Uppum Mulakum 3 | Flowers | EP # 161

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 609

  • @user-yx9rb9vs4b
    @user-yx9rb9vs4b 5 часов назад +124

    തുറന്നപ്പോ തന്നെ നീലു അമ്മ ലച്ചു ❤️ഞാൻ ഹാപ്പി

  • @arunaaruna7094
    @arunaaruna7094 6 часов назад +133

    നീലു ലെച്ചു വന്നല്ലോ ആശ്വസം ❤️🥰😘

  • @rinsonjose5350
    @rinsonjose5350 5 часов назад +41

    14:50 ലെച്ചു: "അങ്കിളിന് ലെച്ചുവാണോ വലുത് ആദർശമാണോ വലുത്"?! ജയന്തൻ : "അത് ആദർശം"! Comrade Jayanthan.❤😄

  • @Misriyaaa669
    @Misriyaaa669 Час назад +9

    പണ്ടത്തെ ഉപ്പും മുളകും കാണുന്ന ആ feel എവിടെയോ നഷ്ട്ടപെട്ടു എന്ന തോന്നൽ 😢old is gold❤💎

  • @sujab6210
    @sujab6210 6 часов назад +129

    ലച്ചുവിനെയും നീല ചേച്ചിയും കണ്ടപ്പോൾ സമാധാനമായി പാറുക്കുട്ടിയും ശിവാനിയും മുടിയനും വരണം ❤️

  • @pvvvpvvvs7778
    @pvvvpvvvs7778 6 часов назад +57

    My dear... ലച്ചു..❤❤❤

  • @Oliver_gabriel
    @Oliver_gabriel 6 часов назад +246

    ലച്ചുവിനെ കണ്ടപ്പോൾ സന്തോഷമായവരുന്നുണ്ടോ❤തുടക്കം തന്നെ ഐശ്വര്യത്തോടെ നീലു അമ്മ❤

  • @ShynaPv-h4i
    @ShynaPv-h4i 5 часов назад +19

    ലെച്ചു കേശു ശിവാനി പാറു മുടിയൻ എല്ലാവരും ഒരുമിച്ച് ഉള്ള എപ്പിസോഡ് വേണം 👍❤️

  • @firozmon731
    @firozmon731 5 часов назад +8

    ജയേന്ദ്രൻ പൊളിച്ചു 👍🏼👍🏼👍🏼

  • @RanjithParameshwaran
    @RanjithParameshwaran 7 часов назад +30

    പടവലം ഫാമിലിയും ശൂലം കുടി ഫാമിലിയും ഒരുമിച്ച് ഒരു എപ്പിസോഡ് വരുമോ

  • @SidharthC-p8q
    @SidharthC-p8q 5 часов назад +14

    ഇന്നത്തെ എപ്പിസോഡിലെ ഡയലോഗ്സ് കേട്ട് ചിരി വന്നവർ ഉണ്ടോ?😂😂😂😂😂😂 ജയന്തൻ ചേട്ടൻ പൊളി😂😂

  • @KalloorAnoop
    @KalloorAnoop 7 часов назад +31

    എനിക്ക് ഹാപ്പി ആയി ❤❤❤❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 7 часов назад +42

    നീലു അമ്മ ബാലു ചേട്ടനും ജോഡി ഇഷ്ടം ഉള്ളവർ

    • @nishitharanjith7849
      @nishitharanjith7849 6 часов назад +1

      Jodi thakarukayanu vayasan kaalathu neeluvinu oru moham ,vevarakkedu

    • @Anuworld943
      @Anuworld943 5 часов назад +2

      @@nishitharanjith7849ninglk vallatha sookedu analo.. ningl ano avark chilavinu kodukkunath?? Avark ishtam ulapoo kalyanam kazikum.. oralde kalyanam oke avarde personal karyangala.. athil sadacharam kanikkunavar ipozum jeevichirupundooo☹️☹️

    • @aliadamkonjagath6477
      @aliadamkonjagath6477 4 часа назад

      ബാലു നീലു പരസ്പ്പരം ഒരു സന്തോഷത്തിലല്ല

    • @AsimasimAsim-m5i
      @AsimasimAsim-m5i 2 часа назад

      ❤😊😊

  • @shefeerahammed4638
    @shefeerahammed4638 7 часов назад +54

    Neeluvum Lechuvum Vannallo Polichu

  • @suryathapasya2886
    @suryathapasya2886 6 часов назад +62

    അന്നും ഇന്നും ലെച്ചുവിന് ഒരു മാറ്റവുമില്ല....

  • @t2t365
    @t2t365 6 часов назад +34

    Balu and Neelu are not even talking to or looking at each other; it seems like they have an intense dislike for each other. It’s rare to see an episode where they don’t call each other by name.

  • @ShynaPv-h4i
    @ShynaPv-h4i 5 часов назад +7

    നിഷ ആന്റി ലെച്ചു വന്നപ്പോൾ പൊളിച്ചു

  • @nivya44
    @nivya44 7 часов назад +64

    രമ ചേച്ചി ഒക്കെ തിരികെ വരണമെന്ന് ആഗ്രഹമുളവർ ഇല്ലെ😇

  • @ShynaPv-h4i
    @ShynaPv-h4i 5 часов назад +5

    നീലു ആന്റിയെ കണ്ടപ്പോൾ സന്തോഷം ആയി

  • @VaishnavVaishnavettan
    @VaishnavVaishnavettan 6 часов назад +12

    Laxhu ammumeee poliyoooyooopoliii

  • @anilcs-xk7bt
    @anilcs-xk7bt 5 часов назад +5

    പഴയതു പോലെ ആയിരുന്നു എങ്കിൽ സൂപ്പർ ആയേനെ😊

  • @Zed_Bus_Lover
    @Zed_Bus_Lover 6 часов назад +15

    Uppum Mulakum🤍🔥

  • @ShynaPv-h4i
    @ShynaPv-h4i 5 часов назад +4

    നിഷ ആന്റി ബാലു അങ്കിൾ ജോഡി എനിക്ക് ഇഷ്ട്ടം

  • @krishnekumar1781
    @krishnekumar1781 5 часов назад +4

    ലച്ചു വിനെ കാരൃം😂😂😂😂അരും കേൾക്കാൻ ഇല്ലാ

  • @jabirjabi7307
    @jabirjabi7307 6 часов назад +22

    Welcome ലച്ചു 🎉

  • @AlzarkonAlthahabi
    @AlzarkonAlthahabi 6 часов назад +34

    Hi വന്നാലോ വനമാല
    ലെച്ചു ഫാൻസ്‌ എവിടെ

  • @sanajj5946
    @sanajj5946 3 часа назад +3

    Balu and Neelu 😢😢.They are not even looking eachother.Words from Nisha Chechi hurts Balu Chettan.Really they Love eachother.😢😢❤❤

  • @VandanaSumesh-x8m
    @VandanaSumesh-x8m 6 часов назад +40

    സിദ്ധു വരാനാ എപ്പിസോഡ് കുടി ഉണ്ടേൽ അടി പൊളി ആവും ❤

  • @im_a_traveler_85
    @im_a_traveler_85 6 часов назад +34

    നോട്ടിഫിക്കേഷൻ വന്നയുടനെ ഫ്രെയിമിൽ ലച്ചുവിനെ കണ്ടു ഓടിവന്ന ഞാൻ...😂😂 ലച്ചു ഉണ്ടെങ്കിൽ ഉപ്പും മുളകും കാണാൻ തന്നെ ഒരു പോളി വൈബ്..❤❤❤

  • @akhilraj-wk9qx
    @akhilraj-wk9qx 5 часов назад +10

    ലച്ചു ഉള്ളത് കൊണ്ട് മാത്രം ഇന്നത്തെ എപ്പിസോഡ് ഫുൾ കണ്ട്

  • @AbhiAbhi-n8k
    @AbhiAbhi-n8k 7 часов назад +87

    Uppum mulakum adipoli ❤🫶🏻

  • @FaisalPt-h6o
    @FaisalPt-h6o 5 часов назад +9

    I am lachu fan🎉

  • @anoopkrishnan6013
    @anoopkrishnan6013 3 часа назад +1

    ❤ നീലു അമ്മ ലെച്ചു കേശു എല്ലാരും ഉണ്ടെല്ലോ 👍

  • @lineeshlineesh5195
    @lineeshlineesh5195 2 часа назад +1

    Adipoli നിലു ചേച്ചിയും ലെച്ചുവും വന്നു അടിപൊളി പ്ലീസ് എനി പോവല്ലേ..

  • @UshasM-s5t
    @UshasM-s5t 6 часов назад +9

    YES I LOVE LECHU

  • @mohandasbalakrishnan2630
    @mohandasbalakrishnan2630 7 часов назад +8

    Uppum mulakum poli

  • @sunusam1347
    @sunusam1347 5 часов назад +22

    Hey Director! Bring Sidhu to India to be with his wife Lechu ! 👊🏻

  • @nazafathima1545
    @nazafathima1545 6 часов назад +27

    Lechu vannappol sathoshamayavar undo

  • @ShajiK-yk7bh
    @ShajiK-yk7bh 6 часов назад +27

    Pavam lachu chechi ❤😢😢😊❤❤😔🥺

  • @Salman-hw9et
    @Salman-hw9et 6 часов назад +19

    ലച്ചു ചേച്ചി സൂപ്പർ ആണ്

  • @sunishami2399
    @sunishami2399 7 часов назад +111

    Naale exam undaayttum uppum mulakum kaanunnavar likee🤌🏼

  • @babygirija4710
    @babygirija4710 5 часов назад +19

    ലച്ചു തരുന്നത് മാത്രമാണ് യഥാർത്ഥ ചിരി. മറ്റു കഥാപാത്രങ്ങൾ തരുന്ന ചിരി പലപ്പോഴും അവജ്ഞയുണ്ടാക്കുക പലപ്പോഴും പതിവാണ്.😅

  • @ShynaPv-h4i
    @ShynaPv-h4i 5 часов назад +2

    നിഷ ആന്റി ബ്ലാക്ക് ഡ്രസ്സ്‌ സൂപ്പർ സുന്ദരി ആയിട്ടുണ്ട് ലവ് യു ആന്റി

  • @Bloodthirsty1711
    @Bloodthirsty1711 5 часов назад +6

    18:54 😂😂😂 reaction 😂 😆

  • @AlexDani-c5b
    @AlexDani-c5b 4 часа назад +4

    വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 91

  • @Mubashira-w7y
    @Mubashira-w7y 6 часов назад +28

    Lachu fan's like neelu amma fan's like ❤

  • @habeebkoyaki3282
    @habeebkoyaki3282 5 часов назад +7

    Super episode 🤗🤗🤗❤️❤️❤️

  • @aliadamkonjagath6477
    @aliadamkonjagath6477 3 часа назад +1

    ബാലു നീലൂ ലച്ചു ഉളളത് കൊണ്ട് ഇന്നത്തെ എപ്പിസോഡ് കണ്ടു ❤

  • @ArjunNilashram
    @ArjunNilashram 6 часов назад +21

    ലച്ചുഫാൻസ്‌ 👍

  • @YolooYoloo
    @YolooYoloo 6 часов назад +9

    neeluk balune ippo theere ishtammalla thonunu😂😂👍🏼

    • @nishitharanjith7849
      @nishitharanjith7849 6 часов назад

      Kalyanam ayathalle vayasukurakkukayanu ennallum ,ivarkku kuarachu nerethe ayikkoode ayirunno uppum mullakil neeluvinu pakaram sushamaye konduvaramayirunnu kathathanne maattamayirunnu

    • @Anuworld943
      @Anuworld943 6 часов назад

      @@nishitharanjith7849shoo ninglk ottum pidichilanu thonunu neelunte kalyanam… ath thane kure thavana ningl comment ittekunalloo..

    • @Geethuzzzzz
      @Geethuzzzzz Час назад

      @nishitharanjith7849 തനിയെ ആയിട്ടുണ്ടോ താങ്കൾ എപ്പോഴെങ്കിലും....ഒരു കൂട്ട് വേണമെന്നേ അവർ പറഞ്ഞുള്ളൂ...അപ്പോഴേയ്ക്കും ഇങ്ങനൊക്കെ പറയാമോ...അവരുടെ സ്ഥാനത്ത് നിന്ന് ഒന്ന് ചിന്തിക്കൂ....
      നിഷയോടൊപ്പം ❤❤❤❤

  • @abhiramisubramanian4913
    @abhiramisubramanian4913 5 часов назад +25

    Balu &lachu combo ishttamullavr likeee 😌👍

  • @NidhaJasmin-k3w
    @NidhaJasmin-k3w 6 часов назад +47

    Lechu vannappo aan oru vibe alengil ee serial uppillatha kanji pole aan😅

    • @Mad_60y
      @Mad_60y 5 часов назад

      Serial❌sitcom✅

  • @ShajiK-yk7bh
    @ShajiK-yk7bh 7 часов назад +28

    ലച്ചുവിനെ ഇഷ്ടമുള്ളവർ 👍👑👑👑❤️❤❤😊😊🥰😍

  • @prithvi969
    @prithvi969 28 минут назад

    Lachu vannu, Adipoli vibe aayi 🧂 &🌶️ veettil

  • @NandanaS725
    @NandanaS725 6 часов назад +72

    എപ്പോഴും ലച്ചു ചേച്ചിയെ എന്തിനാണ് ഇങ്ങനെ ഒഴിവാക്കുന്നത് പോലെ സംസാരിക്കുന്നത്😢🥺😓
    പാവം ലച്ചു ചേച്ചി 😔🥺😢
    I Love Lachu Chechi❤️🥰😘💖

  • @shinytg8702
    @shinytg8702 4 часа назад +2

    Lachune kandapo happy

  • @MrJoy8888
    @MrJoy8888 7 часов назад +29

    നന്നായീട്ടോ.... ലച്ചൂവും നീലൂം എത്തിയല്ലോ.... സന്തോഷം 😅😅😅മൊത്തം കാ‍ന്താരി ഡിഷ്‌.... അവര് അതെങ്ങാനും കഴിച്ചിരുന്നേൽ..... ഓർക്കാനെ വയ്യ 😂😂😂😂എന്നാലും ജയന്തൻ സഖാവേ....😅😅😅😅

  • @nivya44
    @nivya44 7 часов назад +652

    ലച്ചുനെ ഇഷ്ടമുള്ളവർ ഉണ്ടൊ😄

    • @vyshakabishek6780
      @vyshakabishek6780 7 часов назад +25

      Illa

    • @ArunlalG-qv7pk
      @ArunlalG-qv7pk 7 часов назад +3

      ❤❤❤❤

    • @abhikk50
      @abhikk50 7 часов назад +10

      കല്യാണം കഴിക്കണോ bro 😂

    • @YouTooBeR.
      @YouTooBeR. 7 часов назад +8

      ഒലക്ക എടുത്തു പൊളിക്ക്

    • @jashidhjashi9193
      @jashidhjashi9193 7 часов назад

      😂😂 ​@@vyshakabishek6780

  • @bellavish723
    @bellavish723 7 часов назад +21

    Lechu fans❤

  • @ShanuSwali001
    @ShanuSwali001 5 часов назад +1

    നീലു അമ്മ ബാലു അച്ഛൻ 👍👍👍👍👍👍

  • @achu488
    @achu488 3 часа назад +2

    Comrade jayanthan ❤😅

  • @sinijohn7525
    @sinijohn7525 7 часов назад +26

    കഴിഞ്ഞ രണ്ട് എപ്പിസോഡുകൾ സൂപ്പർ ആയിരുന്നു.. ഇന്നത്തെ കാണാൻ പോകുന്നതേയുള്ളൂ😀

  • @PrajilaDas
    @PrajilaDas 5 часов назад +7

    Pazhey pole views ella 😢 ennalum njan 5 year ayi njan kanunund🎉❤❤

  • @thankamanimp9586
    @thankamanimp9586 5 часов назад +9

    Lechu Super👌❤️❤️❤️

  • @ajithav3762
    @ajithav3762 7 часов назад +29

    Lechu is back 🎉🎉🎉🎉🎉🎉😊😊😊❤❤❤🎉🎉🎉🎉🎉

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 5 часов назад +1

    Jayadhan. Vauue. Rema. Evide. Poyi. ❤🎉😀😃👍👌

  • @Rafeenakamal
    @Rafeenakamal 6 часов назад +4

    Balu neelu combo venam

  • @sajayanchirayil810
    @sajayanchirayil810 5 часов назад +3

    ലെച്ചു ❤❤❤

  • @Geethuzzzzz
    @Geethuzzzzz 5 часов назад +13

    ബാലു, നീലു combo scenes ഉം bonding ഉം കുറയുന്നത് പോലെ തോന്നുന്നു....(script writer- നോടാണ്)

    • @aliadamkonjagath6477
      @aliadamkonjagath6477 3 часа назад

      നീലുഅമ്മ കല്ല്യാണം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞത് ആണ് കലിപ്പ് എന്ന് തോന്നുന്നു

    • @nivya44
      @nivya44 3 часа назад +2

      @@aliadamkonjagath6477 എന്തോന്നടെ വായി തോന്നുന്നേ ഒക്കെ പറയുന്ന്. ഇതൊക്കെ കുറച്ച് ഡേയ്‌സ് മുന്നെ ഷൂട്ട് ചെയ്തത് ആണ്. പിന്നെ ഇയാൾ പറയുന്ന പോലെ കലിപ്പിന്റെ ആവശ്യം എന്ത്?. ബാലു ചേട്ടന് ഭാര്യയും മകളും ഒക്കെ ഉള്ളത അതുകൊണ്ട് അനാവശ്യമായി ഓരോന്നു പറയാൻ നിക്കരുത്

  • @Liyafathima-t7z
    @Liyafathima-t7z 5 часов назад +3

    Lechunte mudi nalaaaa bagahindddd❤❤❤❤

  • @binduunnikrishnan1466
    @binduunnikrishnan1466 5 часов назад +2

    പ്രശനം ഉണ്ടേലും ഇല്ലേലും ലെച്ചു വിനു പറയാനുള്ളത് ആരെങ്കിലും ഒരാൾ കേൾക്കാൻ തയ്യാറാകണം. ആദ്യം അത് ചെയ്യേണ്ടത് നീലുവാണ്. എല്ലാവരും ആക്ഷേപിക്കുമ്പോൾ ആ കുട്ടിയ്ക്ക് ഉണ്ടാകുന്ന tension ആരും മനസ്സിലാകുന്നില്ല

  • @ameeraliali2963
    @ameeraliali2963 6 часов назад +27

    എനിക്ക് ഈ കമന്റ്‌ ഇടുന്നവരെ ഒക്കെ വളരെ ❤ഇഷ്ടം ആണ്... അതിന്റെ പേരിൽ ഒരു ലൈക്‌ അടിച്ചാൽ... അടിച്ചാൽ എന്താ എനിക്കൊരു സന്തോഷം 😍😍ഇടക്ക് വന്നു നോക്കാലോ എത്ര ലൈക്‌ ആയീ ന്നു 🥰🥰

  • @anjuashok45
    @anjuashok45 5 часов назад +11

    ലച്ചുസ് ഇഷ്ടം ❤

  • @MISHAL-h6x
    @MISHAL-h6x 7 часов назад +27

    uppum mulakum season 3 super ❤❤

  • @ShajiK-yk7bh
    @ShajiK-yk7bh 6 часов назад +44

    Lachu is back 😊❤ lachu is the queen of uppum mulakam family 🥰👑😍🫀🫀

  • @ajmalup1387
    @ajmalup1387 4 часа назад +4

    ഇന്ന് ഇപ്പൊ ബാലുവിന്. ചായ ഇല്ലെ നീ ലു.....

    • @aliadamkonjagath6477
      @aliadamkonjagath6477 4 часа назад +1

      അവർ തമ്മിൽ എന്തോ ഒരു സൗന്ദര്യ പിണക്കം ഉണ്ട്, റിയൽ

    • @ajmalup1387
      @ajmalup1387 3 часа назад

      @aliadamkonjagath6477 എനിക്കും തോന്നി 🤣

  • @mohammedaslampalayil1992
    @mohammedaslampalayil1992 Час назад

    അടിപൊളി എപ്പിസോഡ് ❤️🔥❤️

  • @Aravatte
    @Aravatte 5 часов назад +1

    ലച്ചു വന്നേ ❤

  • @messifans44
    @messifans44 4 часа назад +1

    Lechu barthaa vinte vittil nit verunna samayam ketto😁

  • @Shortstudy__motivation
    @Shortstudy__motivation 6 часов назад +8

    ഗൗരി കൂടി വരണം എന്നാലെ തല്ല് ഉള്ളു😅

  • @Padachon_
    @Padachon_ 7 часов назад +22

    ശിവനിയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ

    • @darvindarvin-mw7tg
      @darvindarvin-mw7tg 7 часов назад

      ശിവാനിയെ സിനിമയിൽ എടുത്തേയ്

    • @Padachon_
      @Padachon_ 6 часов назад

      Athano ippo kaanathe​@@darvindarvin-mw7tg

  • @Gokul-Entertnr
    @Gokul-Entertnr 6 часов назад +22

    ഈ പ്രോഗ്രാമിൽ എത്ര കാലം സിധുവിനെ വിദേശത്തു തന്നെ നിർത്തും.. ഒരു എപ്പിസോഡിൽ കൊണ്ട് വന്നൂടെ

    • @anjaliv6760
      @anjaliv6760 5 часов назад +2

      Athe.. Dd already flowersl show cheyunund

    • @TomJerry-n7s3i
      @TomJerry-n7s3i 4 часа назад

      UM S1-il lechune ozhivakan vendi kalyanam kazhipichu en paranje dd-ne sthiram serial abhinayikan pattuo... On chinthiku guys

  • @sajeerktsajeer
    @sajeerktsajeer 6 часов назад +2

    😍പൊളി👏👏👍

  • @rajim-e3j
    @rajim-e3j 5 часов назад +2

    Cute lachoooosssss❤😂❤😂😂😂❤❤❤❤❤

  • @aneeshpoolakoolkuniyil287
    @aneeshpoolakoolkuniyil287 3 часа назад +2

    ബാലുവും നീലുവും ഇപ്പോൾ സംസാരം തീരെ ഇല്ലേ

  • @aliaskar3521
    @aliaskar3521 5 часов назад +3

    ശിവാനി എവിടെ പാറുവിനെ കാണുന്നില്ലല്ലോ

  • @abhyyy-d9z
    @abhyyy-d9z 2 часа назад +1

    Mudiyan venam enn ollavar like adiii... 👍🏻

  • @AthulyaVavachi-v2e
    @AthulyaVavachi-v2e 7 часов назад +8

    Lachu ne estm aan

  • @gp6546
    @gp6546 5 часов назад +1

    നീലുവിനെ പോലെയുള്ള ഗ്രഹലക്ഷ്മിയുള്ളിടത്തു നിന്ന് ആരും വേറെയെങ്ങും പോകില്ല. വിവാഹം കഴിഞ്ഞ മകളായാലും, സഹോദരനായാലും, അമ്മയും, ബന്ധുക്കളും എല്ലാം. നീലു ഇല്ലാത്ത എപ്പിസോഡ് സൂപ്പർ ഒക്കെയാണ് പക്ഷെ നീലു ഉള്ള എപ്പിസോഡിലെ ഒരു പോസിറ്റീവ് wive അത് മാത്രം ഇല്ല അത്രേ ഉള്ളു. എന്നെങ്കിലും നീലുവിനൊരു വയ്യഴിക വന്നാൽ ഇവരിലരും നീലുവിനെ നോക്കുമോ. അങ്ങനെ ഒന്നും വേണ്ട. സൂപ്പർ 👍

  • @muhammedthanveer7
    @muhammedthanveer7 6 часов назад +5

    🩵🩵💗🩵💗അടിപൊളി 💛👌

  • @AlexDani-c5b
    @AlexDani-c5b 4 часа назад +3

    Day 91 of asking for Vishnu to come back

  • @yoosafali6637
    @yoosafali6637 7 часов назад +17

    Paavam lachu😢😢😢😅😅😅

  • @Suhara-8547
    @Suhara-8547 6 часов назад +5

    Sidhu chettanum vishnu chettanum ini varunille 😢❤

  • @indianclassicrestaurant3650
    @indianclassicrestaurant3650 7 часов назад +6

    lachuu vaneee

  • @faleelabacker8679
    @faleelabacker8679 6 часов назад +4

    Aarum lachune valland kaliyakunnu. Aarum oru vilem kodukunnilla. Thazhthi kett samsarikuva lachuvine

  • @ASWORDS-po2dp
    @ASWORDS-po2dp 7 часов назад +34

    ഉപ്പും മുളകിലെ ഏറ്റോം toxic character ഇപ്പൊ കേശൂന്റെയാ, പലപ്പോഴും ആരോടും ഒരു respect ഇല്ലാത്ത പോലെയാ സംസാരം.പക്ഷേ audience comment section മൊത്തോം മാസ്സ് എന്ന് എക്കെ പറഞ്ഞു ഫുൾ സപ്പോർട്ട് ആയ കൊണ്ട് writer & director അതെ പടി കൊണ്ട് പോകുവാ.
    അതെ പോലെ ഈ സീസണിലെ ഏറ്റോം വെല്ല്യ വാഴ ലെച്ചു ആണ്.പണ്ട് ലെച്ചുന് ജീവത്തിൽ ഒരു focus ലക്ഷ്യം എക്കെ ഉണ്ടാരുന്ന ഒരു character ആയിരുന്നു. ഇപ്പൊ ചുമ്മാ.
    സീസൺ 3 ലെച്ചുനെ കാണുമ്പോ വേറെ ഏതോ ഒരു യൂണിവേഴ്സലിൽ ലെച്ചുനെ പോലെ തോന്നും. Director & writer ആ characterനെ കൊന്നു കൊല വിളിച്ചു.

    • @Anuworld943
      @Anuworld943 6 часов назад +5

      Sheda, ith oru comic program anedo.. aa sensel eduk.. lechu enthelum jolikoke pogunath akiyal aa vtl characters vende??

  • @Frozen_heart8089
    @Frozen_heart8089 7 часов назад +3

    Epozhum First Veran Nokkiyaa Nadakillaaa😒

  • @hari.hx3
    @hari.hx3 4 часа назад +3

    Balu neelu entho pattiyallo, avar thamil kanunila,mindanila

  • @180raju
    @180raju 28 минут назад

    ലെച്ചു ഇല്ലാത്തോണ്ട് കുറെ ദിവസമായി കാണാറില്ലായിരുന്നു...ലെച്ചു ഉണ്ടെങ്കിലേ എപ്പിസോഡ് ഒന്ന് ഉഷാറാകു...

  • @marilynmeyer1619
    @marilynmeyer1619 4 часа назад +1

    Lechu enjoyable episode.