മുൻപ് ശ്രീലങ്ക യിൽ നിന്ന് വൈകിട്ട്, 4 മണി സമയത്ത് ആണെന്നാണ് ഓർമ്മ, മലയാള സിനിമ പാട്ടുകൾ പ്രക്ഷേപണം ചെയ്തിരുന്നു.പതിനഞ്ചു മിനിറ്റ് കാണും.അന്ന് സ്ഥിരമായി ഷിബു ചക്രവർത്തി പാട്ടുകൾ എയറിൽ വിട്ടിരുന്നു. അവരും ഇതൊരു ചക്രവർത്തി, ഉത്തരേന്ത്യൻ, ആണെന്ന് ധരിച്ചിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു 😀😀😀😀👏🤝
ഈ അശോകനില് നിന്നാണ് ഷിബു ചക്രവറ്ത്തിയെ പറ്റി കൂടുതലായി അറിയുന്നത്. 1980 കാലഘട്ടം സ്ഥലം കോട്ടയം. അദ്ദേഹം കോട്ടയത്ത് കുറെ നാളുകൾ ഉണ്ടായിരുന്നല്ലോ.ഷിബുവിന്റെ കഥ കേട്ട് ചിരിച്ചു പോയി. ഇദ്ദേഹമൊരു സംഭവമാണ് കേട്ടോ. (ഏബ്രഹാം മാത്യു യുഎസ്എ)
താങ്കൾക്ക് ദൈവം തന്ന പാട്ടെഴുതാനുള്ള സിദ്ധി ഒരിക്കലും ഉപേക്ഷിക്കരുത്. ധാരാളം ഗാനങ്ങൾ എഴുതി ഇനി വരുന്ന തലമുറകളെല്ലാം അത് ഓർക്കുകയും പാടുകയും വേണം. സമൂഹത്തിന് താങ്കളുടെ നല്ല നല്ല പാട്ടുകൾ ഇനിയും ആവശ്യമുണ്ട്.
ഇടക്കിടക്ക് മൂക്ക് വലിക്കുന്ന ആ ശബ്ദം ആരോചകമാണ്. പാൽപ്പായസത്തിൽ ഇടക്ക് ഉള്ളി കടിക്കുന്ന ഫീൽ 😞അത് ഒന്ന് ഒഴിവാക്കിയിരുന്നെങ്കിൽ ഈ ചക്രവർത്തിയുടെ സംസാരം സൂപ്പർ excellent and ബ്യൂട്ടിഫുൾ ❤️❤️
താങ്കൾ ഒരു ചക്രവർത്തി തന്നെ.... പാട്ടുകളുടെ ചക്രവർത്തി.... ❤️
KAANAANUM ORU CHAKRAVARTHI STYLE AZHAKU
നിഷ്കളങ്കനായ മനുഷ്യൻ..❤❤ സംസാരം ഒത്തിരി ഇഷ്ടം ❤❤
ഷിബു ചക്രവർത്തി ഔസെപ്പച്ചൻ ❤️
നന്നായി പറഞ്ഞു... ആ പ്രായവും കാലഘട്ടവും ആസ്വദിച്ച് തന്നെ പറഞ്ഞു
മുൻപ് ശ്രീലങ്ക യിൽ നിന്ന് വൈകിട്ട്, 4 മണി സമയത്ത് ആണെന്നാണ് ഓർമ്മ, മലയാള സിനിമ പാട്ടുകൾ പ്രക്ഷേപണം ചെയ്തിരുന്നു.പതിനഞ്ചു മിനിറ്റ് കാണും.അന്ന് സ്ഥിരമായി ഷിബു ചക്രവർത്തി പാട്ടുകൾ എയറിൽ വിട്ടിരുന്നു. അവരും ഇതൊരു ചക്രവർത്തി, ഉത്തരേന്ത്യൻ, ആണെന്ന് ധരിച്ചിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു 😀😀😀😀👏🤝
മനോഹരമായ പാട്ടുകൾ എഴുതിയ ഗാനരചയിതാവ് 👍👍
ഷിബുവിനെ വെറുമൊരു സാധാരണക്കാരനായി എല്ലാദിവസവും രാവിലെ കൊച്ചി സ്റ്റേഡിയത്തിൽ കാണാറുണ്ട്.
ഈ അശോകനില് നിന്നാണ് ഷിബു ചക്രവറ്ത്തിയെ പറ്റി കൂടുതലായി അറിയുന്നത്. 1980 കാലഘട്ടം സ്ഥലം കോട്ടയം. അദ്ദേഹം കോട്ടയത്ത് കുറെ നാളുകൾ ഉണ്ടായിരുന്നല്ലോ.ഷിബുവിന്റെ കഥ കേട്ട് ചിരിച്ചു പോയി. ഇദ്ദേഹമൊരു സംഭവമാണ് കേട്ടോ.
(ഏബ്രഹാം മാത്യു യുഎസ്എ)
That feeling❤ ഇത് കൊള്ളാല്ലോ
ഈ മനുഷ്യന് പ്രായം കൂടുന്നില്ലേ❤❤
Thank you💜
ഏതായാലും ജാതിവാൽ ഇടാൻ തോന്നിയില്ലല്ലോ. നന്നായി 🎉
ചരിത്രം എന്നിലൂടെ reloaded..
♥️ഷിബു ചക്രവർത്തി ♥️ ചക്രവർത്തി അങ്ങേക്ക് വേണ്ടെങ്കിൽ. ചക്രവർത്തി യായി നിങ്ങൾ ഞങ്ങൾക്ക് വേണം
ഏതു കവിതയെഴുതിയാലും ജന ഹൃദയങ്ങളിൽത് അലിഞ്ഞുചേരുന്നത് മ്യൂസ്സിക്കാന്നെന്നു നിങ്ങളുടെ ജീവിതത്തിൽ തത്ത്വത്തിൽ അഗീകരിച്ചു കഴിഞ്ഞു.
താങ്കളെ വേണമെങ്കിൽ മഹാൻ എന്നു വിളിക്കാം..
താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. 'പാറ' പാടിയപ്പോൾ ഒരു പുളകംകൊണ്ടു!❤❤❤❤❤🎉🎉🎉🎉
ചിരിച്ചു മടുത്തു....
മാൻ കണ്ണിൽ മയ്യെഴുതും സുന്ദരി തത്തമ്മേ, പൂവമ്പൻ തന്നതാണോ തങ്ക മണിക്കൊ ലുസ്സ്,,,,
inspiring shibu sir
😍💙
🤩🤩
താങ്കൾക്ക് ദൈവം തന്ന പാട്ടെഴുതാനുള്ള സിദ്ധി ഒരിക്കലും ഉപേക്ഷിക്കരുത്. ധാരാളം ഗാനങ്ങൾ എഴുതി ഇനി വരുന്ന തലമുറകളെല്ലാം അത് ഓർക്കുകയും പാടുകയും വേണം. സമൂഹത്തിന് താങ്കളുടെ നല്ല നല്ല പാട്ടുകൾ ഇനിയും ആവശ്യമുണ്ട്.
Nostalgiya
Shibu chakraborty എനിക്ക് ഇഷ്ടം ആണ്. ഇപ്പോള് പോലും അങ്ങയുടെ identity വെളിപ്പെടുത്തുന്നില്ലല്ലോ
17.42 MH wiskey ഇതൊക്കെ കഴിഞ്ഞിട്ട് കുടിക്കലോ 😂😂
ഇദ്ദേഹം ആണ് സാമ്രാജ്യം ഫിലിം ൻ്റെ screenplay .. dialogues എഴുതിയത് എന്നാണ് ഓർമ്മ
❤
What is your actual name
ഷിബു... ചക്രവർത്തി എന്നത് add ചെയ്തു
ഇടക്കിടക്ക് മൂക്ക് വലിക്കുന്ന ആ ശബ്ദം ആരോചകമാണ്. പാൽപ്പായസത്തിൽ ഇടക്ക് ഉള്ളി കടിക്കുന്ന ഫീൽ 😞അത് ഒന്ന് ഒഴിവാക്കിയിരുന്നെങ്കിൽ ഈ ചക്രവർത്തിയുടെ സംസാരം സൂപ്പർ excellent and ബ്യൂട്ടിഫുൾ ❤️❤️
ഒരു കുഴപ്പവുമില്ല contentശ്രദ്ധിക്കുക
ക്ഷീരമഉള്ളോർ അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കുതുഹ ലം
ഇടക്ക് മ്യൂട്ട് ചെയ്തോളു
ചെവി പൊത്തിയാൽ മതി
REPORTER TV YIL SANGHINI SHOE JAYAYUDEY KITHAPPU SAHICHIRUNNU KAANUNNA THAANAANO BAALAA EE NERIYA VALIYE KUTTAM PARAYUNNATHU
I have paid the same amount during my pre- degree and degree studies during 1985-1990. A veg lunch was around 3/4 rs per day.
സ്വന്തം സുബൈദയിലെ ഗാനങ്ങൾ Amazon Music -ൽ ലഭ്യമാണ്.
ഗവർമെൻ്റ് കോളേജിൽ ഫീസോ?
ഇയാൾ ഈ യൗവനം എങ്ങനെ സൂക്ഷിക്കുന്നു😮
തങ്കമനസ്സ്
MANASSIL IPPOLUM PREMAM KAATHU SOOKSHIKKUNNUNDAAKUM...ETHU SOUNDARYAMULLA PENNINEYUM KANDAAL PREMIKKAAN THONNUNNA MANASSU ATHUNDENKIL SHAREERAVUM CHERUPPAMAAKUM
എന്റെ എത്ര പാട്ടുകൾ
നിങ്ങൾ വിൽക്കാൻ സാധിച്ചു
സ്കൂളിൽ ഹിന്ദു കുട്ടികൾക്ക് വേദ പഠനം ബൈബിളോ.... 😮😮😮
Nalla manasu..athu thanne kettallo❤
Christian management school alle
❤