ഇന്ത്യൻ ഐടി കമ്പനികൾ പ്രതിസന്ധി നേരിടും | Mathew Samuel |

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 148

  • @amarnathsv5341
    @amarnathsv5341 День назад +34

    IT മേഖല ഇപ്പോൾ വളരെയധികം ചൂഷണമാണ് നടക്കുന്നത്. 10 ശതമാനം ഉള്ള ക്രീമി ലെയറിനു മാത്രമേ ഉയർന്ന സാലറി ഉള്ളൂ. ബാക്കി ഉള്ളവര്ക്ക് ആവറേജ് സാലറി ഓവർലോഡ് വർക്കുമാണ്. ഇത്ഒരു ടോക്സിക് ഇൻഡസ്ട്രി ആയിക്കഴിഞു.

  • @Dajjaal123
    @Dajjaal123 День назад +44

    IT കമ്പനികളെ ഇത് കാര്യമായി ബാധിക്കില്ല. കാരണം, IT service നൽകാൻ ഇന്ത്യക്ക് പകരം മറ്റൊരു രാജ്യം ഇല്ല. ഇനി ഉണ്ടെങ്കിൽ തന്നെ അത് developed countries മാത്രമാണ്. അവർക്ക് ഇന്ത്യയിൽ നൽകുന്നതിന്റെ 5 ഇരട്ടി സാലറി നല്കണം. IT professionals എന്നത് ഒരു highly skilled work force ആണ്.

    • @nijojosseph
      @nijojosseph День назад +7

      AI കുറെയധികം ജോലികള് കൊണ്ടുപോകും..

    • @MathewVarkey-lp6gp
      @MathewVarkey-lp6gp День назад +9

      സംഭവം ശെരിയാണ് പക്ഷെ അമേരിക്കയിൽ ഒരു ഒരാൾക്ക് ജോലി കൊടുത്താൽ ആ പണം ആ ecconomiyil കിടന്ന് കളിക്കും. അതാണ് trumpinu വേണ്ടത്

    • @Dajjaal123
      @Dajjaal123 День назад +5

      @@MathewVarkey-lp6gp അമേരിക്കയിൽ അതിനുമാത്രം IT professionals ഒന്നും ഇല്ല. ഇനി ഉണ്ടെങ്കിൽ തന്നെ അവർക്ക് കൊടുക്കുന്ന സാലറി നോക്കുമ്പോൾ 20% import tax കൊടുക്കുന്നതാണ് ലാഭം. പക്ഷെ, AI വരുന്നത്തോടെ 5 പേര് ചെയ്തുകൊണ്ട് ഇരുന്ന ജോലി ചിലപ്പോൾ ഒരാൾക്ക് ചെയ്യാൻ സാധിക്കും.

    • @StartreckTu
      @StartreckTu День назад +2

      @@nijojosseph AI kondu kure joli IT yil aanuundavukaa...AI and Automation kondu joli pokan pokunathu bhaki ulavarku anu from BPO to Banking sector everything will collapse.

    • @coldfusion5153
      @coldfusion5153 21 час назад +1

      phillpines ഉണ്ട്

  • @Binvin79
    @Binvin79 День назад +27

    ആ മനുഷ്യൻ അയാളുടെ രാജ്യത്തെ നന്നാക്കാൻ ശ്രമിക്കുന്നു ഒന്നാമതായി മഹത്തായ രാജ്യം സൃഷ്ടിക്കുവാനും അയാൾ ശ്രമിക്കുന്നു നമ്മുടെ നേതാക്കന്മാരും അങ്ങനെ ശ്രമിച്ചിരുന്നു എങ്കിൽ നമുക്ക് സായിപ്പിൻറെ തിണ്ണ ഗതികേട് ഉണ്ടാവുകയില്ല, ഞാനിവിടെ പഠിച്ച ആ രാജ്യത്ത് ജോലി നേടുമെന്ന് പറയുന്ന എത്രയോ കഷ്ടത നിറഞ്ഞ അഭിപ്രായമാണ്, ഇന്ത്യയിൽ ആമ്പിയർ ഉള്ള ഒരു നേതാവും ഇതുവരെയും ഉണ്ടായിട്ടില്ല ഉണ്ടാവുമോ

    • @Pokssme
      @Pokssme 21 час назад +1

      അതാണ്

    • @nj1273
      @nj1273 19 часов назад

      Thank you for saying that. Still too many malayalee against aaa. He is the great president

    • @jacobabraham6132
      @jacobabraham6132 16 часов назад

      Modi and Trump friends.Athukondu nammale badhikkilla.athanu sathyam.

    • @RAVAN-sv3yk
      @RAVAN-sv3yk 13 часов назад

      ഉണ്ടെങ്കിൽ അത് 👍👍മോഡി മാത്രം ഇതുവരെ വന്നതിൽ 👍👍

    • @TruthPrevailsChannel
      @TruthPrevailsChannel 12 часов назад +2

      ഇവിടെ ഒരു മൊണ്ണ മോദി 😞

  • @jacobkoshy4351
    @jacobkoshy4351 День назад +11

    America യിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഇന്ത്യ എത്രയാണ് tax ചുമത്തുന്നത് ..?

  • @Jikkumaster
    @Jikkumaster 22 часа назад +2

    India should develop own OS, search engine, softwares and other applications

  • @anithagokul3050
    @anithagokul3050 День назад +7

    Tarrif problem ellam Trumpum Modiyum ready aakikkolum. No problem

  • @rrrgg2093
    @rrrgg2093 День назад

    Very good information sir. I follow you. Good indians must learn not to depend on it

  • @bdhxjdmambdj4657
    @bdhxjdmambdj4657 День назад +8

    ലോകത്തിൽ ഏറ്റവും കൂടുതൽ IT മേഖലയിൽ അടിമപ്പണി ചെയ്യിക്കുന്നത് ഇന്ത്യയിൽ ആണ്. ആ പാവം അടിമകൾക്ക്‌ അമേരിക്കയിലേക്ക് കുടിയേറാനും നല്ല സാലറിയും ജീവിതവും കിട്ടാനും ഇത് കാരണമാകും. 😊

    • @arunthampi8768
      @arunthampi8768 12 часов назад

      സ്വദേശി വൽക്കരണം നടത്തി വിസ നിയന്ത്രണം കൊണ്ടുവരും... അതോടെ അമേരിക്കയിൽ പോക്കും നടക്കില്ല....

    • @bdhxjdmambdj4657
      @bdhxjdmambdj4657 12 часов назад

      @ ഒരു നിയന്ത്രണവും കൊണ്ടുവരില്ല. അമേരിക്കയ്ക്കാവശ്യമായ സോഫ്റ്റ്‌വെയർ എഞ്ചിനിയേർസ് ഇപ്പോൾ എണ്ണത്തിൽ ഇന്ത്യയിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളു. ഇന്ത്യയുടെ പോപുലേഷൻ ആണ് ഇന്ത്യയുടെ പവർ!

    • @arunthampi8768
      @arunthampi8768 10 часов назад

      ​@@bdhxjdmambdj4657​ട്രമ്പ് കയറിയത് തന്നെ സ്വദേശി വൽക്കരണം എന്ന കാർഡ് കൊണ്ടാണ്.. AI പോലുള്ള advanced technology വന്നതിനു ശേഷം പല ജോലിയും ഇല്ലാതെ ആയി.. ഇന്ത്യയിൽ കൂടുതൽ ആയി ഉണ്ടായിരുന്ന call center ജോലികൾ എങ്ങനെ Philippines പോലുള്ള രാജ്യങ്ങളിൽ പോയി എന്നുള്ളതും ചിന്തിക്കേണ്ടതാണ്....

  • @Dash_Cam_Chronicles
    @Dash_Cam_Chronicles 22 часа назад

    Your observation is correct sir, but Indian IT giants have US entities already available to overcome the taxation system.

  • @Asassinpro1159
    @Asassinpro1159 День назад +2

    Sir, they can't do it because the cost of living of American will rise. The ultimate result will adversely effect them. Sir please wait and see.

  • @jpsworld108
    @jpsworld108 День назад +7

    ഇന്ത്യക്ക് ഇളവുകൾ കിട്ടും.

    • @Orange666-pac
      @Orange666-pac День назад +6

      Unda kittum

    • @MathewVarkey-lp6gp
      @MathewVarkey-lp6gp День назад +5

      സ്നേഹം കിട്ടും ഇളവ് kittinel trump പറയുന്നത് കേൾക്കേണ്ടി വരും

    • @isacmathew2381
      @isacmathew2381 День назад +1

      Oru koppum kittyilla

    • @alexandere.t9998
      @alexandere.t9998 День назад +1

      ട്രമ്പ് ഒരു വട്ടൻ മാങ്ങാത്തൊലിയൻ ആണ്.

  • @roshinipe1967
    @roshinipe1967 День назад +1

    So USA's inflation will continue to be at a higher level for a longer period than previously expected. This means Fed will be reluctant to cut rates, which means USD will continue to be elevated, which means RBIwill most likely pause cutting rates unless we have a deflation.

    • @MathewVarkey-lp6gp
      @MathewVarkey-lp6gp День назад +1

      inflatiion കൂടും പക്ഷെ individunilu ഇന്ന് 22 ശതമാനം ആണ് ഫെഡറൽ ടാക്‌സിന്റെ തുടക്കും. അത് 15 ശതമാനമായി കുറയ്ക്കും. ജോലി ചെയ്യുന്ന ആളുകൾ ഹാപ്പി ആകും. പണിയെടുക്കാത്തവർക്ക് പണി ആകും

  • @Super1test
    @Super1test 22 часа назад +4

    modi AMERICA പൊക്കിപറഞ്ഞു പോക്കറ്റിലിട്ടു ഇനി ആ കലം ഇവിടെ വേവില്ല
    ഇതിനിടക്ക് ബ്രിക് കളിക്കുന്നു എന്തെല്ലാം എന്തെല്ലാം .................
    ഇന്ത്യയിൽ ആമ്പിയർ ഉള്ള ഒരു നേതാവും ഇതുവരെയും ഉണ്ടായിട്ടില്ല ഉണ്ടാവുമോ

    • @harris566
      @harris566 11 часов назад

      Rahul ഉണ്ട്.

  • @niraj2020
    @niraj2020 День назад +1

    20% tariff plus zero income tax or 15% incomectax means shifting industries to America. If DOGE is implemented, then bureaucratic and judicial redtape going make MAGA. While india tangled withvhigher taxes, lazy and unteliable trade unionised labour. higher taxes and redtape, judicial delay and complicated laws means indian economy compelled to make drastic reform. It is hood for common consumers and middle class

  • @karnansames
    @karnansames День назад

    Yes but not that concerning as you said,

  • @georgekurian8836
    @georgekurian8836 20 часов назад

    It is okay. America needs to fix its economy, jobs ,deficit etc.

  • @tuckermathewthew2977
    @tuckermathewthew2977 21 час назад +1

    അമേരിക്ക എന്ന ഒരു രാജ്യം ഉണ്ടെങ്കിലെ അവിടെ നിന്ന് ബിസിനെസ് കിട്ടു. കമല വന്നിരുന്നു എങ്കിൽ പിന്നെ അമേരിക്ക ഉണ്ടാകുമായിരുന്നില്ല. അതു കൊണ്ട് ട്രമ്പ് ചയ്യുന്നത് ചെയ്യട്ടെ. ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്ക പിടിച്ചു നിൽക്കാനുള്ള ശ്രെമമാണ് ചെയ്യുന്നത്. അമേരിക്കൻ സാധനങ്ങൾക്ക് ഇന്ത്യ എത്ര ശതമാനാണ് ഈടാക്കുന്നത്. അതും ഒരു കാര്യമല്ലേ.

  • @tradepro6999
    @tradepro6999 20 часов назад +1

    അമേരിക്കയോട് ചേർന്നു നിൽക്കണം. അവർ ഇത് പോലുള്ള പണികൾ തന്നു കൊണ്ടിരിക്കും.😅😅😅

  • @pradeepvs6156
    @pradeepvs6156 День назад +1

    please do a video regarding arrest warrant to nethanyahu

  • @thekingofkingscreations377
    @thekingofkingscreations377 12 часов назад

    സർ,ജോർജ്കള്ളി വയലിനെ കുറിച്ചും,അതേപോലെ,എല്ലാ വിഷയത്തിലും മോദി വിരുദ്ധ അജണ്ട സെറ്റ് ചെയ്യുന്ന,മാപ്പറകളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @12345sankar
    @12345sankar День назад

    But it can cause inflation in the US economy too, even though it's for a short period.

  • @amruthmd
    @amruthmd 5 часов назад

    It is not economically or technically feasible to transfer IT jobs from India to US

  • @georgekurian8836
    @georgekurian8836 20 часов назад

    Did you hear what Infosys Natayanamoorthy said? He doesnt believe in work life balance and he needs all to work 70 hr.
    This is the attitude of IT companies. Let them fail.
    Indian economy can grow on its own because of 1 billion population

  • @BobyEJ
    @BobyEJ День назад

    Musk has announced, work from Home will be increased

  • @siby23
    @siby23 21 час назад

    America First

  • @joseprakas5033
    @joseprakas5033 23 часа назад +2

    മോദിജി വേണ്ട രീതിയിൽ കൈകാര്യം ചെയ്യും. മോദിജി യുടെ അടുത്ത സുഹൃത്ത് ആണ് ട്രമ്പ്

    • @jacobabraham6132
      @jacobabraham6132 16 часов назад

      Modiji 5 % nu kodukkum.Avar thammil samsarichu kazhinju.

  • @umeshkamath4986
    @umeshkamath4986 День назад +3

    This is a useless analysis. The cost in the US will go up. The US is not doing charity by outsourcing. Who will do the IT jobs in the US?

  • @rajeevravi9418
    @rajeevravi9418 День назад

    പേട്ട് സപ്പോർട്ട് കമ്പനികൾ...

  • @jesuskalvary
    @jesuskalvary 19 часов назад

    അച്ചായാ I love you

  • @Jikkumaster
    @Jikkumaster 22 часа назад

    അവിടെ price കൂടും

  • @maniiyer5558
    @maniiyer5558 День назад +2

    India has to stop all business transaction in UsD to IRs., try to reduce imports from usa but shift to other countries as much as possible grow production and do not use usa made media and start our own platform

  • @maheshmahadev5097
    @maheshmahadev5097 День назад

    International non American Customers nu India ail ninu bill cheetal pore ? Ivide allengil dubailil oru registered office ittu billu cheythal matiyalloo

  • @WindyDay0712
    @WindyDay0712 14 часов назад

    Not only to India, it's going to affect US badly. The product or service price in the US market is going to rise steep. That 10% is going to come from the US market.

  • @user-ws8qk9wk7g
    @user-ws8qk9wk7g 23 часа назад +1

    മോദിജി ട്രമ്പ് കൂട്ടുകാർ അതൊക്കെ സംസാരിച്ചു manage ചെയ്യും👍

    • @vibinbabu-rk1tk
      @vibinbabu-rk1tk 18 часов назад

      അങ്ങനെ പ്രതീക്ഷിക്കരുത് trump us citizens ന് കൊടുത്താ വാക്ക് ആണ്‌. കുടിയേറ്റം, ഇത് പോലേ tax നിയമങ്ങൾ

  • @satishbalakrishnan7474
    @satishbalakrishnan7474 День назад +3

    Modi is a Gujarati, he will make up the loss through other ways from the US.😊

  • @sabusacaria
    @sabusacaria 16 часов назад

    Mr Mathew's, don't tell one side, tell their side also......how much India is charging u on American Products....110 to150 percentage....is it justice?.

  • @thomasjacob9293
    @thomasjacob9293 21 час назад

    Where did this guy got all this dollar amount.

  • @jagus034
    @jagus034 23 часа назад +2

    America ലോകത്തിനു തന്നെ കുരിശു ആണല്ലോ എന്നും

    • @sammunjanat
      @sammunjanat 20 часов назад

      ഒരു കുരിസും അല്ല ... ഇന്ത്യയിൽ നിന്ന് ഒന്നും കൊള്ളയടിച്ചു കൊണ്ടുപോകുന്നില്ല ... അവർ അവരുടെ രാജ്യത്തിൻറെ പുരോഗതിക്കു അനുയോജ്യമായ ഭരണ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നു ... അത്ര തന്നെ ... എല്ലാ രാജ്യക്കാർക്കും ഇതൊക്കെ ചെയ്യാമല്ലോ ...

  • @thomasthomas-ny6km
    @thomasthomas-ny6km День назад +1

    Wrong reports. There will be no problem for Indian IT companies. What problem. Nothing will happen to India. Tax and tariff is a different matter. India can increase tariff. India can increase tax. For oil import India using Indian rupees for few countries.

  • @arunthampi8768
    @arunthampi8768 12 часов назад

    ട്രമ്പ് സ്വദേശി വൽക്കരണം ആണ് നോട്ടമിടുന്നത്... അപ്പോൾ അതിന്റെ ഭാഗമായി ജോലി വിസ നിയന്ത്രണങ്ങളും കൊണ്ടുവരും...അതോടെ ഇവിടെ നിന്നുള്ള IT പ്രൊഫഷണൽസ് ന് US ലേക്കുള്ള പോക്ക് എളുപ്പം ആകില്ല...

  • @unknown6871l
    @unknown6871l 13 часов назад

    Ethe kande software engineering padikuna ngan 😢

  • @chandranck3091
    @chandranck3091 День назад

    If India reduces tax on employment it is possible. India is not possible to give employment to its citizens in India why they expect tax from them . Expect employment not tax.

  • @racheljoseph216
    @racheljoseph216 15 часов назад

    Mr Mathew Samuel താങ്കൾ പറയുന്നു ഇൻഡ്യൻസ് അമേരിക്കയിൽ ഭരണ മാറ്റം ആഗ്രഹിച്ചു എന്ന്. ഞാൻ മനസ്സിലാക്കിയത് താങ്കൾ ആയിരുന്നു ഏറ്റവും അധികം excited ആയതും ആ ഭരണ മാറ്റം ആഗ്രഹിച്ചതും. ഇപ്പോൾ എന്താണ് ഇൻഡ്യക്കു ദോഷം ആകും എന്നു പറയുന്നത്

  • @minku2008
    @minku2008 17 часов назад

    Uncle Is USA the only country that requires Indian software and engineers ?Indian IT SECTOR will expand to other Areas and countries to do the balancing and that’s how it works ..Also there is nearshore concept ,IT companies can start their operations from nearshore countries like Brazil and Mexico .20 percent is nothing for Indian IT companies ?you don’t know the billing rate ,they are giving peanuts to employees and billing 3 or 4 times from customer ,It will affect their profit margin but not going to make much impact ..

  • @rajigeorge2717
    @rajigeorge2717 7 часов назад

    India is imposing heavy tariff on foreign goods! then we cannot blame foreign countries. First India should realise this rathrr than beating in the bush

  • @nmtp
    @nmtp День назад

    Mathew America poi ee veetil petto. Tour nirthiyo

  • @lepetitprince2188
    @lepetitprince2188 День назад +5

    ട്രമ്പൻ ചതിച്ചാശാനെ

  • @rameshabhimani7204
    @rameshabhimani7204 День назад +2

    Trump നാറ്റിച്ചു

  • @RakakaRak
    @RakakaRak День назад +1

    തികച്ചും അനവശമായ ഒരു ഭീഷണിപ്പെടുത്തൽ..😂😂

  • @tuckermathewthew2977
    @tuckermathewthew2977 21 час назад

    ട്രമ്പിന്റെ സ്ഥാനത്ത് കാമി കമല വന്നിരുന്നു എങ്കിൽ സാർ സംസാരിക്കുക അമേരിക്ക തകർന്നു, ഇനി നമ്മളുടെ IT കച്ചവടം മുഴുവൻ തകർന്ന് തരിപ്പണമായി. അമേരിക്കയിൽ നിന്ന് ഇനി ഒന്നും കിട്ടാനില്ല. വൻ തോതിൽ IT പ്രൊഫസഷണൽസ് നാട്ടിൽ തിരിച് എത്തുന്നു, അവർക്ക് എവിടെ ജോലി കിട്ടും എന്നൊക്കെ ആയിരിക്കും. ട്രമ്പ് വന്നപ്പോൾ ലാഭം കുറഞ്ഞു പോകുമോ എന്ന് ചിന്ദിക്കുന്നു. ഇലക്ഷന്റെ സമയത്ത് എന്തു സംഭവിക്കും എന്നോർത്ത് രാജ്യം മുഴുവൻ ഭയശങ്കയിൽ ആയിരുന്നു എന്ന് അങ്ങയോടു പറഞ്ഞ് തരേണ്ട കാര്യം ഇല്ലല്ലോ. 😁😁😁 ട്രമ്പ് വരട്ടെ.

    • @maneesh008
      @maneesh008 47 минут назад

      just fear mongering!

  • @sunilambat9982
    @sunilambat9982 День назад

    My dear Achaya, Adani bomb pollichu😂 I want to hear your funny cover up . Ha ha ha

  • @farsanasiraj5760
    @farsanasiraj5760 23 часа назад

    Trump വന്നല്ലോ താങ്കൾ സതോഷിച്ചോ. എന്നാലും irane അടിച്ചു പൊളിക്കുമല്ലോ

    • @Govinda-Mamukoya
      @Govinda-Mamukoya 22 часа назад

      ഖമേനിയെ തീർക്കും

  • @ranjit9001
    @ranjit9001 День назад +1

    No sympathy for IT professional as they getting always huge salary.

  • @joej7028
    @joej7028 21 час назад

    So Trump may make America low again.

  • @JJ-zg6kk
    @JJ-zg6kk 18 часов назад

    You are totally wrong.
    Donnie trying to make America strong which will add the buying power of American will boost India too..

  • @jimroberts5548
    @jimroberts5548 22 часа назад

    എന്തോ വല്ലതും പറഞ്ഞോ ? താനൊക്കെ എന്തൊക്കെയായിരുന്നു തള്ളിക്കൊണ്ടിരുന്നത് ??? Trump മാടയ കോടയ ... ഇനി കാണാം കളി . അനുഭവിക്കും .....

  • @AbdulHameedCM
    @AbdulHameedCM 2 часа назад

    Nothing happens in india

  • @decaprio42
    @decaprio42 День назад

    Saar
    Pls saaar

  • @premkumar-ed8lp
    @premkumar-ed8lp 23 часа назад

    ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ചു നിന്ന് എതിർത്താൽ തീരാവുന്ന പ്രശ്നമേയുള്ളു. IT സേവനം ഇതിലും ചീപ്പായി വേറെ ഒരു രാജ്യത്തിനും കൊടുക്കാനാവില്ല.

  • @joej7028
    @joej7028 21 час назад

    IT salary must be decreased as it affects other areas also.

  • @Thomas-pq5uw
    @Thomas-pq5uw День назад

    Bi bi bi da da da

  • @vijayakumar9459
    @vijayakumar9459 День назад

    നിങ്ങൾ വെറുതെ ഓരോന്ന് വിളിച്ചു പറയാതെ മനുഷ്യാ. നിങ്ങൾ പറയുന്ന പല കാര്യങ്ങളും കണക്കുകൂട്ടലിനും അപ്പുറമാണ്

  • @csv_tvm
    @csv_tvm День назад

    കുഴപ്പമായോ😢

  • @Anmathews
    @Anmathews День назад +2

    Meanwhile, some Indians are trying to close down Indian businesses through false accusations...pappu

  • @johnkokkank2540
    @johnkokkank2540 21 час назад

    India umbi guys😅

  • @sajikeral
    @sajikeral День назад

    ഇന്ത്യയിൽ ഇരുന്നു ട്രംപിനെ പുകഴ്ത്തിയവനൊക്കെ സന്തോഷം ആയല്ലോ ?

    • @vibinbabu-rk1tk
      @vibinbabu-rk1tk 18 часов назад

      എന്തിന് trump അയാളുടെ രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നു. Uk യേ പോലേ മുസ്ലിം തീവ്രവാദികൾ അമേരിക്കയിൽ കേറി അഴിഞ്ഞു ആടുന്നത് കണ്ട് നിൽക്കാൻ അമേരിക്കകാർ പൊട്ടന്മാർ അല്ലാ

  • @പറയുകുഞ്ഞാടെ
    @പറയുകുഞ്ഞാടെ 23 часа назад

    Ultimate തള്ള് ക്രിസങ്കി വന്നല്ലോ 😂😂😂😂

  • @RakakaRak
    @RakakaRak День назад +1

    ഒരു തരത്തിൽ ഇന്ത്യയിൽ IT സെക്ക്ടർ കൂടുതൽ സ്ട്രോങ്ങ്‌ ആകും.
    ഇതൊക്കെ കാലാകാലങ്ങളായി ഗൾഫ് രാജ്യങ്ങളിൽ ഭരണാധികാരികൾ അവരവരുടെ പൗരന്മാർക്ക് തൊഴിലു കൊടുക്കുമ്പോൾ ഇന്ത്യക്കാർ അനുഭവിച്ചു ശീലിച്ച ഒരു പരിപാടിയാണ്

  • @noushadkhd4381
    @noushadkhd4381 День назад

    ട്രമ്പ് + മോഡി =😂😂😂

  • @ismayilrm5043
    @ismayilrm5043 День назад +1

    അച്ചായ ഉക്രെയിൻ റക്ഷ്യ കാക്കന്മാരുടെ യുദ്ധം അവസാനിക്കാർ അച്ച യാൻ കാര്യന്മായി ഇടപ്പെടണം

    • @bobbyjoseph1271
      @bobbyjoseph1271 День назад

      മതത്തിനും ഹൂറിക്കും വേണ്ടി ആണോ അവിടെ കാക്കമാർ റാൻഞ്ചുന്നത്

  • @arunbthomas5741
    @arunbthomas5741 21 час назад

    😂😂😂ഈ മനുഷ്യൻ രണ്ട് എണ്ണം അടിച്ചിട്ട് വന്നു ഇരുന്ന് അങ്ങ് തള്ളുവ.പറയുന്നതിന് ഒരു ആധികാരികതയും ഇല്ല.....അമേരിക്കക് ഇറക്കുമതി എല്ലാം 1 ദിവസം പെട്ടന്ന് കുറക്കാൻ ഒന്നും കഴിയില്ല. അവിടെ ചീപ്പ്‌ ആയിട്ട് പ്രൊഡ്യൂസ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് മറ്റുള്ള നാട്ടിൽ ഉണ്ടാക്കി ഇറക്കുമതി നടത്തുന്നത്. i phone പോലും ഇന്ത്യ, ചൈനയിൽ ആണ് പ്രൊഡ്യൂസ് ചെയുന്നത്... ഇലക്ഷൻ ജയിക്കാൻ trump പലതും പറയും

  • @rameshabhimani7204
    @rameshabhimani7204 День назад

    🤪

  • @MultiSamankhan
    @MultiSamankhan День назад

    Ennattum ivante okke mood thanguvanallo nammal cheyyunne. Oro avasthe. Ivane. Othukanda time ayi

  • @everlastingmedia6275
    @everlastingmedia6275 21 час назад

    ഇന്ത്യയെ കുറ്റം പറയാതെ ഇങ്ങനെ
    സായിപ്പിനെ കണ്ടപ്പോ അച്ചായൻ കവാത്ത് മറന്നു....

  • @nijojosseph
    @nijojosseph День назад +2

    ഹിന്ദുരാഷ്ട്രം പറഞ്ഞു നടക്കുന്നവര് അനുഭവിക്കട്ടെ..

    • @sreerajsukumarannair2772
      @sreerajsukumarannair2772 День назад +2

      @nijojosseph.....ഇസ്ലാം രാഷ്ട്രം വരട്ടെ എന്നുള്ളവർ അനുഭവിക്കില്ല 😂😂 ഞങ്ങടെ രാജ്യം വരേണമേ എന്നുവർക്കും അനുഭവം ഇല്ല 😂😂🤦🏻‍♂️🤷🏻‍♂️

    • @Jikkumaster
      @Jikkumaster 22 часа назад +1

      BRICS പുതിയ കറൻസി ഇറക്കുന്ന താണോ തൻറെ പ്രശ്നം? അമേരിക്കക്ക് എക്കാലവും ചുളുവിൽ ആധിപത്യം വേണം എന്നാണോ ആഗ്രഹം? 😃

    • @Govinda-Mamukoya
      @Govinda-Mamukoya 22 часа назад

      സംശയമെന്താ ഹിന്ദു രാഷ്ട്രം തന്നെ