troll malayalam shama mohammed vs sreejith panicker debate troll ] ഇവർക്ക് ഒരു മാറ്റവുമില്ലല്ലോ 😅😅😅

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 196

  • @siyongaming4928
    @siyongaming4928 3 дня назад +311

    പപ്പുനെ പട്ടി എന്ന് വിളിച്ചു😂😂

    • @vijayakrishnanp5536
      @vijayakrishnanp5536 3 дня назад +10

      സത്യം പറഞ്ഞു.. 🤣🤣🤣

    • @hareeshcp8072
      @hareeshcp8072 2 дня назад +2

      😂😂😂😂🤣🤣🤣👆

    • @RatheeshVM-u5p
      @RatheeshVM-u5p 2 дня назад

      Athilentha thettu

    • @Sunuchouhan
      @Sunuchouhan 2 дня назад

      Sathyam paranhalo shama muhammed

    • @mohanrajnair865
      @mohanrajnair865 2 дня назад +2

      ഷമ പറഞ്ഞത് കൊണ്ട് പപ്പുജി ക്ഷമിച്ചിരിക്കുന്നു, വോട്ട് ബാങ്ക് അല്ലേ.

  • @O50603bharath
    @O50603bharath 3 дня назад +241

    ജയശങ്കർ സാറിന് ചിരി പിടിച്ചുനിർത്താൻ പറ്റുന്നില്ല 😂😂

    • @ardaspn
      @ardaspn 3 дня назад +16

      ഇങ്ങേര് ചർച്ചയിൽ ഉണ്ടെങ്കിൽ തന്നെ ഒരു ഓളമാണ്

    • @Sijoelamthuruthy
      @Sijoelamthuruthy  День назад +1

      😅😅👍👍

  • @jayanmankara8605
    @jayanmankara8605 3 дня назад +161

    ഇങ്ങനെയുള്ള കോമഡി സ്റ്റാർ ഇല്ലെങ്കിൽ സംവാദങ്ങൾ എത്ര ശുഷ്‌ക്കം.😄

  • @Sunil-ny4ey
    @Sunil-ny4ey 3 дня назад +121

    ഇവൾ പറയുന്നത് പപ്പു പട്ടി പൊട്ടത്തരം പറഞ്ഞാൽ അത് സത്യമാകുംഎന്ന്😂😂😂😂

  • @kumar37620
    @kumar37620 3 дня назад +72

    കേരളത്തിൽ പട്ടിയെ വിജയിപ്പിച്ച എല്ലാ വിവരമുള്ള വോട്ടർമാർക്കും എന്റെ നമോവാഹം 😆😆😆🤣🤣🤣🤣

  • @cicilyantony4035
    @cicilyantony4035 3 дня назад +96

    ഇതിനെയൊക്കെ ചർച്ചക് വിടുന്ന ആൾക്കാരെയാണ് പറയേണ്ടത്

    • @alibaba-of-pinraai
      @alibaba-of-pinraai 2 дня назад +3

      ഖാൻഗ്രസ്സിൽ വേറാരിരിക്കുന്നു ചാനലിൽ ചർച്ചിക്കാൻ......!!!!!????? എന്തെങ്കിലും ഒന്ന് വാ തുറന്നു പറയാൻ കഴിവുള്ള ആരുമില്ല ഖാഗ്രസ് പാർട്ടിയിൽ.......,!!!!!

  • @Sunil-ny4ey
    @Sunil-ny4ey 3 дня назад +82

    പപ്പു പട്ടി തിരിച്ചു വരും എന്ന ഇവൾ പറഞ്ഞത്.

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 3 дня назад +46

    ബോധം ഇല്ലാതെ ആണെങ്കിലും സത്യം പറഞ്ഞു കുട്ടി 😂

  • @philipskaria5703
    @philipskaria5703 3 дня назад +164

    ക്ഷമാ മുഹമ്മദ് പറഞ്ഞു എല്ലാ പട്ടിക്കും ഒരു ദിവസം വരും എന്നുള്ളത് പട്ടി എന്ന് ഉദ്ദേശിച്ചത് ആരെയാണോ (രാഹുൽഗണ്ടി ) 0:59 ആണോ എന്നൊരു സംശയം തോന്നിപ്പോകുന്നു

    • @shyjuindian-up7ui
      @shyjuindian-up7ui 3 дня назад +14

      മൊത്തത്തിൽ പറഞ്ഞതാ .... അവളേം ചേർത്ത് . പോരെ😂

    • @hareeshcp8072
      @hareeshcp8072 2 дня назад +3

      Very correct 👍👍👍

    • @RAHULRR10
      @RAHULRR10 2 дня назад +2

      pattikal thirichu varum ennu paranjappol njan chirichu poyi...🤣😂

    • @sukumarane6180
      @sukumarane6180 2 дня назад +1

      😂😂😂😂😂😂

  • @lovebytes5469
    @lovebytes5469 3 дня назад +165

    ഈ അമ്മച്ചി പട്ടി എന്ന് വിളിച്ചത് കോൺഗ്രസ് കാരെ തന്നെയാണോ😂😂

    • @jjjishjanardhanan9508
      @jjjishjanardhanan9508 2 дня назад +2

      Varga sneham akshama mmd

    • @GNN64
      @GNN64 2 дня назад +2

      MaPra kalude swantham Chanakyan SHARAD Pawar...10seats won / Contested 93seats...😅😅

  • @AsokanKK-jo4tt
    @AsokanKK-jo4tt 3 дня назад +59

    Ad ജയശങ്കരിന്റെ ചിരി 😂😂😂😂😂😂സമ്മതിച്ചു

  • @ajimedayil6216
    @ajimedayil6216 3 дня назад +65

    കാലിന്റെ അടിയിൽ പാസ്സ്പോർട്ട് ഉള്ള ഷെമ മുഹമദ്അല്ലേ ഇങ്ങനെ വരൂ 😂😂😂

  • @JayanG.666
    @JayanG.666 3 дня назад +52

    ഇ തേർഡ് റേറ്റ് പോഴ ചമ മുഹമ്മദ് എന്നാ ഇണ്ടായേ 😂

  • @jainjoseph9311
    @jainjoseph9311 2 дня назад +12

    എന്നാലും😂😂😂ഇത് കുറച്ചു വല്ല്യത്ത ചാതിയായി പോയി😂😂😂

  • @nihald5566
    @nihald5566 3 дня назад +37

    ഷമ മുഹമ്മദ് വേർഷൻ 2 ആണല്ലോ..ചെറിയ ഒരു മാറ്റം...

  • @kevinownes2556
    @kevinownes2556 3 дня назад +29

    ജാർഖണ്ടിൽ evm കൊള്ളാം 2004-2009 ൽ കോൺഗ്രസ്‌ evm കൊണ്ടു വന്നു ഹാക്ക് ചെയ്ത പോ പ്രശ്നം ഇല്ല പ്രിയങ് ക്ക് 4 ലക്ഷം വോട്ട് കിട്ടിയപ്പോൾ പ്രശ്നം ഇല്ല ഇണ്ടി മുന്നണി ജയിച്ച ജാർഘണ്ടിൽ പ്രശ്നം ഇല്ലാ

  • @sasichembath1681
    @sasichembath1681 3 дня назад +25

    അരിയെത്ര, പയറഞ്ഞാഴി 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @samthomas5211
    @samthomas5211 3 дня назад +30

    She is saying Rahul is a dog 😂😂😂😂😂

  • @DONX0-nv2wj
    @DONX0-nv2wj 3 дня назад +20

    ഗാന്ധി കുടുംബതിനെയാണോ അതോ കോൺഗ്രസ്സ് കാരെയാണോ പട്ടികൾ തിരിച്ചു വരും എന്നത് കൊണ്ട് ഉദേശിച്ചത്‌ 🙄

    • @rajisankar298
      @rajisankar298 2 дня назад +3

      യഥാർത്ഥ ഗാന്ധി കുടുംബത്തെ പറ്റി ആണോ അതോ ഡ്യൂപ്ലിക്കേറ്റ് ഗാന്ധി കുടുംബത്തെ പറ്റിയാണോ

  • @PrasadP-tv6ei
    @PrasadP-tv6ei 3 дня назад +9

    ചിരി വരാതെ ഇരിക്കാൻ ഉള്ള ഷമ ഉണ്ടാവണെ 'കാർത്താവേ.അളാ

  • @AchuMkf
    @AchuMkf 3 дня назад +37

    Patti Rahul Gandhi 😂😂

  • @PrakashanPrakashan-m5x
    @PrakashanPrakashan-m5x 3 дня назад +17

    എ ന്റെ രാ ജ്യ ത്തി ൽ വേ ർ തി രി വി ല്ല ❤❤❤❤❤ജയ് ഭാ ര ത് മാ താ കി ജയ് ❤❤❤❤❤

  • @mvahrenji
    @mvahrenji 3 дня назад +13

    പക്ഷേ ഒരു രസം ഉണ്ട് പൊട്ടത്തരം കേൾക്കാൻ..... കോൺഗ്രസിന് കണ്ണ് കിട്ടാതിരിക്കാൻ കുത്തിയ കോലം കുത്തിയ പോലെ

  • @abidon-gk3mo
    @abidon-gk3mo 3 дня назад +8

    ഇവർക് സംസാരിക്കാൻ ഒന്നുമില്ല വർഗീയത ഇളക്കണം പിന്നെ അമേരിക്ക പറഞ്ഞാൽ അപോം തന്നെ രാഹുൾ ഇവിടെ എല്ലാo പ്രശ്നാം ആണെന്ന് പറയും. കസേരയിൽ ഇരുന്നു കക്കാൻ രാഹുലിന്റെ അവസരo ഇനിയില്ല എന്ന തിരിച്ചറിവിൽ 😂😂😂

  • @RK-ho5zz
    @RK-ho5zz 2 дня назад +2

    Avarem koode cherthanallo patti ennu vilichadhu.. adipoli 😂😂😂😂

  • @vijayakrishnanp5536
    @vijayakrishnanp5536 3 дня назад +10

    ക്ഷമ ബിജെപിയുടെ ഐശ്വര്യം.. 👍

  • @KarthikaPT4763
    @KarthikaPT4763 2 дня назад +7

    വെറുത്തു വെറുത്തു ഞാൻ ഇപ്പോൾ കുട്ടിസങ്കരനെ ഇഷ്ട്ടപെട്ടു തുടങ്ങി എന്ന് പറയുന്ന പോലെ എനിക്ക് ഈ ക്ഷമയെ ഇഷ്ട്ടമായി തുടങ്ങി 🤣🤣🤣

    • @jjjishjanardhanan9508
      @jjjishjanardhanan9508 2 дня назад

      Kettich taratee😂😂😂

    • @KarthikaPT4763
      @KarthikaPT4763 2 дня назад +1

      @jjjishjanardhanan9508 ഞാൻ ലെസ്ബിയൻ അല്ലാ 🤣🤣🤣🤣

    • @jjjishjanardhanan9508
      @jjjishjanardhanan9508 2 дня назад

      @@KarthikaPT4763 am d srry aliya😆

    • @KarthikaPT4763
      @KarthikaPT4763 2 дня назад +1

      @@jjjishjanardhanan9508 ശ്രദ്ധിക്കണ്ടേ അംബാനെ 🤣🤣🤣

  • @Ronin-bt1fj
    @Ronin-bt1fj 3 дня назад +16

    Verum pattiyalla, CHAVALI patty! 👌

  • @SatheeshSathee-p4v
    @SatheeshSathee-p4v 3 дня назад +7

    ഇതിനെയൊക്കെ ആരാ ഇങ്ങനെ അയിച്ചു വിടുന്നെ

  • @ajeeshkumar.t2744
    @ajeeshkumar.t2744 3 дня назад +7

    തലക്ക് സുഖല്ലാണ്ടായാൽ എന്താ ചെയ്യാ

  • @binusd9817
    @binusd9817 3 дня назад +7

    ഇത്‌ മറ്റേത്..... Ur dal will not cook here 🤣

  • @abcdefgh8403
    @abcdefgh8403 День назад +2

    വർഗീയത ഏറ്റവും കൂടുതൽ വേവുന്ന സംസ്ഥാനം കേരളമാണെന്ന് മനസിലായത് അന്യ സംസ്ഥാനത്തു ജീവിച്ചപ്പോൾ ആണ് 😢. അവിടെ വടക്കൻ കേരളത്തിൽ ജയിക്കാൻ എന്നെന്നേക്കുമായി കുറി മായ്ക്കേണ്ടി വന്ന മതേതരൻ 😂

  • @haridasification
    @haridasification 3 дня назад +20

    Shama ku kshama illa 😂😂

  • @prasanthpanicker5588
    @prasanthpanicker5588 2 дня назад +2

    ക്ഷമ ഇല്ലാത്ത സൈക്കോ ക്ഷമ. 😂😅😂😅😮😊

  • @jdeep0709
    @jdeep0709 2 дня назад +2

    അടുത്ത ഒന്നര കൊല്ലം സേച്ചി അതി കഠിന അധ്വാനത്തിൽ ആയിരിക്കും എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു 😊😊

  • @theindian2226
    @theindian2226 2 дня назад +3

    Interesting

  • @chandrasenankadakkavur6205
    @chandrasenankadakkavur6205 День назад

    No community, no commercial, no.. No,.., ആണ് അത് ഒരു ഇതാണ്, അത് ഇത് തന്നെ ആണ്..

  • @V-pr9jy
    @V-pr9jy 3 дня назад +7

    No Opposition leader 😂😂😂

  • @KATROS7227
    @KATROS7227 2 дня назад +3

    7:01 🤣🤣🤣🤣

  • @rbramanandanrbramanandan8271
    @rbramanandanrbramanandan8271 2 дня назад +1

    ராகுல் காந்தி அவர்களை மிக சரியாக 🐕புரிந்து உள்ள சகோதரி க்கு நன்றி 😊

  • @prabinprabinnp633
    @prabinprabinnp633 3 дня назад +11

    ജയശങ്കറിന്റെ മുഖം കണ്ടു ചിരിക്കുന്ന എനിക്ക് മാത്രമാണോ😂😂🤣

  • @kumarsatheesh77
    @kumarsatheesh77 3 дня назад +30

    ജെയ്ക്കോ ഷമയോ? തമ്മിൽ ആരാണ് മിടുക്കർ. 😢😅😮

  • @KUNJIPPENNE
    @KUNJIPPENNE 2 дня назад +2

    എല്ലാ ഡിബേറ്റുകളിലെയും തോൽവി mind ചെയ്യരുത് ക്ഷമ മൊഹമ്മദ്‌.. എല്ലാ ക്ഷമ മുഹമ്മാടിനും ഒരു ദിവസം ഉണ്ട്... Every kshama has a day... It will come...

  • @PrasadKp-n4g
    @PrasadKp-n4g 3 дня назад +4

    Kilukkam rohini കിലുക്കം രോഹിണി 😂😂😂😂

  • @devadasan710
    @devadasan710 2 дня назад +2

    Dentist, അവരുടെ പണി ചെയ്‌താൽ ഭംഗിയാവും.... കോൺഗ്രസ്‌ തകർന്നു കാണാൻ ഇതുപോലുള്ള 10 ക്ഷമ മാർ മതി...

  • @Vijayam9
    @Vijayam9 2 дня назад +1

    ചിരിക്കാനും ചിന്തിക്കാനും വകയുണ്ട്

  • @udayakumarb4081
    @udayakumarb4081 День назад +1

    She call as rahul dog shame shama

  • @RajuPp-if8vk
    @RajuPp-if8vk День назад +1

    നിഗളം കളുടെ കുമിളകൾ പൊട്ടുമ്പോൾ ക്ഷമയോടെ കാണൂ ക്ഷമ മുഹമ്മദ്

  • @sijishs5098
    @sijishs5098 2 дня назад +4

    🤣🤣🤣🤣🤣

  • @francisdianish
    @francisdianish День назад +1

    ഇവളെ....... മഹാരാഷ്ട്രയിലും ഇറക്കി കാണും.......

  • @ShineShineThulasi
    @ShineShineThulasi 2 дня назад +2

    ❤❤❤❤❤😂😅

  • @haridasanpillai7995
    @haridasanpillai7995 2 дня назад +1

    Only way to remove K C Venugopal

  • @GangadharanKalarikkal
    @GangadharanKalarikkal 2 дня назад +1

    മഹാരാഷ്ട്രയെ കുറിച്ച് പറയുമ്പോൾ വിനുവിന്റെ മുഖം കാണേണ്ടതുതന്നെ 😂😂😂

  • @raveendranpk8658
    @raveendranpk8658 2 дня назад +1

    എന്നെ മുഴുവൻ പറയാൻ സമ്മതിച്ചില്ലേ ----- യ് എന്ന് പറയാൻ ഒടുവിലൊരു പോയൻ്റ് -

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 15 часов назад

    നമ്മൾ കിറ്റ് സാമൂഹ്യ സുരക്ഷാ പെൻഷനും ആനുകൂല്യങ്ങളും നാല് അഞ്ച് മാസം കൃത്യമായി കൊടുത്തു തുടർ ഭരണം നേടി..... അത് മഹാരാഷ്ട്ര യിൽ മറ്റൊരു രീതിയിൽ ആനുകൂല്യങ്ങൾ കൊടുത്തു 😂😂😂

  • @PramodNanu-h1d
    @PramodNanu-h1d День назад +1

    കണ്ണൂരിൽ . പേപ്പട്ടി കടച്ചു..പപ്പു ഉണ്ടാ?

  • @sasidharannair1629
    @sasidharannair1629 3 дня назад +2

    ക്ഷമ പറഞ്ഞത് സത്യമാണ്.

  • @vinodk5053
    @vinodk5053 2 дня назад +1

    കോൺഗ്രസിന്റെ ഒരു ദുരവസ്ഥ ഇതുപോലൊരു പ്രതിനിധി

  • @mahendranpillai964
    @mahendranpillai964 7 часов назад

    ഗ്രേറ്റ് 👍🏻👍🏻👍🏻

  • @rajeevkp9246
    @rajeevkp9246 3 дня назад +4

    വക്കാഫിനു കൊടുത്തില്ലേ

  • @wellwisher.always
    @wellwisher.always 2 дня назад +1

    Mrs Muhammad is genuine, honest truthful and peaceful person

  • @MrVinu4you
    @MrVinu4you 2 дня назад +1

    പപ്പു കുട്ടിയെ പട്ടി എന്ന് വിളിച്ച ഈ ഷമ മമ്മുക്കുട്ടിക്ക് ഇരിക്കട്ടെ ഒരു ഒന്നര കുതിരപ്പവൻ.....

  • @hareeshcp8072
    @hareeshcp8072 2 дня назад +3

    Shamma😂😂😂🤣

  • @lensmankrk7965
    @lensmankrk7965 3 дня назад +5

    എന്നലും Shame. . പല്ല് കുത്തി മണപ്പിക്കുന്നത് ഇത്ര പബ്ലിക്കായിട്ട് വേണ്ടായിരുന്നു. . 😜💁

  • @raymondabraham5956
    @raymondabraham5956 3 дня назад +2

    😅

  • @jvc6103
    @jvc6103 3 дня назад +1

    യെവളൊരു കോമഡി ആണല്ലോ 😂😂

  • @ajisubha
    @ajisubha 2 дня назад +1

    ആരുമില്ലേ കോൺഗ്രസ്‌ ൽ വക്താക്കൾ ആയിട്ട് 😂😂

  • @premkumark4885
    @premkumark4885 2 дня назад +1

    അവസാനം നേതാവ് പട്ടിയാണെന്നുള്ള അവബോധം ഉണ്ടായി കുറച്ച് ക്ഷമയും വന്നു.😂

  • @KAnantakrishnan
    @KAnantakrishnan 3 дня назад +2

    ഇവിടെ നിന്നും കിട്ടി ഇതിനെ

  • @jjjishjanardhanan9508
    @jjjishjanardhanan9508 2 дня назад +1

    Jayashankar reaction😂😂😂

  • @alensababy
    @alensababy 3 дня назад +2

    😅😅😂😂😂

  • @arunp5330
    @arunp5330 2 дня назад +1

    ഇവൾ കോൺഗ്രസ്സ് കാർ തന്നെ അറിയാതെ ആണ് അവിടെ വന്നിരിക്കുന്നത്😂😂

  • @tonythevercad
    @tonythevercad День назад +1

    Kshama shouldn't speak in Malayalam media... Incapable.. Outdated and too innocent😊

  • @udayakumarb4081
    @udayakumarb4081 День назад +1

    Rahul double citizenship uk also

  • @lathanambiar4686
    @lathanambiar4686 2 дня назад +1

    രാഷ്ട്രം രാഷ്ട്രീയം വേറെ വേറെയാണ് ഷമയേ 😂

  • @thomasmv581
    @thomasmv581 2 дня назад +1

    ഇത്രയും വേണ്ടായിരുന്നു

  • @jjabraham6131
    @jjabraham6131 2 дня назад +1

    ഷേമാ, വഖഫ്, നട്ടെല്ലില്ലായ്മ - കോൺഗ്രസ്സ് വിമുക്ത ഭാരതം അനുദിനം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു

  • @captrk31kartha56
    @captrk31kartha56 2 дня назад +1

    അപ്പോൾ കോൺഗ്രസ്‌ clinton against കേസ് കൊടുക്കാതെ എന്തേ വിട്ടു

  • @BGR2024
    @BGR2024 2 дня назад +1

    Shama ullathu kondu oru entertainment undu😂
    Ennalum congress nu marunninengilum vivaramulla aarem, aarem kitteelle? 😅

  • @siyongaming4928
    @siyongaming4928 3 дня назад +11

    BJP 🧡 unstoppable

  • @muralidharan71996
    @muralidharan71996 2 дня назад +2

    ഇവൾ ചർച്ചക്ക് വന്നാൽ അത് Comedy debate. Viewers നെ കൂട്ടാൻ വേണ്ടിയാണോ ഈ വിവരം കെട്ടവളെ ചർച്ചക്ക് വിളിക്കുന്നത്

  • @VM-pm9dy
    @VM-pm9dy 2 дня назад +1

    😂😂😂😂😂😂😂

  • @RavindranV-v4e
    @RavindranV-v4e 2 дня назад +1

    എവിടന്നു കിട്ടി

  • @krishnankr3159
    @krishnankr3159 2 дня назад +1

    പക്ഷേ ഝാർഖണ്ഡിൽ ലെഗസി പൊളിറ്റിക്സ് അല്ലേ ജയിച്ചത്? അവിടുത്തെ ചർച്ച ഇല്ലേ??

  • @milesh3484
    @milesh3484 2 дня назад +1

    ഞാനൊരു ബിജെപി അനുഭാവി ആണ് എന്നാലും പറയുകയാ. എന്തോ ആയിക്കോട്ടെ എനിക്ക് ക്ഷമ മുഹമ്മദ്‌നേ ഒത്തിരി ഇഷ്ടം ആണ് പ്രത്യേകിച്ച് അവരുടെ അഡ്ജസ്റ്റ് ചെയ്തിട്ടുള്ള അവരുടെ മലയാള സംസാരം 👍👍👍 സംസാരം കേൾക്കാൻ ഒരു രസം ആണ്. ബേസിക്കലി അവരോരു പാവം ആണ് കുറച്ചു തിക്കുംതിരക്ക് കാണിക്കും എന്നെ ഉള്ളൂ ആൾ വെറും പാവം ആണ് പിന്നെ മണ്ടത്തരം അറിയാതെ കേറി വരും അത് മനപ്പൂർവം അല്ല മലയാള ഭാഷ
    പരിഞ്ഞനം അല്പം കുറവുണ്ട് അവർക്ക്.. എങ്കിലും അവർ ഒപ്പിക്കുന്നുണ്ട് അതുമല്ല അവർ അറിയപ്പെടുന്ന നല്ലൊരു dr ( maxilo facial surgeon) സ്പെഷ്യലിസ്റ്റ് ആണ് ഡെന്റൽ വിഭാഗത്തിൽ.
    അത് കളഞ്ഞിട്ട് ആണ് അവർ രാഷ്ട്രീയത്തിൽ ഇറങ്ങിയത്

  • @mohandaskozhippally8631
    @mohandaskozhippally8631 3 дня назад +2

    O shams how bad it is?

  • @sunildev-qc4dj
    @sunildev-qc4dj 3 дня назад +1

    Meruppuda...❤

  • @Ramdas-bz8ze
    @Ramdas-bz8ze 2 дня назад +1

    7.19

  • @vipindasvtk1
    @vipindasvtk1 День назад

    കോൺഗ്രസ് പാർട്ടിയെ സോഷ്യൽ മീഡിയയിൽ പരിഹസ്യമാക്കുന്ന തരത്തിൽ ചാനൽ ചർച്ചകളിൽ സംവാദം നടത്തുന്ന ശ്രീമതി.ഷമ മുഹമ്മദിനെ പാർട്ടി വക്താവായി ചാനൽ ചർച്ചയിൽ അയക്കാതിരിക്കാൻ നേതൃത്വം ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും..

  • @reshmireeji21
    @reshmireeji21 2 дня назад +1

    Vinu rashikkaan sramikunudu....anthu cheyyana...

  • @SsNair-mg5gj
    @SsNair-mg5gj 2 дня назад +3

    വിവരംകെട്ടവളെ ചർച്ചക്ക് കൊണ്ടുവന്ന ചാനലു കാറെ പറഞ്ഞാൽ മതി

  • @arunyton
    @arunyton 3 дня назад +1

    അമേരിക്ക ആണ് ബംഗ്ലാദേശിൽ ലഹള അഴിച്ച് വിടുന്നതിനു പിന്നിൽ പ്രവർത്തിച്ചത്.

  • @unnikrishnanb1237
    @unnikrishnanb1237 17 часов назад

    എവിടെ ന്നാ ഈ "വക്ക് ത്താവീ"നേ പൊക്കിയെടുത് അവതരിപ്പിക്കൂന്നത്; കോൺഗ്രസ്സിന്റെ ശവക്കുഴി തോണ്ടാൻ അവതരിച്ച കുരുപ്പ് തന്നേ..????😮😢😅

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 8 часов назад

    😹

  • @vivekkuniyil3491
    @vivekkuniyil3491 10 часов назад

    Pyaavam Pappu mon😢😢😢😢

  • @anus7246
    @anus7246 20 часов назад

    സന്ദീപ്,ക്ഷമ മുഹമ്മദ്‌, ചാമകാളാ😜

  • @vivekodath6066
    @vivekodath6066 2 дня назад +1

    Jayashanker❤

  • @pranovrkrishnan3336
    @pranovrkrishnan3336 3 дня назад

    😂

  • @kevinownes2556
    @kevinownes2556 3 дня назад +1

    അപ്പൊ അദാനി യെ കോൺഗ്രസ്‌ ഭരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അദാനി യുടെ നിക്ഷേപം കുട്ടി പുറത്ത് ആകണമ് എന്നിട്ട് കൊണ

  • @reghunath2869
    @reghunath2869 2 дня назад

    പപ്പുവിനെ പട്ടിയാക്കിയ ക്ഷമയില്ലാത്ത ഷമ