മനുഷ്യരറിയാൻ : Mythreyan, Manuja Mythri - KLF 2020

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 699

  • @DineshJohnKoyya
    @DineshJohnKoyya 4 года назад +138

    പരസ്പരം സ്നേഹിയ്ക്കുകയും തുല്യതയിൽ വിശ്വാസിയ്ക്കുകയും ചെയ്യുന്നവനാണ് ആധുനിക പൗരൻ.
    മൈത്രേയൻ സാറിന് ഒരായിരം🙏

    • @cbjcibin
      @cbjcibin 3 года назад

      0Q1111

    • @DineshJohnKoyya
      @DineshJohnKoyya 3 года назад +2

      @@cbjcibin 🙏

    • @MrLGKM
      @MrLGKM 3 года назад +1

      And after preaching about equality you calling him Sir😂

    • @MrLGKM
      @MrLGKM 3 года назад +1

      @@DineshJohnKoyya ask you mother

    • @DineshJohnKoyya
      @DineshJohnKoyya 3 года назад

      @@MrLGKM
      You admit that you're a clown..
      Very Nice..

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Год назад +16

    ജനപ്പെരുപ്പം തടയാൻ കർശന നിയമം കൊണ്ടുവരണം, ഉചിതമായ വിദ്യാഭ്യാസം ലഭ്യമാവണം.

  • @Sc-ht4qg
    @Sc-ht4qg 2 месяца назад

    ഒരുപാട് കേൾക്കാൻ ഇഷ്ട്ടം ❤️❤️❤️
    കാരണം sir. ന്റെ അഭിമുഖത്തിൽ നിന്നും മറ്റൊരു ജീവിതം രൂപപ്പെടുന്നു thankyou sir ❤️❤️❤️❤️❤️❤️👍👍👍

  • @nithinnaps4628
    @nithinnaps4628 4 года назад +63

    This man is happy in his life......free from all unecessary society norms. He is a real human being and he is happy that's all it matters.
    😍😍😍

    • @menonksa
      @menonksa 3 года назад +2

      Yes absolutely because free food and accommodation, no responsibilities - മനുഷ്യൻ ഒരു കാലത്തു ഇങ്ങനെയായിരിന്നു, civilisation നാഗരികത വരുന്നതിനു മുൻപ്, ചിന്തിക്കുക പറയുന്നതെന്ത് എന്ന്.

    • @saleempoomkuzhy7000
      @saleempoomkuzhy7000 2 года назад

      Plppllllllpppplppllpppllpp

    • @drago_ndracula3194
      @drago_ndracula3194 2 года назад +3

      He is throwing frustrations, will realize at some point

    • @irascibleinfant3509
      @irascibleinfant3509 Год назад

      Who the fxxk told you he's happy??

  • @secularsecular1618
    @secularsecular1618 4 года назад +72

    Wawoo എത്ര constructive ആയ ചർച്ച.
    ഇതൊക്കെ എല്ലാ അങ്ങാടികളിലും തുരുത്തുകളിലും വലിയ led സ്‌ക്രീനിൽ നിരന്തരം പൊതു ജനങ്ങളെ കേൾപ്പിക്കണം
    മിനിമം ഇത്തരം ചർച്ചകൾ സംവാദങ്ങൾ ബുദ്ദി ജീവി /ലിബറൽ /മാർക്സിസ്റ്റ്‌, ചട്ട കൂടിൽ നിന്ന് പുറത്തു വന്ന്, വലിയ പൊതു ജന പൊതു യോഗങ്ങൾ ആയി മാറണം, എന്ന് ആശിക്കുന്നു.

    • @rashidr681
      @rashidr681 4 года назад

      നല്ല കമന്റ്

    • @BOB-ft5bd
      @BOB-ft5bd 4 года назад +3

      അല്ലെ തന്നെ നാട്ടിൽ പ്രാന്തൻ മാരേ കൊണ്ടു ജീവിക്കാൻ പറ്റാതെ ആയി അതിന്റെ കൂടെ ഒരു വട്ടനെ കുടി

    • @ടൈഗർ
      @ടൈഗർ 4 года назад +2

      @@BOB-ft5bd ഇത്രയും വലിയ പ്രബഞ്ചത്തിലെ ഒരു കടുക് മണിയോളമുള്ള നമ്മടെ

    • @MargaretShibu
      @MargaretShibu 4 года назад +2

      എന്ത് constructive ആണോ എന്തോ??

    • @MargaretShibu
      @MargaretShibu 4 года назад +1

      എല്ലാ ചട്ടക്കൂടും പൊളിക്കുന്നവരാണോ ആധുനികർ??

  • @gangadharanbly
    @gangadharanbly Год назад +3

    A free thinker bold enough to express his thoughts without any inhibition, a man free from anxiety and apprehension. We all have original thoughts, but we are afraid of others and are incapable of fighting against beliefs, rituals etc. But Maithreyan speaks out ,without any fear....that makes all the difference. As Tagore said...This man's head is held high and his brain is full of crystal clear thoughts and ideas. Definitely he has an extra ordinary potential to change this world...Big Salute Sir....

  • @satheeshvinu6175
    @satheeshvinu6175 2 года назад +10

    ന്യുന പക്ഷം ആണെങ്കിലും നമ്മൾ സത്യത്തെ വിശ്വാസിൽക്കുന്നവർ എന്നു അഭിമാനിക്കാം, രവി സാറിന്റ പ്രഭാഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു, ഇന്നും ഒരു മാറ്റവും ഇല്ലാതെ ഇത്ര ശക്തമായി മനുഷ്യന് വേണ്ടി പ്രവർത്തിക്കുന്ന, സംസാരിക്കുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല...
    നന്ദി ആണ്..
    നന്ദി esSENSE..

    • @RameshBabu-oy4lj
      @RameshBabu-oy4lj Год назад

      സംബ്ബആദഇക്കഇന്നഉം ഉണ്ട്.

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 2 года назад +6

    എൻതാണ് ഇത്
    നമ്മൾ മനുഷ്യൻ ജീവിതാഅനുഭവവും
    സാഹചര്യവും സുരക്ഷ യും
    എല്ലാം ചേർന്ന് നമ്മുടെ ജീവിതം
    ഇന്നത്തെ ലോകം കുടുംബം സമൂഹം ഇതിനേട്ചേർനന്
    സ്നേഹിച് ജീവികുക

  • @salmannambola
    @salmannambola 4 года назад +152

    ഇയാളെ വധിക്കൂ...
    ഇദ്ദേഹം സത്യം വിളിച്ചു പറയുന്നു
    ❤️👍🏻

    • @asanazar805
      @asanazar805 4 года назад +4

      Swantham jeevithathil sambhavichathokke aanu yadhaartha jeevithaniyamamgal ennu kottighoshikkunna ningalodenthu parayaan

    • @moideenkutty1185
      @moideenkutty1185 4 года назад

      പെട്ടന്ന് വേണ്ട

    • @nipponbhai6932
      @nipponbhai6932 3 года назад

      അവനെ ക്രൂശിക്കുക

    • @anuprajeesh4072
      @anuprajeesh4072 Год назад +1

      😁😁😁😁😁

    • @sundaramchithrampat6984
      @sundaramchithrampat6984 Год назад

      What a sarcasm ! Notwithstanding, hardly anyone will savvy it. So someone may take it wrongly and a fate of Prof. Joseph may happen.

  • @sinumezhuveli
    @sinumezhuveli 4 года назад +63

    Mythreyan ഒപ്പം Mythri യും ... പിന്നെയും നല്ല ഒരു ആശയവിനിമയ ചർച്ച ... thanks ... രണ്ടുപേർക്കും !!

  • @ktrbabu3514
    @ktrbabu3514 4 года назад +15

    Great speech and I thoroughly enjoyed you talk

  • @Master80644
    @Master80644 4 года назад +53

    ലോകത്തെ എല്ലാവരും ഇങ്ങേരെ പോലെ ജീവിക്കാൻ തുടങ്ങിയാൽ..... എന്തായിരിക്കും അവസ്ഥ.. യാഥാർഥ്യം ഉൾകൊണ്ടുകൊണ്ടുള്ള കമന്റുകൾ പ്രതീക്ഷിക്കുന്നു

    • @harismohammed3925
      @harismohammed3925 4 года назад +31

      .....ജീവിതം ഒരു തൂവൽ പോലെ ഭാര രഹിതമായി തീരും.....

    • @MargaretShibu
      @MargaretShibu 4 года назад +8

      എല്ലാവരും വീടും ഭാര്യയും മക്കളും ഒന്നും വേണ്ടെന്നു പറയുമെന്ന് തോന്നുന്നില്ല... അമ്മയെ തല്ലിയാലും രണ്ടു പക്ഷമെന്നല്ലേ..? ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടും ശരിയെന്നു തോന്നുന്നവരുണ്ടാകാം.. എല്ലാവര്ക്കും ഉൾക്കൊള്ളാൻ പറ്റണമെന്നില്ല.

    • @jimmutten
      @jimmutten 4 года назад +2

      വിദേശ രാജ്യങ്ങളിൽ ഉള്ള പോലെ ആകുമല്ലേ

    • @nivedhithasathyadas2629
      @nivedhithasathyadas2629 4 года назад

      Apol evde engilm kalyanavum kudumbavum aayi jeevikunathinte maahathmyam parayan matore maithreyano/maithriyo undakum. Palarm avare noki puchikum. Chilar how beautiful people enu parayumaayrkm..Haha.. athraye ullu. Enth kaaryam...

    • @velichem-naturallight4775
      @velichem-naturallight4775 3 года назад +3

      കപടത അല്ലാതെന്താ...

  • @abdullahjsc
    @abdullahjsc 4 года назад +63

    മൈത്രേയൻ ഒരനുഭവമാണ് 😍😍😍

    • @abdu_rahiman_palottil
      @abdu_rahiman_palottil Год назад

      അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരനുഭൂതീയാണ് ❣️

  • @abdulrahmam8482
    @abdulrahmam8482 Год назад +5

    You are a great man mythreyan sir. 🙏🏼❤️❤️🙏🏼❤️

  • @jai8223
    @jai8223 3 года назад +37

    ഭൂമിയിലെ എല്ലാവരും കുഞ്ഞുങ്ങളെ ഉണ്ടാക്കി വളർത്തണ്ട ആവശ്യമില്ല. ഇപ്പോൾ തന്നെ ഇവിടെ ജന പെരുപ്പമാണ്.

    • @anuprajeesh4072
      @anuprajeesh4072 Год назад +4

      നിങ്ങൾക്ക്‌ വേണ്ടെങ്കിൽ വേണ്ട നിങ്ങൾ നിങ്ങളിലൂടെ ജനപ്പെരുപ്പം നിയത്രിക്കുക മറ്റുള്ളവർ നീയത്രിക്കാനോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കുന്നത്

    • @anuprajeesh4072
      @anuprajeesh4072 Год назад

      @@RajeevNLkuttamangalam 😳😳😳

    • @mayachandrathil
      @mayachandrathil Год назад

      ​@@anuprajeesh4072ഞാൻ പെറ്റ് കൂട്ടിയാൽ എന്നെ മാത്രമല്ല അത് ബാധിക്കുക ...

  • @bibibeatus
    @bibibeatus 4 года назад +11

    Kaalathinu munpe sancharichayal... Love from earth....

  • @RadhaKrishnan-ru9hi
    @RadhaKrishnan-ru9hi Год назад

    മൈത്രെയൻ സാറിൻ്റെ ദീർഘ വീക്ഷണ കാഴ്ചപ്പാടുകളോട് ഞാനും എൻ്റെ ചിന്തകളും വ്യാഖ്യാനങ്ങളും ചേർന്ന് പോകുന്നതാണ്, (ഒരു കാര്യത്തിൽ ഒഴിച്ച് ആത്മാവ് എന്നൊരു പ്രതിഭാസം ഉണ്ട്. ഏറെ നാൾ ഞാൻ അനുഭവിച്ചതും ആണ്)

  • @radharamakrishnan6335
    @radharamakrishnan6335 Год назад +4

    മക്കളെ കാത്തിരിക്കുന്ന ഒരമ്മയാണ്, ഞാനും.. ❤👌👍

  • @vayanadandiaries3620
    @vayanadandiaries3620 4 года назад +33

    നിങ്ങൾ ഒരു ജിൻ ആണ് മനുഷ്യാ........, 💕💓💕💓💓💕

  • @sasidharantp7297
    @sasidharantp7297 3 года назад +8

    I listen to Maithreyan
    To add more knowledge
    To my already dead brain
    I think as I can
    But I am always confused
    Not everyone can live like HIM
    Only a few who has great courage
    Like HIM
    STILL THEN HE IS THE ONE
    WHO CAN BE DEPENDED ON
    WE CAN ASK QUESTIONS TO HIM
    THE ANSWER IS BEYOND
    OUR IMAGINATION
    BUT IT IS TTUE

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Год назад +4

    മനുഷ്യരെല്ലാം ഒരുകുടുംബംപോലെ ഐക്യത്തോടെ ജീവിക്കണം അവിടെയെല്ലാം നീതിപാലിക്കണം. സത്യത്തിനു നിറക്കാത്തത് അരുത്.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Год назад +5

    നമ്മൾ പ്രയാസപ്പെടുന്നത് നീതി നിഷേധിക്കപ്പെടുന്നതുകൊണ്ടാണ്. മൂല്യങ്ങൾ നഷ്ടപെടുമ്പോൾ ആരാജ്യകത്വം ഉടലെടുക്കുന്നു.

  • @yyas959
    @yyas959 2 года назад +1

    യുദ്ദം നല്ലതല്ല എന്ന് പഠിച്ചത് തന്നെ രണ്ട് വേൾഡ് വാർ ലോകത്ത് നടന്നത് കൊണ്ടാണ്.. ഇപ്പോൾ യുദ്ധങ്ങൾ നടക്കാത്തത്തിന്.. ഹിറ്റ്‌ലരോട് നന്ദി പറയണം

  • @NATURELIFE832
    @NATURELIFE832 4 года назад +148

    ചോദ്യം.. എന്താണ് ആധുനിക മനുഷ്യൻ... ഉത്തരം...മനുഷ്യരെ സ്നേഹിക്കുകയും, തുല്യതയിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ....

    • @sachinjoseph
      @sachinjoseph 4 года назад +11

      യോജിക്കുന്നു, പക്ഷേ ഇതൊന്നും ജനകീയ കോടതിയിൽ കണ്ടില്ല. അവിടെ വേറെ ഒരു തരം ആധുനിക പൗരനെയാണ് കണ്ടത്: പ്രാകൃത വാദങ്ങളായ ad hominem-വും argument from authority-യും പിന്നെ egocentric ഭാഷാ പ്രയോഗങ്ങളും മാത്രം ഉപയോഗിക്കുന്ന ഒരു so-called ആധുനിക പൗരൻ.

    • @rajakrishnans3408
      @rajakrishnans3408 4 года назад +6

      Actually there is nothing like modern man. What we see as modern is the technological advancement. But human mind is always not much developed . In 80s people were less sefish and care about their neigbours and society. "ATHAZHA PASHNIKKARUNDO" ennu rathri vichu chodichu food vare kodukkumayirunnu.
      But so called modern man is not like that. He is selfish

    • @MargaretShibu
      @MargaretShibu 4 года назад +5

      ലോകം നന്നാകണമെങ്കിൽ സമൂഹം നന്നാകണം, സമൂഹം നന്നാകണമെങ്കിൽ കുടുംബം നന്നാകണം, കുടുംബം ആണ് സമൂഹത്തിന്റെ അടിത്തറ.. അടിത്തറ പണിയുന്നതിനുള്ള ചേരുവകളാണ്, അച്ഛൻ, 'അമ്മ, മക്കൾ.. താങ്കൾ ആധുനികനാണെന്ന് അവകാശപ്പെടുമ്പോഴും, ഒരു പ്രാകൃതന്റെ സ്വഭാവ ഗുണങ്ങൾ വിട്ടു കളയാൻ പറ്റുന്നില്ല.. ചെയ്ത മണ്ടത്തരങ്ങളൊക്കെ എന്തോ വല്യ മഹാകാര്യമായിപ്പോയി എന്നുള്ള മട്ടിലാണ് അവതരണം.. ഉത്തരവാദിത്തം... ആ ബോധമില്ലായ്മ ജീവിതത്തിൽ ഉടനീളം.. അതല്ലേ.. ഇക്കാണുന്നതൊക്കെ?? വിവാഹം കഴിക്കണ്ട, ഭാര്യ വേണ്ടാ..പക്ഷെ എന്തിനോ കൂടെ ഒരു പെണ്ണ് വേണം.. മക്കൾ വേണ്ടാ.. പക്ഷെ, Dr. ജയശ്രീ (കൂടെ കഴിഞ്ഞ സ്ത്രീ,) യുടെ അവകാശ പൂർത്തീകരണത്തിന് വേണ്ടി ഒരു മകളെ ഉണ്ടാക്കി. എന്നിട്ട് 20 വയസാപ്പോ സ്വയം അങ്ങ് തീരുമാനിച്ചു, ഒരുമിച്ചു താമസിച്ചതിന്റെ ആവശ്യം കഴിഞ്ഞു, കുടുംബം പിരിച്ചു വിട്ടതായിട്ട് ഒരു വിളമ്പരവും അങ്ങ് നടത്തി.. ഇതൊക്കെ ആണോ ആധുനികത? ഇതൊരു തരം ഒളിച്ചോട്ടമല്ലേ, ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം.. എല്ലാം പരീക്ഷിച്ചു നോക്കും, ഒന്നും അങ്ങെതിക്കാൻ പറ്റുന്നില്ല, നേരെ ചൊവ്വേ. തപസ്സിന് പോയി, വെശന്നപ്പോ അതു മതിയാക്കി, എന്നിട്ടു സന്യാസ വർഗത്തെ മുഴുവൻ അടചാക്ഷേപിച്ചു, അവരൊക്കെ വെറുതെ പറയുന്നതാണ് പോലും. "എല്ലാവര്ക്കും എല്ലാം പറഞ്ഞിട്ടില്ല ". ഇദ്ദേഹത്തിന് ഇതൊന്നും പറഞ്ഞിട്ടില്ല.. അതു സ്വയം മനസ്സിലാക്കുന്നുമില്ല..

    • @MargaretShibu
      @MargaretShibu 4 года назад +2

      @@rajakrishnans3408 This man thinks himself that he is very intelligent and smart. He has got such an inflated ego that he cannot accept any one else. His attitude, thinking, actions and arrogance exposes the lack of wisdom, and he is so delusional and believes that his chaotic way of life without any morality or discipline is something unattainable by common man, and no one else in the entire universe is " " " "qualified enough" to even disagree with him let alone question him.

    • @c.pavithran244
      @c.pavithran244 4 года назад +4

      Biju Jaan ജനകീയ കോടതിയിൽ മനുഷ്യനെ സ്നേഹിക്കുന്ന വ്യക്തിയെയൊന്നുമല്ല കണ്ടത്. ആ ഫാദറെ കടിച്ചു കീറാനുള്ള ദേഷ്യമാണ് കണ്ടത്. സ്വന്തം ആശയങ്ങളെ ഇഷ്ടപ്പെടുന്നവരെ മാത്രം സ്നേഹിക്കലാണോ മനുഷ്യസ്നേഹം.

  • @babuvasudev9529
    @babuvasudev9529 4 года назад +4

    ആത്മീയ ഞ്ജാനം ഉണ്ടാക്കണം എന്ന ആഗ്രഹം മനസ്സിലുണ്ടായി അതനുസരിച്ച് പ്രവർത്തിക്കുകയും എന്നാൽ അതിൽ തന്നെ തുടരാൻ മനസ്സിനെ പാകപ്പെടുത്താൻ കഴിയാതെ പിന്മാറുയും ചെയ്തതിനെ എങ്ങനെയൊക്കെ ന്യായീകരിക്കാം
    എന്നുള്ളതിൽ നിന്നാണ് ഇദ്ദേഹത്തിന്റെ ചിന്ത ഉരുത്തിരിയുന്നത്. അത്തരം ചിന്തകൾ വളരെ മഹത്തരമായിരിക്കുന്ന ഒന്നാണന്ന് അദ്ദേഹം തന്നെ അങ്ങ് ഉറപ്പിച്ചു പറയുന്നു. ഇദ്ദേഹത്തിന്റെ ആത്മീയ അറിവ് പൂർണമാണന്ന് വിശ്വസിക്കാൻ പ്രയാസംതോന്നുന്നു.
    പക്ഷേ ആത്മീയ അറിവിന്റെ കാര്യത്തിൽ പരിപൂർണ്ണനാണ് എന്ന് വിശ്വസിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കാണാം.
    ബുദ്ധിയുടേയും, ശക്തിയുടേയും, ചിന്താശേഷിയുടേയും തുടങ്ങി രൂചിയുടെ കാരൃത്തിൽ പോലും വ്യത്യസ്ത പുലർത്തുന്നവരാണ് എല്ലാ ജീവജാലങ്ങളും. സ്രഷ്ടിയുടെ അടിസ്ഥാന തത്വം വൈവിധ്യമാണ്. അത് രൂപത്തിൽ മാത്രമല്ല. പ്രപഞ്ച നിയമമാണത്.
    പ്രപഞ്ച നിയമങ്ങളെ അവഗണിച്ചു കൊണ്ടുള്ള ഏതൊരു ചിന്താധാരയും അല്പായുസ്സായി ഭവിക്കൂന്നത് നമ്മൾ കാണുന്നുണ്ടല്ലോ.

  • @sarunsaru3080
    @sarunsaru3080 3 года назад +8

    സുഹൃത്തുക്കൾക്കെല്ലാം മൈത്രേയന്റെ ചിന്താഗതി അല്ലാത്തോണ്ട് ഇങ്ങനെ ജീവിക്കാൻ പറ്റുന്നു 😂... ബിത്വ മൈത്രേയൻ ഇഷ്ടം ❤️

  • @abdumaash806
    @abdumaash806 Год назад

    ഏകാധിപത്യം രാജാധിപത്യം ജനാധിപത്യം മതാധിപത്യം പട്ടാള ഭരണം സോഷ്യലിസം കമ്മ്യൂണിസം എല്ലാം മനുഷ്യ ചരിത്രത്തിലൂടെ കടന്നുവന്നതും ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്നതും ആയ ഭരണ സംവിധാനങ്ങളാണ് . എല്ലാം ഇനിയും മാറി മാറി വരും.

  • @sujo2011
    @sujo2011 Год назад

    ചില കാര്യങ്ങളിൽ മാത്രം യോജിക്കുന്നു..ഇത്ര കോടി ജനങ്ങളിൽ ഒരാൾ മാത്രം..

  • @miles2gooo440
    @miles2gooo440 Год назад

    ഞാനും ഇദ്ദേഹത്തെ പോലെ ജീവിച്ചു തുടങ്ങിയിരിക്കുവാണ്.. നല്ല സുഖമുണ്ട്. നിങ്ങളും try ചെയ്യണം..

  • @mayin7471
    @mayin7471 Год назад +7

    I think a person like this is really difficult to find in this era who has defined the real meaning of life and the true meaning of being an Indian. Being and Indian is a real pride to each and every one of us. I really like want to follow this gem for the rest of my life. Please share his contact if possible.

  • @antonykj1838
    @antonykj1838 4 года назад +13

    ഗംബിര അവതാരണം താങ്ക്സ് Mr. മൈത്രേയൻ 👏👍

  • @ManuManu-tz7rg
    @ManuManu-tz7rg 2 года назад +2

    മടിയനായ മനസിന്റെ , കപട ന്യായങ്ങൾ , തനിക്കു പറ്റില്ലെങ്കിൽ ആർക്കും വേണ്ട , കപട സതാചാരത്തിന്റെ മറ്റൊരു 2 .0 വെർഷൻ . ബുദ്ധിമുട്ടാൻ പറ്റില്ല എന്നാ എല്ലാം വേണം , കക്ഷത്തിലും ഉത്തരത്തിലും ഉള്ളത് വേണം , അത് പ്രകൃതി അനുവദിക്കുന്ന നിയമം അല്ല , ഒന്ന് ത്യജിച്ചാലേ മറ്റൊന്ന് കിട്ടു തട്ടുതന്നെയാണ് പ്രകൃതി നിയമം

  • @HARIKUMARMANGALATHU
    @HARIKUMARMANGALATHU 3 года назад +1

    മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടണം എന്നു പറയുന്നു, അച്ഛനെയു അമ്മയെയും നോക്കേണ്ട പരസ്പര വിരുദ്ധം

  • @sasiharipad6107
    @sasiharipad6107 Год назад +1

    🌹❤എന്നാൽ എന്റെ പേടി എല്ലാവരും താങ്കളെപ്പോലെ ചിന്തിച്ചു വീടുവയ്ക്കാതിരുന്നാൽ ഏടെ പ്പോയി താമസിക്കും?

  • @sathidevi6657
    @sathidevi6657 3 года назад +18

    For 10 yrs & 10 months,I gave 75% of my salary to parents.Then I told I am leaving.I bought a flat & started living separately.

    • @akkuikku6462
      @akkuikku6462 3 года назад

      how was your financial life during that period ?

    • @arjunk6942
      @arjunk6942 3 года назад

      How are you 😊

  • @rajakrishnans3408
    @rajakrishnans3408 4 года назад +48

    There is a contradiction. He is living this life only because there are people who lives a more organised life with an address. He talked about guest rooms, friend's address for receiving courior, friend's kitchen etc..
    So he is not free or independent at all. He act like that at the cost of others who live the life that he rejected:)

    • @bijoytkm
      @bijoytkm 3 года назад +10

      Angeru palayidathayi parayunundu... Elaarkum ingane jeevikaan patila.. Ippol ulla sahacharyahhil angeru kandethiya oru space annu athu.....
      For example..Athippo enikku carpool cheythu office pokan vandi ullapol office pokan vendi matramayi vere vandi vanganda avishyam illa. Appo orupadu vandi ullappol angeru kandethiya space matramannathu... Elarum angane cheyyanam ennu angeru parayunila...

    • @vidyaprabhawasdev3422
      @vidyaprabhawasdev3422 3 года назад +5

      What if all of his friends start following his way?. Where he will go to sleep

    • @bijoytkm
      @bijoytkm 3 года назад +5

      @@vidyaprabhawasdev3422 appo athinu anusarichu adapt cheyyannam..

    • @jyothirmayee100
      @jyothirmayee100 3 года назад +9

      തന്നെപ്പോലെ ആവാൻ മറ്റുള്ളവരോട് മൈത്രേയൻ ആവശ്യപ്പെടുന്നു എന്ന തെറ്റിദ്ധാരണയിൽ നിന്നുമാണ് ഇങ്ങനെയുള്ള അഭിപ്രായങ്ങൾ വരുന്നത്. അദ്ദേഹം ഒരിക്കലുമങ്ങനെ പറഞ്ഞിട്ടില്ലെന്നു മനസിലാക്കുക. ഓരോ ദിവസവും പുതിയ അറിവുകൾ നേടുകയാണ്.

    • @silpa2367
      @silpa2367 3 года назад

      @@vidyaprabhawasdev3422 when the society changes the system s change as well and the necessity will bring systems like communal lockers or drop boxes

  • @sebinmathew7911
    @sebinmathew7911 3 года назад +4

    i feel like ...he is a paining father and grieving husband ....it reflects on his face and speech

    • @sudheeshpanneri7314
      @sudheeshpanneri7314 3 года назад +7

      Sebin...
      നമ്മളെ മനസിൽ paining fadher ൻ്റയും greiving husband ൻ്റയും ചിത്രം പതിപ്പിച്ച് വച്ചിട്ടുണ്ട്. അത് കാരണം കാണുന്നവന്മാരെല്ലാം അങ്ങിനെയാണെന്ന് തോന്നും. സാരൂല്ല...

    • @sabithabibu9570
      @sabithabibu9570 Год назад

      Sebin കഷ്ടം

    • @rishadaltair3029
      @rishadaltair3029 Месяц назад

      Ayaal paranjo?

  • @AsokkumarAsok-xo8vf
    @AsokkumarAsok-xo8vf Месяц назад +1

    മൈത്രയൻ Sir ഈ രാജ്യമല്ല ഈ ലോകം മോത്തം നിങ്ങളെയ്യണ് ഏലിപ്പിക്കേണ്ടത്
    ലോകത്ത് ആധുനിക ബോധമുള്ള ഒരാളും ഉണ്ടയിട്ടില്ല എന്ന സത്യംലോകം തിരിച്ചറിഞ്ഞ് കഴിഞ്ഞു
    ആധുനിക പൗന്റെ കടമയും ഉത്തരവദ്യത്തവും എനിക്ക് ബോദ്യപെട്ട് കഴിഞ്ഞു
    എന്റെ മക്കളോടും ഈ പാഥ പിൻ തുടർന്ന് ഈ സത്യത്തേ മുറുകേ പിടിച്ച് ജീവിക്കാൻ വേണ്ടി പറഞ്ഞു ok sir

  • @satheeshvinu6175
    @satheeshvinu6175 2 года назад +4

    wonderful... mythreyan ....

  • @jyothirmayee100
    @jyothirmayee100 3 года назад +2

    ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ വീട്ടിൽ തന്നേ പാചകം ചെയ്യണം

  • @radhakrishnan4225
    @radhakrishnan4225 Год назад

    അനുഭവത്തിന്റെ തീച്ചൂളയിൽ പ്രതിരോധിച്ചു വളർന്നവരാണ് കൊച്ചേ സംഘികൾ... ഓർക്കുക. രാമൻ ഒരു പ്രതീകമാണ് മാഷേ. സ്വത്വം നിലനിർത്തി ജീവിക്കുക, നിലനിർത്തുക എന്നതാണ് സംഘ ദൗത്യം. നാനാത്വത്തിൽ ഏകത്വം. ഭാരതത്തിന്റെ ആത്മാവ്. യോജിപ്പ് നഷ്ടപെടാതിരിക്കുക എന്നതാണ് സംഘ ദൗത്യം.

  • @shivashakthi1918
    @shivashakthi1918 4 года назад +9

    Great discussion..

  • @x-factor.x
    @x-factor.x 11 месяцев назад

    രാഷ്ട്രം എന്ന നിർവ്വചിക്കപ്പെട്ട സംവിധാനം തന്നെ അപ്രസക്തമാവുന്ന കാലമാണ് ഇനി വരാൻ പോവുന്നത്. അവിടെ വിഭജനങ്ങളില്ലാത്ത സമഭാവനയിലുള്ള സമൂഹമായിരിക്കും ഉണ്ടാവുക. ജാതിമതങ്ങൾ അപ്രസക്തം.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Год назад +2

    ഒരുവ്യക്തിയെന്നനിലയിൽ ജ്ഞാനം എല്ലാവരും അറിയണം, അറിവുകൾ ഒരു ലഹരിപോലെയാണ്. അത് മറ്റെന്തിനേക്കാൾ ഉദെജനം നൽകും.

  • @dioc8699
    @dioc8699 4 года назад +16

    Grest discussion ! ♥️😍

  • @ashikmuthu829
    @ashikmuthu829 4 года назад +23

    Respect to maitreyan, big salute 👍

  • @saleenadevi3400
    @saleenadevi3400 2 года назад

    Mitreyan പറഞ്ഞ ചിലകാരെങ്ങളെ കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്. എന്തിനാണ് ഒരു ഫാമിലി സെറ്റ് up

  • @shanazirk
    @shanazirk Год назад +2

    There is a Human being ❤
    We should also be a human being

  • @rajgopalpnair
    @rajgopalpnair 3 года назад +2

    ആദ്യ ഭാഗം ചിന്തിക്കാവുന്നതും ചിന്തിക്കേണ്ടതുമാണ്.. അവതാരികയുടെ രണ്ടാം ചോദ്യത്തിൽ നിന്നും അവരുടെ മോട്ടീവ് വ്യക്തം. ആദ്യ ഭാഗത്തിന്റെ ചിലവിൽ രണ്ടാം ചോദ്യത്തിന് അംഗീകാരം തേടൽ ഒരു തരം ഭീരുത്വമാണെന്ന് പറയാതെ വയ്യ.

  • @എള്ളുണ്ടeverywhere
    @എള്ളുണ്ടeverywhere 4 года назад +5

    കുടുംബം എന്ന സാമൂഹ്യ വ്യവസ്ഥിതി യിൽ നിന്നും ഒളിച്ചോടാൻ മൈത്രീയൻ കണ്ടെത്തുന്ന ഓരോ ന്യായവദങ്ങൾ mr മൈത്രേയൻ sir താങ്കൾ ഒരു തോൽവി ആണല്ലോ ചില കാര്യങ്ങളിൽ .. ആദ്യം ഒരു കുടുംബം ഉണ്ടാക്കി എന്നിട്ട് രാജ്യം നന്നാക്കാൻ ഇരങ്ങുന്നതല്ലെ അതിൻറെ ഒരു ശരി ? സോന്തമായി ഒരു കുടുംബം ഇല്ലാത്ത ഒരാൾ നാട് ഭരിക്കാൻ തുടങ്ങിയിട്ട് ജനങ്ങൾ അനുഭവിക്കുന്നത് കാണുന്നില്ലേ maithreyan sir any way all the best

    • @sforsmartwork5405
      @sforsmartwork5405 4 года назад +2

      Don't say that apj abdul kalam sir kalyanam kazhichitundo

    • @runas9565
      @runas9565 3 года назад

      Athe kudumbam ullavrkku mathre naadu barikkn sadhikku enninfo?

  • @rajunathan6168
    @rajunathan6168 4 года назад +4

    hi, Maithreyan you are great. I know you don't like this comment. I am also having the same way your following, that why I don't have any worries.

  • @shareefk631
    @shareefk631 4 года назад +23

    കുറേയൊക്കെ ശരിയാണ് ചിലതൊന്നും യോജിക്കാൻ കഴിയാത്തതാണ്

  • @thoufeeqibrahimtrolls9644
    @thoufeeqibrahimtrolls9644 4 года назад +31

    'മലയാളി(മനുഷ്യർ) കപടരായത് കൊണ്ടല്ല,മണ്ടന്മാരായത് കൊണ്ടാ'

  • @sivanc8688
    @sivanc8688 Год назад

    അകറ്റുന്ന വരികൾ പറയരുത് എന്ന് നിങ്ങൾ പറയുന്നു. അതിനു മുൻപ് പറഞ്ഞത് എനിക്ക് മക്കൾവേണ്ട ഞാൻ അവരെ നോക്കുന്നില്ല ഞാൻ എവിടെയെങ്കിലും പോയി കഴിച്ചോളാം. ഇപ്പോൾ പറയുന്നു അകറ്റുന്ന വരികൾ ആരും പറയരുത്. ദേഹം പറയുമ്പോൾ അമ്പും തുമ്പും ഇല്ല. ചില എപ്പിസോഡിൽ ദൈവം ഇല്ലന്ന് പറയുന്നു. ഇപ്പോൾ പറയുന്നു ദൈവത്തിനു തുല്യമാണ്.....നിങ്ങൾ മിണ്ടാതെ ഇരിക്കു.....

  • @Risheezindia
    @Risheezindia 4 года назад +6

    mythreyan ji .... 💞💞💞

  • @nimmyjinson645
    @nimmyjinson645 Год назад +1

    Good talk

  • @sruthygeorge1641
    @sruthygeorge1641 Год назад

    മത തീവ്രവാദവും ഇടുങ്ങിയ ചിന്താഗതികളും എല്ലാം well planned ആയി സ്പോൺസർഡ് സമൂഹത്തിൽ കൊണ്ടുവരുന്നതാണ് അധികാരത്തിനും മറ്റു സ്ഥാപിത താല്പര്യങ്ങൾക്കും വേണ്ടി

  • @beenag2g761
    @beenag2g761 4 года назад +4

    mythreyaaaaaa luv u so much..... 😍😍😍😍

  • @sasikumarp4176
    @sasikumarp4176 3 года назад +2

    ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ കുറച്ച് കേട്ട് എങ്കിലും ഒരു പുതുമയും
    തോന്നിയില്ല.
    മറിച്ച് പ്രായോഗികമായ കാര്യങ്ങള്‍ അല്ലതാനും .
    പിന്നെ കാര്യങ്ങളെ ഒരുപാടു അദ്ദേഹം തിരിച്ചറിയാനും ഉണ്ട്.
    ഉദാഹരണം....യുദ്ധത്തെ എതിര്‍ക്കുന്നതു കാര്യo അറിയാത്തതിനാല്‍...
    എല്ലാ ജീവികളും അടിസ്ഥാനപരമായി selfish ആണ് എന്നതാണ്. അത് അവരുടെ നിലനില്‍പിനു ആവശ്യം ആയതുകൊണ്ടാണ്
    അത് ജീനില്‍ ഉള്ളത് തന്നെ .
    അതുകൊണ്ട് യുദ്ധം..ഉണ്ടാകുന്നു...
    Indian union ഉണ്ടാക്കിയതും east india കമ്പനി അല്ല.
    Constitution പലപ്രാവശ്യം തിരുത്തിയതും ,ചേര്‍ത്തും
    ആകുന്നു ..
    മാതൃ ഭൂമിയെ ദൈവം ആയി കാണുന്നവര്‍ തന്നെയാണ് രാജ്യം ഭരിക്കുന്നതും ..
    ആര്‍ക്കും വേണ്ടെങ്കില്‍ ജീവിതം വെറുതെ എന്നതു മണ്ടത്തരം...
    ജീവിക്കുന്നത് അവനവനു വേണ്ടി ആണ് ..അല്ലെങ്കിൽ ആകണം....
    പിന്നെ രാജാവ് എന്ന ആശയം
    ഒരിക്കലും തെറ്റോ, വെറുക്കപ്പെ ടെണ്ടത് അല്ല.
    അത് വരെ നിലനിന്നിരുന്ന system ത്തില്‍ നല്ലത്..
    ഇപ്പോ ജനാധിപത്യം....
    പക്ഷെ ഇതിലും നല്ലത് നാളെ വരുമ്പോള്‍, ഇതിനെ ആളുകള്‍ തള്ളിപ്പറയുo.....ഒരുപാട് പറയാം

  • @bineeshvjoy3378
    @bineeshvjoy3378 2 года назад +4

    മാഷ് പൊളിയാണ് 👍

  • @modernlife11
    @modernlife11 4 года назад +3

    ചിന്തിച്ച് കാടു കയറിയ ഗുരു നാഥൻ. വളരെയധികം അറിവുള്ളയാൾ. സമൂഹത്തെ dismantle ചെയ്യാൻ ഉപകാരപ്പെുന്ന ആശയങ്ങൾ. മനുഷ്യൻ എന്താണെന്നറിയാത്ത മഹാ മനീഷി. ഒരു പാട് പ്രതി സന്ധികൾ മനുഷ്യ വർഗ്ഗത്തെ വേട്ടയാടികൊണ്ടിരിക്കുംപോൾ മനുഷ്യനെ അപകടപ്പെടുത്തുന്ന ആശയങ്ങൾ. എൻകിലും ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. ആ ധൈര്യം. ധൈര്യം

  • @BinduKarthika-uq2ep
    @BinduKarthika-uq2ep 7 месяцев назад

    എൻ്റെ ഹീറോ❤❤❤❤

  • @jamseena7862
    @jamseena7862 Год назад +1

    🌹🌹മെത്രേയൻ പോളിയാണ്

  • @restinclrestincl9431
    @restinclrestincl9431 Год назад

    ഇയാളുടെ മകൾക്ക് ഒരു സല്യൂട്ട് 🙋‍♂️

  • @godwingeorge2190
    @godwingeorge2190 4 года назад +2

    1:03:00 perfect answer

  • @shamsudheen0
    @shamsudheen0 4 года назад +21

    ഇയാള് എന്തൊരു മനുഷ്യൻ ആണ്
    😍

  • @thahakuttym477
    @thahakuttym477 Год назад +1

    you are correct than correct.

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 года назад +1

    അവധൂതചര്യ.
    Dr. K. Pradeepkumar.

  • @Mehmoodyahya
    @Mehmoodyahya 4 года назад +4

    The Self And Its Brain is the book name. By Popper & John C. Eccles

  • @sunilmattale2040
    @sunilmattale2040 Год назад +2

    Great speaking

  • @masmedia7855
    @masmedia7855 Год назад +1

    വായിൽ ഒരു പല്ല് പോലും ഇല്ലാത്ത കയ്യും കാലും തളർന്നു പോയ സിംഹം പറഞ്ഞു പാവങ്ങളായ മൃഗങ്ങളെ ആരും പിടിച്ച് തിന്നരുത് അവരെ ജീവിക്കാൻ അനുവദിക്കണം എന്നൊക്കെ ഇത് കേട്ടപ്പോ എനിക്ക് അതാണ് ഓർമ്മ വന്നത് ലോകത്തു എവിടെ പോയാലും എൻ്റെ മക്കളുടെ മുന്നിൽ ഓടി എത്താൻ അത് പോലേ കുടുംബ തോടൊപ്പം ഒന്ന് കറങ്ങാൻ അതൊക്കെ ചെയ്യുമ്പോൾ ഉള്ള ആ ഒരു സന്തോഷം ഉണ്ടല്ലൊ അതൊന്നും ഇയാൾക്ക് മനസ്സിലാവില്ല
    കാരണം മൂന്ന് വയസ്സായ കുട്ടിക്ക് വികാരം പറഞ്ഞ് കൊടുക്കാൻ ശ്രമിച്ചാൽ വല്ലതും മനസ്സിലാകുമോ കുടുംബം ഉള്ളവർക്കും അതിലുള്ള സന്തോഷം കാണുന്നവർക്കും മാത്രമേ അത് തിരിച്ചറിയുക yolloo

  • @vineeth2521
    @vineeth2521 4 года назад +11

    I think all parents shud watch this..

  • @krishnadasc4647
    @krishnadasc4647 2 года назад +1

    BJP യെ കുറ്റം പറഞ്ഞു മറ്റു മതങ്ങളെയും പാർട്ടികളെയും വിശുദ്ധരാക്കരുത്....പറയുമ്പോൾ എല്ലാം പറയണം..വെറും കക്ഷി രാഷ്ട്രീയം പോലെ പറയരുത്....രാജ്യ സ്നേഹം,സഹജീവി സ്നേഹം ജനാധിപത്യ ബോധം എന്നിവ മുന്നോട്ടു വെക്കുന്നത് കൊള്ളാം....🇮🇳🇮🇳🙏🙏🇮🇳🇮🇳🙏🇮🇳🇮🇳

    • @nesmalam7209
      @nesmalam7209 11 месяцев назад

      Ullath paranjaal....😂😂😂

  • @rubasjasbeera2534
    @rubasjasbeera2534 Год назад

    നിങ്ങൾ എത്രയും പെട്ടന്ന്... ലോകത്തോട് പറയൂ

  • @bijunajma6653
    @bijunajma6653 4 года назад +4

    ശ്രവ്യമധുരം ....

  • @sreenuayyanar4911
    @sreenuayyanar4911 2 года назад

    ചേട്ടാ ഒരു സംശയം തൂറാൻ മുട്ടുമ്പോൾ റോഡിൽ ചെന്നിരുന്ന് തൂറുമോ, കക്കൂസ് വേണ്ടേ

  • @ranjithnathgs
    @ranjithnathgs 4 года назад +5

    വളരെ സിമ്പിൾ ആയി ഒരു ചോദ്യം . നമ്മുടെ രജ്യത്തെ മറ്റൊരു രാജ്യം ആക്രമിക്കാൻ വന്നാൽ നമ്മൾ എന്താണ് ചെയ്യുക. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ അവരോടു പറഞ്ഞാൽ മതിയോ .

    • @jyothi9913
      @jyothi9913 3 года назад +3

      ചിത്രകഥ വായിച്ച് വളർന്നോണ്ട് തോന്നുന്നേയാ ...സാരോല്ല... കൊറച്ചുടെ വായിക്കുമ്പ മനസിലായിക്കൊള്ളും ...

  • @srmahe
    @srmahe 2 года назад

    Good talk. Enjoyed..Agreed.. Disagreed.. The lady talked about Homeo medicine. That should've been avoided. Neither you or me an authority of Medicine. So please, lady, refrain from making such statements which "sound" authentic.. I agree with most part of the program. As Maithreyan said "uduppu ittu enne ullu.. aalu paavama..".. I accept you as one among us... Welcome

  • @rathisajeevan6260
    @rathisajeevan6260 3 года назад +2

    Fantastic

  • @guppymediya6363
    @guppymediya6363 3 года назад +1

    Adipoli....അപാരം

  • @bobbyabraham843
    @bobbyabraham843 4 года назад +8

    ഇദ്ദേഹത്തിന്റെ കൂട്ടുകാർക്ക് വീടില്ലെങ്കിൽ ഇദ്ദേഹം എവിടെ കിടക്കും.

    • @menonksa
      @menonksa 3 года назад +1

      അങ്ങനെയൊന്നും ചോദിക്കരുത് ഇദ്ദേഹം പറയുന്നത് അനുസരിക്കുക, മനസിലാക്കുക അത്രേള്ളു. ബുദ്ധിയുള്ള ചോദ്യം അലർജി യാണ് രാജാവിന്.

    • @kvshyni6601
      @kvshyni6601 3 года назад

      നമ്മൾ ഒരു പാട് റൂമുകൾ ഉള്ള വീട് എടുക്കന്ന മലയാളികളെ കളിയാക്കന്നതാണ്. ആവശ്യമില്ലാതെ വലിയ വീടും guest room

  • @mkmani9033
    @mkmani9033 Год назад

    Most sensible comment on patriotism, let every body listen and understand!

    • @venugkvenu1718
      @venugkvenu1718 Год назад

      Not just patriotism, has given a nice talk about many other things and misconceptions in a man's life

  • @ASWiNM960
    @ASWiNM960 2 года назад +2

    14:00 19:00 24:00 👍

  • @ttsakaria7966
    @ttsakaria7966 4 года назад +5

    Any subject can be interpreted and presented in 100 ways and every presenter is right to some extent and wrong to some extent. People take the message according to their choice.

  • @bhaskaranmadathil5342
    @bhaskaranmadathil5342 4 года назад +6

    ഇങ്ങള് വേറെ ലെവലണ് ഭായി .

  • @lucycharles123
    @lucycharles123 3 года назад +2

    മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് നല്ലതാണോ

    • @maharu.maharu3394
      @maharu.maharu3394 3 года назад

      ഭാര്യയും മകളെയും ബുദ്ദിമുട്ട്ക്കില്ല പകരം നാട്ടുകാരെ

  • @jessythomasthomas.7634
    @jessythomasthomas.7634 3 года назад +1

    സർ . താങ്കൾ ഒരു സംഭവമാണ്

  • @nishapetersuni8889
    @nishapetersuni8889 4 года назад

    Mythreyanum Achanum, Ammayum Undayirunnallo. Avar iyale valarthy education koduthu. Oru 15 vayassuvareyenkilum Bhakshanam, Vasthrm, ellam Parents koduthu. Degree vare padichu. Ithokke Aa parents Cheythu. Athokke thettano?

  • @amminipaul9071
    @amminipaul9071 2 года назад +1

    Old-age is not alike for all.
    Modern employment ,nuclear family.,nd educational system
    Make situation as said here.

  • @devlumoid5331
    @devlumoid5331 4 года назад +1

    You are a consultant who is paid with food/shelter by your customers (friends etc) who find value in your services. Just another job, nothing revolutionary. You can start accepting money, diversify it, provide online service and be efficient with your time by reducing travel, no need to go back to the old barter system of exchanging value for food and shelter. Going back to barter is not progressive by any measure.

  • @christophershine
    @christophershine 4 года назад +4

    ഏറ്റവും അവസാനം മുന്നിൽ മൂന്നു പേര് വന്നിരിപ്പുണ്ട് എന്ന് പറഞ്ഞത് ആരൊക്കെയാണ്?

    • @shone9484
      @shone9484 4 года назад

      Next debate team

  • @Mehmoodyahya
    @Mehmoodyahya 4 года назад +3

    superb

  • @sudheshsukumaran4242
    @sudheshsukumaran4242 2 года назад

    Few truth and majour blender ..it's your view

  • @nihalroyal9995
    @nihalroyal9995 3 года назад +2

    U r correct

  • @restinclrestincl9431
    @restinclrestincl9431 Год назад +2

    കുടുംബത്തെ പിരിച്ചു വിടുക ഇത്രയും വലിയ നീചത്വം ചെയ്ത ആളുടെ വാക്ക് കേൾക്കുന്നവർ സൂക്ഷിക്കുക """കുടുംബത്തിന്റെ ശ്രേഷ്ഠതയ്ക്ക് തുല്യമായി ഭൂമിയിൽ ഒന്നുമില്ല""”

  • @vlook5972
    @vlook5972 3 года назад +7

    നമ്മടെ ഹൾക്ക് ഹോഗൻ 😍😁

  • @gcc3028
    @gcc3028 4 года назад +3

    corona timil veetil adukkaluyude avashyam vannu

  • @shaheercp389
    @shaheercp389 Год назад

    Mutta Tholinhinhu poghunha madhiri Alla Maithran Nammudee kunhunghal. Proffessor Eashara warrierude katha ariyillee.Rajan enha Maghanee thedi ethra Bhudhimuttiyillee. Bharya maranapetittu Manasighamayittu thalaranhsdhu ariyillee saar.

  • @ktsna
    @ktsna 4 года назад +2

    Great

  • @Daredevil007-v7m
    @Daredevil007-v7m 4 года назад

    Iyal parayunna pala karyangalum pottatharangal aanu.for eg kitchen aavshyam illa,underutilised space aanu polum.hotel il ninne engane innathe kalathu viswasichu bhakshanam kazhikkum?entokke maayangal aanu avar cherkkunnathu?athu divasavum kazhichal enthellam health issues aanu varika ennu iyaalkke vala bodhavum undo