ഗോഡ്ഫാദർ.. എൻ എൻ പിള്ളയെ മാറ്റിമറിച്ചത് ഇങ്ങനെ ..വിജയരാഘവൻ പറയുന്നു.. I Vijayaraghavan - Part-2

Поделиться
HTML-код
  • Опубликовано: 8 май 2024
  • ''ഇടിയിലും മിന്നലിലും അമ്മയുടെ രോഗം മാറുമെന്ന് വിശ്വസിച്ചു...; മരിച്ചപ്പോൾ മദ്യപാനിയായി..
    അഞ്ഞൂറാനായതോടെ മറ്റൊരു മനുഷ്യൻ...''
    ഗോഡ്ഫാദർ എൻ എൻ പിള്ളയെ മാറ്റിമറിച്ചത് ഇങ്ങനെ ..വിജയരാഘവൻ പറയുന്നു..
    #nnpillai #vijayaraghavan #godfather #anjooran
    #malayalamactor #nnpillai #interview #malayalmdrama
    #mm001 #me001
  • РазвлеченияРазвлечения

Комментарии • 140

  • @cinematheque9392
    @cinematheque9392  Месяц назад +23

    നായകൻ ആകാതിരിക്കാൻ സിനിമ ഉപേക്ഷിച്ച വിജയരാഘവൻ I Interview with Vijayaraghavan - part -3 ruclips.net/video/ZvNJ_jdEtjI/видео.html

  • @naseer0099
    @naseer0099 Месяц назад +80

    ആ അച്ഛനെയും, ഈ മകനെയും ഒരുപാട് ഇഷ്ടമാണ് മലയാളികൾക്ക് 👍👍❤️❤️

  • @mathewkj1379
    @mathewkj1379 Месяц назад +57

    ഗോഡ് ഫാദർ 🙏 നടനത്തിന്റെ ഫാദർ 🙏അഞ്ഞൂറാൻ NN പിള്ള സാറിന്റെ ഒരിക്കലും ഒരിക്കലും മരിക്കാത്ത കഥാപാത്രം 🙏

  • @Sasikumarramani613sasiku-ok2sp
    @Sasikumarramani613sasiku-ok2sp Месяц назад +37

    ഒരു ജാടയും ഇല്ലാത്ത നല്ലൊരു മകൻ. സൂപ്പർ നടൻ

  • @muraleedharanck531
    @muraleedharanck531 Месяц назад +48

    ഒറ്റ സിനിമയിൽ അഭിനയിച്ച് 1000 സിനിമയിൽ അഭിനയിച്ച ഒരു അനുഭൂതി ജനങ്ങൾക്ക് ഉണ്ടാക്കികൊടുത്ത വേറെ ഒരു നടനുണ്ടാകില്ല (NN Pillai sir🙏🏻🙏🏻)

  • @vinuvinod5122
    @vinuvinod5122 12 дней назад +5

    അഞ്ഞൂറാൻ.ആ ഒറ്റ കഥാപാത്രം. അന്നും ഇന്നും എന്നും മലയാളികൾ മറക്കില്ല. അത്ര പവറുള്ള വേഷം ഇന്നേവരെ വന്നില്ല. 🔥🔥

  • @nalansworld1208
    @nalansworld1208 Месяц назад +44

    ശ്രീ വിജയരാഘവൻ്റെ ഒരു പാട് അഭിമുഖങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ,,, ഈ അഭിമുഖം വ്യത്യസ്തമായിരിക്കുന്നു .. ചോദ്യകർത്താവ് മുഴച്ചു നിൽക്കണം ,എൻ്റെ ചോദ്യകലാ പാടവം തെല്ല് ഉയർന്നു നിൽക്കണം എന്ന് ചിന്തിക്കുന്ന അഭിമുഖങ്ങളാണ് ഇന്ന് അധികവും .ഇവിടെ പക്ഷെ ശ്രീ ഷാജൻ മിതത്വത്തോടെ ഉത്തരങ്ങൾക്കായി കാത്തിരുന്നു അനാവശ്യമായി ഒരു ഇടപെടീലും നടത്താതെ ,, ശ്രീ വിജയരാഘവനോ ,,, അദ്ദേഹം ഓർമ്മകളിൽ മുങ്ങിക്കുളിച്ച് നീന്തിത്തുടിച്ചു .. ഈ ഒരു കലാകാരനിൽ നിന്നും വെറും 40% മാത്രം പ്രതിഭയെ മാത്രം ഊറ്റിയെടുക്കുവാനേ മലയാള സിനിമക്ക് സാധിച്ചിട്ടുള്ളു എന്ന് ഞാൻ കരുതുന്നു .ഇനിയും വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കായി കാലം ശ്രീ വിജയരാഘവന് വേണ്ടി കാത്തിരിക്കുന്നു .സർവ്വമേഖലകളിലും മക്കൾ മാഹാത്മ്യം സിനിമയിലും വേരോടിയിരിക്കുന്ന ഈ വർത്തമാനകാലങ്ങളിലും ചില പെക്യുലിയർ വേഷങ്ങൾക്ക് ഇദ്ദേഹത്തെ പോലുള്ള അഭിനേതാക്കളെ അങ്ങനെ അങ്ങ് തഴയുവാനാവില്ല തന്നെ .
    ഏകലവ്യൻ സിനിമ റിലീസ് ചെയ്ത സമയത്ത് ഞാൻ ഒളശ്ശ 'ഡയനീഷ്യയിൽ' ചെന്നു കണ്ടിട്ടുണ്ട് ശ്രീ NNപിള്ള സാറിനേയും ,വിജയരാഘവൻ ചേട്ടനേയും ...!
    ശ്രീ രാജൻ പി ദേവിനെ വലിയ കാര്യമായിരുന്നു പിള്ള സാറിന് ..❤

  • @maheshss8604
    @maheshss8604 Месяц назад +48

    25:32 പഴയ കാലത്ത് വിജയ രാഘവൻ്റ് റോൾ വരുമ്പോൾ അയാള് നായകൻ്റെ കൂടെ ആണ് എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ഒരു ആവേശം ഉണ്ട്🔥🔥🔥🔥🔥 പറഞ്ഞ് അറിയിക്കാൻ പറ്റില്ല അത്. 90s പിള്ളേർക്ക് അറിയാം ആ vibe 🧡🔥

    • @sherilsheril6069
      @sherilsheril6069 Месяц назад +1

      കമ്മീഷണർ. ഹൈവേ. മാഫിയ

  • @gokulgpayyappilly1641
    @gokulgpayyappilly1641 Месяц назад +22

    കേരളം കണ്ട ഏറ്റവും മികച്ച ചിത്രം. ഇനി ഇങ്ങനെ ഒരു ചിത്രം ഉണ്ടാക്കുകയുമില്ല ഇങ്ങനെ ചിത്രികരിക്കാനുമാവില്ല..

  • @maheshss8604
    @maheshss8604 Месяц назад +28

    അഞ്ഞൂറാൻ സിനിമയിൽ സ്വന്തം ഭാര്യയുടെ ഫോട്ടോ നോക്കി വിതുമ്പി വികാരഭരിതൻ ആയി അഭിനയിച്ചത് എന്തുകൊണ്ടെന്ന് ഇപ്പൊ മനസ്സിലായി❤ അയാളൊരു നല്ലൊരു മനുഷ്യൻ ആണ്🔥

  • @MikeyAge712
    @MikeyAge712 Месяц назад +50

    മഹാനടനമാരായ ജഗതിയെയും തിലകനെയും താണു വണക്കിയ നടൻ ആണ് എൻ എം പിള്ള എന്ന കലാകാരൻ,, ഗോഡ്ഫാദറിനു അകത്തു തിലകൻ ചേട്ടൻ വണങ്ങി നിന്നു,, നാടോടി സിനിമയിൽ ജഗതി ചേട്ടൻ വണങ്ങി നിന്നു, അവരെ വരെ തലകുനിപ്പിച്ച 2 സിനിമകൾ മാത്രം അഭിനയിച്ചു കടന്നു പോയ മഹാനായ കലാകാരൻ ♥️

    • @user-vi7ht3eb5s
      @user-vi7ht3eb5s Месяц назад +3

      1973 ൽ പുറത്ത് ഇറങ്ങിയ കാപാലിക എന്ന സിനിമയിലും എൻ എൻ പിള്ള അഭിനയിച്ചിട്ടുണ്ട്

    • @MikeyAge712
      @MikeyAge712 Месяц назад +2

      @@user-vi7ht3eb5s അന്ന് ഇത്ര ഹൈപ് പുള്ളിയ്ക്ക് കിട്ടിയില്ല

    • @mahath2372
      @mahath2372 Месяц назад

      Ww

  • @user-qv8zq5kz8u
    @user-qv8zq5kz8u Месяц назад +58

    എൻ എൻ പിള്ള സാർ അഭിനയചക്രവർത്തി തന്നെ - ഗോഡ്ഫാദർ മാത്രം മതി അതിന്റെ തെളിവ് ആയി

  • @user-dr3th9rc1z
    @user-dr3th9rc1z Месяц назад +106

    ഞൻ ഏറ്റവും കൂടുതൽ കണ്ട പടം, എല്ലാ ഡയലോഗ് കളും കാണാതെ പഠിച്ച പടം, ഏറ്റവും കൂടുതൽ ഓടിയ പടം, top bgm ഉള്ള പടം, കോമഡി ഉള്ള പടം, വയലൻസ് ഉള്ള പടം, anjooran ഉള്ള പടം 🔥🔥🔥 ഗോഡ്ഫാദർ ❤️❤️❤️❤️❤️

    • @Somu-ev3wy
      @Somu-ev3wy Месяц назад +7

      കിലുക്കം ആണ് ഏറ്റവും കൂടുതൽ ഓടിയ പടം

    • @user-dr3th9rc1z
      @user-dr3th9rc1z Месяц назад +1

      @@Somu-ev3wy no

    • @rahulreji8531
      @rahulreji8531 Месяц назад +1

      Yes

    • @superpayyans1554
      @superpayyans1554 Месяц назад +4

      ​@@Somu-ev3wyno ചിത്രം

    • @SreejithPandalam
      @SreejithPandalam Месяц назад

      അത്.. ആദ്യം.. ഗോഡ്ഫാദർ ആ റെക്കോർഡ് ഭേധിച്ചു..​@@Somu-ev3wy

  • @dineshkumar-mk3bt
    @dineshkumar-mk3bt Месяц назад +10

    രണ്ടു ഭാഗവും അൽപം പോലും മിസ്സ് ആവാതെ കണ്ടു.... നല്ല വ്യക്തിത്വത്തിന് ഉടമ വിജയരാഘവൻ....! ഷാജൻ സാറും...😊

  • @venugopalvettikkaparambil7841
    @venugopalvettikkaparambil7841 Месяц назад +8

    എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമ. എത്ര പ്രാവശ്യം
    കണ്ടാലും മടുക്കില്ലാത്ത
    സിനിമ. കാലമെത്ര കഴിഞ്ഞാലും ഈ സിനിമ പ്രേഷകരുടെ മനസ്സിൽ
    എന്നും നിറഞ്ഞുനിൽക്കും

  • @muraleedharanr4022
    @muraleedharanr4022 Месяц назад +25

    കണ്ട അന്ന് തൊട്ടു എത്ര പ്രാവശ്യവും കണ്ടാൽ മതി വരാത്ത ഗോഡ്ഫാദർ

  • @citizeN10
    @citizeN10 Месяц назад +19

    എനിക്കു തോന്നുന്നു ഇത്തരം വ്യത്യസ്ത അഭിമുഖങ്ങൾ ഷാജന് സ്വന്തം

  • @rajendranb4448
    @rajendranb4448 Месяц назад +9

    കേരളത്തിലെ ഇതിഹാസ സമാനനായ വ്യക്തിയെ അദ്ദേഹത്തിന്റെ മകനുമായുള്ള ഇന്റർവ്യൂ വിലൂടെ അവതരിപ്പിച്ച ശ്രീ ഷാജൻ സർ ന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @sreethuravoor
    @sreethuravoor Месяц назад +15

    കുട്ടേട്ടന്റെ സംസാരം നല്ലരസമുണ്ട് 🙏🏻

  • @rileeshp7387
    @rileeshp7387 Месяц назад +27

    അഞ്ചു റാൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട് സിനിമാലോകം കീഴടക്കിയ പിള്ള സാർ

  • @deveshd5880
    @deveshd5880 Месяц назад +15

    നല്ല അഭിമുഖം...
    അഞ്ഞൂറാൻ എന്ന കഥാപാത്രം ഇന്ത്യൻ സിനിമയിലെ മാത്രമല്ല ,
    ലോകസിനിമയിലെ ഗംഭീരറോൾ തന്നെ ആണ്.
    NN പിള്ള സാറിനു
    പ്രണാമം... ❤️❤️❤️

  • @ani-yw8df
    @ani-yw8df Месяц назад +19

    'ചരിത്രം എന്നിലൂടെ 'യില്‍ ഗോഡ്ഫാദർ സിനിമയേയും അഞ്ഞൂറാനെയും പറ്റി സിദ്ദിഖ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് ഈ ഇന്റര്‍വ്യൂവില്‍ നിന്ന് മനസ്സിലാക്കാം.

  • @haridasv261
    @haridasv261 Месяц назад +28

    നാടക ചക്രവർത്തി ശ്രീ എൻ എൻ പിള്ള സാർ, മകൻ വിജയ രാഘവൻ എല്ലാവരും ❤

  • @jimmyjohan8844
    @jimmyjohan8844 Месяц назад +4

    ❤️🙏🏽👌🏽👌🏽👌🏽നല്ല നാടൻ സൂപ്പർ ഒരു ജാടയും ഇല്ല🙏🏽👌🏽👍🏽🌹🙏🏽❤️

  • @rajendranthampi3160
    @rajendranthampi3160 Месяц назад +5

    ദേശാടനത്തില് വിജയരാഘവൻ സാറിന്റെ അഭിനയ൦ അസാധ്യ൦ തന്നെ

  • @kamaruddinmk5699
    @kamaruddinmk5699 Месяц назад +9

    നല്ല നരേഷൻ.... N. N. പിള്ളയുടെ സർഗ്ഗശേഷി മകനും ലഭിച്ചിട്ടുണ്ട് 🌹

  • @minisreenivas3841
    @minisreenivas3841 Месяц назад +17

    രാവണപ്രഭുവിലെ രേവതിയുടെ മരണരംഗം ഇതിൽ നിന്ന് inspired ആണെന്നു കേട്ടിട്ടുണ്ട്..

    • @ani-yw8df
      @ani-yw8df Месяц назад

      'കാരുണ്യം' സിനിമയിലും ഉണ്ട്.

  • @jamalmk5794
    @jamalmk5794 Месяц назад +2

    വിജയരാഗവാൻ സർ നിങ്ങളെ ഒരു പാട് ഇഷ്ടം നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം പറ്റുമോന്ന് അറിയില്ല...

  • @akhilsoman2334
    @akhilsoman2334 Месяц назад +11

    മികച്ച ഇന്റർവ്യൂ

  • @GangaDeepak-ml9gx
    @GangaDeepak-ml9gx Месяц назад +2

    അമ്മയുടെ അസുഖ സമയം കേട്ടപ്പോ കണ്ണു നിറഞ്ഞു

  • @achyutdas2032
    @achyutdas2032 3 дня назад +2

    Big salute to team of the movie. New generation can see NN Pillai Sir. A great artist.

  • @user-xi5xx1ft9b
    @user-xi5xx1ft9b Месяц назад +5

    NN പിള്ള സാറിന്റെ മകനായി ജനിച്ച ഭാഗ്യശാലി

  • @phoenyx6716
    @phoenyx6716 Месяц назад +7

    N.N Pillai Sir ❤❤❤❤

  • @maheshss8604
    @maheshss8604 Месяц назад +9

    ഇത് എഡിറ്റ് ചെയ്തവന് ഒരു ചെറിയ ഉപദേശം...... ചില ട്രോൾ പോലെ സിനിമയുടെ ആ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി എങ്കിൽ ഒരുപാട് നന്നായേനെ ☹️

  • @achu1258
    @achu1258 Месяц назад +6

    Excellent Interview So down to earth personality ✅👍

  • @sree_rangan7959
    @sree_rangan7959 Месяц назад +20

    നന്നായി ഷാജൻ സാറെ
    അനങ്ങാതെ ഇരുന്നു കേട്ടു
    വിജയരാഘവൻ സാറ് ഗ്രേറ്റ് നടനാണ്
    നെടുമുടി യെ പോലെ വലിയ റേഞ്ച് ഉള്ള നടൻ
    അച്ഛനും മകനും ഒക്കെ മലയാള ത്തിൻ്റെ അഭിമാനം

  • @byjunair4146
    @byjunair4146 Месяц назад +6

    കുട്ടേട്ടാ ഈ ഞാനും അതെ ടൈമിൽ കോട്ടയം ഗ്രീൻപാർക്കിൽ വർക്ക്‌ ചെയ്യുകയായിരുന്നു കുട്ടേട്ടൻ ഹെയർ സെറ്റു ചെയ്യാൻ വരുന്ന ഹോട്ടൽ

  • @RajeevKumar-qp8ik
    @RajeevKumar-qp8ik Месяц назад +6

    Nice interview

  • @joscythomas1458
    @joscythomas1458 Месяц назад +3

    Vijaya Rahavan Sir Oru Ahangaaravuumm Ellaaa Simple and Humble

  • @jayapalcheramangalam561
    @jayapalcheramangalam561 Месяц назад +4

    Great actors father and son ❤

  • @richdad6332
    @richdad6332 Месяц назад +4

    അവാർഡ് എന്തിന്, ഒറ്റപേര് അഞ്ഞൂറാൻ 👌👌👌

  • @tastytips-binduthomas1080
    @tastytips-binduthomas1080 Месяц назад +3

    Wonderful interview 🎉🎉🎉

  • @NaushadAdambava
    @NaushadAdambava 5 дней назад

    Very good man Vijaya ragavan

  • @v.x.joseph6276
    @v.x.joseph6276 Месяц назад +1

    A good interview, brings back a lot of memories.

  • @Truthandjustice2030
    @Truthandjustice2030 Месяц назад

    One of the best interview.

  • @sundaramidam
    @sundaramidam Месяц назад +2

    One of the best on this channel 👏👏 Great to know about the legend and man Sri N N Pillai and his talented artist son 🙏

  • @vraghavan45
    @vraghavan45 Месяц назад +2

    Really GODFATHER Malayalam film was a great film. A worth seeing film and great acting by MR NM PILLAI.

  • @sajeevank.s7259
    @sajeevank.s7259 Месяц назад +3

    കാണ്ണീരോടുകൂടി മാത്രമേ
    ഈ ചർച്ച കാണുവാൻ കഴിയൂ

  • @user-cu1dw3cn6g
    @user-cu1dw3cn6g День назад

    N,M,pillai Sir.*🌹🌹🌹🙏🌹🙏

  • @selinroy9213
    @selinroy9213 Месяц назад +2

    My all time hero

  • @joscythomas1458
    @joscythomas1458 Месяц назад

    Big Salute

  • @rileeshp7387
    @rileeshp7387 Месяц назад +3

    വിയറ്റ്നാം കോളനി ഗോഡ് ഫാദർ സിനിമക്ക് ശേഷം ആണ് റാംജി റാവു ഇൻ ഹരിഹർ നഗർ ഇത് കഴിഞ്ഞ് സിദ്ദിഖ് ലാൽ മാരുടെ മുന്നാം പടം ആണ് ഗോഡ്ഫാദർ

  • @SalimKumar-nc5km
    @SalimKumar-nc5km Месяц назад +2

    ഹായ് കുട്ടേട്ടാ

  • @rahulreji8531
    @rahulreji8531 Месяц назад +5

    ഞാൻ ഏറ്റവും കൂടുതൽ കണ്ട പടം ആണ് ഗോഡ് ഫാദർ ❤️

  • @shanifsr4037
    @shanifsr4037 Месяц назад +1

    Kerivada makkaleee❤

  • @Mohan-oo4cr
    @Mohan-oo4cr 2 дня назад

    79 ൽ ഷീലയുടെ അച്ഛനായി കാപാലിക എന്ന ചിത്രത്തിൽ N Nപിള്ള അഭിനയിച്ചിട്ടുണ്ട്. ഇതിൽ വിജയരാഘവൻ ഒരു സീനിൽ 18 വയസ്സുള്ള പയ്യൻ്റെ റോൾ ചെയ്തിരുന്നു.

  • @wewinhappy5374
    @wewinhappy5374 Месяц назад

    Class interview

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Месяц назад +3

    ചെറാടി സ്കറിയ 🔥🔥🔥🔥🔥പക്ഷെ ആ ഇമേജിൽ നിന്ന് പെട്ടെന്നുണ്ടായ മാറ്റമാണ് ദേശാടനം.... വളർക്കാവ് ഗാനത്തിൽ കണ്ട സിനിമ ❤️❤️❤️❤️

  • @AbdulLatheef-iq5lc
    @AbdulLatheef-iq5lc Месяц назад +3

    N N pilla sir yanta nadaka guru sir nta "Mahar bani " Yanna nadakam yanikku bast actar price vangi tannu Ilove pilla sir and vijaya Ragavan sir❤

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt Месяц назад

    Ithanu quality❤❤

  • @user-cu1dw3cn6g
    @user-cu1dw3cn6g День назад

    Vijayaraaghavan Sir,❤ Hello chetta,Sir nte abhinayam, enikku orupaadu,ishttamaanu,🙏by:-Amarnath.R.Nair....*

  • @vijayanbalakrishnapillai4251
    @vijayanbalakrishnapillai4251 Месяц назад +2

    മറക്കണോ... ഞാൻ മറക്കണോ...

  • @vinuvinod5766
    @vinuvinod5766 Месяц назад

    ദേശാടനം തിയേറ്ററിൽ കണ്ടത് പത്തനംതിട്ട അനുരാഗിൽ 9ആം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അന്ന് വിജയരാഗവാൻ ചേട്ടൻ ഉള്ളത് കൊണ്ടാണ് കാണാൻപോയത് അതിലെ പാട്ടുകൾ എനിക്കിഷ്ടമാണ് 💕🙏

  • @sheelaraj9790
    @sheelaraj9790 Месяц назад

    Super👍

  • @Lensmansharafudheen
    @Lensmansharafudheen 13 дней назад +1

    അഞ്ഞൂറാൻ... പൂയ്....😅😅😅😢❤

  • @prassannavijayan284
    @prassannavijayan284 28 дней назад

    നാടോടിയിലെ അഭിനയം എനിക്കൊതിരി ഇഷ്ടപ്പെട്ടു

  • @Manoj_P_Mathew
    @Manoj_P_Mathew 29 дней назад +1

    Vijayaraghavan Sir @ 18.33

  • @anilnair6273
    @anilnair6273 Месяц назад

    👍

  • @govindram6557-gw1ry
    @govindram6557-gw1ry Месяц назад

    ❤❤❤

  • @nirmalamk5766
    @nirmalamk5766 Месяц назад

    👍👍

  • @manumohanan7164
    @manumohanan7164 Месяц назад

    ♥️

  • @achur9945
    @achur9945 Месяц назад

    👍👍👍

  • @swaminathan1372
    @swaminathan1372 Месяц назад

    🙏🙏🙏

  • @user-gs2xe8wh4u
    @user-gs2xe8wh4u Месяц назад

    ❤❤❤❤❤❤❤❤❤

  • @selinroy9213
    @selinroy9213 Месяц назад

    ❤❤❤❤❤❤

  • @johnmatthew5392
    @johnmatthew5392 Месяц назад

    🙏❤️

  • @bennyla7431
    @bennyla7431 Месяц назад

    എൻറെ കുട്ടേട്ടാ❤❤❤❤❤❤😂

  • @rajirajisbindu6364
    @rajirajisbindu6364 Месяц назад

    Simple ആയാ നടന്‍

  • @harihari0
    @harihari0 Месяц назад

    ❤❤❤❤👍👍👍👍🙏🙏🙏

  • @sajithkumars2458
    @sajithkumars2458 Месяц назад

    😊

  • @rahulreji8531
    @rahulreji8531 Месяц назад

    ❤❤❤❤❤❤❤👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @user-bq7lh3qr7i
    @user-bq7lh3qr7i Месяц назад

    🙏🌹👍👌❤️🙏

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 Месяц назад +3

    Fantastic interview 👏

  • @gayatrinayana8637
    @gayatrinayana8637 Месяц назад

    ദേശാടം അടിപൊളി 👍👍👍👍👍

  • @company6676
    @company6676 15 дней назад

    Njan marakkano vakkeele ❤❤

  • @user-cu1dw3cn6g
    @user-cu1dw3cn6g День назад

    N,N,pillai Sir.*🌹🌹🌹🙏 17:10 🌹🙏

  • @pukrajesh
    @pukrajesh Месяц назад +1

    Kuttettan...❤❤❤...

  • @user-hc4fc6pz6f
    @user-hc4fc6pz6f Месяц назад +2

    എന്തൊക്കെയാ, ഡോ, ഞാൻ,മറക്കേണ്ടത്

  • @Perfectsound88
    @Perfectsound88 Месяц назад +4

    Siddiqe LAL should be highly applauded for Casting NN Pillai and also for the Story.If directors dont make such stories NN Pillai would have been unrecognized.Of Course NNP is an amazing actor.

  • @MG-pv4uq
    @MG-pv4uq 2 дня назад

    One of my favourite actors. 90s cinemakal kaanumbol muscle pidichu irunnu hero cheyyunna stunt kandirunnathu..Mohanlal, Vijayaraghavan, Babu Antony,.. ivarudokke aayirunnu.
    Suresh Gopide makan paranja pole, cinemayil Vijayaraghavan Suresh Gopide oppam undengil oru samaadhaanam aayirunnu 😅

  • @mvahrenji
    @mvahrenji Месяц назад +2

    One filim made a legendary filim actor no words to say... Super hero

  • @boy34
    @boy34 Месяц назад

    സമയം പോയത് അറിഞ്ഞില്ല❤️❤️❤️

  • @rahulkrishnan8268
    @rahulkrishnan8268 Месяц назад

    Enth rasama idheham parayuna oro karyangalum kettu erikan

  • @VijayaKumar-oi3br
    @VijayaKumar-oi3br Месяц назад

    😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧
    Paavam N . N Pilla sir 😧😧😧😧😧😧

  • @jimbruttan1
    @jimbruttan1 Месяц назад +2

    സജണ്ണാ അണ്ണൻ ഇതുപോലെ വല്ലതും പിടിക്ക് ചുമ്മാ കൊറേ കബി കേസും കൊതീം നൊണേം പറഞ്ഞു നാട്ടുകാരട്ടെ തെറിയും കേട്ട് .......മടുത്തില്ലേ

  • @sherilsheril6069
    @sherilsheril6069 Месяц назад

    ഒരു പ്രായം കഴിഞ്ഞാൽ എല്ലാ മനുഷ്യൻമാരും ഇങ്ങനെ ഒക്കെ ആണ് മരിക്കുക എന്ന് തിരിച്ചറിയാനും അത്‌ മനസിലാക്കാനും പറ്റാത്ത നല്ല നിരീക്ഷരവാദി 🙄😊😊

  • @selingeorge205
    @selingeorge205 27 дней назад

    Cheetta ningal 2 peerudem edakki vechirikkunna aa aart enthuvaa

  • @sreethuravoor
    @sreethuravoor Месяц назад

    സോമയാതിരിപ്പാട് അങ്ങനെ ആണ് പറയുന്നത് സോമയാഗത്തിന്റെ യജമാനൻ

  • @lakshmibs6021
    @lakshmibs6021 Месяц назад

    Mukeshnu pakaram jayaramo,vijayarahaveno akanam ayirunu polichene

  • @Nasu1986
    @Nasu1986 Месяц назад +6

    കമ്മ്യൂണിസവും സോഷ്യലിസവും എന്നതിനെ കുറിച്ച് ഒരു നാടകത്തിൽ NN പിള്ള സർ വിവരിക്കുന്ന ഒരു സീൻ ഉണ്ട് കാണണം 🌹. കമ്മികളെ ആക്ഷേപിച്ചുവിടുന്നത്. കാണണം 🌹

    • @KumaranMp-vv3rh
      @KumaranMp-vv3rh 8 дней назад

      😊😊 വിജയാശംസക ൾ