ഗിരീഷ് പുത്തഞ്ചേരി..വരികൾ കൊണ്ട് ജനഹൃദയം കീഴടക്കിയ കലാകാരൻ

Поделиться
HTML-код
  • Опубликовано: 7 июн 2023
  • ഗിരീഷ് പുത്തഞ്ചേരി..വരികൾ കൊണ്ട് ജനഹൃദയം കീഴടക്കിയ കലാകാരൻ
    #amritatv #samagamam #siddique #goldenarchives #talkshow #interview #malayalamcinema #trending #viral #malayalamfilm #girishputhenchery
  • РазвлеченияРазвлечения

Комментарии • 469

  • @alwin1186
    @alwin1186 4 месяца назад +237

    ഇപ്പോഴും പകരം വെക്കാൻ ആരും ഇല്ല എന്ന് വിശ്വസിക്കുന്നവർ ലൈക് അടിക്കു

    • @Traderlife123
      @Traderlife123 28 дней назад +1

      Carnatic sangeetham padichal nalla range il etham…. Thyagarajan, yesudas, puthencherry, ilayaraja, ARR, Sid sriram..

    • @gokuldasgokuldas1863
      @gokuldasgokuldas1863 18 дней назад

      തീർച്ചയായും

  • @shaijusajan9661
    @shaijusajan9661 8 месяцев назад +264

    ഓരോ പ്രാവശ്യവും ഇദ്ദേഹത്തെക്കാണുമ്പോൾ മലയാളിയുടെ നഷ്ടം എത്ര വലുതാണെന്ന് ഓർമ്മിക്കും😢😢😢😢❤❤❤

  • @anandhuyesodh5785
    @anandhuyesodh5785 9 месяцев назад +283

    മനുഷ്യന്റെ മനസ്സ് കീഴടക്കാൻ കെൽപ്പുള്ള മറ്റേതോ ഗ്രഹത്തിൽ നിന്നു വന്ന ഒരന്യഗ്രഹ ജീവിയാണ് ഇയാൾ ♥️♥️♥️

  • @varunkrishnan3324
    @varunkrishnan3324 8 месяцев назад +79

    പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
    പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...
    നോവുകൾ മാറാല മൂടും മനസ്സിന്റെ...
    മച്ചിലെ ശ്രീദേവിയായി..
    മംഗലപ്പാലയിൽ മലർക്കുടമായ്
    മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്...❤❤

  • @prasanthbhavani890
    @prasanthbhavani890 9 месяцев назад +237

    . ഇദ്ദേഹത്തെപ്പറ്റി ചിന്തിക്കുമ്പോൾ ദൈവങ്ങളോട് നമുക്ക് ദേഷ്യം തോന്നും എന്തി ഇത്ര നേരത്തെ❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 9 месяцев назад +6

      ദൈവം അങ്ങനെയാണ്.

    • @user-oi1vt2cw8e
      @user-oi1vt2cw8e 9 месяцев назад +17

      എനിക്ക് ദേഷ്യം BVCO യോടാണ്

    • @user-by7yr8on3o
      @user-by7yr8on3o 8 месяцев назад

      @@user-oi1vt2cw8e എന്തിന് - ആരെയും നിർബന്ധിച്ച് ഒന്നും ഇല്ലല്ലേ --

    • @grant178
      @grant178 7 месяцев назад

      ​@@user-oi1vt2cw8e👍💯

    • @RajeevKumar-od2kp
      @RajeevKumar-od2kp Месяц назад

      അതുല്യ പ്രതിഭകൾ അങ്ങനെയാണ്, നമ്മളെ കൊതിപ്പിച്ചു അങ്ങ് പോകും 😪

  • @ebineakalavyan5575
    @ebineakalavyan5575 9 месяцев назад +191

    ഇത്തരം quality ഉള്ള പരിപാടി ഉണ്ടാക്കിയ amrita tv യ്ക്ക് നന്ദി 🥰

  • @RatheeshK-ip4qo
    @RatheeshK-ip4qo 6 дней назад +2

    ഒരോ ദിവസവം ഒരു പാട്ടെങ്കിലും കേൾക്കാറുണ്ട് ഏട്ടനേ പോലെ ഒരാളെ തീരാ നഷ്ടം ഗിരീഷേട്ടൻ

  • @sob237
    @sob237 9 месяцев назад +500

    മദ്യസക്തിയിൽ ജീവിതം ഹോമിച്ച ഈ മഹാമനുഷ്യൻ.. ഇനിയും കുറേനാൾ കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.. എത്ര സുന്ദരമായ ഗാനങ്ങൾ ആണ് അദ്ദേഹം രചിച്ചത് 😍😍😍

    • @sivadasansiva6438
      @sivadasansiva6438 8 месяцев назад +12

      Drinks are bottled poem

    • @VinuVinu-os1kw
      @VinuVinu-os1kw 8 месяцев назад +13

      ഈ ഇൻറർവ്യൂ നടക്കുമ്പോഴും അദ്ദേഹം മധ്യത്തിലാണ്

    • @johnvazhakoottathil8220
      @johnvazhakoottathil8220 8 месяцев назад +10

      Please do not say like this, sir. Lot of drunkards lived long. Girish sir touched the profundity of life in a short span. That is enough than living a long life without much sense.

    • @arjunsr1338
      @arjunsr1338 8 месяцев назад

      @@sivadasansiva6438 koppaa ,bottled viszham ennum akkam.

    • @jishnubeena7009
      @jishnubeena7009 8 месяцев назад +15

      സത്യം എന്റെ അടുത്ത തലമുറക്കുകൂടി വേണമായിരുന്നു . അദ്ദേഹത്തിന്റെ മാതാപിതാക്കളെ പോലെ ഇനി ആരുണ്ടാകും

  • @johnthayyil
    @johnthayyil 9 месяцев назад +128

    സമയമാകുമ്പോൾ പോകുന്നത് നമ്മുടെ വിധിയാണ് . ഗിരീഷ് പുത്തഞ്ചേരി ഇന്നും എന്റെ ഓർമകളിൽ വേദനയുള്ള സുന്ദര ചിന്തകളാണ്

    • @rajank5355
      @rajank5355 7 месяцев назад

      ഗിരീഷ് മലയാള സിനിമക്ക്‌ വലിയ നഷ്ട്ടം തന്ന 🙏🙏🙏🙏

    • @MundakayamAjith
      @MundakayamAjith Месяц назад

      ഗിരീഷ് ഏട്ടൻ.സമയം സ്വയം ആക്കിയത് പോലെ പലപ്പോഴും തോന്നി 🥺

  • @junglekitchen7259
    @junglekitchen7259 9 месяцев назад +69

    പുലരാൻ തുടങ്ങുമൊരു രാത്രിയിൽ...
    തനിയെ കിടന്നു മിഴി വാർക്കവേ.....❤❤😪😪😪😪

  • @surendrannt3066
    @surendrannt3066 2 месяца назад +12

    🎉എന്റെ ദൈവമേ,
    ഇത്രയും കഴിവ്
    ഇദ്ദേഹത്തിന് ഉണ്ടായിരുന്നുഎന്ന്
    ഇപ്പോൾ മാത്രമാണ്
    അറിയുന്നത്!!
    ഇദ്ദേഹത്തെ എന്തിനാണ് ദൈവമേ
    ഇത്രവേഗം കൊണ്ടുപോയത്?
    മലയാളികൾക്ക്
    ശ്രീ ഗിരീഷ് പുത്തഞ്ചേരിയുടെ
    വിയോഗം എന്നും
    ഒരു തീരാനഷ്ടമാണ് 😭😭😭😭😭😭😭

  • @ZebaJoe14
    @ZebaJoe14 9 месяцев назад +113

    പഴമയിൽ എന്തുകൊണ്ട് നമ്മളിപ്പോഴും കുടുങ്ങി കിടക്കുന്നത് എന്തുകൊണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.... ഇതൊക്കെ കാണുമ്പോൾ മനസിലാവും എങ്ങനെ നമ്മൾ അതിൽ കെട്ടികിടക്കുന്നു എന്ന്.
    പഴയ മോഹൻലാൽ... പഴയ പാട്ടുകൾ... പഴയ വരികൾ... പഴയ ഇഷ്ടങ്ങൾ... അതേ എനിക്കിന്നും പ്രിയം പഴമയോട് വല്ലാതെ പ്രണയമാണ്... ഇവരൊക്കെ ആണ് എനിക്ക് പ്രിയപ്പെട്ടവർ 😇🥰

    • @anasnas8379
      @anasnas8379 9 месяцев назад +1

      ❤👍🙏🙌💪😍🥰

    • @gokulgocool2410
      @gokulgocool2410 7 месяцев назад +1

      Uff❣️

    • @NandakumarJNair32
      @NandakumarJNair32 6 месяцев назад +1

      🙏🙏🙏

    • @prajeeshcb1515
      @prajeeshcb1515 4 месяца назад

      ഓർമകളുടെ പുസ്തകതാളുകൾ പതിയെ പുറകിലേക്ക് നീക്കുമ്പോൾ കാണുവാൻ സാധിക്കുന്നു പിന്നിട്ട കാലത്തിന്റെ മധുരമൂറും ഓർമകൾ...
      ആ കുളങ്ങളും കൽപ്പടവുകളും വയൽവരമ്പുകളും കൈതപൂവിന്റെ സുഗന്ധവും ഒന്നും ഒന്നും മറക്കുവാൻ സാധിക്കുന്നില്ല...
      വര്ഷങ്ങള് പുറകിലേക്ക് പോകുന്നത്പോലെ...
      ഒരു പക്ഷെ ഇനിയൊരിക്കലും തിരിച്ചുവരാത്ത നിഷ്കളങ്കമായ ദിനങ്ങൾ...
      ജീവിതത്തിലെ സുന്ദരമായ ദിനങ്ങൾ...
      മനസിലും മാനത്തും മാരി വില്ലുകൾ പൂത്തുലഞ്ഞ ദിനങ്ങൾ.....

  • @sandeepb7790
    @sandeepb7790 10 месяцев назад +198

    ഒരു ഗായകൻ പാടുന്നതിനേക്കാൾ ഫീലുണ്ട് ഇദ്ദേഹത്തിന്റെ പാട്ടുകേൾക്കാൻ

    • @legeshkumarmk7515
      @legeshkumarmk7515 9 месяцев назад

      Athund, pakshe Sweetness um base um illallo.

    • @ghjhgjo5900
      @ghjhgjo5900 9 месяцев назад +14

      അതിന് കാരണം ആ പാട്ടുകൾ അദേഹത്തിന്റെ ഹൃദയത്തിൽ നിന്നും വന്നതാണ്

    • @ranjithir5083
      @ranjithir5083 27 дней назад

      എനിക്കും അതേ ഫീൽ

  • @raveendrannair1176
    @raveendrannair1176 9 месяцев назад +59

    ഗിരീഷ് സാറി നെറ മനസ്സിലെ വേദനയാണ് ഓരോ വരികളിലുള്ളത് വേദനയും സങ്കടവും മാറ്റാൻ മദ്യത്തെ സ്നേഹിച്ചു അതിലൂടെ കിട്ടുന്ന ആനന്ദത്തിൽ നമുക്ക് നല്ല ഗാനങ്ങൾ കിട്ടി ,ഗിരീഷ് സാറിന് എനെറ പ്രണാമം ,🌹🌹🌹🌹🌹

  • @user-hu6ed6wc2m
    @user-hu6ed6wc2m 8 месяцев назад +22

    എന്തോ എനിക്ക് ഒത്തിരി ഇഷ്ടം ആണ്ഈ ചേട്ടനെ സംസാരം കേൾക്കാൻ ഒരു പ്രേത്യേക ഒരു ഇത് ആണ് 😍😍😍

  • @gireeshcd617
    @gireeshcd617 8 месяцев назад +36

    ഇതു പോലുള്ള ഗാനരചയിതാക്കൾ ഇനിയുണ്ടാവില്ല!കാലയവനിയക്കുള്ളിൽ മറഞ്ഞു പോയോ ഗിരിഷ് പുത്തഞ്ചേരി എന്ന മഹാപ്രതിഭയെ മലയാളികൾക്ക് നഷ്ടം! ഇന്നും എന്നും! Legend ഗിരിഷേട്ടാ !പ്രണാമം😢😢

  • @SreekanthMohanK
    @SreekanthMohanK 8 месяцев назад +20

    നിലാവിലേക്ക് കാമധേനുനെ കറക്കുന്നപോലെ, എന്താ ഭാവന ....! അതാണ് ഗിരീഷ് പുത്തഞ്ചേരി 🥰

  • @satheeshvinu6175
    @satheeshvinu6175 4 месяца назад +11

    ഓരോ നിമിഷങ്ങളെയും ചെറിയ ചെറിയ ജീവിത സങ്കല്പങ്ങളെയും ഇത്രയും ഭംഗിയായി എഴുതാൻ വേറെ ആരും ഇന്നില്ല. ഇത്രയ്ക്കു സ്നേഹവും ബഹുമാനവും മറ്റുള്ളവരോട് കാണിക്കുന്ന ഒരു വ്യക്തി, എത്ര നല്ലോരു ഗായകൻ, "പുലരാൻ തുടങ്ങും ഒരു രാത്രിയിൽ " എന്ന ഒറ്റ വരി മതി... ഇദ്ദേഹത്തിന്റെ വാക്കുകളുടെ വ്യാപ്തി മനസ്സിലാക്കാൻ...😢 എന്നും സ്നേഹത്തോടെ ഗിരീഷേട്ടന് കണ്ണീർ പ്രണാമം. ❤

  • @sangeethak8048
    @sangeethak8048 7 месяцев назад +23

    എത്ര തവണ കേട്ടൂന്നറിയോ.. ആർദ്രമായ നിമിഷങ്ങൾ..ഹൃദയാഞ്ജലികൾ

  • @arjunramesh4530
    @arjunramesh4530 6 месяцев назад +23

    ഇദ്ദേഹത്തിന്റെ അയൽവാസിയാവാൻ സാധിച്ചതു എന്റെ ഭാഗ്യമായി കാണുന്നു 🙏

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 9 месяцев назад +16

    മലയാളം സിനിമക്ക് കിട്ടിയ ഏറ്റവും വലിയ പുണ്യം, അതാണ് ശ്രീ ഗിരീഷ്പുത്തൻചേരി.. ശരിക്കും അനുഗ്രഹീതകലാകാരൻ ❤❤❤🙏🙏🙏

  • @ebineakalavyan5575
    @ebineakalavyan5575 9 месяцев назад +76

    അറിവിന്റെ ഭാവത്തിന്റെ ഓർമകളുടെ മഹാ സാഗരമായ പ്രതിഭാശാലി 💖എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം ❤

  • @baijuharichandanam81
    @baijuharichandanam81 7 месяцев назад +10

    പലപ്പോഴും തോന്നും മരണം ചിലരോട് ഇത്ര ക്രൂരമായിട്ട് പെരുമാറി അതിൽ ഒരാൾ
    ഒരു പാട് ആരാധനയോടെ കാണുന്ന പുത്തഞ്ചേരി സാർ അങ്ങ് എന്തിനീ ജീവിതം മദ്യത്തിലൂടെ ഹോമിച്ചു
    ❤❤❤❤❤❤

    • @cleganegaming9220
      @cleganegaming9220 7 месяцев назад

      9:52 ഈ പാട്ട് അറിയാമോ ചേട്ടാ

    • @baijuharichandanam81
      @baijuharichandanam81 7 месяцев назад

      ​@@cleganegaming9220ഏതാ ആ പാട്ട്

    • @sheejanizar6274
      @sheejanizar6274 5 месяцев назад

      👌👍🏼

  • @shafeekbk
    @shafeekbk 9 месяцев назад +19

    Amrita TV വളരെ മികച്ച പരിപാടികളിൽ ഒന്ന്.
    ഇന്ന് ഇങ്ങനെയുള്ള പരിപാടികൾ കാണാനേ ഇല്ല

  • @premjithparimanam4197
    @premjithparimanam4197 7 месяцев назад +15

    മനസ്സിൽ ഒരുപിടി നല്ല പാട്ട്കൾ നമ്മുക്ക് തന മഹാനായ മനുഷ്യൻ❤❤❤❤ നമ്മുടെ ഒരു തിരാ നഷ്ടം😢😢😢

  • @naszarnaszar8325
    @naszarnaszar8325 9 месяцев назад +19

    ജീനിയസ് ആണ് ഗിരീഷ്, ഇത്തരം ജീനിയസ്സുകൾ ഒക്കെ ജീവിതം ഇങ്ങനെ തന്നെ ആയിരുന്നു. ജോൺ എബ്രഹാം, വയലാർ ,തുടങ്ങിയവരൊക്കെ ഇതുപോലെ ജീവിച്ചു തീർത്തു

    • @rejithrej2622
      @rejithrej2622 8 месяцев назад +1

      വയലാർ എന്റെ നാട് ❤

  • @jishat.p6101
    @jishat.p6101 8 месяцев назад +18

    മഹാ പ്രതിഭ ക്കു കോടി പ്രണാമം
    എത്ര നല്ല ഗായകൻ കൂടിയാണങ്ങു 🙏🏻🙏🏻🙏🏻🌹🌹

  • @sangeethanarayanan8769
    @sangeethanarayanan8769 8 месяцев назад +18

    എന്തൊരു അറിവുകൾ ഈ മനുഷ്യന് നല്ല സംസാരം കെട്ടിരുന്നു പോകും 🙏🙏

  • @rajeswarib4113
    @rajeswarib4113 10 месяцев назад +30

    അങ്ങയെപ്പോലെ ഒരാൾ അങ്ങ് മാത്രം. വലിയ നഷ്ടമാണ് സംഗീത ലോകത്തിന് .

  • @anoopputhalath3181
    @anoopputhalath3181 5 месяцев назад +7

    എത്ര അർത്ഥവത്തായ. വരികൾ.....വാക്കുകൾ...ഒരു ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് കാലങ്ങളെ കുറിച് അല്ലെങ്കിൽ കാലഘട്ടങ്ങളെ കുറിച് ഇത്ര ഏറെ ആഴത്തിൽ ചിന്തിച്ചിട്ടുണ്ടെങ്കിൽ ദൈവം ഈ വലിയ മനുഷ്യന് ദാരിദ്രം നൽകി അതിൽ നിന്ന് ഒരുപാട് അനുഭവങ്ങളും...ഗിരീഷ് പുത്തഞ്ചേരി എന്ന ആ വലിയ മനുഷ്യൻ മരണത്തെ പുൽകിയിട്ടും അദേഹത്തിന്റെ ആത്മാവിൽ തൊട്ടറിഞ്ഞു എഴുതിയ വരികൾക്ക് ഒരിക്കലും മരണമില്ല ഗിരീഷേട്ടാ ❤

  • @shijukgeorge6178
    @shijukgeorge6178 4 месяца назад +9

    ഞാൻ ഇപ്പോഴും എപ്പോളും ആലോചിക്കുന്നത് അന്ന് ഗിരീഷേട്ടൻ വരയിട്ട പേപ്പറിൽ എഴുതിക്കൊടുത്ത പ്രണയലേഖനം ഹെഡ്മാസ്റ്റർക്ക് കൊടുത്ത പെൺകുട്ടിയുടെ ജീവിതത്തിലെ ആ ഹിമാലയൻ ബ്ലണ്ടർ ആണ്

  • @cmgopi3949
    @cmgopi3949 6 месяцев назад +8

    ഇന്നും ശാന്തമായി ഉറങ്ങുന്നു എന്നു മാത്രം കരുതി സമാധാനിക്കുന്നു....
    ആ വരികളിലൂടെ ഇന്നും ഉണരുന്നു.....ആ ഗാനങ്ങളിൽ ജീവിക്കുന്നു....പിന്നെ വീണ്ടും ഉറക്കത്തിലേക്ക്.....

  • @JBElectroMedia
    @JBElectroMedia 9 месяцев назад +96

    ഇദ്ദേഹം ഒരു പാട്ടുകാരൻ ആയിരുന്നെങ്കിൽ ഇന്നു പല ഗായകൻമാരെക്കാളും മുന്നിൽ തന്നെ ആകുമായിരുന്നു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 9 месяцев назад +6

      കോളേജിൽ അദ്ധ്യാപകനാകാനായിരുന്നു യോഗം.

    • @2008vinodmv
      @2008vinodmv 8 месяцев назад +2

      സത്യം.. നല്ല ഗായകൻ കൂടെ ആണ് ഗിരീഷ് സാർ

  • @cmvlog3.083
    @cmvlog3.083 2 месяца назад +2

    ഇത്രയും അഗാധ പാണ്ഡിത്യം ഉള്ള ഒരാളെ നമുക്ക് നഷ്ടപ്പെട്ടില്ല എന്ന് ഓർക്കുമ്പോൾ ഒത്തിരി വേദന മദ്യം ഒരുപാട് കലാകാരന്മാരെ തകർത്ത് എറിഞ്ഞിട്ടുണ്ട്

  • @RajeshKumar-yb8gx
    @RajeshKumar-yb8gx 9 месяцев назад +14

    ❤എന്തിനാ സർ നേരത്തെ പോയത്. മലയാളത്തിന്റെ തീരാ നഷ്ടം

  • @JomonFrango-lb9lc
    @JomonFrango-lb9lc 4 месяца назад +6

    പത്മ്മരാജൻ ഗിരീഷ് പുത്തഞ്ചേരി ആസ്വദിച്ചു കൊതി തീരും മുന്നേ നമ്മെ വിട്ടു പോയവർ......!!

  • @anithatnair8658
    @anithatnair8658 9 месяцев назад +22

    Enthoru. അതുല്യ പ്രതിഭ ❤❤❤ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ എത്ര എത്ര പാട്ടുകള്‍ നമ്മൾ ക്ക് kelkkamayirunnu കോടി പ്രണാമം 🌹🌹🌹

  • @ammayathradhakrishnan8671
    @ammayathradhakrishnan8671 Месяц назад +2

    മരണമില്ലാത്ത വരികളുടെ ഉടമയുടെ വേർപാട് സഹിക്കാനാവുന്നതിനുമപ്പുറം. പ്രമാണങ്ങൾ🙏🙏🙏 അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!!!🙏🙏

  • @SureshSuresh-hg5ki
    @SureshSuresh-hg5ki 7 месяцев назад +6

    മഹാ പ്രതിഭ പെട്ടെന്ന് അണയും അങ്ങനെ കുറെ ആൾകാർ ഉണ്ട് നഷ്ടം നമ്മൾ (മലയാളികൾക്ക് )❤️❤️🌹🌹🙏🙏🙏

  • @user-xf4dg5vj3g
    @user-xf4dg5vj3g 3 месяца назад +11

    വയലാറും.. ഒ എൻ വി യും..യേസുധാസും ആകാൻ ശ്രമിച്ചു നടക്കാതെ വിഷമിച്ച ഇദ്ദേഹം അറിഞ്ഞില്ല ഇദ്ദേഹം തന്നെ ഒരു സ്പെഷ്യൽ ബ്രാൻഡ് ആയി മാറിയിരുന്നെന്നു

  • @kyc7709
    @kyc7709 9 месяцев назад +17

    ഇത് എന്ത് മനുഷ്യനാണ്... ഇതുപോലെ ഒരാൾ ഇനി ഉണ്ടാകുമോ..

  • @mathewvarghese6045
    @mathewvarghese6045 3 месяца назад +5

    നേരത്തെ ജീവിതം പൊലിഞ്ഞുപോയ ആശാനും വയലാറും, ഗിരീഷ് പുത്തഞ്ചേരിയും, ചങ്ങൻപുഴും മലയാള ഭാഷയുടെ തീരാ നഷ്ടങ്ങൾ. പ്രണാമം 🙏🏼

  • @velayudhanvijayan706
    @velayudhanvijayan706 10 месяцев назад +23

    പ്രിയപ്പെട്ട ഗിരിഷ്, എന്തിനേ നിങ്ങൾ അകാലത്തിൽ .......?

  • @ranjithir5083
    @ranjithir5083 3 месяца назад +3

    അന്ന് ഞാൻ മോഹിച്ചിട്ടുണ്ട്.. Disc നു പുറത്തു ഇതേപോലെ എന്റെ ഒരു പടം വരുമൊന്നു......
    ഗിരീഷ് sir മലയാളികളുടെ ഹൃദത്തിലാണ് നിങ്ങളുടെ ചിത്രം..

  • @chandrikajayan9980
    @chandrikajayan9980 8 месяцев назад +6

    ഈ മഹാൻ ജീവിച്ചിരുന്ന കാലത്ത് നമ്മളും ജീവിച്ചിരുന്നു എന്നുള്ളത് തന്നെ നമ്മൾക്ക് ഒരു അഭിമാനമാണ്.. ഇതേഹത്തെ നേരിട്ട് കാണാൻ കൊതിക്കുന്നു.. തമിഴിൽ കാണാധാസൻ എന്ന genius പോലെ മലയാളത്തിന്റെ അഭിമാനം...kannadhaadan enna മഹാനായ കവി 1981ഇൽ 54 വയസിൽ ഭഗവാൻ പാതത്തിൽ അലിഞ്ഞു പോയി.. നിമിഷനേരം കൊണ്ട് അർത്ഥവത്തായി റിഥമിക് ആയി situation നിക് അനുസരിച്ചു പാട്ടെഴുതുന്നയാൾ.. അദ്ദേഹം നല്ല പോലെ മദ്യം സേവിക്കുമായിരുനെന്നു വായിച്ചിട്ടുണ്ട്.. എന്തൊരു സാമ്യം...

  • @baburajabudhabi9718
    @baburajabudhabi9718 9 месяцев назад +20

    എത്ര കേട്ടാലും മതിവരാത്ത ഗിരീഷ്...

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 8 месяцев назад +12

    ഗിരീഷേട്ടനെ ഞാൻ ആരാധിക്കുമ്പോൾ.. എന്റെ ആരാധന വയലാറും ഓ എൻ വി സാറും ശ്രീകുമാരൻ തമ്പിയും പി ഭാസ്കരേട്ടനും ആണ് …. പക്ഷേ ഈ പറഞ്ഞവരൊക്കെ ഗിരീഷേട്ടന്റെയും ❤❤❤ ഹീറോ ആണുപോലും … അത് പറയാൻ പോലും മടിയില്ലാത്ത ഗിരീഷേട്ടാ ❤❤❤❤🙏🙏🙏

  • @saleeshsaseendhran245
    @saleeshsaseendhran245 8 месяцев назад +31

    നാട്ടിൻപുറത്കാരൻ... ഗ്രാമ ഭംഗിയുടെ എല്ലാ അളവഴകുകളും വരിയിൽ ചാലിച്ച അസാമാന്യ പ്രതിഭ...

    • @rajeevbaby176
      @rajeevbaby176 7 месяцев назад

      🙏🙏തീർച്ചയായും 👍👍

  • @rajeshtd7991
    @rajeshtd7991 10 месяцев назад +122

    മൂകാംബിക ദേവി സ്വയം മടിത്തട്ടിൽ വളർത്തിയ മുടിയനായ പുത്രൻ❤️❤️❤️🙏🙏🙏

    • @user-rz2en7gy2h
      @user-rz2en7gy2h 10 месяцев назад +1

      💕💕

    • @sujithpurayil8372
      @sujithpurayil8372 9 месяцев назад +1

      Entha Girish sir ne Enthelum bad habit indenuo ?

    • @user-rz2en7gy2h
      @user-rz2en7gy2h 9 месяцев назад

      Drinks athanu karanam @@sujithpurayil8372

    • @Abhilash0110
      @Abhilash0110 9 месяцев назад

      ​​@@sujithpurayil8372അതേല്ലോ.. മദ്യപാനം.

    • @vijuponmudiyan
      @vijuponmudiyan 9 месяцев назад

      Sathyam❤️

  • @yahyakhanthalakkal1241
    @yahyakhanthalakkal1241 3 месяца назад +3

    മലയാളിയുടെ മനസ് കവർന്ന മഹാകവി
    പിന്നെയും..... പിന്നെയും.....പദനിസ്വനമായി ഉള്ളിലുണ്ടാവും എന്നും എപ്പോഴും

  • @Singarbabu-
    @Singarbabu- Месяц назад +2

    പകരം വയ്ക്കാൻ ഇല്ലാത്ത പുത്തഞ്ചേരി❤️❤️❤️🙏🙏🙏🙏

  • @rasheedkulangaraveettil3851
    @rasheedkulangaraveettil3851 9 месяцев назад +17

    ഇദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധിച്ച് കേൾക്കണം പകർത്തണം.... മഹാനായ പച്ചമനുഷ്യൻ

  • @baburajabudhabi9718
    @baburajabudhabi9718 9 месяцев назад +12

    സ്വർഗം എന്നൊന്നുണ്ടെങ്കിൽ അവിടെ പാടുകയാവാം 🥰🥰

  • @MarcoploTheTraveller
    @MarcoploTheTraveller 7 месяцев назад +6

    ജീവിച്ചിരിക്കുന്ന കാലം അർത്ഥവത്തായി അർത്ഥപൂർണമായി ജീവിച്ചു മരിക്കുക.. അതു സാധിക്കുന്ന ജന്മങ്ങൾ ആണ് ധന്യമായത് എന്നു കരുതുന്ന എനിക്ക് അദ്ദേഹത്തിന്റെ ജീവിതം ഈനൂറ്റാണ്ടിൽ ഒരു സംഗീതാസ്വാദകന് ലഭിച്ച വരമാണ്..

  • @rajeeshkv123
    @rajeeshkv123 9 месяцев назад +12

    ❤ നേരിൽ കാണാൻ ശ്രമിച്ചിട്ടും കാണാൻ കഴിയാതെ പോയ വസന്തം

  • @user-oi1vt2cw8e
    @user-oi1vt2cw8e 9 месяцев назад +11

    ഇദ്ദേഹതിന്റെ ഇത്തരം റീസേർച്ച് ന് ഡോക്ടറേറ് കൊടുത്താൽ അത്ഭുതപ്പെടേണ്ട

  • @myopinion8169
    @myopinion8169 7 месяцев назад +5

    എനിക്കേറ്റവും പ്രിയങ്കരമായ വരികൾ അങ്ങയുടെ ആണ്... ഒരുപാടൊരുപാട് ബാക്കി വച്ചു നമ്മളെ വിട്ടുപോയല്ലോ.. പ്രണാമം....

  • @keloth1366
    @keloth1366 9 месяцев назад +15

    നല്ല പ്രതിഭകളെ നമുക്ക് മനസ്സിലാവുന്നത് അവരുടെ മരണശേഷമാവും ജീവിക്കുന്ന കാലയളവിൽ അവരെ ആരും കാണാതേ പോവും അതുപോലെയാ ഗിരീഷ് സാർ സാർ മരിച്ചപ്പഴാ സാറെഴുതി ഹിറ്റായ പാട്ടുകൾ അറിയുന്നത് തന്നെ ആ പാട്ടുകളാണെങ്കിൽ നമ്മുടെ മനസ്സിൻ്റെ ഉള്ളിൽ ഇപ്പഴും മൂളികൊണ്ടിരിക്കുകയാ

  • @NandakumarJNair32
    @NandakumarJNair32 6 месяцев назад +4

    🙏🙏🙏 ഹൊ. ഇങ്ങനെ ഒരു മനുഷ്യൻ... അലോചിക്കുമ്പോൾ ഒരു നേർത്ത വിങ്ങൽ...

  • @B14CK.M4M84
    @B14CK.M4M84 6 месяцев назад +3

    ഇദ്ദേഹം ഒരു അതുല്ല്യ പ്രതിഭയാണ്.. പല വരികളിലും ഞാൻ എന്നെത്തന്നെ മറന്നിട്ടുണ്ട്.❤❤ ഗിരീഷ് പുത്തഞ്ചേരി.❤

  • @udayabanucp7833
    @udayabanucp7833 7 месяцев назад +6

    പൂർവ സൂരി കളോട് ഉള്ള ആദരവ് 👍🏻👍🏻🥰

  • @daicylatheesh1168
    @daicylatheesh1168 12 дней назад

    ഒരിക്കൽ കണ്ടു.1998ൽ.ഇപ്പോഴും മായാതെ നിൽക്കുന്നു അന്ന് പാടിയ പാട്ട് മനസ്സിൻ മണിച്ചിമിഴിൽ (അരയന്നങ്ങളുടെ വീട് )🙏🏿🙏🏿🌹

  • @mathewv.a.4467
    @mathewv.a.4467 9 месяцев назад +15

    കാണാൻ കൊതിച്ചത് ഇന്ന് കണ്ടു !! വീഡിയോയ്ക്ക് നന്ദി !!!

  • @jayanj8468
    @jayanj8468 6 месяцев назад +3

    അകാലത്തിൽ പൊലിഞ്ഞുപോയ പനിനീർ പുഷ്പമേ വിടരുമോ ഈ ഭൂമിയിൽ ഒരിക്കൽ കൂടി 🌹

  • @sanjujohney3545
    @sanjujohney3545 11 дней назад

    Musical instruments ൻ്റെ ബഹളമില്ലാതെ ഇദ്ദേഹത്തെ പോലൊരാൾ പാടുമ്പോ , അത് ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ഒഴുകും... വരികളിലെ വാചാലത അനുഭവിച്ചറിയും... ഗിരീഷ് പുത്തഞ്ചേരി , മലയാളത്തിന് കിട്ടിയ അനുഗ്രഹം....❤

  • @sirajudheentp8764
    @sirajudheentp8764 Месяц назад +2

    ഗിരീഷേട്ടാ.. ങ്ങള് യേശുദാസാണ് ഞങ്ങളെ യേശുദാസ്.....

  • @syamsyam4830
    @syamsyam4830 9 месяцев назад +10

    കഴിവുള്ളവൻ ജീവിതത്തിന്റെ വേദന നുകരുനൂ സത്യം നല്ല മനസ്സാക്ഷി ഉള്ള മനുഷ്യൻ ബിഗ് സല്യൂട്ട്

  • @venugopalpillai1154
    @venugopalpillai1154 9 месяцев назад +16

    Excellent lyricist. He gave lot of Beautiful songs to malayalam songs.great resoe
    respect for you Sir

  • @sureshsuresht9257
    @sureshsuresht9257 3 месяца назад +2

    സൂര്യ കിരീടം വീണുടഞ്ഞു... അനർത്ഥമായി പോയ വരികളെ ഓർത്തു വിതുമ്പി പോകുന്നു 😰പ്രണാമം 🌹🙏🙏🙏

  • @vineethba
    @vineethba 7 месяцев назад +5

    മറ്റുള്ളവരെ അംഗീകരിക്കുന്ന aa valiya മനസ്സ് 🙏

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 9 месяцев назад +15

    ദാസേട്ടനാകാൻ ആശിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

  • @shabuawarrier1468
    @shabuawarrier1468 9 месяцев назад +19

    if human being were given the liberty by God to share their lifespan with others then this person would have been immortal forever....no doubt.🌹Miss you sir🌹

  • @MundakayamAjith
    @MundakayamAjith Месяц назад +2

    ഒരു ദിവസം പോലും ഈ മനുഷ്യന്റെ പാട്ട് കേൾക്കാതെ എനിക്ക് മുന്നോട്ട് പോകാൻ പറ്റില്ല 🥺🖋️💖

  • @Navazsa
    @Navazsa 5 дней назад +1

    7:39 വിശ്വസിക്കാൻ പറ്റുന്നില്ല രാവണപ്രഭുവിലെ ഈ പാട്ട് ട്യൂൺ ആദ്യം കിട്ടിയിട്ട് വരികൾ പിന്നെ ചേർത്തതാണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
    Legent ❤

  • @kiranmvijayan
    @kiranmvijayan 8 месяцев назад +5

    ഈശ്വരൻ എന്തിനാ ഈ മഹാ മനുഷ്യനെ ഇത്ര നേരത്തെ തിരിച്ചു വിളിച്ചത്

  • @binummathew161
    @binummathew161 7 месяцев назад +5

    ഞാൻ കാൽ തൊട്ടു വന്ദിക്കുന്നു ❤❤❤

  • @nidhishirinjalakuda144
    @nidhishirinjalakuda144 6 дней назад

    ചില നക്ഷത്രങ്ങൾ അങ്ങനെ ആണ് ഒരു ഞൊടിയിൽ വലിയൊരു അനുഭൂതി തന്ന് അപ്രതീക്ഷിതമായി മാഞ്ഞു പോകും.
    ഗാന രചനയിൽ വയലാറിന് ശേഷം കേരളം കണ്ട അത്ഭുതം - ഗിരീഷേട്ടൻ 🙏

  • @josephnazareth7947
    @josephnazareth7947 11 дней назад

    വലിയ പേരെടുത്ത കലാകാരൻ മാരിൽ ചിലർ മദ്യതിനടിമയും ഉദകാരണം തിലകൻ

  • @goput2616
    @goput2616 10 месяцев назад +10

    എളിയ സംസാരം 💕💕💕

  • @MarcoploTheTraveller
    @MarcoploTheTraveller 9 месяцев назад +8

    ആയിര വല്ലിതൻ തിരുനടയിൽ.. .. ഗിരീഷ്.. എനിക്ക് നിങ്ങളോടു അളവറ്റ അസ്സൂയ.. ഒപ്പം ഒടുങ്ങാത്ത ആദരവും...

  • @Abidhrincy
    @Abidhrincy 3 месяца назад +1

    രാത്രി ലില്ലികൾ(ഏകലവ്യൻ) എല്ലാരും ഒന്ന് കേട്ടു നോക്കണേ.... 2 വേർഷൻ ഉണ്ട് ഈ പാട്ട് sad വേർഷൻ ഒന്ന് കേട്ട് നോക്കണേ ഒരു രക്ഷയും ഇല്ല

  • @rajankamachy1954
    @rajankamachy1954 8 месяцев назад +8

    എൻ്റെ ഗിരീഷേട്ടാ...
    എന്തിനാണ് ഞങ്ങളുടെ മഹാഭാഗ്യത്തെ കശക്കിഎറിഞ്ഞ് പോയത്...😢😢😢

  • @viswanp6877
    @viswanp6877 2 месяца назад

    ഒരു പാട് ഇഷ്ടമായിരുന്നു. അതുല്യ പ്രതിഭ. എല്ലാ പാട്ടുകളും സൂപ്പർ. മലയാളികൾ എന്നും പുത്തഞ്ചേരിയെ ഓർമ്മിക്കും

  • @andoos_vlog2097
    @andoos_vlog2097 26 дней назад

    അങ്ങ് പറയുന്ന ഓരോ കാര്യങ്ങളിലും ഒരുപാട് അർത്ഥമുണ്ട് അങ്ങ് മലയാള സിനിമയിൽ ജീവിച്ചിരുന്ന കാലത്ത് ഞാൻ ഉണ്ടായിരുന്നു എന്ന് ഓർക്കുമ്പോൾ തന്നെ ഒരുപാട് അഭിമാനം തോന്നുന്നു ❤

  • @vishnuayyappan8073
    @vishnuayyappan8073 9 месяцев назад +8

    What a man, oru rakshayumilla❤

  • @bijumoore7764
    @bijumoore7764 5 месяцев назад +2

    ഇത്രയും മഹാപ്രതിഭ ആയിരുന്നോ ഗിരീഷ് ചേട്ടൻ പ്രണാമം ചേട്ടാ..

  • @narayanraja7802
    @narayanraja7802 6 месяцев назад +2

    ഒരു ആത്മ கவிஞரை கலைஞானி കണ്ടു ഇന്ന്‌ ஞான். Thank you verymuch

  • @baburajabudhabi9718
    @baburajabudhabi9718 9 месяцев назад +12

    അറിവും ലാളിത്യവും നിറഞ്ഞ മഹാനുഭാവൻ 🥰

  • @jayastephanose4142
    @jayastephanose4142 11 дней назад

    ഇന്നും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന സംഗീതഞ്ൻ. ♥️♥️♥️

  • @drrojascreationsyoutube2836
    @drrojascreationsyoutube2836 9 месяцев назад +1

    Ethra manoharam aayitaanu Shiva Parvathy prenayam vyaakyanichathu.. ithupole ula lyricist eni ula kaalangalil namuk orikyalum thirichukittila...adipoli..oro songs um superb no words to define ❤
    Girish puthanchery..we really miss your beautiful songs..😢

  • @joyous764
    @joyous764 10 месяцев назад +11

    മലയാളത്തിന്റെ തീരാ നഷ്ടം ....

  • @vyshakhks8463
    @vyshakhks8463 9 месяцев назад +6

    ഗിരീഷ് ചേട്ടൻ 💓💓💓

  • @MrRockingbuddy09
    @MrRockingbuddy09 5 месяцев назад +2

    ഇയാൾ എന്തൊരു മനുഷ്യനാ!! ഇദ്ദേഹം പോയത് മലയാളത്തിന് എത്രയോ നഷ്ടമായി..

  • @bijirpillai1229
    @bijirpillai1229 7 месяцев назад +2

    തീരാ ദുഖം ആണ് ഗിരീഷേട്ടാ നിങ്ങൾ ♥️♥️♥️♥️

  • @shyamknk3113
    @shyamknk3113 10 месяцев назад +7

    Gireesh puthanchery 🫶❤

  • @mehrajismail5686
    @mehrajismail5686 10 месяцев назад +5

    എന്താ മിടുക്കൻ

  • @SajeeshKp-gk5ul
    @SajeeshKp-gk5ul 5 месяцев назад +1

    Ennum ravile gireesh puthancheri interview kanunna gireeshinte oru katta fan

  • @josetxavier3295
    @josetxavier3295 2 месяца назад +1

    സംസാരം പോലും കേൾക്കാൻ കൊതി തോന്നുന്നു 🥰🥰👌👌👌👌

  • @adhi7610
    @adhi7610 9 месяцев назад +10

    ഇനി ജനിക്കുമോ ഇതുപോലെ ഒരാൾ - ഇപ്പൊ വാഷിംഗ്‌ടൺ dc യിൽ ഇരുന്ന് ചെറിയ കണ്ണീരിൽ കുതിർന്ന് കാണുന്നു

  • @mfkpd1498
    @mfkpd1498 9 месяцев назад +5

    അക്കാലത്തിൽ പൊലിഞ്ഞു പോയ കോഴിക്കോടിന്റെ പ്രിയ പുത്രൻ .