വഖ്ഫ് നിയമം, നിരീക്ഷണങ്ങളുമായി സെബാസ്റ്റ്യന്‍ പോള്‍ പുത്തന്‍ പുലരിയില്‍ | SEBASTIAN PAUL

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 187

  • @ChandradasanP
    @ChandradasanP 4 дня назад +66

    നിലപാട് വ്യക്തമായി പറഞ്ഞ ശ്രീ സെബാസ്റ്റ്യൻ പോളിന് അഭിനന്ദനങൾ. 👍👍👍

    • @georgepaul6321
      @georgepaul6321 4 дня назад +4

      കത്തോലിക്കര വോട്ട് ചെയ്ത് വിജയിപ്പിച്ച കോൺഗ്രസ് ഗവൺമെന്റ് ആണ് വക്കം നിയമം പാസാക്കിയത് ബിജെപി ഗവൺമെന്റ് കത്തോലിക്കന് വക്കം നിയമം അനുകൂലമായി പാസാക്കണം എന്നിട്ടുവേണം ഞങ്ങൾക്ക് കോൺഗ്രസുകാർക്ക് വോട്ട് ചെയ്യുവാൻ

  • @kalaparambilaravindakshan2867
    @kalaparambilaravindakshan2867 4 дня назад +27

    ഇതാണ് തുറന്ന മനസ്സ് സാർ ഇത്‌ തുറന്നു പറഞ്ഞതിൽ ഒരു ബിഗ് സല്യൂട്ട് 👍🏽

  • @narayanankutty5973
    @narayanankutty5973 4 дня назад +43

    ശ്രീ സെബാസ്ട്യൻ പോൾ അവർകൾക്കു ഒരു ബിഗ് സല്യൂട്, അദ്ദേഹം മാത്രമാണ് ഇത്രയും വ്യക്തമായ ഒരു അഭിപ്രായം പറഞ്ഞീട്ടുള്ളത്. തീർച്ചയായും 100% സത്യം ആണ് അദ്ദേഹം പറഞ്ഞത്. ഇവിടെ ഭൂമി സംബന്ധിച്ച എല്ലാ വ്യവസ്ഥ കളും എല്ലാ മതസ്ഥർക്കും ഒരുപോലെയാണ്

  • @Manoharan-d7e
    @Manoharan-d7e 2 дня назад +7

    അഡ്വ. സെബാസ്റ്റ്യൻ പോൾ ധീരമായി സത്യസന്ധമായി അഭിപ്രായം പറഞ്ഞ അങ്ങേക്ക് അഭിവാദ്യങ്ങൾ .

  • @kvvinodvinod3724
    @kvvinodvinod3724 4 дня назад +29

    സെബാസ്റ്യൻപോൾ സാറിന് അഭിവാദ്യങ്ങൾ...

    • @johnyd8347
      @johnyd8347 3 дня назад

      സെബാസ്റ്റ്യൻ പോൾ ഇപ്പോൾ communist അല്ലേ?

  • @maximinjoseph6488
    @maximinjoseph6488 4 дня назад +21

    രാജ്യത്ത് ഒരു നീയമം ഉണ്ട് അത് എല്ലാവർക്കും ബാധകം ആണ് എന്ന് പറഞ്ഞത് തങ്ങൾ മാത്രം ആണ് വളരെ ശെരി ആണ് ❤❤

  • @jo24-s8u
    @jo24-s8u 3 дня назад +9

    ഉറച്ച നിലപാടെടുക്കുന്ന സെബാസ്റ്റ്യൻ പോൾ സാറിന് അഭിനന്ദനങ്ങൾ

  • @peterjoseph4519
    @peterjoseph4519 4 дня назад +29

    ലോകസഭാ ഇലക്ഷന് സെബാസ്റ്റ്യൻ പോൾ സാറിന് വോട്ട് ചെയ്തിട്ടുള്ള ഒരാണ് ഞാൻ, നട്ടെല്ല് ഉള്ള ഒരാൾക്കാണല്ലൊ അന്ന് ഞാൻ വോട്ട് ചെയ്തത് എന്ന് ഓർത്ത് ഇന്ന് സന്തോഷിക്കുന്നു ❤

  • @sudarsan916
    @sudarsan916 4 дня назад +20

    അഭിനന്ദനങ്ങൾ സാർ

  • @RatheeshBabuCochin
    @RatheeshBabuCochin 17 часов назад +2

    ഒരു ഇടത് പക്ഷ ചിന്താഗതിക്കാരനായ ശ്രീ സെബാസ്റ്റ്യൻ പോൾ വഖഫ് പ്രശ്നത്തെ കാര്യഗൗരവ്വമായി തുറന്നു പറഞ്ഞതിൽ വളരെ സന്തോഷമുണ്ട്.അദ്ദേഹം വഖഫ് പ്രശ്നത്തെ വളരെ പഠിച്ചു കൊണ്ടാണ് കാര്യങ്ങൾ വിവരിച്ചത് വഖഫ് ബോർഡിന്റെ കാര്യത്തിൽ ഭേദഗതി ബിൽ വേണം എന്നു തന്നെയാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്

  • @muraleedharanmm2966
    @muraleedharanmm2966 4 дня назад +23

    ഇടത് വലത് വർഗ്ഗിയ പാർട്ടിയേ ഒറ്റപ്പെടുത്തുക💪💪💪🙏മോദീ ജി നീണാൾ വാഴട്ടെ

  • @jcadoor204
    @jcadoor204 4 дня назад +56

    1923 -ലെ വക്കഫ് നിയമം എടുത്തു കളയുക. ഒരു രാജ്യം ഒരു നിയമം അത് പ്രാവർത്തികമാക്കുക. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കും. അംഗീകരിക്കാൻ പറ്റാത്തവർ അവരുടെ ജന്മദേശത്ത് പോകട്ടെ. ഇതിൻ്റെ പൂർണ്ണമായ അവലോകനം ആണ്. ഡോ: സബാസ്റ്റ്യൻ പോൾ പറഞ്ഞത് നന്ദിയുണ്ട് Sir.❤

    • @manojmanojkumarms821
      @manojmanojkumarms821 4 дня назад

      ഒരു കാരണവശാലും വകഫ് നിയമം മാറ്റരുത് കാരണം ഇയാൾ ഇണ്ടി സഖ്യമാണ് കേന്ദ്രം വക്ഫ് നിയമത്തിൽ ഇടപെടരുത് സിപിഎം സിപിഐ കോൺഗ്സ് ഇവർ നിയമസഭയിൽ കൈ പൊക്കിയ തായോളി ആണ്‌ ഇവനും ഇവന്റെ പാർട്ടിയും ഒരു കാര്യം പറയാം ക്രസ്ത്യാനികൾ ചതിക്കും ലോകത്തു വിശ്വാസം ഇല്ലാത്ത വർഗം ആണ്‌ ക്രിസ്ത്യൻ സമൂഹം ഇന്ൻമാർ ഇവന്മാർ ഓർക്കുന്നത് സോണിയ രാഹുൽ ഇവർ ക്രിസ്ത്യൻ ആണ്‌ എന്നു പക്ഷെ ഇവർ മുസ്ലിം ആണ്‌ എന്നു ഏത് പള്ളിയിൽ അച്ചന്മാർ ക് അറിയാം മുസ്ലിം ന് പാർട്ടിക്ക് അടിയറവു വച്ച ക്രസ്സ്ത്യാനികളെ നിങ്ങൾ നിങ്ങളുടെ പിതാവിനെ ഒറ്റി കൊടുത്തവർ ആണ് പിന്നെ ആണോ നിങ്ങൾ മറ്റുള്ളവരെ ചതിക്കാൻ കൂട്ട് നിൽക്കാത്തവർ

    • @saheenaliyab8639
      @saheenaliyab8639 4 дня назад

      നേരത്തെയുള്ളാഹിന്ദുക്കൾ മതം മാറിയതാണ് ഇന്നുള്ള ക്രിസ്ത്യൻസും മുസ്ലിംസും

    • @saheenaliyab8639
      @saheenaliyab8639 4 дня назад

      പിന്നെങ്ങനെയാ ജന്മദേശത്തേക് പോകുന്നത് അവരുടെ ജന്മദേശം ഇന്ത്യ തന്നെയാണ്

    • @thecoolnerds5021
      @thecoolnerds5021 4 дня назад

      സുഹൃത്തേ വകഫ് നിയമത്തിനല്ല കുഴപ്പം, വകഫ് സ്വത്തുക്കൾ കാര്യക്ഷമമായി കൊണ്ടുനടക്കണം, അത് ഇതു വരെ നടന്നിട്ടില്ല, mr. സെബാസ്റ്റ്യൻ പറയുന്നതല്ല ശെരി, wakaf മറ്റുള്ളവരുടെ ഭൂമിയിൽ ഒരിക്കലും അവകാശം ഉന്നയിക്കില്ല, വകഫ് ഭൂമി കാലാ കാലങ്ങളായി കയ്യെറികൊണ്ടിരിക്കുകയായിരുന്നു, സ്വന്തത്രനന്തരം നെഹ്‌റു മുസ്ലിങ്ങൾക്ക് നൽകിയ ഒരു പരിരക്ഷ ആയിരുന്നു ഇത്, പാകിസ്ഥാനിൽ പോയ മുസ്ലിങ്ങളുടെ സ്വത്തുക്കൾ ആണ് വകഫ് ഭൂമിയിൽ അധികവും. സത്യത്തിൽ ഈ നിയമത്തിൽ ചില പോരായ്മകൾ ഉണ്ട്‌ അത് സത്യമാണ്.

    • @kareempsa9243
      @kareempsa9243 3 дня назад

      ക്രിസ്ത്യൻ സഭകളുടെ ഭൂസ്വത്തുക്കൾ ഏത് ഇന്ത്യൻ നിയമത്തിനു കീഴിലാണ് സബാസ്റ്റ്യൻ പോൾ സാറേ .?

  • @AliceJames-g1h
    @AliceJames-g1h 4 дня назад +9

    താങ്ക്യൂ സോ മച്ച് സാർ

  • @damodaranem609
    @damodaranem609 4 дня назад +9

    അഭിനന്ദനങ്ങൾ

  • @pushpanb6513
    @pushpanb6513 3 дня назад +3

    100% ശരിയായ അഭിപ്രായം

  • @lukenrkd
    @lukenrkd День назад +3

    വൈവിധ്യങ്ങൾ വേണമെന്ന് താങ്കളുടെ അഭിപ്രായത്തോട് യോജിക്കാൻ ആവില്ല. നിയമങ്ങൾ എല്ലായ്പ്പോഴും ഏകീകൃതമായിരിക്കണം. നിയമങ്ങളിലല്ല വൈവിധ്യം വേണ്ടത്. സംസ്കാരങ്ങൾ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ഇവയിലൊക്കെ വൈവിധ്യം ആവാം. ഒരു രാജ്യം ഒരു നിയമം. നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയാണ്, മനുഷ്യന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി. ജനാധിപത്യ രാജ്യത്ത് ദൈവങ്ങൾക്ക് വേണ്ടി നിയമങ്ങൾ ആവശ്യമില്ല.

  • @Tommys-Check
    @Tommys-Check 4 дня назад +24

    സെബാസ്റ്റ്യൻ പോളിന്റെ ഈ നിലപാട് കേരള രാഷ്ട്രീയത്തിൽ വലിയചലനങ്ങൾ ഉണ്ടാക്കും. മുനമ്പം സമരത്തിന് ശക്തിപകരും.

  • @leelammakj6968
    @leelammakj6968 4 дня назад +56

    വഹഫ് എടുത്തു ദൂരെ കളയണം ഇനി BJP ഭരണം പോയാലും ഇനിയും പൊക്കിക്കൊണ്ട് വരാത്ത വിധത്തിൽ കളയണം

    • @IshaanMon-w4d
      @IshaanMon-w4d 3 дня назад +1

      അപ്പൊ രേഖ ഇല്ലാത്തവർ ആണോ അവിടെ താമസിക്കുന്നത് 😏
      രേഖകൾ ഉണ്ടങ്കിൽ എന്തിന് പേടിക്കണം 😏

    • @RootSystemHash
      @RootSystemHash 3 дня назад +1

      രേഖയും വരയും ഒന്നും ഉണ്ടായിട്ട് കാര്യമില്ല. വകഫ് കോടതിക്കും ഭരണഘടനക്കും മേലെ ആയി നിൽക്കുമ്പോൾ എന്തുണ്ടായിട്ടും കാര്യമില്ല. അത് മുൻകാല പ്രാബല്യത്തിൽ എടുത്തുകളയണം.

    • @krishnanv2316
      @krishnanv2316 3 дня назад

      എടേയ് കൈവെള്ളയിൽ രേഖ ഉണ്ടായിട്ടു എന്ത് നേട്ടം?

    • @IshaanMon-w4d
      @IshaanMon-w4d 3 дня назад

      @@RootSystemHash ഇപ്പോൾ ആരുടെ മുന്നിലാണ് കേസ് ഇരിക്കുന്നത്.. ഹൈകോടതിയുടെ.
      കോടതി പറഞ്ഞാലേ എന്തങ്കിലും ചെയ്യാൻ പറ്റൂ..
      നേരെ വകഫ് ബോർഡിന് ഒന്നും ചെയ്യാൻ പറ്റില്ല..
      എല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ കുത്തിതിരിപ്പ് ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുകയാണല്ലേ..

  • @lessleyantony8449
    @lessleyantony8449 День назад +2

    Congratulations sabesation Paul
    💯 True message

  • @AvMathew-w5n
    @AvMathew-w5n 4 дня назад +36

    ഈ നിയമം കൊണ്ടുവന്ന കോൺഗ്രസിനെ ബഹിഷ്കരിക്കുക

    • @ramakrishnantk7658
      @ramakrishnantk7658 4 дня назад +5

      അതാണല്ലോ നമ്മൾ പാലക്കാടും വയനാടും കണ്ടത് ? 😂😂😂

    • @jijothomas9925
      @jijothomas9925 4 дня назад

      ​@@ramakrishnantk7658 മധ്യ തിരുവിതകൂറിൽ ഇലക്ഷന് നടക്കട്ടെ അപ്പോൾ കാണ്ണാം

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 3 дня назад

      ഉവ്വ, വയനാട്ടിൽ കണ്ടു നിന്റെയൊക്കെ ബഹിഷ്കരണം 😂... നീയൊന്നും നന്നാവില്ല 😂

    • @sajuc950
      @sajuc950 17 часов назад

      അല്ല ഇടതും വലതും ഒരിമിച്ചല്ലെ പ്രമേയം പാസാക്കിയത്:

  • @gopiarangath8738
    @gopiarangath8738 4 дня назад +13

    ബിജെപി ഗവണ്മെന്റ് വക്കഫ് നിയമം എടുത്തു കളഞ്ഞു ഓർഡർ ഇറക്കണം 🙏🏼🙏🏼🙏🏼

  • @komalkomalnairvly
    @komalkomalnairvly 19 часов назад +1

    Big salute

  • @roymonck9804
    @roymonck9804 4 дня назад +5

    Super,Thank you so much Sir.

  • @georgebm9640
    @georgebm9640 4 дня назад +8

    THOMAS I RESPECT. YOU ARE REAL POLITIATION.

  • @PhilipMT-ds1zt
    @PhilipMT-ds1zt 3 дня назад +1

    Dear sir, you are very great person , congratulations 👍👍👏👏💯💯🙏🙏♥️♥️💓❤️❤️💕💕

  • @shanavasanm9934
    @shanavasanm9934 21 час назад +1

    He have a strong back bone namaste 🎉

  • @bijupaul4186
    @bijupaul4186 3 дня назад +4

    Uniform Civil code എത്രയും വേഗം നടപ്പിലാക്കണം

  • @subashkj6810
    @subashkj6810 4 дня назад +4

    100% correct 👍👍

  • @kalaparambilaravindakshan2867
    @kalaparambilaravindakshan2867 4 дня назад +11

    ഈ വക്കാഫ് ബെതാഗതി ബിജെപി ഗവണ്മെന്റ്കൊണ്ടുവരുന്നതിൽ ആണ് വിഷമം അതാണ് ശരി

  • @lathikagopidasmenon9488
    @lathikagopidasmenon9488 4 дня назад +16

    സ്നേഹക്കടക്കാരിൽ നിന്ന് പ്രോപ്പർട്ടി വാങ്ങുകയോ അവർക്ക് വാടകക്ക് കൊടുക്കാതിരിക്കുകയോ ചെയ്യാതിരിക്കുക

  • @wilsonmichael9743
    @wilsonmichael9743 3 дня назад +1

    A big salute to Sebastian sir for your correct information and opinion.

  • @sankunnikc2865
    @sankunnikc2865 2 дня назад +1

    Sebastian sir valare nalla visakalanam

  • @ceepee-l1i
    @ceepee-l1i 4 дня назад +12

    സാംസ്ക്കാരിക നയ കർ മാളത്തിൽ നിന്നും ഇറങ്ങിത്തുടങ്ങി

  • @ramakrishnantk7658
    @ramakrishnantk7658 4 дня назад +6

    ഇദ്ദേഹത്തെ മാത്രമല്ല ചാനലിൽ വന്നിരുന്ന് തള്ളുന്ന കുറെ അഡ്വക്കറ്റ് മാരുണ്ടല്ലോ ? അവരെയെല്ലാം വിളിച്ച് ഇതുപോലെ അഭിപ്രായം ചോദിക്കണം. ഇടതിനും വലതിനും വോട്ടുചെയ്യുന്ന മരപ്പൊട്ടന്മാർ ഈ നിയമത്തിൻ്റെ ഗൗരവം മനസ്സിലാക്കട്ടെ.

  • @tomytomyjoseph1042
    @tomytomyjoseph1042 4 дня назад +9

    Adv. സെബാസ്റ്റ്യൻ പോൾ, വസ്തു വകകളുമായി ഉൾപ്പെട്ട കരാറുകളിൽ അതാതു രാജ്യത്തെ സിവിൽ നിയമങ്ങളാണ് പാലിക്കേണ്ടിയിരുന്നതെന്നു കാനോൻ നിയമം കാനോന 1034 പറയുന്നു. അതിനാൽ കത്തോലിക്കാ സഭ അതിന്റെ കാനോൻ നിയമം ഒരിടത്തും നടപ്പിലാക്കണം എന്നു പറയുകയില്ല.

    • @jijuj2815
      @jijuj2815 3 дня назад +1

      എറണാകുളത്തെ വിമതൻ മാർ ആലഞ്ചേരിയെ കുടുക്കാൻ പടച്ചുവിട്ട വാദമാണ് ശ്രീ സെബാസ്റ്റ്യൻ പോൾ ഉദ്ധരിച്ചത്. കാനോൻ നിയമം എന്ന് കേട്ടപ്പോൾ തന്നെ കമാൻ പാഷാണം അതിൽ കയറിപ്പിടിച്ചു. ഒരിക്കലും കത്തോലിക്കാസഭ രാജ്യത്തെ നിയമത്തിന് അതീതമാണ് കാനോൻ നിയമം എന്ന വാദിക്കും എന്ന് തോന്നുന്നില്ല

  • @varghesenv9343
    @varghesenv9343 4 дня назад +2

    A big salute to you for having own opinion.

  • @RajKs-w6r
    @RajKs-w6r День назад +1

    Sathyam paraumpol chilark pollum
    Abhinathanagal sir
    Evarkkum niyamam orupoleyakatte

  • @sreekumargopalapillai7616
    @sreekumargopalapillai7616 5 часов назад +2

    ഭേദഗതി ബില്ലിന് പൂർണ്ണ പിന്തുണ നൽകുന്നതിന് പകരം മുഖ്യമന്ത്രിയുടെ അടുത്ത് ചർച്ചക്ക് പോയിട്ട് എന്ത് കാര്യം. 140 പേരും ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത് മറന്ന് പോയോ

  • @lizammathomas5797
    @lizammathomas5797 4 дня назад +25

    മേത്തൻമാർ സെബാസ്റ്റ്യൻ പോൾസാറിനെ നോട്ടമിട്ടിട്ടുണ്ട്.

    • @shahanasabdulhameed33
      @shahanasabdulhameed33 3 дня назад

      എന്തിന്

    • @MrSyntheticSmile
      @MrSyntheticSmile 3 дня назад

      @@shahanasabdulhameed33പറഞ്ഞിട്ട് വേണോ? വ്യക്തമല്ലേ.

  • @robinvarghese5344
    @robinvarghese5344 2 дня назад +1

    വ്യക്തികളോ പ്രസ്ഥാനങ്ങളോ, മതസ്ഥാപനങ്ങളോ, രാഷ്ട്രീയ പാർട്ടികളോ എന്തു ചെയ്യുന്നു എന്നല്ല രാജ്യം ഭരിക്കുന്നവർ ജനങ്ങൾക്കായി എന്തു ചെയ്യുന്നു എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. "Unity in diversion" എന്നാണ് നിയമം അതുമായി ബന്ധപ്പെടുത്തേണ്ടതല്ല

  • @joseph4991
    @joseph4991 4 дня назад +5

    സെബാസ്റ്റ്യൻ പോൾ സർ താങ്കൾ എന്തറിഞ്ഞാണ് ഈ നിയമം മുസ്ലിംങ്ങൾക്കും ബാധകമാണ് എന്നുപറയുന്നത്. ഇസ്ലാം മുസ്ലിംങ്ങളായവർക്ക് ഈ നിയമം മൂലം എന്തു നഷ്ടം വന്നാലും അതിന്റെ ഇരട്ടി അൺ ഫീഷ്യലായി നൽകും എന്നാൽ ആ സ്ഥലത്താകില്ല എന്നുമാത്രം അത് അവരുടെ മതപരമായ ഉദ്ദേശത്തെ സാധുകരുക്കുന്നതുമാണ് ചൂണ്ടി കാണിക്കാവുന്നതുമാണ്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നത് മാത്രമാണ് ശരി അതു താങ്കൾ പറയുന്നതിന് പകരം അതിൽ ഒരു പ്രേശ്നമുണ്ട്, പോരായ്മയുണ്ട് കുഴപ്പമുണ്ട് എകൊയാണ് പറഞ്ഞത്.

    • @shahanasabdulhameed33
      @shahanasabdulhameed33 3 дня назад +1

      ഇതൊക്കെ ബിജെപി വന്നപ്പോഴാണല്ലോ ഇങ്ങനെ പ്രശ്നങ്ങൾ ആയി തുടങ്ങിയത്

    • @johnsontherattil7018
      @johnsontherattil7018 День назад

      ബിജെപി വന്ന കാരണം
      കുറെ പാവപ്പെട്ട ജനങ്ങൾ രക്ഷപ്പെട്ടു
      ഇപ്പോ ഈ നിയമം എടുത്ത് ചവറ്റുകട്ടയിൽ ഇട്ടു കാണും
      അഭിനന്ദനങ്ങൾ 🌹

  • @georgebm9640
    @georgebm9640 4 дня назад +5

    LAL SALAM Mr THOMAS POUL.

  • @varghesevarghese964
    @varghesevarghese964 День назад

    Great 👍

  • @sgtpbvr6143
    @sgtpbvr6143 3 дня назад +2

    കോടിക്കണക്കിനു നികുതി വെട്ടിക്കുന്ന കാനോൻ നിയമവും മാറ്റിയെഴുതണം

  • @sibyvadakel9336
    @sibyvadakel9336 4 дня назад +2

    Then why did your party pass a resolution in the assembly against the right of the people. You are a politician, real politician.

  • @black_n_white_pk
    @black_n_white_pk 3 дня назад +2

    വഖഫ് ബോർഡിന് അനുകൂലമായി കോൺഗ്രസ് മറ്റ് സമുദായങ്ങളെ ഒറ്റിക്കൊടുത്തു

  • @bijusukumaran4732
    @bijusukumaran4732 4 дня назад +1

    Good

  • @pushpanb6513
    @pushpanb6513 3 дня назад

    ❤❤❤❤❤ good

  • @jaisyjames9602
    @jaisyjames9602 4 дня назад +2

    Pass CAA at the earliest

  • @jojojo2068
    @jojojo2068 2 дня назад

    He talking today something good. It is Not a LDF policy.

  • @p.chandrasekharannair6908
    @p.chandrasekharannair6908 День назад

    വ്യക്തികളുടെ മൌലിക സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഒരു മതങ്ങൾക്കും മറ്റേതൊരു സംഘടനക്കും പാടില്ലാത്തതാണ്

  • @rejiok1088
    @rejiok1088 День назад

    ❤❤❤❤❤❤

  • @mittuzzmedia2604
    @mittuzzmedia2604 3 дня назад

    അങ്ങനെ ഒരാളെങ്കിലും നല്ല ഒരു അഭിപ്രായം പറയുന്നു എന്ന് വിശ്വസിക്കാം

  • @SreekunmarNair
    @SreekunmarNair 21 час назад

    ഇനിയെങ്കിലു൦ കൃസ്തിയാനികൾക്ക് തിരിച്ചറിവുണ്ടാകണ൦.ഇലക്ഷ൯ വരുമ്പോൾ വോട്ട് യുഡിഎഫിനു൦ കാര്യ൦ കാണാ൯ ബി ജെ പി യു൦ എന്ന നിലപാടിൽ നിന്ന് കൃസ്ത്യാനികൾ മാറേണ്ടിയിരിക്കുന്നു.

  • @varghesekallarakkal5914
    @varghesekallarakkal5914 2 дня назад

    വക്കഫ് ഭേദഗതി നടപ്പിൽ വരട്ടേ

  • @thomasmathew3962
    @thomasmathew3962 2 дня назад

    Sebastian Paul വഖവിന്റെ നെഞ്ചത്ത് ആണി അടിച്ചു, Well done

  • @prakashanthaivalappil3591
    @prakashanthaivalappil3591 4 дня назад

    This is what Waqaf Law Amendment Bill which Shri Paul clearly said.

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 3 дня назад

    മുനമ്പത്ത് നാല് പേര് ഒന്നിച്ചു നിൽക്കുന്നതിന്നൽ ഒരു ബദൽ ആയി നിലകൊള്ളുന്നു ഒറ്റപ്പെട്ട പതിനായിരക്കണക്കിന് കേസ്സുകൾ എന്തു ചെയ്യും

  • @ramnelliyott157
    @ramnelliyott157 4 дня назад

    👍👍

  • @babytho.4006
    @babytho.4006 3 дня назад

    “Once Waqf always Waqf” not in India.
    Abolish Waqf Law completely.

  • @rajeshkammathr9356
    @rajeshkammathr9356 4 дня назад +1

    iyaleyonum namban pattila😌

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 4 дня назад

    Any human being should have the sense of justice, equality, humanness and mercy. If any human secular or religious association stands against this is not human.

  • @Chakkochi168
    @Chakkochi168 3 дня назад

  • @sankarannairm3316
    @sankarannairm3316 День назад

    മുനമ്പം വിഷയത്തിൽ സർക്കാരും യുഡിഎഫും ഈകാര്യത്തിലെ അവരുടെ നിലപാടാണ് 140എം എൽ എ മാർ ഒരുമിച്ച് കേന്ദ്രം പാർലമെൻ്റിൽ കൊണ്ട് വരുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു പാസ്സാക്കി യതിൽ നിന്ന് വ്യക്തമാണ് ഇനി പാർലമെൻ്റിൽ എന്തുവേണമെന്ന് കേന്ദ്രം തീരുമാനിക്കും

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 4 дня назад +4

    Only central government can solve this problem.

  • @joshy43kdr
    @joshy43kdr 4 дня назад +3

    ശ്രീ സെബാസ്റ്യൻ പോൾ ഇരട്ടത്താപ്പ് പറയരുത്. എവിടെയാണ് ക്രിസ്ത്യാനികൾ കാനോൻ നിയമം നടപ്പിലാക്കണം എന്നും പറഞ്ഞിട്ടുള്ളത്.

    • @joyjobthottukadavil3322
      @joyjobthottukadavil3322 4 дня назад

      ഇതിനെതിരെയാണ് ആലഞ്ചേരി നാട്ടുരാജാവല്ല ഒരു ഇൻഡ്യൻ പൗരനാണ് എന്നു ചൂണ്ടിക്കാട്ടേണ്ടി വന്നത്

    • @dawnjoseph9476
      @dawnjoseph9476 4 дня назад

      @@joyjobthottukadavil3322അത് പറഞ്ഞത് ആ കാരണത്താൽ അല്ല

  • @mohgopan1132
    @mohgopan1132 День назад

    നിയമം സർക്കാരിനും ജുഡീഷ്യറിയ്ക്കും ഇടപെടാൻ പറ്റാത്ത വിധത്തിൽ സൃഷ്ടിച്ച വച്ചിട്ട് പ്രശ്നം സർക്കാരും ജുഡീഷ്യറിയും പരിഹരിക്കണം എന്ന് പറയുന്നതിൽ എന്തർത്ഥം. നിയമ ഭേദഗതി തന്നെ പരിഹാരം എന്ന് ഇദ്ദേഹത്തിന് എന്തുകൊണ്ട് തറപ്പിച്ച് പ റയാൻ കഴിയുന്നില്ല.

  • @jijuj2815
    @jijuj2815 3 дня назад

    തലക്കകത്ത് വെളിവുള്ള ഏതൊരാൾക്കും മനസ്സിലാവുന്ന കാര്യമാണ് ശ്രീ സെബാസ്റ്റ്യൻ പോൾ പറഞ്ഞത്, അതിൽ രാഷ്ട്രീയമല്ല മറിച്ച് കോമൺസെൻസ് ആണ് പറയുന്നത്

  • @raajanraghavan
    @raajanraghavan 4 дня назад +2

    ഇത്തരം അഴകൊഴാമ്പൻ കമ്മിയെവിളിച്ചു സമയം കളയണോ ചാനലുകൾ ശ്രദ്ധിയ്ക്കുക ഒരു രാജ്യം ഒരു ഇലക്ഷൻ വന്നാൽ ഏതെങ്കിലും ഒരു പാർട്ടിയ്ക്ക് പ്രത്യേക ഗുണമുണ്ടാകുമോ ബിജെപി യ്ക്കു എന്തെങ്കിലും പ്രത്യേക ഗുണമുണ്ടോ മുതലാഖ്‌ നിയമം ബിജെപി കൊണ്ടുവന്നു എല്ലാവരും മോഡിയെ തെറിവിളിച്ചു ഇതുകൊണ്ട് ഹിന്ദുവിന് വല്ലഗുനവുമുണ്ടോ

  • @jaytee6373
    @jaytee6373 День назад

    ഹൈബി ഈഡനേ ഇനി ജയിപ്പിക്കരുത്.

  • @007shobin
    @007shobin 3 дня назад +1

    പാർലമെൻറ് ഉത്തരവാദിത്വം നിർവഹിക്കും🎉🎉 അപ്പോൾ നിയമസഭ തല്ലിപ്പൊളി കാനും, തോന്നുന്ന പോലെ നിയമം പാസാക്കാൻ ഉള്ള സഭയാണോ??

  • @AngelBenny-fq9dj
    @AngelBenny-fq9dj 2 дня назад

    M P സ്ഥാനം പോയപ്പോഴാണ് അദ്ദേഹത്തിന് ഏകീകൃത സിവിൽ കോഡിനെ പറ്റി ബോധോധയം ഉണ്ടായത്. എങ്കിലും അദ്ദേഹത്തിൻ്റെ മാറ്റം സ്വാഗതാർഹമാണ്.

  • @കാവ്യഗീതങ്ങൾ

    രണ്ടു വഞ്ചിയിൽ കാലു വച്ചുള്ള ഡാൻസ് ആണ് സെബാസ്ത്യന്റെ 🤣

  • @vinodvinod.c69
    @vinodvinod.c69 3 дня назад

    ethanu Nilapad annu parayinnadh🎉🎉🎉🎉🎉🎉🎉🎉 jay

  • @JosephThomasBabyThekkumkal
    @JosephThomasBabyThekkumkal 3 дня назад

    Àd സെബാസ്ത്യൻ പോൾ ശരിയാണ്
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AleemMoloth
    @AleemMoloth 4 дня назад +5

    ആര് എന്ത് പറഞ്ഞാലും വകഫ് സ്വത്തു തന്നെ പാവങ്ങൾക്ക് മാത്രം കുറച്ചു ദാനം കൊടുക്കുക റിസോർട്ടുകൾ തച്ചു തകർക്കുക

    • @purushothamankvpurushotham263
      @purushothamankvpurushotham263 4 дня назад +3

      രാജാവു്പാട്ടത്തിനുകൊടുത്തതാണ്ഒരുപന്നിക്കുംവകഫാക്കാന്‍അധികാരമില്ല

    • @shinyshetty8735
      @shinyshetty8735 4 дня назад +3

      They don't need charity, they paid five times more than the actual value and purchased the land. So on what basis are you saying give them charity???

  • @philipjichacko1903
    @philipjichacko1903 4 дня назад +1

    സെബാസ്റ്റ്യൻ പോൾ സാറ് വക്കീലിന് പഠിക്കുന്ന കാലത്ത് അങ്ങക്ക് വക്കഫ് നിയമങ്ങളെ പറ്റി പഠിക്കാനുണ്ടായിരുന്നോ.... പഠിക്കാൻ ഉള്ള പുസ്തകങ്ങളിൽ ഈ നിയമങ്ങളെപ്പറ്റി ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നോ?

  • @sajeeshkumar4005
    @sajeeshkumar4005 3 дня назад

    ഭാരതത്തിൽ ഈ കിരാത ശരീയത്ത് നിയമം വേണ്ട . ഈ നിയമം അഫ്ഗാനിസ്ഥാനിലോ , സിറിയയിലോ, ഇറാനിലോ പോയി നടപ്പിലാക്കട്ടെ. മറ്റുള്ള മത വിഭാഗങ്ങളുടെ സ്ഥാപനത്തിലും, സ്വത്തിലും നോട്ടമിട്ടാൽ ഭഗത് സിംഗ് ഒക്കെ ജീവിച്ചിരുന്ന നാടാണ് ശിവജി മഹാരാജാവ് പഴശ്ശി രാജ എല്ലാ വിപ്ലവകാരികളും ജീവിച്ചിരുന്ന രാജ്യം
    ജനങ്ങളുടെ ക്ഷമ ക്കൊര തിരുണ്ട്.

  • @ഒരുഉപദേശകൻ
    @ഒരുഉപദേശകൻ 4 дня назад

    Waquf nirodikkan central govt. Ready.

  • @mollyjohn-d5f
    @mollyjohn-d5f 2 дня назад

    Political parties changed and created meny legal matters for their benifits

  • @sachith30
    @sachith30 3 дня назад

    വകാഫിൽ എന്തുകൊണ്ടാണ് നേതാക്കളുടെ ഭൂമി പെടാത്തതും പിടിച്ചെടുക്കാൻ അവർ ശ്രമിക്കാത്ത തും ?...

  • @mbvinayakan6680
    @mbvinayakan6680 4 дня назад +2

    കേരളത്തിലെ ഉപതിരഞ്ഞെടു ഫലങ്ങൾ കോൺഗ്രസിനും വിശിഷ്യ വഖഫ് അനുകൂലിക്കും സന്തോഷമാണെങ്കിലും അത് ഉയർത്തുന്ന ഭവിഷ്യത്ത് കാര്യമായി ചിന്തിക്കണം👍

    • @shahanasabdulhameed33
      @shahanasabdulhameed33 3 дня назад

      എന്തു , ഇതൊക്കെ നുണ കൊണ്ട് നേരിടുക യല്ല വേണ്ടത് .

  • @omanakuttanomanakuttan6274
    @omanakuttanomanakuttan6274 3 дня назад

    വക്കഫ് ബോർഡിന് കോൺഗ്രസ്സ് സർക്കർ കൊടുത്ത അതേ നിയമം ദക്ഷേത്രദേവസ്വങ്ങൾക്ക് കൊടുക്കുകയാണ് യെങ്കിൽ വക്കഫ് ബോർഡിന് ഒരുതുണ്ട് ഭൂമി പോലും ഈ ഭാരതത്തിൽ ഉണ്ടാകത്തില്ല ഭാരതത്തിലെ ഹിന്ദ് ക്ഷേത്രങ്ങൾക്കായിരിക്കും ഭാരതത്തിലെ ഈ ഭൂമിയുടെ അവകാശം മുഴുവനും വക്കഫ് ബോർഡ് സ്ഥാപിക്കുന്നതിനും രണ്ടായിരം വർഷങ്ങൾക്കു മുൻപ് മുതൽ ഭാരതത്തിൽ ജനാധിപത്യ സർക്കാർ വന്നു അധികാരം ഏൽക്കുന്നതുവരെ ഭാരതത്തിലെ ഭൂമി മുഴുവനും ഓരോ ഹിന്ദ് ക്ഷേത്രങ്ങളുടെയും പേരിലായിരുന്നു അങ്ങനെ ഒരു നിയമം നരേന്ദ്രമോഡി സർക്കാർ ഹിന്ദു ക്ഷേത്രങ്ങൾക്ക് കൊടുക്കുകയാണ് ഒരൊറ്റ മുസ്ലിമിനും വക്കഫ് ബോർഡിനും ഈ ഭാരതത്തിൽ ഭാരതത്തിൽ ഭൂമി ഉണ്ടാകത്തില്ല യെന്ന് തന്നെയല്ല മുസ്ലിങ്ങൾ മുഴുവനും ഭാരതത്തിൽ നിന്ന് പലായനം ചെയ്തു പോകേണ്ടിവരും ജയ് ഭാരത് മാതാ ജയ് ഹിന്ദ് 🙏🙏😄👍

  • @rajanpv7609
    @rajanpv7609 4 дня назад +3

    സഖാവെ ഇതൊന്ന് മറ്റ്‌ സഖക്കന്മാരൊടുകൂടി പറഞ്ഞ്‌ മനസ്സിലാക്കികൊട്‌.
    ഇത്‌ കേൾക്കുന്ന 140 ശിഖണ്ഡികളും ഒന്ന് പുനർവിചന്തനം നടത്താൻ.

  • @sajeevank7203
    @sajeevank7203 3 дня назад

    "മതേതര രാജ്യമായ ഇന്ത്യയിലെ റവന്യൂ / സിവിൽ നിയമത്തേക്കാൾ ശക്തമായ ഒരു മത നിയമം ഉണ്ടെങ്കിൽ അത് ഭാരതത്തിൽ പറ്റില്ല".. ഫാദർ കല്ലറങ്ങാട് .

  • @ponnunni5703
    @ponnunni5703 18 часов назад

    Nala kareyam😂😂😂😂😂😂😂❤❤❤❤manu parenadhu😮😮😮😮😅😅😅😅😅😅

  • @ravindranathannair3389
    @ravindranathannair3389 18 часов назад

    സെബാസ്റ്റ്യൻ പൊള്ന്റെ അഭിപ്രായം cpm അംഗീകരിക്കുമോ. പിണറായി യോജിക്കുമൊ.

  • @thomasmathew4638
    @thomasmathew4638 2 дня назад

    Only vote bank

  • @SayedMohammed-k4i
    @SayedMohammed-k4i 4 дня назад +2

    മിസ്റ്റർ പോൾ ബാബരി മസ്ജിദ് പൊളിച്ചതിനെപ്പറ്റിയും സുപ്രിം കോടതി വിധിക ളെപ്പറ്റിയും താങ്കൾ എന്ത് പറയുന്നു. നിയമം ഇല്ലാഞ്ഞിട്ടാണൊ മേൽ സംഭവങ്ങൾ നടന്നത്? ഈ ചാനലിലിരുന്ന് താങ്കൾക്കഭിപ്രായം പറയാമൊ? മുനമ്പം സ്വത്തുക്കൾ വഖഫിൽ നിന്ന് പോയാൽ ഫറൂക്ക് കോളേജിൻ്റെതാവും അങ്ങിനെ വന്നാൽ തീരാധാരത്തിലൂടെ വാങ്ങിയവരൊഴികെ ബാക്കിയുള്ളവരുടെ കാര്യം എന്താകും? വഖഫ് നിയമത്തിലെ ഭൂമി വഖഫിൻ്റെതാണെന്ന് ഡിക്ലയർ ചെയ്യുന ഭാഗം എടുത്ത് കളഞ്ഞാൽ മതിയല്ലൊ എന്നാൽ സർക്കാർ ബോർഡിൽ തന്നിഷ്ടക്കാരകത്തി ക്കയറ്റാ നുള്ള ശ്രമമാണ്. ഇതിലും നല്ലത് ബോർ ഡ്‌പിരിച്ച് വിടുന്നതാണ്.

    • @RajuThaliyil
      @RajuThaliyil 3 дня назад +1

      അത് അവസാനം പോയി പോയി രാജാവിന്റെതാകും.

    • @johnsontherattil7018
      @johnsontherattil7018 День назад

      ഇപ്പോ നിങ്ങൾ മസ്ജിദ് ആക്കിയ തുർക്കി യിലെ
      ഹാഗിയാ സോഫിയ
      പള്ളിയെപ്പറ്റി താങ്കൾ എന്ത് പറയുന്നു
      അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്
      പിന്നെ താങ്കൾ അവസാനം പറഞ്ഞതാണ് നല്ലത് ബോർഡ് പിരിച്ചു വിടുക

  • @abhkir4658
    @abhkir4658 3 дня назад

    Idenganam nere thirichanu sambhavichirunnel full India yil endellam kanendi varum ayirunnu. Keralam matram ennu parayade ella states ilum undu.

  • @sask2570
    @sask2570 3 дня назад

    ഒരു രാജ്യം ഒരു നിയമം നല്ല കാര്യം. എന്നാൽ ആദിവാസികളെ, യൂണിഫോം സിവിൽ കോഡിൽ നിന്നും ഒഴിവാക്കുമെന്ന് കേൾക്കുന്നു.
    ടെലെങ്ങനാ, ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുള്ള ദേവസ്വം ഭൂമിയുടെ കാര്യത്തിലും ഒരു തീരുമാനമെടുക്കുമോ?
    ഇവിടെ സെബാസ്റ്റ്യൻ പോൾ വെക്ഫ് നിയമo എന്നാൽ കണ്ടവന്റെ ഭൂമി പിടിച്ചെടുക്കുക എന്ന് നിരീക്ഷിക്കുന്നത് ശരിയല്ല.മുനമ്പത്തെ ഒൻപത് കേസുകൾ സിവിൽ കോടതിയിൽ ആണ്. നാലു കേസുകൾ മാത്രമാണ് വെക്ഫ്ട്രിബൂനലിൽ ആണ്.
    ഫാറൂഖ് കോളേജ് വിറ്റതെന്നു പറയുമ്പോൾ, നിയമ വിരുദ്ധമായി നടന്നതെങ്കിൽ, ഇവർ ഫാറൂഖ് കോളേജിനെതിരെ കേസ് കൊടുക്കട്ടെ.
    അല്ലാതെ, വെക്ഫ് ന്റെ ബോര്ഡിന്റെ നിയമത്തെ പഴിച്ചിട്ട് കാര്യമില്ല.
    മരടിലെ ഫ്ലാറ്റ് സാമൂചയം വരെ സുപ്രീം കോടതി വിധി പ്രകാരം പൊളിച്ചില്ലേ? നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ!

  • @Ren-u7j
    @Ren-u7j День назад

    അവതാരകൻ്റെ കോംപ്ലിമെൻ്റ്കിട്ടാൻ വേണ്ടി അഭിപ്രായം പറയുന്നവർ അല്ല മുൻ m p. കുറച്ചു നിലവാരം ഉള്ള ചോദ്യം ചോദികാൻ പഠിക്ക്.

  • @Chank3113
    @Chank3113 День назад

    ശ്രീ sebastian sir ഇടത് സഹയാത്രികനായ ഒരു കുഴപ്പമേ ഉള്ളൂ. He is a gentle man.

  • @godblessall5593
    @godblessall5593 4 дня назад

    പോൾ സാറെ, ക്രിസ്ത്യണികളെ രക്ഷിക്കുമോ അതോ പാർട്ടിയെ രക്ഷിക്കുമോ

  • @koyasworld6885
    @koyasworld6885 2 дня назад

    000

  • @leslyjohn6074
    @leslyjohn6074 3 дня назад

    പോൾ sir, കാനോൻ ലോ എടുത്തു കോടതിയിൽ പറഞ് മാർ അലഞ്ചേരിയെ കുഴപ്പത്തിൽ ആക്കാൻ ശ്രമിച്ചത് വിമതന്മാരുടെ നേതാവും ekm അങ്കമാലി രൂപതയുടെ അന്നത്തെ വക്കീലും ആയ adv ലിറ്റോ പാലത്തിങ്കൽ ആണ്. ജഡ്ജ് ആയിരുന്നത് കമൽ പാഷാണവും. കമാൽ വിരമിച്ചപ്പോൾ ആദ്യം സ്വീകരണം കൊടുത്തതും ഇതേ ekm അങ്കമാലി വിമതന്മാരാണ് എന്ന് കൂട്ടി വായിച്ചാൽ അന്തർധാര മനസിലാകും. വീണ്ടും വീണ്ടും കാനോൻ ലോ രാജ്യത്തിന്റെ നിയമത്തിനു മുകളിൽ ആണെന്ന് അലഞ്ചേരി പറഞ്ഞതായി തെറ്റിദ്ധരിപ്പിക്കരുത്. ഒരു സാധാരണക്കാരനായ കാത്തോലിക്കാൻ പോലും ആ രീതിയിൽ പറയില്ല. പക്ഷെ ഒരാളെ ചതിക്കണം എന്ന് കൂടെ ഉള്ളവർ വിചാരിച്ചാൽ എന്തും നടക്കും. എല്ലാത്തിനും കാലവും ഈശ്വരനും സാക്ഷി 🙏🙏

    • @Kiranam257
      @Kiranam257 3 дня назад

      ഇയാൾ ഇസ്ലാമിക തീവ്വ വാദികളുടെ എതിർപ്പ് ഒഴിവാക്കാൻ ബാലൻസിംഗ് നടത്തുന്നതാണ് .... ഇടതൻ്റെ തന്ത്രം

  • @devasiajoseph9375
    @devasiajoseph9375 5 часов назад

    Angala chathalum nathuntey kanneeru kananam athra thanney

  • @veeranedathody4901
    @veeranedathody4901 4 дня назад

    Sebastian Pol വർഗീയതയിലേക്ക് ചായുന്നു. Uniform civil code ആരുടെ താൽപര്യം ആണെന്ന് അറിയാമല്ലോ. ഹിന്ദുവിൻ്റെയും മുസ്ലിമിൻ്റെയും സ്ഥലങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിൽപന നടത്തുന്നതിന് യാതൊരു പ്രശ്നവുമില്ല സഗവേ

    • @Userty-t2h
      @Userty-t2h 4 дня назад

      മുസ്‌ലിം ന്റെ സ്ഥലം വാങ്ങിയ മുനമ്പത്തുകാർ ഇപ്പോൾ അനുഭവിക്കുന്നു

  • @georgejames4347
    @georgejames4347 День назад

    േപാഡ.കുണവവവ

  • @sankunnikc2865
    @sankunnikc2865 2 дня назад

    F