ഇരുപതിനായിരം ആളുകൾ ഈ വാക്കുകൾ കണ്ടു കേട്ടു പക്ഷേ 260 ലൈക് ഉള്ളൂ ബാക്കിയുള്ള ആളുകളൊക്കെയും സാംസ്കാരിക നായകന്മാരാണോ എന്തൊരു നല്ല പ്രഭാഷണം സാർ നമസ്കാരം 🙏 കുറെയേറെ നല്ല വാക്കുകൾക്ക് സാധിച്ചു എല്ലാവരും ഇത് മുഴുവൻ കേൾക്കണം എന്നാണ് എന്റെ അഭിപ്രായം 🙏🙏🙏
ശക്തമായ സന്ദേശം നൽകുന്ന തമാശകൾ, അതേതു രൂപത്തിൽ ആയാലും, ആസ്വദിക്കാൻ കഴിയുന്നവരാണ് സഹൃദയർ. ചിരിക്കാൻ മാത്രമല്ല ചിന്തിക്കാനും മനസിലാക്കാനും പ്രതികരിക്കാനും, അത്തരം തമാശകൾ, ചിലരെയെങ്കിലും പ്രാപ്തർ ആക്കിയേക്കാം!
HAVE STUDIED TILL STANDARD 7 IN KERALA . THEN IN NEW DELHI ...... VERY LITTLE KNOWLEDGE ABOUT MALAYALAM LIT, KERALA POLITICS AM NO LEFTIST OR A MODIST I SIMPLY WORSHIP THIS INTELLECTUAL DR MN KARASSERI
You need to grow more. I also was his fan. But the things he was speaking here is substandard. But he can lead us but once you reach a level. You will know all the stories he telling was just a story. But he is a noble man.
മാഷ്ടെ തമാശ കൊള്ളാം പക്ഷേ ഇടയിൽ കൊളുത്തി വിടുന്ന 'വാണം' മുന്നിൽ ഇരിക്കുന്ന മണകൊണാഞ്ചൻമാർ തലകുലുക്കി സമ്മതിക്കുന്ന കാഴ്ച അതാണ് എനിക്ക് ഏറ്റവും വലിയ തമാശ ആക്കിയത് സോജ ടീച്ചർ എം ഗംഗാധരൻ എഴുതിയ ഗാന്ധി ഒരന്വേഷണം എന്ന പുസ്തകം വായിക്കണേ 😄
മണിയുടെ ഇതുവരെ ആരും കേൾക്കാത്ത പാട്ട് പോലെ കാരശ്ശേരി മാഷും കലാഭവൻ മണിയെ അനുകരിക്കുകയാണൊ? സൌണ്ടില്ലാതെ ഈ നല്ല പ്രസംഗം യൂ ട്യുബിൻ കയറ്റിയ കുണാപ്പന് നല്ല നമസ്കാരം
സോജ ടീച്ചർ. ആ കുട്ടിയോട് ഒരു പ്ലാസ്റ്റിക് കവർ തലയിൽ കൂടിയിടാൻ പറയുക. ശ്വാസം മുട്ടുമ്പോൾ എങ്ങനെയാണോ അങ്ങനെ ആയിരുന്നു ഇന്ത്യ എന്ന് പറഞ്ഞു കൊടുക്കുക. ആ പ്ലാസ്റ്റിക് കവർ ഊരി മാറ്റുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ് അതാണ് ഗാന്ധിജി എന്ന് പറഞ്ഞു കൊടുക്കുക.
'Y i killed Gandhi' ഗാന്ധിയെയും നെഹ്‌റുവിനെയുമൊക്കെ ചരിത്രത്തിൽ നിന്നും തമസ്കരിക്കാൻ പെടാപ്പാടുപെടുന്ന ഇന്നത്തെ ഭരണാധികാരികൾ, അവരുടെ അനുയായികൾ ഒക്കെ ഇത് ഒന്നു കണ്ടിരിക്കുന്നതും ചിന്തിക്കുന്നതും നല്ലതാണ് 😊 മാഷേ, ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല... ആശംസകൾ ❤
മാഷേ, നബി ഒരിക്കലും തമാശ പറഞ്ഞതായി ആരും കേട്ടില്ലല്ലോ,! നബി പറഞ്ഞ ഒരു തമാശ, മാഷ്, ഞങ്ങൾക്ക് പറഞ്ഞു തരണം. അദ്ദേഹം വളരെ ഗൗരവക്കാരനായിരുന്നു. വളരെ ഗൗരവമുള്ള കാര്യങ്ങൾ ചെയ്യാൻ സ്വയം മെനഞ്ഞ ഒരു തത്വത്തിന്റെ ആളായിരുന്നു!?
പരസ്പരം കോൺഗ്രസ് നേതാക്കൾ കുറ്റം പറയുമ്പോൾ ഞാൻ വിചാരിച്ചിരുന്നു ഇവർ എന്താ ഇങ്ങനെ തൊഴുത്തിൽ കൂത്ത് എന്ന് സത്യത്തിൽ പണ്ട് മുതലേ ഉന്നതമായ ഉൾപാർട്ടി ജനാധിപത്യ ബോധം ഉണ്ടായിരുന്നു എന്ന് അർഥം
ഇദ്ദേഹത്തെ പൊലെയുള്ള റിട്ടയർ ആയ ഭാഷാദ്ധ്യാപകർ ശാസ്ത്ര സാങ്കേതിക കാര്യങ്ങളെ സംബന്ധിച്ച് ആധികാരികമായി പറയുന്നത് ഉത്തമ ഹാസ്യമായിട്ടാണ് എനിയ്ക്ക് തോന്നുന്നത്. ഇദ്ദേഹത്തെ പൊലെയുള്ള അമ്മാവൻ വൈബുള്ളവരാണ് കേരളത്തെ പിന്നോട്ടിക്കാൻ കച്ചകെട്ടിയിറങ്ങിയവർ.
മാഷേ..... അങ്ങ് പറയുന്ന തമാശ ആസ്വദിക്കുന്നുടോ അവിടെ ആരെങ്കിലും ഉണ്ടോ എന്ന് ഒരു സംശയം, പലർക്കും അത് മനസിലാവുന്നില്ല എന്ന് തോന്നുന്നു, ആ സദസ്സ് അങ്ങേക്ക് പറ്റിയതല്ല..
ജീവിതം അർദ്ധശൂന്യവും നിർലക്ഷ്യവും ആണെന്ന ഫിലോസഫി കിളവന്മാർക് കൊള്ളാം.. യുവാക്കൾ ജീവിതത്തിനു ഒരു ലക്ഷ്യവും purpose ഉം ഇല്ലാതെ ജീവിച്ചാൽ വെറുതെ ഇരുന്ന് തുരുമ്പ് പിടിച്ചു നശിച്ചു പോവത്തെയുള്ളു.. കള്ളും കഞ്ചാവും ഇന്റർനെറ്റും ഗെയിമും ഒക്കെയായി ഇരുന്ന് നശിക്കും..
അല്ലാഹുവിന്റെ ഖജനാവിലെ ശേഷിച്ച സമയത്തിൽ ചിരിച്ചു കൊണ്ടു പരസ്പര ബഹുമാനം കൈവിടാതെ ജീവിക്കാൻ എല്ലാവർക്കും ശ്രമിക്കാം...!!! പുതിയ യന്ത്രത്തിന്റ ഇരയാകുന്നിടം വരെ എങ്കിലും...!!! ചിലപ്പോൾ പുതിയ യന്ത്രം ചിരിക്കാൻ പഠിപ്പിച്ചെങ്കിലോ ...!!!???!!!... നന്ദി...!!!
കാരശ്ശേരി മാഷ് 🙏
ഇരുപതിനായിരം ആളുകൾ ഈ വാക്കുകൾ കണ്ടു കേട്ടു പക്ഷേ 260 ലൈക് ഉള്ളൂ ബാക്കിയുള്ള ആളുകളൊക്കെയും സാംസ്കാരിക നായകന്മാരാണോ എന്തൊരു നല്ല പ്രഭാഷണം സാർ നമസ്കാരം 🙏 കുറെയേറെ നല്ല വാക്കുകൾക്ക് സാധിച്ചു എല്ലാവരും ഇത് മുഴുവൻ കേൾക്കണം എന്നാണ് എന്റെ അഭിപ്രായം 🙏🙏🙏
സൗണ്ട് കുറവാണ്
@@sajithasajitha1195' സൗണ്ടിന് ഒരു കുഴപ്പവുമില്ല നല്ല വ്യക്തമായി കേൾക്കാം. വീട്ടിൽ കോഴിത്തൂവൽ ഉണ്ടോ?. എൻറെ ഒരു തമാശയാണ്.
897 ലൈക്കുകൾ ആയി.
ഒടുവിൽ നിങ്ങളുടെ കമൻ്റ് കാലഹരണപ്പെട്ടു അല്ലേ?
ശക്തമായ സന്ദേശം നൽകുന്ന തമാശകൾ, അതേതു രൂപത്തിൽ ആയാലും, ആസ്വദിക്കാൻ കഴിയുന്നവരാണ് സഹൃദയർ. ചിരിക്കാൻ മാത്രമല്ല ചിന്തിക്കാനും മനസിലാക്കാനും പ്രതികരിക്കാനും, അത്തരം തമാശകൾ, ചിലരെയെങ്കിലും പ്രാപ്തർ ആക്കിയേക്കാം!
Karassery Sir's smile itself make out day
നന്നായി മാഷേ.. വളരെ സ്നേഹം ❤
ജീവിതത്തില്‍ ഞാന്‍ കേട്ട ഏറ്റവും ആഴമേറിയ തമാശ, നാരായണഗുരു പറഞ്ഞതാണ്. "കണ്ടിട്ട് മനസ്സിലായില്ലെങ്കിൽ കേട്ടാൽ മനസ്സിലാവുമോ" എന്ന ഫലിതം...!
Nta meaning?
അതാണ് ഗുരു.🙏🙏🙏
@@taval8389മനുഷ്യജാതിയാണെന്നു കണ്ടിട്ടു മനസ്സിലായില്ല എങ്കിൽ പിന്നെ കേട്ടാൽ എങ്ങനെ മനസ്സിലാകാനാ ?
കാരശ്ശേരി മാഷിൻറെ പ്രസംഗം എന്ത് രസമാണ്
ഹൃദത്തിൽ നിന്നുള്ള നല്ല മനോഹര മന്ദഹസങ്ങൾ .... Great videography
Thank you Sir, I want listen this again.
നർമ്മം നിറഞ്ഞഗംഭീരമായ പ്രസംഗം. റെക്കോർഡ് ചെയ്തപ്പോൾ ശബ്ദം വളരെ കുറവ്
നർമ്മത്തിലൂടെയാണെങ്കിലും മർമ്മപ്രധാനമായ കാര്യങ്ങളാണ് ചർച്ച ചെയ്തത്
സൗണ്ടില്ലാതെ സംസാരിച്ചത് താങ്കൾക്കെങ്ങിനെ മനസ്സിലായി
Awesome speach .Sir
കേട്ടിരിക്കാൻ എന്നും ഇഷ്ടമുള്ള മാഷ്...❤
HAVE STUDIED TILL STANDARD 7 IN KERALA . THEN IN NEW DELHI ...... VERY LITTLE KNOWLEDGE ABOUT MALAYALAM LIT, KERALA POLITICS
AM NO LEFTIST OR A MODIST
I SIMPLY WORSHIP THIS INTELLECTUAL DR MN KARASSERI
You need to grow more. I also was his fan. But the things he was speaking here is substandard. But he can lead us but once you reach a level. You will know all the stories he telling was just a story. But he is a noble man.
👌🙏🙏🙏🙏💖
പ്രതികരിക്കാതെ നിസ്സംഗരായി ഇരിക്കുന്ന സദസ്സ്.
സൂപ്പർ സ്പീച്ച്
My beloved Sir 🙏🌹Some where you are deviating 😔 In your words 😔🧐
മാഷ്ടെ തമാശ കൊള്ളാം പക്ഷേ ഇടയിൽ കൊളുത്തി വിടുന്ന 'വാണം' മുന്നിൽ ഇരിക്കുന്ന മണകൊണാഞ്ചൻമാർ തലകുലുക്കി സമ്മതിക്കുന്ന കാഴ്ച അതാണ് എനിക്ക് ഏറ്റവും വലിയ തമാശ ആക്കിയത്
സോജ ടീച്ചർ എം ഗംഗാധരൻ എഴുതിയ ഗാന്ധി ഒരന്വേഷണം എന്ന പുസ്തകം വായിക്കണേ 😄
പുള്ളി കുറച്ചു കൂടി സീരിയസ് ആകണം എന്ന് തോന്നുന്നു. പിന്നെ കേരളം അല്ലേ മാതൃഭൂമി അല്ലേ ഇതൊക്കെ തന്നെ ധാരാളം.
ശബ്ദം ദുർബലം
"Sound ella" എന്ന് പറഞ്ഞാലേ ഇപ്പോഴത്തെ മലയാളിക്ക് മനസ്സിലാവു
👏👏
ഓഡിയോയ്ക്ക് എന്തോ കുഴപ്പമുണ്ട്...!
ഓഡിയോയ്ക്ക് ഒരു കുഴപ്പവുമില്ല. നല്ല വ്യക്തമായി കേൾക്കാം. വീട്ടിൽ കാക്കത്തൂവൽ ഉണ്ടോ? എൻറെ ഒരു തമാശയാണ്.
ഹയർസെക്കൻഡറി ടീച്ചർവിദ്യാഭ്യാസത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാതെയാണ്ചോദ്യം ചോദിച്ചത്
അതാണ് ഇതിലെ ഏറ്റവും വലിയ തമാശ
മണിയുടെ ഇതുവരെ ആരും കേൾക്കാത്ത പാട്ട് പോലെ കാരശ്ശേരി മാഷും കലാഭവൻ മണിയെ അനുകരിക്കുകയാണൊ?
സൌണ്ടില്ലാതെ ഈ നല്ല പ്രസംഗം യൂ ട്യുബിൻ കയറ്റിയ കുണാപ്പന് നല്ല നമസ്കാരം
രാജഭരണകാലത്ത് നർമ്മ സചിവൻ ഉണ്ടായിരുന്നത്രെ !!
സൗണ്ട് ഇല്ല
Namaskarm Mashe 👏
His smile 🎉
❤🎉🎉🎉🎉❤
❤❤❤
🔥🔥🙌
മാതൃഭാഷ!
സോജ ടീച്ചർ. ആ കുട്ടിയോട് ഒരു പ്ലാസ്റ്റിക് കവർ തലയിൽ കൂടിയിടാൻ പറയുക. ശ്വാസം മുട്ടുമ്പോൾ എങ്ങനെയാണോ അങ്ങനെ ആയിരുന്നു ഇന്ത്യ എന്ന് പറഞ്ഞു കൊടുക്കുക. ആ പ്ലാസ്റ്റിക് കവർ ഊരി മാറ്റുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ് അതാണ് ഗാന്ധിജി എന്ന് പറഞ്ഞു കൊടുക്കുക.
❤
💙💙
Nice
'Y i killed Gandhi' ഗാന്ധിയെയും നെഹ്‌റുവിനെയുമൊക്കെ ചരിത്രത്തിൽ നിന്നും തമസ്കരിക്കാൻ പെടാപ്പാടുപെടുന്ന ഇന്നത്തെ ഭരണാധികാരികൾ, അവരുടെ അനുയായികൾ ഒക്കെ ഇത് ഒന്നു കണ്ടിരിക്കുന്നതും ചിന്തിക്കുന്നതും നല്ലതാണ് 😊
മാഷേ, ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല... ആശംസകൾ ❤
Headphones, ear pods or Bluetooth speaker illenkil onnum kelkkan pattilla
Sound valare kuravane Sir 🎉🙏
മാഷേ,
നബി ഒരിക്കലും തമാശ പറഞ്ഞതായി ആരും കേട്ടില്ലല്ലോ,!
നബി പറഞ്ഞ ഒരു തമാശ, മാഷ്, ഞങ്ങൾക്ക് പറഞ്ഞു തരണം.
അദ്ദേഹം വളരെ ഗൗരവക്കാരനായിരുന്നു. വളരെ ഗൗരവമുള്ള കാര്യങ്ങൾ ചെയ്യാൻ സ്വയം മെനഞ്ഞ ഒരു തത്വത്തിന്റെ ആളായിരുന്നു!?
നബി പറഞ്ഞ തമാശകൾ എന്നൊരു ബുക്ക് തന്നെയുണ്ട് എന്നല്ലേ പറഞ്ഞത്.. നബി പറഞ്ഞ വേറെയും ഒന്ന് രണ്ട് തമാശകൾ എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്..
🌹
Soja madam - Good Question 48:00
What you Sir Hiding about Ghanti murder issue 15:57 It is not Be Narmam🧐😔
Politics and Vargeeyatha are being exported abundantly
മധുരംകലർന്ന അർദ്ധസത്യ നേരമ്പോക്കിന് ഇതുമതി… സത്യവും ചരിത്രവും സ്പഷ്ടമായി പറയാൻ രവിചന്ദ്രൻ സി വേണം..😊
സുനിൽ പി ഇളയിടത്തിൻ്റെ പ്രസംഗങ്ങൾ ഓർമ്മ വരുന്നു....!
DON'T COMPARE GREAT KARASSERI MASH TO THAT WASTE...
O a horrible comparison. He doesn't know Karassery
Sound വളരെ മോശം. കേട്ടില്ല..😭
A day without laughter is a day wasted. Mark Twain.
ഓഡിയോ qlty വളരെ മോശം...
പരസ്പരം കോൺഗ്രസ് നേതാക്കൾ കുറ്റം പറയുമ്പോൾ ഞാൻ വിചാരിച്ചിരുന്നു ഇവർ എന്താ ഇങ്ങനെ തൊഴുത്തിൽ കൂത്ത് എന്ന്
സത്യത്തിൽ പണ്ട് മുതലേ ഉന്നതമായ ഉൾപാർട്ടി ജനാധിപത്യ ബോധം ഉണ്ടായിരുന്നു എന്ന് അർഥം
ഇദ്ദേഹത്തെ പൊലെയുള്ള റിട്ടയർ ആയ ഭാഷാദ്ധ്യാപകർ ശാസ്ത്ര സാങ്കേതിക കാര്യങ്ങളെ സംബന്ധിച്ച് ആധികാരികമായി പറയുന്നത് ഉത്തമ ഹാസ്യമായിട്ടാണ് എനിയ്ക്ക് തോന്നുന്നത്.
ഇദ്ദേഹത്തെ പൊലെയുള്ള അമ്മാവൻ വൈബുള്ളവരാണ് കേരളത്തെ പിന്നോട്ടിക്കാൻ കച്ചകെട്ടിയിറങ്ങിയവർ.
ഞാൻ ഒരു തമാശ പറയട്ടെ,'LDF വരും, എല്ലാം ശരിയാകും.'
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ
😂😂😂😂😂
😃😃😚
👏👏👏😎✌️
നർമ്മം ആസ്വദിച്ച് ഒരാൾ 10 പർഷം പിറകോട്ട് പോയി. 2014
🙏🏽
❤❤❤❤❤❤❤❤❤❤
മാഷേ..... അങ്ങ് പറയുന്ന തമാശ ആസ്വദിക്കുന്നുടോ അവിടെ ആരെങ്കിലും ഉണ്ടോ എന്ന് ഒരു സംശയം, പലർക്കും അത് മനസിലാവുന്നില്ല എന്ന് തോന്നുന്നു, ആ സദസ്സ് അങ്ങേക്ക് പറ്റിയതല്ല..
ജീവിതം അർദ്ധശൂന്യവും നിർലക്ഷ്യവും ആണെന്ന ഫിലോസഫി കിളവന്മാർക് കൊള്ളാം.. യുവാക്കൾ ജീവിതത്തിനു ഒരു ലക്ഷ്യവും purpose ഉം ഇല്ലാതെ ജീവിച്ചാൽ വെറുതെ ഇരുന്ന് തുരുമ്പ് പിടിച്ചു നശിച്ചു പോവത്തെയുള്ളു.. കള്ളും കഞ്ചാവും ഇന്റർനെറ്റും ഗെയിമും ഒക്കെയായി ഇരുന്ന് നശിക്കും..
ക യുടെ എല്ലാ വീഡിയോയും ശബ്ദം വളരെ കുറവാണ്
She said the truth.new genaration asks such question.
pranthan karasery
ശബ്ദമില്ലല്ലോ.
ഓഡിയോ റിക്കോർഡിംഗ് മോശം.
Muslim. Christianity. Communisam. Keralam. Semetic. Reethi. Aayi. Thamasha illathayi😮😮😮😮
😢😊😮😢❤😊😊😅😊
People with severe heart blockage may die when laugh.
8.2ഇപ്പോഴത്തെ മന്ത്രി സഭയിൽ എല്ലാവരും തമാശക്കരല്ലേ 😊
ഒട്ടും നിലവാരമില്ല. മുന്നൊരുക്കത്തോടെ അവതരിപ്പിച്ചിരുന്നുവെങ്കിൽ!
സദസ്യർ മത പ്രഭാഷണം വീക്ഷിക്കുന്നതു പോലെയാണല്ലോ മാഷേ ഇരിക്കുന്നത് ?. ഇനിയിപ്പോ ഞാൻ തമാശ പറയാൻ പോവുകയാണെന്നു പറയേണ്ടി വരുമോ !? .
Ipol Keralam Bharichu LDF yellaam sheriyakum yennu kelkunathu thanne oru valiya Narmam aanu😂
സൗണ്ട് ശരിയല്ല
സൗണ്ടിന് ഒരു കുഴപ്പവുമില്ല. നല്ല വ്യക്തമായി കേൾക്കാം. വീട്ടിൽ കാക്ക തൂവൽ അല്ലെങ്കിൽ കോഴിത്തൂവൽ ഉണ്ടോ എന്ന് നോക്കുക. എൻറെ ഒരു തമാശയാണിത്.
അല്ലാഹുവിന്റെ ഖജനാവിലെ ശേഷിച്ച സമയത്തിൽ ചിരിച്ചു കൊണ്ടു പരസ്പര ബഹുമാനം കൈവിടാതെ ജീവിക്കാൻ എല്ലാവർക്കും ശ്രമിക്കാം...!!!
പുതിയ യന്ത്രത്തിന്റ ഇരയാകുന്നിടം വരെ എങ്കിലും...!!!
ചിലപ്പോൾ പുതിയ യന്ത്രം ചിരിക്കാൻ പഠിപ്പിച്ചെങ്കിലോ
...!!!???!!!...
നന്ദി...!!!
ആരുടെ ?😅😅
❤❤❤❤😂
ക അക്ഷരോത്സവത്തിന്റെ വർത്തയിലെങ്കിലും അക്ഷരത്തെറ്റ് ഇല്ലാതിരിക്കലാണ് കരണീയം 🙏
കിണാശ്ശേരിയുടെ പോക്ക് എങ്ങോട്ട് ആണെന്ന് മനസ്സിലായി പക്കാ സുടാപ്പിയാണ് ചങ്ങായി
സൂര്യോദയാസ്തമനത്തെ കുറിച്ചും ഇടിമിന്നലിനെ കുറിച്ചും അദ്ദേഹം ഇടിവെട്ട് തമാശ പറഞ്ഞിട്ടുണ്ട് അത് മാഷിന് ഈ വേദിയിൽ പറയാമായിരുന്നു
ദൈവ നിന്ദ കുറ്റകരം ആക്കിയാൽ, രണ്ട് ഇതിഹാസങ്ങളും, പല ഉപനിഷത്തുക്കളും, പുരാണങ്ങളും നിരോധിക്കേണ്ടി വരും 😂
😂😂😂😂
MNK you are in out of Keral culture and go to .......
..........
പോരാ.....!
ഇനി മോഡി വന്നാൽ ഈ പ്രഭാഷണം ഇനി ഉണ്ടാവില്ല...
Shut up fool😮
ശബ്ദം വളരെ കുറഞ്ഞുപോയി
Moochi
Nasipikkuna
Givitham
മൊഹിയുദ്ദീൻ സുടാപ്പി
❤
❤