ഇദ്ദേഹത്തിന്റെ എല്ലാ വിശേഷങ്ങളും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ കണ്ടിട്ടുണ്ട്. എന്നാലും ടി ഡി യോടുള്ള ഇഷ്ടം കൊണ്ട് ഈ ചാനലിലൂടെയും കാണുന്നു.
ഇദ്ദേഹം എഴുതിയ ella പുസ്തകങ്ങളും വായിക്കാൻ ഭാഗ്യം കിട്ടി. 👌🌹👌🌹 adellam സ്വന്തമാക്കാനും കഴിഞ്ഞു. വായനയുടെ പുതിയ ലോകം തുറന്നു തന്നതിന് എത്ര നന്ദി പറഞ്ഞാലും mathiyakilla❤️
ഇത് പോലെ ജോണിനെ ഒരിക്കൽ ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു ചാരായഷാപ്പിൽ വച്ച് കണ്ടുമുട്ടി ഒടുവിൽ രാത്രി മുഴുവൻ പരസ്പരം കലഹിക്കേണ്ടി വന്ന അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. പിന്നെ ചാരായത്തിൻ്റെ കെട്ടിറങ്ങിയ വെളുപ്പാൻകാലത്ത് ഞാൻ ജോണിനെ ചങ്ങനാശേരി എസ്.ബി കോളേജിന് സമീപമുള്ള അദ്ദേഹത്തിൻ്റെ സഹോദരിയുടെ വീട്ടിലെത്തിച്ച ശേഷം മടങ്ങി. പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ ആകസ്മിക മരണം.... അന്ന് ചങ്ങനാശേരിയിലൂടെ കടന്നു പോയ ജോണിൻ്റെ ഭൗതിക ശരീരത്തോടൊപ്പം അനുയാത്ര ചെയ്ത് ഞാനും ചേന്നങ്കരിയിലെ കുടുംബ വീട്ടിലെയ്ക്കും പിന്നെ പള്ളിയിലെ ശവമടക്കിനും പോയിരുന്നു. കാഷായ വേഷധാരിയായി പി.പത്മരാജൻ പിന്നെ നെടുമുടി വേണു , ഭരതൻ തുടങ്ങിയവരൊക്കെ ആ യാത്രയിൽ ഉണ്ടായിരുന്നതായി ഓർക്കുന്നു അങ്ങനെ ഏതാണ്ട് ആറേഴു മണിക്കൂറുകളുടെ സൗഹൃദമുണ്ടായിരുന്നു എനിക്ക് ജോണിനോട് .ഒരു പാട് സംസാരിച്ചിരുന്നു ഞങ്ങൾ അമ്മ അറിയാൻ എന്ന സിനിമയുടെ തുടർ പ്രദർശനത്തെക്കുറിച്ചും മറ്റും..... പച്ചയായ മനുഷ്യൻ ഇന്നും ആ മണിക്കൂറുകൾ നിധി പോലെ എന്നോടൊപ്പമുണ്ട് .ജോൺ പറഞ്ഞതൊക്കെ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുമുണ്ട് സംഭാഷണമദ്ധ്യേ ചങ്ങനാശ്ശേരിയിൽ ഒരു നാടകം ചെയ്തു തരാമെന്ന് എന്നോട് പറഞ്ഞിരുന്നു.... നിർഭാഗ്യം ! പിന്നീടൊരിക്കലും തമ്മിൽ കാണാൻ വിധിയുണ്ടായില്ല പ്രിയപ്പെട്ട ജോണിൻ്റെ ഓർമ്മകൾക്ക് മുന്നിൽ 🙏🌹
മനുഷ്യർ എന്നും തെറ്റുകുറ്റങ്ങളും.. അല്പമെങ്കിലും കച്ചറത്തരങ്ങളും ഉള്ളവരൊക്കെയാണ്... നമ്മളാരും ദൈവങ്ങളല്ലല്ലോ... പക്ഷെ ഇതൊന്നും മനസ്സിലാക്കാൻ പകൽ മാന്യരായ പല, പഴയ തലമുറയിലെയും പുതിയ തലമുറയിലെയും ശവങ്ങൾക്ക് എന്തേ പറ്റാതെ? നമ്മൾ മനസ്സുകൊണ്ട് നല്ലവരായാൽ പോരേ.. എന്തിനാണിത്ര പക.. എന്തിനാണിത്ര ആവേശം... ഒന്നേ പറയാനുള്ളൂ, സ്നേഹിക്കുക.. ചെറുതായി വേദനിപ്പിക്കുന്നവരെ, ചേർത്ത് നിർത്തുക, സംസാരിക്കുക, വല്ലാണ്ട് വേദനിപ്പിക്കുന്നവരെ ഒഴിവാക്കുക..പക ആരോടും കാണിക്കേണ്ടതില്ല...
ഇതുവരെ ഈയുള്ളവന് കണ്ട എപിസോടുകളിൽ ഒന്നും no. 20 മദ്രാസ് മെയിൽ എന്ന സിനിമയെ പറ്റി പരാമർശിച്ചു കണ്ടില്ല. റെയിൽ വെയിലെ ഉള്ളതും ഇല്ലാത്തതുമായ ധാരാളം സംഭവങ്ങൾ ഉള്ള ഒരു സിനിമ യാണല്ലോ അത്.
ഞ്ഞാൻ കണ്ടിട്ടുണ്ട് വാതിൽ അടുത്ത് ഇരിന്നിരുന്ന സ്ത്രീടെ മാല ഒരുത്തൻ വണ്ടിൽ നിന്നും ചാടിഇറങ്ങി കയ്യിട്ട് ആസ്ത്രീടെ മാലപൊട്ടിച്ചു പിന്നെ വാതിലിനടുത്ത് ഉള്ള ജനലിന് കമ്പി കൂട്ടി കൈ കടക്കാതെ ആയീ
പേര് കേട്ടിട്ട് പള്ളിക്കമ്മിറ്റി ആണെന്നു തോന്നുന്നു.....😅പള്ളിക്കും പട്ടക്കാരനും ജോൺ എന്നും നിഷേധിയായിരുന്നു......❤ വെറും കുഞ്ഞാടായി ജീവിക്കാതെ അന്തസ്സായി ആണൊരുത്തനായി ജീവിച്ചു മരിച്ചവനെ വെറുതേ വിടൂ ❤
ഇദ്ദേഹത്തിന്റെ എല്ലാ വിശേഷങ്ങളും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ കണ്ടിട്ടുണ്ട്. എന്നാലും ടി ഡി യോടുള്ള ഇഷ്ടം കൊണ്ട് ഈ ചാനലിലൂടെയും കാണുന്നു.
How simple and sincere he is!!!
ഇദ്ദേഹം എഴുതിയ ella പുസ്തകങ്ങളും വായിക്കാൻ ഭാഗ്യം കിട്ടി. 👌🌹👌🌹 adellam സ്വന്തമാക്കാനും കഴിഞ്ഞു. വായനയുടെ പുതിയ ലോകം തുറന്നു തന്നതിന് എത്ര നന്ദി പറഞ്ഞാലും mathiyakilla❤️
Interesting information.. experiences worth listening too.
Nice and gentle, respecting sir.
The last sentence was hilarious.... Pakshe pinney njan aaayale kanditilla...
കേട്ടിരിക്കാൻ നല്ല രസം❤
ഇത് പോലെ ജോണിനെ ഒരിക്കൽ ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു ചാരായഷാപ്പിൽ വച്ച് കണ്ടുമുട്ടി ഒടുവിൽ രാത്രി മുഴുവൻ പരസ്പരം കലഹിക്കേണ്ടി വന്ന അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. പിന്നെ ചാരായത്തിൻ്റെ കെട്ടിറങ്ങിയ വെളുപ്പാൻകാലത്ത് ഞാൻ ജോണിനെ ചങ്ങനാശേരി എസ്.ബി കോളേജിന് സമീപമുള്ള അദ്ദേഹത്തിൻ്റെ സഹോദരിയുടെ വീട്ടിലെത്തിച്ച ശേഷം മടങ്ങി. പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ ആകസ്മിക മരണം.... അന്ന് ചങ്ങനാശേരിയിലൂടെ കടന്നു പോയ ജോണിൻ്റെ ഭൗതിക ശരീരത്തോടൊപ്പം അനുയാത്ര ചെയ്ത് ഞാനും ചേന്നങ്കരിയിലെ കുടുംബ വീട്ടിലെയ്ക്കും പിന്നെ പള്ളിയിലെ ശവമടക്കിനും പോയിരുന്നു. കാഷായ വേഷധാരിയായി പി.പത്മരാജൻ പിന്നെ നെടുമുടി വേണു , ഭരതൻ തുടങ്ങിയവരൊക്കെ ആ യാത്രയിൽ ഉണ്ടായിരുന്നതായി ഓർക്കുന്നു അങ്ങനെ ഏതാണ്ട് ആറേഴു മണിക്കൂറുകളുടെ സൗഹൃദമുണ്ടായിരുന്നു എനിക്ക് ജോണിനോട് .ഒരു പാട് സംസാരിച്ചിരുന്നു ഞങ്ങൾ അമ്മ അറിയാൻ എന്ന സിനിമയുടെ തുടർ പ്രദർശനത്തെക്കുറിച്ചും മറ്റും..... പച്ചയായ മനുഷ്യൻ ഇന്നും ആ മണിക്കൂറുകൾ നിധി പോലെ എന്നോടൊപ്പമുണ്ട് .ജോൺ പറഞ്ഞതൊക്കെ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുമുണ്ട് സംഭാഷണമദ്ധ്യേ ചങ്ങനാശ്ശേരിയിൽ ഒരു നാടകം ചെയ്തു തരാമെന്ന് എന്നോട് പറഞ്ഞിരുന്നു.... നിർഭാഗ്യം ! പിന്നീടൊരിക്കലും തമ്മിൽ കാണാൻ വിധിയുണ്ടായില്ല
പ്രിയപ്പെട്ട ജോണിൻ്റെ ഓർമ്മകൾക്ക് മുന്നിൽ 🙏🌹
He fascinated me very much... Simplicity!!!!
നല്ല അവതരണം കഥകൾ കേൾക്കുന്ന സുഖം നന്ദി
കേട്ടിരിക്കാൻ നല്ല രസം
Nice❤️
Super episode sr🙏🙏❤️❤️
Good .very good experience
സുഗന്ധി എന്നാ ആണ്ടാൾ ദേവനായഗി ❤❤❤❤
മനുഷ്യർ എന്നും തെറ്റുകുറ്റങ്ങളും.. അല്പമെങ്കിലും കച്ചറത്തരങ്ങളും ഉള്ളവരൊക്കെയാണ്... നമ്മളാരും ദൈവങ്ങളല്ലല്ലോ... പക്ഷെ ഇതൊന്നും മനസ്സിലാക്കാൻ പകൽ മാന്യരായ പല, പഴയ തലമുറയിലെയും പുതിയ തലമുറയിലെയും ശവങ്ങൾക്ക് എന്തേ പറ്റാതെ? നമ്മൾ മനസ്സുകൊണ്ട് നല്ലവരായാൽ പോരേ.. എന്തിനാണിത്ര പക.. എന്തിനാണിത്ര ആവേശം... ഒന്നേ പറയാനുള്ളൂ, സ്നേഹിക്കുക.. ചെറുതായി വേദനിപ്പിക്കുന്നവരെ, ചേർത്ത് നിർത്തുക, സംസാരിക്കുക, വല്ലാണ്ട് വേദനിപ്പിക്കുന്നവരെ ഒഴിവാക്കുക..പക ആരോടും കാണിക്കേണ്ടതില്ല...
Great stories...TD
Sir it was really a story telling.24.37,i am also a medical representative.
Good observation
Super സമയം പോയതറിഞ്ഞില്ല നല്ല അവതരണം
ത്രിസൂർ കാരൻ ആണ് എന്ന് സംസാരം കേട്ടപ്പോൾ മനസ്സിൽ ആയി 😂
Enthu manoharamaya interview ❤️
Valiya alukalude oro thamashakal
TD sirinte continuous series varatte 👌
ഇങ്ങനെ ഇത്രയും നല്ല സ്വഭാവഗുണമുള്ള ഒരാൾ എങ്ങനെ ഫ്രാൻസിസ് ഇട്ടിക്കൊര പോലെ ഒരു നോവൽ എഴുതി എന്നു വിചാരിക്കുമ്പോൾ അത്ഭുതം തോന്നുന്നു.
🙏👍
ഈ മനുഷ്യനോട് കൂടുതൽ ഇഷ്ടം
john
Annu TTE ku berth undarunnilla...
First part engane kittum.
ഇതുവരെ ഈയുള്ളവന് കണ്ട എപിസോടുകളിൽ ഒന്നും no. 20 മദ്രാസ് മെയിൽ എന്ന സിനിമയെ പറ്റി പരാമർശിച്ചു കണ്ടില്ല. റെയിൽ വെയിലെ ഉള്ളതും ഇല്ലാത്തതുമായ ധാരാളം സംഭവങ്ങൾ ഉള്ള ഒരു സിനിമ യാണല്ലോ അത്.
👍❤❤
😀😀😀🥰
Ws
Which John Abraham? Actor who lives in Bombay? Or any other person you have referred here?
en.m.wikipedia.org/wiki/John_Abraham_(director)#:~:text=John%20Abraham%20(11%20August%201937,time%20by%20British%20Film%20Institute.
The film director
John - the famous malayalam director
John Abraham നെ അറിയില്ലേ? അപ്പോൾ 2k കിഡ് ആണല്ലേ
Bollywood actor John Abraham knows about the malayalam director as name is similar. He mentioned in a interview with Rekha
ഞ്ഞാൻ കണ്ടിട്ടുണ്ട് വാതിൽ അടുത്ത് ഇരിന്നിരുന്ന സ്ത്രീടെ മാല ഒരുത്തൻ വണ്ടിൽ നിന്നും ചാടിഇറങ്ങി കയ്യിട്ട് ആസ്ത്രീടെ മാലപൊട്ടിച്ചു പിന്നെ വാതിലിനടുത്ത് ഉള്ള ജനലിന് കമ്പി കൂട്ടി കൈ കടക്കാതെ ആയീ
Jhon abraham ആരാണ് മരിച്ചു പോയി എന്ന് പറഞ്ഞു
ഡയറക്ടർ ജോൺ ആണ്
TTE maarkku berth undayirunnilla....
മനില and T D❤️
അന്ന് മിനിമം ഫൈൻ 10 രൂപ. ഇന്ന് മിനിമം ഫൈൻ 250 രൂപ.
He killed himself😢😢😢
Please note he did not get immediate medical attention😢😢😢😢
🤣🤣
ജോണ് അബ്രഹാം-ഇങ്ങനെ ഉള്ള വധൂരികളെയൊക്ക പൊക്കി നടക്കാനും ആളുണ്ട്
Asooya
പേര് കേട്ടിട്ട് പള്ളിക്കമ്മിറ്റി ആണെന്നു തോന്നുന്നു.....😅പള്ളിക്കും പട്ടക്കാരനും ജോൺ എന്നും നിഷേധിയായിരുന്നു......❤
വെറും കുഞ്ഞാടായി ജീവിക്കാതെ അന്തസ്സായി ആണൊരുത്തനായി ജീവിച്ചു മരിച്ചവനെ വെറുതേ വിടൂ ❤
പെട്ടിയുടെ കഥ തള്ള് പോലെ തോന്നുന്നു
കേട്ടിരിക്കാൻ നല്ല രസം❤