Nisha Sarang's House; Vishu Special

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 717

  • @riyaspb9811
    @riyaspb9811 6 лет назад +715

    നിഷ ചേച്ചിയുടെ കഷ്ട പാടുകൾ നേരിൽ കണ്ടിട്ടുള്ളവനാണ് ഞാൻ ഒന്നും പറയാൻ കഴിയുന്നില്ല...ചേച്ചിക്ക് ഇനിയും നന്മകളുണ്ടാവട്ടെ

  • @ALLINONE-oy8fj
    @ALLINONE-oy8fj 4 года назад +101

    നീലു ഫാൻസ് ലൈക് ചെയു

  • @MDCREATIONS007
    @MDCREATIONS007 6 лет назад +26

    നീലു ചേച്ചിയെ വളരെ ഇഷ്ടമാണ്.... അതുപോലെ തന്നെ വീടും ഇഷ്ട്ടപെട്ടു...

  • @shajisjshajisj8773
    @shajisjshajisj8773 6 лет назад +120

    അവസാനം ചക്കരക്കുട്ടി കൂടി എത്തിയത് പൊളിച്ചു... അവതരിപ്പിച്ചവർക്കൊപ്പം ഇത് കാണുന്ന എല്ലാവർക്കും ഹൃദ്യമായ വിഷു ആശംസകൾ

    • @josem1883
      @josem1883 5 лет назад

      shajisj shajisj emoji

    • @ibrahimkk6551
      @ibrahimkk6551 2 года назад

      Ok വെരിഗുണ്ട്

  • @iilillg3527
    @iilillg3527 6 лет назад +334

    വലിയ താര പരിവേഷങ്ങള്‍ ഇല്ലാത്ത സാധാരണ വീട്ടമ്മ

  • @sreedevs5577
    @sreedevs5577 5 лет назад +210

    ഈ വീട് കണ്ടപ്പോ കൊതിയാകുന്നു കരണം എനിക്ക് സ്വന്തമായിട്ടൊരു വീടില്ല വാടക വീടാ ഉള്ളത് ഭഗവാനെ എന്നും നന്നായിരിക്കട്ടെ എല്ലാരും

  • @baesilvaz4440
    @baesilvaz4440 6 лет назад +445

    പൂജാ മുറിയിൽ യേശുവിന്റെ ഫോട്ടോയും വെക്കാൻ കാണിച്ച മനസ്സ് അതാണ് അവിടെയാണ് നിങ്കൾ ഒരു ഉത്തമ മനുഷ്യൻ ആകുന്നത്

    • @athulkrishna7239
      @athulkrishna7239 5 лет назад +5

      Onu poda

    • @tomsgeorge42
      @tomsgeorge42 5 лет назад +10

      ക്രിസ്ത്യനികൾ. അത് കാണിക്കുന്നില്ല..

    • @farhanap4587
      @farhanap4587 5 лет назад

      sane Baesiel mol mrg Christian style ayrnnu ..palliyil vech ayrnn marriege

    • @sreekrishna4975
      @sreekrishna4975 5 лет назад +1

      @@farhanap4587 Molde hus chrstn aanu

    • @shyamanoop3553
      @shyamanoop3553 4 года назад +2

      true

  • @Joker-sq8lb
    @Joker-sq8lb 6 лет назад +13

    മരണംവരെ നീലു ചേച്ചി ഇഷ്ട്ടം 😍😍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 лет назад +268

    നിഷ സാരംഗ് നിങ്ങൾ ഞങ്ങൾക്ക് വെറുമൊരു സീരിയൽ താരം മാത്രമല്ല 😊
    നിങ്ങ ഞങ്ങളുടെ വീട്ടിലെ ഒരംഗമാണ് ചേച്ചീ 💜💜💜
    നീലുചേച്ചി ഇഷ്ട്ടം 😍😍😍😍

  • @sobhithashajahan7100
    @sobhithashajahan7100 4 года назад +84

    എനിക്കും വേണം ഒരു കൊച്ച് വീട്ഇപ്പൊ വാടക വീട് ആണ് ഇൻഷാ അള്ളാ നടക്കുമ്പോ നടക്കട്ടെ

    • @nidhinkrishna6577
      @nidhinkrishna6577 4 года назад +1

      Theerchayaayum nadakkum bro.

    • @AaAa-ct7hk
      @AaAa-ct7hk 3 года назад +2

      ഞാനും വാടകവീട്ടിലാണ് എനിക്കും ഒരു വീട് ശരിയാകും എന്നു കരുതുന്നു 5 സെന്റ് മണ്ണ് ഞാൻ സ്വന്തമാക്കി കാത്തിരിക്കുകയാണ് വീട് ആവാൻ

    • @sobhithashajahan7100
      @sobhithashajahan7100 3 года назад

      @@AaAa-ct7hk ഇൻഷാ അള്ളാ

    • @yahiyayayi8370
      @yahiyayayi8370 3 года назад

      @@sobhithashajahan7100 സാരമില്ല chase your dream😊

  • @unnimayavinod3014
    @unnimayavinod3014 5 лет назад +16

    The best example for an ideal strong woman❤

  • @johntitus1437
    @johntitus1437 2 года назад +2

    നിഷ ചേച്ചി അഭിനയിക്കുകയാണ് എന്ന് തോന്നുകയെ ഇല്ല നല്ല ഐശ്യര്യമുള്ള ചേച്ചി ഉപ്പും മുളകും നീണാൾ വാഴട്ടെ 🌹🌹🌹

  • @iveesantony2227
    @iveesantony2227 6 лет назад +26

    എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ..വീട് സൂപ്പർ ആയിട്ടുണ്ട് ...

  • @minijoshymb4213
    @minijoshymb4213 3 года назад +6

    നിഷ.. ദൈവം ഇനിയും ഒത്തിരി നന്മകൾ തരട്ടെ 🙏❤️

  • @amieskuttikalavara1646
    @amieskuttikalavara1646 3 года назад +1

    നീലുചേച്ചിയെ കാണുമ്പോൾ എന്തൊക്കെയോ മിസ് ചെയ്യുന്നപോലെ തോന്നുന്നവരുണ്ടോ

  • @aryadev3902
    @aryadev3902 6 лет назад +580

    വളരെ എളിമയുള്ള പെരുമാറ്റം. നിഷ്കളങ്കമായ സംസാരം. ഉജ്ജ്വല അഭിനയം. ഒരുപാട് ഇഷ്ടപ്പെട്ടു പോകുന്നു ചേച്ചിയെ ഒരു വ്യക്തി എന്ന നിലയിലും അഭിനയത്രി എന്ന നിലയിലും.

  • @abdulvahab5991
    @abdulvahab5991 3 года назад +1

    നിങ്ങളുടെ കുടുബം ഒരു tkrppn തന്നെ സത്യം പ്രയാലോ ഇ വിഡിയോ കണ്ടപ്പോൾ എനിക്ക് നിങ്ങളുടെ വിട്ടിൽ വന്നു കാണാൻ തോന്നി അത്രക്കും ഇഷട്ടമാണ് ilove 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Vijisha-d2p
    @Vijisha-d2p 6 лет назад +122

    ചേച്ചിയുടെ മനസുപോലെ തന്നെ വീടും മനോഹരം

  • @RajeevPillaiVlog
    @RajeevPillaiVlog 6 лет назад +91

    Small beautiful house, all the best Nisha...

  • @sachusachu9218
    @sachusachu9218 6 лет назад +77

    കണ്ണിന് ഒരു കുളിർമ്മ 😍😍god bless you

  • @lijeshpukkodan5368
    @lijeshpukkodan5368 6 лет назад +37

    എന്റെ favorit actor. Love you നിഷേച്ചി
    .

  • @sumajayakumar3481
    @sumajayakumar3481 Год назад +1

    നല്ല ഭംഗിയുള്ള വീട്. പുറത്തെ കാഴ്ച്ച super 👌. അകത്തെല്ലാം വൃത്തിയായി വെച്ചിരിക്കുന്നു. കുറഞ്ഞ സ്ഥലത്തിലും നല്ല അടുക്കും ചിട്ടയും 👍. ഉപ്പും മുളകും കാണാറുണ്ട് ട്ടോ.. എല്ലാരേയും ഇഷ്ടമാണ്. ഇപ്പോൾ ഇടയ്ക്ക് miss ആവുന്നുണ്ടല്ലോ

  • @entertainmenthub2367
    @entertainmenthub2367 6 лет назад +17

    മിനി സ്‌ക്രീനിൽ ഇത്ര നാച്ചുറൽ ആയി അഭിനയിക്കുന്ന ഒരു അഭിനയത്രിയെ കണ്ടിട്ടില്ല. Great fan of you Nisha Sarangh. Beautiful house. May god bless you.

  • @hishamuhammed
    @hishamuhammed 6 лет назад +69

    മനോഹരമായ വീടും പരിസരവും...👍

    • @raveendranathnair8527
      @raveendranathnair8527 6 лет назад +1

      നിഷേ നിന്റെ വീട് വളരെ സുന്ദരം തന്നെ. ഉപ്പും mulakile നിന്റെ അഭിനയം നന്നായിട്ടുണ്ട്. Baluvine nannakkan pattumo. മോശം സ്വഭാവം തന്നെ. ഇങ്ങനെയുള്ള ആൾകാർ lokathundo Makkapuzha

  • @haridas9477
    @haridas9477 2 года назад +2

    ചേച്ചീ കണ്ണൻ
    അനുഗ്രഹിക്കട്ടെ🙏
    സൂപ്പർ വീടും
    പരിസരവും

  • @sharmijamm8879
    @sharmijamm8879 7 месяцев назад +1

    നീലു അമ്മ❤🥰👌

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 5 лет назад +3

    സൂപ്പർ ചേച്ചിക്കു നല്ലത് മാത്രം എപ്പോഴും ദൈവം അനുഗ്രഹികടെ

  • @deepsJins
    @deepsJins 5 лет назад +80

    I am a christian and I love Lord Shiva since my childhood. I don't think loving other Gods would reduce our faith in our religion or Gods. I have some photos and an idol of Lord Shiva in my room and almost everyone who visits us just will raise their eyebrows but thankfully would keep quiet knowing it is not there by mistake. Thanks to their discretion. But i will say for sure, Hindus are broadminded and they will put a picture of Gods from other faith without any fear, but none else will do that for their own reasons, okay it's upon them if they should or not. After all, its their tolerance that made other faiths grow here in India. Thankful to them. so happy for Nisha :D God bless you and your family on screen and off screen :D
    Whatever i said above are strictly my opinions, hope i didn't offend or hurt anyone, if so, sorry.

    • @SuperAbebaby
      @SuperAbebaby 2 года назад +1

      The ancient israelites were idol worshippers.Abraham father also.Hindus follow a lot of israelites rituals.Study Tabernacle.Festivels.The high priest entered temple only once a year,Hindus have the Fear of God ,Love for family and polite feelings and help for all.Casteism was a bad thing as only high cast had previleges ,If you have a true love and heart for God you will be lead by Holy Spirt.No God present in stones or paper.You pray more to open your eyes and ears to the creator.Hindus will support and help Israel in Jacob's trouble.A large number of people from gentiles will be saved and resurrected .God is not an emotional anchor alone esp for woman.DiscernWe are blessed to be born in India

    • @kcsebastian3474
      @kcsebastian3474 2 года назад +2

      I feel pity for you, for you think that you are or others will consider you as a great mind, if you respect the so called all gods.
      I am a Physics professor and has analysed the whole universe( you know how unimginably big it is), its beginning (the Big Bang), it's evolving through 14.5 billions years and I can see also it's end.
      I travel back through the universe and apply my scientific knowledge and at the end of the tunnel i can see the true GOD, my GOD who is the origin and source of everything.
      Logically also there can not be more than one GOD. my analysis of the harmony and symmetry of the universe and everything in it including you and me force me to conclude that there can not be more than one GOD, otherwise there can not be this much coherence, harmony and symmetry.
      May the living God reveal tu he truth to you.

    • @deepsJins
      @deepsJins 2 года назад

      @@kcsebastian3474 🙏🙏

  • @nufailnasil6286
    @nufailnasil6286 2 года назад +1

    നീലുവമ്മ super വീട് ഒരുപാട് ഇഷ്ട നീലു ചെച്ചിയെ 💋💋💋

  • @nithyamanoj5044
    @nithyamanoj5044 6 лет назад +6

    Cheachida home kanumpol oru positive energy kittunnapole

  • @antosooperpo4471
    @antosooperpo4471 4 года назад +1

    സഹോദരി... എന്നും നന്മകൾ ഉണ്ടാവട്ടെ... all the best..

  • @jithusebastian4547
    @jithusebastian4547 6 лет назад +16

    ningal super aanu chechiii...ningale oru dhivasam polum kaanathirikaan pattatha avasthyaan enik...☺☺

  • @goput2616
    @goput2616 2 года назад +2

    Super 👌🏻ഒതുങ്ങി യാ സ്നേഹം നിറയെ ഉള്ള വീട് 👌🏻👌🏻👌🏻എനിക്ക് വീടില്ല എന്റെ യാഗ്രഹം തുറന്നതും പൂജാമുറി കൃഷ്ണാ favtiot

  • @kvkumarnair
    @kvkumarnair 6 лет назад +1

    തനി നാടന്‍ പ്രദേശമാണ്.... Supper ഇപ്പോള്‍ കാണാന്‍ കിട്ടില്ല നല്ല സ്ഥലം.... Supper great......

  • @manjushaji3530
    @manjushaji3530 4 года назад +1

    Enikku nishaye bhayankara ishtanu ketto.....Eathra muriyundu Ee veedinu

  • @mahendranpillai964
    @mahendranpillai964 6 лет назад +10

    വളരെ മനോഹരം ആശംസകൾ നേരുന്നു

  • @Joy-ld1og
    @Joy-ld1og 6 лет назад +140

    അമ്മ ഗർഭിണിയായി അഭിനയിക്കുന്നു മകൾ ശരിക്കും ഗർഭിണി.... ഇതാണല്ലേ കിടുoബത്തിലേക്ക് പുതിയ അഥിതി വരുന്നു എന്ന് പറയുന്നതിന്റെ കാര്യം.....,😉 ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @Rahulrahul-qb6mc
    @Rahulrahul-qb6mc 4 года назад

    Ethevideya place pwoli pregarthi bhangiyulla sthalam👌

  • @lalythomas7174
    @lalythomas7174 2 года назад +1

    After watching nishas acting iam seeing uppum mulakum

  • @തേൻവരിക്കതേൻവരിക്ക

    ചെച്ചിയുടെ വീട് Supr ആണ്, എന്ത് ഭങ്ങിയാണ് ഈ സ്ഥലം കാണാൻ

  • @indur2052
    @indur2052 5 лет назад +8

    I 'm very proud about nisha, you are a roll model to every ladies include me, may god bless

  • @nvsworldchallenge9463
    @nvsworldchallenge9463 2 года назад +1

    നന്നായിട്ടുണ്ട്. നല്ല അന്തരീക്ഷം. നന്മ നേരുന്നു

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 года назад +1

    Nalla bhangeyum soukaryavumullaveedu sivanikkutty❤️❤️❤️

  • @muhammednishad3068
    @muhammednishad3068 4 года назад +1

    Anik neelu chechiye orupad orupad ishttaman

  • @mininair896
    @mininair896 6 лет назад +14

    Small beautiful house... My dream is like this one.. Very nice.. Happy vishu Nisha

  • @dancewithdeepaguptan9670
    @dancewithdeepaguptan9670 4 года назад +3

    Nice beautiful house....uppum mulakum rocks....... continue the good work👏👏

  • @prajukumar4299
    @prajukumar4299 6 лет назад +7

    നിഷേച്ചി നന്മ്മയുള്ള മനസ്സ് അത് എവിടെ ആണോ നമുക്ക് ഫീൽ ചെയ്യുന്നത് അതാണ് ഗോഡ് ❤

  • @karthikannan6
    @karthikannan6 6 лет назад +20

    Sivaude chodhyam polichu" enikkentha ingottu vannode,ente ammeda veedalle ithu"

  • @KAnnAN-ou9te
    @KAnnAN-ou9te 6 лет назад +35

    നിഷ ചേച്ചി എനിക്ക് എന്റെ സ്വന്തം ചേച്ചി പോലെ തന്നെയാ
    ഞാനും ഒരു ശ്രീ കൃഷ്ണ ഭക്തനാണു ചേച്ചി
    ചേച്ചിക്ക് ഭഗവാൻ നല്ലത് വരുത്തട്ടെ

  • @jinus6582
    @jinus6582 6 лет назад +71

    My dream home like this.. super... nthh beautiful a... swtt home

  • @AADHIDEV127
    @AADHIDEV127 2 года назад +2

    Neelu amma 🥺🥺🥺🥺❤❤❤❤❤️❤️ big fan neelu amma 💓💓💓🥺🥺❤❤❤ Neelu amma love you Neelu amma 🥺🥺🥺🥺❤️❤️❤️❤️💓💓💓

  • @vincythomas9884
    @vincythomas9884 5 лет назад +29

    ചേച്ചിയുടെ വീട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഞാനും ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ട്. പ്രാർത്ഥിക്കണേ. ...

  • @avanthikaharishharish203
    @avanthikaharishharish203 5 лет назад +3

    Uppum mullakum ella episodum kanunavar like aduche👍👍

  • @iamcrazylittlebitch6761
    @iamcrazylittlebitch6761 4 года назад +1

    Chechi paranjath satyamanu. Ellam maniyathrakaavu ammayude anugraham. Njangalkum atu anubhavam & viswasam 🤞

  • @Binumol.P369
    @Binumol.P369 6 лет назад +120

    *നിഷചേച്ചി കാവ്യാമാധവന്റെ ഒരു style ആണ് സംസാരം ചിരി ഒക്കെ* ദൈവം ഇനിയും അനുഗ്രഹിക്കട്ടു ചേച്ചിയെ ഒരുപാട്

    • @mrssalahumrssalahu1891
      @mrssalahumrssalahu1891 5 лет назад

      Sathyem👍

    • @Anilkumar-lm9of
      @Anilkumar-lm9of 5 лет назад

      ..

    • @ansonp.a1394
      @ansonp.a1394 4 года назад +8

      Kavyade swabhaavam illandirunna mathi

    • @shaimashaima3783
      @shaimashaima3783 2 года назад

      But Enik Nisha Chechiyude Adyathe Adyathe Photose Okke Kandaal Manju Vaaryare Poleyaanallo Thonnar. Athenthan Angane Enn Enikk Thanne Ariyulla. 🤔

  • @trippingbynaeem1264
    @trippingbynaeem1264 6 лет назад +22

    Good house, shivani dailog ^^ith ente ammede veed alle ?^

  • @syamkumar5504
    @syamkumar5504 6 лет назад +118

    എനിക്ക് ഈ വിട് വളരെ ആതികം ഇഷ്ടമായി എനിക്ക് ഈ വിട് കാണണം

    • @sheelaambady4661
      @sheelaambady4661 6 лет назад +1

      Syam Kumar
      Brother
      Nishayude Veedu Evidaya Onnu Ariyikamo please

  • @Ashy_bear701
    @Ashy_bear701 2 месяца назад

    Aa terrace view polichu❤❤❤

  • @abdullaalakkal3013
    @abdullaalakkal3013 3 года назад +1

    നീലു അമ്മ.. സൂപ്പർ. വീട്. സൂപ്പർ... 👍👍👍👍👍👌👌👌👌❤😍😍

  • @ansilaharis2058
    @ansilaharis2058 Год назад +1

    Super neelu amma 🥰🥰😍😍😘

  • @vijayakumarvg7901
    @vijayakumarvg7901 4 года назад

    സാരംഗി കേരളത്തിലെ വനിതകൾക്കൊരു മാതൃക.

  • @mahithadineshmv7992
    @mahithadineshmv7992 3 года назад

    Chechee veedinte munvasham eth bhagathaanu onn parayo

  • @krishnas8815
    @krishnas8815 6 лет назад +1

    Nalla Aiswaryamulla Veed...Entem Kannan....Chechi...😍😍😍

  • @ammujinu4569
    @ammujinu4569 6 лет назад +20

    othiri ishtanuuuu neelu chechine....love uuuuu

    • @shihabvm1669
      @shihabvm1669 6 лет назад

      Enikk vayankara ishtaman uppum mulakum

    • @nisamolma5379
      @nisamolma5379 5 лет назад

      Enjke fhayangra eshtamanu uppum mulakum parepadi e thentay pinilay kashtappadu keatapol sangadamvanu Cheche yella pradi sandhi kalilum thalaratay muneriya chechek afinandanagal God bless you nisha Cheche

  • @AaAa-ct7hk
    @AaAa-ct7hk 3 года назад

    സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ് അത് ശരിയായല്ലോ ഈശ്വരാനുഗ്രഹം നിഷയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഉപ്പും മുളകിലെ നീലു അമ്മ ആയിട്ട് കാണാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ഈ കുടുംബത്തിലേക്ക് പ്രവേശിച്ച നിങ്ങൾക്ക് ഈ കുടുംബത്തിലുള്ള വർക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും അത്രയും ഇഷ്ടമാണ് നിങ്ങളെ

  • @neethusai2014
    @neethusai2014 5 лет назад +3

    Neeluchechide e simplicity anu Neeluchechiye ellarum priyappetathakkunath.

  • @gkn6821
    @gkn6821 4 года назад +1

    You are a very good ACTRESS. Expression is natural. All the best, madam.

  • @rubeenam.k1032
    @rubeenam.k1032 4 года назад +2

    Hi Ama

  • @prnprn7258
    @prnprn7258 3 года назад +1

    ഏളിമയുടെ സംസാരം ദൈവ കടാക്ഷം തുടിക്കുന്ന മുഖം Thank you

  • @babuvarghese4400
    @babuvarghese4400 6 лет назад +5

    Good house 🏠 Neelu chechi super 🙏🙏👍

  • @sebansaban1973
    @sebansaban1973 6 лет назад +1

    Hai nishachechi ente vishudina ashamsakal chechiyude veedukanan nalla bhangiyunde

  • @udayabharatham5631
    @udayabharatham5631 6 лет назад +361

    ഇതാണ് ഹിന്ദുവിന്റെ മഹാ മനസ്സ് എല്ലാവരെയും ഉൾക്കൊള്ളാനുള്ള സംസ്കാരം അവന്റെ ദൈവങ്ങളോടൊപ്പം ഒരു യേശുവിനെ വെക്കാൻ മടിക്കാറില്ല ....മതേതരം പറയുന്ന സെമിറ്റിക് മതക്കാർ എത്ര ആളുകൾ ചെയ്യും .ഈ സത്യം ഇവിടെ ചിലപ്പോൾ വർഗീയതയായി കണ്ടേക്കാം പക്ഷെ ഇത് സത്യം അല്ല എന്ന് പറയാൻ ഒരാൾക്കും പറ്റില്ല .പത്തു പണം വരുമ്പോൾ മതേതരം കാണിക്കാൻ എല്ലാം വിട്ടുകളയുന്ന എല്ലാവര്ക്കും ഇതൊരു മാതൃക ആണ് നീലുചേച്ചിക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @ctjunaid
      @ctjunaid 6 лет назад +6

      Ente ponnnooo

    • @41526308
      @41526308 6 лет назад +10

      Udayabharatham മലയാളം യസ് മറ്റൊരും മതത്തിലും നമ്മുടെ ഭഗവാൻ മാരുടെ ഫോട്ടോ കാണില്ല

    • @jumarobson9
      @jumarobson9 6 лет назад +17

      Ponnaara sahodarangale...madham venda plss..neelu chechiyude veed kaanu

    • @ATECHFUNMEDIA
      @ATECHFUNMEDIA 6 лет назад +28

      Udayabharatham മലയാളം
      എന്തിനാട മൈ കിണപ്പ ഇവിടെയും മതത്തെ വലിച്ച് ഇഴയ്ക്കുന്നത്....😡😡😡

    • @udayabharatham5631
      @udayabharatham5631 6 лет назад +13

      എന്താടാ ഈ നാട്ടിൽ ആർക്കും മതം ഇല്ലേ അതെന്താ ഇത്രക്ക് വൃത്തികെട്ട സദനം ആണോ ഉള്ളതാണ് പറയുന്നത് നിനെപോലുള്ള ആളുകൾക്ക് അതൊന്നും സഹിക്കില്ല

  • @fidhairshad705
    @fidhairshad705 6 лет назад +14

    Superrr neelu chechi 😍😍😍😘

  • @dyutithesweetgirl1279
    @dyutithesweetgirl1279 4 года назад

    Neelu ante adutha vishivinu corona mariyitt ngan varate ngan sreekuty location theramoo enik uppum mulakum valare eshtaman pls amme you are like my amma pls reply for my comment

  • @rubeenam.k1032
    @rubeenam.k1032 4 года назад +2

    അമ്മയുടെ വീടും പരിസരവും അമ്മയും സൂപ്പറാ

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +9

    എല്ലാം വിവരിച്ച കൂട്ടത്തിൽ ഭർത്താവിന്റെയും മക്കളുടെയും കാര്യം കൂടി പറയാമായിരുന്നു 😍😍

    • @sreekrishna4975
      @sreekrishna4975 5 лет назад

      Nishayude appachiyude mon aaku avarude husbnd.. But divorce ayi.. Oru magazne intrvwl nisha paranjirunu

  • @ginubannerji1131
    @ginubannerji1131 5 лет назад +3

    Nalla sundaramaya Veedu nalla atmosfeyar

  • @saritharajan3513
    @saritharajan3513 2 года назад

    Nisha chechiyude Jeevitham ella varkkum oru prachothanamaavatte

  • @revathykrishna4377
    @revathykrishna4377 6 лет назад +25

    Love u neelu chechi 😍

  • @white3718
    @white3718 Год назад

    Location evideyanu

  • @neerajaneeraja8274
    @neerajaneeraja8274 4 года назад +1

    Neerajak
    ഹായ് 😄😄

    • @neerajaneeraja8274
      @neerajaneeraja8274 4 года назад +1

      ജിഷ ചേച്ചി സുഖമാണോ

    • @neerajaneeraja8274
      @neerajaneeraja8274 4 года назад +1

      നിഷ ചേച്ചി സുഖമാണോ

    • @neerajaneeraja8274
      @neerajaneeraja8274 4 года назад +1

      ചേച്ചി ഞാൻ ആദ്യം എഴുതിയത് തെറ്റിപ്പോയി ഞാൻ എഴുതിയത്

  • @shabeershabeermh9429
    @shabeershabeermh9429 6 лет назад +2

    checheede samsaram suparaa kelkan nallarasamundttaaa

  • @salinisreelal8998
    @salinisreelal8998 4 года назад

    Chechi super eniku chechiye bhayankara ishtama.chechi orikal krishna nte kadha njan kettathu muthal

  • @tissyaugusthy5512
    @tissyaugusthy5512 4 года назад +2

    NISHA SARANG UPPUM MULAKUM
    EPISODE
    KALLIYANGATTU NEELY POLING

  • @gokulkrishnan2925
    @gokulkrishnan2925 6 лет назад +4

    Respect you chechi
    So simple and down to earth

  • @thomasgeorge2865
    @thomasgeorge2865 3 года назад +4

    Beautiful house.....God Bless.

  • @irfuameeichu313
    @irfuameeichu313 2 года назад +1

    Nisha chechiyum veedum nalla bangiyann kannan

  • @Vip22884
    @Vip22884 6 лет назад +11

    Nalla aiswaryamulla veedu

  • @ShynaPv-c1j
    @ShynaPv-c1j Месяц назад

    Nisha❤️anyt❤othiriothirieshttannu❤umma

  • @optompooja1376
    @optompooja1376 6 лет назад +2

    Nq nalla eshtappattu super home love it😍😍😍

  • @basimakabeer5461
    @basimakabeer5461 5 лет назад +1

    Njan chechide big fan annu chechide house anikku isttapettu beautiful anthu rasaa chechinne kanannn

  • @santhikumarikrishnakumar6697
    @santhikumarikrishnakumar6697 4 года назад

    Superb video 👍

  • @alicethomas8561
    @alicethomas8561 4 года назад +1

    I Love nisha Chechi

  • @linosreehari3732
    @linosreehari3732 5 лет назад +2

    Simple and beautiful presentation

  • @harinarayanan100
    @harinarayanan100 6 лет назад +3

    Happy vishu Nisha chechi. Lots of love and respect for you.

  • @anijaauglet6660
    @anijaauglet6660 4 года назад +2

    7:01 my boss എന്നത് ശ്രദ്ധിച്ചോ😃
    നീലു ചേച്ചിയെ കാണാൻ എന്തു ഭംഗിയാ😍😍😍️💞💞💞
    നീലുചേച്ചി ഇഷ്ടം😘😘😘
    Neelu chechi fans hit like😃😃👍👍️✌️

  • @komalamkerala6621
    @komalamkerala6621 4 года назад +1

    Your successful life is an inspiration to those who are struggling hard to make a life.

  • @hafizmuzzu4586
    @hafizmuzzu4586 6 лет назад +8

    Neelu cheechi polichu 😍😍

  • @shanavaskamal
    @shanavaskamal 6 лет назад

    etu pole oru veedu vekkanam ennu enikkum agrahamuntu 7 varshamayi dubayil itu vare pattiyittilla krityamayi paisa micham vekkatatinte falam eppazengilum vekkam patuvarikum aliyo?

  • @akhilnadh_1802
    @akhilnadh_1802 5 лет назад +1

    Veedum sthalavum Adipoli nature👌