സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
പ്രോമോ കണ്ടപ്പോൾ മുതൽ ഏറെ കാത്തിരുന്ന എപ്പിസോഡ്, സഫാരിയിലേക്ക് മെയിൽ അയച്ചിരുന്നു ഇത് അപ്‌ലോഡ് ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ട്. വൈകിയായാലും അപ്‌ലോഡ് ചെയ്തതിന് നന്ദി.
John Abraham is my favourite artist. Such a legend to our industry ❤️. Glad to know about his lifestyle and ideology. Thank you John Paul sir :) you're an amazing human being
John Abraham is my favourite artist. Such a legend to our industry. Glad to know about his lifestyle and ideology. Thank you John Paul sir you're an amazing human being ❤️
ഇത് കേൾക്കുമ്പോൾ ഞാൻ പറയുന്ന മലയാള ഭാഷയെ ഓർത്തു ലജ്ജ തോന്നുന്നു. എന്തു ഭംഗിയാണ് ജോണ് sirnte മലയാളം ആസ്വദിക്കാൻ.ആരാധനയോടെ എഴുതുന്നു, എന്തു ഭംഗിയുള്ള കണ്ണുകൾ,എന്തു ഭംഗിയുള്ള.....
എവിടെ ജോണ്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്. തരിക നീ പീതസായന്തനത്തിന്‍റെ നഗരമേ നിന്‍റെ വൈദ്യുതാലിംഗനം. പൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍ തുരിശുമീര്‍ച്ചപ്പൊടിയും നിറച്ച് നിന്‍ തുറമുഖത്തിലണയുകയാണെന്‍റെ കുപിത യൌവ്വനത്തിന്‍ ലോഹ നൌകകള്‍ . അരുത്, നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത്.. നിന്‍റെ നിയോണ്‍ വസന്തത്തിന്‍റെ ചുന കുടിച്ച് എന്‍റെ ധൂര്‍ത്ത കൌമാരവും ജലഗിത്താറിന്‍റെ ലൈലാക ഗാനവും പ്രണയ നൃത്തം ചവിട്ടിയ പാതിരാ തെരുവുകള്‍ ഇന്ന്, ദുഃഖ ദീര്‍ഘങ്ങള്‍ വിഹ്വല സമുദ്ര സഞ്ചാരങ്ങള്‍ തീര്‍ന്നു, ഞാനൊരുവനെ തേടി വന്നു! വേദങ്ങളില്‍ അവന് ജോണ്‍ എന്ന് പേര്‍ മേല്‍വിലാസവും നിഴലുമില്ലാത്തവന്‍ വിശക്കാത്തവന്‍ ! പകലൊടുങ്ങുന്നു, സോഡിയം രാത്രിയില്‍ പകരുകയാം നഗരാര്‍ത്ത ജാഗരം. തെരുവ്, രൂപങ്ങള്‍ തന്‍ നദി, വിച്ഛിന്ന ഘടനകള്‍ തന്‍ ഖര പ്രവാഹം; പരിക്ഷുഭിത ജീവല്‍ ഗതാഗത ധാരയില്‍ തിരകയാണെന്‍റെ പിച്ചളക്കണ്ണുകള്‍ , ശിഥില ജീവിതത്തിന്‍ ഭ്രാന്ത രൂപകം; കരി പിടിച്ച ജനിതക ഗോവണിപ്പടി കയറുന്നു രാസ സന്ദേശങ്ങള്‍. ഇരുപതാം നമ്പര്‍ വീട്, അതേ മുറി ഒരു മെഴുതിരി മാത്രമെരിയുന്നു നയന രശ്മിയാല്‍ പണ്ടെന്‍ ഗ്രഹങ്ങളെ ഭ്രമണ മാര്‍ഗ്ഗത്തില്‍ നിന്ന് തെറിപ്പിച്ച മറിയ നീറിക്കിടക്കുന്നു, തൃഷ്ണ തന്‍ ശമനമില്ലാത്തൊരംഗാര ശയ്യയില്‍ ! എവിടെ ജോണ്‍ ?” സ്വരം താഴ്ത്തി ഞാന്‍ ചോദിച്ചു. അവന് ഞാനല്ല കാവലാള്‍ , പോവുക!” പരിചിതമായ ചാരായ ശാലയില്‍ നരക തീര്‍ത്ഥം പകര്‍ന്നു കൊടുക്കുന്ന പരിഷയോട് ഞാന്‍ ചോദിച്ചു: ഇന്ന് ജോണ്‍ ഇവിടെ വന്നുവോ?” പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു പരിചയം ഗ്ലാസ്സ് നീട്ടുന്നു: താനെവിടെയായിരുന്നിത്ര നാളും കവീ? ഇത് ചെകുത്താന്‍റെ രക്തം, കുടിക്കുക; ഇവിടെയുണ്ടായിരുന്നു ജോണ്‍ , എപ്പോഴോ ഒരു ബഹൂമിയന്‍ ഗാനം പകുതിയില്‍ പതറി നിര്‍ത്തി അവനിറങ്ങിപ്പോയി. അവന് കാവലാളാര്? ഈ ഞങ്ങളോ?” ജല രഹിതമാം ചാരായം ഓര്‍ക്കാതെ ഒരു കവിള്‍ മോന്തി, അന്ന നാളത്തിലൂടെ എരിപൊരി- ക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി! പഴയ ലോഡ്ജില്‍ , ഒരു കൊതുകു വലയ്ക്കുള്ളില്‍ ഒരു സുഹൃത്തുറങ്ങിക്കിടക്കുന്നു. ഞാന്‍ അവിടെ മുട്ടുന്നു; ജോണിനെ കണ്ടുവോ?” പഴയ ജീവിതം പാടേ വെറുത്തു ഞാന്‍ ഇനിയുമെന്നെ തുലയ്ക്കാന്‍ വരുന്നുവോ? പ്രതിഭകള്‍ക്ക് പ്രവേശനമില്ല എന്‍റെ മുറിയില്‍ ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ സര്‍പ്പ സാന്നിധ്യം; എന്‍റെയീ പടി കയറുവാന്‍ പാടില്ല മേലില്‍ നീ, അറിയൂ ജോണിന്‍റെ കാവലാളല്ല ഞാന്‍ !” പടിയിറങ്ങുന്നു ഞാന്‍ , കശേരുക്കളില്‍ പുകയുകയാണ് ചുണ്ണാമ്പ് പൂവുകള്‍ ! വിജനമാകുന്നു പാതിരാപ്പാതകള്‍ , ഒരു തണുത്ത കാറ്റൂതുന്നു, ദാരുണ സ്മരണ പോല്‍, ദൂരെ ദേവാലയങ്ങളില്‍ മണി മുഴങ്ങുന്നു; എന്നോട് പെട്ടന്നൊരിടി മുഴക്കം വിളിച്ച് ചോദിക്കുന്നു:എവിടെ ജോണ്‍ ?” ആര്‍ത്ത് പൊങ്ങുന്നിതാ വെറും പൊടിയില്‍ നിന്ന് മനുഷ്യരക്തത്തിന്‍റെ നിലവിളി. മുട്ടു കുത്തി വീഴുമ്പോള്‍ എന്‍ കുരലു ചീന്തി തെറിക്കുന്നു വാക്കുകള്‍ : അവനെ ഞാനറിയുന്നില്ല ദൈവമേ, അവനു കാവലാള്‍ ഞാനല്ല ദൈവമേ!” ഇവിടെ ഈ സെമിത്തേരിയില്‍ കോണ്‍ക്രീറ്റ് കുരിശ് രാത്രി തന്‍ മൂര്‍ദ്ധാവില്‍ പിന്‍കാല മലിനമാം മഞ്ഞ് പെയ്ത് പെയ്ത് ആത്മാവ് കിടുകിടുക്കുന്നു, മാംസം മരയ്ക്കുന്നു, എവിടെ ജോണ്‍ ?;ഗന്ധകാമ്ലം നിറച്ച നിന്‍ ഹൃദയ ഭാജനം, ശൂന്യമീ കല്ലറയ്ക്കരികില്‍ ആഗ്നേയ സൌഹൃദത്തിന്‍ ധൂമ വസനം ഊരിയെറിഞ്ഞ ദിഗംബര ജ്വലനം!
John um big brotherBabuvumkoodi vandiperiyartil vulcanized cheithirunnutyre mudippichirunnapanni athukonduvazhakkundakkukayum cheithirunnuoru mahathallipoliayirunnunatukarkkuorusalyam nadinum veedinum kollaruthathavan
John abraham shouldn't be celebrated...he is an average film maker but always on news for his appetite for drugs and alcohol...nothing to ve celebrated of a careless man
തണ്ണിയടിച്ചു കൂത്താടി തനിക്കോ മറ്റുള്ളവർക്കോ ഉപകാരപ്പെടാതെ സ്വന്തം ജന്മം നിഷ്ഫലമാക്കിത്തീർത്ത ഒരാൾ എന്നേ ഇയാളെക്കുറിച്ചു പറയാനുള്ളു. സുരാസു എന്ന ആളും ഇതേഗണത്തിൽ പെട്ടവൻ ആയിരുന്നു.
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
9oo po oo
പ്രോമോ കണ്ടപ്പോൾ മുതൽ ഏറെ കാത്തിരുന്ന എപ്പിസോഡ്, സഫാരിയിലേക്ക് മെയിൽ അയച്ചിരുന്നു ഇത് അപ്‌ലോഡ് ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ട്. വൈകിയായാലും അപ്‌ലോഡ് ചെയ്തതിന് നന്ദി.
ഈ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു.ഇതായിരുന്നു ജോൺ എബ്രഹാം.
അദ്ദേഹത്തെ കുറിച്ചു പറയുന്നത് കേൾക്കാൻ,, ജോണിന്റെ ചരിത്രം എത്ര കേട്ടാലും, മതിവരാത്ത, ഇനിയും ഇനിയും കാത്തിരിക്കുന്നു,,🙏
ഏത്രകേട്ടാലും മടുക്കില്ല ജോൺ എബ്രഹാമിനെപ്പറ്റി ...❤️
❤️❤️
വല്ലാത്തൊരു മനുഷ്യൻ
നല്ലൊരു കലാകാരൻ 👍❣️
ഇന്നും കോഴിക്കോട് പരമൗണ്ട് ടവർ കാണുമ്പോൾ ജോണിനെ ഓർകും
ജോൺ എബ്രഹാം 🌹🌹🙏🙏
I still remember the black and white portraits of john and rithwik Ghatak at FTII.......
നല്ല മനുഷ്യരും കലാകാരൻ മാരും ഓക്കെ പോയി. 😔😔
Real man! John🌹🌹
കേൾക്കാൻ എന്തൊരു സുഖം.. സന്തോഷം യൊക്കെ
John Abraham is my favourite artist. Such a legend to our industry ❤️. Glad to know about his lifestyle and ideology. Thank you John Paul sir :) you're an amazing human being
A great tribute to a great genius. 👌👌👌❤❤❤
ഈ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു
John Abraham is my favourite artist. Such a legend to our industry. Glad to know about his lifestyle and ideology. Thank you John Paul sir you're an amazing human being ❤️
Can u point out his legends
എന്തൊക്കെ വാക്കുകൾ എന്തൊക്കെ പ്രയോഗങ്ങൾ ജോണിനെ അനുസ്മരിക്കുവാൻ താങ്ങളെക്കാൾ ആർക്കുണ്ട് യോഗ്യത.
തീർച്ചയായും സെൻസിബിൾ ആയി ചോദ്യങ്ങൾ ചോദിക്കാവോരു ജിനിയസിനെ കഴിയൂ, എത്ര ശെരി 👍🌹
"ഇന്നു ദുഃഖദീര്‍ഘങ്ങള്‍
വിഹ്വലസമുദ്രസഞ്ചാരങ്ങള്‍ തീര്‍ന്നു
ഞാനൊരുവനെത്തേടി വന്നു.
വേദങ്ങളിലവനു ജോണെന്നു പേര്‍ .
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍ .
വിശക്കാത്തവന്‍."
- ബാലചന്ദ്രൻ ചുള്ളിക്കാട് (എവിടെ ജോൺ?)
He was my relative
Died as a broke man. I will not glorify him🙏
@@jijogj who? john abraham? Can you share your memories with John Abraham?
@@kalidasanv8640
അങ്ങേര് വെറുതെ തട്ടിവിട്ടതാണ്.
അല്ലെങ്കിൽ പ്രതികരണം ഇതിനകം വന്നേനെ. 😎
....എവിടെ ജോൺ
ഗന്ധകാമ്ലം നിറച്ച നിൻ
ഹൃദയ ഭാജനം ?
ശൂന്യമീക്കല്ലറയ്ക്കരുകിൽ
ആഗ്നേയ സൗഹൃദത്തിൻ
ധൂമവസനമൂരിയെറിഞ്ഞ
ദിഗംബര ജ്വലനം ?
.......
(അവനെ ഞാനറിയുന്നില്ല ദൈവമേ
അവനു കാവലാൾ ഞാനല്ല ദൈവമേ )
@@jungj987
എത്ര ആലോചിച്ചിട്ടും ഈ വരികളുടെ അർഥം മനസ്സിലാകുന്നില്ല. 🤔
ഒരു അപൂണ്ണത എനിക്ക് തോന്നുന്നു.
സാർ, കഴിയും എങ്കിൽ ജോൺ എബ്രഹാം എന്ന വലിയ മനുഷ്യനെ കുറിച്ച് ഒരു എപ്പിസോഡ് കൂടി ചെയ്യാൻ അഭ്യർത്ഥിക്കുന്നു.👍
"johns" namovakam,,,, and BIG salute...
Excellent presentation, , inspiring Too,
John sir ormapookkalll....🙏🙏🙏🙏❤️❤️❤️
അക്ഷരം തെറ്റാതെ വിളിക്കാം "ആർട്ടിസ്റ്റ്" എന്ന് John Abraham ❤
😂😂😂
Amma Ariyan 🖤
Muthee 😍😍😘
🤗
Padam kando
Really beautiful love you john
Agraharathile kazhutha 👌
Ore oru John Abraham!🌹❤🙏
ഐആം ജോൺ.... യുആർജോൺ...വിആർജോൺ.....
Rhank you sir😍🙏🙏🙏
🙏🙏🙏 ജോൺ സർ 🙏🙏🙏🙏
ഇത് കേൾക്കുമ്പോൾ ഞാൻ പറയുന്ന മലയാള ഭാഷയെ ഓർത്തു ലജ്ജ തോന്നുന്നു. എന്തു ഭംഗിയാണ് ജോണ് sirnte മലയാളം ആസ്വദിക്കാൻ.ആരാധനയോടെ എഴുതുന്നു, എന്തു ഭംഗിയുള്ള കണ്ണുകൾ,എന്തു ഭംഗിയുള്ള.....
ജോൺ the lone tusker🔥🔥
Super malayalam language
Super
John abraham. Nice. Filim director
വളരെ നല്ല പരുപാടി.. വെക്തി ജീവിതം കുറച്ചും കൂടെ പറഞ്ഞിരിണെങ്കിൽ... ഭാര്യ കുടുംബ.. മക്കൾ.. സഹോദരങ്ങൾ... മരണം എങ്ങനെ എന്നൊക്കെ
എവിടെ ജോണ്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്.
തരിക നീ പീതസായന്തനത്തിന്‍റെ നഗരമേ
നിന്‍റെ വൈദ്യുതാലിംഗനം.
പൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍
തുരിശുമീര്‍ച്ചപ്പൊടിയും നിറച്ച്
നിന്‍ തുറമുഖത്തിലണയുകയാണെന്‍റെ
കുപിത യൌവ്വനത്തിന്‍ ലോഹ നൌകകള്‍ .
അരുത്, നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത്..
നിന്‍റെ നിയോണ്‍ വസന്തത്തിന്‍റെ ചുന കുടിച്ച്
എന്‍റെ ധൂര്‍ത്ത കൌമാരവും
ജലഗിത്താറിന്‍റെ ലൈലാക ഗാനവും
പ്രണയ നൃത്തം ചവിട്ടിയ പാതിരാ തെരുവുകള്‍
ഇന്ന്, ദുഃഖ ദീര്‍ഘങ്ങള്‍
വിഹ്വല സമുദ്ര സഞ്ചാരങ്ങള്‍ തീര്‍ന്നു,
ഞാനൊരുവനെ തേടി വന്നു!
വേദങ്ങളില്‍ അവന് ജോണ്‍ എന്ന് പേര്‍
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍
വിശക്കാത്തവന്‍ !
പകലൊടുങ്ങുന്നു, സോഡിയം രാത്രിയില്‍
പകരുകയാം നഗരാര്‍ത്ത ജാഗരം.
തെരുവ്, രൂപങ്ങള്‍ തന്‍ നദി,
വിച്ഛിന്ന ഘടനകള്‍ തന്‍ ഖര പ്രവാഹം;
പരിക്ഷുഭിത ജീവല്‍ ഗതാഗത ധാരയില്‍
തിരകയാണെന്‍റെ പിച്ചളക്കണ്ണുകള്‍ ,
ശിഥില ജീവിതത്തിന്‍ ഭ്രാന്ത രൂപകം;
കരി പിടിച്ച ജനിതക ഗോവണിപ്പടി കയറുന്നു
രാസ സന്ദേശങ്ങള്‍.
ഇരുപതാം നമ്പര്‍ വീട്, അതേ മുറി
ഒരു മെഴുതിരി മാത്രമെരിയുന്നു
നയന രശ്മിയാല്‍ പണ്ടെന്‍ ഗ്രഹങ്ങളെ
ഭ്രമണ മാര്‍ഗ്ഗത്തില്‍ നിന്ന് തെറിപ്പിച്ച മറിയ
നീറിക്കിടക്കുന്നു, തൃഷ്ണ തന്‍
ശമനമില്ലാത്തൊരംഗാര ശയ്യയില്‍ !
എവിടെ ജോണ്‍ ?” സ്വരം താഴ്ത്തി ഞാന്‍ ചോദിച്ചു.
അവന് ഞാനല്ല കാവലാള്‍ , പോവുക!”
പരിചിതമായ ചാരായ ശാലയില്‍
നരക തീര്‍ത്ഥം പകര്‍ന്നു കൊടുക്കുന്ന
പരിഷയോട് ഞാന്‍ ചോദിച്ചു:
ഇന്ന് ജോണ്‍ ഇവിടെ വന്നുവോ?”
പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു പരിചയം ഗ്ലാസ്സ് നീട്ടുന്നു:
താനെവിടെയായിരുന്നിത്ര നാളും കവീ?
ഇത് ചെകുത്താന്‍റെ രക്തം, കുടിക്കുക;
ഇവിടെയുണ്ടായിരുന്നു ജോണ്‍ ,
എപ്പോഴോ ഒരു ബഹൂമിയന്‍ ഗാനം
പകുതിയില്‍ പതറി നിര്‍ത്തി അവനിറങ്ങിപ്പോയി.
അവന് കാവലാളാര്? ഈ ഞങ്ങളോ?”
ജല രഹിതമാം ചാരായം
ഓര്‍ക്കാതെ ഒരു കവിള്‍ മോന്തി,
അന്ന നാളത്തിലൂടെ എരിപൊരി-
ക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി!
പഴയ ലോഡ്ജില്‍ , ഒരു കൊതുകു വലയ്ക്കുള്ളില്‍
ഒരു സുഹൃത്തുറങ്ങിക്കിടക്കുന്നു.
ഞാന്‍ അവിടെ മുട്ടുന്നു;
ജോണിനെ കണ്ടുവോ?”
പഴയ ജീവിതം പാടേ വെറുത്തു ഞാന്‍
ഇനിയുമെന്നെ തുലയ്ക്കാന്‍ വരുന്നുവോ?
പ്രതിഭകള്‍ക്ക് പ്രവേശനമില്ല എന്‍റെ മുറിയില്‍
ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ സര്‍പ്പ സാന്നിധ്യം;
എന്‍റെയീ പടി കയറുവാന്‍ പാടില്ല മേലില്‍ നീ,
അറിയൂ ജോണിന്‍റെ കാവലാളല്ല ഞാന്‍ !”
പടിയിറങ്ങുന്നു ഞാന്‍ , കശേരുക്കളില്‍
പുകയുകയാണ് ചുണ്ണാമ്പ് പൂവുകള്‍ !
വിജനമാകുന്നു പാതിരാപ്പാതകള്‍ ,
ഒരു തണുത്ത കാറ്റൂതുന്നു,
ദാരുണ സ്മരണ പോല്‍,
ദൂരെ ദേവാലയങ്ങളില്‍ മണി മുഴങ്ങുന്നു;
എന്നോട് പെട്ടന്നൊരിടി മുഴക്കം
വിളിച്ച് ചോദിക്കുന്നു:എവിടെ ജോണ്‍ ?”
ആര്‍ത്ത് പൊങ്ങുന്നിതാ വെറും പൊടിയില്‍ നിന്ന്
മനുഷ്യരക്തത്തിന്‍റെ നിലവിളി.
മുട്ടു കുത്തി വീഴുമ്പോള്‍ എന്‍ കുരലു ചീന്തി
തെറിക്കുന്നു വാക്കുകള്‍ :
അവനെ ഞാനറിയുന്നില്ല ദൈവമേ,
അവനു കാവലാള്‍ ഞാനല്ല ദൈവമേ!”
ഇവിടെ ഈ സെമിത്തേരിയില്‍
കോണ്‍ക്രീറ്റ് കുരിശ് രാത്രി തന്‍ മൂര്‍ദ്ധാവില്‍
പിന്‍കാല മലിനമാം മഞ്ഞ് പെയ്ത് പെയ്ത്
ആത്മാവ് കിടുകിടുക്കുന്നു, മാംസം മരയ്ക്കുന്നു,
എവിടെ ജോണ്‍ ?;ഗന്ധകാമ്ലം നിറച്ച നിന്‍
ഹൃദയ ഭാജനം, ശൂന്യമീ കല്ലറയ്ക്കരികില്‍
ആഗ്നേയ സൌഹൃദത്തിന്‍ ധൂമ വസനം
ഊരിയെറിഞ്ഞ ദിഗംബര ജ്വലനം!
Thanks, Great ✨🎉
Wow nice. Bc thank you
👍👍👍
Great effort 👍🏻
നന്ദി🙏👍
Excellent
Hi
20:09 ആ കാലം ❤
ജോൺ എബ്രഹാം.. ലോൺ എബ്രഹാം... വീണ ബ്രഹാം.. ഫോൺ എബ്രഹാം...🙏🙏🙏❤❤❤
എജ്ഞാഡെയ്...?
@@mikealonso9806 comments by Dr. Ayyappa Panikar 😳😎
@@pancyn5914 ഓഹോ അങ്ങനെയോ ചങ്ങാതീ 👍🏼👏👌🤝.
നന്ദി ട്ടോ.
പച്ചമനുഷ്യൻ 💙
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
John
❤️❤️
John... The legend
💖
അമ്മ അറിയാൻ എന്ന സിനിമ ഞാൻ കണ്ടു.
വളരെ കൊച്ചു പ്രായത്തിൽ.
പക്ഷേ... ഒന്നും പിടികിട്ടിയില്ല 😔
This is Vibe
👍❤️👍
ഒത്തിരി അറിയാം , എവിടെ ജോൺ, ഒരിടം..😔
Ippol aa shaap avide, ponjikkarayil undo 😱
👍
❤️❤️❤️❤️
👍🌷🌷🌷
Thanks sir, we are nothing front of you
👍👍👍👍
❤️
😍😍😍😍
Aparamaya ashaya prakashanam.ethra nalla aviskaranam.madyalahariyil akala ,apamrithew vinirayaya ethra ethra maha prathibhakal
.parichithamaya charayashalayil narakatheerdham pakarnnukodukkunna parishayodu njan chodichu Johnnie Kantuvo.pottichchirichukontoru paribhavam glassu neettunnu........
9:09 John Abraham movies
ജോണിന് സമം ജോൺ മാത്രം, അതിന് മുമ്പോ പിന്നീടോ മറെറാരു ജോൺ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുമെന്ന് തോന്നുന്നും ഇല്ല...
Ayalde films ethokea
John abraham
@@abz9635 അമ്മ അറിയാൻ , അഗ്രഹാരത്തിൽ കഴുതൈ... , 🙄
പ്രണാമം അർപ്പിക്കുന്നു മഹാശയാ.🌹🙏
sssspprrrrrrr ntha parayaaaaa orru rakshayoum elaaaa sppprrrrrrrrrrr....
സഞ്ചാരി ഇഷ്ടമുള്ളവർ
👇
Istamanu ,Pinne E bull jet& Route Records 😍❤️
🤩🤩
Achadakamilaymayile kala undaku enn theliyicha john
31days later.
നത്തോലി ഒരു ചെറിയ മീനല്ല _!_
എവിടെ ജോൺ.. അവനെ ഞാൻ അറിവിലേ ദൈവമേ
Mmm
എത്ര കഴിവുള്ളവനും മതി മറന്നു ലഹരിക് അടിമപ്പെട്ട് കൂത്താടിയാൽ ഇങ്ങിനെ ഇരിക്കും
But he is a genius ....rare artist
John um big brotherBabuvumkoodi vandiperiyartil vulcanized cheithirunnutyre mudippichirunnapanni athukonduvazhakkundakkukayum cheithirunnuoru mahathallipoliayirunnunatukarkkuorusalyam nadinum veedinum kollaruthathavan
John അബ്രാഹിമിന് എന്താ കൊമ്പ് ഉണ്ടോ? കുടിയൻ. ഏത് വീട്ടിലും ഏതു സമയത്തും കയറി ചെന്ന് കൈ നീട്ടുന്ന മനുഷ്യൻ !!!
John abraham shouldn't be celebrated...he is an average film maker but always on news for his appetite for drugs and alcohol...nothing to ve celebrated of a careless man
തണ്ണിയടിച്ചു കൂത്താടി തനിക്കോ മറ്റുള്ളവർക്കോ ഉപകാരപ്പെടാതെ സ്വന്തം ജന്മം നിഷ്ഫലമാക്കിത്തീർത്ത ഒരാൾ എന്നേ ഇയാളെക്കുറിച്ചു പറയാനുള്ളു. സുരാസു എന്ന ആളും ഇതേഗണത്തിൽ പെട്ടവൻ ആയിരുന്നു.
അപ്പൊ നാരായണൻ കുരുവോ?
❤❤❤❤❤❤❤
❤