INAഭടനും,പത്രക്കാരനും,കാമുകനുമായ എന്എന് പിളളയുടെ ജീവിത കഥ I Interview with vijayaraghavan Part-1
HTML-код
- Опубликовано: 4 май 2024
- ചേച്ചിയെ പ്രണയിച്ച് നാട് വിട്ടു പത്രക്കാരനും INA ഭടനുമായി...
കൊല്ലാൻ കൊണ്ടു പോയപ്പോള് ഓടി രക്ഷപ്പെട്ടു...
INA ഭടനും,പത്രക്കാരനും,കാമുകനുമായ എന്എന് പിളളയുടെ ജീവിത കഥ
#nnpillai #vijayaraghavan #malayalamactor #nnpillai #interview #malayalmdrama
#mm001 #me001 Развлечения
ഗോഡ്ഫാദർ.. എൻ എൻ പിള്ളയെ മാറ്റിമറിച്ചത് ഇങ്ങനെ ..വിജയരാഘവൻ പറയുന്നു.. ruclips.net/video/aKbskC0lYco/видео.html
❤
ഏറെ ബഹുമാനവും സ്നേഹവുമുള്ള അച്ഛനും മകനും. ഒര് പൊങ്ങച്ചവും ജാടയും ഇല്ലാതെ സത്യസന്തമായി കാര്യങ്ങൾ പറയുന്ന ഒരു നടൻ ❤️
നാടകാചാര്യന് NN പിള്ള INA ഭടനായിരുന്നുവെന്നത് വലിയ സന്തോഷം നല്കിയ അറിവ്❤
മലയാളത്തിന്റെ നിത്യ ഹരിത നായകൻ - വിജയരാഘവൻ...
സത്യം. സുഭാഷ് ചന്ദ്രബോസ് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ നേതാവ്.
ഒന്ന് പോ ചങ്ങായി. മോദിയാണ് ഈന്ത്യ കണ്ട ഏറ്റവും കരുത്തനായ നേതാവ്. ഏറ്റവും നല്ല പ്രസിഡന്റ് Dr എപിജെ. അബ്ദുൽ കലാം.
സുബാസ് ആണ് ശരിയെന്നു തോന്നുന്നു... സുഭാഷ് തെറ്റാണ്...
വളരെ ഇഷ്ടമായി. ഒരു ജാടയുമില്ലാതെ കാര്യങ്ങൾ തുറന്നുപറയാൻ കാണിച്ച ആ സമീപന രീതിയ്ക്ക് 👍
ഹൃദയത്തിൻ തൊടുന്ന സംസാര ശൈലി..ഒരു നല്ല കലാകാരൻ ...നമ്മുടെ വളരെ പ്രിയപ്പെട്ട ആരോ ആണെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം...great son of a great person ❤
🎉🎉🎉🎉🎉 ശ്രീ. വിജയരാഘവൻ ചേട്ടൻ്റെ സംസാരം തന്നെ സർഗ്ഗപരമായ ഒരു കവിതപോലെ, അത്രയും നൈസർഗികമായ ഒന്നായി!
നിറഞ്ഞ ആദരവ് തോന്നുന്നു!🎉🎉🎉 ശ്രീ. ഷാജൻ ചേട്ടൻ്റെ അഭിമുഖങ്ങളിലെ പൊൻതൂവൽ!🎉🎉🎉🎉🎉🎉
വളരെ സന്തോഷവും
അഭിമാനവും തോന്നി....
അച്ഛനെക്കുറിച്ച് മകൻ മനസ്സു തുറക്കുക, അതിന് ഭാഗ്യമുണ്ടാവുക....❤
മകന് നേരുന്നു സർവ്വ ഐശ്വര്യങ്ങളും
ഇന്നും മനസ്സിൽ മായാതെ കിടക്കുന്ന, ദേശാടനം.., 😍🙏 . ഞാൻ വിജയ രാഘവന്റെ ആരാ ധ കൻ.. N. N. പിള്ളയെപ്പോലെ... എനിക്ക് 72
ഇഷ്ടമായി. അച്ഛന്റെ കുട്ടന്റെ പിള്ള ചേട്ടനെ കുറിച്ചുള്ള വിവരണം. ഇഷ്ടപ്പെട്ടു.1983ലാണെന്ന് തോന്നുന്നു അച്ഛനെയും ചിറ്റയെയും കുട്ടനെയും പരിചയപെടാൻ ഭാഗ്യം ഉണ്ടായി. വീണ്ടും എൻ എൻ പിള്ളയെയും കുടുംബത്തെയും ഓർക്കാൻ അവസരം ഒരുക്കിയ സാജന് നന്ദി. ഇത് പോലുള്ള പ്രതിഭകളെ, (ജാടയില്ലാത്ത) ഇനിയും പരിചയപ്പെടുത്തണേ, സാജൻ
.
ഇങ്ങനെ വേണം ഇൻ്റർവ്യൂ എടുക്കാൻ ...അനാവശ്യ ഒരു ഇടപെടലുകളും ഇല്ല...
മൊത്തം കാര്യങ്ങളും പൊരും. ... suuuuuuuuuuper...
അച്ഛന്റെ മകൻ തന്നെ, എന്നും ഉന്നതിയിൽ ആവട്ടെ എന്നാണ് പ്രാർത്ഥന ❤❤❤
ഇവരൊക്കെയല്ലേ മലയാള സിനിമയിലൂടെ ഹൃദയത്തിൽ കുടിയേറിയ സഹൃദയർ ❤️
ഈ കളങ്കമില്ലാത്ത പ്രസന്ന ഭാവം സൂക്ഷിക്കാൻ മലയാളി ശ്രമിക്കണം.
കുട്ടേട്ടാ.... ഒരുപാട് ഇഷ്ടം 🔥
Vijaya Raghavan a very good personality ❤❤❤❤❤❤❤❤ എത്രയോ നല്ല നല്ല കഥാപാത്രങ്ങൾ ! NN പിള്ള സാറിനെ പറ്റി അറിയാത്ത കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
ഇന്നും സിനിമയിൽ നിന്നും പുറത്ത് ആകാതെ അഭിനയിക്കുന്ന ഒരേ ഒരു നടൻ എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള നടൻ ഒരു പാവം ആണ് 🙏🌹❤️❤️❤️🌹🙏
xxJb. bcbcxcccbcbccxccccbcbcbxbcbcbcccccccb. ബിസിബിസിസിബിസിസിബിജെപിക്സ്സ്ബ്ബബ്സിബിസിസിബിസിബിസിബ്ബബ്ച്ച്. സിസിബിസിബിസിബജ്ബജ്ബബ്ബബ്ബിജെസിജെജെബിസി. സിബിജെജെസിക്സിസിസിസിസിക്സിസിസിക്ജ്ജ് j സിബ്ബബ്സിക്സിസിസിക്സ്ബക്സിബിസിസ്ബ്ബബ്സ്ബബ്ബക്സിബിസിസിജെബ്ബബ്സ്ബജ്ബബ്ക്കിബ്ബക്സിസിസിബിസിബ്ബബ്സിസിസി. സിസിബ്ബസ്ക്ബ്ബബ്സിസിബിബിസിക്സിസിസിക്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്ക്സ്ക്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്വ്സിജെബിസ് ജ്ജ്ജ്റബ് ജോലി ജെബി ജോലി ബിജെപിബ്ജിസ്ക് ജെബ്ബബ്ജെസി ജെബ്ബജ്ബസി. Xbs ബിസിബിബിസിബ്ബക്സിസിസി ജോലി ബ്ബബ് xcs. bx sjbcചുമ്മാ സ്ബസ് സത്യം സ്ജ്ജ്ജ്സ്ജ്സ്ജ്റബ്സ്ജ്ജ്ബജ്ജ് ജോലി xjxjxbbxjjxnbxnsxbxjjbxbxxxbxbx jxxbxbxj xxbx js jxsbxjxx x xxbxbxbxbxbxjxxjxxxxbxxjxx xxsxj xjxjbxxx xxjxjxjxjxbx xjbxnxxjx xjxjb nun xin xnxnxjxjxnxjbx x സ്ജ്സ്ജ്സ്ബ്സ്നസ്സ്സ്സ്സ്ബസ്സ്സ്സ്സ്നസ്സ്സ് നിസ്സൺ x xxnxx ജ്സ്സ്ജ്സ്സ്നസ്സ് jsbxxxxxxxbxxnxs jxxjxbxxxxxbxxxxxs n സ്ബസ്ജ്സ്നസ്സ് നിസ്ബസ്സ്ജ്സ്നസ്ൻസ്നസ്ജ്സ്നസ്ൻസ്നസ്ണ് നസ്നസ്ജ്സ്ജ്സ്ജ്സ്ജ്ജ്സ്ജ്സ്നസ്ജ്സ്നസ്ജ് jjs
പിള്ളസർ അഭിനയിച്ച ഒറ്റ സിനിമ പോരെ. അഞ്ജുറാൻ. നമിക്കാൻ. 👍👍👍👍
ആത്മകഥ എന്ന സാഹിത്യശാഖയിലെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ശ്രീ എൻ എൻ പിള്ളയുടെ 'ഞാൻ'. ഒരിക്കലും മറക്കാനാവാത്ത ജീവിതാനുഭവങ്ങൾ!🍁❤
ആത്മാർത്ഥതയുള്ള അഭിനയ നേതാവാണ് വിജയരാഘവൻ അധികം പൊതുവേദിയിൽ കാണാറില്ല എന്ന് തോന്നുന്നു സ്റ്റേജ് പ്രോഗ്രാമിൽ കാണുന്നില്ല 🤔
എൻ്റെ ചെറുപ്പകാലത്ത് ഞാൻ കേട്ട ഏറ്റവും വലിയ നാടകാചാര്യൻ ശ്രീ N N പിള്ള
All round achanaya Thilakante vare achan
.Anjuraan..😂 legendary NN Pillai
🔥💥ScB💥🔥
അദ്ദേഹത്തെ ഒറ്റി എരന്നു വാങ്ങിയ സ്വാതന്ത്ര്യം
വൈകി കിട്ടിയ സ്വാതന്ത്ര്യം എന്നിട്ടും മൗണ്ട് ബാറ്റൻ നെ നിർബന്ധിച്ചു.
വൈസറോയ്
ആക്കി വെച്ചു....
അയാൾ ബാക്കി
പാതനം കൂടി ഉറപ്പാക്കി.... വളച്ചൊടിച്ച ചരിത്രം....
My father was a class mate of Shri. NN Pillai while studying in Kottayam CMS college or Changa Nassery NSS College. I heard from my father (in 70s) that Shri NN Pillai acted in a drama named " Aliyan Vannathu Nannaayi" while they were studying together. My father also was very good in English and having good vocabulary. In CMS college those days most of the teachers/professors were from UK, not Keralites. Our Late President Shri.KR Narayanan also studied in CMS college but senior to my father I think.
എന്തോ എന്ന് അറിയില്ല വിജയ രാഘവൻ നെ ഇഷ്ടപ്പെടുന്നു
സുഭാഷ് ചന്ദ്രബോസ് എന്നും💪💪💪💪👍
ഏറ്റവും ഇഷ്ടപ്പെട്ട നടൻ. വിജയരാഘവൻ 🎉
70 വയസ്സിന് മുകളിൽ പ്രായമുള്ള മനുഷ്യനാണ് ഇദ്ദേഹമെന്ന് കണ്ടാൽ പറയുമോ...🤭🤭🤭
എനിക്ക് ഇഷ്ടം പെട്ട ഒരു നടൻ വിജയ് രാഘവൻ, ജഗതി, ജഗതീഷ്
മലയാളത്തിന്റെ നടകാചര്യനെ, ഒരിക്കൽ കണ്ടു പരിചയപ്പെടാൻ സാധിച്ച തു, വലിയൊരു അനുഭവം തന്നെ
ഞാൻ ആദ്യമായ് കണ്ട വിജയ രാഘവന്റെ സിനിമ ബ്രിട്ടീഷ് മാർക്കറ്റ് കണ്ട അന്നു തന്നെ ഞാൻ വിജയരാഘവന്റെ ഫാൻ ആയതാണ്... ഇന്നും ആ ഇഷ്ടത്തിന് ഒരു മാറ്റവും ഇല്ല... വിജയ രാഘവന്റെ ക്രിസ്ത്യൻ അച്ചായൻഅഭിനയം ആണ് ഇപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടം
നമ്മുടെ കുട്ടേട്ടൻ❤👍👍
Subhash Chandra Bose, the greatest person in the world.. 🌹🌹🌹💫
Exactly അതുപോലൊരു മഹത് വ്യക്തി ഈ ലോകത്ത് ഒരിടത്തും കാണില്ല. നേതാജി എന്ന് കേൾക്കുമ്പോൾ കണ്ണ് നിറയാതെ പൂർത്തിയാക്കാനാവില്ല!
ഹൃദ്യമായ അഭിമുഖം🙏🙏🙏
സൂപ്പർ നടനാണ്
N N പിള്ളയുടേ ആത്മകഥ ഞാൻ
പ്രണയതിൻ്റെ തീവ്രത കേട്ടിട്ട്...
കൊരിതരിക്കുന്ന❤❤❤
Beautiful interview...Sri Sajan allowed Sri Vijayaraghavan to open up & go in full flow without interrupting or imposing. Good one 👍
ഞാനും 1 വയസ്സ് മൂത്ത ആളെയാഞ്ഞ് വിവാഹം ചെയ്തത് ഇന്നും വളരെ സന്തോഷത്തോടെ ജീവിക്കുന്നു
കുട്ടേട്ടൻ❤
കേറി വാടാ മക്കളെ😄❤️
He is a legendary actor.
നാസികളും ഹറാകിരികാരുമായി കൂട്ടുകൂടിയ ആൾ മികവിൽ മികച്ചേരി എന്ന്.....
Vijayaraghavan nalla nadananu❤
Vihayaraghavan.. Lovely actor ❤️❤️❤️
അദ്ദേഹത്തിന്റെ ഞാൻ എന്ന ആൽമകഥ, സാധിക്കുമെങ്കിൽ വാങ്ങിക്കുക നല്ലൊരു വായന അനുഭവം ആണ്,
ആത്മകഥ
Superb interview...He is one of the finest actors of Indian Cinema
Valere sathya sandamayi Ella karyangal parayan kanichathine njan Sri Vijaya Raghvan ne Great Nanni. Netunnu 🙏
കുട്ടേട്ടൻ❤❤
Very nice introuduction 33:09
1996 ൽ ഹാർബർ എന്ന സിനിമയുടെ ഷൂട്ടിംഗിൽ ശക്തികുളങ്ങരയിൽ (കൊല്ലം )വച്ചു വിജയരാഘവൻ സാറിനെ കണ്ടത് ഓർക്കുന്നു
നാടക ആചാര്യനു പ്രണാമം 🌹🇮🇳 തികഞ്ഞ രാജ്യ സ്നേഹി.. സാമൂഹിക തിന്മകൾക്ക് എതിരെ പടവാൾ എടുത്ത ധീരൻ 🌹
ഞാൻ സാറിനെ നേരിട്ട് കണ്ടത് ചിറ്റയെയും കൊണ്ട് MRI സ്കാൻ ചെയ്യാൻ കോട്ടയം മെഡിക്കൽ കോളേജിൽ വന്നപ്പോൾ ആണ്, സാറിന്റെ ചിറ്റയോട് ഉള്ള കരുതൽ എന്റെ ജീവിതത്തിൽ ഇന്നുവരെ ഒരു വ്യക്തിയിലും കണ്ടിട്ടില്ല 🙏അത് ഞാൻ എപ്പോഴും മക്കളോട് പറയും, അവിടെ നടനെയല്ല സാക്ഷാൽ ഒരു മനുഷ്യനെ കണ്ടു 🙏🙏🙏
Great Interview
Great
വിശ്വസിക്കാൻ കഴിയുന്നില്ല ഇങ്ങേർക്ക് 72 വയസ്സ് ഉണ്ടെന്ന്😮
Sathyam
Very nice
ഞാൻ കണ്ടിട്ടുണ്ട്.. N N പിള്ളയുടെ ഫോളിഡോൾ... കാപാലികയും..കുടുമ്പം അഭിനയിച്ച നാടകം
Very good. It is really interesting, all these days I was watching of your posts maximum about politics,especially about the present Kerala's pathetic politics. Thanks for sharing our great novelist Sri NN PILLAI Sir. 🎉
പോൾ മുനിയെ ഇന്റർവ്യൂ ചെയ്ത ആളാണോ NN പിള്ള സാർ 🙏...❤
കാപാലിക റോളിനെ പറ്റി കുറച്ചും കൂടി സംസാരിക്കാം ആയിരുന്നു.
ഒരു ഹിപ്പി റോളാണ്. വിജയരാഘവന് ആണെന്ന് പറയുകയേ ഇല്ല.
Vijaya raghavan❤❤.nalla nadananu. Avard kodukukayamenkhil evarkoke venam kodukan.❤❤
സാറിന്റെ അമ്മയെയും അഛനെയും ഞാൻ കണ്ടിട്ടുണ്ട് എന്റെ നാട്ടിൽ നാടകം കളി
Subahsh Chandra Bose ❤
സുഭാഷ് ചന്ദ്രബോസ് ❤❤❤
Nethaji👍👍👍🙏🙏🙏🌹🌹🌹♥️♥️♥️
Good interview
അച്ഛനെക്കാൾ വലിയൊരു വിശ്വാസിയായ അവിശ്വാസിയെ ഞാൻ കണ്ടത് അച്ഛനിലൂടെയാണ്
സുഭാഷ് ചന്ദ്ര ബോസ് തന്ന പേഴ്സ് നഷ്ടപ്പെട്ടതിനുശേഷം ഗതി പിടിച്ചു എന്ന് വിശ്വസിച്ച അച്ഛൻ...
അമ്മയെ കെട്ടാതെ പോയാൽ പ്രാക്ക് കിട്ടുമെന്ന് വിശ്വസിച്ചിരുന്ന അച്ഛൻ..❤❤
Love to listen Kuttettan's interview
ഏതു രാജ്യവും അവിടുത്തെ ജനങ്ങളുടെ സംസ്കാരവും വിവേകവും സത്യസന്ധതയും പോരാട്ടവീര്യവും ഒക്കെ ആശ്രയിച്ചിരിക്കുന്നു.
അർഹിക്കുന്നത് എന്നായാലും നേടും.
നാടകങ്ങൾ പൂർണ മായി അവസാനിച്ചിട്ടില്ല എന്റെ നാട്ടിൽ ഈ വർഷം 2024ൽ 19നാടകങ്ങൾ, കളിച്ചു കേരളത്തിലെ പ്രഗത്ബ ട്രൂപ് കൾ ആണ് കളിച്ചത് പിണറായി ൽ ആണ് നിറഞ്ഞ സദസിൽ നന്നായി കളിച്ചു 🙏🏾
Long back I read
Shri N N Pillai ‘s auto biography .
Really great experience . Wonder , if some one make a movie on him .
British market cinema shootingnu Changanacherriyil vachu kandirunnu...thani Changanacherrikkaaran stylil samsaaram❤.
കഥ മാത്രം വായിച്ചും അദ്ദേഹത്തിന്റെ പടം കണ്ടും ഉള്ള അറിവ് മാത്രം അദ്ദേഹത്തെ പറ്റി സ്കൂളിലും പഠിച്ചു എങ്കിലും എവിടെയോ ഒരു സങ്കടം അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇന്ത്യ ഭരിച്ചിരുന്നു എങ്കിൽ ഇപ്പോഴും ജീവിച്ചരുന്നെങ്കിൽ എന്നെങ്കിലും സത്യം മറനീക്കി പുറത്തു വരും ഇപ്പോഴും അതേപറ്റി അന്വേഷണം ഉണ്ട് ആരാണ് എന്താണ് എങ്ങനാണ് സത്യം ജയിക്കട്ടെ 🙏🙏🙏👌🏻👌🏻👌🏻
ഒരു മഴപെയ്ത പോലെ നല്ല ഒരു ഇന്റർവ്യൂ
Communication soukaryangal valare kuravulla naalukalile manushya jeevithangalun bandangalum manassil kandunokkunnu, iddehathinte vaakkukal kelkkumbol, oru nalla gaadhayaayi. Kottayam, Olessa, Illathukavala - annathe aa pradeshangal innu ethra maarippoyirikkunnu, mattellaa naadukaleyum pole. Maaraatheyirikkaan nirvahavum illallo. Olessayil oru thodu undaayirunnathiloode vallathil poyathu orkunnu, 1980kalil polum.
സുഭാഷ് ചന്ദ്രബോസ് എന്ന പേര് കേൾക്കുമ്പോൾ........ ആദ്യം ഓർമ്മയിലെത്തുന്നത് ക്യാപ്റ്റൻ ലക്ഷ്മിയെ ആയിരുന്നു........ രാജപരമ്പരയിൽപ്പെട്ട സുഭാഷ് ചന്ദ്രബോസ് ജനിച്ചുവളർന്ന........ കിടങ്ങുകൾക്ക്നടുവിലെ ആ ചെങ്കൽനിർമ്മിത രാജകൊട്ടാരവും, അതിനുചുറ്റിലും...... ധാരാളം പുള്ളിമാനുകളുള്ളൊരു ഉദ്യാനവുമുൾപ്പെടെ അവിചാരിതമായിട്ടാണെങ്കിലും പണ്ടൊരിക്കൽ ഞാൻ കാണുകയുണ്ടായി.
വളരെനല്ല അഭിമുഖം.......
അഭിനന്ദനങ്ങൾ.
ഫോളിഡോൾ 25:58 നാടകം ഞാൻ കണ്ടിട്ടുണ്ട്
❤
❤❤❤
⚘⚘⚘
N N പിള്ള സാർ
ലോക നാടക അച്ചാര്യൻ തന്നെ യായിരുന്നു
ഇബ്സൻ കഴിഞ്ഞാൽ നാടകം സമഷ്ടിക്ക് വേണ്ടി എന്ന സമവാക്യം ഓരോ നാടകം കൊണ്ടും പൂരിപ്പിച്ച മനുഷ്യൻ
കാപാലിക
ഡാം
ഈശ്വരൻ അറസ്റ്റിൽ
ടു ബി or not ടുബി
ബേബിക്ക് കരളില്ല
ആത്മ ബലി
പ്രേത ലോകം
ആ മരം
ക്രോസ്സ് ബെൽറ്റ്
ഞാൻ സ്വർഗത്തിൽ
കണക്കു ചെമ്പകരാമൻ
ആദ്യ രാത്രി
ദ പ്രസിഡന്റ്
സുപ്രീം കോർട്ട്
മെഹർബാനി
ഓവർ ബ്രിഡ്ജ്
ബുമാറാങ്
ഇനിയുമുണ്ട്
പിന്നെ എക്കാലത്തെയും മികച്ച 2 നാടക പഠനങ്ങൾ
കർട്ടൻ
നാടക ദേർപ്പണം
ഓർമ്മ യില്ല
ഒത്തിരി നാടകങ്ങൾ കണ്ടിട്ടുണ്ട്
മഹാൻ മഹാൻ മഹാൻ
വിജയ രാഘവന് നമസ്ക്കാരം
ഒരു സങ്കടം പറയട്ടെ കുട്ടാ നാടക സമിതി നിർത്തി പക്ഷെ 2 ഓ 3 ഓ വർഷം കൂടുമ്പോ കാപാലിക പോലുള്ള നാടകങ്ങൾ ഒറ്റ നാടകങ്ങളായി കളിക്കണം
വിശ്വ കേരള കലാ സമിതി വീണ്ടും ആ നാടക കേസരി യുടെ കർട്ടണിലോ മറ്റോ ഉള്ള ഒരു വരി
"നിൽക്കാനൊരു തറ പിന്നിലൊരു മറ
എനിക്ക് മുന്നിൽ നിങ്ങളും നിങ്ങൾക്ക് മുന്നിൽ ഞാനും "
നാടകമായി
ഒന്നും അടുക്കും ചിട്ടയോടും ഓർമ്മയില്ല എന്നാലും ഓർമ്മ ചികഞ്ഞു പിടിച്ചതാ
💋👌👍♥️🌹🌹🙏🙏
ഞാൻ എന്ന എൻ എൻപിള്ളയുടെ ആത്മകഥ വായിക്കേണ്ടത് തന്നെയാണ് ഓർമ്മവച്ച കാലം മുതലുള്ള എല്ലാ സത്യങ്ങളും ഒരു മറയുമില്ലാതെ തുറന്നെഴുതിയ വ്യക്തിയാണ് 🙏🙏🙏🌹🌹🌹
Sathyam ippol aa pazhaya nadakangal onnu re cast cheyyan kazhiyille kurachu actrorsine okke kooti..... Ippozhathe thalamurakku athoru anubhavam aayirikkum.
Janam innu nadakam ishtapedunnu ndu.
ഏറെ ഇഷ്ടം ഉള്ള നടൻ ആണ് vijayaraghavan
🙏🙏🙏
Malayalathile valare kazhivulla nadanmaril enikku othiri ishttamulla nadan Vijayaraghavan sir
വിജയരാഘവൻ ചേട്ടനു❤❤❤
Ramji rao speaking❤
100 correct
ആത്മബലി ആണെന്നു തോന്നുന്നു ആദ്യ നാടകം.
Oru movie cheyyanulla kadhayundu.....arenkilum cheythirunnenkil amal neerad cheyyanam❤
Subhash chandra bose ❤❤❤❤❤❤
SCB ❤🔥
എൻ എൻ പിള്ള ഇൻ ഹെവൺ ഇതിനെ കുറിച്ച് അറിയണം
സത്യൻ sar പോയ വർഷം 🌹
Dam drama I saw in Kottayam Maman Mappila Hall with ticket show (in 70s or 80s beginning).
ഞാനും അന്ന് മാമൻ മാപ്പിള ഹാളിൽ ഇതേ നാടകം കണ്ടത് ഓർക്കുന്നു. വിജയ രാഘവന്റെ ആദ്യ നാടകം ആയിരുന്നില്ലേ അത്....???
രണ്ടാം ഭാഗം കാണിക്കണം
NN. പിള്ള ഇന്ത്യൻ നാടക ചരിത്രത്തിലെ ഇതിഹാസം. ആരെയും കൂസാത്ത മനുഷ്യൻ.
ചേച്ചിയെ പ്രണയിച്ചു ,വൗ
സ്വന്തം ചേച്ചിയെ അല്ല. വയസിൽ മൂത്തത് എന്നേ ഉള്ളു.
ജാഡകളില്ലാത്ത നടൻ