ഈ ഉത്സവ പരിപാടികൾ വർഷത്തിൽ ഒരു തവണ,,, ഒരു ദിവസം വാങ്ക് വിളി അഞ്ച് പ്രാവശ്യം,,, ഏതാണ് ശരി,,, ഏതാണ് തെറ്റ്,,, ഉറങ്ങുന്ന ഹിന്ദുക്കളും കൃസ്ത്യാനികളും,,,ഉണരൂക...
എല്ലാ നിരോധിക്കണം അളിയാ ഉത്സവം ഓണം പെരുന്നാൾ മലയാളികളെ ഏത് ആഘോഷം ഉണ്ടോ നിരോധിക്കണം എന്നിട്ട് ഡിജെ പാർട്ടി നടത്തണം പാതിരാത്രിവരെ അവിടെ എല്ലാം നടക്കും അറിയില്ല ഉത്സവം കൊണ്ട് ജീവിക്കുന്നവരെല്ലാം തെണ്ടാൻ പോണം എന്നിട്ട് സർക്കാർ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും മറ്റെല്ലാവരും സുഖിച്ചു ജീവിക്കണം കാലാകാലങ്ങളായി വർഷത്തിലൊരിക്കൽ വരുന്ന ഉത്സവങ്ങൾ ഇല്ലാതാക്കണം ഇതുകൊണ്ടൊക്കെ ജീവിക്കുന്നത് ഒരായിരം കലാകാരന്മാർ ഉണ്ടെന്നറിയാമോ അവരെയൊക്കെ ഓർക്കണം ഇനിയും എല്ലാവരും വോട്ട് ചെയ്ത ഈ പാർട്ടിയെ വിജയിപ്പിക്കണം
മൊബൈലിൽ കൃത്യ സമയത്ത് വാങ്ക് വിളി സെറ്റ് ചെയ്ത് മഹല്ലിലെ എല്ലാവരെയും യെഥസമയത്ത് വാങ്ക് കേൾപ്പിക്കാവുന്നതേയുള്ളു അല്ലെങ്കിൽ ഡോ ആരിഫ് ഹുസൈൻ തെരുവത് മൊബൈലിലെ എല്ലാ പരിപാടി യിലും വാങ്ക് വിളി കല്പ്പിക്കുന്നുണ്ട് അത് കടമെടുത്താണെങ്കിൽ ഇപ്പോൾ ഉള്ളപോലെ അലർച്ചയും മതവൈരവിളി യും വേണ്ടല്ലോ
പോണ പോക്കിൽ ഇങ്ങിനെയുള്ള ഹീന പ്രവർത്തികൾ ചെയ്യണം. അടുത്ത തവണ ദയവ് ചെയ്ത് ഞങ്ങളെ ജയിപ്പിക്കരുത്. എനി ഒരു അഞ്ച് കൊല്ലം, സാദ്ധിക്കില്ല മൂക്കറ്റം കടം വാങ്ങി തുലച്ചു. എനി എവിടെന്ന് എടുത്ത് കാര്യം നടത്താനാണ്.
ബസ്സിൽ പാട്ട് പാടില്ല ഇന്ന് ഹൈകോടതിയുടെ ഉത്തരവ് ഉണ്ട്. കേരള പോലീസ് അത് നിർത്താൻ എന്തെകിലും ചെയ്യന്നുടോ. 10 മണിക്ക് ശേഷം അമ്പലങ്ങളിൽ പാട്ട് പാടില്ല. കൊള്ളാം... . ഇത് കലാകാരന്മാരുടെ കഞ്ഞി കുടി മുട്ടും
ഉത്സവ സീസണിലാണ് കലാകാരൻമാർക്ക് 10 രൂപ ജീവിത വരുമാനം ഉണ്ടാക്കാൻ പറ്റുന്നത് ഈ നിയമപ്രകാരം ഒരു ദിവസം ഒരു പ്രോഗ്രാം മാത്രമേ നടത്താൻ പറ്റുകയുള്ളൂ ആഘോഷ പരിപാടി നടത്തുന്ന സ്ഥലത്ത് മാത്രം കേൾക്കാവുന്ന രീതിയിൽ മൈക്ക് ഉപയോഗിക്കാൻ അനുമതി ഉണ്ടാവണം ഉണ്ടാക്കണം
നിരോധിച്ച നിരോധിച്ചു ഇപ്പോൾ കേരളത്തിൽ നല്ലത് എന്തുണ്ട് മോശം കാര്യങ്ങൾക്കൊന്നും ഒരു തടസ്സവുമില്ലാതെ ഹർത്താലും ഗുണ്ടായിസവും അതിക്രമവും അഴിമതിയും തീവ്രവാദവും എല്ലാം നടക്കുന്നുണ്ട് എത്ര വൃത്തികെട്ട വാദങ്ങളാണ് ഓണത്തിന്ആഘോഷങ്ങൾ ഇല്ലാതായിവിഷുവിന് പടക്കം പൊട്ടിക്കാൻ പാടില്ലായിരുന്നുകല്യാണങ്ങൾക്ക് ഒരു പാട്ടു വെച്ച് പോലെ ഒരു സന്തോഷകരമായിഎൻറെ മദ്യം നിരോധിക്കുന്നില്ലമദ്യം ആണല്ലോ ഈ നാടിൻറെ ഏറ്റവും വലിയ പ്രശ്നംഅതിന് യാതൊരു നിരോധനവും ഇല്ലഈ നാടിൻറെ സംസ്കാരത്തെ തകർക്കുവാനുള്ളജനങ്ങളുടെ സന്തോഷം തകർക്കുവാനുള്ളകുൽസിതം ആയ ഒരു തീരുമാനം
ഞങ്ങൾ ഈ യെടെ അടൂർ വഴികായംകുളത്ത് പോയപ്പോൾ ഒരു പ്രത്യേകമ്പമുദായത്തിൻ്റെ പരിപടി ആദിക്കാട്ട് കുളങ്ങരയിൽ ഒരു ഗാനമേള ജനങ്ങൾ മൊത്തം നടുറോഡിൽ ആർക്കും ഒരു പ്രശ്നവുമില്ല
വർഷത്തിൽ ഒന്നോ രണ്ടോ ദിവസം ഉണ്ടാകുന്ന ഉത്സവം അത് രാത്രി 10 മണിക്ക് നിർത്തണം എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ട് ജനങ്ങൾക്ക് ഉണ്ടാകും. പകൽ ഉച്ചഭാഷിണി നിർത്തി വെക്കാൻ ഓഡർ ഇറക്കുക അത് ന്യായം. വൈകിട്ട് 4 മണി മുതൽ ഉച്ചഭാഷിണി തുടരാൻ അനുമതി ഉണ്ടാകണം.
ഉത്സവ സീസനും പള്ളിപെരുനാളിനും ഒക്കെ കുറച്ചു ദിവസം ഇത് സഹിക്കാൻ വയ്യാത്ത ആൾക്കാർ കേരളം വിട്ട് പോകുന്നത് ആണ് ഉചിതം. ഇതൊന്നും ഇല്ല എങ്കിൽ പിന്നെ എന്തിനാണ് മനുഷ്യൻ ജീവിക്കുന്നത്.
ഉച്ചഭാഷിണികൾ ക്ഷേത്ര, പള്ളി കാമ്പൗണ്ടിനുള്ളിൽ മാത്രം ഉപയോഗിക്കുക. ഉത്സവണിൻ്റെ പേരിൽ റോഡിനിരുവശത്തും സ്പീക്കർ സ്ഥാപിച്ച് ശബ്ദ ശല്യം ഉണ്ടാക്കുന്നത് തീർച്ചയായും തടയണം.
ധാരാളം കലാകാരന്മാരുടെ വയറ്റത്തടിക്കുന്ന വീണ്ടു വിചാരമില്ലാത്ത കോടതിയുടെ ഉത്തരവുകൾ തിരുത്തപ്പെടണം. ഇതുപോലുള്ള ഉത്തരവുകൾ പാർട്ടിപരിപാടികൾക്കു തടസമില്ലെന്നതും ശ്രദ്ധേയമാണ്.
എനിക്ക് അതിശയം തോന്നുന്നുഇത്തരമൊരുഅംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളഒരു ഉത്തരവും ഉണ്ടായിട്ട്അതിന് സ്റ്റേജ് ചെയ്യുവാനുംഅതിനെതിരെ അപ്പീൽ പോകുവാനോദേവസ്വം ബോർഡുകളുംസ്വകാര്യ ദേവസ്വം ക്ഷേത്രങ്ങളുംഹിന്ദു സംഘടനകളുംവ്യക്തികളോസാംസ്കാരിക പരിപാടികൾ നടത്തുന്നവരെഎന്തുകൊണ്ട് തയ്യാറാകുന്നില്ല എന്നത്വളരെ ആശ്ചര്യകരമാണ്
ഘോഷയാത്രയിൽ കൊണ്ടുവരുന്ന DJ , വയലിൻ പോലുള്ള സ്പീക്കർ / ബോക്സ് വച്ചുള്ള പരിപാടികൾ നിരോധിക്കട്ടെ അത് ഭയങ്കര ശല്യമാണ് . നിരോധിക്കേണ്ടതാണ് എന്ന് തോന്നിയിട്ടുണ്ട്. അതൊക്കെ സ്റ്റേജിൽ മാത്രം മതി ....
ഞങ്ങളുെ ക്ഷേത്രത്തില്‍ രാത്രി 8 45 pm ന് ശേഷമാത്രമേ ദേവന്‍ തിരിച്ചെളുന്നള്ളൂ..അങ്ങനെയാണ് രാഹുകാലവും മറ്റും നാളിതുവരെ അതിന് മാറ്റമുണ്ടായിട്ടില്ല...പ്രദേശത്തെ പണ്ടേയുള്ള ദേശീയോ ത്സവമാണ്..ആനയാണ്... 5 കി മീറ്ററുണ്ട്... തിരുവാമനപുരത്തുനിന്ന് ..ഓടിക്കാന്‍ പറ്റുകയില്ല...10 മണിക്കേ തിരിച്ചെത്തൂ ....അതിനുശഷം കുറെനേരം താലപ്പൊലി നടത്തും..താലപ്പൊലി കഴിയുന്നതുവരെ ദേവന്‍റെ അസാന്നിദ്ധ്യത്തില്‍ അമ്പലപ്പറമ്പില്‍ ഓരുപരിപാടിയും പാടില്ല...10 30 ന് ശേഷമാണ് നാടകടീം സമയത്ത് എത്തിയിട്ടുണ്ടെങ്കില്‍ പരിപാടി തുടങ്ങുക...അതുകഴിഞ്ഞാണ് ഗാനമേള തുടങ്ങുന്നത്...അതുകഴിഞ്ഞ് ചെറിയരൂപത്തിലുള്ള ആകാശ വിസ്മയം (കമ്പം)...നാടകത്തിന് പിരിവ് തരുന്നവര്‍ ഗാനമേളയ്കും ഗാനമേളയ്ക് പിരിവ് തരുന്നവര്‍ നാടകത്തിനും പിരിവ് തരുകയില്ല...ഏതാ,യാലും ഒന്നര രണ്ട് മണിയാകും....ഉത്സവം നടത്തുന്നത് കാസ്പിയന്‍ കടലില്‍ നീന്തുന്നതുപോലെയാണ്...അനുഭവിച്ചാല്‍ മാത്രമേ അറിയൂ..നാടകക്കാര്‍ക്കുളള സോഡയും ആനയ്ക്കള്ള മഞ്ഞച്ചോറും ബലൂണ്‍ കച്ചവടക്കാരന്‍റെ തറവാടകയും നോക്കണം...ചില വര്‍ഷം അല്പ ലാഭത്തിലും മിക്ക വര്‍ഷവും നഷ്ടത്തിലും കാര്യങ്ങള്‍ ഔടുന്നൂ....പിന്നെ ആകെയുള്ളത് ഇടയ്കിടയ്‌ക് ഭാരവാഹിയായി കമ്മിറ്റി ആഫീസില്‍ കയറി ഞെളിഞ്ഞിരിക്കാം എന്നുള്ളതുമാത്രമാണ് ..ഇതൊന്നുമറിഞ്ഞുകൂടാത്ത ദേവസ്വം ബോര്‍ഡ് അടുത്ത കാലത്ത് പിരിവിന്‍റെ കൂടി പങ്ക് ചോദിച്ചു...വാമനപുരം മേലാറ്റുമൂഴി ക്ഷേത്രത്തില്‍ ഇങ്ങനെയാണെങ്കില്‍ ഉത്സവം തന്നെ നിര്‍ത്തുകയേ ഗതിയുള്ളൂ...എന്നതാണ് യാഥാര്‍ത്ഥ്യം...
രാത്രി 10 മണി കഴിഞ്ഞു ചെറിയ ശബ്ദ സംവിധാനത്തിൽ കലാ പരിപാടികൾ നടത്തുവാൻ കഴിയുന്ന രീതിയിൽ കോടതി ഉത്തരവ് ഇറക്കണം. കഴിഞ്ഞ കുറച്ചു കാലമായി ഉത്സവ പറമ്പുകളിൽ 10 മണികഴിഞ്ഞാൽ പോലീസ് ജനങ്ങളെ അകാരണമായി.........
സാധാരണ ക്ഷേത്രങ്ങളിലെ ആരാധന ചടങ്ങുകൾ കഴിയുമ്പോൾ തന്നെ പത്ത് മണി ആകും പണ്ട് കാലം മുതൽക്കെ ഈ രീതിയിലാണ് ക്ഷേത്രങ്ങളിലെ ആരാധനക്രമം നിലനിർത്തി പോരുന്നത്, അതിനു ശേഷം മാത്രമെ ക്ഷേത്രങ്ങളിലെ സ്റ്റേജ് പ്രോഗ്രാം നടത്താൻ സാധിക്കൂ...അപ്പോൾ എങ്ങനെയാണ് 10 മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കാൻ പാടില്ല എന്നത് പ്രാക്ടിക്കലാകുന്നത്???
എല്ലാ നാടിനും ഓരോ സംസ്കാരങ്ങൾ ഉണ്ട്ആ സംസ്കാരങ്ങൾ ആണ് അവിടത്തെ ജനതയുടെ സന്തോഷത്തിൻ റെയും ഒത്തുകൂടലിൻ്റെ യും ഉറവിടങ്ങൾ500അവിടെയെല്ലാംജനങ്ങൾക്ക് നമ്മളെക്കാൾ വിദ്യാഭ്യാസവും ലോകവീക്ഷണവുംപ്രൊഫഷണലിസവും ഉള്ള യൂറോപ്യൻ നാടുകളിൽ പോലുംജനങ്ങൾ ഒത്തുകൂടുന്ന ആഘോഷങ്ങൾക്ക്ബോക്സുകൾ ഉപയോഗിക്കുന്നതിന് നിലവിൽ തടസ്സമില്ല എന്നാൽ ഇന്ന് പുരോഗമനം മുട്ടി യൂറോപ്പിനെ മറികടന്നിരിക്കുന്നു കേരളത്തിലെ ഏക പ്രശ്നം ഇതാണല്ലോറോഡുകളെല്ലാം യൂറോപ്പ്യൻ നിലവാരത്തിൽഗതാഗത സംവിധാനങ്ങളെല്ലാം അന്താരാഷ്ട്രതലത്തിൽപട്ടിണിയോ അഴിമതിയോ ദാരിദ്ര്യമോ ഇല്ലമാതൃകാപരമായ ഭരണാധികാരികൾകഷ്ടം തോന്നുന്നുജനങ്ങളുടെ സംസ്കാരത്തിനുംസന്തോഷത്തിനും ആരും എതിർ നിൽക്കാൻ പാടില്ലഇവിടെയെല്ലാം വന്നുകൂടുന്നത് ഈ നാട്ടിലെ ജനങ്ങളാണ്മഹാബലി ബഹുഭൂരിപക്ഷത്തിന് സന്തോഷത്തിനുവേണ്ടിനടത്തുന്ന കാര്യങ്ങളിൽവേണമെങ്കിൽ ബോക്സുകൾ ഉപയോഗിക്കാം എന്ന് പറയാമായിരുന്നുഅതിനപ്പുറം കടന്നുചെന്ന് നിർദ്ദേശിക്കുന്നത്പൗരന്മാരുടെഅവകാശങ്ങളുള്ളകോടതിയുടെ കടന്നുകയറ്റമാണ്
ഇതെന്ത് തരം argument ആണ്? ഒരു ദിവസം വിട്ടുവീഴ്ച ചെയ്താൽ പിന്നെ എല്ലാ ദിവസവും ഓരോ പരിപാടികൾ നടത്തും. പല മതങ്ങളും സംഘടനകളും ഉണ്ടല്ലോ നമ്മുടെ നാട്ടിൽ. എല്ലാവരും അവരവരുടെ വക ഉത്സവം നടത്തും. അന്നാട്ടിലെ മനുഷ്യരും വളർത്തു മൃഗങ്ങളും കഷ്ടപ്പെടും. 10 മണിയ്ക്ക് ശേഷമുള്ള മൈക്ക് ഉപയോഗം തീർച്ചയായും തടയണം. താങ്കളുടെ നിലപാട് ദയവായി തിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
അമ്പലം ആയാലും പള്ളിയായലും ഉത്സവ സമയത്ത് ആരാധനാലയങ്ങളുടെ കാമ്പൗണ്ടിനകത്തു മാത്രം ബോക്സ് ഉപയോഗിച്ച് പരിപാടി നടത്തിയാൽ ആർക്കും ഒരു ശല്യവും ഉണ്ടാവുകയില്ല കിലോമീറ്ററുകളോളം ബോക്സവച്ച് നെഞ്ചുപൊട്ടുന്ന ശബ്ദം ഉഴിവാക്കേണ്ടതു തന്നെയാണ് പകൽ സമയത്തായാലും ജംഗ്ഷൻതോറും ബോക്സ് അടുക്കി വച്ച് ശബദ മലിനീകരണംനടത്തുന്നതും തടയേണ്ടതാണ്
പുറത്തോട്ടറെങ്ങി രണ്ടു പെഗ്ഗ് വിട്ട് ആഘോഷങ്ങളിൽ ആർക്കും പ്രശ്നങ്ങൾ ഇല്ലാതെ അറുമാദിക്കടോ മസിലും പിടിച്ചു നടക്കാതെ ഇന്നത്തെ ദിവസം ഞാൻ ആഘോഷിച്ച് കൊണ്ടിരിക്കുന്നു നാളെ നാളെ നീളെ നീളെ മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരല്ലേ നമ്മൾ ലോകത്ത് എല്ലാം മനുഷ്യനു വേണ്ടിയാണെല്ലാം😂
നിരോധിച്ച ഹോൺ പത്തും പതിഞ്ചും ചുറ്റും വയ്ച്ചു അതും എക്കോ ഉണ്ടാക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് എല്ലാദിവസവും ഉച്ചത്തിൽ ഒച്ചവയ്ക്കുന്ന ആരാധനാലയങ്ങൾ ധാരാളം. ആർക്കും കണ്ണും ചെവിയും ഒന്നുമില്ല. 🤣🤥😬
എല്ലാം നിയന്ത്രണം നടത്തിയാൽ പാവപ്പെട്ട കലാകാരൻമാർ എങ്ങനെ ജീവിക്കും ഉത്സവം കൊണ്ടു ജീവിക്കുന്നവരുടെ വയറു പട്ടിണിയാക്കാൻ മാത്രമേ കഴിയു. മൈക്ക് ഉപയോഗം ഗ്രൗണ്ടിൽ മാത്രമേ സൗണ്ട് കേൾക്കാവു.
എത്ര അടികിട്ടയാലു ഹിന്ദു പഠിക്കില്ല കൊല്ലം ജില്ലയിൽ ഉത്സവകാലമായാൽ നേരം വെളുക്കുവോളം പരിപാടികൾ നടന്നിട്ടുണ്ട് ഇപ്പോഴില്ല രണ്ടും മൂന്നും ട്രൂപ്പിന്റെ പരിപാടികൾ കാണും ഒരുപാട് കലാകാരന്മാരുടെ വയറ്റത്തടിച്ചു ഈസർക്കാർ
നിരോധിച്ച കോളാമ്പികൾ വച്ചു ദിവസവും അഞ്ചുനേരം ബാങ്ക് വിളിയുടെ പേരിൽ അര മണിക്കൂറോളം അലറി വിളിക്കുന്നതിനു ഒരു വിലക്കുമില്ല, വെള്ളിയാഴ്ചകളിൽ റോഡുകൾ മുഴുവൻ ബ്ലോക്ക് ഉണ്ടാക്കി വണ്ടികൾ പാർക്ക് ചെയ്തു നിസ്ക്കാരം ഇതിനൊന്നും ഒരു നിയമവും ബാധകമല്ല
ടൂറിസം വികസനത്തിന് ഭാഗമായി ഇതിനൊക്കെ ഒരു മാറ്റം വരണം ! രാത്രിയിൽ ജനങ്ങൾക്ക് സംരക്ഷണം നൽകി ഇതുപോലുള്ള ആഘോഷങ്ങൾ നിലനിന്നാൽ മാത്രമേ കേരള ടൂറിസം വികസിക്കുക യുള്ളൂ
ഉത്സവങ്ങൾ പോകട്ടെ ക്ഷേത്രത്തിലെ ഉത്സവം നാടിന്റെ ഉത്സവമാണ് പക്ഷേ വർഷത്തിലെ എല്ലാദിവസവും രാവിലെ 5.30 മുതൽ രാത്രിവരെ പാട്ടും മറ്റ് ക്ഷേത്രപരിപാടികളും രാത്രിയിൽ ഭജനയുമുൾപ്പടെ രാത്രി 10 മണിവരെ ഉയരത്തിൽ വച്ചുകെട്ടിയ ഉച്ഛഭാഷിണിയിലൂടെ അസഹ്യമായ ശബ്ദത്തിൽ പരിപാടികൾ നടത്തുക സ്വരം കുറക്കാൻ പറയുമ്പോൾ കോടതിയിൽ പൊക്കോളാൻ ആണ് ഉത്തരവാദിത്വ പെട്ടവരുടെ മറുപടി
പള്ളി പെരുന്നാൾ എങ്ങനെ .. .... പള്ളികളിലെ ബാങ്ക് വിളി എങ്ങനെ .... അതൊന്നും കുഴപ്പമില്ലേ . അമ്പലങ്ങൾ ഒക്കെ ഇപ്പോൾ കോളാമ്പി ഉപയോഗിക്കുന്നില്ല . 24 മണിക്കൂറും പാട്ട് വെക്കുന്ന ഏത് അമ്പലമാണ് ഉള്ളത് ഒന്ന് പറഞ്ഞേ ..... ഭജന സ്പീക്കറുകെട്ടി ദിവസവും ഉള്ള അമ്പലം ഏതാണ് . അറിയാതെ എന്തെങ്കിലും പറയരുത്
ഉൽസവങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കലാകാരന്മാരും അവരുടെ കുടുംബങ്ങളും ഒക്കെ എങ്ങനെ ജീവിക്കണം? വിധി പ്രസ്താവിച്ച തമ്പുരാൻമ്മാർ ചിലവിനുകൊടുക്കുമോ? സാധാരണക്കാരന്റെ ജീവിതത്തെദുരിതപൂർണ്ണമാക്കിട്ടുള്ള ഒരു ഭരണകൂടവും നിലനിന്നിട്ടില്ല.
പത്തുമണി മുതൽ ആറുമണി വരെ മൈക്ക് നിരോധിക്കേണ്ടത് അത്യാവശ്യമാണ്.രാത്രി മുഴുവൻ നിരോധിച്ചാൽ കൂടുതൽ നല്ലത്. രാത്രിയിൽ നടത്തുന്ന വെടിക്കെട്ടും നിരോധിക്കേണ്ടതാണ്.ഉത്സവങ്ങളിൽ ആവശ്യമെങ്കിൽ ആരാധനാലയ കോമ്പൗണ്ടിൽ മാത്രം കേൾക്കത്തക്കവണ്ണം ഉള്ള മൈക്കുകൾ അകത്തേക്ക് തിരിച്ചു വെച്ച് ഉപയോഗിക്കേണ്ടതാണ്.
ഈ ഉത്സവ പരിപാടികൾ വർഷത്തിൽ ഒരു തവണ,,, ഒരു ദിവസം വാങ്ക് വിളി അഞ്ച് പ്രാവശ്യം,,, ഏതാണ് ശരി,,, ഏതാണ് തെറ്റ്,,, ഉറങ്ങുന്ന ഹിന്ദുക്കളും കൃസ്ത്യാനികളും,,,ഉണരൂക...
വാങ്കു വിളിയ്ക്കും ബാധകമാക്കണം
ഇസ്ലാമിക നാട് ആയതുകൊണ്ട് അതിനെ യാതൊരുതരത്തിലും ബാധിക്കില്ല
ഈ നിയമം ക്ഷേത്ര ഉത്സവങ്ങൾക്ക്ക് മാത്രമേ ബാധകമുള്ളൂ കേട്ടോ ഒരു പ്രേത്യേക തരം മതേതരത്വം 😡
എല്ലാ നിരോധിക്കണം അളിയാ ഉത്സവം ഓണം പെരുന്നാൾ മലയാളികളെ ഏത് ആഘോഷം ഉണ്ടോ നിരോധിക്കണം എന്നിട്ട് ഡിജെ പാർട്ടി നടത്തണം പാതിരാത്രിവരെ അവിടെ എല്ലാം നടക്കും അറിയില്ല ഉത്സവം കൊണ്ട് ജീവിക്കുന്നവരെല്ലാം തെണ്ടാൻ പോണം എന്നിട്ട് സർക്കാർ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും മറ്റെല്ലാവരും സുഖിച്ചു ജീവിക്കണം കാലാകാലങ്ങളായി വർഷത്തിലൊരിക്കൽ വരുന്ന ഉത്സവങ്ങൾ ഇല്ലാതാക്കണം ഇതുകൊണ്ടൊക്കെ ജീവിക്കുന്നത് ഒരായിരം കലാകാരന്മാർ ഉണ്ടെന്നറിയാമോ അവരെയൊക്കെ ഓർക്കണം ഇനിയും എല്ലാവരും വോട്ട് ചെയ്ത ഈ പാർട്ടിയെ വിജയിപ്പിക്കണം
👍😱
നല്ല പ്രതികരണം,,,,,മറ്റു രാജ്യങ്ങളിൽ നൈറ്റ് ലൈഫ് നടത്തുന്നു,,,,,
നിരോധിച്ച ലൗഡ് സ്പീക്കരുകൾ ഉപയോഗിക്കുന്ന ആരാധനാസ്ഥാപനങ്ങൾ ഉണ്ട്,കോടതി കാണുന്നില്ല 🤔
മുസ്ലിം ആരാധനാലയങ്ങൾ എന്ന് പറയാൻ പോലും ഹിന്ദുവിന് ഭയമാണ്
@@Paulsonkjഎനിക്കൊന്നും ഒരു പൂടയെയും ഭയമില്ല
@Paulsonkj പറഞ്ഞല്ല ശീലം, പ്രവർത്തിച്ചാണ്,,, 37വർഷം ആയിതുടരുന്നു,,, ജന്തു വിനു വേണ്ടി റിസ്ക് എടുക്കാറില്ല അതന്നെ കാര്യം 👍
പത്തുമണിക്കു ശേഷം ഡി ജെ പാർട്ടിയായാൽ കുഴപ്പമില്ല. മദ്യവും മയക്കുമരുന്നും യഥേഷ്ടം ഉപയോഗിച്ച് കൂത്താടാം. തുണിയുരിഞ്ഞ് നൃത്തം ചെയ്യാം.
പള്ളി പെരുന്നാൾ നടക്കുമ്പോൾ ഇത് ബാധകം അല്ല ക്ഷേത്രങ്ങൾക്ക് മാത്രമേ ബാധകം ഉള്ളു..
Christmas nu pattu vachathinu petti adachu 20000
Nalla theerumanam big salute to High court,Ulsavathinu kodiyeran5 divasam ullappol thudangi pinnoru 10 divasam motham 15 divasam athil Mike kayyil kitiyal chila alpanmar innathe ravile idaly sponser cheythath chammanthikulla thenga sponser cheythath ennu thudangi innu motham athu paranjondirikum pinne nale kaduk varakkanulla enna sponser cheyunnath thudangum eth matham aayalum ithokke matenam
ഞങ്ങളുടെ അടുത്ത് ഒരു അമ്പലത്തിൽ നേരം വെളുക്കുന്നത് വരെ മൈക്ക്വെച്ചുകൊണ്ടിരിക്കുകയായിരുന്നു ഉത്സവത്തിന് 😊
പള്ളികളിലെ കോളാമ്പികൾ ഇനിയും അഴിപ്പിച്ചിട്ടില്ല . നട്ടപ്പാതിരക്കും വയദ് ഇത്യാദി പരിപാടികൾക്ക് ഒരു കുഴപ്പവും ഇല്ല.
നിയമം എല്ലാവർക്കും ബാധകമായിരിക്കണം
മരുമോൻ നിയമം 😃
ഉത്സവം കൊണ്ട് ജീവിക്കുന്നവർ ഇനി എന്ത് ചെയ്യണം. അവരെ എങ്ങനെയാണ് ആവോ പുനര്ദിവസിപ്പിക്കുന്നത്.
അഞ്ചു നേരം അണ്ടം കീറി വിളിച്ചു മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നിരോധിക്കാൻ ആർക്കും ധൈര്യമില്ല😂
രാത്രി ഇയാൾ ബാങ്ക് വിളി കേൾക്കുന്നുണ്ടെങ്കിൽ മാനസിക രോഗമാണ്.
@@josephgomez2621
കോളാമ്പി ഉപയോഗിക്കാൻ
നിയമം ഇല്ലല്ലോ സുടാപ്പി ബ്രോ
അതിനു അണ്ടിയുള്ള നട്ടെല്ലുള്ളവർ എവിടെ വേണ്ടേ... മെല്ലെ മെല്ലെ എല്ലാം ഇല്ലാതാകും ഉറപ്പ്
മൊബൈലിൽ കൃത്യ സമയത്ത് വാങ്ക് വിളി സെറ്റ് ചെയ്ത് മഹല്ലിലെ എല്ലാവരെയും യെഥസമയത്ത് വാങ്ക് കേൾപ്പിക്കാവുന്നതേയുള്ളു
അല്ലെങ്കിൽ ഡോ ആരിഫ് ഹുസൈൻ തെരുവത് മൊബൈലിലെ എല്ലാ പരിപാടി യിലും വാങ്ക് വിളി കല്പ്പിക്കുന്നുണ്ട് അത് കടമെടുത്താണെങ്കിൽ ഇപ്പോൾ ഉള്ളപോലെ അലർച്ചയും മതവൈരവിളി യും വേണ്ടല്ലോ
@@josephgomez2621 പുലർച്ചെ ഇല്ലേ .... ബാക്കി ഉള്ളവർക്ക് ഉറങ്ങേണ്ടേ.
രാത്രി ഡ്യൂട്ടി എടുത്ത് വന്ന് പകൽ ഉറങ്ങുന്നവർ ഇല്ലേ. അവർക്ക് ഉറങ്ങേണ്ടേ.
സ്പീക്കറുകൾ ഉത്സവപ്പറ്പിൽ മാത്രം മതി.മറുനാടനോട് പൂർണമായും യോജിക്കുന്നു.
ഹൈകോടതിയുടെ കണ്ണ് എല്ലായിടത്തും എത്തുന്നുണ്ടോ എന്നൊരു സംശയം... 🤔
പോണ പോക്കിൽ ഇങ്ങിനെയുള്ള ഹീന പ്രവർത്തികൾ ചെയ്യണം. അടുത്ത തവണ ദയവ് ചെയ്ത് ഞങ്ങളെ ജയിപ്പിക്കരുത്. എനി ഒരു അഞ്ച് കൊല്ലം, സാദ്ധിക്കില്ല മൂക്കറ്റം കടം വാങ്ങി തുലച്ചു. എനി എവിടെന്ന് എടുത്ത് കാര്യം നടത്താനാണ്.
ബസ്സിൽ പാട്ട് പാടില്ല ഇന്ന് ഹൈകോടതിയുടെ ഉത്തരവ് ഉണ്ട്. കേരള പോലീസ് അത് നിർത്താൻ എന്തെകിലും ചെയ്യന്നുടോ. 10 മണിക്ക് ശേഷം അമ്പലങ്ങളിൽ പാട്ട് പാടില്ല. കൊള്ളാം...
.
ഇത് കലാകാരന്മാരുടെ കഞ്ഞി കുടി മുട്ടും
ഏറ്റവും എളുപ്പം നാടക, ഗാനമേള ബാലെ ഡാൻസ് തുടങ്ങി എല്ലാ ട്രൂപ്പ്കാർക്ക് എതിരെ നടപടി എടുക്കുക
ഹൈക്കോടതി നിരോധിച്ച മെഗാ ഫോൺ , ഇപ്പോഴും യഥേഷ്ടം ഉപയോഗിച്ചു വരുന്ന കാര്യം കൂടി പോലീസിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നു.
ഉത്സവ സീസണിലാണ് കലാകാരൻമാർക്ക് 10 രൂപ ജീവിത വരുമാനം ഉണ്ടാക്കാൻ പറ്റുന്നത് ഈ നിയമപ്രകാരം ഒരു ദിവസം ഒരു പ്രോഗ്രാം മാത്രമേ നടത്താൻ പറ്റുകയുള്ളൂ ആഘോഷ പരിപാടി നടത്തുന്ന സ്ഥലത്ത് മാത്രം കേൾക്കാവുന്ന രീതിയിൽ മൈക്ക് ഉപയോഗിക്കാൻ അനുമതി ഉണ്ടാവണം ഉണ്ടാക്കണം
ക്ഷേത്രം മാത്രം അല്ല ഉച്ച ഭാഷിണി ഉപയോഗിക്കുന്നവർ എല്ലാവർക്കും ഇതു ബാധകം ആക്കണം
🌹🌹🌹🌹🌹👍
നിരോധിച്ച നിരോധിച്ചു ഇപ്പോൾ കേരളത്തിൽ നല്ലത് എന്തുണ്ട്
മോശം കാര്യങ്ങൾക്കൊന്നും ഒരു തടസ്സവുമില്ലാതെ
ഹർത്താലും ഗുണ്ടായിസവും അതിക്രമവും
അഴിമതിയും
തീവ്രവാദവും
എല്ലാം നടക്കുന്നുണ്ട്
എത്ര വൃത്തികെട്ട വാദങ്ങളാണ്
ഓണത്തിന്ആഘോഷങ്ങൾ ഇല്ലാതായിവിഷുവിന് പടക്കം പൊട്ടിക്കാൻ പാടില്ലായിരുന്നുകല്യാണങ്ങൾക്ക് ഒരു പാട്ടു വെച്ച് പോലെ ഒരു സന്തോഷകരമായിഎൻറെ മദ്യം നിരോധിക്കുന്നില്ലമദ്യം ആണല്ലോ ഈ നാടിൻറെ ഏറ്റവും വലിയ പ്രശ്നംഅതിന് യാതൊരു നിരോധനവും ഇല്ലഈ നാടിൻറെ സംസ്കാരത്തെ തകർക്കുവാനുള്ളജനങ്ങളുടെ സന്തോഷം തകർക്കുവാനുള്ളകുൽസിതം ആയ ഒരു തീരുമാനം
ഒരു ചെറ്റ ,ഭൂലോക എരപ്പൻ ഭരിക്കുന്നു
ഉത്സവും തിരുനാളുകളും മാത്രമേ പോലീസും ഭരണക്കാരും കാണുന്നുള്ളോരാത്രി അ സമയങ്ങളിൽ നടക്കുന്ന മതപ്രസംഗങ്ങൾ ക്ക് ഇതൊന്നും ബാധമല്ലേ.
ഇതിന് മരുമകൻ ഉത്തരം പറയട്ടെ
ബന്ന് നിരോധിച്ച കോടതി ബന്ദ് നടക്കുന്നത് കാണുന്നില്ലെ
നിരോധിച്ച ലൗഡ് സ്പീക്കരുകൾ ഉപയോഗിക്കുന്ന ആരാധനാസ്ഥാപനങ്ങൾ ഉണ്ട്,കോടതി കാണുന്നി
മിക്ക പള്ളികളിൽ നിന്നും ഇവ ഒന്നും മാറ്റിയിട്ടില്ല ..... അതൊന്നും വിഷയമേ അല്ല.
എന്നാ ഇങ്ങു പൊരി കണ്ണൂർ ജില്ലയിൽ എല്ലാം തിറ കളും, ഉത്സവ വും...രാത്രി യാണ്... അതൊന്നും തടയാൻ പറ്റില്ല...
ആര് പറഞ്ഞു.... എപ്പോഴും പോലീസ്യമായി പ്രശ്നമാണ് . അവർ നടത്തിക്കാൻ സമ്മതിക്കാറില്ല
ഞങ്ങൾ ഈ യെടെ അടൂർ വഴികായംകുളത്ത് പോയപ്പോൾ ഒരു പ്രത്യേകമ്പമുദായത്തിൻ്റെ പരിപടി ആദിക്കാട്ട് കുളങ്ങരയിൽ ഒരു ഗാനമേള ജനങ്ങൾ മൊത്തം നടുറോഡിൽ ആർക്കും ഒരു പ്രശ്നവുമില്ല
Police ഒരുപാട് കല്ലേറു വങ്ങികൂടും
കഷ്ട്ടം.എന്നല്ലാതെ.എന്താ. പറ യുക
You are correct,100 % True
വർഷത്തിൽ ഒന്നോ രണ്ടോ ദിവസം ഉണ്ടാകുന്ന ഉത്സവം അത് രാത്രി 10 മണിക്ക് നിർത്തണം എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ട് ജനങ്ങൾക്ക് ഉണ്ടാകും. പകൽ ഉച്ചഭാഷിണി നിർത്തി വെക്കാൻ ഓഡർ ഇറക്കുക അത് ന്യായം. വൈകിട്ട് 4 മണി മുതൽ ഉച്ചഭാഷിണി തുടരാൻ അനുമതി ഉണ്ടാകണം.
ഉത്സവ സീസനും പള്ളിപെരുനാളിനും ഒക്കെ കുറച്ചു ദിവസം ഇത് സഹിക്കാൻ വയ്യാത്ത ആൾക്കാർ കേരളം വിട്ട് പോകുന്നത് ആണ് ഉചിതം. ഇതൊന്നും ഇല്ല എങ്കിൽ പിന്നെ എന്തിനാണ് മനുഷ്യൻ ജീവിക്കുന്നത്.
ഉച്ചഭാഷിണികൾ ക്ഷേത്ര, പള്ളി കാമ്പൗണ്ടിനുള്ളിൽ മാത്രം ഉപയോഗിക്കുക. ഉത്സവണിൻ്റെ പേരിൽ റോഡിനിരുവശത്തും സ്പീക്കർ സ്ഥാപിച്ച് ശബ്ദ ശല്യം ഉണ്ടാക്കുന്നത് തീർച്ചയായും തടയണം.
ധാരാളം കലാകാരന്മാരുടെ വയറ്റത്തടിക്കുന്ന വീണ്ടു വിചാരമില്ലാത്ത കോടതിയുടെ ഉത്തരവുകൾ തിരുത്തപ്പെടണം. ഇതുപോലുള്ള ഉത്തരവുകൾ പാർട്ടിപരിപാടികൾക്കു തടസമില്ലെന്നതും ശ്രദ്ധേയമാണ്.
കല്യാണം കഴിച്ച് കൂടെ കിടക്കാൻ 10 മണിക്ക് ശേഷം നടക്കില്ല നിയമം ഉടൻ വരും.😂😅
😂😂😂😂എന്തോന്നെടെ നീ ചിരിപ്പിച്ചു kollollo
ഷാജൻ സാർ പഞ്ഞതാണ് ശരി എന്ന് തോന്നുന്നു, ഇത് കോടതിയേയും ജനങ്ങളേയും തമ്മിൽ തല്ലിക്കാനുള്ള ഒരു അടവായിട്ടാണ് തോന്നുന്നത് .
എനിക്ക് അതിശയം തോന്നുന്നുഇത്തരമൊരുഅംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളഒരു ഉത്തരവും ഉണ്ടായിട്ട്അതിന് സ്റ്റേജ് ചെയ്യുവാനുംഅതിനെതിരെ അപ്പീൽ പോകുവാനോദേവസ്വം ബോർഡുകളുംസ്വകാര്യ ദേവസ്വം ക്ഷേത്രങ്ങളുംഹിന്ദു സംഘടനകളുംവ്യക്തികളോസാംസ്കാരിക പരിപാടികൾ നടത്തുന്നവരെഎന്തുകൊണ്ട് തയ്യാറാകുന്നില്ല എന്നത്വളരെ ആശ്ചര്യകരമാണ്
ഘോഷയാത്രയിൽ കൊണ്ടുവരുന്ന DJ , വയലിൻ പോലുള്ള സ്പീക്കർ / ബോക്സ് വച്ചുള്ള പരിപാടികൾ നിരോധിക്കട്ടെ അത് ഭയങ്കര ശല്യമാണ് . നിരോധിക്കേണ്ടതാണ് എന്ന് തോന്നിയിട്ടുണ്ട്.
അതൊക്കെ സ്റ്റേജിൽ മാത്രം മതി ....
നല്ല കാര്യം കുട്ടികക്ക് പരീക്ഷയും, അസുഖമുള്ളവരും, ജോലിക്ക് പോകേണ്ടവരും ഒക്കെ ഉണ്ടാകും എല്ലാ പരിപാടികളും 10 മണ്ക്ക് അവസാനിപ്പിക്കട്ടെ
Mike off ചെയ്യാതെ സൗണ്ട് കുറച്ചാൽ പോരെ പോലീസ് അവിടെ കാണുമല്ലോ. വർഷത്തിൽ ഒരു പ്രാവശ്യമെ്കിലും ജനങ്ങൾ അവരുടെ ഉത്സവം നടത്തി കൂടെ.
എല്ലാ മത രാഷ്ട്രീയ സംഘടനകൾക്കും ഇത് ബാധകമാകണം. ആർക്കു വേണ്ടിയാണു ഭൂരിപക്ഷം വരുന്ന നാട്ടുകാർക്ക് ശല്യം undakkunnathu
രാത്രി പകല്‍ വിത്യാസം ഇല്ലാത്ത മുംബൈ നഗരം കേരളത്തില്‍ ആയിരുന്നെങ്കില്‍ അതിന്റെ അവസ്ഥ എന്താകുമായിരുന്നു.???😂😂😂
Pavam കലാകാരൻ മരുടെ കഞ്ഞി കുടി മുട്ടികും but 2 prgm ulla var enthu ചെയ്യും.
കല്യാണം കഴിക്കുന്നത് നികുതി ഏർപ്പെടുത്തണം
ഞങ്ങളുെ ക്ഷേത്രത്തില്‍ രാത്രി 8 45 pm ന് ശേഷമാത്രമേ ദേവന്‍ തിരിച്ചെളുന്നള്ളൂ..അങ്ങനെയാണ് രാഹുകാലവും മറ്റും നാളിതുവരെ അതിന് മാറ്റമുണ്ടായിട്ടില്ല...പ്രദേശത്തെ പണ്ടേയുള്ള ദേശീയോ
ത്സവമാണ്..ആനയാണ്... 5 കി മീറ്ററുണ്ട്... തിരുവാമനപുരത്തുനിന്ന് ..ഓടിക്കാന്‍ പറ്റുകയില്ല...10 മണിക്കേ തിരിച്ചെത്തൂ ....അതിനുശഷം കുറെനേരം താലപ്പൊലി നടത്തും..താലപ്പൊലി കഴിയുന്നതുവരെ ദേവന്‍റെ അസാന്നിദ്ധ്യത്തില്‍ അമ്പലപ്പറമ്പില്‍ ഓരുപരിപാടിയും പാടില്ല...10 30 ന് ശേഷമാണ് നാടകടീം സമയത്ത് എത്തിയിട്ടുണ്ടെങ്കില്‍ പരിപാടി തുടങ്ങുക...അതുകഴിഞ്ഞാണ് ഗാനമേള തുടങ്ങുന്നത്...അതുകഴിഞ്ഞ് ചെറിയരൂപത്തിലുള്ള ആകാശ വിസ്മയം (കമ്പം)...നാടകത്തിന് പിരിവ് തരുന്നവര്‍ ഗാനമേളയ്കും ഗാനമേളയ്ക് പിരിവ് തരുന്നവര്‍ നാടകത്തിനും പിരിവ് തരുകയില്ല...ഏതാ,യാലും ഒന്നര രണ്ട് മണിയാകും....ഉത്സവം നടത്തുന്നത് കാസ്പിയന്‍ കടലില്‍ നീന്തുന്നതുപോലെയാണ്...അനുഭവിച്ചാല്‍ മാത്രമേ അറിയൂ..നാടകക്കാര്‍ക്കുളള സോഡയും ആനയ്ക്കള്ള മഞ്ഞച്ചോറും ബലൂണ്‍ കച്ചവടക്കാരന്‍റെ തറവാടകയും നോക്കണം...ചില വര്‍ഷം അല്പ ലാഭത്തിലും മിക്ക വര്‍ഷവും നഷ്ടത്തിലും കാര്യങ്ങള്‍ ഔടുന്നൂ....പിന്നെ ആകെയുള്ളത് ഇടയ്കിടയ്‌ക് ഭാരവാഹിയായി കമ്മിറ്റി ആഫീസില്‍ കയറി ഞെളിഞ്ഞിരിക്കാം എന്നുള്ളതുമാത്രമാണ് ..ഇതൊന്നുമറിഞ്ഞുകൂടാത്ത ദേവസ്വം ബോര്‍ഡ് അടുത്ത കാലത്ത് പിരിവിന്‍റെ കൂടി പങ്ക് ചോദിച്ചു...വാമനപുരം മേലാറ്റുമൂഴി ക്ഷേത്രത്തില്‍ ഇങ്ങനെയാണെങ്കില്‍ ഉത്സവം തന്നെ നിര്‍ത്തുകയേ ഗതിയുള്ളൂ...എന്നതാണ് യാഥാര്‍ത്ഥ്യം...
25% പിരിക്കുന്ന പൈസദേവസ്വം ബോർഡിന് കൊടുക്കണം.😢
Vishamikanda acharathil cort edapedilla
ഏതൊരു നിയമം വന്നാലും സാദാരണക്കാരനെ മാത്രമേ ബാധികാറുള്ളു.. അതുകൊണ്ട് ഒരു 11മണിവരെ എങ്കിലും അനുവദിക്കണം
പക്ഷെ രാത്രിയും പകലും ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ബാങ്ക് വിളികൾ നിരോധിക്കില്ല , കലാകാരന്മാരെ പട്ടിക്കിടണം അത്രയേ ഉള്ളു ഉദ്ദേശം.
എല്ലാവിധ ഉത്സവങ്ങളും എല്ലാ മതക്കാരുടേയു൦ നിയന്ത്രണത്തിൽ തന്നെ വേണം.
ഉച്ചഭാഷിണികളു൦ വെടിക്കെട്ടു൦ വലിയ അളവിൽ ശല്യം തന്നെയാണ്.
ഉത്സവങ്ങൾ ഉണ്ടാവുമ്പോൾ ആ ക്ഷേത്രത്തിനു ചുറ്റുമുള്ള സകല നാട്ടുകാരും ആ അമ്പലത്തിൽ ഉണ്ടാവും ആ നാട്ടുകാർക്കു ഇല്ലാത്ത ശബ്ദ മലിനീകരണം കോടതിക്ക് എന്തിനാണ്
ഉത്സവ കമ്മിറ്റികൾ കോടതിയെ സമീപിച്ചാൽ ഒന്നോ രണ്ടോ ദിവസത്തെ ഉത്സവ പരിപാടിക്ക് കോടതി അനുമതി നൽകും.
സത്യം 👍
You are correct....
രാത്രി 10 മണി കഴിഞ്ഞു ചെറിയ ശബ്ദ സംവിധാനത്തിൽ കലാ പരിപാടികൾ നടത്തുവാൻ കഴിയുന്ന രീതിയിൽ കോടതി ഉത്തരവ് ഇറക്കണം. കഴിഞ്ഞ കുറച്ചു കാലമായി ഉത്സവ പറമ്പുകളിൽ 10 മണികഴിഞ്ഞാൽ പോലീസ് ജനങ്ങളെ അകാരണമായി.........
സാധാരണ ക്ഷേത്രങ്ങളിലെ ആരാധന ചടങ്ങുകൾ കഴിയുമ്പോൾ തന്നെ പത്ത് മണി ആകും പണ്ട് കാലം മുതൽക്കെ ഈ രീതിയിലാണ് ക്ഷേത്രങ്ങളിലെ ആരാധനക്രമം നിലനിർത്തി പോരുന്നത്, അതിനു ശേഷം മാത്രമെ ക്ഷേത്രങ്ങളിലെ സ്റ്റേജ് പ്രോഗ്രാം നടത്താൻ സാധിക്കൂ...അപ്പോൾ എങ്ങനെയാണ് 10 മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കാൻ പാടില്ല എന്നത് പ്രാക്ടിക്കലാകുന്നത്???
ചെവി പൊട്ടുന്ന ധോൾ ദയവായി നിരോധിക്കൂ. പിന്നേ റോഡുകളിൽ ആ വലിയ കമാനങ്ങൾ…
ചില കല്യാണ വീടുകളിലേ വലിയ ബോക്സുകൾ വച്ച് രാത്രിയാകെ ആഘോഷം വല്യ ശബ്ദമാണ്,ശല്യമാണ്
മൈക്കില്ലാതെ പരിപാടി നടത്താമല്ലോ ,വെളിച്ചം ഓഫാക്കണമെന്ന് പറയില്ലല്ലോ
ഈ ആഴ്ച രാത്രി കോഴിക്കോട് കടപ്പുറത്ത് രാത്രി 12 വരെ പരിപാടികൾ നടക്കുന്നുണ്ടല്ലോ. ക്ഷേത്ര ഉത്സവങ്ങൾക്ക് മാത്രമേ ഇത് ബാധകം ഉള്ളൂ.
എല്ലാ നാടിനും ഓരോ സംസ്കാരങ്ങൾ ഉണ്ട്ആ സംസ്കാരങ്ങൾ ആണ് അവിടത്തെ ജനതയുടെ സന്തോഷത്തിൻ റെയും ഒത്തുകൂടലിൻ്റെ യും ഉറവിടങ്ങൾ500അവിടെയെല്ലാംജനങ്ങൾക്ക് നമ്മളെക്കാൾ വിദ്യാഭ്യാസവും ലോകവീക്ഷണവുംപ്രൊഫഷണലിസവും ഉള്ള യൂറോപ്യൻ നാടുകളിൽ പോലുംജനങ്ങൾ ഒത്തുകൂടുന്ന ആഘോഷങ്ങൾക്ക്ബോക്സുകൾ ഉപയോഗിക്കുന്നതിന് നിലവിൽ തടസ്സമില്ല
എന്നാൽ ഇന്ന് പുരോഗമനം മുട്ടി യൂറോപ്പിനെ മറികടന്നിരിക്കുന്നു കേരളത്തിലെ ഏക പ്രശ്നം ഇതാണല്ലോറോഡുകളെല്ലാം യൂറോപ്പ്യൻ നിലവാരത്തിൽഗതാഗത സംവിധാനങ്ങളെല്ലാം അന്താരാഷ്ട്രതലത്തിൽപട്ടിണിയോ അഴിമതിയോ ദാരിദ്ര്യമോ ഇല്ലമാതൃകാപരമായ ഭരണാധികാരികൾകഷ്ടം തോന്നുന്നുജനങ്ങളുടെ സംസ്കാരത്തിനുംസന്തോഷത്തിനും ആരും എതിർ നിൽക്കാൻ പാടില്ലഇവിടെയെല്ലാം വന്നുകൂടുന്നത് ഈ നാട്ടിലെ ജനങ്ങളാണ്മഹാബലി ബഹുഭൂരിപക്ഷത്തിന് സന്തോഷത്തിനുവേണ്ടിനടത്തുന്ന കാര്യങ്ങളിൽവേണമെങ്കിൽ ബോക്സുകൾ ഉപയോഗിക്കാം എന്ന് പറയാമായിരുന്നുഅതിനപ്പുറം കടന്നുചെന്ന് നിർദ്ദേശിക്കുന്നത്പൗരന്മാരുടെഅവകാശങ്ങളുള്ളകോടതിയുടെ കടന്നുകയറ്റമാണ്
മലമ്പാർ ഏരിയയിൽ മത പ്രസംഗം നടത്താൻ ഇത് തടസമാണെന്ന് തോന്നുന്നു.
ഇതെന്ത് തരം argument ആണ്? ഒരു ദിവസം വിട്ടുവീഴ്ച ചെയ്താൽ പിന്നെ എല്ലാ ദിവസവും ഓരോ പരിപാടികൾ നടത്തും. പല മതങ്ങളും സംഘടനകളും ഉണ്ടല്ലോ നമ്മുടെ നാട്ടിൽ. എല്ലാവരും അവരവരുടെ വക ഉത്സവം നടത്തും. അന്നാട്ടിലെ മനുഷ്യരും വളർത്തു മൃഗങ്ങളും കഷ്ടപ്പെടും. 10 മണിയ്ക്ക് ശേഷമുള്ള മൈക്ക് ഉപയോഗം തീർച്ചയായും തടയണം. താങ്കളുടെ നിലപാട് ദയവായി തിരുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
ഒരാഴ്ച, or പത്തു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്കു രണ്ടു ദിവസം ഒരുമണി വരെ പ്രത്യേക അനുമതി കോടതി നൽകേണ്ടതാണ്...
അമ്പലം ആയാലും പള്ളിയായലും ഉത്സവ സമയത്ത് ആരാധനാലയങ്ങളുടെ കാമ്പൗണ്ടിനകത്തു മാത്രം ബോക്സ് ഉപയോഗിച്ച് പരിപാടി നടത്തിയാൽ ആർക്കും ഒരു ശല്യവും ഉണ്ടാവുകയില്ല കിലോമീറ്ററുകളോളം ബോക്സവച്ച് നെഞ്ചുപൊട്ടുന്ന ശബ്ദം ഉഴിവാക്കേണ്ടതു തന്നെയാണ് പകൽ സമയത്തായാലും ജംഗ്ഷൻതോറും ബോക്സ് അടുക്കി വച്ച് ശബദ മലിനീകരണംനടത്തുന്നതും തടയേണ്ടതാണ്
പുറത്തോട്ടറെങ്ങി രണ്ടു പെഗ്ഗ് വിട്ട് ആഘോഷങ്ങളിൽ ആർക്കും പ്രശ്നങ്ങൾ ഇല്ലാതെ അറുമാദിക്കടോ മസിലും പിടിച്ചു നടക്കാതെ ഇന്നത്തെ ദിവസം ഞാൻ ആഘോഷിച്ച് കൊണ്ടിരിക്കുന്നു നാളെ നാളെ നീളെ നീളെ മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരല്ലേ നമ്മൾ ലോകത്ത് എല്ലാം മനുഷ്യനു വേണ്ടിയാണെല്ലാം😂
ഈ ഉത്സവ സീസണിൽ ആന ഇടയുന്നത് കൂടുതലായി കണ്ടു
ഇതിൽ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടുവൊ
അറിയാൻ താല്പര്യമുണ്ട്
Correct aanu🙏👍
നിരോധിച്ച ഹോൺ പത്തും പതിഞ്ചും ചുറ്റും വയ്ച്ചു അതും എക്കോ ഉണ്ടാക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് എല്ലാദിവസവും ഉച്ചത്തിൽ ഒച്ചവയ്ക്കുന്ന ആരാധനാലയങ്ങൾ ധാരാളം. ആർക്കും കണ്ണും ചെവിയും ഒന്നുമില്ല. 🤣🤥😬
എല്ലാം നിയന്ത്രണം നടത്തിയാൽ പാവപ്പെട്ട കലാകാരൻമാർ എങ്ങനെ ജീവിക്കും ഉത്സവം കൊണ്ടു ജീവിക്കുന്നവരുടെ വയറു പട്ടിണിയാക്കാൻ മാത്രമേ കഴിയു. മൈക്ക് ഉപയോഗം ഗ്രൗണ്ടിൽ മാത്രമേ സൗണ്ട് കേൾക്കാവു.
എത്ര അടികിട്ടയാലു ഹിന്ദു പഠിക്കില്ല കൊല്ലം ജില്ലയിൽ ഉത്സവകാലമായാൽ നേരം വെളുക്കുവോളം പരിപാടികൾ നടന്നിട്ടുണ്ട് ഇപ്പോഴില്ല രണ്ടും മൂന്നും ട്രൂപ്പിന്റെ പരിപാടികൾ കാണും ഒരുപാട് കലാകാരന്മാരുടെ വയറ്റത്തടിച്ചു ഈസർക്കാർ
ഇതൊരു ഗൂഢാലോചന തന്നെ.
പെരുമ്പാവൂർ മേഖലയിൽ ഈനിയമം. ബാധകമല്ല പള്ളികളിൽ കുഴപ്പമില്ല ക്ഷേത്രത്തിൽ പാടില്ല ഇതാണ് പുതുക്കി യനിയമ മാണ് എന്നാണ് മനസിലായത്
We definitely need to abide by the law ………loud speakers are a public nuisance
MLA ഷംസിർ 10മണിക്ക് മുൻപ് ഉറങ്ങണം
11. 45 വരെ എങ്കിലും പെർമിഷൻ കൊടുക്കണം .
10 മണിക്ക് ഒക്കെ ഉറങ്ങുന്നവർ കറൻ്റ് ബില്ല് പേടിച്ചിട്ട് ഉറങ്ങുന്നവർ ആണ് മിക്കവാറും .
മത-രാഷ്രീയകാർ കോല വിളിയാണ്/നിലവിളിയാണ്....കൂടെ തുള്ളൂ...കൂടെ തുള്ളൂ....പരിപാടി കേൾക്കാൻ താൽപര്യം ഉള്ളവർക്ക്... Headset Free ആയി കൊടുക്കുക Full volume വെച്ചിരുന്ന് ആസ്വദിച്ചു സുഖിക്കാൻ
very good,
കർശന നടപടി ഉണ്ടാകണം.
ഏത് സ്ഥാപനം ആയാലും അതിന്റെ കോമ്പൗണ്ടിൽ നിൽക്കുന്ന ശബ്ദം മാത്രം ഉണ്ടാക്കുക
❤❤❤👍
പാർട്ടി സമ്മേളനത്തിൽ മദ്യവും എംഡിമും
Honorable High court please grant permission to emergency announcement
( Culture never brain wash)
ഉപജീവനം നടത്തുന്ന കലാകാരൻ മാരെ വയറ്റതാടിക്കുന്ന ഒരു വിഷയം കൂടി ആണ്
Well said shajan
Correct 💯👍
നിരോധിച്ച കോളാമ്പികൾ വച്ചു ദിവസവും അഞ്ചുനേരം ബാങ്ക് വിളിയുടെ പേരിൽ അര മണിക്കൂറോളം അലറി വിളിക്കുന്നതിനു ഒരു വിലക്കുമില്ല, വെള്ളിയാഴ്ചകളിൽ റോഡുകൾ മുഴുവൻ ബ്ലോക്ക് ഉണ്ടാക്കി വണ്ടികൾ പാർക്ക് ചെയ്തു നിസ്ക്കാരം ഇതിനൊന്നും ഒരു നിയമവും ബാധകമല്ല
വടകെ ഇന്ത്യയിൽ 10 മണി കഴിഞ്ഞാ പടക്കം പോലും കത്തിക്കുന്നത്, ഉത്സവകാലത്ത്, എന്നാണ് കേൾക്കുന്നത്????
എല്ലാം.. ശെരിയാക്കി. ഇതും കൂടെ ശരി ആക്കിയാൽ. കേരളത്തിൽ ഒരു പ്രശ്നംവു. ഇല്ല 😂😂✌️
Very good point sir, one day permission allowing our high court, we are asking this things, that all, thanks a lot sir
Highcourt parayane ellam kelkanm..... Engane aane keto
👍👍👍👍👍👍സത്യം!👍👍👍👍👍👍👍👍🙏
കലാകാരന്മാർക്ക് ജീവിക്കണ്ടേ എന്നാണ് ഇത് വന്നത് ഇവിടുത്തെ. ഉദ്യോഗസ്ഥർ 2004.കഴിഞ്ഞു വന്നവരാണോ
ടൂറിസം വികസനത്തിന് ഭാഗമായി ഇതിനൊക്കെ ഒരു മാറ്റം വരണം ! രാത്രിയിൽ ജനങ്ങൾക്ക് സംരക്ഷണം നൽകി ഇതുപോലുള്ള ആഘോഷങ്ങൾ നിലനിന്നാൽ മാത്രമേ കേരള ടൂറിസം വികസിക്കുക യുള്ളൂ
Correct 🎉❤
ഉത്സവകാര്യങ്ങളിൽ കോടതിയോ പോലീസോ ഇടപെടേണ്ട ആവശ്യമില്ല
എന്നാൽ അങ്ങ് ചന്ദ്രനിലോ ചൊവ്വയിലോ കൊണ്ടു ചെന്ന് നടത്ത്. ഭൂമിയിൽ തരവഴി കാണിച്ചാൽ കോടതി ഇടപെടും.
😂😂 best
ഉത്സവങ്ങൾ പോകട്ടെ ക്ഷേത്രത്തിലെ ഉത്സവം നാടിന്റെ ഉത്സവമാണ് പക്ഷേ വർഷത്തിലെ എല്ലാദിവസവും രാവിലെ 5.30 മുതൽ രാത്രിവരെ പാട്ടും മറ്റ് ക്ഷേത്രപരിപാടികളും രാത്രിയിൽ ഭജനയുമുൾപ്പടെ രാത്രി 10 മണിവരെ ഉയരത്തിൽ വച്ചുകെട്ടിയ ഉച്ഛഭാഷിണിയിലൂടെ അസഹ്യമായ ശബ്ദത്തിൽ പരിപാടികൾ നടത്തുക സ്വരം കുറക്കാൻ പറയുമ്പോൾ കോടതിയിൽ പൊക്കോളാൻ ആണ് ഉത്തരവാദിത്വ പെട്ടവരുടെ മറുപടി
പള്ളി പെരുന്നാൾ എങ്ങനെ .. ....
പള്ളികളിലെ ബാങ്ക് വിളി എങ്ങനെ ....
അതൊന്നും കുഴപ്പമില്ലേ .
അമ്പലങ്ങൾ ഒക്കെ ഇപ്പോൾ കോളാമ്പി ഉപയോഗിക്കുന്നില്ല . 24 മണിക്കൂറും പാട്ട് വെക്കുന്ന ഏത് അമ്പലമാണ് ഉള്ളത് ഒന്ന് പറഞ്ഞേ .....
ഭജന സ്പീക്കറുകെട്ടി ദിവസവും ഉള്ള അമ്പലം ഏതാണ് . അറിയാതെ എന്തെങ്കിലും പറയരുത്
അങ്ങനെ വർഷം മുഴുവൻ ഉൽസവം നടക്കുന്ന അമ്പലം ഏതാ ? ഒന്നറിയണമല്ലോ.ആവേശം മൂത്ത് വല്ലതും ഒക്കെ വിളിച്ചു പറയരുത് ബുദ്ധിജീവി പട്ടം കിട്ടാൻ.😂
ആലപ്പുഴ ജില്ലയിൽ മുട്ടാർ പഞ്ചായത്തിൽ മിത്രക്കരി എന്ന സ്ഥലത്തേക്ക് അനുഭവിച്ചു ബോധ്യപ്പെടാൻ swaagatham
ഭൂമികുലുക്കുന്ന ആ ഉപകരണം പകലിലും നിരോധിക്കണം.
പള്ളിയിലെ ഖുർആൻ പാരായണം നിർത്തലാക്കണം പത്തുമണിക്ക്
Mosque ഉള്ള Loud speakers exempted?
But loud speakers should be regulated no doubt
ഡിങ്കൻ വന്നു തുടങ്ങി മക്കളെ 👍
🙋🙋🙋🙋🙏
👍
കൈ.. കോടതി ക്ക്...
വയള് എന്ന പരിപാടി ഉള്ളതായി അറിയാമോ..
അത് എത്ര മണി വരെ ണ്ടെന്ന് അറിയാമോ.... 🤔🤔
ഉൽസവങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കലാകാരന്മാരും അവരുടെ കുടുംബങ്ങളും ഒക്കെ എങ്ങനെ ജീവിക്കണം? വിധി പ്രസ്താവിച്ച തമ്പുരാൻമ്മാർ ചിലവിനുകൊടുക്കുമോ? സാധാരണക്കാരന്റെ ജീവിതത്തെദുരിതപൂർണ്ണമാക്കിട്ടുള്ള ഒരു ഭരണകൂടവും നിലനിന്നിട്ടില്ല.
പത്തുമണി മുതൽ ആറുമണി വരെ മൈക്ക് നിരോധിക്കേണ്ടത് അത്യാവശ്യമാണ്.രാത്രി മുഴുവൻ നിരോധിച്ചാൽ കൂടുതൽ നല്ലത്. രാത്രിയിൽ നടത്തുന്ന വെടിക്കെട്ടും നിരോധിക്കേണ്ടതാണ്.ഉത്സവങ്ങളിൽ ആവശ്യമെങ്കിൽ ആരാധനാലയ കോമ്പൗണ്ടിൽ മാത്രം കേൾക്കത്തക്കവണ്ണം ഉള്ള മൈക്കുകൾ അകത്തേക്ക് തിരിച്ചു വെച്ച് ഉപയോഗിക്കേണ്ടതാണ്.
നമുക്ക് ഈ ഉൽസവം തന്നെ അങ്ങ് നിരോധിക്കാം. എന്താ ?
❤️👌👍👍👍