വിവരക്കേടിന് കൈകാൽ വച്ചവൻ / The No. 1 foolish jurno of Kerala ! | Dr ARUN KUMAR | ABC TALK

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 729

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 10 дней назад +220

    ഈ മഹാന് ക്രിത്യമായി അറിയാവുന്നത് ഹെജിമണിയും കുത്തിത്തിരുപ്പും മാത്രമാണെന്നും അദ്ദേഹത്തിന് കിട്ടിയ ഡോക്ട്ടറേറ് അടക്കം എല്ലാ വിദ്യാഭ്യാസ യോഗ്യതയും സത്യസന്ധമായി പരിശോധിച്ചാൽ സത്യം പുറത്തുവരും എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

    • @sukumarannair9110
      @sukumarannair9110 10 дней назад +12

      May be duplicate certificate. To be verified.

    • @Ramachandran-oz4xn
      @Ramachandran-oz4xn 10 дней назад +9

      വിഡ്ഡിയാണ് അമൈരനിരസകൻ

    • @mohanrajnair865
      @mohanrajnair865 10 дней назад

      ​@@Ramachandran-oz4xnAmaira Siraskan

    • @sudheshbalagopal1836
      @sudheshbalagopal1836 10 дней назад

      അതയാൾക്ക് ഇതുവരെ അറിയില്ല 😂​@@Ramachandran-oz4xn

    • @sudheshbalagopal1836
      @sudheshbalagopal1836 10 дней назад +8

      ഇയാൾക്ക് തേങ്ങാകുലയിൽ ആവും ഡോക്ടറേറ് 😂

  • @ksbaburajan
    @ksbaburajan 10 дней назад +113

    സാറമ്മാരെ, ഈ വാർത്ത മാതൃഭൂമിയിൽ വായിച്ചപ്പോൾ എനിക്കും ആദ്യം മനസ്സിലായില്ല. എന്നാൽ താഴെ വിവരണം വായിച്ചപ്പോൾ ചിരി വന്നു. പിന്നെ അരുൺകുമാറിന്റെ കാര്യത്തിൽ കൂടുതൽ തല പുകക്കേണ്ട. എല്ലാ കമ്മികളുടെയും അവസ്ഥ ഇതു തന്നെ. നമ്മൾ നിത്യേന കാണുന്നതല്ലേ. PB മുതൽ ഇങ്ങു താഴെ അനുഭാവി വരെ. മണ്ടത്തരം എഴുന്നിളിക്കുന്നതുനു ഒരു ഉളുപ്പും ഇല്ല.

    • @Harish-b2c4o
      @Harish-b2c4o 9 дней назад

      മുപ്പത് ദിനാറിനായി മണ്ടൻമാരായി അഭിനയിച്ച് തകർത്താടുന്ന ജീനിയസ്സുകൾ ആണിവർ.

    • @kssasokan9032
      @kssasokan9032 9 дней назад +1

      Exactly right

    • @matasift33
      @matasift33 3 дня назад

      Podo pottanmaree

  • @mohanankp8679
    @mohanankp8679 10 дней назад +133

    "അമൈരശിരസ്സ്കന്‍" എന്ന്
    Pongammoodan പറഞ്ഞത് തലക്കകത്തും പുറത്തും ഒന്നും ഇല്ലാത്തവന്‍ എന്ന് കൂടി കൂട്ടി വായിക്കേണ്ടതാണ്.

    • @SureshKumar-cw2br
      @SureshKumar-cw2br 9 дней назад +4

      വെറും അമൈരൻ അല്ല. പാപയോനിയിൽ ജനിച്ച അമൈരൻ 😅

    • @PoochaSaar
      @PoochaSaar 9 дней назад

      ​പപ്യോനിയോ🤔

    • @Harish-b2c4o
      @Harish-b2c4o 9 дней назад +2

      ഒരവസരംകൈവന്നാൽഇവനെതല്ലാൻകൈതരിക്കാത്തഒരുത്തനുംഇന്ന്ജീവിച്ചിരിപ്പില്ല

    • @Harish-b2c4o
      @Harish-b2c4o 9 дней назад

      ​@@PoochaSaar =തള്ളക്കോഴി

  • @viswanathpillai3570
    @viswanathpillai3570 10 дней назад +117

    ഒട്ടേറെ നല്ല പത്രപ്രവർത്തകർ ഉണ്ടായിരുന്ന മലയാള ഭാഷയിൽ ഇന്ന് പത്രപ്രവർത്തക തൊഴിലാളികൾ മാത്രം!

    • @purushothamankani3655
      @purushothamankani3655 7 дней назад

      @@viswanathpillai3570
      മിക്കവരും കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികന്മാരാണ് 😊

    • @sreekalaviswam9993
      @sreekalaviswam9993 7 дней назад +1

      സത്യമാണ്.

  • @tvarghese5433
    @tvarghese5433 10 дней назад +113

    നമ്മൾ കശുകൊടുത്തു വാങ്ങുന്ന പത്രം അവരുടെ ചെറ്റത്തരം നാം വായിച്ചോണം, ഈ വാർത്ത വായിച്ചു സത്യത്തിൽ ഞാൻ പ്രയാസപ്പെട്ടു. 😭😭😭😭😭

    • @captrk31kartha56
      @captrk31kartha56 9 дней назад +2

      വായിച്ചാൽ മനസിലാക്കില്ലേ

  • @mpmuralidharan3277
    @mpmuralidharan3277 10 дней назад +34

    ആ മൊട്ടത്തലക്കകത്തു ചെളിയാണെന്ന് തോന്നുന്നു... പപ്പുവിന്റെ ശരിയായ സപ്പോർട്ടർ ആകാൻ പരമ യോഗ്യൻ.. 👌👌

  • @muralidharannair162
    @muralidharannair162 10 дней назад +119

    മോഡിയെ കുറ്റം പറയാൻ ഒരു അവസരമാണല്ലോ എന്ന് കരുതി ചാടി വീണു ...

  • @Ashokkumar-zo4zp
    @Ashokkumar-zo4zp 10 дней назад +56

    ഇത്തരം നെറികേടുകൾ കാണിച്ച പത്രങ്ങൾക്കെതിരെ നിയമനടപടി കൾ സ്വീകരിക്കണം.

    • @captrk31kartha56
      @captrk31kartha56 9 дней назад

      Advertisement അല്ലേ

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 9 дней назад

      @captrk31kartha56 അങ്ങനെ സാധാരണ വായനക്കാർക്ക് തോന്നില്ല.

    • @KJO13
      @KJO13 7 дней назад

      Correct

    • @KJO13
      @KJO13 7 дней назад

      @@captrk31kartha56yes but shouldn’t mislead even though it’s an advertisement.

  • @chandranav2275
    @chandranav2275 10 дней назад +45

    അരുൺകുമാറിനെ കുറ്റം പറയുന്നത്, രണ്ടാമതോ നാലാമതോ പത്താമതോ ആക്കാം. ഈ വലിയ പോക്രിത്തരം കാണിച്ച, പത്രങ്ങളെയാണ് ആദ്യം കുറ്റം പറയേണ്ടതും, നടപടി എടുക്കേണ്ടതും... കേന്ദ്രസർക്കാർ അടിയന്തരമായി, ഇതിനെതിരെ കടുത്ത നടപടി എടുക്കേണ്ടതാണ്...

    • @SujathaBabu-d2v
      @SujathaBabu-d2v 10 дней назад +4

      അവൻ ഈ ഫീൽഡിൽ കുറെ കാലം ആയില്ലേ ചെരക്കുന്നു.. പ്രതിപക്ഷനേതാവിനെ വരെ അതിൽ പരാമർശിച്ചപ്പോ അവന്റെ തലയുടെ പുറംഭാഗം പോലെ തന്നെ അകവും എന്ന് അവൻ തെളിയിച്ചില്ലേ.. ബ്രാഹ്മണശാപം എന്നൊന്ന് ഉണ്ട്.. അതിങ്ങനെ പിന്നാലെ കൂടും.. ചക്കമുളഞ്ഞിൽ ഈച്ച പെട്ടപോലെ..

  • @Arun-pu3yx
    @Arun-pu3yx 10 дней назад +78

    ഒരു സാധാരണക്കാരനായ എനിക്ക് അത് വ്യാജ വാർത്തയാണെന്ന് മനസ്സിലായിരുന്നു.

    • @user-sm4wk6pv4f
      @user-sm4wk6pv4f 10 дней назад +4

      തങ്ങൾക്ക് ബുദ്ധി ഉണ്ടല്ലോ....

    • @sarathkumar-oh7qz
      @sarathkumar-oh7qz 9 дней назад +2

      ഞാൻ ആദ്യം പേടിച്ചു,,,
      പിന്നെ പ്രതിപക്ഷ നേതാവിന്റെ പേര് വായിച്ചപ്പോൾ ഞെട്ടി 🤭😂

    • @abhilashns1792
      @abhilashns1792 9 дней назад +1

      😂😂😂

    • @RemaniReghunath-dy1ke
      @RemaniReghunath-dy1ke 9 дней назад +1

      Main news mathram just nokiyavark pettennu njettal varum pinne full vayickumbol manasilavumallo.

  • @lathikagopidasmenon9488
    @lathikagopidasmenon9488 10 дней назад +44

    മുസ്ലിം കോളേജുകളിൽ പോയി ഇന്ത്യ, ഹിന്ദുവിരുദ്ധത പരത്തുന്ന ജോലി ആയിരുന്നു. ഫസൽ ഗഫൂർ തന്നെ ഇവന്മാരുടെ തൊഴിൽ എന്തെന്ന് പറഞ്ഞത് ഓർമ്മയില്ലേ

  • @RajeshRajesh-e3j7u
    @RajeshRajesh-e3j7u 10 дней назад +20

    നമസ്തേ എബിസി മലയാളം എന്ന ഈ ചാനലിന് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ നിങ്ങൾ സത്യസന്ധമായി വാർത്ത ആരുടേയും മുഖം നോക്കാതെ രാഷ്ട്രീയം നോക്കാതെ ജാതി മതം വർഗം വർണം ഇതൊന്നും നോക്കാതെ സത്യം തുറന്നു പറയുന്ന നിങ്ങൾക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ ഞാൻ അറിയിക്കുന്നു❤❤❤❤

  • @sunilkumar-bm1ct
    @sunilkumar-bm1ct 10 дней назад +22

    വായനക്കാരെ ഇത്രയും തരം താഴ്ത്തിയ പത്രങ്ങളെ നാളെതൊട്ട് പത്രം കൈകൊണ്ടു തൊടില്ല എന്ന് പ്രതിജ്ഞ എടുക്കാൻ വായനക്കാർ തയാർ ആകണം

  • @balachandranm.b3888
    @balachandranm.b3888 10 дней назад +32

    രണ്ട് പേർക്കും
    🙏നമസ്തെ🙏
    ഞാൻ 4 വർഷത്തോളമായി ഒരു പത്രവും വായിക്കാറില്ല അതുകൊണ്ട് എനിയ്ക്ക് ലാഭമല്ലാതെ നഷ്ട്ടം ഒന്നും ഉണ്ടായതായി തോന്നുന്നില്ല
    മൊട്ട അരുണിന്
    🏵️അഭിവാദ്യങ്ങൾ🏵️

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 10 дней назад +59

    വിവരക്കേടേ നിന്റെ പേരോ അരുൺ കുമാർ എന്ന് ആരെംകിലും ചോദിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @kuzhikandamhouse5188
    @kuzhikandamhouse5188 10 дней назад +21

    ആമാശയത്തിന്റെ കീഴ്ഭാഗം കൊണ്ടു സംസാരിക്കുന്നു എന്നതിന് പകരം വൻകുടലിന്റെ കീഴറ്റം കൊണ്ട് എന്ന് മാറ്റി പറയേണ്ടതാണ്.

  • @haridevsv3455
    @haridevsv3455 10 дней назад +53

    അവന്റെ ഡോക്ടറേറ്റ് കുറിച് അന്വേഷിക്കണം. എല്ലാ കമ്മികളെയും പോലെ വാഴക്കുല ആവും

  • @govindram6557-gw1ry
    @govindram6557-gw1ry 10 дней назад +46

    അന്നനാളത്തിൻ്റെ കീഴ് ഭാഗത്ത് നാദസ്വരക്കുഴൽ തിരുകി വച്ചവൻ😂😂😂

  • @vijayanvnair6526
    @vijayanvnair6526 10 дней назад +25

    സുനിലേ, കേരള കൗമുദിയിലും, മാതൃഭൂമിയിലും ഫ്രണ്ട് പേജിൽ ഈ വാർത്തകൾ ഇതുപോലെ തന്നെ ഉണ്ടായിരുന്നു. നമ്മുടെ മാപ്രകൾ എല്ലാം വട്ടന്മാരാണോ. വായനകരോട് ഇത്രയും തമാശ കളിക്കാമോ???

    • @bhairava9496
      @bhairava9496 10 дней назад

      അത് അവിടന്നും പോയി...😂😂😂😂

    • @vijayanvnair6526
      @vijayanvnair6526 9 дней назад

      @bhairava9496 ഈ വാർത്ത തമാശ ആണന്നു താങ്കൾക്കു തോന്നിയോ. എങ്കിൽ മലയാളം ന്യൂസ്‌ പേപ്പർ തമാശക്ക് വരുത്തു കയാണോ??

    • @bhairava9496
      @bhairava9496 9 дней назад

      @vijayanvnair6526 ഇതിനേക്കാൾ തമാശ പത്രങ്ങളുടെ മാട്രിമോണി പരസ്യം ആണ്..... നാട്ടുകാരെ പറ്റിക്കാൻ കൂട്ട് കൃഷി ഒന്ന് വിളിച്ചു നോക്കു... ഒരാഴ്ച കേരളത്തിൽ എത്ര കോടി പറ്റിക്ക പെടുന്നുണ്ടെന്ന് മനസിലാകും...

    • @vijayanvnair6526
      @vijayanvnair6526 9 дней назад

      @@bhairava9496anyway, I am thinking of quitting the habit of starting the day with the Newspapers.

  • @jayanmankara8605
    @jayanmankara8605 10 дней назад +44

    അമൈരശിരസ്കൻ മലയാള മാധ്യമ മേഖലയിലെ നല്ല കോമെഡിയനാണ്,വകതിരിവ് വട്ടപ്പൂജ്യമാണെങ്കിലും.

  • @sujaraju3711
    @sujaraju3711 10 дней назад +13

    ഞാൻ രണ്ടു മാസമായി പത്രം വരുത്തുന്നില്ല വാർത്ത മനസ്സിലാക്കാൻ വേറെ സ്രോതസ്സുകൾ ഉണ്ടല്ലോ

  • @b.sudarsanan5361
    @b.sudarsanan5361 10 дней назад +21

    ഈ പത്രങ്ങൾ കാശു കൊടുത്തു വാങ്ങി വായിക്കുന്ന പരിപാടി തന്നെ അവസാനിപ്പിക്കേണ്ടി യിരിക്കുന്നു. ഇവൻ്റെയൊക്കെ നെഗളിപ്പ് അങ്ങു നിൽക്കും.

  • @nandakumaranpp6014
    @nandakumaranpp6014 10 дней назад +12

    ഇനി എത്രകാലം ഇതിനെ
    സഹിക്കണം,ദൈവമേ!

  • @satheeshkumart6011
    @satheeshkumart6011 10 дней назад +12

    നന്നായിട്ട് പറഞ്ഞിരിക്കുന്നു. അഭിനവ മാപ്രകൾക്ക് തമസ്കാരം.. ആശംസകൾസുനിയേട്ടാ...

  • @ajithkumarn4344
    @ajithkumarn4344 10 дней назад +18

    2030-ജാനു വരി 25 ദിവസം മനോരമ പത്രം മതിയാക്കുന്നു
    എന്നോരു പത്രപ്പരസ്യം കൊടുത്താൽ ഇവർ കൊണ്ടുപോയി കേസ്സു കൊടുക്കില്ലെ.
    ഇനി എല്ലാവർക്കും 5 വർഷം കഴിഞ്ഞുളള Date വച്ചിട്ട് എന്തും എഴുതാമല്ലോ
    പരസ്യമാണെങ്കിലും കോടതി പരസ്യത്തിൻ്റെ പേരിൽ കേസെടുത്തു. ശിക്ഷിക്കണം. ഇതുവായിച്ച 90 % ആളുകളും കടകളിൽ നോട്ടും കൊണ്ടോടുകയായിരുന്നു.

  • @lissyfrancis6594
    @lissyfrancis6594 9 дней назад +6

    ഇനി മുതൽ പത്രം വരുത്തുന്നത് നിർത്തി. ഫേക്ക് വാർത്തകൾ നൽകി എന്തിന് ജനത്തെ പറ്റിക്കുന്നു.
    ഇനി മുതൽ യഥാർത്ഥ വാർത്ത ക്ക് ABC കാണും.

    • @WhoCared891
      @WhoCared891 9 дней назад

      Majority Malayali are lacking common sense 😂😂😂

  • @sasikumarcv4283
    @sasikumarcv4283 10 дней назад +7

    രാമചന്ദ്രൻ സാറും വടയാർ സുനിൽജിയും കൂടി കലക്കി. ഞാൻ ABC യുടെ സ്ഥിരം പ്രേക്ഷകനാണ്. ഈ അമൈരശിരസ്ക്കനെ തുറന്നുകാട്ടാൻ കിട്ടിയ അവസരം നന്നായി

    • @SujathaBabu-d2v
      @SujathaBabu-d2v 9 дней назад

      അവൻ എയറിൽ നിന്ന് എന്തിനാ ഇറങ്ങണേ ഇനി... ആ വഴി മുകളിലേക്ക് പൊക്കോട്ടെ... പ്രപഞ്ച പൊട്ടൻ

  • @lathatj8282
    @lathatj8282 9 дней назад +8

    അയ്യേ അയ്യയ്യേ അരുണേ മൊട്ടേ എൻറെ നാട്ടുകാരനാണെന്നോർത്തു എൻറെ തല കുനിയുന്നു കൊല്ലം അഞ്ചൽ ഏഴംകുളം ഗ്രാമത്തിലാ സാറേ സ്വദേശം അഞ്ചൽ കോളജിൽ പൊളിറ്റിക്സ് പഠിച്ചിട്ടുണ്ട് എസ് എഫ്ഐ കാരൻ പിന്നീട് തിരശീലക്കുള്ളിലെ കാര്യം അറിയില്ലേ തലസ്ഥാനത്തോട്ട് പറിച്ചു നട്ടതിൽപിന്നെ കാണാറുമില്ല

    • @mohananchellappan8592
      @mohananchellappan8592 9 дней назад +1

      കാണാത്തതു നന്നായി, കാണുമ്പോൾ വേണ്ടിവരുന്ന കുളി ഒഴിവാക്കാമല്ലോ

  • @sasidharannairs9452
    @sasidharannairs9452 10 дней назад +8

    എന്തെങ്കിലും വിവരം വേണ്ടേ..

  • @muraleedharakurup9903
    @muraleedharakurup9903 10 дней назад +19

    പിച്ചടി മൊട്ട Dr🙆കുളത്തുപ്പുഴ ഏരുരീലെ മദ്രസയിൽ പിടിച്ചതിന്റെ ഗുണം 😂😂ഇവനൊക്കെ ഇതുപറഞ്ഞില്ലെങ്കിലെ 😂ഇവനൊക്കെ ഇതും പറയും ഇതിനപ്പുറവും പറയും, ജനിതക ഗുണം 🤭🙏😊

  • @ajithvs7331
    @ajithvs7331 10 дней назад +9

    ഒരു ട്രെയിനിൽ തീ പിടിച്ചു എന്ന് കേട്ട് മറ്റൊരു ട്രെയിനിന്റെ മുൻപിൽ ചാടി ചത്ത ജനങ്ങളുടെ നാട്ടിൽ ഇത്തരം പത്ര വാർത്ത വളരെ മോശം

  • @k_anoop_91
    @k_anoop_91 10 дней назад +14

    മൊട്ടയ്ക്കാദരാജ്ഞലി നേരട്ടെ 😂

  • @shajuthainakathe4913
    @shajuthainakathe4913 9 дней назад +3

    30 വർഷം ആയി മനോരമ വരുത്തുന്നു. ഇനി വേണ്ട നിറുത്തി

  • @byjupic
    @byjupic 10 дней назад +8

    ഇത്രയും നാളും എനിക്ക് ബോച്ചേ അടിക്കുന്ന സാധനം ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു, ദാ... ഇതിപ്പോ അതുക്കും മേലെ... ഈ അമൈരാ ശിരസ്ക്കൻ അടിക്കുന്നത് 😂😂😂😂

  • @PK-fl1lm
    @PK-fl1lm 10 дней назад +6

    പരസ്യം കൊടുത്തവർക്ക് കോളടിച്ചു 😎

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 9 дней назад +3

    ഞാനും വിശ്വസിച്ച് പോയി. ആള്‍ക്കാരുടെ പേരൊന്നും നോക്കിയിരുന്നുമില്ല.

  • @Spoker5
    @Spoker5 10 дней назад +11

    നമ്മുടെ നാട്ടിലെ മാപ്റകൾ എല്ലാം ഇതേ സ്റ്റാൻഡാർഡ് ആണ്. ഇംഗ്ലീഷ് സംസാരിക്കാൻ തന്നെ അറിയില്ല. കേരളത്തിലെ എംപി, എംഎൽഎ മാരും സ്ഥിതി വ്യത്യസ്തമല്ല. ഉന്നത വിദ്യാഭ്യാസ അമ്മാമ്മ (എംഎ ഇംഗ്ലീഷ്) ബവുത് അച്ചാ .

  • @venukk5985
    @venukk5985 10 дней назад +6

    സുനിൽ ജീ അവസാനം പറഞ്ഞതാ ശരി ജയിൽ യൂണിവേഴ്സിറ്റിയോട് കാശു വാങ്ങി ചെയ്തതു തന്നെ, നാണം കെട്ട് പണം ഉണ്ടാക്കിയാൽ പണം ആ നാണക്കേട് മാറ്റും🙏

  • @manojkrishnan5840
    @manojkrishnan5840 10 дней назад +15

    😂പൊട്ടനാ.....പൊട്ടൻ😂

  • @Monster-rebellion
    @Monster-rebellion 9 дней назад +1

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കൊടുക്കുന്നവർക്കെതിരെ കേസെടുക്കണം. പരസ്യം നല്കിയവർക്കെതിരെയും

  • @narayanankutty5857
    @narayanankutty5857 10 дней назад +5

    ഇതിനെതിരെ കേസ് കൊടുക്കണം. ജനത്തെ തെറ്റി ധരിപ്പിക്കുന്നതിന്.

  • @narayanankutty5857
    @narayanankutty5857 10 дней назад +1

    മാമാ പത്രങ്ങളെ ക്കുറിച്ച് ജനങ്ങൾക്ക്‌ ഇപ്പോൾ നല്ല ധാരണയുണ്ട്.

  • @venkitarayanramakrishnan5615
    @venkitarayanramakrishnan5615 10 дней назад +4

    I was also confused after reading in Manorama

  • @SURESHMK-mz7ne
    @SURESHMK-mz7ne 10 дней назад +2

    വിവരക്കേടാണെന്ന് വിചാരിക്കരുത്, ഇതാണ് മാനിപ്പുലേഷൻ, തുടർച്ചയായി ഇല്ലാത്തത് പറയുമ്പോൾ ആരെങ്കിലുമൊക്കെ വിശ്വസിക്കും, കിട്ടിയ കാശിനു വാലാട്ടൽ, കിട്ടാനുള്ള കാശിനു അഡ്വാൻസായിട്ടും വാലാട്ടൽ 😂

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624 10 дней назад +1

    2050 പത്രം ഉണ്ടാവില്ല സത്യം Big Salute രാമചന്ദ്രൻsir🎉

  • @SajithKumar-rg4ly
    @SajithKumar-rg4ly 10 дней назад +8

    അമൈരശിരസ്കനെ
    ഡോക്ടർ എന്ന സംബോധന ചെയ്യുന്നത്
    തന്നെ തെറ്റ് ആണ്

  • @sumaksreekumar3852
    @sumaksreekumar3852 8 дней назад

    ഇന്ന് വിശ്വസിക്കാൻ പറ്റുന്ന ഒരു മാധ്യമവും കേരളത്തിലില്ല

  • @aneeshkarimbanath4321
    @aneeshkarimbanath4321 9 дней назад +2

    മോദിയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള വാർത്തയായതു കൊണ്ട് ആവേശം കൂടി പോയി.....😂

  • @pkm2577
    @pkm2577 10 дней назад +7

    ഞാൻ എന്നെ മനോരമ നിർത്തി.

  • @RajeshRajesh-e3j7u
    @RajeshRajesh-e3j7u 10 дней назад +3

    ഇന്ന് കേരളത്തിലെ മലയാളത്തിലെ പ്രബുദ്ധ മലയാള മാധ്യമങ്ങൾ എന്ന് പറയുന്നത് വെറും വേശ്യാലയം മാത്രമാണ് ഞാൻ മലയാള മാധ്യമങ്ങളെ വിളിക്കുന്നത് മലയാള മാധ്യമ വേശ്യകൾ എന്നാണ് പവർ ചെയ്തുകൊണ്ടിരിക്കുന്നതും വേശ്യാ പ്രവർത്തനമാണ് എന്നാൽ നിർഭാഗ്യവശാൽ പറയട്ടെ. സാർ നമ്മുടെ നാട്ടിൽ ഒരു നേരത്തെ അന്നത്തിനു വേണ്ടി സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകൾക്കുപോലും ഇവർ ഒരു അപമാനമാണ്. അതുപോലെ മലയാളത്തിലെ പ്രമുഖ പത്രങ്ങൾ ദിനപത്രങ്ങൾ എന്നുപറയുന്നത് ടോയിലറ്റ് പേപ്പറിൻ്റെ ശുദ്ധി പോലും ഇന്ന് അതിന് ഇല്ല. ഞാൻ കുവൈറ്റ് പ്രവാസിയാണ് ഇവിടെ കുവൈറ്റിൽ അറബി വീട്ടിൽ ടോയ്‌ലറ്റിൽ അവർ കാര്യം കഴിഞ്ഞാൽ ആസനം തുടക്കാൻ ഉപയോഗിക്കുന്ന പേപ്പറിനെ വിലപോലും പ്രമുഖ മലയാള ദിനപത്രങ്ങൾ ക്ക് ഞാൻ കൽപ്പിക്കുന്നില്ല.

  • @manoharkt1967
    @manoharkt1967 10 дней назад +1

    രാമചന്ദ്രൻ സാറിന്റെ കമെന്റുകൾ അടിപൊളി 👌😂

  • @muralichathoth8366
    @muralichathoth8366 9 дней назад +1

    "അമാശയത്തിന്റെ കീഴ്ഭാഗം "ഇഷ്ടപ്പെട്ടു

  • @harikumarvs2821
    @harikumarvs2821 10 дней назад +3

    അരുൺ അങ്ങനെ ആണ്,ഇന്ന് ഒരു ദിവസം പിതാവ് മുഹമ്മദ് ആണെന്ന് പറയും,നാളെ ചോദിച്ചാൽ തോമസ്സ് ആണെന്ന് പറയും,അവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.അമ്മക്ക് തന്നെ അറിയാമോ എന്ന് അറിയില്ല.

  • @harikumar4418
    @harikumar4418 9 дней назад +2

    പാപയോനി കണ്ടുപിടിച്ചത് ഈ മഹാനാണ് 😊😊😊

  • @indukaladharan8529
    @indukaladharan8529 10 дней назад +3

    ചിരിച്ചു ചിരിച്ചു ചത്തു

  • @syamraveendran9996
    @syamraveendran9996 10 дней назад +1

    5:00 ഞങ്ങൾക്ക് ഇത് മനസിലായിട്ട് വളരെ നാളായി...😅😅

  • @prasanthSivadasan-v1n
    @prasanthSivadasan-v1n 10 дней назад +6

    മൊട്ട😂😂😂😂😂 കീഴ്ഭാഗം😂😂😂😂😂 കൊണ്ടു വായിച്ചതാണ് 😂😂😂😂😂

  • @rsjm590
    @rsjm590 9 дней назад +1

    വ്യാജ വാർത്തകൾ പിന്നിൽ
    മനോരമ മാതൃഭൂമി
    കേന്ദ്ര സർക്കാർ
    420 ചേർത്തു ഉടൻ ഗൗരവമായി കേസ് ചാർജ് എടുക്കുക
    ഇതൊരു മനോരമയല്ല
    ശരിക്കും
    മഞ്ഞരമ
    ഏറ്റവും വലിയ അഭ്യർത്ഥന
    മഞ്ഞരമ
    വായിക്കരുത്
    ഉള്ള അറിവും പോകും

  • @jayaprakash1310
    @jayaprakash1310 9 дней назад +1

    അയ്യൂയോ ... 😭😭😭

  • @arunn-pp2pi
    @arunn-pp2pi 9 дней назад +1

    Well said 👏👏👍

  • @Mohn2024
    @Mohn2024 10 дней назад +6

    അർഹിക്കാത്ത phd ലേബൽ സംഘടിപ്പിച്ചത് കൊണ്ട് ബുദ്ധിമാന്ദ്യം മാറുമോ!

  • @Somu-ev3wy
    @Somu-ev3wy 10 дней назад +7

    ഇവനൊക്കെ ഫുൾ ടൈം MDMA അടിച്ചു നടക്കുന്നവൻ ആയിരിക്കും 😂

  • @Raju24-z6q
    @Raju24-z6q 10 дней назад +4

    ഈ മോട്ട ചുമ്മാതെ പറഞ്ഞതല്ല. അവൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മോഡി സർക്കാരിനെതിരെ ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ജനവികാരം ആളിക്കത്തിക്കാൻ ശ്രമിക്കുക ആയിരുന്നു. ഇതിൻ്റെ പ്രതിഫലം പതിവ് പോലെ ഇസ്ലാമിക ശക്തികളിൽ നിന്നും കിട്ടുന്നുണ്ടാവാം . ഇവൻ്റെ എല്ലാ പ്രവർത്തികളും ഹിന്ദു സമൂഹത്തിന് എതിരയാണ് എപ്പോഴും. ഇവനെ കടിഞ്ഞാൺ ഇടേണ്ട കാലം കഴിഞ്ഞു. ഇവൻ്റെ സാമ്പത്തിക വരുമാനതെകുറിച്ചു കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്നാണ് അപേക്ഷ.

  • @indiravenugopal1905
    @indiravenugopal1905 7 дней назад

    സാര്‍, മാനവും, മര്യാദയും പിന്നില്‍, പണം മുന്നില്‍. ഇതാണ് എവിടെയും ഇപ്പോള്‍ നിയമം. ഞാന്‍ ഒരുപാട് നാളായി reality shows ഒന്നും കാണാറില്ല.

  • @jishnuedamana4400
    @jishnuedamana4400 10 дней назад +2

    രാമചന്ദ്രൻ സാറിൻ്റെ അവസാന ഡയലോഗിന് Hats off🙏😂😂😂🤣🤣🤣

  • @reghunath8582
    @reghunath8582 10 дней назад +1

    മനോരമ പത്രം നിർത്താൻ തീരുമാനിച്ചു ..
    പത്രം ഇടുന്നത് വർഷങ്ങളായി അറിയാവുന്ന ഒരു വ്യക്തി ആയതുകൊണ്ട്
    അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ചും,
    ഒരാഴ്ച കൂടി സഹിക്കാൻ തീരുമാനിച്ചു ..

  • @varadankrishnamurthy898
    @varadankrishnamurthy898 9 дней назад

    വളരെ ശരിയും വ്യക്തവും ആയ വിശകലങ്ങൾ. തലക്കുമീതെയും ഉള്ളിലും ഒഴിവുണ്ടെന്നു തെളിയിക്കുന്ന മൊട്ട അരുൺ !

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 10 дней назад +2

    Police case file ചെയ്യൂ

  • @syamalaprasad
    @syamalaprasad 10 дней назад +4

    ഇവനെയും ശ്രീകുണ്ടനേയും ഉണ്ണിബാലനെയും ഒക്കെ പൊക്കി നടക്കുന്ന പ്രബുദ്ധ മലയാളിയെ ഓർത്തു ലജ്ജിക്കുന്നു.

  • @vijayannarayanan6826
    @vijayannarayanan6826 10 дней назад +4

    എം ജീ ശ്രീ കുമാർ അങ്ങനെ ചോദിക്കുന്നത് അയാൾക്ക് സ്വന്തമായി കുട്ടികൾ ഇല്ലല്ലോ. അപ്പോൾ അയാൾക്ക് കലാപരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ മാനസിക സമ്മർദ്ദം മനസ്സിലാകില്ലല്ലോ.

  • @dharmiknair
    @dharmiknair 10 дней назад +3

    I have noticed a series of BLUNDERS by Reporter Channel... 😂😂

  • @prasanthp.k7641
    @prasanthp.k7641 9 дней назад +2

    കേരളത്തിന്‌ പറ്റിയ മാപ്ര

  • @asokn2580
    @asokn2580 10 дней назад +3

    അരുൺ കുമാറിന്
    പ്രധാനമന്ത്രിയെ കുറ്റം പറയാൻ ഒരു വസരം കിട്ടി എന്ന സന്തൊഷത്തിൽ മറൈല്ലാം മറന്നുപോയതാണ്. ആ മണ്ടനോട് ഒന്ന് ക്ഷമിക്ക്

  • @vasanthakp4615
    @vasanthakp4615 10 дней назад +2

    മൊത്തത്തില്‍ ഉടായിപ്പ് ആണ് അരുണ്‍ കുമാര്‍ എന്ന് അവന്റെ ചാടി കളി കണ്ടാൽ വിവരം ഉള്ളവര്‍ക്ക് മനസ്സിലാവും വിവരം ഒട്ടും ഇല്ല,.അഹങ്കാരം ,കൊണ്ട് തിളച്ചുമറിയുന്ന ഒരു മനുഷ്യ കോലം മാത്രം 😂😂😂😂

  • @rubysadanam3725
    @rubysadanam3725 10 дней назад +2

    മാധ്യമ സിങ്കം 😅 Dr. അരുൺ കുമാർ.

  • @ramankuttywarrier6962
    @ramankuttywarrier6962 9 дней назад

    പത്രങ്ങൾ സ്വയംഅവരുടെ ശവകുഴി തോണ്ടി കഴിഞ്ഞു ഒറ്റ കാര്യം എല്ലാവരും തീരുമാനിച്ചാൽ മാത്രം മതി . നമ്മുടെ നല്ല ദിവസം ഈ കാപട്യം വായിച്ചിട്ടു വേണ്ട എന്നു മാത്രം തീരുമാനിയ്യാൽ മതി... ഒന്നോ രണ്ടോ ദിവസം കുറച്ചു ബുദ്ധിമുട്ടുണ്ടാകും അതു കഴിഞ്ഞാൽ നിങ്ങൾക് മനസിലാകും ഇവർ ഇല്ലെങ്കിലും നമുക്ക് ജീവിക്കാം നിർബന്ധമാണെങ്കിൽ പത്ര വരിസംഖ്യ പത്രം ഇടുന്ന agent ന് കൊടുക്കാം ആ പാവം ജീവിക്കട്ടെ...radio കേട്ടാൽ എല്ലാ news കിട്ടും... യഥാർത്ഥത്തിൽ കുബുദ്ധിയാണ് പ്രശ്നം

  • @unnikrishnanvunnigoodsong9251
    @unnikrishnanvunnigoodsong9251 9 дней назад

    മാധ്യമ സിംഹമേ നമിച്ചിരിക്കുന്നു

  • @manojpk1782
    @manojpk1782 9 дней назад

    Good discussion........

  • @unnikrishnanmenon4178
    @unnikrishnanmenon4178 10 дней назад +2

    There was a say during our childhood(Iam 80+) God will giveone only either outside the head or inside .....to cool down a baldy

  • @mohand1193
    @mohand1193 10 дней назад +2

    Sunilji.ivanmarepoleyullavre.chavhavattukottayilidam❤❤❤🎉🎉🎉

  • @sivasankaran8004
    @sivasankaran8004 10 дней назад +9

    ശുംഭനായ അമൈരശിരസ്കൻ

  • @thomasjoseph9724
    @thomasjoseph9724 9 дней назад

    തലക്കകത്ത് വല്ലതും ഉണ്ടായിരുന്നു എങ്കിൽ തലയ്ക് വില ഇടാമായിരുന്നു😂😂😂😂

  • @sreekumarkp7034
    @sreekumarkp7034 9 дней назад

    രാമചന്ദ്രൻസാർ Flowers ലെ കുട്ടികളുടെ programme നെ പറ്റി പറഞ്ഞത് 100% ശരിയാണ്. ആ groupന്റെ channels ഞാനിപ്പോൾ കാണാറില്ല.

  • @bijumon37
    @bijumon37 10 дней назад +3

    ഏരൂർസ്കൂളിൽ പഠിച്ച സഹപാഠികൾ
    ഇത് കേട്ട്😂😂😂😂😂

  • @PradeepKumar-ll4id
    @PradeepKumar-ll4id 10 дней назад

    Sir..s...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @dineshkumar-ws8jj
    @dineshkumar-ws8jj 10 дней назад +3

    കേന്ദ്രത്തെ കുറ്റം പറയാനുള്ള ആവേശത്തിൽ അവൻ പൊട്ടൻ ഹെജിമണി നടത്തുകയാണ്

  • @sanalkumarb1915
    @sanalkumarb1915 10 дней назад +5

    How can we trust these medias?

  • @cvpillai
    @cvpillai 9 дней назад

    പൂർണമായും തലയ്ക്കു ഉള്ളിലെ പൊള്ളത്തരം പുറമേക്കും വ്യാപിച്ച വ്യക്തി!!

  • @bindujose-mw9zk
    @bindujose-mw9zk 10 дней назад +1

    ഇത് വായിച്ചു ഒരുപാടു മനുഷ്യർ വിഷമിച്ചു... പ്രതേകിച്ചു പ്രായമുള്ളവർ

  • @manojgopalakrishnakurup799
    @manojgopalakrishnakurup799 10 дней назад

    ഇപ്പോഴെങ്കിലും എല്ലാർക്കും മനസ്സിലായല്ലോ 😂😂😂😂😂

  • @mrbinuram9889
    @mrbinuram9889 9 дней назад

    ഭഗവൽ ഗീതയെ .വ്യാഖ്യാനിക്കാനുള്ള കഴിവ് ഇവനില്ല... എന്ന്..ഇപ്പോൾ... എന്ന് മനസ്സിലായി😢😢😢😢

  • @surendranathp1244
    @surendranathp1244 10 дней назад +4

    ജന്മഭൂമി യും ഇതിന്.കൂട്ടുനിന്നോ?

  • @artandcraftbymeghna9882
    @artandcraftbymeghna9882 9 дней назад

    സുനി ചേട്ടാ ഇവിന കുറിച്ചുള്ള വാർത്ത പറയുന്നത് തന്നെ നമ്മുടെ ടൈം എന്തിനാ കളയുന്നു

  • @ramesan.p
    @ramesan.p 9 дней назад

    ഒരു ഉപകാരമില്ലാത്ത പത്രം എന്നെ നിറുത്തി.

  • @maninair9829
    @maninair9829 10 дней назад +2

    Now his doctorate may come in question like is it vazhakula peabhantham type etc.

  • @izra5553
    @izra5553 9 дней назад

    😂😂😂😂😂 അരുൺ കുമാറിന് അഭിനന്ദനങ്ങൾ 😅😅😅

  • @jijopious2614
    @jijopious2614 9 дней назад +1

    This type of hegemony mapra exists only in kerala.prabutha keralam

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 9 дней назад

    എന്താണെങ്കിലും റേറ്റിംഗ് മുഖ്യം .....

  • @kandaswamynainar3455
    @kandaswamynainar3455 9 дней назад

    Mr.Sunil this out of order position of Mr.Arunkumar is often doubted by me, during his channel discussion especially with Mrs. Sujaya Parvathi. Now it is proved beyond doubt.

  • @RS-jx9jd
    @RS-jx9jd 10 дней назад +3

    There is only few good journalists ,rest of them are social influencers .