നവീൻബാബുവിനെ ആ വലിയ വാഹനത്തിൽ കയറ്റി എന്നാണ് ഈ ശബ്ദം ADM Naveen babu latest,Kerala latest

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 176

  • @psctricks7117
    @psctricks7117 Час назад +40

    അന്നും ഇന്നും ഞാൻ പറയുന്നു. അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാൽ കേരളാ പോലീസ് അന്വേഷിച്ചാൽ ഈ കേസ് വെളിച്ചത്ത് വരില്ല കേന്ദ്രം അന്വേഷിക്കണം എന്നാലെ സത്യം അറിയൂ

  • @mukeshanandan5440
    @mukeshanandan5440 2 часа назад +79

    ഈ പ്രായത്തിൽ ഇതിലും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ നേരിട്ടിട്ടുള്ള വിവാഹപ്രായമായ രണ്ടു പെൺകുട്ടികൾ ഉള്ള ഒരു അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് കൊലപാതകമാണ്.

  • @girijaV-d1i
    @girijaV-d1i 2 часа назад +116

    കൊലയാളി യെ പിടിക്കും വരെ ഈ ചാനൽ ഇതുപോലെ തുടരണം 👍.

  • @bindumolbr7922
    @bindumolbr7922 3 часа назад +78

    പൂക്കോട് സിദ്ധാർഥ് കേസുമായി സാമ്യം തോന്നുന്നു

    • @kamalav.s6566
      @kamalav.s6566 2 часа назад +6

      കൊലപാതകം തന്നെ , 100% ഉറപ്പ്

    • @suseelaraj955
      @suseelaraj955 Час назад +3

      Correct

  • @salilasadanand4548
    @salilasadanand4548 3 часа назад +56

    പിണറായി യുടെ പോലീസ് ഇതൊന്നും തിരക്കില്ല. അവർ പെട്ടിയുടെ പുറകേ പോകും

  • @Sujatha166
    @Sujatha166 2 часа назад +141

    വിദ്യാസമ്പന്നനായ ADM നവീൻ ബാബു ഒരിക്കലും ഒരു local സ്ത്രീയുടെ ആക്ഷേപം കേട്ട് ആത്മഹത്യ ചെയ്യില്ല. 100 %

    • @sarithak6760
      @sarithak6760 2 часа назад +5

      സത്യം 👍

    • @sureshps.2157
      @sureshps.2157 Час назад +3

      സത്യം 100% വും 1:53

    • @sureshps.2157
      @sureshps.2157 Час назад +7

      ഇതു, കൊലപാതകം തന്നെ / കേരള പോലീസിന് അറിയില്ലെങ്കിൽ / തൊഴിലുറപ്പു തൊഴിലാളികളോടു ചോദിച്ചാൽ അവർ നീയമം പറഞ്ഞു തരും.

    • @BhaskaranM-yu8nt
      @BhaskaranM-yu8nt Час назад +6

      മുഖ്യ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയം സാധാരണക്കാരൻ്റെ ജീവൻ്റെ സുരക്ഷാ പ്രശ്നമായി കണ്ട് ഇടപെടണം. നിസ്സംഗത ആപത്താണ്

    • @geethavkgeethavk7478
      @geethavkgeethavk7478 Час назад +2

      സത്യം

  • @jovee9531
    @jovee9531 2 часа назад +70

    അനാവശൃ സ്വത്തുക്കൾ സമ്പാദിക്കുന്ന സഖാക്കൾക്ക് ഈ കൊലപാതകത്തിൽ പങ്കുണ്ട്.

  • @InduPadmakumar-n3y
    @InduPadmakumar-n3y Час назад +29

    ഒന്നും പുറത്ത് വരില്ല അധികാരി വർഗ്ഗം കൂടെ ഉണ്ട്. ആ കുടുംബത്തിന് പോയി😢

  • @abdulazeeznp
    @abdulazeeznp 3 часа назад +52

    അന്വേഷിച്ചാൽ ചിലപ്പോൾ സത്യം കണ്ടെത്തിയെക്കാം .

  • @MolyP-hm4ns
    @MolyP-hm4ns Час назад +43

    ദൈവത്തിന്റെ കൈ പതിഞ്ഞ ഒരു തെളിവ് അരിൽകൂടെയെങ്കിലും പുറത്തുവരും. സത്യം.

  • @bijovarghese6288
    @bijovarghese6288 47 минут назад +15

    കേരളത്തിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും നവീൻ സാറിന്റെ അനുഭവം ഉണ്ടാകുവാൻ സാധ്യത ഉണ്ട്.

  • @ajithakumari5265
    @ajithakumari5265 Час назад +17

    അദ്ദേഹത്തെ ഭയപ്പെടുത്തി സംസാരിപ്പിച്ചതാകും 😥

  • @PRAKASH-cm1vo
    @PRAKASH-cm1vo 3 часа назад +97

    സത്യം പുറത്ത് വരും!
    നവീൻ സാറിനെ ഇല്ലാതാകിയവർ അഴിയെണ്ണിയിരിക്കും ഉറപ്പ്!

  • @madhukr6260
    @madhukr6260 2 часа назад +58

    സത്യoപുറത്തു വരണമെങ്കിൽ പൊലീസ് സത്യസന്ധമായ അന്വേഷണം വേണം അത് നടക്കുന്നില്ല.ഇതെന്തു നാടാണ് എന്തുഭരണമാണ്. ഒരു ഉന്നത ഉദ്യോഗസ്ഥന് ഈ ഗതിയാണെങ്കിൽ സാധാരണക്കാരന് സ്ഥിതി എന്തായിരിക്കും

    • @hafsathkt5936
      @hafsathkt5936 Час назад +2

      ഈ കേസ് തെളിയിക്കാൻ മാധ്യമ പ്രവർത്താർക്കാണ് പോലീസ് നേക്കാൾ കഴിയുക, നിങ്ങൾ ആ കുടുംബത്തെ കൈവടരുത്, എന്നായാലും സത്യം പുറത്തു വരും, ആരാണ് ഇത് ചെയ്തത് എന്നു ഡ്രൈവർക്കും ദിവ്യക്കും അറിയാം, അവർക്കു ഒരു ഇരുട്ടടി കൊടുത്താൽ കാര്യം സുഖസാദ്യം

    • @sarojinikk6267
      @sarojinikk6267 34 минуты назад

      കളക്ടറെ ആദ്യം ചോദ്യിം cheyenem

  • @mallikarahim2363
    @mallikarahim2363 44 минуты назад +4

    ബുദ്ധിയുള്ളവർ ആരും ഇത് ആൽമഹത്യ ആണ് എന്ന് പറയില്ല, ആ നല്ല മനുഷ്യൻ ഒരിക്കലും അത് ചെയ്യില്ല, ഭാര്യയെയും കുഞ്ഞുങ്ങളെയും വേദനിപ്പിക്കില്ല

  • @BabuModa-q6x
    @BabuModa-q6x 15 минут назад +1

    ഒരിക്കലും ആത്‍മഹത്യ ചെയ്യില്ല ഉറപ്പ്.............. കുടുംബത്തിന് നീതി കിട്ടട്ടെ പോസ്റ്റ്മോർട്ടം കുടുംബം ഇല്ലാതെ തിരക്കു കൂട്ടി ചെയ്തു സത്യം തെളിയട്ടെ

  • @TreesaThakachan
    @TreesaThakachan 43 минуты назад +3

    പാവം സാർ എങ്ങനെ എങ്കിലും മക്കളെയും ഭാര്യനെയും കാണാൻ വേണ്ടി പോയതാ ദുഷ്ട ശക്തികൾ അദ്ദേഹത്തിന്റെ ജീവനെടുത്തു അനുഭവിക്കും

  • @josekalan8724
    @josekalan8724 2 часа назад +22

    ക്വാർട്ടേഴ്സ് വെക്കേറ്റ് ചെയ്ത് താക്കോൽ ഓഫീസിൽ ഏൽപ്പിച്ചാൽ പിന്നെയെങ്ങിനെ ക്വാർട്ടേഴ്സ് തുറക്കാൻ കഴിയും😮

  • @abdulazeezabdulazeez66
    @abdulazeezabdulazeez66 2 часа назад +15

    ദിവ്യ കറിവേപ്പില മാതൃം മുദലാളി ദുര നിന്ന് കളികാണ്ന്ന 👉👉👉സത്യാവസ്ഥ പുറത്തു വരും🤲🤲വരണം വന്നാപറ്റും

  • @keerthanabinu5019
    @keerthanabinu5019 3 часа назад +22

    ഇയാളുടെ വരവ് കണ്ടപ്പോൾ കരുതി കേസ്സിന്റെ തെളിവുമായി വന്നതാണെന്ന്.

    • @MV-yl8lw
      @MV-yl8lw 3 часа назад +3

      ഞാനും അങ്ങനെ വിചാരിച്ചു ..ഇവർ തമ്മിൽ എന്താണ് പറയുന്നത് പുതുതായി ഒന്നുമില്ല

    • @cindrellacindrella5780
      @cindrellacindrella5780 2 часа назад +2

      E chanel enganeyaanu antho valiya thelivumaayi varunnu annu kaanikkum kandu varumbol onnum kaanilla😮

    • @sajinisajeev
      @sajinisajeev 2 часа назад

      😢

    • @SasikumarPS-l5d
      @SasikumarPS-l5d 2 часа назад

      😞😞😞

  • @lissyalex448
    @lissyalex448 14 минут назад +1

    ഡ്രൈവറെ തട്ടികൊണ്ടുപോയി ഇരുട്ടുമുറിയിൽ ഇട്ട് സിനിമാ മോഡലിൽ ചോദ്യം ചെയ്യണം എന്നാൽ തീർച്ചയായു സത്യം പുറത്തുവരും നവീൻ ഇനി തിരിച്ചു വരില്ല എന്നാൽ അദ്ദേഹത്തിൻ്റെ ആത്മാവിനു നീതി ലഭിക്കുമല്ലൊ ആരും ഇല്ലേ സത്യം അറിയാനുള്ള ശബ്ദം ഉയർത്താൻ

  • @LillyJoy-q5s
    @LillyJoy-q5s 26 минут назад +1

    ഇയ്യാൾ പറന്നു വന്നപ്പോൾ ഞാൻ വിചാരിച്ചു എല്ലാ തെളിവുകളും ഇയ്യാളുടെ കയ്യിൽ ഉണ്ട് ഒന്നറിയാമല്ലോ എന്ന്

  • @jameelamanikoth4390
    @jameelamanikoth4390 Час назад +6

    ഞങ്ങൾ വായനക്കാർ അന്നും ഇന്നും വിശ്വസിക്കുന്നില്ല.അദ്ദേഹത്തെ ഭൂമാഫിയ രാഷ്ട്രീയ കോക്കസ് കൊന്നതാണ്.

  • @upkcanithakumary8583
    @upkcanithakumary8583 2 часа назад +6

    സാമാന്യബുധിക്ക് നിരക്കാത്ത കാര്യമാണ് ട്രെയിൻ കിട്ടാത്ത സ്ഥിതിക്ക് റയിൽവേ സ്റ്റേഷനിൽ ആസ്വസ്ഥനായിരിക്കാൻ ഒന്നുമറിയാത്ത കുട്ടിയല്ല. ഒന്നുകിൽ വീട്ടുകാരെ വിളിച്ചു പറയും ട്രെയിൻ മിസ്സായി അടുത്ത ഉപായം ബസ് പിടിക്കുക എന്നതാണ്. അത് പോലെ കൃത്യ നിഷ്ഠ ഉള്ളയാളാണെങ്കിൽ ട്രെയിൻ സമയം ശ്രദ്ധയിൽ ഉണ്ടാവുമല്ലോ

  • @maryvarghese4798
    @maryvarghese4798 3 минуты назад

    ഇതു തന്നെയാണ്
    എല്ലാവരും. അദ്ദേഹം
    മരണപെട്ടപ്പോൾ മുതൽ
    ചോദിച്ചോണ്ടിരിക്കുന്നത്

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    റെയിൽവേ സ്റ്റേഷൻ cctv footage എടുത്താൽ അറിയാമല്ലോ ട്രെയിനിൽ കയറിയോ ഇല്ലയോ എന്ന്. ട്രെയിനിൽ കയറിയെങ്കിൽ നൂറു ശതമാനം കൊലപാതകം. ട്രെയിനിൽ കയറിയില്ലെങ്കിൽ എങ്ങനെ ബാഗും കൊണ്ട് തിരിച്ചു റൂമിൽ വരുന്നത്. തനിയെ പോകാതില്ലല്ലോ. ബാഗ് ഉണ്ടല്ലോ.
    ആ ഡ്രൈവറെയും പി ഡബ്ലിയു ഡി എഞ്ചിനീയറെയും നന്നായി ചോദ്യം ചെയ്താൽ മതി.

  • @shamilexclusive
    @shamilexclusive Час назад +4

    CBI അന്നെഷിക്കണം

  • @JumailathMoosa
    @JumailathMoosa Час назад +8

    പ്രമുഖ മാധ്യമങ്ങൾ പോലും ഈ വിഷയം മനഃപൂർവം വിട്ടു കളഞ്ഞെന്നാണ് തോന്നുന്നത് സാർ താങ്കൾ ഈ പോരാട്ടം തുടരണം അദ്ദേഹത്തിന് നീതി കിട്ടുംവരെ ഞങ്ങൾ കൂടെയുണ്ട് യഥാർത്ഥ കുറ്റവാളികൾ അത്രത്തോളം പ്രബലർആകാനാണ് സാധ്യത ദിവ്യ വെറും ഒരു ഇര മാത്രമായിരിക്കും നവീൻ സാറിനെപോലെ സാമ്പത്തിക ഭദ്രതയുള്ള സമൂഹത്തിൽ നിലയും വിലയുമുള്ള ഒരാൾ വെറും ഒരുലക്ഷം രൂപയ്ക്കുവേണ്ടി സ്വന്തം കുടുംബത്തെ മറന്നു കൈക്കൂലി വാങ്ങും എന്ന് തോന്നുന്നില്ല സൂര്യൻ എല്ലാ കാലത്തും ഗ്രഹണത്തിൽ തുടരില്ല ഒരിക്കൽ അത് മറ നീക്കി പുറത്തു വരും അതുപോലെ ഇതും തെളിയണം 🙏😢😔

  • @ittyeapen2271
    @ittyeapen2271 2 часа назад +7

    പണം ഈ വിധേനയും പണം ഉണ്ടാക്കാൻ കുറേ പേർ.

  • @satheesankrishnan4831
    @satheesankrishnan4831 45 минут назад +1

    ഇതിൻറെ യൊക്കെ കോൾ റെക്കോർഡും വോയിസ് റെക്കോർഡും സ്വിച്ചിംഗ് ഇൽ നിന്ന് എടുക്കാവുന്നതേയുള്ളൂ ഇനിയും താമസിച്ചാൽ ചിലപ്പോൾ പറ്റിയെന്നുവരില്ല

  • @santharamachandran5442
    @santharamachandran5442 53 минуты назад +1

    ഞാനും ഇത് തന്നെയാണ് പറയുന്നത് കർത്താവ് സത്യം മാത്രമാണ് അത് പോലെ Cbiഎടവരും

  • @ainumolsimple
    @ainumolsimple 50 минут назад +2

    എന്നെങ്കിലും സത്യം പുറത്ത് വരും

  • @manoj-mn9oc
    @manoj-mn9oc 2 часа назад +4

    എല്ലാരും സ്വന്തം വീട്ടുകാരോടും, ആത്മാമിത്രങ്ങളോടും എല്ലാം വിശേഷിച്ചും പോകുന്നതും വരുന്നതുമൊക്ക തുറന്നു പറയണം
    അദ്ദേഹം ആരോടേലും അപ്പപ്പോൾ വീട്ടിൽ അറിയിച്ചിരുന്നേൽ എല്ലാത്തിനും ഉത്തരം കിട്ടുമായിരുന്നു.

  • @sureshps.2157
    @sureshps.2157 Час назад +4

    ADM 'കൃസ്തുവിൻ്റെ താഴെ ഒരു ആത്മാവാണ്

  • @jyothis8757
    @jyothis8757 14 минут назад

    CBI യ്ക്ക് വിടണം CBI തന്നെ സത്യസന്ധമായി അന്വേഷണം നടത്തണം

  • @lilalila4912
    @lilalila4912 25 минут назад

    ഇത് എന്തുവാടെ പുതിയ തെളിവുകൾ ഉണ്ടെങ്കിൽ അത് പറയണ്ട് തന്നേം പിന്നേം ലോകം മുഴുവൻ അറിയുന്ന കര്യം തന്നെ പറഞ്ഞോണ്ടിരിക്കുന്നെ

  • @praiseway7893
    @praiseway7893 Час назад +1

    ദൈവം ഇതിനെതെളിയിക്കട്ടെ,മനസാക്ഷിയില്ലാത്തപിണറായിസർക്കാർ ഉള്ളകാലത്തോളം നീതിഎന്നഒന്നുപ്രതീക്ഷിക്കണ്ട പക്ഷെ ദൈവം സത്യത്തിന്റെകൂടെഎന്നുമുണ്ട് എന്നഒറ്റപ്രതീക്ഷയിൽ നമുക്കെല്ലാവർക്കും പ്രാർത്ഥനയോടെകൈകോർക്കാം 🙏😢

  • @AyishaUmmerS
    @AyishaUmmerS 2 часа назад +5

    ഉറപ്പായിട്ടും ആ പാവത്തിനെ കൊന്നത് തന്നെയാണ് ഉറപ്പാണ് ഇതിന്റെ പിന്നിൽ വലിയ നേതാക്കൾ ഉണ്ട് അതാണ് ശരിയായ രീതിയിൽ അന്വേഷണം നടക്കുന്നില്ല ഉപ്പു തിന്നവൻ വെള്ളം കുടിക്കണം

  • @ittoopkannath6747
    @ittoopkannath6747 2 часа назад +3

    ഒരൊറ്റ മാധ്യമം പോലും നവീൻ ബാബുവിന്റേത് അല്മഹത്യായാണെന്ന രീതിയിൽ വാർത്ത കൊടുക്കരുത്. കൊല ചെയ്യിച്ചവർ മാത്രമേ ഇത് ആല്മഹത്യ ആണെന്ന് പറ യുന്നുള്ളു. പി പി ദിവ്യ രണ്ട് ദിവസത്തിനുള്ളിൽ എന്ന് പറഞ്ഞത് അന്ന് തന്നെ സംഭവിച്ചു എന്ന് മാത്രം. ഇതിലും നല്ല അവസരം രണ്ട് ദിവസം കഴിയുമ്പോൾ കിട്ടിയേക്കില്ല എന്ന സംശയം ദിവ്യക്കും കൂട്ടർക്കും ഉണ്ടായിക്കാണും.

  • @SASA-wj3ky
    @SASA-wj3ky 3 часа назад +8

    സാർ ന്റെ vdo ഒന്നും അടുത്ത് ഒന്നും കാണാൻ കിട്ടിയില്ല. Vdo ഇടയ്ക്കിടെ ഇട്ടൂടെ

  • @bindup1888
    @bindup1888 Час назад +2

    താങ്കൾ ഒന്ന് സ്പീഡ് കുറച്ചു പറയണേ. 🙏🏻. Adm നവീൻ ബാബു സാറിന് നീതിക്കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു

  • @jecentstube7802
    @jecentstube7802 14 минут назад

    Sr ചർച്ച ചെയ്യാൻ വന്നതാണോ സർ ഒരു മാരുതി കാർ മതി അല്ല ബ്യ്ക്ക് ആയാലും മതി അല്ല ഇതൊന്നു വേണ്ട കഴിവുള്ള ora🥰മാത്രം മതി കയർ വേണം അതുമതി കൊല്ലാൻ അല്ലാതെ 7സീറ്റ് ഉള്ള വാഹനം വേണ്ട പൊട്ടത്തരം പറയാതെ വരവ് കണ്ടപ്പോൾ പലതും ചിന്തിച്ചു

  • @nrcpulluvazhy
    @nrcpulluvazhy 8 минут назад

    Reservation chart നോക്കിയാൽ easy യായി അറിയാം ADM വണ്ടിയിൽ യാത്ര ചെയ്തോ എന്ന്........
    അതിന് ഒരു technology യും വേണ്ട ....
    പിന്നെ ദിവ്യ എന്ന ദുഃഷ്ടയെ Public ആയി Lie test നടത്തിയാൽ പോരെ

  • @sageeshcp4403
    @sageeshcp4403 42 минуты назад

    സത്വം തെളിയണമെങ്കിൽ കയർ എവിടെ നിന്ന് വാങ്ങി എന്നറിഞ്ഞാൽ മാത്രം മതി, അത് നവീൻബാബു വാങ്ങിയതെങ്കിൽ admahatya allenkil kolapadakam

  • @AncyThomas-w6b
    @AncyThomas-w6b Час назад +1

    ഇയാള് കുറച്ചു നാൾ മുൻപ് ജെസ്നയുടെ കാര്യങ്ങൾ ഇതുപോലെ അവതരിപ്പിച്ചപ്പോൾ ഓത്തു ഇപ്പോൾ സത്യം പുറത്ത് വരുമെന്ന് ഒന്നും സംഭവിച്ചില്ല. ഇവൻമാർക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ എന്റെ ദൈവമേ... കഷ്ടം 😢

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 43 минуты назад

    കണ്ടെത്തിയില്ല: കണ്ടെത്തിയില്ല: എന്ന് പറഞ്ഞാൽ സാറെ അന്വേക്ഷിച്ചാലല്ലെ: എന്തെങ്കിലും കണ്ടെത്താൻ കഴിയു: ആര്:അന്വേക്ഷിക്കുന്നു. CBI വരാൻ വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ഇറങ്ങുന്നില്ലല്ലോ? സുരേഷ് ഗോപി സാർ : കേന്ദ്രത്തെ അറിയിക്കുന്നില്ലല്ലോ? അമിക്ഷ വരുന്നില്ലെ എല്ലാം അഭ്യൂഹം: അഭ്യൂഹമായീ തുടരുന്നു. ആര് അന്വേക്ഷിക്കും: എല്ലാ മേഖലകളും രാഷ്ട്രീയ ഏകീകരണ ഒത്ത് കളി:

  • @Anu-ub4tc
    @Anu-ub4tc Час назад +4

    CBI ANNESHIKKANAM

  • @chandranvn4709
    @chandranvn4709 Час назад +4

    Keralathile Govt il CM Home Minister Aayathukondu Ee Case nu Oru Tumbhum Undaayittilla.Undaavukayum illa.Case CBI Anweashikkanam.

  • @joshyscaria5703
    @joshyscaria5703 2 часа назад +4

    ഇതൊക്കെ എല്ലാവരും പറഞ്ഞു കഴിഞ്ഞതാണ്.
    പുതിയത് വല്ലതും ഉണ്ടോ

  • @rajendranv2582
    @rajendranv2582 Час назад

    ADM നെ muneeshwaran കോവിൽ ലിൽ ഇറങ്ങി എന്നാര് പറഞ്ഞു. ഇത് എത്രത്തോളം വിശ്വസിക്കാം. ഇതേ കാറിൽ ഡെസ്റ്‌നേഷനിൽ ഈ ഡ്രൈവർ എത്തിച്ചതായിരിക്കില്ലേ.

  • @sarithak6760
    @sarithak6760 2 часа назад +3

    ഇയാള് എഞിനാണ് വണ്ടിയും കൊണ്ട് വന്നത് നമ്മൾക്ക് അറിയുന്ന കാര്യം പറയാനോ അതോ യൂട്യൂബ് വിഡിയോയിൽ വരാനോ 🤔 .

  • @kumardeep5004
    @kumardeep5004 3 часа назад +6

    Ayale avide kondu irakki ennu aa driver paranjathalle. Athu correct aanennu engine viswasikkam. Aa drivere first CBI question cheythal ellam ariyum. We cannot believe that driver.. never ever . He is under suspect.

  • @deepakrishnan4657
    @deepakrishnan4657 44 минуты назад

    കൊലപാതകം ആവാൻ സാധ്യത കൂടുതലാ

  • @rajendrantm5921
    @rajendrantm5921 2 часа назад +2

    ദിവ്യ പറഞ്ഞത് കൊണ്ടല്ല നവീൻ ബാബു മരിച്ചത് എന്ന് പറയാനാണോ ഇയാൾ വന്നത്.

  • @bijovarghese6288
    @bijovarghese6288 45 минут назад

    നിങ്ങൾക്ക് ഗവണ്മെന്റിൽ നിന്നും ഒരു സഹായവും ലഭിക്കില്ല

  • @Renjith49
    @Renjith49 52 минуты назад

    Cbi ultimate

  • @rajalekshmivr3725
    @rajalekshmivr3725 Час назад +2

    ഇത് കേൾപ്പിക്കാൻ ആണോ ഇത്രയും ബിൽഡപ്പ് ഇട്ടത്.ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

  • @VijayKumar-od3ih
    @VijayKumar-od3ih Час назад +2

    ഈ ചാനലിലിനോടുള്ള താല്പര്യം കുറഞ്ഞു വരുന്നു.
    നിങ്ങൾ കാര്യം വ്യക്തമാക്കി പറയു..
    വെറുതെ bore അടിപ്പിക്കാതെ..... മിനക്കർടുത്താതെ...

  • @roselinealex6387
    @roselinealex6387 Час назад +2

    എവിടെ ശബ്ദരേഖ?.. Going on talki g... No clear idea. For making money giving atttactive capton and telling what you like... There is no matching between the caption and discussion..

  • @k.mdavid7423
    @k.mdavid7423 Час назад

    ആത്മഹത്യ ആണെന്ന് സമർത്തിക്കാനുള്ള അന്വേഷണം മാത്രമേ ഇതുവരെ നടക്കുന്നുള്ളു. കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാതാക്കി, കളക്ടറുടെ കുമ്പസാരം അടക്കം മൊഴികൾ എല്ലാം തന്നെ ആസൂത്രണത്തിന്റെ തിരക്കഥ മാത്രമാണ്.

  • @georgepc5252
    @georgepc5252 52 минуты назад

    തെളിവ് പറയടവെ. കുതിരവട്ടത്തു‌നിന്ന് കയറ് പൊട്ടിച്ചു ഇപ്പോൾ ഇറങ്ങിയതാണോ.

  • @kcgeorge1267
    @kcgeorge1267 57 минут назад

    James
    Your reports are excellent. I also have lots of questions like, what is the version of the driver, where did he get the key which had been handed over to the office, where is his phone ( must be cleaned and formatted) comments of his colleagues are not reported..I believe he was killed....

  • @t.hussain6278
    @t.hussain6278 Час назад

    പുറകിൽ ഒരു ഇന്നോവ വന്നു തിരിഞ്ഞു പോയി!

  • @elsammathomas3474
    @elsammathomas3474 Час назад

    😟,, ഈ ചാനലുകാർ,, ഒരു മാസമായി,, അങ്ങോട്ടും,, ഇങ്ങോട്ടും,, ചർച്ച നടത്തി കൊണ്ടിരുന്നിട്ടു,, yathoru😟കാര്യവുമില്ല. ഒരു കേസ്‌ അന്വേഷണവും,, നടക്കുന്നില്ല 😊,, ഇപ്പോൾ എത്രയോ നേരത്തെ കൊലയാളിയെ,, പിടിക്കാമായിരുന്നു ശരിക്കും അന്വേഷണം നടത്തിയിരുന്നുവെങ്കിൽ 😟അതിനുള്ള സർവ്വ തെളിവുകൾ ഉണ്ടായിട്ടും കൂടി,, അവരെ അന്വേഷിച്ചു കണ്ടെത്തുവാൻ എന്തു കൊണ്ട്,, അന്വേഷണ സംഘം തയ്യാറാവുന്നില്ല 😊,,, ഈ കേസ്‌ എത്രയും വേഗം നീതി പീഠംത്തിന്റെ മുൻപിൽ കൊണ്ട് വരുവാൻ ചാനലുകാർ, മുൻകൈ എടുത്താൽ, ചിലപ്പോൾ നടന്നെന്നിരിക്കും 😊

  • @PradeepKumar-zx7jv
    @PradeepKumar-zx7jv Час назад +1

    വണ്ടിയിൽ വെച്ച് തന്നെയാണോ കൊന്നത്.അതെ അറിയണ്ടു.മുനീശ്വരൻ കോവിലിൽ നിന്ന് കയറ്റിയ വണ്ടി അയാളെ കൊന്നത് ബാർണശ്ശേരിയിൽ വെച്ചോ പയ്യാമ്പലത്തു വെച്ചോ. വീഡിയോയുടെ പശ്ചാത്തലം കൊച്ചി ആണല്ലോ.

  • @sajithakp8668
    @sajithakp8668 2 часа назад +5

    Paavam sir

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 49 минут назад

    വലിച്ചു ഈഴയ്ക്കത് ഇയാൾക്ക് പറയാനുള്ളത് പറയു,

  • @babumk2253
    @babumk2253 22 минуты назад

    newsinu vendi enthengilum head line kodukkalle

  • @SasiThulaparambil
    @SasiThulaparambil 2 часа назад +1

    7 പേർക്ക് ഇരിക്കാവുന്ന വാഹനം ഇന്നോവ?

  • @bindhukp415
    @bindhukp415 Час назад +2

    Naveen sir nu ariyunna endengilum rahasyam purathu vidumonnu chindikkunna arengilum akamallo ithu nadathiyathu.

  • @bijuveluthamana2604
    @bijuveluthamana2604 2 часа назад +2

    What happened to RDO Vishambran murder case, happened during 1990 @ ernakulam ....similar case...

  • @mickroy9190
    @mickroy9190 Час назад

    Mr nevenn Babu , case , nevenn Babu sir wife go for cbi soon

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Час назад

    He never suicide, i think, so we need a CBI investigation

  • @cindrellacindrella5780
    @cindrellacindrella5780 2 часа назад +2

    Railway trackiloode naveenbabu erangi nadannu annokke thante vlogil nuna parayunnathu anthinanu😮 epol thanne eyal antho kandupidichu annulla parachil eppozhulla mikka carukalilum 6,7 perkkirikkam

  • @ansaransar724
    @ansaransar724 2 часа назад +3

    Urappaayittum pre planned murder aakaanaanu saadhyatha.

  • @haridasmg5555
    @haridasmg5555 Час назад +1

    ഇതിൽ എന്തു തെളിവ്. വെറുതെ ചാനലുകൾ ചിലക്കുന്നു. പോലീസോ CBI യോ വേണ്ടപോലെ അന്വേഷിച്ചാൽ കണ്ടെത്തും.,

  • @sajimons4679
    @sajimons4679 2 часа назад +1

    കണ്ടെത്താൻ ശ്രമിക്കേണ്ടെ ..
    ?

  • @zayyuvlogs1274
    @zayyuvlogs1274 2 часа назад +2

    സിബിഐ അനേഷണം നടത്തണം ആത്മഹത്യ ചെയ്യാൻ സാദ്യത കുറവാണ്

  • @marypinakat8594
    @marypinakat8594 35 минут назад

    Is the driver speaking the truth?

  • @rajalakshmiammalmr2521
    @rajalakshmiammalmr2521 2 часа назад +1

    Athanu. Ithu entho thelivu konduvannu ennu vicharichu vedio muzhuvan kandu. Kasundakkan kure ennam erangeettundu

  • @AyishaUmmerS
    @AyishaUmmerS Час назад +1

    ഇത് സംഭവിച്ചത് മുതൽ ഞങ്ങൾക്ക് ഉറപ്പുണ്ട് കൊന്നതാണ് കള്ളന്മാരെ പുറത്തുകൊണ്ടുവരണം

  • @AjithaRajeev-jb4nw
    @AjithaRajeev-jb4nw Час назад

    സംശയം തോന്നു വരുടെയെല്ലാ ഫോൺ കോളം ചെക്ക് ചെയ്യണം

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 47 минут назад

    ഇയാൾ ഒന്ന് വൈറൽ ആകാൻ നോക്കുകയാണ്

  • @shobhanair
    @shobhanair Час назад

    Killer Party hierarchy must be interrogated especially the man who is handling Home Affairs in Kerala.

  • @ushajoseph5959
    @ushajoseph5959 45 минут назад

    അടുത്ത അഭിനയം

  • @mohananchettiar9872
    @mohananchettiar9872 2 часа назад +7

    ADM de driver ku allaam ariyaam aayirikkum

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 2 часа назад +1

    Sathiyam purath varanam, pavam a makkalk samadhanam kittan , deivam theliyimkum.

  • @babymattamana4400
    @babymattamana4400 Час назад

    I remember Susanth Sing Rajputs case

  • @AmbikaG-x2r
    @AmbikaG-x2r Час назад +1

    Ethra thelivu kittiyalum. Ivide onnum sambavikkilla .

  • @ansaransar724
    @ansaransar724 2 часа назад +2

    BJP , CPM othu kali undaayaal anweshanathil oru chukkum undaakilla.

  • @FunFlix642
    @FunFlix642 2 часа назад +1

    Ivare ellam cash koduthu othukkum.. Ethir team shaktharanu

  • @jabbarp4313
    @jabbarp4313 7 минут назад

    Please come to the point..... please.

  • @minimt7676
    @minimt7676 54 минуты назад

    Driver shamsuddin kondu poyi muttichu koduthu

  • @vallilchandran5973
    @vallilchandran5973 2 часа назад +1

    Rven if it is a murder were is the evidenc? Boday already cremated.even if CBI come wt us the use? Wt happens to balabasket case & kaviyoor case!

  • @shameershameerbismi5361
    @shameershameerbismi5361 Час назад

    Mishel shaji case enthaayi

  • @rejijacob2294
    @rejijacob2294 2 часа назад +1

    Paranjath thanne pinnem pinnem episode aakaruth please

  • @karunakaranmv1271
    @karunakaranmv1271 Час назад

    Always he will try to. prove his innocence and clear the allegations of PiPiDi.and CPM, collector.

    • @karunakaranmv1271
      @karunakaranmv1271 Час назад

      What this bloody idiot is going to explain unwanted history. Tell clearly the fact findings first.

  • @rajanka3171
    @rajanka3171 2 часа назад +3

    Nothing happens because C P I M very powerful money is very power we can buy court in Kerala

  • @GirijaMohanan-i6t
    @GirijaMohanan-i6t 2 часа назад +1

    Echaalaliubigsalut

  • @ronyjohn8064
    @ronyjohn8064 Час назад

    Evide onnum nadakkiillaaa