ശ്രീ ബാസിത് എന്നൊരു സുഹൃത്തിന്റെ ഗിരീഷേട്ടന് ഫാൻസുണ്ടോ എന്നൊരു കമന്റാണ് ഇതിനാധാരം ഗിരീഷിന്റെ സ്ക്കൂൾ കാലം തൊട്ട് മരണം വരെയുള്ള സുഹൃത്തായിരുന്നു ഞാൻ . 1975 ൽ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കവിതാ മത്സരത്തിൽ പങ്കെടുത്ത് സമ്മാനം പങ്കിട്ടവരാണ്. ഗിരീഷ് പങ്കു വെക്കുന്നതെല്ലാം പച്ചയായ ജീവിത പരമാർത്ഥങ്ങളാണ്. അന്നത്തെ ദരിദ്രമായ ഒരു ജീവിത സാഹചര്യത്തെ അതിജീവിച്ച് മലയാള ചലച്ചിത്ര മേഖലയിൽ സ്വന്തമായ ഒരു സിംഹാസനം കെട്ടിപ്പെടുത്ത അതുല്ല്യ കലാകാരനാണ് ഗിരീഷ്. ജീവിച്ചിരുന്നെങ്കിൽ എത്രയോ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന പ്രിയ സ്നേഹിതന്റെ ദീപ്ത സ്‌മരണകൾക്കു മുമ്പിൽ ബാഷ്പാഞ്‌ജലി അർപ്പിക്കുന്നു.🙏🙏🙏 വിജയൻ കെ.സി. അത്തോളി.
ഞാൻ B. tech first yr, NIT യിൽ പഠിക്കുമ്പോൾ ആയിരുന്നു ഇദ്ദേഹം മരണപ്പെട്ടത് (2010). അന്ന് ഒരുപാട് ദുഖിച്ചു. വൈകിട്ട് ഹോസ്റ്റലിൽ ഞങ്ങൾ കുറച്ച് സംഗീത പ്രേമികൾ ഹോസ്റ്റലിൽ അനുസ്മരണം സംഘടിപ്പിച്ചു..ഏറെ ഇഷ്ടമുള്ള കവി 🌷 പ്രണാമം 🙏🏻
ഞാൻ അന്ന് ജോലി കിട്ടി ആദ്യമായി ബാംഗ്ലൂരില്‍ പോകുന്നു...അന്ന് fully അദ്ദേഹത്തിന്റെ പാട്ടുകൾ traininte Window സീറ്റില്‍ ഇരുന്നു ormichu പോയി....മനസ്സില്‍ padikkondirunnu...
കൂടുതലും അധ്യാപഹയൻമാരാണ്. ഒരു വിഷയത്തിൽ ഗ്രാഹ്യം ഉണ്ടായാൽ മാത്രം പോരാ ഉണ്ടെങ്കിൽ തന്നെ ഭാഗ്യം പലർക്കും കുട്ടികളോട് നന്നായി പെരുമാറാനോ അവരെ മനസ്സിലാക്കാനോ സാധിക്കുന്നില്ല. കുറെയെണ്ണം സൈക്കോയാണ്
ഒരു pure soul എന്നൊക്കെ പറയാവുന്ന ഒരു മനുഷ്യൻ ആയിരുന്നു ഇദ്ദേഹം... എനിക്കിപ്പോളും ഓർമ വരുന്നത് പണ്ട് സ്കൂളിൽ ഒരു പരുപാടിക്ക് ഗസ്റ്റ് ആയി വന്നിട്ട് ഇദ്ദേഹം നടത്തിയ ഇദ്ദേഹത്തിന്റ വരികൾ പോലെ ബംഗിയുള്ള ഒരു യാത്ര അനുഭവം ആയിരുന്നു.. യാത്ര ദ്വാരകയിൽ ലേക്ക് ആയിരുന്നു അവിടെ വെച്ച് ഉണ്ടായ ഒരു അനുഭവം പറഞ്ഞത് ഇന്നും ഈ ചെവിയിൽ നിന്ന് പോയിട്ടില്ല... സൂര്യകിരീടം വീണുടഞ്ഞത് പോലെ നേരെത്തെ ആയി തിരിച്ചുപോക്ക്.... പ്രണാമം ♥️🙏
ഗിരീഷ് പുത്തഞ്ചേരി അതുല്യപ്രതിഭ നല്ല മലയാളം പാട്ട് വരികളുടെ നഷ്ടങ്ങളാണ് ഗിരീഷ് പുത്തഞ്ചേരി സാറിന്റെ പാട്ടുകളിൽ മലയാളികളിൽ നിന്നും ഗിരീഷ് പുത്തഞ്ചേരി ഓർത്തുകൊണ്ടിരിക്കും ❤❤
ഞാൻ ഉണ്ട് ഗിരീഷ് ഏട്ടന്റെ കട്ട ഫാൻ....മലയാളികൾക്ക് ജീവിത ഘെന്ധി ആയ പാട്ടുകൾ തന്നെ അതുല്യൻ ആയ പ്രതിഭ....ഈ interview തന്നെ എത്ര സിംപിൾ ആയി ആണ് സംസാരികയുന്നത്....
ബാല്യകാലത്ത് അനുഭവിച്ച ദാരിദ്ര്യം ഒട്ടും അതിശയോക്തിയില്ലാതെ ഇത്രയ്ക്കും തന്മയത്വത്തോടെ വിവരിച്ച് കേട്ടപ്പോൾ... ഒരു വിലാപകാവ്യം വായിച്ച നൊമ്പരം മനസ്സിൽ...
ഗിരീഷേട്ടൻ എഴുതിയ വരികൾ പാടി അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു... നാടകത്തിൽ - അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ മോഹനേട്ടനാണ് നാടകം എഴുതിയത് - സിനിമാ ഗാനരചയിതാവ് ആകുന്നതിനു മുൻപ് :❤️❤️❤️
ഞാനുണ്ട് 100 വട്ടം മിസ്സ് ചെയ്യുന്നു നമുക്കെന്ത് ചെയ്യാൻ കഴിയും വിധിയെ മാറ്റിമറിക്കാൻ നമ്മളെക്കൊണ്ട് ആവില്ലല്ലോ ഒരുപാട് നല്ല വരികൾ നമുക്കായി നൽകിയിട്ടല്ലേ അദ്ദേഹം പോയത് വയലറിന് ശേഷം ഒരുവേള വയലാറിനോളം തന്നെ പദസാമ്പത്തുള്ള കവി അതാണ് ഗിരീഷ് പുത്തഞ്ചേരി
ഞാൻ കോഴിക്കോട് താമസിക്കുന്നു ജോലി ഓട്ടോ ഡ്രൈവർ കാരപ്പറമ്പിൽ വെച്ചു വണ്ടിയിൽ കയറി. അദ്ദേഹം എന്നോട് ചോദിച്ചു എന്നെ അറിയുമോ എന്ന്. ഞാൻ ഇല്ല എന്നുപറഞ്ഞു.. ഗിരീഷേട്ടൻ എന്ന പാട്ടെഴുത്തു കാരനെ എനിക്കറിയാമായിരുന്നു പേരുമാത്രം . അറിയാം.. ചിത്രം മനസിലില്ല.. അദേഹം പേരുപറഞ്ഞപ്പോൾ ഞാൻ സ്തംഭിച്ചു പോയി.. അദ്ദേഹം മരിച്ച അന്ന് മിംസ്ഹോസ്പിറ്റലിൽ. അദേഹത്തിന്റെ അളിയനും ഞാനും കൂടി കുറെ യാത്ര ചെയ്തു. കുറേ ഓർമ്മകൾ പങ്കുവെച്ചു.. ജോലിയിൽ നിന്നും കിട്ടുന്ന സുഖമുള്ള ഓർമ്മകൾ... 🙏🙏❤❤
ഇദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങൾ കേട്ടിട്ട് കരച്ചിൽ വരുന്നു. ആരാ പറഞ്ഞെ താങ്കൾക്ക് നടനാവാനുള്ള സൗന്ദര്യം ഇല്ലെന്ന് .ആകാതിരുന്നത് ഞങ്ങളുടെ ഭാഗ്യം' ഇത്രയും നല്ലൊരു പാട്ടെഴുത്തുകാരനെ കിട്ടിയില്ലേ. നന്നായി പാടുന്നു മുണ്ട്. എന്നാലും ഒരു തീരാനൊമ്പരമായി എപ്പോഴും താങ്കൾ മനസ്സിലുണ്ട്.❤❤❤
സിനിമ മേഖലയിലെ പലരും മരിക്കുമ്പോള്‍ കനത്ത നഷ്ടം എന്നൊരു സ്ഥിരം പ്രയോഗമുണ്ട്..എല്ലാ ജീവനും വിലയുളളതാണ്..എങ്കിലും എന്‍റെ അഭിപ്രായത്തില്‍ മലയാള സിനിമക്ക് സംഭവിച്ച പകരം വെക്കാനാവാത്ത നഷ്ടങ്ങളാണ് ഗിരീഷും രവീന്ദ്രന്‍മാഷും...♥♥♥♥♥
എല്ലാ മുതിർന്നവരും , ടീച്ചർമാരും മനസ്സിൽ ആക്കണം ... പഠിച്ചിരിക്കണം ... ചെറിയ കുട്ടികളോട് , അവരുടെ മുൻപാകെ അവരെ മുറിവേൽപ്പിക്കാതെ എങ്ങനെ സംസാരിക്കണം എന്ന്...!!! പ്രത്യേകിച്ചും നിരാലംബരായ, നിസ്സഹകരയാവരോട് ...!!! അവർക്ക് ചെറുപ്പത്തിൽ ലഭിക്കുന്ന അപകർഷതാ ബോധം... മാറാതെ കൂടെ ഉണ്ടാകും അവരുടെ ജീവിത കാലം മുഴുവനും...!!! സ്കൂളിന്റെ പോളിസി തെറ്റിക്കാതെ... 15 പൈസയുടെ കുറവ് നികത്താമായിരുന്നു...!!! മറ്റ് കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ഒന്നും രണ്ടു കുട്ടികളെ എങ്ങനെ പട്ടിണി ഇരുത്താൻ സാധിക്കും...!!!??? ഈ എപ്പിസോഡ് എല്ലാവരും കണ്ടിരിക്കുന്നത് നന്ന്...!!! ശ്രീ പുത്തഞ്ചേരി സർന് പ്രണാമം...!!! സ്കൂൾ യൂണിഫോം, സ്കൂൾ ഭക്ഷണം... ഇന്ന് ഉള്ളത്... എത്ര നല്ല കാര്യം...!!!
മദ്യം എന്ന സാമൂഹിക വൻ വിപത്താണ് ഗിരീഷേട്ടനെയും അത് പോലെ നിരവധി കലാപ്രതിഭകളെയും ജീവൻ കവർന്നത് എന്താ ചെയ്യാ നമ്മൾ മലയാളികൾക്ക് ഒരു തീരാ നഷ്ടമായി ഗിരിഷ്, രതീഷ്' അഗസ്റ്റ്യൻ അങ്ങിനെ എത്രയ ത്ര
when he talks the best orator, when.he sings he is the best singer.. when he writes , keralites know what he was !... was a blessed simple man. ! in the song, " the feel he gave " enikke..njanundallo segments" .. incredible
സത്യത്തിൽ ഈ മനുഷ്യന് മരണം ഇല്ല... ഇദ്ദേഹം വും ഇദ്ദേഹത്തിന്റെ പാട്ടുകളും ഇന്നും എന്നും ജന ഹൃദയങ്ങളിൽ ജീവിക്കും എന്നതിന് തെളിവ് ആണ് ഈ പ്രോഗ്രാം ന് കിട്ടിയേകുന്ന likes
അദ്ദേഹത്തിൻ്റെ നാടിനോടടുത്ത ഒരു സ്ഥലത്തെ സ്കൂളിലാണ് പഠിച്ചത്. ഒരിക്കൽ സ്കൂളിൽ ഗസ്റ്റ് ആയി വന്നിരുന്നു. അന്ന് പിന്നെയും പിന്നെയും ആരോ കിനാവിൻ്റെ എന്ന song പാടിയത് ഇന്നും ഓർമയുണ്ട്
ശ്രീ. സൂരജ് മോഹൻ ,ഗിരീഷ് പുത്തഞ്ചേരിയും ബി.ജെ.പി. പ്രസിഡണ്ട് കെ.സുരേന്ദ്രനും കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്ത് കാരാണ്. കണ്ണൂരല്ല. ഗിരീഷ് എന്റെ സമപ്രായക്കാരനാണ്, തൊട്ടടുത്ത പഞ്ചായത്തായ അത്തോളിയിലാണെന്റെ വീട് .
Talent has no limit. Godess saraswathy entered in you at that time . That is life. Your contribution to movies as songs are immense and everlasting . Great .
എഴുതാവുന്നതൊക്കെ എഴുതി തന്നിട്ട് ഒരൊറ്റ പോക്കങ്ങു പോയികളഞ്ഞു... ല്ലേ.... ഗിരീഷ് ഏട്ടൻ ഉയിർ 🙏🙏🙏🙏🙏
ശ്രീ ബാസിത് എന്നൊരു സുഹൃത്തിന്റെ ഗിരീഷേട്ടന് ഫാൻസുണ്ടോ എന്നൊരു കമന്റാണ് ഇതിനാധാരം ഗിരീഷിന്റെ സ്ക്കൂൾ കാലം തൊട്ട് മരണം വരെയുള്ള സുഹൃത്തായിരുന്നു ഞാൻ . 1975 ൽ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കവിതാ മത്സരത്തിൽ പങ്കെടുത്ത് സമ്മാനം പങ്കിട്ടവരാണ്. ഗിരീഷ് പങ്കു വെക്കുന്നതെല്ലാം പച്ചയായ ജീവിത പരമാർത്ഥങ്ങളാണ്. അന്നത്തെ ദരിദ്രമായ ഒരു ജീവിത സാഹചര്യത്തെ അതിജീവിച്ച് മലയാള ചലച്ചിത്ര മേഖലയിൽ സ്വന്തമായ ഒരു സിംഹാസനം കെട്ടിപ്പെടുത്ത അതുല്ല്യ കലാകാരനാണ് ഗിരീഷ്. ജീവിച്ചിരുന്നെങ്കിൽ എത്രയോ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന പ്രിയ സ്നേഹിതന്റെ ദീപ്ത സ്‌മരണകൾക്കു മുമ്പിൽ ബാഷ്പാഞ്‌ജലി അർപ്പിക്കുന്നു.🙏🙏🙏 വിജയൻ കെ.സി. അത്തോളി.
🥰🥰🥰🥰
Kalladikodine (palakkad)
Adhehithinu orupad
Istamulla sthalamanennu
Kettirinnu sheriyano.
Llp0llll
🙏❣️🙏
Vijayan Sir --- why you not controlled him from alchohol?
എത്രഭംഗിയുള്ള സംസാരം കേട്ടാലും മതിവരാത്ത ഗിരിഷ് സാറിന്റെ നിഷ്ക്കളങ്കതക്കു മുൻപിൽ എന്റെ ബാഷ്പാജ്ഞലി
ഗിരീഷ് പുത്തഞ്ചേരി എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരു postive എനെർജി 😊😊❤❤
ഇതിഹാസം 🔥🔥🔥മറക്കാൻ പറ്റില്ല ഈ മനുഷ്യനെ മരണം വരെ. അത്രേയ്ക്കും മനോഹരമായ വരികൾ.
ഗിരീഷെട്ടാ നിങ്ങളുടെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇന്ന് എൻ്റെ ജീവിതത്തിൽ ഇല്ല🙏🙏🙏♥️♥️♥️
അസാധ്യ ഗായകൻ കൂടിയാണല്ലേ.. ഗിരീഷേട്ടാ..😪😪💓💓💓💓😘😘😘
നിറഞ്ഞ കണ്ണുകളോടെയാണ് സാറെ കേട്ടത്. ആത്മാവ് കേൾക്കുമെങ്കിൽ..!
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം....
എന്തൊരു ഭാവന!!! ❤️❤️❤️❤️
Wonderful
വേറെ ആർക്ക് പറ്റും ഇത് പോലെ ഒര് പാട്ടെഴുതാൻ 🙏
ആരും കൊതിക്കുന്നൊരാൾ വന്നുചേരുമെന്നുരോ സ്വകാര്യം പറഞ്ഞതാകാം
താൻ
തന്നെ തുറക്കുന്ന ജാലകച്ചിലിൽ നിൻ തെളിനിഴൽ ചിത്രം തെളിഞ്ഞതവം ഗ്രേറ്റ്
അതെ കൺപീലി ഒന്ന് ഇളകി അതിനാണ് ❤
മേലേപ്പറമ്പിൽ ആൺവീട് എന്ന മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ ചിത്രം എഴുതിയത് ഗിരീഷ്പുത്തഞ്ചേരി 🔥❤❤
Athinte story mathram aanu gireesh ettante ..screenplay regunath paleri aanu👍
കൂടാതെ വടക്കുംനാഥൻ എന്ന സിനിമയ്ക്കും സ്ക്രിപ്റ്റ് എഴുതി
@@brayanjacobjose371 പല്ലാവൂർ ദേവ നാരായണൻ ഉണ്ട്.
ജീവതാനുഭവങ്ങളും ,ദാരിദ്ര്യവും , വരികളാക്കി മലയാളികൾക്ക് സമ്മാനിച്ച അങ്ങേയ്ക്ക് പ്രണാമം 🙏🙏🙏
Lc96imcfc 2:36 lvl8
ദൈവത്തിനോട് നന്ദി പറയുന്നു ഗിരീഷേട്ടാ, നിങ്ങളെ നാട്ടിൽ ജനിച്ചതിനു ❤️
Kozhikottukaran 🥰
🥰😘
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യ സാഗർ ഈണം പകർന്നത്...(90's may know this ) ✨❤️
രവീന്ദ്രൻ മാഷ് & ഗിരീഷേട്ടൻ
ജോൺസൺ മാഷ് & ഗിരീഷേട്ടൻ
വിദ്യാജി &ഗിരീഷേട്ടൻ
❤️❤️❤️❤️❤️
തല നമിക്കുന്നു ഗിരീഷ് ചേട്ടാ അങ്ങയുടെ മുന്‍പില്‍. മഹാനായ കവിയാണ്. ഒരോ പാട്ടു
മികവ് തെളിയിച്ചതാണ്.
ആരും കൊതിക്കുന്നൊരാൾ വന്ന് ചേരും എന്ന് ആരോ സ്വകാര്യം പറഞ്ഞതാകാം❤️❤️❤️❤️
Entha vari
@Basith Mannarkkad ❤️
@@manojmanu921 പിന്നെയും പിന്നെയും ആരോ കിനാവിൻ്റെ
Fav one 💖😍
@@jeevanmenon9425 🙂
ഞാൻ B. tech first yr, NIT യിൽ പഠിക്കുമ്പോൾ ആയിരുന്നു ഇദ്ദേഹം മരണപ്പെട്ടത് (2010). അന്ന് ഒരുപാട് ദുഖിച്ചു. വൈകിട്ട് ഹോസ്റ്റലിൽ ഞങ്ങൾ കുറച്ച് സംഗീത പ്രേമികൾ ഹോസ്റ്റലിൽ അനുസ്മരണം സംഘടിപ്പിച്ചു..ഏറെ ഇഷ്ടമുള്ള കവി 🌷
പ്രണാമം 🙏🏻
❤️
Good to hear Althaf.
Than NIT yil padichirunnu enn parayanano atho adheham maricha sankadamno
ഞാൻ അന്ന് ജോലി കിട്ടി ആദ്യമായി ബാംഗ്ലൂരില്‍ പോകുന്നു...അന്ന് fully അദ്ദേഹത്തിന്റെ പാട്ടുകൾ traininte Window സീറ്റില്‍ ഇരുന്നു ormichu പോയി....മനസ്സില്‍ padikkondirunnu...
NIT യിൽ പഠിച്ചിരുന്ന എൻ്റെ മകൻ ഞങ്ങളെ വിട്ടുപോയതും 2010 ൽ...മറക്കില്ല ആ നശിച്ച വർഷം...
ജനകീയ കവി... ഗാനരചയിതാവ്.. പുത്തഞ്ചേരിക്ക് പ്രണാമം. 🙏🙏🙏❤️❤️❤️🌹🌹🌹
അന്നത്തെ അദ്ധ്യാപകരെക്കാൾ കുട്ടികളെ മനസ്സിലാക്കാൻ ഇന്നത്തെ അദ്ധ്യാപകർക്ക് കഴിയുന്നുണ്ട്....👍🙏
Never
Still same,some teachers understand children.
കൂടുതലും അധ്യാപഹയൻമാരാണ്. ഒരു വിഷയത്തിൽ ഗ്രാഹ്യം ഉണ്ടായാൽ മാത്രം പോരാ ഉണ്ടെങ്കിൽ തന്നെ ഭാഗ്യം പലർക്കും കുട്ടികളോട് നന്നായി പെരുമാറാനോ അവരെ മനസ്സിലാക്കാനോ സാധിക്കുന്നില്ല. കുറെയെണ്ണം സൈക്കോയാണ്
ഗിരീഷ് താങ്കളുടെ വരികൾ മറക്കില്ല... അതിലൂടെ താങ്കൾ എന്നും ജീവിക്കും 😔😔
ഒരു pure soul എന്നൊക്കെ പറയാവുന്ന ഒരു മനുഷ്യൻ ആയിരുന്നു ഇദ്ദേഹം... എനിക്കിപ്പോളും ഓർമ വരുന്നത് പണ്ട് സ്കൂളിൽ ഒരു പരുപാടിക്ക് ഗസ്റ്റ് ആയി വന്നിട്ട് ഇദ്ദേഹം നടത്തിയ ഇദ്ദേഹത്തിന്റ വരികൾ പോലെ ബംഗിയുള്ള ഒരു യാത്ര അനുഭവം ആയിരുന്നു.. യാത്ര ദ്വാരകയിൽ ലേക്ക് ആയിരുന്നു അവിടെ വെച്ച് ഉണ്ടായ ഒരു അനുഭവം പറഞ്ഞത് ഇന്നും ഈ ചെവിയിൽ നിന്ന് പോയിട്ടില്ല... സൂര്യകിരീടം വീണുടഞ്ഞത് പോലെ നേരെത്തെ ആയി തിരിച്ചുപോക്ക്.... പ്രണാമം ♥️🙏
ഗിരീഷ് പുത്തഞ്ചേരി അതുല്യപ്രതിഭ നല്ല മലയാളം പാട്ട് വരികളുടെ നഷ്ടങ്ങളാണ് ഗിരീഷ് പുത്തഞ്ചേരി സാറിന്റെ പാട്ടുകളിൽ മലയാളികളിൽ നിന്നും ഗിരീഷ് പുത്തഞ്ചേരി ഓർത്തുകൊണ്ടിരിക്കും ❤❤
ഞാൻ ഉണ്ട് ഗിരീഷ് ഏട്ടന്റെ കട്ട ഫാൻ....മലയാളികൾക്ക് ജീവിത ഘെന്ധി ആയ പാട്ടുകൾ തന്നെ അതുല്യൻ ആയ പ്രതിഭ....ഈ interview തന്നെ എത്ര സിംപിൾ ആയി ആണ് സംസാരികയുന്നത്....
ഗിരീഷേട്ടൻ.. ദൈവത്തിൻ്റെ.കരസ്പർശമേറ്റ,, ഗാനരചയിതാവ്.. ഇത്ര പെട്ടെന്ന് ദൈവം. അദ്ദേഹത്തെ തിരിച്ചുവിളിക്കരുതായിരുന്നു..
ബാല്യകാലത്ത് അനുഭവിച്ച ദാരിദ്ര്യം ഒട്ടും അതിശയോക്തിയില്ലാതെ ഇത്രയ്ക്കും തന്മയത്വത്തോടെ വിവരിച്ച് കേട്ടപ്പോൾ...
ഒരു വിലാപകാവ്യം വായിച്ച നൊമ്പരം മനസ്സിൽ...
ഓരോ സാധാരണക്കാരനെയും പാടാൻ പഠിപ്പിച്ച വരികൾ തന്ന രചയതാവ്..
ഗിരീഷേട്ടൻ എഴുതിയ വരികൾ പാടി അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു... നാടകത്തിൽ - അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ മോഹനേട്ടനാണ് നാടകം എഴുതിയത് - സിനിമാ ഗാനരചയിതാവ് ആകുന്നതിനു മുൻപ് :❤️❤️❤️
ഈ ചാനലിന് ആകെ അഭിമാനിക്കാൻ ഉള്ളത് ഇതുപോലുള്ള legents ന്റെ അഭിമുഖങ്ങൾ ഉണ്ട് എന്നതാണ്... ഗിരീഷേട്ടൻ❤️
ബാക്കിയുള്ള മൊയ്ലാളി ചാനലുകളിലെല്ലാം ജനോപകാരപ്രദമായ കാര്യങ്ങൾ തള്ളിവെച്ചിരിക്കുകയായിരിക്കും ല്ലേ !?😂
സത്യഠ
കണ്ണ് നിറഞ്ഞല്ലാതെ കണ്ടു തീർക്കാൻ പറ്റില്ല.
ഗിരീഷ് പുത്തൻ ചേരി സാറിന്റെ ഓർമകൾക്ക് മുന്നിൽ ഒരു പിടി കണ്ണുനീർ പൂക്കൾ.
ദുഃഖകരം ആ വേർപാട്. മലയാളത്തിന്റെ തീരാനഷ്ടം
ദൈവത്തിൻ്റെ മനോഹരമായ സൃഷ്ടി!!!
അദേഹത്തിന്റെ അകാല മൃത്യു ഇന്നും വേദനിപ്പിക്കുന്നു
ഗിരീഷേ നഷ്ടമായതു് തങ്കൾക്കല്ലല്ലോ. താങ്ങളുടെ പാട്ട് ഒരു പാട് ഇഷ്ടപ്പെട്ടിരുന്നു. നഷ്ടം പറ്റിയത് ഞങ്ങൾക്ക്
ഗിരീഷേട്ടനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ?
ഞാനുണ്ട് 100 വട്ടം മിസ്സ് ചെയ്യുന്നു നമുക്കെന്ത് ചെയ്യാൻ കഴിയും വിധിയെ മാറ്റിമറിക്കാൻ നമ്മളെക്കൊണ്ട് ആവില്ലല്ലോ ഒരുപാട് നല്ല വരികൾ നമുക്കായി നൽകിയിട്ടല്ലേ അദ്ദേഹം പോയത് വയലറിന് ശേഷം ഒരുവേള വയലാറിനോളം തന്നെ പദസാമ്പത്തുള്ള കവി അതാണ് ഗിരീഷ് പുത്തഞ്ചേരി
ഉണ്ടല്ലോ........ ഒരുപാട് ഒരുപാടൊരുപാട് 😰😰😰
Yes…everyday!
ഗിരീഷ് പുത്തഞ്ചേരി the legent മലയാളം മ്യൂസിക് 🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹😊😊😊
ഞാൻ കോഴിക്കോട് താമസിക്കുന്നു ജോലി ഓട്ടോ ഡ്രൈവർ കാരപ്പറമ്പിൽ വെച്ചു വണ്ടിയിൽ കയറി. അദ്ദേഹം എന്നോട് ചോദിച്ചു എന്നെ അറിയുമോ എന്ന്. ഞാൻ ഇല്ല എന്നുപറഞ്ഞു.. ഗിരീഷേട്ടൻ എന്ന പാട്ടെഴുത്തു കാരനെ എനിക്കറിയാമായിരുന്നു പേരുമാത്രം . അറിയാം.. ചിത്രം മനസിലില്ല.. അദേഹം പേരുപറഞ്ഞപ്പോൾ ഞാൻ സ്തംഭിച്ചു പോയി.. അദ്ദേഹം മരിച്ച അന്ന് മിംസ്ഹോസ്പിറ്റലിൽ. അദേഹത്തിന്റെ അളിയനും ഞാനും കൂടി കുറെ യാത്ര ചെയ്തു. കുറേ ഓർമ്മകൾ പങ്കുവെച്ചു.. ജോലിയിൽ നിന്നും കിട്ടുന്ന സുഖമുള്ള ഓർമ്മകൾ... 🙏🙏❤❤
വളരെ രസമുള്ള എപ്പിസോഡ്....👌👌👌
മലയാള സിനിമയുടെ തീരാ നഷ്ടം എന്നതു ഇതാണ്. എത്ര എളിമ, ലളിതം, സത്യസന്ധത, പാട്ടുകൾ പാടുമ്പോൾ പൂർണമായി ലയിച്ചു പാടുക. 😔😔😔😔😔😔Love you Man.
ഇദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങൾ കേട്ടിട്ട് കരച്ചിൽ വരുന്നു. ആരാ പറഞ്ഞെ താങ്കൾക്ക് നടനാവാനുള്ള സൗന്ദര്യം ഇല്ലെന്ന് .ആകാതിരുന്നത് ഞങ്ങളുടെ ഭാഗ്യം' ഇത്രയും നല്ലൊരു പാട്ടെഴുത്തുകാരനെ കിട്ടിയില്ലേ. നന്നായി പാടുന്നു മുണ്ട്. എന്നാലും ഒരു തീരാനൊമ്പരമായി എപ്പോഴും താങ്കൾ മനസ്സിലുണ്ട്.❤❤❤
പെട്ടന്ന് മറഞ്ഞ് പോയ മഹാ പ്രതിഭാസം
എത്രയെത്ര മനോഹരമായ ഗാനങ്ങൾ!
ഒരു നൊമ്പരമായ് ആത്മാവിൽ തറയ്ക്കുന്ന വാക്കുകൾ .മലയാളവും ഒപ്പം മലയാളിയും മറക്കാത്ത ഒത്തിരി ഗാനങ്ങൾ നൽകി സമ്പന്നമാക്കിയ ഗിരീഷിന് പ്രണാമം.
90കളുടെ ജനറേഷൻ അത് ഞങ്ങൾക്ക് ഒരു ഹരം ആണ് ഗിരീഷേട്ടൻ ❣️
എന്റെ ഗിരീഷ് ഏട്ടാ, നിങ്ങളാണ് രണ്ട് വരി എഴുതാൻ എനിക്ക് പ്രചോദനം ആയത്... 🙏
I am a great fan of Mr.Gireesh Puthencherry.How can we forget him and his beautiful creations.
ഗിരീഷ് സാർ തകർത്തു
ആശാന് നന്നായി പാടാനും അറിയാമല്ലോ. Hats off to the great lyricist.🌹🌹🌹
വടക്കും നാഥൻ.. Writer..❤
ബാല്യകാലസ്മരണകൾ ഇത്രയും തന്മയത്വത്തോടെ അവതരിപ്പിക്കാൻ താങ്കൾക്കേ കഴിയു ഗിരീഷേട്ടാ 🥲
പൊന്ന് കൊണ്ട് വേലി കെട്ടീട്ടും എന്റെ കൽക്കണ്ട കിനാവ് പാടം
കട്ടെടുത്തതാരാണ്....
🥺
എന്നാ വരികൾ ...
Woww ആ വരികൾ .,.ഒരു രക്ഷയും ഇല്ല❤❤❤
സിനിമ മേഖലയിലെ പലരും മരിക്കുമ്പോള്‍ കനത്ത നഷ്ടം എന്നൊരു സ്ഥിരം പ്രയോഗമുണ്ട്..എല്ലാ ജീവനും വിലയുളളതാണ്..എങ്കിലും എന്‍റെ അഭിപ്രായത്തില്‍ മലയാള സിനിമക്ക് സംഭവിച്ച പകരം വെക്കാനാവാത്ത നഷ്ടങ്ങളാണ് ഗിരീഷും രവീന്ദ്രന്‍മാഷും...♥♥♥♥♥
കണ്ണുകൾ നിറയാത്ത ഈ മനുഷ്യനെ കാണാൻ വയ്യ 😭😭
സത്യം
സത്യം 😪😪
ഗിരീഷേട്ടൻ ഉയിർ....
ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് മിഠായിക്കുവേണ്ടി യാചിക്കുന്നവരെയും കണ്ടിട്ടുണ്ട് ( 1965)
എന്ത് മനോഹരം ആയിട്ട് ആയിരുന്നു അദ്ദേഹം പാടിയിരുന്നത്...❤️❤️
കണ്ണു നിറയാതെ കണ്ടവസാനിപ്പിക്കാൻ കഴിയില്ല ഈ വർത്തമാനം..!
ഞങ്ങളുടെ പ്രിയ നാട്ടുകാരൻ ശ്രീ ഗിരീഷ് പുത്തഞ്ചേരി കോഴിക്കോട് അത്തോളി ഒരു രാത്രി കൂടി വിടവാങ്ങവേ എന്നെ പാട്ടു കേൾക്കാതെ ദിവസമില്ല ഓർമയിൽ സ്മരിക്കുന്നു
അനുഭവത്തിന്റെ കനലിൽ ചുട്ടെടുത്ത കനലട... Congratuse 🌹🌹🌹🌹
എല്ലാ മുതിർന്നവരും , ടീച്ചർമാരും മനസ്സിൽ ആക്കണം ... പഠിച്ചിരിക്കണം ...
ചെറിയ കുട്ടികളോട്
, അവരുടെ മുൻപാകെ അവരെ മുറിവേൽപ്പിക്കാതെ എങ്ങനെ സംസാരിക്കണം എന്ന്...!!!
പ്രത്യേകിച്ചും നിരാലംബരായ, നിസ്സഹകരയാവരോട് ...!!!
അവർക്ക് ചെറുപ്പത്തിൽ ലഭിക്കുന്ന അപകർഷതാ ബോധം... മാറാതെ കൂടെ ഉണ്ടാകും അവരുടെ ജീവിത കാലം മുഴുവനും...!!!
സ്കൂളിന്റെ പോളിസി തെറ്റിക്കാതെ... 15 പൈസയുടെ കുറവ് നികത്താമായിരുന്നു...!!!
മറ്റ് കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ഒന്നും രണ്ടു കുട്ടികളെ എങ്ങനെ പട്ടിണി ഇരുത്താൻ സാധിക്കും...!!!???
ഈ എപ്പിസോഡ് എല്ലാവരും കണ്ടിരിക്കുന്നത് നന്ന്...!!!
ശ്രീ പുത്തഞ്ചേരി സർന് പ്രണാമം...!!!
സ്കൂൾ യൂണിഫോം, സ്കൂൾ ഭക്ഷണം... ഇന്ന് ഉള്ളത്... എത്ര നല്ല കാര്യം...!!!
അക്ഷരങ്ങൾക്കൊണ്ട് അത്ഭുതം സൃഷ്ടിച്ച് മലയാളികൾക്ക് സംഗീതത്തിൻെറ മാസ്മരവലയം തീർത്ത അങ്ങ് മലയാളികളുടെ മനസിൽ എന്നുമുണ്ടാകും പ്രണാമം🙏🌹🌹
സ്വന്തം ജീവിതാനുഭവങ്ങൾ വരികളിലാക്കി ജനഹൃദയങ്ങളിൽ ജീവിക്കുന്ന മഹാനുഭാവന് കണ്ണീർ പ്രണാമം 🙏🙏🙏🌹
What a precious man! Very down to earth and immensely talented. Peace!
Ejjathy മനുഷ്യൻ..💜💜💜 legend
എത്ര ലാളിത്യം നിറഞ്ഞ വാക്കുകൾ. പിന്നെയും പിന്നെയും ഒരായിരം കണ്ണൂനീർ പൂക്കൾ നേരുന്നു.
മലയാളത്തിന്റെ തീരാനഷ്ടം🌹
മദ്യം എന്ന സാമൂഹിക വൻ വിപത്താണ്
ഗിരീഷേട്ടനെയും
അത് പോലെ നിരവധി കലാപ്രതിഭകളെയും ജീവൻ
കവർന്നത്
എന്താ ചെയ്യാ നമ്മൾ മലയാളികൾക്ക്
ഒരു തീരാ നഷ്ടമായി
ഗിരിഷ്, രതീഷ്' അഗസ്റ്റ്യൻ അങ്ങിനെ എത്രയ ത്ര
ഇദ്ദേഹത്തിന്റെ വരികൾ ജീവനുള്ളതാണ് 🥰🥰🥰
when he talks the best orator, when.he sings he is the best singer.. when he writes , keralites know what he was !... was a blessed simple man. !
in the song, " the feel he gave " enikke..njanundallo segments" .. incredible
സ്ക്രീനിനു പുറകിലല്ല ഗിരീഷേട്ടൻ എന്നും മുന്നിൽ തന്നെ ആയിരിക്കട്ടെ എന്നും മുന്നിൽ തന്നെയാണ്
എഴുതുന്നതെന്തായാലും അത് പാട്ടായിരിക്കും അതാണ്
ഗീരീഷേട്ടൻ
But അമിത മദ്യപാനം നമുക്കങ്ങേരെ നഷ്oപ്പെട്ടതാകാമെന്നു സംശയിക്കുന്നു
കഷ്ടപ്പെട്ട ബാല്യം ആകുമ്പോൾ ഒരിക്കലും ഒരു കുടിയൻ ആകരുതായിരുന്നു
തീരാ നഷ്ടം. 🥰💖
അതുല്യ മനുഷ്യൻ 🙏🏼
*LEGEND♥️*
6:44.....Twist , is born a legend lyricist
Thanks for the video
മ്യൂസിയത്തിൽ വെക്കേണ്ട മൊതലാണ് ❤
ലഹരി പാഴാക്കിയ ജീവിതങ്ങൾ
Thanks sir
Girishettan❣️❣️
Touching Girishetta❤❤❤❤❤
സത്യത്തിൽ ഈ മനുഷ്യന് മരണം ഇല്ല... ഇദ്ദേഹം വും ഇദ്ദേഹത്തിന്റെ പാട്ടുകളും ഇന്നും എന്നും ജന ഹൃദയങ്ങളിൽ ജീവിക്കും എന്നതിന് തെളിവ് ആണ് ഈ പ്രോഗ്രാം ന് കിട്ടിയേകുന്ന likes
അങ്ങ് ഇന്നും ഉണ്ടായിരുന്നനേങ്കിൽ. മനസിൽ ഉണ്ട്.അങ്ങ് മലയാളസിനിമായക്ക് സമ്മാനിച്ച അപൂർവ്വനിധിയക്ക്. ❤🌹👌🙏
അദ്ദേഹത്തിൻ്റെ നാടിനോടടുത്ത ഒരു സ്ഥലത്തെ സ്കൂളിലാണ് പഠിച്ചത്. ഒരിക്കൽ സ്കൂളിൽ ഗസ്റ്റ് ആയി വന്നിരുന്നു. അന്ന് പിന്നെയും പിന്നെയും ആരോ കിനാവിൻ്റെ എന്ന song പാടിയത് ഇന്നും ഓർമയുണ്ട്
ശ്രീ. സൂരജ് മോഹൻ ,ഗിരീഷ് പുത്തഞ്ചേരിയും ബി.ജെ.പി. പ്രസിഡണ്ട് കെ.സുരേന്ദ്രനും കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്ത് കാരാണ്. കണ്ണൂരല്ല. ഗിരീഷ് എന്റെ സമപ്രായക്കാരനാണ്, തൊട്ടടുത്ത പഞ്ചായത്തായ അത്തോളിയിലാണെന്റെ വീട് .
Talent has no limit. Godess saraswathy entered in you at that time . That is life. Your contribution to movies as songs are immense and everlasting . Great .
Miss you❤😍😘
Legend ❤
We really lost him ..how beautiful lines in his songs..so great
Daivathinte karasparsham. 🙏❤❤ Athulya♥️ kalakaran🙏
പൊളിച്ചു 👍👍👍🌹🌹
പാട്ടിൻ്റെ പൂവരങ്ങു (ഗിരീഷ് പുത്തഞ്ചേരി യുടെ)എന്ന ഈ പ്രോഗ്രാം nte full വീഡിയോ ലിങ്ക് ഉണ്ടെങ്കിൽ ഒന്ന് share ചെയ്യണേ🙏
എന്താ ഒരു മനുഷ്യൻ!എന്തിനാണ് ഈ കവി നമ്മളെ വിട്ടിട്ടു പോയത്?? നമ്മുടെ നഷ്ട്ടം
Great man
Ella jounerilulla songum eyuthan kayivulla vekthi❤
ഈ ഒരു അനുഭവം കഥ പോലെ കേട്ടു, ഈ കണ്ടാ പ്രതിഭയോട്, ബഹുമാനം ആണോ ആരാധന ആണോ എന്ന് അറിയാത്ത അവസ്ഥ..... ഇനി കാണാത്ത ഇന്റർവ്യൂ ഇല്ല പുള്ളിടെ ♥️🥰
സാർ നിങ്ങൾ ഒരു നല്ല മനുഷ്യൻ
Gireesh sir pranamam...
ഉമ്മ 😘
Pranamam dhanyathman ❤. Amgayude deepthasmaranaki mumpil saashtamgapranam.........saadaram..