Thanks All for the comments and valuable opinion on the corrections I should make if I am doing this again :) Appreciate them!!! കമന്റ് ചെയ്ത എല്ലാവര്ക്കും നന്ദി കൂട്ടത്തിൽ എന്റെ ഭാഗത്ത് നിന്നുണ്ടായ കുറവുകൾ ചൂണ്ടി കാണിച്ചവർക്കും.... നന്ദി ന്നാപ്പിന്നങ്ങന്യാക്കാം :)
Quality of questions are amazing. I really appreciate the fact that you openly told the internet that you were an atheist regardless of your awareness about the hate comments and emails that may come your way. If i may suggest something - the camera angle was a little off but that's not really in any way a determining factor to how the interview went. Thoroughly enjoyed it
Great interview ! Could you maybe do a video giving book recommendations on various genres mainly non-fiction ? And maybe make that a weekly or a fortnightly thing ?
ഇദ്ദേഹം നമ്മുടെ മലയാളികളുടെ മുഴുവൻ അഹങ്കാരം തന്നെ ❤ Dr.Shashi Taroor. ലോകം മുഴുവൻ പൗരത്വം അയാൾക്ക് കൊടുക്കാൻ സമ്മതമാണ്... എല്ലാം തിരസ്കരിച്ചു കൊണ്ട് അയാൾ വീണ്ടും പറയും ഞാൻ ഭാരതീയനാണ്.. 🇮🇳
പൊന്നു ചേട്ടാ .. ഭീകര സർപ്രൈസ്.... ഇന്റർവ്യൂ കണ്ടു തുടങ്ങി... എന്നാലും ലൈക്‌ഉം കമന്റും ഇടാതെ മുന്നോട്ട് പോകാൻ തോന്നണില്ല.... this is awesome.... now let me go back and watch the interview...
നിങ്ങൾ ഇന്റർവ്യൂ ചെയ്യാൻ 100 % യോഗ്യൻ എനിക്ക് ഇഷ്ട പെട്ട രാഷ്ട്രീയ നേതാവ് എന്ത് കൊണ്ടും ഇന്ത്യൻ PM ആവാൻ 100% യോഗ്യൻ ആണ് ശശിതരൂർ അഭിനന്ദനങ്ങൾ രണ്ടാൾക്കും
Njan oru Communist karana aan.... But Congressil ente ettavum favourite Tharoor Sir aaan.... Addeham Pradhana manthri aaakuvaan athiyayi njan aagrahikkunnu....
ഇതാ ഇവിടെ ഇപ്പോൾ ഞാൻ കണ്ടു കേട്ടു മനസ്സിൽ ആക്കി എത്ര മനോഹാരം ആയി നല്ല സാധരണ ക്കാരു മനസ്സിൽ ആക്കുന്ന സംസാരങ്ങൾ നാട്ടിൻ പുറത്ത് നടക്കുന്ന നല്ല അറിവുള്ള കാരണവന്മാർ സംസാരിക്കുന്നത് ഒരു കുട്ടിയുടെ കൗതകത്തിൽ ഞാൻ കേട്ടിരുന്നു പ്രചോദനം നേടി ഇവിടെ നല്ല സന്തോഷത്തിൽ ഇരിക്ക ആണ് .ഇങ്ങള് തുടരു...,,💐👌👍👍👍 എന്നാൽ പിന്നെ അങ്ങനെ ആക്ക
അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും നല്ല സൗഹൃദ സംഭാഷണം ശരിക്കും ഇതുപോലുള്ള അറിവും വിവരവുമുള്ള സാറിനെ പോലുള്ളവരാണ് ഈ നാടിന് ആവശ്യം രാഷ്ട്രീയത്തിൽ മാന്യത എന്തെന്നും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ രാജ്യത്തെ നോക്കി കാണണമെന്നും എന്നും മറ്റുള്ളവർ കണ്ടുപഠിക്കട്ടെ
ഇത്രയും മനോഹരമായ ഒരു ഇൻറർവ്യൂ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല എല്ലാ മേഖലകളും സ്പർശിച്ചുകൊണ്ടുള്ള ഒരു സംവാദം.... കേരളത്തിൻറെ അഭിമാനമാണ് Dr Shashi tharoor sir 👍👍👍
I never watch interviews with length more than 20 min.... This one nailed it, Shashi Tharoor is so informative and expressive.... Kudos to you Sir for this interview!
അഭിമുഖം അതിഗംഭീരമായി ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ശശിതരുർ സാറിന്റെ ഇന്ത്യയോടുള്ള അടങ്ങാത്ത സ്നേഹത്തെ പറ്റി പറഞ്ഞപ്പോൾ വളരെ അഭിമാന തോന്നി സാറിനെ കേരളത്തിന് കിട്ടിയത് ഒരു മഹാഭാഗ്യമാണ്..
വളരെ പ്രസക്തമായ ചോദ്യങ്ങള്. അടുത്ത കാലത്ത് കണ്ടതില് വെച്ചേറ്റവും മികച്ച ഇന്ടര്ർവ്യു. ശശി തരൂര് ഇത്രയും അധികം സമയം മലയാളം പറഞ്ഞ് കേള്ക്കുന്നത് ആദ്യമായാണ്. ബല്ലാത്ത പഹയന് എല്ലാവിധ ആശംസകളും. Got some new informations like Benality of evil and Lord Acton's quote on Absolute power. Thank you.. keep doing interviews like this. Best Wishes.
വളരെ ഇഷ്ടപ്പെട്ടു, ഇതിന്റെ ഒരു ഇംഗ്ലീഷ് subtitle വേർഷൻ ഇറക്കി കൂടുതൽ ആളുകളിൽ എത്തിക്കണം എന്നൊരു അഭിപ്രായം ഉണ്ട്. രണ്ടുപേരും തികച്ചും യോഗ്യർ ആണ് ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്യുവാൻ.
നാ പിന്നെ അങ്ങനെആട്ടെ... I am a communist and also CPIM well wisher but still I wish Mr. Sasi Tharoor win in Trivandrum seat ❤️ it’s a good attempt Mr. പഹയൻ best wishes for your works too ❤️
വിവരവും വിവേകവും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട. ഒരുപാട് അറിവ് ഉണ്ടായത് കൊണ്ട് വിവേകം ഉണ്ടാവണം എന്നില്ല. ചെലപ്പോൾ അത്ര അറിവില്ലെങ്കിൽ പോലും നല്ല വിവേകം ഉള്ള ആൾ ആണെങ്കിൽ നമുക്ക് അയാളില്നിന്നും ഒരുപാട് പഠിക്കാൻ സാധിക്കും. ഈ ഇന്റർവ്യൂവിൽ വിവരവും വിവേകവും രണ്ടും ഉണ്ടായിരുന്നു ഇനിയും ഇതുപോലുള്ള ഇന്റർവ്യൂസ് പ്രതീക്ഷിക്കുന്നു.
Bloody hell! What a surprise?I wasn't expecting this here. I think people at TVM are really lucky to have him therr, Such a multi talented person. VN you are just amazing. Let me give you a hug man💕
കിടു ഇന്റർവ്യൂ പറയാൻ noooo words... 💐👌👌👌👌 ഒരു ചാനൽ ഇന്റർവ്യൂനേക്കാളും എത്രയോ നല്ലത്. നമ്മക്ക് ഇതാണ് വേണ്ടത്. കുറവുകൾ ഉണ്ടാകാം അതൊന്നും ഇവിടെ ഒരു പ്രശ്നം അല്ല. 👏👏👏
തരൂരിനെയും, കേജരിവാളിനെയും ഒക്കെ സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റിയിട്ടില്ല: മനസിലാക്കുന്നവർ തുറന്നു പറയത്തും ഇല്ല. കാരണം ഇവിടത്തെ അടിമത്ത മനോഭാവം തന്നെ
They have education Taroor is a diplomat and Kejriwal is a civil servant. But many politicians of this time won't even have basic knowledge of how the system is working
ഇങ്ങേരെ കേരളത്തിലെ ഇലക്ഷന് മുമ്പ് തന്നെ ഇന്റർവ്യൂ ചെയ്യണമായിരുന്നു. ഇങ്ങേരുടെ പൊട്ടൻഷ്യൽ മലയാളികൾക്ക് ഇത് പോലെ ബോധ്യപ്പെടുത്തി കൊടുക്കുന്ന ഇമ്മാതിരി ഇന്റർവ്യൂ വേറെ ഉണ്ടായിരുന്നില്ല. ഇങ്ങേരു തോറ്റാൽ നമ്മുടെ നഷ്ടമാണ്
Congratulation Shri Vinodetta for this rare opportunity of interviewing Shri Sashi Tharoor, honorable MP and towering personality. I think your dream might have come true as he was one of your favourite author whom you do consider in high esteem. Throughout the interview Shri Sashi Tharoor spoke in a simple Palakkadan slang despite his upbringing outside Kerala and abroad. No Malayalam TV channel at the time of election could achieve this feet, as you have covered various issues which are pertinent and relevant within a span of 45 minutes. It is really appreciable that the interview was conducted in a homely atmosphere, in a simple manner at California bay. Shri Tharoor was at ease in answering various questions on diverging issues. I never felt it like a typical political interview. You have covered today's burning issues like skills, jobs, present standard of education, religion, polarisation, current parliament election, RK Narayan's novels, the Nazi Genocide, Tiime magazine interview about PM and also about the cinema. I think he is a misfit in Indian politics as he is well educated renowned UN diplomat, famous author, a good orator, and in Parliament very few people may be of his caliber. He should have been given a very responsible post while UDF was ruling, instead he was sidelined. In Congress there was consistently group fight prevailed. Besides aged people always want power and position and are not paving the way for youngsters. You we're not a typical anchor and no where I noticed you fumbling. It is happy to hear the news that movie Gambler is releasing on 17th May, and your are doing a debut role in it. I wish that it would run well in theaters. I wish that Shri Tharoor should win from Trivandrum this time also and make a hatrick. PKN
Excellent interview! Pahaya, you were better than most of the so called Senior Journalist/Editors/Correspondents...! Expecting more interviews like this(buy a new wireless mic)...!
പഹയാ അന്നെ സമ്മതിച്ചു കൊയാ. ഇന്ത്യൻ പ്രൈംമിനിസ്റ്റർ ആകാൻ ഏറ്റവും അനുയോജ്യനായ വ്യക്തി Mr Shashi Tharoor , "ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് ഞാൻ എന്നേ നോക്കിയാൽ ഞാൻ ഒരു ഇന്ത്യക്കാരനായി ആണ് എനിക്ക് കാണുന്നത് ആ ഞാൻ പിന്നേ എന്തിനാണ് മറ്റൊരു രാജ്യത്തിന്റെ പൗരത്വം എടുക്കുന്നത് ?" ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന വ്യക്തിത്വം.
Sathyam parayanengil eniki English inodu kooduthal thaalpariyam varan karanam aaya vekthi Mr. Tharoor aanu ... His speech inspired me a lot .. that I slowly began to learn new words daily , gave me confidence ... I want to talk like him.. the way how he speaks is very interesting .
Very good interview. Informative and also a peep into the mind of shashi tharoor. Only thing jarring was pahayan asking tharoor how to address him. Ths is a man who almost became the UN Secretary-General. He was a central minister, is a twice elected MP, and the interviewer somebody who is what he is because of you tube. There is no doubt in my mind whatsoever, that the address has to be 'Slr'. A seemingly intelligent pahayan with an Ego problem ?
രാജ്യത്തിന്റെ ഏറ്റവും വലിയ അസ്സെറ്റ് ആണ് മഹാനായ തരൂർ സർ. ഈ ഒരു നേതാവിനെ ഏറ്റവും മനോഹരമായി ഇന്റർവിയൂ ചെയ്ത് പഹയൻ ചരിത്രം രചിച്ചിരിക്കുന്നു...അഭിവാദ്യങ്ങൾ..
സന്തോഷം - :: ഈയിടെ യായി ഒരുപാട് ഇൻ്റർവ്യൂകൾ കണ്ടു. ചിലതെല്ലാം മുഴുവനും രസകരമായി കണ്ടു കേട്ടിരുന്നു. ഈ ഇൻ്റർവ്യൂ ഗംഭീരമായിട്ടുണ്ട്. ചില സംസാര ഭാഗങ്ങൾ പൂർണ്ണമായിട്ടില്ല ചിലപ്പോൾ വിനോദേട്ടൻ്റെ സംഗതികൾ സംസാരത്തിൽ ഉപയോഗിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കാം..... അതു പോട്ടെ! കുറേ കാര്യങ്ങൾ കിട്ടി ചില ന്യൂ വാക്കുകൾ, ബുക്കുകൾ ' എഴുത്തുകാർ, അങ്ങനെ ഒരു പാട് കാര്യങ്ങൾ.: .....തരൂർ ജിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് .... സംസാരം ,പ്രസംഗം, എഴുത്ത്: ... അഭിനന്ദനങ്ങൾ:
I do not know about his personal life but Mr. Shashi Tharoor is a good guy for Indian politics ......Got good oratory skill and good choice for External Affairs minister . If our EVM is not hacked by BJP than he will win election .
വല്ലാത്ത പഹയാ... ഇഷ്ടമായി.. നന്ദി ഇങ്ങനെയൊരു വീഡിയൊ ചെയ്തതിന്.. പുതിയ മേഘലയിൽ കടക്കുന്നതിന് എല്ലാ ആശംസകളും... കോഴിക്കോടിൻ്റെ അഭിമാനമായ അങ്ങേക്ക്....
The two guys i truly wish i could hang out with over tea ( maybe mangoes)! Mr T is a sensation and Mr P your head and heart combo is infectious! Love you guys 💓
Sasi Tharoor would be the only person who would allow an interview with a spoon fixed mike. Others who are egoistic about their VVIP status would have felt offended on not being prepared. This really shows that the confidence in yourself is more important than what others think and that itself is the key to ward off ego. Well done Pahaya. I'm also from Kozhikode by the way
Interview മുഴുവൻ കണ്ടു പഹയൻ.നന്നായിരുന്നു ...ഇത്രയും കഴിവുള്ള , ആശയങ്ങളുള്ള ഒരു വ്യക്തിയുമായി സംവദിക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം.പുതിയ ഒരു govt അധികാരത്തിൽ വന്നാൽ ഇദ്ദേഹം നേതൃ നിരയിലേക്ക് വരണം.ഇദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്ത്യക്കു വളരെ ഗുണം ചെയ്യും..എത്ര confidence ആണ്..എത്ര വ്യക്തതയോടെയാണ് ഓരോ ചോദ്യങ്ങൾക്കും മറുപിടി പറയുന്നത്. great man....Thanks@ pahayan...
Interview കലക്കി. 👏🏻👏🏻You both were equally sportive and witty. Looking forward to watching more such videos from you, Vinod Chettan. പിന്നെ, “Dr Tharoor എത്റ oranges കഴിക്കും?” എന്നു ചോദിക്കാതെ “എത്റ books വായിക്കും?” എന്നു ചോദിച്ചതു നന്നായി.
When watching few interviews, we KNOW that we'll come back to see it again in future - due to the style, contents, thoughts and emotions it evokes. Thank you both for giving such an experience.
ബല്ലാത്ത ഇന്റർവ്യൂ തന്നെ.. പഹയാ ഇജ്ജ് പൊളിച്ചു... എന്റെ ജീവിതത്തിൽ ഇത്ര നല്ല ഇന്റർവ്യൂ അധികം കണ്ടിട്ടില്ല. ശശി തരൂർ സാധാരണക്കാരനായി.. ക്യുട്ടായി.. നല്ല മനുഷ്യനായി അതിനേക്കാൾ ഏറെ വിദ്യയിൽ ഹിമാലയമായി അദ്ദേഹത്തിന്റെ ശൈലി അമ്പരപ്പിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.
Oh my God how did you get mr tharoor..he is a world reknown person...and u notice you didnt give him a big introduction. But tharoor s simplicity is great..such an intellect sitting infront of a very normal calicut person in imaginable
Rohit Joseph...Don't always relate Modi to North Indians. It's not like North Indians are inclined towards Modi. Each place in every country has all sorts of people. There will always be different types of lads irrespective of the place or country. And one more thing according to some people Modi has done nothing or to some extent he's caused harm to Indian economy or other way but if you make comparison with Congress government, that's on a whole different level when it comes to corruption. Thay have committed so many scams one after other, especially in their second term. Different governments will come and go and bad decisions and bad deeds will keep taking place as our system is not as refined as western's. It takes not only will power and knowledge but courage also to bring about the change. So stop blaming us North Indians for any negative thing that takes place in our mother land
@@deepeshchoudhary1952 what do you prefer, corruption or violence towards those who hold different view? It is just the lesser of two evils. As a normal person, survival is the most important matter to me.
ബല്ലാത്ത പഹയാ ..I have a tremendous respect for your honesty and unbending mind even though, some so-called believers refuse your idea about atheism. Now I am your number 1 fan.
Thanks All for the comments and valuable opinion on the corrections I should make if I am doing this again :) Appreciate them!!! കമന്റ് ചെയ്ത എല്ലാവര്ക്കും നന്ദി കൂട്ടത്തിൽ എന്റെ ഭാഗത്ത് നിന്നുണ്ടായ കുറവുകൾ ചൂണ്ടി കാണിച്ചവർക്കും.... നന്ദി ന്നാപ്പിന്നങ്ങന്യാക്കാം :)
Quality of questions are amazing. I really appreciate the fact that you openly told the internet that you were an atheist regardless of your awareness about the hate comments and emails that may come your way. If i may suggest something - the camera angle was a little off but that's not really in any way a determining factor to how the interview went. Thoroughly enjoyed it
Great interview ! Could you maybe do a video giving book recommendations on various genres mainly non-fiction ? And maybe make that a weekly or a fortnightly thing ?
നല്ല ഇന്റർവ്യൂ ന്. നന്ദി
Good Learning :) Thanks Deepa
Rahul... May be after my 30 Day Challenge
തരൂർ പ്രധാനമന്ത്രി ആയിരിക്കണം എന്ന് ചിന്തിക്കുന്നവർ ലൈക് അടിച്ചേ 😍😍😍😍😍
*WELL I WAS ABOUT TO COMMENT THE SAME♂️*
Pm alla.. foreign affairs aahnnee👌🏻👌🏻👌🏻👌🏻
I too am sharing same thought.
So that I can proudly say that my PM is the original certificate holder.
ഇദ്ദേഹം നമ്മുടെ മലയാളികളുടെ മുഴുവൻ അഹങ്കാരം തന്നെ ❤
Dr.Shashi Taroor.
ലോകം മുഴുവൻ പൗരത്വം അയാൾക്ക് കൊടുക്കാൻ സമ്മതമാണ്... എല്ലാം തിരസ്കരിച്ചു കൊണ്ട് അയാൾ വീണ്ടും പറയും ഞാൻ ഭാരതീയനാണ്.. 🇮🇳
ഓ ൻറെ പഹയാ ഒരു VVIP യെ സ്പൂണിൽ mic കെട്ടി interview ചെയ്ത ആദ്യതെ മലയാളി ഇങളാണ് ഭായ്... ഒരു നിമിഷം പോലും ബോറടിച്ചില്ല...,❤️❤️❤️
Sathyam
😅😅
😋🤣
😀😁😁😄😄
സൂപ്പർ
India മഹാരാജ്യത്തിന്റെ prime minister ആകാൻ ഏറ്റവും അനുയോജ്യനായ വ്യെക്തി...
very well written
yes yes
Nalla qualified ആയിട്ടുള്ളവർ രാജ്യം ഭരിച്ചാൽ ആ ഗുണം ആ നാടിന് ഉണ്ടാകും.
well said
Aadhyam keralathil aakatte...ennittavam india
Shashi Tharoor for next PM. Press like..
സ്പൂണിൽ മൈക്ക് വെച്ച പഹയൻ ആണ് എന്റെ ഹീറോ 💐
😀
😎💪
Hahahaha 😆😂
😁
പൊന്നു ചേട്ടാ .. ഭീകര സർപ്രൈസ്.... ഇന്റർവ്യൂ കണ്ടു തുടങ്ങി... എന്നാലും ലൈക്‌ഉം കമന്റും ഇടാതെ മുന്നോട്ട് പോകാൻ തോന്നണില്ല.... this is awesome.... now let me go back and watch the interview...
Same here
സത്യം.. തലയ്ക്കു അടി കിട്ടിയ പോലെ ആയി പൊയി.. മൂപ്പരെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കുവാൻ മാത്രം ഭീകരമായ സർപ്പ്രൈസ്!!
@@കാരക്കൂട്ടിൽദാസൻ-ശ5ണ സത്യം
നിങ്ങൾ ഇന്റർവ്യൂ ചെയ്യാൻ 100 % യോഗ്യൻ
എനിക്ക് ഇഷ്ട പെട്ട രാഷ്ട്രീയ നേതാവ് എന്ത് കൊണ്ടും ഇന്ത്യൻ PM ആവാൻ 100% യോഗ്യൻ ആണ് ശശിതരൂർ
അഭിനന്ദനങ്ങൾ രണ്ടാൾക്കും
Powllichutta
shamsu V nveruthe mohikkannu idheham pm aavane nn
രാഹുൽജി പ്രധാനമന്ത്രിയും തരൂർജ്ജി പ്രസിഡന്റും ആയ ഒരു ഇന്ത്യ ഞാൻ സ്വപ്നം കാണുന്നു : Ahmed ullat
Njan oru Communist karana aan....
But Congressil ente ettavum favourite Tharoor Sir aaan....
Addeham Pradhana manthri aaakuvaan athiyayi njan aagrahikkunnu....
ആദ്യമായിട്ടാണ് ഒരു politiciansന്റെ interview മുഴുവനായും കാണുന്നത്✌️✌️✌️✌️
SAJEER PANAKKAT ya it’s true
Athe
Exactly. Not cuts :)
Me too
വാക്കുകൾ കൊണ്ട് ജനങ്ങളെ ആകർഷിക്കുന്ന വല്ലാത്ത രണ്ടു പഹയന്മാർ🧓🏼👱🏼♂️
😍
അക്ഷയ്-മോദിമാരെ തേച്ചൊട്ടിച്ചു😂
Superb interaction between 2 well formed minds❤
Satymm😅😅
The first reply from tharur was awesome. " Njan medical doctor alla, so upayogikkanamenn nirbandhilla". It shows how modest he is.
True!!
Funniest answer was enthu venelum vilicho pahayan ennu mathram vilikkaruthennu... 😂
Yes, I also liked the way he replied
ഇതാണ് മോനെ interview, കണ്ടിരിക്കാൻ തന്നെ എന്താ രസം. Proud of Kerala, Sasi tharoor 😍😊😊
ശശി തരൂരിനെ ഒരു കാര്യത്തിലെങ്കിലും തോൽപിക്കാൻ പറ്റി.
"കണ്ട സിനിമകളുടെ എണ്ണത്തിൽ"
Modiye oru kaaryathil maathram tholppikkaan kazhilla. Thooreett
ഇതാ ഇവിടെ ഇപ്പോൾ ഞാൻ കണ്ടു കേട്ടു മനസ്സിൽ ആക്കി എത്ര മനോഹാരം ആയി നല്ല സാധരണ ക്കാരു മനസ്സിൽ ആക്കുന്ന സംസാരങ്ങൾ നാട്ടിൻ പുറത്ത് നടക്കുന്ന നല്ല അറിവുള്ള കാരണവന്മാർ സംസാരിക്കുന്നത് ഒരു കുട്ടിയുടെ കൗതകത്തിൽ ഞാൻ കേട്ടിരുന്നു പ്രചോദനം നേടി ഇവിടെ നല്ല സന്തോഷത്തിൽ ഇരിക്ക ആണ് .ഇങ്ങള് തുടരു...,,💐👌👍👍👍 എന്നാൽ പിന്നെ അങ്ങനെ ആക്ക
രണ്ടാളും ഒന്നിച്ചു വന്നത് ഇരട്ടി മധുരം ആയി
Good combination of intellectuals
വളരെ സന്തോഷം. 😃
അദ്ദേഹം ഇന്ത്യക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.(ചില ശ്രീനിവാസൻമ്മാർക്ക് പകരം പഹയന്മാർ ഉയർന്നുവരട്ടെ. )
സർട്ടിഫിക്കറ്റ് പൈസ കൊടുത്ത് വേടിക്കാം പക്ഷെ വിദ്യാഭ്യാസത്തിൽ കൂടി ഉണ്ടാവുന്ന അറിവ് പൈസ കൊടുത്താൽ കിട്ടില്ല
അന്തസ്സും സംസ്കാരവും കൂടി!
അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും നല്ല സൗഹൃദ സംഭാഷണം ശരിക്കും ഇതുപോലുള്ള അറിവും വിവരവുമുള്ള സാറിനെ പോലുള്ളവരാണ് ഈ നാടിന് ആവശ്യം രാഷ്ട്രീയത്തിൽ മാന്യത എന്തെന്നും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ രാജ്യത്തെ നോക്കി കാണണമെന്നും എന്നും മറ്റുള്ളവർ കണ്ടുപഠിക്കട്ടെ
തരൂർ തിരുവനന്തപുരത്തു തോറ്റാൽ പൂർണ ഉത്തരവാദിത്തം കോൺഗ്രസ് നേതാക്കൾക്ക് ആണ്..... നേതാക്കൾ ക്ക് അയാളോട് അസൂയ ആണ്.....
Tharoor deserves a party of his own
Koora Trivandrum Karu,they don't reserve him
Tharoorinu മുൻപിൽ കുമ്മനവും ദിവാകരനും വെറും ആക്രി പറക്കാൻ വരുന്ന അണ്ണാച്ചിമാർക്കു സമം... Tharoor world class
@@dearaji1 അക്രിക്കാർ അവരുടെ ജോലി ചെയ്യുന്നു ,പാവങ്ങളാ, നല്ല മനസ്സുള്ളവർ, അവരെ കളിയാക്കരുത്
@@salmanek2096 കളിയാക്കിയതല്ല, മറ്റു 2 പേരുടെ കഴിവില്ലായ്മ ചൂണ്ടികാണിച്ചു എന്നെ ഉള്ളൂ
This is what it looks like When an interview held between well educated persons. 13:40 this was a major point raised by Santhosh George kulangara.
Totally agree..
book says this that and others .....
Yes
I also noticed that.
ഇത്തവണ പഹയൻ ശരിക്കും ഞെട്ടിച്ചു ... അടുത്ത കാലത്ത് ഏറെ ആസ്വദിച്ചു കണ്ടോരു ഇന്റർവ്യൂ ...!!! Go Ahead....
അഭിമുഖം ഗംഭീരമായിരുന്നു👌👍
തരൂര്‍ സാറിന്‍റെ സംസാരം കേള്‍ക്കാന്‍ പ്രത്യേക രസാണ്..
ഇത്രയും മനോഹരമായ ഒരു ഇൻറർവ്യൂ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല എല്ലാ മേഖലകളും സ്പർശിച്ചുകൊണ്ടുള്ള ഒരു സംവാദം.... കേരളത്തിൻറെ അഭിമാനമാണ് Dr Shashi tharoor sir 👍👍👍
ഞാൻ ആദ്യമായി ഒരു ഇൻറർവ്യൂ മുഴുവൻ കണ്ടേ!!!!!!
Sathyam
Njanum 😀
Super lady
Pahaya Ella video um kanarund but spoon 🥄 mic kandapol ane subscribe cheyithathe..
വിവരം ഉള്ള 2 പേരുടെ ഇന്റർവ്യൂ.... ഇത് കാണുന്ന വിവരം ഇല്ലാത്ത ഞാനും....
അങ്ങനെ എല്ലാരും ചിന്തി ച്ചിരുന്നെങ്കിൽ നാട് നന്നായേനെ 👍
@@shafeenas8174 ചേച്ചി എങ്കിലും ചിന്തിച്ചല്ലോ
ഇവർ പറഞ്ഞതൊക്കെ മനസിലായെന്ന് കരുതുന്നു. മറ്റൊരാൾ പറയുന്നത് കേൾക്കാനും മനസിലാക്കാനും സാധിക്കുന്നത് വിവരം ഉള്ളത് കൊണ്ടാണ്.
@arjun suresh
Arivilla enna arivaan eattavum valiya thirichariv
ഞാനും
I never watch interviews with length more than 20 min.... This one nailed it, Shashi Tharoor is so informative and expressive.... Kudos to you Sir for this interview!
He is so good at handling any kind of interviews and questions.
@Haron Cherian Hi chechi.... Everything's fine, How about there?
Dr, shashi tharoor നമ്മുടെ അഭിമാനമാണ്.. അഹങ്കാരമാണ്...
Athe
മലയാളികളായ നിങ്ങളുടെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു... 🌹🌹🌹🌹
മോദിയുടെ തള്ള ലോകത്തിലെ ഏറ്റവും വലിയ തോൽവിയും ഹതഭാഗ്യയും ആണ്
Has Has , modiyude Amma ennu parajirunnekil nannayirunnu!
@@hassainarahsani9165 പാവം ആ സ്ത്രീ എന്ത് പിഴച്ചു... മകനെ ചാണകത്തലയനാക്കിയത് RSS അല്ലേ
അഭിമുഖം അതിഗംഭീരമായി ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ശശിതരുർ സാറിന്റെ ഇന്ത്യയോടുള്ള അടങ്ങാത്ത സ്നേഹത്തെ പറ്റി പറഞ്ഞപ്പോൾ വളരെ അഭിമാന തോന്നി സാറിനെ കേരളത്തിന് കിട്ടിയത് ഒരു മഹാഭാഗ്യമാണ്..
Apart from politics... We can proudly say that, we have such a brilliant personality in India
Great. നിങ്ങളെ ചാനലിന്റെ ലവൽ ഓരോ ദിവസവും മാറികൊണ്ടിരിക്കുവാണല്ലോ ചേട്ടാ. Congratz 😍 Hope this video will be in the listing of RUclips trending. 😀
എന്തും വിളിക്കാം. പക്ഷെ പഹയൻ എന്നുവിളിക്കരുത് 😉😉😉
"മനുഷ്യന് ഇന്ന് മര്യാദ കണ്ടുപഴക്കമില്ല" - thought provoking sentence👌👍
നൂറ്റിയൊന്നു ശതമാനം!
രണ്ടു പേരുടെയും knowledge.... ശെരിക്കും അസ്സൂയ്യ തോന്നുന്നു...💓
Surprise. Very Good. I wish Dr. Shashi Tharor becomes PM of India someday.
Enthinu
Our politicians would never give a chance to an educated capable person
@@HariKrishnan-wh3dl manmohan Singh ne ariyille?
Ha ha.. Ha ha.. Ha ha ha ha
Atinu sonia chechida makkaal marikanam 😂
Dr.Sasi Tharoor has to meet Santhosh George Kulangara for our Tourism development.
Good idea
താജ്മഹൽ പൊളിക്കാൻ ഹുമയൂൺ ടോമ്പ് പൊളിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഉള്ള ഒരു രാജ്യം എന്ത് ടൂറിസം പ്രൊമോട്ട് ചെയ്യാൻ...
viji lal I can only like once👏👍👍
Woow.. great idea 🤘👌
വളരെ പ്രസക്തമായ ചോദ്യങ്ങള്. അടുത്ത കാലത്ത് കണ്ടതില് വെച്ചേറ്റവും മികച്ച ഇന്ടര്ർവ്യു. ശശി തരൂര് ഇത്രയും അധികം സമയം മലയാളം പറഞ്ഞ് കേള്ക്കുന്നത് ആദ്യമായാണ്. ബല്ലാത്ത പഹയന് എല്ലാവിധ ആശംസകളും.
Got some new informations like Benality of evil and Lord Acton's quote on Absolute power.
Thank you.. keep doing interviews like this. Best Wishes.
Tharoorinu മുൻപിൽ കുമ്മനവും ദിവാകരനും വെറും ആക്രി പറക്കാൻ വരുന്ന അണ്ണാച്ചിമാർക്കു സമം... Tharoor world class
Y
കുമ്മനം എന്ന വ്യക്തി നല്ലൊരു മനുഷ്യൻ തന്നെ ആണ്. പക്ഷേ പാൽ പായസം ആണന്നു പറഞ്ഞാലും അതിൽ ചാണകം വീണ തീർന്നില്ലേ. 😪
@@jerinkallada9742 A K Antony നല്ല മനുഷ്യനായിരുന്നു.. അത് കൊണ്ട് മലയാളിക്ക് എന്ത് ഗുണമുണ്ടായി? കൂടെ കൂടെ രാജി വെച്ചു പ്രതിച്ഛായ നന്നാക്കി, അത്ര തന്നെ
😂😂😂
@@dearaji1 thts true
വളരെ ഇഷ്ടപ്പെട്ടു, ഇതിന്റെ ഒരു ഇംഗ്ലീഷ് subtitle വേർഷൻ ഇറക്കി കൂടുതൽ ആളുകളിൽ എത്തിക്കണം എന്നൊരു അഭിപ്രായം ഉണ്ട്.
രണ്ടുപേരും തികച്ചും യോഗ്യർ ആണ് ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്യുവാൻ.
അതെ.... സബ്‌ടൈറ്റിൽസ് ഇട്ട് ഇത് എല്ലാരേം കാണിക്കണം...
robin k enkum indaayi ee thot👌
@@Adil-abdulsalam വിനോദേട്ടൻ കൂടി മനസ്സുവെച്ചാൽ നടക്കാവുന്ന ഒരു കാര്യമാണ് ഈ subtitle ചേർക്കൽ അല്ലെ.
@@bobbyarrows അതേ, അതിനുള്ള ശ്രമം വിനോദേട്ടൻ തുടങ്ങിയിരുന്നെങ്കിൽ.
yes,,
Same അപേക്ഷ,
"കോഴിക്കോട് തിരുവനന്തപുരത്തെ പുൽകിയപ്പോൾ".....😄
Best . A casual interview with the future foreign minister of India. Well done.
Indian education നെ പറ്റി അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, 👏👏
ആരൊക്കെ എത്ര ട്രോളിയാലും രാഷ്ട്രീയ വിയോജിപ്പ് ഉണ്ടെങ്കിലും ഇഷ്ടമാണ് തരൂർ സാറിനെ ❤️
എന്ത് വിളിച്ചാലും ദയവുചെയ്ത് പഹയൻ എന്നു മാത്രം വിളിക്കരുത് രണ്ടാളും മരണ മാസാന്നെ
നാ പിന്നെ അങ്ങനെആട്ടെ... I am a communist and also CPIM well wisher but still I wish Mr. Sasi Tharoor win in Trivandrum seat ❤️ it’s a good attempt Mr. പഹയൻ best wishes for your works too ❤️
Same here bro. Communist aanu. Bt tharoor sir jeyikanamenn aagrahikunnu
ഇങ്ങള് ഇപ്പളാണ് ബല്ലാത്ത പഹയൻനായത്...... #എജ്ജാതി പഹയൻ.
വിവരവും വിവേകവും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട. ഒരുപാട് അറിവ് ഉണ്ടായത് കൊണ്ട് വിവേകം ഉണ്ടാവണം എന്നില്ല. ചെലപ്പോൾ അത്ര അറിവില്ലെങ്കിൽ പോലും നല്ല വിവേകം ഉള്ള ആൾ ആണെങ്കിൽ നമുക്ക് അയാളില്നിന്നും ഒരുപാട് പഠിക്കാൻ സാധിക്കും. ഈ ഇന്റർവ്യൂവിൽ വിവരവും വിവേകവും രണ്ടും ഉണ്ടായിരുന്നു
ഇനിയും ഇതുപോലുള്ള ഇന്റർവ്യൂസ് പ്രതീക്ഷിക്കുന്നു.
Correct
കോൺഗ്രസുകാരിൽ കരുണാകരൻ എന്ന നേതാവിനു ശേഷം ഇഷ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവാണ് ശശി തരൂർ
ഇങ്ങള് സുലൈമാനല്ല .. ഹനുമാനാണ്
ഇരിക്കട്ടെ ഓരോ കുതിരപ്പവൻ 👏🤝
Bloody hell!
What a surprise?I wasn't expecting this here.
I think people at TVM are really lucky to have him therr, Such a multi talented person.
VN you are just amazing. Let me give you a hug man💕
Generally I never watch any complete interview.. but this was awesome . I always prefer to listen Dr.sasi Tharoor.. loved it 👏👏👏
😨
46 മിനിറ്റ് മൊതലായി 👌👌👌
കിടു ഇന്റർവ്യൂ പറയാൻ noooo words... 💐👌👌👌👌
ഒരു ചാനൽ ഇന്റർവ്യൂനേക്കാളും എത്രയോ നല്ലത്. നമ്മക്ക് ഇതാണ് വേണ്ടത്. കുറവുകൾ ഉണ്ടാകാം അതൊന്നും ഇവിടെ ഒരു പ്രശ്നം അല്ല. 👏👏👏
തരൂരിനെയും, കേജരിവാളിനെയും ഒക്കെ സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റിയിട്ടില്ല:
മനസിലാക്കുന്നവർ തുറന്നു പറയത്തും ഇല്ല. കാരണം ഇവിടത്തെ അടിമത്ത മനോഭാവം തന്നെ
They have education
Taroor is a diplomat and Kejriwal is a civil servant.
But many politicians of this time won't even have basic knowledge of how the system is working
Philip C.C true that!
Great to see u both ..thanks for the video..you rock ..pahayaa
ഇങ്ങേരെ കേരളത്തിലെ ഇലക്ഷന് മുമ്പ് തന്നെ ഇന്റർവ്യൂ ചെയ്യണമായിരുന്നു. ഇങ്ങേരുടെ പൊട്ടൻഷ്യൽ മലയാളികൾക്ക് ഇത് പോലെ ബോധ്യപ്പെടുത്തി കൊടുക്കുന്ന ഇമ്മാതിരി ഇന്റർവ്യൂ വേറെ ഉണ്ടായിരുന്നില്ല. ഇങ്ങേരു തോറ്റാൽ നമ്മുടെ നഷ്ടമാണ്
Shashi tharoor...is a prime minister of India material.
Unfortunately he is not promoted or supported by the politicians in kerala....
Enganey avanokkey bharichu mudichittu vendey.
He is not promoted by congress well
As long as he is in congress, they won't allow him to be a cabinet minister.
ഞങ്ങളുടെ എം പി യുടെ ബഹുമുഖപ്രതിഭയെ ഈ രൂപത്തിൽ പരിചയപ്പെടുത്തതിൽ സന്തോഷം.. തിരുവനന്തപുരത്തിന്റെ അഭിമാനം Dr തരൂർ !
Congratulation Shri Vinodetta for this rare opportunity of interviewing Shri Sashi Tharoor, honorable MP and towering personality. I think your dream might have come true as he was one of your favourite author whom you do consider in high esteem. Throughout the interview Shri Sashi Tharoor spoke in a simple Palakkadan slang despite his upbringing outside Kerala and abroad. No Malayalam TV channel at the time of election could achieve this feet, as you have covered various issues which are pertinent and relevant within a span of 45 minutes.
It is really appreciable that the interview was conducted in a homely atmosphere, in a simple manner at California bay. Shri Tharoor was at ease in answering various questions on diverging issues. I never felt it like a typical political interview.
You have covered today's burning issues like skills, jobs, present standard of education, religion, polarisation, current parliament election, RK Narayan's novels, the Nazi Genocide, Tiime magazine interview about PM and also about the cinema. I think he is a misfit in Indian politics as he is well educated renowned UN diplomat, famous author, a good orator, and in Parliament very few people may be of his caliber. He should have been given a very responsible post while UDF was ruling, instead he was sidelined. In Congress there was consistently group fight prevailed. Besides aged people always want power and position and are not paving the way for youngsters.
You we're not a typical anchor and no where I noticed you fumbling.
It is happy to hear the news that movie Gambler is releasing on 17th May, and your are doing a debut role in it. I wish that it would run well in theaters.
I wish that Shri Tharoor should win from Trivandrum this time also and make a hatrick.
PKN
Investment in tourism....great thought we need this kind of politicians....Because we need our India to be great...
But india full religion kondum caste based reservation system kondum nasichu kodirikuvnu
Excellent interview! Pahaya, you were better than most of the so called Senior Journalist/Editors/Correspondents...! Expecting more interviews like this(buy a new wireless mic)...!
പഹയാ അന്നെ സമ്മതിച്ചു കൊയാ.
ഇന്ത്യൻ പ്രൈംമിനിസ്റ്റർ ആകാൻ ഏറ്റവും അനുയോജ്യനായ വ്യക്തി Mr Shashi Tharoor , "ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് ഞാൻ എന്നേ നോക്കിയാൽ ഞാൻ ഒരു ഇന്ത്യക്കാരനായി ആണ് എനിക്ക് കാണുന്നത് ആ ഞാൻ പിന്നേ എന്തിനാണ് മറ്റൊരു രാജ്യത്തിന്റെ പൗരത്വം എടുക്കുന്നത് ?"
ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന വ്യക്തിത്വം.
Shashi Thoroor Prime Minister of India I hope one day.. good man
ഇന്ത്യയിലെ അറിവിന്റെ ഹോൾസെയിൽ മാർക്കറ്റ് ആണ് ഡോക്ടർ ശശി തരൂർ ഈ അഭിമുഖത്തിലൂടെ പഹയന് ഒരു മഹാ ഭാഗ്യം ലഭിച്ചിരിക്കുന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു
kdr KDR Yes
ഞാനൊരു leftist ആണെങ്കിലും.. would love to see him as pm of india.. tharoor✌️🌹
Sathyam parayanengil eniki English inodu kooduthal thaalpariyam varan karanam aaya vekthi Mr. Tharoor aanu ... His speech inspired me a lot .. that I slowly began to learn new words daily , gave me confidence ... I want to talk like him.. the way how he speaks is very interesting .
Very good interview. Informative and also a peep into the mind of shashi tharoor. Only thing jarring was pahayan asking tharoor how to address him. Ths is a man who almost became the UN Secretary-General. He was a central minister, is a twice elected MP, and the interviewer somebody who is what he is because of you tube. There is no doubt in my mind whatsoever, that the address has to be 'Slr'. A seemingly intelligent pahayan with an Ego problem ?
ഇലക്ഷനു മുന്‍പ് ഇതു ചെയ്തിരുന്നെങ്കില്‍ കുറേ കൂടി നന്നയിരുന്നാനെ....
രാജ്യത്തിന്റെ ഏറ്റവും വലിയ അസ്സെറ്റ് ആണ് മഹാനായ തരൂർ സർ. ഈ ഒരു നേതാവിനെ ഏറ്റവും മനോഹരമായി ഇന്റർവിയൂ ചെയ്ത് പഹയൻ ചരിത്രം രചിച്ചിരിക്കുന്നു...അഭിവാദ്യങ്ങൾ..
👏👏👏. Great
നല്ല പഹയൻ തന്നെ സിംപ്ലിസിറ്റി
Interview kanan todagunente mumbe like adichuuuu ❤️
Njaanum
സന്തോഷം - :: ഈയിടെ യായി ഒരുപാട് ഇൻ്റർവ്യൂകൾ കണ്ടു. ചിലതെല്ലാം മുഴുവനും രസകരമായി കണ്ടു കേട്ടിരുന്നു. ഈ ഇൻ്റർവ്യൂ ഗംഭീരമായിട്ടുണ്ട്. ചില സംസാര ഭാഗങ്ങൾ പൂർണ്ണമായിട്ടില്ല ചിലപ്പോൾ വിനോദേട്ടൻ്റെ സംഗതികൾ സംസാരത്തിൽ ഉപയോഗിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കാം..... അതു പോട്ടെ! കുറേ കാര്യങ്ങൾ കിട്ടി ചില ന്യൂ വാക്കുകൾ, ബുക്കുകൾ ' എഴുത്തുകാർ, അങ്ങനെ ഒരു പാട് കാര്യങ്ങൾ.:
.....തരൂർ ജിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് .... സംസാരം ,പ്രസംഗം, എഴുത്ത്: ...
അഭിനന്ദനങ്ങൾ:
10 minute kanditt nirtham ennu karuthiyathanu. Muzhuvan kandu 😊
I do not know about his personal life but Mr. Shashi Tharoor is a good guy for Indian politics ......Got good oratory skill and good choice for External Affairs minister . If our EVM is not hacked by BJP than he will win election .
നമ്മുടെ രാജ്യത്തെ ഒരു എഴുപത് %ആളുകൾ ഇങ്ങനെ ചിന്തിച്ചിരുന്നുവെങ്കിൽ നമ്മുടെ നാട് എത്ര മനോഹരവും ശാന്തസുന്ദരവുമായിരുന്നു
വല്ലാത്ത പഹയാ...
ഇഷ്ടമായി..
നന്ദി ഇങ്ങനെയൊരു വീഡിയൊ ചെയ്തതിന്..
പുതിയ മേഘലയിൽ കടക്കുന്നതിന് എല്ലാ ആശംസകളും...
കോഴിക്കോടിൻ്റെ അഭിമാനമായ അങ്ങേക്ക്....
The two guys i truly wish i could hang out with over tea ( maybe mangoes)! Mr T is a sensation and Mr P your head and heart combo is infectious! Love you guys 💓
മലയാളം തിൽ ഒന്ന് തർജമ ചെയ്യോ.. എന്തെര് english ഇത്
@Christian Puth burn
Hi
🤣🤘🏻
Can't stop laughing at mentions Mr T, Mr P :)
Sasi Tharoor would be the only person who would allow an interview with a spoon fixed mike. Others who are egoistic about their VVIP status would have felt offended on not being prepared. This really shows that the confidence in yourself is more important than what others think and that itself is the key to ward off ego. Well done Pahaya. I'm also from Kozhikode by the way
ശശി തരൂരിനെ തിരുവന്തപുരണത്തിനു കിട്ടിയത് ഭാഗ്യമാണെന്ന് കരുതുന്നു. ഫാസിസസിനെ ചെറുക്കാൻ ഇതിലും നല്ല വ്യക്തി വേറെ കിട്ടാൻ പ്രയാസമാണ് .
Interview മുഴുവൻ കണ്ടു പഹയൻ.നന്നായിരുന്നു ...ഇത്രയും കഴിവുള്ള , ആശയങ്ങളുള്ള ഒരു വ്യക്തിയുമായി സംവദിക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യം.പുതിയ ഒരു govt അധികാരത്തിൽ വന്നാൽ ഇദ്ദേഹം നേതൃ നിരയിലേക്ക് വരണം.ഇദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്ത്യക്കു വളരെ ഗുണം ചെയ്യും..എത്ര confidence ആണ്..എത്ര വ്യക്തതയോടെയാണ് ഓരോ ചോദ്യങ്ങൾക്കും മറുപിടി പറയുന്നത്. great man....Thanks@ pahayan...
Wow ! It’s called surprise 🤩🤩🤩
Ayisha Abdul Basith 😊😊
Ayisha Abdul Basith Hello
Ayisha Abdul Basith ayishuuu🤗
Ninna avido kandittundallo!!
Comment boxil kozhikal
അപൊളിറ്റിക്കൽ ആയതുകൊണ്ട് മനസമാധാനത്തോടെ (മുഴുവൻ) ഇരുന്നു കാണാൻ പറ്റി. ഇങ്ങക്ക് ന്യൂസവറിൽ വാർത്ത വായിച്ചൂടെ.
Lļlplollo
Pahayan innathe nit yil(pandathe rec) padicha manushyan aanu
Adheham aa kazhivu nannayi upayogikkatte
Namukku kaanan channel undallo
What he said about the condition of tourism in India is absolutely right .
Interview കലക്കി. 👏🏻👏🏻You both were equally sportive and witty. Looking forward to watching more such videos from you, Vinod Chettan.
പിന്നെ, “Dr Tharoor എത്റ oranges കഴിക്കും?” എന്നു ചോദിക്കാതെ “എത്റ books വായിക്കും?” എന്നു ചോദിച്ചതു നന്നായി.
When watching few interviews, we KNOW that we'll come back to see it again in future - due to the style, contents, thoughts and emotions it evokes. Thank you both for giving such an experience.
Fan boy of both😍😍
Addipoli Pahayaaa... Ithu pole oru interview Kandit illaa.. What an admiring person he is... This is a golden feather in your venture.. Superb.. 🤩
ബല്ലാത്ത ഇന്റർവ്യൂ തന്നെ.. പഹയാ ഇജ്ജ് പൊളിച്ചു... എന്റെ ജീവിതത്തിൽ ഇത്ര നല്ല ഇന്റർവ്യൂ അധികം കണ്ടിട്ടില്ല. ശശി തരൂർ സാധാരണക്കാരനായി.. ക്യുട്ടായി.. നല്ല മനുഷ്യനായി അതിനേക്കാൾ ഏറെ വിദ്യയിൽ ഹിമാലയമായി അദ്ദേഹത്തിന്റെ ശൈലി അമ്പരപ്പിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.
If Shashi Tharoor didn’t become PM of india, congress should try him as CM if they become in power kerala .
Oh my God how did you get mr tharoor..he is a world reknown person...and u notice you didnt give him a big introduction. But tharoor s simplicity is great..such an intellect sitting infront of a very normal calicut person in imaginable
ഇങ്ങള് ..ശരിക്കും പറഞ്ഞാൽ തകർത്തു.... എന്തായാലും എന്റെ ലൈക്കും ,കമന്റും... ദാ..👍👏
മൈക്ക് പ്ലാസ്റ്റിക്സ്പൂണിൽ കെട്ടിയാലും സംസാരിക്കുന്ന കാര്യങ്ങൾ സ്വർണക്കരണ്ടിയിൽ കോരിത്തരാൻ പാകത്തിലുള്ളതാണല്ലോ..
Vvv good
Taroor , you are kerala,s pride
അടുത്ത വൈകുന്നേരം
Good interview
Like! All of you who would like to see him as the CM of Kerala or PM of India.
കണ്ടുകഴിഞ്ഞു അവസാനം അറിയാതെ പറഞ്ഞു പോകും പോകും ബല്ലാത്ത പഹയൻ എന്ന്..🤩😍
Now I understood why it is said that, conversation between right people is priceless ..... Great interaction 👍 👌
Super...this is how it should be....
I just wish it was in English... So that my friends in North could compare with their Modi
അതേ നല്ല നായർ ആണ്
Rohit Joseph...Don't always relate Modi to North Indians. It's not like North Indians are inclined towards Modi. Each place in every country has all sorts of people. There will always be different types of lads irrespective of the place or country. And one more thing according to some people Modi has done nothing or to some extent he's caused harm to Indian economy or other way but if you make comparison with Congress government, that's on a whole different level when it comes to corruption. Thay have committed so many scams one after other, especially in their second term. Different governments will come and go and bad decisions and bad deeds will keep taking place as our system is not as refined as western's. It takes not only will power and knowledge but courage also to bring about the change. So stop blaming us North Indians for any negative thing that takes place in our mother land
@@deepeshchoudhary1952 thank you for your comment. My apologies..
@@Truth-sv4lt appreciate your reply instead of arguing on that further.
@@deepeshchoudhary1952 what do you prefer, corruption or violence towards those who hold different view? It is just the lesser of two evils. As a normal person, survival is the most important matter to me.
ബല്ലാത്ത പഹയാ ..I have a tremendous respect for your honesty and unbending mind even though, some so-called believers refuse your idea about atheism. Now I am your number 1 fan.
ഇദ്ദേഹത്തെ കണ്ടു പഠിക്കണം ഇവിടെത്തെ മണ്ണുണ്ണികൾ great man tharoor sir 👍👍👍👍👍👍👍😘😘😘😘😘😘😘😘😘👍👍🤝🤝🤝🤝🤝
ശശി തരൂരിനെ ഇത്ര മനോഹരമായി ആരും ഇത് വരെ ഇന്റർവ്യൂ ചെയ്തു കണ്ടിട്ടില്ല .. പഹയാ you did it