പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം പാട്ട് കേട്ട് ONV Sir ചോദിച്ചു "നിനക്ക് വട്ടാണോടാ" |SHIBUCHAKRAVARTHY

Поделиться
HTML-код
  • Опубликовано: 24 ноя 2022
  • പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം പാട്ട് കേട്ട് ഒഎൻവി സാർ ചേദിച്ചു "നിനക്ക് വട്ടാണോടാ" | SHIBU CHAKRAVARTHY | EXCLUSIVE INTERVIEW |Part- 1
    #Shibu_Chakravarthy #Mukhangal #Exclusive_interview #Viral_Video
    Yummy
    നമ്മുടെ കുട്ടികൾക്കു ഇനി നൽകേണ്ടത് മായം കലർന്ന പദാർഥങ്ങളല്ല . കേരളത്തിന്റെ സ്വന്തം ബേബി ഫുഡ് ബ്രാൻഡായ യമ്മി വാലി അവർക്കായ്‌ അവതരിപ്പിക്കുന്ന മായമില്ലാത്ത ഓൾ നാച്ചുറൽ പോഡ്‌റിജസ്‌ & സ്നാക്ക്സ് വിഭവങ്ങൾ . ഇതോടപ്പം ശിശു പരിപാലനത്തിൽ നിങ്ങളുടെ സംശയങ്ങക്കു ഉത്തരം നൽകുവാൻ കേരളത്തിലെ ആദ്യത്തെ പേരന്റിംഗ് ഫോറമായ Learning Valley യും .
    Visit us Now
    Our Website
    yummy-valley.com/
    Our Instagram Page
    / yummyvalley
    Our Facebook Page
    / yummyvalley
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 144

  • @Behindwoodsink
    @Behindwoodsink  Год назад +10

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @yezhuvathbhagyanath1466
    @yezhuvathbhagyanath1466 Год назад +156

    ഇത്ര നന്നായി research ചെയ്ത അവതാരകർ വളരെ അപൂർവം. അഭിനന്ദനങ്ങൾ.

    • @sumaaji7184
      @sumaaji7184 Год назад

      Sathyam

    • @RunningWalking12
      @RunningWalking12 Год назад +1

      Athe. Ellaarkkum ariyaavunna screenplay writer aaya T Damodaran ne K damodaran ennu vilicha research simham

    • @askarkapparath8923
      @askarkapparath8923 Год назад +2

      സഫാരി ചാനൽ കണ്ടാൽ മതി ചോദ്യങ്ങൾ സുഗമായി ഉണ്ടാക്കാം

    • @subink.s7672
      @subink.s7672 Год назад

      👍

    • @akhilsudhinam
      @akhilsudhinam Год назад

      ​@@RunningWalking12അയിന്

  • @வினுமோன்
    @வினுமோன் Год назад +132

    വിവരമുള്ള നന്നായി സംസാരിക്കാൻ അറിയാവുന്ന...മലയാള ഭാഷ നന്നായി പറയാൻ അറിയാവുന്ന അവതാരകൻ ❤️❤️❤️❤️

    • @ashinalipulickal
      @ashinalipulickal Год назад +2

      വിവരം ഉള്ളവനെ കാണുമ്പോൾ തൊഴു കയ്യുമായി ഈ ഉള്ളവൻ 🙏

    • @RunningWalking12
      @RunningWalking12 Год назад +1

      Athe. T damodaran enna famous screenwriter e K damodaran ennu vilicha mahaan...nalla 'veveram'

    • @milindkunwar8721
      @milindkunwar8721 Год назад +1

      ​@@RunningWalking12 aa marunninte Peru kurichedutho.... Itchguard

    • @vijayanpillai80
      @vijayanpillai80 Год назад

      4: 14 അവതാരകൻ കെ.ദാമോദരൻ എന്നു പറയുന്നു .
      കെ.ദാമോദരൻ പാട്ടബാക്കി എഴുതിയ വിഖ്യാത നോവലിസ്റ്റാണ്.
      ഇവിടെ തിരക്കഥാകൃത്ത് ടി. ദാമോദരൻ ആണ് ശരി.
      അവതാരകനും ചക്രവർത്തിയും ചേർന്ന് തിരക്കഥ എഴുതി നടത്തിയ അഭിമുഖം എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും.

  • @vmdreamworld6286
    @vmdreamworld6286 Год назад +64

    ഈ അവതാരകൻ ഒരു സംഭവം ആണ് 😍😍😍.....ഇതാണ് അവതരണം ... ഇവരുടെ കിഴിൽ ഒന്നും പഠിപ്പിക്കണമറ്റുള്ള ആളുകളെയും....

  • @manu1530
    @manu1530 Год назад +47

    സംഗീതം.. ഔസേപ്പച്ചൻ.. വരികൾ.. ഷിബു ചക്രവർത്തി... ആകാശവാണി nostu... 🥰❤️

  • @kanjay3
    @kanjay3 Год назад +46

    ഈ ഇൻറർവ്യൂ കണ്ടിട്ട് എന്റെ ദുഃഖം ഒന്നിൽ കൂടുതൽ ലൈക്ക് ബട്ടണിൽ പ്രസ് ചെയ്യാൻ പറ്റാത്തത്🙂🙂

  • @geethasajan8729
    @geethasajan8729 Год назад +42

    അവതാരകൻ ഇദ്ദേഹം ആണെങ്കിൽ aa interview njan കണ്ടിരിക്കും. വളരെ manyanaya അറിവുള്ള വ്യക്തി ആണ്.👍👍👍👍

  • @manu1530
    @manu1530 Год назад +42

    Shibu Chakravarthy.. ❤️❤️🔥🔥 most underrated lyricist... "ഓർമ്മകൾ ഓടികളിക്കുവാൻ എത്തുന്ന.." എഴുതിയ അതേ മനുഷ്യനാണ് " കള്ളാ.. കള്ളാ... കൊച്ചുകള്ളാ.. " എഴുതിയതും... 🔥❤️

  • @rasiyathnikhil3118
    @rasiyathnikhil3118 Год назад +15

    പല പാട്ടുകളിലെയും വരികൾ ഇങ്ങനെ പറയുമ്പോൾ ആണ് അതിലെ അർത്ഥം കൂടുതൽ ശ്രദ്ധിക്കുന്നത്,,,, രജനീഷ് ചേട്ടന്റെ മുഖത്തുണ്ടാകുന്ന ഭാവങ്ങളും,,, ചിരിയും,,,,, 🌹🌹🌹🌹

  • @vishnusreenilayam9901
    @vishnusreenilayam9901 Год назад +28

    രജനീഷ് ചേട്ടാ നിങ്ങളുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ ഒരു രസമാണ്. പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ start to end പിടിച്ചിരുത്താൻ ഈ മനുഷ്യന്റെ ചോദ്യങ്ങൾക്ക് കഴിയും. നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ 😍♥️

    • @vijayanpillai80
      @vijayanpillai80 Год назад +2

      4: 14 അവതാരകൻ കെ.ദാമോദരൻ എന്നു പറയുന്നു .
      കെ.ദാമോദരൻ പാട്ടബാക്കി എഴുതിയ വിഖ്യാത നോവലിസ്റ്റാണ്.
      ഇവിടെ തിരക്കഥാകൃത്ത് ടി. ദാമോദരൻ ആണ് ശരി.
      അവതാരകനും ചക്രവർത്തിയും ചേർന്ന് തിരക്കഥ എഴുതി നടത്തിയ അഭിമുഖം എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും.

    • @vishnusreenilayam9901
      @vishnusreenilayam9901 Год назад +1

      @@vijayanpillai80 ശെരിയായിരിക്കാം.ഇതിന്റെപിന്നിൽ ഒരു തിരക്കഥ ഉണ്ടെന്നുതന്നെയിരിക്കട്ടെ but still ഈ ഇന്റർവ്യൂ നല്ലതാണ് . കാരണം കൂടുതൽ ചാനലുകളും ( അല്ലെങ്കിൽ അവതാരകരും ) cutness and unnecessary questions ചോതിക്കുന്നെടുത്താണ് പുള്ളിക്കാരൻ വ്യത്യസ്തനാകുന്നത്. പുള്ളിയുടെ എല്ലാ ഇന്റർവ്യൂസും മികച്ചതാണ്.പിന്നെ ഓരോത്തർക്ക് ഓരോ perspective അല്ലെ .
      അപ്പൊ അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും വ്യത്യസ്ത അഭിപ്രായം കാണും.

  • @swaminathan1372
    @swaminathan1372 Год назад +10

    വളരെ നല്ല ഇൻറർവ്യൂ...👌👌👌
    ഷിബു ചക്രവർത്തി സാറിൻ്റെ ഒരു പ്രത്യേകത സംസാരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകും..🙏🙏🙏

  • @rasiyathnikhil3118
    @rasiyathnikhil3118 Год назад +11

    രജനീഷ് ചേട്ടന്റെ ചിരി,,, ചിരിച്ചു കൊണ്ട് ഓപ്പോസിറ്റ് ഇരിക്കുന്ന ആളിന്റെ കണ്ണിലൂടെ ഉള്ളിലേക്കു ഇറങ്ങിച്ചെല്ലുകയാണ്

  • @upasanakumar5646
    @upasanakumar5646 Год назад +7

    Celebrity yekkaal കൂടുതൽ shine ചെയ്യുന്നത് interview ചെയ്യുന്ന വ്യക്തി... സുപ്പർ

  • @harilalgopalannair1058
    @harilalgopalannair1058 13 дней назад +2

    കാര്യങ്ങൾ പഠിച്ചു്,നല്ല ചോദ്യങ്ങൾ...
    മികച്ച ഇന്റർവ്യൂ.shri രജനീഷ് മലയാളത്തിലെ മികച്ച അവതാരകന്മാരിൽ ഒരാൾ.

  • @russelperumana6979
    @russelperumana6979 Год назад +15

    4:13 ടി ദാമോദരൻ മാസ്റ്റർ അല്ലെ Anchor ഉദ്ദേശിച്ചത്? ഒരാളെ നന്നായി മനസ്സിലാക്കി ഇന്റർവ്യൂ എടുക്കുന്ന അപൂർവം ചിലരിൽ ഒരാൾ. കാണുന്നവർക്ക് കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ് .....അഭിനന്ദനങ്ങൾ.!!!🧡❤🧡❤

  • @mussclt
    @mussclt Год назад +10

    അവതാരകന്റെ പേര് എന്താ അറീല.....
    പക്ഷെ ഇതൊക്കെ കാണുമ്പോളാ വേറെ കുറെ അവതാരകാരന്മാരെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നുന്നേ ബിഗ് സല്യൂട്ട് ഏട്ടാ 🥰

    • @prabinivk1420
      @prabinivk1420 6 месяцев назад +1

      Anchor Rajaneesh.V.R

    • @thankamanisuresh2935
      @thankamanisuresh2935 2 месяца назад +1

      എഴുത്തുകാരേക്കാളും ഗായകരെക്കാളും എത്രയോ മുകളിലല്ലേ ആസ്വാദകൻ. എത്ര മനോഹരമായ അഭിമുഖം.

  • @kvrajan765
    @kvrajan765 Год назад +9

    Too good interview. Thanks to the Anchor, shibu chettan,

  • @govindankelunair1081
    @govindankelunair1081 Год назад +3

    വളരെ നല്ല അഭിമുഖം. അഭിനന്ദനങ്ങൾ. നന്ദി

  • @manojthomas5367
    @manojthomas5367 10 дней назад +1

    ഊളത്തരം വിളമ്പാതെ വളരെ പക്വതയോടെ ചോദ്യങ്ങൾ ചോദിക്കുന്ന അവതാരകനാണ് താരം......❤

  • @sreerajsreekumar9764
    @sreerajsreekumar9764 Год назад +7

    ചോദ്യം ചോദിച്ച മനുഷ്യൻ 💙

  • @geepeepazhanganad7085
    @geepeepazhanganad7085 Год назад +6

    അവതാരകന്റെ മികവ് മുഴച്ചുനിൽക്കുന്ന അഭിമുഖം. ഷിബു ചക്രവർത്തി 💕

    • @vijayanpillai80
      @vijayanpillai80 Год назад

      4: 14 അവതാരകൻ കെ.ദാമോദരൻ എന്നു പറയുന്നു .
      കെ.ദാമോദരൻ പാട്ടബാക്കി എഴുതിയ വിഖ്യാത നോവലിസ്റ്റാണ്.
      ഇവിടെ തിരക്കഥാകൃത്ത് ടി. ദാമോദരൻ ആണ് ശരി.
      അവതാരകനും ചക്രവർത്തിയും ചേർന്ന് തിരക്കഥ എഴുതി നടത്തിയ അഭിമുഖം എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും.

  • @balamuralikanjikode495
    @balamuralikanjikode495 Год назад +39

    അവതാരകനെ നമിച്ചു പൊന്നോ....

    • @bijishkrishna
      @bijishkrishna Год назад

      ദുരന്തം... ടി ദാമോദരന് പകരം കെ ദാമോദരൻ

  • @pradeepkumar-ri6lg
    @pradeepkumar-ri6lg Год назад +5

    ingane okke ulla interviews keetirikkan enthu rasamane -- respects to both of you --

  • @sujitht3989
    @sujitht3989 9 месяцев назад +2

    ഷിബു ചക്രവർത്തി ♥️♥️♥️😯😯😯

  • @shajiphilip6366
    @shajiphilip6366 Год назад +1

    രണ്ടുപേരും വളരെ posative vibe. ഒട്ടും ബോറടിയില്ല അധിഭാവുകതം ഇല്ലാത്ത അഭിമുഖo🌹

  • @vismay_visuals8124
    @vismay_visuals8124 Год назад +2

    Sir ur lyrics!!! oh my nostalgia. always an ardent fan

  • @saleenasale4613
    @saleenasale4613 10 месяцев назад

    ഒരുപാട് ഇഷ്ടമുള്ള അവതാ രകൻ രാജനീഷേട്ടൻ ഷിബുചക്രവർത്തി പ്രിയപ്പെട്ട ഗാനരജയിതാവ്

  • @mercyjacobc6982
    @mercyjacobc6982 17 дней назад

    അതെ ഓരോ ഇന്റർവ്യൂവിന് വേണ്ടിയും അദ്ദേഹം നടത്തുന്ന റിസർച്ച് അപാരം ആണ് 🎉

  • @sreekumar1970
    @sreekumar1970 3 месяца назад +1

    ഗാനരചന വയലാർ എന്ന പോലെതന്നെ ഗാനരചന ഷിബു ചക്രവർത്തി എന്നു കേട്ട ബാലൃം

  • @beenakuriakose9218
    @beenakuriakose9218 10 месяцев назад +1

    രജനിഷ് നിങ്ങളുടെ ഇന്റർവ്യൂ 👌

  • @unnikrishnandivya9475
    @unnikrishnandivya9475 23 дня назад +1

    Rajaneesh sir❤❤❤❤❤❤

  • @jayakumarp5944
    @jayakumarp5944 8 дней назад

    വളരെ നന്നായി വളരെ ഇഷ്ടം

  • @santhoshg8983
    @santhoshg8983 Год назад

    ഉഗ്രൻ അവതരണം 👍👍👍👍
    നല്ല റിസർച്ച്

  • @archanas1692
    @archanas1692 4 дня назад

    അവതാരകൻ ❤

  • @bindusatish8629
    @bindusatish8629 Год назад +3

    Avatharakaaa Adipoli

  • @saigathambhoomi3046
    @saigathambhoomi3046 10 дней назад

    ടി ദാമോദരൻ എന്ന് പറയുക സാർ, കെ ദാമോദരൻ വേറൊരു എഴുത്ത് കാരൻ ആണ് 👍🌹🌹🌹🌹

  • @sangeethajayan6727
    @sangeethajayan6727 Год назад +2

    നല്ല ഇന്റർവ്യൂ 👌

  • @vysakhmvkoodaranhi9623
    @vysakhmvkoodaranhi9623 Год назад +6

    പഴയ ഒരുപാട് ഇന്റർവ്യൂ ഈ കഴിഞ്ഞ കാലങ്ങളിൽ കണ്ടു... എല്ലാം ഒന്നിൽ കൂടുതൽ കണ്ടു. ഇപ്പോഴുള്ള ഇന്റർവ്യൂകൾ ഒന്നും കാണാൻ കഴിയാത്ത വിതം ചളികളാണ് ഉംബിയ ചോദ്യങ്ങളും കോപ്പിലെ ഗയിംസും .
    ഈ കാലത്തും ഇതുപോലെ ഇന്റർവ്യൂ ചെയ്യുന്ന അവതാരകനെ കണ്ടപ്പോൾ കേട്ടപ്പോൾ ♥
    മുന്നോട്ട്

  • @venkimovies
    @venkimovies 20 дней назад

    കഷ്ട്ടം നല്ല എഴുത്തുകാരുടെ വരികളുമായി ദൈവത്തെ ഓർത്തു കമ്പയർ ചെയ്യല്ലേ ആത്മാക്കൾ പൊറുക്കില്ല അവതാരകന് 💋🌹♥️🙏❤️
    എഴുത്തിനു 😭😭😭

  • @adharsh1512
    @adharsh1512 Год назад +1

    The interviewer definitely deserves a raise. ❤

  • @gireeshchandra123
    @gireeshchandra123 Год назад +2

    Good anchoring with our favourite Shibu Chakravarthy

    • @vijayanpillai80
      @vijayanpillai80 Год назад

      4: 14 അവതാരകൻ കെ.ദാമോദരൻ എന്നു പറയുന്നു .
      കെ.ദാമോദരൻ പാട്ടബാക്കി എഴുതിയ വിഖ്യാത നോവലിസ്റ്റാണ്.
      ഇവിടെ തിരക്കഥാകൃത്ത് ടി. ദാമോദരൻ ആണ് ശരി.
      അവതാരകനും ചക്രവർത്തിയും ചേർന്ന് തിരക്കഥ എഴുതി നടത്തിയ അഭിമുഖം എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും.

  • @baburajvaz
    @baburajvaz Год назад

    Great

  • @jijojoseph3409
    @jijojoseph3409 Год назад

    Adipoli 2, പേരും

  • @sush_bro
    @sush_bro 29 дней назад

    Shibu chakravarrhi❤

  • @crazynomad007
    @crazynomad007 Год назад

    Anchor is great 🎉

  • @tajihsaan4878
    @tajihsaan4878 15 дней назад

    അവതാരകൻ,എന്തൊരു ബ്യൂട്ടിഫുൾ സ്‌മൈൽ

  • @ANRX2255
    @ANRX2255 Год назад

    This Mhan 🥺❤

  • @pmnair74
    @pmnair74 4 часа назад

    കെ ദാമോദരൻ സിപിഐ നേതാവ്.
    ടി ദാമോദരനാണ് തിരക്കഥാകൃത്ത്

  • @joshymathew6021
    @joshymathew6021 Год назад

    അവതാരകൻ ❤❤❤❤❤

  • @anusha9518
    @anusha9518 6 месяцев назад

    He is really underrated 🔥❤

  • @abhinandha.r5649
    @abhinandha.r5649 Год назад

    Anchor have gud knowlege

  • @musingsoflostsoul
    @musingsoflostsoul Год назад +4

    100 times better than മനീഷ് നാരായണൻ

  • @ananthuraj6294
    @ananthuraj6294 Год назад

    നന്നായിട്ടുണ്ട്

  • @sheenasimon368
    @sheenasimon368 9 дней назад

    Avatharakan supper 🎉🎉🎉🎉

  • @soottan
    @soottan 10 месяцев назад

    The interviewer is incredible

  • @btsarmygirl7085
    @btsarmygirl7085 Год назад +4

    Excellent interview .

  • @sheenasimon368
    @sheenasimon368 9 дней назад

    Avattharakante aa chiri❤❤❤❤

  • @nishav6375
    @nishav6375 8 месяцев назад

    ❤️❤️❤️❤️❤️❤️പുതിയ പാട്ട് എന്താ ഇല്ലാത്തത്

  • @sunilthomas1908
    @sunilthomas1908 Год назад

    Avadhakanu nalla Botham ondu Alle Shibu sare

  • @evlin4112
    @evlin4112 Год назад

    E anchr asset anu asset

  • @shyjuperuvattorperuvattor966
    @shyjuperuvattorperuvattor966 4 месяца назад

    Good...❤

  • @sujigeorge4417
    @sujigeorge4417 11 дней назад

    Shibu chakrabarthi ye ippozha njaan kaanunne

  • @neerajtvm6728
    @neerajtvm6728 Год назад

    ❤️❤️❤️

  • @praseedeltr8075
    @praseedeltr8075 Год назад

    ഷിബു ചേട്ടന് പുതിയ ഫിലിമിലും അവസരം കൊടുക്കണം

  • @sunilvarier9488
    @sunilvarier9488 Год назад

    ❤❤❤❤❤

  • @Sruthisree
    @Sruthisree Год назад

    ❤️

  • @manjurv2052
    @manjurv2052 Год назад

    🎉❤

  • @askarkapparath8923
    @askarkapparath8923 Год назад +1

    ഡെന്നിസ്, അശോക്, ഷിബു

  • @syamsaran9508
    @syamsaran9508 Год назад +1

    Very സിമ്പിൾ person

  • @podipooram2024
    @podipooram2024 11 месяцев назад

    ❤❤❤❤

  • @yamunadharman8031
    @yamunadharman8031 8 месяцев назад

    ❤❤❤❤❤❤

  • @pvpv5293
    @pvpv5293 10 дней назад

    കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പി എന്ന ഗാനത്തിൽ അന്തി ചെമ്മാനം ചോന്നു തുടുക്കണതെന്തര് ചേലാണ് കണ്ടു നിൽക്കാൻ ' ഇതിൽ ചെമ്മാനം ചുവന്നതാണ് പിന്നെയും ചോന്ന് തുടുക്കണോ ഷിബു ചക്രവർത്തി

  • @bijigireeshegwd8559
    @bijigireeshegwd8559 Год назад +5

    Anchor aanu tharam.....
    Shibu Chakravarty oru sambhavam aa annu adhehathine... Ormippikkunnu..

  • @afanmehandiart8002
    @afanmehandiart8002 Год назад

    💗🎶💗🎶💗🎶🎶🎶👌👌👌

  • @binunk9938
    @binunk9938 Год назад +1

    Nice interview

  • @beenabenny7354
    @beenabenny7354 8 дней назад

    അയ്യയ്യോ ചിരിച്ചു ചിരിച്ചു മടുത്തു. , ഒരു ചെടി പോലും നടാത്ത ബാല്യവും, അജ്ഞാതമായ ആര്യങ്കാവും 'കാളിദാസൻ പറഞ്ഞ പോലെ "ഭാവസ്ഥിരാണി ജനനാന്ത സൗഹൃദാനി "ആയിരിക്കാം എന്നു ചിന്തിച്ചു നിൽക്കുമ്പോൾ നാലുതലമുറയിൽപ്പോലും കാർഷിക വൃത്തി അപരിചിതം. എങ്കിലും പക്ഷേ nice ആയിട്ടു പറ്റിച്ചു മനസ്സുകളെ ഉയരെയുയരെ പറത്തിക്കളിച്ചു ഗ്രേറ്റ് '🙏🙏 പറത്തിക്കളഞ്ഞു

  • @sumaaji7184
    @sumaaji7184 Год назад +2

    Nalla interview. 2 perum nannai enjoy chethu ennu thonnunnu.

  • @jayaneeshjayaneeshm9446
    @jayaneeshjayaneeshm9446 Год назад +3

    ഇന്നലെ കണ്ട ഇന്റർവ്യൂ ഇന്നും കാണുന്ന ഞാൻ

  • @anugrahajayeshjayesh6142
    @anugrahajayeshjayesh6142 6 месяцев назад

    Rejaneeshettan♥️

  • @geethadevi7589
    @geethadevi7589 Год назад

    Ouestionum. Answerum ethra hrdiyam aanu kothichu pokum ivare pole ellarum avane yennu 🙏

  • @vfourvvv7701
    @vfourvvv7701 Год назад +1

    First discuss cheyunna song eth song anh ?

    • @Sanju-jj6gc
      @Sanju-jj6gc Год назад +1

      Thirunelli kavu poothu from movie dinarathrangal

  • @LOKACHITHRA
    @LOKACHITHRA 7 месяцев назад

    Complete actor എന്ന് മോഹൻലാൽ പറയുന്നത് പോലെ ഒരു അധികപ്രസംഗം ഇങ്ങേർക്ക് ഉണ്ട്. പക്ഷേ മോഹൻ ലാൽ മോഹൻലാൽ തന്നെ. ഷിബു, ചക്രവർത്തിയും.

  • @Ajv2910
    @Ajv2910 Год назад +1

    Good അവതാരകൻ ❤❤❤

  • @vidyasreejith906
    @vidyasreejith906 Год назад +1

    മാന്യനായ അവതാരകൻ...

  • @rinshadrinu9008
    @rinshadrinu9008 18 дней назад

    4:12 ദമോദരൻ അല്ലെ

  • @risabiji
    @risabiji Год назад +2

    Pls edit . Not K damodaran it is T damodaran

    • @veruthaevijitha
      @veruthaevijitha Год назад

      K Damodaran was a writer. "Paattabaakki" okke ezhuthiyathu adheham aanu.

  • @madhukumarerumad8316
    @madhukumarerumad8316 9 дней назад

    Arthamillatha pattukal mathram ezhuthiyavanum vivaramillatha avatharakanum.

  • @achuthanputhiyottikkandi9889
    @achuthanputhiyottikkandi9889 Год назад

    ആര്യങ്കാവ് പഴയ പാട്ടിലുണ്ട്: കുന്നത്തൊരു കാവുണ്ട്'' കാവിനടുത്തൊരു ---

  • @alexjacob6291
    @alexjacob6291 Год назад

    ടി. ദാമോദരനല്ലേ? കെ. ദാമോദരൻ എന്നാണ് പറഞ്ഞത്.

  • @shantamenon9253
    @shantamenon9253 Год назад

    6:59 6:59

  • @JoyJoy-db2sb
    @JoyJoy-db2sb 10 месяцев назад

    Lalu alex

  • @bijup9259
    @bijup9259 9 месяцев назад

    K.damodarnjm.t.famodarnum.tandaa u

  • @user-jy5sb2ff2i
    @user-jy5sb2ff2i 3 месяца назад

    T DAMODARAN ALLE?

  • @vijayanpillai80
    @vijayanpillai80 Год назад

    4: 14 അവതാരകൻ കെ.ദാമോദരൻ എന്നു പറയുന്നു .
    കെ.ദാമോദരൻ പാട്ടബാക്കി എഴുതിയ വിഖ്യാത നോവലിസ്റ്റാണ്.
    ഇവിടെ തിരക്കഥാകൃത്ത് ടി. ദാമോദരൻ ആണ് ശരി.
    അവതാരകനും ചക്രവർത്തിയും ചേർന്ന് തിരക്കഥ എഴുതി നടത്തിയ അഭിമുഖം എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും. നന്ദി

  • @thulasims9852
    @thulasims9852 13 дней назад

    ചക്രവർത്തി എന്നത് എങ്ങനെയാണ്

  • @naveenpappachan6676
    @naveenpappachan6676 Год назад

    K ദാമോദരൻ അല്ല... T ദാമോദരൻ

  • @harikc7584
    @harikc7584 Год назад +2

    The anchor has to improve framing questions. His questions are so long and boring. He also gave very little space for the guest. He is desperately trying to hog the entire limelight.

  • @shaheemmaranchery443
    @shaheemmaranchery443 3 месяца назад

    K ദാമോദരൻ അല്ല T ദാമോദരൻ

  • @jayakumarp5944
    @jayakumarp5944 8 дней назад +1

    ഇപ്പോഴും കമ്മ്യൂണിസ്റ്റ്‌ എന്ന് പറയാൻ നാണം തോന്നുന്നില്ലേ

  • @pranavvp2783
    @pranavvp2783 Год назад +3

    കെ ദാമോദരൻ അല്ല.
    ടി ദാമോദരൻ അല്ലെ..

    • @veruthaevijitha
      @veruthaevijitha Год назад

      അല്ല രണ്ടും രണ്ടു പേരാണ്. K. ദാമോദരൻ ആണ് എഴുത്തുകാരനായ കമ്മ്യൂണിസ്റ്റ് അനുഭാവി. പാട്ടബാക്കി ഒക്കെ എഴുതിയത് അദ്ദേഹമാണ്.

    • @pranavvp2783
      @pranavvp2783 Год назад +1

      @@veruthaevijitha ടി ദാമോദരൻ ആണ് ഇവർ പറയാൻ ഉദ്ദേശിച്ചത്.. കെ ദാമോദരൻ അല്ല

    • @veruthaevijitha
      @veruthaevijitha Год назад

      @@pranavvp2783 he mentions that he was a communist writer.

    • @pranavvp2783
      @pranavvp2783 Год назад +1

      @@veruthaevijitha മാഷിനെ പോലെ രാഷ്ട്രിയ പശ്ചാത്താലത്തിൽ സിനിമ എഴുതിയിട്ടുള്ള ഒരാൾ എന്നാണ് പറയുന്നത്... സ്ക്രിപ്റ്റ് റൈറ്റർ ടി ദാമോദരൻ നെ പറ്റിയാണ് പറയുന്നത് എന്ന് വ്യക്തമാണ്..
      ഇന്റർവ്യൂ ചെയുന്ന ആൾക്ക് തെറ്റിയത് ആണ്

    • @achuthanputhiyottikkandi9889
      @achuthanputhiyottikkandi9889 Год назад

      Yes