In Conversation with Dr. M.N Karassery | കാരശ്ശേരി മാഷുമൊത്ത് അല്പനേരം

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ഒരു അര മണിക്കൂർ സംസാരിക്കാം എന്നാണാദ്യം ആലോചിച്ചത്.... പക്ഷെ ഒന്നേ മുക്കാൽ മണിക്കൂർ സംസാരിച്ചിട്ടും വീണ്ടും സംഗതികൾ ബാക്കി... ഇനി വേറൊരിക്കൽ ആവാം എന്നും പറഞ്ഞ് പിരിഞ്ഞപ്പോൾ.... കോഴിക്കോട്ടെത്തിയ ഒരു പ്രതീതി...
    രണ്ടു Part ആയി ഇടാം എന്നാലോചിച്ചു... പിന്നെ വേണ്ട... ഒറ്റടിക്കന്നെ പോട്ടെ എന്നോർത്തു..... മെല്ലെ മെല്ലെ കണ്ടാൽ മതി... ഞായറാഴ്ചയൊക്കെ അല്ലെ? :)
    ന്നാപ്പിന്നങ്ങന്യാക്കാം
    പഹയൻ
    Podcast: brew.com/pahayan
    Instagram: / instapahayan
    Twitter: / vinodnarayan
    www.pahayan.com

Комментарии • 723

  • @pahayanmedia
    @pahayanmedia  5 лет назад +119

    കാരശ്ശേരി മാഷുമായുള്ള സൊറപറച്ചിൽ ഓഡിയോ മാത്രമായി കേൾക്കേണ്ടവർക്ക്.... പോഡ്കാസ്റ്റ് ആയും കേൾക്കാം 'Pahayan's Malayalam Podcast'ൽ brew.com/pahayan

    • @KurianSk
      @KurianSk 5 лет назад +1

      കേൾക്കുന്നില്ല... from കുവൈറ്റ്..

    • @sandeepkoivila
      @sandeepkoivila 5 лет назад +4

      റിച്ചാർഡ് ഡോക്കിൻസ് ഇന്നു ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തനായ പരിണാമശാസ്ത്രജ്ഞനാണ് .God delusion ഒഴികെയുള്ള പുള്ളിയുടെ കൃതികളെല്ലാം പരിണാമവുമായി ബന്ധപ്പെട്ടതാണ് .ഒരാളെ ഇൻറർവ്യൂ ചെയ്യുമ്പോഴും അയാളെക്കുറിച്ച് വേറൊരാളോട് പറയുമ്പോഴും അയാളാരാണെന്നെങ്കിലും അറിയണ്ടേ പഹയാ

    • @pahayanmedia
      @pahayanmedia  5 лет назад +7

      വിഷവാര്യർ :) അല്ല റിച്ചാർഡ് dawkins നിങ്ങളുടെ ദൈവമാണോ ?ഞാനയാളെ പൂജിക്കണോ? ഞാൻ മൂപ്പരെ നേരിട്ട് കണ്ടപ്പോൾ തോന്നിയ അഭിപ്രായമാണ് :) അല്ലാതെ പറഞ്ഞ് കേട്ടതല്ല... അതുകൊണ്ട് God delusion ഇങ്ങോട്ട് തള്ളല്ലേ :)

    • @sandeepkoivila
      @sandeepkoivila 5 лет назад +3

      @@pahayanmedia എവിടാ പഹയാ ഓൻ ദൈവമാണെന്ന് പറഞ്ഞത് .നെറ്റിലൊന്നു തപ്പിയാൽ അയാൾ ആരാണെന്ന് മനസിലാവും .നിങ്ങളയാളാരാണെന്ന് പറയാൻ കിടന്ന് തപ്പിയത് കൊണ്ട് പറഞ്ഞതാണ് .

    • @ashkarsulaiman
      @ashkarsulaiman 5 лет назад

      Kelkkaaan manasillaaa...
      Kanunnatha nallathu...
      😂😂😂😂😂😁

  • @GlobalKannuran
    @GlobalKannuran 5 лет назад +270

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മനുഷ്യൻ ആണ് കാരശ്ശേരി മാഷ്.. നിലപാടുകൽ എവിടെയും തുറന്നു പറയുന്ന മനുഷ്യൻ

  • @rakeshjose84
    @rakeshjose84 5 лет назад +161

    ഇങ്ങനെയുള്ള സംഭാഷണങ്ങൾ ഇനിയും എത്ര നാൾ നമുക്ക് കാണാൻ കഴിയും? കേരളത്തിന് സ്വന്തമായുള്ള ചുരുക്കം ചില സത്യസന്ധ മുഖങ്ങളിൽ ഒന്നാണ് കാരശ്ശേരി..

  • @koduvallikkaran6431
    @koduvallikkaran6431 5 лет назад +117

    കിടിലം interview 👌 . മാഷിന് കേൾക്കാനുള്ള ക്ഷമ കുറച്ചു കുറവാണെന്ന് തോന്നി. ക്ഷമയോട് കൂടെയുള്ള പഹയന്റെ അവതരണവും നന്നായി.

    • @satyanandss
      @satyanandss 4 года назад +5

      സംസാരിക്കാൻ പറ്റിയ ഒരാളെ കിട്ടിയതിന്റെ സ്പീഡ് ആയിരിക്കാം.

    • @geethamadhavasseril9990
      @geethamadhavasseril9990 4 года назад +7

      അതെ, താൻ പറയുന്നത് അതേ സെൻസിൽ മനസ്സിലാകുന്ന ഒരാളെ കിട്ടിയ ഒരു സന്തോഷം കാരശ്ശേരി മാഷിൽ കാണാം.

    • @jahamgeerc
      @jahamgeerc 3 года назад +2

      എനിക്കും തോന്നി

  • @jayarajlcc
    @jayarajlcc 5 лет назад +53

    ഇതൊരു ഭാഗ്യമാണ് വിനോദ് !
    മാത്രമല്ല പുസ്തകങ്ങളെ പറ്റി മാഷ് പറയുമ്പോ ഒപ്പം നിക്കാൻ നിങ്ങൾക്ക് പറ്റുന്നത് നിങ്ങളുടെ കഴിവാണ് !

  • @muhammedfahim5927
    @muhammedfahim5927 5 лет назад +32

    ക്യാമറ ഉള്ളതൊക്കെ രണ്ടാളും മറന്നെന്ന് തോന്നുന്നു... അടിപൊളി സൊറ പറച്ചിൽ. 👍😊

  • @remeshtv2008
    @remeshtv2008 5 лет назад +67

    എന്റെ മാഷ് നൗഷാദിനെ ഓർമ്മിപ്പിച്ചു. നന്ദി

    • @parasuramexpress6333
      @parasuramexpress6333 5 лет назад +4

      Remesh Taliparamba നൗഷാദിനെ കോഴിക്കോട്ടുകാർക്ക് മറക്കാൻ പറ്റുമോ

    • @shameerali4680
      @shameerali4680 5 лет назад +3

      പക്ഷെ വിനോദ് സാറിന് നൗഷാദിനെ കുറിച്ചറിയില്ലെന്ന് പറഞ്ഞപ്പോൾ ഒരു വിഷമം...😥

    • @mubarakt1017
      @mubarakt1017 5 лет назад

      @@shameerali4680
      Athe

  • @zainulabideen4927
    @zainulabideen4927 5 лет назад +16

    20 മിനിറ്റ് വീഡിയോ ഒരു ഭയങ്കര ദൈര്‍ഘ്യമേറിയതായി എന്ന് തോന്നുന്ന ഈ കാലത്ത് 1:44:07 മണിക്കൂര്‍ വളരേ കുറഞ്ഞ് പോയി എന്ന് തോന്നിപ്പോയ വളരെ വിജ്ഞാനപ്രതവും നർമ്മവും സ്മരണയും എല്ലാം സമന്വയിച്ച അത്യുഗ്രന്‍ വീഡിയോ, സമയം പോയതറിഞ്ഞില്ല. ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു നിരാശപ്പെടുത്തരുത് പഹയാ

  • @foodiestechntravel6109
    @foodiestechntravel6109 5 лет назад +31

    വിനോദേട്ടന്റെ vlogs ൽ ഏറ്റവും മികച്ച vlog കളിൽ ഒന്ന് ഇതായിരിക്കും... 100%... Great session with a legend... കാരശ്ശേരി മാഷ് ഇഷ്ടം...

    • @mohamedsahir5535
      @mohamedsahir5535 3 года назад

      Interesting.. now only I see this.
      Love n regards from Qatar.

  • @anilnambiar4u
    @anilnambiar4u 5 лет назад +43

    ഒരു സദ്യ കഴിച്ച ഒരു ഫീൽ: സൂപ്പർ !!

  • @shyamaambily1731
    @shyamaambily1731 5 лет назад +49

    It was great fun n thank u sir for inviting karassery mash 👏👏😍😘😘

  • @okstamps4097
    @okstamps4097 5 лет назад +35

    നിരീശ്വരവാദം എന്നുള്ളത് ഒരു ചിന്താരീതിയാണ്, പ്രവർത്തനരീതിയാണ്, പ്രതികരണരീതിയാണ്, തീരുമാനങ്ങൾ കൈക്കൊള്ളുന്ന രീതിയാണ്. ആരെയും ജയിക്കുവാനോ തോൽക്കുവാനോ ഉള്ളതല്ല.
    മത പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്താതെ, എന്തെന്നറിയാത്ത ദൈവഹിതത്തിനു വിടാതെ, ഉള്ള അറിവും സാഹചര്യവും വെച്ച് യുക്തിപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നവരാണ് സ്വാതന്ത്ര്യ വാദികൾ.
    കാരശ്ശേരി മാഷിന് നബിയെ കാര്യമാണ്, ചെറുപ്രായത്തിലേ മദ്രസ പഠനമാവാം കാരണം.

    • @kunhikrishnankunhikrishnan941
      @kunhikrishnankunhikrishnan941 5 лет назад +1

      ഇത് ശരിയാണ്

    • @PrashanthRandadath
      @PrashanthRandadath 5 лет назад +3

      അതാണ്. യുക്തിവാദി ആവാനുള്ള വളർച്ച ആയിട്ടില്ല

    • @prasadbalan1194
      @prasadbalan1194 5 лет назад

      @@PrashanthRandadath സായിപ്പിന് കിടക്ക വിരിച്ചു കൊടുക്കാൻ ആളെ പറഞ്ഞ് വിട്ടിട്ട് യുക്തിവാദികളെ അളക്കാൻ വരുന്നോ പഹയാ

  • @Heaven0737
    @Heaven0737 5 лет назад +22

    ഇങ്ങള് പറഞ്ഞത് പോലെ നല്ല ഒരു സൊറപറച്ചിൽ തന്നെ.. ഒരു മറയില്ലാതെ മുന്നിൽ തന്നെ ഇരുന്ന് കേട്ടത് പോലെ.... നന്ദി വിനോദ് സർ 💕

  • @aziummi1
    @aziummi1 5 лет назад +17

    You tub ഇൽ ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ......ങ്ങള് ബല്ലാത്ത പഹയൻ തന്നെയാ വിനോദേട്ടാ......

  • @Nawazmoideenpersia
    @Nawazmoideenpersia 5 лет назад +15

    ഇത്രയ്ക്കും നല്ലൊരു സംഭാഷണം അടുത്ത കാലത്ത് കണ്ടിട്ടില്ല രണ്ട് പേർക്കും Big Salute

  • @hameede1323
    @hameede1323 5 лет назад +47

    വിനോദ് സാറേ 1947ന് ശേഷമുള്ള 1000കേരളത്തിലെ പ്രതിഭകളെ പരിചതപ്പെടുത്തമോ
    നിങ്ങളെകൊണ്ട് ആവും ഞങ്ങൾക് പഠിക്കണം

    • @hameede1323
      @hameede1323 5 лет назад

      ഞാനിപ്പോ ദുബായിലാണ്

    • @kumarts2714
      @kumarts2714 5 лет назад +1

      @@hameede1323 ദുബായിൽ എവിടെയാണ്?

    • @shajivarghese2465
      @shajivarghese2465 5 лет назад

      Wow this great...relevent now for India

    • @hameede1323
      @hameede1323 5 лет назад

      Union metrostation

  • @anoopkrish9487
    @anoopkrish9487 5 лет назад +41

    കാരശ്ശേരി മാഷ് നെ thumbnail il കണ്ടപ്പോ തന്നെ ലൈക് അടിച്ചു.. ഇനി സാവധാനം വീഡിയോ കാണാം 🙂

  • @munizreza3612
    @munizreza3612 5 лет назад +7

    നിലപാടുകളുടെ ഉറച്ച ശബ്ദമായ കാരശേരിയുടെ ഓർമശക്തി ഒരു സംഭവം തന്നെയാണ്

  • @MrParambayi
    @MrParambayi 5 лет назад +12

    ചളി
    വീഡിയോ കാണുന്നതിനിടയിൽ
    ഒരു അടിപൊളി
    വീഡിയോ കണ്ടു എന്ന് പറഞ്ഞാ മതിയല്ലോ.
    രണ്ടാക്കും നന്ദി

  • @jakemarshal8670
    @jakemarshal8670 5 лет назад +11

    He read a lot of books and missed “Beauty of listening in bilateral discussion”
    Overall... Above average.🤙

  • @SAVIO1988
    @SAVIO1988 5 лет назад +38

    വിനോദേട്ടാ ഒത്തിരി സ്നേഹത്തോടെ... ആറ്റിങ്ങലിൽ നിന്നും.. വളരെ നന്ദി മാഷിനെ കൊണ്ട് വന്നതിൽ.. love you both.

  • @irfan3821
    @irfan3821 5 лет назад +17

    ഇങ്ങള് രണ്ടാളും കോഴിക്കോട്..കാണുന്ന ഞാനും കോഴിക്കോട്ടുകാരൻ..കാണുമ്പോ ചായക്കടയിൽ ഇരുന്ന് സൊറ പറയ്ണ മാതിരി

    • @uozhikodaeen
      @uozhikodaeen 5 лет назад +4

      ചായക്കട എന്ന് പറയരുത്
      " ചായപ്പീട്യ" എന്ന് പറീ

  • @beinghuman6371
    @beinghuman6371 5 лет назад +9

    ഈ ലോകത്തു സ്നേഹിക്കാൻ മാത്രം അറിയുന്ന ആളുകളിൽ ഒരാൾ....
    ഞാൻ സ്നേഹിക്കുന്ന പ്രിയപ്പെട്ട കാരശ്ശേരി മാഷ്.....
    അഭിമാനം ആണ് മാഷ്....
    മുക്കത്ത് കാരനായ എന്റെ ഒരു അഹങ്കാരവും...

  • @rnm6732
    @rnm6732 5 лет назад +21

    ഇത് പൊളിച്ചിക്ക്ണ് മാഷ് ഒരു സംഭവമാണ്

  • @ktnizam4245
    @ktnizam4245 5 лет назад +29

    എത്ര സത്യസന്ധതയോടെയാണ് മാഷ് സംസാരിക്കുന്നത്...
    താല്‍പര്യത്തോടെയുള്ള മനോഹരമായ സംസാരം... വിനോദേട്ടാ...നന്ദി

  • @scpy6080
    @scpy6080 5 лет назад +4

    ഒഴുക്കുള്ള വെളളത്തിൽ
    അഴുക്കു നിൽക്കില്ല....
    തുറന്ന മനസ്സോടെ
    സംസാരിക്കുന്നവരിൽ
    കളങ്കമുണ്ടാവില്ല....
    കളങ്കമില്ലാത്ത
    മനസ്സുള്ളവർക്കേ
    മനസ്സു തുറന്നു ചിരിക്കാൻ കഴിയൂ...

  • @ibrahimkhaleel6373
    @ibrahimkhaleel6373 5 лет назад +12

    മാഷിന്റെ പ്രസംഗം യൂ ടുബിൽ നിന്ന് മുഴുവനും കേൾക്കാൻ ശ്രമിച്ട്ടുണ്ട് ഇഷ്ടമാണ് മാഷേ ബല്ലാത്ത വിനോദ് സാറിനും ആശംസകൾ

  • @walkwithlenin3798
    @walkwithlenin3798 5 лет назад +67

    പ്രൊഫസർ രവിചന്ദ്രൻ സാർ ഉം ആയി ഇന്റർവ്യൂ പറ്റുമെങ്കിൽ ഉഷാറാവും.
    താങ്ക്‌സ്

    • @devaraj006
      @devaraj006 5 лет назад +12

      EA jabbar also

    • @religion3696
      @religion3696 5 лет назад +3

      Budhimuttu aakum. RC n BP won't match in wavelength. Jabbar master is fine.

    • @planetsearchwithms3003
      @planetsearchwithms3003 5 лет назад +2

      C Ravichandran is fake. He is a casteist, islamophobic reactionary.

    • @devaraj006
      @devaraj006 5 лет назад +7

      @@planetsearchwithms3003 കോയക്കുരു

    • @faisalna7698
      @faisalna7698 5 лет назад +1

      E A jabber ouru pseudo etheist priest allaay...?

  • @TajudheenAcharat
    @TajudheenAcharat 5 лет назад +13

    ഇങ്ങള് ശരിക്കും ഒരു ബല്ലാത്ത പഹയൻ തന്നെ

  • @123mahsoom
    @123mahsoom 5 лет назад +2

    both are great.....ഇദ്ദേഹത്തെപോലെ വിവേകവും, ബുദ്ധിയും, സമർത്യവും, ധീർകവീക്ഷണവും, സാമൂഹിക പ്രതിബദ്ധതയും, സഹനവും, സാഹോദര്യ മൂല്യവുമുള്ള ഉള്ള ഒരു കൂട്ടം വ്യക്തിത്വങ്ങൾ ചേർന്നിരുന്നു ഇന്ത്യയെപ്പോലെ മതവും ജാതിയും മറ്റുമായി വർഗീകരിച്ചുകൊണ്ടിരിക്കുന്ന നമ്മടെ മഹത്തായ ഭാരത നാടിനെ ഒന്ന് re-construct ചെയ്തിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആശിച്ചുപോയി

  • @combination3640
    @combination3640 5 лет назад +6

    ഞാൻ, ആദൃംമുതൽ അവസാനം വരെയും ചിരിയോടെയും അതിലുപരി അമ്പരപ്പോടെയും കണ്ടരു പരിപാടി ആയിരുന്നു...ബഹുമാനത്തോടെ രണ്ട് പേർക്കും വളരെ വലിയ നന്ദി..

  • @engr.azharudheenchathurala1440
    @engr.azharudheenchathurala1440 5 лет назад +9

    Such a great conversation...❤️
    ശരിക്കും കേട്ടിരുന്നുപോയി.

  • @samedmkm
    @samedmkm 5 лет назад +13

    മുക്കത്തുകാർ...👍👍👍

  • @mashoodachu5205
    @mashoodachu5205 5 лет назад +11

    ഒരു പാട് ബുക്ക് വായിച്ച അനുഭൂതി ,

  • @sajilsview
    @sajilsview 5 лет назад +25

    ഇത് കേട്ടിട്ട് എങ്കിലും അമിതമായ പരിഹാസം നിരീശ്വര vadhikalum യുക്തിവാദികളും nirthiyenkil

    • @nijoeapenpanicker67
      @nijoeapenpanicker67 5 лет назад +1

      പരിഹസിച്ചു ശുദ്ധികരിക്കുക😂😉

    • @abhingashok3955
      @abhingashok3955 5 лет назад

      നമുക്ക് ഒരുപാട് സാംസ്‌കാരിക നായകന്മാർ, മിത യുക്തിവാദികൾ ഒരുപാട് ഉണ്ടായിരുന്നു. പക്ഷെ സമൂഹത്തിൽ മതത്തിന്റെ വംശീയതയുടെ ദേശസ്നേഹത്തിന്റെ വേർതിരിവുകൾ കൂടുകയാണുണ്ടായത്. അപ്പോൾ മതത്തെയും വേര്തിരിവുകളെയും ശക്തമായി വിമർശിച്ചേ മതിയാകൂ.പരിഹാസവും അധിക്ഷേപവും നല്ലതല്ല.

    • @shareefkanam782
      @shareefkanam782 4 года назад

      മണ്ടന്മാർ പരിഹരിക്കപ്പെടും😂😂

  • @riyaskv5436
    @riyaskv5436 5 лет назад +10

    പെരുത്തിഷ്ടായി.... ഈ സൊറ പറച്ചിൽ പഹയാ.....

  • @rayannisar3443
    @rayannisar3443 5 лет назад +7

    മാഷിനെ കണ്ടതിൽ വളരെ സന്തോഷം മാഷിനെ എത്ര കേട്ടാലും മതിയാകില്ല

  • @faisalhameed3114
    @faisalhameed3114 Год назад +1

    സൊറ പറച്ചിൽ എന്ന് കേട്ടപ്പോൾ ഇത്രക്ക് സീരിയസ് ആയ സംഭാഷണം ആണെന്ന് കരുതിയില്ല....മാഷിന്റെ അറിവും ഓർമശക്തിയും അപാരം... വിനോദും നന്നായി സപ്പോർട്ട് ചെയ്തു... സൂപ്പർ

  • @nishaar8427
    @nishaar8427 5 лет назад +2

    കണ്ടപ്പോഴേ Watch list ആക്കി, ദേ ഇപ്പൊ കണ്ട് തീര്ന്നു. നല്ല അനുഭവമായിരുന്നു. നന്ദി.
    കാരശ്ശേരി മാഷിന് ഒരു നല്ല നമസ്കാരം.

  • @sometimes1128
    @sometimes1128 5 лет назад +11

    Such an informative talk amidst all chaos in this space.Kudoos to you sir......

  • @cpashik
    @cpashik 5 лет назад +9

    എന്ത് രസാണ് ഇങ്ങളെ രണ്ട് പേരെയും കേൾക്കാൻ

  • @mohammedzaheerov
    @mohammedzaheerov 5 лет назад +6

    Whatsapp University. പഠനവും ഉപരിപഠനവും😅😅

  • @JWAL-jwal
    @JWAL-jwal 5 лет назад +3

    പഹയൻ ചേട്ടാ, ഒരു ദിവസം ജബ്ബാർ മാഷേയും സുനിൽ ഇളയിടത്തേയും 24 ലെ അരുൺ കുമാറിനെയും കൊണ്ട് വര്വോ?

  • @divakarank7896
    @divakarank7896 2 года назад +1

    ഞാൻ മനസ്സിലാക്കിയതിനേക്കാൾ എത്രയോ ഉയരത്തിൽ നിലകൊണ്ടിട്ടുള്ളവരാണ് രണ്ടുപേരും എന്ന് എനിക്ക് ബോധ്യമായി.ഞാൻ യു ട്യൂബ് കാണാൻ തുടങ്ങിയതിന് ശേഷം ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ട വീഡിയോ ആണിത്.
    രണ്ടു പേർക്കും എൻ്റെ പ്രണാമം.

  • @HobbySpot
    @HobbySpot 5 лет назад +2

    *രണ്ടു അടർ കത്തികാൾ nice*

  • @ahammedkutty7424
    @ahammedkutty7424 5 лет назад +7

    ഇത് പോലെ ഒന്ന് മുൻപ് കണ്ടിട്ടില്ല ഇനി ഉണ്ടാവുമോ എന്നുമറിയില്ല Ep352 So So great Thanks vinod sir

  • @albinreny
    @albinreny 5 лет назад +2

    ഒരു യുക്തിവാദി എന്ന നിലപാട് സ്വീകരിക്കുമ്പോളുണ്ടാകാവുന്ന കഷ്ടനഷ്ടങ്ങൾ കൃത്യമായി അറിയാവുന്ന രണ്ടു പേർ, തന്ത്രപരമായി ഒഴിവാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. തികച്ചും അഗ്നോസ്റ്റിക് എന്ന സേഫ് സോണിൽ നിന്ന് കളിക്കുന്നു. യുക്തിവാദികൾ ആരെയും കളിയാക്കാറില്ല, അങ്ങനെ തോന്നുന്നത് അവരുടെ അജ്ഞത. Atheism ഒരു സ്റ്റാൻഡ് ആണ് , ലോകത്തെ മുഴുവൻ നന്നാക്കാൻ നുമ്മക്ക് പറ്റില്ല, ചിലരെ ബൗദ്ദികമായി ചിന്തിപ്പിക്കുവാനും, ചിന്തകളെ വിപുലീകരിക്കുവാനും, ശ്രമിച്ചുകൊണ്ടിരിക്കുന്നു.

  • @hashiim966
    @hashiim966 5 лет назад +7

    M N karassery +vinod narayan
    Aha...... Polichu....
    Love u vinod narayan

  • @rajendranvayala7112
    @rajendranvayala7112 4 года назад +1

    കാരൃം നായി,എന്തെങ്കിലുംഎഴുതണേമാഷേ,,നിങളേപ്പോലെയുളളവരാണ്നന്മനാടിന്,,,,

  • @sreehari808
    @sreehari808 5 лет назад +27

    മഴ തിമർത്ത് പെയ്യുമ്പോൾ കിട്ടുന്ന.... ചൂട് ചായയും പരിപ്പുവടയും...

  • @nikhilt.s9872
    @nikhilt.s9872 5 лет назад +13

    sir.. i respect u. its not something that i show off.. its something i hav it inside

  • @Lens.in.us_
    @Lens.in.us_ 5 лет назад +6

    മെല്ലെ മെല്ലെ കാണാൻ ഉള്ള ക്ഷമ ഉണ്ടായില്ല ഒറ്റ ഇരുപ്പിൽ തന്നെ കണ്ടു തീർത്തു... 😊👍

  • @jigarthanda1262
    @jigarthanda1262 5 лет назад +3

    സംഭവം കൊള്ളം.. ഒരു മണിക്കൂർ 44 മിനിറ്റ് അല്പം കൂടിപ്പോയി പഹയാ... അല്ലെങ്കിൽ 2 ഭാഗം ആകാമായിരുന്നു... ക്യാമറ ആംഗിൾ എന്തോ ഒരു ഏനക്കേട് പോലെ തോന്നി... ഭാവിയിൽ ശ്രദ്ധിക്കുമല്ലോ...

  • @shibu4331
    @shibu4331 5 лет назад +7

    വിനോദേട്ടാ, മാഷേ... പൊളിച്ചൂട്ടോ 😊😊😊

  • @VinodKumar-gv1bl
    @VinodKumar-gv1bl 5 лет назад +7

    ഇതാണ് ശരിക്കുമുള്ള സദ്സംഗം

  • @midhunknply3368
    @midhunknply3368 5 лет назад +5

    പൊളിച്ചു... ഒന്നേ മുക്കാൽ മണിക്കൂർ പോയത് അറിഞ്ഞില്ല...

  • @sandeepkoivila
    @sandeepkoivila 5 лет назад +3

    റിച്ചാർഡ് ഡോക്കിൻസ് ഇന്നു ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തനായ പരിണാമശാസ്ത്രജ്ഞനാണ് .God delusion ഒഴികെയുള്ള പുള്ളിയുടെ കൃതികളെല്ലാം പരിണാമവുമായി ബന്ധപ്പെട്ടതാണ് .ഒരാളെ ഇൻറർവ്യൂ ചെയ്യുമ്പോഴും അയാളെക്കുറിച്ച് വേറൊരാളോട് പറയുമ്പോഴും അയാളാരാണെന്നെങ്കിലും അറിയണ്ടേ പഹയാ

    • @pahayanmedia
      @pahayanmedia  5 лет назад +2

      അത് കൊണ്ട് ഞാനയാളെ പൂജിക്കണോ? ഞാൻ നേരിട്ട് കണ്ടപ്പോൾ തോന്നിയ അഭിപ്രായമാണ് :) അല്ലാതെ പറഞ്ഞ് കേട്ടതല്ല... God delusion ഇങ്ങോട്ട് തള്ളല്ലേ :)

  • @rijojacob5887
    @rijojacob5887 5 лет назад +6

    'I am not worried about mysteries of god , I am worried about miseries of people' 😍❤

  • @sjayarajdesire
    @sjayarajdesire 4 года назад +1

    കാരശ്ശേരി മാഷിന്റെ പ്രസംഗം അല്ലെങ്കിൽ ഇന്റർവ്യൂ വളരെ interesting ആണ്. പ്രത്യേകിച്ചു ബല്ലാത്ത പഹയന്റെ കൂടെ ആയപ്പോൾ അതി ഗംഭീരം...! ഒന്നേ മുക്കാൽ മണിക്കൂർ പോയത് അറിഞ്ഞില്ല....

  • @rakolliyath
    @rakolliyath 5 лет назад +3

    ആ ആത്മകഥയുടെ പേരും, സിനിമയുടെ പേരും, പുസ്തകത്തിന്റെ പേരുമെല്ലാം ഒന്ന് ഇവിടെ എഴുതാമോ..??

  • @sameerchirayakuth7759
    @sameerchirayakuth7759 5 лет назад +15

    കാരശ്ശേരി മാഷ് പറഞ്ഞത് പോലെ ഒന്നേമുക്കാൽ മണിക്കൂർ വെറും അര മണിക്കൂറിൽ ഒതുങ്ങിയത് പോലെ.....
    തീരരുതായിരുന്നു എന്നൊരു തോന്നൽ.....
    നല്ല രണ്ടു മനുഷ്യരുടെ കൂടെ സഹവസിച്ചു പിരിയുമ്പോഴുണ്ടാവുന്ന ഒരു തരം സങ്കടം.......
    കാരശ്ശേരി മാഷ് greate .......
    ബല്ലാത്ത പഹയൻ greatest.....

  • @ashrafmry1971
    @ashrafmry1971 5 лет назад +4

    വളരെ രസകരമായ ഒരു സംഭാഷണം. സമയം പോയത് അറിഞ്ഞില്ല.കാരശ്ശേരി മാഷെ കേൾക്കുന്നത് വളരെ നല്ല ഒരനുഭവമാണ്. പഹയാ..പൊളിച്ചു 👍👍💐💐

  • @Sanjuthekkeveettil
    @Sanjuthekkeveettil 5 лет назад +1

    ' അണ്ണാച്ചി ' എന്നത് തമിഴന്മാരെ ബഹുമാനസൂചകമായി വിളിക്കുന്ന പേരാണ്. അതിൽ അവര്ക് സന്തോഷമേ ഉണ്ടാകൂ.. പക്ഷെ മാഷ് paranjath പറഞ്ഞത് ശെരിയാ മലയാളി വിളിക്കുന്നവർ ആ ബഹുമാനം മനസ്സിൽ വച്ചോണ്ട് അല്ല

    • @juniorsergeant5358
      @juniorsergeant5358 3 года назад

      അങ്ങനെ വിളിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ബഹുമാനത്തോടെ. പക്ഷേ ഇപ്പൊ വിളിക്കുന്നത് അവജ്ഞ യോടെയാണ്‌. ഞാൻ താമസിക്കുന്നത് തമിഴ്നാട്ടിൽ ആണ്. എന്റെ ബഹുപൂരിപക്ഷം relatives ഉം ഉള്ളത് കേരളത്തില്. അവര് എന്നെ പാണ്ടി എന്നാണ് വിളിച്ചു കളിയാക്കുന്നത്. പാണ്ടി, അണ്ണാച്ചി. Same in case of people from any other states. Beehari, Bangali etc.
      എല്ലാ state ഇലും പ്രാദേശിക വാദം ഉണ്ട്. മലയാളികൾക്ക് ഒരല്പം കൂടുതൽ ആയിട്ട് ഉണ്ട് എന്നാണ് ഞാൻ മനസിലാക്കിയത്.

  • @ashifmohamed7020
    @ashifmohamed7020 5 лет назад +7

    നിങ്ങൾ ആള് ഒരു സംഭവം ആണ് ട്ടോ

  • @Mehmoodyahya
    @Mehmoodyahya 5 лет назад +3

    നല്ല പരിപാടി.
    കാരശേരി മാഷ് ഇടക്കു കയറി സംസാരിക്കുന്നു. വിനോദിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല. ഇതൊഴിച്ചാൽ സംഭവം സൂപ്പർ

  • @ravenreyes9940
    @ravenreyes9940 5 лет назад +4

    ജീവനുള്ള എൻസൈക്ളോപീഡിയ - കാരശ്ശേരി മാഷ്.

  • @shone9484
    @shone9484 5 лет назад +5

    Ballaatha Pahayan...Karassery mashumaayi Kattakku pidichu ninnu 😎

  • @ashrafc
    @ashrafc 5 лет назад +6

    കിടിലം.., അടിപൊളി interview.

  • @GlobalKannuran
    @GlobalKannuran 5 лет назад +6

    നാടൻ പ്രേമം. ഇന്നും അത്ഭുതം ആണ്

  • @vpm2154
    @vpm2154 5 лет назад +2

    ഇവിടെ നിങ്ങൾ പറഞ്ഞ ഒരു കാര്യമുണ്ട്... അതായത് ഇപ്പോൾ ഫ്രിത്തിങ്കേർസ് ഗ്രൂപ്പിൽ നിന്ന് മാറിനിന്നെന്... അത് ഒരു തെറ്റായ കാര്യമാണ്. കാരണം അവരുടെ പ്രവൃത്തികളുടെ തെറ്റുകൾ നിങ്ങൾ എന്തണെന്ന് ഇനിയും വിളിച്ച് പറഞ്ഞ് വീഡിയോ ഇട്ടിട്ടില്ല എന്നാണ് എന്റ ഒരു തോന്നൽ.. മറ്റൊന്ന് മറ്റ് സംഘടനയിലെ ആരെങ്കിലും എന്തെകിലും കാണിച്ചാൽ ആ സംഘടനയെ കളിയാക്കി വീഡിയോ ഇടും.. അതൊരു നല്ല രീതിയാണോ??... നമ്മ സ്വന്തമായി ഒരു മുലയിൽ സെയ്ഫ യി നി ന്ന് ഭാക്കിയുള്ളവരെ മുഴുവൻ ആക്ഷേപിക്കു്ന്നത് ഒരു വലിയ കഴിവല്ല.. അത് ആർക്കും പറ്റും... നേരേ മറിച്ച് ഒരു സംഘടനയുടെ ഭാഗമായി നിൽക്കുമ്പോൾ മനസ്സിലാകും അതിലെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അത് സംഘടന പറഞ്ഞ് ചെയ്യുന്നതാണോ അല്ലയോ എന്നുള്ള ശരിതെറ്റുകളുടെ നിങ്ങളുടെ വീഡിയോയുടെ പ്രസക്തി എന്താണെന്ന്... ഒറ്റയ്ക്ക് നിന്ന് മറ്റുള്ളവരുടെ കുറ്റം പറച്ചിൽ എളുപ്പമാണ്.. തിരിഞ്ഞ് നിന്ന് സ്വന്തം വീട്ടിൽ നോക്കിയാൽ മനസ്സിലാകും അവിടെ നടക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന്..'.. നിങ്ങൾ തുടരുക... കാലം തരേണ്ട മറുപടികൾ നമ്മെ തേടിയെത്തും... തീർച്ച..

    • @pahayanmedia
      @pahayanmedia  5 лет назад

      എനിക്ക് താല്പര്യമില്ല അത് പറയേണ്ടത് അവരല്ലേ :) ഞാൻ ബ്ലോഗ് ചെയ്തിട്ടുണ്ട് അന്ന്... ഇനി വീഡിയോ ഇട്ടും സമയം കളയാൻ ഉദ്ദേശമില്ല :)

    • @pahayanmedia
      @pahayanmedia  5 лет назад

      മോനെ... കൊറേ കണ്ടതാണ് പലരുടെയും നിറവും കുറവും കഴിവും... അത് വിട്ടേര് :) ഇത് മതത്തിനെയും രാഷ്ട്രീയപാർട്ടിയെയും പറയുന്ന പോലെയാണല്ലോ :)

  • @chambakkavlog9573
    @chambakkavlog9573 5 лет назад +3

    Karassery is Legend .
    🤘...Great to see you with Pahayan .

  • @unuchavlog9496
    @unuchavlog9496 5 лет назад +6

    വളരേ നന്നായി , സന്തോഷം tnx

  • @vikkykck9685
    @vikkykck9685 5 лет назад +3

    സഫാരിയിൽ ഡയറിക്കുറിപ്പ്...
    പഹയന്റെ കൂടെ ഇമ്മടെ കാരശ്ശേരി മാഷ്..
    സംഭവം പെരുന്നാളാണ് ഇന്നു !!!!!!💓💓💓💓😊😊😊😊

  • @sarathchandranvijayansaral2740
    @sarathchandranvijayansaral2740 5 лет назад +20

    Used to see Karassery mash on Safari TV. Love to listen to him.

  • @cctmct8908
    @cctmct8908 5 месяцев назад

    വിനോദ് സർ.ഒരു കാര്യം പറയുന്നതിനിടയിൽ ഇടക്ക് കയറി അരോചകമുണ്ടാക്കാതെ ... കാരശ്ശേരി മാഷിനെ പറയാൻ സമ്മതികൂ......

  • @vinayadasn.a.4792
    @vinayadasn.a.4792 4 месяца назад

    കാരശ്ശേരി മാഷിനോട് വല്ലാത്തൊരു ഇഷ്ടവും ബഹുമാനവും ആണ്... വർഷങ്ങളായി നേരിൽ കാണാനുള്ള ആഗ്രഹം ഉണ്ട്... ഇനിയും നടന്നിട്ടില്ല...

  • @bombayjohn3057
    @bombayjohn3057 5 лет назад +4

    Respected Karasshery Mash and Pahaya, you both made riveting conversation. Part 2 needed very much😄👍🇺🇸

  • @pradeesh3004
    @pradeesh3004 5 лет назад +4

    A wonderful chat episode. Enjoyed it. Thank you so much.

  • @AdilTkAdilomer
    @AdilTkAdilomer 5 лет назад +4

    Waiting for your episode with Hareesh Kanararan😁

  • @jeesanvarghese1187
    @jeesanvarghese1187 5 лет назад +5

    Great Talk sir. Thank You for doing this.

  • @mohammedrafi1976
    @mohammedrafi1976 5 лет назад +6

    Bros kalakki
    I I love you
    You both also a rare wealth of Kerala 👌👍

  • @dosais
    @dosais 5 лет назад +2

    Studied in Dubai
    Attended REC Calicut
    Had computer hardware business
    Lived in SFO, worked at Wells Fargo
    Entammo ballaatha pahayan...

  • @pukrajesh
    @pukrajesh 5 лет назад +2

    Valare nandriii pahayaa...mashh etrem enjoy cheaithuu samsarikunnnathuuu kanumbol vallathaa sandosham....ente vaka kure kalathinnu shesham..pidichoo ngakk oru KUTHIRAPAVAN!!

  • @k.s.bijikabeer6348
    @k.s.bijikabeer6348 22 дня назад

    ഞങ്ങൾക്ക് ഒരു സമയം പോക്ക് ആയിരുന്നു. ഇനിയുള്ള തലമുറയിലെ ആർക്ക് സാധിക്കും ഇതുപോലെ ഓർമ്മയിൽ നിന്ന് അനുഭവങ്ങൾ പങ്കുവയ്ക്കാൻ

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 2 месяца назад

    മുഖമൂടിയില്ലാത്ത പച്ചയായ മനുഷ്യ സ്നേഹി ഞാൻ മനസ്സിലാക്കിയത് നല്ലൊരു ടീച്ചർ കൂടിയാണ് സമൂഹത്തെ പഠിപ്പിച്ചുക്കൊണ്ടിരിക്കുന്നു നേർവഴിക്ക്

  • @NTNShanuVlog
    @NTNShanuVlog 5 лет назад

    സൊറ പറച്ചിൽ അടിപൊളി...
    ധാരാളം അറിവുകൾ... നന്ദി...

  • @jamsheerkhanp
    @jamsheerkhanp 5 лет назад +4

    The interesting part is u r not following the typical “interview” rules n all ...
    U have given enough time to him to impress his views n all rather than asking a lot of question ..
    Then our colloquial kozhikodan slang,as usual , loved it ...

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 5 лет назад +1

    What is the followers of NarayanaGuru is doing now. He is made as a God and people started worshipping. What is required is develop social thinking based on evidence and science.This only will sustain inthe coming generations

  • @shihabudheench7916
    @shihabudheench7916 5 лет назад +1

    കാരശ്ശേരി മാഷ് മനുഷ്യസ്നേഹിയാണ് ,ലാളിത്യം ഉള്ളയാളാണ്. വെറുതെ ഒന്നും എഴുതുകയില്ല.കോളം നിറക്കാൻ എഴുത്തുകയില്ല ,പേര് കിട്ടാൻ എഴുത്തുകയില്ല.മാഷിന്റെ ലാളിത്യം ഞാൻ അറിഞ്ഞതാണ് സംസാരിച്ചപ്പോൾ

  • @shaji1770
    @shaji1770 5 лет назад +2

    ന്റെ പഹയാ മലയാളിയുടെ ചിന്തകളെ പൊടി തട്ടിയെടുത്ത് മൂർച്ച കൂട്ടുന്ന നിങ്ങക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല

  • @mohananputhiyapurayil4582
    @mohananputhiyapurayil4582 5 лет назад +2

    വളരെ സമ്പന്നവും വിജ്ഞാനപ്രദവുമായ സംവാദം.. അഭിനന്ദനങ്ങൾ

  • @mnizam84
    @mnizam84 5 лет назад +2

    ഈ സംസാരം ദിവസങ്ങളോളം തുടരട്ടെ എന്ന് ആഗ്രഹിച്ചുപോയി ..great interview..thanks a lot...

  • @saidudheen4199
    @saidudheen4199 2 года назад

    നാം നന്നാക്കാനുദ്ദേശിച്ചവരോട് പ്രകോപിതരാവരുത് .സ്നേഹമാണ് വേണ്ടത് എത്ര സുന്ദരം. മതക്കാരും മതനിഷേധികളും ലിബറലിസ്റ്റുകളും മാതൃകയാക്കേണ്ട ശൈലി.

  • @habi_6868
    @habi_6868 5 лет назад +2

    കാരശ്ശേരി മാഷ്,
    -
    പഹയാ
    ഞ്ഞ് നാട്ടിലാറ്റം സതിരാങ്കില് എന്തേനും കത.....

  • @bushrarahman5162
    @bushrarahman5162 5 лет назад +4

    കാരശ്ശേരി മാഷ്‌... ഇഷ്ടം🌹🌹🌹

  • @gejoanna6017
    @gejoanna6017 5 лет назад +2

    Karissery mash nta classil oru manikkoor attend cheyyan paattiya students ethra bhaghyavanmaar !. ee abhathu vayassilum sahithyam padikkan thonnipokunnu. oru virtual classroom thudagumo mashe? It neednot to be regular. we are not so fortunate to get that good teachers . A person of this much knowledge, well read, sense of humour, memory and simplicitIy. I think it will be a great service to us . Your life experiences, travel memories, outlook towards life all when heard I felt like talking to my father who is no more. It will help us to select good books and renew our reading habits even in our present day busy schedule . A big thank you to bhallatha pahayan Vinod Narayan.

  • @rashekomer5697
    @rashekomer5697 5 лет назад +6

    1 minute into the video i hit the like button!

  • @Aseesom-n5i
    @Aseesom-n5i 3 месяца назад

    സൊറയിലൂടെ ജീവിച്ചു പോവുകയാണ് മനുഷ്യർക്ക് ഇഷ്ടം🤣🤣

  • @wayanadankazhchakal9027
    @wayanadankazhchakal9027 9 месяцев назад

    വളരെ indresting ആയ ഒരു പരിപാടി ആണ്ന്നാണ് എനിക്ക് തോന്നുന്നത് ഇക്കാലത്തു വായനയെ കായിലും മനുഷ്യ മനസിലേക്ക് ആഴ്ന്നിറങ്ങുന്നത് ഈ രീതി ആണെന്നാണ് 👌

  • @saidudheen4199
    @saidudheen4199 2 года назад

    മതക്കാർ ചെയ്യും പോലെ അപരനെ സൃഷ്ടിക്കുന്ന പണിയുക്തിവാദികളും ചെയ്യുന്നു. മാഷെ വിലയിരുത്തൽ എത്ര ഗംഭീരം.