എന്ത് രസമായിട്ടാണ്... ആ ചേച്ചി കാര്യങ്ങൾ ചോദിച്ചു മനസിലാക്കി അതും വ്യക്തമായി പ്രേക്ഷകർ എന്ത് കരുതുന്നുവോ... അത് തന്നെ ചോദിക്കുന്നു... അതുപോലെ എതിരെ ഇരിക്കുന്ന ആളെ മാനിച്ചു കൊണ്ടുള്ള attittude... ഇതൊക്കെ കാണുമ്പോൾ മറ്റു പലരേം എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ
ഞാൻ എല്ലാ ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണ്. എന്നും എന്നെ സുരക്ഷിതമായി നിശ്ചിത സ്ഥലത്ത് കൊണ്ടെത്തിച്ച, എത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ ലോക്കോ പൈലറ്റ്മാർക്കും നന്ദി. 🙏
ഇത്രയും നാൾ ഞാൻ oru interview പോലും കേൾക്കാത്തതാണ് പക്ഷേ ഇത് ഞാൻ കേട്ടിരിന്നു പോയി കാരണം interview എടുത്ത അമേഡം എന്തു നല്ല രീതിയിൽ ആണ് കാര്യങ്ങൾ ചോദിച്ച് അറിയുന്നത്🙏🏼🙏🏼🙏🏼
ആ കുഞ്ഞിന്റെ മരണത്തെ കുറിച്ച് പറഞ്ഞത് കേൾക്കുമ്പോൾ തന്നെ ആകെ വല്ലാതാവുന്നു. മാനസികമായി വിഷമുണ്ടാക്കുന്നു. അപ്പോൾ അത് നേരിട്ട് കണ്ട ആ വാഹനം നിയന്ത്രിച്ചിരുന്ന ആൾ എന്ന നിലക്ക് അദ്ദേഹത്തെ എത്രമാത്രം തളർത്തിയിട്ടുണ്ടാവും...😢💔
നമസ്കാരം സർ 🙏ലോക്കോ പൈലറ്റ് മാരുടെ ജോലിയുടെ ഉത്തര വാദിത്വത്തെ ക്കുറിച്ചും, ബുദ്ധിമുട്ടുകളെ ക്കുറിച്ചുംജനങ്ങൾക്ക് യാതൊരു അറിവുമില്ലാത്ത സാഹചര്യത്തിൽ താങ്കളുടെ ഈ ഇന്റർവ്യൂ വിന്റെ പ്രാധാന്യം വളരെ വലുതാണ് 🙏അങ്ങയെ ബഹുമാനപൂർവ്വം നമിക്കുന്നു 🙏🙏💐💐എപ്പോഴും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
വളരെ നാളുകൾക്ക് ശേഷം ഒരു ഇന്റർവ്യൂ ഒറ്റ ഇരുപ്പിന് മൊത്തം കണ്ടു.വളരെ നല്ല ചോദ്യങ്ങളും അവതരണവും.മറ്റു ഇന്റർവ്യൂ കൾ പോലെ ഉത്തരം പറയാൻ അവസരം നൽകാതെ വീണ്ടുo വീണ്ടും ചോദിക്കുന്ന പ്രവണത കണ്ടില്ല.സമൂഹത്തിൽ അധികം പരിഗണന ലഭിക്കാതെ ഇതുപോലൊരു തൊഴിൽ മേഖല തിരഞ്ഞെടുത്ത അത് മികച്ച രീതിയിൽ അവതരിപ്പിച്ചതിന് ഈ ഇന്റർവ്യൂ ടീംന് നന്ദി ❤ഇതുപോലെയുള്ള മികച്ച ഇന്റർവ്യൂകൾ ഇനിയും പ്രതീക്ഷിക്കുന്നു 🔥
കണ്ണ് നീര് വന്നു പോയി സർ.... സർവീസ് ജീവിതം.... വളരെ തന്മയത്ത ത്തോടെ അവതരിപ്പിച്ചു.... ആശംസകൾ 🙏കുഞ്ഞിന്റെ കഥ അന്ന് കേട്ടിരുന്നു.... സർ ന്റെ പേരും ശ്രദ്ധിച്ചിരുന്നു 👍
ഒരു മൂന്നു ടെസ്റ്റ് എങ്കിലും കേരളത്തിലും, പുറത്തുമായി ഞാൻ എഴുതി, സത്യത്തിൽ സ്ഥലം കാണാൻ വേണ്ടി ആയിരുന്നു, നന്നായി പഠിച്ചിട്ട് എഴുതുന്നവർക്ക് സാധ്യത ഉള്ളൊരു ജോലി ആണ്, കഠിനമാണ്. നല്ലൊരു ഇന്റർവ്യൂ നടത്തിയ ചാനലിന് നന്ദി ഒപ്പം hats off ലോക്കോ പൈലറ്റ് സർ ♥️
ഈ ട്രെയിൻ ടിക്കറ്റ് എന്നെപ്പോലെ വല്ലപ്പോഴും യാത്ര ചെയ്യുന്ന സാധാരണക്കാരന് വായിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്ന രീതിയിൽ പ്രിന്റ് ചെയ്താൽ വളരെ ഉപകാരമായിരുന്നു🙏🏻
എത്ര നല്ലൊരു ഇന്റർവ്യൂ മുഴുവനും കാണേണ്ടത് തന്നെയാണ് റെയിൽവേയുടെ ലോക്കോ പൈലറ്റുകളിൽ സംബന്ധിച്ച് സെന്റർ ട്രാക്കിൽ കൊണ്ട് പിടിച്ചിടുമ്പോൾ നമ്മൾ ഇവന്മാർക്കൊന്ന് സൈഡ് പിടിച്ചിട്ട് പോരായിരുന്നോ ഇങ്ങനെ ചിന്തിച്ചിട്ടുണ്ട് ഇതു മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ അതിന്റെ സത്യസ്ഥിതി മനസ്സിലായപ്പോൾ ഇതിന്റെ സത്യസ്ഥിതി മനസ്സിലായപ്പോൾ നമിച്ചു പോകുന്നു 🎉
ഈ അവതാരികയുടെ ശൈലിയും പെരുമാറ്റവും വളരെ നിലവാരം പുലർത്തുന്നതാണ് അതുപോലെ വസ്ത്രധാരണം എല്ലാം കാണുമ്പോൾ ഒരു യഥാർത്ഥ ഇന്ത്യൻ സംസ്കാരത്തിന്റെ ഉടമയാണ് ഈ സഹോദരി.
Excellent Interview.... എന്ത് മാന്യമായിട്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്, അങ്ങേരുടെ പുസ്തകം, മേഖല എല്ലാത്തിലും സൂക്ഷ്മമായി വീക്ഷിച്ച് വളരെ പക്വതയോടെ ഇത് കൊണ്ട് പോയ അവതാരിക + റിസർച്ച് ചെയ്തവർക്കും, എൻ്റെ സല്യൂട്ട്. 🙌🏼♥️✨ Watching @4:40AM എന്നിട്ടും ഒട്ടും മടുപ്പ് അനുഭവപ്പെടാതെ, skip ചെയ്യാതെ കണ്ട വീഡിയോ... Well Done. It was truly Shocking and Surprising to listen his Experienced Story. Thanks Again. ❤
നല്ല ചോദ്യങ്ങൾ, നല്ല മിതത്വം കലർന്ന രീതിയിൽ ചോദിക്കുന്നു. ആ സർ നല്ലൊരു മനുഷ്യൻ. ഈ ജോലിയുടെ ഒരു സംഘർഷം എത്രമാത്രമാണ്. മരിച്ചവർ മാത്രം കൊണ്ടുപോകുമ്പോൾ ചായ കാപ്പി ഒന്നും വിളിയില്ല. ഫോൺ വിളി ഇല്ല. പിന്നെ ആ കൊച്ചു കുട്ടി ട്രെയിൻ വരുന്നത് സന്തോഷത്തോടെ നോക്കിയത്. ഓരോന്നും ചങ്ക് തകർക്കും..... രണ്ടുപേർക്കും എന്റെ വിനീതമായ കൂപ്പു കൈ,........
എനിക്ക് ഇങ്ങനെയുള്ള യാത്രനുഭവങ്ങളും ജീവിതാനുഭവങ്ങളും ഒക്കെ കേട്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടമാണ്. നമുക്ക് അറിയാത്ത എന്തൊക്കെ കാര്യങ്ങളാലെ ഓരോരുത്തരുടെയും ജീവിതത്തിൽ🥰 A good interview
Anchor നന്നായി തന്റെ ജോലി ചെയ്തു നല്ല ചോദ്യങ്ങൾ അതിനൊപ്പം അദ്ദേഹതിന് പറയാൻ ഉള്ളത് എല്ലാം ക്ഷമ യോട് കേൾക്കുന്നു ഇടക് കേറുന്നില്ല മറ്റുള്ളവർ കണ്ടു പഠിക്കണം.
ഞാൻ ഒരു വർക് ചെയ്തോണ്ട് ഒരുകയ്യിൽ ഫോണും പിടിച്ചു ഫുൾ കണ്ടു (മഴയായിരുന്നു ).. ട്രെയിൻ മേഖലയിൽ ഉള്ള ഒരു ഇന്റർവ്യൂ ആദ്യമായാണ് കാണുന്നത്.. രണ്ടു പേർക്കും 🙏.. അഭിനന്ദനങ്ങൾ 🙏
Loco pilot മാരുടെ ജോലിയെകുറിച്ചും അവരുടെ ഡ്യൂട്ടിയെ കുറിച്ചുമൊന്നും ജനങ്ങൾക്ക് അത്ര അറിവില്ല. ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ ഒന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും അവർക്കില്ല. കുടുംബമായി സമയം ചിലവഴിക്കാനും പറ്റില്ല. അത്രയ്ക്ക് വളരെ റിസ്കിയും കഠിനവുമായ ജോലിയാണിതെന്ന് ഈ interview കണ്ടപ്പോഴാണ് മനസ്സിലായത്. താങ്കളേപ്പോലുള്ള എല്ലാ ലോക്കോ പൈലറ്റ്കൾക്കും കുടുംബങ്ങൾക്കും നലത് മാത്രം വരട്ടെ🙏
😢😢😢കുഞ്ഞുങ്ങളുടെ മരണത്തെ പ്പറ്റി തുറന്നു പറയല്ലേ സർ, കരൾ പിടയുന്നു, ഒന്നുമറിയാത്ത കുഞ്ഞു മക്കളുടെ നിഷ്കളങ്കമായ പുഞ്ചിരി മായ്ക്കുന്ന വലുതായ കുടുംബാംഗങ്ങളുടെ സ്വാർത്ഥതക്കു വേണ്ടി കുഞ്ഞുങ്ങൾക്കും അവരോടൊപ്പം ജീവിതം നിഷേധിച്ചു കൊന്നു കളയുന്ന അങ്ങേയറ്റം സ്വാർത്ഥതയുടെ ഭീകരമുഖം..... പൊന്നുമക്കൾക്കെവിടേം ഒരു നോവലു പോലും വരല്ലേ ഗുരുവായൂരപ്പാ 🙏🏻 അവർക്കൊന്നും അറിയില്ല ഭഗവാനെ
റെയിൽവേ ഇൽ ഓപ്പൺ ലൈൻ ജോലി കിട്ടിയാൽ സോഷ്യൽ ലൈഫ് ഇല്ല... പ്രെവിളിയേജ് നീ കുറിച് അദ്ദേഹം പറഞ്ഞത് വളരെ സത്യം ആണ്...ട്രെയിൻ യാത്ര എംപ്ലോയീസ് ന് ഫ്രീ ആണെന്നുള്ള ഒരു ദാരണ പൊതു ജനത്തിന് ഉണ്ട്...
അറിവ് പകർന്നു നൽകിയ അങ്ങേക്ക് നന്ദി🙏 ഒപ്പം ആശംസകളും.ജോലി ഇസ് must. അതുകഴിഞ്ഞ് മതി നമ്മുടെ സന്തോഷം. ദൈവം ഏൽപ്പിച്ചിരിക്കുന്ന കടമ ഇതാണ്. നന്നായി ചെയ്യുക. ബാക്കി ഒക്കെ താനേ വരും❤
ഈ ഇന്റർവ്യൂ ഭയങ്കര interest ഓടെ കാണാൻ തുടങ്ങി യതാണ് പക്ഷെ എകദേ ശം പകുതി ആയപ്പോൾ എനിക്ക് എന്റെ heart beat വല്ലാതെ കൂടുന്ന തായി തോന്നി പിന്നെ ബാക്കി കേൾക്കാൻ ഒരു പേടി പോലെ sorry sir... Respect you sir...
Six years of career in different North Indian states... And most of my journeys were via Konkan railway... The longest underground railway lines...In the noon hours, suddenly the sun disappears and we feel as if moving along black holes. At night, Konkan journey won't have that much effect.. We can enjoy it during day time.❤ Traveling is ❤️..
ഇവരുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു... എന്റെ ഒരു classmate യക്ഷി പ്രേതം കഥകൾ പറയുന്നത് കേട്ടു പറഞ്ഞ മറുപടി എങ്കിൽ ട്രെയിൻ ഓടിക്കുന്നവർ അർധരാത്രിയിൽ ഇതൊക്കെ യാത്രയിൽ കണ്ടേനേം എന്ന് 😢
Please bring more service stories…it’s so much in need…there’s no light to the lives of these officers and their job roles…this will definitely open the eyes of our society…and will give more clarity ….. society will be more empathetic and aware of their struggles emotions work type… Kudos to the anchor…how nicely she converse and frame questions …brilliant 🎉
ഇത്രെയും നാളും ഒരു കുഴപ്പവും ഉണ്ടാകാതെ എന്നെ രക്ഷിച്ച എല്ലാ locopilot മരോടും കോടാനുകോടി നന്ദി 🙏
Ee interview skip ചെയ്യാതെ കണ്ടവർ ഉണ്ടോ...? നല്ലൊരു ഇന്റർവ്യൂ..മാന്യമായ ചോദ്യങ്ങളും ഉത്തരങ്ങളും 👍
സത്യം ഞാൻ ഫുൾ കേട്ടു
Karanam ee chodyamggal chodikkunnath nileena ayondaa
Sure
നല്ലൊരനുഭവം
Njaan full kettu …
എന്ത് രസമായിട്ടാണ്... ആ ചേച്ചി കാര്യങ്ങൾ ചോദിച്ചു മനസിലാക്കി അതും വ്യക്തമായി പ്രേക്ഷകർ എന്ത് കരുതുന്നുവോ... അത് തന്നെ ചോദിക്കുന്നു... അതുപോലെ എതിരെ ഇരിക്കുന്ന ആളെ മാനിച്ചു കൊണ്ടുള്ള attittude... ഇതൊക്കെ കാണുമ്പോൾ മറ്റു പലരേം എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ
ജേർണലിസം പഠിച്ചിട്ടിട്ട് ഇന്റർവ്യൂ ചെയ്യുന്നതും ഓൺലൈൻ curtness ഇന്റർവ്യൂ തമ്മിൽ ഉള്ള അന്തരം ആണ് അത്. നിലീന അത്തോളി 💛
@@rafffiafffi
Nileena Atholi....athu entha sambhavam?
@@JA-xw9uf interviewer nte name, Ente teacher ayirunu MES MAMPAD Collegeil
നിലീന അത്തോളി മാതൃഭൂമിയിൽ എൻവയൺമെൻ്റ് ഫീച്ചേഴ്‌സ് എഴുതുന്നുണ്ട്. നല്ല അവതരണം ആണ്.
@@rafffiafffiഎന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു 🥰
മുഴുവൻ കേൾക്കേണ്ടി വന്നു, നിലവാരമുള്ള ഇന്റർവ്യൂ...
ഞാൻ എല്ലാ ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണ്. എന്നും എന്നെ സുരക്ഷിതമായി നിശ്ചിത സ്ഥലത്ത് കൊണ്ടെത്തിച്ച, എത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ ലോക്കോ പൈലറ്റ്മാർക്കും നന്ദി. 🙏
ഇത്രയും നാൾ ഞാൻ oru interview പോലും കേൾക്കാത്തതാണ് പക്ഷേ ഇത് ഞാൻ കേട്ടിരിന്നു പോയി കാരണം interview എടുത്ത അമേഡം എന്തു നല്ല രീതിയിൽ ആണ് കാര്യങ്ങൾ ചോദിച്ച് അറിയുന്നത്🙏🏼🙏🏼🙏🏼
ഇതുവരെയായിട്ടും കേൾക്കാത്ത കാര്യങ്ങൾ പറയുന്നത് കെട്ടിരിക്കാൻ👌
ആ കുഞ്ഞിന്റെ മരണത്തെ കുറിച്ച് പറഞ്ഞത് കേൾക്കുമ്പോൾ തന്നെ ആകെ വല്ലാതാവുന്നു. മാനസികമായി വിഷമുണ്ടാക്കുന്നു. അപ്പോൾ അത് നേരിട്ട് കണ്ട ആ വാഹനം നിയന്ത്രിച്ചിരുന്ന ആൾ എന്ന നിലക്ക് അദ്ദേഹത്തെ എത്രമാത്രം തളർത്തിയിട്ടുണ്ടാവും...😢💔
നമസ്കാരം സർ 🙏ലോക്കോ പൈലറ്റ് മാരുടെ ജോലിയുടെ ഉത്തര വാദിത്വത്തെ ക്കുറിച്ചും, ബുദ്ധിമുട്ടുകളെ ക്കുറിച്ചുംജനങ്ങൾക്ക് യാതൊരു അറിവുമില്ലാത്ത സാഹചര്യത്തിൽ താങ്കളുടെ ഈ ഇന്റർവ്യൂ വിന്റെ പ്രാധാന്യം വളരെ വലുതാണ് 🙏അങ്ങയെ ബഹുമാനപൂർവ്വം നമിക്കുന്നു 🙏🙏💐💐എപ്പോഴും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
വളരെ നാളുകൾക്ക് ശേഷം ഒരു ഇന്റർവ്യൂ ഒറ്റ ഇരുപ്പിന് മൊത്തം കണ്ടു.വളരെ നല്ല ചോദ്യങ്ങളും അവതരണവും.മറ്റു ഇന്റർവ്യൂ കൾ പോലെ ഉത്തരം പറയാൻ അവസരം നൽകാതെ വീണ്ടുo വീണ്ടും ചോദിക്കുന്ന പ്രവണത കണ്ടില്ല.സമൂഹത്തിൽ അധികം പരിഗണന ലഭിക്കാതെ ഇതുപോലൊരു തൊഴിൽ മേഖല തിരഞ്ഞെടുത്ത അത് മികച്ച രീതിയിൽ അവതരിപ്പിച്ചതിന് ഈ ഇന്റർവ്യൂ ടീംന് നന്ദി ❤ഇതുപോലെയുള്ള മികച്ച ഇന്റർവ്യൂകൾ ഇനിയും പ്രതീക്ഷിക്കുന്നു 🔥
അവതാരക.. സൂപ്പർ..... മനോഹരമായ ഒരു കവിത പോലെ എന്ത് സുന്ദര മായിട്ട്. ചോദിക്കുന്നത്... അനാവശ്യ മായി മംഗ്ലീഷ് ഇല്ല.. ഭാവുകങ്ങൾ ❤
❤
@@nileenaatholi ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ സന്തോഷം റിപ്ലൈ തന്നല്ലോ
സാറിന്റെ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. ഒരു എഞ്ചിൻ ഡ്രൈവറുടെ ഓർമ കുറിപ്പുകൾ.. എഴുത്ത് വളരെ നന്നായിട്ടുണ്ട് സാർ ❤️🥰
ഇങ്ങനെ ആണ് ഇന്റർവ്യു ചെയ്യേണ്ടത് എന്ന് പഠിപ്പിക്കാൻ കഴിഞ്ഞു ആ സഹോദരിക്ക് 👍👍🌹
❤
@@nileenaatholi❤👌
ആരോടും പറയാതെ എത്ര കാലം. ഞാനും തുടങ്ങി റെയിൽവേ ജീവിതം
ജൂലൈ 18 വന്നാൽ 2 വർഷം complete ആവും 🙂💜. Working as an alp from 2022 .
👍
Congrats
തീർച്ചയായും ഇത് അത്യാവശ്യമായിരുന്നു ഒരു അറിവില്ലാത്ത കാര്യങ്ങൾ ഒരുപാട് അറിയാൻ സാധിച്ചു. പൈലറ്റിനു, o' അവതാരികക്കും ബിഗ് സലൂട്ട്
കിടിലൻ... ആദ്യമായി ആണ് പൈലറ്റിന്റെ ഇന്റർവ്യൂ കേൾക്കുന്നത്
ഞാൻ കണ്ടിട്ടുള്ള ഇന്റർവ്യൂ കളിൽ നിന്നും വളരെ മാന്യമായ ഒരു ഇന്റർവ്യൂ ആണ് നല്ല അവതാരക അതുപോലെ മാന്യൻ ആയ ഒരു വ്യക്തയും 💓
❤
വളരെ ജിജ്ഞാസയുള്ള, മിതത്വമുള്ള ആങ്കർ 👍🏻
❤
കണ്ണ് നീര് വന്നു പോയി സർ.... സർവീസ് ജീവിതം.... വളരെ തന്മയത്ത ത്തോടെ അവതരിപ്പിച്ചു.... ആശംസകൾ 🙏കുഞ്ഞിന്റെ കഥ അന്ന് കേട്ടിരുന്നു.... സർ ന്റെ പേരും ശ്രദ്ധിച്ചിരുന്നു 👍
ഇദ്ദേഹം എഴുതിയ അനുഭവങ്ങളുടെ ബുക്ക് വിയിച്ച വൃക്തിയാണ്.കിടിലൻ...❤
അടുത്തകാലത്ത് കണ്ടതിൽ ഏറ്റവും നല്ലൊരു ഇന്റർവ്യൂ
Sensitive ആയ ഈ loco pilot ഒരു കഥാകാരൻ ആയതിൽ അതിശയമില്ല.
ആങ്കിറിന്റെ ചോദ്യങ്ങൾ കേട്ടിരിക്കാൻ 🥰
❤
ഒരു മൂന്നു ടെസ്റ്റ് എങ്കിലും കേരളത്തിലും, പുറത്തുമായി ഞാൻ എഴുതി, സത്യത്തിൽ സ്ഥലം കാണാൻ വേണ്ടി ആയിരുന്നു, നന്നായി പഠിച്ചിട്ട് എഴുതുന്നവർക്ക് സാധ്യത ഉള്ളൊരു ജോലി ആണ്, കഠിനമാണ്. നല്ലൊരു ഇന്റർവ്യൂ നടത്തിയ ചാനലിന് നന്ദി ഒപ്പം hats off ലോക്കോ പൈലറ്റ് സർ ♥️
ഞാനും
Bro എന്നിട്ട് കിട്ടിയോ
വളരെ മാന്യമായ ഇന്റർവ്യൂ. ഒട്ടും ബോർ അടിപ്പിച്ചില്ല. വളരെ തൃലിങ് ഓട് കൂടി കണ്ടു 🙏🏼😊
മനുഷ്യർക്ക് മനസ്സിലാക്കേണ്ട ചോദ്യങ്ങളാണ് ചോദിക്കുന്നത് കൊള്ളാം സൂപ്പർ ആയിരിക്കുന്നു നല്ല ചോദ്യം
ഈ ട്രെയിൻ ടിക്കറ്റ് എന്നെപ്പോലെ വല്ലപ്പോഴും യാത്ര ചെയ്യുന്ന സാധാരണക്കാരന് വായിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്ന രീതിയിൽ പ്രിന്റ് ചെയ്താൽ വളരെ ഉപകാരമായിരുന്നു🙏🏻
Edhehathinte oru book available aan
താങ്ക് യൂ Sis💐 ഇത്രയും കാലം അറിയാത്ത ഒരുക്കാര്യം സമ്പവം തന്നെ ബ്രദറിന് എന്നും നല്ലത് വരട്ടെ പ്രാർഥിക്കുന്നു❤ അഭിനന്ദനങ്ങൾ💐💐💐
എത്ര നല്ലൊരു ഇന്റർവ്യൂ മുഴുവനും കാണേണ്ടത് തന്നെയാണ് റെയിൽവേയുടെ ലോക്കോ പൈലറ്റുകളിൽ സംബന്ധിച്ച് സെന്റർ ട്രാക്കിൽ കൊണ്ട് പിടിച്ചിടുമ്പോൾ നമ്മൾ ഇവന്മാർക്കൊന്ന് സൈഡ് പിടിച്ചിട്ട് പോരായിരുന്നോ ഇങ്ങനെ ചിന്തിച്ചിട്ടുണ്ട് ഇതു മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ അതിന്റെ സത്യസ്ഥിതി മനസ്സിലായപ്പോൾ ഇതിന്റെ സത്യസ്ഥിതി മനസ്സിലായപ്പോൾ നമിച്ചു പോകുന്നു 🎉
ഈ അവതാരികയുടെ ശൈലിയും പെരുമാറ്റവും വളരെ നിലവാരം പുലർത്തുന്നതാണ് അതുപോലെ വസ്ത്രധാരണം എല്ലാം കാണുമ്പോൾ ഒരു യഥാർത്ഥ ഇന്ത്യൻ സംസ്കാരത്തിന്റെ ഉടമയാണ് ഈ സഹോദരി.
അഭിമാനം സിയാപ്പൂന്റെ ഫ്രണ്ട് ആയതിൽ! 💞 അവതരണവും അവതാരികയും ഇഷ്ടമായി! 😍
ആദ്യമായിട്ടാണ് ഒരു ഇൻ്റർവ്യൂ മുഴുവൻ കേൾക്കുക്കുന്നത്
നന്നായിട്ടുണ്ട്
നല്ല ഒരു അറിവ് കിട്ടി ലോക്കോ പൈലറ്റ് ജോലി പ്രയാസം തെന്നെ കേട്ടപ്പോൾ വലിയ വിഷമം തോന്നി 🙏എല്ലാലോക്കോ ജീവനക്കാർക്ക് ബിഗ് സല്യൂട്ട് 🙏♥️♥️♥️♥️
ഇത്രയും risk ആയിരുന്നു alle ഈ job... സമ്മതിച്ചുതരണം നിങ്ങളെയൊക്കെ 🥰❤️❤️
ഇതിൽ പറയുന്നതിലും risk ആണ്.. ഒര് ഫ്രണ്ട് ഒണ്ട് എനിക്ക് അവൻ പറയുന്നത് കേട്ടാൽ കിളി പോവും 🎉
Ith just test dose ann bro
Eettavmm vrithikette oru job according to my knowledge
Ennittum ath chayyunavan great.
ningal loco pilot ano @@sab-fi6ey
@@sab-fi6ey why നിങ്ങൾ Loco Pilot ആണോ ഇത്ര ഉറപ്പിച്ച് പറയാൻ
@@twinklingstars-d2y അത്ര risky ഒന്നുമല്ല ഇതിലും risky jobs ഉണ്ട്. പിന്നെ horn കേട്ടാൽ ചെവി അടിച്ച് പോകുമെങ്കിൽ എന്റെ husന്റെ ഒക്കെ എന്നേ പോയേനെ
നല്ലൊരു ഇന്റർവ്യൂ 👍🏻. കുറേ ആഗ്രഹിച്ചിട്ടുണ്ട് ഒരു ലോക്കോ പൈലറ്റ് നോട് സംസാരിക്കണമെന്ന്..
ഈ പ്രോഗ്രാം കാണുന്നവർ ഫാസ്റ്റ് അടിക്കാതെ കാണുന്നവർ ആയിരിക്കും❤
നല്ല രീതിയിലുള്ള ചോദ്യങ്ങൾ, അതും ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളുടെ ഫീൽഡ് ഗഹരമായി പഠിച്ച് എന്ന് വ്യക്തം. Keep up the good work Nileena 👍🏽
Good. വിരസത അനുഭവിക്കാതെ കണ്ട ഒരു ഇൻ്റർവ്യൂ. പച്ചയായ ജീവിതാനുഭവങ്ങൾ ഹൃദയഹാരിയായി പങ്കുവെച്ചിരിക്കുന്നു.
മുഴുവൻ കേൾക്കാൻ മനസ്സിന് കറുത്തില്ലാ.... 🥲🥲🥲🥲🥲
Excellent Interview....
എന്ത് മാന്യമായിട്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്, അങ്ങേരുടെ പുസ്തകം, മേഖല എല്ലാത്തിലും സൂക്ഷ്മമായി വീക്ഷിച്ച് വളരെ പക്വതയോടെ ഇത് കൊണ്ട് പോയ അവതാരിക + റിസർച്ച് ചെയ്തവർക്കും, എൻ്റെ സല്യൂട്ട്. 🙌🏼♥️✨ Watching @4:40AM എന്നിട്ടും ഒട്ടും മടുപ്പ് അനുഭവപ്പെടാതെ, skip ചെയ്യാതെ കണ്ട വീഡിയോ... Well Done. It was truly Shocking and Surprising to listen his Experienced Story. Thanks Again. ❤
നല്ല ചോദ്യങ്ങൾ, നല്ല മിതത്വം കലർന്ന രീതിയിൽ ചോദിക്കുന്നു. ആ സർ നല്ലൊരു മനുഷ്യൻ. ഈ ജോലിയുടെ ഒരു സംഘർഷം എത്രമാത്രമാണ്. മരിച്ചവർ മാത്രം കൊണ്ടുപോകുമ്പോൾ ചായ കാപ്പി ഒന്നും വിളിയില്ല. ഫോൺ വിളി ഇല്ല. പിന്നെ ആ കൊച്ചു കുട്ടി ട്രെയിൻ വരുന്നത് സന്തോഷത്തോടെ നോക്കിയത്. ഓരോന്നും ചങ്ക് തകർക്കും..... രണ്ടുപേർക്കും എന്റെ വിനീതമായ കൂപ്പു കൈ,........
എനിക്ക് ഇങ്ങനെയുള്ള യാത്രനുഭവങ്ങളും ജീവിതാനുഭവങ്ങളും ഒക്കെ കേട്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടമാണ്. നമുക്ക് അറിയാത്ത എന്തൊക്കെ കാര്യങ്ങളാലെ ഓരോരുത്തരുടെയും ജീവിതത്തിൽ🥰 A good interview
Yes 😅
മീൻ വാങ്ങാൻ നിർത്തിയ ന്യൂസ് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് പത്രത്തിൽ വായിച്ചത് അതിന്റെ വീഡിയോസ് യൂട്യൂബിൽ കിടപ്പുണ്ട്.
Athenthayirunu ....
VANIYAMBALAM aanu place
Yes. ഞാനും കണ്ടിട്ടുണ്ട്
Nanum kandu..
Anchor നന്നായി തന്റെ ജോലി ചെയ്തു നല്ല ചോദ്യങ്ങൾ അതിനൊപ്പം അദ്ദേഹതിന് പറയാൻ ഉള്ളത് എല്ലാം ക്ഷമ യോട് കേൾക്കുന്നു ഇടക് കേറുന്നില്ല മറ്റുള്ളവർ കണ്ടു പഠിക്കണം.
❤
ഞാനും ഒരു Train driver ആണ്! അബുദാബി Etihad Rail ഇൽ ആണ് work ചെയ്യുന്നത്! ഇവിടെ rail side access ഫുൾ fenced ആണ്!
തുടങ്ങിയോ അത്
Anchor ന്റെ ചോദ്യങ്ങള്‍ നല്ലതാണ്...നല്ല അവതരണം....
സാധാരണ ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ എല്ലാം ചോദിച്ചു ☺️👍🏽
ഞാൻ ഒരു വർക് ചെയ്തോണ്ട് ഒരുകയ്യിൽ ഫോണും പിടിച്ചു ഫുൾ കണ്ടു (മഴയായിരുന്നു ).. ട്രെയിൻ മേഖലയിൽ ഉള്ള ഒരു ഇന്റർവ്യൂ ആദ്യമായാണ് കാണുന്നത്.. രണ്ടു പേർക്കും 🙏.. അഭിനന്ദനങ്ങൾ 🙏
ഈ ചേച്ചിയുടെ മുൻപത്തെ ഇന്റർവ്യൂസ് പോലെ തന്നെ ഇതും നല്ല ക്ലാസ്സ് ആയിട്ടുണ്ട്. ❤❤❤
Loco pilot മാരുടെ ജോലിയെകുറിച്ചും അവരുടെ ഡ്യൂട്ടിയെ കുറിച്ചുമൊന്നും ജനങ്ങൾക്ക് അത്ര അറിവില്ല. ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ ഒന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലും അവർക്കില്ല. കുടുംബമായി സമയം ചിലവഴിക്കാനും പറ്റില്ല. അത്രയ്ക്ക് വളരെ റിസ്കിയും കഠിനവുമായ ജോലിയാണിതെന്ന് ഈ interview കണ്ടപ്പോഴാണ് മനസ്സിലായത്. താങ്കളേപ്പോലുള്ള എല്ലാ ലോക്കോ പൈലറ്റ്കൾക്കും കുടുംബങ്ങൾക്കും നലത് മാത്രം വരട്ടെ🙏
ആദ്യമായിട്ട് ഇത്രേം ആണ് നിലവാരത്തിൽ ഉള്ളൊരു ഇൻ്റർവ്യൂ കാണുന്നത്❤
എന്റെ ഒരു friend നിർത്തി പോന്നു. Engine ന്റെ ഉള്ളിലെ, അസഹ്യമായ ശബ്ദം, മുന്നിൽ കാണുന്ന മരണങ്ങൾ. ഇതെല്ലാം തളർത്തി..
😮
സിയാഫ് ഇക്കാ നല്ല അവതരണം. ഈശ്വരൻ എല്ലാ അശ്വര്യവും നേരുന്നു 💐💐. അവതാരകയും 👍🏻👍🏻.
ഞാൻട്രെയിൻയാത്ര വളരെഇഷ്ടപ്പെടുന്ന ആൾആണ് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഇന്റർവ്യൂ കാണുന്നത് കൊള്ളാം നന്നായിട്ടുണ്ട്
കുറെ അറിവുകളും വിഷമിപ്പിക്കുന്ന അനുഭവങ്ങളും നല്ല ഇന്റർവ്യൂ 👍🏻👍🏻
😢😢😢കുഞ്ഞുങ്ങളുടെ മരണത്തെ പ്പറ്റി തുറന്നു പറയല്ലേ സർ, കരൾ പിടയുന്നു, ഒന്നുമറിയാത്ത കുഞ്ഞു മക്കളുടെ നിഷ്കളങ്കമായ പുഞ്ചിരി മായ്ക്കുന്ന വലുതായ കുടുംബാംഗങ്ങളുടെ സ്വാർത്ഥതക്കു വേണ്ടി കുഞ്ഞുങ്ങൾക്കും അവരോടൊപ്പം ജീവിതം നിഷേധിച്ചു കൊന്നു കളയുന്ന അങ്ങേയറ്റം സ്വാർത്ഥതയുടെ ഭീകരമുഖം..... പൊന്നുമക്കൾക്കെവിടേം ഒരു നോവലു പോലും വരല്ലേ ഗുരുവായൂരപ്പാ 🙏🏻 അവർക്കൊന്നും അറിയില്ല ഭഗവാനെ
ആർമി ഓഫീസർ ഇത് കാണുന്നുണ്ടെകിൽ കല്യാണം കഴിഞ്ഞോ എന്ന് അറിയിക്കണം ഒരു സമാധാനം കിട്ടുന്നില്ല അത് അറിയാഞ്ഞിട്ട് 😁
😂😂😂
റെയിൽവേ ഇൽ ഓപ്പൺ ലൈൻ ജോലി കിട്ടിയാൽ സോഷ്യൽ ലൈഫ് ഇല്ല... പ്രെവിളിയേജ് നീ കുറിച് അദ്ദേഹം പറഞ്ഞത് വളരെ സത്യം ആണ്...ട്രെയിൻ യാത്ര എംപ്ലോയീസ് ന് ഫ്രീ ആണെന്നുള്ള ഒരു ദാരണ പൊതു ജനത്തിന് ഉണ്ട്...
അറിവ് പകർന്നു നൽകിയ അങ്ങേക്ക് നന്ദി🙏 ഒപ്പം ആശംസകളും.ജോലി ഇസ് must. അതുകഴിഞ്ഞ് മതി നമ്മുടെ സന്തോഷം. ദൈവം ഏൽപ്പിച്ചിരിക്കുന്ന കടമ ഇതാണ്. നന്നായി ചെയ്യുക. ബാക്കി ഒക്കെ താനേ വരും❤
My husband is a Loco pilot ❤ Proud of him ❤❤
എന്റെ മരുമകൻ ലോക്കോ പൈലറ്റാണ്❤️❤️❤️🙏proud of him❤️❤️❤️❤️❤️🙏🙏🙏 ഈശ്വരാനുഗ്രഹം എന്നും എപ്പോഴും കൂടെ ഉണ്ടാകട്ടെ മോന്🙏🙏🙏
@@sudhabose1204 😍❤️
നല്ല ഒരു ഇന്റർവ്യൂവർ...സാറും ഭംഗിയായി അവതരിപ്പിച്ചു.
ഞങ്ങട മണ്ണഞ്ചേരി ക്കാരൻ സിയാപ്പു ഞങ്ങടെ❤ അഭിമാനം
ആലപ്പുഴ ആണോ??
ആലപ്പുഴയിലെ മണ്ണഞ്ചേരി ആണോ
അതെ
🎉@@siyafabdulkhadir
എത്ര നല്ല ചോദ്യങ്ങൾ എത്ര നല്ല ഉത്തരങ്ങൾ ❤️🙏
നല്ലൊരു interview, ആശംസകൾ22-40-,22 -50 ഗൗരവത്തോടെ കാണണം
ആദ്യമായാണ് ഇങ്ങനെ ഒരു ഉൻ്റർവ്യൂ കേൾക്കുന്നത് .പൈപ്പിൽ വെള്ളം ഉണ്ടായിരുന്നില്ല എന്ന് കേട്ടപ്പം അറിയാതെ ചിരിച്ചു പോയി 😅😅😅
😁😁😁😁😁
തീവണ്ടിയിൽ യാത്ര എനിക്ക് ഭയങ്കര ഇഷ്ട. എനിക്ക് 40 വയസായി ഇന്ന് വരെ ജീവിതത്തിൽ രണ്ട് പ്രാവശ്യമാണ് തീവണ്ടിയിൽ യാത്ര ചെയ്തത്
ഇത്രയും Riskആണെന്ന് അറിഞ്ഞിരുന്നില്ല. രണ്ട് പേർക്കും ഒരു Big salute
എൻ്റെ വല്യച്ചൻ ും ലോക്കോപ്യലറ്റ് ആയിരുന്നു.. ഇതുപോലത്തെ അനുഭവകഥകൾ പറഞ്ഞു തന്നിട്ടുണ്ട്...
സിയാഫിൻ്റെ കൂട്ടുകാരി ആകാൻ സാധിച്ചത് അഭിമാനം നൽകുന്നു❤
ഈ ഇന്റർവ്യൂ ഭയങ്കര interest ഓടെ കാണാൻ തുടങ്ങി യതാണ് പക്ഷെ എകദേ ശം പകുതി ആയപ്പോൾ എനിക്ക് എന്റെ heart beat വല്ലാതെ കൂടുന്ന തായി തോന്നി പിന്നെ ബാക്കി കേൾക്കാൻ ഒരു പേടി പോലെ sorry sir... Respect you sir...
കുഞ്ഞുങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ അല്ലെ എനിക്കും അത് വല്ലാതെ വിഷമം ayi
വളരെ നല്ല അഭിമുഖം.നല്ല ചോദ്യങ്ങൾ. സ്കിപ്പ് ചെയ്യാതെ കണ്ടു. ❤ well done
വളരേ നല്ല ചോദ്യങ്ങൾ മികച്ച അവതരണം
Nilina❤
Wow inganullor ഒക്കെ interview ചെയ്യുന്നത് അതും ഇത്ര രസകരം ആയിട്ടു
വളരെ മികച്ച അഭിമുഖം...മികച്ച അവതാരക...വളരെ മികച്ച വ്യക്തതയുള്ള അനുഭവ വിശദീകരണം. അഭിനന്ദനങ്ങൾ.
അന്തസ്സുള്ള ഇന്റർവ്യൂ, anthassulla അവതരിക..
🙏ഇങ്ങനെയാണ് ഒരാളെ ഇന്റർവ്യൂ ചെയ്യേണ്ടത് . അത് അറിയാത്ത അവതാരകർ ദയവായി ഈ അവതാരകയെ കണ്ടു പഠിക്കൂ . 🙏🙏🙏🙏🙏🙏🙏
ആലപ്പുഴ മണ്ണഞ്ചേരിയിലെ പൊക്കത്തിൽ സാറിന്റെ മകൻ സിയാഫ്❤️
ദൈവം സാറിനെ അനുഗ്രഹിക്കട്ടെ?
വളരെ നല്ല ഒരു ഇൻ്റർവ്യൂ. Interesting ആയി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. We never get to hear the stories of loco pilots.
സുപ്പർ അഭിമുഖം രണ്ട് പേർക്കും നന്ദി❤
നല്ല നിലവാരമുള്ള ഇന്റർവ്യൂ 🙏🙏🙏
വളരെ നല്ല ഇന്റെർവ്യൂ ഇന്റർവ്യൂ ചെയ്യുന്ന ആളും ചോദ്യങ്ങളും മറുപടിയും❤️❤️❤️
വളരെനാളിനുശേഷം ഒരു ഇന്റർവ്യൂ full ആയിട്ടു ഇരുന്നു കണ്ടു
വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു🤍🤍🤍🙌
പൈലെറ്റ് സാറിന് ഒരു സല്യൂട്ട് ❤️❤️❤️
അവതാരികയ്ക്ക് അഭിനന്ദനങ്ങൾ 🌹
Now i'm preparing for assistant loco pilot(ALP)2024 exam...Please pray for me🙏
Big salute for all loco pilots❤
Six years of career in different North Indian states... And most of my journeys were via Konkan railway... The longest underground railway lines...In the noon hours, suddenly the sun disappears and we feel as if moving along black holes. At night, Konkan journey won't have that much effect.. We can enjoy it during day time.❤ Traveling is ❤️..
Nala nilavaram ulla interview. Hats off to the anchor who asked very interesting questions.
ഇവരുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു... എന്റെ ഒരു classmate യക്ഷി പ്രേതം കഥകൾ പറയുന്നത് കേട്ടു പറഞ്ഞ മറുപടി എങ്കിൽ ട്രെയിൻ ഓടിക്കുന്നവർ അർധരാത്രിയിൽ ഇതൊക്കെ യാത്രയിൽ കണ്ടേനേം എന്ന് 😢
11.30 ക്ക് കല്യാണം വെച്ച് യാത്ര ചെയ്ത ചേട്ടൻ എങ്ങാനും ഇവിടെ എങ്ങാനും ഉണ്ടെങ്കി അനിയനൊരു hai തന്നെക്കണേ
Hi ath njna😅
റയിൽവേയുമായി ബന്ധപ്പെട്ട് മറ്റു ജോലി ചെയ്യുന്നവരുമായുള്ള ഇന്റർവ്യൂസ് ഉണ്ടാവും എന്ന് കരുതുന്നു... 👍🏻
Sure
ഇനി ഒരു കപ്പലിന്റെ കപ്പിത്താനേം കൂടി ഇന്റർവ്യൂ ചെയ്യണം😊
ഇതാണ് ഇന്റർവ്യൂ ❤❤❤skip ചെയ്യാതെ കണ്ടുപോയി
നല്ല അറിവുകൾ പകർന്നു നൽകിയ തിന് നന്ദി
Please bring more service stories…it’s so much in need…there’s no light to the lives of these officers and their job roles…this will definitely open the eyes of our society…and will give more clarity ….. society will be more empathetic and aware of their struggles emotions work type…
Kudos to the anchor…how nicely she converse and frame questions …brilliant 🎉
First time listening to an interview like this...too good..Good job for looking into a field no one has ventured into...
വയറിളക്കം പൊളിച്ചു 😂
നിങ്ങളെ ഒക്കെ സമ്മതിക്കണം 😅
പൊളി ഇന്റർവ്യൂ 🎉
Ithayirikanam interview..enthu manyamaya samsaram💯