പ്രതിപക്ഷ പാർട്ടികളുടെ മോഹം അസ്തമിച്ചു, മോദിയോട് കളിക്കരുത് | Mathew Samuel |

Поделиться
HTML-код
  • Опубликовано: 23 ноя 2024
  • Narendra Modi's position as India’s leader appears stronger than ever, as he continues to maintain widespread popularity and political dominance. With the BJP holding power at the national level and in several states, Modi's government has focused on infrastructure development, economic reforms, and national security, resonating with a broad spectrum of voters. Internationally, he has bolstered India's global standing, aligning with powerful nations while championing domestic interests. However, critics point to challenges such as unemployment and social polarization, which could test his resilience in the 2024 elections. Modi’s political acumen and grassroots appeal remain key to his sustained strength.

Комментарии • 639

  • @ShibuShibu-iu7eo
    @ShibuShibu-iu7eo 2 часа назад +375

    മോദിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ തോൽക്കുന്നത് ഇന്ത്യൻ ജനതയാണ്❤

    • @ushakumar3536
      @ushakumar3536 2 часа назад

      Correct.... Jai modiji.... Jai bharath maatha.... This traitor rahul gandi along with George Soros n Obama tried n trying their level best to bring this poor PM by conveying unwanted baseless comments against him.... God bless my country n my PM...

    • @Truthresurrects
      @Truthresurrects 2 часа назад +12

      ജനാധിപത്യവും അവസാനിച്ചു.

    • @Truthresurrects
      @Truthresurrects 2 часа назад +3

      ജനാധിപത്യവും അവസാനിച്ചു.

    • @mktvm3839
      @mktvm3839 Час назад +19

      ​@@Truthresurrectsshudu rodanam😂😂😂 we don't want to make another Lebanon sudu..sudukkal evide undo aa naadu nashikkum

    • @sajeev.kumarpn1774
      @sajeev.kumarpn1774 Час назад

      Eda janagalanu modiyea jaipichathu sudu vala

  • @rajdea
    @rajdea Час назад +47

    കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് മനസ്സിലാകാത്ത കേരളത്തിലെ രണ്ടു വിഭാഗത്തിലെ ഭയങ്കരമാന ആളുകളുടെ തലയിൽ ഈ വീഡിയോ വെളിച്ചം നല്കട്ടെ🎉🎉🎉

  • @raghunathotis3957
    @raghunathotis3957 2 часа назад +121

    ആക്രോശിക്കും തോറും ശക്തി ആർജ്ജിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരേയൊരു പ്രൈം മിനിസ്റ്റർ ഇന്ത്യൻ ചരിത്ര താളുകളിലേക്ക്...❤

  • @venugopalk-j5i
    @venugopalk-j5i 2 часа назад +140

    ഇന്ത്യ മുഴുവൻ കാവിയണിയുമ്പോൾ കേരളം അറച്ചു നിന്നാൽ നിങ്ങൾ ഒറ്റപ്പെട്ടുപോകും , ആരും സംസ്ഥാനത്തെ ഗൗനിക്കില്ല . ഹിന്ദു മതത്തോട് വെറുപ്പും വൈരാഗ്യവും വെച്ചു പുലർത്തിയിട്ടു ഒരു ചുക്കും നേടാൻ പോകുന്നില്ല . മറിച്ചാണെങ്കിൽ സംസ്ഥാനത്തിന്റെ വികസനവും അഭിമാനവും പാടേ മാറിയിരിക്കും .

    • @mathewkj1379
      @mathewkj1379 2 часа назад +16

      ഇനി വയനാട്ടിലേക്ക് പ്രീയങ്കാജി എല്ലാം കൊണ്ടുവരും, എല്ലാം 🤣

    • @StartreckTu
      @StartreckTu Час назад +1

      @@mathewkj1379 inipo adhavaa kondu vanilla engil arum pedikenda. Priyanka ji yude puthran +2 vil aanu avan udane varum.... Rahul Ji ningal keety oru kochu undaku Malappurathu ninu njngal jayippichu tharum😂

    • @harikumarapillai1989
      @harikumarapillai1989 Час назад +3

      ​@@mathewkj1379
      ഏതെങ്കിലും ധീരേന്ദ്ര ബ്രഹ്മചാരിയെ ഒളിപ്പിച്ചു കൊണ്ടുവരുമോ?!

    • @ganeshant7037
      @ganeshant7037 Час назад

      മറ്റ് മതസ്തരായ BJP അനുഭാവികൾ കാവി അണിയണോ?

    • @Time_pass549
      @Time_pass549 Час назад

      😂😂😂😂​@@harikumarapillai1989

  • @mohanabhasskoodathingal4098
    @mohanabhasskoodathingal4098 2 часа назад +73

    എന്ത് ചെയ്യും പ്രിയ മാത്യു സഹോദരാ,
    കേരളീയ യുവജനത യുടെ ചിന്താശേഷി എന്നേ നഷ്ടപ്പെട്ടു

    • @Unicon-jt8kk
      @Unicon-jt8kk Час назад +4

      കാരണം മലയാള സിനിമ നൽകുന്ന തെറ്റായ സന്ദേശങ്ങൾ

  • @mrbinuram9889
    @mrbinuram9889 Час назад +92

    കേരളത്തിൽ കിടക്കുന്ന ഹിന്ദുവിനെ ക്രിസ്ത്യാനിക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല😢😢😢😢 വടക്കേ..ഇന്ത്യയിൽ.. കിടക്കുന്ന.ഹിന്ദുവിന്റെ വോട്ടിന്റെ ശക്തിയിൽ മുൻപോട്ട് പോകുന്ന രാജ്യത്ത് സുരക്ഷിതമായി ഒന്നുമറിയാതെ കേരളത്തിൽ ജീവിക്കുന്ന ആടുമാടായ ഹിന്ദുവും ക്രിസ്ത്യാനി 😢😢😢

    • @premsadanand1563
      @premsadanand1563 Час назад +1

      Sathyam

    • @vradhakrishnan3442
      @vradhakrishnan3442 44 минуты назад

      വാസ്തവം!👍

    • @tdjainendrakumar2301
      @tdjainendrakumar2301 43 минуты назад

      Correct

    • @IND17548
      @IND17548 34 минуты назад

      സത്യം 😢

    • @jagadeeshr7266
      @jagadeeshr7266 29 минут назад

      അതിന് കേരളത്തിൽ എവിടെ ആണ് വിവരവും വിദ്യാഭ്യാസവും ഉള്ളവർ. ഇതൊക്കെ അൽപമെങ്കിലും ഉണ്ടെങ്കിൽ കേരളത്തിന് വെളിയിൽ പോയി ജീവിതമാർഗം തേടും. അവശേഷിക്കുന്ന കുറെ LSD ( Liqueur, Sex &Drudge) addict കൾ, രാവിലെ മുതൽ വൈകുന്നേരം വരെ ആർക്കോ വേണ്ടി കൊടി പിടിച്ചു സിന്ദാബാദ് വിളിച്ചു, കിട്ടുന്ന കിറ്റും തിന്ന് നേതാക്കൾക്ക് വേണ്ടി കൊന്നും കൊല്ലിച്ചും മതേതരം പുഴുങ്ങി തിന്നും ജീവിതം തുലക്കുന്നു. എന്നിട്ട് വടക്കോട്ട് നോക്കി ഉച്ചത്തിൽ പറയും ഞങ്ങൾ എല്ലാത്തിലും No 1 പറ ബുദ്ധർ. ഇല്ല, ഇവർ നന്നാകാൻ പോകുന്നില്ല. അതിൻ്റെ ഉദാഹരണമാണ് വടക്കേ ഇന്ത്യയിൽ മത്സരിച്ചാൽ കെട്ടിവച്ച കാശുപോലും കിട്ടാൻ സാധ്യത യില്ലാത്ത, ഭാഷയും സംസ്കാരവും അറിയാത്ത ഒരുത്തിയെ മൂക്ക് കണ്ട് മാത്രം വോട്ട് കുത്തി ജയ്പ്പിച്ചതു്. എന്തെങ്കിലും പ്രയോജനം അവരെക്കൊണ്ട് വയനാട്ടുകാർക്ക് ഉണ്ടാകുമോ? ഇനി അഞ്ച് വർഷത്തേക്ക് അവർ വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുമോ? വോട്ട് അവകാശം വിനിയോഗിക്കാൻ അറിയാത്ത പറ ബുദ്ധർ.

  • @tvarghese5433
    @tvarghese5433 2 часа назад +186

    ഈ രാഹുൽ ഗാന്ധി നമ്മുടെ പിഎം ആകാത്തത് നമ്മുടെ ഭാഗ്യം. 🌹🌹🌹🌹

    • @mathewkj1379
      @mathewkj1379 2 часа назад +1

      അവൻ നാടിന്റെ ശാപം

    • @shajanjacob1576
      @shajanjacob1576 2 часа назад

      രാഹുൽ ഗാന്ധിയോ?!
      പപ്പുഖാൻ ഗാണ്ഡി

    • @mrbinuram9889
      @mrbinuram9889 Час назад +11

      .ആയാൽ ഇന്ത്യ തീർന്നു.

    • @ngpanicker1003
      @ngpanicker1003 Час назад +16

      പിഎം... ഓ.. അവൻ തോട്ടി പ്പണി എടുക്കാൻ പോലും യോഗ്യൻ അല്ല. അതിനും അല്പമൊക്കെ ബുദ്ധി വേണം.

    • @harikumarpk
      @harikumarpk 42 минуты назад

      Iddiot pappu never can't be pm

  • @SojanThomas-d8x
    @SojanThomas-d8x 2 часа назад +195

    ആക്രൊശം മാത്രമായിമാറീയ പ്രതിപക്ഷ പാർട്ടികൾ നില നില്പിനായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് രാജൃദൃഹം നടത്തിവരുന്നു

    • @mathewkj1379
      @mathewkj1379 2 часа назад +10

      ജാതിയുടെ പേരിൽ തമ്മിൽ അടിപ്പിക്കുന്നു കോൺഗ്രസ്‌.

    • @pazhamakrishi4797
      @pazhamakrishi4797 Час назад +1

      Ittalikkaranu evadandu kuranullathu😂😂😂😂

  • @ravindranparakkat3922
    @ravindranparakkat3922 Час назад +17

    സാറേ സാർ എന്തുപറഞ്ഞാലും കേരളത്തിലെ ജനങ്ങൾ മാറൂല. അവരെ എന്തു പറഞ്ഞിട്ടും കാര്യമില്ല. കേരളത്തിലെ ജാതി രാഷ്ട്രീയം ചെലവ് ആവുകയുള്ളൂ. സാറിന്റെ നാക്ക് പൊന്നാവട്ടെ 🤝👍🙏👌💪

  • @ajeshnair994
    @ajeshnair994 2 часа назад +57

    ഇതൊന്നും കേരളത്തിൽ ആരും വിശ്വസിക്കുന്നില്ല അത് നമ്മൾ ഇന്നലെ കണ്ടതല്ലേ!!!!!

  • @mathewkj1379
    @mathewkj1379 2 часа назад +69

    ഇനി NCP എംപി മാരും ശിവസേന ഉദ്ധാവ് എംപി മാരും ബിജെപി പക്ഷത്തേക്ക് വരും. അതോടെ മോദി കൂടുതൽ ശക്തനാവും.

    • @ajilpm3534
      @ajilpm3534 Час назад +4

      ഉദ്ധാവ് താമസിയാതെ NDAyil തിരിച്ചു എത്തും ചർച്ച നടക്കുന്നുണ്ട് Rss മുഖേന

    • @jitheshpeter5790
      @jitheshpeter5790 10 минут назад +1

      ദേശീയതയിലേക്ക് സ്വാഗതം❤

  • @mcskurup4778
    @mcskurup4778 3 часа назад +220

    മോദി രാജ്യത്തിൻ്റെ രക്ഷകൻ❤❤

    • @kiransurendran828
      @kiransurendran828 2 часа назад

      Sikari sambu

    • @sobhamanoj7035
      @sobhamanoj7035 2 часа назад +3

      ​angane paranju aaswasicholu

    • @kiransurendran828
      @kiransurendran828 2 часа назад

      ​@@sobhamanoj7035😂😂😂 sikari sambu mosapetta aall allaa... Dhyvathinte anugraham oru paad kittiya aall aannu.. Pakshe ath ennum kittanem ennum illaa... Manasilayooo sanki chechi

    • @pazhamakrishi4797
      @pazhamakrishi4797 Час назад +2

      ​@@kiransurendran828 kusubinu kurachu almani lahyam adukkattay😂😂😂😂😂😂

    • @kiransurendran828
      @kiransurendran828 51 минуту назад

      @@pazhamakrishi4797 chettanu karyam manasilayi.... Kusumb namukk lehyam illand thanne mattaam.... Oru rachakan vanekkunnu...

  • @VineeshPalayi
    @VineeshPalayi 2 часа назад +53

    സർ നിങ്ങളേ പോലെയുള്ളവർ ആണ് രാഷ്ട്രീയം നോക്കാത്തേ കാര്യങ്ങൾ തുറന്ന് പറയുന്നത് അഭിനന്ദനം സർ ആശംസകൾ

    • @mathewkj1379
      @mathewkj1379 2 часа назад +1

      മനോരമ മാത്രഭൂമി ഏഷ്യാനെറ്റ്‌ 🤣🤣🤣🤣🤣🤣🤣 😜😜😜😜😜

  • @KrishnadasvkDas
    @KrishnadasvkDas Час назад +31

    ❤️ ജയ് മോദിജി ഇത്രയും സുരക്ഷിതത്വം തോന്നിയ ഭരണം ഇത് വരെ ഭാരതത്തിൽ ഉണ്ടായിട്ടില്ല ❤️❤️❤️

    • @saeeds9199
      @saeeds9199 21 минуту назад

      തന്നെ തന്നെ 😂

    • @KrishnadasvkDas
      @KrishnadasvkDas 13 минут назад

      @saeeds9199 പലസ്തീൻ 😂

  • @avinaashmaheshwar7372
    @avinaashmaheshwar7372 Час назад +21

    വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അറിയാം, ഇന്ത്യക്കാർ എന്ന നിലയിൽ ഇപ്പൊൾ അവർക്ക് കിട്ടുന്ന ബഹുമാനം ........

  • @sureshcameroon713
    @sureshcameroon713 2 часа назад +48

    മോദിക്ക് ശേഷം യോഗിയാണ് വരുന്നതെങ്കിൽ..... മോനെ പൊളിക്കും.

  • @vipinachandranbalakrishnap5517
    @vipinachandranbalakrishnap5517 2 часа назад +90

    പപ്പു അല്ല ഏതൊരു പൗരനും വിദേശത്ത് പോയി തങ്ങളുടേ PM നേയും മാതൃരാജ്യത്തേയും മോശമായി സംസാരിക്കുന്നവൻ രാജ്യദ്രോഹി ആകുന്നു. ഇൻഡ്യയുടേ ഉള്ളിലിരുന്ന് രാഷ്ട്രിയമായി നടത്തുന്ന വിമർശനം പോലേയല്ല വിദേശത്ത് നടത്തുന്നത്. അത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാകുന്നു. രാജ്യത്തേ കട്ട്മുടിച്ച പാർട്ടിയാണ് കോൺഗ്രസ്. 70 വർഷം ഭരിച്ച അവർക്ക് രാജ്യവികസനത്തിൽ ആയിരുന്നില്ല ശ്രദ്ധ എന്ന് തിരിച്ചറിയുക

    • @harikumarpk
      @harikumarpk 35 минут назад

      Nehru family ruin india for decades

    • @Somu-ev3wy
      @Somu-ev3wy 15 минут назад

      അവൻ ഇന്ത്യക്കാരൻ അല്ല ബ്രിട്ടീഷ് പൗരൻ അല്ലേ പരനാറിയെ നാട് കടത്തണം

  • @alexcleetus6771
    @alexcleetus6771 2 часа назад +46

    Modiji God bless you 🙏

  • @damayanthiamma9597
    @damayanthiamma9597 Час назад +38

    ഇന്ത്യൻജനത മാറി ..കേരളമൊഴിച്ചു ..😊

    • @krajkumarannair7207
      @krajkumarannair7207 Час назад

      കേരളത്തില്‍ എന്ന് communist വന്നു അന്ന് മുതല്‍ തുടങ്ങിയ കഷ്ടകാലം ഇന്നും തുടരുന്നു. ഭാരതത്തില്‍ മുഴുവനും congress 1950 തൊട്ട് ഭരിക്കുമ്പോള്‍ നമ്മുടെ കേരളം communist ആണ് ഭരിച്ചത് അത് കൊണ്ട് central govt ന്റെ ഒരു സഹായവും അവര്‍ക്ക് കിട്ടിയില്ല. ഇന്നും കേന്ദ്ര സഹായം കിട്ടാന്‍ മൂക്ക് കൊണ്ട് ക്ഷ എന്ന് വരയിപ്പിക്കുന്നു

  • @anilnair6273
    @anilnair6273 Час назад +30

    രാഹുൽ നല്ല വൻ ആണെന്ന് ആദ്യം വിചാരിച്ചു, പക്ഷെ രാജ്യദ്രോഹി ആണെന്ന് സ്വയം തെളിയിച്ചു

    • @onlookerhedgehog9083
      @onlookerhedgehog9083 29 минут назад

      വിചാരിച്ച ഭായി മണ്ടനായി പോയല്ലോ😂 അവന് ആകെയുള്ള യോഗ്യത ഗണ്ടി കുടുംബത്തിൽ പിറന്നുഎന്നെ ഉള്ളു. അവന് ചുളുവിൽ pm ന്റെ കസേരയിൽ ഇരിക്കണം. രാജ്യസ്നേഹം ഇല്ലാത്ത amul baby.

  • @gopalakrishnapillai5911
    @gopalakrishnapillai5911 2 часа назад +51

    ഇതെല്ലാം കാതുള്ള വർ കേൾക്കെട്ടേ,ബുദ്ധിയുള്ള വർ ചിന്തിക്കട്ടേ.

  • @mathewmg1
    @mathewmg1 2 часа назад +113

    മാത്യു സാമുവൽ പറഞ്ഞത് ശരിയാണ്. പക്ഷെ കേരളത്തിൽ ഇത് ഒന്നും ആരും മനസ്സിലാക്കില്ലാ. ഈ കാര്യങ്ങൾ ഞാൻ 8-10 വർഷങ്ങൾ മുൻപ് പലവരോടും പറഞ്ഞിട്ടുണ്ട്. പക്ഷെ പലവർക്കും എന്നോട് അന്ന് പുച്ഛം ആയിരിന്നു. കാരണം ഇവിടെ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് പറയുന്നത് ആയിരിന്നു വേദ വാക്യം. പക്ഷെ ഇന്ന് ഇപ്പോള് അവരുടെ മനോഭാവം മാറി തുടങ്ങിയിട്ടുണ്ട്.

    • @padhmanabhannair1011
      @padhmanabhannair1011 2 часа назад +19

      കേരളത്തിൽ ബിജെപി വളരണ മെങ്കിൽ sobha ye party president ആക്കണം എന്നാല് sure വളരും

    • @ചാക്കോച്ചേട്ടൻ
      @ചാക്കോച്ചേട്ടൻ 2 часа назад +13

      ഞാൻ ഇത് മനസ്സിലാക്കി ഇപ്പോൾ നാലു വർഷമായി. മാറി ചിന്തിക്കാൻ തക്ക ബുദ്ധിയുണ്ടായ എല്ലാ മലയാളികൾക്കും എന്റെ അഭിവാദ്യങ്ങൾ🎉🎉🎉

    • @AjithKumar-fs9rd
      @AjithKumar-fs9rd 2 часа назад +3

      Manobhavam maaritilla angane aanel palakkad jayichene strong leaders varanam bjpyil probably youngsters

    • @ShatruJeeet
      @ShatruJeeet Час назад +8

      മാത്യു സാർ ഇത് തുറന്നുപറഞ്ഞാൽ സംഘി ചാപ്പ കിട്ടും, വർഗീയവാദിയാവും. 💕

    • @RK-oh3fl
      @RK-oh3fl Час назад +3

      Main stream Media is controlling by I. N. D. I Alliance 😢😢

  • @shanmughanvariyath1977
    @shanmughanvariyath1977 2 часа назад +46

    കേരളത്തിൽ നിയമസഭ' വക്ക
    ഫിന് 'അനുകൂലമായി ഒന്നിച്ചു
    പ്രമേയം പാസാക്കി' വയനാട്
    ചേലക്കര പാലക്കാട് ' വക്ക ഫി
    നെ' അനുകൂലിക്കുന്നവരെ.ജന
    ങ്ങൾ ജയിപ്പിച്ചു' ഇതാണ് കേരള
    ജനത പ്രബുദ്ധരെന്ന് 'പണ്ടേ
    പറയുന്നത് 'ഓരോ പ്രദേശങ്ങളാ
    യി പ തുക്കെ ' വഖഫ് ബോർഡ്
    കോണ്ടുപോകുന്നു '

    • @ravindranathachary1445
      @ravindranathachary1445 18 минут назад

      വളരെ വളരെ നല്ല കാര്യമാണ്😂

    • @Somu-ev3wy
      @Somu-ev3wy 14 минут назад

      കൊണ്ട് പോകണം എന്നാലേ പഠിക്കൂ

  • @shinemanohar9326
    @shinemanohar9326 2 часа назад +107

    അതിനല്ലേ സാറെ ആ വൃത്തി കെട്ടവനെ പപ്പുമോൻ എന്ന് വിളിക്കുന്നത്‌

  • @subodhbalagopal7478
    @subodhbalagopal7478 Час назад +24

    ഇത് വരെയും കേരളത്തിൽ നേരം വെളുത്തിട്ടില്ല. കഷ്ടം !!!

    • @ruparani7810
      @ruparani7810 Час назад +3

      Bcom തോറ്റവൻ അതേ കോളേജിൽ Mcomന് പഠിക്കുന്ന അത്ഭുത പ്രതിഭാസം നടക്കുന്ന സംസ്ഥാനമാണ്...ഖേരളം...

  • @shinemanohar9326
    @shinemanohar9326 2 часа назад +32

    ജയ് ബിജെപി 💕ജയ് മോദിജി 💕

  • @SomanPotami
    @SomanPotami 2 часа назад +17

    We need genuine statements like this i feel iam proud to be an indian

  • @sreejithshankark2012
    @sreejithshankark2012 3 часа назад +76

    ശിവ സേന 3 എണ്ണം ആയി.. ബിജെപി ഒറ്റക്ക് സൂപ്പർ പവർ ആയി മഹാരാഷ്ട്രയിൽ. പണ്ടത്തെപ്പോലെ മഹാരാഷ്ട്രയിൽ ഒറ്റ ശിവസേന ഇല്ല.. ഉള്ള ശക്തമായ ശിവസേന ബിജെപി യുടെ കൂടെ... എന്നാൽ ഷിൻഡെ താക്കറേ പോലെ അത്രക്ക് വളർന്നിട്ടും ഇല്ല.. ജയ് ബിജെപി.. ജയ് മോദിജി ❤️❤️❤️🙂🙂🙂

    • @SonofBharat-lo9bd
      @SonofBharat-lo9bd 2 часа назад +3

      ഷിൻഡെ 2 വർഷം കൊണ്ട് വളരെ മുന്നേറിയിട്ടുണ്ട്

    • @Simbathelionking-so1xp
      @Simbathelionking-so1xp 2 часа назад +3

      ​@@SonofBharat-lo9bdഅത് ബിജെപിയുമായുള്ള tie up കൊണ്ട് കൂടിയാണ്

  • @Ker.123
    @Ker.123 2 часа назад +33

    ആകെ കാണുന്ന രണ്ട് ചാനൽ
    1. Mathew Samuel
    2.Koya calling 😅

  • @Govinda-Mamukoya
    @Govinda-Mamukoya 2 часа назад +31

    സന്തോഷമായി സർ❤❤❤

    • @natarajancb2928
      @natarajancb2928 Час назад

      ഇവിടെ കൊച്ചുങ്ങളെ പോലെ വിരലും ചപ്പി ഇരുന്നോളും.

  • @pvk3653
    @pvk3653 2 часа назад +31

    രാഹുൽ ഗണ്ടി എന്ന് മാത്രം പറഞാൽ മതി... തലക്ക് ബോധം ഇല്ലെന്ന് എല്ലാര്ക്കും അറിയാം 😂😂

    • @santhoshvp7665
      @santhoshvp7665 2 часа назад +1

      😂😂😂😂😂😂😂😂😂😂

    • @mathewkj1379
      @mathewkj1379 2 часа назад +4

      സോണിയക്ക് വല്ല ബോധവും ഉണ്ടോ

  • @BatMan_12364
    @BatMan_12364 2 часа назад +76

    സത്യം പറഞ്ഞാൽ രാഹുൽ ഗാന്ധി വായ് തുറക്കുന്നത് ഭക്ഷണം കഴിക്കുവാനും പിന്നെ കള്ളങ്ങൾ പറഞ്ഞു പരത്തുവാനും മാത്രം എന്നാണ് തോന്നുന്നത്..

  • @mohennarayen7158
    @mohennarayen7158 3 часа назад +34

    Nation first ❤🇮🇳🌹👍

  • @KrishnadasvkDas
    @KrishnadasvkDas Час назад +10

    രാജ്യം വിട്ടൊരു കളിയുമില്ലാത്ത ഒരേയൊരു പാർട്ടി ബിജെപി മാത്രം ❤️

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 2 часа назад +23

    തീർച്ചയായും ഇന്ത്യയുടെടെ തലവര മാറ്റിയ ഭരണമാണു 10 വർഷ കാലയളവിൽ നരേന്ദ്രമോദി കാഴ്ചവെച്ചത്, അത് കാണാത്തവർ ഉറക്കം നടിക്കുന്നവരാണ് അവരെ തിരുത്താനാർക്കുമാകില്ല. രാജ്യസുരക്ഷയുടെ കാര്യത്തിലായാലും റോഡ് , റയിൽ ഗതാഗതം, സാമൂഹൃക്ഷേമം, സാമ്പത്തികരംഗങ്ങൾ എന്നി വസമഗ്രമായി വിലയിരുത്തിയാൽ ഈ നേട്ടം മനസ്സിലാക്കാവുന്നതേയുള്ളു. രാജ്യത്തിൻ്റെ സ്വതന്ത്ര വിദേശനയം ഏതൊരു ദേശാഭിമാനിയേയും ഉൾപുളകിതരാക്കും. ഇനിയുള്ള നാളുകൾ മോദി തന്നെ രാജ്യം വാഴട്ടെ, ജയ് ഭാരത്മ്മാതാ

    • @Unicon-jt8kk
      @Unicon-jt8kk Час назад +3

      😊❤👌👌👌🙏🏻👍💪

  • @jayakumarkapprassery2197
    @jayakumarkapprassery2197 2 часа назад +20

    👍👍👍👍👍👍 ഇതാണ് യാഥാർഥ്യം.

  • @sunilkumar.a2055
    @sunilkumar.a2055 Час назад +14

    കേരളത്തിലുള്ളോർക്കു എന്ന് ബോധം വരും

  • @raghunmenon
    @raghunmenon 2 часа назад +12

    super information sir. Thank you. you have given clear picture about Modi and His loving people and loving India. Modi's dream about India 's future as high as "EVEREST"

  • @xtvloger
    @xtvloger 2 часа назад +10

    മോദി ഗവണ്മെന്റ് ❤️❤️❤️❤️😍🌹🙏👍 കേരള ബിജെപി കണ്ട് പഠിക്കു സുരേന്ദ്ര 🙏🙏

  • @bijumunnar7004
    @bijumunnar7004 Час назад +11

    സത്യം...മോഡി ജിയെക്കൽ മികവർന്ന ഒരു പ്രധാനമന്ത്രി ഇനി വരുമോ, ഇനി വന്നാൽ അതു ബിജെപിയിലൂടെ മാത്രമാണ്, കാരണം കോൺഗ്രസിൽ ഗണ്ടികൂടുംബം അല്ലാതെ മറ്റൊരാൾക്ക് വരാൻ സാഹചര്യം ഇല്ലാ..❤❤

  • @abhiram-h9p
    @abhiram-h9p 2 часа назад +69

    ബിജെപിയുടെ കാലത്താണ് ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ എന്തുമാത്രം വളരുമെന്ന് കൺണ്ടോളൂ ആ ഒരു കാരണം കൊണ്ട് മാത്രം മതി ബിജെപിക്ക് അടുത്ത പ്രാവിശ്യം അധികാരത്തിൽ വരാൻ

  • @Vasuki-t6p
    @Vasuki-t6p Час назад +6

    Thankyou sir... ശരിയായ വീക്ഷണം 🙏👍👍

  • @Zyxwv369
    @Zyxwv369 2 часа назад +14

    മലയാളി ഒരിയ്ക്കലും പഠിക്കില്ല

  • @lathishsubramanian2362
    @lathishsubramanian2362 2 часа назад +18

    നരേന്ദ്രമോഡി ഭാരതത്തെ രക്ഷിക്കാനുണ്ടായ അവതാരമാണ് ഏത് കാട്ടുകള്ളൻമാർ വിചാരിച്ചാലും അദ്ദേഹത്തെ തകർക്കാൻ സാധിക്കില്ല 🙏

  • @satyagreig2390
    @satyagreig2390 3 часа назад +36

    Namo❤❤❤Namasthe🇮🇳🇮🇳🇮🇳💪💪💪🙏🙏🙏

  • @ganeshant7037
    @ganeshant7037 Час назад +8

    രാജ്യ പുരോഗതി ആഗ്രഹിക്കുന്നവരും, രാജ്യ സ്നേഹികളും എന്നും BJP ക്ക് വോട്ടുചെയ്യും .

  • @sunnyjoseph9253
    @sunnyjoseph9253 Час назад +11

    ഇതാണ് ശരിക്കും മാധ്യമപ്രവർത്തനം അല്ലാതെ മറുനാടൻ ഷാജൻ അല്ല നമ്മുടെ രാജ്യത്തെ മറുനാട്ടിൽ നന്നായി അവരിപ്പിച്ചു

  • @mathewjoseph7816
    @mathewjoseph7816 2 часа назад +9

    Proud to be an INDIAN

  • @sureshrajan9306
    @sureshrajan9306 Час назад +11

    ഇനി കോൺഗ്രസ് തല കുത്തി നിന്ന് അഭ്യാസം കാണിച്ചാലും അവർ ഭരണത്തിൽ വരില്ല അതാണ് മോഡി എഫക്ട് 😄

  • @pvp6770
    @pvp6770 41 минуту назад +2

    സത്യസന്ധമായ വിലയിരുത്തൽ.
    അന്ധന്മാരുടെ കണ്ണുകൾ തെളിയട്ടെ.താങ്കൾക്ക് വന്ദനം .

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 Час назад +8

    The One and only great Modiji.
    Proud of you sir.

  • @krishnakumargopalan9575
    @krishnakumargopalan9575 Час назад +5

    Morale of the Indian people have multiplied due to Modi's rule. Thanks a lot....

  • @chandrannk9777
    @chandrannk9777 2 часа назад +6

    Perfect observation.Great message

  • @Typing-w8f
    @Typing-w8f 40 минут назад +3

    ഇതിനൊക്കെ നോർത്ത് ഇന്ത്യയിലെ സഹോദരങ്ങളോട് നന്ദി പറയുന്നു, ശെരിയായ സമയത്ത് ശെരിയായ തീരുമാനത്തിലൂലെ ഒറ്റകെട്ടായി BJP ഗവണ്മെന്റിനെ അധികാരത്തിൽ കൊണ്ട് വന്നതിന്. അല്ലെങ്കിൽ ഇന്ന് ഇന്ത്യയും അയൽ രാജ്യങ്ങളെപ്പോലെ കുത്തുപാള എടുത്ത് നശിച്ചേനെ. ഇപ്പഴും നേരം വെളുക്കാൻ വേണ്ടി ഉറങ്ങുന്ന കുറേ അധികം ആളുകൾ കേരളത്തിൽ ഉണ്ട്....

  • @MohanDas-iz5ud
    @MohanDas-iz5ud 3 часа назад +22

    Jaihind jaimodiji ❤❤❤❤❤❤❤

  • @divakaranmd7543
    @divakaranmd7543 2 часа назад +7

    സ്വാഭിമാനം, സ്വാശ്രയത്വം, സ്വാവലംബം ഇത് മൂന്നും ആർജിക്കുമ്പോൾ മാത്രമേ ഒരു രാഷ്ട്രമാവൂ.ആ രാഷ്ട്രത്തിന് മാത്രമേ ലോകത്ത് ആത്മാഭിമാനത്തോടെ നിൽക്കാനാവൂ. ഭാരതത്തിൽ ഇത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

  • @pvrmenan5976
    @pvrmenan5976 2 часа назад +7

    Well done ,The great Mathew Samuel sir.

  • @damayanthiamma9597
    @damayanthiamma9597 Час назад +17

    ഇന്ന് വിഡ്ഢിക്കോട്ടങ്ങൾ മാത്രമാണ്‌ കോൺഗ്രസ് സിൽ ഉള്ളതു് .....മോധിജി ഇന്ത്യ യുടെ ഭാഗ്യ മാണ്. ....❤❤❤❤❤

  • @prinscharles4817
    @prinscharles4817 2 часа назад +6

    Correct ❤🙏

  • @rajendranathanmnair4122
    @rajendranathanmnair4122 Час назад +5

    ഇതൊന്നും പ്രബുദ്ധ മലയാളിക്ക് ബാധകം അല്ല. നമ്മൾ വിശുദ്ധർ ആണ്.

  • @rajeev5693
    @rajeev5693 2 часа назад +43

    പോപ്പുലർഫ്രണ്ട് ഭീകരരെ കുറ്റം പറയരുത് എന്ന് ഷാനി പ്രഭാകരൻ . ബിജെപി വളരുമെന്ന് 🔥

    • @mrbinuram9889
      @mrbinuram9889 Час назад

      ഷാനി പ്രഭാകർ എന്ന ....കേരളത്തിലെ മതേതരത്തിന്റെ ഹോൾസെയിൽ കച്ചവടക്കാരി.

    • @vijayakumarkp6516
      @vijayakumarkp6516 40 минут назад

      Such nasty channel anchors.

  • @bijusi9432
    @bijusi9432 3 часа назад +43

    ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @bkshanks7684
    @bkshanks7684 2 часа назад +7

    We have a status as a proud Indian today, thanks to Modi ji

  • @chackohezeakiel96
    @chackohezeakiel96 3 часа назад +15

    I welcome the uniform civil code. A provision incorporated in the Constitution of India. It is mandatory.

  • @ravimp2037
    @ravimp2037 2 часа назад +5

    Very true analysis

  • @VijipalVdk
    @VijipalVdk 2 часа назад +13

    100 ഓളം സിറ്റിംഗ് ബിജെപി എംപിമാർക്ക് സീറ്റ് കൊടുതതില്ല അതിൻ്റെ തിരിച്ചടിയാണ് കണ്ടത്.

  • @bijujoseph3269
    @bijujoseph3269 56 минут назад +2

    സത്യം തുറന്നു പറയുന്നു, സത്യം ചെയ്യട്ടെ

  • @anilacharyaacharya4702
    @anilacharyaacharya4702 29 минут назад +1

    രാജ്യസ്നേഹികൾ ബിജെപിക്ക് വോട്ടുചെയ്യും. 🌹

  • @MathewsKurian-w4e
    @MathewsKurian-w4e 2 часа назад +4

    Excellent narrations and Modiji will run India for many years.

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 40 минут назад +1

    Mathew Samuel sir, thankalude rashtreeya analysis valare nannakunnundu. 90% karyangalum krithyamanu. Onno rando pisakundenkilum mikkavarum correct aanu. Thankale polulla pathu raajyasnehikal undenkil ee raajyam evideyo nallanilayil ethum ennathu urappanu.

  • @claracrowly6255
    @claracrowly6255 49 минут назад +1

    വിദ്യഭ്യാസത്തിനും ആരോഗ്യത്തിനും കൂടുതൽ ഊന്നൽ നൽകണം അടിസ്ഥാന സൗകര്യങ്ങൾ ക്കൊപ്പം

  • @MohandasKrishnan-xx8bd
    @MohandasKrishnan-xx8bd Час назад +3

    Thank u for ur open presentation

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 2 часа назад +7

    ഇതാണ് ജേണലിസ്റ്റ് അച്ചായൻ

  • @gTom552
    @gTom552 Час назад +5

    ജയ് ഹിന്ദ് ജയ് മോദിജി

  • @dineshraja8600
    @dineshraja8600 38 минут назад +2

    അടി തെറ്റിയാൽ ഏതു തിമിംഗലവും വീഴും ..... തോന്നിവാസവും, ബോധക്കുറവും, നിയന്ത്രണത്തിൽ ആവണം .... തല തിരിഞ്ഞ, വഖഫ് ബോർഡ് ഉള്ളത് നിയസഭാ തെരഞ്ഞെടുപ്പിൽ ഗുണമാകും ....

  • @profvarma1
    @profvarma1 2 часа назад +6

    You are right...your analysis is correct. Congrats❤

  • @rahulraj8144
    @rahulraj8144 3 часа назад +38

    ഇരിക്കുന്ന കൊമ്പ് മുറിക്കാൻ വേണ്ടി മാത്രം സംഘികൾ മണ്ടന്മാരല്ല സൗന്ദര്യ പിണക്കത്തിന്റെ പേരിലാണെങ്കിലും 2024 കാണിച്ച ആ നിസംഗതക്ക് വലിയ വില നൽകേണ്ടി വരുമെന്ന ബോധം ബിജെപി നേതാക്കന്മാർക്കിടയിലും സംഘ നേതാക്കന്മാർക്കിടയിലും ഉടലെടുത്തുകൊണ്ടാണ് ഈ വിജയങ്ങളൊക്കെ കൈവരിക്കാൻ സാധിച്ചത് 🙏 2024 ലും ഇതുതന്നെ ആവർത്തിക്കുമായിരുന്നു പക്ഷേ🤷‍♂️

    • @RakakaRak
      @RakakaRak 2 часа назад

      മനസ്സിലാക്കിയത് ജനം... പക്ഷേ കപ്പട മീശക്ക് സമ്മതിക്കാൻ ഇപ്പോഴും വിഷമമാണ്...
      🤣

  • @OmanOman-pi8uy
    @OmanOman-pi8uy Час назад +3

    മലയാളികളാണ് തനി വാഴകൾ

  • @raveendran2526
    @raveendran2526 2 часа назад +43

    മാത്യു സാറിന് അഭിനന്ദനങ്ങൾ

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 2 часа назад +5

    Correct observation

  • @SureshKumar-eh5rs
    @SureshKumar-eh5rs Час назад +4

    Matheav samuel sir 👍🙏🙏🙏

  • @gangadharan1262
    @gangadharan1262 Час назад +2

    മാത്യു സാർ അങ്ങ് ഇതേ പോലെ സത്യ സന്ധമായി ന്യൂസ് പറഞ്ഞാൽ താങ്കളുടെ ചാനൽ സബ്സ്ക്രൈബേർസ് പെട്ടന്ന് കൂടും, രാജ്യത്തിനായിട്ടും രാജ്യത്തിലെ പാവപെട്ടവർക്കു വേണ്ടിയും ന്യൂസ് പറയണം.

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 Час назад +2

    Absolutely yes 💯 Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏❤👍🎉

  • @koottala
    @koottala 2 часа назад +4

    Exactly!

  • @kpw7777
    @kpw7777 2 часа назад +6

    പാലക്കാട്‌ B. J P....ജയിക്കേണ്ടത് ആയിരുന്നു.

  • @mrbinuram9889
    @mrbinuram9889 2 часа назад +6

    അത് ബിജെപി അഹങ്കരിച്ചതിന്റെ ഫലമാണ്... പരാജയം ഉണ്ടായില്ലെങ്കിൽ ഇവന്റെയൊക്കെ അഹങ്കാരം കൈവിട്ടു പോകും 😢😢😢

  • @BaburajvBaburajvBaburajvBabura
    @BaburajvBaburajvBaburajvBabura 22 минуты назад

    സൂപ്പർ 🇮🇳🇮🇳🇮🇳👍👌മോഡി പ്രധാനമന്ത്രി ഇന്ത്യ

  • @madhukrishnan9584
    @madhukrishnan9584 58 минут назад +2

    ഇന്ത്യൻ ജനത മാറി, പക്ഷേ കേരള ജനത എന്തുകൊണ്ട് മാറില്ല ?

  • @RK-oh3fl
    @RK-oh3fl Час назад

    You're 100% correct sir..

  • @balakbalak3616
    @balakbalak3616 2 часа назад +25

    മഹാരാഷ്ട്രയിൽ ഖാൻഗ്രസ്സ് അധികാരത്തിൽ വന്നാൽ r s s നിരോധിക്കും, 5000 കോടി വക്കഫിന് കൊടുക്കും, പറയുന്ന സ്ഥാലം കാണിച്ചു കൊടുത്താൽ ആ സ്ഥലം വക്കാഫിന്റെത് ആക്കി മാറ്റും ഇത് പോലെ ഉള്ള വാഗ്ദാനങ്ങൾ ആണ് മുസ്ലിം സംഘടനകൾക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ.

  • @kmthampi1401
    @kmthampi1401 2 минуты назад

    Mathew sir ur telling upsutily true and right (100%)❤❤❤❤❤

  • @balakrishnakakunje7304
    @balakrishnakakunje7304 2 часа назад +4

    Mathew Samuel 🙏 The Voters totally threw out the Vote bank appeasement & dividing people on Caste line party which is Congress .They wholeheartedly supported Sri Modiji for his good governance

  • @akhilmuraliarun
    @akhilmuraliarun 2 часа назад +6

    Correct

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 2 часа назад +25

    വല്ലഭായി പട്ടേലും ബാലാ സാഹിബ് അംബേദ്കറും വിഭാവനം ചെയ്ത കോൺഗ്രസ്സിലേക്ക് തിരിച്ച് പോയാലെ കോൺഗ്രസ്സ് രക്ഷപ്പെടു'. സ്വാതന്ത്യത്തിന് ശേഷം നഹ്രുവും , സ്വാതന്ത്ര്യത്തിന് മുൻപ് ഗാന്ധിയും നടപ്പാക്കിയ അപ്പീസ് മെൻ്റ് രാഷ്ട്രീയം അവസാനിപ്പിക്കുക. ഇന്ത്യയുടെ ദേശീയതയെ ബഹുമാനിക്കുക: അതിന് ചെയ്യേണ്ടത് ഇന്ത്യയേ വെറുക്കുന്ന രാഹുൽ സോണിയാ കുടുംബത്തെ എടുത്ത് പാർട്ടിയിൽ നിന്ന് പുറത്ത് കളയുക. അവരില്ലെങ്കിൽ കോൺഗ്രസ്സില്ല എന്നതൊക്കെ വെറും അബദ്ധ ധാരണകളാണ്.. ശരിക്കും ഒരു ശരാശരി ഇന്ത്യക്കാരന് ഇപ്പോൾ കോൺഗ്രസ്സിനെ ഭയമാണ്, കാരണം ഈ രാജ്യത്തെ നശിപ്പിച്ച് കുട്ടിച്ചോറാക്കാൻ ഇവരുടെ അസാമാന്യ പാഠവം ആളുകളെ ഭയപ്പെടുത്തുന്നു

    • @Unicon-jt8kk
      @Unicon-jt8kk Час назад +4

      കോൺഗ്രസ് രക്ഷപ്പെടണ്ട .. അവിടെ മുരടിച്ച് നിൽക്കട്ടെ.
      ഇത്രയൊക്കെ ആയിട്ടും ഒരു കോൺഗ്രസ് പ്രേമം .. കഷ്ടം

  • @haridasv9041
    @haridasv9041 3 часа назад +7

    You are right

  • @jayasreemurugan5348
    @jayasreemurugan5348 2 часа назад +2

    🎉thanku sir

  • @jayasreenair1
    @jayasreenair1 Час назад +3

    Why Kerala people still keep voting for Khangress & consider BJP as communal party ?? What is wrong with them ??

  • @japanandanmanuel8476
    @japanandanmanuel8476 2 часа назад +8

    Modithegreat.Leader.Godblessing.Modi

  • @RamaChandran-rz7ll
    @RamaChandran-rz7ll Час назад +1

    100%ശരിയായവിലയിരുതതൽ

  • @Somu-ev3wy
    @Somu-ev3wy 17 минут назад

    മതത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള എല്ലാ സംവരണങ്ങളും എടുത്തു കളയണം