EP #18 ദാസേട്ടൻ പ്രിയനെ ഗെറ്റൗട്ട് അടിച്ചു... ശ്രീകുട്ടൻ്റെ ഭാഗ്യം ഉദിച്ചുയർന്നു.

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 746

  • @ayyapannairpalode955
    @ayyapannairpalode955 13 часов назад +1

    മനോഹരമായ അവതരണം. സത്യവും

  • @abhiramtp9360
    @abhiramtp9360 Месяц назад +31

    മലയാള സിനിമയിൽ നമ്മൾക്ക് രണ്ടുപേരും വേണം എംജി ശ്രീകുമാർ ദാസേട്ടൻ ഗാനങ്ങൾ മലയാള സിനിമയിൽ നിന്നും വളരെ മനോഹരമായി ❤❤

  • @naijuanand2550
    @naijuanand2550 22 дня назад +32

    എന്തൊക്കെ പറഞ്ഞാലും കെ ജെ യേശുദാസ് എന്ന ഒരു വ്യക്തി പിടിയ പാട്ട് കേൾക്കാൻ ഉള്ള ഭാഗ്യം നമുക്ക് ഉണ്ടായത് തന്നെ നമ്മുടെ ഒരു വലിയൊരു ഭാഗ്യം തന്നെ ആണ് ♥️

  • @vinodantp5855
    @vinodantp5855 Месяц назад +57

    ആലപ്പി സാർ ശരിക്കും കോരിത്തരിച്ചു പോയി ജാനകിയമ്മയുടെ പാട്ട് കേട്ട് കഴിഞ്ഞ് പിന്നെ ദാസേട്ടൻ്റെ ഒരു മാസ് എൻട്രിയാണെന്ന് പറഞ്ഞു കൊണ്ടുള്ള ആ അവതരണം❤❤

  • @bijueranthanam4510
    @bijueranthanam4510 18 дней назад +18

    ഇന്ത്യൽലോ ഒരു പക്ഷെ ലോകത്തിലൊ പ്രിയപെട്ട ദാസേട്ടൻറെ ശബ്ദ്ധത്തെ പകരം വയ്ക്കാൻ ആരും ഇല്ല ഇനി ഉണ്ടാകുകയും ഇല്ല
    ഞാൻ ദാസേൻ പാട്ട് മാത്രം ഇഷ്ടപെടുന്ന വ്യക്തിയാണ് വേറെ ആരുടെ പാട്ട് കേട്ടാലും ഇത്രയും ആശ്വസിക്കാൻ പറ്റില്ല 🙏

  • @prakashbabu4469
    @prakashbabu4469 День назад +2

    ഈ ചാനലിന് എല്ലാ ആശംസകളും നേരുന്നു 🙏

  • @veenaarun6656
    @veenaarun6656 Месяц назад +21

    ഇക്കാ ഇങ്ങള് മുടിഞ്ഞ ഭാഗ്യവാനാണ്, ആ മോഹഭംഗമനസ്സിലെ ദാസേട്ടൻ പാടിയപ്പോഴുള്ള ഫീല് നേരിട്ട് കേൾക്കാൻ പറ്റിയല്ലോ 👌🙏🙏🙏

  • @AhammedKabeer-p6g
    @AhammedKabeer-p6g 10 часов назад +2

    Hello aleppy Ashref idakkidakku channel kanarundu. 1983-84 kalaghattathil mimikri Compitionil govt College il ninnum NjanThamy sirnte Aanimishathinte nirvrithyil njanoravani thennalayi Mari enna super ganavumayi second place nedi nilkkunnu. Ashref andOru varyare. Ayakude peru orkkunnilla. Aa Ashref Cinema Director ayi. Kalam Mari katha Mari. Ashref, thangalude ennishtam ninnishtam . Mohan lalnte one of the best film. Mor over super songs enne valare adhikam swadeenicha pattu. Eppozhum njan kelkkarundu. Ente brother Rasheed karapuzhayude Veedu enna padathilum Dasettante Super pattundu. Yoosufu Ali sirnte Choodulla kulirinu Chumbanamennaru perittiu

  • @blasterszone1210
    @blasterszone1210 День назад +2

    Your speach is so interesting

  • @vharikn1
    @vharikn1 25 дней назад +18

    ആലപ്പി അഷറഫ് എന്ന് പത്രമാധ്യമങ്ങളിലൂടെ മാത്രം കേട്ടിട്ടുള്ള ഞാൻ ആദ്യമാണ് താങ്കളുടെ വീഡിയോ കാണുന്നത്. ശ്രീ യേശുദാസും പ്രിയദർശനും എംജി ശ്രീകുമാറും നിർമ്മാതാവ് സുരേഷും ഒക്കെ നിറഞ്ഞുനിന്ന ഈ എപ്പിസോഡിൽ താങ്കളുടെ അവതരണ ശൈലിയും എളിമയുമാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. മാത്രവുമല്ല അഹങ്കാരിയായ യേശുദാസ് എന്ന് ഞാൻ ധരിച്ചുവച്ചിരുന്ന യേശുദാസിനോടുള്ള ദേഷ്യം , നിർമ്മാതാവ് സുരേഷ് കുമാറിനെ പിറ്റേദിവസം യേശുദാസ് വിളിച്ച് സംസാരിച്ചത് താങ്കൾ ഈ എപ്പിസോഡിൽ പറഞ്ഞത് കേട്ടതോടുകൂടി അലിഞ്ഞ് ഇല്ലാണ്ടായി. 1995-96 കാലഘട്ടത്തിൽ പ്രശസ്തനായ യേശുദാസിൽ നിന്നും അപ്രശസ്തനായ ഞാൻ നേരിട്ട ഒരു സംഭവം അദ്ദേഹത്തോട് ദേഷ്യം തോന്നാൻ കാരണമായി. കൊച്ചിയിലെ നേവൽ ബേസിന് അടുത്തുള്ള പഴയ എയർപോർട്ടിൽ ജെറ്റ് എയർവേസിനുവേണ്ടി ഞാൻ ജോലി ചെയ്യുന്ന സമയം. യേശുദാസ് മദ്രാസിലേക്ക് പോവുകയും വരികയും ചെയ്യുന്നത് പതിവാണ്. അന്നൊക്കെ യേശുദാസിനെ കാണുന്നത് തന്നെ ഒരു ആവേശമാണ്. മദ്രാസിൽ നിന്നും അദ്ദേഹം വിമാനം ഇറങ്ങുമ്പോൾ ആദ്യം വിമാനത്തിൽ നിന്നും പുറത്തിറങ്ങുന്ന ആളുകളിൽ ഒരാൾ ഇദ്ദേഹം ആയിരിക്കും. പാസഞ്ചർ വിമാനത്തിൽ നിന്നും പുറത്തു ഇറങ്ങുമ്പോൾ തന്നെ ലഗേജ് എയർപോർട്ടിലെ കൺവേർ ബെൽറ്റിൽ കറങ്ങിക്കൊണ്ടിരിക്കണം എന്ന കാര്യം കമ്പനിക്ക് നിർബന്ധമായിരുന്നു. അന്ന് അത് ഒരു അല്പം താമസിച്ചുപോയി. എന്റെ കൂട്ടുകാരൻ തോപ്പുംപടിക്കാരൻ യേശുദാസും ഞാനുമായിരുന്നു അന്ന് കൺവെയർ ബെൽറ്റ് ഡ്യൂട്ടി. ഞാൻ കൺവേർ ബെൽറ്റിന്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു കൂട്ടുകാരൻ യേശുദാസ് വേഗം എന്റടുത്തേക്ക് നടന്നുവരികയാണ്. തൊട്ടു പിന്നാലെ ഫ്ലൈറ്റിൽ നിന്ന് ഇറങ്ങി നടന്നുവരുന്ന പാസഞ്ചേഴ്സും. അപ്പോഴേക്കും ട്രോളിയിൽ ലഗേജ് വന്നു കഴിഞ്ഞു. അപ്പോഴേക്കും ഏതാണ്ട് എന്റെ അടുത്തെത്തിയ കൂട്ടുകാരനെ ഞാൻ വിളിച്ചു യേശുദാസ് ഒന്ന് വേഗം വാ... കൂട്ടുകാരൻ യേശുദാസിന്റെ തൊട്ട് പിന്നിലായി നടന്നുകൊണ്ടിരുന്ന ഗാനഗന്ധർവ്വൻ യേശുദാസ് എന്നെ രൂക്ഷമായി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. അമളി മനസ്സിലാക്കിയ ഞാൻ അദ്ദേഹത്തെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ മുഖം കൂട്ടുകാരന്റെ ഭാഗത്തേക്ക് തിരിച്ച് വീണ്ടും വിളിച്ചു യേശുദാസ് വേഗം വാ... അപ്പോഴേക്കും ഗന്ധർവ്വൻ യേശുദാസ് ബിൽഡിങ്ങിനുള്ളിൽ കടന്നിരുന്നു. ഞാനും കൂട്ടുകാരൻ യേശുദാസും ബാഗേജുകൾ ഓരോന്നായി കൺവെയർ ബെൽറ്റിലേക്ക് ഇടാൻ തുടങ്ങി.. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് കൺവേർ ബെൽറ്റിന്റെ ലഗേജ് പോകുന്ന ഗ്യാപ്പിലൂടെ ഗായകൻ യേശുദാസ് രൂക്ഷമായി നോക്കുന്നത്. അദ്ദേഹത്തെ അല്ല പേരെടുത്ത് വിളിച്ചത് എന്ന് ധരിപ്പിക്കാൻ ഞാൻ പല പണിയും നോക്കി. എന്നാൽ ആ രൂക്ഷമായ നോട്ടം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഈ സംഭവം ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ കേട്ടവർ പറയുന്നത് അയാൾ അല്ലെങ്കിലും മഹാ അഹങ്കാരിയാണ്. കേരളത്തിൽ അയാളെ സ്നേഹിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഉള്ളപ്പോൾ എന്തിനാണ് അങ്ങേ അമേരിക്കയിൽ പോയി താമസിക്കുന്നത്? കുടുംബത്തേക്കാൾ വലുതല്ലേ രാജ്യം? ജനങ്ങളുടെ പൊതുസത്തായ ഒരു വ്യക്തി സ്വന്തം കുടുംബത്തിലേക്ക് ഒതുങ്ങി എങ്ങാണ്ടും പോയി താമസിക്കുന്നതിന്റെ യുക്തി എന്താണ്? എന്നൊക്കെയുള്ള ധാരാളം ചോദ്യങ്ങളിൽ പെട്ട് ഞാനും ആ തെറ്റിദ്ധാരണയിൽ എത്തി. ഇന്ന് താങ്കളുടെ വാക്കുകളിൽ യേശുദാസ് എന്ന മനുഷ്യന്റെ നല്ല വശം കേട്ടപ്പോൾ എനിക്ക് എന്നോട് പുച്ഛം തോന്നി. ഈ സംഭവം ഒരു പക്ഷേ ഗായകൻ യേശുദാസ് ഓർക്കുന്നുണ്ടാവില്ല. ഇപ്പോൾ ഞാൻ താമസിക്കുന്നത് യേശുദാസ് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ താമസിച്ച തോപ്പുംപടിയിലെ വീടിന് തൊട്ടടുത്താണ്. അഗസ്റ്റിൻ ഭാഗവതർ എന്നാണ് ഞങ്ങളുടെ റോഡിന്റെ പേര്.

  • @nasirudeenhameed3598
    @nasirudeenhameed3598 Месяц назад +37

    ദാസേട്ടനെ യും അദ്ദേഹത്തിന്റെ മനസിനെയും കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്നു താങ്കൾക്ക് അദ്ദേഹത്തെ അടുത്തറിയാൻ സാധിച്ചു. ഞാൻ ഇതുവരെ ദാസേട്ടനെ നേരിൽ കണ്ടിട്ടില്ല അദ്ദേഹത്തിന്റെ പാട്ടുകൾ ഞാൻ ഇപ്പോഴും പാടിനടക്കാറുണ്ട്. വയസ് 61ആയി ജാനകി ചേച്ചിയുടെ പാട്ടുംവളരെ ഇഷ്ടമാണ് സ്ത്രീകളുടെ ശബ്ദത്തിൽ ഞാൻ പണ്ട് കുട്ടികാലത്തു ജാനകിയുടെ പലപാട്ടുകളും പാടാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ ഒന്നിനും കഴിയില്ല സംഗീതവും നിർത്തവും ഇഷ്ടമാണ്. താങ്കളുടെ പരിപാടികൾ കേൾക്കാനും കാണാനും ഇഷ്ടപെടുന്നു സിനിമകൾ കണ്ടിട്ടുണ്ട് സ്റ്റേജ് പ്രോഗ്രാമും കണ്ടിടട്ടുണ്ട്.

  • @jayakumarr8822
    @jayakumarr8822 27 дней назад +10

    മലയാളത്തിൽ ഒരേ ഒരു ഗാനഗന്ധർവ്വനേ ഉളളൂ, അത് നമ്മുടെ സ്വന്തം ദാസേട്ടൻ ❤

  • @mathewjose6987
    @mathewjose6987 Месяц назад +75

    അഷ്‌റഫിക്ക ഇങ്ങനെയൊരു വീഡിയോ ചെയ്തത് നന്നായി. കാരണം ദാസേട്ടനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ ദാസേട്ടനെ കുറ്റം പറഞ്ഞു വരുന്നുണ്ട്. അദ്ദേഹം മറ്റു ഗായകരുടെ അവസരം തട്ടിയെടുക്കുന്നു, അവാർഡുകൾ ആർക്കും കൊടുക്കാതെ പിടിച്ചു മേടിക്കുന്നു,, കാശിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല തുടങ്ങിയ വിമർശനങ്ങൾ. എന്റെ നിരീക്ഷണത്തിൽ, ഇന്ന് ഈ നിമിഷം വരെ എതിരാളി ഇല്ലാത്ത ഒരേയൊരു കലാകാരനാണ് ദാസേട്ടൻ. അല്പമെങ്കിലും അടുത്തെത്തിയത് ജയേട്ടൻ മാത്രമാണ്. അദ്ദേഹം പോലും എത്രയോ വളവുകൾക്ക് പിൻപിലാണ്. ഭാര്യയിലെ പാട്ടുകൾ തൊട്ടുതന്നെ ചലച്ചിത്ര ഗാനശാഖയിൽ സർവ്വധിപത്യം സ്ഥാപിച്ച ദാസേട്ടന് മറ്റൊരു ഗായകനെപ്പറ്റി ചിന്തിക്കാൻ പോലും സമയം കിട്ടികാണില്ല. അവാർഡുകളെ പറ്റി. നിരന്തരമായ കുറ്റപ്പെടുത്തലുകൾ കാരണം ഇനി അവാർഡുകൾക്ക് തന്നെ പരിഗണിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞതായിട്ടാണ് ഓർമ്മ. എന്നിട്ടും പുതിയ ഗായകർ ഉണ്ടായില്ല. അപ്പോഴും ഈ മേഖലയെ രക്ഷ പെടുത്താൻ അദ്ദേഹം തന്നെ വരേണ്ടി വന്നു. കാശിന്റെ കാര്യത്തിലെ കടുംപിടുത്തത്തെ പറ്റി അനുഭവസ്ഥനായ താങ്കൾ തന്നെ പറഞ്ഞല്ലോ. ഇതിന്റെയൊക്കെ പിന്നിൽ ഒറ്റ വികാരമെയുള്ളൂ. അസൂയ. മലയാളീ ഇത്രയേറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത മറ്റൊരു കലാകാരൻ ദാസേട്ടനെപോലെ വേറൊരാളില്ല. ഇനി ഒട്ടു ഉണ്ടാവുമെന്നും തോന്നുന്നില്ല.അദ്ദേഹം മലയാളിയുടെ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത കലാകാരനാണ്. അത് ഓണം ആയാലും ക്രിതുമസ് ആയാലും ഈദുൽ ഫിത്തർ ആയാലും,എന്തിനു നമ്മൾ കാർ ഡ്രൈവ് ചെയ്യുമ്പോൾ പോലും ദാസേട്ടൻ നമ്മോടൊപ്പം ഉണ്ട്. ഉണരുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ അദ്ദേഹത്തിന്റെ സാന്നിധ്യം നമ്മൾ അനുഭവിക്കുന്നു. അഷ്‌റഫിക്ക നമ്മൾ മഹാഭാഗ്യവമാരാണ്. ദാസേട്ടന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞല്ലോ. പിന്നെ, മനുഷ്യനല്ലേ അദേഹത്തിന്റെ ഭാഗത്തുനിന്നും തെറ്റുകൾ ഉണ്ടായിട്ടുണ്ടാവാം. ചന്ദ്രനിലെ പൊട്ട്. അത്രയേയുള്ളൂ.

    • @ramachandrannair3373
      @ramachandrannair3373 Месяц назад +6

      🙏

    • @saleem.6524
      @saleem.6524 Месяц назад +7

      Correct..

    • @varuntce1
      @varuntce1 25 дней назад +2

      Sooperb,

    • @scarywitcter
      @scarywitcter 24 дня назад

      ഈ അഷ്റഫ് അങ്കിളാണൊ, സൂര്യ മൂവീസ് ൽ വല്ലപ്പഴ്ം വര്ന്ന 'ദ്വീപ്' എന്ന ചിത്രത്തിലെ നായികേടേം(ജോസ് ൻ്റെയല്ല, ഐലന്റിലെ നായിക) ശോഭാമ്മേടേം അനിയനായ്ട്ടഭിനയിക്കുന്നെ

    • @scarywitcter
      @scarywitcter 24 дня назад

      Ee ashraf uncle aanoo surya movies il idaqokkei vararulla 'dweep' enna chithrathilei nayikeda aniyanaitt ullath

  • @nizhal144
    @nizhal144 Месяц назад +46

    ദാസേട്ടനെ ഈശ്വരന്‍ നമുക്ക് തന്നതാണ്..നമുക്ക്‌ ആനന്ദിക്കാൻ ..സന്തോഷിക്കാൻ ..എല്ലാം മറന്ന് ലയിച്ചിരിക്കാൻ..മനശുദ്ധിയുള്ളവർക്കേ അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിയൂ..അല്ലാത്തവർ എന്നും കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു അവരോട് സഹതാപം മാത്രം..😢

    • @varuntce1
      @varuntce1 Месяц назад +1

      🙏🙏🙏🙏🙏🙏 good

    • @dileepckm4118
      @dileepckm4118 25 дней назад

      Adheham mariyal pinne Ara a stanathu varika?

  • @joyubinajulio7006
    @joyubinajulio7006 Месяц назад +70

    തെലുങ്കിൽ സ്വര ബ്രഹ്മാവ് കെ.ജെ.യേശുദാസ് എന്നാണ്പറയുന്നത്. കർണാടകത്തിൽ മഹാനുഭാവുഡു യേശുദാസ് ഗുരു എന്നും, തമിഴകത്ത് ദാസ് ദൈവം എന്നും അറിയപ്പെടുന്നു. ചെമ്പൈ വൈദ്യനാദ ഭഗവാതർ ഇരിക്കുമ്പോൾ ഒപ്പം ഇരിക്കാൻ അനുവാദമുള്ള ഇന്ത്യയിലെ ഒരേ ഒരു ഗായകനായ ദാസേട്ടനെ (മറ്റുള്ളവർ നിലത്തിരിക്കുകയെ ഉള്ളു) ഇവിടുത്തെ സംസ്കാര ശൂന്യരായ വിവരം കെട്ട മലയാളികൾ തെറി പറയുന്നു.

    • @AbdurahmanMechery
      @AbdurahmanMechery Месяц назад +6

      തെറി പറയാനുള്ള വകയും അദ്ദേഹത്തിന്റെ കയ്യിലിരിപ്പായി ഉണ്ട്. പി ജയചന്ദ്രൻ ഉൾപ്പെട്ടെ നിരവധി പേര് അത് സൂചിപ്പിച്ചിട്ടുമുണ്ട്.

    • @MrSyntheticSmile
      @MrSyntheticSmile 24 дня назад

      ⁠@@AbdurahmanMecheryനിങ്ങളെ യേശുദാസ് എന്തോ വ്യക്തിപരമായി ദ്രോഹിച്ചത് പോലെ ഉണ്ടല്ലോ. യേശുദാസിനെ തെറി വിളിക്കാൻ യാതൊരു ന്യായവുമില്ല. കുറെ പരാജയങ്ങൾ അസൂയയും വെറുപ്പും കൊണ്ട് തെറിവിളിയ്ക്കുന്നു. അത്രയേ ഉള്ളൂ..

    • @pitchpipe7420
      @pitchpipe7420 23 дня назад +2

      ​@@AbdurahmanMechery ജയചന്ദ്രന്‍ അതാണ് ഏറ്റവും വലിയ ഹിമാറ്

    • @lalssebastian9891
      @lalssebastian9891 19 дней назад +2

      ​@@AbdurahmanMechery എന്തയാലും സിദ്ദിഖ്‌നെ ദിലീപിനെ പോലെ പെണ്ണ് കേസ് ഇല്ല.... മമ്മൂട്ടിയെ പോലെ കാറിൽ നിന്ന് ആരാധകന്റെ മുഖത്തു അടിക്കുന്ന വീഡിയോ കാണേണ്ടി വന്നിട്ടില്ല.......

    • @abhiswaralaya
      @abhiswaralaya 15 дней назад

      ​​​@@AbdurahmanMecheryp ജയചന്ദ്രൻ യേശുദാസിനൊപ്പം വളർന്ന പാട്ടുകാരനാണെന്നു നിങ്ങൾക്ക് തോന്നിയോ??? അങ്ങിനെ ഒരു തോന്നലാണ് ജയചന്ദ്രൻ എന്ന ആ മണ്ടൻ്റെയും കുഴപ്പം.😂😂😂😂ഒരു ലോജിക് വേണ്ടേ ഇഷ്ടാ ❤❤❤

  • @Shafeer-v8r
    @Shafeer-v8r 11 дней назад +4

    ഒരേയൊരു ദാസേട്ടൻ ❤️❤️❤️👌👌👌evergreen singer ❤

  • @Devaraj-lr2nh
    @Devaraj-lr2nh 28 дней назад +37

    ശരിയാണ് സർ പറഞ്ഞത് ദാസേട്ടൻ ഇന്ത്യൻ സംഗീത ലോകത്തിന്റെ അഭിമാനം 🙏

  • @LahelVakkachan-d9l
    @LahelVakkachan-d9l Месяц назад +46

    നമ്മുടെ എല്ലാ ഗായകരും ഉഗ്രൻമാർ തന്നേ.ഓരോരുത്തർ പാടുന്നതും വളരെ ഉഷാർ തന്നേ.. എനിക്ക് എല്ലാവരോടും ബഹുമാനമേ ഉള്ളൂ...

    • @SonyJoseph-q7u
      @SonyJoseph-q7u 29 дней назад +1

      Valare corret

    • @aneeshashokan4123
      @aneeshashokan4123 24 дня назад

      Athu potta kinattile mandan mare pareyue 😂😂😂😂

    • @GANGADHARANAREEKKARA
      @GANGADHARANAREEKKARA 20 дней назад

      എല്ലാവരോടും ബഹുമാനവും ഉണ്ട്. പക്ഷേ എല്ലാരും ഉഗ്രൻമാർ അല്ല. അസൂയ ഇല്ലാതെ പാട്ട് ശ്രദ്ധിച്ചാൽ വ്യത്യാസം മനസ്സിലാവും

  • @Anuannu-fw7hp
    @Anuannu-fw7hp Месяц назад +68

    👍 ആരൊക്കെ എന്ധോക്കെ പറഞ്ഞാലും ആ സ്വരം ആ ഉച്ചാരണ ശുദ്ധി ആ ഭാവം ആ ലയം ആ പ്രഭാവം ഊർജം മറ്റാരിലും അത്രയും വ്യക്തമായി കാണുവാൻ സാധിക്കുന്നില്ല ❤

    • @gangadharan1262
      @gangadharan1262 Месяц назад +2

      അതെ ശരിയാണ് ❤

    • @asainaranchachavidi6398
      @asainaranchachavidi6398 Месяц назад

      എന്നാലും നിറ കുടം തുളുമ്പില്ല എന്നാണ് കെട്ടിട്ടുള്ളത്

    • @shafeeqazeez546
      @shafeeqazeez546 Месяц назад

      വ്യെക്തമായി എന്നല്ല. ആരിക്കും ഇല്ല 👍👌💞

  • @busharahakeem378
    @busharahakeem378 25 дней назад +9

    സാർ ഓരോ കാര്യങ്ങൾ പറയുമ്പോളും കുളിരു കോരി അത്രക് ഗംഭീരം ❤❤❤❤👌🏼👌🏼👌🏼👌🏼👌🏼

  • @Harun-vi5lp
    @Harun-vi5lp 25 дней назад +16

    ഇദ്ദേഹത്തിൻറെ ശബ്ദത്തിന് ജയൻറെ ശബ്ദവുമായി പലഭാഗത്തും സാമ്യമുള്ളതായി എനിക്ക് തോന്നി.

    • @santhoshchako5373
      @santhoshchako5373 24 дня назад +4

      കോളിളക്കം സിനിമയിൽ ജയനു വേണ്ടി ഡബ്ബ് ചെയ്തത് അഷ്റഫ് ആണ്

    • @Shafeer-v8r
      @Shafeer-v8r 11 дней назад

      പ്രേം നസീർന്റെ ശബ്ദമായും ചെറിയ സാമ്യം ഉണ്ട് 🤔

  • @madhug7474
    @madhug7474 Месяц назад +105

    താങ്കൾ ദാസ് സാറിനെ പറ്റി എത്ര ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്.ഇതിലെ കമെന്റുകൾ വായിച്ചപ്പോൾ വിഷമം തോന്നി.. ലോകത്ത് ഇത് പോലൊരു ഗായകൻ ഉണ്ടായിട്ടില്ല.. ഇനി ഉണ്ടാകാനും പോകുന്നില്ല.. നമ്മുടെ അഭിമാനമാണ്.. പക്ഷേ ചിലർ അദ്ദേഹത്തിന്റെ സ്വഭാവം നോക്കിയാണ് വിലയിരുത്തുന്നത്. അദ്ദേഹം അറുപതു വർഷത്തോളം സിനിമയിൽ നിറഞ്ഞു നിന്നിട്ടും ഒരു ചീത്തപേരും സാമ്പാദിച്ചിട്ടില്ല..സമൂഹത്തിന് ദോഷമുണ്ടാകുന്ന ഒന്നും ചെയ്തിട്ടില്ല. ഇന്ന് പലരും കേസിന്റെ പിന്നാലെയാണ്.. അത് സത്യമോ, കള്ളമോ ആകട്ടെ... പക്ഷേ, യേശുദാസിനെതിരെ ആരും വെറുതേ പോലും കൈ ചൂണ്ടിയിട്ടില്ല...പിന്നെ സംഗീതത്തിൽ ചില നിർബന്ധം പിടിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തെ ഏൽപ്പിക്കുന്ന ജോലി നന്നാക്കാൻ വേണ്ടിയാണ്.. അത് ദേവരാജൻ മാസ്റ്ററെ പോലുള്ളവരിൽ നിന്നും കിട്ടിയതായിരിക്കും..അത്തരം നിർബന്ധങ്ങൾ കൊണ്ടാണ് നമുക്ക് പതിനായിരക്കണക്കിന് നല്ല ഗാനങ്ങൾ കിട്ടിയത്. കാര്യമറിയാതെയാണ് പലരും കല്ലെറിയുന്നത്...

    • @LB-ds8zw
      @LB-ds8zw Месяц назад

      @@madhug7474 👍🏿

    • @shailajap6407
      @shailajap6407 Месяц назад +6

      Und. S P. BLASUBHRAHMANYAM Sir

    • @RockyRock-vv3ex
      @RockyRock-vv3ex 28 дней назад +1

      Exactly . He was a gentleman. People who thrash him in cinema are now in fear of Hema Commitee report

    • @MrSyntheticSmile
      @MrSyntheticSmile 24 дня назад +1

      @@shailajap6407SPB was very arrogant. Read about the rift between Ilayaraja and the way how SPB used to humiliate junior singers like Mano in public. So, trying to make comparisons is futile. The fact is genius often goes hand in hand with certain arrogance. Ask yourself, you are neither a genius nor perfect.

    • @aneeshashokan4123
      @aneeshashokan4123 24 дня назад +2

      Koppu annu kumar sanu rafi evare okke voice yusudas mugalil annu pinne kera nira ellam malayali annu no 1 ennu parenju nadakkum because Pott kinatttile mandan mare annu angane pareyunnee🤣🤣🤣

  • @xaviermathew9364
    @xaviermathew9364 Месяц назад +18

    ലോകത്തിൽ ഇത്രയും വലിയൊരു ഗായകനുണ്ടോ, എന്തിനാ അദ്ദേഹത്തെ ശല്യപ്പെടുത്താൻ പോകുന്നെ, ഏത് കിണാപ്പന്മാര് മ്യൂസിക് ചെയ്താലും ദാസേട്ടൻ പാടിയാൽ അത് പാട്ടാകും, അതല്ലേസത്യം. കേരളത്തിന്റെ മാത്രം സ്വ ത്തല്ല, ലോകത്തിന്റെ, ലോകത്തിന്റെ, അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആർക്കും വെറുതെ കൊടുക്കണം എന്ന് ചിന്തിക്കുന്നത് തെറ്റല്ലേ, അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ അല്ലല്ലോ 😅

    • @key-007
      @key-007 Месяц назад +1

      ലോകത്തിലോ 😮 ആരാധന ആവാം പക്ഷേ അന്ധ ആരാധനയാവരുത്
      കാരണം ലോകത്ത് ഹിന്ദി ഭാഷക് മലയാള ഭാഷയേക്കാൽ സ്വീകാര്യത ഉണ്ട്
      ഞാനും ദാസേട്ടന്റെ പാട്ടിന്‌ അടിമ യാണ് പക്ഷേ അന്ധനല്ല
      എല്ലാര്‍ക്കും അവരുടേ താ യ വാല്യൂ ഉണ്ട്

  • @AnilKumar-ku6zi
    @AnilKumar-ku6zi 16 дней назад +12

    ദാസേട്ടൻ കേരളത്തിന്റെ അല്ല ഭാരതത്തിന്റെ പുണ്യം ആ നാദധാര അതിനുപകരം മറ്റൊന്നില്ല. ഇനി ഉണ്ടാവുകയുമില്ല

  • @deepuchadayamangalam6815
    @deepuchadayamangalam6815 Месяц назад +8

    ഞാൻ ഞാനായത് ദാസ് സർ നെ നേരിട്ട് കണ്ട ശേഷമാണ്. ❤️ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ച ശേഷമാണ്. മൂകാംബിക കടാക്ഷം ലഭിച്ചശേഷമാണ് 😢😢😢എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമാണ് ദാസ് സാറിന് വേണ്ടി ഒരു പാട്ട് എങ്കിലും എഴുതണം.. ഏതെല്ലാം വാതിലുകളിൽ ഞാൻ അതിനുവേണ്ടി മുട്ടി ഒരു വാതിലും തുറന്നില്ല ഈ ജന്മത്തിൽ അത് എനിക്ക് സാധിക്കില്ലല്ലോ എന്ന ദുഃഖത്തോടെ മരിക്കാം ❤️🙏 അദ്ദേഹത്തിന്റെ പ്രതിഫലമായ 4 ലക്ഷം രൂപ കൊടുക്കാൻ എനിക്ക് ഇല്ല. അതുകൊണ്ട് മാത്രമാണീ ദുഃഖം.പാവങ്ങൾക്ക് ഒന്നും അടുക്കാൻ പറ്റില്ല

  • @gangadharan1262
    @gangadharan1262 Месяц назад +23

    ദാസേട്ടൻ എനിക്ക് ജീവനാണ് ❤

    • @arunv4163
      @arunv4163 Месяц назад

      അയാള് അ ജീവൻ എടുക്കുമ്പോൾ മനസ്സിലാവും

    • @noorjahannoorji1836
      @noorjahannoorji1836 Месяц назад

      😂​@@arunv4163

  • @satheeshbabu2301
    @satheeshbabu2301 8 дней назад +5

    ആയിരം യുഗങ്ങളിലൊരിക്കൽ വരാ ള്ള ഒരു ഒരു അവതാരപുരുഷൻ അതാണ് നമ്മുടെ ഗാന ഗന്ധർവ്വർ.....🙏.🙏🙏🙏

    • @Krishi559
      @Krishi559 3 дня назад

      ഒലക്കയാണ് - ഈ ലോകത്ത് വേറെ പാട്ട്കാരൊന്നും ഇല്ലേ

  • @BIJUAS-q9t
    @BIJUAS-q9t Месяц назад +68

    പ്രിയദർശൻ അങ്ങനെ ചെയ്താലും മോഹൻലാൽ സ്വന്തമെടുക്കുന്ന പടങ്ങളിൽ ദാസേട്ടനെ കൊണ്ട് മാത്രമല്ലെ പാടിച്ചിട്ടുള്ളു

  • @RajuKuttan-id7ox
    @RajuKuttan-id7ox Месяц назад +15

    ദാസേട്ടന്റെ ശ്രുതിയിൽ എല്ലാ സ്ഥായിയിലും പാടാൻകഴിയും, അതും ശുദ്ധമായി, അത് ജന്മനാ കിട്ടിയതാണോ അതോ പ്രാക്ടീസ് കൊണ്ടാണോ ഒന്നുമറിയില്ല, pramada വനം അതിന് ഉദാഹരണം എത്ര ശുദ്ധ മായിട്ടാണ് താഴത്തെ പഞ്ചമം പാടുന്നത്, പിന്നെ ഒരു പ്രത്യേകത മേൽസ്ഥായിലേക് പാട്ടു പോകുമ്പോഴും ആ ശബ്ദത്തിന്റെ ഭംഗി പോകുന്നില്ല ഇതൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകതയാണ് ഇനിയുമുണ്ട് ഒരുപാട് parayan

    • @RockyRock-vv3ex
      @RockyRock-vv3ex 28 дней назад +1

      Ithokke music ariyunnavark ariyam. Allatha mandanmaar mg ye pokkipidich nadakkum

  • @dipump2565
    @dipump2565 7 дней назад +5

    ദാസേട്ടനെ കുറിച്ച് പറയാൻആരുടെയും കയ്യിൽ വാക്കുകൾ ഉണ്ടാവില്ല.....
    അതാണ് ദാസേട്ടൻ❤❤❤❤❤

  • @Sargam001
    @Sargam001 Месяц назад +50

    ദാസേട്ടൻ ♥️♥️♥️ ആ ശബ്ദം, ഫീൽ 🙏🏼🙏🏼🙏🏼

  • @devs3630
    @devs3630 Месяц назад +14

    ഹിമാലയവും മൊട്ടകുന്നുകളും പോലെയാണ് ഗാനഗന്ധർവ്വനും മറ്റ് ഗായകരും തമ്മിലുള്ള വ്യത്യാസം, പ്രിയൻ നിധി കിട്ടിയിട്ട് മണ്ടത്തരം കാണിച്ച സംവിധായകനാണ് എന്നാൽ കുഞ്ചാക്കോ മുതൽ മറ്റെല്ല സംവിധായകരും ഗാനഗന്ധർവനെന്ന നിധിയെ നന്നായി ഉപയോഗിച്ചു ഇന്നും അന്വശരമായി ആ ഗാനങ്ങൾ നിലനിൽക്കുന്നു.

  • @sahaaravs1852
    @sahaaravs1852 Месяц назад +7

    Respected sir, valare manoharamaya avatharanam

  • @MohanP-gq6sy
    @MohanP-gq6sy Месяц назад +33

    ശ്രീ ഗാനഗന്ധർവ്വന്. ഒരു ബിഗ്‌ സല്യൂട്ട് 🌹❤️🙏

  • @MiniSasi-k1z
    @MiniSasi-k1z Месяц назад +16

    ആരെയും വേദനിപ്പിക്കാതെ യും എന്നാൽ പറയേണ്ടത് വളരെ രസകരം ആയി പറയുന്നു sir 🥰

  • @NAZER3peedika
    @NAZER3peedika 10 дней назад +2

    ഗാന ഗന്ധർവ്വൻ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.
    അതേപോലെ അദ്ദേഹത്തിന് സ്വയമേ ഒരു അഹങ്കാരവും ഉണ്ട്. അത് ആദ്യത്തെ ആദരവിന് മങ്ങൽ ഏൽപ്പിക്കുന്നു.

  • @vivekrk3945
    @vivekrk3945 Месяц назад +6

    You are very very right in your statement about Dasettan. He is our real Gana Gandharvan .

  • @AjithKumarEK
    @AjithKumarEK 7 дней назад +2

    Super Presentation and well description 🙏❤️ sir

  • @vbkumarindia
    @vbkumarindia 18 дней назад +10

    നിറഞ്ഞൊഴുകുന്ന സന്തോഷാശ്രുക്കളോടെ ആണ് ഈ എപ്പിസോഡ് കേട്ട് തീർത്തത്... ഈശ്വരന്റെ പ്രതിരൂപം... അതാണ് എന്റെ മനസ്സിൽ ദാസേട്ടൻ 🙏🙏🙏

  • @vasudevannair338
    @vasudevannair338 Месяц назад +41

    പകരം വെക്കാനില്ലാത്ത ഗായകൻ യേശുദാസ്

    • @AftermeMetoo
      @AftermeMetoo 22 дня назад

      Ahankaram replace cheyan patumo

    • @lalssebastian9891
      @lalssebastian9891 19 дней назад

      ​@@AftermeMetoo oru selfi edukan അനുവദിക്കതത് ആണോ അഹങ്കാരം??? അതോ ബെസ്റ്റ് സിങ്ങർ അവാർഡ് നിരസിക്കാതെ ഇരുന്നതോ??? അങ്ങേരു ചെയ്യുന്ന ചാരിറ്റി പ്രവർത്തനം എത്ര മാത്രം ഉണ്ടെന്നു അറിയുവോ എന്തിലും നെഗറ്റീവ് കാണാൻ നോക്കുന്നവർ കഷ്ടം

  • @Luttappy-p4u
    @Luttappy-p4u Месяц назад +10

    താങ്കൾ ഇതുവരെ എവിടെയായിരുന്നു എല്ലാം ഇഷ്ട പെട്ടു, പുതിയതിനു കാത്തിരിക്കുന്നു 👌

  • @AmbilyRajesh-h3g
    @AmbilyRajesh-h3g Месяц назад +10

    ഇങ്ങനെ ഉള്ള കാര്യം അറിയാൻ ഒരുപാട് ഇഷ്ടം ആണ്

  • @Mundakayamajith-g8n
    @Mundakayamajith-g8n 27 дней назад +12

    ദാസേട്ടൻ മുത്താണ്.. ശബരിമലയിൽ ഹരിവരാസനം പാടി നാട അടക്കുബോൾ 18 മലയുടെ നടുവിൽ നിൽക്കുന്ന ഫീലിംഗ് 😍😍😍😍എന്റെ ദാസേട്ട ഉമ്മ്മ്മ്മ്മ 😘

  • @deva.1451
    @deva.1451 Месяц назад +48

    ഇനി ഒരു യേശുദാസ് ഉണ്ടാവില്ല. മലയാളികളുടെ അഹങ്കാരം.ഗാന ഗന്ധർവ്വൻ യേശുദാസ്. ദാസേട്ടന് നമസ്കാരം 🙏🙏🙏🙏🙏🙏🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Месяц назад +3

      സംശയമില്ലാത്ത കാര്യം.

    • @truth7350
      @truth7350 Месяц назад +3

      എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞപോലെ ആണല്ലോ. 😂😂😂

    • @Jayanv-od6jc
      @Jayanv-od6jc Месяц назад

      നമ്മുടെ അഹങ്കാരം മാത്രമല്ല, യേശുദാസിൻ്റെയും ഒരു അഹങ്കാരം

  • @divyapravaham
    @divyapravaham 18 дней назад +4

    Great
    Devine voice

  • @iloveindia1076
    @iloveindia1076 Месяц назад +46

    ഹരിമുരളീവരം ഒക്കെ mg പാടിയാൽ ചിന്തിക്കാൻ പോലും വയ്യ ദാസേട്ടൻ മലയാളിക്ക് കിട്ടിയ അമൂല്യ രക്നം

    • @Shewithme-n6f
      @Shewithme-n6f Месяц назад +12

      അയാൾ ഇല്ലായിരുന്നെങ്കിൽ മറ്റൊരാൾ പാടുമായിരുന്നു നമ്മൾ അവരെ പൊക്കി പറഞ്ഞുകൊണ്ട് നടന്നേനെ

    • @iloveindia1076
      @iloveindia1076 Месяц назад +7

      @@Shewithme-n6f ഒരിക്കലുമില്ല

    • @Manojkp-ci9jo
      @Manojkp-ci9jo Месяц назад +1

      വളരെ ശരിയാണ്🙏

    • @Shewithme-n6f
      @Shewithme-n6f Месяц назад

      @@iloveindia1076 ഒന്ന് പോ ചേട്ടാ

    • @RockyRock-vv3ex
      @RockyRock-vv3ex 28 дней назад +3

      @@Shewithme-n6fAyye 😂. Nadhaswarathinu pakaram olapeeppi vachu vayicha pole undakum 😅

  • @Manojkp-ci9jo
    @Manojkp-ci9jo Месяц назад +34

    ദാസേട്ടനെ ഇത്രയും ഇഷ്ടപ്പെടുന്ന അങ്ങയെയും ഇഷ്ടപ്പെടുന്നു. കാരണം അങ്ങേയ്ക്ക് സംഗീതത്തെക്കുറിച്ച് ദീർഘവീക്ഷണമുണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @radhakrishsnannair8773
    @radhakrishsnannair8773 Месяц назад +5

    Thanks for sharing
    Explore more...
    👍👌👋👋

  • @rameshramachandran6807
    @rameshramachandran6807 Месяц назад +69

    Yesudas നേ തകർക്കാൻ പ്രിയൻ ശ്രീകുമാർ team ന് കഴിഞ്ഞില്ല

    • @rileeshp7387
      @rileeshp7387 Месяц назад +8

      യേശുദാസിനെ തകർക്കാൻ ആണോ അദ്ദേഹത്തിൻ്റെ പെരുമാറ്റം അല്ലേ വിളിക്കായത്

    • @rameshramachandran6807
      @rameshramachandran6807 Месяц назад +10

      @@rileeshp7387 ഇവർ വിളിക്കാത്തകൊണ്ട് അങ്ങേരുടെ പെരുമാറ്റം മാറിയോ? പാട്ടാണ് പ്രധാനം അല്ലാതെ പെരുമാറ്റം എല്ലാ

    • @Manojkp-ci9jo
      @Manojkp-ci9jo Месяц назад +3

      അതാണ് സത്യം.

    • @RemaSundaran
      @RemaSundaran Месяц назад +2

      sathyam

    • @rajthkk1553
      @rajthkk1553 20 дней назад +4

      പക്ഷേ, എം. ജി.ശ്രീകുമാർ എന്ന ഒരു ഗായകൻ ജനിച്ചു.
      അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ എം.ജി.രാധാകൃഷ്ണൻ ശ്രമിച്ചിട്ടു പോലും നടക്കാത്ത കാര്യമാണ് പ്രിയൻ തുടരെ തുടരെ ഉളള അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ സാധിച്ചത്. പ്രത്യേകിച്ചും ചിത്രം.

  • @aluk.m527
    @aluk.m527 Месяц назад +37

    യേശുദാസിനെ പ്പോലൊരു ഗായകൻ്റെ സ്വഭാവത്തെ തള്ളിപ്പറയുന്നവർ നന്ദികെട്ടവരെന്നേ എനിക്ക് പറയാനുള്ളൂ....
    കാരണം പലതരം ലൗകീകത കളിലും ഒരു സാധാരണ മനുഷ്യൻ്റെ വികാരങ്ങളും വിചാരങ്ങളും ആഗ്രഹങ്ങളുള്ള വ്യക്തിയായിരിക്കാമെന്നിരിക്കേ ആ മഹാഗായകനതിനെയൊക്കെ എല്ലാ ദുശീലങ്ങളിൽ നിന്നും ബോധ പൂർവ്വം അകറ്റി നിർത്തി സുഖവും ദുഃഖവും ആവേശവും സാന്ത്യനവും പ്രതീക്ഷയും ശ്രംഗാര രസവും പ്രണയ നിർവ്യതിയും ഒക്കെയൊക്കെ പകർന്നു കൊടുത്ത് നിമിഷങ്ങളെ നാം സൗഖ്യ സുഖത്തിൻ്റെ സാഗരങ്ങളാക്കിയിട്ട് നന്ദികേട് അല്ലാതെ അയാളോട് എന്താണ് ജനം ചെയ്തുപോരുന്നത്..
    ഒരറിവുമില്ലാതെയാണ് പലരും കുറ്റപ്പെടുത്തണത് 🤔😥

  • @SanthoshKumar-li4on
    @SanthoshKumar-li4on 26 дней назад +3

    You are absolutely right .
    Desettan is one and only greatest and unparalleled Legend ❤❤🎉🎉

  • @abdulrasheedwandoor
    @abdulrasheedwandoor 3 дня назад +3

    ദാസേട്ടൻ ഇഷ്ടം ❤❤

  • @rajagopal7019
    @rajagopal7019 Месяц назад +43

    മുത്താണ് സ്വത്താണ് ദാസേട്ടൻ

  • @Diru92
    @Diru92 Месяц назад +5

    നല്ല ശബ്ദം പിന്നെ താങ്കളുടെ പ്രസന്റേഷനും 🔥 keep posting sir 🙂

  • @BabuPallimanjayalil
    @BabuPallimanjayalil Месяц назад +4

    നിങ്ങൾ ഒരു സത്യസന്ദനായ മനുഷ്യ നാണ് നിങ്ങള്ക്ക് ദീർഗായുസ്സു നൽകട്ടെ...

  • @bijuk4966
    @bijuk4966 15 дней назад +2

    Very much lucky to live in Dassettan's era. Still I hear only his songs, Hindi, Malayalam, Tamil & classical songs.

  • @samuelisaac2468
    @samuelisaac2468 Месяц назад +71

    അതോടെ മലയാള സിനിമ ഗാനങ്ങളുടെ അധപ്പധനവും. ദാസേട്ടൻ തിരികെ വന്നതിന് ശേഷമാണ് നല്ല ഗാനങ്ങൾ മലയാളത്തിൽ വീണ്ടും കേൾക്കാൻ കഴിഞ്ഞത്

    • @p.ashukkur4613
      @p.ashukkur4613 Месяц назад +10

      ammavanmaarude thonnal aanu ithu 🤣🤣

    • @pmnarayan3829
      @pmnarayan3829 Месяц назад +13

      Yesudas പാടാത്ത മറ്റ് ഭാഷാ പാട്ടുകളൊക്കെ നിലവാരമില്ലാത്തതാണോ, ജയചന്ദ്രനും, ഉണ്ണി മേനോനും, വേണുഗോപാലും, മധു ബാലകൃഷ്ണനും, ഒക്കെ നിലവാരമില്ലാത്തവരാണോ.

    • @pradeepnair6349
      @pradeepnair6349 Месяц назад

      @@pmnarayan3829 jayachadnran ok, unnimenoon kozhpamilla. mattavanmar randum vaazhapindikal

    • @Shanuzz-gc5wz
      @Shanuzz-gc5wz 29 дней назад +1

      samuel. thaan ith eth lokathaado

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 26 дней назад

      ഒന്ന് പോടെ

  • @BabuTK-ce3nj
    @BabuTK-ce3nj Месяц назад +6

    P suseela, s janaki, p jayachandran, sp balasubramanyam they are legend singers.

  • @Venugopal-ms9le
    @Venugopal-ms9le Месяц назад +62

    എൻ്റെ മൂന്ന് തലമുറയെ ശബ്ദ മാധുര്യം കൊണ്ട് കോരിത്തരിപ്പിച്ച ശബ്ദത്തിന് ഉടമ.. ദാസേട്ടൻ

  • @raj.s
    @raj.s Месяц назад +9

    Dasettan & Ilayaraja Sir- rendu perum daivamsam- divinely blessed. Thanks for sharing this.

  • @rps448
    @rps448 29 дней назад +6

    3:37 ' ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുക' എന്ന ചൊല്ല് യേശുദാസിനെ സംബന്ധിച്ച് ശരിയല്ല.എംജി ശ്രീകുമാറിന് വളരാൻ ഇതൊരു വളമായി എങ്കിലും യേശുദാസ് ചീഞ്ഞു പോയില്ല. അഷറഫ് സാറിൻ്റെ ആധികാരികവും ലാളിത്യവുള്ള അവതരണം എനിക്ക് ഇഷ്ടമാണ്. അന്നത്തെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം 🌹🌹🌹
    അങ്ങയുടെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട്. നന്ദി.❤

    • @jubimathew3169
      @jubimathew3169 26 дней назад

      Mammu and lalappan out aakan ini etra decades varum?

    • @rajeshv2466
      @rajeshv2466 24 дня назад

      ​@@jubimathew3169lalappan already out aanu. Mammukka oru 2 decade koodi nilkkum!

  • @ramachandrannair3373
    @ramachandrannair3373 Месяц назад +4

    Thank you for sharing right information about Dasettan 🙏

  • @Maniyan-h9u
    @Maniyan-h9u Месяц назад +11

    കലാകാരന്മാരുടെ സ്വഭാവം അളന്നിട്ട് കാര്യമില്ല അവർ ചെയ്യുന്ന വർക്കിൽ ആണ് കാര്യം. യേശുദാസ് പാടിയ പാട്ടുകൾ എന്നേക്കും നിലനിൽക്കും.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +29

    പ്രേംനസീറിന്റെ ശബ്ദം ഏറ്റവും നന്നായി അനുകരിച്ച ആളാണ് ആലപ്പി അഷറഫ്. കേരളത്തിൽ മിമിക്രിയിലെ ആദ്യകാല കലാകാരനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മിമിക്രിയെ കുറിച്ച് ഇന്നത്തെ തലമുറക്ക് അറിയില്ല.

    • @johndcruz3224
      @johndcruz3224 Месяц назад +3

      നസീർ സാറിന് വേണ്ടി സിനിമയിൽ അദ്ദേഹം ഡബ്ബിങ് ചെയ്തിട്ടുമുണ്ട്..,

    • @sakunthalaattingal9365
      @sakunthalaattingal9365 24 дня назад

      കടത്തനാടൻ ​അമ്പാടി👌👌 @@johndcruz3224

    • @Ammini-e2e
      @Ammini-e2e 23 дня назад

      😲

  • @prakashveetil3448
    @prakashveetil3448 Месяц назад +6

    ❤❤❤❤Great yesudas❤❤❤❤❤❤

  • @udayakumarmenon8373
    @udayakumarmenon8373 26 дней назад +11

    Dassettan is our pride..we are lucky people to live in his era...Dassettanu Arogyavum, aiswaryvum kodukatte..❤❤🙏🙏

  • @nahasthajudheen232
    @nahasthajudheen232 21 день назад +3

    മലയാളികളുടെ സ്വകാര്യ അഹങ്കാരം.. ദാസേട്ടൻ ❤️❤️

  • @MadhavGoaul
    @MadhavGoaul Месяц назад +6

    ശരിയാണ് താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @sreekanthkv2294
    @sreekanthkv2294 Месяц назад +6

    ദാസേട്ടന് പകരം ദാസ്സേട്ടൻ മാത്രം ആരു വന്നാലും ദാസ്സേട്ടന് പകരം ആകില്ല ഉദിച്ചു ഉയരുന്ന ഉത്രം നക്ഷത്രം ആണ് നമ്മുടെ സ്വന്തം ദാസ്സേട്ടൻ

  • @sujass1468
    @sujass1468 Месяц назад +6

    Yesudas sir🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @nandu1952
    @nandu1952 5 дней назад +2

    Nice....i heard it again😊🙏

  • @nirmalbabu7799
    @nirmalbabu7799 Месяц назад +2

    Hmmmm... nice to know these incidents...❤.. loves your presentation sence...❤❤❤

  • @JPstringsonline
    @JPstringsonline 26 дней назад +4

    ഇത് കേട്ടെങ്കിലും ബഹുമാന്യ നായ ശ്രീ പ്രിയദർശൻ തന്റെ തെറ്റ് മനസിലാക്കി സംഗീതത്തിന്റെ ദൈവമായ ഗാന ഗന്ധർവ്വനായ ശ്രീ മാൻ യേശു ദാസ് sir നോട്‌ മാപ്പ് പറയണമെന്ന് ആണ് എന്റെ വെക്തി പരമായ അഭിപ്രായം
    പ്രിയ ദർശനെ കാളും ഡയറക്ഷൻ ചെയ്യാൻ കഴിവുള്ള ഡയറക്ടർസ് ഇപ്പോൾ ഇന്ത്യ യിൽ ഉണ്ട്
    പക്ഷെ ഇന്ത്യ യിൽ ഇത് വരെ ശ്രീ യേശു ദാസ് sir നെ സംഗീതത്തിൽ ജയിക്കാൻ ആരും ഉണ്ടായിട്ടില്ല ഇനി ദാസ് sir നെ പോലെ ഒരു ഗാന ഗന്ധർവ്വൻ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല
    യേശു ദാസ് sir ന്റെ ഈ കാലത്തു ഈ ഭൂമിയിൽ എനിക്ക് ജീവിക്കാൻ കഴിഞ്ഞത് എന്റെ മഹാ ഭാഗ്യമായി ഞാൻ കരുതുന്നു അതിന് ഞാൻ ദൈവത്തിനു നന്ദി നന്ദി നന്ദി എന്റെ ദൈവത്തിനു സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️🛐🛐🛐

  • @geethasajan8729
    @geethasajan8729 29 дней назад +7

    ഗായകൻ എന്ന നിലയിൽ.യേശുദാസിനെ വെല്ലാൻ ആരും ഇല്ല. എന്ന് കരുതി മറ്റുള്ളവർ മോശം ആകുന്നുമില്ല. പക്ഷേ ഒരു തരം വശ്യമനോഹരമായ വോയ്സ് and style of singing ആണ് അദ്ദേഹത്തിൻ്റെ. തൊട്ട് അടുത്ത് നിൽക്കുന്നവർ തന്നെ ആണ് ഉണ്ണിമേനോൻ,വേണുഗോപാൽ M.G.sreekumar, മാർക്കോസ് എന്നിവർ..❤❤❤

  • @prajithcpr7316
    @prajithcpr7316 21 день назад +3

    ദാസൻ അങ്കിളിന്റെ ഗാനം ഹൃദയത്തിൽ തട്ടുന്ന ഗാനമാണ് അങ്ങനെ പാടാൻ ലോകത്ത് ഒരു ഗായകനും പറ്റില്ല

  • @johnsonvettom4273
    @johnsonvettom4273 Месяц назад +4

    താങ്കളുടെ പ്രോഗ്രാം കേട്ടിരിക്കാൻ ഒരു സുഖം ഉണ്ട് എല്ലാ ഇപ്പിസ്സോടും കാണുന്നു

  • @JacobThomas-me3vi
    @JacobThomas-me3vi Месяц назад +9

    അഷ്‌റഫ്‌ ഇക്ക, പ്രോഗ്രാം നന്നാവുന്നുണ്ട്. ഞാൻ അയൽവാസി ആണ്. Alleppey united club സൈഡിൽ ആണ് വീട്. എല്ലാ വീഡിയോയോയും കാണാറുണ്ട്.. ആശംസകൾ. നന്നായി വരട്ടെ. പിന്നെ അക്കാലത്തെ മറ്റു പിന്നണി പ്രവർത്തകരെ കൂടി പരിചയപ്പെടുത്തണം. PA ലത്തീഫ് ക്കയെ കുറിച്ചുള്ള എപ്പിസോഡ് കണ്ടു. ഇനി പാച്ചിക്ക, മുരളികൃഷ്ണൻ, MA അമാൻ etc അതിനെ കുറച്ചു കൂടി പറയണേ 🥰

  • @jaimohanathirumkal669
    @jaimohanathirumkal669 Месяц назад +20

    നല്ല വിവരണം❤ യേശുദാസ് = യേശുദാസ് -പകരക്കാരനില്ല!

  • @kvsurdas
    @kvsurdas Месяц назад +11

    പാട്ട് പഠിക്കുമ്പോൾ ദാസേട്ടൻ ഒരു അലപ്പും സഹിക്കില്ല..!
    അത് ജോലിയോടുള്ള ആത്മാർത്ഥത... അല്ലാതെ ഇപ്പോഴത്തെ പിള്ളേര് ചെയ്യുന്നത് പോലെ പൈസ വാങ്ങിച്ചിട്ടു എന്തേലും കാട്ടിക്കൂട്ടിയിട്ട് മുങ്ങുകയല്ല.

  • @udayakumarkb133
    @udayakumarkb133 28 дней назад +2

    ഒരുപാട് ഇഷ്ടം ആണ് ഒരു സിനിമ വീണ്ടും പ്രതീക്ഷിക്കുന്നു ഒരു ചേർത്തല ക്കാരൻ ആണ് എന്റെ ഭാര്യ സിനിമയിൽ ഉണ്ട് മഞ്ഞിമൽ ബോയ്സ് ഉൾപ്പെടെ ഉള്ളത് ഇക്ക ഒരിക്കൽ കൂടെ നിൻ ഇഷ്ടം പോലെ ഒരു സിനിമ അത് ആലപ്പുഴയിൽ ഉള്ള ഞങ്ങളുടെ ആവശ്യം ആണ്.. ചാനൽ സൂപ്പർ ❤❤❤❤❤

  • @brushboysmedia6826
    @brushboysmedia6826 Месяц назад +36

    മലയാള ഗാനങ്ങളുടെ അധിപൻ എന്ന പദം ചേരുന്നത് ദാസേട്ടന് മാത്രം. അക്ഷര ശുദ്ധിയോടെ മലയാള ഗാനം ആലപിക്കാൻ ഇപ്പോഴും പലർക്കും കഴിയുന്നില്ല എന്നത് ഒരു വസ്തുതയാണ്.

    • @shivas2975
      @shivas2975 28 дней назад

      MOOKU VACHU MOONGAPOLE PADUNNA MG SSREEKUMAR PATTU PADI VRUTHIKEDAKKUM...ATHINU DASETTAN VENAM. DASETTAN ANTI-VIRUS ANU.

  • @ShajCk-s3m
    @ShajCk-s3m 6 дней назад +2

    നമ്മുടെ പ്രിയപ്പെട്ട ദാസേട്ടൻ ഈശ്വരന്റെ അവതാരം❤

  • @ravindranp6845
    @ravindranp6845 День назад +2

    അതോടെ പയിനായിരം അണ്ണൻ്റെ പശു കരയുന്നത് പോലെയുള്ള പാട്ടുകേൾക്കാനാന്ന് മലയാളികളുടെ വിധി എന്തെങ്കിലും സുഖം മുണ്ടോ പയിനായിരം അണ്ണൻ്റെ ശോക പാട്ടു

  • @relaxation9425
    @relaxation9425 25 дней назад +1

    അഷ്റഫ് സർ താങ്കളുടെ വയസ്സ് എത്രയായി. ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോൾ താങ്കൾ ഉൽസവ സ്ഥലങ്ങളിൽ മിമിക്രി അവതരിപ്പിച്ചിരുന്നതു ഓർമ്മ വരുന്നു. എനിക്കു അൻപത്തഞ്ച് കഴിഞ്ഞു. അതൊക്കെ ഒരു കാലം🥰

  • @CHRISTIANSONGMARVELMUSIC
    @CHRISTIANSONGMARVELMUSIC 2 дня назад +2

    സ്വത്താണ് മുത്താണ്

  • @sandeepsanthosh7461
    @sandeepsanthosh7461 9 дней назад +2

    ബോയിങ് ബോയിങ് ന് ശേഷം വന്ന
    അരം അരം കിന്നാരം,ധിം തരികിട തോം,ഹലോ മൈഡിയർ റോങ്ങ്‌ നമ്പർ,രാക്കുയിലിൻ രാഗസാദാസ്സിൽ,താളവട്ടം,ചെപ്പ് തുടങ്ങിയ പടങ്ങളിലെല്ലാം യേശുദാസ് പാടി.

  • @MohanP-gq6sy
    @MohanP-gq6sy Месяц назад +13

    ജനകിഅമ്മക്ക് 🌹❤️🙏

  • @themusiciansabari
    @themusiciansabari 28 дней назад +17

    ദാസങ്കിൾ എന്റെ ഗുരുവാണ്. 1994 ഈ തുടങ്ങിയ ബന്ധം. കഴിഞ്ഞ 32 വർഷമായി ഞാൻ industryil music compose ചെയ്യുന്നുണ്ട്. ദാസങ്കിളിന് ഒപ്പമായിരുന്നു കൂടുതലും. അഷ്റഫ് സാർ പറഞ്ഞത് വളരേ ശരി. അടുത്ത് അറിയുന്നവർക്കേ അദ്ദേഹത്തെ അറിയൂ. മുത്താണ്. സംശയമില്ല. അഷ്റഫ് സാറിനെ contact ചെയ്യാന്‍ എന്താ വഴി.

  • @jenharjennu2258
    @jenharjennu2258 Месяц назад +9

    പ്രിയൻ സാർ തിരക്കഥ എഴുതിയ താങ്കളുടെ സിനിമയിലെ ഇളം മഞ്ഞിൻ എന്നാ ഗാനം ഇന്നും എവെർഗ്രീൻ

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en Месяц назад +6

    Valare sariyanu dasetten enthukondu paranju ennu priyan sir manasilakiyilla dasettan nammude swathanu muttanu❤❤❤❤❤❤❤❤

  • @Ratish6655
    @Ratish6655 25 дней назад +3

    ദാസേട്ടൻ...അതു ലെവൽ വേറെ ആണ് ❤❤❤...

  • @nandu1952
    @nandu1952 Месяц назад +1

    Excellent 👌👌 thanks for your good narration 🙏

  • @PraSooNPrabhakaraN
    @PraSooNPrabhakaraN Месяц назад +11

    യേശുദാസിന് പകരക്കാരില്ല. ഇനി ഉണ്ടാവാനും പോകുന്നില്ല.

  • @Shiju-s5k
    @Shiju-s5k 16 дней назад +4

    ദാസേട്ടൻ കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സ്വത്താണ് ❤❤❤

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ഇക്കായുക്കു വേണ്ടി ഒരു കോമഡി സ്ക്രിപ്റ്റ് എഴുതട്ടെ ✌️

  • @masebastianmaliackal9258
    @masebastianmaliackal9258 22 дня назад +3

    സത്യം സത്യം 🌹🙏

  • @syamjikbhasi6217
    @syamjikbhasi6217 5 дней назад +3

    ആലപ്പി അഷ്റഫ് സ൪ ഒരു അതുല്യ പ്രതിഭയാണ്

  • @babeeshkaladi
    @babeeshkaladi Месяц назад +3

    അഷ്‌റഫ്‌ സാറിന്റെ ചാനൽ ഇപ്പൊ ആണ് കാണുന്നത്. അതും ഞാൻ ഏറെ ആരാധിക്കുന്ന ദാസേട്ടന്റെ എപ്പിസോഡ് ആയതിൽ സന്തോഷം. കോളിളക്കം സിനിമയിൽ ജയൻ സാറിനു dub ചെയ്തത് ഇക്ക ആണെന്ന് കുറെ കാലം മുൻപ് ആണ് മനസ്സിലായത്. ഇനിയും ഇതുപോലുള്ള സിനിമ, സംഗീത പിന്നാമ്പുറ കഥകൾക്കായി കാത്തിരിക്കുന്നു. All the best

  • @SurajmrSurajmr
    @SurajmrSurajmr Месяц назад +3

    👍👌

  • @nithink.c.3070
    @nithink.c.3070 Месяц назад +6

    ഞാൻ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ എംജി ശ്രീകുമാറിന്റെ ഫാനായിരുന്നു. പക്ഷേ അന്ന് അത് പുറത്ത് പറയാൻ സാധിക്കില്ലായിരുന്നു. കാരണം യേശുദാസിനെ ഇഷ്ടപ്പെട്ടതിന് ശേഷം മാത്രമേ വേറെ ആരെയും ഇഷ്ടപ്പെടാവൂ എന്ന് പറയുന്ന ഒരു വിഭാഗം പൊട്ടക്കിണറ്റിലേ ത്തവളകളുടെ കാലഘട്ടം ആയിരുന്നു അത്😂😂