മുനമ്പത്ത് 1968 മുതൽ പ്രശ്നം നടക്കുന്ന സ്ഥലംമാണ് 1975ൽ ഹൈക്കോടതി വകഫ് ഭൂമിയാണെന്ന് വിധിച്ചതാണ് അത് അറിഞ്ഞിട്ടും അവിടെ കുടിയേറിയതിന് വകഫ് എന്ത് പിഴച്ചു... പണം കൊടുത്ത് വാങ്ങിയ ആളുകൾക്ക് അവിടെ താമസിക്കാൻ വിട്ട് കൊടുത്ത് കൊണ്ട് ബാർ റിസോൾട്ട് കയ്യേറ്റക്കരെ അവിടെ നിന്ന് ഒഴുവാക്കും.. അതാണ് മുസ്ലിം സങ്കടനകളുടെ നിലപാട്
അധികാരത്തിനുവേണ്ടി ഇടതു വലതു മുന്നണികൾ ഈ രാജ്യത്ത് തന്നെ ഒരു മതവിഭാഗത്തിന് തീറെഴുതി കൊടു ക്കും. സുപ്രീംകോടതിക്ക് പോലും ഇടപെടാൻ പറ്റാത്ത അവസ്ഥ വഖഫ് ബോർഡിൻറെ മുന്നിൽ അവൻറെ ഭൂമിക്കുവേണ്ടി കെഞ്ചി നിൽക്കേണ്ട അവസ്ഥ . ഈ നിയമം ഉണ്ടാക്കിയവനെ കുതിരവട്ടത്ത് അയക്കേണ്ടേ.
എന്തുകൊണ്ടാണ് ഒരു മതത്തിന് മാത്രം കോടതിക്കും ജുഡീഷ്യറി സംവിധാനത്തിനും മുകളിൽ പ്രത്യേക അധികാരമുള്ളത്..ഇതൊരു മതേതര രാജ്യമല്ലേ..?? അവർ ഒരു ഭൂമിക്ക് അവകാശവാദം ഉന്നയിക്കുകയും ഭൂമി പിടിച്ചെടുക്കുകയും ചെയ്‌താൽ കോടതിയിൽ ഈ തീരുമാനത്തെ ചോദ്യം ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല
വകഫ് വിഷയം മാത്രമാണ് ഇന്ന് കവർസ്റ്റോറി ചർച്ച ചെയ്യുന്നതെന്ന് പറഞ്ഞ സിന്ധു സൂര്യകുമാർ ഒടുവിൽ വയനാട് ദുരന്തം പറഞ്ഞുനിർത്തി ബാലൻസ് ചെയ്തു. ഇത് തന്നെയാണ് ഇവിടുത്തെ രാഷ്ട്രീയക്കാരും ചെയ്യുന്നതും!
അനധികൃത കുടിയേറ്റം ഏതെങ്കിലും രാജ്യങ്ങൾ അംഗീകരിക്കുമോ അതുപോലെയാണ് വ്യക്തികളുടെയും സംഘടനകളുടെയും ഭൂമി കയ്യേറിയാൽ സംഭവിക്കുന്നത് കോടതി നടപടികൾ നേരിടേണ്ടി വരും 👌
Why only one religion has special power above the court and entire judiciary system..is not it a secular country..?? if they claim a land and captured the land we wont be able to chalange the decision in court
ബ്രടീഷ് ഗവണ്മെന്റ് ഉള്ള സമയത്ത് അവരുടെ കൂടെ... കൊണ്ഗ്രെസ്സ് സർക്കാർ ഉള്ളപ്പോൾ അവരുടെ കൂടെ.. നിലവിൽ ബിജെപി സാരക്കാരിന്റെ കൂടെ... അച്ഛന്മ്മാർ അവരുടെ കാര്യ ലാഭത്തിന് അപ്പൊ കാണുന്ന ആളുകളെ അപ്പാന്ന് വിളിക്കുന്ന ടീമുകളാണ്... തൃശൂരിൽ വകഫിന്റെ എന്തങ്കിലും പ്രശ്നമുണ്ടായിട്ട് ആണോ ബിജെപി ജയിച്ചത്.. പോയി പണി നോക്കാൻ പറ ഇവറ്റകളോട്..
സൂക്ഷിച്ചോ, ഒത്താൽ ചേച്ചിക്കും കിട്ടും ഒരു നോട്ടിസ് 😈
മുനമ്പത്ത് 1968 മുതൽ പ്രശ്നം നടക്കുന്ന സ്ഥലംമാണ് 1975ൽ ഹൈക്കോടതി വകഫ് ഭൂമിയാണെന്ന് വിധിച്ചതാണ് അത് അറിഞ്ഞിട്ടും അവിടെ കുടിയേറിയതിന് വകഫ് എന്ത് പിഴച്ചു...
പണം കൊടുത്ത് വാങ്ങിയ ആളുകൾക്ക് അവിടെ താമസിക്കാൻ വിട്ട് കൊടുത്ത് കൊണ്ട്
ബാർ റിസോൾട്ട് കയ്യേറ്റക്കരെ അവിടെ നിന്ന് ഒഴുവാക്കും.. അതാണ് മുസ്ലിം സങ്കടനകളുടെ നിലപാട്
വി ഡി സതീശന്റെ നിലപാട് കൃത്യം 👍🏻💙
സുരേന്ദ്ര നിന്റടെ വിളച്ചിൽ ഇനി ചിലവാക്കില്ല
അധികാരത്തിനുവേണ്ടി ഇടതു വലതു മുന്നണികൾ ഈ രാജ്യത്ത് തന്നെ ഒരു മതവിഭാഗത്തിന് തീറെഴുതി കൊടു ക്കും. സുപ്രീംകോടതിക്ക് പോലും ഇടപെടാൻ പറ്റാത്ത അവസ്ഥ വഖഫ് ബോർഡിൻറെ മുന്നിൽ അവൻറെ ഭൂമിക്കുവേണ്ടി കെഞ്ചി നിൽക്കേണ്ട അവസ്ഥ . ഈ നിയമം ഉണ്ടാക്കിയവനെ കുതിരവട്ടത്ത് അയക്കേണ്ടേ.
എന്തുകൊണ്ടാണ് ഒരു മതത്തിന് മാത്രം കോടതിക്കും ജുഡീഷ്യറി സംവിധാനത്തിനും മുകളിൽ പ്രത്യേക അധികാരമുള്ളത്..ഇതൊരു മതേതര രാജ്യമല്ലേ..?? അവർ ഒരു ഭൂമിക്ക് അവകാശവാദം ഉന്നയിക്കുകയും ഭൂമി പിടിച്ചെടുക്കുകയും ചെയ്‌താൽ കോടതിയിൽ ഈ തീരുമാനത്തെ ചോദ്യം ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല
ഇപ്പോ ഇതുള്ളത് ഹൈകോടതിയിലാണ്..
കോടതി തന്നെ അവസാന തീരുമാനം
നാണവും മാനവും ഇല്ലാത്ത വോട്ട് ജീവിതം
❤Congratulations ♥️ Vandemataram ❤😂😢😅😮😊
വ്യക്തമായി പറഞ്ഞു
വകഫ് വിഷയം മാത്രമാണ് ഇന്ന് കവർസ്റ്റോറി ചർച്ച ചെയ്യുന്നതെന്ന് പറഞ്ഞ സിന്ധു സൂര്യകുമാർ ഒടുവിൽ വയനാട് ദുരന്തം പറഞ്ഞുനിർത്തി ബാലൻസ് ചെയ്തു. ഇത് തന്നെയാണ് ഇവിടുത്തെ രാഷ്ട്രീയക്കാരും ചെയ്യുന്നതും!
ക
അനധികൃത കുടിയേറ്റം ഏതെങ്കിലും രാജ്യങ്ങൾ അംഗീകരിക്കുമോ അതുപോലെയാണ് വ്യക്തികളുടെയും സംഘടനകളുടെയും ഭൂമി കയ്യേറിയാൽ സംഭവിക്കുന്നത് കോടതി നടപടികൾ നേരിടേണ്ടി വരും 👌
അപ്പോള് ബാബറി മസ്ജിദ് 😮😮
@chaplin1669 ബാബരി മസ്ജിദ് Waqaf ഭൂമി ആയിരുന്നു അത് പിടിച്ചെടുത്തില്ലേ
Why only one religion has special power above the court and entire judiciary system..is not it a secular country..?? if they claim a land and captured the land we wont be able to chalange the decision in court
ഇവരോട് എന്ത് പറയാൻ
ബ്രടീഷ് ഗവണ്മെന്റ് ഉള്ള സമയത്ത് അവരുടെ കൂടെ...
കൊണ്ഗ്രെസ്സ് സർക്കാർ ഉള്ളപ്പോൾ അവരുടെ കൂടെ..
നിലവിൽ ബിജെപി സാരക്കാരിന്റെ കൂടെ...
അച്ഛന്മ്മാർ അവരുടെ കാര്യ ലാഭത്തിന് അപ്പൊ കാണുന്ന ആളുകളെ അപ്പാന്ന് വിളിക്കുന്ന ടീമുകളാണ്...
തൃശൂരിൽ വകഫിന്റെ എന്തങ്കിലും പ്രശ്നമുണ്ടായിട്ട് ആണോ ബിജെപി ജയിച്ചത്..
പോയി പണി നോക്കാൻ പറ ഇവറ്റകളോട്..