troll malayalam santhosh latest interview troll] അവസാനം ആങ്കറെ എടുത്തലക്കി വിട്ടു 😅😅

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 15

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo Месяц назад +12

    സന്തോഷ് പണ്ഡിറ്റ് ആദ്യം കയ്ക്കും പിന്നെ മധുരിക്കും.

  • @anamikaelizabeth6474
    @anamikaelizabeth6474 Месяц назад +11

    ഏത് കാര്യത്തിനും ദീർഘവീക്ഷണം ഉള്ള ഒരു വ്യക്തി. പറയുന്ന ഓരോ വാക്കുകളും കുറിക്ക് കൊള്ളുന്നത്. രാഷ്ട്രീയത്തിൽ വന്നാൽ വിജയം ഉറപ്പ്. അത്രയും കാര്യപ്രാപ്തി ❤❤❤

  • @priyankajithesh3681
    @priyankajithesh3681 Месяц назад +19

    ഫന്റാസ്റ്റിക് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അതുക്കും മേലെ 👍

  • @tintusafeesh7169
    @tintusafeesh7169 4 дня назад

    സൂപ്പർ

  • @Existence-of-Gods
    @Existence-of-Gods Месяц назад +13

    സന്തോഷ് പണ്ഡിറ്റ്‌ എനി ബിഗ്‌ബോസിൽ വന്നാൽ സീൻ മാറും, എല്ലാരും ജയിക്കാൻ കുറച്ച് കഷ്ടപ്പെടും. 🔥🔥🔥🔥

  • @paru584
    @paru584 Месяц назад +8

    Santhosh pandit sir polichu 😂😂😂😂😂

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 29 дней назад +4

    Santhosh Panditt ❤❤❤🙌🏻🙌🏻🙏🏻🙏🏻🙏🏻

  • @abdulbaribari473
    @abdulbaribari473 16 дней назад +1

    എന്ത് നിഷ്കളങ്കമായിട്ടാണണ് ഇദ്ദേഹം മറുപടി പറയുന്നത് oru വ്യക്തി വൈരാഗ്യവും അദ്ദേഹത്തിന് ആരോടുമില്ല അയാളുടെ ലക്ഷ്യം അതാണ്‌ അയാൾക് പ്രധാനം

  • @GNN64
    @GNN64 Месяц назад +4

    👌👌👌👌👌
    Eishwaraa....Theyypp petty...pandit🎉

  • @nirmalson806
    @nirmalson806 28 дней назад +2

    നല്ലൊരു സർക്കാർ ജോലി ഉപേക്ഷിച്ചു ആണ് സന്തോഷ് പണ്ഡിറ്റ്‌ വന്നത് എന്ന് ഓർമ വേണം ഒരു വശത്തു കോമാളി നല്ലൊരു വ്യക്തിതിത്വവും ഉള്ള ആളാണ്

  • @john-ef8fk
    @john-ef8fk Месяц назад +5

    ❤❤

  • @kalabhavanviswam739
    @kalabhavanviswam739 16 дней назад

    സന്തോഷ് ജി എനിക്ക് നിങ്ങളെ 101 % ഇഷ്ടമാണ്❤❤❤❤

  • @vasanthakumaric6880
    @vasanthakumaric6880 22 дня назад +1

    സന്തോഷ്‌ പണ്ഡിറ്റ് പച്ചയായ മനുഷ്യൻ ഒരു ജാടയും ഇല്ല

  • @shajanmathew7649
    @shajanmathew7649 Месяц назад +2

    👍👍👍