ഹരിശ്രീ അശോകന്റെ വീടിന്റെ അവസ്ഥ ഞെട്ടിക്കും😨ആരെയും ഇങ്ങനെ പറ്റിക്കരുത്😡 Harisree Ashokan| HomeTour

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 2,1 тыс.

  • @shanavashaneefa3109
    @shanavashaneefa3109 13 дней назад +736

    വല്ലാത്ത ഒരവസ്ഥ തന്നെ. ഇനിയൊരാൾക്കും ഇങ്ങനെ വരാതിരിക്കട്ടെ. എത്ര വർഷമാണ് ആ കുടുംബം അനുഭവിച്ചത്.

  • @hameedthanath7902
    @hameedthanath7902 10 дней назад +152

    നല്ലൊരു കലാകാരനാണ് ലക്ഷോഭലക്ഷം ജനങ്ങളെ ചിരിപ്പിച്ച ഒരു വലിയ കലാകാരനാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ വല്ലാതെ വിഷമം തോന്നുന്നു പാവം 😢

  • @mohanpv3240
    @mohanpv3240 4 дня назад +26

    ഇത് വളരെ പരിതാപകരമായ അവസ്ഥ ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ

  • @mejuvm5169
    @mejuvm5169 12 дней назад +753

    Dear Ashokan sir ..
    I'm a tiles Mason
    ഞാൻ 25 വർഷമായി ഈ തൊഴിൽ ചെയ്യുന്നു ...ഇങ്ങിനെ ഒരു അവസ്ഥ... ഭീകരം തന്നെ ...തീർച്ചയായും careless work ആണിത് ...
    ആവശ്യമെങ്കിൽ എന്ത് സഹായത്തിനും റെഡി🤝

    • @alexjacob7308
      @alexjacob7308 11 дней назад +48

      താങ്കളുടെ നല്ല മനസ്സിന് ഒരു കയ്യടി🙏

    • @padavathilavarachan9427
      @padavathilavarachan9427 10 дней назад +26

      എന്ത് ഭീകരത ടൈൽ വർക്കറെ ...? ടൈൽ ഒട്ടിക്കണ്ട രീതിയിൽ ഒട്ടിച്ചാൽ ഒരു കാരണവശാലും പൊട്ടത്തില്ല ..!

    • @AKSHAY20-uk3
      @AKSHAY20-uk3 10 дней назад

      ​@@padavathilavarachan9427അങ്ങനെ proper ആയിട്ട് ഇത്രയും carless ആയിട്ട് ഒട്ടിക്കാത്തത് തന്നെ അല്ലെ പുള്ളി ഭികരത എന്നാ വാക്ക് കൊണ്ട് അർത്ഥമാകുന്നത്

    • @GOLIFE2023
      @GOLIFE2023 10 дней назад +4

      ❤❤❤😊 good support 😊

    • @selingeorge205
      @selingeorge205 10 дней назад +5

      Aavasiathinu nanavu kodukkathe finish( point) cheythathavam. Concreetinu mukalile parukkan sesham grougt sariyayi vellam chennittilla.

  • @indhupulathindhupulath5087
    @indhupulathindhupulath5087 5 дней назад +15

    എത്ര യോലക്ഷം ആളുകളെ പൊട്ടി ചിരിപ്പിച്ചുകൊണ്ടിരുന്നഒരു നടന്റെ അവസ്ഥ കേൾക്കുമ്പോൾ സങ്കടമായി... ഇങ്ങനെയും ആളുകൾ...😢😢

  • @sabeethahamsa7015
    @sabeethahamsa7015 13 дней назад +444

    ഇതുപോലെ. ഒരു. വർക്ക്. ആദ്യമായി. കാണുന്നു. പാവത്തിനെ. നന്നായി പറ്റിച്ചു. 😢😢😢😢😢.

    • @bijojoseph1980
      @bijojoseph1980 8 дней назад +3

      Spacer idarhathkond tile expansion vannappo pottunnathaan.porathathinu tile bond use cheythenn thonunnilla. Spacer idathath panikarante kuzhappamano atho idanda enn paranjathano enn ariyilla.

    • @aleemaali9454
      @aleemaali9454 8 дней назад +2

      ഒരു വീടിൻ്റെ ജനലുകൾ തുറക്കാതെ കുറച്ച് നാൾ അടച്ചിട്ടപ്പോൾ ഇങ്ങനെ ടൈൽസ പൊങ്ങുന്നതായ കാണപ്പെട്ടു

    • @AneeshPriya-se8tf
      @AneeshPriya-se8tf 4 дня назад +1

      ​@@aleemaali9454ഓരോ ഊളത്തരം പറയാതെ 😂😂

  • @pranamp4257
    @pranamp4257 14 дней назад +2534

    എന്തുകൊണ്ടാണ് work ചെയ്ത കമ്പനിയുടെ പേര് പറയാത്തത്? ഇങ്ങനെയുള്ള കാര്യങ്ങളും കാണിക്കണം.

    • @subhin4284
      @subhin4284 13 дней назад +73

      Eetho Bengali anenu thonunu

    • @VishnusanzVishnusanz
      @VishnusanzVishnusanz 13 дней назад +58

      1600×800 ടൈൽസ് ഒട്ടിക്കണം. Flore full water lever plasting cheyth 8days നനച്ചിട്ട് 4ഡേയ്‌സ് ഡ്രൈ ആയിട്ട്. നല്ല ഗ്രേഡ് ടൈൽ പെയ്‌സ്റ്റ് ഇട്ട് സ്‌പൈസ്റ്റ് ഇട്ട് ഒട്ടിക്കണം

    • @starinform2154
      @starinform2154 13 дней назад

      ​@@BinoyVishnu27 ആ ബഡായി വീരൻ ആണോ ഈ പന്നത്തരം കാണിച്ചത്...

    • @anand-ob8ih
      @anand-ob8ih 13 дней назад +36

      @@BinoyVishnu27No pee key ,Edappally

    • @ShynaKrishnan
      @ShynaKrishnan 13 дней назад

      Chettaa aa pu monae poottikkanam
      Tayoliye picha eduppikkanam

  • @ibrahimarakkal6906
    @ibrahimarakkal6906 8 дней назад +8

    അശോകേട്ടന് എല്ലാവിധ ശുദ്ധയാശംസകളും നേരുന്നു

  • @anasktpm2669
    @anasktpm2669 13 дней назад +378

    മനോരമ renovationu ശേഷം ഒരിക്കൽ കൂടി വീഡിയോ ചെയ്യണം

    • @sajnarose9213
      @sajnarose9213 12 дней назад +4

      iniyum tile ittu pareekshikkanda.stone works angine enthelum vyathyasthamayi alochichu cheyyu

    • @appukuttanv
      @appukuttanv 12 дней назад

      Yes pls

    • @dileepv6347
      @dileepv6347 10 дней назад

      ​@@sajnarose9213tile nu kuzhappamillallo. Ittathu sariyakathathu anu prasnam

  • @iam7779
    @iam7779 12 дней назад +42

    പണി അറിയാത്ത ഏതോ ഒരു മരവാഴയാണ് പണിതത് എനിക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരിന്നു നഷ്ടം 20,000 രൂപ 4 ദിവസം കൊണ്ട് തീരേണ്ട പണി 12 ദിവസം എടുത്തു ഇപ്പോ clear ആയി

  • @Vismayavishn
    @Vismayavishn 13 дней назад +36

    കണ്ടിട്ട് സഹിക്കാൻ പറ്റണില്ല 😢😢😢

  • @aneeshrinku
    @aneeshrinku 11 дней назад +28

    അശോകേട്ടാ കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല. ഞാനും ഒരു ടൈൽ പണിക്കാരനാണ്.ചേട്ടന്റെ വീട് പണിത അവനെ വെറുതെ വിടരുത്

  • @josephiype3182
    @josephiype3182 11 дней назад +29

    Ernakulam recently ordered compensation of Rs 17,83,641 to Malayalam film actor Harishree Ashokan due to the supply and installation of defective tiles at his residence, 'Punjabi House'.The Bench comprising President D B Binu and Members Ramachandran V and Sreevidhia T N found that Peekya Tiles Centre (distributor), Kerala AGL World (manufacturer)

  • @thomasrajan1282
    @thomasrajan1282 12 дней назад +137

    നമ്മളെ ഏറെ ചിരിപ്പിക്കുന്ന ഇത്ദേഹത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു 😢. എന്തായാലും ടൈൽ ഇട്ടവരെ വെളിപ്പെടുത്തണം വെളിപ്പെടുത്തണം

  • @dharmajanc9903
    @dharmajanc9903 13 дней назад +540

    താങ്കളുടെ സിനിമ കണ്ടു ഒരുപാട് ചിരിച്ചിട്ടുണ്ട് പക്ഷേ ഈയൊരു അവസ്ഥ കണ്ടു എന്റെ കണ്ണ് നിറഞ്ഞു

    • @Mhdtvahows
      @Mhdtvahows 13 дней назад +3

      Ninte padam full flop anallo ,aake kollavunnathu paapi apachan anu

    • @athirapremachandran7633
      @athirapremachandran7633 13 дней назад +5

      വർക്ക്‌ മോശം ആയതുകൊണ്ട് അല്ലഇതിന്റ ഉള്ളിൽ വായു നിറയുന്നത് കൊണ്ടാണ്

    • @arunma07
      @arunma07 9 дней назад

      ​@@athirapremachandran7633air kerathe paniyanam .. ath kondaanu work ne kuttam parayunnath

    • @ashcreatives9118
      @ashcreatives9118 8 дней назад

      @@Mhdtvahows eda ath cinema nadan dharmajan alla

    • @babu5200
      @babu5200 3 дня назад

      കഷ്ടം ​@@Mhdtvahows

  • @sheenasasikpsheenasheena2315
    @sheenasasikpsheenasheena2315 13 дней назад +255

    എന്തൊരു അവസ്ഥയാണ് ആശിച്ചു മോഹിച്ചു ഒരു വീട് പണിതിട്ടു അതിന്റെ ഒരു അവസ്ഥ 😢😢കഷ്ട്ടം ഞങ്ങളും ഒരു വീട് പണിതു ഇപ്പോൾ താമസിച്ചൊള്ളു ഞങ്ങൾക്ക് അറിയാം കഷ്ടപ്പാട് 🙏🙏🙏🙏

  • @s.k8830
    @s.k8830 12 дней назад +206

    കൊച്ചി ഇടപ്പള്ളിയിലെ Peekay tiles il നിന്നും ടൈൽസ് വാങ്ങിയത്.. വർക്ക്‌ എടുത്തത് NS MARBLE WORKS.

    • @deepeshraj.r5479
      @deepeshraj.r5479 6 дней назад

      ഇവന്മാരെ വെറുതെ വിട്ടു കൂടാ... നടു കടലിൽ കൊണ്ട് പോയി താത്തണം

    • @mansoorilahi4142
      @mansoorilahi4142 6 дней назад +7

      Apo NS marble worksinte ammede pooooor

    • @Lovelyfamily267
      @Lovelyfamily267 4 дня назад +4

      Tile nte kuzappamalla.. panikkarude kuzappamaa

    • @thengolashop4277
      @thengolashop4277 3 дня назад +1

      Labour charge kurakkaan bangalikal thattikootiyathu

    • @rajilamv4786
      @rajilamv4786 2 дня назад

      😅​@@Lovelyfamily267

  • @AjeeshKp-k7l
    @AjeeshKp-k7l 11 дней назад +46

    അശോകേട്ടനെ നേരിട്ട് കണ്ടിട്ടിട്ടുണ്ട് നല്ലൊരു സിംപിൾ മനുഷ്യൻ

    • @Zanjoo717
      @Zanjoo717 2 дня назад

      സിനിമ ഇല്ലാത്തപ്പോൾ അവൻ മര്യാദ രാമൻ ആയത് ആയിരിക്കും.. ഇവന്റെ റോൾ നേരെ കണ്ടിട്ടുണ്ട്

  • @rajithashelby7512
    @rajithashelby7512 9 дней назад +8

    ഞങ്ങളുടെ വീടും ഏകദേശം ഇതുപോലെ tile പൊട്ടിയില്ല but sounds und ...പണിത് തന്നത് തൃക്കൂർ ഉള്ള ഒരു കോൺട്രാക്ടർ ..ബാത്രൂം ഫുൾ leak ആയി tiles മാറ്റി ചുമരുകൾ എല്ലാം നാശം ആയി.....ഇല്ലാത്ത കാശു മുടക്കി വീട് ഉണ്ടാക്കുന്നത്
    ...ഇതുപോലെ ഉദ്ദൈപ്
    ചെയ്യുന്നവർക്ക് എതിരെ തക്ക ശിക്ഷ കൊടുക്കണം....

    • @shajahanti70
      @shajahanti70 7 дней назад

      പണി കൊടുക്കുമ്പോൾ പലരും sq. Ft റേറ്റ് പറയുമ്പോൾ 5രൂപ 10 രൂപ യ്ക്ക് bargain ചെയ്യും. പണിക്കാരൻ സിമന്റ്‌ apoxy gum ഒക്കെ കുറച്ച് നല്ല പണി തരും 😢

  • @Satyamjayikkatte
    @Satyamjayikkatte 13 дней назад +113

    എന്തൊരു കഷ്ടമാണ് പാവം എന്തായാലും നഷ്ടപരിഹാരം വാങ്ങണം വിടരുത്

  • @KrishnanMD-h8m
    @KrishnanMD-h8m 13 дней назад +39

    വളരെ വിഷമം തോന്നുന്നു. ആദ്യാമിയിട്ടാണ് ഇങ്ങിനെ കേൾക്കുന്നത്. ഇനി അവരെ കൊണ്ട് ചെയ്യിപ്പിക്കരുത് നഷുപരിഹാരം വാങ്ങി നല്ല Expert ആയിട്ടുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കണം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @_opinion_4956
    @_opinion_4956 13 дней назад +193

    ഇനി ഈ പണി പൂര്‍ത്തിയായി പാല്‍ കാച്ച് കഴിഞ്ഞ് സന്തോഷമായി ഒരു ഹോം tour കൂടി chettan nte വീട്ടില്‍ manorama cheyyanam ManoramaVeedu

  • @riyaagustinereenu7253
    @riyaagustinereenu7253 13 дней назад +643

    Celebrities ന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരോട് എന്തായിരിക്കും ആ company ക്കാർ ചെയ്യുന്നത് .... അവരുടെ പേര് വെളിപ്പെടുത്തണം

    • @radhikasunil9280
      @radhikasunil9280 12 дней назад +9

      Company ക്കാർ അല്ലാ..

    • @_Babu_TD
      @_Babu_TD 12 дней назад +52

      Peekay Tiles- NH Byass Edapally - Near to Obron mall.

    • @RageshMohan
      @RageshMohan 11 дней назад

      @@riyaagustinereenu7253 അവർ അവരുടെ കമ്മീഷൻ മാത്രമേ നോക്കുന്നുള്ളു. ഉത്തരവാദിതോം ഇല്ല അത്ര തന്നെ

    • @samroodkv558
      @samroodkv558 10 дней назад

      Urapp anno? ​@@_Babu_TD

    • @RejithSadasivan
      @RejithSadasivan 9 дней назад +10

      ടൈലിന്റെ കുഴപ്പമല്ല. അത് ഇട്ടതിന്റെ കുഴപ്പമാണ്. Epoxy Grout Filling ഒന്നും ഇല്ലാതെ വെറുതെ ടൈൽ വിരിച്ചു എന്നാണ് എനിക്ക് മനസിലായത്. അങ്ങനെയാണ് ടൈൽസ് മുകളിലേക്ക് പൊങ്ങി പൊട്ടി പോയത്

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 3 дня назад +4

    ❤ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @renjigalaxys24
    @renjigalaxys24 10 дней назад +4

    ഒരുപാട് ചിരിപ്പിക്കുന്ന അശോകേട്ടൻ ഇങ്ങനെ വിഷമിപ്പിക്കരുത്.... 😭
    എല്ലാം ok ആവും.... അവന്മാർക്ക് നല്ല പണി കിട്ടണം

  • @rajikp1215
    @rajikp1215 13 дней назад +263

    ദൈവമേ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല എന്റെ ചേട്ടാ വെറുതെ വിടരുത് ഇത് ഇങ്ങനെ ആക്കി വെച്ചവരെ
    അത് ആരാന്ന് പറയാത്തത് പുള്ളിടെ മാന്യത
    എന്തായാലും ഒരു മനുഷ്യന്റെ സ്വപ്നം ഇങ്ങനെ ആക്കി വെച്ചവന്മാർ ഗതി പിടിക്കില്ല

    • @padmamadhu1237
      @padmamadhu1237 13 дней назад +6

      സത്യം

    • @yasodhayasodha8704
      @yasodhayasodha8704 13 дней назад +7

      അതെ..... കഷ്ടം തോന്നി.... അശോകേട്ടന്റെ അവസ്ഥ..... അവരെ വെറുതെ വിടരുത്

    • @SruthishaSruthisha
      @SruthishaSruthisha 13 дней назад

      Kashttam thonni,eni aarkkum ethu pole varalle

    • @AnilkumarAnil-vl5fr
      @AnilkumarAnil-vl5fr 13 дней назад +9

      വളരെയധികം സംങ്കടം തോന്നുന്നു എത്രയും പെട്ടെന്ന് വീടിൻ്റെ പണി നല്ല രീതിയിൽ നടത്താൻ ദൈവം സഹായിക്കട്ടെ!

    • @Nalupurakkal
      @Nalupurakkal 11 дней назад +4

      Cement തേച്ചു നാല് വരയും വരച്ചു ടൈൽസ് വെറുതെ വച്ചേക്കുന്നു... ഗ്രൗട്ട് അല്ലെങ്കിൽ tile ഗ്ലൂ... ഒന്നും കാണാൻ ഇല്ല... ബല്ലാത്ത ചത് ആയിപ്പോയി... 😡😡

  • @tomeldo2348
    @tomeldo2348 13 дней назад +114

    ഇനി ചെയ്യുമ്പോൾ ഒരുമുറിയോ മറ്റോ ചെയ്തു നോക്കിയിട്ട് കുറച്ചു നാൾ wait ചെയ്തിട്ട് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ബാക്കിയുള്ളത് ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നുന്നു. ഇങ്ങനെയൊന്നും ഞാൻ കേട്ടിട്ടുപോലുമില്ല.....

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 10 дней назад +6

    ആദ്യമായിട്ടാ ഇങ്ങനെ ഒരു വീട് കാണുന്നെ. വല്ലാത്ത അവസ്ഥ

  • @desalmenachery6179
    @desalmenachery6179 9 дней назад +8

    Please mention the name of shop and Labour Party please

  • @Hamsun_k
    @Hamsun_k 13 дней назад +185

    ഒരു വീട് സ്വന്തമായി ഇല്ലാത്ത ഒരാളുടെ അവസ്ഥയെക്കാളും ഈ വീട് വിഷയത്തിൽ മാനസിക സംഘർഷം താങ്കൾ നേരിട്ടുണ്ടാകുമെന്ന് കരുതുന്നു എല്ലാം പെട്ടന്ന് ശരിയായി വരട്ടെ

  • @Klfamily002
    @Klfamily002 13 дней назад +334

    ഞാൻ ഒരു ടൈൽസ് വർക്കറാണ് ഇത് വർക്കേഴ്സിന്റെ കുഴപ്പമാണ് വലിയ ടൈൽ പതിക്കുമ്പോൾ ഒരിക്കലും പരുക്ക്നിൽ ഗ്രൗട്ട് ഒഴിച് ചെയ്യരുത് വാട്ടർ ലെവലിൽ നല്ല സ്ട്രോങ്ങിൽ പരുക്കൻ ചെയ്തിട്ട ശേഷം ഒരു നാലു ദിവസത്തോളം നന്നായി നനച്ച ശേഷം അതിന്റെ ഈർപ്പം മുഴുവനായി മാറിയതിനു ശേഷം നല്ല ഗഠ ഉപയോഗിച്ച് തറയിലും ടൈലിലുഠ ഒരുപോലെ സ്കേപ്പർ ഉപയോഗിച്ച് ഗഠ വലിച്ച് സ്പേസർ ഇട്ടു ടൈൽ പതിക്കുക

    • @റോമിയോ
      @റോമിയോ 13 дней назад +35

      ഇത് ചൂടു തട്ടി എയർ കയറി പൊങ്ങി പോരുന്നതാണ് .
      ടൈൽസിന്റെ പുറകിൽ ഒരു വെള്ള പൊടി പോലെ ഉള്ള ഒരു സാധനം ഉണ്ട് , അത് വെള്ളം നനച്ച തുണിയിൽ തുടച്ചു കളഞ്ഞ ശേഷം , ടൈൽസിന് പുറകിൽ പശയോ, സിമന്റ് ചാന്തോ ചെറിയ രീതിയിൽ വലിച്ച ശേഷം മാത്രം , സിമന്റ് ഗ്രൗട്ടിൽ സ്പേസർ ഗ്യാപ് ഇട്ട് ഉറപ്പിച്ചാൽ ഈ സീൻ മാറി കിട്ടും , ഇനി രക്ഷയില്ല പൊളിച്ച് പണിയണം ,ഈ ടൈൽ പൊളിച്ചു മാറ്റുമ്പോൾ അതിന് പിറകിൽ നോക്കിയാൽ ആ വെളുത്ത പൊടി കാണാൻ പറ്റും

    • @LosBrutozz
      @LosBrutozz 13 дней назад +10

      ഈ പറഞ്ഞ പണിയൊക്കെ ഇപ്പൊ വന്നതല്ലേ തറ വാട്ടർ levar ചെയ്ത് അന്നേരം തന്നെ സിമന്റ് ചാന്തിൽ ഇട്ടാ ഈ പ്രശ്നങ്ങൾ ഒന്നും ഇല്ല സിമന്റും പശയും തമ്മിൽ വന്ന കെമിക്കൽ റിയാക്ഷൻ ആവും കാരണം. ബാത്‌റൂമിൽ ടൈൽ മുറിച്ച ഭാഗം കാട്ടിത്തന്നില്ലേ അപ്പോ തന്നെ മനസ്സിലാവും ഏറ്റവും മോശം പണിയ നടന്നെ എന്ന്.

    • @nikhilmb8391
      @nikhilmb8391 12 дней назад +11

      Floor വിരിക്കാൻ ഒരു adhessivum വേണ്ട, ഒരു കുഴപ്പവുമില്ലാതെ
      M sand, cementil njan ഇപ്പോഴും work cheyyunnund,

    • @Klfamily002
      @Klfamily002 12 дней назад

      @@nikhilmb8391 4×2 വരെ കുഴപ്പമില്ല വലിയ ടൈൽ പതിക്കുമ്പോൾ ഗം ഉപയോഗിച്ച് സ്പേസ് ഇട്ടു പതിക്കലാണ് നല്ലത്

    • @Saneeshnallani
      @Saneeshnallani 9 дней назад +2

      Gum eppol alle vannathe

  • @RageshMohan
    @RageshMohan 13 дней назад +478

    ടൈൽ ഇടാൻ അറിയാത്തവൻ വന്നു ടൈൽ ഇട്ടു...😢എത്ര രൂപയുടെ നഷ്ടം ആണ് 😔

    • @VAIRAGI86
      @VAIRAGI86 12 дней назад +10

      ഇതാണ് സത്യം

    • @remasindhu6840
      @remasindhu6840 11 дней назад +10

      അതെ 😢

  • @CoolMusic-re2jo
    @CoolMusic-re2jo 3 часа назад

    tile workil enganeya kuzappam varunnath chilappol tilinte varaam heate problem varaamcimentum check cheyyuka ath inteyum aavaam

  • @lalytom2603
    @lalytom2603 3 дня назад

    Enthu hrudayavedanayodeyanu nammale ee manushyan santhoshippichukondirunnathalle,salute,salute❤God bless you.

  • @sheelathadevoos9746
    @sheelathadevoos9746 12 дней назад +17

    സഹിക്കാൻ പറ്റാത്ത കാഴ്ച.😢 കണ്ണു നിറഞ്ഞാണ് ഈ വീഡിയോ കണ്ടത് , ആറ്റ് നോറ്റ് വെച്ച വീട് എത്ര കൊതിയോടെ ആയിരിക്കും അതിൽ കയറി താമസിച്ചത്😢😢😢🙏🙏🙏

  • @unu323105
    @unu323105 13 дней назад +112

    ഈ ടൈൽ ഇട്ടവന്റെ കരണം അടിച്ചു പൊട്ടിക്കുക യാവേണ്ടത് ഒന്നും അറിയാത്തവർ ഇതിലും മെച്ചപ്പെട്ട രീതിയിൽ ചെയ്യും പ്രോപ്പർ ആയി സിമന്റ് ഇടാതത് കൊണ്ട് എയർ കയറിയതാണ്

  • @gopikrishnang6183
    @gopikrishnang6183 13 дней назад +50

    Tiles from Peekay tiles edapally kochi
    Tile work done by N.S MARBLE works, karipai, sundaragori, kalamassery,owner K pious
    17.5 ലക്ഷം രൂപ കമ്പനിക്ക് കോടതി പിഴ ചുമത്തി

    • @ARkansas199
      @ARkansas199 13 дней назад +2

      Arjunetta😂

    • @lostinmusic.
      @lostinmusic. 13 дней назад +1

      Appo courtil ee paysa adakem cheyynm ivark free aayi tale idem cheyyanamo?
      Contractor pettallo

    • @thecop8827
      @thecop8827 13 дней назад

      ​@@rajanpl4901 verum nari anallo bro Avan

    • @s_Kumar770
      @s_Kumar770 День назад

      ​@@lostinmusic. Ath maathram pora. Minimum 2 divasam enkilum jail um venam. Ith pakka cheating alle.

  • @Newvlog301
    @Newvlog301 9 дней назад +2

    ഞാനും ഒരു ടൈൽ വർക്കറാണ്..വലിയ ടൈലുകൾ ഫിറ്റ് ചെയ്യുമ്പോൾ തീർച്ചയായും ടൈൽ ഗം ഉപയോഗിക്കണം... ഇതിൽ ഗം ചേർത്തിട്ടില്ല സിമൻറും കുറവാണ്'.... അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്..... വർക്ക് കൊടുക്കുമ്പോൾ തീർച്ചയായും അവര് ചൈത രണ്ടോ മൂന്നോ വീടുകൾ കണ്ടതിന് ശേഷം മാത്രം കൊടുക്കുക.... കാണുമ്പോൾ സങ്കടം വരുന്നു😢

  • @gotodestnepo
    @gotodestnepo 12 дней назад +93

    ഞാൻ ഒരു ടൈൽ പണിക്കാരൻ ആണ് ഇതിപ്പോൾ ഒരുപാട് വീടുകളിൽ കണ്ടു വരുന്നു ടൈൽ പൊങ്ങി വരുന്നു അതിന് കാരണം പണിയുടെ അപ്പാകഥയാണ് ഇതു വെറും സിമന്റ്‌ ഗ്രൗട്ടിൽ ആണ് ഒട്ടിച്ചിരിക്കുന്നത് അശോകേട്ടാൻ ഇനി ടൈൽ ഓടിക്കുമ്പോൾ നല്ലപോലെ സിമന്റ്‌ ചേർത്ത പരുകൻ സ്ക്രീഡിങ് ചെയ്‌ദ് 1ആഴ്ച നനച്ചതിനു ശേഷം ടൈൽ പേസ്റ്റിൽ, പശ കൊണ്ട് സ്‌പെയ്‌സർ ഇട്ടു ഒട്ടിച്ചു അപ്പോക്സി ചെയ്യണം ഒരു കുഴപ്പവും ഉണ്ടാവില്ല ഗ്യാരണ്ടി 👍

    • @varughesemathew4766
      @varughesemathew4766 7 дней назад +2

      അതെന്തു കഥയാണ്, 😜അപ്പാ കഥ,.

    • @vidhya5947
      @vidhya5947 6 дней назад

      Please you number

    • @p_p467
      @p_p467 6 дней назад

      Apakatha aarikkum udeshiche 😂​@@varughesemathew4766

  • @remanic1483
    @remanic1483 12 дней назад +282

    ഹരിശ്രീയുടെ നിഷ്കളങ്കത അഭിനയത്തിൽ എനിക്ക് തോന്നാറുണ്ട്. ഒരുപാടിഷ്ടം ഉള്ള നടൻ.

    • @VahidVahi-z2f
      @VahidVahi-z2f 12 дней назад

      ഇദ്ദേഹത്തെ കണ്ട 2 3 പേര് പറഞ്ഞിട്ടുണ്ട് ഭയങ്കര ജാട ആണെന്ന്

    • @VahidVahi-z2f
      @VahidVahi-z2f 12 дней назад +5

      പുറത്ത് നിഷ്കളങ്കത കാണിച്ചല്ലേ പറ്റൂ. Eg: സിദ്ധീക്ക്

    • @Spandhanam-f7z
      @Spandhanam-f7z 11 дней назад +1

      എനിക്കും😊

    • @VahidVahi-z2f
      @VahidVahi-z2f 11 дней назад +6

      ഇദ്ദേഹത്തെ കണ്ട 2.3 പേര് പറഞ്ഞിട്ടുണ്ട് ഭയങ്കര ജാട ആണെന്ന്

    • @Anwar-chilllife
      @Anwar-chilllife 11 дней назад +1

      @@VahidVahi-z2f
      Aarum moshakkaaralla

  • @Rtechs2255
    @Rtechs2255 13 дней назад +90

    ചേട്ടന് തന്നെ നീതി കിട്ടാൻ ഇത്രയും വൈകി എങ്കിൽ സാധാരക്കാരുടെ അവസ്ഥ എന്തായിരിക്കും.

    • @Poookkieee
      @Poookkieee 13 дней назад +5

      Angna courtil film star sadaranakkaran ennonum illa. Procedures kazhiyumbo neethi kittum. Aalkkum kitti. That's all

    • @unni.m1959
      @unni.m1959 10 дней назад

      ​@@Poookkieeeoru panakaranum sadaranakaranum tammil preshnam vannal case inte purake nadakkan panam venam. Atu sadaranakaranu illa. Nalla vakkeline vekan patilla, nattile Kai kooli police, village, panchayat etc oke compromise cheyyan sadarana karanod parayum....courtilek ettunatanu prasnam. Atu sadarana karanu patilla.

  • @chameleon6120
    @chameleon6120 13 дней назад +19

    ഇത് കണ്ടിട്ട് എന്റെ ചങ്ക് പൊട്ടുകയാണ്.... നിങ്ങൾ ഇത് എങ്ങനെ സഹിച്ചു.... ഞാൻ കഴിഞ്ഞ ആഴ്ച ആമസോണിൽ നിന്ന് ഒരു സോഫ ഓർഡർ ചെയ്തു. അതിന്റെ ലെഗ് എനിക്ക് ഇതുവരെ കിട്ടിയില്ല... ലഗ് ഇല്ലാത്ത സോഫ കാണുമ്പോൾ എനിക്ക് ഉണ്ടാവുന്ന സങ്കടം പറഞ്ഞറിയിക്കാൻ വയ്യ.... അപ്പോൾ ഇത് നിങ്ങൾ എങ്ങനെ സഹിച്ചു.....

  • @curiousindian2255
    @curiousindian2255 9 дней назад +15

    Vitrified ടൈൽസ് ഒരിക്കലും സിമന്റ്‌ ഇൽ ഒട്ടിക്കരുത്.. Gum ഉപയോഗിക്കുക.. നല്ല പരിചയമുള്ള അറിവുള്ള ആളുകളെ എപ്പോഴും ഏൽപ്പിക്കുക. ഇനി ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ

  • @anus7246
    @anus7246 13 дней назад +141

    ഒരു കോടി കിട്ടിയാലും ഇങ്ങനെ ഒരു അവസ്ഥയിൽ ഇത്രയും നാൾ ജീവിച്ച അശോകേട്ടാ നിങ്ങളെ നമിച്ചു, ഇത് കണ്ട് ഏതെങ്കിലും ടൈൽ കമ്പനിക്കാർ അദ്ദേഹത്തിന് ഗ്യാരണ്ടിയിൽ ആ വർക്ക്‌ ചെയ്ത് കൊടുത്തുകൂടെ (കാഷ് വാങ്ങി )മലപ്പുറം കോഴിക്കോട് ഒരുപാട് കമ്പനി ഉണ്ട് 🙏

    • @manjukrishna2123
      @manjukrishna2123 13 дней назад

      Athu makalde husband nu alle kittiyathu ..idhehathinu alla ..mathramalla case il irikunna time palapozhum sample edukan okke vannu enn paranja kandille ?

    • @ajithgp2207
      @ajithgp2207 13 дней назад

      Nthayrnu kodathi vidhi vannathu

    • @paulvarghese5258
      @paulvarghese5258 13 дней назад

      ​@@ajithgp2207ok ok ok ok ok ok

    • @Jaleeeel
      @Jaleeeel 11 дней назад +1

      കേസ് നടക്കുമ്പോ ടൈൽ മാറ്റിപണിയാൻ പറ്റില്ലായിരിക്കും
      അതുകൊണ്ട് ആകും കേസ് വിധി വരുന്നത് വരെ അതിൽ ഒന്നും ചെയ്യാഞ്ഞത്

  • @Stocktimet
    @Stocktimet 13 дней назад +70

    അരെയും പറ്റിക്കരുത് pattichavar ആർക്കും നിലനിൽപ്പ് ഇല്ല എന്നതാണ് റിയാലിറ്റി 👍🥰

    • @Zz-bi9bc
      @Zz-bi9bc 3 дня назад +1

      Kuthupaala edukkum inganey cheythavar

  • @vichuwalk
    @vichuwalk 13 дней назад +68

    ഇങ്ങനെ ഒരു ക്രൂരത ആരോടും അവൻ ചെയ്യരുത്. പണി അറിയില്ലെങ്കിൽ എന്തിനാണ് ഇവനൊക്കെ ഇത് ഏറ്റു എടുക്കുന്നത് 😤😤😤

  • @jawidmusthafa
    @jawidmusthafa 21 час назад

    Please share the details of the tiles contractor

  • @encunorth
    @encunorth 9 дней назад +2

    Dear Ashokan, Few things: 1. The quality of construction is bad, it needs repairs. 2. Ask the court, if you document damage , can you do repairs before settlement , there is no point waiting and delaying repairs and living in a mess of house like this. 3. Please declutter your house, it looks like you have a lot of unnecessary things strewn around. minimize clutter and throw away unnecessary stuff you possibly are never going to use. 4. Get an interior designer to help with lighting , decluttering and designing, most likely you can afford that..Good luck

  • @tomeldo2348
    @tomeldo2348 13 дней назад +207

    ഇത് കാണാൻ വയ്യേ 😥 ഇതെങ്ങനെ സഹിക്കുന്നു.......

  • @vinodvk629
    @vinodvk629 13 дней назад +38

    പാവം അശോകേട്ടൻ.... മലയാളികളെ ചിരിപ്പിച്ചു...ചിരിപ്പിച്ചു അവസാനം നീറുന്ന മനസ്സിനുടമ യാണെന്ന് ഇപ്പോഴാണ് അറിയുന്നത്

  • @beenamathew2144
    @beenamathew2144 13 дней назад +120

    അശോകേട്ടാ... തളരരുത്... കോടതിവിധി വന്നല്ലോ...ഇനി എല്ലാം മാറ്റിപ്പണിത് ഒരു പുതിയ, സന്തോഷം നിറഞ്ഞ life കിട്ടട്ടെ... എല്ലാം നല്ലതിന് എന്നോർത്തു സമാധാനിക്കാം.... God bless always🙏🏻

    • @Vlogger_B
      @Vlogger_B 12 дней назад +2

      ഭീകര ശബ്‌ദത്തോടെ ടൈൽസ് പൊങ്ങി വന്നു എന്നാണ് പുള്ളി പറയുന്നത് അത് foundation ഇരുന്നു പോയാൽ ആണ് ഇങ്ങനെ സംഭവിക്കുന്നത്. അതു പക്ഷെ ഭിത്തി പൊട്ടണം എന്നില്ല, പ്ര ത്യക്ഷതിൽ കാണാനും സാധിക്കില്ല, നേരിയ ഒരു ഭാഗം ഇരുന്നാൽ ആദ്യം പൊട്ടുക ടൈൽസ് ആണ്.
      ടൈൽസ് ഇട്ടതാണ് കുഴപ്പം എങ്കിൽ ഭീകര ശബ്ദംത്തോടെ ഇതു പൊന്തി വരില്ല, പതിയെ പൊള്ളായായ ശബ്ദം മാത്രം ആണ് ഉണ്ടാകുക.

    • @remyagireesh2999
      @remyagireesh2999 11 дней назад +3

      ഫൌണ്ടേഷൻ ഇരുന്നു പോയതാണെങ്കിൽ ഫസ്റ്റ് ഫ്ലോർ ടൈൽ പൊട്ടുന്നത് എങ്ങനെ ഒരു സംശയം ആണ്.

    • @Vlogger_B
      @Vlogger_B 11 дней назад +3

      @ അത് കൂടി പൊട്ടും. മൊത്തം ആണ് displacement സംഭവിക്കുന്നത്. ചില ഫാക്ടറി godown സന്ദർചിച്ചാൽ മനസിലാകും. 16 wheel വണ്ടി philler അരികിൽ വന്നാൽ first floor ടൈൽസ് പൊട്ടും.

    • @fidhak7993
      @fidhak7993 11 дней назад +1

      Tiles nte idayil gap idathe virichal chood karanam onnake potti varum.ath potumpo nalla soundod koode anu undavuka.njangalude hostalil ingane undayirunnu.njngl ann valla boomikulukkam vannathano vijarich poyi.oru roomile complt tilesum thakarnn tharippanamaya pole aayipoyi​@@Vlogger_B

    • @Vlogger_B
      @Vlogger_B 11 дней назад +2

      @ പക്ഷെ ലേബർ ഇന്ത്യയിൽ ഞാൻ work ചെയ്യമ്പോ truck godown വന്നപ്പോൾ മുകൾ ഉള്ള ഓഫീസിൽ ടൈൽസ് എല്ലാം പൊട്ടി! കാരണം piller ഇരുന്നു! ഇവിടെ നിങ്ങകൾ വിഡിയോ യിൽ അടുക്കളയിൽ സ്ലാബ് തൂങ്ങി നിൽക്കുന്നത് കണ്ടോ? അതൊക്ക സംഭവിക്കണം എങ്കിൽ വീട് shake ഉണ്ടായിട്ട്ട്

  • @sujageorge2653
    @sujageorge2653 12 дней назад

    ഇതെ അവസ്ഥ ആണ് എന്റെ ഞാൻ property dealer ൽ നിന്ന് ഒരു വീട് വാങ്ങി മനസമാധാനം നഷ്ടപ്പെട്ട അവസ്ഥ കാരണം വീട്ടിന്റെ എല്ലാ ഭിത്തിയിലും വിള്ളൽ പെയിന്റ് മൊത്തം ഇളകി മഴയും,ഭൂമി കുലുക്കം ഉണ്ടായ സമയത്ത് tension ആയിരുന്നു

  • @9744844386
    @9744844386 12 дней назад +2

    Nirbandamayum tiles idunnavar spcer use cheyuga. Thermal expansion problm undavam

  • @jeesankp9324
    @jeesankp9324 13 дней назад +62

    വളരെ വിഷമം ഉണ്ട്, എന്ത് പറയാൻ, ഈ ചതി ചെയ്തവനെ പ്രകൃതി വെറുതെ വിടില്ല

  • @sumeshvs497
    @sumeshvs497 13 дней назад +8

    അശോകേട്ട പെട്ടന്നു തന്നെ renovation work തുടങ്ങു , എല്ലാം സൂപ്പർ ആകട്ടെ , കോടതി ചേട്ടന് തക്കതായ പരിഹാരം കാണിച്ചു തരട്ടെ 😢God bless you

  • @Geo-Ply
    @Geo-Ply 13 дней назад +131

    ഒരുമാതിരി മറ്റേടത്തെ പണി ആയിപ്പോയി.. 😢

  • @aleenajobieachhs392
    @aleenajobieachhs392 2 дня назад

    Ithippo aadhyamaayanu ingane..oravastha kelkkunnathum kaanunnathum😢😢.. Iniyulla pravarthanangalil deivam koodeyundaakatte🙏🙏🙏

  • @lieman-fr2dg
    @lieman-fr2dg 12 дней назад +1

    കഴിവതും 4X2 tiles വിരിക്കുക, tile ൻറെ പുറകു വശം വൈറ്റ് പൗഡർ ഉണ്ടാകും അത് നനഞ്ഞ തുണി കൊണ്ട് തുടച്ചു കളഞ്ഞ് വേണം പതിക്കാൻ സ്പേസർ വച്ച് ചെയ്യുക, പിന്നീട് Epoxy ചെയ്തു വർക്ക് ഫിനിഷ് ചെയ്യുക 👍

  • @antonykj1838
    @antonykj1838 13 дней назад +50

    വളരെ പരിതാപകരം ചെയുന്ന ജോലിയോട് ഒട്ടും തന്നെ ആത്മാർത്ഥയില്ലാത്ത മനുഷ്യർ ആണ് കൂടുതൽ അനുഭവം ഉണ്ട് പലരുടെയും പ്രശ്നം നേരിൽ കണ്ടിട്ടുണ്ട് ഒരുപാട് ആത്മാർത്ഥ, സ്‌നേഹം, കരുണ ഒന്നും ആവിശ്യം ഇല്ല പക്ഷെ കിട്ടുന്ന പൈസ കുള്ള ഒരു വ്യക്തിതോം കാണിക്കണം

  • @ADRIDWORLD
    @ADRIDWORLD 13 дней назад +161

    പാവം.. നല്ലൊരു വീട് ആയിരുന്നു.. Workers നല്ലത് അല്ലാത്തത് കൊണ്ട് മാത്രം.. 😢

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 13 дней назад +188

    ഇതേ പ്രശ്നം ഒരുപാട് പേര് അനുഭവിക്കുന്നുണ്ട് ഒന്നും പുറത്തു വരുന്നില്ല കേസും കൊടുക്കുന്നില്ല ഇനിയെങ്കിലും ഇത് അനുഭവിക്കുന്നവർ മുന്നോട്ട് വരിക കേസ് കൊടുക്കേണ്ടത് കേസ് കൊടുക്കുക തന്നെ വേണം

    • @Malaya-lee0
      @Malaya-lee0 13 дней назад

      Enikkum und ee nubhavam

    • @anjusajan
      @anjusajan 13 дней назад +1

      pullikkഉ നീതി കിട്ടി

    • @sreekkuttyss4631
      @sreekkuttyss4631 13 дней назад

      Ente veetilum ethupole aanu

    • @snehasaviotony2533
      @snehasaviotony2533 13 дней назад

      Njangalum same situation face chyunnu

    • @VyshakM-nv3lg
      @VyshakM-nv3lg 11 дней назад

      പാവപെട്ടവർ പോയി തല്ലണം

  • @dhanyajayadeep6252
    @dhanyajayadeep6252 13 дней назад +21

    പാലു kaachal kazhinju veedum oru home tour cheyanam 🙏ashokan chettaneyum kudumbatheyum divam anugrahikatte 🙏

  • @surendranp8227
    @surendranp8227 4 дня назад

    വളരെ വേദനാജനകം🙏🏼

  • @adventurertraveler369
    @adventurertraveler369 13 дней назад +7

    “Many people, including celebrities, fall into the trap of choosing branded companies assuming quality, but don’t realize that some companies cut corners using low-quality materials for bigger profits. The focus should always be on the specifications and quality of the materials used, not just the brand name. Interior design isn’t just about aesthetics; it’s about durability and value for money. To get the best experience, prioritize quality over brand reputation, or else you might end up with a disappointing outcome.”

  • @geethakr2156
    @geethakr2156 13 дней назад +9

    പാവം ആരും ഇങ്ങനെ പറ്റിക്കരുത്. കഷ്ടം!!!!

  • @rassalakbar
    @rassalakbar 13 дней назад +9

    All these tiles were laid using cement, but using tile adhesive correctly would prevent these issues. For vitrified tiles, a minimum of C2TE grade adhesive should be applied, while larger tiles exceeding 20 square feet per tile require C2TES1 grade adhesive. Nowadays, 8x4 and 6x4 tiles are commonly installed without spacer gaps, I know many sites over 7 years old that have implemented proper techniques successfully. It’s also essential to prioritize expertise over experience when choosing a mason.

  • @KL05-USA-Edits
    @KL05-USA-Edits 9 дней назад +2

    Renovate this house and start a new life here with your whole family.. All the best!!
    Forget about the gone days ❤

  • @shadesassociates
    @shadesassociates 11 дней назад +1

    4x2 tiles ആണ് എറ്റവും അനുയൊജ്യം . Must use tile spacers..

  • @ssh4482
    @ssh4482 13 дней назад +58

    പാവം. ഒരാളുടെ ജീവിത അധ്വാനം ആണ് ഒരു veed. ആശിച്ചു veed വെച്ച് അവിടെ മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ഭീകരം തന്നെ ആണ്.

  • @jjp897
    @jjp897 13 дней назад +31

    Who did this ? Please. Give as the name.of the company who did this

  • @AngryMaverick
    @AngryMaverick 13 дней назад +65

    Give the name of the shop, the contractor and the brand of tiles.

    • @Jaleeeel
      @Jaleeeel 11 дней назад

      ടൈലിന്റെ പ്രശ്നം അല്ല എന്ന് പറഞ്ഞില്ലേ
      ഇത് വർക്കേഴ്സിന്റെ കുഴപ്പമാണ്

    • @nammalmedia9196
      @nammalmedia9196 5 дней назад +1

      ഷോപ്പ് കാരൻ അല്ലേ അയാളെ ആക്കി തന്നത്...കേട്ടില്ലേ​@@Jaleeeel

  • @Anoop_Nair
    @Anoop_Nair 11 дней назад +2

    Before constructing any building, a soil testing is necessary to understand the propertoes of the land. This will impact the build8ngs safery, stability and longevity.

  • @sunish5852
    @sunish5852 10 дней назад +1

    Kitchen slab enth kondahnu concrete cheyyathe

  • @paulsonantony2030
    @paulsonantony2030 13 дней назад +6

    Unsahikable 😢😢ആഗ്രഹിച് ഒരു വീട് വെച്ചിട്ട് ഇങ്ങനെയൊക്കെ ചെയുവാനുവെച്ചാൽ.. വർക്ക്‌ ചെയ്ത കമ്പനിയുടെ പേര് പുറത്തുവരട്ടെ, ഇനി ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ...

  • @Chakkochi168
    @Chakkochi168 13 дней назад +57

    മറുനാടൻ ചാനലിൽകൂടി വീട് പണിതു തന്ന ആളുടേയും,ടൈൽ തന്ന ആളുടേയും, അയാളുടെ കടയുടേയും പേര് പറഞ്ഞ് ഒരു വീഡിയോ ചെയ്യൂ.

    • @anand-ob8ih
      @anand-ob8ih 13 дней назад +3

      News vaanangalude idayil ethikkanano marunadan Malayali??

    • @Lijojhose
      @Lijojhose 13 дней назад +8

      Marunadn naaya😂

    • @AdarshHarisree
      @AdarshHarisree 13 дней назад +6

      KA Pius, NS MARBLE WORKS Ernakulam ane tiles laying ചെയ്ത, ടൈൽസ് പാകിയ ആൾക്ക് എതിരെ ആണെ കോടതി വിധി
      ഈ രണ്ട് ഷോപ്പിൽനിനെ ആ ഇമ്പോർട്ടഡ് ടൈൽസ് പർച്ചേസ് ചെയ്ത്
      PEEKAY TILE CENTRE
      KERALA AGL WORLD KOCHI

    • @fineaqua5429
      @fineaqua5429 13 дней назад

      അതേ സത്യം അറിയണമെങ്കിൽ മറുനാടൻ തന്നെ രക്ഷ

    • @sreepriyamenonshreeragasch6059
      @sreepriyamenonshreeragasch6059 13 дней назад

      ​@@AdarshHarisree peekay le tiles nallathalle

  • @ajayshan9685
    @ajayshan9685 13 дней назад +9

    വളരെ വിഷമമുണ്ട് ഹരിശ്രീ അശോകൻ ചേട്ടാ 🤐

  • @sajilsnair8137
    @sajilsnair8137 12 дней назад +2

    Please forward the name of the shop owner and the tile contactor

  • @vijayankuttappan3175
    @vijayankuttappan3175 10 дней назад

    ഇത് മനപൂർവ്വം ചെയ്തതാണ് ...ഒരു പാട് കാരണങ്ങൾ കാണും....അസൂയ പോലും ഒരു കാരണമാകാം...
    Humble ആയവർ ഉയർ ന്നു വരൂന്നതിൽ വിഷമം ഉള്ളവർ , താഴെ കിടയിൽ ഉള്ള വർ പോലും
    Humble ആയവർക്ക് പണി കൊടുക്കാൻ നടക്കുന്നുണ്ട്.

  • @ravindranath4714
    @ravindranath4714 13 дней назад +93

    Publish the address of the tile shop and the Construction company.

  • @vijusreedhar332
    @vijusreedhar332 13 дней назад +9

    Expansion ഉള്ള tile epoxy joint കൊടുക്കാതെ ഇട്ടതിൽ വന്ന പ്രശ്നമാണ്.ടൈൽ manufactures also responsible

  • @sameertcr2368
    @sameertcr2368 13 дней назад +5

    Steel structure nium ethupolee varaarund athu kondaa nu expansion joints building nu edunnath spacer vechal oru paruthi varee ithu ozhivaakkan pattum

  • @bhaskaranpillai8
    @bhaskaranpillai8 2 дня назад

    What was the direction from court. ? Bloger or affected Asokan artist keem mum on that point. Why?

  • @ramarajthattandimanickum1103
    @ramarajthattandimanickum1103 11 дней назад

    ഞാൻ ramaraj chalikkavattom ദാസേട്ടന്റെ friend. എനിക്കും മുകളിൽ ടൈൽ 3nos പൊങ്ങി വരുന്നു. ഇപ്പോൾ കൂടി. നല്ല ആളെ വെച്ചു ശരിയാക്കണം. Kuzhuveli temple വരുമ്പോൾ കാണാറുണ്ട്. വേഗം ശരിയാക്കാൻ പറ്റട്ടെ. ദാസേട്ടനോട് അനേഷണം പറയു.❤❤❤❤
    ണം

  • @amnaaman941
    @amnaaman941 13 дней назад +5

    Air കേറിയിട്ടാണ് പൊട്ടുന്നത്..tile വിരിച്ചത് proper ആയിട്ടല്ല എന്ന് തോന്നുന്നു

  • @madhuvv8136
    @madhuvv8136 13 дней назад +102

    എന്റെ വീടിന്റെ ഇന്റീരിയർ ചെയ്തവന് ഒരു ദിവസത്തെ പണി കൂടി ബാക്കി നിൽക്കെ മുഴുവൻ പൈസയും വാങ്ങി പോയി.house warming കഴിഞ്ഞു പിറ്റേ ദിവസം ചെയ്യാം എന്ന് പറഞ്ഞിരുന്നു.3 കൊല്ലമായി പിന്നെ കണ്ടിട്ടില്ല.

    • @sreenath4631
      @sreenath4631 13 дней назад

      മിക്കതും കള്ള തായോ... കൾ ആണ്.. ആൾകാർ കൃത്യമായി ഇവന്മാരെ കണ്ടു പിടിച്ചു ക്യാഷ് കൊടുക്കും

    • @bijumathai5758
      @bijumathai5758 13 дней назад +4

      ഇവിടെ പ്രേത ബാധ ഒണ്ട്.....

    • @faseelath.n9970
      @faseelath.n9970 13 дней назад +1

      😮

    • @arnavandathmajstories5865
      @arnavandathmajstories5865 13 дней назад +8

      എന്റെയും വീടിന്റെ ഇന്റീരിയർ ചെയ്തവൻ ഇതു പോലെ തന്നെയാ പറഞ്ഞത് കഴിഞ്ഞവിഷുവിനായിരുന്നു താമസം. വിഷു കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞു പോയതാ ഇതു വരെ വന്നില്ല

    • @LalithaAmbika-fr4gr
      @LalithaAmbika-fr4gr 13 дней назад

      Enikum ethe anubhavam njan God ne vilichu ente veedu muzhuvan complaint ayirunnu ente contractor kazhinja varsham marichupoi

  • @aneeshnalinakshan949
    @aneeshnalinakshan949 9 дней назад +1

    Many congratulations Manorama what you have shown is a great thing I am going to many places like this and I had this experience 2013 same things happened in my house but I don't have time to walk behind this I was a soldier and many congratulations Manorama

  • @sumironirene3931
    @sumironirene3931 9 дней назад

    ഇതേ അവസ്ഥ പലരും അനുഭവിക്കുന്നുണ്ട്. വലിയ ടൈൽ ആയതുകൊണ്ടും, ഇട്ട രീതി ശരിയാകാത്തതുകൊണ്ടും, ചൂട് സമയത്തു വീടു അടച്ചിട്ടു ചൂട് വായു ഉള്ളിൽ നിറയുന്ന കൊണ്ടും ഇതുപോലെ ഉണ്ടാകാം ഇനി ചെയ്യുമ്പോൾ സ്‌പൈസർ എട്ടു എപ്പോക്സി ഫിൽ ചെയ്യുക.

  • @hydherhazwa7909
    @hydherhazwa7909 13 дней назад +5

    ഞാനൊരു ടൈൽ പണിക്ക് പോണ ആളാണ് പക്ഷേ ഇങ്ങനെ ഒരു അനുഭവം ആദ്യായിട്ടാണ് ഞാൻ കേൾക്കുന്നത്

  • @sajid.kozhichena.2177
    @sajid.kozhichena.2177 7 дней назад

    മാർബോനൈറ്റ് അത് പോലെ വലിയ ടൈലുകൾ ഒട്ടിക്കുമ്പോൾ qwalitti. ഉള്ള gum ഉപയോഗിച്ച് വർക്ക്‌ ചെയ്യുക. Speicer ഇട്ട് epoxy. ചെയ്യണം

  • @SivaPrasad-i2x
    @SivaPrasad-i2x 12 дней назад +20

    കള്ളൻ കയറിയാൽ അറിയാമെന്ന്, ആ വിഷമത്തിന്റ ഇടയ്ക്കും തമാശ, പാവം മനുഷ്യൻ 😢😢😢

  • @anil540
    @anil540 13 дней назад +15

    ആ വീട് പണിത construction company യുടെ പേര് വെളിപ്പെടുത്തി അവരെ Blacklist ചെയ്യിപ്പിക്കുക. ഈ ഭൂമി ചതുപ്പ് പ്രദേശം ആണെങ്കിലും ഇതുപോലെ വരാം. വീടിൻ്റെ Repair works കഴിഞ്ഞിട്ട് വീട്ടു പേരു കൂടെ മാറുക

    • @ibrat8082
      @ibrat8082 13 дней назад +2

      അതെ, 😀കേരള ഹൗസ് എന്നു മതി, ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുകൊണ്ട് നമ്മളെന്തിനാ സർദാർ മാരുടെ സ്ഥലത്തിന്റെ പേരിടുന്നത് 🤣

    • @elizabethsammathew8131
      @elizabethsammathew8131 13 дней назад +4

      2nd flooril um und. Avide chathuppinte prashnam illallo

    • @jg7110
      @jg7110 13 дней назад

      ​@@ibrat8082വളരെ ശരിയാണ്. ഒട്ടും പൊരുത്തമില്ലാത്ത ഒരു വീട്ടുപേര്.

    • @Babadook600
      @Babadook600 13 дней назад

      @@ibrat8082andi .angerude veed ishtalla name idum

    • @Existence-of-Gods
      @Existence-of-Gods 10 дней назад

      ​@@elizabethsammathew8131😁

  • @vijayanchittayil6332
    @vijayanchittayil6332 7 дней назад

    ടൈൽസ്ന് മിനിമം 2mm expansion ഗ്യാപ് കൊടുക്കണം അത് epoxy ഇട്ടു ഫിൽ ചെയുകയും വേണം, Temprature കൂടുബോൾ ടൈൽ expand ചെയ്യും, അതാണ് മെയിൻ കാരണം

  • @deepavamanan8455
    @deepavamanan8455 8 дней назад

    അശോകൻ സാർ, ഇതേ വിഷമം
    ഞങ്ങൾക്കും ഉണ്ട്
    വീടിൻ്റെ ഭിത്തിയും പൊളിഞ്ഞു താഴെ ഭാഗവും മുകളിലും, കൂടാതെ കപ്പ്
    കബോർഡ്, ബാത്ത്റൂം ടൈൽസ് എല്ലാം കണ്ണാടിക്കു കല്ലെറിഞ്ഞ പോലെയുള്ള അവസ്ഥ
    സങ്കടം തന്നെ ബാത്ത്റൂം ഫ്ലോർ tile ഇളകി പൊങ്ങി വന്നിട്ടുണ്ട്😢

  • @AmithkumarKrishnan
    @AmithkumarKrishnan 13 дней назад +72

    അശോകേട്ടൻ്റെ ഷർട്ട് കാണുമ്പോൾ തിളക്കം സിനിമ ഓർമ്മ വരുന്നു...

  • @deepaknairneo
    @deepaknairneo 13 дней назад +19

    It feels really 😢😢

  • @sunijohny3935
    @sunijohny3935 13 дней назад +28

    എൻ്റെ വീടിൻ്റെ മൂന്ന് സിങ്ക് തുടക്കം മുതൽ ലീക്കായിരുന്നു. പണിക്കാർ ജോലി കഴിഞ്ഞു പോയി. പറഞ്ഞു മടുത്തു. 12 വർഷം ഞാൻ പാത്രം താഴെ വച്ച് വെള്ളം മാറ്റുകയായിരുന്നു. ഇപ്പോൾ ഒരു നല്ല പയ്യൻ വന്നു രണ്ടു മണിക്കൂർ കൊണ്ട് സിങ്ക് മാറ്റി വച്ച് പരിഹരിച്ചു. സിങ്ക് വച്ചപ്പോൾ സൈഡ് പശവച്ച് ഒട്ടിക്കാതിരുന്നത് കൊണ്ടാണ് എന്നാണ് എനിക്ക് മനസ്സിലായത്.

    • @khadesign7528
      @khadesign7528 13 дней назад +12

      ennalum 12 വർഷം ഞാൻ പാത്രം താഴെ വച്ച് adjust chydu.... namichu..

    • @Kannankannappi8888
      @Kannankannappi8888 10 дней назад +6

      ആ പയ്യൻ ഞാൻ ആണ്‌

    • @yoonus.yoonus.k5430
      @yoonus.yoonus.k5430 8 дней назад

      Zing ന്റെ മുകളിൽ കൂടെ റ്റൈൽ ഒട്ടിക്കണം ഒപ്പം വെച്ച് ഓടിച്ചാൽ അപ്പോക്സി ഇടണം റ്റൈൽ പൗഡർ ഒക്കെ പോവും

    • @Legendssssss858
      @Legendssssss858 7 дней назад

      12 വർഷം 😮

  • @Amrutharp012
    @Amrutharp012 9 дней назад

    ഹരിശ്രീ അശോകൻ we with u❤️❤️❤️

  • @shajip.n.9467
    @shajip.n.9467 12 дней назад +27

    ടൈൽ ഭംഗിയായി ഇട്ടതിനു ശേഷം വീടിന്റെ പേര് "ശ്രീ നിലയം "എന്നാക്കണം. കഴിഞ്ഞതിനെകുറിച്ച് പ്രഷർ കൂട്ടണ്ട. 👍🙏

    • @priyonthomas9858
      @priyonthomas9858 12 дней назад +6

      പേര് എന്തെങ്കിലും ഇടട്ടെ. അതൊക്കെ അവരുടെ ഇഷ്ട്ടം അല്ലെ...

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy 12 дней назад

      ​@@priyonthomas9858അതെന്നെ 😂😂😂

  • @S8a8i
    @S8a8i 13 дней назад +498

    ആ കൺസ്ട്രക്ഷൻകാരുടെ പേര് പറഞ്ഞാൽ ഇനിയെങ്കിലും ആളുകൾക്ക് അബദ്ധം പറ്റാതെ നോക്കാമായിരുന്നു..

    • @Aysha_s_Home
      @Aysha_s_Home 13 дней назад +3

      അതു പറയില്ല🤔🤔🤔🤔

    • @iamminal
      @iamminal 13 дней назад +1

      True

    • @sidhusnest5231
      @sidhusnest5231 12 дней назад +9

      May be case nadakunath kondayirikum

    • @Rolax70050
      @Rolax70050 12 дней назад +2

      അതു പറഞ്ഞാൽ അവർ അവർക്ക് പറയാനുള്ളതും പറയും എതോ തട്ടിപ്പുണ്ട്

    • @ashraftp3114
      @ashraftp3114 12 дней назад +1

      പാവം

  • @appu7246
    @appu7246 13 дней назад +11

    എന്റെ വീട്ടിലും ഈ same അവസ്ഥയാണ് ടൈൽ ഇട്ടത് അമ്മായിയുടെ മോന്റെ ജോലിക്കാർ aye കൊണ്ട് പരാതി പറയാൻ പറ്റാതെ അവസ്ഥ

    • @ARkansas199
      @ARkansas199 13 дней назад

      മണ്ടൻ, ഒരിക്കലും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വീട് പണി കൊടുക്കരുത്, നമ്മളെ പെടുത്തും.

    • @nz4377
      @nz4377 12 дней назад

      Jai shree ram enn vilicholuu

    • @Reactsiam
      @Reactsiam 11 дней назад

      Allahu arabi annu vilicho akubaarrrrrrr 😂😂😂​@@nz4377

    • @aswin3263
      @aswin3263 11 дней назад

      Poda sudapi​@@nz4377

    • @dipinchandran4481
      @dipinchandran4481 11 дней назад

      ​@@nz4377വിളിക്കേണ്ടിടത്തു വിളിക്കും അപ്പോകിടന്നു കരഞ്ഞിട്ട് കാര്യമില്ല.