Anchor നല്ല research ചെയ്തു നല്ല ചോദ്യങ്ങളൊക്കെ തന്നെയാണ് ചോദിക്കുന്നത്. പക്ഷേ anchor ഒരു വിദ്യാസാഗർ ഫാൻ ആയതുകൊണ്ടാവും ചോദ്യം ചോദിക്കുമ്പോൾ കുറച്ചു overexcited ആയി ഒത്തിരി സന്തോഷമൊക്കെ ആയി സിറ്റുവേഷന് യോജിക്കുന്നതിനേക്കാൾ കൂടുതൽ ചിരിച്ചു behave ചെയ്തു cringe അടിപ്പിക്കുന്നത്. അതേപോലെ ഏതെങ്കിലും ഒരു പാട്ട് mention ചെയ്യുമ്പോൾ lyrics നാല് വരി വരെയൊക്കെ എന്തിനാ നീട്ടി പിടിച്ചു ഇയാൾ പറയുന്നത്? തുടക്കം ഒരു വരി പറഞ്ഞാൽ പോരേ? പിന്നെ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നുള്ള വിദ്യാസാഗറിനോടുള്ള ഇയാളുടെ വീണ്ടും വീണ്ടുമുള്ള ചോദ്യം വെറുപ്പിക്കലാണ്. വിദ്യാസാഗർ ഒരു തവണ പറഞ്ഞു അതൊക്കെ തന്നെയങ്ങു സംഭവിക്കുന്നതാണ് അത് explain ചെയ്യാൻ പറ്റുന്നതല്ല എന്ന്. ഇയാൾ പക്ഷേ പിന്നെയും പല തവണ ഇതൊക്കെ എങ്ങനെ പറ്റുന്നു എന്ന് ചോദിക്കുന്നത് കേട്ട് വെറുത്തിട്ട് കുറച്ചു uncomfortable ആയി വിദ്യാസാഗർ പറയുന്നുണ്ട് ഞാനത് വീണ്ടും പറയുകയാണ് എനിക്കതെങ്ങനെ എന്നറിയില്ല എന്ന്.
@@antojames9387 എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുന്നതു, ഓരോ ഗാനവും പിറവിയെടുത്ത സാഹചര്യം അല്ലെങ്കില്‍ അതിനു പിന്നിലുള്ള ചെറിയ കഥകൾ, ചിന്തകള്‍...അതൊക്കെ Vidhyaji share ചെയ്യും, എന്നുള്ള expectationല്‍ ആണ്. ചില songsനെ പറ്റി പറയുന്നുമുണ്ടല്ലോ. പിന്നെ വരികള്‍ കൂടുതൽ പറയുമ്പോള്‍ ആണ്, ശ്രദ്ധിക്കാതെ പോയ പല ഭാഗങ്ങളും നമ്മൾ ശ്രദ്ധിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി കൂടെ ഈ interviewല്‍ ഉണ്ടായിരുന്നെങ്കില്‍....❤
ഒരു ഇന്റർവ്യുവർ എങ്ങനെ ആയിരിക്കണം എന്നതിനുള്ള ഉത്തമ മാതൃക ആണ് ഈ പുള്ളി. അവരുടെ വർക്കുകളെ കുറിച്ച് ഇത്രയും റിസർച്ച് ചെയ്തു ഇന്റർവ്യൂ ചെയ്യുമ്പോൾ അവർക്കുണ്ടാകുന്ന ആ ഫീലിംഗ്സ് സംതൃപ്തി എല്ലാം നമുക്ക് കൂടി convey ചെയ്തു കിട്ടും
ഒരു സാധാരണ 90ട കിഡ്സായ എന്റെ കുട്ടിക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കേട്ട മലയാളം പാട്ടുകൾ വിദ്യാജിയുടെയാണ്. പ്രത്യേകിച്ച് വെണ്ണിലാ ചന്ദനകിണ്ണം ........ മഞ്ഞ് പെയ്യണ മനം കുളിരണ... പ്രണയമണി തൂവൻ പൊഴിയും ... ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം... ആരോരാൾ പുലർ മഴയിൽ........ കരിമിഴി കുരുവിയെ കണ്ടില്ല ........ ആരാരും കാണാതെ ....... കണ്ണിൻ വാതിൽ ചാരാതേ❤️❤️ അതാക്കെ ഒരു കാലം ചിത്രഗീതത്തിലൂടെ ആ പാട്ടിനായി wait ചെയ്ത് നിന്ന കാലങ്ങൾ Nostu😍😍 AR റഹ്മാനും മുകളിൽ ആണ് എനിക്ക് വിദ്യാജിയോടുള്ള ഇഷ്ടം❤️❤️❤️❤️
ഇന്ന് മലയാളത്തിൽ ചോദ്യം ചോദിക്കുന്ന ആളുടെ മനസ്സിൽ നിന്നും ഉത്തരങ്ങൾ അടർത്തി എടുക്കുന്ന ഒരേ ഒരു ആങ്കർ ചേട്ടന് ഒരു കുതിരപ്പവൻ വിദ്യാജി. .അയാൾ സംഗീതത്തിന്റെ രാജാവാണ് ❤
ഇന്നെ വരെ എന്റെ ജീവിതത്തിൽ ഇദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും കേൾക്കാത്ത ദിവസങ്ങൾ ഉണ്ടാകുമോ എന്ന് സംശയമാണ്.... ബാല്യത്തിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന പല ഗാനങ്ങൾക്കും പിന്നിൽ ഇദ്ദേഹമാണ് എന്ന് ഇന്ന് ഞാനറിയുന്നു... ❤️❤️❤️❤️❤️😍😍😍
Legendary❤anchorin നല്ലയൊരു tnx. അദ്ദേഹത്തോട് കുറച് നല്ല ചോദ്യങ്ങളും പലയാവർത്തി ചോദിച്ചു മടുത്ത ചോദ്യങ്ങൾ ചോദിക്കാത്തതിന്.... അദ്ദേഹത്തെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന സംഗീത ആസ്വാദകർക്ക് ഈ intrvw നല്ലൊരു അനുഭവമാണ്❤❤❤❤
Legendary conversation ❤️ Anchor ൻ്റെ song selections എല്ലാം കിടു. നോക്കി നോക്കി, നിലാമലരേ, Ordinary ലെ songs, അനാർക്കലിയിലെ songs നെ കുറിച്ചൊക്കെ വിദ്യാജി സംസാരിക്കുന്നത് ഇതിന് മുമ്പ് അങ്ങനെ കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞ പോലെ concert ന് song selection അതികഠിനമായിരിക്കും 💯
സംഗീതത്തിന്റെ രാജാവ്.... നമ്മടെ സ്വന്തം വിദ്യാജി ❤️❤️❤️ ഒരു കാര്യം പറയാതെ വയ്യ ആങ്കർ ഒരു രക്ഷയും ഇല്ലാ ഇങ്ങനെ വേണം ഇന്റർവ്യൂ ചെയ്യാൻ അറിയാൻ ആഗ്രഹചിരുന്ന ചോദ്യങ്ങൾ ❤
വിദ്യാസാഗർ.... പകരം വെയ്ക്കാൻ ആളില്ലാത്ത പ്രതിഭ..❤ ഇന്റർവ്യു ഇങ്ങനെ ആയിരിക്കണം... Interviewer സൂപ്പർബ്.. അനാവശ്യ ചോദ്യങ്ങൾ ഇല്ല, നല്ല ലിസ്റ്ണർ ആണ്, പക്വതയുള്ള ചോദ്യങ്ങൾ, overlapping ഇല്ല, മറുവശത്തു നിൽക്കുന്നയാൾക്ക് സംസാരിക്കാൻ സ്പേസ് നന്നായി കൊടുക്കുന്നുണ്ട്. Behindwoods ഇദ്ദേഹത്തിന് കൂടുതൽ ഇന്റർവ്യൂ ചെയ്യാൻ അവസരം കൊടുക്കണം.
വിദ്യാസാഗർ ജി മാത്രം അല്ല. 90's le സിനിമകളും , ആൽബങ്ങളും , പാട്ടുകളും , സംഗീത രാജാക്കന്മാരും , കലാകാരന്മാരും കൊണ്ട് സമൃദ്ധം ആയിരുന്നു ❤❤❤ 90's കിഡ്സ് ആണ് ശരിക്കും ഭാഗ്യവാന്മാർ 💎❤️
ഒരു പക്ഷെ എ ആർ റഹ്‌മാനെക്കാൾ brilliant കമ്പോസർ, ഇളയരാജയുടെയും ദേവരാജൻ മാസ്റ്ററുടെയും ജോൺസൻ ന്റെയും ഒക്കെ ജനുസ്സിലുള്ള ഒരു സംഗീതജ്ഞൻ, മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നമ്മുടെ സ്വന്തം വിദ്യാസാഗർ!
Cuteness വാരി വിതറി വെറുതെ ഇരുന്നു തൊലിക്കുന്ന പാൽ കുപ്പി അവതാരകർ രജീഷിനെ മാതൃക ആക്കു എത്ര മനോഹരം ആയിട്ട് ആണ് അദ്ദേഹം ചോദ്യങ്ങൾ തയ്യാറാക്കി ഇരിക്കുന്നത്...
പേരറിയാത്ത പ്രായത്തിൽ ഇഷ്ട്ടം തോന്നിയ പാട്ടുകളൊക്കെ പിന്നീട് തേടി പോയപ്പോൾ കണ്ടതൊക്കെ ഒരു പേര്.. ഒരിക്കൽ പതിഞ്ഞ പേരാണ്. പിന്നെ അതിനോളം മുകളിൽ മറ്റൊരു പേരും പതിഞ്ഞിട്ടില്ല മനസ്സിൽ.. ❤ He is not just a music director, he is the bgm to my childhood, teenage, emotions..!!
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള അവതാരകൻ ആണ് നിങ്ങൾ എത്ര നല്ല ഇന്റർവ്യൂ....... എത്ര നല്ല ചോദ്യങ്ങൾ ഇതൊക്കെ വിദ്യാ സാർ ന്റെ പാട്ടിനെ പറ്റി പഠിച്ചു ള്ള ചോദ്യം ങൾ..... നമ്മൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ..... ഒരുപാട് നന്ദി.... ♥️♥️♥️🤗....... പല ഇന്റർവ്യൂ കാണുവാൻ തോന്നും അവതാരകാരുടെ അട്ടഹാസം കാണുബോൾ ഓടി പോവും.... മറ്റു ആളുകൾ ഇതൊന്നും കണ്ടു പഠിക്കു......
Interview ചെയ്യണ ചേട്ടനെ സമ്മതിച്ചു. ഇത്ര excitement മനസ്സിൽ ഒതുക്കി വെച്ച് ഇങ്ങനെ normal ആയിട്ട് സംസാരിക്കാൻ കഴിഞ്ഞല്ലോ.. ഞാൻ എങ്ങാനും ആരുന്നേൽ അപ്പൊ തന്നെ വിദ്യാജിയുടെ ആ കാലിൽ വീണ് അവിടെ കിടന്നേനെ..😄 Loved the interview❤️🥰 വിദ്യാജി നമ്മുടെയൊക്കെ സ്നേഹം അങ്ങനെ തന്നെ മനസിലാക്കുന്നു എന്ന് അറിയുന്നത് ഒരു satisfaction തന്നെയാ..❤️ ഒത്തിരി സന്തോഷം തരുന്ന നിമിഷങ്ങൾ.. Concert live ആയി കാണാൻ കഴിഞ്ഞത് life ലെ one of the best moments തന്നെയായിട്ട് കാണുന്നു🥹🥹❤️ Thank you Vidyaji for blessing us with your music❤️
എത്ര സിംപിൾ ആയ മനുഷ്യൻ സംഗീത ലോകത്തെ രാജാവായിട്ടും അദ്ദേഹം പറയുന്നു ഞാൻ ഒന്നുമല്ല എന്നെ കൊണ്ട് എല്ലാം ദൈവം ചെയ്യിക്കുന്നത് ആണ് എന്ന് പറയുമ്പോൾ പല മ്യൂസിക് ഡയറക്ടർ മാരും കണ്ട് പഠിക്കണം. മലയാളത്തിൽ സംഗീതത്തിന് പ്രാധാന്യമുള്ള ഇനിയും വരുമെങ്കിൽ ഇദ്ദേഹത്തെ ഏൽപ്പിച്ചാൽ 100% സംഗീതം ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്ന് തന്നെ ലഭിക്കും. പിന്നെ ഇന്റർവ്യൂ ചെയ്യുന്ന ആൾ എങ്ങനെ ആവണം എന്ന് മറ്റു അവതാരകർ കണ്ട് പഠിക്കണം ❤️❤️❤️
ഇത്രയും മനോഹരമായ അഭിമുഖത്തിന് എന്ത് അഭിപ്രായം പറയാനാണ്? എത്ര പറഞ്ഞാലും അധികമാവില്ല.. മെലഡിയുടെ രാജകുമാരനൊപ്പം ഇന്റർവ്യൂവിന്റെ രാജകുമാരനും... പൊളിച്ചു ❤❤❤❤❤
Anchor is a person who loves music and also is deeply interested in music. Such an Amazing interview. Legend Vidyasagar sir is enjoying this as much as viewers...🥰
കുട്ടികാലം മുതൽ കേൾക്കുന്ന പേര് വിദ്യാ സാഗർ..പിന്നീട് മലയാളി അല്ലെന്ന് അറിഞ്ഞപ്പോൾ ശരിക്കും അതിശയം തോന്നി.. ഇത്രയേറെ മലയാളി മനസ്സുകളുടെ ഇടയിൽ ഇടംപിടിച്ച ഈ മനുഷ്യൻ ആന്ധ്രയിൽ ജനിച്ച് ആളായിരുന്നു എന്ന് കേട്ടപ്പോൾ.. ശരിക്കും ഒരുപാട് കടപ്പാട് ഉണ്ട് വിദ്യാ സാഗർ സാർ നമ്മുടെ സ്വന്തം വിദ്യാ ജി.. ജീവിതത്തിൽ ഓരോ കാലഘട്ടവും അങ്ങയുടെ പാട്ടിലൂടെ കടന്നുപോകാൻ സാധിച്ചിട്ടുണ്ട്.. നമ്മുടെ ഓരോ പ്രണയത്തിലും അങ്ങയുടെ ഈണത്തിൻറെ മധുരമുണ്ട്.. വിദ്യാജി 💖
ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയിൽ വീഴവേ❤ Uff my favorite song ഈ പാട്ടു കേൾക്കാത്ത പാടാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല. ❤️ വിദ്യാജി ❤️
മികച്ച ഒരുപാട് ഗാനങ്ങൾ നൽകിയ അതുല്യ കലാകാരൻ.. ഇദ്ദേഹം ചെയ്ത ഒരു ചിത്രത്തിലെ ഗാനം മോശം പോലും മോശം ആയിട്ടില്ല എന്നതാണ്.. Malayalam evergreen hits ൽ ഉറപ്പായും വിദ്യാസാഗർ സാറിന്റെ പാട്ടുകൾ ഉറപ്പായും ഉണ്ടാകും
എതിരേ ഇരിക്കുന്ന മനുഷ്യനേ ഇത്രയധികം സന്തോഷിപ്പിക്കുന്ന ഒരു ആങ്കർ ഉണ്ടങ്കിൽ അത് ഇദ്ദേഹം മാത്രമാണ് വലിയൊരു മനുഷ്യൻ കൊച്ചുകുട്ടികളേപ്പോലെ സംസാരിക്കുന്നത് കാണുമ്പോ അദ്ദേഹം ചോദ്യങ്ങളിൽ അങ്ങയറ്റം തൃപ്തനാണന്നാണ് അർത്ഥം അതു കാണുമ്പോ അതേ പുഞ്ചിരി നമ്മുടെ മുഖത്തും വിടരും ഇതാണ് ഇൻ്റർവ്യൂ❤🎉
രാവിലെ തന്നെ വർക്ക് ഔട്ട് റൂമിൽ കേറി neck band വെച്ച് ഇന്റർവ്യൂ കേട്ടു കളയാം എന്ന് വിചാരിച്ച എനിക്ക് തെറ്റിപ്പോയി...literally I couldnt continue it because of emotional turmoil.. വിദ്യാജി താങ്കൾ ഒരു യുഗ പുരുഷനാണ്...Anchor ആവട്ടെ അതി മനോഹരമായാണ് ഇന്റർവ്യൂ handle ചെയ്തത്... Salute to both of YOU🙏
ഒരുപാട് നന്ദി വിദ്യാസാഗർ സാർ.. ഞങ്ങൾ മലയാളികൾക്ക് ഒരുപാട് നല്ല ഗാനങ്ങൾ തന്നതിന്. ഓരോ ഗാനവും ഒരു മലയാളി ഒരു ദിവസം എങ്കിലും മൂളി പാടി നടന്നിട്ടുണ്ടാവും ഒരുപാട് ഇഷ്ട്ടത്തോടെ. ഇനിയും ഒരുപാട് ഗാനങ്ങൾ ഞങ്ങൾ മലയാളികൾക്ക് തന്നുകൊണ്ടേയിരിക്കൂ സാർ ❤❤️❤️❤
മുമ്പിലിരിക്കുന്ന സെലിബ്രിറ്റിയെ അല്ലാതെ ഇൻറർവ്യൂ ചെയ്യുന്ന ആങ്കറിനെ അങ്ങനെ ആരും ശ്രദ്ധിക്കാറില്ല...!! ഇനി അവർക്ക് താല്പര്യമുണ്ടെങ്കിൽ പോലും ശ്രദ്ധയാകർഷിക്കാൻ വേണ്ടി അവർക്ക് ഇവിടെ മറ്റൊന്നും ചെയ്യാനുമുണ്ടാകാറില്ല എന്നതാണ് യാഥാർത്ഥ്യം... പക്ഷേ...? ..... രജനീഷേട്ടൻ ഇങ്ങേര് വേറെ ലെവലാണ്.... മുമ്പിലിരിക്കുന്നവരെ ഒരു തരത്തിലും മുഷിപ്പിക്കാതെ അവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കേറാതെ അവരുടെ സ്റ്റൈലും രീതികളും മനസിലാക്കി അവരെ കുറിച്ച് ആഴത്തിൽ പഠിച്ച് അവരുടെ സംഭാവനകളെ കുറിച്ച് മാത്രം വാചാലമായി സംസാരിക്കുന്ന രജനീഷേട്ടൻെറ സംസാര ശൈലിയും അവതരണമികവും ശരിക്കും കൗതുകമുണർത്തുന്നു... സരസമായ ചോദ്യങ്ങളും രസകരമായ ഉത്തരങ്ങളും മിന്നിമറയുന്ന അഭിമുഖ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് നൽകുന്നത് മനോഹരമായൊരു ദൃശ്യവിരുന്നാണ്.... Thanks രജനീഷേട്ടാ...🙏 By JP താമരശ്ശേരി 🌴
Interviewer അത്രയും വാചാലൻ ആവുകയാണ് വിദ്യാജിയുടെ മുന്നിൽ ❤️ ഉള്ളിൽ ചോദ്യങ്ങളുടെ സാഗരങ്ങൾ ഉണ്ടെന്ന് ഓരോ ചോദ്യങ്ങളുടേം തിടുക്കത്തിൽ മനസിലാവും.. കിട്ടിയ സമയം കൊണ്ട് മാക്സിമം utilize ചെയ്യാൻ ശ്രമിച്ചു...🎉
ഞാൻ സ്ഥിരമായി പാട്ടുകൾ കേൾക്കുന്ന ഒരാളാണ് പീന്നീട് ഞാൻ ഞാൻ ആ പാട്ടുകളുടെ ഉറവിടം അന്വേഷിച്ച് പോയപ്പോഴാണ് എനിക്ക് ആ സത്യം മനസ്സിലായത് ഞാൻ കെട്ടുക്കൊണ്ടിരിക്കുന്ന പാട്ടുകളൊക്കെ ഈ മനുഷ്യൻ്റെ ആണെന്ന്🙂🤌🏻🤍✨
ഈ ഒരു മനുഷ്യന്റെ പാട്ട് കേൾക്കാത്ത, മൂളാത്ത ഒരു ദിവസം പോലും ജീവിതത്തിൽ കടന്നു പോകുന്നില്ല. അത്രയേറെ ജീവിതത്തോട് ചേർന്നു നിൽക്കുന്നു വിദ്യാജി. അവതാരകൻ രജനീഷ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളാണ്. ചോദ്യങ്ങൾ ഒക്കെ 👌🏻👌🏻 അവതാരകന്റെ സ്ഥാനത്ത് ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എന്നു ഏറ്റവും ആഗ്രഹിച്ച ഇന്റർവ്യൂകളിൽ ഒന്ന് ❤
ആങ്കറണ്ണൻ പൊളി. ചോദിക്കുന്നതെല്ലാം വിദയാസാഗറിന്റെ കിടിലൻ സോംഗ്സിനെപ്പറ്റി. ഒരുപക്ഷേ എന്നെങ്കിലും വിദ്യാജീയെ കണ്ടാൽ ഞാനൊക്കെ ചോദിക്കാൻ വെച്ചത് മൊത്തം ഇങ്ങേര് ചോദിച്ചു. He is a true music lover and of course Vidyasagar is a legend 🙏🏻😍😍
വിദ്യാജിയുടെ സംഗീതം എന്നും ഒരത്ഭുതമാണ്. നഷ്ടപ്പെട്ടുപോയതൊക്കെ എത്ര സുന്ദരങ്ങളായിരുന്നു എന്ന് വീണ്ടും വീണ്ടും തോന്നിപ്പിക്കുന്ന ചിലത്. ഇനി ഒരിക്കലും കാണാൻ കഴിയാത്തവരെ ഒന്നുകൂടി ഒന്ന് കണ്ടെങ്കിൽ എന്ന് തോന്നിപ്പിക്കുന്നവ. അദ്ദേഹത്തിന്റെ സംഗീതത്തെ എങ്ങനെ വിവരിക്കും. അതിന് പറ്റിയ വാചകം ഈ ജന്മം എനിക്ക് കിട്ടില്ല.
പ്രിയപ്പെട്ട വിദ്യ ജി ബാല്യകാലം തൊട്ടേ കേട്ട അഴകിയ രാവണൻ മുതൽ ഉള്ള ഒരുപാട് പാട്ടുകൾ അങ്ങയുടെ ആരാധകനാക്കി മാറ്റി എന്നെ. തമിഴിലും മലയാളത്തിലും ചെയ്ത പാട്ടുകൾ വെച്ച് നോക്കുമ്പോൾ A R Rahman അങ്ങേക്ക് താഴെയെ വരു എനിക്ക്. എന്നെ ഒരു Die hard Vijay fan ആക്കി മാറ്റിയ ഗില്ലി അടക്കം അതെ കോമ്പോ യിൽ ഒരുപാട് മൂവീസ്. ഒപ്പം ഒട്ടനവധി മെലഡീസ്. അങ്ങയുടെ ഒരു വൻ തിരിച്ചു വരവിനായി കാത്തിരിക്കുന്നു മലയാളത്തിലും തമിഴിലും. ഈ 10 നു മ്യൂസിക് ഷോ ക്കു ഞാനും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. I am sure its going to be huge . അയാൾ സംഗീതത്തിന്റെ രാജാവാണ്. Love you Vidya ji
വിദ്യാസാഗർ സാറിനെ ഇൻറർവ്യൂ ചെയ്യാൻ ഈയൊരു അവതാരകൻ അല്ലാതെ ഇതിലും നല്ലൊരു ചോയിസ് behind Woods ന് ഇല്ല.. പാട്ടുകളെ കുറിച്ച് നല്ല ഗ്രാഹി യുള്ള ഒരു മനുഷ്യൻ ഇൻറർവ്യൂ മുഴുവനും രസകരമായി കൊണ്ടുപോയി ഒട്ടും ബോർ അടിച്ചില്ല ഒരുപാട് ഒരുപാട് സന്തോഷം വിദ്യാസാഗർ സാറിന് ഇനിയും നല്ല നല്ല പാട്ടുകൾ നമുക്ക് സമ്മാനിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤💯🎵❤
This anchor is above all dhanya Vermas and Rekha Menons and Mathukuttys../he has thoroughly researched his subject, he has the proper intellect to pick the uncelebrated yet beautiful works of the artist. If it's an actor, he is quick to point out the nuances of the acting which many mainstream audiences would have missed. He is the best interviewer ever.
Totally agree.. I am happy that he is getting the recognition he deserves.. I always watch all his interviews.. His intellectual level is very high because he knows to ask questions according to the intellectual level of the guest.. i think he is a real real music lover .He do really well when he interviews music related people.
@@arunks6986 pandokke better aayirunnu...ippo verum pulp papparazzi type...pandu thotte bhayangara aduppam ulla pole kanikkum, potta chodyangalum. She is established and popular among celebrities, so now she thinks she can afford to do less research and just chit chat. Like a polished glorified papparazzi faking intellectual...same with dhanya verma. She is far better though, better researched
@@BGR2024 exactly!! I haven’t followed dhanya Varma so not sure of her. But Rekha menon was good during her old QT times, but her interviews sucks. She projects herself as a closest buddy of thé celebrity
അദ്ദേഹം ചെയ്ത എല്ലാ പടത്തിന്റെയും lyrics മൊത്തം അദ്ദേഹത്തിന്റെ memoryil ഉണ്ട്, Passion talent and memory power 😍 He never takes the credit for his songs himself Just like laletan says in devathoodhan he believe that he was choosen by someone to make such beautiful songs, "ennik ariyilla", so sweet ❤ "He is so humble 😍 Whenever he introduces a new comer he gives them their best, ഒരിക്കലും മരിക്കാത്ത, എത്ര കേട്ടാലും മതി ആവാത്ത പാട്ടുകൾ 🥰 മലരേ മൗനമാ, spb മാത്രം അല്ല എത്ര ചെറിയ singer ആണെങ്കിലും ഈ പാട്ട് പാടുമ്പോഴും സ്വയം മറന്നു ആ പാട്ടിൽ അലിഞ്ഞു ചേരും spb request ചെയ്തത് പോലെ picturization of that song also very classy thanks to the director and choreographer 🔥 Anchor chettan, പുള്ളി well researched ചെയ്ത ശേഷം ആണ് എല്ലാ interview ചെയുന്നത്,വളരെ passionate & great listener ആണ്
അഭിനയത്തിന്റെ കാര്യത്തിൽ ലാലേട്ടനോടും 😎 സംഗീതത്തിന്റെ കാര്യത്തിൽ വിദ്യാജി യോടും ..ഇതെങ്ങനെ സംഭവിക്കുന്നു എന്ന് ചോദിക്കുമ്പോൾ ഒരെ ഉത്തരം.. എങ്ങനെയോ സംഭവിക്കുന്നു.😇✨ ❤
Interviewer chettanu etho nadakkathe poya pranayam und for sure.... Ethra correct aayi aa line thanne paranju... from that song...vanam chaayum theeram chanjadym...8:00.... "Vili kelkumenkil ponne ini ethu "
വിഷയത്തെക്കുറിച്ച് നല്ല ബോധ്യമുള്ള ആങ്കർ. ഒരു പക്ഷേ വിദ്യാജിയെ ഇൻ്റർവ്യൂ ചെയ്യാൻ ഏറ്റവും യോഗ്യനായ വ്യക്തി🎉 പ്രിയപ്പെട്ട പാട്ട് കാരന് ഒരു പാട് നന്ദി . നമ്മുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കിയതിന്❤
തന്റെ മുന്നിൽ വരുനവരെ ഇത്രത്തോളം പഠിച്ച് അവരോട് കാര്യങ്ങൾ ചോദിക്കുമ്പോൾ ആ guest ന് ഉണ്ടാകുന്ന സന്തോഷമാണ് പരുവാടി കാണുന്ന നമ്മളിലും ചെറു പുഞ്ചിരി ഉണ്ടാകുന്നത്.
It's okay.. I attended the concert that day, and he promised that he'll comeback to his favourite people.. We can wait for that day.. And don't forget to follow him on social media🥰
great interview ...i loved it ❤❤ i never thought you will ask about "punnellin kathirola " song . that song made me cry when i was in 4th std...i still remember that moment.. thank you legend ❤❤
27.38 ആ പറഞ്ഞത് 100% ശരിയാണ്...... ഇദ്ദേഹം മ്യൂസിക്കിൽ വരുന്ന പാട്ടുകൾ എല്ലാം വേറൊരു പാട്ടുകാരൻ പാടിയാൽ ഇതിൽ കൂടുതൽ നന്നാകുമെന്ന് ഒരു തോന്നൽ നമുക്കില്ല... ആരാണോ പാടുന്നത് അയാളാണ് ഏറ്റവും ബെസ്റ്റ് eg:- ചാന്തു കുടഞ്ഞൊരു മാനത്ത് :- ഷഹബാസ് അമൻ വരമഞ്ഞളാടിയ രാവിന്റെ മാറിൽ :- സുജാത പ്രയം തമ്മിൽ :-+ ജയചന്ദ്രൻ
നിനക്കെൻ്റെ മനസിലെ (ഗ്രാമഫോൺ)എന്ന Romantic melody യേശുദാസ് നു പകരം ജയചന്ദ്രൻ, ശ്രീനിവാസ് ,ഹരിഹരൻ നോ ആയിരുന്നു പാടേണ്ടിയിരന്നത് എങ്കിലാഗാനം . കുറച്ചു കൂടെ Perfect Feel ആയേനെ
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Ayaal sangeethathinta raajaavaane❤️
Vidhya sagar❤️
Devadoothanilla paatugal eppo ketaalum nammalla vera oru logathilaake kondupogunnu❤️❤️❤️
Quality interview
Your anchor deserves something special...❤
Sir. പ്ലീസ്. സിംഗർ. Mano. സർ. കൊണ്ടുവരണം. തഴയ പെട്ട. ഒരു. ലജന്റ്. പ്ലീസ്. പ്രതീക്ഷിക്കുന്നു
അവതാരകൻ ഇതിൽ മാത്രം ഒതുങ്ങേണ്ട ആളല്ല... രണ്ടുപേരും GREAT ♥️♥️♥️
Nalla kazhiv ulla nalla chodyangal chodikunna ethirkanda idathu manyamayi ethirkkunna oru nalla avatharakan , paranja pole he deserves more
Dr. Rajeesh is great❤️❤️❤️❤️
അയാൾ സംഗീതത്തിൻറെ രാജാവ് ആണ് ❤️🎧🎶🎶
Devadhoothan❤Aah🥰
Sathyam
ഇദ്ദേഹത്തെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യു
ഒരേ ഒരു രാജാവ്
@@meenulowrance6714👍
Anchor - You deserve Hugs!❤
Vidyaji - The Master❤️
Satyam ❤
Anchor നല്ല research ചെയ്തു നല്ല ചോദ്യങ്ങളൊക്കെ തന്നെയാണ് ചോദിക്കുന്നത്. പക്ഷേ anchor ഒരു വിദ്യാസാഗർ ഫാൻ ആയതുകൊണ്ടാവും ചോദ്യം ചോദിക്കുമ്പോൾ കുറച്ചു overexcited ആയി ഒത്തിരി സന്തോഷമൊക്കെ ആയി സിറ്റുവേഷന് യോജിക്കുന്നതിനേക്കാൾ കൂടുതൽ ചിരിച്ചു behave ചെയ്തു cringe അടിപ്പിക്കുന്നത്. അതേപോലെ ഏതെങ്കിലും ഒരു പാട്ട് mention ചെയ്യുമ്പോൾ lyrics നാല് വരി വരെയൊക്കെ എന്തിനാ നീട്ടി പിടിച്ചു ഇയാൾ പറയുന്നത്? തുടക്കം ഒരു വരി പറഞ്ഞാൽ പോരേ? പിന്നെ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നുള്ള വിദ്യാസാഗറിനോടുള്ള ഇയാളുടെ വീണ്ടും വീണ്ടുമുള്ള ചോദ്യം വെറുപ്പിക്കലാണ്. വിദ്യാസാഗർ ഒരു തവണ പറഞ്ഞു അതൊക്കെ തന്നെയങ്ങു സംഭവിക്കുന്നതാണ് അത് explain ചെയ്യാൻ പറ്റുന്നതല്ല എന്ന്. ഇയാൾ പക്ഷേ പിന്നെയും പല തവണ ഇതൊക്കെ എങ്ങനെ പറ്റുന്നു എന്ന് ചോദിക്കുന്നത് കേട്ട് വെറുത്തിട്ട് കുറച്ചു uncomfortable ആയി വിദ്യാസാഗർ പറയുന്നുണ്ട് ഞാനത് വീണ്ടും പറയുകയാണ് എനിക്കതെങ്ങനെ എന്നറിയില്ല എന്ന്.
@@antojames9387 എങ്ങനെ സാധിക്കുന്നു എന്ന് ചോദിക്കുന്നതു, ഓരോ ഗാനവും പിറവിയെടുത്ത സാഹചര്യം അല്ലെങ്കില്‍ അതിനു പിന്നിലുള്ള ചെറിയ കഥകൾ, ചിന്തകള്‍...അതൊക്കെ Vidhyaji share ചെയ്യും, എന്നുള്ള expectationല്‍ ആണ്. ചില songsനെ പറ്റി പറയുന്നുമുണ്ടല്ലോ. പിന്നെ വരികള്‍ കൂടുതൽ പറയുമ്പോള്‍ ആണ്, ശ്രദ്ധിക്കാതെ പോയ പല ഭാഗങ്ങളും നമ്മൾ ശ്രദ്ധിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി കൂടെ ഈ interviewല്‍ ഉണ്ടായിരുന്നെങ്കില്‍....❤
@@antojames9387 true..enikkum same aanu thonniyathu..ellarum pullide interview ishtappettu ennu parayunnh..but I didn't like..
Sure Rejeesh is great person❤❤❤❤
ഒരു ഇന്റർവ്യുവർ എങ്ങനെ ആയിരിക്കണം എന്നതിനുള്ള ഉത്തമ മാതൃക ആണ് ഈ പുള്ളി. അവരുടെ വർക്കുകളെ കുറിച്ച് ഇത്രയും റിസർച്ച് ചെയ്തു ഇന്റർവ്യൂ ചെയ്യുമ്പോൾ അവർക്കുണ്ടാകുന്ന ആ ഫീലിംഗ്സ് സംതൃപ്തി എല്ലാം നമുക്ക് കൂടി convey ചെയ്തു കിട്ടും
ഒരു സാധാരണ 90ട കിഡ്സായ എന്റെ കുട്ടിക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കേട്ട മലയാളം പാട്ടുകൾ വിദ്യാജിയുടെയാണ്. പ്രത്യേകിച്ച്
വെണ്ണിലാ ചന്ദനകിണ്ണം ........
മഞ്ഞ് പെയ്യണ മനം കുളിരണ...
പ്രണയമണി തൂവൻ പൊഴിയും ...
ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം...
ആരോരാൾ പുലർ മഴയിൽ........
കരിമിഴി കുരുവിയെ കണ്ടില്ല ........
ആരാരും കാണാതെ .......
കണ്ണിൻ വാതിൽ ചാരാതേ❤️❤️
അതാക്കെ ഒരു കാലം ചിത്രഗീതത്തിലൂടെ ആ പാട്ടിനായി wait ചെയ്ത് നിന്ന കാലങ്ങൾ Nostu😍😍
AR റഹ്മാനും മുകളിൽ ആണ് എനിക്ക് വിദ്യാജിയോടുള്ള ഇഷ്ടം❤️❤️❤️❤️
Enikkum.. Sathyam…💖💖❣️❣️
കരളേ നിൻ കൈപിടിച്ചാൽ
നാടോടിപൂതിങ്കൾ
വിരഹിണി രാധേ, മറന്നിട്ടും എന്തിനോ etc ❤❤
Mizhiyariyathe vannu nee❤
Walking in the moonlight ❤
Oru kunju poovinte ithalil
ഇന്ന് മലയാളത്തിൽ ചോദ്യം ചോദിക്കുന്ന ആളുടെ മനസ്സിൽ നിന്നും ഉത്തരങ്ങൾ അടർത്തി എടുക്കുന്ന ഒരേ ഒരു ആങ്കർ ചേട്ടന് ഒരു കുതിരപ്പവൻ
വിദ്യാജി. .അയാൾ സംഗീതത്തിന്റെ രാജാവാണ് ❤
Bro aa devadoothanilla bgm okka🔥
I really miss him in new movies❤️😢
വിദ്യാജിയുടെ പാട്ട് ഒരു ദിവസം ഒരിക്കൽ എങ്കിലും കേൾക്കാത്ത 80s, 90s പിള്ളേർ ചുരുക്കമായിരിക്കും ❤❤
Vidyaji.....you are great 🥰
Forever fan 😘😘
Pinne 2k kids aaya njangde cheviyil ee pattonnum kelkule🙄 eppozhum ind oru 90s kids🥴
@@lachuzzlakshmi8689 അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ, നിങ്ങൾക്ക് തന്നെയല്ലെ ഇപ്പോൾ അങ്ങനെയൊരു തോന്നൽ ഉണ്ടായാത് 😂
പ്രിയപ്പെട്ട അവതാരകൻ ചേട്ടാ നിങ്ങൾ ഞാനാണ് എന്നെനിക്ക് തോന്നിപ്പോയ പോലത്തെ ചോദ്യങ്ങൾ ........
മുന്നിലിരിക്കുന്ന ആ മനുഷ്യൻ ഒരു മായാജാലക്കാരനാ.........
ഇന്നോളം കണ്ട music director മാരിൽ ഇങ്ങേരോളം കാലിബർ ഉള്ള music director യും ഞാൻ കണ്ടിട്ടില്ല..എല്ലാം അന്ന്യായ റിപ്പീറ്റ് വാല്യൂ സോങ്‌സ്.❤
സത്യം ബ്രോ ❤️❤️
ARR,Ilayaraja,Johnson master,Ouseppachan,Mohan Sithara.....ethrayo per..but Vidyajide songsinu oru prethyeka sthanam malayalikalude manasil undu
Sp venkitesh
Mohan sithara
Sp വെങ്കിടേഷ് ഉണ്ടല്ലോ
വിദ്യാജി ഇത്ര സന്തോഷിച്ച ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല. എനിക്കും സന്തോഷമായി കേമം ബഹു കേമം ❤. വിദ്യാജി ഉയിർ ❤️
ഇന്നെ വരെ എന്റെ ജീവിതത്തിൽ ഇദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും കേൾക്കാത്ത ദിവസങ്ങൾ ഉണ്ടാകുമോ എന്ന് സംശയമാണ്.... ബാല്യത്തിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന പല ഗാനങ്ങൾക്കും പിന്നിൽ ഇദ്ദേഹമാണ് എന്ന് ഇന്ന് ഞാനറിയുന്നു... ❤️❤️❤️❤️❤️😍😍😍
Same here. Kelkatha divasamilla🥺♥️
Legendary❤anchorin നല്ലയൊരു tnx. അദ്ദേഹത്തോട് കുറച് നല്ല ചോദ്യങ്ങളും പലയാവർത്തി ചോദിച്ചു മടുത്ത ചോദ്യങ്ങൾ ചോദിക്കാത്തതിന്.... അദ്ദേഹത്തെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന സംഗീത ആസ്വാദകർക്ക് ഈ intrvw നല്ലൊരു അനുഭവമാണ്❤❤❤❤
Ake thappiya comment ee aalude aanu.. Vidyasagar evide undo, avide Athira und
തപ്പിയ കമന്റ് ❤️❤️
Njanum thappiyath Athira vannille enna❤
@@nithinnizam ❤❤❤❤
@@myprogramingtutorials6590 ❤❤❤❤❤😊
നല്ല മ്യൂസിഷ്യൻ ആണെന്നത് അറിയാത്തവരില്ല, ഇത്രേം നല്ല വ്യക്തിത്വം ഉള്ള ആളാണെന്നു ഇപ്പോഴാണ് ഞാൻ അറിയുന്നത്.... What a person... ❤️❤️❤️
Legendary conversation ❤️
Anchor ൻ്റെ song selections എല്ലാം കിടു. നോക്കി നോക്കി, നിലാമലരേ, Ordinary ലെ songs, അനാർക്കലിയിലെ songs നെ കുറിച്ചൊക്കെ വിദ്യാജി സംസാരിക്കുന്നത് ഇതിന് മുമ്പ് അങ്ങനെ കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞ പോലെ concert ന് song selection അതികഠിനമായിരിക്കും 💯
Interviewer deserves a great round of applause 👏👏👏👏
ഉദിത് നാരായണന്റെ കാര്യം 😊 പറഞ്ഞത് വളരെ ശരിയാണ് അദ്ദേഹം പാടുമ്പോൾ നമുക്കൊരു എന്തോ ഒരു സന്തോഷം തരുന്ന ഒരു ഫീലാണ് ❤️❤️❤️
സംഗീതത്തിന്റെ രാജാവ്.... നമ്മടെ സ്വന്തം വിദ്യാജി ❤️❤️❤️ ഒരു കാര്യം പറയാതെ വയ്യ ആങ്കർ ഒരു രക്ഷയും ഇല്ലാ ഇങ്ങനെ വേണം ഇന്റർവ്യൂ ചെയ്യാൻ അറിയാൻ ആഗ്രഹചിരുന്ന ചോദ്യങ്ങൾ ❤
സത്യം
നല്ല രണ്ടു മനുഷ്യർ ഇരുന്ന് സംസാരിച്ചാൽ ഇങ്ങനെ ഇരിക്കും... ❤❤❤
വിദ്യാജി ഇതുപോലൊരു ഇന്റർവ്യൂ ജീവിതത്തിൽ കൊടുത്തുകാണില്ല...
രജനീഷ് അതിമനോഹരമായ അവതരണം..
വിദ്യാസാഗർ.... പകരം വെയ്ക്കാൻ ആളില്ലാത്ത പ്രതിഭ..❤
ഇന്റർവ്യു ഇങ്ങനെ ആയിരിക്കണം... Interviewer സൂപ്പർബ്..
അനാവശ്യ ചോദ്യങ്ങൾ ഇല്ല, നല്ല ലിസ്റ്ണർ ആണ്, പക്വതയുള്ള ചോദ്യങ്ങൾ, overlapping ഇല്ല, മറുവശത്തു നിൽക്കുന്നയാൾക്ക് സംസാരിക്കാൻ സ്പേസ് നന്നായി കൊടുക്കുന്നുണ്ട്.
Behindwoods ഇദ്ദേഹത്തിന് കൂടുതൽ ഇന്റർവ്യൂ ചെയ്യാൻ അവസരം കൊടുക്കണം.
എന്തൊരു അവതാരകനാണ്....!
😍😍😍
ചോദ്യങ്ങളുടെ തിരഞ്ഞെടുപ്പ്..., ചോദിക്കുന്ന രീതി, താളം, ചോദ്യങ്ങളിൽ തനിക്ക് എത്രമാത്രം ഇഷ്ടവും താല്പര്യവുമുണ്ടെന്ന് ജനിപ്പിക്കുന്ന ഭാവം... നല്ല ഇന്റർവ്യൂ...Rejaneesh✨️ 👍❤
വിദ്യാജി...🎶❤
വിദ്യാസാഗർ ജിയുടെ കരിയർ ന് ഒപ്പം വളർന്ന ഭാഗ്യശാലികളാണ് 90kids.... ശെരിയല്ലേ....
വിദ്യാസാഗർ ജി മാത്രം അല്ല. 90's le സിനിമകളും , ആൽബങ്ങളും , പാട്ടുകളും , സംഗീത രാജാക്കന്മാരും , കലാകാരന്മാരും കൊണ്ട് സമൃദ്ധം ആയിരുന്നു ❤❤❤ 90's കിഡ്സ് ആണ് ശരിക്കും ഭാഗ്യവാന്മാർ 💎❤️
ഒരു പക്ഷെ എ ആർ റഹ്‌മാനെക്കാൾ brilliant കമ്പോസർ, ഇളയരാജയുടെയും ദേവരാജൻ മാസ്റ്ററുടെയും ജോൺസൻ ന്റെയും ഒക്കെ ജനുസ്സിലുള്ള ഒരു സംഗീതജ്ഞൻ, മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നമ്മുടെ സ്വന്തം വിദ്യാസാഗർ!
hehehhe devarajan master johnson master vere leaguillannh bhaii
@@JdjdjdSjjsjs അതേതു ലീഗ്?
@@MichiMallu 😂😂
Enth a r kopp
@@MichiMallu muslim league
രജനീഷേട്ടന്റെ ഇന്റർവ്യൂ.. Behindwoods ൽ ആകെ കാണുന്ന പരിപാടി ഇതാണ്. അത്രയും മനോഹരമായ മുന്നിലിരിക്കുന്ന ആളെ അത്രയും ഹാപ്പി ആക്കുന്ന അവതാരകൻ ❤
അയാൾ വരികളുടെ രാജരാജാവാണ് എന്നും 🔥ഗിരീഷ് പുത്തൻഞ്ചേരി 😘😘🔥🔥
Cuteness വാരി വിതറി വെറുതെ ഇരുന്നു തൊലിക്കുന്ന പാൽ കുപ്പി അവതാരകർ രജീഷിനെ മാതൃക ആക്കു എത്ര മനോഹരം ആയിട്ട് ആണ് അദ്ദേഹം ചോദ്യങ്ങൾ തയ്യാറാക്കി ഇരിക്കുന്നത്...
പേരറിയാത്ത പ്രായത്തിൽ ഇഷ്ട്ടം തോന്നിയ പാട്ടുകളൊക്കെ പിന്നീട് തേടി പോയപ്പോൾ കണ്ടതൊക്കെ ഒരു പേര്.. ഒരിക്കൽ പതിഞ്ഞ പേരാണ്. പിന്നെ അതിനോളം മുകളിൽ മറ്റൊരു പേരും പതിഞ്ഞിട്ടില്ല മനസ്സിൽ.. ❤
He is not just a music director, he is the bgm to my childhood, teenage, emotions..!!
Vidyasagar
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള അവതാരകൻ ആണ് നിങ്ങൾ എത്ര നല്ല ഇന്റർവ്യൂ....... എത്ര നല്ല ചോദ്യങ്ങൾ ഇതൊക്കെ വിദ്യാ സാർ ന്റെ പാട്ടിനെ പറ്റി പഠിച്ചു ള്ള ചോദ്യം ങൾ..... നമ്മൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ..... ഒരുപാട് നന്ദി.... ♥️♥️♥️🤗....... പല ഇന്റർവ്യൂ കാണുവാൻ തോന്നും അവതാരകാരുടെ അട്ടഹാസം കാണുബോൾ ഓടി പോവും.... മറ്റു ആളുകൾ ഇതൊന്നും കണ്ടു പഠിക്കു......
Interview ചെയ്യണ ചേട്ടനെ സമ്മതിച്ചു. ഇത്ര excitement മനസ്സിൽ ഒതുക്കി വെച്ച് ഇങ്ങനെ normal ആയിട്ട് സംസാരിക്കാൻ കഴിഞ്ഞല്ലോ.. ഞാൻ എങ്ങാനും ആരുന്നേൽ അപ്പൊ തന്നെ വിദ്യാജിയുടെ ആ കാലിൽ വീണ് അവിടെ കിടന്നേനെ..😄
Loved the interview❤️🥰
വിദ്യാജി നമ്മുടെയൊക്കെ സ്നേഹം അങ്ങനെ തന്നെ മനസിലാക്കുന്നു എന്ന് അറിയുന്നത് ഒരു satisfaction തന്നെയാ..❤️
ഒത്തിരി സന്തോഷം തരുന്ന നിമിഷങ്ങൾ.. Concert live ആയി കാണാൻ കഴിഞ്ഞത് life ലെ one of the best moments തന്നെയായിട്ട് കാണുന്നു🥹🥹❤️
Thank you Vidyaji for blessing us with your music❤️
Correct😂
@@ahanapradheep4797 😄🤗
Interviewer❤ ഏട്ടാ.. തകർത്തു.. അതിമനോഹരമായ അവതരണം... ചോദ്യങ്ങൾ.... ഗംഭീരം... വിദ്യാജിയിൽ മുഴുകിയുള്ള ചോദ്യങ്ങൾ ഉള്ളിൽ നിന്നുമുള്ളത് തന്നെ!❤
വിദ്യാജി... എന്താ പറയുക! മനുഷ്യാവതാരം തന്നെയാണൊ!!! അതെ.. അദ്ദേഹം സംഗീതത്തിന്റെ രാജാവാണ്!
എത്ര സിംപിൾ ആയ മനുഷ്യൻ സംഗീത ലോകത്തെ രാജാവായിട്ടും അദ്ദേഹം പറയുന്നു ഞാൻ ഒന്നുമല്ല എന്നെ കൊണ്ട് എല്ലാം ദൈവം ചെയ്യിക്കുന്നത് ആണ് എന്ന് പറയുമ്പോൾ പല മ്യൂസിക് ഡയറക്ടർ മാരും കണ്ട് പഠിക്കണം. മലയാളത്തിൽ സംഗീതത്തിന് പ്രാധാന്യമുള്ള ഇനിയും വരുമെങ്കിൽ ഇദ്ദേഹത്തെ ഏൽപ്പിച്ചാൽ 100% സംഗീതം ഇഷ്ടപ്പെടുന്നവർക്ക് ഒരു വിരുന്ന് തന്നെ ലഭിക്കും. പിന്നെ ഇന്റർവ്യൂ ചെയ്യുന്ന ആൾ എങ്ങനെ ആവണം എന്ന് മറ്റു അവതാരകർ കണ്ട് പഠിക്കണം ❤️❤️❤️
*സത്യം എന്തെന്നാൽ ഇത് കാണുന്നവരിൽ ഭൂരിഭാഗം പേരുടെയും ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതൂം ഇദ്ദേഹത്തിന്റെ ഒരു മ്യൂസിക് കേട്ടുകൊണ്ടായിരിക്കും* ❤
Someone who was born in Andhra, living in chennai, speaks malayalam so effortlessly...... Such a down to earth person..... Respects🙏
ഇത്രയും മനോഹരമായ അഭിമുഖത്തിന് എന്ത് അഭിപ്രായം പറയാനാണ്? എത്ര പറഞ്ഞാലും അധികമാവില്ല.. മെലഡിയുടെ രാജകുമാരനൊപ്പം ഇന്റർവ്യൂവിന്റെ രാജകുമാരനും... പൊളിച്ചു ❤❤❤❤❤
Anchor is a person who loves music and also is deeply interested in music. Such an Amazing interview. Legend Vidyasagar sir is enjoying this as much as viewers...🥰
Most of tamilans also speak malayalam..
കുട്ടികാലം മുതൽ കേൾക്കുന്ന പേര് വിദ്യാ സാഗർ..പിന്നീട് മലയാളി അല്ലെന്ന് അറിഞ്ഞപ്പോൾ ശരിക്കും അതിശയം തോന്നി.. ഇത്രയേറെ മലയാളി മനസ്സുകളുടെ ഇടയിൽ ഇടംപിടിച്ച ഈ മനുഷ്യൻ ആന്ധ്രയിൽ ജനിച്ച് ആളായിരുന്നു എന്ന് കേട്ടപ്പോൾ..
ശരിക്കും ഒരുപാട് കടപ്പാട് ഉണ്ട് വിദ്യാ സാഗർ സാർ നമ്മുടെ സ്വന്തം വിദ്യാ ജി.. ജീവിതത്തിൽ ഓരോ കാലഘട്ടവും അങ്ങയുടെ പാട്ടിലൂടെ കടന്നുപോകാൻ സാധിച്ചിട്ടുണ്ട്.. നമ്മുടെ ഓരോ പ്രണയത്തിലും അങ്ങയുടെ ഈണത്തിൻറെ മധുരമുണ്ട്.. വിദ്യാജി 💖
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ❤
Uff my favorite song ഈ പാട്ടു കേൾക്കാത്ത പാടാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല. ❤️ വിദ്യാജി ❤️
എളിമ മനുഷ്യനെ വലിയവനാക്കും, അതിന് ഉത്തമ ഉദാഹരണം, വിദ്യാജി 😍😍😍😘. അവതാരകൻ ഒരു സംഭവം തന്നെയാ.
താങ്കൾ എംജി ശ്രീകുമാർ സാറിനെ ഒന്ന് ഇന്റർവ്യു ചെയ്യുമോ 1983, മുതൽ 2000 വരെ അദ്ദേഹം പാടിയ പാട്ടുകളെ കുറിച്ച് ഒരു ഇന്റർവ്യൂ
മികച്ച ഒരുപാട് ഗാനങ്ങൾ നൽകിയ അതുല്യ കലാകാരൻ..
ഇദ്ദേഹം ചെയ്ത ഒരു ചിത്രത്തിലെ ഗാനം മോശം പോലും മോശം ആയിട്ടില്ല എന്നതാണ്..
Malayalam evergreen hits ൽ ഉറപ്പായും വിദ്യാസാഗർ സാറിന്റെ പാട്ടുകൾ ഉറപ്പായും ഉണ്ടാകും
Sir എത്ര ഹാപ്പി ആയാണ് ഈ ഇന്റർവ്യൂ attend ചെയ്യുന്നത്, എന്ന് കാണുമ്പോ അതിലേറെ സന്തോഷം നമുക്ക് തോന്നുന്നു
എതിരേ ഇരിക്കുന്ന മനുഷ്യനേ ഇത്രയധികം സന്തോഷിപ്പിക്കുന്ന ഒരു ആങ്കർ ഉണ്ടങ്കിൽ അത് ഇദ്ദേഹം മാത്രമാണ് വലിയൊരു മനുഷ്യൻ കൊച്ചുകുട്ടികളേപ്പോലെ സംസാരിക്കുന്നത് കാണുമ്പോ അദ്ദേഹം ചോദ്യങ്ങളിൽ അങ്ങയറ്റം തൃപ്തനാണന്നാണ് അർത്ഥം അതു കാണുമ്പോ അതേ പുഞ്ചിരി നമ്മുടെ മുഖത്തും വിടരും ഇതാണ് ഇൻ്റർവ്യൂ❤🎉
രാവിലെ തന്നെ വർക്ക് ഔട്ട് റൂമിൽ കേറി neck band വെച്ച് ഇന്റർവ്യൂ കേട്ടു കളയാം എന്ന് വിചാരിച്ച എനിക്ക് തെറ്റിപ്പോയി...literally I couldnt continue it because of emotional turmoil..
വിദ്യാജി താങ്കൾ ഒരു യുഗ പുരുഷനാണ്...Anchor ആവട്ടെ അതി മനോഹരമായാണ് ഇന്റർവ്യൂ handle ചെയ്തത്...
Salute to both of YOU🙏
Milestone episode for anchor and he is the best to interview vidyaji
മലരെ മൗനമാ...🎶🎶🎶🎶
Anchor പറഞ്ഞത് സത്യമാണ് ഏത് പാട്ടിനൊപ്പം വെച്ചാലും ഇതിൻ്റെ തട്ട് താണ് തന്നെയിരിക്കും...👍👍👍
വിദ്യാജി.., നിങ്ങളൊരു സംഭവം തന്നെ..🙏🙏🙏
ഒരുപാട് നന്ദി വിദ്യാസാഗർ സാർ.. ഞങ്ങൾ മലയാളികൾക്ക് ഒരുപാട് നല്ല ഗാനങ്ങൾ തന്നതിന്. ഓരോ ഗാനവും ഒരു മലയാളി ഒരു ദിവസം എങ്കിലും മൂളി പാടി നടന്നിട്ടുണ്ടാവും ഒരുപാട് ഇഷ്ട്ടത്തോടെ. ഇനിയും ഒരുപാട് ഗാനങ്ങൾ ഞങ്ങൾ മലയാളികൾക്ക് തന്നുകൊണ്ടേയിരിക്കൂ സാർ ❤❤️❤️❤
Telugu origin, Tamil Nadu based, but all the melodies are in Malayalam! Opening note of Devadoothan uff
He has done many melodies in Tamil too
സ്നേഹം മാത്രം ഇത്രയും നല്ല പാട്ടുകളും, പാട്ടുകാരെയും തന്നതിന് ❤❤❤
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആണ് മനസ്സിലായത് എന്റെ എല്ലാ ഫേവറൈറ്റ് പാട്ടുകളും ഇദ്ദേഹത്തിന്റെ പാട്ടുകൾ ആയിരുന്നു
5.11 എന്തോ കണ്ണ് നിറഞ്ഞു❤ he is so humble and down to earth person❤❤ അറിഞ്ഞിട്ട പേര്, അല്ലെങ്കിൽ പേരിനോട് നീതി പുലർത്തിയ മനുഷ്യൻ❤
മുമ്പിലിരിക്കുന്ന സെലിബ്രിറ്റിയെ അല്ലാതെ ഇൻറർവ്യൂ ചെയ്യുന്ന ആങ്കറിനെ അങ്ങനെ ആരും ശ്രദ്ധിക്കാറില്ല...!!
ഇനി അവർക്ക് താല്പര്യമുണ്ടെങ്കിൽ പോലും
ശ്രദ്ധയാകർഷിക്കാൻ വേണ്ടി അവർക്ക് ഇവിടെ മറ്റൊന്നും ചെയ്യാനുമുണ്ടാകാറില്ല എന്നതാണ് യാഥാർത്ഥ്യം...
പക്ഷേ...? .....
രജനീഷേട്ടൻ ഇങ്ങേര് വേറെ ലെവലാണ്....
മുമ്പിലിരിക്കുന്നവരെ ഒരു തരത്തിലും മുഷിപ്പിക്കാതെ
അവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കേറാതെ
അവരുടെ സ്റ്റൈലും രീതികളും മനസിലാക്കി
അവരെ കുറിച്ച് ആഴത്തിൽ പഠിച്ച്
അവരുടെ സംഭാവനകളെ കുറിച്ച് മാത്രം
വാചാലമായി സംസാരിക്കുന്ന രജനീഷേട്ടൻെറ സംസാര ശൈലിയും അവതരണമികവും
ശരിക്കും കൗതുകമുണർത്തുന്നു...
സരസമായ ചോദ്യങ്ങളും
രസകരമായ ഉത്തരങ്ങളും
മിന്നിമറയുന്ന അഭിമുഖ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് നൽകുന്നത് മനോഹരമായൊരു ദൃശ്യവിരുന്നാണ്....
Thanks രജനീഷേട്ടാ...🙏
By JP താമരശ്ശേരി 🌴
Interviewer അത്രയും വാചാലൻ ആവുകയാണ് വിദ്യാജിയുടെ മുന്നിൽ ❤️ ഉള്ളിൽ ചോദ്യങ്ങളുടെ സാഗരങ്ങൾ ഉണ്ടെന്ന് ഓരോ ചോദ്യങ്ങളുടേം തിടുക്കത്തിൽ മനസിലാവും.. കിട്ടിയ സമയം കൊണ്ട് മാക്സിമം utilize ചെയ്യാൻ ശ്രമിച്ചു...🎉
ഞാൻ സ്ഥിരമായി പാട്ടുകൾ കേൾക്കുന്ന ഒരാളാണ് പീന്നീട് ഞാൻ ഞാൻ ആ പാട്ടുകളുടെ ഉറവിടം അന്വേഷിച്ച് പോയപ്പോഴാണ് എനിക്ക് ആ സത്യം മനസ്സിലായത് ഞാൻ കെട്ടുക്കൊണ്ടിരിക്കുന്ന പാട്ടുകളൊക്കെ ഈ മനുഷ്യൻ്റെ ആണെന്ന്🙂🤌🏻🤍✨
Same with me. I started listening to melodies and found that the composer is the same for all songs, Vidyasagar
ചോദ്യകർത്താവിഇരിക്കട്ടെ ഒരു കുതിരപ്പവൻ🔥🔥 ......വിദ്യാജി അന്നും ഇന്നും എന്നും 💌💌
ഇതിപ്പോ വിദ്യാജിടെ ബെസ്റ്റ് ഫാൻ നെ സെലക്ട് ചെയ്താനോ ഇൻ്റർവ്യൂ എടുപ്പിച്ചെ ❤❤❤
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടു തുടങ്ങിയാൽ പിന്നെ അവസാനം വരെ കാണും അംഗർ 👍🏻😍 വിദ്യാജി 😍😍
16:30
വിദ്യാസാഗർ സാറിന്റെ മുഖത്തേക്ക് നോക്കൂ.. ആ ചിരി.. അത് അവതാരകന്റെ വിജയമാണ്..
പ്രിയപ്പെട്ട വിദ്യ ജി മലയാളികളുടെ പുണ്ണ്യമാണ്... ❤ ആയുസ് ആരോഗ്യം കൊടുക്കണേ... ദൈവമേ
വിദ്യാസാഗർ സർ നേ ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ♥️❤️ 90's ൻ്റെ 💎💎💎
" എന്തൊരു മഹാനുഭാവലു " ❤
ഈ മനുഷ്യന്റെ പാട്ട് കേൾക്കാതെ... മലയാളിയുടെ ഒരു ദിവസം പോലും കടന്നു പോകില്ല.... വിദ്യാസാഗർ..... അയാൾ മാന്ദ്രികനാണ്.... സംഗീതത്തിന്റെ മാന്ദ്രികൻ ❤❤❤❤
ഈ ഒരു മനുഷ്യന്റെ പാട്ട് കേൾക്കാത്ത, മൂളാത്ത ഒരു ദിവസം പോലും ജീവിതത്തിൽ കടന്നു പോകുന്നില്ല. അത്രയേറെ ജീവിതത്തോട് ചേർന്നു നിൽക്കുന്നു വിദ്യാജി. അവതാരകൻ രജനീഷ് ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച അവതാരകരിൽ ഒരാളാണ്. ചോദ്യങ്ങൾ ഒക്കെ 👌🏻👌🏻
അവതാരകന്റെ സ്ഥാനത്ത് ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എന്നു ഏറ്റവും ആഗ്രഹിച്ച ഇന്റർവ്യൂകളിൽ ഒന്ന് ❤
ആങ്കറണ്ണൻ പൊളി. ചോദിക്കുന്നതെല്ലാം വിദയാസാഗറിന്റെ കിടിലൻ സോംഗ്സിനെപ്പറ്റി. ഒരുപക്ഷേ എന്നെങ്കിലും വിദ്യാജീയെ കണ്ടാൽ ഞാനൊക്കെ ചോദിക്കാൻ വെച്ചത് മൊത്തം ഇങ്ങേര് ചോദിച്ചു. He is a true music lover and of course Vidyasagar is a legend 🙏🏻😍😍
വിദ്യാജിയുടെ സംഗീതം എന്നും ഒരത്ഭുതമാണ്. നഷ്ടപ്പെട്ടുപോയതൊക്കെ എത്ര സുന്ദരങ്ങളായിരുന്നു എന്ന് വീണ്ടും വീണ്ടും തോന്നിപ്പിക്കുന്ന ചിലത്. ഇനി ഒരിക്കലും കാണാൻ കഴിയാത്തവരെ ഒന്നുകൂടി ഒന്ന് കണ്ടെങ്കിൽ എന്ന് തോന്നിപ്പിക്കുന്നവ. അദ്ദേഹത്തിന്റെ സംഗീതത്തെ എങ്ങനെ വിവരിക്കും. അതിന് പറ്റിയ വാചകം ഈ ജന്മം എനിക്ക് കിട്ടില്ല.
Well researched questions by interviewer. 👌 ഇങ്ങനെ വേണം questions ചോദിക്കാൻ. കേൾക്കുന്ന നമ്മൾ ക്കു തന്നെ എന്ത് രസം ആണ്.
പല അങ്കറുകളും കണ്ട് പഠിക്കട്ടെ എങ്ങനെയാണ് ഇൻ്റർവ്യൂ ചെയ്യുന്നതെന്ന് ' ആങ്കറിന് അഭിനന്ദനങ്ങൾ
സംഗീത സാഗരത്തിന് ഹൃദയവന്ദനം 🤍
വരികളെ ഇത്രയും ബഹുമാനിക്കുന്ന രജനീഷ് ജീ യ്ക്ക് നന്ദി 💚
പ്രിയപ്പെട്ട വിദ്യ ജി ബാല്യകാലം തൊട്ടേ കേട്ട അഴകിയ രാവണൻ മുതൽ ഉള്ള ഒരുപാട് പാട്ടുകൾ അങ്ങയുടെ ആരാധകനാക്കി മാറ്റി എന്നെ. തമിഴിലും മലയാളത്തിലും ചെയ്ത പാട്ടുകൾ വെച്ച് നോക്കുമ്പോൾ A R Rahman അങ്ങേക്ക് താഴെയെ വരു എനിക്ക്. എന്നെ ഒരു Die hard Vijay fan ആക്കി മാറ്റിയ ഗില്ലി അടക്കം അതെ കോമ്പോ യിൽ ഒരുപാട് മൂവീസ്. ഒപ്പം ഒട്ടനവധി മെലഡീസ്. അങ്ങയുടെ ഒരു വൻ തിരിച്ചു വരവിനായി കാത്തിരിക്കുന്നു മലയാളത്തിലും തമിഴിലും. ഈ 10 നു മ്യൂസിക് ഷോ ക്കു ഞാനും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. I am sure its going to be huge .
അയാൾ സംഗീതത്തിന്റെ രാജാവാണ്. Love you Vidya ji
വിദ്യാസാഗർ സാറിനെ ഇൻറർവ്യൂ ചെയ്യാൻ ഈയൊരു അവതാരകൻ അല്ലാതെ ഇതിലും നല്ലൊരു ചോയിസ് behind Woods ന് ഇല്ല.. പാട്ടുകളെ കുറിച്ച് നല്ല ഗ്രാഹി യുള്ള ഒരു മനുഷ്യൻ ഇൻറർവ്യൂ മുഴുവനും രസകരമായി കൊണ്ടുപോയി ഒട്ടും ബോർ അടിച്ചില്ല ഒരുപാട് ഒരുപാട് സന്തോഷം വിദ്യാസാഗർ സാറിന് ഇനിയും നല്ല നല്ല പാട്ടുകൾ നമുക്ക് സമ്മാനിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤💯🎵❤
🥰🥰Lots of love to Rajaneesh chettan. 'ആരോ കമഴ്ത്തി വച്ചൊരോട്ടുരുളി' യൊക്കെ ഓർത്തു ചോദിച്ചതിന്♥️ thats truly a masterpiece!
ഇതും വിദ്യാജി ആണോ ചെയ്തേ എന്റെ പൊന്നോ 🙏🏻❤....
What a beautiful song by vidyajii
Athe❤️അന്യായ പാട്ട് ❤️❤️❤️
....❤❤.. സംഗീത രാജകുമാരൻ.... 🙏🙏... പുണ്യം ഈ ജന്മത്തിൽ അങ്ങയുടെ സംഗീതം കേൾക്കാൻ സാധിച്ചത്....
This anchor is above all dhanya Vermas and Rekha Menons and Mathukuttys../he has thoroughly researched his subject, he has the proper intellect to pick the uncelebrated yet beautiful works of the artist. If it's an actor, he is quick to point out the nuances of the acting which many mainstream audiences would have missed. He is the best interviewer ever.
Totally agree.. I am happy that he is getting the recognition he deserves.. I always watch all his interviews.. His intellectual level is very high because he knows to ask questions according to the intellectual level of the guest.. i think he is a real real music lover .He do really well when he interviews music related people.
Rekha menon full udaayipp interview aanu, oru research um illathe vannirunnu pukazhthal aanu main
@@arunks6986 pandokke better aayirunnu...ippo verum pulp papparazzi type...pandu thotte bhayangara aduppam ulla pole kanikkum, potta chodyangalum. She is established and popular among celebrities, so now she thinks she can afford to do less research and just chit chat. Like a polished glorified papparazzi faking intellectual...same with dhanya verma. She is far better though, better researched
@@BGR2024 exactly!! I haven’t followed dhanya Varma so not sure of her. But Rekha menon was good during her old QT times, but her interviews sucks. She projects herself as a closest buddy of thé celebrity
ഇപ്പോൾ ഈ അവതാരകന്റെയും ആരാധകനായി 🤍വിദ്യസാഗർജി ഇഷ്ടം 🤍🤍🤍
അദ്ദേഹം ചെയ്ത എല്ലാ പടത്തിന്റെയും lyrics മൊത്തം അദ്ദേഹത്തിന്റെ memoryil ഉണ്ട്, Passion talent and memory power 😍
He never takes the credit for his songs himself
Just like laletan says in devathoodhan he believe that he was choosen by someone to make such beautiful songs, "ennik ariyilla", so sweet ❤ "He is so humble 😍
Whenever he introduces a new comer he gives them their best, ഒരിക്കലും മരിക്കാത്ത, എത്ര കേട്ടാലും മതി ആവാത്ത പാട്ടുകൾ 🥰
മലരേ മൗനമാ, spb മാത്രം അല്ല എത്ര ചെറിയ singer ആണെങ്കിലും ഈ പാട്ട് പാടുമ്പോഴും സ്വയം മറന്നു ആ പാട്ടിൽ അലിഞ്ഞു ചേരും spb request ചെയ്തത് പോലെ picturization of that song also very classy thanks to the director and choreographer 🔥
Anchor chettan, പുള്ളി well researched ചെയ്ത ശേഷം ആണ് എല്ലാ interview ചെയുന്നത്,വളരെ passionate & great listener ആണ്
ഇദ്ദേഹത്തെ പോലെ ഉള്ള ആളുകളെ ഇൻ്റർവ്യൂ ചെയ്യാൻ രെജനിഷ് ❤
ഇത് കാണുമ്പോഴാ കണ്ണ് നിറയുന്നത്. സന്തോഷം കൊണ്ട്. എന്റെ വിദ്യാജി 🥹🥹🥹
എന്റെ കണ്ണുകളും പലപ്പോഴും നിറഞ്ഞു, സത്യം. വിദ്യാസാഗർ ജി എന്റെ personal favorite ആണ്. Anchor also Superb👌🏻
ഇന്റർവ്യൂവിൽ ഓരോ പാട്ടിന്റെ റഫറൻസ് വരുമ്പോഴും ഒരായിരം ഓർമ്മകൾ ഓടിയെത്തുന്നു
അഭിനയത്തിന്റെ കാര്യത്തിൽ ലാലേട്ടനോടും 😎
സംഗീതത്തിന്റെ കാര്യത്തിൽ വിദ്യാജി യോടും ..ഇതെങ്ങനെ സംഭവിക്കുന്നു എന്ന് ചോദിക്കുമ്പോൾ ഒരെ ഉത്തരം.. എങ്ങനെയോ സംഭവിക്കുന്നു.😇✨ ❤
അവരുടെ കഴിവിൽ അവർ ഫുൾ കോൺഫിഡൻ്റ് ആണ്. കൂടാതെ അവരുടെ കഴിവിൽ അവർക്ക് അഹങ്കാരവുമില്ല
ഗൃഹാതുരത്തം കൊണ്ട് മൂടുന്ന മെലടീസ്, അതിന്റെ ഒരേ ഒരു രാജാവാണ് , പ്രീയപ്പെട്ട നമ്മുടെ വിദ്യാജി❤❤❤
Interviewer chettanu etho nadakkathe poya pranayam und for sure.... Ethra correct aayi aa line thanne paranju... from that song...vanam chaayum theeram chanjadym...8:00.... "Vili kelkumenkil ponne ini ethu "
വിഷയത്തെക്കുറിച്ച് നല്ല ബോധ്യമുള്ള ആങ്കർ. ഒരു പക്ഷേ വിദ്യാജിയെ ഇൻ്റർവ്യൂ ചെയ്യാൻ ഏറ്റവും യോഗ്യനായ വ്യക്തി🎉 പ്രിയപ്പെട്ട പാട്ട് കാരന് ഒരു പാട് നന്ദി . നമ്മുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കിയതിന്❤
തന്റെ മുന്നിൽ വരുനവരെ ഇത്രത്തോളം പഠിച്ച് അവരോട് കാര്യങ്ങൾ ചോദിക്കുമ്പോൾ ആ guest ന് ഉണ്ടാകുന്ന സന്തോഷമാണ് പരുവാടി കാണുന്ന നമ്മളിലും ചെറു പുഞ്ചിരി ഉണ്ടാകുന്നത്.
Such an awesome interview, you shouldnt have missed this..
വിദ്യാജി താങ്കൾ ഒരു മുത്താണ് 🥰..
Anchor: നിങ്ങൾ ഞങ്ങൾ മലയാളികളുടെ മനസ്സ് നിറച്ചു 😍
എന്തൊരു quality & clarity ആണ് ചോദ്യങ്ങൾക്ക്.. such a pleasure to listen to this. Great interview.
ഇനിയും ഒരുപാട് ഗാനങ്ങൾ നമുക്ക് സമ്മാനിക്കാൻ സർവേശ്വരൻ വിദ്യാജിക്ക് ദീർഘായുസ്സ് നൽകട്ടെ.....
എത്ര മനോഹരമായാണ് ഇദ്ദേഹം ഇൻറർവ്യൂ ചെയ്യുന്നത്..! അഭിനന്ദനങ്ങൾ
Vidhyasagar! One name... One emotion❤ I didn't know about the concert 😢..
It's okay.. I attended the concert that day, and he promised that he'll comeback to his favourite people.. We can wait for that day.. And don't forget to follow him on social media🥰
great interview ...i loved it ❤❤ i never thought you will ask about "punnellin kathirola " song . that song made me cry when i was in 4th std...i still remember that moment..
thank you legend ❤❤
അയാൾ സംഗീതത്തിന്റെ രാജാവാണ്, വിദ്യാസാഗർ സർ ❤️❤️❤️
Weldon Rajanish sir... Guest athrakkum comforlable aakunna questions. A flow lekku avare ethikkunnathanu oru interviewer vijyam👍👍👍
27.38 ആ പറഞ്ഞത് 100% ശരിയാണ്...... ഇദ്ദേഹം മ്യൂസിക്കിൽ വരുന്ന പാട്ടുകൾ എല്ലാം വേറൊരു പാട്ടുകാരൻ പാടിയാൽ ഇതിൽ കൂടുതൽ നന്നാകുമെന്ന് ഒരു തോന്നൽ നമുക്കില്ല... ആരാണോ പാടുന്നത് അയാളാണ് ഏറ്റവും ബെസ്റ്റ് eg:- ചാന്തു കുടഞ്ഞൊരു മാനത്ത് :- ഷഹബാസ് അമൻ
വരമഞ്ഞളാടിയ രാവിന്റെ മാറിൽ :- സുജാത
പ്രയം തമ്മിൽ :-+ ജയചന്ദ്രൻ
നിനക്കെൻ്റെ മനസിലെ (ഗ്രാമഫോൺ)എന്ന Romantic melody യേശുദാസ് നു പകരം ജയചന്ദ്രൻ, ശ്രീനിവാസ് ,ഹരിഹരൻ നോ ആയിരുന്നു പാടേണ്ടിയിരന്നത് എങ്കിലാഗാനം . കുറച്ചു കൂടെ Perfect Feel ആയേനെ
ഇഷ്ടം ആവുന്ന വീണ്ടും വീണ്ടും കേൾക്കുന്ന പാട്ടുകളിൽ 90% വും വിദ്യാജിയുടെ പാട്ടുകൾ ആയിരുന്നു എന്നറിഞ ശേഷം എനിക്ക് അങ് ദൈവതുല്യമാണ്
Vidya sagar your humility is amazing
S p വെങ്കിടേഷ് നേ കൊണ്ട് വരണം...പുള്ളിയെ വെല്ലാൻ 90സിൽ വേറെ ആരും ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു പറയും..👍💪
ഞാനും
Vidyasagar thanne aan kidu
Sp യുടെ ഓർക്കസ്ട്രേഷൻ അത് വേറെ ലെവൽ ആണ് പാട്ടുകളും
He never have the variety and completeness of Vidhyasagr music ...Vidhayji music something that cannot be defined...
Sp was superb...johnywacker songs..kilukkam..
Social media ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ ഇഷ്ടപെട്ട ella പാട്ടുകളും vidyji ഇടെ ആണെന്ന് മനസ്സിൽ ആയത്
ചിരിച്ചോണ്ട് ഇൻ്റർവ്യൂ കാണാൻ പറ്റും എന്ന് മനസ്സിലായി...എന്ത് രസാവാ
Excellent interview.. Anchor nailed it.. True fan boy... 👌👌
Vidyaji is ❤❤..
Vidyasagar is a gem of a musician.. I would say he should get wider recognition than ar rahman for his compositions..
ഇദ്ദേഹത്തിന്റെ മിനിമം ഒരു പാട്ടിലൂടെയെങ്കിലും ദിവസവും നമ്മൾ കടന്നു പോയിരിക്കും.. ❤️