ONE Attitude ONE Santhosh Pandit | Sathosh Pandit Thug Life | SANTHOSH PANDIT VS SREEKANDAN NAIR

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 94

  • @jesnaj7057
    @jesnaj7057 3 года назад +259

    ലെ പണ്ഡിറ്റ് : എന്നെ തരം താഴ്ത്താൻ ഞാൻ ആരെയും സമ്മതിക്കില്ല 😎
    Self Respect ❤

  • @vikram9964
    @vikram9964 3 года назад +134

    പണ്ഡിറ്റിന്റെ റേഞ്ച് വേറെ ലെവൽ ആണ്

  • @shuhaibkh733
    @shuhaibkh733 3 года назад +81

    ഇയാളെ കാണുമ്പോൾ എനിക്ക് വല്ല്യ സന്തോഷം ആണ്
    😊😊

  • @shareefsha400
    @shareefsha400 3 года назад +324

    ഇതിപ്പോ ചോദിച്ചവരൊക്കെ ആരായി 😂 ഓരോരുത്തർക്കും നല്ല രീതിയിൽ അണ്ണാക്കിൽ അടിച്ചു കൊടുക്കുന്നുണ്ടല്ലോ 😂😂

  • @Coldeditxz
    @Coldeditxz 3 года назад +40

    Adutha trend SANTHOSH PANDIT☀️🔥

  • @SUKUMARAKURUP.
    @SUKUMARAKURUP. 3 года назад +105

    അണ്ണനോട് ഒന്നും മിണ്ടാൻ എല്ലാരും ഒന്ന് പേടിച്ചു 💯😄

  • @shoppingspree610
    @shoppingspree610 3 года назад +26

    Last pulli paranjathu 100 correct aanu 😊

  • @shamjedmp4521
    @shamjedmp4521 3 года назад +29

    Ayalkku ippo ulla ee insut okke eduthu oru cinema undakkikkoode nalla movie akkaram adheham oru hard worker anu 🔥🔥🔥

  • @لتيفتسنيبنتلتيف
    @لتيفتسنيبنتلتيف 3 года назад +15

    Oh ijjathi manishyan😅💥

  • @sameelkhan4680
    @sameelkhan4680 2 года назад +24

    സംസാരിക്കാൻ ഒള്ള കഴിവ് പ്വോളി 😂

  • @malluClashMate
    @malluClashMate 3 года назад +30

    First comment ഇടാൻ വന്നതാ.
    പക്ഷെ ഇത്തിരി late ആയിപോയി.
    എല്ലാ തഗ്ഗും ഒരേ പൊളി 🔥🔥

  • @dineshkg543
    @dineshkg543 3 года назад +47

    സന്തോഷ്‌ പണ്ഡിറ്റ്‌ നല്ല മനുഷ്യനാണ് 😍

  • @raviactionkingarjunfansund6980
    @raviactionkingarjunfansund6980 Год назад +2

    Super thalaivare santhosh super masss 🔥🔥🔥🔥🤣🤣🤣😍😍😍😍

  • @Nee_okay_allae
    @Nee_okay_allae 3 года назад +17

    Choichpoyavar Ooomfii😂😂

  • @yoosuffali5093
    @yoosuffali5093 2 года назад +6

    Ingeru vere level

  • @emran9378
    @emran9378 3 года назад +13

    💪💥❤❤

  • @DOLOR___The_pain
    @DOLOR___The_pain 3 года назад +63

    പുള്ളീടെ പടത്തിന്റെ പ്രത്യേകത എന്തെന്നാൽ,നമ്മൾ ഒരു ഫോൺ മേടിച്ചാൽ അതിൽ ഒരു നോർമൽ കാമറ കാണും.എന്നാൽ ചിലർക്ക് അത് പറ്റില്ല...!!പകരം നല്ല പുട്ടി കാമറ കേറ്റും.അതിൽ എടുക്കുന്നതിനു likeഉം കമന്റും കൂടുതൽ കിട്ടും എന്നു അവർക്ക് അറിയാം.എന്നാൽ പുള്ളി സാധാ ക്യാമറയിലെ ഫോട്ടോ എടുക്കൂ.അതാണ് വെത്യാസം. Realistic ആണ് ആള് ഉദ്ദേശിക്കുന്നത്.അതാണ് ശരിയും.നമ്മൾ കണ്ണുകൊണ്ട് കാണുന്നത് പോലെ ആണോ സിനിമയിൽ കാണുന്നത്....??

    • @arloasiif
      @arloasiif 3 года назад +3

      Well said 💖💥

    • @chefuad181
      @chefuad181 3 года назад +5

      നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് ഇദ്ദേഹം

    • @SrtSnla6261
      @SrtSnla6261 2 года назад

      @@chefuad181 മനുഷ്യസ്നേഹി??? 🙄 ചാരിറ്റി ചെയ്തപ്പോള്‍ മനുഷ്യസ്നേഹി ആയോ?? പുള്ളിക്ക് ഒരാളെയെങ്കിലും respect ചെയ്ത് സംസാരിക്കാന്‍ അറിയാമോ?? മലയാള സിനിമയെ മൊത്തം തെറി വിളിച്ചിട്ട് പോലും പ്രിഥ്വിരാജ് പുള്ളിയെ respect ചെയ്താണ് സംസാരിച്ചു കണ്ടത്.. ബട്ട് ഈ പുള്ളിയോ.. എവിടെ പോയാലും ഒടക്ക്.. അടി... ചളി..

    • @anandhuvadakkan1591
      @anandhuvadakkan1591 5 месяцев назад

      ഇതിലും വലിയ വാക്കുകൾ ഇല്ല

  • @jbedits593
    @jbedits593 3 года назад +7

    Polichu machane 😂 last ille motham kettilla part 2 pattuvanekil onu chey

  • @shuppandi
    @shuppandi 3 года назад +12

    1:10 vintage king😂

  • @vaishnavs4926
    @vaishnavs4926 2 года назад +4

    Attitude🤙🏻

  • @mentor952
    @mentor952 3 года назад +6

    Poli 🤩

  • @sreekuttanvr7891
    @sreekuttanvr7891 Год назад +8

    ലെ ബാബുരാജ് :വേണ്ടായിരുന്നു

    • @josejose-je6xu
      @josejose-je6xu 4 месяца назад

      Babu Raaj Okke Kaaattu Kallan Aaanu🤣🤣🤣🤣🤣🤣🤣🤣🤣

  • @taekwondoloversksd....446
    @taekwondoloversksd....446 3 года назад +4

    Santhosh etten super

  • @babyjoseph-ty5bk
    @babyjoseph-ty5bk 10 месяцев назад +2

    സന്തോഷ്പണ്ഡിറ്റ് ഇഷ്ടം 😊

  • @ShibuPrabhakar-z8r
    @ShibuPrabhakar-z8r 6 месяцев назад +1

    Super santhosh sir ❤

  • @sarathkrishnan9695
    @sarathkrishnan9695 2 года назад +2

    Ore poliii....

  • @trendingandvirals605
    @trendingandvirals605 3 года назад +8

    Bro oru second part koode aadd cheyy

  • @Joothan
    @Joothan Год назад +7

    എല്ലാവരും പൈസക്ക് വേണ്ടിയാണ് സംഭവങ്ങൾ ചെയ്യുന്നത് അല്ലാതെ ഞാൻ പരിപാടി ചെയ്തത് എനിക്ക് കഞ്ഞി വെള്ളം മതി ആരും പറയുന്നില്ല

  • @sreehari2028
    @sreehari2028 2 года назад +2

    Uff first poli ckilp 🤣

  • @AshishMathew-ho6mi
    @AshishMathew-ho6mi Год назад +3

    Sathosh chettan Mass 🤣

  • @maheshraja8373
    @maheshraja8373 9 месяцев назад +1

    vera level manushyan

  • @abhi_mohanz7299
    @abhi_mohanz7299 2 года назад +4

    baaburaajetta we respect u , abhinayathilum.....Prekadanathilum....Pandit ine...vilayiruthaan maathram ....avide irikkunna nningal polum Arharaaayitilla.....Pandit vere level aanu.......

  • @abysonhopz.15yearsand
    @abysonhopz.15yearsand 11 месяцев назад +3

    Self റെസ്‌പെക്ട് 200%

  • @succeedchanel8682
    @succeedchanel8682 3 месяца назад

    ബാബുരാജിന് കൊടുത്ത മറുപടി സൂപ്പർ 👍👍 good സന്തോഷ്‌ സർ

  • @br2894
    @br2894 3 месяца назад +1

    2011 മുതൽ ഇന്ന് വരെയും ഞാൻ പണ്ഡിന്റിന്റെ കൂടെ തന്നെ

  • @user-lk9bb6bw1y
    @user-lk9bb6bw1y Год назад +2

    🔥🔥

  • @prakashveetil3448
    @prakashveetil3448 3 месяца назад

    I ❤ u pandit❤❤❤❤❤❤❤❤❤

  • @santhoshprakash9817
    @santhoshprakash9817 4 месяца назад

    Santhosh Pandit is Bright and out spoken. In looks not but personality👌👍🙏

  • @Theanimallover-l3v
    @Theanimallover-l3v 3 года назад +8

    3 Mudra sradichavarundo😎

  • @rahulalakkadan1412
    @rahulalakkadan1412 3 года назад +15

    0.15 തളർത്തിയ നിമിഷം

  • @prakashveetil3448
    @prakashveetil3448 3 месяца назад

    ❤❤❤❤❤❤santhosh❤❤❤❤❤❤

  • @നോക്കണ്ടഒന്നൂല്യ

    teerchayaum edhehatod ulla asooya
    kond tanneyan engane upadravikunnat

  • @PROkillC
    @PROkillC 2 года назад +3

    00:26, bgm?

  • @prakashveetil3448
    @prakashveetil3448 8 месяцев назад

    ❤❤❤ pandit❤❤❤❤

  • @AjithKumar-xw6dc
    @AjithKumar-xw6dc 7 месяцев назад

    Chumma💥💥💥

  • @sindrelaxavier3739
    @sindrelaxavier3739 2 месяца назад

    Pandit manyan , nallavan, hero.

  • @ZQ.SparrowGaming
    @ZQ.SparrowGaming 3 года назад +1

    💥💥💥

  • @peslover2513
    @peslover2513 3 года назад +1

    First view

  • @nandakishorps5817
    @nandakishorps5817 2 года назад +1

    Santhosh Pandit Thug king ❤️

  • @catchmeifyoucan1807
    @catchmeifyoucan1807 Год назад

    Baburaj😂😂😂

  • @Legendssssss858
    @Legendssssss858 4 месяца назад

    0:15

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 2 года назад +1

    😂🤣🤣🤣

  • @sdavlogs3793
    @sdavlogs3793 5 дней назад

    പുള്ളി ഒരു മലയാളി അല്ല.. എന്നിട്ട് പോലും.. കിടു മറുപടി

  • @Prasanth-f5f
    @Prasanth-f5f 4 месяца назад

    2 :01 😂😂😂ingeru puli anu

  • @sarathc2573
    @sarathc2573 3 года назад +3

    Babu settanu kundiyil kiti 🤣🤣

  • @vijeshvasu2811
    @vijeshvasu2811 8 месяцев назад

    പുലിയാണ് ഇഷ്ട്ടം ആണ്

  • @onepiece6617
    @onepiece6617 3 года назад +7

    എന്തുവാടെ 16 സെക്കന്റ്‌ അഡോ

  • @fathimathaffreeda3370
    @fathimathaffreeda3370 3 года назад +1

    😀😀

  • @stillalive777
    @stillalive777 3 года назад +2

    😂😂

  • @rajunediyamuriyil6463
    @rajunediyamuriyil6463 3 года назад +3

    Aachapra.thalayanu.vivaramilla.kazutha.

  • @ajmalnajeeb1672
    @ajmalnajeeb1672 3 года назад +5

    Adichu annaki koduth

  • @poxsqweek8231
    @poxsqweek8231 3 года назад +1

    😅

  • @robi4278
    @robi4278 3 года назад +2

    🤣

  • @dowellvisitmankulam8247
    @dowellvisitmankulam8247 3 года назад +1

    😂

  • @Mooooove2
    @Mooooove2 3 года назад +6

    കൂടുതൽ ആളുകൾ കാണുന്നതാണോ നല്ല സിനിമയുടെ ലക്ഷണം? സന്തോഷ് എന്തൊരു തോൽവി ആണ്. കൂടുതൽ വ്യൂസ് കിട്ടാൻ യൂട്യൂബ് ചാനലുകൾ നിലവാരം ഇല്ലാത്ത ടൈറ്റിൽ കൊടുക്കുന്ന പോലെ അത്രേ ഉള്ളു. അല്പം മസാല കൂടി ഇട്ട് ഇളക്കിയാൽ സംഭവം റെഡി

    • @hyderali9682
      @hyderali9682 3 года назад +2

      Negative publicity only athaan pandit

  • @JithinSankarJp
    @JithinSankarJp 7 месяцев назад +1

    Babu raj umbi

  • @moviemaniac1553
    @moviemaniac1553 4 месяца назад

    Annan oraal mathram mathy

  • @indianindian521
    @indianindian521 2 года назад

    പുഷ്പ ഇത് thazyathilla

  • @SalinBabu9181
    @SalinBabu9181 3 года назад +2

    സത്യത്തിൽ പണ്ഡിന് കാര്യമായി കുഴപ്പം ഉണ്ട് അതിലുപരി കടുത്ത ഈഗോ... അതുപോലെ ഇയാൾ നോർമലും അല്ല അതുകൊണ്ടാണ് ഇത്ര പരിഹസിക്കൽ അതിനുള്ള വക ഇയാൾ തന്നെ കൊടുക്കുന്നത് അല്ലാതെ നമ്മൾ ഇവിടെ ഇരുന്നു സന്തോഷ് ഭയങ്കരം എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ആദ്യം ആദ്യഹം കുറച്ചു പക്വത കാണിക്കണം

  • @ministatus71
    @ministatus71 3 года назад +89

    സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു കില്ലാടി തന്നെ 🔥