അദേഹത്തിനെ അനുഗ്രഹിക്കണം എന്ന് അയാൾ വിശ്വസിക്കുന്ന ദൈവത്തോട് പ്രാർത്തിച്ചതല്ലെ സഹോദരാ. അതിൽ എന്താണ് കുഴപ്പം? ഇതിൽ anti social ആയി എന്താണ് ഉള്ളത്. നല്ല ഒരു കാര്യമാണല്ലോ ചെയ്യുന്നത്.
കുറച്ചു നേരം കാണാം കേൾക്കാം എന്ന് വിചാരിച്ചു നിങ്ങളുടെ അഭിമുഖം കണ്ടും കേട്ടും ഇരുന്നുഎങ്കിലും കഴിയുന്ന സമയം വരെ ഇമ വെട്ടാതെ കണ്ടിരുന്നുപോയി. വളരെ ആസ്വാദ്യകരമായിരുന്നു. സാധാരണകാർ അറിയാൻ ആഗ്രഹിച്ച ഒരുപാടു കാര്യങ്ങൾ നിങ്ങളുടെ ചോദ്യ ഉത്തരങ്ങിലുടെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഈ രാജ്യത്തിന്റെ പൗരൻമാർ എന്ന നിലയിൽ നിങ്ങളെക്കുറിച്ച് വളരെ അഭാമാനം ഉണ്ട്. സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
വളരെ കാലമായി മനസിൽ കിടന്ന പല സംശയങ്ങളും Dr: അനിൽ സാറിന്റെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ച് പുതിയ അറിവുകൾ പകന്നതിന് നന്ദി പ്രത്യേകിച്ച് വളരെ ലളിതമായി ജാഡയില്ലാതെ ഉള്ളത് തുറന്ന് പറഞ്ഞ പൈലറ്റ് സൂരജ് സാറിന് അഭിനന്ദനങ്ങൾ
സൂരജ് സർ... അർഹതയും യോഗ്യതയും വളരെയേറേ കൂടുതൽ ഉള്ള അനേകം പേർ ഇന്ന് വെറും നിസാരരായി ഒന്നുമല്ലാതായി ജീവിക്കുന്നു. സർ ആരും ആഗ്രഹിക്കുന്ന വലിയൊരു സ്ഥാനത്ത് എത്തി ശോഭിക്കുന്നു 🎉🎉🎉. അൽഹംദുലില്ലാഹ് 🎉. താങ്കളെ അല്ലാഹ് തിരഞ്ഞെടുത്തതാണ്!!! അല്ലാഹ് ചെയ്തു തന്ന ഈ അനുഗ്രഹങ്ങൾക്ക് എത്ര താണുവണങ്ങിയാലും മതിയാവില്ല!!! തൃശ്ശൂർ മതിലകം ഉള്ള സിദ്ദീഖ് സർനെ ഞാൻ ഓർത്ത് പോകുന്നു! അദ്ദേഹം ദുബൈ എയർപോർട്ടിൽ ഫ്ലൈറ്റ് കൺട്രോളർ ആയിരുന്നു! അദ്ദേഹം ജീവിച്ചത് പരിപൂർണ്ണ സുന്നത്ത് അനുസരിച്ചാണ് ❤❤❤.
പൈലേറ്റ് അറിയുവാൻ ഞാൻ 18 വർഷമായി പ്രവാസിയാണ്.. വിമാനത്തിൽ എത്ര തവണ കയറി എന്ന് അറിയില്ല.. ഒരു കാര്യം തുറന്നു പറയട്ടെ.. ഇന്ത്യഗോയിൽ ഒരു തവണയേ യാത്ര ചെയ്തിട്ടുള്ളു.. അത്രയ്ക്ക് മോശമായിരുന്നു അനുഭവം . ഇപ്പോഴത്തെ സ്ഥിതി അറിയില്ല.. ഏതായാലും കാര്യങ്ങൾ ഇത്ര വിശദമായി പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ..രസി കനായ പൈലറ്റ്.. താങ്കളുടെ കൂടെ ജോലി ചെയ്യുന്നവർ ഭാഗ്യവാന്മാർ...
ഒരു പൈലറ്റുമായി എത്രരസകരമായും ഹൃദ്യവുമായും ഒരഭിമുഖം നടത്തിയിരിക്കുന്നു. അറിയാനാഗ്രഹിച്ച കുറേയധികം കാര്യങ്ങൾ അറിയുവാനും സാധിച്ചു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹.
പൈലറ്റിന്റെ ഭാവമൊന്നുമില്ലാത്ത കൈയും കെട്ടിയിരിക്കുന്ന ഒരു പാവം പച്ച മനുഷ്യൻ സാറിന്റെ പരിചയ സംബന്ദമായ ചോദ്യാവലിയായതിനാൽ കേൾക്കുന്നവറ്‌ക്ക് വളരെ ഭംങിയായി മനസിലാക്കാൻ പറ്റീട്ടുണ്ട് നന്നി🌺🙏🌺
രണ്ട് പേരുടെയും സംസാരത്തിൽ കൊറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി നല്ല നിറ പുഞ്ചിരിയോടെ കാര്യങ്ങൾ തുറന്നു പറഞ്ഞ പൈലറ്റിനും നല്ല മധുരമുള്ള രീതിയിൽ ചോദ്യം ചോദിച്ച അനിൽ സാറിനും ഒരായിരം നന്മകൾ നേരുന്നു
He is a such an experienced pilot...very knowledgeable...very appraochable and simple..i followed him from my childhood and became a pilot...his words are always a motivation for budding pilots...a person whom other pilots can follow...hatts off soorajetta❤❤❤
സാറിന്റെ സ്വാഭാവികമായ ചോദ്യങ്ങളും അതിന്‍റെ രസകരമായ ഉത്തരങ്ങളും . വീഡിയോ നന്നായി ആസ്വദിച്ച്. Thank You. ഇതില്‍ എടുത്തു പറയേണ്ട ഒരു കാര്യം, സൂരജ് പൈലെറ്റിന്‍റെ വാക്കുകളില്‍ ഒട്ടും തന്നെ ഞാനൊരു പൈലേറ്റാണെന്നുള്ള അഹങ്കാരമോ സംസാരത്തിൽ ജാഡയോട് കൂടിയുള്ള ഇംഗ്ലീഷ് പ്രയോഗമോ ഇല്ലായിരുന്നു. സാധാരണ ഈ ഒരു കാറ്റഗറിയിൽ ഉള്ള ആളുകൾ ജാഡയോടുകൂടിയുള്ള ഇംഗ്ലീഷ് സംസാരമായിരിക്കും സംസാരിക്കാറുള്ളത്.
Captain uncle it was a wonderful interview. I’m Aida . I’m from the first private airline company in Kerala (East West Airlines family)It was a very good information passed to the new generation . Even I want to become a pilot in the future . I learned many interesting facts from your session and it was informative. Big salute uncle . Uncle please share how many hours you have completed as a commander .❤
ഒന്നിനൊന്നു മികച്ച രണ്ടു പൈലറ്റ്മാരെ (ട്രെയിൻ & ഫ്ലൈറ്റ് )പരിചയപെടുത്തി ..ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു..മാത്രവുമല്ല രണ്ടു പേരും കൊല്ലം ജില്ലയുടെ അഭിമാനം..thanks anil sir
നല്ല അഭിമുഖം.... സാദാരണ കാരന്റെ സംസാരം..... മൈലേജ് ഇഷ്ടപ്പെട്ടു 😀..... ഒരു കാര്യം വിട്ടുപോയി എയർ ഗട്ടർ ചോദിച്ചപ്പോൾ അതിൽ വീണു ഒരുപാട് താഴെക്ക് പോയി പരുക്ക് പറ്റുന്ന സാഹചര്യം ഉണ്ടാവാറുണ്ട് അത് ചോദിക്കാൻ വിട്ടുപോയി എന്ന് തോന്നുന്നു
ബഹു.. അനിൽ കാ ക്ക വിമാനം ഓ ടിക്കുന്ന ഡ്രൈവറെ കൂടെയുള്ള വർത്താനം കേൾകുമ്പം ഞമ്മക്കും പൂതിയുണ്ടായിരുന്നു വിമാനം ഓ ഡിക്കാൻ പക്ഷെ ഞമ്മക് ഇസ്‌കൂളിൽ തന്നെ തീർത്തു പോകാൻ കഴിഞ്ഞിട്ടില്ല സന്തോഷം ഇങ്ങക്കും വിമാന ത്തിന്റ ഡ്രൈവർക്കും ഈ ദു മുബാറക്
ചെറുപ്പത്തിൽ ഇത് പറക്കുന്നത് maanathekk നോക്കി നിന്ന് അതിൽ എങ്ങനേലും കയറണം എന്ന ആഗ്രഹ സഫല്യത്തിൻ്റെ ഭാഗമായി ഇന്നും പ്രവാസി ആയി ഇരിക്കുന്ന ആരെങ്കിലും ഉണ്ടോ😢😅😂
വളരെ ഇഷ്ടപ്പെട്ടു അനിൽ സാർ :എങ്ങിനെ ഒപ്പിച്ചെടുക്കുന്നു ഇത്ര സൗമ്യ സ്വഭാവമുള്ള പൈലറ്റിനെയും ലോക്കോ പൈലറ്റിനെയും രണ്ട് പൈലറ്റും നമുക്ക് നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി തന്നു
പൈലറ്റ് ആണെങ്കിലും അതിന്റ തലക്കനം ഒന്നും ഇല്ലാത്ത തനി നാടൻ മനുഷ്യൻ നല്ല രസകരമായ ചോദ്യം അതിനേക്കാൾ നല്ല മറുപടി രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👍
പൈലറ്റിന് തലകനം ഉണ്ടോ മുമ്പ് നീ കണ്ട പൈലറ്റു ആരാ
@@athulgaming3977q₩aa
നല്ല അഭിമുഖം ജാടകളില്ലാതെ സാധാരണക്കാർക്ക് മനസിലാകുന്ന ചോദ്യവും മറുപടിയും
അഭിനന്ദനങ്ങൾ.
😅 in
First time ആണ് ഇങ്ങനെ ഒരു വേദിയിൽ ഇങ്ങനെ ഒരു പൈലറ്റിന്റെ അഭിമുഖവും മുഴുവനും കാണുന്നത് 🔥😍🥰
നിറകുടം തുളുമ്പില്ല എന്ന വാക്ക് എത്ര വാസ്തവം ❤❤👍
നല്ല രസികനായ പൈലറ്റ്... തീരെ തലക്കനം ഇല്ലാത്ത പച്ച യായ മനുഷ്യൻ.
അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
Appo thane ameen vannalo😢kuravhi social ayi kude mm ningalude ishtam
അദേഹത്തിനെ അനുഗ്രഹിക്കണം എന്ന് അയാൾ വിശ്വസിക്കുന്ന ദൈവത്തോട് പ്രാർത്തിച്ചതല്ലെ സഹോദരാ. അതിൽ എന്താണ് കുഴപ്പം? ഇതിൽ anti social ആയി എന്താണ് ഉള്ളത്. നല്ല ഒരു കാര്യമാണല്ലോ ചെയ്യുന്നത്.
നല്ല പച്ച മലയാളത്തിൽ സംസാരിക്കുന്ന പൈലറ്റിനെ ഇന്ന് കണ്ടു.
M.
കുറച്ചു നേരം കാണാം കേൾക്കാം എന്ന് വിചാരിച്ചു നിങ്ങളുടെ അഭിമുഖം കണ്ടും കേട്ടും ഇരുന്നുഎങ്കിലും കഴിയുന്ന സമയം വരെ ഇമ വെട്ടാതെ കണ്ടിരുന്നുപോയി. വളരെ ആസ്വാദ്യകരമായിരുന്നു. സാധാരണകാർ അറിയാൻ ആഗ്രഹിച്ച ഒരുപാടു കാര്യങ്ങൾ നിങ്ങളുടെ ചോദ്യ ഉത്തരങ്ങിലുടെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഈ രാജ്യത്തിന്റെ പൗരൻമാർ എന്ന നിലയിൽ നിങ്ങളെക്കുറിച്ച് വളരെ അഭാമാനം ഉണ്ട്.
സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
വളരെ കാലമായി മനസിൽ കിടന്ന പല സംശയങ്ങളും Dr: അനിൽ സാറിന്റെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ച് പുതിയ അറിവുകൾ പകന്നതിന് നന്ദി
പ്രത്യേകിച്ച് വളരെ ലളിതമായി ജാഡയില്ലാതെ ഉള്ളത് തുറന്ന് പറഞ്ഞ പൈലറ്റ് സൂരജ് സാറിന് അഭിനന്ദനങ്ങൾ
സൂരജ് സർ...
അർഹതയും യോഗ്യതയും വളരെയേറേ കൂടുതൽ ഉള്ള അനേകം പേർ ഇന്ന് വെറും നിസാരരായി ഒന്നുമല്ലാതായി ജീവിക്കുന്നു. സർ ആരും ആഗ്രഹിക്കുന്ന വലിയൊരു സ്ഥാനത്ത് എത്തി ശോഭിക്കുന്നു 🎉🎉🎉.
അൽഹംദുലില്ലാഹ് 🎉.
താങ്കളെ അല്ലാഹ് തിരഞ്ഞെടുത്തതാണ്!!!
അല്ലാഹ് ചെയ്തു തന്ന ഈ അനുഗ്രഹങ്ങൾക്ക് എത്ര താണുവണങ്ങിയാലും മതിയാവില്ല!!!
തൃശ്ശൂർ മതിലകം ഉള്ള സിദ്ദീഖ് സർനെ ഞാൻ ഓർത്ത് പോകുന്നു!
അദ്ദേഹം ദുബൈ എയർപോർട്ടിൽ ഫ്ലൈറ്റ് കൺട്രോളർ ആയിരുന്നു!
അദ്ദേഹം ജീവിച്ചത് പരിപൂർണ്ണ സുന്നത്ത് അനുസരിച്ചാണ് ❤❤❤.
Very nice കാത്തിരുന്ന വസന്തം വന്നണഞ്ഞ പോലെ.
ഈ ഇന്റർവ്യൂ കണ്ടിട്ട്... പുള്ളി ക്യാപ്റ്റൻ ആയ ഫ്ലൈറ്റിൽ യാത്ര ചെയ്‌ത ഞാൻ 😍😍🥰🥰
Eeth flight il aan pulli ?
@@wendigyl Indigo.. Bahrain to kochi
Indigo
വളരെ സിംപിൾ ആയ മനുഷ്യൻ..... നന്നായി എൻജോയ് ചെയ്തു 👍👍👍
സ്വാഭാവികമായും അറിയാൻ വളരെയേറെ ആഗ്രഹിച്ച കാര്യങ്ങൾ ഇതിലൂടെ പറഞ്ഞു തന്നതിന് 2 പേർക്കും Thanks അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ
ആദ്യമായാണ് ഒരു Long Interview ഫുൾ കാണുന്നെ.
ഒരുപാട് ഇഷ്ടം ❤️
എൻറെ കളിക്കൂട്ടുകാരൻ....❤🎉
പൈലേറ്റ് അറിയുവാൻ ഞാൻ 18 വർഷമായി പ്രവാസിയാണ്.. വിമാനത്തിൽ എത്ര തവണ കയറി എന്ന് അറിയില്ല.. ഒരു കാര്യം തുറന്നു പറയട്ടെ.. ഇന്ത്യഗോയിൽ ഒരു തവണയേ യാത്ര ചെയ്തിട്ടുള്ളു.. അത്രയ്ക്ക് മോശമായിരുന്നു അനുഭവം . ഇപ്പോഴത്തെ സ്ഥിതി അറിയില്ല.. ഏതായാലും കാര്യങ്ങൾ ഇത്ര വിശദമായി പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ..രസി കനായ പൈലറ്റ്.. താങ്കളുടെ കൂടെ ജോലി ചെയ്യുന്നവർ ഭാഗ്യവാന്മാർ...
Thank you for that you gave more information about flying plane. It was very interesting and amusing
Worst airline indig
ഇത്ര രസകരമായി ഒരുപാട് അറിവ് നൽകിയ രണ്ടുപേർക്കും ബിഗ് സല്യട്ട്
അറിവ് വളരെ രസകരമായി പകർന്നു തന്ന പച്ചയായ മനുഷ്യൻ സൂരജ് Sir ബിഗ് സല്യൂട്ട്
പൈലറ്റിന്റെ' രസികൻ മറുപടി കേട്ട് സമയം പോയതറിഞ്ഞില്ല❤നന്നായിയിരുന്നു
വളരെ ഉപകാരപ്രദയ ഇന്റർവ്യൂ, തീരേ മസ്സിൽ പിടുത്തം ഇല്ലാതെ രസകരമായി അവതരിപ്പിച്ചു. ഇതുവരെ അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. Thanks a lot
ഒരുമാതിരി ചോദ്യങ്ങൾ സാറ് തന്നെ ചോദിച്ചു
അടിപൊളിയായിട്ടുണ്ട്
സാറിനും ജംഗ്ഷൻ ഹാക്കിലെ എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ🎉🎉
എന്റെ മലയാളം, എന്റെ കൊട്ടാരക്കര, സുന്ദര മലയാളം. നന്നായി സംസാരിക്കുന്ന ഭാഗ്യവാനായ മാന്യ പൈലറ്റിന് നമസ്ക്കാരം.🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️😀
ജനോപകാരപ്രദമായ ഈ അഭിമുഖത്തിനു പ്രത്യേക നന്ദി
കൂടാതെ സരസന്‍ മാരായ രണ്ടുപേര്‍ക്കും🤝🙌
ഒരു പൈലറ്റുമായി എത്രരസകരമായും ഹൃദ്യവുമായും ഒരഭിമുഖം നടത്തിയിരിക്കുന്നു. അറിയാനാഗ്രഹിച്ച കുറേയധികം കാര്യങ്ങൾ അറിയുവാനും സാധിച്ചു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹.
👌👌👌ഒരു ജാടയുമില്ലാത്ത പൈലറ്റ് സർ 👌👌👌സൂപ്പർ ഹീറോ 👏👏👏👏
പലതും അറിയാൻ കഴിഞ്ഞു. സന്തോഷിക്കുന്നു. അബദ്ധങ്ങൾ കുറെ മനസ്സിലുണ്ടായിരുന്നു. അതൊക്കെ മാറിക്കിട്ടി. നന്ദി.
അഞ്ചൽക്കാരനായ ഞാൻ ഈ നിമിഷത്തിൽ അഭിമാനിക്കുന്നു 🥰🥰 ഞാനും ഒരു aviation passionate ആണ് 😍
Super interview സുരാജ് സാറിനും ഈ ചാനൽ ചർച്ചകളിൽ പൊതുവേ ജനങ്ങൾക്കുള്ള സംശയം ക്ലിയർ ആക്കി തന്ന ബ്ലോഗർ നും നന്ദി നന്ദി നന്ദി
ഒരു പൈലറ്റുമായുള്ള അഭിമുഖം ആയി തോന്നിയില്ല, തികച്ചും ജാഡ ഒട്ടും ഇല്ലാത്ത ഒരു നാട്ടുമ്പുറത്ക്കാരൻ പൈലറ്റ് 🙏❤
നല്ലൊരു program. കേട്ടിരിക്കാന്‍ നല്ല രസം ഉണ്ടായിരുന്നു . നല്ല sense of humour. Great ....രണ്ടുപേരും super😂😂😂😂😂
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ച, രസകരമായ ഇന്റർവ്യൂ.
ഒത്തിരി സന്തോഷം 🙏
പൈലറ്റിന്റെ ഭാവമൊന്നുമില്ലാത്ത കൈയും കെട്ടിയിരിക്കുന്ന ഒരു പാവം പച്ച മനുഷ്യൻ സാറിന്റെ പരിചയ സംബന്ദമായ ചോദ്യാവലിയായതിനാൽ കേൾക്കുന്നവറ്‌ക്ക് വളരെ ഭംങിയായി മനസിലാക്കാൻ പറ്റീട്ടുണ്ട് നന്നി🌺🙏🌺
ട്രൈൻ ലോ കൊ പൈലറ്റുമായി സാറ് നടത്തിയ ഇൻ്റർവ്യൂ കണ്ടത് മുതൽ ആഗ്രഹിച്ചതാണ് ഇത് പൊലെ ഒരാളുമാരുള്ള ഇൻ്റർവ്യൂ.. വളരെ നന്നായിട്ടുണ്ട്
കൊല്ലം ജില്ലയുടെ എല്ലാ സൗകുമാരിയതയും നിറഞ്ഞ മനുഷ്യൻ അടിപൊളി..
എൻ്റെ സഹോദരീ ഭർത്താവായതിൽ ഞങ്ങൾ അഭിമാനിക്കുന്നു
Aliyanaaaa
Njanum private pilot licence holder anu..flying oru passion ayathukondu eduthathanu from Thailand...
വളരെ നല്ല അഭിമുഖമായിരുന്നു.. അറിയാനാഗ്രഹിച്ചിരുന്ന പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു.. 🙏🙏
സാർ വളരെ സൻ ന്തോ ശം നന്ദി അബി
നന്ദനങ്ങൾ👍🏻👍🏻👍🏻💯പൈലറ്റ് സാറിനും രണ്ട് പേർക്കും
God bless you captian🙏.. ഞാൻ കണ്ട സ്വപ്‍നം ഇപ്പോൾ എന്റെ മകനീലൂടെ കാണുന്ന ഒരു പൈലറ്റ് ആകുക എന്നത് ❤ ( ഇന്ഷാ അല്ലഹ് )
Best wishes ❤
യാതൊരു ജാടയും ഇല്ലാതെ ഒരുപാട് കാര്യങ്ങൾ പച്ച മലയാളത്തിൽ വിശദീകരിച്ച് പറഞ്ഞുതരുന്നത് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ഇന്റർവ്യൂ ഒത്തിരി ഇഷ്ടമായി.
It was always pleasure to fly with Cpt Sooraj and operate flight!! I do miss flying with u Cpt 😊
Video,വളരെ ഹൃദ്യവും സരസവും ആയിരുന്നു.. നന്ദി 🙏
കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു രണ്ടുപേർക്കും അഭിനന്ദനങ്ങൾ🌹
ഇത്രെയും യാത്ര ചെയ്‌തപ്പോഴും, ഫ്‌ളൈറ്റ് നെ കുറിച്ചു അറിവ് കുറവ് ആയിരുന്നു, ഇപ്പോൾ കൂടുതൽ കാരീയങ്ങൾ അറിയുവാൻ പറ്റി, വളരെ സന്തോഷം.
വളരെയധികം ആത്മവിശ്വാസം പകർന്നു തന്ന ക്യാപ്റ്റന്റെ വാക്കുകൾ. ടേക്ക് ഓഫും ലാൻഡിങ്ങും ഒരു ക്യാപ്റ്റന്റെ കാഴ്ചയിലൂടെ വിശദീകരിച്ചാൽ നന്നായിരുന്നു ❤
രണ്ട് പേരുടെയും സംസാരത്തിൽ കൊറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി നല്ല നിറ പുഞ്ചിരിയോടെ കാര്യങ്ങൾ തുറന്നു പറഞ്ഞ പൈലറ്റിനും നല്ല മധുരമുള്ള രീതിയിൽ ചോദ്യം ചോദിച്ച അനിൽ സാറിനും ഒരായിരം നന്മകൾ നേരുന്നു
രസകരമായ വിവരണങ്ങൾ. നല്ല ഒരു അനുഭവം.സൂരജിന്റെ ഭാര്യ എന്റെ സഹപ്രവർത്തകയാണ് എന്നതും ഇരട്ടി സന്തോഷം.
ഒട്ടും ജാഡയില്ലാത്ത നല്ല വ്യക്തി മികച്ച അഭിമുഖം അഭിനന്ദനങ്ങൾ
He is a such an experienced pilot...very knowledgeable...very appraochable and simple..i followed him from my childhood and became a pilot...his words are always a motivation for budding pilots...a person whom other pilots can follow...hatts off soorajetta❤❤❤
Nalla.captanverigood
നല്ല ഇന്റർവ്യൂ ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി അഭിനന്ദനങ്ങൾ
അനിൽ സാറിനും, സുരാജ് സാറിനും അഭിനന്ദനങ്ങൾ വളരെ നല്ല മനുഷ്യൻ 👍❤❤❤ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് സുരാജ് സാറിനെയും അനിൽ സാറിനെയും
സാറിന്‍റെ സ്വാഭാവികമായ ചോദ്യങ്ങളും അതിന്‍റെ രസകരമായ ഉത്തരങ്ങളും . വീഡിയോ നന്നായി ആസ്വദിച്ച്. Thank You. ഇതില്‍ എടുത്തു പറയേണ്ട ഒരു കാര്യം, സൂരജ് പൈലെറ്റിന്‍റെ വാക്കുകളില്‍ ഒട്ടും തന്നെ ഞാനൊരു പൈലേറ്റാണെന്നുള്ള അഹങ്കാരമോ സംസാരത്തിൽ ജാഡയോട് കൂടിയുള്ള ഇംഗ്ലീഷ് പ്രയോഗമോ ഇല്ലായിരുന്നു. സാധാരണ ഈ ഒരു കാറ്റഗറിയിൽ ഉള്ള ആളുകൾ ജാഡയോടുകൂടിയുള്ള ഇംഗ്ലീഷ് സംസാരമായിരിക്കും സംസാരിക്കാറുള്ളത്.
Captain uncle it was a wonderful interview. I’m Aida . I’m from the first private airline company in Kerala (East West Airlines family)It was a very good information passed to the new generation . Even I want to become a pilot in the future . I learned many interesting facts from your session and it was informative. Big salute uncle . Uncle please share how many hours you have completed as a commander .❤
Very informative. Your simplicity and presentstion are good.. I always watch
Sri Anil Mohd's vedios. 💐💐💐💐💐💐
This interview was amazing, He clear all the doubts to make satisfactory environment as a common man. Great Sir.
നല്ല ഇൻറർവ്യൂ ആണ് ഇൻഫർമാറ്റിക്. പക്ഷേ അവതാരകൻ വണത്തിൻറെ ചിരി തികച്ചും അരോചകം..
Very very Attractive interview.Thank u Brothers.
നല്ല ഒരു മനുഷ്യൻ..... വളരെ സിമ്പിൾ.... എളിമ എന്നതിന് ഒരു ഉദ്ധഹരണം ആയ വ്യക്തി...
ഞാൻ 20 വർഷമായി ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നു ഒരു പാട് സംശയങ്ങൾക്ക് ഉള്ള ഉത്തരം ഈ അഭിമുഖത്തിൽ എനിക്ക് കിട്ടി❤❤❤
ഞാനും
അടിപൊളി അഭിമുഖം ഒരു നല്ല പൈലറ്റ് ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി 👍👍👍👍👍🌹
അഹങ്കാരം തൊട്ടു തീണ്ടാത്ത ഒരു നല്ല മനുഷ്യൻ
തുടക്കത്തിൽ ഇത്തിരി
തണുപ്പായിരുന്നെങ്കിലും
അവസാനം ചിരിച്ച് പണ്ടാരമടങ്ങി
thanks anil & sooraj sir
mashaaa Alla very good interview
പെർഫ്യൂമിന്റെ പേര് പറയുമെന്ന് പ്രതീക്ഷിച്ചത് vdo ഫുൾ കണ്ടു.. പേര് പറഞ്ഞില്ല.. പക്ഷെ സംസാരം കേട്ടിരുന്നുപോയി..സൂപ്പർ ❤
ആകാശത്തിലെ മുത്താണ് താങ്കള്‍, Allahu അനുഗ്രഹിക്കട്ടെ
ആമീന്.
ഫ്ലൈറ്റ് യാത്രയിൽ ഉപകാരം ആകുന്ന വിവരണം 👍🏼
എൻറെ ചെറുപ്പകാലം ഓർമ്മ വരുന്നു ഒരു കഥ കേട്ടിരിക്കുന്ന അനുഭവം😅😅 പൈലറ്റ് എന്നുപറയുന്ന ഒരു തലക്കനവും ഇല്ലാത്ത മനുഷ്യൻ
ഒന്നിനൊന്നു മികച്ച രണ്ടു പൈലറ്റ്മാരെ (ട്രെയിൻ & ഫ്ലൈറ്റ് )പരിചയപെടുത്തി ..ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു..മാത്രവുമല്ല രണ്ടു പേരും കൊല്ലം ജില്ലയുടെ അഭിമാനം..thanks anil sir
നല്ല അഭിമുഖമായിരുന്നു. നന്നായി ഹോം work ചെയ്തു നടത്തിയ ഒരു interview
പൈലറ്റ് 👍 പിന്നെ ഞാൻ കൂടുതൽ ശ്രദ്ധിച്ചത് അദ്ദേഹം സംസാരിക്കുമ്പോൾ ചില കാര്യങ്ങൾ പറയുമ്പോൾ മുകളിലോട്ടു നോക്കി സംസാരിക്കും സൂരജ് സൂപ്പർ 👍👍👍
nalla avatharanam
സാർ, നല്ല ഒരു വിവരണം തന്നതിൽ വളരെ സന്തോഷം. പ്ലേയിനിൽ കയറാനുള്ള പേടി മാറിക്കിട്ടി
ഇവിടെ ഇരിക്കുന്നതിനെക്കാൾ ധൈര്യമായി കോക്പിറ്റിൽ ഇരിക്കാം❤
Good conversation, very useful video for common people.thank you very much for both of you.
Most enjoyable video ever seen from Junction Hack. Thanks to both of you.
Great and very relaxed conversation ❤❤❤❤
വളരെ നന്നായിരുന്നു
നന്ദി
My Own Brother ❤🔥Proud of you 🥰
Who ? Anil or sooraj
സൂരജ് സീന സീമ 🙏🙏🙏best wishes
രസകരമായ ഒപ്പം കൗതുകവും ആയി ഈ അഭിമുഖം
Valare arivu tharunnoru abhimugham pielet sir nanni
നാടൻ തനിമയാർന്ന പൈലറ്റ്❤🥰😘😘😘😘🙏👌
കേൾക്കാൻ എന്ത് സുഖം. 👏👏👏
Anil sir and suraj sir Thank you for your Great informations 💯💯
രസികൻ അതിലുപരി വിനയം ❤
I enjoyed this interview
simple m, responsible person, down to earth. A very good example to all other "pilots" existing in our community.
God bless you.❤❤❤
സൂപ്പർ 👌👌👌👌👌
ദൈവം അനുഗ്രഹിക്കട്ടെ
നല്ല അഭിമുഖം.... സാദാരണ കാരന്റെ സംസാരം..... മൈലേജ് ഇഷ്ടപ്പെട്ടു 😀..... ഒരു കാര്യം വിട്ടുപോയി എയർ ഗട്ടർ ചോദിച്ചപ്പോൾ അതിൽ വീണു ഒരുപാട് താഴെക്ക് പോയി പരുക്ക് പറ്റുന്ന സാഹചര്യം ഉണ്ടാവാറുണ്ട് അത് ചോദിക്കാൻ വിട്ടുപോയി എന്ന് തോന്നുന്നു
Really proud of Mr. Suraj. Very natural talks. Dr. Anil did really well as always. All the very best to both stars 🎉🎉❤
ബഹു.. അനിൽ കാ ക്ക വിമാനം ഓ ടിക്കുന്ന ഡ്രൈവറെ കൂടെയുള്ള വർത്താനം കേൾകുമ്പം ഞമ്മക്കും പൂതിയുണ്ടായിരുന്നു വിമാനം ഓ ഡിക്കാൻ പക്ഷെ ഞമ്മക് ഇസ്‌കൂളിൽ തന്നെ തീർത്തു പോകാൻ കഴിഞ്ഞിട്ടില്ല സന്തോഷം
ഇങ്ങക്കും വിമാന ത്തിന്റ ഡ്രൈവർക്കും ഈ ദു മുബാറക്
ചെറുപ്പത്തിൽ ഇത് പറക്കുന്നത് maanathekk നോക്കി നിന്ന് അതിൽ എങ്ങനേലും കയറണം എന്ന ആഗ്രഹ സഫല്യത്തിൻ്റെ ഭാഗമായി ഇന്നും പ്രവാസി ആയി ഇരിക്കുന്ന ആരെങ്കിലും ഉണ്ടോ😢😅😂
ജീവിതത്തിൽ വളരെ ആഗ്രഹം ആയിരുന്നൂ പൈലറ്റ്.
അനിൽകാക്ക.ഇപ്പോഴുംമദരസപൊട്ടൻമാരുടെമനസിലാണു് ജീവിക്കുന്നത് അടിപൊളി
Very nice,thank you Mr.Sooraj.
Top class and relaxed interview...
Very helpful .. enjoyed😂
very good interview.... salute capt. .....
സംസാരം വളരെ ഇഷ്ടപ്പെട്ടു ❤❤
Plane yathra kurea cheithitund annearam oke manasil undaya doubts epol aanu clear ayathu,thanks
ഇത്തരത്തിലുള്ള ആൾക്കാരുമായി അഭിമുഖം നടത്തി എന്നെ പോലുള്ള സാധാരണ ക്കരിലേക് വിവരങ്ങളെത്തിച്ചു തന്ന അനിൽസാറിനു ബിഗ് സല്യൂട്ട്
വല്ലാത്ത സന്തോഷം, ഒരു പച്ചയായ മനുഷ്യൻ നല്ല ഇന്റർവ്യൂ ചോദ്യവും ഉത്തരവും കേട്ടിരിക്കാനും കണ്ടിരിക്കാനും ആനന്ദം. അല്ലാഹു അനുഗ്ര ഹിക്ക ട്ടെ ആമീൻ
വളരെ ഇഷ്ടപ്പെട്ടു
അനിൽ സാർ :എങ്ങിനെ ഒപ്പിച്ചെടുക്കുന്നു ഇത്ര സൗമ്യ സ്വഭാവമുള്ള പൈലറ്റിനെയും
ലോക്കോ പൈലറ്റിനെയും
രണ്ട് പൈലറ്റും നമുക്ക് നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി തന്നു