കമ്മ്യൂണിസം സാദ്രാനക്കാരെ സംബന്ധിച്ചത്തോളം നല്ലതു തന്നെ , വിഭവങ്ങൾ ആർക്കും കുത്തക ആക്കി വെക്കാൻ പറ്റില്ല , ആരും പട്ടിണി കിടിക്കുകയുമില്ല. പക്ഷെ അത് അട്ടിമറിക്കപ്പെട്ടു , സേച്ഛാധിപതി യായ കമ്മ്യൂണിസ്റ് നേതാക്കന്മാർ അവരുടെ മസിൽ പവർ ഉപയോഗിച്ചത് കൊണ്ടും U S അടക്കമുള്ള രാജ്യങ്ങൾ നടത്തിയ സ്പൈ /അട്ടിമറി കൊണ്ടും കമ്മ്യൂണിസ്റ് റഷ്യ തകർന്നു. കമ്മ്യൂണിസത്തിന് വേരോട്ടം ഉണ്ടാവാനുള്ള കാരണം എന്തായിരുന്നു??? ക്രിസ്ത്യൻ മത നേതാക്കളും , പ്രഭുക്കളും കൂടെ ജനങ്ങളെ ചൂഷണവും ക്രൂരതയും ചെയ്തു കൊണ്ട് സാദാരണക്കാരുടെ ജീവിതം നരക തുല്യമായിരിന്നു. ഈ പശ്ചാലത്തിൽ ആയിരിന്നു കമ്മ്യൂണിസത്തിന് വേരോട്ടം കിട്ടിയത്.
കമ്മ്യൂണിസംകൊണ്ട് ഒരു സമൂഹത്തിന് വളരാൻ സാധിക്കുകയില്ലയെന്ന വസ്തുത കേരളജനത ഇപ്പോൾ മനസ്സിലാക്കി കഴിഞ്ഞു.അതിൻെറ ദോഷവശങ്ങൾ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചതിനു നന്ദി പ്രകാശിപ്പിക്കുന്നു.
വളരെ നല്ല സത്യസന്ധമായ അവതരണം. മുതലാളി വർഗ സർവധിപത്യത്തിന് പകരം തൊഴിലാളി വർഗ സർവ്വധിപത്യം എന്ന മറ്റൊരു സർവധിപത്യവും ജനാധിപത്യ കേന്ദ്രീകാരണം എന്ന രാജാധിപത്യവും ആണല്ലോ കമ്മ്യൂണിസം എന്ന ദുഷിച്ച പ്രത്യയശാസ്ത്രം ആണ് അത്.
Angane varuthan aanu capitalism sremikunath.. Communism okke orupaad maari.. Bt ate right wing kaarke sammadikan madi.. Atre ullu... Communism valarnath right wing extreme aayapol aanu... So mild left nd right aanu avasyam oru countryke
സഹോ മനുജ ഇവിടെ പ്രതിപാദിക്കുന്ന 8000 കൂടി മുകേഷ് അംബാനി സർക്കാറിലോട്ട് നികുതി കൊടുക്കുന്നു എന്നുള്ളത് വലിയ കാര്യമായിട്ടാണ് അവർ പറയുന്നത്🙏 പക്ഷേ താങ്കൾ മനസ്സിലാക്കേണ്ടത് എന്താണ് അതിന്റെ സ്രോതസ്സ്? ആരുടെ സ്രോതസ്സ് ആരുടെ ആർക്ക് അവകാശപ്പെട്ട സാധനമാണ് അദ്ദേഹം കുഴിച്ചെടുക്കുന്നത് ആരാണതിന്റെ അവകാശി എന്നുള്ള ചോദ്യമാണ് നമ്മൾ ചോദിക്കേണ്ടത് അല്ലാതെ എല്ലാവർക്കും അവകാശപ്പെട്ട ഭൂമി അതിന്റെ താഴെ സ്വസിദ്ധമായി എല്ലാ പൗരനും അവകാശപ്പെട്ട ഒരു സ്രോതസ്സിനെ കുഴിച്ചെടുത്ത അത് സഹസ്രകോടികൾക്ക് വിറ്റഴിച്ച് അതിൽനിന്നും നക്കാപ്പിച്ചതിന്റെ അവകാശപ്പെട്ട പൗരന്മാർ കൊടുക്കുന്ന രീതി ഇത് വലിയ ഒരു സംഭവമാണ് എന്ന് കൊട്ടിഘോഷിക്കപ്പെടുന്നത് യഥാർത്ഥത്തിൽ വിഭവങ്ങളുടെ അവതരണത്തെപ്പറ്റി വിതരണത്തെ പറ്റി അറിവില്ലാത്തതുകൊണ്ടാണെന്ന് നമുക്ക് അവകാശപ്പെട്ടതാണ് അതുകൊണ്ടാണ് അവസര കോടീശ്വരന്മാർ ആകുന്നത് എന്നുള്ളത് കൂടി നമ്മൾ മനസ്സിലാക്കണം അതിനാണ് ഒത്താശ ചെയ്യുന്നത് ഭരണകൂടങ്ങൾ🙏🙏 അതായത് മൂലധനം ഒന്നുമില്ലാതെ നമുക്ക് അവകാശപ്പെട്ട സാധനങ്ങൾ കുഴിച്ചെടുത്ത നമുക്ക് തന്നെ വിൽക്കുന്നു. ഇതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഇവർ പറയുന്ന ആ മാർക്സിസ്റ്റ് ഒറിജിനൽ ടെക്സ്റ്റ് ഇപ്പോൾ നിങ്ങൾ ഭക്ഷിക്കുമ്പോൾ സ്വാഭാവികമായും തെറ്റുകുറ്റങ്ങൾ ഉണ്ടാവും മതി എല്ലാ പ്രത്യയശാസ്ത്രങ്ങൾക്കും ഉണ്ട് പിന്നീട് അതിന് ടൂളുകളായി എങ്ങനെ ഉപകരിച്ച ഔട്ട് ഉണ്ടാക്കും എന്നുള്ളതിലാണ് അതിന്റെ പ്രത്യേകത കടക്കുന്നത് സ്വാഭാവികമായും ഈ ഇന്റർനെറ്റ് യുഗത്തിൽ ഇരുന്ന് പിറകിലോട്ട് നോക്കുമ്പോൾ വിമർശിക്കാൻ ആർക്കും കഴിയും. അതിൽ എന്താണ് ഇത്ര വലിയ വിഷയം ഉള്ളത്
കാസർഗോഡ് സെമിനാറിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. കുറേ പുതിയ മുഖങ്ങൾ കണ്ടു. എല്ലാം കൊണ്ടും പിന്നാക്കം നിൽക്കുന്ന ഒരു സ്ഥലത്ത് സ്വതന്ത്ര ചിന്താ സെമിനാർ ഗംഭീരമായി നടത്തിയ എസ്സൻസ് ഗ്ലോമ്പൽ കാസർഗോഡിനെ അഭിനന്ദിക്കുന്നു.
ഞാനൊന്നും കാണാറില്ലാ ? പക്ഷേ ? ഇവരെ വിട്ട് ഒരു കളിയും ഇല്ലാ? കേരളം നശിക്കില്ലാ ? എന്ന് എനിയ്ക്ക് ഉറപ്പായി. ഈ എത്തീസ്റ്റ് അല്ലേ ? യഥാർത്ഥ മനുഷ്യരും, യഥാർത്ഥ ചിന്തകരും. യുക്തിവാദികളും .
ഈയിടെയായി ബേബി സഖാവിനെപ്പോലുള്ളവരെ കമ്യൂണിസത്തെ പ്രതിരോധത്തിലാക്കുന്ന നിലപാടുകൾ പരസ്യമായി പറയുവാൻ നിർബന്ധിതരാക്കിയതിൽ എസ്സൻസിനും മനുജയുടെ കോളാമ്പി ചാനലിനുമുള്ള പങ്ക് അവിസ്മരണീയമാണ്. എന്നിട്ടും ബോധ്യം വരാത്ത താഴെക്കിടയിലുള്ള ന്യായീകരണ ബുദ്ധിജീവികളോട് സഹതാപം മാത്രം.
രേഖ ചോദിച്ചാൽ കൈവെള്ള പൊക്കി കാണിക്കുന്ന ഒരു തരം പ്രത്യേക മനസ്ഥിതിയുള്ള മനുഷ്യരെ പോലിരിക്കുന്ന ജീവികളുടെ കൂട്ടത്തെ നമ്മൾ...............കൾ എന്ന് വിളിക്കുന്നു.
ഞാൻ അടുത്തകാലം വരെയും കരുതിയിരുന്നത്, 'കമ്മ്യൂണിസം' എന്ന ആശയം നല്ലതാണ്; പക്ഷെ, അത് പ്രയോഗത്തിൽ കൊണ്ടുവരാൻ, അല്ലെങ്കിൽ പ്രായോഗികരൂപത്തിൽ നടപ്പിലാക്കാൻ കഴിയാത്തത് കൊണ്ടാണ് വിമർശിക്കപ്പെടുന്നത് എന്നാണ്. മുകളിലെ വിമർശനങ്ങളെ, കമ്മ്യൂണിസ്റ്റ് തത്വ സംഹിതകളെ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോകളെ വിലയിരുത്തുമ്പോഴാണ് മനസ്സിലാകുന്നത്, ഇത് ഒട്ടും പ്രയോഗികമല്ല എന്നുള്ള കാര്യം. ഉദാഹരണത്തിന്, കമ്പ്യൂട്ടർ വൽക്കരണത്തിന് എതിരായി നടത്തിയ സമരത്തെ ഒന്ന് വിലയിരുത്തുമ്പോൾ തന്നെ ധാരാളം മതിയാകും. ചുruക്കിപ്പറഞ്ഞാൽ, 'കമ്മ്യൂണിസം' എന്ന ആശയം പുരോഗമനത്തിന് എതിരാണ്, പിന്തിരിപ്പനാണ്. കമ്പ്യൂട്ടർ ഇല്ലാത്ത, യന്ത്രവൽക്കരണം സാധ്യമല്ലാത്ത ഒരു ലോകം ആർക്കെങ്കിലും വിഭാവനം ചെയ്യാൻ കഴിയുമോ..........? യുവതലമുറയിൽ അപൂർവമായെങ്കിലും ചിലർ കരുതുന്നത്: 'കമ്മ്യൂണിസം നല്ല ആശയമാണെന്നും, പ്രയോഗത്തിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടുള്ളതും' ആണ് എന്ന് മാത്രമാണ്. യുവതലമുറയിൽ പെട്ട എല്ലാവരും ഈ വീഡിയോ കേൾക്കുകയും, കമ്മ്യൂണിsത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും ചെയ്യണമെന്നാണ് എന്റെ അഭ്യർത്ഥന. മനുജ മേഡം നല്ല രീതിയിൽ, നിഷ്പക്ഷമതികളെ ഇരുത്തി ചിന്തിപ്ലിക്കുകയും ചെയ്യുന്ന വിധം കാര്യങ്ങൾ അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി; നമസ്കാരം 🙏
ഇസ്ലാമും കമ്മ്യൂണിസവും തമ്മിൽ ഒത്തിരി സാമ്യമുണ്ട്. 1. കൊല 2. ശത്രു / വർഗ ശത്രു. 3. ലോകം മുഴുവൻ കമ്മ്യൂണിസം /ലോകം മുഴുവൻ ഇസ്ലാം. 4. ജനാധിപത്യവിരുദ്ധം - രണ്ടും.
. സാധരണ വിക്കിപ്പീഡിയയിൽ നോക്കി പറയാലാണ് ഇവിടെ മാർക്സിന്റെ പുസ്തകതർജ്ജമ ഒരോ വരിയും മാർക്സ് ഒരിക്കലും ഉദ്ദേശിക്കാതെ അർത്ഥത്തിൽ വായിച്ചെടുത്ത് തെറ്റിദ്ധരിപ്പിച്ച് വിശദീകരിക്കുന്ന ഒരു പുതിയ മഹാ തരികിടയാണിത്. ഈ കൃതികൾ നിങ്ങൾ സ്വന്തമായി വായിച്ചു നോക്കിയാൽ തരികിട പൊളിയും.! മുതലാളിത്ത കിങ്കരിയുടെ പുതിയ തട്ടിപ്പാണ് തെറ്റായ വായന വിചിത്രമായ അർത്ഥമെടുക്കൽ !
കമ്മ്യൂണിസം തൊഴിലാളികളിൽ മാത്രം അധിഷ്ടമാണ്. അതാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. നല്ല കഴിവുള്ള ആൾക്കാരെ ആവശ്യമില്ല. ജനങ്ങൾ എപ്പോഴും താഴെ കിടയിൽ കിടക്കുന്നതാണ് താല്പര്യം. ചിന്താശക്തി ഇല്ലാത്ത മന്ദബുദ്ധികളാണെങ്കിൽ വളരെ നല്ലതു.
An excellent class,promote more publicity to public especially katta vivaramketta kammikal sfi,dyfi kodiyum പിടിച്ചു നടക്കുന്ന കുട്ടി സകാക്കൾക്ക് ലേശം ബോധം വരട്ടെ കമ്മ്യൂണിസം എന്തോ ഭയങ്കര കോയി ബിരിയാണി പോലെ ഒരു തീറ്റ വസ്തു ആയിരിക്കും എന്നാണ് ഈ വർഗ്ഗത്തിൻ്റെ vijaaram
കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന സമത്വ സുന്ദര സമൂഹം ഒരിക്കലും നടപ്പാക്കാൻ പറ്റില്ലാ. ആയിരം പശുക്കളെ ഒരു വലിയ കാലി തൊഴുത്തിൽ വളർത്താം. തീറ്റിയും വെള്ളവും മാത്രം നൽകിയാൽ മതി പിന്നേ പ്രത്യുൽ പാദന സാഹചര്യം വും. പക്ഷേ ആയിരം പോയിട്ട് ഒരു നുറ് മനുഷ്യരെ പോലും തീറ്റയും വെള്ളവും മാത്രം നൽകി അടച്ചിട്ട് ജീവിപ്പിക്കാൻ പറ്റില്ലാ. ഓരോ മനുഷ്യനും വ്യത്യസ്ഥമായി ചിന്തിച്ചു അവനവന്റെ ഇഷ്ടാ നിഷ്ടങ്ങൾക്കൊത്തു ജീവിക്കാൻ ആഗ്രഹിക്കുന്നു.
മാനസ്സിക വികാസം നല്ല ലക്ഷണം ഇനിവളരാനില്ല എന്ന ചിന്ത അത്ര നല്ലതല്ല ഇനിയും എത്രയോ പടവുകൾ ചവിട്ടാൻ ബാക്കി ഉള്ളപ്പോൾ കൊട്ടി അടക്കലെ.ആർക്കും വിൽക്കപ്പെടാതെ യാത്ര ചെയ്യാൻ കഴി യട്ടെ
@@asokankollikkara7387 വിൽക്കപ്പെട്ടു കഴിഞ്ഞു ...കൊച്ചിയിൽ രാഹുൽ ഈശ്വറിനെ ക്ഷണിച്ചതും ശേഷം രാഹുലിന്റെ മാപ്പുപറച്ചിൽ നാടകവുമൊന്നും കണ്ടിട്ട് മനസിലാകുന്നില്ലേ മിസ്റ്റർ... എസ്സൻസ് ഗ്ലോബലിലെ പഴയ ചുണക്കുട്ടികളൊക്കെ ഇപ്പോൾ ചാണകം വാരാൻ കരാറെടുത്തതൊന്നും അറിഞ്ഞില്ലേ 😂😂😂...
എല്ലാ മനുഷ്യരും ഒരു തരത്തിൽ അല്ലെകിൽ മറ്റൊര് തരത്തിൽ തൊഴിലാളികളാണ് എന്നും ആ തൊഴിലാളികളാണ് ഈ ലോകത്തിൽ ആധിപത്യം നേടേണ്ടതെന്നും അങ്ങനെ ഈ ദഭൂമിയിലെ സമ്പത്ത് എല്ലാവർക്കും അവകശപ്പെട്ടതാണ് " അത് ഉട്ടോപ്പിയൻ സ്വപ്നമാണെങ്കിൽ കൂടി ആ ഒര് ആശയത്തിൽ നിന്ന് തന്നെയാണ് ഇന്ന് നാം അനുഭവിക്കുന്ന പല അവകാശങ്ങളും ആനുകൂല്യങ്ങളും അത് മുതലാളിത്ത മായാലും കമ്യൂണസമായാലും ഈ ലോകത്ത് കിട്ടി കൊണ്ടിരിക്കുന്നത് ഒര് ഉട്ടോപ്പിയൻ സ്വപ്നത്തിൽ തന്നെയാണ മനുഷ്യർ എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്നത്
എല്ലാവര്ക്കും ഒരേ പോലെ തൊഴിലും കൂലിയും ഭക്ഷണവും താമസ സൗകര്യവും ഉള്ള സോഷ്യലിസം ഉള്ളത് ജയിലുകളിൽ മാത്രം ആണ്.... എവിടെയൊക്ക ഇത് നടപ്പാക്കാൻ നോക്കിയോ അവിടെയൊക്കെ മനുഷ്യർ ലേബർ ക്യാമ്പിലെ അടിമ ആയി നരകിച്ചു മരിച്ചു ജൂതൻ ആയ മാർക്സ് ജൂത സങ്കല്പത്തിലെ പൊതു വീട്, അടുക്കള കൃഷിയിടം ഒക്കെ കമ്മ്യൂൺ എന്ന പേരിൽ ബ്രാൻഡ് ചെയ്തു അവതരിപ്പിച്ചു....
I welcome you as athinking girl you with your brightness prove that really you are very high than any blunder marxist but let me request you to read islamic economy at lesst for acriticism it is i think most considering kindness charity and humanity that rich and poor must be very kind full one to another
ജിയോയുടെ കാര്യം.2019 ൽ 1.5 ജിബി പ്ലാൻ വാലിഡിറ്റി 89 ദിവസം തുക 199 രൂപ.2021 ൽ 56 ദിവസം തുക 299 രൂപ. 2022 ൽ 56 ദിവസം തുക 399 രൂപ. അതായത് രണ്ട് വർഷം കൊണ്ട് തുക ഇരട്ടിയായി വാലിഡിറ്റി 89 ദിവസത്തിൽ നിന്ന് 56 ദിവസം ആയി കുറഞ്ഞു.
ബാക്കി ഉള്ള കമ്പനി മൊത്തം ഫ്രീ ആണല്ലോ നിനക്ക് വട്ട് ഉണ്ടോ. പിന്നെ ജിയോ എടുത്തില്ലെങ്കിൽ വേടി വച്ച് കൊല്ലുക ഒന്നും ഇല്ലല്ലോ എൻറെ 25 കൊല്ലം ആയി ബിഎസ്എൻഎൽ അണ് പ്രൈവറ്റ് സിം താൽപര്യം ഇല്ല നിനക്ക് ഇഷ്ടം ഉള്ള സിം ഉപയോഗിക്കൂ MNP വന്നിട്ട് 12 കൊല്ലം ആയി നമ്പർ മാറാതെ തന്നെ കമ്പനി change അക്കാൻ പറ്റും
ജിയോ വരുന്നേനു മുന്നേ ഉള്ള മറ്റ് ISP കളുടെ റേറ്റും ഇപ്പഴത്തെ ജിയോ റേറ്റ് കൂടെ ഒന്ന് പറഞ്ഞാട്ടെ... ആജീവനാന്തം ഫ്രീ ആയി net തരാൻ ജിയോ ഇയാളുടെ മാമന്റെ cmpny ഒന്നും അല്ലല്ലോ
പക്ഷേ - ഒളിവിലെ സ്വർഗ്ഗമുണ്ടല്ലോ. - സോദരീ- - വളരെ നേരത്തെ തന്നെ - കമ്മി - അടിമത്വത്തിൽ നിന്നും മോചനം നേടാൻ കഴിഞ്ഞത് മഹാഭാഗ്യം - എനിക്ക് ആ ഭാഗ്യം വളരെ വൈകിയാണ് കിട്ടിയത് -
കമ്മ്യൂണിസം കൊയ്ത കേരളത്തിന്റെയും മറ്റു സംസ്ഥാനങ്ങളുടെ മൂല്യങ്ങൾ എന്താണെന്ന് നോക്കിയാൽ അറിയാം എന്താണ് കമ്മ്യൂണിസത്തിന്റെ ഗുണം എന്ന്. മറ്റ് സംസ്ഥാനങ്ങൾ നവോഥാന മൂല്യങ്ങളിൽവരെ ശോഷിച്ചുപോയപ്പോൾ നമ്മളിപ്പോഴും ശോഭിച്ചു നിൽക്കുന്നു✌
@@E.S.Aneesh.N.I.S West Bengal മനഃപൂർവം മറന്നു എന്ന് വേണം കരുതാൻ അല്ലെ സഹോ? 😈 കേരളത്തിൽ മാത്രമേ ഈ പാർട്ടി ഇനി ഉള്ളൂ എന്ന് അറിഞ്ഞിരുന്നാൽ നന്ന്. പാവം പാർട്ടി പ്രത്യയശാസ്ത്രം മനസ്സിലാകാത്ത കുറെ അധികം ബുദ്ധിജീവികൾ എന്ന് സ്വയം വിശേഷി്പിക്കുന്ന ചിലർ ചുമാലിൽ ഏറ്റുന്ന വിശ്വാസം. സാമൂഹിക ക്ഷേമതിനോ, ഉന്നമനത്തിനും അല്ലാതെ, ദീർഘവീക്ഷണം ഇല്ലാതെ ചെയ്തു കൂട്ടുന്ന പൊറാട്ട് നാടകം ഇനിയും വിശ്വസിക്കുക ബുദ്ധിമുട്ട് ആണ് ഭായി, ഇവിടുത്തെ ജനത്തിന്.
@@Jai22krishna എന്നാലും ആത്മ സഖാകളുടെ പിടിപ്പുകേട് അല്ലല്ലോ അല്ലേ West Bengal nu അവസ്ഥ. 🧐 എന്താണ് നിങ്ങൾക്ക് ശേഷം സംഭവിച്ചത് സഖാവേ??? മരവാഴയ്ക്ക് അറിയാതൊണ്ട 😈🙄
@@E.S.Aneesh.N.I.S താങ്കൾ ഉദ്ദേശിച്ച കേരളം. Skilled labours ന് joli ഇല്ലാത്ത കേരളമോ.. ലോകത്ത് പുതിയതായി ഉണ്ടായി വരുന്ന ഇല്ല technologyium ഏറ്റവും അവസാനം വരുന്ന കേരളമോ😂😂
ഇത് ഇങ്ങനെയും വ്യാഖ്യാനിക്കാമെന്നാണ് ചാച്ചി പറഞ്ഞു തരുന്നത്... ചാച്ചിക്ക് കിളി പോയി എന്ന് മനസ്സിലായി. എവിടെ നിന്നാണ് ഡാറ്റ കിട്ടിയത് എന്ന് പറഞ്ഞാൽ അവിടെ തീരും ഈ വിവരക്കേട്...
ബൂർഷ്വായാവാൻ സാധ്യതയുള്ള തൊഴിലാളി, തൊഴിലാളി ആകില്ല പകരം പെറ്റിബൂർഷ്വാ എന്ന ഗണത്തിലല്ലേ മാർക്സ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ഓട്ടോ മുതലാളിയും തൊഴിലാളിയുമായ രമേശ് ഒരു പെറ്റി ബൂർഷ്വാ ആണ്. അതായത് നാളത്തെ ബൂർഷ്വാ
എന്റെ ദൈവമേ, എന്റെ തല കറങ്ങുന്നു, ഞാൻ കണ്ട സ്വർണക്കട്ട മണ്ണാങ്കട്ട ആയി മാറിപ്പോയല്ലോ!!!
😂😂😂😂😂😁
Wow....orotta speech l eyalde ardhakanayi poyi....hats off...excellent home work and delivery...
ജന്മികളെ മാറ്റി അവിടെ പാർട്ടിയെ പ്രതിഷ്ഠിക്കുന്നു എന്നല്ലാതെ കമ്മ്യൂണിസം മറ്റെന്താണ് ചെയ്യുന്നത്.... ജനങ്ങൾ രണ്ടിടത്തും അടിമകൾ മാത്രം
കമ്മ്യൂണിസം സാദ്രാനക്കാരെ സംബന്ധിച്ചത്തോളം നല്ലതു തന്നെ , വിഭവങ്ങൾ ആർക്കും കുത്തക ആക്കി വെക്കാൻ പറ്റില്ല , ആരും പട്ടിണി കിടിക്കുകയുമില്ല. പക്ഷെ അത് അട്ടിമറിക്കപ്പെട്ടു , സേച്ഛാധിപതി യായ കമ്മ്യൂണിസ്റ് നേതാക്കന്മാർ അവരുടെ മസിൽ പവർ ഉപയോഗിച്ചത് കൊണ്ടും U S അടക്കമുള്ള രാജ്യങ്ങൾ നടത്തിയ സ്പൈ /അട്ടിമറി കൊണ്ടും കമ്മ്യൂണിസ്റ് റഷ്യ തകർന്നു.
കമ്മ്യൂണിസത്തിന് വേരോട്ടം ഉണ്ടാവാനുള്ള കാരണം എന്തായിരുന്നു??? ക്രിസ്ത്യൻ മത നേതാക്കളും , പ്രഭുക്കളും കൂടെ ജനങ്ങളെ ചൂഷണവും ക്രൂരതയും ചെയ്തു കൊണ്ട് സാദാരണക്കാരുടെ ജീവിതം നരക തുല്യമായിരിന്നു. ഈ പശ്ചാലത്തിൽ ആയിരിന്നു കമ്മ്യൂണിസത്തിന് വേരോട്ടം കിട്ടിയത്.
സത്യം 👍👍👍
Correct
Correct
@@michlejackson2439 kolambi
Excellent presentation, congratulations 🎈
കമ്മ്യൂണിസംകൊണ്ട് ഒരു സമൂഹത്തിന് വളരാൻ സാധിക്കുകയില്ലയെന്ന വസ്തുത കേരളജനത ഇപ്പോൾ മനസ്സിലാക്കി കഴിഞ്ഞു.അതിൻെറ ദോഷവശങ്ങൾ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചതിനു നന്ദി പ്രകാശിപ്പിക്കുന്നു.
ഇത്രയും നാൾ കിണറ്റിലായിരുന്നോ ?
ഇരുപത്തഞ്ച് വയസ്സുകഴിഞ്ഞ സ്വയം ചിന്തിക്കാൻ കഴിവുള്ള ഏതോരാളും കമ്മ്യൂണിസം ഉപേഷീക്കും.😊😊
@@Jai22krishna വിവരവും ബുദ്ധിയും ഉള്ളവരാരും ജാതിയെപ്പറ്റി ചിന്തിക്കില്ല മനസ്സിലായോ മരപ്പോട്ട.😀😀
നമുക്ക് സ്വയം നിലനിൽക്കാൻ കഴിവ് ഉണ്ടെങ്കിൽ ഒരു പാർട്ടിയും വേണ്ട
True. My father n mother family all are with communist background, still support it blindly. Meanwhike I hate this pathetic ideology to the core.
@@Jai22krishna communism vittal jathi chinthikkum ennu ethu party classilaanu ninne padippichu vittath pambara viddi
@@Jai22krishna adima aanu alle?
വളരെ നല്ല സത്യസന്ധമായ അവതരണം. മുതലാളി വർഗ സർവധിപത്യത്തിന് പകരം തൊഴിലാളി വർഗ സർവ്വധിപത്യം എന്ന മറ്റൊരു സർവധിപത്യവും ജനാധിപത്യ കേന്ദ്രീകാരണം എന്ന രാജാധിപത്യവും ആണല്ലോ കമ്മ്യൂണിസം എന്ന ദുഷിച്ച പ്രത്യയശാസ്ത്രം ആണ് അത്.
പാർട്ടി സെക്രട്ടറിയുടെ മേലെ എങ്ങനെ സർവ്വ അധികാരവും വന്നു അത് ചൂഷണം അല്ലേ
@@harikrishnank8568 അത് കുഴപ്പം ഇല്ല 🤣🤣
Islam ആണ് ഏറ്റവും മോശം..
Angane varuthan aanu capitalism sremikunath.. Communism okke orupaad maari.. Bt ate right wing kaarke sammadikan madi.. Atre ullu... Communism valarnath right wing extreme aayapol aanu... So mild left nd right aanu avasyam oru countryke
സഹോ മനുജ ഇവിടെ പ്രതിപാദിക്കുന്ന 8000 കൂടി മുകേഷ് അംബാനി സർക്കാറിലോട്ട് നികുതി കൊടുക്കുന്നു എന്നുള്ളത് വലിയ കാര്യമായിട്ടാണ് അവർ പറയുന്നത്🙏 പക്ഷേ താങ്കൾ മനസ്സിലാക്കേണ്ടത് എന്താണ് അതിന്റെ സ്രോതസ്സ്? ആരുടെ സ്രോതസ്സ് ആരുടെ ആർക്ക് അവകാശപ്പെട്ട സാധനമാണ് അദ്ദേഹം കുഴിച്ചെടുക്കുന്നത് ആരാണതിന്റെ അവകാശി എന്നുള്ള ചോദ്യമാണ് നമ്മൾ ചോദിക്കേണ്ടത് അല്ലാതെ എല്ലാവർക്കും അവകാശപ്പെട്ട ഭൂമി അതിന്റെ താഴെ സ്വസിദ്ധമായി എല്ലാ പൗരനും അവകാശപ്പെട്ട ഒരു സ്രോതസ്സിനെ കുഴിച്ചെടുത്ത അത് സഹസ്രകോടികൾക്ക് വിറ്റഴിച്ച് അതിൽനിന്നും നക്കാപ്പിച്ചതിന്റെ അവകാശപ്പെട്ട പൗരന്മാർ കൊടുക്കുന്ന രീതി ഇത് വലിയ ഒരു സംഭവമാണ് എന്ന് കൊട്ടിഘോഷിക്കപ്പെടുന്നത് യഥാർത്ഥത്തിൽ വിഭവങ്ങളുടെ അവതരണത്തെപ്പറ്റി വിതരണത്തെ പറ്റി അറിവില്ലാത്തതുകൊണ്ടാണെന്ന് നമുക്ക് അവകാശപ്പെട്ടതാണ് അതുകൊണ്ടാണ് അവസര കോടീശ്വരന്മാർ ആകുന്നത് എന്നുള്ളത് കൂടി നമ്മൾ മനസ്സിലാക്കണം അതിനാണ് ഒത്താശ ചെയ്യുന്നത് ഭരണകൂടങ്ങൾ🙏🙏 അതായത് മൂലധനം ഒന്നുമില്ലാതെ നമുക്ക് അവകാശപ്പെട്ട സാധനങ്ങൾ കുഴിച്ചെടുത്ത നമുക്ക് തന്നെ വിൽക്കുന്നു. ഇതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഇവർ പറയുന്ന ആ മാർക്സിസ്റ്റ് ഒറിജിനൽ ടെക്സ്റ്റ് ഇപ്പോൾ നിങ്ങൾ ഭക്ഷിക്കുമ്പോൾ സ്വാഭാവികമായും തെറ്റുകുറ്റങ്ങൾ ഉണ്ടാവും മതി എല്ലാ പ്രത്യയശാസ്ത്രങ്ങൾക്കും ഉണ്ട് പിന്നീട് അതിന് ടൂളുകളായി എങ്ങനെ ഉപകരിച്ച ഔട്ട് ഉണ്ടാക്കും എന്നുള്ളതിലാണ് അതിന്റെ പ്രത്യേകത കടക്കുന്നത് സ്വാഭാവികമായും ഈ ഇന്റർനെറ്റ് യുഗത്തിൽ ഇരുന്ന് പിറകിലോട്ട് നോക്കുമ്പോൾ വിമർശിക്കാൻ ആർക്കും കഴിയും. അതിൽ എന്താണ് ഇത്ര വലിയ വിഷയം ഉള്ളത്
കാസർഗോഡ് സെമിനാറിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. കുറേ പുതിയ മുഖങ്ങൾ കണ്ടു. എല്ലാം കൊണ്ടും പിന്നാക്കം നിൽക്കുന്ന ഒരു സ്ഥലത്ത് സ്വതന്ത്ര ചിന്താ സെമിനാർ ഗംഭീരമായി നടത്തിയ എസ്സൻസ് ഗ്ലോമ്പൽ കാസർഗോഡിനെ അഭിനന്ദിക്കുന്നു.
ഞാനൊന്നും കാണാറില്ലാ ? പക്ഷേ ? ഇവരെ വിട്ട് ഒരു കളിയും ഇല്ലാ? കേരളം നശിക്കില്ലാ ? എന്ന് എനിയ്ക്ക് ഉറപ്പായി. ഈ എത്തീസ്റ്റ് അല്ലേ ? യഥാർത്ഥ മനുഷ്യരും, യഥാർത്ഥ ചിന്തകരും. യുക്തിവാദികളും .
Enikk miss ayi poyi sir
@@ajithkumarpk9671 സന്ഘികൾ ഉള്ളത് കൊണ്ട് കേരളം നശിക്കില്ല എന്ന് പറ... അല്ലാതെ ഉക്തി വാദികൾ ഊമ്പിയത് കൊണ്ട് ആവില്ല അത്.. Ok..
@@ajithkumarpk9671 താങ്കൾ എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് സത്യത്തിൽ മനസിലായില്ല. വിശ്വാസികളുടെ അവസ്ഥ നോക്കുമ്പോൾ നിരീശ്വരവാദികൾ എത്രയോ മെച്ചമാണ്.
@@sharathkumar.k1628 സാരമില്ല അടുത്ത പരിപാടിക്ക് പങ്കെടുക്കാം.
Salute you for your boldness Ms Manuja
Maithri 💐🙏
yes you are correct and nice presentation thank you and congradulations
CLASSIC SPEECH❤
ഗ്രേറ്റ് സ്‌പീച് മനുജാ thanks
ഈയിടെയായി ബേബി സഖാവിനെപ്പോലുള്ളവരെ കമ്യൂണിസത്തെ പ്രതിരോധത്തിലാക്കുന്ന നിലപാടുകൾ പരസ്യമായി പറയുവാൻ നിർബന്ധിതരാക്കിയതിൽ എസ്സൻസിനും മനുജയുടെ കോളാമ്പി ചാനലിനുമുള്ള പങ്ക് അവിസ്മരണീയമാണ്.
എന്നിട്ടും ബോധ്യം വരാത്ത താഴെക്കിടയിലുള്ള ന്യായീകരണ ബുദ്ധിജീവികളോട് സഹതാപം മാത്രം.
കണ്ടെത്തൽ . നിങ്ങളിൽ ഉണ്ടാവുന്നതാണ്. നാടിന്റെ വിജയം. നിങ്ങളും Super
കമ്മ്യൂണിസം അടിമത്വം നമ്മുടെ ചിന്തകളെ മറ്റൊരാൾ കണ്ട്രോൾ ചെയ്യുന്ന അവസ്ഥ
💯💯💯
നേതാവ് പറയും നമ്മൾ ചെയ്യുക 🤣🤣🤣അടിമ ത്ര തന്നെ
Good speech ,good reading, congratulations.
മനുജ കാര്യങ്ങൾ സത്യസന്ധമായി പഠിച്ചതിനും വിശദീകരിച്ചതിനും നന്ദി.
ബാക്കി പാർട്ടികളെ കുറിച്ച് നാളെ
😃
രേഖ ചോദിച്ചാൽ കൈവെള്ള പൊക്കി കാണിക്കുന്ന
ഒരു തരം പ്രത്യേക മനസ്ഥിതിയുള്ള മനുഷ്യരെ പോലിരിക്കുന്ന
ജീവികളുടെ കൂട്ടത്തെ നമ്മൾ...............കൾ എന്ന് വിളിക്കുന്നു.
What a clarity in her words, great. People like this girl should come to the leadership .
കമ്മ്യൂണിസം തകരട്ടെ സ്വാതന്ത്ര്യം പുലരട്ടെ
Correct
കമ്മ്യൂണിസം തകരട്ടെ സങ്കിസം പുലരട്ടെ💩
ഇനി എന്ത് തകരാൻ .... ഹാ ഹാ ഹാ
👌🏻👍🏻👍🏻👍🏻
Ipo indiail full communism ayond ivide swathandriyam illa..
ഞാൻ അടുത്തകാലം വരെയും കരുതിയിരുന്നത്, 'കമ്മ്യൂണിസം' എന്ന ആശയം നല്ലതാണ്; പക്ഷെ, അത് പ്രയോഗത്തിൽ കൊണ്ടുവരാൻ, അല്ലെങ്കിൽ പ്രായോഗികരൂപത്തിൽ നടപ്പിലാക്കാൻ കഴിയാത്തത് കൊണ്ടാണ് വിമർശിക്കപ്പെടുന്നത് എന്നാണ്. മുകളിലെ വിമർശനങ്ങളെ, കമ്മ്യൂണിസ്റ്റ് തത്വ സംഹിതകളെ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോകളെ വിലയിരുത്തുമ്പോഴാണ് മനസ്സിലാകുന്നത്, ഇത് ഒട്ടും പ്രയോഗികമല്ല എന്നുള്ള കാര്യം. ഉദാഹരണത്തിന്, കമ്പ്യൂട്ടർ വൽക്കരണത്തിന് എതിരായി നടത്തിയ സമരത്തെ ഒന്ന് വിലയിരുത്തുമ്പോൾ തന്നെ ധാരാളം മതിയാകും. ചുruക്കിപ്പറഞ്ഞാൽ, 'കമ്മ്യൂണിസം' എന്ന ആശയം പുരോഗമനത്തിന് എതിരാണ്, പിന്തിരിപ്പനാണ്. കമ്പ്യൂട്ടർ ഇല്ലാത്ത, യന്ത്രവൽക്കരണം സാധ്യമല്ലാത്ത ഒരു ലോകം ആർക്കെങ്കിലും വിഭാവനം ചെയ്യാൻ കഴിയുമോ..........?
യുവതലമുറയിൽ അപൂർവമായെങ്കിലും ചിലർ കരുതുന്നത്: 'കമ്മ്യൂണിസം നല്ല ആശയമാണെന്നും, പ്രയോഗത്തിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടുള്ളതും' ആണ് എന്ന് മാത്രമാണ്. യുവതലമുറയിൽ പെട്ട എല്ലാവരും ഈ വീഡിയോ കേൾക്കുകയും, കമ്മ്യൂണിsത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും ചെയ്യണമെന്നാണ് എന്റെ അഭ്യർത്ഥന.
മനുജ മേഡം നല്ല രീതിയിൽ, നിഷ്പക്ഷമതികളെ ഇരുത്തി ചിന്തിപ്ലിക്കുകയും ചെയ്യുന്ന വിധം കാര്യങ്ങൾ അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി; നമസ്കാരം 🙏
ലോക്കൽ കമ്മിറ്റിയും ജില്ലാ കമ്മറ്റിയും സമസ്തയിൽ ലയിക്കുന്ന കാലം വിദൂരമല്ല.. 😄😄😄😄😄😄
കമ്മ്യൂണിസം എന്ന കക്കൂസ് കുഴിയുടെ സ്ലാബ് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ തുറക്കുന്നത് വളരെ നല്ലതാണ്
Very good
കമ്മ്യൂണിസം ഈസ് റിയൽ ഫാസിസം. വെരി ഗുഡ്
Super..excellent presentation..nic topic
വന്നു ഇസ്ലാം ഏതാണ് കമ്മ്യൂണിസം ഏതാണ്..എന്ന് മനസിലാവാതെ ആയ്യി
ഇസ്ലാമും കമ്മ്യൂണിസവും തമ്മിൽ ഒത്തിരി സാമ്യമുണ്ട്.
1. കൊല
2. ശത്രു / വർഗ ശത്രു.
3. ലോകം മുഴുവൻ കമ്മ്യൂണിസം /ലോകം മുഴുവൻ ഇസ്ലാം.
4. ജനാധിപത്യവിരുദ്ധം - രണ്ടും.
Communalislam...hahaaahhaaa
@@keralap569 community +islam=communism. ആദേശ സന്ധിയാണ്. രണ്ട് വാക്കുകൾ കൂടിച്ചേരുമ്പോൾ ചില അക്ഷരങ്ങൾ ഇല്ലാതെയാവും.
Pyfi പാൽ സലാം 😂
@@Jai22krishna ഒളിവിൽ ഉണ്ടായ കമ്മി 😂😂😂
Super manuja
. സാധരണ വിക്കിപ്പീഡിയയിൽ നോക്കി പറയാലാണ് ഇവിടെ മാർക്സിന്റെ പുസ്തകതർജ്ജമ ഒരോ വരിയും മാർക്സ് ഒരിക്കലും ഉദ്ദേശിക്കാതെ അർത്ഥത്തിൽ വായിച്ചെടുത്ത് തെറ്റിദ്ധരിപ്പിച്ച് വിശദീകരിക്കുന്ന ഒരു പുതിയ മഹാ തരികിടയാണിത്. ഈ കൃതികൾ നിങ്ങൾ സ്വന്തമായി വായിച്ചു നോക്കിയാൽ തരികിട പൊളിയും.! മുതലാളിത്ത കിങ്കരിയുടെ പുതിയ തട്ടിപ്പാണ് തെറ്റായ വായന വിചിത്രമായ അർത്ഥമെടുക്കൽ !
Good.pesendaion
Excellent analysis.
Well said👍
കമ്മ്യൂണിസം തൊഴിലാളികളിൽ മാത്രം അധിഷ്ടമാണ്. അതാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്.
നല്ല കഴിവുള്ള ആൾക്കാരെ ആവശ്യമില്ല. ജനങ്ങൾ എപ്പോഴും താഴെ കിടയിൽ
കിടക്കുന്നതാണ് താല്പര്യം. ചിന്താശക്തി ഇല്ലാത്ത മന്ദബുദ്ധികളാണെങ്കിൽ വളരെ നല്ലതു.
ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും മാറ്റം കൊണ്ടുവരാൻ കഴിയില്ലെങ്കിലും ഇത്തരം നിരന്തരമായ ചർച്ചകളിലൂടെ തീർച്ചയായും സമൂഹത്തെ മാറ്റിയെടുക്കാൻ കഴിയും 👍👍
Excellent speech. It will break the backbone of cpm
An excellent class,promote more publicity to public especially katta vivaramketta kammikal sfi,dyfi kodiyum പിടിച്ചു നടക്കുന്ന കുട്ടി സകാക്കൾക്ക് ലേശം ബോധം വരട്ടെ കമ്മ്യൂണിസം എന്തോ ഭയങ്കര കോയി ബിരിയാണി പോലെ ഒരു തീറ്റ വസ്തു ആയിരിക്കും എന്നാണ് ഈ വർഗ്ഗത്തിൻ്റെ vijaaram
Excellent presentation...
Thanks Manuja ❤
Please do useful work plant a vegetable plant &
Lookafter & take the fruit ??
കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന സമത്വ സുന്ദര സമൂഹം ഒരിക്കലും നടപ്പാക്കാൻ പറ്റില്ലാ. ആയിരം പശുക്കളെ ഒരു വലിയ കാലി തൊഴുത്തിൽ വളർത്താം. തീറ്റിയും വെള്ളവും മാത്രം നൽകിയാൽ മതി പിന്നേ പ്രത്യുൽ പാദന സാഹചര്യം വും. പക്ഷേ ആയിരം പോയിട്ട് ഒരു നുറ് മനുഷ്യരെ പോലും തീറ്റയും വെള്ളവും മാത്രം നൽകി അടച്ചിട്ട് ജീവിപ്പിക്കാൻ പറ്റില്ലാ. ഓരോ മനുഷ്യനും വ്യത്യസ്ഥമായി ചിന്തിച്ചു അവനവന്റെ ഇഷ്ടാ നിഷ്ടങ്ങൾക്കൊത്തു ജീവിക്കാൻ ആഗ്രഹിക്കുന്നു.
SUPERB MANUJA
Great speech 🔥
super speech ethu ennulla andham kammikal kannetta
Loud and clear Manuja👍👏👌
സ്വന്തമായി ചിന്തിക്കാൻ ബുദ്ധിയുള്ളവർ ഇത്തരം കമ്യൂണിസ്റ്റ് അടിമത്തത്തിൽ നിൽക്കില്ല...
ആയാൾ കഞ്ചാവ് അടിച്ചിരുന്നപ്പോൾ ഉണ്ടായ തോന്നലുകൾ മാത്രം.
Kudos 💯👏
Excellent speech.. 👍🏻👍🏻👍🏻
WelcomeManuja🙏
വളരെ ശരി
❤❤❤❤❤ good speech
👍👍
Your presentations and replaies are so beautiful. Best Wishes.
Good
Spreading world peace ❤
💜കിടിലൻ
മനുജ ❤❤❤❤❤❤
👌🏻👏🏻
ഞാനുമൊരു വർണ്ണക്കമ്മിയായിരുന്നു... 😆😆😆🙏
😅
Love uuuu
Was waiting for your episode.
മാനസ്സിക വികാസം നല്ല ലക്ഷണം ഇനിവളരാനില്ല എന്ന ചിന്ത അത്ര നല്ലതല്ല ഇനിയും എത്രയോ പടവുകൾ ചവിട്ടാൻ ബാക്കി ഉള്ളപ്പോൾ കൊട്ടി അടക്കലെ.ആർക്കും വിൽക്കപ്പെടാതെ യാത്ര ചെയ്യാൻ കഴി യട്ടെ
@@asokankollikkara7387 വിൽക്കപ്പെട്ടു കഴിഞ്ഞു ...കൊച്ചിയിൽ രാഹുൽ ഈശ്വറിനെ ക്ഷണിച്ചതും ശേഷം രാഹുലിന്റെ മാപ്പുപറച്ചിൽ നാടകവുമൊന്നും കണ്ടിട്ട് മനസിലാകുന്നില്ലേ മിസ്റ്റർ... എസ്സൻസ് ഗ്ലോബലിലെ പഴയ ചുണക്കുട്ടികളൊക്കെ ഇപ്പോൾ ചാണകം വാരാൻ കരാറെടുത്തതൊന്നും അറിഞ്ഞില്ലേ 😂😂😂...
എല്ലാ മനുഷ്യരും ഒരു തരത്തിൽ അല്ലെകിൽ മറ്റൊര് തരത്തിൽ തൊഴിലാളികളാണ് എന്നും ആ തൊഴിലാളികളാണ് ഈ ലോകത്തിൽ ആധിപത്യം നേടേണ്ടതെന്നും അങ്ങനെ ഈ ദഭൂമിയിലെ സമ്പത്ത് എല്ലാവർക്കും അവകശപ്പെട്ടതാണ് " അത് ഉട്ടോപ്പിയൻ സ്വപ്നമാണെങ്കിൽ കൂടി ആ ഒര് ആശയത്തിൽ നിന്ന് തന്നെയാണ് ഇന്ന് നാം അനുഭവിക്കുന്ന പല അവകാശങ്ങളും ആനുകൂല്യങ്ങളും അത് മുതലാളിത്ത മായാലും കമ്യൂണസമായാലും ഈ ലോകത്ത് കിട്ടി കൊണ്ടിരിക്കുന്നത്
ഒര് ഉട്ടോപ്പിയൻ സ്വപ്നത്തിൽ തന്നെയാണ മനുഷ്യർ എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്നത്
എല്ലാവര്ക്കും ഒരേ പോലെ തൊഴിലും കൂലിയും ഭക്ഷണവും താമസ സൗകര്യവും ഉള്ള സോഷ്യലിസം ഉള്ളത് ജയിലുകളിൽ മാത്രം ആണ്.... എവിടെയൊക്ക ഇത് നടപ്പാക്കാൻ നോക്കിയോ അവിടെയൊക്കെ മനുഷ്യർ ലേബർ ക്യാമ്പിലെ അടിമ ആയി നരകിച്ചു മരിച്ചു
ജൂതൻ ആയ മാർക്സ് ജൂത സങ്കല്പത്തിലെ പൊതു വീട്, അടുക്കള കൃഷിയിടം ഒക്കെ കമ്മ്യൂൺ എന്ന പേരിൽ ബ്രാൻഡ് ചെയ്തു അവതരിപ്പിച്ചു....
Cammun എന്നാൽ അടഞ്ഞ സമൂഹം എന്ന് തന്നെ. ബൈബിളിലെ അപ്പോസ്തല പ്രവർത്തികൾ എന്ന പുസ്തകത്തിൽ ഇതു വിവരിച്ചിട്ടുണ്ട്.
👍👍👍👍👍👍👍
I welcome you as athinking girl you with your brightness prove that really you are very high than any blunder marxist but let me request you to read islamic economy at lesst for acriticism it is i think most considering kindness charity and humanity that rich and poor must be very kind full one to another
നിങ്ങൾ ഒരു ബദൽ political രൂപരേഖയുമായി വരൂ.. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികൾ ആകു..
ജനങ്ങൾ തീരുമാനിക്കട്ടെ.!
❤❤❤❤
അടുത്ത പരിപാടിക്ക് കുഞ്ഞായ്സന വിളിച്ചത് തന്നെ🤣🤣🤣,
രണ്ടാമത്തെ ചോദ്യം ചോദിച്ച കമ്മ്യ... അൻ്റ മൂലധനമായ കിതാബ് തന്നെ മണ്ടത്തരമാണെന്നാണ് കുഞ്ഞായ്സ പറഞ്ഞത്😏
ജിയോയുടെ കാര്യം.2019 ൽ 1.5 ജിബി പ്ലാൻ വാലിഡിറ്റി 89 ദിവസം തുക 199 രൂപ.2021 ൽ 56 ദിവസം തുക 299 രൂപ.
2022 ൽ 56 ദിവസം തുക 399 രൂപ.
അതായത് രണ്ട് വർഷം കൊണ്ട് തുക ഇരട്ടിയായി വാലിഡിറ്റി 89 ദിവസത്തിൽ നിന്ന് 56 ദിവസം ആയി കുറഞ്ഞു.
ബാക്കി ഉള്ള കമ്പനി മൊത്തം ഫ്രീ ആണല്ലോ നിനക്ക് വട്ട് ഉണ്ടോ. പിന്നെ ജിയോ എടുത്തില്ലെങ്കിൽ വേടി വച്ച് കൊല്ലുക ഒന്നും ഇല്ലല്ലോ എൻറെ 25 കൊല്ലം ആയി ബിഎസ്എൻഎൽ അണ് പ്രൈവറ്റ് സിം താൽപര്യം ഇല്ല നിനക്ക് ഇഷ്ടം ഉള്ള സിം ഉപയോഗിക്കൂ MNP വന്നിട്ട് 12 കൊല്ലം ആയി നമ്പർ മാറാതെ തന്നെ കമ്പനി change അക്കാൻ പറ്റും
@nshahsjekej ജിയോ വന്ന് ചാർജ് കുറച്ചു എന്ന് അവതാരക പറഞ്ഞത് കൊണ്ട് സൂചിപ്പിച്ചെന്നേ ഉള്ളു. ജിയോയുടെ സ്റ്റാഫാണല്ലേ.
@@arunushus1997 ജിയോ വരുന്നതിന് മുന്നേ 1gb ക്ക് 249 രൂപ കൊടുക്കണം ആയിരുന്നു..ഇപ്പൊ 249 രൂപകൊടുത്താൽ 45 ജിബി കുറഞ്ഞത് കിട്ടും..താങ്ക്സ് to jio
ആഹാ.. ജിയോ വരുന്നേനു മുന്നേ ഉള്ള റേറ്റ് കൂടെ ഒന്ന് പറഞ്ഞാട്ടെ
ജിയോ വരുന്നേനു മുന്നേ ഉള്ള മറ്റ് ISP കളുടെ റേറ്റും ഇപ്പഴത്തെ ജിയോ റേറ്റ് കൂടെ ഒന്ന് പറഞ്ഞാട്ടെ...
ആജീവനാന്തം ഫ്രീ ആയി net തരാൻ ജിയോ ഇയാളുടെ മാമന്റെ cmpny ഒന്നും അല്ലല്ലോ
Please add English Subtitles 🥺 I am unable to understand what she is saying. It will help people like me
കമ്മ്യൂണിസം ഒരു അന്തവിശ്വാസവും പ്രാകൃത ചിന്താരീതിയുമാണ് ....
വിവരമില്ലായ്മയുമാണ് 💩💩🤣🤣
Nammude sahakkal ithokke nerathe thanne arinjhirunoo.. avarude makkale computer padipichu.. business cheyyan help cheythu, etc.etc. 😁
പക്ഷേ - ഒളിവിലെ സ്വർഗ്ഗമുണ്ടല്ലോ. - സോദരീ- - വളരെ നേരത്തെ തന്നെ - കമ്മി - അടിമത്വത്തിൽ നിന്നും മോചനം നേടാൻ കഴിഞ്ഞത് മഹാഭാഗ്യം - എനിക്ക് ആ ഭാഗ്യം വളരെ വൈകിയാണ് കിട്ടിയത് -
സ്വല്പം വിവരം ഉണ്ടേൽ ഇവളെ മന്തബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😮😮
♥️
👍
Congrats Manuja your analysis is correct
gd Job Manuja..❤️👍🏿
എന്തിന് വേറൊരു ഹൂറിസ്വർഗ്ഗം
സഖാത്തികൾ നമ്മുടെ സ്വന്തമല്ലേ...
പോളണ്ടിന്റെ അവസ്ഥ ആണ് ഇന്ന് കേരളത്തിൽ 😂😂😂
👍🌹
നവോത്ഥാനം വിതച്ച് കഴിഞ്ഞു കൊയ്യാൻ ഇരങ്ങിയവർ മാത്രം ആണ് കമ്മ്യൂണിസ്ററുകാര്....മെസ്സേജ് ഇസ് very clear.
Kudos Manuja 👌❤️👍👏👏
കമ്മ്യൂണിസം കൊയ്ത കേരളത്തിന്റെയും മറ്റു സംസ്ഥാനങ്ങളുടെ മൂല്യങ്ങൾ എന്താണെന്ന് നോക്കിയാൽ അറിയാം എന്താണ് കമ്മ്യൂണിസത്തിന്റെ ഗുണം എന്ന്. മറ്റ് സംസ്ഥാനങ്ങൾ നവോഥാന മൂല്യങ്ങളിൽവരെ ശോഷിച്ചുപോയപ്പോൾ നമ്മളിപ്പോഴും ശോഭിച്ചു നിൽക്കുന്നു✌
@@E.S.Aneesh.N.I.S
West Bengal മനഃപൂർവം മറന്നു എന്ന് വേണം കരുതാൻ അല്ലെ സഹോ? 😈
കേരളത്തിൽ മാത്രമേ ഈ പാർട്ടി ഇനി ഉള്ളൂ എന്ന് അറിഞ്ഞിരുന്നാൽ നന്ന്. പാവം പാർട്ടി പ്രത്യയശാസ്ത്രം മനസ്സിലാകാത്ത കുറെ അധികം ബുദ്ധിജീവികൾ എന്ന് സ്വയം വിശേഷി്പിക്കുന്ന ചിലർ ചുമാലിൽ ഏറ്റുന്ന വിശ്വാസം.
സാമൂഹിക ക്ഷേമതിനോ, ഉന്നമനത്തിനും അല്ലാതെ, ദീർഘവീക്ഷണം ഇല്ലാതെ ചെയ്തു കൂട്ടുന്ന പൊറാട്ട് നാടകം ഇനിയും വിശ്വസിക്കുക ബുദ്ധിമുട്ട് ആണ് ഭായി, ഇവിടുത്തെ ജനത്തിന്.
@@E.S.Aneesh.N.I.S നവോഥാനം കൂടി മുലപാല് മാത്രെമേ കുടിക്കു എന്ന അവസ്ഥ ആയി
@@Jai22krishna
എന്നാലും ആത്മ സഖാകളുടെ പിടിപ്പുകേട് അല്ലല്ലോ അല്ലേ West Bengal nu അവസ്ഥ. 🧐
എന്താണ് നിങ്ങൾക്ക് ശേഷം സംഭവിച്ചത് സഖാവേ??? മരവാഴയ്ക്ക് അറിയാതൊണ്ട 😈🙄
@@E.S.Aneesh.N.I.S താങ്കൾ ഉദ്ദേശിച്ച കേരളം. Skilled labours ന് joli ഇല്ലാത്ത കേരളമോ..
ലോകത്ത് പുതിയതായി ഉണ്ടായി വരുന്ന ഇല്ല technologyium ഏറ്റവും അവസാനം വരുന്ന കേരളമോ😂😂
ഇപ്പോളത്തേ കമ്യൂണിസ്റ്റ്കാർ, കപട മതേതരൻ ആകാനും, സ്വന്തം കാരൃം നടത്താനും ഉള്ള 😂 മാർഗ്ഗം ആണ്
കമ്മ്യൂണിസ്റ്റ് സ്വർഗത്തിൽ ഹ്യൂറികൾ ഇല്ലാത്തത് കൊണ്ടാവും, സരിത, സ്വപ്ന, ചിന്ത, തുടങ്ങിയ പെണ്ണുങ്ങളെ കൂടെ കൂട്ടിയിരിക്കുന്നത്.
😂😂😂😂😂😂😂😂😂😂🎉yes yes
Well done 👍 Manuja
💕💕💕💕💕💕💕💕💕
Great
അതുപോലെ തന്നെയാണ് ഹോമോ സാപിയൻസിൽ നിന്ന് ഡൈനോസറായി പരിണമിച് മാറിയ രണ്ട് ജീവികൾ ഇപ്പോൾ ഇന്ത്യയിൽ ജീവിച്ചിരിക്കുന്നുണ്ട് എന്ന സത്യവും.
ഒന്ന് നിഷാദ്. രണ്ട്.. ബാബു
ശെറുദായിട്ട് കൊള്ളേണ്ടടത്ത് ഗൊണ്ടു .. ല്ലേ?😂😂😂😂
@Heretic hello വീണടത്ത് കിടന്ന് ഉരുളുമ്പോൾ ചാണകം കൂടുതലുള്ള സ്ഥലം ഒഴിവാക്കുക.
മനുസ്‌മൃതിപോലെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം
Christianity pole ennu parayu
മനുസ്മ്രിതി ഇവിടെ ആരും കൊണ്ട് നടക്കുന്നില്ല. ഗുപ്ത കാലത്തെ ഒരു കൃതി അത്ര മാത്രം.
പത്തു കല്പന പോലെ. 😂😂
USSR തകർന്നത് അത് കൊണ്ടൊന്നും അല്ല madam. പിന്നെ കമ്മ്യൂണിസം ഒരു മാറുന്ന ideology ആണ്. അത് ഒരു ബുക്കിൽ അധിഷ്ടിത മയത് അല്ല
വൈരുദ്ധ്യാത്മക വാദം
Ooh
North Korea യെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ... 😊
Well said Manuja
ഇത് ഇങ്ങനെയും വ്യാഖ്യാനിക്കാമെന്നാണ് ചാച്ചി പറഞ്ഞു തരുന്നത്... ചാച്ചിക്ക് കിളി പോയി എന്ന് മനസ്സിലായി. എവിടെ നിന്നാണ് ഡാറ്റ കിട്ടിയത് എന്ന് പറഞ്ഞാൽ അവിടെ തീരും ഈ വിവരക്കേട്...
ചുമ്മാ വായിച്ചു പറയുന്നതാണ്.
കേട്ടല്ലോ. ഒറ്റ വായനയിൽ തന്നെ മണ്ടത്തരം വ്യക്തം.
കൂടുതൽ ഉച്ചത്തിൽ മാർക്സിസ്റ്റ് മതത്തിനെതിരെ ഇനിയുംസംസാരിക്കുക. ഒരു മഠയാളിയെങ്കിലും നേർവഴി പ്രാപിച്ചാൽ അത്രയും നന്നു.
💯💯💯
👏👏👏
ബൂർഷ്വായാവാൻ സാധ്യതയുള്ള തൊഴിലാളി, തൊഴിലാളി ആകില്ല പകരം പെറ്റിബൂർഷ്വാ എന്ന ഗണത്തിലല്ലേ മാർക്സ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ഓട്ടോ മുതലാളിയും തൊഴിലാളിയുമായ രമേശ് ഒരു പെറ്റി ബൂർഷ്വാ ആണ്. അതായത് നാളത്തെ ബൂർഷ്വാ
ബുദ്ധി ഉള്ളവർ കമ്മ്യൂണിസ്റ്റ് അല്ല
ഞാനും പണ്ട് അന്തംകമ്മി ആയിരുന്നു പണ്ട് വിട്ടു പാൽ സലാം പരുപാടി
Very true well said
എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം ആണ് സോഷ്യലിസം.
ഇത് പുത്യ ആയത്ത്. 😂😂
Very short and to the point❤