Hospital ക്ലാസ് റൂം. കോടതി.. സൂപ്പർ.. ഇത് അത്ര പോര എങ്കിലും ഓക്ക്...എല്ലാം eppozum ഓക്ക് ആകത്തില്ലല്ലോ...... സൂപ്പർ സ്റ്റാർ സിനിമ വരെ ഫെയിൽ ആകുന്നു...... ഇനി അടുത്തത് പോരട്ടെ
അടിപൊളി 💯💯👌👌കുറച്ചൂടെ നല്ല തമാശ വേണം ആയിരുന്നു കാരണം നിങ്ങളുടെ കോമഡി കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😄.. പിന്നെ ആ ചേട്ടന്റെ തഗ് അടി ഒരു രക്ഷേം ഇല്ല പൊളിച്ചു 👌👌ഇത്രേം കഴിവുണ്ടായിരുന്നോ 😄😄
കോമഡിയിൽ അത്ര പോര, പക്ഷെ തങ്ങളുടെ കഴിവുകൾ പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തു.നല്ലവണ്ണം പാടനും മൃദംഗം വായിക്കുവാനും കഴിഞ്ഞു.ഒരു വയലിൻ കൂടിയുണ്ടെങ്കിൽ കച്ചേരി നടത്താം..... എന്റെ ആശംസകൾ.
ക്ലാസ്സ് റൂം രണ്ടാം ഭാഗം പോലെ അത്രയും കൌണ്ടറുകൾ ഇല്ലായിരുന്നു.... ധൃതി പിടിക്കാതെ സാവധാനം നോക്കി skit ചെയ്യാൻ ശ്രമിക്കുക.. കൂടാതെ school മാഷിന്റെ വിരമിക്കൽ ഒരു ത്രെഡ് ആയി എടുത്ത് അവതരിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് എന്റെ ഒരു suggetion
ഭാഗവതരുടെ. ലുക്ക് ഉണ്ട്..പാട്ട്.കേട്ട്.നോക്കാം.പാട്ട്.കേൾക്കാൻ.ആകാംക്ഷയോടെ.കാത്തിരുന്ന്.. പാട്ട് കേട്ട്. പാട്ട് നന്നായിരുന്നു. പക്ഷേ.ഭാഗവതർ. അല്ല എന്നു.മാത്രം
Dear brothers, your attempt is good, but not up to the expectation of the public. Please try your best and come with some good performance to satisfy the public. This is only an average performance from a team like you dear. Actually I am not happy.
പാട്ടും മൃദഗവും പൊളിച്ചു..... കോമഡി കുറച്ചു കുടി പ്രതീക്ഷിച്ചു... ഉള്ള കോമഡി ഒകെ suuuper.... ❤️
നാടകമോ, ബാലയോ ആയി ബന്ധപ്പെട്ട ഇവരുടെ ഒരു സ്കിറ്റ് കാണാൻ ആഗ്രഹമുണ്ട്. പത്തനംതിട്ട ടീം സൂപ്പർ❤❤
Hospital ക്ലാസ് റൂം. കോടതി.. സൂപ്പർ.. ഇത് അത്ര പോര എങ്കിലും ഓക്ക്...എല്ലാം eppozum ഓക്ക് ആകത്തില്ലല്ലോ...... സൂപ്പർ സ്റ്റാർ സിനിമ വരെ ഫെയിൽ ആകുന്നു...... ഇനി അടുത്തത് പോരട്ടെ
അടിപൊളി 💯💯👌👌കുറച്ചൂടെ നല്ല തമാശ വേണം ആയിരുന്നു കാരണം നിങ്ങളുടെ കോമഡി കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😄.. പിന്നെ ആ ചേട്ടന്റെ തഗ് അടി ഒരു രക്ഷേം ഇല്ല പൊളിച്ചു 👌👌ഇത്രേം കഴിവുണ്ടായിരുന്നോ 😄😄
അതേ..... ആ സാറിന്റെ വിരമിക്കൽ ചടങ്ങില്ലയോ.... അതൊന്നു അവരോടു അവതരിപ്പിക്കാൻ ആരെങ്കിലും ഒന്ന് പറയുമോ 😂😂😂❤❤❤❤❤ഞാൻ പറഞ്ഞെന്നു പറഞ്ഞാ മതി 🤩🤩😍😍😂😂😂🤣😂😂😂😂😂😂😂😂
ക്ലാസ്സ് റൂം സ്കിറ്റിലെ സാറിൻ്റെ വിരമിക്കൽ ചടങ്ങും വനജ ടീച്ചറും കൂടിയുള്ള നല്ലൊരു സ്കിറ്റ് പ്രതീക്ഷിക്കുന്നു. ഫുൾ ടീം പോരട്ടെ കട്ട സപ്പോർട്ട് 👍👍👍
കോമഡിയിൽ അത്ര പോര, പക്ഷെ തങ്ങളുടെ കഴിവുകൾ പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തു.നല്ലവണ്ണം പാടനും മൃദംഗം വായിക്കുവാനും കഴിഞ്ഞു.ഒരു വയലിൻ കൂടിയുണ്ടെങ്കിൽ കച്ചേരി നടത്താം..... എന്റെ ആശംസകൾ.
കോമഡി എന്താ കുഴപ്പം സൂപ്പർ
@@Sindhu-qb4ws വളിപ്പ് ഒന്നു പോടെ
അളിഞ്ഞ കോമഡി അല്ല നല്ല നിലവാരം ഉള്ള കോമഡി സംസാരം 👏👏👏👏👏
കുറേ നല്ല സ്കിറ്റുകൾ കഴിയുമ്പോൾ പിന്നെ ഉഴപ്പും ബമ്പർ ചിരിയിലും അങ്ങനെയാണ് അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഉണ്ടാക്കിക്കൊണ്ട് വരണ്ടേ
നീ പോടാ മൈരേ അസൂയ ഒണ്ടെങ്കിൽ അത് മനസിവെച്ച മതി നെഗറ്റീവ് കമന്റ് ഇടേണ്ട ബാക്കി ഉള്ളവരെക് ബുദ്ധിമുട്ടായി വന്നോളും
വനജ 😂😂😂😂😂വീണ്ടും വരണം വനജ ടീച്ചറെ 😆🤣🤣q
ഇരിട്ടി ❤
ഇവരുടെ കോമഡി വളരെ ഇഷ്ടമാ പക്ഷെ പഴയതു അപേക്ഷിച്ചു ഇത് അത്ര വന്നില്ല എങ്കിലും തഗ് അടിപൊളി
ഉയർച്ച ഉണ്ടേൽ താഴ്ചയും ഉണ്ട്.. ഇത് ഒത്തില്ല
ക്ലാസ്സ് റൂം രണ്ടാം ഭാഗം പോലെ അത്രയും കൌണ്ടറുകൾ ഇല്ലായിരുന്നു.... ധൃതി പിടിക്കാതെ സാവധാനം നോക്കി skit ചെയ്യാൻ ശ്രമിക്കുക.. കൂടാതെ school മാഷിന്റെ വിരമിക്കൽ ഒരു ത്രെഡ് ആയി എടുത്ത് അവതരിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് എന്റെ ഒരു suggetion
Entteyum🙏
പ്രാക്ടീസ് കുറവ് ഉള്ളത് അറിയാൻ പറ്റുന്നുണ്ട്...
നല്ല കലാകാരൻമാർ 👏👏👏👍❤️സുമതി ടീച്ചറേ
❤❤❤❤super
mashinte viramikkal chadangum vanaja teacherude premavum cherth oru skit polikkumm
Great respect & love. Jai Ho .
Pora....pora......chiri varunnillaaaa.........
നന്നായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ
കുഴപ്പമില്ല ബ്രോസ്... പൊളിച്ചു 😍
സൂപ്പർ 😂😂😂🌹🥰പൊളിച്ചു മക്കളെ പൊളിച്ചു
👌 super
ഒത്തില്ല ഒത്തില്ല
Oru lag polum ellatha comedy 😍😍😍😍😍😍
😂😂
😅😅😅😅😅😅😅supeeeeerrrrrrrrrr❤❤❤❤❤❤❤❤❤❤❤❤
കിടുക്കാച്ചി
❤
പെട്ടന്ന് തീർന്നുപോയി 😔
❤❤❤❤❤🎉🎉🎉
😍😍😍😍😍😍😍😍
അശ്ലീലപതം ഉപയോഗിക്കാത്ത നല്ല കഴിവുള്ള കലാകാരന്മാർ
ചിരി വന്നില്ല 😢 ചിറ്റിപോയി
Suuuuuuuuper
Athrakku angottu sheriyaayilla
പാട്ട് പൊളിച്ചു ❤❤❤
👍🏻👍🏻👌🏻👌🏻😄😄
ഭാഗവതരുടെ. ലുക്ക് ഉണ്ട്..പാട്ട്.കേട്ട്.നോക്കാം.പാട്ട്.കേൾക്കാൻ.ആകാംക്ഷയോടെ.കാത്തിരുന്ന്.. പാട്ട് കേട്ട്. പാട്ട് നന്നായിരുന്നു. പക്ഷേ.ഭാഗവതർ. അല്ല എന്നു.മാത്രം
അടിച്ച് പൊളിച്ച് മക്കളെ 👍🏿
Spt 😍🤣❤️❤️
Practise well ,then perform
ചീറ്റി..
Super
Good
❤❤❤❤❤❤❤❤
E pravisham othilla
പാട്ട് സൂപ്പർ പിന്നെ പഴയത് വച്ച് നോക്കിയാൽ അത്ര ഓക്കേ ആയില്ല എന്നാലും സൂപ്പർ ആയിരുന്നു
അവടെ ഇരുന്നു ചിരിക്കുന്നവർക്ക് പൈസ കിട്ടുന്നുണ്ട്..അതോണ്ട് ന്തൊരു ചിരി..
Sirnte retirement avatharippikkan sramikku.
കുഴപ്പമില്ല ഒപ്പിക്കാം
കുറച്ച് കൂടി നന്നാക്കാൻ ശ്രദ്ധിക്കണം...!
Ith skitano kacheriyano...😂
❤❤❤😅
Ithokke engane chirikkunnada
നിലവാരംഇല്ലാത്ത തമാശ. അവസാനം പാടിയ പാട്ട് മാത്രം കൊള്ളാം
😂😂😂
മുൻപൊക്കെ ഇവർ അടിപൊളി ആയിരുന്നു. ഇത് മോശം ആയിപോയി
🤣🤣🤣🤣
Average
Dear brothers, your attempt is good, but not up to the expectation of the public. Please try your best and come with some good performance to satisfy the public. This is only an average performance from a team like you dear. Actually I am not happy.
കോമഡി പോരാ
നന്നായില്ല 👎🏻
❤🎉
🎉🎉🎉🎉❤❤❤❤❤
❤❤❤❤❤❤❤