Parayam Nedam | Episode -321 | MG Sreekumar & Santhosh Pandit | Part 1 | Musical Game Show

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 454

  • @ആണിയുംതുരുമ്പും

    MG സാർ എത്ര ബഹുമാനമാണ് അദ്ധേഹത്തിനു കൊടുത്തത് അങ്ങനെ വേണം മനുഷ്യർ

    • @Krishnaradha22283
      @Krishnaradha22283 6 месяцев назад +11

      താണ നിലത്തേ നീരോടു. അവിടെ ദൈവം തുണ ചെയ്യു

    • @akhileshg9635
      @akhileshg9635 3 месяца назад +1

      പണ്ഡിറ്റ്‌ അതുക്കും മേലെ...😊

    • @rajeshmr8576
      @rajeshmr8576 2 месяца назад +2

      mgസർ സൂപ്പർ❤വളരെ ഇഷ്ടപ്പെട്ടു

    • @rajeshmr8576
      @rajeshmr8576 2 месяца назад

      എം.ജി സർ ശരിക്കും ആസ്വദിച്ചു❤

  • @sujithbabu6168
    @sujithbabu6168 2 года назад +204

    സന്തോഷ് പണ്ഡിറ്റ് എന്ന് കേൾക്കുമ്പോൾ ആദ്യമൊക്കെ ചിരി വന്നിരുന്നവർക്കു ഇപ്പോൾ അദ്ദേഹത്തിന്റെ മനസിന്റെ നന്മകൾ മനസിലായി....

    • @sheebaprasad5646
      @sheebaprasad5646 2 месяца назад +1

      ഞാനൊരിക്കലും സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കിയിട്ടില്ല

  • @sibips6525
    @sibips6525 2 года назад +274

    M G sir, നല്ല അവതരണം, കഴിവുള്ളവരെ ആരുമായും തരതമ്മ്യം ചെയ്യാതെ പ്രോത്സാഹിപ്പിക്കുക, പരിഹസിക്കുന്നവർ മാനസിക വിഭ്രാന്തി ഉള്ളവർ ആണ്.

    • @sabiviog6323
      @sabiviog6323 2 года назад +2

      വളരെ ശരി

    • @alliswell1776
      @alliswell1776 6 месяцев назад

      Paranjathinartham malayalikal ellaam manasika rogikal anrnnanallo😂

  • @santhoshakkara7964
    @santhoshakkara7964 2 года назад +351

    സന്തോഷ് സാറിനെ കൊണ്ടുവന്ന അമൃത ചാനലും എംജി സാറിന് എന്റെ അഭിനന്ദനങ്ങൾ ❤️❤️.. പരിപാടി കൊള്ളാം ഞാൻ മുഴുവൻ കണ്ടു ❤️❤️✌️✌️...

  • @minibenny3340
    @minibenny3340 3 месяца назад +44

    എംജി സാർ സന്തോഷിനു കൊടുത്ത ബഹുമാനത്തിന് big സല്യൂട്ട് 🙏🙏

  • @rkpillai3
    @rkpillai3 2 года назад +254

    വളരെ നല്ല ഒരു എപ്പിസോഡ്. സന്തോഷ്‌ പണ്ഡിറ്റിനെ വളരെ സ്റ്റാൻഡേർഡോട് കൂടി കാത്തുസൂക്ഷിച്ചു... 👌👌👌👍👍👍👏👏👏

    • @nishasanthosh1530
      @nishasanthosh1530 6 месяцев назад +3

      ആയാളും ഒരു മനുഷ്യൻ ആണ്

    • @alavip3838
      @alavip3838 5 месяцев назад +2

      Valare nallath

  • @jabu3120
    @jabu3120 Год назад +73

    കമെന്റ്സ് ഒരു മടിയോടു കൂടിയാണ് ഓപ്പൺ ചെയ്തത്...സന്തോഷിനെതീരെ പോസറ്റീവ് കമെന്റ്സ് കണ്ടതിനാൽ ഒന്നും നോക്കാതെ തന്നെ വീഡിയോക്കു like ചെയ്തിട്ടുണ്ട്... വളരെ സന്തോഷം 😊❤❤❤

  • @SushammaO
    @SushammaO 9 месяцев назад +72

    ചിലർക്കു. സന്തോഷിന്റെ. കഴിവും. അറിവും. കലാവാസനയും. ഉൾകൊള്ളാൻ.. കഴിയുന്നില്ല. അതാണ്. ഇത്ര. അസൂയ. സന്തോഷ്‌. സാർ. സൂപ്പർ. ആണ്.

  • @prakasankondipparambil8836
    @prakasankondipparambil8836 2 года назад +258

    എംജി,സന്തോഷ്‌ പണ്ഡിറ്റ്‌ മായുള്ള പ്രോഗ്രാം സൂപ്പർ ഫുൾ കണ്ടു ചാനൽ മാറ്റാൻ തോന്നിയില്ല സന്തോഷിനെ ഒരുപാട് ആൾകാർക്ക് അറിയില്ല നല്ല ഒരു മനസ്സിന്റെ ഉടമയാണ്

    • @sabiviog6323
      @sabiviog6323 2 года назад +4

      വളരെ ശരി

    • @nasilabtsarmygrilla4964
      @nasilabtsarmygrilla4964 2 года назад

      e

    • @binduachary6912
      @binduachary6912 2 года назад +3

      അതെ സന്തോഷ്‌ പണ്ഡിറ്റ് നല്ല ബുദ്ധിയുള്ള മനുഷ്യനാണ് ഒരുപാടു കഴിവും ഉണ്ട്

    • @radhakrishnanks6843
      @radhakrishnanks6843 2 года назад +3

      @@sabiviog6323 midukkan alla midumidukkan

    • @shibumuthoot8928
      @shibumuthoot8928 2 года назад

      സത്യം

  • @shanpanthayil
    @shanpanthayil 2 года назад +292

    ഗംഭീരം... 👍🏻👍🏻👍🏻 sir
    സന്തോഷിനെ അപമാനിക്കാതെ, സ്റ്റാർഡർഡ് keep ചെയ്തു 👏👏👏👏

    • @prameelajan4779
      @prameelajan4779 2 года назад +4

      Mg Mathranu santhoshine parihasikatha program cheythath Santhosh nalloru vyakthanu pavangalkuvendy jeevikunna manushyan

    • @varghesemathew5494
      @varghesemathew5494 2 года назад +1

      Yes.true

    • @തമ്പുരാൻ-ശ3ഭ
      @തമ്പുരാൻ-ശ3ഭ 2 года назад +5

      അങ്ങനെ വന്നാൽ ആ sir വിവരംമറിയും.. 🤣🤣🤣

  • @mahathma3833
    @mahathma3833 2 года назад +649

    വർഷങ്ങൾക് മുൻപ് ഇത്രെയേറെ അപമാനിപ്പിക്കപെട്ട ഒരു വ്യക്തി ഇല്ലാരുന്നു സിനിമ മേഖലയിൽ.. ഇന്ന് ഒത്തിരി ആൾകാർ സ്നേഹത്തോടെ അയാളെ കാണുന്നു. സന്തോഷ്‌ പണ്ഡിറ്റ്‌ 🌹🌹🌹🌹

    • @rohinian2567
      @rohinian2567 2 года назад +4

      .

    • @suhailmanazir2007
      @suhailmanazir2007 2 года назад +5

      ഇയാളാണ് എല്ലാരേം തുടക്കത്തിൽ അപമാനിച്ചത്. പഴയ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാകും.
      അന്ന് മലയാളം ഇൻഡസ്ട്രി ആട്ടിമറിക്കാം എന്ന് വിചാരിച്ചു. പിന്നെ മനസ്സിലായി. ഇപ്പോൾ ok🤣🤣🤣. അത്രേയുള്ളൂ

    • @VehicleOftheEarth-DA
      @VehicleOftheEarth-DA 2 года назад +6

      ഇവനാണ് സ്വയം ഇതൊക്കെ ചെയ്യുന്നത്..
      സ്വയം അപമാനിച്ചു അത് കാണാൻ വരുന്നവരെ വെച്ച് viewer കൂട്ടി ക്യാഷ് ഉണ്ടാക്കൽ..
      അതാണ് ഇയാളുടെ പരുപാടി..
      പക്ഷേ ഇപ്പൊ RUclipsrs motham ഇയാളുടെ പരിപാടിയാണ്.. content ഉണ്ടാക്കുകയാണ് ഇപ്പൊ എല്ലാവരും

    • @sharafalimkm4628
      @sharafalimkm4628 2 года назад +2

      അതെ ഈ വർഷത്തെ ഓസ്കാർ അവാർഡും കിട്ടി 🤮🤮🤮

    • @khaleelrahim9935
      @khaleelrahim9935 2 года назад +4

      അതെ , ഈ വ്യക്തിയിലെ നല്ല കാര്യങ്ങൾ ആരും കാണുന്നില്ല

  • @Girijan-ur1su
    @Girijan-ur1su 6 месяцев назад +18

    എം. ജി. സാർ.. അങ്ങയെ ഒരുപാട് ഇഷ്ടപ്പെട്ടുപോകുന്നു...
    സന്തോഷ്‌ പണ്ഡിറ്റ്‌ അതുല്യ പ്രതിഭ തന്നെ... സ്നേഹം രണ്ടുപേരോടും.. ❤️🌹🙏

  • @AliyarKm-e8y
    @AliyarKm-e8y 6 месяцев назад +52

    കണ്ട കാലം മുതൽ എനിക്കിഷ്ടമായിരുന്നു.ആ ഇഷ്ടംഇന്നും തുടരുന്നു. ഒട്ടും കുറയാതെ..ആശംസകൾ

  • @kamalajayanthi717
    @kamalajayanthi717 7 месяцев назад +52

    ആരെയും ഒരിക്കലും അവഹേളിക്കാൻ, അപമാനിക്കാൻ, ശ്രമിക്കരുത് 🌟...
    തളരാതെ ഇടറാതെ
    ഉയർന്നു വന്ന നല്ലൊരു മനുഷ്യൻ 👌👍👍👍👍👍നന്നായി വരട്ടെ 🌟👍👌👌👌👌

  • @jansanmt594
    @jansanmt594 4 месяца назад +10

    അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന വർ മനസ്സിലാക്കാൻ ഈ കലാകാരന്മാരുടെ പ്രോഗ്രാം നിങ്ങളുടെ മുന്നിലെത്തിയതിനു ,,,,,,,നന്ദി

  • @MNidheesh
    @MNidheesh 4 месяца назад +15

    എന്ത് രസമാണ് ഈ എപ്പിസോഡ് രണ്ടാളും നല്ല സൗമ്യത സന്തോഷിനോട് നല്ലത് പോലെ നിന്നാൽ നല്ല ഉത്തരം തരും

  • @PKR663
    @PKR663 2 года назад +58

    പച്ചയായ ഈ മനുഷ്യനെ എനിക്കിഷ്ടമാണ്. സാമൂഹികമായ ഉൾക്കാഴ്ചയുള്ള നല്ലൊരു വ്യക്തി. (അദ്ദേഹത്തിന്റെ സിനിമകളെ വെച്ച് വിലയിരുത്തരുത്.)

  • @mayamanilal5409
    @mayamanilal5409 6 месяцев назад +10

    പണ്ട് സന്തോഷ് പണ്ഡിറ്റ് എന്ന് കേൾക്കുമ്പോൾ പലർക്കും പുച്ഛം ആയിരുന്നൂ,ഇപ്പൊൾ അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് കാതോർക്കുന്നു ഒരുപാട് വലിയ മനുഷ്യർ 🎉

  • @rajeevansahadevan2507
    @rajeevansahadevan2507 2 года назад +31

    Dear MG Sir you are a great person, you never underestimate any people, you have higher level of acceptance and understanding, your personality is developing like great public figure.
    God bless you Sir..wish you a healthy and long happy life.

  • @sreelathasatheesan
    @sreelathasatheesan 2 года назад +113

    ആദ്യകാലത്തു പ്രമുഖ ചാനലുകളിൽ പല പരിപാടികളിലും സന്തോഷിനെ വിളിച്ചുവരുത്തി മനഃപൂർവം കളിയാക്കിയതെല്ലാം നിഷ്പക്ഷമായി സിനിമയെക്കുറിച്ച് ചിന്തിക്കുന്ന ഒരുപാടുപേർക്ക് അസ്സഹനീയമായിതോന്നിയതാണ്.

  • @JiyaVlogs0
    @JiyaVlogs0 2 года назад +64

    യൂട്യൂബിൽ ഒരുപാട് വീഡിയോ ഇട്ടിട്ടും ഒന്നും നേടാത്ത ലെ ഞാൻ! സന്തോഷ് പണ്ഡിറ്റ്‌ സാർ നമിച്ചു 🙏🙏നമ്മൾ നമ്മളുടെ ഷൈയലിയിൽ തന്നെ ജീവിക്കുക മറ്റുള്ളവരെ പോലെ ആവാൻ നോക്കിയിട്ട് കാര്യമില്ല എന്ന പാഠം പഠിപ്പിച്ചു തന്ന മഹാൻ 👍👍👍👍

  • @SurajKumar-oc8hp
    @SurajKumar-oc8hp 2 года назад +20

    പച്ചയായ മനുഷ്യൻ
    സത്യം അറിഞ്ഞവൻ..
    (സന്തോഷ്‌)
    🌹👍

  • @Mallikashibu691
    @Mallikashibu691 Год назад +4

    Sree Santhosh Pandit. ..A clever Man ❤A forecasting man ❤Thanks ❤

  • @drretheshbabukr4338
    @drretheshbabukr4338 2 года назад +11

    Simple man....very kind,intelligent & genuine...best wishes dear...

  • @sivadasanpn299
    @sivadasanpn299 Год назад +34

    സന്തോഷ് പണ്ഡിറ്റ് നല്ല വ്യക്തിത്വമുള്ള open ആയ personality ആണ്

  • @thambinelloore7795
    @thambinelloore7795 2 года назад +16

    Better than many big film celebrities. Man who hold values in life👍👍He know how to talk.

  • @sudhasasikumar7407
    @sudhasasikumar7407 Год назад +39

    Mg.sir നിങൾ ഒരു വലിയ മനുഷ്യനാണ്.സന്തോഷ് പണ്ഡിറ്റ്ഇന് sir nalla ബഹുമാനം കൊടുത്തു.

  • @sreedevikm5541
    @sreedevikm5541 6 месяцев назад +10

    രണ്ടു പേരെയും ഒത്തിരി ഇഷ്ടം,,, mg sir എത്ര ബഹുമാനത്തോടെ ആണ് സന്തോഷ്‌ സാറിനോട് സംസാരിക്കുന്നതും പെരുമാറുന്നത്,,,, കുറെ കോമഡി കാർ സന്തോഷിനെ കളിയാക്കുന്നത്,,, അതിൽ കൂടുതൽ ബിനു അടിമാലി,,, ഇപ്പോൾ ബിനുവിന്റെ അവസ്ഥ എന്താണ്,, ഈ മനുഷ്യൻ നല്ലൊരു മനസിന്റെ ഉടമയും,,,, ഒത്തിരി പാവങ്ങൾക്ക് ആശ്രയം കൂടി ആണ് mg sir ഒട്ടും തരം താഴ്ത്തി സന്തോഷ്‌ സാറിനോട് സംസാരിക്കാതെ ഒരു വില കൊടുക്കുന്നുണ്ട് 👍🏼👍🏼👍🏼രണ്ടു പേർക്കും 🙏🏼🙏🏼

  • @JacobJoseph-py9of
    @JacobJoseph-py9of 5 месяцев назад +1

    Mr Santosh deserves to be treated with true respect and dignity which Mr MG did it so beautifully and intelligently. There is room for every one who is different in our society. He is a creative man who does not stick to conformity rather in difference ( diverse or diversity) lets celebrate the difference and Mr pandit .❤❤❤

  • @James1963-p3p
    @James1963-p3p 4 месяца назад +2

    രണ്ടുപേരുടെ ആഭിമുഖം കേട്ടു വളരെ സന്തോഷം ഇവിടെ തർക്കിക്കാൻ ആരുമില്ല എം ജി സാർ മാത്രം നല്ല നല്ല വാക്കുകൾ മാത്രം ഉപയോഗിച്ചു സാർ ധൈര്യമായി സംസാരിക്കാം എതിരാളികൾ ആരുമില്ല ഇങ്ങനെ വേണം മനുഷ്യൻ ആയാലും 👍

  • @JBElectroMedia
    @JBElectroMedia 5 месяцев назад +29

    സന്തോഷ് പണ്ഡിറ്റിനെ ഇന്റർവ്യൂ ചെയ്തതിൽ രണ്ടേ രണ്ടു വ്യക്തികൾ മാത്രമാണ് അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമാനം കൊടുത്തിട്ടുള്ളത്. ഒന്ന് MG സാറും മറ്റൊന്ന് T. G മോഹൻദാസ് സാറും

    • @vineethtr9179
      @vineethtr9179 4 месяца назад

      ജനുസിന്റ കൊണം

  • @bineeshattingal1706
    @bineeshattingal1706 2 года назад +44

    MG.sir അഭിനന്ദനങ്ങൾ സന്തോഷ് sir നെ കൊണ്ട് വന്നതിനെ

  • @PadminiEt-sz8tx
    @PadminiEt-sz8tx 2 месяца назад +1

    സന്തോഷ് പണ്ഡിറ്റ് ആദ്യ മൊക്കെ എല്ലാവരും കളിയാക്കി ചിരിച്ച മനുഷ്യ മായിരുന്നുആമനുഷ്യൻ പത്തു സിനിമ ചെയ്തു എന്നുപറയുമ്പോൾ അയാളുടെ കഴി വുകൾ ഇപ്പോൾ ജനങ്ങൾ മനസ്സിലാക്കി എന്ന് തോന്നുന്നു ഒരുപാടു ഉയരങ്ങളിൽ എത്ത ട്ടെ 🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @RobinJoseph-wd2dq
    @RobinJoseph-wd2dq 6 месяцев назад +3

    സന്തോഷിനു അർമാദിക്കാൻ അവസരം കൊടുത്താൽ അയാൾ സോഫ്റ്റ്‌ ആയി അര്മാദിക്കും. ആരെങ്കിലും എതിർത്താൽ വൈലന്റ് ആവും. He just wanna be superior. നല്ല മനുഷ്യൻ തന്നെ, ചില കുറവുകൾ എവിടൊക്കെയോ. അദ്ദേഹം മനസിലാക്കി സ്വയം തിരുത്തിയാൽ നല്ലത്. എംജി ശ്രീകുമാർ എന്ന വ്യക്തിയോട് ഏറെ ബഹുമാനം തോന്നിയ നിമിഷം. ഏറ്റ കുറച്ചിലില്ലാതെ ഏവരെയും ഒരേപോലെ കാണുന്നു. അദ്ദേഹത്തിന്റെ ഭാവം ശ്രെദ്ദിച്ചാൽ മതി. രണ്ടുപേരോടും ഇഷ്ടം ❤

  • @drjayan8825
    @drjayan8825 2 года назад +36

    Congratulations both of you 🙏💚🌹✌️

  • @satheeshkumarcr4011
    @satheeshkumarcr4011 6 месяцев назад +3

    സന്തോഷ് എന്ന വ്യക്തിയുടെ നല്ല മനസ്സ് അദ്ദേഹത്തെ ഉയർച്ചയിൽ എത്തിയ്ക്കും.. ഉറപ്പ്..

  • @sunitasuresh3534
    @sunitasuresh3534 2 года назад +23

    Santhosh sir you rock. Keep going sir. Full support

  • @ladylove4843
    @ladylove4843 2 года назад +22

    കറക്റ്റ് യൂട്യൂബിൽ നിന്ന് പൈസ ഉണ്ടാക്കാം എന്ന് പറഞ്ഞത് സന്തോഷ്‌ പണ്ഡിറ്റ് ആണ്.... അന്ന് ഇയാളെ എതിർത്ത ശാന്തിവിള ദിനേശൻ ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നു ഇപ്പോൾ അയാൾ ചാനൽ തുടങ്ങി തള്ളി മറിക്കുന്നു 😀😀😀

  • @aarsha9746
    @aarsha9746 17 дней назад

    Big salute. ❤❤ M G Sir 4ur genuine aprch 2Santhosh Pandit

  • @anniephilipose6971
    @anniephilipose6971 2 года назад +18

    Santosh pandit is very open in talking.All the best

  • @vineeshshambhu
    @vineeshshambhu 5 месяцев назад +5

    ശ്രീയേട്ടന് അറിയാം സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനോട്‌ എങ്ങനെ പെരുമാറണം എന്ന് ♥️👍👍

  • @babychanka9013
    @babychanka9013 5 месяцев назад +6

    Sg നിങ്ങൾ പണ്ഡിറ്റ്‌ ന് ബഹുമാനം കൊടുക്കുന്നു അപ്പോൾ നിങ്ങൾ ആണ് വലിയവൻ 👍🏼❤️❤️❤️❤️❤️👍🏼👍🏼👍🏼❤️❤️❤️❤️

  • @myworld9337
    @myworld9337 2 года назад +21

    എനിക്ക് ഇഷ്ടം ആണ് സന്തോഷ്പണ്ഡിറ്റിനെ. അദ്ദേഹത്തിന്റെ അഭിനയം അല്ല കാറക്ട്ടർ എനിക്ക് ഇഷ്ടം ആണ്. നല്ലയൊരു സ്വഭാവത്തിനുടമയാണ് അദ്ദേഹം

  • @123su92
    @123su92 2 года назад +26

    നല്ല മനുഷ്യർ രണ്ടു പേരും ❤

  • @Abhiii_Nair
    @Abhiii_Nair 2 года назад +30

    Santhosh sir Bigboss വരണം എത്ര പേർ യോജിക്കുന്നു.... 🍃🍀🍃🍀🍃🍀🍃🍀🍃🍀🍃

  • @atselectricalworld9656
    @atselectricalworld9656 2 года назад +18

    വെയ്റ്റിംഗ് നെക്സ്റ്റ് എപ്പീസിസോഡ് 💕💞

  • @Joelsunil80382
    @Joelsunil80382 2 года назад +12

    He deserves more role in malayalam films💯👍

  • @jinuvaliyapalam3805
    @jinuvaliyapalam3805 4 месяца назад +2

    പറയുന്നവർ പറഞ്ഞോട്ടെ നിങ്ങൾ പൊളിയാണ് ❤ സന്തോഷ് പണ്ഡിറ്റ്❤💪

  • @geetajoseph631
    @geetajoseph631 2 года назад +17

    SANTHOSH SIR
    GOD BLESS YOU

  • @andonly5712
    @andonly5712 2 года назад +14

    നന്നായിട്ടുണ്ട്... സന്തോഷ്.. സന്തോഷം...

  • @harishpanicker722
    @harishpanicker722 2 года назад +10

    M.g Sreekumar ....great

  • @rajeshshaghil5146
    @rajeshshaghil5146 2 года назад +21

    സന്തോഷ്‌ സാർ ❤️❤️❤️❤️❤️❤️❤️

  • @sajeevkumarkr1777
    @sajeevkumarkr1777 2 года назад +62

    തൊലിക്കട്ടി കൊണ്ട് ഫേമസ് ആയ പാവങ്ങളുടെ സൂപ്പർസ്റ്റാർ..

    • @sanilkumar7326
      @sanilkumar7326 6 месяцев назад +4

      എന്നാലും അദ്ദേഹത്തിൻറെ കഴിവുകളെ അംഗീകരിക്കരുത് ....

    • @gbap6348
      @gbap6348 5 месяцев назад

      അങ്ങനെ പറയരുത്

    • @gafurb5160
      @gafurb5160 5 месяцев назад

      നിങ്ങൾക്ക് തെറ്റ് പറ്റി 😮മലയാളികളുടെ മനഃശാസ്ത്രം പഠിച്ച് ബുദ്ധി ഉപയോഗിച്ച് കളിച്ച ഒരേ ഒരു മനുഷ്യൻ എന്നാണ് ഞാൻ അദ്ദേഹത്തെ മനസ്സിലാകുന്നത് മറ്റുള്ളവരുടെ ന്യൂനത കൽ കണ്ടെത്തി അത് അത് കൂടുതൽ ശ്രദ്ധിക്കുകയും അത് വിളിച്ചു പറയുകയും അങ്ങിനെ ഞാൻ കേമൻ ആണെന്ന് വരുത്തി തീർകുകയും ചെയ്യുന്ന മലയാളികളെ നന്നായി പഠിക്കുകയും എപ്പോൾ മലയാളി മറ്റുള്ളവരിൽ ചികയുന്ന ന്യൂനതകൾ മലയാളികൾക്ക് ഇട്ട് കൊടുത്ത് അത് തനിക്ക് നേട്ടമാക്കുകയും ചെയ്ത ജീനിയസ്. ആണ് സന്തോഷ് പണ്ഡിറ്റ് മലയാളികൾ കണ്ട് പിടികുന്ന മറ്റുള്ളവരുടെ വസ്ത്ര ധാരണ യുടെ കുറ്റവും കുറവും പോലും മനസ്സിലാക്കി കുറ്റം കണ്ടു പിടിക്കുന്ന വേഷം ധരിക്കാൻ പോലും ശ്രദ്ധിച്ച മഹാൻ ആണ് സന്തോഷ് പണ്ഡിറ്റ് ഞാൻ സമ്പാദിക്കുന്നത് എൻ്റെത് മാത്രം എന്നല്ല മറിച്ച് എനിക്കുചുറ്റും അതിന് അവകാശികൾ ഉണ്ടെന്ന സത്യം മനസ്സിലാക്കി താൻ സംഭാതിക്കുന്നത് ചിലവഴിക്കുന്ന വ്യക്തിത്വം അതാണ് സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തെ പോലെ ആകാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളൂ അനുകരിക്കാൻ മറ്റാർക്കും സാധ്യമല്ല അതാണ് ജീനിയസ് അദ്ദേഹത്തിൻ്റെ മറുപടികളിൽ ചിന്തിക്കുന്നവർക്ക് ഒരുപാട് പാഠം മുണ്ട്

    • @morningstaraninstituteform1688
      @morningstaraninstituteform1688 4 месяца назад

      അതെന്താ അങ്ങനെ

  • @GG_TKR
    @GG_TKR 2 года назад +29

    ആദ്യത്തെ സിനിമ എടുക്കാൻ അഞ്ചു ലക്ഷത്തിന് വീട് പണയം വെച്ച് കോടികൾ ഉണ്ടാക്കിയ സന്തോഷ് പണ്ഡിറ്റ് ആണ് താരം

  • @suk1938
    @suk1938 2 года назад +9

    Santosh Pandit is the real Super Star of Kerala!!

  • @umesh.k.mumesh.k.m7508
    @umesh.k.mumesh.k.m7508 6 месяцев назад

    Mg sir ne vanolam ishtapedunnu ithavanam manushyan santhosh panditine nalla manyathayode pularthi Super super super super super super super ❤❤❤❤❤❤❤❤❤

  • @ajayanpk6800
    @ajayanpk6800 4 месяца назад +3

    MG സാറിനെ നല്ല വ്യക്തിത്തം നല്ല മനഷ്യൻ ' സന്തോഷിന് ബഹുമാനം കെടുത്ത വ്യക്തി❤❤❤❤

  • @2surya681
    @2surya681 2 года назад +17

    😊😊😊 ആളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @gourinandhana2836
    @gourinandhana2836 5 месяцев назад +4

    ചാനലിനും രണ്ടുപേർക്കും നന്ദി 🙏❤️

  • @aswinshaji4818
    @aswinshaji4818 2 года назад +31

    നിങ്ങളും മലയാള സിനിമയുടെ ഭാഗം തന്നെയാ ചേട്ടാ 👍👍👍👍

  • @Jasimali129
    @Jasimali129 2 года назад +25

    ആ song എനിക്ക് ഭയങ്കര ഇഷ്ടാണ് "ദേഹമില്ല ദേഹി..."❤️

  • @thamaniyathamaniya1148
    @thamaniyathamaniya1148 2 года назад +31

    വളരെ നല്ല സിമ്പിൾ ആയ episode

  • @sheenavv1204
    @sheenavv1204 4 месяца назад

    Sadosh oru manushya snehi. Neril kanan orupad ishttamanu. ❤❤❤❤❤❤❤❤

  • @Ajith34y
    @Ajith34y 6 месяцев назад +5

    എനിക്ക് ഓർമ്മ വന്നത്, ശ്രീ ജി. എസ് പ്രദീപിന്റെ പ്രോഗ്രാമിൽ ശ്രീ സന്തോഷ് പണ്ഡിറ്റ് വന്നതാണ്.
    അന്ന് പലപ്പോഴും ശ്രീ പ്രദീപിന്റെ പെരുമാറ്റം, അസഹനീയതയും അസഹിഷ്ണുതയും പുച്ഛവും കലർന്നതായാണ് തോന്നിയത്.
    ഇവിടെ,
    ശ്രീ എം ജി ശ്രീകുമാർ എത്ര നല്ല രീതിയിലാണ് പെരുമാറുന്നത്.

    • @sukeshsuku508
      @sukeshsuku508 3 месяца назад

      ആ പ്രദീപ് ഇന്നെവിടെ ?

  • @ancythomas402
    @ancythomas402 4 месяца назад +1

    Backbone Ulla nalla oru Actor ആണ്‌ Mr.Santhosh Pandit🎉😊

  • @franciskamban5244
    @franciskamban5244 2 года назад +15

    കഴിവുകെട്ടവൻ്റെ ആയുധമാണ് പരിഹാസം. അതങ്ങനെ വിട്ടേക്കുകMG സാർ നന്നായി ചെയ്തു

  • @Vip22884
    @Vip22884 2 года назад +47

    സന്തോഷ്‌ ഉള്ളതുകൊണ്ട് ഫുൾ കണ്ടു 👌

  • @sideequepalakkad2439
    @sideequepalakkad2439 6 месяцев назад +1

    MG. Sir.valare.nalla.manushiyan.athupole.sandosh.padit.valare.nalla.2.manushiyar.🙏🙏🙏

  • @padminisethumadhavan6752
    @padminisethumadhavan6752 24 дня назад

    എത്ര റെസ്‌പെക്ട് കൊടുത്ത എംജി പണ്ഡിറ്റിനോട് സംസാരിക്കുന്നെ 👌👌👌👌👌🥰😊

  • @ratheeshbabu78
    @ratheeshbabu78 2 года назад +21

    എല്ലാവരും സന്തോഷ് പണ്ഡിറ്റിനെ വിഡ്ഡിയായിട്ടാണ് കാണുന്നവർ സ്വയം ബുദ്ധിമാനെന്ന് നടിക്കുന്നവരാണ് സന്തോഷ് പണ്ഡിറ്റിനെ വിഡ്ഡിയായി കാണുന്നത് പക്ഷെ സന്തോഷ് പണ്ഡിറ്റ് അതിബുദ്ധിമാനാണെന്ന് നാം ഓർക്കണം ഇദ്ദേഹത്തെപ്പറ്റി ദോഷം പറഞ്ഞു നടക്കുന്നവർക്ക് സിനിമയിൽ ഒന്നും ആകാതെ ഈ കലക്ക് ഒരു സംഭാവനയും ചെയ്യാത്ത വിഡ്ഡി കുശ്മാണ്ടങ്ങളാണ് ഇവരാണ് നല്ല കഴിവുള്ള സന്തോഷ് പണ്ഡിറ്റിനെ കുറ്റം പറഞ്ഞ് സ്വയം വിഡ്ഡികളാകുന്നത് എന്നോർക്കുമ്പോൾ ലജ്ഞ തോന്നുന്നു

  • @achurija159
    @achurija159 6 месяцев назад +3

    എംജി സാർ വളരെ ബഹുമാനത്തോടെ മാത്രം സന്തോഷിനോട് സംസാരിച്ചു..
    പക്ഷെ മിമിക്രി ആർട്ടിസ്റ്റുകൾ എന്നുപറയുന്നവർ ആവശ്യമില്ലാതെ അദ്ദേഹത്തെ അപമാനിക്കുകയായിരുന്നു.
    എല്ലാം കേട്ടുകൊണ്ടിരുന്ന ജനങ്ങൾക്ക് സന്തോഷ്‌ പറഞ്ഞകാര്യങ്ങൾ സത്യമാണെന്ന് കരുതുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് ആ അലവലാതികളോട് വെറുപ്പു തന്നെയാണ് തോന്നിയത്.

  • @jairajplr
    @jairajplr 7 месяцев назад +6

    സന്തോഷ്‌ താങ്കൾ ഒരു നല്ല വ്യക്തിയാണ് 💖

  • @ABINSIBY90
    @ABINSIBY90 2 года назад +45

    എംജിയുടെ എളിമയാണ് ഈ പ്രോഗ്രാമിന്റെ വിജയം..

  • @abiramabi920
    @abiramabi920 Месяц назад

    MG sir നിങ്ങൾ വലിയവനാണ് 👍🙏

  • @clintonnetto7206
    @clintonnetto7206 2 месяца назад

    Great. God bless you Santosh Sir

  • @josephpaul1290
    @josephpaul1290 Месяц назад

    സന്തോഷ്‌ ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന ഒരു വ്യെക്തി ആണ്,
    God bless you

  • @sureshbabu7179
    @sureshbabu7179 2 года назад +9

    വളരെ നല്ല പരിപാടി

  • @muralykrishna8809
    @muralykrishna8809 2 года назад +16

    I LIKE MR. SANTHOSH PANDIT SO MUCH ; HAI SANTHOSHJI NAMASKAARAM🙏 ; HE IS A VERY GOOD HUMAN BEING ; WAITING FOR YOUR NEXT VIDEO TOMORROW AND WISH YOU ALL THE VERY BEST FOR YOUR INCOMING FILM AND FUTHRE FUTURE FILMS ; MAY GOD BLESS YOU BLISS YOU

  • @sobhaambattu4069
    @sobhaambattu4069 Год назад +15

    സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ ഇന്റർവ്യൂ വന്നാൽ എല്ലാവരും അതു മുഴുവൻ skip ചെയ്യാതെ കാണും,, പാവത്തിനെ ആദ്യമൊക്കെ ചിലരൊക്കെ കളിയാക്കുമായിരുന്നു

  • @rajeshmr8576
    @rajeshmr8576 2 месяца назад +1

    എം.ജി സാറിനോട് പിന്നെയും ഇഷ്ടം കൂടി❤

  • @sunnyvc9923
    @sunnyvc9923 2 года назад +23

    സന്തോഷ് പണ്ഡിറ്റ് -ന്റെ സിനിമകളും സാംസ്‌കാരിക പ്രവർത്തനങ്ങളും, ഇത്ര നിസ്സാരതയിൽ സിനിമ ചെയ്യാമോ എന്ന അത്ഭുതത്തിൽ ജനം ശ്രദ്ധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചാനലുകളിൽ ഇഷ്ട കലാകാരന്മാർ പരിഹസിക്കുന്നത്. ഈ മിമിക്രി കലാകാരന്മാരെയും താ രങ്ങളെയും ജനം ഇഷ്ടപെടുന്നു ആദരിക്കുന്നു , പക്ഷെ നിങ്ങളാണ് കല യുടെ അവസാന വാക്ക് എന്ന മണ്ടൻ ചിന്തയോടെ സന്തോഷ് പണ്ഡിറ്റിനെയൊക്കെ പരിഹസിക്കുമ്പോഴാണ് നിങ്ങളുടെ വകതിരിവ് ഇല്ലായ്‌മയും വിവേക കുറവും ആസ്വാധകർ മനസ്സിലാക്കുന്നത് . ഈ അവതരണം മനോഹരമായി.

    • @syamalakumari1673
      @syamalakumari1673 2 года назад +2

      പരിഹാസങ്ങൾക്ക് കീഴടങ്ങാതെ, ഉയരങ്ങളിലേക്ക്, തന്റെ ഉദ്യമങ്ങളെ ലക്ഷ്യത്തിലെത്തിച്ചു െകാണ്ടിരിക്കുന്ന, അഹംഭാവമില്ലാത്ത ഒരു സാധാരണക്കാരൻ.

  • @jayeshjose6594
    @jayeshjose6594 2 года назад +9

    സന്തോഷ്‌ ❤❤❤❤

  • @sreedevick2644
    @sreedevick2644 5 месяцев назад +3

    മാധ്യമങ്ങൾ വിചാരിച്ചാൽ mg യേ പോലും ലോകം അംഗീകരിക്കും.

  • @rejintp8951
    @rejintp8951 2 года назад +8

    ജീവിതതിൽ hero your the best santhosh sr

  • @mcps7400
    @mcps7400 2 месяца назад

    M G sir 🙏🏽🙏🏽🙏🏽super 👍🏽

  • @MohanAmbat-z1v
    @MohanAmbat-z1v 2 месяца назад

    There are so many super stars in Kerala but Santhosh always stands first. He is a KALAVARA of knowledge.

  • @lathikaravindran9303
    @lathikaravindran9303 Год назад +7

    എനിക്കെപ്പോഴും ഇഷ്മുള്ള ഒരു വ്യക്തി .

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +6

    Pandit is real super mega star 💐

  • @rrs3
    @rrs3 2 года назад +3

    Mg sir...nalla avataranam

  • @Sharafu668
    @Sharafu668 2 года назад +5

    എംജി സാർ വല്ലാത്ത ചോദ്യം ആയിപ്പോയി....സ്വന്തം പേര് പറഞ്ഞാൽ സമ്മാനം കിട്ടുന്നത് പോലെ 😃😃😃😃

  • @umesh.k.mumesh.k.m7508
    @umesh.k.mumesh.k.m7508 6 месяцев назад +1

    Santhosh panditine mg sir mg sirinte levelilthanne ariyapeduthi Super super super

  • @Basilaliclt
    @Basilaliclt 2 года назад +5

    Santhosh George vs santhosh Pandits
    One man shows,
    Different perspective,
    Different results.

  • @TSM346
    @TSM346 2 года назад +9

    വളരെ നല്ല പരിപാടി 👍

  • @Human-hy8vo
    @Human-hy8vo 5 месяцев назад

    ഈ വീഡിയോ ഫുൾ ഞാനും കണ്ടു്. Thanks Amritha channel .

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +1

    Santhosh chettan 💝💕💝💝💝

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 года назад +3

    Good.program....Allavarum.santhoshpanditna.oro.showakum.vilichu.kaiyakumbol..sir.santhosh pandit.anna.manushyasnehiya..Bahumanichu..M.g.sir.kalkalveenu.namikunnu.

  • @rajeshmr8576
    @rajeshmr8576 2 месяца назад

    സന്തോഷ് സർ,എത്ര വിനീതനായി സംസാരിച്ചു❤

  • @aroobjatoishort6971
    @aroobjatoishort6971 2 года назад +2

    M. G. Sir 👍👍👍

  • @dieudonneo7162
    @dieudonneo7162 4 месяца назад

    Give the respect and take the respect 🫡… MG ❤

  • @arathydevan4002
    @arathydevan4002 Год назад +1

    Super, you are really a super star