ഈ തകർച്ചയിൽ ജർമ്മനിയെ ആര് സഹായിക്കും. | Mathew Samuel |

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 228

  • @vinoy3734
    @vinoy3734 10 часов назад +64

    ലോകം മുഴുവൻ തകർച്ചയിൽ തന്നെ ആണ്

    • @nilavu8700
      @nilavu8700 2 часа назад

      @@vinoy3734 Germanyil kurach kaalam stay chythu nokk. Appo ariyam ividuthe avastha.

  • @bobj3349
    @bobj3349 8 часов назад +29

    Since 2013 i am in Germany. I do watch you videos in order to get updated news from the world. What you said is correct and i am experiencing it.

  • @thrissurvlogger6506
    @thrissurvlogger6506 9 часов назад +64

    ലോകത്തിന്ടെ ഫാക്ടറി ആദ്യം ജർമ്മനി ആയിരുന്നു പിന്നെ ജപ്പാൻ.. ഇപ്പോൾ ചൈന 🇨🇳🇨🇳🇨🇳.. അതോടു കൂടി പൊളിഞ്ഞു 🙏🙏🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 часов назад +3

      എന്ത് പൊളിഞ്ഞു.... സായിപ്പന്മാരുടെ മൂരിപ്പ് കൊണ്ട് കിട്ടിയ സ്ഥിതി....😢

    • @salessales6287
      @salessales6287 4 часа назад +2

      ജർമ്മനിയേ രക്ഷിച്ചെടുക്കാൻ പറ്റില്ല.
      ജർമ്മനി വൈകാതെ യൂറോപ്യൻ യൂണിയൻ വിടും.

  • @Yours_faithfully1991
    @Yours_faithfully1991 9 часов назад +41

    ജർമ്മനിയിൽ S bann ൽ ഇരുന്ന് കേൾക്കുന്ന ഞാൻ😢😢😢അച്ചായൻ പറഞ്ഞ ട്രെയിനിൻ്റെ കാര്യം സത്യമാണ് കാരണം ഇപ്പോൾ എല്ലാം late ആണ്. ഞാൻ ഇത് ഇരുന്ന് എഴുതുന്ന ട്രെയിൻ 7 മിനിറ്റ് late ആണ്. ഇപ്പോൾ കുറച്ച് നാളായി വൈകിയാണ് വരുന്നേ

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 часов назад

      മയിരേ 7 മിനിറ്റ് അല്ലേ ? ഇവിടെ ഏഴ് മണിക്കൂറും ഏഴ് ദിവസവുമൊക്കെയാണ് വൈകൽ

    • @MkMk-o9i
      @MkMk-o9i 7 часов назад

      അണ്ടി, വെറും 7 മിനിറ്റ് അല്ലേ ലേറ്റാവുന്നത്,? അല്ലാതെ 70 മിനിറ്റ് അല്ലല്ലോ

  • @Ijugeo
    @Ijugeo 5 часов назад +26

    ഞാൻ 3 വർഷമായി ജർമ്മനിയിൽ ഇവർക്ക് ഇവരുടെ ഭാഷ സംസാരിക്കുന്നവർക്ക് മാത്രമേ നല്ല ജോലി ലഭിക്കുക ഉള്ളൂ എന്നാൽ ഇതിന്റെ ഇപ്പോളത്തെ പ്രശ്നം ഇതുമൂലം ഇവിടെ പല ജോലിക്കും ആൾക്കാരില്ല…മറ്റുനാട്ടുകാർ ഇന്ത്യക്കാർ ഉൾപ്പെടെ എന്ത് ജോലിക്കും തയാറാണ് എന്നാൽ ഇവിടുത്തെ യുവാക്കൾ ജോലിക്ക് പോകാൻ തയ്യാർ അല്ലാതെ പബും പാർട്ടിയും ആയി നടക്കുക യാണ്…റെയിൽവേ ലോകോപൈലറ്റ് പോലും ആവശ്യത്തിനു ഇല്ല…അഭയാർത്ഥികൾ മൂലം ആക്രമണങ്ങൾ തുടങ്ങി പലതും ഉണ്ട്

    • @joshythekkumpuram6714
      @joshythekkumpuram6714 5 часов назад +3

      ഇവിടുത്തെ ആൾക്കാർ മടിയൻ മാർ ആണ് ജോലിക്ക് പോകാതെ ഗവൺമെൻ്റിൽ നിന്ന് ആനുകൂല്യങ്ങൾ തട്ടിയെടുക്കലാണ് പ്രധാനമായും ചെയ്യുന്നത് ഇതൊക്കെ പോകുന്നത് സാധാരാരക്കാർ ജോലി ചെയ്ത് ഉണ്ടാക്കുന്ന ശമ്പളത്തിൽ നിന്ന് ടാക്സ് പിടിച്ച് ഇനി ജോലിക്ക് പോയാലോ രണ്ടാഴ്ച്ച വരും പിന്നെ രണ്ടാഴ്ച സിക്ക് ലീവ്😂 വർഷങ്ങളോളം ഒരു രോഗവും ഇല്ലാതെ സിക്ക് ലീവ് എഴുതി വീട്ടിൽ ഇരിക്കുന്നവർ ഒരുപാട് പേരുണ്ട്

    • @Ijugeo
      @Ijugeo 4 часа назад

      @@joshythekkumpuram6714 sathyam

    • @Babypink1313
      @Babypink1313 3 часа назад

      സാമ്പത്തിക വളർച്ച ധാർമികതയെ കൊന്നു
      കള്ളും മയക്കുമരുന്നും ബീറും കുടിച്ചു ജർമനി യും അമേരിക്കയും revert അടിക്കുന്ന കാഴ്ച... വലിയ വിഷമം തന്നെ... ഇവരൊക്കെയും ഇങ്ങിനെ കുത്തോട്ടുപോയാൽ കോയകൾ വന്ന് പണിയാകും 🤭

    • @chandrasekharan3037
      @chandrasekharan3037 2 часа назад +1

      I know so many Syrians are migrated to Germany

    • @Ijugeo
      @Ijugeo 2 часа назад +2

      @ അഫ്ഗാനികൾ ആണ് ഏറ്റവും പ്രശ്നം പിന്നെ നൈജീരിയ,സൊമാലിയ,സിറിയ

  • @stefaniejohannes5113
    @stefaniejohannes5113 7 часов назад +37

    പെൻഷൻ കൊടുക്കാൻ പോലും പൈസ ഇല്ല അതാണ് സ്റ്റുഡന്റസിനെയും ജോലിക്കാരെയും കൂടുതൽ വെളിയിൽ നിന്ന് കൊണ്ട് വന്നു പിഴിയാനാണ്. സാലറി കുറവായതുകൊണ്ട് അവിടെയുള്ള ആളുകൾ വേറെ രാജ്യത്തു ജോലിക്ക് പോയി . പിന്നെ അഭയാർഥികളെ തീറ്റി പോറ്റി മുടിഞ്ഞു😀. ജർമനി പൊട്ടി പാളിസായി ഇരിക്കുവാ.

    • @abeninan4017
      @abeninan4017 2 часа назад +3

      The number one reason is they shut down all nuclear power plants, number two is German cars are junk, barely lasting beyond the warranty period.

    • @SatheeshKumar-kx6rf
      @SatheeshKumar-kx6rf 2 часа назад +3

      ഇവിടെ നിന്നും കുറെ ആളുകൾ അവിടം സ്വർഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചു ഇവിടുത്തെ കൊള്ളക്കാരായ ഏജന്റ്മാർഇവിടുത്തെ പാവം യുവാക്കളെ അങ്ങോട്ട് കയറ്റി വിടുകയാണ്.

    • @alphonesjosephjohny308
      @alphonesjosephjohny308 Час назад

      ​@@SatheeshKumar-kx6rf yes true , they are now targeting to Germany

  • @Saji325-12
    @Saji325-12 9 часов назад +60

    ജർമ്മനിമാത്രമല്ല. യൂറോപ്പ്
    മുഴുവനും പ്രതിസന്ധിയിലാ
    വാം. ജോലി തേടി പോകുന്ന
    വർ ജാഗ്രത കാണിക്കണം.

    • @BeautifulxGuy
      @BeautifulxGuy 8 часов назад +9

      പ്രസവ ഉപകരണങ്ങൾ എടുത്ത് അങ്ങോട്ട് പോയി യൂറോപ്പ് പെരുകി കീഴടക്കാൻ അല്ലേ അടുത്ത കളീഫാ ഏറുദുകാൻ ആഹ്വാനം ചെയ്തിരിക്കുന്നത് 🤸‍♂️☝️

    • @stefaniejohannes5113
      @stefaniejohannes5113 7 часов назад

      ജർമനിക്ക് പെൻഷൻ പോലും മുടങ്ങി കിടക്കുവാ ഇന്ത്യയിൽ നിന്നൊക്കെ ആളുകളെ ഇറക്കിയാലേ കാശ് കൊടുക്കാൻ പറ്റു😀.

    • @RakakaRak
      @RakakaRak 3 часа назад

      ​@@BeautifulxGuyഅപ്പോഴത്തേക്ക് EU സിറിയ പോലായിക്കോളും 🤣🤣🤣🤣

  • @alanthomas739
    @alanthomas739 7 часов назад +9

    സാർ പറഞ്ഞത് 90 ശതമാനവും ശരിയാണ്.

  • @praveeshmattayi4384
    @praveeshmattayi4384 9 часов назад +15

    Russia-Ukraine war has slowdown economy of many European nations! US Ukraine war policy has collapsed GDP of many countries!

  • @akshayraj7979
    @akshayraj7979 9 часов назад +12

    The real problem with Germany is failed to integrate to online facilities

    • @peterk9926
      @peterk9926 8 часов назад +3

      Bulsheet.. Asylum is the issue.

  • @ramas9989
    @ramas9989 7 часов назад +7

    Good analysis 👍

  • @balankalanad3755
    @balankalanad3755 5 часов назад +3

    You are a lwayട give us. great information. all. of us . Thanks. ❤❤❤

  • @haransnair2683
    @haransnair2683 8 часов назад +9

    കാനഡയും, ബ്രിട്ടനും ഒരു പപ്പടമാക്കീ,ഇനി നമുക്ക് ജർമ്മനീടെ മർമ്മത്തിൽ പിടിക്കാം.......😊

  • @praveenkenadath1271
    @praveenkenadath1271 8 часов назад +7

    Everywhere Modi's slogan- nation first , make in India.

  • @decemberdecember4401
    @decemberdecember4401 9 часов назад +8

    Njan sahayikum

  • @princegeorgeprince3993
    @princegeorgeprince3993 Час назад +1

    മാത്യു സർ .താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാരിക്കാം എന്നാൽ ഇതല്ലാതെ വലിയ ഒരു കാര്യമുണ്ട് ഒരു കൃസ്തീയ രാജ്യ മായ ജർമ്മനി സ്വവർഗ്ഗ വിവാഹത്തിനു വേണ്ടി നിലകൊണ്ടു അതിനാൽ ദൈവത്തിൻ്റെ കോപം അവരുടെ മേൽ വീണു അതിനാൽ ഉപ്പു തിന്നവൻ വെള്ളം കുടിക്കും തീർച്ച

  • @sajomathew3229
    @sajomathew3229 6 часов назад +3

    നല്ല കാര്യം

  • @joseprakas5033
    @joseprakas5033 9 часов назад +19

    ഇന്ത്യ യെ ബാധിക്കാതിരിക്കാൻ മോദിജി ഇടപെടണം

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 часов назад +1

      ഇന്ത്യ യെ ബാധിച്ചാലും ഭാരതത്തെ ബാധിക്കില്ല.

    • @v.m.abdulsalam6861
      @v.m.abdulsalam6861 6 часов назад

      കോപ്പാണ്

    • @PT-qi3yr
      @PT-qi3yr 6 часов назад +1

      ​@@PAPPUMON-mn1us😂😂😂

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 8 часов назад +4

    Good bharath can enter in place of germany as the third largest ecconomy in the world at the earliest.

  • @prakashk.p9065
    @prakashk.p9065 9 часов назад +20

    എല്ലാപ്രതിസന്ധിയെയും ജർമ്മനി അതിജീവിക്കും,നമ്മുടെ ആൾക്കാർ അവിടെ ഉണ്ടല്ലൊ?

    • @bijoysebastian6547
      @bijoysebastian6547 9 часов назад +8

      Germaniye Nashippikkaan Aano 😂😂 . Germany became No. 1 in Europe after the First and Second World War. How did they do that ? With the help of us 😂😂 . Germans are very hardworking people. That's why . Indians migrate to Germany because Germany is a developed prosperous country.

    • @georgejoseph2520
      @georgejoseph2520 8 часов назад +5

      ​@@bijoysebastian6547 I am currently living in Germany. Germans are very hardworking enn onnum paranj thalli marikalle chetta . Sometimes I feel like they are trying hard not to work. Especially the medical sector

    • @BeautifulxGuy
      @BeautifulxGuy 8 часов назад +5

      ഓടെയും ഞമ്മടെ ഹോത്ര സംസ്കാരവും ശെരി അറ്റ നിയമം വന്നാൽ ശുഭം 💃

    • @bijoysebastian6547
      @bijoysebastian6547 8 часов назад +1

      @georgejoseph2520 Onnu pooda . Ni okka vannathu kondaano Germany developed Aayathu . Germany was , is and will be developed and prosperous nation. That's why people like you Migrate to Nations like Germany. Germany could Raise from all problems. Study the History please. Stupid. Study from the Past, Be in Present and Work for the Future.

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 часов назад

      ​@@bijoysebastian6547പോടാ മയിരാ...

  • @gladvin313
    @gladvin313 9 часов назад +20

    തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആണ് മലയാളികൾ അങ്ങോട്ട് കുടിയേറുന്നത്....മുങ്ങുന്ന കപ്പലില്‍ രക്ഷക്ക് മലയാളികൾ....😂😂😂😂

  • @prinscharles4817
    @prinscharles4817 9 часов назад +4

    good information 👍👋🇮🇳

  • @Pravasionline
    @Pravasionline 3 часа назад

    6.1 percent
    In August 2024, the German unemployment rate was 6.1 percent, a slight increase compared to the previous month. The rate of unemployment was fairly stable throughout the end of 2023 and into 2024.

  • @Pravasionline
    @Pravasionline 3 часа назад +1

    ട്രെയിൻ ,പാലങ്ങൾ , bridges പുതുക്കിക്കൊണ്ടിരിക്കുന്ന സമയം ആണിത്. ട്രെയിൻ ടൈമിങ്ങിൽ delay വരുമെന്ന് DB ജർമൻ റെയിൽവേ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. dec. 31 vare

  • @sonunair683
    @sonunair683 9 часов назад +12

    Sonia And family Rahul Gandhi Priyanka Ellathinem Angottu Kayatti Vittal... Ee Rajyam Rakshappedumm

    • @joyealjoy912
      @joyealjoy912 7 часов назад

      Modinem ellam vittu kayil tharum koode nirmalenem kootikko

  • @RajeevKumar-kc9hr
    @RajeevKumar-kc9hr 5 минут назад

    അച്ചായി പറഞത് സത്യമാ... From germany 🎉
    ഞാൻ ഇച്ചിരി തിരക്കുള്ളപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്... എനിക്ക് ഒരുപാട് കാര്യങ്ങൾ ഇവിടുത്തെ share ചെയ്യാൻ ഉണ്ട് meet u soon 🎉

  • @aniyammaphilip4042
    @aniyammaphilip4042 6 часов назад +1

    Very good Sir

  • @jelavunkal
    @jelavunkal 8 часов назад +3

    Yes it is true. I live here from 2004 onwards. In Germany there is only chance to work, in the Medical Field.

  • @babinvarkey882
    @babinvarkey882 7 часов назад +5

    യൂറോപ്യൻസ് സാമ്പത്തിക മാന്ദ്യത്തിന് ഒരു എളുപ്പവഴി കണ്ടുപിടിച്ചതാണ് ഇന്ത്യൻ വിദ്യാർഥികൾ ഇന്ത്യൻ തൊഴിലാളികൾ അങ്ങനെ അങ്ങനെ

  • @jojothomas7978
    @jojothomas7978 9 часов назад +2

    Good info❤

  • @GeeVarghese-y8w
    @GeeVarghese-y8w 2 часа назад +1

    Very good, malayaleeyoudea ahamkaram teerattu.

  • @munawarsv223
    @munawarsv223 14 минут назад

    എല്ലാ രാജ്യത്തിൻ്റെയും പ്രശ്നങ്ങൾ നിനെക് അറിയാം ഇന്ത്യയില് ഒരു പ്രശ്നമില്ല എല്ലാവർക്കും തൊഴിൽ എല്ലാവരും വളരെ സന്തോഷമായി ജീവിക്കുന്നു എല്ലാ goverment ഫ്രീ ആയി കൊടുക്കുന്നു ഇവൻ്റെ കണ്ട് പിടുത്തം വർഗീയത മുന്നു നേരം ഇരുട്ടി തിന്നാം ഇവനിക് മാത്രം ജീവിച്ചു പോകാം

  • @yohannankarukaparambil1593
    @yohannankarukaparambil1593 7 часов назад +5

    ഇൻഡ്യൻമണി വാല്യൂ നാൾക്കുനാൾദുർബലമായി കൊണ്ടേയിരിക്കുന്നു. ഇതിനെപ്പറ്റി ഒരു Vidio ചെയ്യാമോ?

  • @kumarvasudevan3831
    @kumarvasudevan3831 9 часов назад +18

    അവിടെയും കോങ്കരസ്സ് ആയിരുന്നോ ഭരണം?

    • @joyealjoy912
      @joyealjoy912 7 часов назад

      Bjp vittu tholachu avadryum

    • @stefaniejohannes5113
      @stefaniejohannes5113 7 часов назад +3

      പ്രധാനമന്ത്രി വലതു കമ്മ്യൂണിസ്റ് പാർട്ടി ആണ്.

    • @nilavu8700
      @nilavu8700 3 часа назад +1

      No Communist

    • @joyealjoy912
      @joyealjoy912 2 часа назад

      @@kumarvasudevan3831 left wing

  • @velayudhanvattoli1319
    @velayudhanvattoli1319 8 часов назад +4

    ജർമ്മനിയുടെ തകർച്ച നമ്മുടെ ഷെയർ മാർക്കറ്റിനെയും ബാധിക്കുമോ?

    • @Pokssme
      @Pokssme 3 часа назад

      No. Opposite ayirikkum effect.

  • @kumarchengara7570
    @kumarchengara7570 7 часов назад +1

    As a German who is living over 45 yrs, politicians destroyed, slept over years. Many production units our sourced to China, unemploymnt is 4-5%. Fin Minister refused to take loan above the permissible limits for over spending & payment to Ukraine & was dismissed. None trust punchuality of Bus & Bahn

    • @Pokssme
      @Pokssme 3 часа назад

      It's the attitude of Germans to maintain their dominance over EU. But, they failed in R&D. The research quality is very bad. Also, China is making cars like, paper plates. The attitude towards immigrants have sent many immigrants away

  • @sajithv84
    @sajithv84 2 часа назад +1

    It’s not true what you said about Volkswagen. Why they want to shut down factories is because, their sales in china significantly reduced due to Chinese EV makers. It’s the same with other German brands as well. Main market for German cars is china.

  • @neokochi2787
    @neokochi2787 7 часов назад +11

    അപ്പോ ഇന്ത്യ അടുത്ത് തന്നെ ലോകത്തിലെ 5 മത്തെ സാമ്ബത്തിക സ്ഥാനത്ത് നിന്ന് 4 മത്തെ സ്ഥാനത്തേക്ക് ഉയരും കാരണം ഇപ്പോൾ ഇന്ത്യക്ക് മുന്നിൽ നാലാം സ്ഥാനത്ത് ഉള്ളത് ജർമ്മനിയാണ്

    • @joyealjoy912
      @joyealjoy912 7 часов назад

      India moonnm sthanathu undayirunnu ipo 5 ayathanu

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 часов назад +2

      ​@@joyealjoy912 എന്ന് നിന്റ തള്ള പറഞ്ഞതാണോ .?

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 часов назад +5

      അതിൽ വല്യേ കാര്യമൊന്നുമില്ല... രാജ്യം പട്ടിണിയിൽ തന്നെയാണ്.... 🙄

    • @thomasissac764
      @thomasissac764 5 часов назад +1

      ​@@PAPPUMON-mn1usപേരിനു ചേരുന്ന വിവരം 🤣

    • @joykulas357
      @joykulas357 3 часа назад

      ​@@joyealjoy912എപ്പോൾ

  • @Babypink1313
    @Babypink1313 3 часа назад

    ഉയ്യെന്റപ്പോ ഒരുകാലത് എന്റെ ഇഷ്ട രാജ്യം... സഹിക്കാനാവുന്നില്ല 😥

  • @rajajjchiramel7565
    @rajajjchiramel7565 7 часов назад

    Good afternoon Sir

  • @jobinjoseph5421
    @jobinjoseph5421 3 часа назад

    Yes true

  • @binoysamuel1754
    @binoysamuel1754 8 часов назад

    GOOD

  • @Wgyurtus
    @Wgyurtus 9 часов назад +12

    ആദ്യത്തെ 7 മിനിറ്റ് കണ്ടപ്പോ ഒന്ന് പേടിച്ചു. പിന്നെ അറബ് illegal എമ്മിഗ്രന്റ്സ് വന്നപ്പോ ആശ്വാസം ആയി

    • @mercykuttymathew586
      @mercykuttymathew586 7 часов назад +1

      😂😂

    • @PT-qi3yr
      @PT-qi3yr 6 часов назад +1

      ഇത് തന്നെയാണ് മൈരേ മുമ്പ് ഹിറ്റ്ലർ പറഞ്ഞത്

  • @sachithkn6512
    @sachithkn6512 9 часов назад +5

    Kala chakram thiriyunnund...... Western athipathyam okke avasanichu varunnu....

    • @jkp0003
      @jkp0003 8 часов назад +1

      Nee avasanichal ella tharithramum theerum😂😂😂

  • @rajeshpillaik
    @rajeshpillaik 3 часа назад +1

    Dollar തകർന്നു പണ്ടാരമടങ്ങും അതിനു മുമ്പ് 1$=₹110 രൂപ വരും

  • @babusatish-congrats9824
    @babusatish-congrats9824 6 часов назад

    ഇപ്പോൾ ഉണ്ടായിട്ടുള്ള അദാനി വിഷയത്തെക്കുറിച്ച് പ്രതിപാദിക്കാമോ? പ്രതീക്ഷിക്കുന്നു

  • @vayalil.mathew
    @vayalil.mathew 3 часа назад +1

    എല്ലാ യൂറോപ്യൻ, ഗൾഫ് രാജ്യങ്ങളും 2016 മുതൽ സാമ്പത്തിക മാന്ദ്യം നേരിടുകയാണ്

    • @chandrasekharan3037
      @chandrasekharan3037 2 часа назад

      From 2009 no salary. No full and settlement. Very bad situations

  • @rojalpaul9272
    @rojalpaul9272 8 часов назад +2

    German railways are worst in Western Europe. Their trains are late everytime.

    • @നെട്ടൂരാൻ_ഒഫീഷ്യൽ
      @നെട്ടൂരാൻ_ഒഫീഷ്യൽ 2 часа назад

      പണ്ടൊക്കെ സ്കൂളിൽ പഠിപ്പിക്കുന്നതും ജർമ്മനി ഒക്കെ ഇപ്പോഴും punctual ആണ് എന്നൊക്കെ ആയിരുന്നു

  • @shajanjacob1576
    @shajanjacob1576 8 часов назад +1

    Man, after WTO and free trade many nations forgot to be self sufficient in at least in 33% of areas/percentages. Those nations who did not care can always wait for econ failure any time of the year😂

  • @melwinantony2712
    @melwinantony2712 8 часов назад

    chettan germaniyil anno ?

  • @nilavu8700
    @nilavu8700 3 часа назад +2

    Economic Refugees, over importance to German language, bureaucracy, left wing politics, racism, attitude of youngsters towards technology and entrepreneurship, people who don't work and becoming a burden to the social security s, aging population, lack of exposure to the international market and culture, spending money on economic immigrants, inability to culturally assimilate the refugees, No safety...etc.

    • @akn650
      @akn650 2 часа назад +1

      Faltered immigration policy and Ukraine war caused very high fuel and food cost.Also IT and modernisation poor due to ageing population as well.

    • @nilavu8700
      @nilavu8700 2 часа назад

      @akn650 yes indeed. Germany is not modern at all. No inventions, no digitalization, still using letters and fax, arabic and afgani refugees are flooding day by day. Most of them are not integrating to the European culture.

  • @Pokssme
    @Pokssme 3 часа назад

    Nobody is talking about it. Germany is in very bad shape. But, they say there is a need for skilled immigrants. But thats not the reality.

  • @devadasan2827
    @devadasan2827 9 часов назад +1

    ❤❤❤

  • @anilnair6273
    @anilnair6273 2 часа назад

    👍

  • @philipjoseph4804
    @philipjoseph4804 6 часов назад

    👌

  • @ahil9510
    @ahil9510 9 часов назад +2

    I❤ Putin and Putinland

  • @GeeVarghese-y8w
    @GeeVarghese-y8w 2 часа назад

    What will do all nurses ammamma.

  • @RejaniVijayan-dx5xe
    @RejaniVijayan-dx5xe 4 часа назад

    സാർ സാറിൻ്റെ വീഡിയോ ക്ക് ശബ്ദ്ധം കുറവാണ്

  • @sujithmenon294
    @sujithmenon294 3 часа назад

    In Kherala, More than Hamas' defeat ?

  • @binoypc6846
    @binoypc6846 9 часов назад +10

    ദാരിദ്ര്യം വന്നാലേ മതം വളരൂ.മതം വളരാനുള്ള ഏർപ്പാടാണ് യുദ്ധം ഉണ്ടാക്കി ദാരിദ്ര്യം വരുത്തൽ.അമേരിക്ക ക്രിസ്ത്യൻ രാജ്യമാകാൻ പോകുന്നതായി പറയുന്നു.മുന്നോടിയായി ദാരിദ്ര്യം ഉണ്ടാകും.

    • @simigeorge1597
      @simigeorge1597 9 часов назад +11

      അമേരിക്ക ഇപ്പൊ മുസ്ലിം രാജ്യം ആണോ... എന്തൊക്കെയാ ഈ പറയുന്നേ

    • @SajiJoseph-ku3eo
      @SajiJoseph-ku3eo 8 часов назад +3

      നിനക്ക് നല്ല വിവരമാണല്ലോ ടാ 😂😂

    • @SijuJoy-c4i
      @SijuJoy-c4i 8 часов назад +3

      Than Pottan aano?

    • @yohannankarukaparambil1593
      @yohannankarukaparambil1593 7 часов назад

      ക്രിസ്ത്യൻ രാഷ്ട്രങ്ങൾ ഒന്നുമേ ഇല്ല ക്രിസ്ത്യാനിറ്റി കൊണ്ട് എല്ലാവർക്കും ഉയർച്ച മാത്രമാണ് ഉണ്ടായത്.

    • @jjp617
      @jjp617 6 часов назад +1

      America Hindu rashtram ane

  • @rom-do7wp
    @rom-do7wp 7 часов назад +1

    Sir,
    Please speak about pastor Tinu George. Jesus speak with tinu george night. Tinu George record the phone 😅😅😅😅😅

  • @newsnapkin
    @newsnapkin 4 часа назад

    insha'Allah
    Europe islamika valkarikkuka thanne cheyyum
    Only islam

    • @Pokssme
      @Pokssme 3 часа назад +2

      😂 തിന്നാൻ വല്ലോം കിട്ടിയില്ലേലും ബോംബ് പൊട്ടിക്കണം. എന്ത് വണങ്ങൾ

    • @newsnapkin
      @newsnapkin 3 часа назад

      @Pokssme pattini kidann chathalum ninte onnum aduth irakkan varulla

    • @Pokssme
      @Pokssme 3 часа назад

      @newsnapkin എന്നിട്ട് ഈ സിറിയ അഫ്ഗാനിസ്താൻ..തുർക്കി ഒക്കെ ഇരക്കാൻ വരുന്നത് യൂറോപ്പിലേക്ക് ആണല്ലോ... വാണമെ

  • @vargheeseabraham4587
    @vargheeseabraham4587 9 часов назад

    🎉

  • @LeelyThomas
    @LeelyThomas 3 часа назад

    Because if gehadies

  • @humaneffortwins5570
    @humaneffortwins5570 2 часа назад

    Adani can buy Germany

  • @subins4014
    @subins4014 9 часов назад +5

    ആരാടാ ഇവിടെ ചിരിക്കുന്നത്? അണ്ണൻ ഒരു കാര്യം പറയാൻ സമ്മയികൂല

  • @lepetitprince2188
    @lepetitprince2188 8 часов назад +2

    എടപെടണം അച്ചായാ ആ പാവങ്ങളെ രക്ഷിക്കണം

    • @shafeeqvk3413
      @shafeeqvk3413 8 часов назад

      അച്ചായനെ കഴിയൂ

  • @joyealjoy912
    @joyealjoy912 7 часов назад

    Ennattu avaru enthinanu indiansinte varshikavisa kootiyathu 20000 enullathu 80000 akki

  • @user_zyzymvb
    @user_zyzymvb 8 часов назад

    how they could survive trump tariff

  • @binoysamuel1754
    @binoysamuel1754 7 часов назад

    DR CHIPPY ALREADY SAID

  • @varghesethomas4241
    @varghesethomas4241 7 часов назад

    ഒരു കൊമ്പ് പോയാൽ തീരുമാനം ആകും.

  • @philiposekp1932
    @philiposekp1932 10 часов назад +4

    Gehadys in Germany

  • @ഇന്ത്യൻ-ര6ധ
    @ഇന്ത്യൻ-ര6ധ 8 часов назад +1

    എത്രയും വേഗം
    വേണം 🇮🇳 യ്ക്ക് 3 ആം നമ്പർ ഇൽ
    എത്തണം

  • @josecj6829
    @josecj6829 10 часов назад +2

    Don't you have any positive news. ?

    • @santheepnair5470
      @santheepnair5470 9 часов назад +2

      Mone Dinesh Volkswagen is closing all factory in Germany this news came last month are u sleeping

    • @peterk9926
      @peterk9926 8 часов назад +1

      @jose- Yourmam is preknant again.. You hapy?

  • @ST-qz8sj
    @ST-qz8sj 4 часа назад

    Refugees

  • @nijojosseph
    @nijojosseph 6 часов назад +3

    ചൈനയും റഷ്യയും കൂടിയാൽ ജർമ്മനി ഡിം.. പിന്നെ ഈ തക്കത്തിന് ഗുജ്ജൂസ് അവിടെ തരികിട യൂണിവേഴ്‌സിറ്റികൾ തുടങ്ങി മലയാളികളെ പറ്റിക്കുന്നതായി വ്ളോഗ് കണ്ടു....

  • @princejhon3709
    @princejhon3709 4 часа назад

    Malayaly nurses antucyum

  • @kassimsuneer4159
    @kassimsuneer4159 55 минут назад

    ALIYA,,INNU MUSLIM VAARTHA ONNUMILLE

  • @StartreckTu
    @StartreckTu 10 часов назад +7

    Europe muzhuvan thakaranam....Belgium Germany France Portugal Italy England ellam thazhe poteee... Pannaa dash makkal asia Africa yil.ninum kattu eduthu anh ivanoke itrayum kalam undakiyathu. Ini vendaaaa ini Asia bharikum lokam.

    • @rajeevravi9418
      @rajeevravi9418 9 часов назад +1

      എല്ലാ ഇന്ത്യൻ കുടിയേറ്റ തെണ്ടക്കാരും എന്നാ ചെയ്യും

    • @aca7061
      @aca7061 9 часов назад

      Germany invasion nadatti tt undo?

    • @StartreckTu
      @StartreckTu 9 часов назад

      @ Poland kaaru kananda ee comment 😀.

    • @dn0hr9879
      @dn0hr9879 9 часов назад

      @@aca7061they had colonies in Africa eg Namibia

    • @MyRinto
      @MyRinto 9 часов назад

      If these nation suffer economic crisis rest of the world will have impact so many indian works i those nations,why you have such mentality? Are you pecaeful man ? Those people always keep such hatered towards europe. Once their forefathers did this things ,does it mean that they must be punished ? If you want happiness we need money to survive,if all have financial stability all will have good life.

  • @musawastudio3410
    @musawastudio3410 8 часов назад +1

    സാമുവൽ സാർ....നമ്മുടെ രാജ്യം അഭിമുകീകരിക്കുന്ന തൊഴിൽ ഇല്ലായ്മ
    സാമ്പത്തീക പ്രതിസന്ധി ഇവയെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ..

    • @Nikhilkrishnan.n.s
      @Nikhilkrishnan.n.s 8 часов назад +3

      കേരളത്തിലെ യുവാക്കളുടെ തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ ലോട്ടറി കച്ചവടം ആണ് പരിഹാരം

    • @iitvidwaldazzlers4310
      @iitvidwaldazzlers4310 6 часов назад +1

      😂​@@Nikhilkrishnan.n.s

  • @achuthankurup
    @achuthankurup 3 часа назад

    Beyer 😢

  • @bijoyjosepha8724
    @bijoyjosepha8724 8 часов назад +2

    ഇത്.... ജർമ്മനിയിൽ ആരെങ്കിലും അറിഞ്ഞോ

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 часов назад

      ഇല്ല നിന്റെ അമ്മയെ ഏർപ്പാടാക്കിയിട്ടിട്ടുണ്ട് പറയാൻ...

    • @nilavu8700
      @nilavu8700 3 часа назад

      Njan Germanyila. Ayal paranjath sathyam aan.

  • @beautifulworld4282
    @beautifulworld4282 6 часов назад

    😂😂😂😂😂😂😂🤭

  • @ShajiAaa-y6t
    @ShajiAaa-y6t 8 часов назад +1

    സംഘികളിൽ നിന്നും മുസ്ലിം വിരോധത്തിന്റെ പേരിൽ കുറെ പൈസ വാങ്ങിക്കുന്നതല്ലേ. താൻ തന്നെ അങ്ങു കൊടുത്തോ

    • @josephmethanath3490
      @josephmethanath3490 6 часов назад +2

      ആദ്യമായിട്ട് കാശു വാങ്ങിക്കൊടുക്കുന്ന ഒരു ഇടനിലക്കാരനെ കണ്ടെത്തി😂😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 5 часов назад +1

      ശരി ഹമാസൻ😂

  • @rakeshthomas81
    @rakeshthomas81 19 минут назад

    About Train timing you are wrong. It's Switzerland not Germany.

  • @RAVAN-sv3yk
    @RAVAN-sv3yk 8 часов назад +3

    😂😂😂വെളിച്ചെണ്ണ ഉ 😂😂😂കരാമത്തു ഉസ്തു 😂😂

  • @Rabbit-p9d
    @Rabbit-p9d 7 часов назад

    Stop talking refugees, otherwise that country will become problems

  • @ArshadArshad-tt4em
    @ArshadArshad-tt4em 9 часов назад +1

    നി പറയുന്നതിൽ 90%കാര്യങ്ങളും കളവാണ്.ഇനി ജർമനിയുടെ time ആണ്

    • @ponnusdumbiesadikarilla3232
      @ponnusdumbiesadikarilla3232 9 часов назад +11

      ഭക്ഷണത്തിൽ മുതൽ, വസ്ത്രത്തിൽ വരേ , നെറ്റിയിൽ മുതൽ മറ്റേതിന്റെ തുമ്പിൽ വരേ വർഗീയത പ്രദർശിക്കുന്നവരുടെ ഒരു ഗീർവാണം ?! 😄

  • @ArshadArshad-tt4em
    @ArshadArshad-tt4em 9 часов назад +1

    da വർഗീയവാദി എന്നാൽ നീ പോയി കുറച്ചു പണം കൊടുക്കു ജർമനിക്ക്

    • @Yours_faithfully1991
      @Yours_faithfully1991 9 часов назад

      മുറിയണ്ടി മാരെ കൊണ്ട് ഈ ലോകം നശിക്കു.. പോക്സോ മതം

    • @eljt4476
      @eljt4476 9 часов назад +15

      Muriyandi spotted

    • @sarathcpillai
      @sarathcpillai 8 часов назад +2

      വെട്ടുകുണ്ണ 😂

    • @sarathcpillai
      @sarathcpillai 8 часов назад +2

      വന്നല്ലോ വെട്ടുകുണ്ണ 😂

    • @sebastianjoseph2902
      @sebastianjoseph2902 6 часов назад +2

      Nee en cheppu muriyandeee😅😅😅

  • @praveenkenadath1271
    @praveenkenadath1271 8 часов назад +2

    Everywhere Modi's slogan- nation first , make in India.