TD @ Train | Part: 7 | പ്രാണഭയം, ആനയുടെയും മനുഷ്യന്റെയും | T.D. Ramakrishnan | truecopythink

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 31

  • @jaseeltdyl9108
    @jaseeltdyl9108 Год назад +15

    സാറിന്റെ slang കോഴിക്കോട് ആയി വരുന്നുണ്ടല്ലോ..
    ട്രിവാന്‍ഡ്രം mail നിർത്തി Gangman ne hospitalised aakiyathinu romba നന്ദി

  • @satishsreekumar4887
    @satishsreekumar4887 Год назад +3

    Terrifying stories 😱

  • @saravanankumar640
    @saravanankumar640 Год назад +2

    Very nice to hear train wrking experience @ nts well explained jisaab thku

  • @vijayakumargopi6998
    @vijayakumargopi6998 Год назад +5

    പ്രേതാനുഭങ്ങൾ ഉണ്ടായിട്ടുണ്ടേ സർ

  • @rajeshpannicode6978
    @rajeshpannicode6978 4 месяца назад

    ആനത്വമാണ് മനുഷ്യതമല്ല ഇത്തരം സന്ദർഭത്തിൽ വേണ്ടത്

  • @vijayanpillai80
    @vijayanpillai80 Год назад +7

    സർ, വാളയാർ - പോത്തന്നൂർ സെക്ഷനിൽ twin single line ഉള്ള പോലെ തന്നെ ഡാനിഷ് പേട്ട് - ലോക്കൂറിലും twin single line working ആണ്. അതിന്റെ ഒരു ദുരന്തഫലം ആണ് 1995 ലെ നെല്ലായി ട്രെയിൻ ദുരന്തം.
    ഈ രണ്ട് സെക്ഷനിലും Twin single line ആക്കുവാൻ കാരണം up line ലെ കൂടിയ slope കാരണം train സെക്ഷൻ clear ചെയ്യാൻ കൂടുതൽ സമയം എടുക്കും എന്നുള്ളതാണ് .

  • @kmmohanan
    @kmmohanan Год назад +29

    ആനയുടെ യാത്രാവഴിയിലുടെ റെയിൽ വലിച്ചത് ജനാധിപത്യപരമായി ശരിയായിരിക്കാം, പക്ഷെ ആനാധിപത്യപരമായി വലിയ തെറ്റുമാണ്. ടി.ഡിക്കു പകരം പോത്തന്നൂരിലെ ഒരു കാട്ടാനയെ അഭിമുഖം ചെയ്യുമ്പോൾ മനിലയ്ക്ക് അത് ബോധ്യമാവും

  • @sajuthomas1695
    @sajuthomas1695 Год назад

    Manila screenil illelum njangal manasil kaanunnund aa chiri

  • @user-wb4pp5rs1g
    @user-wb4pp5rs1g 3 месяца назад

    45 kmph per hour. Evening 18
    00 hrs to mng 6.00 hrs

  • @nijokongapally4791
    @nijokongapally4791 Год назад +2

    മനുഷ്യത്യം 🙏

  • @user-wb4pp5rs1g
    @user-wb4pp5rs1g 3 месяца назад

    Now speed

  • @kithu101
    @kithu101 Год назад +3

    Anchor എന്തിനാ ഓരോ sentence കഴിയുമ്പോ ഇരുന്നു മൂളുന്നെ... അരോചകം ആണത്.....

    • @SanjayYouTube-o2x
      @SanjayYouTube-o2x 6 месяцев назад +3

      Acknowledging that they are interested to hear more, by keeping the conversation active

  • @JosephAbraham-eq6ud
    @JosephAbraham-eq6ud 7 месяцев назад +1

    Cow catcher don't use an elephants

  • @princevk1583
    @princevk1583 Год назад

    പോയി ....

  • @MrSriram00007
    @MrSriram00007 10 месяцев назад +2

    എന്തൊരു തള്ളടോ കുറെ കാലം ഗുർഡ് പിന്നേ TTR അവസാനം വളരെ കുറച്ചു നാൾ കൺട്രോളർ ഇതിലൊന്നും ചെയ്യാൻ തങ്ങൾക്കു ഒരു റോളും ഇല്ല പിന്നെന്തുവാടോ ചുമ്മാ വല്യ സംഭവമാണെന്നു. കാണിക്കാൻ തള്ളുന്നെ 🤣🤣 പറയുന്നകേട്ടാൽ തോന്നും ഇയാളുടെ അനുവാദം ഇല്ലേൽ train പറന്നു പോയെനെന്നു 🤣🤣

    • @rajeshpannicode6978
      @rajeshpannicode6978 4 месяца назад +8

      ഉത്തരവാദിത്വമുള്ള ഒരു ജോലി ചെയ്യുന്നത് തന്നെ ഒരു അനുഭവമാണ്. രാവിലെ 10 മണിക്ക് ജോലിക്ക് കയറി 5 മണിയാക്കി പൊടിയും തട്ടി പോകുന്ന ജോലി ചെയ്യുന്നവർക്ക് ഒന്നും മനസ്സിലാകില്ല

    • @shijinmathew8598
      @shijinmathew8598 3 месяца назад +1

      ഇതാരാണെന്ന് അറിഞ്ഞിട്ടാണോ അമ്മാവൻ സംസാരിക്കുന്നത്....ഇദ്ദേഹത്തിന്റെ സർവീസ് എന്താണെന്ന് വസന്ത വാണത്തിന് അറിയുവോ....ഇല്ലേൽ മണ്ടത്തരം എഴുന്നെള്ളിക്കാണ്ട് മിണ്ടാതിരിന്ന് കേട്ട് കീഴ് ശ്വാസം വിട്ടിട്ട് പൊക്കോണം

    • @shijinmathew8598
      @shijinmathew8598 3 месяца назад

      ഇതാരാണെന്ന് അറിഞ്ഞിട്ടാണോ അമ്മാവൻ സംസാരിക്കുന്നത്....ഇദ്ദേഹത്തിന്റെ സർവീസ് എന്താണെന്ന് വസന്ത വാണത്തിന് അറിയുവോ....ഇല്ലേൽ മണ്ടത്തരം എഴുന്നെള്ളിക്കാണ്ട് മിണ്ടാതിരിന്ന് കേട്ട് കീഴ് ശ്വാസം വിട്ടിട്ട് പൊക്കോണം

    • @shijinmathew8598
      @shijinmathew8598 3 месяца назад +1

      ഇതാരാണെന്ന് അറിഞ്ഞിട്ടാണോ അമ്മാവൻ സംസാരിക്കുന്നത്....ഇദ്ദേഹത്തിന്റെ സർവീസ് എന്താണെന്ന് വസന്ത വാണത്തിന് അറിയുവോ....ഇല്ലേൽ മണ്ടത്തരം എഴുന്നെള്ളിക്കാണ്ട് മിണ്ടാതിരിന്ന് കേട്ട് കീഴ് ശ്വാസം വിട്ടിട്ട് പൊക്കോണം

    • @shijinmathew8598
      @shijinmathew8598 3 месяца назад +1

      ​@@rajeshpannicode6978ഇതാരാണെന്ന് അറിഞ്ഞിട്ടാണോ അമ്മാവൻ സംസാരിക്കുന്നത്....ഇദ്ദേഹത്തിന്റെ സർവീസ് എന്താണെന്ന് വസന്ത വാണത്തിന് അറിയുവോ....ഇല്ലേൽ മണ്ടത്തരം എഴുന്നെള്ളിക്കാണ്ട് മിണ്ടാതിരിന്ന് കേട്ട് കീഴ് ശ്വാസം വിട്ടിട്ട് പൊക്കോണം