ചേട്ടൻ മരിച്ചപ്പോഴും എംജി ശ്രീകുമാറിന്റെ പിണക്കം മാറിയില്ലേ..? I MG Sreekumar and Lekha - Part-1

Поделиться
HTML-код
  • Опубликовано: 7 апр 2024
  • ചേട്ടൻ മരിച്ചപ്പോൾ എംജി ശ്രീകുമാർ
    എത്താതിരുന്നത് എന്ത് കൊണ്ട് ..?
    കുട്ടിയെ ഒളിപ്പിച്ച് വച്ചിരിക്കുകയാണോ..?
    #mgsreekumar #mgsreekumarinterview #lekhasreekumar #mgsreekumarsongs #interview #mgradhakrishnan #malayalamsongs
    #mm001 #me001
  • РазвлеченияРазвлечения

Комментарии • 407

  • @cinematheque9392
    @cinematheque9392  Месяц назад +27

    മോഹൻലാലും പ്രിയദർശനും ചേർന്ന് കപ്പ മോഷ്ടിച്ച കഥ പറഞ്ഞു എംജി ശ്രീകുമാർ - Part- 2
    ruclips.net/video/gyBxD3Iqh2Q/видео.html

  • @YugmaUnique
    @YugmaUnique Месяц назад +804

    ലേഖ 18 വയസിൽ കല്യാണം കഴിച്ചു.30 ആയപ്പോളേക്കും ഭർത്താവുമായി seperated ആയി. MG ശ്രീകുമാറിന് അവരെ ഇഷ്ടമായി.പിന്നീട് കല്യാണവും കഴിച്ചു.MG യുടെ വീട്ടുകാർക്ക് വിരോധമുണ്ടായതു സ്വാഭാവികം. പക്ഷെ MG തന്റേടത്തോടെ ഇഷ്ടപ്പെട്ട സ്ത്രീയോടൊപ്പം ജീവിച്ചു. അതിന് നാട്ടുകാർക്കെന്താ സൂക്കേട്?. അങ്ങേര് ഒരു successful singer ആണ്. ലേഖയുടെ മകളും family യും അവരോടൊപ്പം വന്ന് താമസിക്കുന്നു, ഇവർ അമേരിക്കയിൽ പോകുന്നു. എല്ലാവരും സന്തോഷമായി ജീവിക്കുന്നു. അതിൽ കണ്ണ് കടി ഉള്ളവർ അനാവശ്യങ്ങൾ social media യിലൂടെ എഴുതുന്നു. മലയാളികളുടെ വൃത്തികെട്ട സ്വഭാവമാണത്.. സദാചാരക്കാർ പറയുന്നത് കേട്ടാൽ തോന്നും വീട്ടുകാർ നടത്തുന്ന arranged marriages എല്ലാം വൻ വിജയമാണെന്ന്. കുടുംബകോടതികളിൽ പതിനായിരക്കണക്കിന് divorce കേസുകൾ കെട്ടിക്കിടക്കുന്നു. അപ്പോൾ ഇവർ ഉത്തമ ദമ്പതികൾ തന്നെ.

    • @piousthottukandathil8148
      @piousthottukandathil8148 Месяц назад +29

      Sir that’s not the truth . I know the truth I was in Chicago that day . Now he talk about his brother all the time which is good and it’s from his guilty feelings. Find the truth and tell me . I even heard from his own sister . She wasn’t even talking to him then . So find truth and speak . He’s only saying his side of story but I know both side .

    • @johnjosephbunglavan1811
      @johnjosephbunglavan1811 Месяц назад +13

      Everyone expected a Child from Sreekumar's BLOOD...

    • @jayasrees6487
      @jayasrees6487 Месяц назад +7

      Successful man

    • @John_Sobhan
      @John_Sobhan Месяц назад

      @@piousthottukandathil8148 ... whether you were part of the programme sponsor ... Are you an associate of M.G. Radhakrishnan, then ...

    • @Shaluvlogs123
      @Shaluvlogs123 Месяц назад +21

      നിന്റെ അമ്മ വ്യഭിചരിക്കാൻ പോയാലും സപ്പോർട്ട് കൊടുക്കുമോ. അമ്മക്ക്.. ഉളുപ്പ് ഉണ്ടൊ ഇയാളെയൊക്കെ താങ്ങി നടക്കാൻ..

  • @bijusppaulpaul4394
    @bijusppaulpaul4394 Месяц назад +106

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ..... ചിലർക്ക് തെറ്റുകൾ മാത്രം ഉയർത്തിക്കാട്ടാൻ ഉത്സാഹം ആണ്...നല്ല ഒരു interview❤....ഇവിടെയും അനാവശ്യ കമൻ്റ് ഇടാൻ ആളുകൾ...തെറ്റും ശരിയും ചേർന്നത് അല്ലേ എല്ലാവരുടെയും ജീവിതം.

  • @Surumi4425
    @Surumi4425 Месяц назад +48

    എനിക്ക് ഇഷ്ട്ടമാണ് രണ്ടു പേരെയും.. 30 35 കൊല്ലം വരെ ഒരുമിച്ച് താമസിക്കുക എന്നുള്ളത് ചെറിയ കാര്യമല്ല❤... ജീവിതത്തിൽ തെറ്റ് സംഭവിക്കാത്തവരായിട്ട് ആരും തന്നെ ഇല്ല...

  • @saneeshsanu1380
    @saneeshsanu1380 Месяц назад +41

    MG ശ്രീകുമാർ. എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരൻ🧡

  • @rajendranp.p.puthenkottayi1646
    @rajendranp.p.puthenkottayi1646 Месяц назад +54

    കുറേ കാലത്തിനു ശേഷമാണ് എം.ജി. ശ്രീകുമാർ സാറും പത്നിയുമായുള്ള ഒരു നല്ല അഭിമുഖം കാണുന്നത് , ഒത്തിരി സന്തോഷം. സാറിപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നതെന്ന് ഈ അഭിമുഖത്തിൽ നിന്നാണ് അറിഞ്ഞത്. സാറിന് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല. വർഷങ്ങൾക്ക് മുമ്പ്, ഗുരുവായൂർ ദേവസ്വം ചുവർചിത്ര പഠന കേന്ദ്രത്തിൽ 5 വർഷ നാഷണൽ ഡിപ്ലോമ കോഴ്സിൽ വിദ്യാർത്ഥിയായിരുന്നപ്പോഴാണ്, എൻ്റെ ജീവിതത്തിൽ ആദ്യമായി, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്ന ഒരു വി.വി.ഐ.പി. ഞാൻ വരച്ച ഒരു കലാസൃഷ്ടിക്ക് ഓർഡർ നൽകി , ഞാൻ അർഹിക്കുന്നതിലേറെ പ്രതിഫലം നൽകി വാങ്ങുന്നത്. ശ്രീഗുരുവായൂരപ്പൻ്റെ നിർമ്മാല്യ ദർശനം; പഠന കാലയളവിൽ തന്നെ എനിക്ക് ഓർഡർ ലഭിച്ച ആ ചുവർ ചിത്രം അങ്ങനെ എം.ജി. ശ്രീകുമാർ സാറിന് വേണ്ടി വരച്ചതായിത്തീർന്നു. പിന്നീട് കലാകൗമുദി ഉൾപ്പെടെ ചില ആനുകാലികങ്ങളിലും അദ്ദേഹവുമായുള്ള അഭിമുഖ ഫോട്ടോകളിലെ പശ്ചാതലത്തിലും മറ്റും പല വട്ടം ഒളിഞ്ഞും തെളിഞ്ഞും ഞാൻ വരച്ച ആ ചിത്രം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വാക്കുകൾക്കതീതം.... അന്ന് സാറിനോടും ലേഖാ മാഡത്തോടും ഗുരുവായൂരമ്പലത്തിൻ്റെ കിഴക്കേ നടയിലുള്ള 'കൃഷ്ണാ ഇൻ' ൽ വച്ച് ഒത്തിരി നേരം സംസാരിച്ചിരുന്ന കാര്യങ്ങൾ ഉൾപ്പെടെ കുറേ നല്ല ഓർമ്മ മധുരങ്ങൾ ചികഞ്ഞെടുക്കാൻ ഷാജൻ സാറിൻ്റെ ഈ ഇൻ്റർവ്യൂവിലൂടെ ഒരിക്കൽ കൂടി സാധിച്ചു.
    ഒത്തിരി നന്ദി..... സ്നേഹം

  • @matthewbabu8612
    @matthewbabu8612 Месяц назад +14

    Good realistic interview
    Love MGS and the top singer show

  • @AjmalGhosh
    @AjmalGhosh Месяц назад +14

    Super interview❤❤❤

  • @manjushaji2467
    @manjushaji2467 Месяц назад +1

    സാജൻ സാറിനും പ്രത്യേക അഭിനന്ദനങ്ങൾ ഇത്രയും നല്ല ഇൻ്റർവ്യൂ എടുത്തതിന് ലേഖേച്ചിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറിയതിൽ സന്തോഷം

  • @sertzui1
    @sertzui1 Месяц назад +2

    Excellent and good interview. Waiting for next part

  • @sobhav390
    @sobhav390 Месяц назад +7

    Very nice and beautiful video 👍😍❤

  • @thepiravom
    @thepiravom Месяц назад +4

    Congratulations, Ani and Mg you guys are talking real, love you guys

  • @jinan39
    @jinan39 Месяц назад +11

    നല്ല ഇന്റർവ്യൂ സാജൻ സർ.
    MG യുടെ മാതാ പിതാക്കളുടെ ചിത്രം ഒന്ന് കാണിക്കേണ്ടതായിരുന്നു.

  • @sacredbell2007
    @sacredbell2007 Месяц назад +76

    നടൻ ജയൻ മരിച്ചു എന്ന് എല്ലാവര്ക്കും അറിയാം. എന്നാലും ''ജയൻ അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട്'' എന്ന് ഒരു മഞ്ഞപത്രത്തിൽ എഴുതിയാൽ ജനം കാശുമുടക്കി അത് വാങ്ങി വായിക്കും. എം ജി അണ്ണനോട് വിരോധമോ സ്നേഹക്കുറവോ ഉണ്ടായിട്ടല്ല ഇതുപോലെ ഗോസിപ്പ് ഇറങ്ങുന്നത്. കുറച്ചുപേരുടെ ജീവിത മാർഗമാണ് ഇതൊക്കെ.

  • @divyatommy4739
    @divyatommy4739 Месяц назад +1

    love how authentic and real rekha chechi is.. wishing you all the happiness

  • @nayorgirija1970
    @nayorgirija1970 25 дней назад

    Superb lively interview. Lots of ideas presented for upcoming budding singers.

  • @shanthabalakrishnan283
    @shanthabalakrishnan283 Месяц назад +10

    Nice Couple...❤

  • @aleyammaraju331
    @aleyammaraju331 Месяц назад +26

    ആ വീടും ആ കോലായിൽ പല്ല് തേച്ചു കൊണ്ട് ഉലാത്തുന്ന ശ്രീകുമാറിനേയും നല്ല ഓർമ്മയുണ്ട്

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Месяц назад

    M.G. Sir. Super Interview 👌 👍 paranju parathunnavarku ithu nalloru padamanu. 👍👍🙏🙏

  • @sivaSiva-pi4uu
    @sivaSiva-pi4uu Месяц назад +6

    എനിക്ക് തോന്നിയിട്ടുള്ളത് എംജി ശ്രീകുമാർ പോലെ ഉള്ള legends ഒക്കെ ഓർക്കസ്ട്രാ ഇല്ലാതെ ചുമ്മാ പാടുമ്പോൾ എന്താ രസം കേൾക്കാൻ.. അവർക്കു അവരുടെ ശബ്ദത്തിൽ ഉള്ള കോൺഫിഡൻസ്. വര്ഷങ്ങളോളം പ്രാക്ടീസ് ചെയ്ത് ചെയ്ത് ഉറക്കത്തിൽ പാടിയാൽ പോലും സംഗതികൾ ഒഴുകുവാണ്

  • @gurusreevoice606
    @gurusreevoice606 Месяц назад +4

    നല്ലൊരു ഇന്റർവ്യൂ 👌

  • @Aniru1995
    @Aniru1995 Месяц назад +4

    M.g and wife god bless you good life❤❤❤

  • @sherinajohn720
    @sherinajohn720 19 дней назад

    This was a good interview especially people had misunderstandings about lekha athelam clear ayi

  • @sreelekshmi675
    @sreelekshmi675 Месяц назад +124

    എനിക്ക് MG യുടെ പാട്ടുകളിൽ കൂടുതലും പ്രീയപ്പെട്ടത് പ്രിയദർശൻ movies ലെ.. പ്രത്യേകിച്ച് ലാലേട്ടന് വേണ്ടി പാടിയതെല്ലാം ❤️

    • @SabuXL
      @SabuXL Месяц назад +9

      ആ കൂട്ടുകെട്ട് മാത്രം ആണ് ഈ പുള്ളിയെ രക്ഷിച്ചത്.

    • @girijanair348
      @girijanair348 Месяц назад +1

      @@SabuXLസത്യം മാത്രം

    • @lakshmiamma7506
      @lakshmiamma7506 Месяц назад +1

      ​@@SabuXLആയിരിക്കാം, പക്ഷെ അദ്ദേഹം കഴിവുള്ളവൻ ആണ്

    • @SabuXL
      @SabuXL Месяц назад +4

      @@lakshmiamma7506 അയ്യോ ചങ്ങാതീ ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്. ജയേട്ടനെ പോലുളള സീനിയർ ഗായക ശ്രേഷ്ഠർ മുതൽ വി ടി മുരളി , മാർക്കോസ് , വേണുഗോപാൽ , ഉണ്ണിമേനോൻ... എന്നിങ്ങനെ എത്രയോ പേരുടെ അവസ്ഥ ഓർക്കുക. ആ എഴുതിയ ഗായകരിൽ അവസാന നാമം മാത്രം ആകുമായിരുന്നു എന്ന് ചിന്തിക്കുമ്പോളാണ് നേരത്തേ സൂചിപ്പിച്ച ബെൽറ്റിന്റെ മികവ് പ്രസക്തം ആകുന്നത് ചങ്ങാതീ.

    • @vasanthinambiar7612
      @vasanthinambiar7612 Месяц назад +1

      M. G. Kku ആയിരമായിരം ആശംസകൾ.

  • @shajisebastian43
    @shajisebastian43 Месяц назад +13

    Excellent interview 👏 Marunadan Shajan 👍

  • @manjuraj9331
    @manjuraj9331 Месяц назад +10

    M G SREEKUMAR ❤❤❤❤

  • @sreesings1
    @sreesings1 Месяц назад

    Good interview

  • @binduraju2936
    @binduraju2936 Месяц назад +4

    Durakkizhakkudikkum manikka champazhukka...very nice song..i thik more than 35 yrs old song.

  • @sureshkalyany
    @sureshkalyany Месяц назад +2

    Congrats ❤️❤️❤️❤️ചേട്ടാ 👏👏👏

  • @subijohn5227
    @subijohn5227 Месяц назад +3

    He is my favorite singer .

  • @nkgnkg4990
    @nkgnkg4990 Месяц назад +3

    Wish them all happiness.

  • @alphonsashaji665
    @alphonsashaji665 Месяц назад

    Very open interview

  • @sowmyasakthivel2547
    @sowmyasakthivel2547 Месяц назад +3

  • @ajithajayakumar5411
    @ajithajayakumar5411 Месяц назад +2

    👌

  • @vishnunair6247
    @vishnunair6247 Месяц назад +3

    ❤🎉❤🎉

  • @jayadevm5138
    @jayadevm5138 Месяц назад +2

    👍👍👍

  • @vkn3522
    @vkn3522 Месяц назад +2

    കറക്റ്റ്, സാജൻ കറക്റ്റ് ഇപ്പോൾ ഭയങ്കര ചേട്ടൻ സ്നേഹം, ആനല്ല മനുഷ്യനെ ഉപദ്രവിച്ചത് കയ്യും കണക്കും ഇല്ല എന്ന്‌ നാട്ടുകാർ

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 Месяц назад +7

    Super interview

  • @Lathaottapalam
    @Lathaottapalam Месяц назад +24

    നല്ല ദമ്പതികൾ
    അവർ സ്നേഹത്തോടെ ജീവിയ്ക്കുകയാണ് മറുനാടാ..
    എത്രയോ പേർ തല്ലു൦ വഴക്കുമായി അഭിനയിച്ച് ജീവിയ്ക്കുന്നു.
    ഇഷ്ടമുള്ളവർ സ്നേഹിച്ച് ജീവിച്ചോട്ടെ
    അവരെ കള്ളസദാചാരക്കാർ വെറുതെ വിടുക.
    കുറ്റ൦ പറയുന്നവരാണ് ഭൂലോക തെമ്മാടികൾ

  • @shylavijayan4402
    @shylavijayan4402 Месяц назад +5

    എനിക്ക് നിങ്ങളെ രണ്ടു പേരെയും വലിയ ഇഷ്ടമാണ്. ❤️ ഇന്റർവ്യു വളരെ നന്നായി.

  • @ShajiAk-yj8rz
    @ShajiAk-yj8rz Месяц назад

    ❤❤❤❤❤❤❤❤❤❤big salute 👏 our musical legend ❤❤❤❤❤❤❤❤❤❤❤❤❤

  • @mtljoy1018
    @mtljoy1018 Месяц назад +2

    ഒരു നല്ല അഭിമുഖം 🙏

  • @n.m.saseendran7270
    @n.m.saseendran7270 Месяц назад +2

    Shri M G Radhakrishnan was a swasthikan. While I was going to my college, I used to see him and his sister Omana kutty teacher on many days 25:11

  • @regikurian4704
    @regikurian4704 Месяц назад

    Well said Shajan

  • @fathimamajeed2140
    @fathimamajeed2140 Месяц назад +1

    കൊറിയൻ കൊച്ചിന്റെ കാര്യം പറഞ്ഞപ്പോൾ ചിരിച് പോയി.. നാരങ്ങ മിടായി നമുക്ക് എല്ലാർക്കും ഇഷ്ടം ആണല്ലോ. MG യേ ഭാര്യയെ ഇഷ്ടം ഉണ്ട്.

  • @manjushaji2467
    @manjushaji2467 Месяц назад

    എനിക്ക് പാട്ട് ജീവനാണ്. രാധാകൃഷ്ണൻ സാറിനെയും വളരെ ഇഷ്ടമാണ്. വന്ദേ മുകുന്ദ ഹരേ കേൾക്കുമ്പോഴെല്ലാം സാറിനെ ഓർമ്മിയ്ക്കും MG സാറിനെ കുറിച്ചുള്ള ചിലതെറ്റിദ്ധാരണകൾ മനസിലുണ്ടായിരുന്നു ഈ ഇൻ്റർവ്യൂയിലൂടെ രണ്ട് പേരെക്കുറിച്ചും ഉള്ള എൻ്റെ വിചാരം തെറ്റായിരുന്നു എന്ന് മനസ്സിലാക്കി രണ്ട് പേരോടും വല്ലാത്ത ബഹുമാനം ആദരവ് എല്ലാം കൂടി പാട്ടുകൾ ഒരു പാടിഷ്ടമാണ്. മണിച്ചിത്രത്താഴിലെ പാട്ടെല്ലാം ഹൃദയത്തിലുണ്ട്. ജ്യേഷ്ഠച്ഛനെക്കുറിച്ചുള്ള ആദരവും ബഹുമാനവും എല്ലാം ഉള്ള അങ്ങയെ ഞാൻ തെറ്റിദ്ധരിച്ചതിൽ ഖേദിയ്ക്കുന്നു.❤❤

    • @GeethaprabhaChungapalli-ip8wg
      @GeethaprabhaChungapalli-ip8wg 28 дней назад

      MG യുടെ ദുരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്കാ എന്നപാട്ടു എത്ര കേട്ടാലും മടുക്കില്ല രണ്ടുപേർക്കും ❤❤

  • @DLSVLOGS77
    @DLSVLOGS77 Месяц назад +8

    Interview super

  • @jasminjohn7308
    @jasminjohn7308 Месяц назад +1

    ❤❤❤❤❤

  • @anithananu6133
    @anithananu6133 Месяц назад

    I love you both of you ❤❤

  • @mercyantony3322
    @mercyantony3322 Месяц назад +1

    MG Sreekumar & Lekha.. Marunadan ❤️❤️❤️

  • @sandhyasreedhar8283
    @sandhyasreedhar8283 Месяц назад

    Good couple, god bless both of u

  • @pscplus1970
    @pscplus1970 Месяц назад

    My favourite singer❤

  • @sujaiype6209
    @sujaiype6209 Месяц назад +1

    Super ❤

  • @_fouz.__2002
    @_fouz.__2002 Месяц назад +2

    Iniyum varshangalolam santhoshamayi jeevikkatte ee couple

  • @shobhanaag3935
    @shobhanaag3935 Месяц назад +1

    MG sree Sir 🙏🏻

  • @rajuk.m497
    @rajuk.m497 Месяц назад +2

    ❤❤❤❤❤❤

    • @SathaaSathaa
      @SathaaSathaa Месяц назад

      എന്തുകൊണ്ട് ലേഖക്കു ശ്രീ കുട്ടന്റെ ഓർമകായി ഒരു കുഞ്ഞി കാല് കാണിച്ചില്ല...

  • @muralipalakkad5923
    @muralipalakkad5923 Месяц назад

    My favorite singer toooooop

  • @prasanthnandanamk3195
    @prasanthnandanamk3195 Месяц назад

    Poli sir

  • @ambikapillai4156
    @ambikapillai4156 Месяц назад +4

    👌🏼രണ്ടു പേർക്കും ആയുർ ആരോഗ്യസൌഖ്യം ഉണ്ടാവട്ടെ 🌹🙏🏼

  • @a13317
    @a13317 10 дней назад

    M G എനിക്ക്ഏറ്റവുംഇഷ്ടമുള്ളഗായകൻ ❤️

  • @shihanashehan860
    @shihanashehan860 Месяц назад +6

    രണ്ടു മൂക്കുത്തി കണ്ണട അതുകൊണ്ടാവും മൂക്കുകൊണ്ട് സംസാരിക്കുന്നത് 😅 ഈ മൂക്കുത്തി ഇപ്പോൾ മിക്ക ആളുകളും use ചെയ്യുന്നു എന്തോ എനിക്ക് അതിഷ്ടപെടുന്നില്ല 😃😃😃ലേഖ കാണാൻ super ആണ്

  • @danykurian5968
    @danykurian5968 20 дней назад

    Love you 🥰

  • @PrameelaPrakash-oz2jy
    @PrameelaPrakash-oz2jy Месяц назад

    ❤❤❤

  • @shynasanthosh1389
    @shynasanthosh1389 Месяц назад +55

    എല്ലാ വേദി യിലും ചേട്ടനെ ദൈവതുല്യും കാണുന്ന നല്ല അനുജൻ, എനിക് ഇഷ്ടമുള്ള ഗായകൻ 🥰🥰🥰

    • @sree1968
      @sree1968 Месяц назад +1

      മരണത്തിനു ശേഷം..

    • @lakshmiamma7506
      @lakshmiamma7506 Месяц назад +1

      പക്ഷെ,ജീവിച്ചിരുന്നപ്പോൾ അങ്ങനെ അല്ലായിരുന്നു, ഭാര്യയുടെ സ്വാധീനം 🤣

    • @D4Devooz
      @D4Devooz Месяц назад

      വെറും നാട്യം ല്ലേ 😂😂😂 ഇവിടെ തിരുവനന്തപുരത്ത് കാർക്ക് നല്ലോണം അറിയാം എം ജി യെ 😄😄😂😂

  • @sindhukb5481
    @sindhukb5481 Месяц назад

    ❤❤❤👌🏼👌🏼👌🏼

  • @travelraj7365
    @travelraj7365 День назад +1

    Super💙👌👍

  • @user-or4he6ec8o
    @user-or4he6ec8o Месяц назад

    👍👍👍👍

  • @sreelekshmi675
    @sreelekshmi675 Месяц назад +93

    T G മോഹൻ ദാസ് ന്റെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു..ലോകത്തുള്ള മിക്കവാറും എല്ലാ കാര്യങ്ങളേക്കുറിച്ചുള്ള അറിവും, വ്യത്യസ്ത കാഴ്ചപ്പാടും.. 🙏

    • @Comparisons1729
      @Comparisons1729 Месяц назад +3

      അതെ കക്കൂസ് knowledge 😢

    • @sreelekshmi675
      @sreelekshmi675 Месяц назад +7

      @@Comparisons1729 നിലവാരം ഇല്ലാത്ത കമന്റ് കണ്ടാലെ അറിയാം വർഗ്ഗംഇതാണെന്ന് 👉"🐷" 😁

    • @user-bs2bv1oj4w
      @user-bs2bv1oj4w Месяц назад

      പക്ഷെ പുള്ളി ഏകപക്ഷീയമയാണ് സംസാരിക്കാൻ ഇഷ്ടപ്പെടുന്നത്

    • @sreelekshmi675
      @sreelekshmi675 Месяц назад

      @@user-bs2bv1oj4w never..

    • @user-wm8lg2vz2b
      @user-wm8lg2vz2b Месяц назад +1

      ​@@Comparisons1729അത് നിന്റെ അപ്പന്റെ നോളജ്

  • @ambikapillai4156
    @ambikapillai4156 Месяц назад +6

    ഇങ്ങനെ ഉള്ള കല്യാണം ലോകത്തിലെ ആദ്യമാണോ അ സുയുക്കാർ കമെന്റ് എഴു തുന്നു.ഗോഡ് ഈസ് ലവ് 🙏🏼

  • @rajipreman9697
    @rajipreman9697 Месяц назад

    എംജി you are great🎉🎉

  • @maldini_3514
    @maldini_3514 Месяц назад +2

    Mg ❤❤❤❤

  • @unnikrishnan5233
    @unnikrishnan5233 Месяц назад +25

    എം ജി അണ്ണന്റെ വൈഫ് നെ അധികം ഒരിടത്തും കണ്ടിട്ടില്ലായിരുന്നു.. ഒരു സൌണ്ട് ഫാമിലിയിൽ ഉള്ളത് ആണേൽ പോലും വളരെ സിമ്പിൾ ആയിട്ട് തോന്നി.. ഒരു കാലഘട്ടത്തിൽ എം ജി രാധാകൃഷ്ണൻ ചേട്ടൻ.. ഒരു ഹരമായിരുന്നു.. അത്രത്തോളം ഒന്നും എം ജി ശ്രീ ചേട്ടന് എത്താൻ ഒരിക്കലും പറ്റില്ല.. നമ്മൾ പറയില്ലേ ചില ജീനിയസ്സ് കളെ പറ്റി... അവരിൽ ഒരാളായിരുന്നു എം ജി രാധാകൃഷ്ണൻ ചേട്ടൻ

    • @lakshmiamma7506
      @lakshmiamma7506 Месяц назад +2

      എവിടെയും നിഴൽ പോലെ ഉണ്ടാകും 😊

  • @valsalabhasi7481
    @valsalabhasi7481 Месяц назад +2

    M. G. Sreekummar Nalla Gayakananu. Snehamulla Bharthavine Kittunnathu Oru Penninte Eattavum Valya Bhagyamanu. Bharyaye thirinju nokkatha Dushtanmarm Undu. She is Lucky.

  • @maldini_3514
    @maldini_3514 Месяц назад +1

    Mg⚡⚡⚡

  • @shaliajith6423
    @shaliajith6423 Месяц назад

    Super interview ❤

  • @user-kq3wi4uq5i
    @user-kq3wi4uq5i Месяц назад +3

    ❤❤Be happy

  • @sukumariamma4451
    @sukumariamma4451 Месяц назад +1

    Excellent sound. M. G. and wife God bless your family several years. 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AVANABHAYAKUMAR
    @AVANABHAYAKUMAR Месяц назад +1

    Excellent Kuttanad Song sung by M. G Sreekumar sir in our channel.
    Movie-Avan Abhayakumar
    Excellent feeling kuttanad amazing

  • @AVANABHAYAKUMAR
    @AVANABHAYAKUMAR Месяц назад

    M.G Sreekumar The Legend

  • @sureshnair1740
    @sureshnair1740 Месяц назад

    MG Annaa Lekha Chechi 🙏🙏🙏🧡💚 T V P M 💥💥💥💪💪💪✌

  • @bijuvijayandubai
    @bijuvijayandubai Месяц назад +7

    സാജൻ 🎉

  • @lathikas3975
    @lathikas3975 Месяц назад +11

    ദൈവത്തിനും കൊടുക്കണം പാവങ്ങളെ സഹായിക്കണം

    • @shantihari401
      @shantihari401 Месяц назад

      Pavangale sahayikku...

    • @krishnamehar8084
      @krishnamehar8084 Месяц назад +1

      സാർ രണ്ടു സ്ഥാനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട്

    • @stylesofindia5859
      @stylesofindia5859 Месяц назад +4

      അവർ ഹാർഡ് വർക്ക് ചെയ്ത് ഇങ്ങനെ ആയതാണ് ആരും ദാനം ചെയ്തതല്ല

  • @_Greens_
    @_Greens_ Месяц назад +1

    My all time favourite MG sir❤️👌 Lekha chechide RUclips channel kandapol chechyodum entho ishtam thonni thudangi.
    Pinne ivar oke artists aayathu kondu ivaru public property aanennu karuthi nammal kooduthal avare oro comment cheithu vedanipikathe irikuka. Ellaa kudumbathilum kidimba prashnangal undu, apo athukondu avarude kalaye aaswadhikuka. 🙏🏻

  • @sreedevir9211
    @sreedevir9211 Месяц назад +3

    Our dearest singer great

  • @user-vf7ju4lo6o
    @user-vf7ju4lo6o Месяц назад +4

    Leave them alone.don’t get too personal

  • @beenacm6663
    @beenacm6663 Месяц назад

    🙏🙏🙏

  • @kkprakash9975
    @kkprakash9975 Месяц назад

    രാധാകൃഷ്ണൻ സാറിന് പ്രണാമം

  • @chitraramaswamy1052
    @chitraramaswamy1052 Месяц назад +2

    വരാൻ കഴിയാത്തതു കൊണ്ട്!!!!!!!!"

  • @mathewvarghese6012
    @mathewvarghese6012 Месяц назад

    Sreekumar was in America that time.

  • @bibiainikkarakjm
    @bibiainikkarakjm Месяц назад

    ഞങ്ങളുടെ എംജി അങ്കിൾ

  • @user-vw1so6td5v
    @user-vw1so6td5v Месяц назад

    Myfavoratesiger

  • @narayanannamboodiri2326
    @narayanannamboodiri2326 Месяц назад +2

    MG Radhakrishnansir akashavaniyiloode padippicha lalithagaanangal, chiramjeevikal. Lalithagaana shaakhaye malayalathil aakarshaneeyamaakki avatharippicha, anavadhi gaayakare anugrahicha MG Radhakrishnansirinodum Omanakkuttyteacherinodum orupaadu ishtam, bahumaanam. Chalachithragaanangalkku adhikam upayogikkaatha raagangal MGRsir upayogichu.

  • @varghesekurian5040
    @varghesekurian5040 Месяц назад

    സുതാര്യമായ അഭിമുഖം

  • @krishnakumarnair9532
    @krishnakumarnair9532 Месяц назад +10

    My favourite singer, not sure everyone has given him the due but he's one of the most talented singers Indian cinema has ever seen.

    • @ravisharavi6153
      @ravisharavi6153 Месяц назад

      As long as Lal & priyadarshan is there, sreekumar can somehow sustain

  • @beenamanojkumar6331
    @beenamanojkumar6331 Месяц назад +8

    ലേഖ ചേച്ചിയുടെ you ട്യൂബ് ചാനൽ കണ്ടപ്പോൾ തന്നെ ചേച്ചിയെ കാണുമ്പോൾ വിചാരിക്കുമ്പോലെ അല്ല സിംപിൾ ആണെന്ന്

  • @sonyjoseph485
    @sonyjoseph485 Месяц назад +1

    ❤️❤️❤️❤️

  • @jaya820
    @jaya820 Месяц назад +4

    You haven't forgotten your younger days...

  • @cjohn2277
    @cjohn2277 Месяц назад +1

    🌹❤️

  • @marysgrandmakitchen127
    @marysgrandmakitchen127 Месяц назад

    ❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤

  • @kunjumon8178
    @kunjumon8178 Месяц назад +2

    Ganeshkumar interview eduko. St.Ganeshine patti varum thalamurayum ariyatte Mr.Shajan Marunadan