കോമഡി ഡോക്ടർ 😂

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 164

  • @sanooppnair8002
    @sanooppnair8002 5 часов назад +422

    മഴവിൽ മനോരമ ചിരി ചിരി ബമ്പർ ചിരി വിട്ട് ഇതിന്റെ ഫാൻസ്‌ ആളായ ഒരാൾ ആണ് ഞാൻ. വൃത്തികേട് പറഞ്ഞു ചിരിപ്പിക്കാൻ ശ്രമിക്കാത്ത ഇവർ ആണ് നമ്മുടെ പ്രിയപ്പെട്ട കലാകാരന്മാർ..❤️

  • @vaigab5444
    @vaigab5444 5 часов назад +255

    ഇവരെ പ്രോത്സാഹിപ്പിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ലൈക്ക് ചെയ്യൂൂ അവർ കാണട്ടെ നമ്മുടെ സ്നേഹവും പിന്തുണയും ❤

    • @tintujoseph2487
      @tintujoseph2487 3 часа назад

      ഞാൻ ഇവരുടെ പരിപാടി മാത്രമേ കാണാറുള്ളൂ

  • @saradavis4316
    @saradavis4316 3 часа назад +51

    ഒാരോ ദിവസ०ചെല്ലു०തോറു० ഇവരുടെ കോമഡി അതിഗ०ഭീരമാവുന്നുണ്ട് ഇവർക്ക് എല്ലാ നൻമകളു० നേരുന്നു

  • @carolmathew6984
    @carolmathew6984 5 часов назад +91

    കുറച്ചൂടെ ഇടവേള എടുത്ത് നല്ല നല്ല സ്ക്രിപ്റ്റുകൾ തയ്യാറാക്കി നന്നായി പ്രാക്ടീസ് ചെയ്തു സ്‌കിറ്റുകൾ അവതരിപ്പിക്കാൻ ശ്രമിക്കുക ഞാൻ ഒരു മൈലപ്രാകാരൻ ആണ് കലാകാരന്മാർക്ക് പഞ്ഞമുള്ള നാടാണ് നമ്മുടേത് അതുകൊണ്ട് നാടിൻ്റെ അഭിമാന താരങ്ങൾ ആകണം നിങ്ങള്

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 4 часа назад +3

      അത് സത്യം ആണ് കുറച്ചു കഴിഞ്ഞു വെറുപ്പിക്കരുത് എന്ന് മാത്രം ഉള്ളു

    • @faru_karaokes2
      @faru_karaokes2 2 часа назад +1

      നമ്മൾ പറഞ്ഞിട്ട് കാര്യമില്ല..അവർക്ക് ചാനലുകാർ സ്വസ്ഥത കൊടുക്കില്ല.അവർക്ക് റേറ്റിംഗ് കൂടാൻ ഇപ്പോൾ അവർ വേണം..അത് കൊണ്ട്‌ ഗ്യാപ് കൊടുക്കില്ല..അതിന്റെ കൂടെ ഉദ്ഘാടനം,പുരസ്കാരങ്ങൾ വാങ്ങാൻ ഉള്ള യാത്രകൾ അതിനിടക്ക് റിഹേഴ്സൽ ചെയ്യാൻ time കുറവാകും..എന്നാലും ഇത്ര ഭംഗിയായി അവതരിപ്പിച്ചു 👍🏼🥰🥰

  • @ratnavallipnm6187
    @ratnavallipnm6187 4 часа назад +60

    ഇവരുടെ കോമഡി എത്ര കണ്ടാലും മതി വരുന്നില്ല നല്ല അവതരണ ശൈലി ഉണ്ട് ഇപ്പോ ൾ ഉച്ചാരണശുദ്ധി നഷ്ടമാകുന്നു ശ്രദ്ധിക്കുക ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കും😂😂😂😂😂

  • @gigigeorge2432
    @gigigeorge2432 3 часа назад +11

    എന്റെ പൊന്നോ... ഒന്നും പറയാൻ ഇല്ല കിടു 🎉🎉🎉സഹോദരൻമാർ പൊളിച്ചു 🎉🎉

  • @Jishnu320
    @Jishnu320 3 часа назад +5

    😂😂😂😂😂😂😂.. ചെറിയ സ്കിറ്റ് ആയിപോയി.. പക്ഷെ 😂😂😂😂😂😂😂😂😂😂

  • @Sajikumar-u9w
    @Sajikumar-u9w 5 часов назад +42

    സ്വയം മറന്നു ചിരിച്ചുപോകും 😂😂😂

  • @fysalserangoon1582
    @fysalserangoon1582 3 часа назад +17

    നന്നായി.... ഇനിയും... ഇത് പോലെ നന്നായി ചെയ്യാൻ കഴിയട്ടെ..... നല്ല കലാകാരൻമാർ ആണ്.... ആശംസകൾ 👍👍🥰

  • @musthafamuthu79
    @musthafamuthu79 4 часа назад +42

    ഇവരെ കോമഡി മാത്രം കാണുന്നവർ ലൈക്‌ അടിക്കു 👍👍

  • @madhupvcheruvathur6520
    @madhupvcheruvathur6520 4 часа назад +36

    ഇവരുടെ പിറകെ നടന്നത് വെറുതെ ആയില്ല, super 😃😃😃

  • @user-1-128
    @user-1-128 3 часа назад +7

    കോമഡി കുറവാണെങ്കിലും കണ്ടിരിക്കാനൊരു സുഖം ഉണ്ട് നിങ്ങളുടെ skitt. കുറച്ചുകൂടി ചിരിപ്പിക്കാമോ ഞങ്ങളെ,

  • @faru_karaokes2
    @faru_karaokes2 2 часа назад +2

    ❤ഒന്നും പറയാൻ ഇല്ല..അടിപൊളി 😂😂ചിരിച്ചു വയ്യ 😂😂സുജിത്ത് ബ്രോ ആണ് സ്കോർ ചെയ്തത്

  • @nishameeran8099
    @nishameeran8099 2 часа назад +3

    Ente ponno chirichu kannu niranju poyi😂😂😂😂😂😂😅

  • @gourinandhana2836
    @gourinandhana2836 4 часа назад +23

    Super.... 👌👌👌. ചെറുതയാലും വലുതായാലും ഒള്ളത് കിടുക്കാച്ചി 👌👌👌❤️❤️❤️❤️😂😂😂😂😂😂❤️❤️❤️❤️❤️

  • @ramesanthankappan4011
    @ramesanthankappan4011 4 часа назад +16

    അടിപൊളി skit 👍

  • @gokuldasgokul5832
    @gokuldasgokul5832 5 часов назад +23

    ഇവരുടെ ഓരോ പ്രോഗ്രാമും ഉഗ്രൻ ♥️🥰💕

  • @SaifuK-y2e
    @SaifuK-y2e 5 часов назад +15

    ഇവരെ കോമഡി വൈറ്റിംഗ് ആയിരുന്നു 😌

  • @Wanderingsouls95
    @Wanderingsouls95 5 часов назад +45

    കുഞ്ഞു കുഞ്ഞു ഡയലോഗ്, കൗണ്ടർ ഒക്കെ പറഞ്ഞ ഇവര് ചിരിപ്പിക്കുന്നെ.. അട്ടഹാസം ആഭാസം ബഹളം ഒന്നുല്ല.. അത് തന്നെയാ ഇവരുടെ വിജയം 🥰

  • @user-1-128
    @user-1-128 3 часа назад +3

    ഞങ്ങളുടെ വീട്ടിൽ ഇപ്പോൾ വേറെ ആരുടേയും കോമഡി ഷോ കാണാറില്ല, നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കും എന്നുറപ്പുമായി ഞങ്ങൾ എവിടെ ഉണ്ട്, സഹോദരന്മാർക്ക് 3 പേർക്കും നന്മകൾ നേരുന്നു

  • @chithraanil5129
    @chithraanil5129 Час назад

    മൂവരും സൂപ്പർ നിങ്ങളുടെ ബോഡിലങ്ങേജു സംസാരടോൺ എല്ലാം ഉഗ്രൻ എല്ലാ പ്രോഗ്രാമും എത്ര തവണ കണ്ടാലും ബോറടിക്കില്ല പിന്നെയും കാണാൻ തോന്നും

  • @MisnaSirajm
    @MisnaSirajm 3 часа назад +3

    Ivaru illadu kondd maathram ee program kaanunna njaan😊❤❤❤❤❤

  • @ajay_motorider
    @ajay_motorider 5 часов назад +11

    Super.. ith vare ullathil enik ettavum ishtamayath ithanu 💜

  • @b4badris582
    @b4badris582 4 часа назад +7

    ഇപ്പോൾ ഇവരുടെ പരുപാടി മാത്രമേ കുടുംബത്തോടൊപ്പം കാണാൻ പറ്റത്തൊള്ളൂ ഡബിൾ മീനിങ്ങും ഇല്ല ഒരുപാടു ആക്ഷേപ ഹസ്യവും ഇല്ല. ഇവർക്ക് കുറച്ചു റസ്റ്റ്‌ എടുത്തു ചെയ്യുകയാണെങ്കിൽ ഇനിയും ഒരുപാടു നല്ല സ്കിറ്റുകൾ നമുക്ക് കാണാൻ പറ്റും

  • @shynivarghese1540
    @shynivarghese1540 2 часа назад +1

    നിങ്ങളുടെ എപ്പിസോഡന് വേണ്ടി wait ചെയ്തു ഇരികാർന്നു നല്ല team ആണ് bt കൗണ്ടറൂകൾ കുറഞ്ഞു വരുന്നു എന്ത് പറ്റി ചേട്ടൻ മാരെ

  • @India-l-spr
    @India-l-spr 5 часов назад +22

    Nammade pathanamthitta കാർ ഇവിടെ common

  • @AyshaaaRishaadinoos
    @AyshaaaRishaadinoos 3 часа назад +1

    The real comedy❤❤❤❤❤❤igane vnm comedy present chyn..... Ella prayakarkum oppam irunnu chirikan pattiya standard comedy.......

  • @pavikarthik4214
    @pavikarthik4214 2 часа назад +1

    നിങ്ങളുടെ വലിയ fan ആണേ 🥰🥰🥰🥰

  • @user-1-128
    @user-1-128 3 часа назад +3

    എന്നും ഐറ്റം വേറെ എപ്പിസോഡ് നോക്കും നിങ്ങളുടെ പ്രോമോ വന്നാൽ പിന്നെ ഉറക്കം പോലും ഇല്ലാതെ അപ്‌ലോഡായൊന്നു നോക്കി നോക്കിയിരിക്കും,

  • @tippu4630
    @tippu4630 4 часа назад +6

    പൊളി 😃😃😃

  • @Surajishu
    @Surajishu 5 часов назад +6

    Evarude programme ellam super an.... No boring..

  • @UshaCialummel
    @UshaCialummel 4 часа назад +9

    Super.. Super👌🏻👌🏻👌🏻👍🏻👍🏻❤️❤️

  • @achusammus8732
    @achusammus8732 5 часов назад +6

    അടിപൊളി performance❤️❤️❤️❤️

  • @chithraanil5129
    @chithraanil5129 Час назад

    എന്തായാലും ഹരി ബ്രദർ ഈ ഡ്രസ്സ്‌ നന്നായി ചേരുന്നു ഞാനും ഒരു rannikkariyane

  • @sheenasunny4487
    @sheenasunny4487 4 часа назад +3

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @noufalkh2713
    @noufalkh2713 5 часов назад +19

    Ippol kaanunnavar👍

  • @sumanbabud3047
    @sumanbabud3047 4 часа назад +5

    ദിവസേന കോമഡി വേണ്ട മക്കളെ. ആഴ്ചയിൽ ഒന്ന് മതി.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 часа назад +1

    😂😂😂👍🏻സൂപ്പർ

  • @maniyammedepachakappura
    @maniyammedepachakappura 5 часов назад +6

    സൂപ്പർ❤❤❤❤❤❤❤❤❤

  • @krish.a.d8682
    @krish.a.d8682 4 часа назад +2

    സൂപ്പർ 😂😂😂😂

  • @BindhuBenny-z9s
    @BindhuBenny-z9s 5 часов назад +4

    സൂപ്പർ

  • @jayadevan3027
    @jayadevan3027 5 часов назад +5

    സൂപ്പർ 🌹🌹🙏🙏

  • @akvenu881
    @akvenu881 Час назад

    മലയാളം കോമഡി താരങ്ങൾ അനേകർ ഉണ്ടെങ്കിലും, ഇതുപോലെ സ്റ്റാൻഡേർഡ് ഉള്ളതും, വ്യത്യസ്തതുമായ കോമഡി അവരിപ്പിക്കുന്നത് നിങ്ങൾ മാത്രം... 😄😄❤️ ഗ്രേറ്റ് ജോബ്.. 👆🏻👍🏻

  • @UshaMohanan-l9w
    @UshaMohanan-l9w 4 часа назад +2

    സൂപ്പർ ❤️❤️❤️🎉🎉🎉

  • @ThankamaniViswambharan
    @ThankamaniViswambharan 3 часа назад +2

    ഇവർക്ക് അർഹമായത്തിട്ടു നില്ല' കൊടുക്കാൻ മടിയുള്ള പോലെ ശരിയല്ലേ?

  • @AbhiSunil-r6y
    @AbhiSunil-r6y 5 часов назад +1

    Eye dr and onwer poli thana
    Rogi njan thrayum kollam 😅😅😅😅😂😂😂😂🎉

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 3 часа назад +1

    നസീർ സങ്കരാന്തി ചിരിക്കൂന്നേ ഇല്ലല്ലോ

  • @jasi700
    @jasi700 4 часа назад +1

    കണ്ണൂരിലെ കണ്ണാടി പറമ്പ് എന്നാക്കിയാൽ പൊളി 👍

  • @redvolgs
    @redvolgs 4 часа назад +1

    സൂപ്പർ ❤❤❤❤

  • @a.pcreations__1328
    @a.pcreations__1328 3 часа назад +1


    എവിടെ പോകാനാ 😂😅

  • @Dipin7
    @Dipin7 2 часа назад

    😅😅😅സൂപ്പർ 👍

  • @roypeterdrum
    @roypeterdrum 3 часа назад +1

    Super 😅👌👌❤️

  • @Sannjudream
    @Sannjudream 5 часов назад +2

    Polichu ❤️❤️❤️

  • @jojigeorge1984
    @jojigeorge1984 3 часа назад

    Ngngalude pta team poli....❤

  • @AmmuAneesh-p3q
    @AmmuAneesh-p3q 3 часа назад +1

    Poli❤

  • @sivakumari8765
    @sivakumari8765 4 часа назад +1

    Super.. Super👌👌👌

  • @RemyaBabu-y4r
    @RemyaBabu-y4r 5 часов назад +13

    Jada illatha sadharanakkaraya chettanamar ... ivarude fans undo ❤❤❤❤❤

    • @HIGHTECHwwwGPS
      @HIGHTECHwwwGPS 5 часов назад +2

      Jada undakum. Kurachu wait cheyyu. Ivare kurichu malayalikal. Mattiparayum annu eee mesage marakkaruth 😂😂😂 cal me

    • @RemyaBabu-y4r
      @RemyaBabu-y4r 5 часов назад

      @HIGHTECHwwwGPS done.

  • @LavinYesiamyourfriend
    @LavinYesiamyourfriend Час назад

    👌💕Adipoli

  • @dessyantony4071
    @dessyantony4071 4 часа назад

    Evare kanumbozhe chiri varum. Nalla entertainment anu

  • @geethasaju5841
    @geethasaju5841 5 часов назад +5

    സൂപ്പർ അടിപൊളി ♥♥♥👍🥰👌👌😂😂😂

  • @vishnuvishnu8295
    @vishnuvishnu8295 4 часа назад +1

    ചിരി വരുന്നില്ല

  • @user-gf2pc4hq1x
    @user-gf2pc4hq1x 4 часа назад +1

    Sooper

  • @Spider-Mahn
    @Spider-Mahn Час назад

    Ivaru scen😆😂

  • @rajalekshmimahadevan1720
    @rajalekshmimahadevan1720 4 часа назад +1

    👌👌👍

  • @mr.suhailta3865
    @mr.suhailta3865 5 часов назад +3

  • @krishnakumarms994
    @krishnakumarms994 4 часа назад +2

    🌹❤❤❤

  • @Kitchen-Poems
    @Kitchen-Poems 4 часа назад +1

    👌🏻👏🏻👏🏻👏🏻

  • @henrietahenry2223
    @henrietahenry2223 4 часа назад

    Chirichu chirichu chathu😅

  • @AnzarKhan-y1v
    @AnzarKhan-y1v 36 минут назад

    എന്തു കോമെഡിയ ചിരിച്ചു ചിരിച്ചു

  • @authordanplouff
    @authordanplouff 3 часа назад

    Great video :)

  • @syam_____11x_
    @syam_____11x_ 5 часов назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ambilichandran7031
    @ambilichandran7031 5 часов назад +3

    😂😂😂😂

  • @aneeshdc9934
    @aneeshdc9934 3 часа назад

    ഇപ്പോൾ ഇവരുടെ പരിപാടി മാത്രം കാണാൻ തോനുന്നു
    .

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 5 часов назад +3

    😂😂😂👌👍

  • @Soudhami.SManoj
    @Soudhami.SManoj 5 часов назад +1

    Adipoli,satharanakaranu athu kond jadayilla,kathirunna comedy, evare onnnu vilich samsarikan number endhangilum undo pls

  • @MerryHelen-u6y
    @MerryHelen-u6y 21 минуту назад

    😂😂😂😂😂😂😂👌♥️♥️♥️

  • @shabiralisha7391
    @shabiralisha7391 4 часа назад

    Nalla valipp

  • @paramasivams4667
    @paramasivams4667 3 часа назад

    சூப்பர் காமடி

  • @sureshck3056
    @sureshck3056 3 часа назад

    Ullas panthalam

  • @Incompletemen
    @Incompletemen 5 часов назад

    Kiduve❤

  • @kcnbichi2542
    @kcnbichi2542 4 часа назад +1

    കണ്ണാടി അല്ല ഭായ്.. കണ്ണട കണ്ണട

  • @baijubiju5489
    @baijubiju5489 2 часа назад

    വൃത്തികേട് പറയുമ്പോൾ ചിരിവരില്ല 👍🏻ദേഷ്യം വരും 😡

  • @aneeshakaneeshak5892
    @aneeshakaneeshak5892 3 часа назад

    🎉

  • @mujeebmullath1017
    @mujeebmullath1017 4 часа назад +1

    അടിപൊളി സൂപ്പർ 🤣🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @RetheeshKumar-ez2rf
    @RetheeshKumar-ez2rf 4 часа назад +1

    പോരാതെ ആകുന്നു കോമഡി ഇല്ല

  • @MeenaOs-ko5pn
    @MeenaOs-ko5pn 4 часа назад

    ഞാൻ റാന്നി puthamon

  • @shabiralisha7391
    @shabiralisha7391 4 часа назад

    Ith chettipoyi

  • @ananthuathira2771
    @ananthuathira2771 4 часа назад

    അങ്ങനെ. ആഗ്. എടിയേ.. പോല്ലേ.. ഒരുപാട്. പോടകോപംമാരേ

  • @basheerabdulla2377
    @basheerabdulla2377 4 часа назад +2

    ഈ ഷോ കണ്ടതിന് ശേഷം ഒരു comment എഴുതാൻ നോക്കുമ്പോൾ എന്റെ കണ്ണാട കാണാനില്ല 😂😂😂
    പിന്നെ ഇങ്ങനെ തപ്പി പിടിച്ചു എഴുതി 😂

  • @mariammasamuel1501
    @mariammasamuel1501 5 часов назад +2

    Pettannangu theernnu poyi

  • @SALINI466
    @SALINI466 4 часа назад

    👍🏻👍🏻👍🏻👍🏻👍🏻😛😛

  • @jonsnow144
    @jonsnow144 4 часа назад +1

    Quality kuruyunu😢

  • @jeevanjijo3318
    @jeevanjijo3318 4 часа назад +1

    Time eduthu nalla script thayyarakku, ith othilla...

  • @skariahkaravnelimathai5947
    @skariahkaravnelimathai5947 3 часа назад

    എന്റെ നാടിൻറെഅഭിമാനം

  • @thulaseedharannairs.pthula7234
    @thulaseedharannairs.pthula7234 4 часа назад

    Verum thara comedy

  • @vishnupkarottu
    @vishnupkarottu 37 минут назад

    ഇതിപ്പോൾ ഇവരെ വെച്ച് flowers റേറ്റിംഗ് കൂട്ടുകയാണ് അതിന്റെ ഗുണം ഇവർക്കുമില്ല ബാക്കിയുള്ള ടീമിന് കൊടുക്കുന്ന സ്കോർ കൊടുക്കുന്നുമില്ല

  • @sanilabraham9209
    @sanilabraham9209 4 часа назад

    Skit അത്ര ശരിയാകുന്നില്ല ഇപ്പോൾ... Last സ്കിറ്റും അത്ര ശരിയായി വന്നില്ല...

  • @shafeek.s5784
    @shafeek.s5784 Час назад

    Chirikkan onnum illa.chali vari angu pothuvanallo

  • @ananthuathira2771
    @ananthuathira2771 4 часа назад

    Veri. Sorry. 🙏🙏🙏

  • @shabiralisha7391
    @shabiralisha7391 4 часа назад

    I thought chettipoyi