John Paul Puthussery in Nere Chowe | Old episode | Manorama News

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 151

  • @aliasjosepadamadan1022
    @aliasjosepadamadan1022 6 лет назад +79

    ജോണ്പോൾ എന്ന വലിയ സ്ക്രീനിനുമുന്പിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്കുമുന്പിൽ അന്തംവിട്ടു പകച്ചിരിക്കാനെ ജോണിലൂക്കോസിനുകഴിയുന്നുള്ളൂ അഭിനന്ദനങ്ങൾ

  • @josephdevasia6573
    @josephdevasia6573 4 года назад +38

    എനിക്ക് എന്ത് ഇഷ്ടം ഉള്ള ഒരാൾ സഫാരി ചാനലിൽ സ്മൃതി എന്ന പരിപാടിയിൽ ജോൺ പോൾ സംസാരിക്കുന്ന കേൾക്കാൻ എന്ത് സുഖം ആണ് മലയാളഭാഷ യ്ക്കു ഇത്ര ഭംഗി ഉണ്ടോ എന്നു നമ്മൾ ചിന്തിക്കും

    • @euginrobinson
      @euginrobinson 3 года назад

      True, and the thing is we understand what he says as he is not pretending to be erudite and has got a great command over the language. It's sheer poetry.

  • @ashokkumar-zs9xs
    @ashokkumar-zs9xs 3 года назад +19

    ഇത്രയും നന്നായി മലയാള ഭാഷ കേട്ടുട്ടു വളരെ നാളായി...what a delivery..you are a genius Sir.

  • @ajaykeekamkote1018
    @ajaykeekamkote1018 4 года назад +138

    സഫാരി TV യിൽ സമൃതി കണ്ട് വന്നവരുണ്ടൊ?

  • @Cinemachayan
    @Cinemachayan 5 лет назад +78

    ജോണ്‍ പോളിന്റെ സംഭാഷണം കേട്ടിരിക്കുന്നത് തന്നെ മനസ്സിന് വല്ലാത്ത സുഖം ആണ്..
    അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ഇനിയും സിനിമകള്‍ ജനികട്ടെ..

    • @rajeevprabhakar449
      @rajeevprabhakar449 4 года назад +1

      വിസ്മയമാണീ മനുഷ്യൻ ! ഭംഗിയുള്ള ഈ ഭാഷ ! നെറികേടിന്റെ ലോകമായ സിനിമയിലെ നല്ല മനസിന് എല്ലാ ആദരവുകളും ! ഇനിയുമിനിയും താങ്കളെ കേട്ടിരിക്കും

    • @highn773
      @highn773 2 года назад

      മനസ്സറിഞ്ഞു തിരകഥ എഴുതാൻ പോളേട്ടൻ ഇല്ല

    • @kishornair1543
      @kishornair1543 2 года назад

      @@rajeevprabhakar449 🙏

  • @shibugopal4662
    @shibugopal4662 6 лет назад +105

    ജോൺപോൾ സാറിന്റെ ശൈലിയിൽ ഒരാകർഷണീയത യുണ്ട്., അതിൽ വീണുപോകും.

  • @highn773
    @highn773 2 года назад +4

    ആദ്യത്തെ സിനിമ അവസമായി എഴുതാൻ കഥ യെ പടർത്തി എഴുതി ശീലിച്ച പോളേട്ടൻ വരില്ല... യാത്രമൊഴി 🌹🌹

  • @ghostneguz
    @ghostneguz 6 лет назад +68

    There is a huge difference of class between the interviewer and the interviewee!!!

    • @mejackolson
      @mejackolson 6 лет назад +4

      Absolutely.

    • @soumyamanuel
      @soumyamanuel 4 года назад +2

      Absolutely true.... Surprised to see that he won't try to understand his real meaning... Hats off to John Paul for such a wonderful stand...

  • @krishnaa2218
    @krishnaa2218 3 года назад +16

    Respect to this great man who has shown the beauty of our malayalam language to this generation. His command over language and passion to the art is truly praiseworthy. Respect🙏

  • @HuweiHonor-s7h
    @HuweiHonor-s7h 2 месяца назад

    ഒരു കവിത വായിക്കുന്നതിനേക്കാൾ ഏത്രയോ സുന്ദരമാണ് ഇദ്ദേഹത്തിന്റെ മഹോഹരമായ ഈ മലയാള ഭാഷ കേൾക്കുന്നത്. മനസ്സിലെ ആശയത്തെ ഇത്രയും പൂർണമായും സുന്ദരമായും സംവേദനം ചെയ്യാൻ ഇന്നത്തെ സാഹിത്യകാരമാർക്കോ കവികൾക്കോ പോലും കഴിയുന്നില്ല.

  • @BijuLawrence-pk3dq
    @BijuLawrence-pk3dq Год назад +2

    സംസാരത്തിന് ദൈവം ഡോക്റ്ററേറ്റ് നല്കി അനുഗ്രഹിച്ച കലാകാരൻ.

  • @bottlecreator7643
    @bottlecreator7643 3 года назад +14

    മലയാള ഭാഷ കൊണ്ട് അമ്മാനം ആടുന്നു ആൾ 🙏
    സ്‌മൃതി 🥰

  • @prasanthpanicker8224
    @prasanthpanicker8224 6 лет назад +61

    Intelligent man. His language in Malayalam is phenomenal.

  • @gireeshjayan
    @gireeshjayan 3 года назад +7

    സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടി കണ്ട് ഇപ്പോൾ ഇദ്ദേഹത്തിന്റെ എല്ലാ ഇന്റർവ്യൂകളും കണ്ടുകൊണ്ടിരിക്കുന്നു. മധുരം മലയാളം...

  • @sunnykathmandu9260
    @sunnykathmandu9260 7 лет назад +33

    these people are real movie people......great person and great speech

  • @josephjames859
    @josephjames859 3 года назад +8

    For every concept, John Paul has at least half a dozen words. He has an amazing lexical range and a very pleasing fluency. Malayalam flows like a river out of his mouth.

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад +5

    ജോൺ പോൾ sir ഇടക്കെപ്പോഴോ പാചകക്കുറിപ്പുകൾ enna ഒരു പരിപാടി അവതരിപ്പിച്ചിരുന്നു എന്നൊരു ഓർമ

  • @akhilramachandran7394
    @akhilramachandran7394 6 лет назад +51

    നല്ല ഭാഷ. വ്യക്തമായ ഉത്തരങ്ങൾ..

  • @Faazthetruthseeker
    @Faazthetruthseeker 6 лет назад +19

    John Paul,the gem of a man...great replys..outstanding views...

  • @kiranpgangadharan6750
    @kiranpgangadharan6750 6 лет назад +19

    John Paul is a great writer. Love him

  • @kannanprasheed127
    @kannanprasheed127 4 года назад +7

    John Paul Sir
    You are a maestro..
    Hats off.
    This is what the interview was.
    What an interpretation...

  • @sureshbabu1461
    @sureshbabu1461 3 года назад +6

    Respected Sir,
    You really is .good human being.

  • @mejackolson
    @mejackolson 5 лет назад +20

    He is a legend. A real gem of Malayalam movie industry.

  • @abhijithmk698
    @abhijithmk698 3 года назад +3

    ആദരവുകൾ ശ്രീ ജോണ് പോൾ

  • @MADHURAM...
    @MADHURAM... 2 года назад +4

    ആദരാഞ്ജലികൾ 🌹🌹🥰🥰

  • @venug2617
    @venug2617 4 года назад +5

    John Paul Sir, your eloquence is incredible........ Loving it.........

  • @unniviswan620
    @unniviswan620 6 лет назад +36

    പേരിനോ പെരുമയ്ക്കോ എണ്ണി തിട്ടപ്പെടുത്തിയ നോട്ടു കെട്ടുകൾക്കു വേണ്ടിയോ അല്ല യഥാർത്ഥ കലാഹൃദയങ്ങൾ ജീവിക്കുന്നത് എന്നതിന്റെ ഒരു ഉദാഹരണമാണ് jhon Paul സാറിന്റെ വാക്കുകൾ ,ഒരു നീരുറവയ്ക്ക് അതിന്റെ സർഗചേതനയോടൊത്ത് ഒഴുകുവാൻ കഴിയുക എന്നതാണ് നീരുറവയുടെ മനസ്സികാനന്ദം

  • @ushamurali5914
    @ushamurali5914 2 года назад +2

    വളരെ ആകർഷണീയമായ സംസാരം

  • @sujayak2776
    @sujayak2776 4 года назад +19

    ഭാഷ, ധിഷണ, ആർജവം..... തമിക്കുന്നു സാർ
    ജോണി ലൂക്കോസ് ഇദ്ദേഹത്തിന് മുന്നിൽ നിഷ് പ്രദനായിപ്പോകുന്നു- ബാലിശമായ ചോദ്യവുമായി

  • @TrackONmedia
    @TrackONmedia 2 года назад +3

    ജോൺപോൾ സാർ 🌹🌹😘🥰

  • @jithendranathpt876
    @jithendranathpt876 2 года назад +4

    ആദരാജ്ഞലികൾ 😥😥😥

  • @yakobjose4157
    @yakobjose4157 2 года назад +2

    John Paul is a great person nd great Writer.

  • @midhun5156
    @midhun5156 4 года назад +3

    Such a wonderful personality is John Paul sir

  • @johnxavier5842
    @johnxavier5842 7 лет назад +21

    യഥാർത്ഥ മനുഷ്യൻ

  • @sureshsuru1871
    @sureshsuru1871 3 года назад +18

    ജോണി ലൂക്ക സിന്റെ ചോദ്യങ്ങൾക്ക് നിലവാരം കുറഞ്ഞു പോയി എന്ന് തോന്നുന്നു

  • @saijukumar5928
    @saijukumar5928 6 лет назад +18

    My favorite man

    • @sugathanb2876
      @sugathanb2876 5 лет назад

      വാക്കുകളിൽ പോലും
      വർണ്ണം വിരിയിക്കുന്ന പ്രതിഭ

  • @anoophh
    @anoophh 2 года назад +2

    Great person.. No words...

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 3 года назад +3

    രണ്ടു പേർക്കും സ്നേഹാശംസകൾ 🌹

  • @johnmathew8053
    @johnmathew8053 4 года назад +4

    Very good questions and fitting replies....

  • @kingmaker8296
    @kingmaker8296 3 года назад +4

    He is a brilliant person.

  • @brutallyhonest7718
    @brutallyhonest7718 5 лет назад +9

    Happy to hear pure Malayalam

  • @antonykj1838
    @antonykj1838 4 года назад +6

    ഗംബിര അവതരണം. നല്ല ഭാഷ

  • @subinvarghese5879
    @subinvarghese5879 6 лет назад +12

    Kidu answers sir

  • @prasanthgmuttath8384
    @prasanthgmuttath8384 4 года назад +4

    എന്ത് നല്ല ഉത്തരങ്ങൾ

  • @santoshpillai8689
    @santoshpillai8689 3 года назад +2

    Yes.we love u...sir...😍

  • @eft5620
    @eft5620 Год назад +1

    Malayalam munshi
    John paul sir😍

  • @jayanb160
    @jayanb160 4 года назад +9

    John Paul is one of the best script writer we have . Such a brilliant script he brought out like chamaram, minnaminginte nurugue vettom.
    His stature at par with padmarajan ,.Mt and lohithadas ,.3 brilliant script writers of Malayalam.
    One aspect which makes John Paul much ahead from other two is his open mind , while writing cinema related articles. He know how to write without offending anybody.
    Sir surely you have big place in malayam cine lovers heart.
    You are thrived in a time , where your literature back ground kept you good stead , where no super star has no role
    My big salute to you

    • @Efootball.Specialist_Malayalam
      @Efootball.Specialist_Malayalam 4 года назад

      Sreenivasan also a good screen writer👌

    • @jayanb160
      @jayanb160 4 года назад

      @@Efootball.Specialist_Malayalam sure mr vishu i forgot to mention, he is good at satire, he is brilliant

    • @manukrishna2845
      @manukrishna2845 3 года назад

      @@Efootball.Specialist_Malayalam athe pakshe mattoraalde credit thattiyedkkum

  • @alanjohney8019
    @alanjohney8019 3 года назад +2

    My favourite. Writter

  • @VV-wd5ob
    @VV-wd5ob 3 года назад +2

    What a command over the language!

  • @joset2p
    @joset2p 2 года назад +1

    John Paul sir🙏🙏🙏

  • @Pkraju123
    @Pkraju123 3 года назад +3

    സ്പ്രിംഗ് തലയൻ ജോണി ,ഒരു വിവരവും ഇല്ല,paul സർ കൊടുത്തു,ശാന്തമായി..

  • @sasikalar7148
    @sasikalar7148 5 лет назад +6

    Sir you said the truth b cos u got genuine compani like bharathan and padmarajan. Respect u r attitude about cinima

  • @bindushaji2845
    @bindushaji2845 3 года назад +1

    ഹായ് സർ ജോൺ പോൾ 🙏🙏🙏🥰

  • @sujayak2776
    @sujayak2776 4 года назад +6

    Respect you sir

  • @ManojKumar-wp6gm
    @ManojKumar-wp6gm 2 года назад +2

    🌹പ്രണാമം 🌹🌹🌹

  • @sajimathews5765
    @sajimathews5765 2 года назад +3

    എന്റെ രണ്ടാമത്തെ കുഞ്ഞു ജനിച്ചപ്പോൾ ഇവിടെ വിവരിച്ചതുപോലെ ഭാര്യയുടെ കൈ പിടിച്ചു ഞാൻ അടുത്തുണ്ടായിരുന്നു. അവളുടെ വേദനയിലെ തീവ്രത ഏറ്റെടുത്ത് കണ്ണുനിറഞ്ഞു അടുത്ത് നിന്ന് നെറ്റി തടവിക്കൊടുത്തത് ഞാൻ ഓർക്കുന്നു. വിദേശത്തായിരുന്നതുകൊണ്ടു സാധിച്ചു.

  • @Sunilvs12
    @Sunilvs12 6 лет назад +12

    Nothing to say about his character,great man

  • @Abraham-pc1uo
    @Abraham-pc1uo 4 года назад +2

    U are great human being

  • @sreenath6743
    @sreenath6743 5 лет назад +30

    മലയാള ഭാഷയുടെ നിലയ്ക്കാത്ത പ്രവാഹം..

  • @anilgmenonmaliyekkal9971
    @anilgmenonmaliyekkal9971 6 лет назад +6

    Real amazing

  • @kvrajan765
    @kvrajan765 2 года назад +1

    Golden episode

  • @jananiiyer6232
    @jananiiyer6232 5 лет назад +17

    The interviewer is stooping so low with 'scripted' questions..irrespective of that John Paul is maintaining his self respect and dignity. Asking forcefitted controversial questions is Nere Chowe. Advise John Paul sir not to go to such TRP hungry programmes. You don't need these channels to make Malayalees to know who you are .

  • @arjunkitheri8017
    @arjunkitheri8017 7 лет назад +7

    great person.

  • @therock5334
    @therock5334 2 года назад +3

    Rip John Paul

  • @aashiqbava1530
    @aashiqbava1530 2 месяца назад

    ഭാഷാ 💥💥

  • @sagarjacky2756
    @sagarjacky2756 2 года назад +2

    RIP Jhon 🌸

  • @albinantonypu
    @albinantonypu 7 лет назад +15

    Great answering

  • @unnikrishnan6168
    @unnikrishnan6168 6 лет назад +9

    നഷ്ട സ്വർഗങ്ങൾക്കു വിട നിത്യവസന്തങ്ങൾക്ക് ഭാവം നൽക്കുക നിത്യ പീo മേ

  • @SureshKumar-lv6fk
    @SureshKumar-lv6fk 4 месяца назад

    ബ്ലസിയും, ശ്വേത മേനോനും,, പ്രസവവും,,, എന്ന.. ചർച്ചാ ആവിഷ്കാരം വളരെ നന്നായിരുന്നു... ചോദ്യകർത്താവിന്റെ ആകാംഷ കാണുമ്പോൾ.. ജോൻപോളിന്റെ അതിയായ നിർബന്ധം കൊണ്ടു മാത്രമാണ് ബ്ലസി പ്രസവം അഭ്രപാളികളിൽ ഒപ്പിയെടുത്തത് എന്ന്, ഈ ചോദ്യോത്തര പരിപാടി ദർശിക്കുന്ന ചിലർക്കെങ്കിലും ഉറപ്പായാൽ അവരെ കുറ്റം പറയാൻ ആർക്കും അവകാശമില്ല (സദുദ്ദേശി )

  • @sivantt189
    @sivantt189 4 года назад +2

    Fantastic

  • @vinayaclimber7874
    @vinayaclimber7874 2 года назад +3

    ഇതുപോലെ മലയാളം ഒന്നു സംസാരിക്കാൻ പറ്റിയാൽ ....... സഫലം 🙏🙏🙏മലയാളം... 🌻🌻🙏🙏🤟

  • @vinodnt2332
    @vinodnt2332 3 года назад +1

    Great man

  • @aslahahammed2906
    @aslahahammed2906 4 года назад +2

    john sir 😍😍😍😍😍

    • @rachanaoffsetkavanad4923
      @rachanaoffsetkavanad4923 3 года назад +1

      എൻ്റെ കൗമാരം ഭ്രമിപ്പിച സിനിമ യാണ് രചന

    • @rachanaoffsetkavanad4923
      @rachanaoffsetkavanad4923 3 года назад +1

      എൻ്റെ കൗമാരം ഭ്രമിപ്പിച സിനിമ യാണ് രചന

  • @soljymichael9949
    @soljymichael9949 4 года назад +3

    Ningal dennis josephnie onnu interview chyuuu

  • @akhilsreelakam8530
    @akhilsreelakam8530 3 года назад +5

    മലയാളത്തെ ഇത്രയും നന്നായി വാക്കുകളെ കോർത്തെടുത്തു സംസാരിക്കാൻ സാറിന് എങ്ങനെ കഴിയുന്നുവോ....... നമിക്കുന്നു....

  • @majeshparayil4611
    @majeshparayil4611 6 лет назад +25

    ഡെന്നിസ് ജോസഫ്മായി ഒരു ഇന്റർവ്യൂ വെക്കാമോ....

  • @vijayankrishnan1717
    @vijayankrishnan1717 5 лет назад +2

    Maha nadan jayan sir n thanks

  • @Sargam001
    @Sargam001 7 месяцев назад

    എന്റെ പൊന്നോ എന്താ ഒരു ഭാഷ ശൈലി 🙏🏼🙏🏼🙏🏼🙏🏼

  • @ananthuanil
    @ananthuanil 6 лет назад +19

    Entha language......madhuram malayalam

  • @paruskitchen5217
    @paruskitchen5217 2 года назад

    Pranamam paulsir

  • @traderinmoscow1859
    @traderinmoscow1859 5 лет назад +4

    these are the real legends...they don't care anything....

  • @ivankoshy5520
    @ivankoshy5520 4 года назад

    Precise answers

  • @annjacob3836
    @annjacob3836 2 года назад

    Rip 💔

  • @muthualukal4586
    @muthualukal4586 2 года назад

    🙏

  • @ZInCreation
    @ZInCreation 2 года назад

    RIP🌷

  • @josevarghese1678
    @josevarghese1678 Месяц назад

    ഭാഷയുടെ കരുത്ത് അപാരം!

  • @praveen8017
    @praveen8017 2 года назад

    💓

  • @liston624
    @liston624 4 года назад +1

    🙏💙

  • @vinodkalavally4791
    @vinodkalavally4791 2 года назад

    RIP sir

  • @anjochakolamohan4204
    @anjochakolamohan4204 2 года назад

    Rip sir..

  • @MathewAlumkal-ch8cb
    @MathewAlumkal-ch8cb 4 года назад

    Good news

  • @sudhizzcorner6322
    @sudhizzcorner6322 2 года назад

    Rip sir

  • @nezzapaapu679
    @nezzapaapu679 2 года назад

    Jhon paul vidaparanjathiinu sesam...

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 года назад +2

    നമ്മുടെ മലയാളസിനിമയിലൊരിടത്തും പ്രസവം നേരിട്ട് കാണിച്ചിട്ടില്ല

  • @imranpa2901
    @imranpa2901 7 лет назад +3

    👍

  • @littlebombmedia713
    @littlebombmedia713 6 лет назад +11

    നല്ല സംസാരശൈലി 1

  • @muhammadunais1355
    @muhammadunais1355 2 года назад

    Rip

  • @rejikumarpm9030
    @rejikumarpm9030 4 года назад +4

    To Mr. John paul, ആ ജനിക്കപെട്ട കുട്ടിക്കുമില്ലേ ചില അവകാശങ്ങളെക്കെ

  • @muthualukal4586
    @muthualukal4586 3 года назад

    Thanks Jhon sir

  • @satheeshkvettathur9847
    @satheeshkvettathur9847 3 года назад +2

    എന്താ ഭാഷപ്രയോഗം