തരംഗം തീർത്ത് സന്തോഷ്‌ പണ്ഡിറ്റ്‌🔥🔥 | PART:02 | SUPER STAR🔥🔥 | MALAYALAM TROLL | SANTHOSH PANDIT🔥🔥

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 351

  • @shajeenarafi4381
    @shajeenarafi4381 18 дней назад +89

    ഇദ്ദേഹത്തിന് big സല്യൂട്ട് 🥰ഒറ്റയ്ക്ക് നിന്ന് പോരാടുന്ന നല്ലൊരു വ്യക്തി 🥰

  • @bindhurajesh6015
    @bindhurajesh6015 24 дня назад +254

    സന്തോഷ്‌ ചേട്ടൻ ആണ് യഥാർത്ഥ ഹീറോ

    • @rajappank5760
      @rajappank5760 21 день назад +1

      @@bindhurajesh6015 😄😄😄

  • @SatheeshAnu-bs2ir
    @SatheeshAnu-bs2ir 24 дня назад +177

    ഒറ്റക്ക് വഴിവെട്ടി വന്നതാ ഈ മനുഷ്യൻ ✌️✌️

    • @aruntv2968
      @aruntv2968 23 дня назад

      ഒറ്റയ്ക്ക് വഴി വെട്ടി വന്നു കുറെ സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും വാങ്ങിയവൻ ആണ് ഈ മലരൻ... ഈ വിഡ്ഢി നാഷണൽ വേസ്റ്റന്റെ പടം താൻ ഏതെങ്കിലും മുഴുവൻ ഇരുന്നു കണ്ടിട്ടുണ്ടോ...?

  • @sinipradeesh
    @sinipradeesh 23 дня назад +173

    ബൈജുന് കുറച്ചൊക്കെ വിവരം ഉണ്ടെന്നാണ് കരുതിയത് ... അടുത്തറിയുമ്പോഴേ എത്ര പാഴാണ് എന്ന് മനസിലാകുന്നത്...... ബാക്കി എല്ലാം വെളിവ് എന്നുപറയുന്നത് തൊട്ടു തീണ്ടിയിട്ടില്ല... സന്തോഷ്‌ sir പൊളിയല്ലേ ♥️♥️♥️♥️

    • @GopuG-ef2jy
      @GopuG-ef2jy 21 день назад

      ബൈജു തായോളി അവൻ എന്ത്‌ മിടുക്ക് ആണ് കാണിക്കാൻ നോക്കുന്നത് പൂറി മോൻ

    • @bindusivadas6640
      @bindusivadas6640 18 дней назад +4

      സത്യം

    • @unnikrishnanr8099
      @unnikrishnanr8099 16 дней назад +4

      💯

    • @mithunnarayanan696
      @mithunnarayanan696 12 дней назад +2

      മാന്യൻ ബൈജു 😂😂

    • @rakeebraki6959
      @rakeebraki6959 День назад

      Mairan adimaliyum

  • @UmeshlalU-jv3yb
    @UmeshlalU-jv3yb 23 дня назад +105

    പണ്ട് ട്രോളിക്കൊണ്ട് നടന്നവർ ഇപ്പോൾ അതേഹത്തിന്റെ ആരാധകർ ആണ് ❤️

    • @arunkdlktm
      @arunkdlktm 12 дней назад

      സത്യം..❤❤

  • @Vaiga-i2o
    @Vaiga-i2o 24 дня назад +151

    കിട്ടിയവർ കിട്ടാത്തവർക്ക് അവസരം കൊടുക്കു 🤣🤣🤣

    • @sindhuck1449
      @sindhuck1449 22 дня назад +2

      😂😂😂😂😂

    • @AMN342
      @AMN342 22 дня назад +6

      സിനിമ കാണാത്തതു കൊണ്ട് ഇങ്ങേരുടെ സിനിമയെ കുറിച്ച് എനിക്ക് അറിയില്ല. പക്ഷെ സ്റ്റേജിൽ ഇങ്ങേരു ഒരു സൂപ്പർസ്റ്റാർ ആണ്. ❤❤❤❤

    • @DillonThereal
      @DillonThereal 22 дня назад +1

      🙌🏽🤣🤣🤣

    • @DKM444
      @DKM444 18 дней назад +2

      😂😂😂

    • @sahishnut2604
      @sahishnut2604 День назад

      😂

  • @VELMURUKANManeesh
    @VELMURUKANManeesh 18 дней назад +47

    സത്യത്തിൽ കേരളത്തിലെ ശെരിക്കും ഹീറോ പണ്ഡിറ്റ് തന്നെ..
    തുടക്കത്തിൽ ഞാനും ഇങ്ങേരെ ഒരു കോമാളി പോലെ കണ്ടു.. പക്ഷെ അങ്ങേരെ കോമാളിയായി കണ്ട ഞാനാ ശെരിക്കും കോമാളി 👍🏻..
    ഇങ്ങേര് തന്നെ ഹീറോ.. പച്ചയായ നന്മയുള്ള മനുഷ്യൻ

  • @naseert6315
    @naseert6315 19 дней назад +49

    പണ്ഡിറ്റിനെ ചൊറിഞ്ഞാൽ കേറി മാന്തും അതാണ് സന്തോഷ്‌

  • @DevikrishaS
    @DevikrishaS 18 дней назад +21

    സന്തോഷ് പണ്ഡിറ്റ് പൊളിച്ചടുക്കി 🙋‍♀️😂🥰🥰🥰🥰🥰

  • @RamPA-k4n
    @RamPA-k4n 24 дня назад +95

    മൂക്കിന് താഴെ മീശ ഇല്ലാത്ത ആ സേച്ചി എന്തോന്നടെ കളിക്കുന്നത്. 100 ഇൽ ഒരാളായിട്ട് ഇരിക്കുന്നു 😆എനിക്കിഷ്ടപ്പെട്ടു അടിപൊളി.

  • @AlluAmmu-k8z
    @AlluAmmu-k8z 24 дня назад +76

    പണ്ഡിറ്റാണ് പണ്ഡിതൻ😂

  • @VijeshThoyammal
    @VijeshThoyammal 24 дня назад +86

    പണ്‌ഡിനെ ചൊറിയാൻ നിൽക്കരുത്😂😂😂😂😂😂😂

    • @vinodsep
      @vinodsep 23 дня назад

      allenkilum choriyan puzhuvine chorinjittu kaaryam illalo.....

  • @manoramamt3094
    @manoramamt3094 24 дня назад +199

    ആനി സന്തോഷിനെ വിളിച്ചു വരുത്തിയിട്ട് എന്തു മോശമായിട്ട് ആണ് സംസാരിക്കുന്നത്. അവർ എന്തോ വലിയ സംഭവം ആണെന്ന് ആണ് അവരുടെ വിചാരം

    • @travelfoodkaipas
      @travelfoodkaipas 24 дня назад +20

      സിനിമയിലെ രാജ്ഞീ യാണ് എന്നാണ് വിചാരം
      😂

    • @ShafeekPa-b8u
      @ShafeekPa-b8u 23 дня назад

      അവന്‍ എന്തോ വലിയ സംഭവമാണെന്ന് ninnepolulla alukalke thonnu എല്ലാവരുടേയും തന്തയ്ക്കു vilikunnathano heroism

    • @regielizabeththomas6470
      @regielizabeththomas6470 21 день назад +5

      Yes she also having vevarakede tenth varealle poyollo

    • @Makrigopalan_
      @Makrigopalan_ 19 дней назад +10

      കൊതത്തിൽ തന്നെ കൊടുക്കുന്നുണ്ടല്ലോ ആനിയുടെ 😅

    • @lilyjoseph9038
      @lilyjoseph9038 18 дней назад +10

      ​@@travelfoodkaipasവലിയ കലാകാരി വന്നിരിക്കുന്നു.ഉള്ള ബഹുമാനം കളഞ്ഞു.

  • @mythrymithra
    @mythrymithra 20 дней назад +25

    ബൈജു നും കൂട്ടർക്കും ഉത്തരം മുട്ടിയപ്പോൾ ചമ്മൽ മാറാൻ വിഷയം മാറ്റി കളിക്കുന്നു,

  • @ngeetha5100
    @ngeetha5100 19 дней назад +15

    സന്തോഷ് സർ ആണ് ഹീറോ.സൂപ്പർ സ്റ്റാർ . ബിഗ് സല്യൂട്ട്.

  • @amalapr9405
    @amalapr9405 17 дней назад +17

    വെറുതെയല്ല പണ്ഡിറ്റ് എന്ന് കൂടെ ചേർത്തത് ... ❤

  • @shameerarakkal5785
    @shameerarakkal5785 17 дней назад +17

    പണ്ഡിറ്റ്‌ സ്വന്തം കഴിവ് കൊണ്ട് വളർന്നു വന്ന ഒരു വെക്തി ആണ് അത് കൊണ്ട് അദേഹത്തിനെ ബഹുമാനിക്കണം

  • @antonyanson6330
    @antonyanson6330 24 дня назад +48

    . ലോക സിനിമ പോയിട് മലയാള സിനിമ കാണനാർ എനിക്ക് സമയം കിട്ടാറില്ല😂😂😂😂 സന്തോഷ് ജി പടം മോശമാണ്ടങ്കിലും എറിക്ക് നിങ്ങളെ മതി👍👍 സന്തോഷ് ജി നിങ്ങൾക്ക് വലിയൊരു ബിഗ് സല്യൂട്🙏🙏👍👍👍

  • @niyas4970
    @niyas4970 17 дней назад +12

    ഒരു പ്ലേറ്റ് മേജർ ഫ്രൈ കുരുമുളക് തേച്ച് വരട്ടിയത്😅😅😅

  • @Joyjeesrealestate
    @Joyjeesrealestate 24 дня назад +37

    Santhosh pandit ❤❤❤❤❤❤❤❤❤❤❤❤intelligent man

  • @sunojsrsureshbabu
    @sunojsrsureshbabu 23 дня назад +66

    സന്തോഷ് പണ്ഡിറ്റ് ഇലക്ഷനിൽ നിൽക്കൂ .ജനം വിജയിപ്പിക്കും ..ജനത്തിന് താങ്കളെ ആവശ്യമുണ്ട്

    • @Anu.c.skrishna
      @Anu.c.skrishna 19 дней назад +2

      ഇലക്ഷനിൽ നിന്നാൽ സന്തോഷ്‌ പണ്ഡിറ്റ്‌ ജയിക്കും പക്ഷെ.. അപ്പോൾ മുതൽ സന്തോഷിനെ ഇഷ്ടപ്പെട്ടിരുന്ന കുറച്ച് ആളുകൾ വെറുക്കാൻ തുടങ്ങും.അവർ രാഷ്ട്രീയമാണ് നോക്കുന്നത്. പിന്നെ സേവനം ചെയ്യാൻ ഇലക്ഷനിൽ നിൽക്കണമെന്നില്ല. ഇതുപോലെ തന്നെയാണ് മറ്റുള്ള ആക്ടറുന്മാരുടെ കാര്യവും.. അവരെ ഇഷ്ടപ്പെട്ടിരുന്നവർ അവർ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ മുതൽ അവരെ വെറുക്കാൻ തുടങ്ങി.

    • @sunojsrsureshbabu
      @sunojsrsureshbabu 18 дней назад

      ​@@Anu.c.skrishnaമറ്റുള്ളവരെ നോക്കി ജീവിക്കാൻ തുടങ്ങിയാൽ ഒന്നും നേടനാവില്ല .നമ്മൾ നമ്മുടേതായ രീതിയിൽ നിന്നാൽ നമ്മൾ നില നിൽക്കും .

    • @sunojsrsureshbabu
      @sunojsrsureshbabu 18 дней назад +3

      ​@@Anu.c.skrishnaസന്തോഷ് പണ്ടിറ്റ് അദ്ധേഹത്തിന്റേതായ രീതിയിൽ നിന്നപ്പോൾ ജനം ആദ്യം അംഗീകരിച്ചില്ലെങ്കിലും പിന്നീട് അംഗീകരിച്ചു

    • @sunojsrsureshbabu
      @sunojsrsureshbabu 18 дней назад

      ​@@Anu.c.skrishnaമറ്റുള്ളവരെ നോക്കി ജീവിക്കാൻ തുടങ്ങിയാൽ ഒരിക്കലും നമ്മൾക്ക് നിലവിൽക്കാനാവില്ല

    • @sunojsrsureshbabu
      @sunojsrsureshbabu 18 дней назад

      ​@@Anu.c.skrishnaനമ്മൾ മറ്റുള്ളവരെ നോക്കി ജീവിക്കാൻ തുടങ്ങിയാൽ ഒരിക്കലും നമ്മൾക്ക് നിലനിൽക്കാൻ ആവില്ല ഒരു നേതാവാകാൻ പറ്റില്ല

  • @MayaMaya-ng6gr
    @MayaMaya-ng6gr 23 дня назад +28

    സീനിയേഴ്സ് ആണ് എന്ന് പറഞ്ഞ് എന്ത് പോക്രിത്തരം പറയാമൊ ജഗദീക്ഷി ന് അതിനുള്ള വിവരം ഇല്ലേ പഴന്തുണി പറയുന്ന കാര്യം എല്ലാം ശരിയാണെല്ലന്ന കല്പന ചേച്ചി വളരെ നല്ല രീതിയിൽ പെരുമാറി

  • @X-marjaran
    @X-marjaran 21 день назад +13

    അനൂപ് ചൊറിഞ്ഞത് നീ കണ്ടില്ലേ ജഗദീഷേ അവന്റെ ഒരു സീനിയേഴ്‌സ് 😂😂

  • @RajalekshmiRNai
    @RajalekshmiRNai 16 дней назад +9

    സന്തോഷ്‌ ബിഗ് സല്യൂട്ട് 👍

  • @aneeshtj3904
    @aneeshtj3904 23 дня назад +30

    ചോയിച്ചു ചോയിച്ച് മേടിക്കാം 😂😂

  • @jobyandrews7783
    @jobyandrews7783 24 дня назад +19

    സൂപ്പർ എഡിറ്റിംഗ് 😂😂😂😂

  • @pradeepagainstpoison8797
    @pradeepagainstpoison8797 12 дней назад +2

    സന്തോഷ്‌ പണ്ഡിറ്റ്‌.ഉരുളക്ക് ഉപ്പേരിപോലെയുള്ള മറുപടി. സൂപ്പർ

  • @Mr.ChoVlogs
    @Mr.ChoVlogs 22 дня назад +20

    ബൈജു ഭൂലോക അലവലാതി.. കളിയാക്കാൻ മാത്രം അറിയാം

  • @joeypv4748
    @joeypv4748 24 дня назад +31

    അനുപ് സ്വയം നാറല്ലേ😂😂😂😂

    • @AMN342
      @AMN342 22 дня назад

      ഇത്രേം കാലം കിളച്ചിട്ടു ഒന്നും ആവാത്തതിന്റെ കഴപ്പ്, അല്ലാണ്ടെന്താ😄😄

    • @rukunuruku6349
      @rukunuruku6349 18 дней назад

      Athara😂😂😂

  • @amalps-zd9bx
    @amalps-zd9bx 24 дня назад +15

    സന്തോഷ്‌ജി ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @lilyjoseph9038
    @lilyjoseph9038 18 дней назад +12

    മിക്ക കലാകാരന്മാരും ഇത്രക്ക് വിവരം കെട്ട വരും അഹങ്കാരികളും ആണെന്ന് ഇപ്പോൾ മനസ്സിലായി. സന്തോഷ് ഒരിക്കലും തകരില്ല ❤🎉🎉🎉🎉🎉🎉🎉🎉🎉

  • @simpleman102
    @simpleman102 20 дней назад +6

    ഇഷ്ടോള്ള പുതിയ മനസ്സൊള്ളവൻ കണ്ടാമതി 😂😂👍👍

  • @bindusivadas6640
    @bindusivadas6640 18 дней назад +5

    സന്തോഷ്‌ ആണ് real ഹീറോ ❤❤

  • @vijayfan7181
    @vijayfan7181 21 день назад +7

    അനൂപിന്റെ ഒരു അവസ്ഥയെ..😂😂

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 20 дней назад +8

    പണ്ഡി ട്ടിനെ ചൊറിയാൻ പോകരുത് തീയാണ് ചൊറിയുന്നവർ കരിഞ്ഞു പോകും.

  • @ajingopi374
    @ajingopi374 21 день назад +8

    ബിനു അടിമാലിയുടെയും.... മേജർ രവിയുടെയും.... ചമ്മിയ മുഖം കാണാൻ ഇത്‌ ഞാൻ പിന്നെയും പിന്നെയും കാണാറുണ്ട്..... 😌😌😌 ബിനു അടിമലിക്ക് കിട്ടിയത് കൊടുത്തതല്ല..... ചോദിച്ചു വാങ്ങിച്ചതാ..... 😌😌😌 ഒരുപാട് ഇഷ്ടപ്പെട്ടു......

  • @ravinair1736
    @ravinair1736 16 дней назад +5

    സന്തോഷ്‌ ആനിക്ക് അണ്ണാക്കിൽ തന്നെ കൊടുത്തു ബലെഭേഷ് 👌

  • @asiffr
    @asiffr 24 дня назад +17

    Iyaalu adipoli thanna…chara para thanna marupadi 🔥

  • @jithujith8433
    @jithujith8433 15 дней назад +4

    Anoop :വണ്ടിക്കൂലി എങ്കിലും വാങ്ങി പോരാരുന്നു 😂😂😂

  • @machchinga6168
    @machchinga6168 24 дня назад +24

    നൂറിൽ ഒരാൾ സേട്ടൻ... ഒറ്റയ്ക്കു കൊമ്പൻ... സന്തോഷേട്ടൻ....

  • @goldenstarfishing7182
    @goldenstarfishing7182 13 дней назад +4

    ആനി ഇത്രയും വലിയ കലാകാരി ആണെങ്കിൽ എന്തുകൊണ്ട് കല്യാണ ശേഷം സിനിമ യിൽ അഭിനയിക്കാൻ പോയില്ല

  • @VivekRKNair
    @VivekRKNair 20 дней назад +6

    Santosh pandith is absolutely correct. ❤ He says right things😊

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 16 дней назад +14

    ബൈജു ഇത്രയ്ക്ക് കിഴങ്ങനായി പോയല്ലോ എന്നൊരു വിഷമം😭

  • @SadanandanNK-k5r
    @SadanandanNK-k5r 20 дней назад +7

    സന്തോഷ് പണ്ഡിറ്റ്‌ സ്വന്തം വഴി വെട്ടി വന്നവനാ ജനo പണ്ഡിറ്റ്‌ പടം ഇഷ്ടപ്പെടുന്നു ❤

  • @NaishaImran
    @NaishaImran 19 дней назад +6

    സത്യം പറഞ്ഞാൽ എനിക്ക് ബൈജുവിനെ വളരെ ഇഷ്ടമാണ് പക്ഷെ ഇതിൽ അയാൾ വളരെ തരംതാണ് പോയി , ബൈജുവിന്റെ ഈ അളിഞ്ഞ സംസാരത്തിന് ഉരുളക്ക് ഉപ്പേരി പോലെ പണ്ഡിറ്റിന് മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടല്ല പക്ഷെ ബൈജുവിന്റെ സീനിയോറിറ്റിയെ അല്ലെങ്കിൽ അയാളുടെ കലയോടുള്ള ഇഷ്ട്ടം കൊണ്ട് ആവും പണ്ഡിറ്റ് കുറെ ഒക്കെ ക്ഷമിച്ചത് അല്ലെങ്കിൽ ബൈജുവൊക്കെ ട്രൗസറിൽ അപ്പിയിട്ട് ഓടിയേനെ...😂😂😂

  • @ChithraBabuShine
    @ChithraBabuShine 16 дней назад +6

    Flowers ടിവിയിലെ anchor ഉൾപ്പെടെ എല്ലാം വെറുപ്പിക്കൽ ടീംസ് ആണ്.എന്തോ ആണെന്നുള്ള ഒരു വിചാരം.സന്തോഷ് പണ്ഡിറ്റിൻ്റെ മര്യാദയുടെ അടുത്തെത്തില്ല

  • @staniyasavio9699
    @staniyasavio9699 17 дней назад +10

    ചിലർ വലിയ സംഭവം ആണെന്ന് ഒരു ഭാവം ഉണ്ട് അത് പൊളിച്ചടക്കി യ നിങ്ങൾക്ക് ഒരു big salute 🥰🥰🥰

  • @37pramod
    @37pramod 17 дней назад +5

    Santhosh panditttt Masssss😂

  • @santhoshkumar-ff9ql
    @santhoshkumar-ff9ql 9 дней назад +2

    ബൈജു ശെരിക്കും തിരുവനന്തോരംകാരൻ തന്നെ

  • @turbopropzz93
    @turbopropzz93 4 дня назад +1

    ട്രോൾ കിട്ടുന്നകൊണ്ടാണ് ഇദ്ദേഹം വൈറൽ ആവുന്നത് . വിപ്ലവം ഉണ്ടാക്കാൻ ആണ് ഇദ്ദേഹം ശ്രെമിക്കുന്നത്

  • @HopeandaFuture123
    @HopeandaFuture123 19 дней назад +6

    ഇവിടെ കാണിച്ച സകലരും ആനി ഉൾപ്പെടെ തീരെ വിവരോം ബോധോമില്ലാത്തവരായിപ്പോയല്ലോ. ആനി നല്ല നിലവാരത്തിൽ സംസാരിക്കേണ്ടതായിരുന്ന്. സാമാന്യബോധം പോലുമില്ലാത്ത ആളുകൾ. ത്ഫൂ...

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 16 дней назад +3

    പണ്ഡിന്റെ വായിൽ നിന്നും അനുഗ്രഹം കിട്ടിയ വർ കിട്ടിയവർ മാറി കൊടുക്കണം ഇനിയും അനു ഹം വാങ്ങാൻ ക്കളുണ്ട്.😂😂😂

  • @vineeshvini7516
    @vineeshvini7516 23 дня назад +18

    നിങ്ങളാണ് ഹീറോ🥰🥰🥰 സന്തോഷ് ജി❤️

  • @jayakumarharrisharris1296
    @jayakumarharrisharris1296 16 дней назад +6

    ബെജു താങ്കൾ ഒരു കലാകാരനാണല്ലോ ഒരിക്കലും ഇത്രയും ചീപ്പാക്കരുത് കേട്ടല്ലോ 👎🏻👎🏻

  • @christyjaganarani4710
    @christyjaganarani4710 23 дня назад +12

    ബൈജു വെള്ളമടിച്ചിട്ടണോ നിൽക്കുന്നത്

    • @SabuXL
      @SabuXL 21 день назад

      അയാള് മാത്രം അല്ല ചങ്ങാതീ പലരും സ്റ്റേജിൽ രണ്ടെണ്ണം വിട്ടിട്ടാ കയറുന്നത്.
      മണിയും ജഗതിയും... പിന്നെ ആ ജയരാജ് വാര്യരും അങ്ങനെ ചെയ്തിട്ടുള്ള കാഴ്ച അനുഭവങ്ങൾ എനിക്ക് ഉണ്ട്.
      🤭👍🤝

  • @kuttykutty338
    @kuttykutty338 20 дней назад +7

    Baiju naari mon

  • @Jayan-ih8wn
    @Jayan-ih8wn 17 дней назад +2

    ബുദ്ധിയുണ്ട് സന്തോഷിന് പക്ഷേ സംസാരം പിച്ച് ഇളകിയ മാതിരിയാണ് അത് കണ്ടാണ് ജനം അയാളെ കണ്ട് ചിരിക്കുന്നത്

  • @saaj2007
    @saaj2007 14 дней назад +1

    എല്ലാത്തിനേം പൊളിച്ചടുക്കി 👌🏻👌🏻

  • @sadhi_4o_4I
    @sadhi_4o_4I 21 день назад +4

    സന്തോഷിനെ ചൊറിയാൻ ഇനി ചൈനയിൽ നിന്നും ആളെ ഇറക്കേണ്ടി വരും. അയാളോട് എന്തുകൊണ്ടോ കുറേപ്പേർക്ക് വലിയ വിരോധം ഉണ്ട്‌. പക്ഷെ അയാൾ ചെയ്യുന്ന പോലെ ആതുരസേവനങ്ങൾ ചെയ്യാൻ കഴിവില്ലാത്തവർ സന്തോഷിനെ നാണം കെടുത്താൻ വിവരം ഇല്ലാതെ വിടുവാ വിടുന്നു... പാവം പോഴന്മാരും, പോഴത്തിമാരും ... കഷ്ട്ടം. 😂

  • @ChuchumonInternetmommy
    @ChuchumonInternetmommy 21 день назад +4

    Santhosh pandit Genius aanu

  • @binu6891
    @binu6891 13 дней назад +2

    ജഗതീഷിനും വട്ടായോ 😄😄.. അപ്പോൾ വിദ്യാഭ്യാസം കൊണ്ടും കാര്യമില്ല.. ചിലപ്പോൾ ഒരു ജോലി കിട്ടിയേക്കും.. വിവരം അത്... സന്തോഷ്‌ ജി 👍🏻👍🏻👍🏻

  • @rahimkvayath
    @rahimkvayath 23 дня назад +23

    സന്തോഷ് പണ്ഡിറ്റിന് അറിവും വിവരവും ഉണ്ട്, സ്റ്റേജിൽ കോപ്രായം കാട്ടി നടന്നു മാത്രം ശീലിച്ച അവന്മാർക്ക് വിവരമോ അറിവോ ഉണ്ടാവാൻ സാധ്യതയില്ല അഹങ്കാരമല്ലാതെ

  • @NoushadK-k1h
    @NoushadK-k1h 16 дней назад +3

    സന്തോഷ് പണ്ഡിറ്റ് നിങ്ങൾ മഹാസമ്പവ മാണ് നിങ്ങൾ എല്ലാവരും വിളിച്ച് വരുത്തി അഭമാനിക്കാൻ നോക്കി പക്ഷെ ചങ്കുറ്റത്തോടെ എല്ലാറ്റിനെയും നാറ്റിച്ചു സന്തോഷ് ഭായ് നിങ്ങളാണ് ഹീറോ കോഴിക്കോടിൻ്റെ അഭിമാനം എല്ലാറ്റിനെയും മുഗത്ത് നോക്കി കൊടുത്തു

  • @vandanak4509
    @vandanak4509 9 дней назад +2

    പട്ടികൾ കൂട്ടമായി വന്നാലും , സിംഹം ഒറ്റയ്ക്ക് തന്നെ മതി. സന്തോഷ് സൂപ്പർ.

  • @rahuls5797
    @rahuls5797 15 дней назад +3

    അനിയുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു

  • @beenakp9853
    @beenakp9853 15 дней назад +2

    ബൈജു സ്വയം കോമാളിയാകുന്നു. പണ്ഡിറ്റ് you are great

  • @manilalp2610
    @manilalp2610 22 дня назад +4

    പണ്ഡിറ്റ്‌ ലെവൽ വേറെ...

  • @vishnus3787
    @vishnus3787 24 дня назад +10

    Good making 👍

  • @AnilKumar.D-z3o
    @AnilKumar.D-z3o 13 дней назад +3

    തേങ്ങാ മാങ്ങ ആനി തേഞ്ഞു ഒരു മലക്കറിക്കട തുടങ്ങാമോ ഇനി അതാണ് നല്ല

  • @theperfectkeraleeyanvlogs
    @theperfectkeraleeyanvlogs 19 дней назад +2

    Santhosh chettan ❤😍

  • @bijuthomas3176
    @bijuthomas3176 18 дней назад +2

    സന്തോഷ്‌ 👌👌👌👌

  • @mammen6283
    @mammen6283 23 дня назад +6

    കലയെ എന്നല്ല കലെനെ എന്നു പറയു സന്തോഷ്‌.... ആനി പറയുന്നത് കേട്ടില്ലേ

  • @MONKE_De_ZELIX
    @MONKE_De_ZELIX 23 дня назад +6

    Enthokke aanelum
    Santhosh pandit >>>> star magic🤡

  • @jobyjose6857
    @jobyjose6857 10 дней назад

    അടിക്കട ഏമാനൊരു സല്യൂട്ട് 🔥

  • @chinnapk720
    @chinnapk720 9 дней назад +1

    മേജർ രവി.... ആളാവാൻ. നോക്കിയതാ.... ചീറ്റിപ്പോയി 😭

  • @SandhyaManoj-e6u
    @SandhyaManoj-e6u 18 дней назад +2

    സന്തോഷ്‌. ❤️❤️

  • @Asha-lt4xe
    @Asha-lt4xe 23 дня назад +4

    Anoop😂😂😂😂,Binu😂😂😂,kalakaranmar ellavarum😂😂😂😂....kashtam . ❤❤❤santhosh pandit ❤❤❤

  • @anilasj1533
    @anilasj1533 19 дней назад +3

    സ്വയം കഴിവ് ന്നാൽ ഇതാണ് എല്ലാം ഒറ്റക്ക് ചെയ്യുക എന്നത്

  • @padmanabhapillai8294
    @padmanabhapillai8294 17 дней назад +2

    Santhosh pandit❤👍

  • @ManuMn-y2h
    @ManuMn-y2h 23 дня назад +4

    The real super star santhosh pandit

  • @rathishkumar945
    @rathishkumar945 16 дней назад +2

    Santhosh pandit ❤❤❤

  • @sanjeevsadgamaya5532
    @sanjeevsadgamaya5532 21 день назад +4

    ആ മരപൊട്ടൻ അസീസ് എന്തിനാ ചിരിച്ചത് എന്ന് മാത്രം മനസ്സിലായില്ല

  • @joicevarghese1235
    @joicevarghese1235 11 дней назад +1

    എല്ലാവരും വിചാരിച്ചു സന്തോഷ് പണ്ഡിറ്റ് ഒന്നോ രണ്ടോ പടം എടുത്തു പിന്നീട് വീട്ടിൽ ചുമ്മാ ഇരിക്കും എന്ന്... കാലം മാറ്റി അദ്ദേഹം ജനങ്ങളിൽ ഇറങ്ങി എത്തിയ ആളാകുമെന്ന് ആരും വിചാരിച്ചില്ല.... 😍😍

  • @nithinsebastiansebastian5773
    @nithinsebastiansebastian5773 11 дней назад +1

    അനൂപ് കുരു പൊട്ടിയിട്ട് എഴുന്നേറ്റ് പോയതാണ് കുരു കുരു പൊട്ടി പൊട്ടി

  • @binu6891
    @binu6891 13 дней назад +1

    ആ 🌹ൻ ബൈജു എന്ത് 👌🏻ആണ് പറയുന്നത്

  • @Devincarloz1327
    @Devincarloz1327 19 дней назад +2

    Santhosh poli 🔥

  • @sandeepL-d3p
    @sandeepL-d3p 12 дней назад +1

    Ohh aa major raviyide avasta😂😂

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 22 дня назад +2

    ❤❤❤❤ യഥാർത്ഥ ഹീറോ

  • @lailalaila2558
    @lailalaila2558 18 дней назад +9

    ഇതിൻറെ പേര് അസൂയ എന്നാണ് പണ്ഡിറ്റ് പറയുന്നതാണ് കറക്റ്റ്

  • @santhiunnikrishnan7105
    @santhiunnikrishnan7105 6 дней назад

    സന്തോഷ് പണ്ഡിറ്റ് സൂപ്പർ ഹീറോ ഒറ്റയ്ക്ക പെരുതി❤❤❤❤

  • @baijunair1720
    @baijunair1720 24 дня назад +4

    Oru manushyane anu njangal snehikkunnadhu...adhanu santhosh pandit.....anu....
    Alladhe baaki ulla selfish aaya keedangale pole alla....adhu pralayam nammale theliyichadhanu....adhu orikkalum marakkilla.....lalappanum...mommokiyum adhu arinjolu......

  • @Sudhi-w5y
    @Sudhi-w5y 15 дней назад +1

    Santhosh pandit 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jijiabraham8652
    @jijiabraham8652 18 дней назад +1

    People, be careful when you talk to santhosh. He is brilliant.

  • @avanipu7754
    @avanipu7754 11 дней назад +1

    അന്ന് എല്ലാവരും കളി ആക്കി ഇന്ന് എല്ലാരും പ്രശംസിക്കുന്നു ❤

  • @SunilKumar-qc4db
    @SunilKumar-qc4db 23 дня назад +3

    സന്തോഷാവൂ സന്തോഷമാവൂ ❤️

  • @shijins5819
    @shijins5819 24 дня назад +9

    Ottakk vazhi vetti vannavan🎉🎉

  • @vishnup.s972
    @vishnup.s972 22 дня назад +3

    😢Ente. Muthu mani. Santosh

  • @staniyasavio9699
    @staniyasavio9699 17 дней назад

    അടിപൊളി സന്തോഷേ 👌👌👏👏👏👏

  • @PrakashGeorge-o3w
    @PrakashGeorge-o3w 20 дней назад +4

    പണ്ഡിറ്റിനെ ചൊറിയാൻ നിൽക്കേണ്ട മോളെ

  • @ambikapadmavati4218
    @ambikapadmavati4218 10 дней назад +1

    ബൈജു മോശം
    സന്തോഷ് പണ്ഡിറ്റ് ശരിക്കും പണ്ഡിറ്റ് ആണ് സന്തോഷ്
    സന്തോഷ് നന്മയുള്ള മനസ്സ്❤
    സന്തോഷ് സ്വന്തമായി വളർന്ന മനുഷ്യൻ 🙏
    ബൈജു നിങ്ങളുടെ സിനിമ കാണാറുണ്ട് അഭിനയം കൊള്ളാം
    ബൈജു സന്തോഷ് രാത്രിയിൽ മകൾ എന്നുപറഞ്ഞ് രാത്രി കാറിൽ ആരേയും കൊണ്ടു പോയി മറ്റുള്ളവരെ തട്ടിയിട്ടില്ല
    ഡോറിൽ പോയി തട്ടുന്നില്ല
    സന്തോഷ് വിട്ടുകൊടുക്കരുത് 👍