Veteran film actor Vijayaraghavan and vehicles he own | Chat with Baiju N Nair
HTML-код
- Опубликовано: 8 фев 2025
- നമ്മുടെ പ്രിയ നടൻ വിജയരാഘവന് പ്രിയം ടൊയോട്ട വാഹനങ്ങളാണ്.ഫോർച്ചുണറും ഇന്നോവയുമടങ്ങുന്ന വിജയരാഘവന്റെ വാഹനലോകത്തിലൂടെ..
Follow me on Facebook: / baijunnairofficial Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#ActorVijayaraghavan #MalayalamFilm #AmalNeerad #NNPillai #MalayalamDrama #ToyotaFortuner #ToyotaInnova #MarutiBaleno #MarutiCiaz #BaijuNNair #MalayalamAutoVlog
God father എന്നൊരു സിനിമ മാത്രം മതി NN പിള്ള അദ്ദേഹത്തെ ഓർക്കാൻ...
വിജയ രാഘവൻ ചേട്ടൻ സൂപ്പർ അഭിനയം തന്നെ 👍❣️
അന്നൂറാൻ ആണോ
@@nimraz9979 അതെ 👍 അഞ്ഞൂറാൻ..
@@nimraz9979 അതെ
ഹോക്കെ ആളെ അറിയില്ലായിരുന്നു ഈ കമന്റ് കണ്ടപ്പോ ആളെ മനസിലായി tnx
അയിന് ആകെ 3 പടം എങ്ങാണ്ടെ അഭിനയിച്ചിട്ടുള്ളു. പുള്ളി സിനിമടെ ആൾ അല്ല നാടക ആചാര്യൻ അല്ലെ. ശെരിക്കും ലെജൻഡ്
Vijayaraghavan nte acting ishtamullavar indo❤❤❣
Ramji rao
Pandokke suresh gopi movie kaanunnathe eddehathe kaanan aayirunnu 😀
👍👍👍👍👍👍
Illa
Versatile actor..ella charachers um adipoly aayi cheyyum
ഏത് വേഷവും ചേരുന്ന മലയാള നടന്മാരിൽ മുൻ നിരയിൽ നിൽക്കുന്ന ഒരാൾ . വിജയരാഘവൻ sir..🥰
മോഹലാൽ മമ്മുട്ടി എന്നിവരുടെ ഒപ്പം തന്നെ പ്രേഷക ഹൃദയങ്ങളിൽ സ്‌ഥാനം ഉള്ള ആളാണ് ❤ ഏത് റോളും ചേരുന്ന നടനാണ് അദ്ദേഹത്തിന്റെ വീഡിയോ ചെയ്തതിൽ അഭിനന്ദനങ്ങൾ 👍
ഒരു നിമിഷം പോലും skip ചെയ്യാതെ പൂർണമായും കണ്ടൂ. Hello Guys എന്ന കൊല വിളികൾ ഇല്ലാത്ത മലയാളം RUclips വീഡിയോകളും ട്രേണ്ടിങ്ങിൽ വരുമെന്ന് ഈ വീഡിയോ തെളിയിച്ചു
First reply and like
true
നല്ല വിഷമം ഉണ്ടല്ലേ?! 😪
ruclips.net/video/kpUlKN-hjJY/видео.html
അഷ്റഫ് xl video കണ്ടാൽ മതി bro
വണ്ടിയേക്കാളും ചിന്തകൾ പോയത് God Father ലെ അഞ്ഞൂറാന്റെ ഓർമ്മകളിലേക്കാണ് എത്ര കണ്ടലും മതി വരാത്ത അഭിനയ പ്രതിഭ
ഒരു പക്ഷെ മമ്മുക്കെയേക്കാൾ ചെറുപ്പത്തിലേ വാഹനം കണ്ടു വളർന്ന ആൾ 😍✌
നല്ല നടൻ; മനുഷ്യൻ, കർഷകൻ, മകൻ, അച്ഛൻ, സഹപ്രവത്തകൻ ഇതെല്ലാമാണ് വിജയരാഘവൻ സർ 🙏
ബൈജു ചേട്ടാ....
ഇത് പോലെ ഉള്ള കലാകാരൻ മാരെ ഇനിയും കൊണ്ടുവരണം.
വളരെ നല്ല വീഡിയോ...❤️
Vijayettan 🥰
മലയാളത്തിലെ അഭിനയ ചക്രവർത്തിമാരാണ് വിജയരാഘവൻ, നെടുമുടി വേണു, തിലകൻ
അഭിപ്രായമുള്ളവർ ലൈക്കിയേ
ബൈജു ചേട്ടാ , ഒന്നും പറയാൻ ഇല്ല , പക്കാ ക്ലാസ് എപ്പിസോഡ് , ഒരുപാടു ഇഷ്ടമായി
വിജയരാഘവൻ സർ നെ സഫാരി യിൽ കൊണ്ട് വന്നു ആ യാത്രകൾ ഓക്കേ ഒന്ന് കേൾക്കണം എന്ന് ആഗ്രഹം ഉണ്ട്
Charithram enniloode.
"നടേശാ കൊല്ലണ്ട" എന്നാ ഒറ്റ ഡയലോഗ് മതീ കുട്ടേനൻ എന്നാ vijaya രാഘവൻചേട്ടനെ ഓർക്കാൻ മതീ 💥😂review 👌👌🎉
Cheradi scariya
അപ്പോൾ ചേറാടി കറിയയെ മറന്നു..അല്ലേ🤨🤨🤨
റാംജിറാവു
Pulli atrayo padathil hero aayittund..
@@BinymathewThe true, i recollect that role when i watch this interview. cheradi kariya , i think so.
സിനിമയിൽ വിജയരാഘവൻ ചേട്ടനെ പോലെ ഒരു ദുഷ്ടൻ ee ലോകത്ത് വേറെ ഇല്ലെന്ന് തോന്നും പക്ഷെ ജീവിതത്തിൽ എന്തൊരു നല്ല മനുഷ്യനാണ് ഇദ്ദേഹം
സത്യം
Chess movieyilokke😈💥
അച്ഛന്റെ ഓർമയിൽ പഴമ നിലനിർത്തുന്ന നമ്മുടെ വിജയ രാഖവൻ കുട്ടേട്ടൻ കുറെ എല്ലാഓർമ്മകളും നമ്മോട് പങ്ക് കൊണ്ട് എല്ലാം നമുക്ക് കാട്ടിത്തന്ന ബൈജുവിനും എല്ലാവർക്കും നന്ദി 👍
താരജാട ഇല്ലാത്ത കലാകാരൻ വിജയൻ സാർ (കുട്ടേട്ടൻ )💐💐💐
ആദ്യം മുതൽ അവസാനം വരെ ഒട്ടും lag ഇല്ലാതെ കണ്ടു... പല പല കാലഘട്ടത്തിന്റെ ഒരു വലിയ ചരിത്രം ആണ് പുള്ളി പറയുന്നത്... കൂടാതെ അദ്ദേഹത്തിന്റെ വണ്ടികള്‍ പരിചയപ്പെടുത്തലും... 💕
പഴയ ഓരോ വണ്ടികളുടെ പേര് പറയുമ്പോഴും പോസ് ചെയ്‌ത് ആ പേരുകൾ ഗൂഗിളിൽ സെർച്ച് ചെയ്തു കാർ ഫോട്ടോ കാണുന്ന ഞാൻ മാത്രമാണോ....!!!?👍👌👍💐👌👍👌👌💐👍
Njanum
വാഹനങ്ങളുടെ പേരുകൾ പറയുമ്പോൾ, അതിന്റെ ഫോട്ടോസ് കൂടി കാണിച്ചിരുന്നേൽ നന്നായേനെ
ഫർഗോയുടെയും ഷെവർലെയുടെയും ബെൻസിന്റെയും പഴയ സ്വകാര്യ ബസുകൾ നമ്മുടെ റോഡിൽ ഒരുകാലത്ത് ഉണ്ടായിരുന്നു.....ഒരു ബസ്സ് പോലും ആരും സൂക്ഷിച്ചില്ല..എല്ലാം ആക്രിക്ക് കൊടുത്തു നശിപ്പിച്ചു...കാറും ബൈക്കും സൂക്ഷിച്ചപോലെ ബസ്സും സൂക്ഷിക്കണമായിരുന്നു.. എത്രയോ തലമുറകൾക്ക് വഴി കാണിച്ചതാണ് ഓരോ ബസ്സും.....എന്റെ നാട്ടിൽ കൂടിയും കൽക്കരി ബസ്സ് ഓടിയിട്ടുണ്ട് കാണാൻ മാത്രം ഭാഗ്യം ഉണ്ടായിട്ടില്ല...
Pllp0ll
@@An0op1 sathym❤
😊
ഈ വിജയരാഘവൻ സാറിന്റെ അഭിനയം വളരെ ഇഷ്ടമാണ്... 😊💯
നല്ല ഒരു വ്യക്തി.ഒരു സഹോദരനെപ്പോലെ ഇഷ്ടപ്പെടുന്നു
Nalla manushyan... oru jaadayumillatha manushyan .... simple and humble 🥰
Kuttettan..ഒരു ജാഡയും ഇല്ലാത്ത അപൂർവ്വം നടന്മാരിൽ ഒരാൾ❤
വാഹനങ്ങൾ റിവ്യൂ ചെയ്യുന്നതിനേക്കാൾ താൻ ഒരു ജേണലിസ്റ് ആണ് എന്ന് ബൈജു ചേട്ടൻ മിണ്ടാതെ ഉറക്കെ പ്രഖ്യാപിക്കുകയാണ്, സുഹൃത്തുക്കളെ.!
Very modest man. Humble and extremely polite. Never expected him to be this old!! God bless. Thank you Baiju for just another lovely episode.
Vijaya raghavan, siddique ivar രണ്ടു പേർക്കും ഏത് റോളും handle ചെയ്യാൻ കഴിവുള്ള actors aanu...
Also saikumar
One of the best interview with genuine words in RUclips channel.
First 1 was with Mr. Santhosh George.
Thank you so much Baiju N Nair
സാധാരണക്കാരനായ മനുഷ്യൻ
അസാധാരണ അഭിനയ മികവുള്ള കലാകാരൻ
കുട്ടേട്ടൻ ♥
അടിപൊളി കിടിലൻ വീഡിയോകൾ നമ്മളിലേക്ക് എത്തിച്ചു തരുന്ന ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤👍
@@stonebench1470 😂
one of the best celebrity interview, simple man and they have lots of stories behind these legends
വിജയ രാഘവൻ ...ഏട്ടാ അനുഭവിച്ച യാതനകൾ അത്രമാത്രം ❤️
That was supremely entertaining. Thing with celebrities is that they are born for acting and story telling. When you tie their narrative to the cars they own, it becomes one hell of a show! Thank you.
Observation 👌
Stay blessed കുട്ടേട്ടാ ....ഇനിയൂം നിറയെ സിനിമകളിൽ നല്ല റോളുകൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു ..👍
ബൈജു സർ... ദേവദേവൻ ( വിജയരാഘവൻ സാറിൻ്റെ മകൻ)Bangalore oxford ൽ കൂടെ ഉണ്ടായിരുന്നു.... നല്ല വ്യക്തിത്വം..
കുറച്ച് കാലത്തിനു ശേഷം സ്കിപ്പ് ചെയ്യാതെ ഒരു വീഡിയോ ചെയ്തു.ബൈജു ചേട്ടൻ സൂപ്പർ.
എന്തോ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ മാത്രം സ്കിപ്പ് ചെയ്യാൻ തോന്നുകയില്ല
sheriyaa❤️❤️
Yes
true
സാധാരണക്കാരൻ
😊
വിജയ രാഘവൻ പേര് കേട്ടലും abinayam കണ്ടാലും നമുക്കു വില്ലനെ മാത്രം ഓര്മ വരുന്നേ but nee interview കണ്ടിട്ട് vellya ബഹുമാനം thonnunnu. Thanks to ബൈജു chettan for showing this nice man very simple, humble gentlemen. 😍😍🥰🥰
കുട്ടേട്ടൻ simble and humble 💝💝💝
എന്ത് simple ആണ് ഈ മനുഷ്യൻ 💗💗💗...
*Vijay raghavan chettan haters illatha nadan*
എന്തായാലും ഇയാള് ഇന്റർവ്യൂ ചെയ്യുന്ന ആളാണ്. രണ്ടുപേർക്കും ഓരോ കോളർ മൈക്ക് ഉപയോഗിച്ചൂടെ... സുഖമായി രണ്ടുപേർക്കും ഇരുന്ന് സംസാരിക്കലോ..
എത്രെ നല്ല സംസാരം...നല്ലൊരു മനുഷ്യൻ ♥️...vijayaraghavan sir ഇഷ്ടം ♥️
കേവലം വാഹന വിശേഷം മാത്രമല്ല ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്❤️
കുട്ടേട്ടന്റെ ഏതു ഇന്റർവ്യൂ ആണേലും കാണാറുണ്ട് ന്തോ കാരണം മുഴുവൻ കണ്ടു പോകും.
വെറുമൊരു വാഹനചർച്ചയിലുപരി വിജയരാഘവൻ സാറിന്റെ
അനുഭവങ്ങളും, അദ്ദേഹത്തെ അടുത്തറിയുവാനും സാധിച്ചു.ഒട്ടുംതന്നെ
കാപട്ട്യമില്ലാത്ത സ്വതസിദ്ധമായ സംസാരം, വളരെ നല്ലൊരു മനുഷ്യൻ ❤️❤️❤️👍
ബൈജുവേട്ടാ superrrr 👍👍👍
വിജയരാഘവൻ സർ മലയാളത്തിന്റെ അഭിമാനമാണ് 👌.. വളരെ നല്ല അഭിമുഖം... Really enjoyed it.. Thanks baiju chetta 👍
Very much underated actor in malayalam film industry thank u baiju etta for featuring him.
Jeevikkan oru number
കണ്ണിനു കുളിർമയായ കുറച്ചു കാഴ്ചകൾ 🤝🇮🇳
കുട്ടേട്ടൻ എന്ന വ്യക്തിത്വം മാത്രം മതി വീഡിയോ ഫുൾ ആയി കാണാൻ
KL 5- C 1, the Tata Estate owned by Sri N N Pilla... as it`s referred here.... I`ve seen that car many many times plying through Ettumanur and the surrounding area...
നമ്മളിൽ കൂടുതൽപേരും കേട്ടിട്ടുപോലുമില്ലാത്ത കുറേ വണ്ടികളെകുറിച്ച് അറിയാനായി... വിജയരാഘവൻ ചേട്ടന്റ വണ്ടിചരിത്രവും അറിയാനായി...
We are really blessed with great actor like Vijaya Raghavan Sir
My favourite actor....thanks for bringing him here
Can i say something...... ഇത്രയും സിംപിൾ ആയ ഒരു നല്ല വെക്തി മലയാള സിനിമയിൽ ഇല്ല...... ഒരു അഹങ്കാരവും ഇല്ലാതെയാണ് കാര്യങ്ങൾ പറഞ്ഞത്. എന്ത് നല്ല personality, ഒരു % പോലും വീഡിയോ skip ചെയിതു ഇല്ല. മലയാളികൾക്ക് ഒരിക്കലും ഒഴിച്ചു നിർത്താൻ ആകാത്ത വ്യക്തിത്തം.....we all love you so much Vijayarhavan Sir... You are Adorable... 🌹❤🌹.me Leo baby (kishore maman) from, പാലാ (ktm).
ഇങ്ങനാണോ ഈ പുള്ളിക്കാരനൊക്കെ ഇത്രേം സിമ്പിൾ ആയിട്ടിരിക്കാൻ സാധിക്കുന്നെ, grt sir❤
വളരെ നല്ല ചോദ്യങ്ങൾ വളരെ മികച്ച മറുപടികൾ....
വിജയരാഘവൻ സർ ❤️ awesome 👍you are the real super Star..🙏
Baiju bai interviews always a breeze to watch. I watch his interviews more than his vehicle reviews.
Continue this segment baiju sir... ❤️❤️
One of most talented and loved actor .... Thanks Byju sir....
അഗ്രഹിച്ചത് കിട്ടി..thank you sir..❤️
ഇനിയും സിനിമ നടന്മാരുടെ വണ്ടികളുടെ വിവരം വേണം 🥰🥰😍
മമ്മുട്ടിയുടെ വാഹന വിശേഷങ്ങൾ എന്ന തലകെട്ടിൽ ഒരു എപ്പിസോഡ് വരികയാണെങ്കിൽ അതായിരിക്കും നിങ്ങളുടെ ഏറ്റവും viewers കിട്ടുന്ന എപ്പിസോഡ്!.
Oru എപ്പിസോഡിൽ തീരുമോ ബാല 😁
@@shanucalicut580 😅😅
@@shanucalicut580 Balanoo
അതിനു സന്തോഷ് ജോർജ് കുളങ്ങരയുടെ എപ്പിസോഡ് ചാവണം
ഞാൻ skip ചെയ്യാതെ മുഴുവനും കണ്ടു.. വേറെ ആരെങ്കിലും ഉണ്ടോ ????
എത്ര മോഡൽ കാറുകൾ ആയിരുന്നല്ലേ നമ്മുടെ നാട്ടിൽ. പലതും കേട്ടിട്ടുപോലും ഇല്ല
ഇത്രേം വാഹനങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് ഇപ്പോൾ ആണ് മനസിലായെ. ഇന്റർവ്യൂ സ്റ്റാർട്ട് ചെയ്തപ്പോൾ ഇങ്ങനെ ട്വിസ്റ്റ് ഉണ്ടാകുമെന്നു പ്രതീക്ഷില്ല
Underated actor in mollywood.....most talented....eth roleum vazhangum....vijayaragavan sir❣️
ഓരോ കാറിന്റെ പേര് പറയുമ്പോൾ അതിന്റെ ഫോട്ടോ വെച്ചട്ടുണ്ടങ്കിൽ നന്നായിരുന്നു
ശരിയാണ് ഞാൻ തന്നെ ഇപ്പോൾ മൂന്ന് വണ്ടിയും തപ്പി കണ്ടിട്ട് വീണ്ടും തിരിച്ചു വന്നു വീഡിയോ കാണുകയാണ്🤪
Great episode
വളരെയധികം ഇഷ്ടപ്പെട്ട എപ്പിസോഡ്. ഇത്തരത്തിൽ തുടർന്നും പ്രതീക്ഷിക്കുന്നു.
Ethra simple aya manushyanan Vijayaraghavan sir😘😘
Interviews from u are very enjoyable to watch... eagerly waiting for ur next.
A legendary family. Great interview !
ബൈജു ചേട്ടാ, സെലിബ്രേറ്റീസ് അവരുടെ പഴയ ഓരോ കാറുകളുടെ പേര് പറയുബോള്‍ ആ കറിന്റെ ഏതെങ്കിലും ഒരു പടം കാണിച്ചാല്‍ കൊള്ളാമായിരുന്നു. ഇതിപ്പോ വീഡിയോ പോസ് ചെയ്തു ഗൂഗിളില്‍ ചെന്നു സെര്‍ച്ച് ചെയ്തു നോക്കി മനസ്സിലാക്കണ്ട അവസ്ഥയാണ്. 👍❣️
N.N pillaye innale god father movie kandappol aascharya pettu pooyi makanum ottum moosham onnum illa😍🥰
Super interview Baiju cheta. Please keep a segment for celebrity cars. It’s interesting to hear history of their vehicles with people like Viijayaraghavan sir. Also pls share a picture inset as you discuss through. Desoto diplomat ennoke parayumbo athinte kude pillai sir with the car pic kudi venam thonni
21:26 കുട്ടേട്ടൻ ഒരാളെ കൊന്നു അച്ചോ
അച്ചായൻസ് cinema യിലെ scene ഓർമ്മ വന്നവർ
എല്ലാം കൊള്ളാം. ഒരു suggestion ഉണ്ട്.
ആ mic ഒന്ന് ഷർട്ടിലോ മറ്റോ fix ചെയ്‌താൽ നന്നായിരുന്നു. ഇതു Birthday Cake കൊടുക്കാൻ പോകുന്നപോലെ ഉണ്ട്! Biju ചേട്ടാ mic ശ്രേദിക്കണേ...
ഫുൾ നരായാണ്, ഇങ്ങനെ തുറന്ന് പറയുന്ന ഏത് സിനിമ നടൻ ഉണ്ട്, കുട്ടേട്ടൻ 💪😍
Sathyam
The man of simplicity Vijayaraghavan sir.
ഇത് പോലത്തെ reviews ഇനിയും വേണം..baiju etta
INNOVA അത് ഒരു വികാരം മാത്രം അല്ല ഒരു വിശ്വാസം കുടിയിയാണ് സുരക്ഷിതത്വത്തിന്റെ വിശ്വാസം 😘😘😘
Pakshe othiri accidents kaanunnundallo?
Jagathiyum, a violinistoke accident ayit nammal ath kandathanh🤦♂️
Crysta kurachu koodi better aanu.. 😊👍
ഇടിച്ചാൽ തീർന്നു
ജഗതിയോട് പറയല്ലേ 😄
What exactly did the 36 people who disliked this video dislike?? I find NOTHING to dislike in the video!!
മാന്യനായ നടൻ ❤🌹
വിജയ രാഘവൻ സർ പണ്ടത്തെ പോലെ കട്ട വേഷം കിട്ടട്ടെ
ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
ഇങ്ങേര് ഒരേ പൊളിയാണ് അഭിനയമായാലും റിയൽ ലൈഫിൽ ആയാലും ❤️
Great episode 👍 vlog ...such a down to earth personality , this is something special Mr.Biju N nair ( few suggestions about selecting background music and felt a blurred version 33.23 onwards)
Baijuettta Puthiya vazhikalil ,,, super episode,,,,,,,
ഇതുവരെ കാണാത്ത കുറെ വണ്ടികളുടെ പേര് കേട്ടു 🥰 എല്ലാം ഗൂഗിൾ തപ്പി നോക്കി കണ്ടു പിടിച്ചു 😀
മലയാളത്തിലെ ഏറ്റവും മികച്ച സഹനടൻ വില്ലൻ നടന്മാരിൽ ഒരാൾ 🔥🔥🔥🔥
Amal neerad padam.. Appo Big b thanne.. C. I George is back💥
സാറെ ജോർജെ
Big B alla... ഭീഷമ പർവം
@@sreenathsasidharan5577 coronayk munbulla shootinte karyavum paranjitille.. BheeshmaParvam corona last alle planned
Old വണ്ടി പറയുമ്പോൾ ath mention ചെയ്താൽ നന്നായിരിക്കും
Correct
വാഹനവിശേഷത്തെകാളുപരി കുട്ടേട്ടന്റെ വിശേഷങ്ങളിൽ ലയിച്ചിരുന്ന ഞാൻ ❤❤
An Actor Who Suits Very Age Varition.❤️❤️
Baiju chetta superbb..he is a wonderful actor..❤️❤️❤️
സൂപ്പർ വീടും പരിസരവും 🥰😍
സ്ഥിരം interview കളിൽ നിന്ന് വ്യത്യസ്ത ത 👌👌👌👌
പ്രത്യേകതകളും ഉയർന്ന നിലവാരവും മൗലികമായ ചെറു ശാഠ്യങ്ങളുമുള്ള ഉജ്വല സ്വഭാവ സവിശേഷതയായിരുന്നു NN പിള്ളയുടേത്.,
So comfortable before the camera and measured speech..ഇരുത്തം വന്ന നടൻ..🙏🏽
👍🏼
താങ്കൾ മൈക്ക് പൊക്കി പിടിച്ചു ഇരിക്കുന്നത് കാണുമ്പോ എന്തോ പോലെ... please try some alternative... Anyway interview is super good