ഇദ്ദേഹത്തിന്റെ ശബ്ദ സൗകുമാര്യത്തേക്കാൾ ശ്രദ്ധേയം സ്വഭാവത്തിലെ മിതത്വം ആണ്.. എന്തെല്ലാം പുകഴ്ത്തലുകൾ കേട്ടാലും അമിതമായ സന്തോഷ പ്രകടനങ്ങൾ ഇല്ലാത്ത പക്വതയാർന്ന വ്യക്‌തിത്വം.. കലാകാരന്മാർക്ക് അനുകരണീയം..
പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിച്ചു നൽകിയ ഭാഗ്യം.... ഗാനഗന്ധർവന്റെ സ്വരം... ഏട്ടാ... അവസരങ്ങൾ ഇനി അങ്ങയെ അന്വേഷിച്ചു വരും.. തീർച്ച... എല്ലാ പ്രാർത്ഥനയും സപ്പോർട്ടും അങ്ങയുടെ കൂടെ ഉണ്ട്....ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... ഇനി പറയാൻ വാക്കുകളില്ല...
07:49 അവിടുള്ള മുഴുവൻ ആളുകളുടെയും ഹർഷാരവങ്ങൾ ഉണ്ടായിട്ടും , ഇത്രയും നല്ലൊരു ശബ്ദം ഉണ്ടായിട്ടും , ഭാവത്തിലെവിടെയെങ്കിലും ഒരു തരിപോലും അഹങ്കാരം കാണാനുണ്ടായിരുന്നില്ല എന്നതാണ് എനിക്കേറ്റവും ആകർഷണമായി തോന്നിയത്,... ഇദ്ദേഹത്തിന്റെ പാട്ടിനേക്കാളും
സത്യത്തിൽ ചേട്ടന്റെ ഹരിവരസനം കൂടെ കേട്ടപ്പോൾ എന്റെ പിടിവിട്ടുപോയി.കണ്ണ് നിറഞ്ഞു ഞാനടക്കമുള്ള പ്രേക്ഷകർ കുറഞ്ഞത് 10 വെട്ടം ഈ പ്രോഗ്രാം കണ്ടുകനും നിഷ്കളനകനായ മനുഷ്യൻ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....
ദാസേട്ടൻ ഈ പാട്ടു കേട്ടാൽ താൻ പാടിയതാണെന്നേ തോന്നു മക്കൾക്ക് പോലും ഇത്ര മാത്രം സമാന ശബ്ദം ഇല്ല കേട്ടോ രതീഷ് അനുപമ ദാസേട്ടൻ തന്നെ ദൈവം വിചാരിക്കും പ്രവർത്തിക്കും ഇന്നാർക്കു ഇന്നാൾ എന്ന ഒരു ദൈവ സ്പർശം തന്നെ ഈശ്വരൻ എന്നും ഈ സ്വരമാധുരി നല്കട്ടേ❤🙏🙏🙏🙏🙏⭐⭐⭐⭐⭐⭐👍👍👍👍
Bessy Varghese Padinjaran.. അതിൽ മിഥുൻ ന്റെ കമെന്റ് ആണ്... സൂപ്പർ "നിങ്ങൾ അദ്ദേഹത്തിന്റെ പാട്ടു നിർത്തിച്ചു.. അപ്പ്രഷിയേറ്റു നിർത്തിച്ചു ".... ആ കമെന്റ് സൂപ്പർ. ഒരു നല്ല അവതാരകൻ എങ്ങിനെ ആകണം എന്ന് മിഥുൻ തെളിയിച്ചു... പാട്ടു ആണെങ്കിൽ അതിലും അപ്പുറം
'കുറി വരച്ചാലും, കുരിശു വരച്ചാലും, കുമ്പിട്ട് നിസ്കരിച്ചാലും.. കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന്..'❤️🙏🏻 അർത്ഥവത്തായ വാക്യങ്ങൾ ഉൾകൊണ്ടുള്ള പാട്ട്...❤️ ഈ അനുഗ്രഹീതനായ കലാകാരൻ വളരെ മനോഹരമായി തന്നെ പാടുകയും ചെയ്തു..🙏🏻
Dislike അടിച്ചവർക്ക് സഹിക്കാനാകാതത അസൂയ കൊണ്ടാണ്. ശ്രീ. യേശുദാസിനെക്കാൾ മുന്നിൽ വന്നാൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർ സഹക്കല്ല Dislike ന്റെ ഉദ്ദേശ്യം അതു തന്നെയാണ്. യേശുദാസിനെ ദൈവവമെന്നു വിളിക്കുന്നവർ രതീഷിനെ എന്തു വിളിക്കും. " ഈശ്വരൻ " എന്നായാലോ ?
എന്റെ ചേട്ടാ ഒരു നൂറു തവണ നിങ്ങളുടെ ഇൗ വീഡിയോ ഞാൻ കണ്ട് കാണും എങ്കിലും എനിക്ക് മതിയാകുന്നില്ല OMG GOD BLESS YOU ഹരിവരാസനം നെട്ടിച്ച് കണ്ണ് നിറച്ചു കളഞ്ഞു
പലരും യേശുദാസിന്റെ ശബ്‌ദം അനുകരിച്ചിട്ടുണ്ട് പക്ഷെ ഇദ്ദേഹത്തിന്റെ ശബ്ദമാണ് യേശുദാസിന്റെ ശബ്ദത്തോട് ഏറെ യോജിക്കുന്നത്. നല്ലയൊരു ഗായകൻ, നല്ല ശബ്ദം, നല്ല ഭാവം, എല്ലാംകൊണ്ടും വളരെ നന്നായി പാടുന്നു, ഇദ്ദേഹത്തിന് സിനിമയിൽ പാടാൻ അവസരം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏👍🌹
കണ്ടിട്ട് കരച്ചിൽ വരുന്നു..... ഇതുപോലെ കഴിവുള്ള എത്രയോ പേർ നമുക്കിടയിൽ ഇനിയുമുണ്ട്...... എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ... സൗമ്യൻ, സുന്ദരൻ, ഭംഗിയുള്ള ചിരി
ഹരിവരാസനം പാടിയ ദാസേട്ടന്റെ അതേ ശബ്ദമാണ് ചേട്ടന്റെയും അത്രയ്ക്ക് മനോഹരമായി പാടിയ ചേട്ടന്റെ ശബ്ദം എന്നും ഭൂമിയിൽ നിലനില്ക്കട്ടെ all the best,,,,😘😘😘😘😘😘👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
രതീഷേട്ട നിങ്ങൾ ഇത്രയും നാൾ എവിടെയായിരുന്നു.... ഹോ ശെരിക്കും പറഞ്ഞാൽ പാറയാൻ വാക്കുകളില്ല..... അധ്ഭുതപ്പെടുത്തികളഞ്ഞു..... കാസർഗോഡ്കാരൻ എന്നതിലുപരി രതീഷേട്ടന്റെ നാട്ടുകാരാനായതിൽ ഞാൻ അഭിമാനിക്കുന്നു മുത്തേ..... ഇത്തരത്തിലുള്ള ഒരുപാട് നല്ല കലാകാരന്മാരെ കണ്ടെടുത്തു ഞങ്ങൾക്ക് നൽകുന്ന ഫ്ലവേർസീനും കോമഡി ഉത്‌സവത്തിനും ഒരു ബിഗ് സല്യൂട്ട്...... ശെരിക്കും പറഞ്ഞാൽ ഇതൊനൊന്നര പ്രോഗ്രാമാ......
ഫ്ലവേഴ്സ് ടിവിയ്ക്ക് എങ്ങനെയാണ് ഇത്രയും കലാകാരന്മാരെ ഈ പരിപാടിയിൽ കൊണ്ടുവരാൻ സാധിക്കുന്നതെന്ന് നമ്മൾ തീർച്ചയായും ചർച്ചയ്ക്ക് വിധേയമാക്കേണ്ട ഒരു വിഷയമാണ്..................😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇത് താങ്കളുടെ സ്വന്തം ശബ്ദം തന്നെയാണ് വേറെ ഒരാളുട ശബ്ദവും ആയിട്ട് ഇത് താരതമ്യം ചെയ്യേണ്ട ഒരു കാര്യവുമില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് വേദികളിൽ പാടാൻ കഴിയട്ടെ
ഈ ഫ്ലോറിൽ ഇത്രയും കൈ അടി വാങ്ങിയ .മറ്റോറു കലാകാരൻ വേറെ ഇല്ല.. എന്നു പറയാൻ കഴിയുന്നത് രതീഷ് പാടാൻ സമ്മതിക്കാതെ കൈ അടിച്ചു നിർത്തി.. ഇത് മറ്റാർക്കും കിട്ടാത്ത അംഗീകാരം..👍👌💐
+Suji Lucifer ആ കുട്ടി നല്ലപോലെ പാടി എന്നതും സുഖമില്ല എന്നുള്ളതും കൈയടി വാങ്ങി എന്നുള്ളതും സത്യം.. പക്ഷെ എല്ല എപ്പിസോഡും കണ്ട ഞാൻ ഓർമയിൽ ഇല്ല പ്രോഗ്രാം നടക്കുന്ന സമയത്ത് എല്ലാവരും കൂടി എണീറ്റ് കൈ അടിച്ചു പ്രോഗ്രാം മുഴുപ്പിക്കാൻ കഴിയാതെ പോയിട്ടില്ല ആ കുട്ടിക്കും നല്ല കൈയടി കിട്ടി എന്നുള്ളത് സത്യം
ഇത്രയും മനോഹരമായ ശബ്ദം ഉണ്ടായിട്ടും ഒട്ടും അഹങ്കാരം ഇല്ലാത്ത കലാകാരന്‍.. ദൈവം കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കട്ടെ
Excellent observation.
Excellent.
mmlpo🎉by@@prameelass5914
ഒട്ടും ജാഡ യില്ലാത്ത വ്യക്തി...തീർച്ചയായും ഉയരങ്ങളിൽ എത്തും.ഉറപ്പ്..!!പിന്നെ മിഥുൻന്റെ അവതരണമികവ് എടുത്തു പറയേണ്ടതുണ്ട്..കലക്കി
ഇദ്ദേഹത്തിന്റെ ശബ്ദ സൗകുമാര്യത്തേക്കാൾ ശ്രദ്ധേയം സ്വഭാവത്തിലെ മിതത്വം ആണ്.. എന്തെല്ലാം പുകഴ്ത്തലുകൾ കേട്ടാലും അമിതമായ സന്തോഷ പ്രകടനങ്ങൾ ഇല്ലാത്ത പക്വതയാർന്ന വ്യക്‌തിത്വം.. കലാകാരന്മാർക്ക് അനുകരണീയം..
sreekanth vadassery very correct.
sreekanth vadassery sathyam
sreekanth vadassery . Marangal thaazhunnu bhalaagamathaal...
Real artist
Valare shariyaanu
നാല് വർഷം മുമ്പുള്ള വീഡിയോ .... ഇപ്പോൾ കേൾക്കുമ്പോളും രോമാഞ്ചം വരുവാ 🔥🔥🔥❤️❤️❤️
By😢
സൂപ്പർ
ഹരിവരാസനം പാടാൻ പറഞ്ഞ മിഥുൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ.. എന്തൊരു ഫീലിംഗ്.. 🙏🙏🙏
highinas
❤️
💖💖💖🍲
❤❤ഒന്നും പറയാൻ ഇല്ല superb
നല്ല സJരം പാന്തെ പ. ഇതി ക്ക്😢 എ എ .... ഈ ഗാനം .😊 അങ്ങ ഒന്ന്യ പറ.Jന്ത | ഒര ഒന്നു പറ] നാല്ല? മ്യൂപ്പർ
ഹരിവരാസനം റിക്വസ്റ്റ് ചെയ്തതിന് ഒരടിപൊളി സല്യൂട്ട് മിഥുൻ ചേട്ടാ
Adipoli chetta
😍😍😍👌👌👌
suresh harish Hi
Harivarasanam ho namichuuu
suresh harish sex
പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിച്ചു നൽകിയ ഭാഗ്യം.... ഗാനഗന്ധർവന്റെ സ്വരം... ഏട്ടാ... അവസരങ്ങൾ ഇനി അങ്ങയെ അന്വേഷിച്ചു വരും.. തീർച്ച... എല്ലാ പ്രാർത്ഥനയും സപ്പോർട്ടും അങ്ങയുടെ കൂടെ ഉണ്ട്....ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... ഇനി പറയാൻ വാക്കുകളില്ല...
.
God bless you
അത്ഭുതം തന്നെ രതീഷെ.....
Congratulations Radheesh🌹🌹🌹🌹🌹God Bless You🙏🙏🙏
2023 -ൽ തേടി വന്നവരുണ്ടോ....
വർഷം എത്ര കഴിഞ്ഞാലും ഇത് ഒരു
Iconic സംഭവം തന്നെ...👌
Yes meeeee😊 instayil reel kand vannatha😊
No words topraise
Yesss💥💥💥
Yessssss❤
Yess
07:49 അവിടുള്ള മുഴുവൻ ആളുകളുടെയും ഹർഷാരവങ്ങൾ ഉണ്ടായിട്ടും , ഇത്രയും നല്ലൊരു ശബ്ദം ഉണ്ടായിട്ടും , ഭാവത്തിലെവിടെയെങ്കിലും ഒരു തരിപോലും അഹങ്കാരം കാണാനുണ്ടായിരുന്നില്ല എന്നതാണ് എനിക്കേറ്റവും ആകർഷണമായി തോന്നിയത്,... ഇദ്ദേഹത്തിന്റെ പാട്ടിനേക്കാളും
U
Athu thannaa
Wonderful, god bless... Let great ganagandharvan yesudas also bless you.
Waiting for your songs again bro..... ❤
Pl
@@sheelamohanbabu1302 5yyy⁶7uuu 😭nh huu hj hu ki hu hu
പാട്ടിനേക്കളുപരി അദ്ദേഹത്തിന്റെ എളിമത്തം
എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ ഒരു കലാകാരൻ
Hats off
Ajmal K JAMAL supar
താഴ്മതാനഭ്യുന്നതി
സത്യത്തിൽ ചേട്ടന്റെ ഹരിവരസനം കൂടെ കേട്ടപ്പോൾ എന്റെ പിടിവിട്ടുപോയി.കണ്ണ് നിറഞ്ഞു ഞാനടക്കമുള്ള പ്രേക്ഷകർ കുറഞ്ഞത് 10 വെട്ടം ഈ പ്രോഗ്രാം കണ്ടുകനും നിഷ്കളനകനായ മനുഷ്യൻ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....
Jomon Joseph malayalam
എന്നുംഇത്.കാണുന്നതാണ്
Lannuniranju poyi🥰🥰🥰🥰🥰
I II. I
II I. I
വർഷം തോറും ഇത് കണ്ടില്ലെങ്കിൽ നമ്മളൊക്കെ എന്ത് മലയാളി എന്ത് സംഗീത പ്രേമി .രതീഷ് brow മറക്കില്ല ഒരിക്കലും
ഹരിവരാസനം........... 🙌 ഒര് 1000k like ചേട്ടാ കണ്ണ് അടച്ചു ഇരിന്ന് കേട്ട് ❤❤❤❤❤🙏🙌
XM
കറക്ട്
Superb
Bacthiganam
👍💐
എൻറെ ഭഗവാനെ ഇത്രയും ഭംഗിയായി പാടാൻ കഴിയുന്ന ഈ ചേട്ടനെ ദൈവം ഒത്തിരി അനുഗ്രഹിച്ചിട്ടുണ്ട് എത്രകേട്ടാലും മതിയാകുന്നില്ല
ഇത് അനുകരണം അല്ല ! ജീവിതമാണ് എത്ര നമിചാലും മതിയാകില്ല ! അനുഗ്രഹിത കലകാരൻ !
ദാസേട്ടൻ ഈ പാട്ടു കേട്ടാൽ താൻ പാടിയതാണെന്നേ തോന്നു മക്കൾക്ക് പോലും ഇത്ര മാത്രം സമാന ശബ്ദം ഇല്ല കേട്ടോ രതീഷ് അനുപമ ദാസേട്ടൻ തന്നെ ദൈവം വിചാരിക്കും പ്രവർത്തിക്കും ഇന്നാർക്കു ഇന്നാൾ എന്ന ഒരു ദൈവ സ്പർശം തന്നെ ഈശ്വരൻ എന്നും ഈ സ്വരമാധുരി നല്കട്ടേ❤🙏🙏🙏🙏🙏⭐⭐⭐⭐⭐⭐👍👍👍👍
ഒരു നല്ല ഗായകനെ മലയാളികൾക്കു് പരിചയപ്പെടുത്തിയ കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ .....അഭിനന്ദനങ്ങൾ .......!!!!!
Supper god bless you
കലാകാരന്മാരെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാം വേറെ ഇല്ല ❤️🔥
Suhil❤❤❤
പറയാൻ ഒരു വാക്കും ഇല്ല. ഇത് ദാസേട്ടന്റെ മറ്റൊരു ജന്മം തന്നെ. ദാസേട്ടനോളം ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
alla..high pitchilokke shabdam marippovunnu..das sir athu vere..
പറയാൻ വാക്കുകളില്ലെങ്കിൽ നീ സ്കൂളിൽ പോയിട്ടിളക്കായിരിക്കും
കണ്ണും അടച്ചങ്ങനെ കെട്ടിരിക്കാൻ എന്താ ഭംഗി... എളി മയുള്ള കലാകാരൻ.ഗാനഗന്ധർവ്വൻറെ ശബ്ദത്തിനൊപ്പം ഹൃദ്യമായ ആലാപനവും... 👌വർഷങ്ങൾക് ശേഷം വീണ്ടും കേൾക്കുന്നു.. ആസ്വദിക്കുന്നു.
❤❤❤❤
Yes❤❤❤❤
ഹരിവരാസനം എന്താ ഒരു feel!!!!... കണ്ണ് നിറഞ്ഞുപോയി.... ഈ നിഷ്കളങ്കതയും നന്മയും എന്നും ഉണ്ടാകട്ടെ
geetha soman rRe
മൂന്ന് വർഷത്തിന്ശേഷം (2022 ) എന്നിട്ടും one of the best performance in comedy Ulsavam ഇതിനെ വെല്ലാൻ വേറെ ഐറ്റം ഇല്ലാ🔥
ബാക്കി ലൈക് ബട്ടൺ പറയും 🔥
Super
Adipoli
ഉണ്ട്. കോമഡി ഉത്സവത്തിൽ വന്ന രോഹിത് സൂര്യ. ദാസേട്ടന്റെ ശബ്ദത്തോട് വളരെയേറെ സാമ്യം ഉള്ള ശബ്ദം.
@@alimm8355 regards mk Ltd
@@shajipulparambil5407 k hu HB BN
ദൈവം നേരിട്ട് ഇറങ്ങിവന്ന് അനുഗ്രഹിച്ച ജന്മം. ❤ നല്ലത് വരട്ടെ
Very good song 👌👌👌
എത്ര പ്രാവിശം കണ്ടെന്നു അറിയില്ല.കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല അത്ര മനോഹരം...ഒരു രക്ഷ ഇല്ല.. ⚡️💥
ഒരു ജാടയും ഇല്ലാത്ത അവതാരകൻ,നല്ല പ്രോഗ്രാം.ശരിക്കും ഒരു ഉത്സവ പ്രതീതി.ആരുടേയും മനസ്സിന് സന്തോഷം കൊടുക്കുന്ന പ്രോഗ്രാം.Congrats ,Mr മിഥുൻ
Networking In Malayalam
'a
കലക്കി ചേട്ടായി
അത്ഭുതം
Very true
സൂപ്പർ
ഒരു രക്ഷയുമില്ല ... കോമഡി ഉൽസവം എന്ന പ്രോ ഗ്രാം ഇല്ലങ്കിൽ നമ്മുക്ക് അറിയു മാ യി രുന്നോ...? നന്ദി കോമഡി ഉൽസവത്തിന് ...ഒപ്പം ചാനലിനും
മുണ്ടക്കൽ ശേഖരന്റെ രൂപവും ദാസേട്ടന്റെ സൗണ്ടും ഇങ്ങള് മാസ്സ് ...😍😍😍😍😍😍
Ante mutheee..kandittum. .kettittum mathiyavunnillaaa...oru like koody kodukk frndsss
😋😋😋🤗🤗
Anna namichu
GOPIKRISHNAN D
😀😀😀😀👌👌
ദാസേട്ടന്റെ കാലത്ത് ജീവിച്ചതായിരിക്കും ഇദ്ദേഹത്തിന്റെ ഭാഗ്യകേട്... ❤️❤️❤️❤️
സത്യം
Aa vaaanathinte okke sabthathil aarekilum paadumo
Sathyam parama sathyam
Sathyam
ദാസേട്ടൻ എന്ന ഇതിഹാസം ഇല്ലായിരുന്നില്ലെങ്കിൽ അദ്ദേഹം ഈ വേദിയിൽ എത്തില്ലായിരുന്നു എന്നും നമ്മൾ ഓർക്കണം 😊
രണ്ടു വർഷത്തിന് ശേഷം വീണ്ടും ഇതു കാണാൻ വന്നെങ്കിൽ.... വേറെ ലെവൽ തന്നെ....
3 വർഷത്തിന് ശേഷം ✌🏻
ओ
@@alchemist169 it
Ahh bro
സത്യം ❤❤❤❤
പ്രതിഭയുള്ള എത്ര കാസർകോട്ടുകാർ ഉണ്ടായിരുന്നു. പക്ഷെ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല, ഫ്ലവർസ് ടീവി ക്ക്
അഭിനന്ദനം ഇദ്ദേഹത്തെ കണ്ടത്തിയതിന്.
Kanjangad Ramachandran oru nalla singer aanu. Chances adhikam kittiyilla. 🤔
@@rahultn6625 lr.
@@rahultn6625 h
kandittum.kadittum.porathee thamill kannoode..kannoran.cheerunnu.naaam
ടീവിയിൽ കണ്ടു, വാട്സപ്പിൽ കണ്ടു, പിന്നേം ഇതിലും കാണുവാ.... ഒരു രക്ഷയില്ല പാട്ടു... കാസർഗോഡ് കാരോട് പോലും ഇഷ്ട്ടം തോന്നുന്നു ഇപ്പോൾ ☺☺☺☺☺😇😇😇
Merina Mathew എടൊ, ഞാൻ ഡൗണ്ലോഡ് ചെയ്തു വെച്ചേക്കുവാ.ഹ ഹ ഹ .ഫ്ലവർസ് ചാലിനിലറെ യുട്യൂബിൽ ഉള്ള ഏറ്റവും കൂടുതൽ കമന്റ്സ് വന്ന ഒരു പരിപാടി
Merina Mathew aduu
Arunima Anilkumar ???
Arunima Anilkumar 🤔
ഞാൻ ഡെയ്ലി 3, 4 പ്രാവശ്യം ഈ പ്രോഗ്രാം കാണും സൂപ്പർ വോയ്സ്
അഹങ്കാരം അല്പം പോലും ഇല്ലാത്ത ഒരു സൂപ്പർ ഗായകൻ
ദൈവം അനുഗ്രഹിക്കട്ടെ......
അനുഗ്രഹിക്കട്ടെ 🙏❤️
മുണ്ടക്കൽ ശേഖരന്റെ രൂപവും
ദാസേട്ടന്റെ ശബ്ദ ഭാവവും 😍
He's amazing God BLESS you
കലക്കി 😀
Shaiju muhammed കറക്റ്റ് ഭായ്
സിനിമയ്ക്ക് പറ്റിയ ആൾ
Ha ha ha
അയ്യപ്പസ്വാമി എല്ലാ ഐശ്വര്യങ്ങളും കൊടുക്കട്ടെ 🙏🙏🙏🙏🙏
🙏🙏
കൂവി പാട്ട് നിർത്തിയത് കണ്ടിട്ടുണ്ട്
ഇതു ഉഗ്രൻ പാട്ട് പ്രോത്സാഹനം കൊടുത്തു നിർത്തിച്ചു
ആദ്യം ആകും
സൂപ്പർ
വാനോളം ഉയരട്ടെ !!!
Bessy Varghese Padinjaran കൊല്ലം കുറെ ആയി ടിവി പരിപാടികൾ കാണുന്നു,ആളുകൾ അനുമോദിച്ചു പരിപാടി നിർത്തിക്കുന്നത് കണ്ടത് ഞാനും ഇതാദ്യം
Supero
ണ
Bessy Varghese Padinjaran.. അതിൽ മിഥുൻ ന്റെ കമെന്റ് ആണ്... സൂപ്പർ "നിങ്ങൾ അദ്ദേഹത്തിന്റെ പാട്ടു നിർത്തിച്ചു.. അപ്പ്രഷിയേറ്റു നിർത്തിച്ചു ".... ആ കമെന്റ് സൂപ്പർ. ഒരു നല്ല അവതാരകൻ എങ്ങിനെ ആകണം എന്ന് മിഥുൻ തെളിയിച്ചു... പാട്ടു ആണെങ്കിൽ അതിലും അപ്പുറം
**
'കുറി വരച്ചാലും, കുരിശു വരച്ചാലും, കുമ്പിട്ട് നിസ്കരിച്ചാലും.. കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന്..'❤️🙏🏻 അർത്ഥവത്തായ വാക്യങ്ങൾ ഉൾകൊണ്ടുള്ള പാട്ട്...❤️
ഈ അനുഗ്രഹീതനായ കലാകാരൻ വളരെ മനോഹരമായി തന്നെ പാടുകയും ചെയ്തു..🙏🏻
ഹരിവരാസനം കേട്ടിട്ടും മതിയാകുന്നില്ല വികാരനൗകയുമായി കണ്ടിട്ടും കണ്ടിട്ടും എൻറമ്മേ നിങ്ങള് തകർത്തു മച്ചാനെ
Adipolibyrajesh
😈
മൂന്നു വർഷത്തിന് ശേഷം വീണ്ടും search ചെയ്ത് കണ്ടു... ഹരിവരാസനം ഒക്കെ കേട്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് വരെ നിറഞ്ഞു ❤❤❤❤❤❤
അസൂയ തോന്നുന്നു...... ❤
All the best
Yzz
Njnum 4yrs🥺
Sathyam oru 15 times kandu kaanun
Lp
ഇതാണ് മലയാളി നല്ലതിനെ അംഗീകരിക്കാനുള്ള കഴിവ് മലയാളിക്ക് മാത്രം സ്വന്തം.... ! ഈ വീഡിയോ വൈറൽ ആയതും അതാണ്.......... 😍😍
Super
Yes... ഇതൊന്നും ഇഷ്ടപെടാത്ത ചില #@$&** രുണ്ട് dislike കണ്ടോ 🤔😏 അവന്മാർ ഇതുപോലെ പാടുമോ..എല്ലാം തികഞ്ഞവൻ ആണോ 🤐 സ്വയം കണ്ണാടി നോക്കിയെങ്കിലും ആഹ് അഹങ്കാരം കുറയ്‌ക്കൂ 🚫
യേശുദാസിന്റെ ശബ്ദത്തിന്റെ കാർബൺ പതിപ്പ്?
കുറിവരച്ചാലും എന്നുള്ള ആ ആദ്യ വരി കേൾക്കുമ്പോ തന്നെ കണ്ണ് നിറയും ❤❤❤❤❤❤
എന്താ feel ❤❤
Kasaragod 😍 അനുഭവങ്ങളുടെ തീച്ചൂളയിൽ വളർന്നത് കൊണ്ടാവാം മുഖത്ത് ഗൗരവം... ചേട്ടൻ സൂപ്പർ....
KL-14 💪
എത്ര നല്ല ഗായകൻ 😍❤️ ഇതിന്റെ അടുത്തു പോലൂം വരാത്തവർ സിനിമയിൽ പാടുന്നു ഗോഡ് ബ്ലസ് യൂ ബ്രദ ർ❤️❤️❤️❤️❤️❤️
മനോഹരം
💖💖
അതെ
ഗംഭീരം
Super sound like yesudas athineklaum kollam kelkan..
Dislike അടിച്ചവരെ സമ്മതിക്കണം. കഷ്ടം. നല്ല എളിമ യുള്ള പാട്ടുകാരൻ. ദൈവം അനുഗ്രഹിക്കട്ടെ.
RUclips world wide കാണുന്നവർ ഉണ്ടാകും.
അതിൽ മലയാളം അറിയാത്ത കുറെ പേർ ഉണ്ട്. അവർ ആയിരിക്കും dislike അടി kkunnne
Dislike അടിച്ചവർക്ക് സഹിക്കാനാകാതത അസൂയ കൊണ്ടാണ്. ശ്രീ. യേശുദാസിനെക്കാൾ മുന്നിൽ വന്നാൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർ സഹക്കല്ല Dislike ന്റെ ഉദ്ദേശ്യം അതു തന്നെയാണ്. യേശുദാസിനെ ദൈവവമെന്നു വിളിക്കുന്നവർ രതീഷിനെ എന്തു വിളിക്കും. " ഈശ്വരൻ " എന്നായാലോ ?
@@ardraslal3760 സത്യമാണ് 👍👍നല്ലൊരു ഗായകൻ... രതീഷേട്ടൻ പൊളി 🥰
Button ഏതെന്നു അറിയില്ലായിരിക്കും 😜
17 m
ഹരിവരാസനം.... 🥰
കേട്ടപ്പോൾ രോമാഞ്ചം വന്നു പോയി....
എന്നാ ഒരു ക്ലാരിറ്റി...
എത്ര പറഞ്ഞാലും അതിലും മേലെ തന്നെയാ 🥰🥰🥰
അണ്ണാ മൂന്നു വർഷം കഴിഞ്ഞു വീണ്ടും കേൾക്കാൻ വന്നു.. പൊളിയാണ് 😘
ഞാനും 😍
Njanum 😍
M@@abhijith4333
Njanum
Ratheesh kalakki.
എന്റെ ചേട്ടാ ഒരു നൂറു തവണ നിങ്ങളുടെ ഇൗ വീഡിയോ ഞാൻ കണ്ട് കാണും എങ്കിലും എനിക്ക് മതിയാകുന്നില്ല OMG GOD BLESS YOU ഹരിവരാസനം നെട്ടിച്ച് കണ്ണ് നിറച്ചു കളഞ്ഞു
Thirchayayum oru rakshayum ella kannadch kettu nok anthanu perfact manoharam
Aslam Aslam to
super
സത്യം
👌👌👌👌👌👌👌👌👌👍
മധുര മനോഹര ശബ്ദത്തിന്റെ ഉടമക്ക്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും. ഇതിലും ഉയരങ്ങളിൽ എത്തട്ടെ.....
പലരും യേശുദാസിന്റെ ശബ്‌ദം അനുകരിച്ചിട്ടുണ്ട് പക്ഷെ ഇദ്ദേഹത്തിന്റെ ശബ്ദമാണ് യേശുദാസിന്റെ ശബ്ദത്തോട് ഏറെ യോജിക്കുന്നത്. നല്ലയൊരു ഗായകൻ, നല്ല ശബ്ദം, നല്ല ഭാവം, എല്ലാംകൊണ്ടും വളരെ നന്നായി പാടുന്നു, ഇദ്ദേഹത്തിന് സിനിമയിൽ പാടാൻ അവസരം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏👍🌹
😃😃😃🙏🙏🙏🌷👍
മാഷാ അല്ലഹ് ഹൃദയം പിടഞ്ഞു പോയി, ഉയരങ്ങളിലുയരട്ടെ..... ഉയിർഎടുക്കും വരെ യമലോകത്തുപോലും... 👍👍👍👍👍👍
Super
💞💞
Kidu
❤❤❤ameen
പണ്ടാരം, ഒരു തവണയേ ലൈക്ക് ചെയ്യാന്‍ പറ്റുന്നുള്ളൂലോ ന്റെ ദൈവമേ!! 😘
എന്റെ പൊന്നു ചേട്ടാ, ഓരോ തവണ കേൾക്കുന്പോഴും ലൈക്കുന്നുണ്ടെന്ന് കരുതിക്കോളണേ!❤️
Abdussalam Nechikkattil ഞാൻ ഒരുപാട് തവണ കണ്ടു ബ്രോ .. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല
1700 oolakal.......
Abhi Abhinav സത്യം!!
Seriyaa...kore thavana like cheyanam ennund...pakshe option onnum kananila..nte ponnu chettaaaa...namichirikunuu....superrrr
Ambili Suresh 😊
ഇപ്പത്തന്നെ നാലഞ്ചു തവണ തുടർച്ചയായി കണ്ടു, നിങ്ങൾ പടച്ചവന്റെ അനുഗ്രഹമുളളവനാണ് ,ഈ വിനയത്തോടെതന്നെ മുന്നേറുക ആശംസകൾ,,
Maheen Muhammad ഞാനും
കണ്ടിട്ട് കരച്ചിൽ വരുന്നു..... ഇതുപോലെ കഴിവുള്ള എത്രയോ പേർ നമുക്കിടയിൽ ഇനിയുമുണ്ട്...... എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ...
സൗമ്യൻ, സുന്ദരൻ, ഭംഗിയുള്ള ചിരി
ഹരിവരാസനം പാടിയ ദാസേട്ടന്റെ അതേ ശബ്ദമാണ് ചേട്ടന്റെയും അത്രയ്ക്ക് മനോഹരമായി പാടിയ ചേട്ടന്റെ ശബ്ദം എന്നും ഭൂമിയിൽ നിലനില്ക്കട്ടെ all the best,,,,😘😘😘😘😘😘👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഞാൻ ഇതു പലപ്രവിശ്യം കേട്ടു അനുഗ്രഹിത ഗായകൻ, സ്വരസ്വതി ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🌹👍
ഹരിവരാസനം & കണ്ടിട്ടും കണ്ടിട്ടും സൂപ്പർ. സംഗീതം പഠിച്ചിട്ടില്ല എന്നു പറയുമ്പോൾ വിശ്വസിക്കാനേ കഴിയുന്നില്ല. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Haseena Naseer
👌👌👌👌👌
👌👌👌👌👌👌
Vyshaakk correct
Super surprised
Vyshaakk
2024😅ഇല്‍ വീണ്ടും കാണുന്നവര്‍ ❤
മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും കാണും❤
യേശുദാസ് നേക്കാൾ നന്നായി പാടുന്നു പക്ഷെ ഉയരങ്ങളിൽ എത്താൻ സമ്മതിക്കില്ല
♥️♥️♥️♥️♥️♥️
Me
11/4/2024
രതീഷേട്ട നിങ്ങൾ ഇത്രയും നാൾ എവിടെയായിരുന്നു.... ഹോ
ശെരിക്കും പറഞ്ഞാൽ പാറയാൻ വാക്കുകളില്ല..... അധ്ഭുതപ്പെടുത്തികളഞ്ഞു.....
കാസർഗോഡ്കാരൻ എന്നതിലുപരി രതീഷേട്ടന്റെ നാട്ടുകാരാനായതിൽ ഞാൻ അഭിമാനിക്കുന്നു മുത്തേ.....
ഇത്തരത്തിലുള്ള ഒരുപാട് നല്ല കലാകാരന്മാരെ കണ്ടെടുത്തു ഞങ്ങൾക്ക് നൽകുന്ന ഫ്ലവേർസീനും കോമഡി ഉത്‌സവത്തിനും ഒരു ബിഗ് സല്യൂട്ട്......
ശെരിക്കും പറഞ്ഞാൽ ഇതൊനൊന്നര പ്രോഗ്രാമാ......
Sharath Chitha
ri
Me, to
Sharath Chithari
Ratheesh big salute ketitu mathiyakunilla
Salute😍😍😍
ഹരിവരാസനം കൂടി കേട്ടപ്പോൾ രോമാഞ്ചം വന്നവർ ലൈക്ക് അടിച്ചേ കാണട്ടെ
Achu Krishna Yes ബ്രോ ശരിക്കും
sathyamayittum karanju poy bro
oru nimisham ayyapasanndiyil anenn thonnum..
Achu Krishna Yess
Great dear all wishes to you
ഈ വൃശ്ചിക മാസത്തിൽ(06/12/22) ഇൽ വീണ്ടും ഹരിവരാസനം കേൾക്കുമ്പോൾ ഒരു സന്തോഷം ❤️🙏❤️ 🙏സ്വാമിയേ ശരണം അയ്യപ്പാ 🙏
🖐️♥️
ഈശ്വരൻ അനുഗ്രഹിച്ച കലാകാരൻ 👌🌹🌹👏 എല്ലാ നന്മയും ദീർഘായുസും ജീവിതത്തിൽ ഉണ്ടാകട്ടെ 👏🌹
എന്റെ പൊന്നാര ചേട്ടാ ഹരിവരാസനം കേട്ടപോളുള്ള ആ ഒരു ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റിലാ....പൊളിച്ചു...
ഇങ്ങനത്തെ അധികമാരും അറിയാതെ പോകുമായിരുന്ന മികച്ച കലാകാരന്മാർക് വേദി നൽകി പ്രോത്സാഹിപ്പിക്കുന്ന ഫ്ലവർസിനും കോമഡി ഉത്സവത്തിനും മിഥുൻ ചേട്ടനും big salute
Super
Suuuuupppeeerrrrrrrrrr
Sreenath Harikumar
Sreenath H
Supper oru rakshayumilla
ഹരിവരാസനം കേട്ട് കണ്ണ് നിറഞ്ഞതു ആദ്യമായാണ് . എന്ത് പറയണം എന്നറിയില്ല.... ദൈവം അനുഗ്രഹിക്കട്ടെ...
ഇതിനെ അംഗീകരിക്കാൻ മനസില്ലെങ്കിൽ നമ്മൾ മനുഷ്യനെ അല്ല
കണ്ണ് നിറഞ്ഞ് പോയി
16:29 @@santhoshvasudev9896
ഈ വീഡിയോ എത്ര വട്ടം ഞാൻ കണ്ടു
ഇപ്പോഴും കണ്ടുകൊണ്ടു ഇരിക്കുന്നു
രതീഷ് ബ്രോ
കിടു ❤❤❤
മനുഷ്യൻ വേർതിരിക്കുന്ന ഈശ്വരൻ ഒന്നാണ് എന്നു എഴുതിയ എഴുത്തുക്കാരന് ഒരായിരം നന്ദി. പാട്ട് പഠിക്കാതെ ദൈവം അനുഗ്രഹിച്ച ഈ കലാകാരന് ഇനി ലോകം അറിയപ്പെടട്ടെ.
എംഡി രാജേന്ദ്രൻ രചന സംഗീതം 🙏🙏മൗനം സിനിമയിൽ 🙏
ഞാൻ ഇതിപ്പോ എത്ര തവണ ആയെന്നു അറിയില്ല. ഇനിയും കാണും. കണ്ടുകൊണ്ടേയിരിക്കും. അത്രയും ഇഷ്ടമാണ്.
ദാസേട്ടനെ അനുകരിച്ചതാണെന്നും പറഞ്ഞ് ഒരു മലരനും വരണ്ട ഇത് അദ്ദെഹത്തിന്റെ സ്വന്തം ശബ്ദമാണ് നിങൾ മുത്താണ് ഒരു പാട് ഇഷ്ടായി
Raleesh Raleeshvattath orukalumilla.ith vere level thanne
Raleesh Raleeshvattath
dasettante sabdhavumayi bandham onnum thonunilla ...pakshe chettante sabdham kiduvanu
ഈ വീഡിയോ ഞാൻ ഇപ്പോഴും കാണാറുണ്ട് 🥰🥰നിങ്ങളോ ഉണ്ടെങ്കിൽ എവിടെ ലൈക്കിക്കോ
രോമം വരെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു.. ഭീകരം... Ufff❤️👍👍
നിഷ്കളങ്ക കലാകാരൻ..
ഓമനത്തമുള്ള മുഖം..
വോയിസ് വേറെ ലെവൽ.. ♥️
Vireskhyasrinmanmovesong
Chandanakatemulirkonduva
And 8
ഞാൻ ഒരു നസ്രാണിയാണ് ഹരിവരാസനം എവിടെ കേട്ടാലും കേട്ടിരിക്കും .ഇത് ഒരു രക്ഷയില്ല തകർത്തു
Nasranikalku harivarasanam kelkan padilanu nthelundo
Njanum
Njanum
Don't this
ജാതി മതത്തിനേക്കാൾ ഒരിടം ഉള്ളത് ദേവ സന്നിധാനം ആണ്. അതിനാൽ ജാതിയും മതവുമല്ല നമ്മൾ ഒന്നാണ് സ്വാമി ശരണം. 🙏🙏🙏തത്ത്വമസി🙏🙏🙏
ഇദ്ദേഹം ഇപ്പോൾ എവിടെ ഉണ്ട്???
ഒരിക്കൽ കൂടി ഈ ഷോയിൽ കൊണ്ടു വരാൻ പറ്റോ???
🙏🙏🙏🙏🙏👏👏👏👏👏👏🔥🔥🔥🔥🔥
പുള്ളി വന്നിരുന്നു പക്ഷേ ശബ്ദം ശെരിയായില്ല
@@ebinkichu334 enthaa pattiyeaa
@@ebinkichu334 yes😓
@@rajkumargovindaraj4065 manoj കെ jayante വോയിസ് പോലെയാ പിന്നീട് വന്നപ്പോ തോന്നിയെ
Ippo sound ellam marippoyi..ippozhathe sound kettal Manoj k Jayan paadunnapole thonnum..
വീണ്ടും വീണ്ടും കേൾക്കുമ്പോൾ പാട്ടിന്റെ മാറ്റ് കൂടി വരുന്നു .രതീഷിന്റെ സുഹൃത്തായതിൽ ദേവഗീതത്തിൽ ഒരംഗമായതിൽ വളരെ സന്തോഷം തോന്നി
ഹരിവരാസനം കേട്ടപ്പോൾ രോമം എണീറ്റു പോയി എന്താ ഒരു ഫീൽ നന്ദി രതീഷ് ഏട്ടാ 🙏സ്വാമിയേ ശരണമയ്യപ്പ 🙏
You h
Dasettante. Same voice. Good bless you brother
ഇദ്ദേഹത്തിന് സിനിമയിൽ പാടാൻ അവസരം നൽകണം. അദ്ദേഹത്തിന്റെ കഴിവ് പ്രകടിപ്പിക്കാൻ ഒരു അവസരം കൊടുക്കണം. ദൈവം അനുഗ്രഹിക്കട്ടെ .
Aarum avasaram kodukila...he is from a normal family...not a brother or son of legends...
@@praveenpgec correct
Legendsinte aarengilum mathramalla avarde kazhivu kanichu jeevithathil vijayichirikkunhathuuu
Excellent voice....better than dasappan
സെലക്ട ചെയ്ത പാട്ടു അല്ലാതെ മറ്റൊന്നും ഇദ്ദേഹത്തിന് കഴിയില്ല .ഇ ന്ന് ഇദ്ദേഹം എവിടെ ?
കൊല്ലം അഭിജിത് ഇതിലും നല്ലതായി പാടുന്ന ഒരു ഗായകനാണ്.
ഒന്നും പറയാനില്ല കണ്ണ് അടച്ചു കേട്ടു നോക്കിയാൽ യേശുദാസ് പാടുന്നു എന്നെ തോന്നുകയുള്ളു അടിപൊളി ❤❤❤
ഫ്ലവേഴ്സ് ടിവിയ്ക്ക് എങ്ങനെയാണ് ഇത്രയും കലാകാരന്മാരെ ഈ പരിപാടിയിൽ കൊണ്ടുവരാൻ സാധിക്കുന്നതെന്ന് നമ്മൾ തീർച്ചയായും ചർച്ചയ്ക്ക് വിധേയമാക്കേണ്ട ഒരു വിഷയമാണ്..................😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
rohan raju മറ്റുള്ള ചാനലുകളെ പോലെ നിറവും സൗന്ദര്യവും അല്ല flowers നോക്കുന്നത്" കഴിവ്"
മാത്രം ആണ്
അതാണ് ഇത്രയും കലാകാരന്മാരെ കൊടുവരാൻ പറ്റുന്നത്
rohan raju comedy ulsavam janagalude programanu
Good
അറിയാണ്ട് കണ്ണ് നിറഞ്ഞു പോയി പാട്ടു കേട്ട് ഒരു രെക്ഷയും ഇല്ല നമിച്ചു 🙏🙏🙏😍
3 വർഷം ആയിട്ടും ഈ വീഡിയോ റിപീറ്റ് അടിച്ചു കാണുന്നവർ ഉണ്ടെന്നാണ് ഈ വീഡിയോയുടെ പ്രത്യേകത.....🔥🔥🔥മാരക പെർഫോമൻസ്
Yesss
🔥🔥🔥
Yaaa
സത്യം
Ennum kandu
Conment box നോക്കിയപ്പോൾ full 3 വർഷത്തെ കണക്കു മാത്രം.....nna ഇതാ 4വർഷത്തിന് ശേഷം 2023ലും ഈൗ വീഡീയോ കാണുന്നവരുണ്ട് 🤍🤍
After 5 years🫶
അഹങ്കാരം ഇല്ലാത്ത ലോലഹൃദയത്തിന്റെ ഉടമ രതീഷ് ചേട്ടൻ എല്ലാ ഭാവുകങ്ങളും നേരുന്നു 🙏
ജൂനിയർ യേശു ദാസ്. 🙏🙏🙏❤🌹🌹🌹🌹
രതീഷ് ബിഗ് സല്യൂട്ട് 🙏🙏ഒരു പാട് അവസരങ്ങൾ kitatte
എന്റെ ലൈഫിൽ ഞാൻ കണ്ട ഏറ്റവും മികച്ച പെഫോമൻസ്.... ഇങ്ങിനെ തോന്നിയവർ ?? hit likes here 😍
Lijo Joseph ok good
right
Lijo Joseph
superb no doubt
Superrrrr,god bless you , super
💯
മുത്തേ.... എവിടെയായിരുന്നു ഇത്രയും കാലം? കണ്ണ് നിറഞ്ഞ് പോയി രതീഷേട്ടാ.... എത്ര കേട്ടിട്ടും മതിയാവുന്നില്ല.
8:46 Uff 🔥 ഹരിവരാസനം ശെരിക്കും രോമാഞ്ചം കൊണ്ട് ദേഹം കുളിരു കോരി 😇 വലിയ അനുഗ്രഹം കിട്ടിയ മനുഷ്യൻ ആണ് ഇദ്ദേഹം
❤❤
ഹരിവരാസനം 👌👌👌❤️❤️ ഒരു അമ്പതിൽ കൂടുതൽ തവണയെങ്കിലും ഞാൻ കണ്ടുകാണും
ചേട്ടാ ...
ചേട്ടനു മുന്നിൽ കൈ കൂപ്പി നിൽക്കുന്നു.....ഏറെ വിഷമത്തോടെ എന്തെന്നാൽ ഒരു തവണ ആണല്ലോ like ചെയ്യാൻ പറ്റുന്നുള്ളൂ എന്നോർത്തു
Sathyam
Sheriya muthe...........
Supper cheta
ഇത് താങ്കളുടെ സ്വന്തം ശബ്ദം തന്നെയാണ് വേറെ ഒരാളുട ശബ്ദവും ആയിട്ട് ഇത് താരതമ്യം ചെയ്യേണ്ട ഒരു കാര്യവുമില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് വേദികളിൽ പാടാൻ കഴിയട്ടെ
,
Great 👍
കണ്ണ് നിറഞ്ഞു പോയി.... ഫ്‌ളവേഴ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏
ദാസേട്ടന്റെ മകനുപോലും കിട്ടാത്ത ശബ്‌ദതിന്ന് ചേട്ടന് അർഹനായിരിക്കുന്നു.😍😍😍😍😍😍😍😍
@@user-vc5fr1wk7v qerereeereeeew3weerererer re wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwweqeewwewe
By
,
@@user-vc5fr1wk7v ഉവ്വ
Sk
തുടക്കം കേട്ടപ്പോൾ തന്നെഎന്തൊരു ഫീൽ ആണ്. ദേഹമാസകലം ഒരു കുളിരു കോരിയ പോലെ. അനുഗ്രഹീത ശബ്ദത്തിന്റെ ഉടമയ്ക്ക് അഭിനന്ദനങ്ങൾ🙏🙏🙏🙏എത്ര പറഞ്ഞാലും മതിവരില്ല.❤️
ഈ ഫ്ലോറിൽ ഇത്രയും കൈ അടി വാങ്ങിയ .മറ്റോറു കലാകാരൻ വേറെ ഇല്ല..
എന്നു പറയാൻ കഴിയുന്നത് രതീഷ് പാടാൻ സമ്മതിക്കാതെ കൈ അടിച്ചു നിർത്തി..
ഇത് മറ്റാർക്കും കിട്ടാത്ത അംഗീകാരം..👍👌💐
jeevanam koottukarikk all becoz of people love for yesudas ..
hE is like God for KeralA
undallo.. Elizabeth kottayam
Onnum parayan ella .🙌
+Suraj Ndk 😂
+Suji Lucifer
ആ കുട്ടി നല്ലപോലെ പാടി എന്നതും സുഖമില്ല എന്നുള്ളതും കൈയടി വാങ്ങി എന്നുള്ളതും സത്യം..
പക്ഷെ എല്ല എപ്പിസോഡും കണ്ട ഞാൻ ഓർമയിൽ ഇല്ല പ്രോഗ്രാം നടക്കുന്ന സമയത്ത് എല്ലാവരും കൂടി എണീറ്റ് കൈ അടിച്ചു പ്രോഗ്രാം മുഴുപ്പിക്കാൻ കഴിയാതെ പോയിട്ടില്ല
ആ കുട്ടിക്കും നല്ല കൈയടി കിട്ടി എന്നുള്ളത് സത്യം
Great voice ❤❤❤ idhehathine neril kanan oru aagraham ❤❤❤ yesudas voice super ❤❤❤❤❤❤❤❤❤❤❤❤❤❤ god bless you ratheesh etta❤❤❤
ഈ പരുപാടിക്ക് കോമഡി ഉത്സവം എന്നതിനേക്കാളും ടാലന്റേഴ്'സ് ഉത്സവം എന്നായിരിക്കും ചേരുക... 😍😍😍
ഓർമ വന്ന് തേടി വന്നവർ ഉണ്ടോ??.....( 2021 )
👍💐
2021
@@abhijith289 ruclips.net/video/PlB_Vhar3lU/видео.html
2021 bro😁
2021 jan 11 02.39 am
വിജയ്യേശുദാനുപോലും കിട്ടാത്ത ഒരു കഴിവാണ് ഈ ചേട്ടന് കിട്ടിയത് ,😍
Absolutely
Ys
Angane ulla palarum und Keralathil. Dasettane aaradhich ingane ayavar
Ys
തീച്ചയായും
ദൈവം അനുഗ്രഹിച്ച കലാകാരൻ.... ഹരിവരാസനം കേട്ടപ്പോൾ ശബരിമല രാത്രി നിക്കുമ്പോൾ എങ്ങനെ അത് പോലെ... ദൈവം മണ്ണിലേക്ക് വന്ന പോലെ.. സ്വാമി ശരണം...
2019 ലും റിപീറ്റ് കാണുന്നവരുണ്ടോ ??
Undu
S
Arun Anilkumar I
Arun Anilkumar 2019
Yes
ഹരിവരാസനം കൂടി കേട്ടപ്പോൾ രോമം മുഴുവനും ഓടാൻ കണക്കിന് തയ്യാറായി.... ഒരു രക്ഷയും ഇല്ല ചേട്ടാ.. 😙😙😍
Hri
സത്യം 😍
Same pinch
ബിജുക്കുട്ടന്റെ അഭിപ്രായതോടെ യോജിക്കുന്ന എത്രപേർ ഉണ്ട്?
ഒന്നും പറയാനില്ല...
Iam
' xxxxxx
ഇത്രെയും മനോഹരമായി പാടുന്ന മനുഷ്യർ ഉണ്ടോ ഭൂമിയിൽ
Yes bro
അപാരം തന്നെ കർത്താവെ... ഈ നല്ല കലാകാരനെ ഉന്നതങ്ങളിൽ എത്തിക്കേണമേ....