'മുനമ്പത്തെ ഭൂമിയിൽ ക്രിസ്ത്യൻ പള്ളിയും അമ്പലവും ഉണ്ട്'

Поделиться
HTML-код
  • Опубликовано: 23 ноя 2024
  • ഫറൂഖ് കോളേജ് എന്താണെന്നും വഖഫ് എന്താണെന്നും പോലും അറിയാത്ത മനുഷ്യരും ആ ഭൂമിയിൽ ജീവിക്കുന്നുണ്ട്, അവർ പണം കൊടുത്ത് വാങ്ങിയ ഭൂമിയാണ്,അവിടെ നിന്ന് അവരെ ഇറക്കി വിടാൻ ആർക്കും ആവില്ല,സഭ സമരം ഏറ്റെടുത്തപ്പോഴാണ് മുഖ്യധാര മാധ്യമങ്ങൾ പോലും ഇക്കാര്യം ശ്രദ്ധിച്ചു തുടങ്ങിയത്
    #munambam #landissue #varappuzha #bishop #sureshgopi #waqf #farookcollege #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.ne...
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,4 тыс.

  • @Kinvus
    @Kinvus 22 дня назад +1049

    ഇന്ന് ലീഗ് വാ തുറന്നപ്പോൾ മാധ്യമങ്ങൾക്ക് ഈ വിഷയം വാർത്ത ആക്കാൻ അനുവാദം കിട്ടി...കേരളത്തിലെ മാധ്യമങ്ങൾ ആരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും...

    • @healthwealth2060
      @healthwealth2060 22 дня назад +80

      ലീഗിന് അനുവാദം കൊടുത്തത് ജമാഅത്തെ 😅

    • @Sujesh-b7k
      @Sujesh-b7k 22 дня назад +33

      Sathyam

    • @joseph.m.mmoonnuthottiyil4547
      @joseph.m.mmoonnuthottiyil4547 22 дня назад

      നാണം കെട്ട മാദ്യമങ്ങൾ

    • @raghur2001
      @raghur2001 22 дня назад

      Political Islam controls Kerala media

    • @rahulsr2130
      @rahulsr2130 22 дня назад +30

      സത്യം

  • @josejoykutty1834
    @josejoykutty1834 22 дня назад +701

    എല്ലാ മാപ്രാ ചാനലും ഇപ്പഴാണ് മുനമ്പം അറിഞ്ഞത് . ഉടായിപ്പു കയ്യിലിരിക്കട്ടെ . ബിജെപി യും സഭയും വിഷയം ഏറ്റെടുത്തതോടെ മാപ്രാകൾ വിയർക്കുന്നു. ക്രിസ്ത്യാനിയനുടെ വോട്ട് യിൽ ആണ് നോട്ടം

    • @Rajesh.Ranjan
      @Rajesh.Ranjan 22 дня назад +26

      Yes, exactly.

    • @kurianjoseph2141
      @kurianjoseph2141 22 дня назад +29

      Latin Christian pothuve Congress annu vote chayunne. Oru 2 election Matti noku, appo padicholum. Eranakulam Congress ente vijayathil avarude pang valuthanu.

    • @Rajesh.Ranjan
      @Rajesh.Ranjan 22 дня назад +18

      @kurianjoseph2141 Yes, Hiby Eaden supports Farooq college.

    • @kurianjoseph2141
      @kurianjoseph2141 22 дня назад +14

      @@Rajesh.Ranjan : Congress oru azhakuzhamban nilapad Annu. League annu avida main. Indian constitution alla 😔

    • @baijuvincent7825
      @baijuvincent7825 22 дня назад +24

      Full support BJP

  • @mv2552
    @mv2552 22 дня назад +588

    ഇലക്ഷൻ കാരണം വോട്ട് പേടിയിൽ കുഞ്ഞാലിക്കുട്ടി ഇന്ന് മലക്കംമറിഞ്ഞതുകൊണ്ട് ഇതുവരെ ഉറക്കം നടിച്ചിരുന്ന മാപ്രാകൾ ഇന്ന് ഉണർന്നു
    നിങ്ങൾ മിണ്ടിയില്ലെങ്കിലും സോഷ്യൽ മീഡിയ വഴി ജനങ്ങൾ കാര്യങ്ങളറിയുന്നുണ്ട്

    • @KaleshCn-nz3ie
      @KaleshCn-nz3ie 22 дня назад +25

      ജനം ടിവി എന്നും ചർച്ച ചെയ്യുന്നുണ്ടായിരുന്നു 👍

    • @selmaantony7868
      @selmaantony7868 21 день назад +2

      ​@@KaleshCn-nz3ieyes

    • @ZehwaradwaZehwa
      @ZehwaradwaZehwa 21 день назад

      കുഞ്ഞാലിക്കുട്ടി ഇതിനുമുമ്പും പറഞ്ഞിട്ടില്ല ഈ ഭൂമി തിരിച്ചുപിടിക്കണമെന്നും ഒരു മുസ്ലിം സംഘടനയും പറഞ്ഞിട്ടില്ല
      പിന്നെ വക്കഫ് സംരക്ഷണത്തെ കുറിച്ച് പറഞ്ഞത് മുനമ്പത്ത് ഈ കേസ് അല്ല
      ഇവിടെ കോടതിയിൽ പോയിരിക്കുന്നത് ചില വ്യക്തികൾ ആണ് അല്ലാതെ മുസ്ലിം സംഘടനകൾ അല്ല

    • @thomaskuttyps4978
      @thomaskuttyps4978 16 дней назад

      ജീഹാദി ഗഫൂറിന് അടിമുടി ചൊറിഞ്ഞു കേറുന്നുണ്ട്.😅

  • @SubinThomas-mr6nj
    @SubinThomas-mr6nj 22 дня назад +1390

    അത്ഭുതം ഏഷ്യാനെറ്റ് വാർത്ത അറിഞ്ഞു

    • @anilkk5985
      @anilkk5985 22 дня назад +30

      😂😂

    • @anilp
      @anilp 22 дня назад +97

      ഗതി കെട്ട് എടുത്തു

    • @jct127
      @jct127 22 дня назад +13

      😂

    • @DreamChaser-py4zb
      @DreamChaser-py4zb 22 дня назад +24

      കൊച്ചിയിൽ വഖ്ഫ് ഭൂമിയിൽ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അതിൽ ബാർ പോലും ഉണ്ട്.

    • @Cosmologist722
      @Cosmologist722 22 дня назад +26

      വിസ്മയം !

  • @sebastianpp6087
    @sebastianpp6087 22 дня назад +596

    അവസാനം ചർച്ച ചെയ്യാൻ തീരുമാനിച്ചു അല്ലേ😂

    • @vijayakrishnanp5536
      @vijayakrishnanp5536 22 дня назад +28

      അതിന് സുരേഷ്‌ഗോപി വേണ്ടിവന്നു.. 😄

    • @girijanair348
      @girijanair348 22 дня назад

      @@vijayakrishnanp5536ഇത്തവണ ബിജെപി ക്കു വോട്ടു ചെയ്യുക

    • @user-xb5pq
      @user-xb5pq 21 день назад +11

      എല്ലാവരും ജനം ചാനൽ കാണാൻ തുടങ്ങി 😂😂

  • @venugopalankarimbathil9985
    @venugopalankarimbathil9985 22 дня назад +629

    ഗഫൂറിനും കൂട്ടർക്കും പേടി തട്ടി... മുനമ്പം കത്തിയാൽ..., വഖഫ് സംവിധാനത്തെ തന്നെ മൊത്തത്തിൽ ഇല്ലാതാക്കുന്ന അവസ്ഥ വരും. അതാണ് ഇപ്പോഴത്തെ മനംമാറ്റം...😅

    • @Mathewc5387
      @Mathewc5387 22 дня назад +64

      SG effect ❤❤❤ ചുണ കുട്ടൻ SG

    • @niyasm8973
      @niyasm8973 22 дня назад +1

      ഒളത്തും...വാകാഫ് എന്താണെന്ന് പോലും അറിയാത്ത വനങ്ങൾ.... മുനമ്പം അല്ല..എന്തായാലും ഒരു കോപ്പും ഇല്ല

    • @DreamChaser-py4zb
      @DreamChaser-py4zb 22 дня назад +8

      കൊച്ചിയിൽ വഖ്ഫ് ഭൂമിയിൽ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അതിൽ ബാർ പോലും ഉണ്ട്.

    • @ANILKUMAR-ib5yp
      @ANILKUMAR-ib5yp 22 дня назад +1

      😊

    • @raghur2001
      @raghur2001 22 дня назад

      നമ്മുടെ ഭൂമിയുടെ ആധാരത്തിനു , പട്ടയത്തിനു ,കരം അടച്ച റസീറ്റിനു കടലാസിന്റെ വിലപോലും ഇല്ലാതാക്കി ഭൂമി തട്ടിയെടുക്കാൻ ഒത്താശ ചെയ്തവർ ആണ് കോൺഗ്രസ്സ് .
      നിയമത്തിന്റെ പിൻബലം ഇല്ലാതെ ഒരു രേഖ ചമച്ചു ഇന്ത്യയിലെ ഏതു ഭൂമിയും വഖഫ് ബോർഡിന് അധികാരം സ്ഥാപിക്കാം .

  • @pradishkumar9584
    @pradishkumar9584 22 дня назад +320

    2047 മുസ്ലിം രാജ്യമാക്കി കേരളത്തിലെ മാറ്റാൻ ശ്രമിക്കുന്ന ഗഫൂറിനെ ചർച്ചയ്ക്ക് വിളിച്ചതിൽ വളരെ വളരെ നന്ദി ഉചിതമായ ആളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത് ഏഷ്യാനെറ്റ് അഭിവാദ്യങ്ങൾ

    • @vijayakrishnanp5536
      @vijayakrishnanp5536 22 дня назад +20

      കേരളതെയല്ല... ഇന്ത്യയെ.. 😜..

    • @dreamsideas6195
      @dreamsideas6195 22 дня назад +11

      Kerala 1st

    • @sanusane3133
      @sanusane3133 22 дня назад +21

      ഫസൽ ഗാഫുർ ഒന്ന് ഉമ്പും മുസ്ലിം രാജ്യം ആക്കാൻ

    • @pauljoseph3814
      @pauljoseph3814 21 день назад +23

      ഇസ്റായേൽ ഞങ്ങളുടേതാണെന്ന് പറഞ്ഞ്
      ഹമാസ് ചാരമായത് ഓർമ്മ വേണം

    • @Kiranam257
      @Kiranam257 21 день назад

      ലീഗ് ഭരണകാലത്ത് കേരള സിലിബസ് പാഠപുസ്തകങ്ങളെ അറബി വൽക്കരിച്ചതും ചരിത്രത്തെ മുസ്ലിം വീക്ഷണത്തി ത്തിൽ കളവുകൾ ചേർത്ത് വക്രീകരിച്ചതിനു പിൻപിലെ ബുദ്ധികേന്ദ്രം ഈ വിഷംഗപൂറന്നാണ്

  • @stebinsebastian9747
    @stebinsebastian9747 22 дня назад +778

    മാപ്പ്രകൾ വായ തുറന്നു തുടങ്ങി 😢😢😢

    • @Mathewc5387
      @Mathewc5387 22 дня назад +26

      SG ❤❤❤ effect Kuru പൊട്ടി

    • @SP-qo2lr
      @SP-qo2lr 22 дня назад +1

      One kuru

    • @joseph.m.mmoonnuthottiyil4547
      @joseph.m.mmoonnuthottiyil4547 22 дня назад +3

      വെദം അൽഭുതമല്ല മഹാദൂതം

    • @sunilnarayan3402
      @sunilnarayan3402 22 дня назад +16

      Janam tv yum marunadan malayalee baaki RUclips news channelkalum views koodumboo ivark sahikanpattathayi😂

    • @jamesjoseph9309
      @jamesjoseph9309 22 дня назад

      @@stebinsebastian9747 മാപ്രകൾ വായ് തുറന്നു, പക്ഷേ സന്കിയും, ക്രിസങ്കി ഉം ഇപ്പോഴും മുസ്ലിം നെ കുറ്റം പറഞ്ഞു നടക്കുന്നു 🤣,
      വഖഫ് എന്നാൽ മുസ്ലിം സാധനം ആണെന്ന് വിചാരിക്കുന്ന പൊട്ടന്മാർ 🤣

  • @unnithekkepatt7881
    @unnithekkepatt7881 22 дня назад +345

    വിനുവിന്റെ സ്ഥിരം കാണുകയും ബഹുമാനം തോന്നുകയും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇപ്പോൾ വക്കീൽ ഉള്ളത് കൊണ്ട് ശ്രദ്ധിച്ചു 🤔

    • @Mathewc5387
      @Mathewc5387 22 дня назад +20

      SG വന്നു ❤❤❤ Kuru പൊട്ടിച്ചു

    • @willieo7ii
      @willieo7ii 22 дня назад +6

      Very correct

    • @91skid
      @91skid 22 дня назад +1

      ​@@Mathewc5387എസ് ജി വന്നതുകൊണ്ട് എന്ന നരേറ്റീവ് ഉണ്ടാക്കി ആ പി ആർ പ്രൊഡക്റ്റിനെ അങ്ങു പ്രതിഷ്ഠിക്ക്.

    • @bijoypillai8696
      @bijoypillai8696 20 дней назад

      BJP സൈബർ സെൽ കൂലി..

  • @regimathew5699
    @regimathew5699 22 дня назад +312

    കോയമാർ പ്രാകൃത കാലത്തിലേയ്ക്ക് രാജ്യത്തേ കൊണ്ടുപോകുവാൻ നിരന്തരം പരിശ്രമിയ്ക്കുന്നു പക്ഷേ ഫലം നിഷ്ഫലം 🥱

    • @Mathewc5387
      @Mathewc5387 22 дня назад +19

      SG വന്നു ❤❤❤ Kuru ഞെക്കി പൊട്ടിച്ചു

    • @vishnuprakshs1243
      @vishnuprakshs1243 22 дня назад

      ഒക്കെ നടക്കും രാഗ ഒന്ന് ജയിച്ചോട്ടെ ഇന്ത്യയെ ആറാം നൂറ്റാണ്ടിൽ എത്തിക്കും ഞങ്ങ

    • @Madhu-n3v
      @Madhu-n3v 22 дня назад

      സത്യം 🎉

    • @19859999
      @19859999 22 дня назад

      mone oru 20 years wait cheyyu, ninneke kondu ksha nna varappikkm

    • @faisalfa2354
      @faisalfa2354 21 день назад

      Achayo.kuru.pottada😅

  • @PacMan_Arcade
    @PacMan_Arcade 22 дня назад +144

    Shame on Asianet for hiding this news

  • @SinuNair007
    @SinuNair007 22 дня назад +354

    ബേസിക് ഇഷ്യൂ പാട്ടത്തിന് കിട്ടിയ വസ്തു എങ്ങനെ സത്താർ സേട്ടിനു വിൽക്കാനോ ദാനം കൊടുക്കാനോ പറ്റുന്നത്..... അവിടെ തുടങ്ങി ഉടായിപ്പു..... 😡😡

    • @aneeshsasi5589
      @aneeshsasi5589 22 дня назад +35

      Correct

    • @florrispreciousstonetradin3878
      @florrispreciousstonetradin3878 22 дня назад +15

      Padmanabha board undakki ernakulam vare thiruvithamcoor nte underil aakkanam

    • @muziclab90
      @muziclab90 22 дня назад +10

      ധാനം ചെയ്ത വസ്തു എങ്ങിനെ അഡ്വക്കറ്റ് പോൾ നാട്ടുക്കാർക്ക് മറിച്ചു വിറ്റു ?

    • @jaisjohn3851
      @jaisjohn3851 22 дня назад +14

      @@muziclab90ഫാറൂഖ് കോളേജിനു പൂർണമായ ക്രയവിക്രയ സ്വാതന്ത്രം ആ കരാറിൽ ഉണ്ടായിരുന്നു, എന്നെങ്കിലും കോളേജ് ഇല്ലാതെ വന്നലോ മറ്റോ വസ്തു തിരിച്ചു എടുക്കും എന്നും ക്ലോസ് വെച്ചിരുന്നു.

    • @jaisjohn3851
      @jaisjohn3851 22 дня назад

      @@aneeshsasi5589സേട്ടു പാട്ട ഭൂമി ഗവണ്മെന്റ് നു തിരിച്ചു നൽകാതെ അതു ഫാറൂഖ് കോളേജിനു waqaf ആയി നൽകി ചില കണ്ടിഷൻസ് വെച്ചുകൊണ്ട്.

  • @mv2552
    @mv2552 22 дня назад +168

    മുനമ്പം വിഷയത്തിലെ ഇരകൾക്കൊപ്പം ആദ്യം മുതൽ നിന്നത് BJP മാത്രമാണ് ജനവികാരം അവർക്കൊപ്പമായതോടെ ഇടതും വലതും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ്

    • @91skid
      @91skid 22 дня назад +2

      ബീജേപ്പിക്ക് വോട്ടു വാങ്ങണം എന്ന ഉദ്ദേശം ഉണ്ട്. അതുകൊണ്ടു കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വന്നതാണെന്നു ഏതു മനുഷ്യനും മനസിലാവും.

    • @KaleshCn-nz3ie
      @KaleshCn-nz3ie 22 дня назад +23

      ​@@91skidമറ്റു രാഷ്ട്രീയ പാർട്ടികളിലെ നേതാക്കള് പുണ്യം ചെയ്യാൻ ആണോ ഇപ്പോ നടക്കുന്നത് 😊

    • @KaleshCn-nz3ie
      @KaleshCn-nz3ie 22 дня назад +5

      ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.. ഇപ്പോഴാണ് മാപ്രകൾ ഇതൊക്കെ അറിയുന്നത് 😊

    • @IshaanMon-w4d
      @IshaanMon-w4d 22 дня назад +2

      മണിപ്പൂരിൽ ബിജെപി മാത്രമാണ് ചർച്ചുകൾ കത്തിക്കാൻ ഉണ്ടായത് 🤣

    • @91skid
      @91skid 22 дня назад

      @@KaleshCn-nz3ie പാർട്ടികൾ എന്ത് ആദർശത്തിനു നിൽക്കുന്നു എന്നത് പ്രധാനമാണ്. അങ്ങനെ നോക്കിയാൽ മനസിലാകും.

  • @JokersocalledSanghi
    @JokersocalledSanghi 22 дня назад +123

    അഭിനന്ദനങ്ങൾ. ഈ വിഷയം എടുത്തതിനു..
    ഈ പിഎഫ്ഐ നേതാവിനെ ഒക്കെ വിശ്വസിക്കുന്നവർ ഇപ്പോഴും കേരളത്തിൽ ഉണ്ടോ...

  • @Killadi_in
    @Killadi_in 22 дня назад +263

    ബാബറി കക്കൂസ് തകർത്തതുപോലെ വഖഫ് ബോർഡ്‌ തകർക്കണം

    • @sajadtopline1186
      @sajadtopline1186 22 дня назад +34

      അപ്പോൾ അവിടെ ആരോ ജനിച്ച സ്ഥലം എന്ന് പറഞ്ഞതോ, പിന്നെ ആ പൊളിച്ച കക്കൂസിന് മുകളിൽ ഇരിക്കാനേ പുള്ളിക്ക് യോഗ്യത ഉള്ളോ,

    • @Thanveersait
      @Thanveersait 22 дня назад +2

      @@sajadtopline1186 🤣🤣🤣🤣

    • @hussaina4690
      @hussaina4690 22 дня назад +3

      ശ്ശോ...അപ്പോ
      ക്ലാപ്പ പ്പൽ😂😂😂 കക്കൂസിലാണോ...
      😂😂😂😂😂

    • @കല്യാണരാമൻ
      @കല്യാണരാമൻ 22 дня назад

      ​@@sajadtopline1186 കാട്ടറബി മമ്മദ് നു സ്ത്രീധനം കിട്ടിയത് അല്ല ഇന്ത്യ.. ശ്രീരാമന്റെ ഉം ശ്രീകൃഷ്ണന്റെയും നാട് തന്നെ ആണ്.. മറ്റു മതക്കാരെ ഇവിടെ കേറ്റി ഫുൾ സ്വാതന്ത്ര്യം തന്നു.. സൗദി പോലെ ഹിന്ദുക്കൾ ചെയ്യാത്തത് തെറ്റ്.. 80%ഹിന്ദുക്കൾ ഇന്നും ഉണ്ട്‌ ഇന്ത്യയിൽ.. 15 വർഷം കൊണ്ട് അത്‌ വീണ്ടും 90% ആവും..

    • @Kuttanaadan
      @Kuttanaadan 22 дня назад +22

      ​@@sajadtopline1186അവിടെ വെച്ചിരുന്ന കക്കൂസ് പൊളിച്ചു... ഇനി കറുത്ത നിറമുള്ള ഒരു കക്കൂസ് കൂടി ഉണ്ട്

  • @AswathyRejith
    @AswathyRejith 22 дня назад +49

    ഏതാണ്ട് 2 -3 മാസം മുന്നേ തന്നെ ഈ പ്രശ്നം sm വഴി ജനങ്ങളിൽ എത്തിയിരുന്നു, പക്ഷെ സൊ കാൾഡ് “മുഖ്യധാര മാധ്യമങ്ങൾ”ക്ക്‌ ഇപ്പോഴാണ് കാഴ്ചശക്തി, കേൾവിശക്തി പിന്നെ സംസാരശേഷി ഇതൊക്കെ തിരികെ കിട്ടിയത് 👏👏

  • @kurianm.m.1900
    @kurianm.m.1900 22 дня назад +192

    അടുത്ത വോട്ട് ബി.ജെ.പി.ക്ക്.❤❤❤❤❤❤❤

  • @achumuralimurali8428
    @achumuralimurali8428 22 дня назад +283

    മുനമ്പം മാത്രം ആണെങ്കിൽ കൊഴപ്പം ഇല്ല ഇത് കർണാടക മൊത്തം പടർന്നു പന്തലിചിരിക്കയാണ്

    • @vijayakrishnanp5536
      @vijayakrishnanp5536 22 дня назад +23

      കുഴപ്പമില്ലെന്നോ... അവിടെയുള്ള ആളുകൾ കേക്കണ്ട..

    • @ഭാരതീയൻ
      @ഭാരതീയൻ 22 дня назад +36

      ഇന്ത്യ മൊത്തം വഖഫ് കയ്യേറുകയാണ് .

    • @achumuralimurali8428
      @achumuralimurali8428 22 дня назад +26

      @vijayakrishnanp5536 കർണാടകയിൽ അമ്പലം സ്കൂൾ സന്യാസി മാർ നടത്തുന്ന മഠംങൾ എല്ലാം നോട്ടീസ് കൊടുത്തിണ്ടുണ്ട് ഏകദേശം 15000ഏകർ സ്ഥലങ്ങൾ ഉണ്ട് ഇപ്പോൾ ഇനി എത്ര ഉണ്ടാകും എന്ന് അറിയില്ല

    • @Mathewc5387
      @Mathewc5387 22 дня назад +8

      SG ❤❤❤

    • @vijayakrishnanp5536
      @vijayakrishnanp5536 22 дня назад +1

      @@achumuralimurali8428 ബിൽ jpc മുമ്പാകെ ഉണ്ട്... ഉടനെ പാർലിമെന്റ് ൽ വരും.. Pass ആക്കുകയും ചെയ്യും.

  • @ഉസ്താദിന്റെവെളിച്ചെണ്ണ

    ക്രിസ്ത്യൻസ് ബിജെപിക്ക് വോട്ട് ചെയ്യുക

    • @sajijoseph2792
      @sajijoseph2792 22 дня назад +24

      ഓ വോട്ട് ചെയ്താലേ നിങ്ങൾ ന്യായത്തിന്റെ ഭാഗത്തു നിൽക്കുകയുള്ളൂ അല്ലേ

    • @saj98987
      @saj98987 22 дня назад +34

      വോട്ട് ചെയ്തിട്ടും കോൺഗ്രസ്സ് നയത്തിന്റെ ഭാഗത്ത് നില്‍ക്കുന്നില്ലൊ?

    • @tortlani
      @tortlani 22 дня назад

      ​@@sajijoseph2792ബിജെപിക്ക് വോട്ട് ചെയ്താലേ കോൺഗ്രസും കമ്യൂണിസ്റ്റും ന്യായത്തിൻ്റെ ഭാഗത്ത് നിൽക്കൂ. Captive vote ആയി നിന്നാൽ ആരും തിരിഞ്ഞു നോക്കില്ല - ഏതു community ആയാലും.

    • @RINU-jx5dq
      @RINU-jx5dq 22 дня назад +27

      @@sajijoseph2792 ചേട്ടന്റെ അഭിപ്രായത്തിൽ ന്യായം എന്താണ് ??? ചേട്ടന്റെ വേറൊരു കമന്റ് കണ്ടിരുന്നു എല്ലാത്തിനും പിന്നിൽ BJP ആണെന്ന് ... ബില്ല് പാസ് ആക്കിയ കോൺഗ്രസ് നു നല്ല കുട്ടികൾ ...

    • @RafiFaris-uk4qi
      @RafiFaris-uk4qi 21 день назад +4

      Manipur

  • @babuthomas7690
    @babuthomas7690 22 дня назад +387

    വഖഫ്പ്രശ്നം മൂലം എന്തായാലും ബിജെപി ഒരു 3%വോട്ട് വർധിപ്പിച്ചു

    • @Shaji222
      @Shaji222 22 дня назад +1

      ഇനിയും കൂടും

    • @johnabrahamabraham3644
      @johnabrahamabraham3644 22 дня назад +50

      അതുക്കും മേലെ

    • @varghesemathew3376
      @varghesemathew3376 22 дня назад +43

      ബിജെപി ജയിക്കണം

    • @o..o5030
      @o..o5030 22 дня назад +29

      BJP യുടെ ജയം എന്നും സത്യത്തിന്റെ ജയം ആണ് എന്ന് എല്ലാ ഭാരതീയനും മനസിലാക്കുന്നു ഇന്ന് 💯🤍🧡📈

    • @Halleluja-x1y
      @Halleluja-x1y 22 дня назад +2

      തോമാച്ചൻ ബിജെപിയുടെ വോട്ട് കൂട്ടാനാണ് നടക്കുന്നത് 🤩🤩🤩 ആ പാവങ്ങളെ അവസാനം ബലി കൊടുക്കും 🙄🙄🙄

  • @binoypc6846
    @binoypc6846 22 дня назад +613

    മോദി ഈ കുറി വന്നില്ലായിരുന്നുവെങ്കിൽ ഈ മുനമ്പം വഖഫ് കൊണ്ടുപോയേനെ.

    • @shyamsredhar6378
      @shyamsredhar6378 22 дня назад +64

      Satyam

    • @SubuMohan
      @SubuMohan 22 дня назад +1

      പപ്പു മോനെ pm ആക്കുന്നതിനു പിന്നിൽ ജിഹാദി താല്പര്യം

    • @കല്യാണരാമൻ
      @കല്യാണരാമൻ 22 дня назад +101

      ഇത് മാത്രം അല്ല പാർലിമെന്റ് മന്ദിരം പോലും.. പപ്പു അതും ചെയ്യും

    • @KINGHOPEAPPU
      @KINGHOPEAPPU 22 дня назад

      മോദി പറഞ്ഞിരുന്നു നമ്മുടെ കെട്ടു താലി വരെ കോൺഗ്രസ്‌ മുസ്ലിം ന് കൊടുക്കുമെന്ന് അന്ന് ഞാൻ മോദിയെ തെറി പറഞ്ഞു ഇന്ന് അതോർത്തു വിഷമിക്കുന്നു അയാൾ പറഞ്ഞത് സത്യം ആയിരുന്നു

    • @pradeepdavisdavis1156
      @pradeepdavisdavis1156 22 дня назад +28

      സത്യം

  • @SubinThomas-mr6nj
    @SubinThomas-mr6nj 22 дня назад +200

    3.5 കോടി ആളുകളും അറിഞ്ഞു കഴിഞ്ഞ് പ്രശ്നം തീർന്ന് കഴിഞ്ഞ് . അടിയന്തത്തിന് മാത്രം എത്തുന്ന കാക്ക നെറ്റ്

    • @gibin4361
      @gibin4361 22 дня назад +16

      കാക്ക നെറ്റ് 😂. നല്ല പ്രയോഗം.

    • @jithinjosevj385
      @jithinjosevj385 22 дня назад +5

      ☝️💯%

    • @adamjoan9904
      @adamjoan9904 22 дня назад +3

      😂😂

    • @ajays5698
      @ajays5698 22 дня назад +1

      😂😂😂

    • @SugunanKNair-q1e
      @SugunanKNair-q1e 21 день назад +3

      അടിയന്തിരത്തിന് എത്തുന്ന കാക്ക
      നല്ല പേര്

  • @praveenvk6923
    @praveenvk6923 22 дня назад +114

    ആദ്യം ഈ പാട്ടത്തിന് കൊടുത്ത സ്ഥലം എങ്ങിനെയാണ് വഖഫിന് കൊടുക്കുക. പാട്ട കാലാവധി കഴിഞ്ഞാൽ തിരിച്ച് കൊടുക്കണ്ടേ?

    • @vijayakrishnanp5536
      @vijayakrishnanp5536 22 дня назад +5

      അതാണ്... പട്ടയം വേണ്ടേ.. 🤔🤔🤔

    • @serenamathan6084
      @serenamathan6084 14 дней назад

      ദേ ആ മൂന്നു പേരിൽ നടുക്ക് ഇരിക്കുന്നു... ഗഫൂറിമോൻ...

    • @vivekvinod682
      @vivekvinod682 9 дней назад

      Waqf act anusarichu use cheyyunna landum waqf akkan pattum ownership venom ennilla

  • @Junkookieeee
    @Junkookieeee 22 дня назад +83

    ബി.ജെ.പി ക്ക് മാത്രമേ ഇനി വോട്ട് ചെയ്യുകയുള്ളൂ.. കോൺഗ്രസ്‌ ഞങ്ങൾ ചെയ്ത വോട്ടിനു കാണിച്ച കൂറ് എല്ലാവർക്കും മനസിലായി.. കാക്കാരുടെ കയ്യിന്നു ക്യാഷ് വാങ്ങി നക്കുന്ന മാപ്രകൾ എവിടെ ആരുന്നു ഇത്ര ദിവസം.. Shame on you Kerala government and medias 🤗

  • @storyanimatez
    @storyanimatez 22 дня назад +91

    സന്തോഷം ഇപ്പോഴെങ്കിലും ഇത് ചർച്ച ചെയ്തല്ലോ

    • @vijayakrishnanp5536
      @vijayakrishnanp5536 22 дня назад +10

      ഇവരുടെ ചർച്ച ആർക്കുവേണം... Social മീഡിയയിൽ ഇതെല്ലാം പലരും വ്യക്തമാക്കിക്കഴിഞ്ഞു...

    • @SubinThomas-mr6nj
      @SubinThomas-mr6nj 22 дня назад +5

      @@storyanimatez മുനമ്പത്തേക്കുള്ള വഴി തപ്പി നടുവാരുന്നു.

  • @vas2010uclan
    @vas2010uclan 22 дня назад +125

    സകല തിരഞ്ഞടുപ്പിലും കോൺഗ്രസിന് മാത്രം വോട്ടു ചെയ്യുന്ന കൂട്ടരാണ് ലത്തീൻ കത്തോലിക്കാ സമൂഹം. കഴിഞ്ഞ തെരഞ്ഞടുപ്പിൽ രാജീവ് ചന്ദ്രശേഖറിനെ തോല്പിച്ചത് അവരാണ്.. എന്നിട്ട് കോൺഗ്രസിന് ഇവരെ മൈൻഡ് ചെയ്യാൻ ടൈം ഇല്ല. അനുഭവിക്കട്ടെ.

    • @divinewind6313
      @divinewind6313 22 дня назад +13

      Sheri aanu. Ee ‘theeradesham’ karanam TVM city aanu anubhavikunath.

    • @linojohn989
      @linojohn989 22 дня назад +1

    • @rajeevravi9418
      @rajeevravi9418 22 дня назад +3

      ​@@divinewind6313
      പഴയ പോലെ സംബന്ധം കൂടി നടക്കുന്ന കാലം മതി

    • @subinpj6321
      @subinpj6321 21 день назад

      True LC priests and leaders misguided people politically

    • @naveenraramparambil7819
      @naveenraramparambil7819 15 дней назад

      ​@@divinewind6313അതെ തീരദേശം ആ പൊട്ടന്മാർ ഉള്ള പാറശാല ഏരിയയും

  • @antonytv3919
    @antonytv3919 22 дня назад +138

    വന്നല്ലോ അസ്ത്രം കാപ്പിർ 😄😄😄😄

    • @TOMS-d1c
      @TOMS-d1c 19 дней назад

      കാഫിർ ന് ഒരു ഇരട്ട പേരുണ്ടല്ലോ മക്കളെ. എന്താ അത്. ഹിറ്റ്ലർ മൂവി 😄

  • @amjithmohan3484
    @amjithmohan3484 22 дня назад +338

    വോട്ട് ഫോർ ബിജെപി അതേ ഉള്ളു രക്ഷ

    • @musfir1434
      @musfir1434 22 дня назад +16

      ബിജെപി ഇത്രേം കാലം ഭരിച്ചിട്ടും ഇതിനൊന്നും തീരുമാനമായില്ലേ?

    • @anoopps9918
      @anoopps9918 22 дня назад

      ​@@musfir1434
      Ethrakalamyi😂11 years $ 5

    • @Imiz-1990
      @Imiz-1990 22 дня назад

      ​@@musfir1434 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതലുള്ള ☪️ വെട്ടിപിടിത്തം മൊത്തം തിരിച്ചു പിടിക്കാൻ ഇനിയും സമയം എടുക്കും.... BJP 10 വർഷം ആയിട്ടെ ഉള്ളൂ.,.. Corruption time എടുക്കും

    • @vp6750
      @vp6750 22 дня назад

      @@musfir1434ഇത്രെയുംനാൾ നിന്നെയൊക്കെ വല്ലവന്റയും കാട്ടുമോറ്റിച്ച് തിന്നുകൊഴുത്തതല്ലേ. ഇത്തിരി സമയം എടുക്കും കാട്ടറബി കൊള്ളസംസ്കാരത്തെ നശിപ്പിക്കാൻ.

    • @jamesjoseph9309
      @jamesjoseph9309 22 дня назад +7

      വഖഫ് ബോർഡ് കോടതി ഇൽ പോയതിന് ബിജെപിക് എന്തിന് വോട്ട് കൊടുക്കണം 🤣?.
      മോഡി 50രൂപയ്ക്ക് പെട്രോൾ തന്നാൽ, 15000മാസം സ്ത്രീകൾമക്ക് കൊടുത്താൽ, യുവാക്കൾക് തൊഴിൽ കൊടുത്താൽ മോഡിക്ക് വോട്ട് കൊടുത്താൽ പോരെ 🤣?

  • @Marcos12385
    @Marcos12385 22 дня назад +59

    ക്രിസ്ത്യാനികൾ ബിജെപിക്ക് ഇനിമുതൽ വോട്ട് ചെയ്യണം എന്നാലേ ഇതിനു ഒരു പരിഹാരം ഉണ്ടാകും

    • @Raghavparameswar
      @Raghavparameswar 22 дня назад +1

      കൊള്ളാം..😂😂

    • @sebythomas7353
      @sebythomas7353 17 дней назад

      കവിപ്പടയുടെ Hidden അജണ്ട

    • @alpsychobunny5666
      @alpsychobunny5666 14 дней назад +1

      സംഭവം കൊള്ളാം ഒന്നാമൻ(ഹിന്ദു )രണ്ടാമനെ(മുസ്ലിം )ഒതുക്കാൻ മൂന്നാമന്റെ (ക്രിസ്ത്യൻ )സഹായം തേടുന്നു 🤣🤣🤣 എന്ത് പറഞ്ഞാലും പുറത്ത് നിന്ന് വന്ന എല്ലാ മതത്തെയും ഞങ്ങൾ ഓടിക്കും 🤣🤣

  • @shyamsredhar6378
    @shyamsredhar6378 22 дня назад +71

    Bjp is right

  • @vishnukumartr6329
    @vishnukumartr6329 22 дня назад +61

    നേരോടെ നിർഭയം നിരന്തരം തൊള്ള തുറന്നു.........

  • @Cherryyyo
    @Cherryyyo 22 дня назад +156

    പാട്ടത്തിന് കുറച്ചു ഭൂമി കിട്ടിയിരുന്നെങ്കിൽ ഫക്ക് ഓഫ് ചെയ്യാമിയിരുന്നു

    • @wonderful9640
      @wonderful9640 22 дня назад

      ചൻകരന്റെപൂതി ചൻകരൻഎങനെ വക്കീലായത്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 22 дня назад +38

      ​@@wonderful9640😂😂😂 മേത്തൻമാർ സ്കൂളിൽ പോണത് എന്തിനാ😂😂 പ്രത്യേകിച്ച് കൊണം ഉണ്ടോ

    • @raghur2001
      @raghur2001 22 дня назад +1

      I 😂😂😂

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 22 дня назад

      അൽ ലാഹിന് ഫക്ക് ഓഫ് ൭ചയ്യാനു൦ ബോ൪ഡ്😅😅

    • @linojohn989
      @linojohn989 22 дня назад

      😂😂😂

  • @thomasissac764
    @thomasissac764 22 дня назад +40

    അയ്യോ.. എല്ലാ കണ്ണുകളും ഇപ്പോൾ മുനമ്പത്തേക്ക് ആയോ..അപ്പോ ഞമ്മടെ വോട്ടു ബേങ്ക്... മഹാത്മാഗണ്ടീടെ കൊച്ചുമോൾക്കുള്ള വോട്ട്..

  • @johnyjosephelavanal5938
    @johnyjosephelavanal5938 22 дня назад +58

    ആനടുക്കിരിക്കുന്നവനെ ED കൊണ്ടുപോയാൽ പ്രശ്നം തീരും.

  • @subhashsivan8164
    @subhashsivan8164 22 дня назад +72

    ഇത്ര നാളു൦ എവിടെ ആയിരുന്നു..കഷ്ട൦

  • @Pray4Peaceforever
    @Pray4Peaceforever 22 дня назад +47

    തിരുവിതാംകൂർ രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി സേട്ടു എങ്ങനെ ഫറൂക്ക് കോളജിന് കൊടുക്കാനാകും?

  • @Thillai37
    @Thillai37 22 дня назад +56

    no vote ldf and udf...🙏🙏🙏

  • @RajusatlajM
    @RajusatlajM 22 дня назад +30

    ഏഷ്യാനെറ്റ് കേരളത്തിൽ തിരിച്ചെത്തി.''
    കൃസ്ത്യാനിയുടെയും ഹിന്ദുവിൻ്റെയും നെഞ്ചത്താരെങ്കിലും കേറിയാൽ കേരള മാപ്ര കൾ നടുവിടുമെന്ന് ജനത്തിന് മനസിലായി...

  • @PacMan_Arcade
    @PacMan_Arcade 22 дня назад +168

    Support BJP

    • @thomasjoseph5945
      @thomasjoseph5945 22 дня назад +3

      No support from Christians.

    • @vp6750
      @vp6750 22 дня назад +1

      @@thomasjoseph5945എന്നാൽ സുഖമായി മേത്തന്റെ കൊതം നക്കി ജീവിച്ചോ.

    • @SomarajanK
      @SomarajanK 22 дня назад

      ​@@thomasjoseph5945don't support to BJP, wait for the fate of Lebanese cristians.

    • @vishnukvishnuk4908
      @vishnukvishnuk4908 22 дня назад +9

      ​@@thomasjoseph5945വേണ്ട...

    • @PacMan_Arcade
      @PacMan_Arcade 22 дня назад +5

      @@thomasjoseph5945 We don't want . Who asked you?

  • @NarayananKotholy
    @NarayananKotholy 22 дня назад +33

    ജിഹാദികളുടെ എച്ചിൽ ഭുജിക്കുന്ന ഏഷ്യാനെറ്റ് ഗത്യന്തരമില്ലാതെ ഒടുവിൽ ചർച്ചയാക്കി!

  • @ADARSHKUNIYILLAM
    @ADARSHKUNIYILLAM 22 дня назад +46

    Kerala needs BJP ❤

  • @eldho.k.v2094
    @eldho.k.v2094 22 дня назад +43

    അസ്ത്രം ഗഫൂറിന്റെ അഭിപ്രായത്തിൽ ഇതൊരവസരമാണ് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം

  • @vivekkrishna2200
    @vivekkrishna2200 22 дня назад +33

    SG ഒന്ന് പോയപ്പോഴേക്ക് ലീഗിന്നും അസ്ത്രം ഗഫൂറിനും ഒക്കെ കാര്യം പിടികിട്ടി...

  • @boxing094
    @boxing094 22 дня назад +130

    ഈ അസ്ത്രം തയൊളിയെ എന്തിനാ വിളിച്ചത്..

    • @pkm2577
      @pkm2577 22 дня назад

      അസ്ത്രത്തിൻ്റെ മുഖത്ത് കള്ള ലക്ഷണം.

    • @naughtysidhuuu5330
      @naughtysidhuuu5330 22 дня назад +16

      സത്യം..വിനുവിൻ്റെ മച്ചാൻ ആണ്

    • @jayshree1992
      @jayshree1992 22 дня назад +4

      😂

    • @raghur2001
      @raghur2001 22 дня назад +2

      Vinus boss 😂

    • @Bibin2083
      @Bibin2083 21 день назад +4

      കേരളത്തിൽ അറിയപ്പെടുന്ന ഒരു മതേതരനെ ഇങ്ങനെ വിളിക്കരുത് കേട്ടോ..😄😄😄😄

  • @Mathew5644
    @Mathew5644 22 дня назад +86

    ഇതിൽ അസ്ത്രം മതേതരൻ എന്തിനാണ് 😂

    • @nps7742
      @nps7742 22 дня назад +7

      Mathe tharam alla methatharam annu

  • @AkA-xx8cr
    @AkA-xx8cr 22 дня назад +25

    ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർ നടന്നുപോയി ആണ് ഈ വിവരം ശേഖരിച്ചത് അതുകൊണ്ടാണ് വാർത്ത കൊടുക്കാൻ വൈകിയത്
    😄😄😄😄😄😄

  • @vivekkrishna2200
    @vivekkrishna2200 22 дня назад +25

    ഇന്ന് ലീഗ് പറഞ്ഞപ്പോൾ ആണ് മാപ്രകൾ ചർച്ച ചെയ്യുന്നത്... മാധ്യമ ധർമ്മം.... 🤮🤮

  • @wagrri7920
    @wagrri7920 22 дня назад +31

    Support for people live in munambam….

  • @Arul3351-c3v
    @Arul3351-c3v 22 дня назад +26

    തുലുക്കന്റെ കയ്യിൽ നിന്നും ഇനി ഭൂമി വാങ്ങുന്നത് ബുദ്ധി അല്ല.. അവരുടെ കയ്യിൽ നിന്നും ഭൂമി വാങ്ങാതിരിക്കുന്നതായിരിക്കും നല്ലത്..

    • @Joseph-zr4qp
      @Joseph-zr4qp 21 день назад +1

      അത് തന്നെ അവരുടെ ഉദ്ദേശം

    • @nowfalkn282
      @nowfalkn282 21 день назад

      Pakshe bhoomi vaangikkaan chembu undakkaan thulukkante oombaan Arabia il pokanam🙏

  • @jijokuriakose5623
    @jijokuriakose5623 22 дня назад +28

    ഇപ്പോഴെങ്കിലും ഏഷ്യാനെറ്റ് അറിഞ്ഞല്ലോ മഹാഭാഗ്യം ജനശങ്കരം പറഞ്ഞപോലെ എവിടെയൊക്കെയോ പേടി തട്ടി തുടങ്ങിയിട്ടുണ്ട്

  • @sabukx7736
    @sabukx7736 22 дня назад +127

    ക്രിസ്ത്യൻ ഹിന്ദു ബിജെപിക്ക് വോട്ട് ചെയ്യുക

    • @thomasjoseph5945
      @thomasjoseph5945 22 дня назад +7

      ക്രിസ്ത്യാനിയെ പാട്ടിലാക്കി വോട്ടു നേടാമെന്നു BJP വിചാരിക്കണ്ട. BJP എന്താണെന്ന് ഞങ്ങൾക്കറിയാം.

    • @FarooqueVkpadi
      @FarooqueVkpadi 22 дня назад +1

      നിങ്ങളുടെയൊക്കെ പ്രശ്നം മുനമ്പത്ത് പ്രശ്നം തീരാ തിരിക്കുക എന്നതാണ് എങ്കിലേ രാഷ്ട്രീയ മുതലെടുപ്പിന് പറ്റും അത് തിരിയുന്ന വരാണ് കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും

    • @madhuyes
      @madhuyes 22 дня назад +8

      ​@@thomasjoseph5945
      Ariyaamenkil nallathu...

    • @Miky12-j1g
      @Miky12-j1g 22 дня назад

      വിഴിഞ്ഞത്ത് സമരം ചെയ്ത ക്രിസ്ത്യൻസ് തീവ്രവാദി ആയിരുന്നല്ലോ, ഇപ്പൊ എന്ത് പറ്റി

    • @FarooqueVkpadi
      @FarooqueVkpadi 22 дня назад

      @thomasjoseph5945 മനസ്സിലാക്കിയാൽ നിങ്ങൾക്ക് നന്നു മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പരസ്പരം തല്ലിക്കാൻ പരമാവധി ശ്രമിക്കുന്നു പലരും പലവിധത്തിൽ ഞാനോർക്കുന്നത് 1995ൽ എ കെ ആൻറണി ഞങ്ങളുടെ തിരൂരങ്ങാടിയിൽ മത്സരിക്കുമ്പോൾ തെക്കൻ ഭാഗത്തുനിന്നു വന്ന ചില അധ്യാപകർ മാത്രമാണ് ക്രിസ്ത്യാനികൾ ഉണ്ടായിരുന്നത് എന്നിട്ടും എ കെ ആൻറണി വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു ആൻറണി എതിർ സ്ഥാനാർത്ഥികൾ മുഴുവൻ നാട്ടുകാരായ മുസ്ലിം സ്ഥാനാർത്ഥികൾ ആയിരുന്നു ഇവിടത്തെ നാട്ടിൻപുറത്തുകാർ ഇതേ നിലപാടിലാണ് ഇപ്പോഴും

  • @archanam8988
    @archanam8988 22 дня назад +82

    നിയെല്ലാം കൂടെ ബിജെപിയ കേരളത്തിൽ കൊണ്ട് വരും

    • @vijayakrishnanp5536
      @vijayakrishnanp5536 22 дня назад +15

      20% vote share ആയി. 💪

    • @johnabrahamabraham3644
      @johnabrahamabraham3644 22 дня назад +5

      @@archanam8988 സംശയം എന്താ?

    • @sajihsl4051
      @sajihsl4051 21 день назад +12

      ഞങ്ങൾ bjp അല്ല. എന്നാൽ ഇനി മുതൽ ഞങ്ങൾ bjp ക്കു വോട്ട് ചെയ്യും

    • @haleEnd14
      @haleEnd14 16 дней назад

      Nalla moham 😂ethra vargeeytha kalichaalum nadkilla north india yile pole musliminte nere kalicha thirichum pani kittumallo😂

  • @Thillai37
    @Thillai37 22 дня назад +29

    no vote to udf and ldf 🙏🙏🙏

  • @Dineshantm-hq6om
    @Dineshantm-hq6om 22 дня назад +28

    മുനമ്പത്ത്കാർക്ക് കൊളസ്‌ട്രോൾ കൂട്ടിയത് കൊണ്ട് ആണ് അവിടെ വന്നു ഇരിക്കുന്നത് 😂മാപ്ര

  • @bpi8940
    @bpi8940 22 дня назад +19

    വഖഫ് കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന LDF നെയും UDF നെയും തോൽപ്പിക്കുക.

  • @jithinzacharia3753
    @jithinzacharia3753 22 дня назад +44

    BJP

  • @ratheeshthenjeery
    @ratheeshthenjeery 22 дня назад +18

    അവസാനം മാമകൾ വാർത്തയാക്കി . ഇനിയും മിണ്ടാതിരുന്നാൽ BJP kku വോട്ട് കിട്ടും എന്ന് ഉറപ്പായപ്പോൾ മാത്രം ...അല്ലാതെ നേരിനൊപ്പം നിന്നതല്ല 😊

  • @FRAJEESHANTONY
    @FRAJEESHANTONY 22 дня назад +18

    വഖഫ് ഭേദഗതിയെ അനുകൂലിക്കാത്ത ഇടതു വലത് മുന്നണികൾക്ക് വോട്ട് ചെയ്യുമ്പോൾ രണ്ടാമത് ആലോചിക്കുക.... Bjp ഒഴികെ ഒരു രാഷ്ട്രീയ പാർട്ടിയും വ്യക്തമായ നിലപാട് എടുത്തിട്ടില്ല...

  • @NevinSalve-r8y
    @NevinSalve-r8y 22 дня назад +12

    ഏഷ്യാനെറ്റ് ന്യൂസ് കാണുന്ന ഞാൻ നിർത്തി. വളരെ നാളുകൾക്ക് ശേഷമാണ് വീണ്ടും കാണുന്നത്. ഇപ്പോഴെങ്കിലും ഇവർ ഈ വിഷയം അറിഞ്ഞല്ലോ...

  • @rajujosephraju.a.j151
    @rajujosephraju.a.j151 22 дня назад +47

    വായ് തുറന്നോ സന്തോഷം എന്നാലും വിനുവിന്റെ ആവേശം ഇല്ല 😊

    • @jayshree1992
      @jayshree1992 22 дня назад

      സുഡാപ്പി അനുവാദം കൊടുത്തു.

    • @Joseph-zr4qp
      @Joseph-zr4qp 21 день назад

      ഇക്കാര്യത്തിൽ അവനു പേടിയുണ്ട്

  • @DipumonGeorge
    @DipumonGeorge 22 дня назад +31

    ഖഫഫ് വാർത്ത കൊടുത്താൽ സുടാപ്പി ഫണ്ട് പോകും കേട്ടോ

    • @Shaji222
      @Shaji222 22 дня назад

      അതിൽ കൂടുതൽ ഫണ്ട് ഇന്ത്യയിലെ ഹിന്ദുക്കൾ അടുത്തുണ്ട്.

  • @SubinThomas-mr6nj
    @SubinThomas-mr6nj 22 дня назад +21

    നീര് പറ്റി നടുവളച്ച് ലേറ്റയി വന്ന നെറ്റ് 😁😁 ഏതാണ് ?

  • @jamesjohn679
    @jamesjohn679 22 дня назад +32

    asianet news first time reporting this news. asianet news was silent for 20 days

    • @Leo-do4tu
      @Leo-do4tu 21 день назад

      ആയിരക്കണക്കിനു കിലോമീറ്റർ അപ്പുറം കിടക്കുന്ന പാലസ്തീൻ പ്രശ്നത്തെ പറ്റി അപ്പപ്പോൾ തന്നെ നിർഭയമായി പ്രതികരിക്കും😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sruthiakhil629
    @sruthiakhil629 22 дня назад +25

    Only BJP can help us

  • @antonykj1838
    @antonykj1838 21 день назад +4

    Adv. ജയശങ്കർ വ്യക്തമായ നിലപാടുള്ള വിവരണം കാര്യങ്ങൾ വളരെ വെക്തം 👍

  • @vijinvijay
    @vijinvijay 22 дня назад +20

    ഏഷ്യാനെറ്റിനെങ്കിലും തിരിഞ്ഞു നോക്കാൻ മനസ്സ് വന്നു... 👍🏻

  • @AnilKumar-ef7gu
    @AnilKumar-ef7gu 21 день назад +10

    Big salute for Janam TV...

  • @sajikumar7918
    @sajikumar7918 22 дня назад +22

    സമരം ഇപ്പളാ അറിഞ്ഞത്

  • @Godismyrefuge35
    @Godismyrefuge35 22 дня назад +14

    ജീവൻ രക്ഷാപ്രവർത്തനവും ആയി ചാനലുകളുടെ സ്പോൺസർ അസ്ത്രം സ്ഥലത്തെത്തിയിട്ടുണ്ട്😅😅😅

  • @criticsresponse3907
    @criticsresponse3907 15 дней назад +1

    ഈ മുനമ്പം വിഷയം അവതരിപ്പിച്ചതിന് വഖഫ് ബോർഡിന് വളരെ നന്ദി. കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ എത്രമാത്രം വിദ്വേഷമുള്ളവരാണെന്ന് മനസ്സിലാക്കാൻ ഇത് ക്രിസ്ത്യൻ സമൂഹത്തെ സഹായിച്ചു. ഇനി, കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹം പഠിക്കണം, തങ്ങളുടെ നിലനിൽപ്പിന് ഏറ്റവും സുരക്ഷിതമായ മാർഗം നമ്മുടെ രാജ്യം ഭരിക്കുന്ന പാർട്ടിയാണെന്ന്. മുസ്ലീം സമുദായത്തിൻ്റെ വോട്ടില്ലാതെ കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും നിൽക്കാനാവില്ല. അതിനാൽ, അവരെ സമാധാനിപ്പിക്കാൻ അവർ എല്ലാം ചെയ്യും. ഇസ്‌ലാമികമല്ലാത്ത എല്ലാ മതവിശ്വാസികളുടെയും ഐക്യമാണ് കാലഘട്ടത്തിൻ്റെ ആവശ്യം. നമ്മൾ അതിനോട് മന്ദഗതിയിലായാൽ, കേരളത്തിന് ബുദ്ധിമുട്ട് നേരിടേണ്ടിവരും. നഷ്ടങ്ങൾ അതിൽ അധികമായി കൂട്ടിച്ചേർക്കപ്പെടും. ഇവിടെ ഉയരുന്ന മുസ്ലീം മതമൗലികവാദങ്ങൾക്കെതിരെ കേരളത്തിലെ ജനങ്ങൾ ഒന്നിക്കണമെന്ന് ഓർക്കുക. മതേതര ഗാനം കേൾക്കാൻ പോകരുത്. മതവിശ്വാസം മുസ്ലീങ്ങളെ പോലെ എല്ലാവർക്കും പ്രധാനമാണ്. വിഷം അറിയൂ, സ്വയം രക്ഷിക്കൂ.

  • @rejvs
    @rejvs 22 дня назад +34

    1902 കാലത്ത് അബ്ദുള്‍ സത്താര്‍ മൂസ ഹാജി സേട്ട് എന്നവന്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ പ്രീണിപ്പിച്ചു പാട്ടമെന്ന പേരില്‍ മുനമ്പം പ്രദേശം കൈക്കലാക്കിയെടുത്തതാണെന്നുള്ളതില്‍ സംശയമില്ല. 1948 ല്‍ ഇയാളുടെ പിന്‍ഗാമിയായ ഒരു സിദ്ധിക് സേട്ട് ഈ പാട്ടഭൂമിയുടെ ഉടമസ്ഥാവകാശം
    വ്യാജരേഖ ഉണ്ടാക്കി കൈക്കലാക്കിയതാവും.ഇങ്ങനെ വ്യാജമായി കൈമാറ്റം ചെയ്യപ്പെട്ട ഭൂപ്രദേശം കോഴിക്കോട് ജില്ലയില്‍ കിടക്കുന്ന ഫറൂക്ക് കോളേജിന് സിദ്ധിക് സേട്ട് 1950 ല്‍ കൈമാറി. പാട്ടക്കരാര്‍ മുതലുള്ള ക്രയവിക്രയങ്ങള്‍ നോക്കിയാല്‍ പറവൂര്‍ കോടതിക്കോ ഹൈക്കോടതിക്കോ മുനമ്പം ഭൂപ്രദേശം
    വക്കഫ് ബോര്‍ഡിന് അവകാശപ്പെടാന്‍ സാധ്യമല്ലെന്നു കേവലയുക്തിയില്‍ തന്നെ ബോധ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ അത് ഉണ്ടാകുന്നില്ല. രണ്ടു
    സേട്ടുമാരും, പാട്ടഭൂമി വിറ്റു കാശാക്കിയ ഫറൂക്ക് കോളേജുകാരും കാണിച്ചത് തെണ്ടിത്തരമാണ്. സ്ഥലത്തിന്റെ കരം അടച്ചു ഉടമസ്ഥാവകാശം സിദ്ധിച്ച വ്യക്തികള്‍ക്ക് നോട്ടീസ് കൊടുക്കുകയോ സര്‍ക്കാരില്‍ നിന്നും രേഖാമൂലം അനുമതിവാങ്ങുകയോ ചെയ്യാതെ മുനമ്പം ഭൂപ്രദേശത്തിന്റെ ഉടമസ്ഥത വക്കോഫിന്റെ പേരില്‍ ചാര്‍ത്തിക്കൊടുത്ത റവന്യൂ ഉദ്യോഗസ്ഥര്‍ കാണിച്ചതും ഇതേ തെണ്ടിത്തരം തന്നെ. വക്കഫ് നിയമ ഭേദഗതി കേന്ദ്രം പാസാക്കു
    ന്നതുവരെ മുനമ്പംകാര്‍ രാഷ്ട്രീയ കെണികളില്‍ വീണുപോകാതിരിക്കട്ടെ.

    • @dominicvarghese8595
      @dominicvarghese8595 21 день назад

      District court number, high court number samanya common sense undayirunnenkil avar ee mandatharam kattukayillayirunnu. Atho court ne aarenkilum swaadheenichu ennu janangal karuthendivarumo?

  • @WayanadkitchenRobin
    @WayanadkitchenRobin 2 дня назад +1

    CYBJP ക്രിസ്ത്യൻ യൂത്ത് ബിജെപി, ക്രിസ്ത്യൻ യൂത്ത് ഇനി ബിജെപി ക്കൊപ്പം ഞങ്ങൾക്കും ജീവിക്കണം, നേതാക്കൾക്ക് മാത്രമല്ല ജനങ്ങൾക്കും പാർട്ടി മാറാൻ കഴിയും, 🙏🙏🙏

  • @harik5781
    @harik5781 22 дня назад +10

    പാട്ട ഭൂമി രാജാവിന് തിരിച്ച് നൽകേണ്ടതല്ലേ? എങ്ങിനെയാണ് ഫാറൂഖ് കോളേജിന് വിൽക്കുക ?
    ഈ വിൽപന തന്നെ തെറ്റല്ലേ?

  • @vijayakrishnanp5536
    @vijayakrishnanp5536 22 дня назад +24

    പട്ടക്കരാർ വ്യവസ്ഥയിൽ കിട്ടിയ ഭൂമി വിക്കാൻ പറ്റുമോ... 🤔

    • @Lilustephen717
      @Lilustephen717 21 день назад

      പറ്റില്ലേൽ ഇടുക്കിയിൽ പലയിടത്തും ആർക്കും ഭൂമി ഉണ്ടാകില്ല

    • @SUNILKUMARATK
      @SUNILKUMARATK 21 день назад

      സ്വാതന്ത്ര്യത്തിനു മുൻപ് ഉള്ള കരാറിന് സാധുത ഇല്ല 👍

    • @vijayakrishnanp5536
      @vijayakrishnanp5536 14 дней назад

      @@Lilustephen717 പിന്നീട് പട്ടയം കിട്ടിക്കാണും..

    • @Lilustephen717
      @Lilustephen717 12 дней назад

      @@vijayakrishnanp5536 കിട്ടിയിട്ടുണ്ട് എന്നാണ് അറിഞ്ഞത്.. രാജാഭരണ കാലത്ത് കയ്യിൽ കുറച്ചു പുത്തൻ ഉണ്ടേൽ എന്തും നടക്കും

  • @Meenakshi0120
    @Meenakshi0120 22 дня назад +8

    Arif Hossain പോലുള്ളവരെ ചർച്ചയ്ക്ക് villikkanamayirunnu. ഇതിപ്പോ ഒരു bagathinte മാത്രം കേൾക്കുന്നത് പോലെ ആയി

  • @manojanmk5245
    @manojanmk5245 22 дня назад +7

    ഒരു സംശയം... പാട്ടത്തിനു കിട്ടിയ ഭൂമി സേട്ടു കോളേജിന് ഇഷ്ടദാനം കൊടുക്കാൻ എങ്ങിനെ കഴിഞ്ഞു... അത് നിയമ പരം ആണോ...

  • @KaleshCn-nz3ie
    @KaleshCn-nz3ie 22 дня назад +6

    മാപ്രകൾ ഈ വിഷയം ചർച്ചചെയ്യാൻ തയ്യാറായല്ലോ.. എന്നത് ഒരു വലിയ കാര്യം തന്നെ 😊

  • @karmachandranr4521
    @karmachandranr4521 22 дня назад +8

    തിരുവിതാംകൂർ മഹാരാജാവ് പാട്ടത്തിന് കൊടുത്ത വസ്തു എങ്ങിനെ ഫെ‌റൂക് കോളേജിന് വിൽക്കാനവും? ഈ ഒരു പോയിന്റ് ആരും ഉയർത്തുന്നതായി കണ്ടില്ല, ജയശങ്കർ വകീൽ പോലും!

    • @edvistaeducationaltrust7347
      @edvistaeducationaltrust7347 18 дней назад

      എല്ലാ ഭൂമികളും പാട്ട ഭൂമികൾ തന്നെയാണ്, താങ്കൾക്കു കിട്ടിയ ഭൂമിയുടെ മുൻ ആധാരങ്ങൾ നോക്കിയാൽ അവസാനം അത് പാട്ട ഭൂമിയാണെന്നു മനസ്സിലാവും.... പാട്ട ഭൂമിക്കു പട്ടയം ലഭിച്ചവർക്കു ഭൂമി ക്രയവിക്രയം ചെയ്യാനും കഴിയും...

  • @കല്യാണരാമൻ
    @കല്യാണരാമൻ 22 дня назад +11

    ക്രിസ്ത്യാനി ഉം ഹിന്ദുക്കളും ദേവാലയം കേറ്റുന്നത് തെറ്റാണു എന്ന് ഖുറൈസി ദേവൻ പറഞ്ഞിട്ടുണ്ട്

  • @VincentDePaul1083
    @VincentDePaul1083 22 дня назад +9

    വക്കീല് പൊളിച്ചു❤👍👍

  • @aneeshgeorge2738
    @aneeshgeorge2738 22 дня назад +7

    ഫസൽ ഗഫൂർ ചർച്ച യിൽ ഉണ്ടെങ്കിൽ ന്യായം ഓപ്പോസിറ്റ് ഇരിക്കുന്ന ആളിന്റെ അടുത്താകും....

  • @anyananyan7109
    @anyananyan7109 22 дня назад +82

    ഇത്തവണ ഉപ തിരഞ്ഞെടുപ്പുൽ UDF രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ജയിക്കുകയും വയനാട്ടിൽ ഭൂരിപക്ഷം വർദ്ധിക്കുകയും ചെയ്താൽ പിന്നെ, ക്രിസ്ത്യാനിയെ ആരും വിശ്വസിക്കില്ല , BJP യും കൈവിടും , നമ്മുടെ നിലനിൽപിനായെങ്കിലും,, കപട കോൺഗ്രസ്സുകാരോടുള്ള സ്നേഹം അവസാനിപ്പിച്ച് UDFനെതിരായി ക്രിസ്ത്യാനികൾ വോട്ടു ചെയ്യുക

    • @srvagalad8120
      @srvagalad8120 22 дня назад +8

      മണിപ്പൂര് ലെ പ്പോലെ കൊന്നൊടുക്കാനാവും ലേ BJP ക്ക് വോട്ട്

    • @jamesjoseph9309
      @jamesjoseph9309 22 дня назад

      ചേട്ടാ, പിണറായി ഉം മോഡി ഉം ഭരിക്കുന്ന നാട്ടിൽ, അവർ എല്ലാം ഒലത്തി തന്നിട്ടാണോ udf നെതിരെ വോട്ട് ചെയേണ്ടത് 🤣?.
      ഇപ്പോൾ ഇവിടെ ഉണ്ടായ പ്രശ്നം പോലും ldf സർക്കാർ നേരെചൊവ്വേ കോടതി ഇൽ മുനമ്പംകാർക്ക് വേണ്ടി വാദിക്കാത്തത് കൊണ്ടാണ്.
      പിന്നെ ചേട്ടന് അറിയുമോ? ഈ വഖഫ് ബോർഡ് കേസ് കൊടുത്തു എന്നതിൽ ഒരു മുസ്ലിം നും പങ്കില്ല, കാരണം ലീഗും കോൺഗ്രസ്‌ ഉം പിണറായി സർക്കാർ നിയമസഭയിൽ ഇതിനെതിരെ നിയമം കൊണ്ടുവരണം എന്നാണ് പറയുന്നത്
      മുൻപ് അച്ചുമാമൻ ഗവണ്മെന്റ് ആണ് വഖഫ് ബോർഡ് ന്റെ പേരിൽ കമ്മീഷനെ നിയോഗിച് ഭൂമി കയ്യെറി എന്ന് കോടതി ഇൽ പറഞ്ഞത്, ആ പ്രശ്നം പിന്നീട് വന്ന oc ഗവണ്മെന്റ് ആണ് തീർത്തത്

    • @SJ-yg1bh
      @SJ-yg1bh 22 дня назад +4

      വടക്ക് പള്ളി പൊളിക്കുന്നത് നിർത്തിയോ?

    • @jamesjoseph9309
      @jamesjoseph9309 22 дня назад

      വഖഫ് ബോർഡ് എന്ന് കേട്ടപ്പോഴേ സന്കിയും കമ്മിയും മുസ്ലിംനെതിരെ വ്യാജ പ്രചരണം നടത്തുന്നു എടാ പൊട്ടന്മാരെ ഇപ്പോൾ കോടതി ഇൽ പോയ വകഫ് ബോർഡ് മുസ്ലിം അല്ലടോ 🤣.
      അത് ഇൽ പണ്ട് അച്ചുമാമൻ ഉൾപ്പെടെ ഉള്ളവർ കേസ്മായി കോടതി ഇൽ പോയിട്ടുണ്ട് 🤣

    • @Avin9969
      @Avin9969 22 дня назад +1

      ​​@@srvagalad8120ഗോവയിലെ ക്രിസ്ത്യാനികളും ബിജെപിക്കു വോട്ടു ചെയ്യുന്നുണ്ട്.. അവരെ ആരും കൊല്ലുന്നില്ലല്ലോ.. അതുപോലെ കേരളത്തിലും ആരും കൊല്ലാൻ പോകുന്നില്ല.. മണിപ്പൂർ എന്ന ഉമ്മാക്കി കാണിച്ചു കണ്ണിൽ പൊടിയിടാൻ നോക്കണ്ട..

  • @MANOJ9424
    @MANOJ9424 22 дня назад +6

    ദേവസ്വം ബോർഡിൻറെ അന്യാധീനപ്പെട്ട ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന് ദേവസ്വം ബോര്ഡിനോ മാറി മാറി വന്ന ഇടതു വലതു സർക്കാരുകൾക്കോ തോന്നിയോ ??അതാണ് ദേവസ്വം ബോർഡും വഖഫ് ബോർഡും തമ്മിലുള്ള അധികാര വ്യത്യാസം ..മതേതര വ്യത്യാസം ..

  • @gopakumar9518
    @gopakumar9518 22 дня назад +8

    രാജാവ് പാട്ടത്തിനു കൊടുത്ത ഭൂമിവാഖ്‌ഹഫ് ആകുന്നതെങ്ങനെ

  • @കുട്ടിചാത്തൻ-സ8ധ

    മഹാ അത്ഭുതം ഇപ്പോൾ യെങ്കിലും ചർച്ച ചെയ്യാൻ തോന്നി അല്ലെ 😂😂😂

  • @sunilbabuk3567
    @sunilbabuk3567 22 дня назад +5

    അയ്യോ.. ഇപ്പോഴാണോ അറിഞ്ഞത്?

  • @rajagopal4787
    @rajagopal4787 22 дня назад +7

    സർക്കാർ സേട്ടിന് ഇത് പാട്ടത്തിന് കൊടുത്തതല്ലേ?പാട്ടത്തിന് കൊടുത്ത സ്ഥലം സ്വന്തം ഇഷ്ടപ്രകാരം എന്തുവേണമെങ്കിലും ചെയ്യാമോ? അപ്പോൾ പാട്ട് കാലാവധി കഴിഞ്ഞാൽ സർക്കാരിന് തിരിച്ചു കൊടുക്കേണ്ട സ്വത്താണ് വക്കഫ് ആയി കൊടുത്തത്. നല്ല കഥ!

  • @chandrasekharanv.n4887
    @chandrasekharanv.n4887 22 дня назад +5

    തിരുവിതാംകൂർ മഹാരാജാവ് നൽകിയ പാട്ടക്കാലാവധി അവസാനിച്ചതിനാൽ ഈ വസ്തു തിരികെ ലഭിക്കുന്നതിനായി രാജകുടുംബം ആവശൃപ്പെട്ടാൽ വക്കഫ് അവകാശം ഇല്ല 😅😅😅😅

  • @esk6309
    @esk6309 22 дня назад +8

    Astram came with lots of blank papers 😅

  • @jerinjose385
    @jerinjose385 22 дня назад +2

    I m from Thrissur, Irinjalakuda.We will dtay with Munambam.Lord will fight for us.

  • @unnikrishnan5138
    @unnikrishnan5138 22 дня назад +5

    കുറച്ച് കഞ്ഞി ആവാം അല്ലേ ബിനു 😂😂

  • @AjithKumar-pi7qp
    @AjithKumar-pi7qp 22 дня назад +6

    ഇ മാപ്രകൾ ഇപ്പൊ ആണ് കേരളത്തിൽ ഉള്ള ഇ പ്രശ്നം അറിഞ്ഞു

  • @b2bspy503
    @b2bspy503 21 день назад +2

    ക്ഷേത്ര സ്വത്തുക്കൾ കയ്യെറിയത് തിരിച്ചു പിടിക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണം. മലബാറിൽ കണക്കില്ലാത്ത കയ്യേറ്റം നടന്നിട്ടുണ്ട്. പാളയം ഗണപതി ക്ഷേത്ര സ്വത്തും കയ്യേറ്റം ചെയ്യപ്പെട്ടു

  • @rahula1029
    @rahula1029 22 дня назад +5

    മോഡി ഇലക്ഷൻ സമയത്ത് പറഞ്ഞത് സത്യം കോൺഗ്രസ്‌ സ്വത്ത് മുഴുവൻ ചിലർക്ക് മാത്രം നൽകും.

  • @thomascherian1010
    @thomascherian1010 22 дня назад +5

    V S Achuthanandan made a mess of all the land ownership from Munnar to Munambam.

  • @johnabrahamabraham3644
    @johnabrahamabraham3644 22 дня назад +5

    ഇവൻന്മാർ ഇന്നാണ്
    അറിഞ്ഞത്.
    മനോരമയും
    ഇന്നാണ് അറിഞ്ഞത്

  • @sandhilkumar5485
    @sandhilkumar5485 21 день назад

    എന്തായാലും ഏഷ്യാനെറ്റ് മുനമ്പത്തെ കണ്ടല്ലോ നന്ദി
    ജയശങ്കർ സാർ വിശദമായി കാര്യങ്ങൾ പറഞ്ഞു
    എന്താണ് അവിടത്തെ യഥാർത്ഥ പ്രശ്നമെന്ന് അറിയാത്തവർക്ക് എളുപ്പത്തിൽ മനസിലാക്കാനും സാധിക്കും

  • @Lambodar7
    @Lambodar7 22 дня назад +5

    ഞമ്മള് ഭൂമി കൈക്കലാക്കും ഹാ..

  • @ramsproductions6541
    @ramsproductions6541 21 день назад +9

    *ആദ്യം "മുനമ്പം വഖഫ്" വിഷയം വാർത്തയാക്കിയത് ABC ന്യൂസും, ശ്രീ.മാത്യു സാമുവലും ആയിരുന്നു.*
    *ഈ വിഷയം പറഞ്ഞാൽ, കോൺഗ്രസിന് പണി കിട്ടുമെന്ന് കരുതി, ഷാജൻ കുറച്ച് നാൾ വായ മൂടി ഇരുന്നു.*
    ©️

  • @thomasissac764
    @thomasissac764 22 дня назад +5

    പെരുവഴീലായാലും ലത്തീൻ കത്തോലിക്കർ പ്രിയങ്ക ഗാണ്ടീക്ക് വോട്ടു ചെയ്യും...