പാട്ട് എഴുതുന്ന കാര്യത്തിൽ ഗിരീഷ് സാർ വേറെ ലെവൽ ആണ്.. അദ്ദേഹത്തിന്റെ മിക്ക പാട്ടുകൾ റിപീറ്റ് വാല്യൂ, നൊസ്റ്റാൾജിയ, മികച്ചതും ആണ്... പിന്നെ എടുത്തു പറയേണ്ടത് സന്ദർഭത്തിനുസരിച്ചു പാട്ട് എഴുതാനുള്ള കഴിവ്, വരികൾ വലിയ അർത്ഥതലങ്ങളും ഉണ്ട്
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് മറ്റുകൂട്ടി ജയചന്ദ്രന്റെ ഈണവും അതിനെ മോടി പിടിപ്പിച്ചു കൊണ്ട് ദാസേട്ടന്റെ ശബ്ദവും അവസാന ഘട്ട ഭംഗി പൂർത്തീകരിക്കാൻ ലാലേട്ടന്റെ വിസ്മയ അഭിനയവും ആ ഗാനത്തെ അതിന്റെ ഉന്നതിയിൽ എത്തിച്ചു...... Legends combo song....
നഷ്ടപ്പെട്ട പുണ്യമേ അങ്ങേക്കും കലാഭവൻ മണിച്ചേട്ടനും സംഭവിച്ചത് ഒന്നു തന്നെയാണ്. സൗഹൃദങ്ങളുടെ ധാരാളിത്വം പിന്നെ മദ്യം. പകരം വെക്കാനില്ലാത്ത കവി ഗിരീഷ് ഏട്ടൻ
ഓരോ പാടിനും തോന്നുന്ന ഫീലിംഗ് ഗായകരുടെ പങ്ക് വളരെ വലുതാണ് ഇതേ പാട്ടു ദാസ് ഏട്ടൻ പാടിരുന്നു എങ്കിൽ വേറെ ഫീൽ അത് പോലെ മാറിക്കൊണ്ട്‌രിക്കും അത് ഡയറക്ടർ ചിന്തിക്കും അവരുടെ ബെസ്റ്റ് ഓപ്ഷൻ അവർ തീരുമാനിക്കും
നല്ലൊരു സിനിമാഗാനം... ഗാനരചന നിർവ്വഹിച്ച ആൾ ഒരു ഭാഗത്ത്....അതിനു tune നൽകിയ ആൾ മറുവശത്ത്. ഗാനം വന്ന വഴി...അതിലെ വരികൾ അദ്ദേഹം പറയുന്നു....അതിനൊരു tune ഇട്ട രീതി സംഗീത സംവിധായകൻ പറയുന്നു.. ആ ഗാനം ആലപിക്കപ്പെടുമ്പോൾ, രണ്ട് പേരും അതിനെ സമീപിക്കുന്ന രീതിയെ ഞാൻ ഒന്ന് ഉപമിപ്പിച്ചോട്ടെ....രണ്ട് മുത്തച്ചന്മാർ തങ്ങളുടെ പേരക്കുട്ടിയെ വീക്ഷിക്കുന്നത് പോലെ അല്ലേ... ഒരാൾ, ഇതെന്റെ മകന്റെ കുഞ്ഞാണ് എന്ന സ്നേഹ വയ്പ്പോടെ...മറ്റെ ആൾ ഇതെന്റെ പ്രിയപ്പെട്ട മകളുടെ കുഞ്ഞല്ലെ എന്ന കാഴ്ചപ്പാടോടെ...രണ്ട് കൂട്ടരുടെയും സ്നേഹം കരുതൽ...ഓർമ്മകൾ ഒരു കുഞ്ഞിൽ focused ആകുന്നു. ഗാന രചയിതാവ് എന്ന മുത്തച്ഛനും, സംഗീത സംവിധായകൻ എന്ന മുത്തച്ഛനും തന്റെ പേരക്കുട്ടിയെ അവരുടെ വഴികളിലൂടെ കണ്ട് ആസ്വദിക്കുന്ന കാഴ്ച. എം ജയചന്ദ്രനും ഗിരീഷ് പുത്തഞ്ചേരിയും ഇരിക്കുമ്പോൾ, അമ്മ മഴക്കാറിനേക്കുറിച്ച് പറയുമ്പോൾ, എനിക്ക് തോന്നിയ വികാരം അതാണ്.
ഇതിൽ പറയുന്നതിൽ ഗിരീഷ് പുത്തൻചേരി is a ലേജൻഡ് 🙏🙏🌹, ഒന്നിലും കളളം ഇല്ല ❤❤, അടുത്ത് sidiqe ഇവന്റെ അവസാനം ആണ് ഇപ്പോൾ നമ്മൾ കാണുന്നത്, തുടക്കം സ്വന്തം ഭാര്യയുടെ മരണംമുതൽ, പിന്നെ ഒരു ഡയറക്ടർ കഴിഞ്ഞ 15 വർഷം അയാളുടെ സിനിമ ചരിത്രം ഒന്നു അനേഷിക്കുക 🙏🙏🙏🙏. എങ്ങനെ ഇപോഴും സമൂഹത്തിൽ നില്കാൻ പഠിച്ച കളളന് കഞ്ഞി വച്ചവൻ, പിന്നെ സംഗീതം ജന്മനാ കിട്ടിയ ആൾ, രൂപയുടെ എണ്ണം ആണ് ജീവിതത്തിൽ എല്ലാം എന്ന് കോവിഡ് കഴിഞ്ഞു ഈ പ്രളയവും പിന്നിട്ടു ഇപോഴും ബാങ്ക് ബാലൻസ് നോക്കി സമൂഹത്തിനോട് കടപ്പാട് തിരക്കുന്ന കലാകാരൻ 🙏🙏🙏, ഇവർ ആരും മനുഷ്യ പക്ഷം അല്ല. സ്വന്തം പക്ഷം മാത്രം...
ഗിരീഷേട്ടന് പ്രതിഭ പട്ടം വാനോളം നമ്മൾ കൊടുത്തതാണ് പക്ഷേ ഈ പാട്ടിന്റെ visual അത് ഉണ്ണിചേട്ടൻ ഭംഗിയാക്കി . കുട്ടേട്ടനും സംഗീത വിസ്മയം സൃഷ്ടിച്ചു ലാലേട്ടനും ലളിത ചേച്ചി … ഓഹ് ഒന്നും പറയാനില്ല പ്രതിഭകളുടെ വിളയാട്ടം but totally movie flop..😢
ഇവിടെ സംസാരിക്കേണ്ടത് നിങ്ങളെ വിളിച്ചിരിക്കുന്നതും ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം എഴുതിയിരിക്കുന്ന പാട്ടുകളെക്കുറിച്ച് സംസാരിക്കാനാണ് ഇതിൽ കൂടുതലും നിങ്ങൾ എം ജയചന്ദ്രൻ ഉൾപ്പെടെ ഉള്ള ആൾക്കാർ സംസാരിക്കുന്നത് അവരവരുടെ കാര്യങ്ങൾ ഗിരീഷ് പുത്തഞ്ചേരി എന്നുപറയുന്ന അസാധ്യ എഴുത്തുകാരൻ കവിത രചനയിലേക്ക് മറ്റുള്ള കാര്യങ്ങളിലേക്ക് മാറിയിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ലെവൽ ഇതായിരിക്കില്ലായിരുന്നു ഓരോ വ്യക്തികളും എങ്ങനെയാകണമെന്ന് അവരവരാണ് തീരുമാനിക്കുന്നത് ഒഎൻവി നല്ലൊരു വ്യക്തിയായിരുന്നു വെള്ളമടിച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല അദ്ദേഹം ശരിക്കും മറ്റുള്ളവരുടെ മുമ്പിൽ ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയായി മാറും അതേ ലെവലിലേക്ക് തന്നെ ഗിരീഷ് പുത്തഞ്ചേരി എന്ന് പറയുന്ന അതുല്യ കലാകാരനും എത്താമായിരുന്നു അത്രയും അറിവ് ആ തലക്കകത്ത് ഉണ്ട് ഓരോ കലാകാരന്മാരും കണ്ടുപിടിക്കേണ്ട കാര്യമാണ് ഇത് തന്റെ കഴിവ് എന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് മുന്നോട്ട് കൊണ്ടുപോയാൽ ആ വ്യക്തി ഉന്നതങ്ങളിൽ വിരാജിക്കും
ദണ്ഡിനക്ക ധിലം ധിലം എന്ന പാട്ടു പാടിയത് വിദ്യാഭ്യാസം ഇല്ലാത്ത ആള് അല്ല.. 🫢🫢🫢പാടിയത് സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയ സംഹാരത്തിന്റെ വിശ്വരൂപം ആയിരുന്നിലെ..😂😂😂
സിദ്ധിക്കും ജയചന്ദ്രനും കൂടി ഗിരീഷ് പുത്തഞ്ചേരിയെ മനപ്പൂർവ്വം അവഗണിക്കുന്നതായി എനിക്ക് മാത്രമേ തോന്നിയുള്ളോ? എങ്കിൽ കേട്ടോളൂ നിങ്ങൾ എല്ലാവരും കൂടിയാലും പുത്തഞ്ചേരിയുടെ തട്ടു താണു തന്നെയിരിക്കും മക്കളെ
പുത്തൻ മനുഷ്യൻ ആയിരുന്നോ? നിർവചിക്കുവാൻ പറ്റുന്നില്ല.! എന്തിനാ അധികം കാലം ഇവിടെ, വന്നതായിട്ട് "കോറിയിട്ടിട്ട് : യാത്രയായി! മഹാപ്രതിഭ എന്നുള്ള ചെറിയ വാക്ക് പ്രയോഗിക്കാനെ ഈയുള്ളവന്ന് അറിയൂ!!
ഇപ്പോളത്തെ സിനിമ പാട്ടുകൾ കേൾക്കുമ്പോൾ ആണ് ഗിരീഷ് പുത്തഞ്ചേരി യുടെ നഷ്ടം എത്രമാത്രം വലുതാണെന്ന് മനസ്സിലാകുന്നത് 🙏🏻🌹പ്രണാമം
Cotta polayan lavavte ammeter pureee
ഇത് കാണുമ്പോഴേ അറിയാം.. ഒരു പാവം മനുഷ്യന്റെ മനസ്സിൽ നിന്നും വരുന്ന വരികൾ.. മറ്റാർക്കും മനസിലാകാത്ത സംശുദ്ധമായ വരികൾ... ഗിരീഷേട്ടൻ ❤❤
Ninakku manassilayoda
പാട്ട് എഴുതുന്ന കാര്യത്തിൽ ഗിരീഷ് സാർ വേറെ ലെവൽ ആണ്.. അദ്ദേഹത്തിന്റെ മിക്ക പാട്ടുകൾ റിപീറ്റ് വാല്യൂ, നൊസ്റ്റാൾജിയ, മികച്ചതും ആണ്... പിന്നെ എടുത്തു പറയേണ്ടത് സന്ദർഭത്തിനുസരിച്ചു പാട്ട് എഴുതാനുള്ള കഴിവ്, വരികൾ വലിയ അർത്ഥതലങ്ങളും ഉണ്ട്
Mahaprathipakal pettannu mrayunnu.thudarunna durandam.
എന്താണ് ഹോബിയെന്നുആരേലും ചോദിച്ചാൽ ഇപ്പോ ഇയാളുടെ (ഗിരീഷ്)ഇൻ്റർവ്യൂ കാണുക എല്ലാംകണ്ടു കഴിഞ്ഞു ഇപ്പോ വീണ്ടും വീണ്ടും കാണുക ഒരു പോസിറ്റീവ് എനർജ്ജിയാണ്❤
Same pitch 😅
Same
Same avastha Chumma irikkuvanel legends Nde interviews kaanuva mind refresh aavum
❤
Same
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് മറ്റുകൂട്ടി ജയചന്ദ്രന്റെ ഈണവും അതിനെ മോടി പിടിപ്പിച്ചു കൊണ്ട് ദാസേട്ടന്റെ ശബ്ദവും അവസാന ഘട്ട ഭംഗി പൂർത്തീകരിക്കാൻ ലാലേട്ടന്റെ വിസ്മയ അഭിനയവും ആ ഗാനത്തെ അതിന്റെ ഉന്നതിയിൽ എത്തിച്ചു...... Legends combo song....
ഗിരീഷ് പുത്തഞ്ചേരിയുടെ പല ഹിറ്റു ഗാനങ്ങളും എം.ജി. ശ്രീകുമാർ ഏട്ടന്റെ ശബ്ദത്തിലും ഉണ്ടല്ലോ.
@@sureshbabue9385 s illenn paranjillallo😄
4 വാ. @@sureshbabue9385
Gireesh puthenchri....❤❤
ഇവരൊക്കെ എത്ര വലിയ പ്രതിഭകൾ ആണ്..❤
മദ്യം മുക്കി കൊന്ന നഷ്ട്ടം ഒരു വിതുമ്പലോടെ... പ്രണാമം.. ഗിരീഷ്ജി 😰🙏🌹
🙏
പാവം മദ്യം മുക്കിക്കൊന്നതല്ല, ഗിരീഷ് മദ്യത്തിൽ മുങ്ങി മരിക്കുകയായിരുന്നില്ലേ ? നഷ്ടം എന്തായാലും മലയാളത്തിനും.
Pakshe adheham marichadhe stroke vannittane
ഒരേ ഒരു പുത്തഞ്ചേരി❤
നഷ്ടപ്പെട്ട പുണ്യമേ അങ്ങേക്കും കലാഭവൻ മണിച്ചേട്ടനും സംഭവിച്ചത് ഒന്നു തന്നെയാണ്. സൗഹൃദങ്ങളുടെ ധാരാളിത്വം പിന്നെ മദ്യം. പകരം വെക്കാനില്ലാത്ത കവി ഗിരീഷ് ഏട്ടൻ
Ninghal paranhathu shariya.2 perum theera nashttam.
പുത്തഞ്ചേരി 💕💕💕💕
Gireesh chettan sooper,
വരികൾക്ക് ആണ് പ്രധാനം വരികളിലിൽ ആണ് മലയാളികൾ വീണത് സംവിധായകനും സംഗീത സംവിധാനം ചെയ്ത അളും പരസ്പരം പുകഴ്ത്തുമ്പോൾ അതുകൂടി ഓർക്കണം
സംഗീതത്തിൻ്റെ കുളിര് കോരിയിട്ട് മറഞ്ഞു പോയൊരു മഴക്കാർ
Gireeshettttaaa love you ❤
A genius we lost him untimely..his songs so sweet..
കല്യാണകച്ചേരി എന്ന പാട്ട് എന്തിനാണ് ഇവർ ശങ്കർ മഹാദേവനെക്കൊണ്ട് പാടിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല …
Enikariyam
Pls DM for that secret 😁😁
ഓരോ പാടിനും തോന്നുന്ന ഫീലിംഗ് ഗായകരുടെ പങ്ക് വളരെ വലുതാണ് ഇതേ പാട്ടു ദാസ് ഏട്ടൻ പാടിരുന്നു എങ്കിൽ വേറെ ഫീൽ അത് പോലെ മാറിക്കൊണ്ട്‌രിക്കും അത് ഡയറക്ടർ ചിന്തിക്കും അവരുടെ ബെസ്റ്റ് ഓപ്ഷൻ അവർ തീരുമാനിക്കും
ഇപ്പോ gireesh👍🏻sir പാടുന്നത് കേള്കുമ്പഴാണ് വരികളുടെ അർത്ഥവും, ആഴവും മനസിലാകുന്നത്
വല്ലാത്തൊരു പുത്തഞ്ചേരി...❤
ആത്മാവിൽ ഒരു ചിത❤ ഓർമ്മയിൽ എന്നും എനിക്ക്❤ അതാണ് ❤ എനിക്കതേ വരൂ . മാമ്പഴം രണ്ടാമതേ വരൂ
... സംഗീതലോകത്തിന്റെ തീരാനഷ്ടം 🙏.. പ്രണാമം 🌹
ഒരു ബിരിയാണി വാങ്ങിച് തന്നാൽ..... ഇന്ന് ഓരോരുത്തർക്കും മറ്റു പലതും ആണ് മൂഡ് വരാൻ വേണ്ടത് 😢
Sri
Gireesh Puthenchery Namasthe ❤Thangal Ozhichu Baakiyellavarum Evideyundu.. Athentha Angane ?❤
ഗിരീശഷേട്ടൻ പകരം വെക്കാൻ ആരും ഇല്ലാ
പക്ഷെ മദ്യത്തിന് അടിമപ്പെട്ട മഹാ പ്രതിഭ.. അല്ലെങ്കിലും അത് വലിയ കലാകാരന്മാർക്ക് ഒഴിച്ച്കൂടാൻ പറ്റാത്ത സംഭവമാണല്ലോ
മൂകാംബിക ദേവിയുടെ മുടിയനായ പുത്രൻ പുത്തൻ❤🙏
പുത്തഞ്ചേരി മാത്രമല്ല...!
വയലാർ, തൊട്ട് രവീന്ദ്രൻ,ജോൺസൺ, അങ്ങനെ ഒരുപാട് ഉണ്ട് സുഹൃത്തേ...
പകരം വെക്കാൻ ആരും ഇല്ല
പക്ഷെ പറഞ്ഞിട്ടെന്താ.. ആൾ മദ്യത്തിൽ മുങ്ങിപ്പോയില്ലേ. മഹാ പ്രതിഭ
Ithra brilliant director unni anallo deivame aarat eduthe
Genius team
പുത്തഞ്ചേരി ഒരു തീരാനഷ്ടം RIP❤❤
ഗിരീഷ് പുത്തഞ്ചേരി ...❤❤❤
ഇതിഹാസം 🌹❤️
ഉണ്ണി യാശുദാസ് അല്ല അതിലും ഉപരി ഗിരീഷ് 🙏🏻🙏🏻
ഗിരീഷ് the great music magician
K.M. Mani sir said once in an interview that Amma mazhakar was his favourit.
സത്യം ഇപ്പോൾ ഏതു പാട്ട് കേട്ടാലും എത്ര ഹിറ്റയാലും കുറച്ചു നാളത്തേക്ക് ഉള്ളു... പിന്നെയും നമ്മൾ പഴയ പാട്ടു തേടി പോകുന്നു
ഗിരീഷ് പുത്തഞ്ചേരി❤😢
Girish sir is great genius musician and singer.untimly we lost
❤❤❤😢😢😢😢😢girish sir 🙏🏻🙏🏻🙏🏻🙏🏻
The Great Legad
❤❤❤❤❤❤❤
ഈ കാണുന്ന, കോമാളികളുടെ ഇടയിൽ പെട്ട പാവം ഗിരീഷ് ചേട്ടൻ അദ്ദേഹം ഉള്ളത് കൊണ്ട് രക്ഷപ്പെട്ടവർ.....
ഗിരീഷ് ചേട്ടൻ,,,
Gireeshetan
Njangalude nattukaran
Veettularan
Koottukaran
Orkkumbol manassu vedanikkunnu😭
മഹാപ്രതിഭ 🙏🏼🙏🏼🙏🏼
നല്ലൊരു സിനിമാഗാനം... ഗാനരചന നിർവ്വഹിച്ച ആൾ ഒരു ഭാഗത്ത്....അതിനു tune നൽകിയ ആൾ മറുവശത്ത്.
ഗാനം വന്ന വഴി...അതിലെ വരികൾ അദ്ദേഹം പറയുന്നു....അതിനൊരു tune ഇട്ട രീതി സംഗീത സംവിധായകൻ പറയുന്നു..
ആ ഗാനം ആലപിക്കപ്പെടുമ്പോൾ, രണ്ട് പേരും അതിനെ സമീപിക്കുന്ന രീതിയെ ഞാൻ ഒന്ന് ഉപമിപ്പിച്ചോട്ടെ....രണ്ട് മുത്തച്ചന്മാർ തങ്ങളുടെ പേരക്കുട്ടിയെ വീക്ഷിക്കുന്നത് പോലെ അല്ലേ...
ഒരാൾ, ഇതെന്റെ മകന്റെ കുഞ്ഞാണ് എന്ന സ്നേഹ വയ്പ്പോടെ...മറ്റെ ആൾ ഇതെന്റെ പ്രിയപ്പെട്ട മകളുടെ കുഞ്ഞല്ലെ എന്ന കാഴ്ചപ്പാടോടെ...രണ്ട് കൂട്ടരുടെയും സ്നേഹം കരുതൽ...ഓർമ്മകൾ ഒരു കുഞ്ഞിൽ focused ആകുന്നു.
ഗാന രചയിതാവ് എന്ന മുത്തച്ഛനും, സംഗീത സംവിധായകൻ എന്ന മുത്തച്ഛനും തന്റെ പേരക്കുട്ടിയെ അവരുടെ വഴികളിലൂടെ കണ്ട് ആസ്വദിക്കുന്ന കാഴ്ച.
എം ജയചന്ദ്രനും ഗിരീഷ് പുത്തഞ്ചേരിയും ഇരിക്കുമ്പോൾ, അമ്മ മഴക്കാറിനേക്കുറിച്ച് പറയുമ്പോൾ, എനിക്ക് തോന്നിയ വികാരം അതാണ്.
Ikka❤
ഇവർ പുത്തഞ്ചേരിയെ വിട്ടു ഉണ്ണിയെ സുഖിപ്പിച്ചു 😃
2024 il ee interview kaanunna gireshettante naattukaranaaya njaan😢😢😢
അവസാന കാലത്തെ ഗിരീഷ് ❤
ഭഗവാൻ ദക്ഷിണാമൂർത്തിയുടെ കടാക്ഷം ലഭിച്ചിട്ടുള്ള അപൂർവ്വ ജന്മം.
ഇതിൽ പറയുന്നതിൽ ഗിരീഷ്
പുത്തൻചേരി is a ലേജൻഡ് 🙏🙏🌹, ഒന്നിലും കളളം ഇല്ല ❤❤, അടുത്ത് sidiqe ഇവന്റെ അവസാനം ആണ് ഇപ്പോൾ നമ്മൾ കാണുന്നത്, തുടക്കം സ്വന്തം ഭാര്യയുടെ മരണംമുതൽ,
പിന്നെ ഒരു ഡയറക്ടർ കഴിഞ്ഞ 15 വർഷം അയാളുടെ സിനിമ ചരിത്രം ഒന്നു അനേഷിക്കുക 🙏🙏🙏🙏. എങ്ങനെ ഇപോഴും സമൂഹത്തിൽ നില്കാൻ പഠിച്ച കളളന് കഞ്ഞി വച്ചവൻ, പിന്നെ സംഗീതം ജന്മനാ കിട്ടിയ ആൾ, രൂപയുടെ എണ്ണം ആണ് ജീവിതത്തിൽ എല്ലാം എന്ന് കോവിഡ് കഴിഞ്ഞു ഈ പ്രളയവും പിന്നിട്ടു ഇപോഴും ബാങ്ക് ബാലൻസ് നോക്കി സമൂഹത്തിനോട് കടപ്പാട് തിരക്കുന്ന കലാകാരൻ 🙏🙏🙏, ഇവർ ആരും മനുഷ്യ പക്ഷം അല്ല. സ്വന്തം പക്ഷം മാത്രം...
ഗിരീഷേട്ടന് പ്രതിഭ പട്ടം വാനോളം നമ്മൾ കൊടുത്തതാണ് പക്ഷേ ഈ പാട്ടിന്റെ visual അത് ഉണ്ണിചേട്ടൻ ഭംഗിയാക്കി . കുട്ടേട്ടനും സംഗീത വിസ്മയം സൃഷ്ടിച്ചു ലാലേട്ടനും ലളിത ചേച്ചി … ഓഹ് ഒന്നും പറയാനില്ല പ്രതിഭകളുടെ വിളയാട്ടം but totally movie flop..😢
🙏🙏🙏
ഈ സിനിമ ഞാൻ ആലുവാ മാതാ മാധുര്യ തിയേറ്ററിൽ ഓടിച്ച പടമാണ്
♥️♥️🥰
ഇപ്പോ എല്ലാം ഹേമ ക്ക് മുൻപ്ഉം പിൻമ്പും....
GP💥💥💥💥
ഗിരീഷിനെ ഇവർ എല്ലാം മനപൂർവം തഴഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്........
Garish sir nishkalangamaya oru manassinde udayakunnoo. Ayirunnoo' enikku thonnunnu ezhuthilum sangeethathilum orupole shobichirunnoo
ഇവിടെ സംസാരിക്കേണ്ടത് നിങ്ങളെ വിളിച്ചിരിക്കുന്നതും ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം എഴുതിയിരിക്കുന്ന പാട്ടുകളെക്കുറിച്ച് സംസാരിക്കാനാണ് ഇതിൽ കൂടുതലും നിങ്ങൾ എം ജയചന്ദ്രൻ ഉൾപ്പെടെ ഉള്ള ആൾക്കാർ സംസാരിക്കുന്നത് അവരവരുടെ കാര്യങ്ങൾ ഗിരീഷ് പുത്തഞ്ചേരി എന്നുപറയുന്ന അസാധ്യ എഴുത്തുകാരൻ കവിത രചനയിലേക്ക് മറ്റുള്ള കാര്യങ്ങളിലേക്ക് മാറിയിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ലെവൽ ഇതായിരിക്കില്ലായിരുന്നു ഓരോ വ്യക്തികളും എങ്ങനെയാകണമെന്ന് അവരവരാണ് തീരുമാനിക്കുന്നത് ഒഎൻവി നല്ലൊരു വ്യക്തിയായിരുന്നു വെള്ളമടിച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല അദ്ദേഹം ശരിക്കും മറ്റുള്ളവരുടെ മുമ്പിൽ ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിയായി മാറും അതേ ലെവലിലേക്ക് തന്നെ ഗിരീഷ് പുത്തഞ്ചേരി എന്ന് പറയുന്ന അതുല്യ കലാകാരനും എത്താമായിരുന്നു അത്രയും അറിവ് ആ തലക്കകത്ത് ഉണ്ട് ഓരോ കലാകാരന്മാരും കണ്ടുപിടിക്കേണ്ട കാര്യമാണ് ഇത് തന്റെ കഴിവ് എന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് മുന്നോട്ട് കൊണ്ടുപോയാൽ ആ വ്യക്തി ഉന്നതങ്ങളിൽ വിരാജിക്കും
❤
നഷ്ട്ടേപെട്ടെ തിനെ ഓർത്തു
❤🙏🏻♥️🌺🌺🌺🌺🌺🌺🌺🙏
Njangalde naatil pand girish oru paripadyk vannathorkunnu kalukal nilath urakindayrnnilla annu pullik 30 il thazhe prayam
💫
katta chora kond soda sarbath kekkendivannille😢
YES⚽
പച്ചയായ മനുഷ്യൻ, സംസാരം വളരെ ഒഴുകി വരുന്നു
M G Sreekumar - Gireesh Puthenchery Hit Malayalam Movie Songs - Part 1
ruclips.net/video/FrI61F8ti64/видео.html
ഈ ഉണ്ണികൃഷ്ണൻ തന്നെ ആണോ ആറാട്ട് എന്ന തേങ്ങ പടം എടുത്തത്.
Yes
Apoyum allam orupola aakumo aarakum thett patum alla famous directors num flop films und
I think this one of the best program in television. Liquor killed the people
Bhagavante varadanam entho malayalanadinu deergakalam kittiyilla bhagavane ah punyatmavine eniyum bharathamathavinte madithattil tharename
Anashara ganarachayithavu... eni engane orale malayala cinimakku kittilla
🙏🙏🙏🙏🙏😍😘😘😘😘😢
ഹേമ കമ്മറ്റി വന്നതിനു ശേഷം കാണുമ്പോൾ........ പുത്തൻചേരി:👍 പിന്നെരണ്ട്...👎👎👎👎
പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി മറഞ്ഞ് പോയി കടലാഴങ്ങളിൽ ........ ശിക്കാറിലെ ഇവരികളാണ് പുള്ളി അവസാനമായി എഴുതിയത് അറം പറ്റില്ല പോലെ തോന്നി
Ormakal puthanchari
രൂപന്തരപ്രാപ്തിയുണ്ടാകും
ദണ്ഡിനക്ക ധിലം ധിലം എന്ന പാട്ടു പാടിയത് വിദ്യാഭ്യാസം ഇല്ലാത്ത ആള് അല്ല.. 🫢🫢🫢പാടിയത് സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയ സംഹാരത്തിന്റെ വിശ്വരൂപം ആയിരുന്നിലെ..😂😂😂
എല്ലാവരും ഗിരീഷെട്ടനെ avoide.ചെയ്യുന്നുണ്ട്, സിദ്ധികേട്ടനടക്കും
കരൺ ഗിരീഷെട്ടൻ വെള്ളമടിച്ചിട്ടുണ്ട്.
സിദ്ധിക്കും ജയചന്ദ്രനും കൂടി ഗിരീഷ് പുത്തഞ്ചേരിയെ മനപ്പൂർവ്വം അവഗണിക്കുന്നതായി എനിക്ക് മാത്രമേ തോന്നിയുള്ളോ? എങ്കിൽ കേട്ടോളൂ നിങ്ങൾ എല്ലാവരും കൂടിയാലും പുത്തഞ്ചേരിയുടെ തട്ടു താണു തന്നെയിരിക്കും മക്കളെ
ഗിരീഷ് വലിയ പ്രതിഭശാലിതന്നെ ആണ്.അത്രയക്ക് അറിവുള്ള ആൾ!മദ്യത്തിൽ ആറാടി വളരെ നേരത്തെ തീർന്നു!പ്രണാമം!
എന്തൊരു കൂട്ടാഴ്മ ആയിരുന്നു അക്കാലം 🤔
Ee grpil b unnikrishnan anavasyam ayirunnu kazhivu ullavar edaku oru kazhivu illathe oruthan
ആർക്കും പറ്റില്ല എന്റെ ഗിരീഷ് ചേട്ടാ
പുത്തൻ മനുഷ്യൻ ആയിരുന്നോ? നിർവചിക്കുവാൻ പറ്റുന്നില്ല.! എന്തിനാ അധികം കാലം ഇവിടെ, വന്നതായിട്ട് "കോറിയിട്ടിട്ട് : യാത്രയായി! മഹാപ്രതിഭ എന്നുള്ള ചെറിയ വാക്ക് പ്രയോഗിക്കാനെ ഈയുള്ളവന്ന് അറിയൂ!!
Endu rasayita ivar 3 perum communicate cheyunne....... Girish sir namaku valiya oru loss aanu
ഉണ്ണികണ്ണന്റെ പടം ഏതാ നല്ലത് 😊
Only one Artist he is no more with 3 Narkotic criminals.
പുത്തൻ്റെയോർമ്മയിൽ കൺ നിറഞ്ഞു ...........
എന്തോരു പ്രതിഭാശാലി! മരിച്ചുപ്പോയല്ലോ
അകാലത്തിൽ പൊലിഞ്ഞ ജീനിയസ്
മാത്യ സാന്നിദ്ധ്യം അല്ല നിത്യതയാണ്
Geneus... പെട്ടെഴുത്തു കാരൻ
Pannapolayadi mone ninte vapla😊
Mr.B is an utter waste in cinema direction
ധാങ്കിണക്ക... അതു ias try ചെയ്ത നായകന് വേണ്ടി ഉള്ള വരി അല്ലേ...
വെറും മന്ദപ്പൻ
Thantha ellayama alle kuttanum unniyum kanikkunnath
ഇന്ദുചൂഡൻ സിവിൽ സർവീസ് 1റാങ്ക് ആണ്..😢
😂
Athinlatha ipo kuyapam athil aarum 1 vararilla
സിദ്ദിഖ് ചോദിക്കണ്ട ചോദ്യം ആർന്നു
ജഗതി കഥാപാത്രത്തിനു ക്ക് വേണ്ടി എഴുതിയത് ആണ്
മൂന്നു പനിനീർപ്പൂവുകൾക്ക് ഇടയിൽ ഒരു ഉടായിപ്പാണ് ഉണ്ണി കിണ്ണൻ
❤
❤❤❤❤❤
❤❤❤