BJP അനുനയനീക്കം പാളി ; സന്ദീപ് വാര്യര്‍ പുറത്തേക്ക്? | BJP | Sandeep Varier

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 237

  • @DileepKumar-tj1qc
    @DileepKumar-tj1qc 2 часа назад +71

    24 ന് എന്തൊരു സ്നേഹം സന്ദീപിനോട്,

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf Час назад +34

    അദ്ദേഹത്തെ പോലെയുള്ള ഒരു പ്രവർത്തകനും പാർട്ടി വിടില്ല ഒരു പ്രത്യേക വ്യക്തിത്തനുടമയാണു നമ്മുടെയെല്ലാം സന്ദീപുജി

    • @ninjasoon9188
      @ninjasoon9188 Час назад +2

      പ്രസ്ഥാനമാണ് വലുത് വ്യക്തിയല്ല jai bjp ❤

    • @ninjasoon9188
      @ninjasoon9188 Час назад +1

      പ്രസ്ഥാനമാണ് വലുത് വ്യക്തിയല്ല

    • @grandmasternmj7632
      @grandmasternmj7632 32 минуты назад +2

      Rodhananam oru adimayude rodhanam😂

    • @Nourub
      @Nourub 16 минут назад

      Sandheepinn vivaram vech thudangi.adh kond eni bjp yil stanamillaa😂😂😂

  • @swavab1
    @swavab1 2 часа назад +54

    ലെ സിപിഎം: കൊറച്ചൂടെ വെയിറ്റ് ചെയ്തിരുന്നേൽ സന്ദീപിനെ സ്ഥാനാർത്ഥി ആകാരുന്നു 😅

    • @muhammadrinshad8575
      @muhammadrinshad8575 Час назад

      😂😂

    • @Rahu123-g3u
      @Rahu123-g3u Час назад

      Ninte details para kunney ninne aakkaam sthanarthi mathiyo😂

    • @jmrcontractors9687
      @jmrcontractors9687 Час назад

      എന്തായാലും ബിൻ ലാദനെ സ്ഥാനാർഥി ആക്കില്ലെടോ... " ധ്രുവികരണ " വർഗിയ വാദികളെ

    • @safuwankkassim9748
      @safuwankkassim9748 Час назад +1

      😂😂

    • @krishnarajph
      @krishnarajph 24 минуты назад

      ​@@Rahu123-g3u 😄😂

  • @MANI-yz2vb
    @MANI-yz2vb 2 часа назад +31

    രാഷ്ട്രീയം വിട്ടാലും CPMൽ പോകരുത് ഒരിക്കലും CPMൽ പോകില്ല എന്ന് വിചാരിക്കുന്നു

    • @reshmireeji21
      @reshmireeji21 Час назад +1

      Evanmaaru kalla katha undakunnatha..

    • @kingsgimer819
      @kingsgimer819 Час назад

      Vargeeyatha paranju maduth kanum ayalkk manusyan aavan thoniyittundavum

    • @fasilnt3825
      @fasilnt3825 Час назад

      രണ്ടും ഒന്നല്ലേ 😂😂

    • @SajithSabu-n7i
      @SajithSabu-n7i 9 минут назад

      ആർക്ക് വേണം ഈ സമാനത്തിനെ 🤣🤣🤣

  • @jithumangalath5447
    @jithumangalath5447 2 часа назад +77

    ബിജെപി യുടെ നല്ല ഒരു നേതാവാണ് പോയാൽ bjp ക് അതൊരു പോരായ് മ ആണ്. Bjp യുടെ നേതൃത്വം പോരാ എന്ന് തന്നെ പറയാം.

    • @santhoshbr6454
      @santhoshbr6454 2 часа назад

      ത്യശൂരിൽ നിന്നും സന്ദീപിനെ ബിജെപികാർ പഞ്ഞിക്കിട്ടത് മറന്നിട്ടില്ല😊

    • @jagadeeshkumar5944
      @jagadeeshkumar5944 Час назад

      Ulli suraye purathaakkuka bjp

    • @ninjasoon9188
      @ninjasoon9188 Час назад

      പ്രസ്ഥാനമാണ് വലുത് വ്യക്തിയല്ല

    • @ninjasoon9188
      @ninjasoon9188 Час назад

      @@jagadeeshkumar5944 പ്രസ്ഥാനമാണ് വലുത് വ്യക്തിയല്ല

    • @jayachandranps1135
      @jayachandranps1135 Час назад

      ബിജെപി ക്ക്‌ ഒരു രോമം പോകുന്ന പോലെ ഉള്ളൂ ആ ജോർജ് കുര്യനെ ഒക്കെ കണ്ടുപഠിക്ക് നിസ്സാരകാര്യത്തിനാ ഈ ഷോ

  • @VijeshKumar-o6n
    @VijeshKumar-o6n 2 часа назад +22

    ഒരിക്കലും പോവില്ല. അടുത്ത വൃത്തങ്ങൾ പറയുന്നത് അദ്ദേഹം മണ്ടത്തരം കാണിക്കില്ലന്ന്.

  • @vijayaprasad2615
    @vijayaprasad2615 2 часа назад +62

    ആരെങ്കിലും പുറത്ത് വരുന്നുണ്ടോ എന്ന് നോക്കി നിക്കുകയാണോ സിപിഎം....?

    • @shibimvaidyar9739
      @shibimvaidyar9739 2 часа назад +6

      ആണ് എന്താ ?

    • @ShahulHameed-fw6zc
      @ShahulHameed-fw6zc 2 часа назад +7

      സിപിഎമ്മും ബിജെപിയും ഒരേ പോലെയാണ് രണ്ടും സംസാരരീതി ഒന്നാണ്

    • @ashrafshaba1309
      @ashrafshaba1309 2 часа назад +1

      സ്വന്തം പാർട്ടിയിൽ ഉള്ള വരേ വിശ്വാസം ഇല്ലാത്തത് കൊണ്ട് ആരെക്കിലും വരുന്നുണ്ടോ എന്ന് നോക്കുന്നതാണ് 😂

    • @smk4250
      @smk4250 2 часа назад +7

      കരുണക്കാരന്റെ മോളെ റാഞ്ചിയ പോലെ 😂😂😂

    • @TravelWithAnilEdachery
      @TravelWithAnilEdachery 2 часа назад +5

      ​@@ShahulHameed-fw6zc അതുകൊണ്ട് ആവാം ഇന്ത്യയിലെ കോൺഗ്രസ്സ് ൻ്റെ 9 കൂടുതൽ മുൻ മുഖ്യമാന്ത്രി മാരും 16 ഓളം പ്രസിഡൻ്റ്മാരും BJP യിൽ പോയത് 😂😂😂 2024 best commedy

  • @Right-xo6uy
    @Right-xo6uy 2 часа назад +26

    Braking news.... സന്ദീപ് വാര്യർ മുസ്ലിം ലീഗിലേയ്ക്ക് 🤪

  • @hakkeemp9370
    @hakkeemp9370 2 часа назад +24

    കൃത്യമായി അറിയണമെങ്കിൽ റിപ്പോർട്ടറിലെ സുജയോട് ചോതിച്ചാൽ അറിയും,

  • @nsbzxczxc2566
    @nsbzxczxc2566 2 часа назад +18

    അൻവർ പറഞ്ഞ പേലെ ഇപ്പെ RSS കാർക്ക് സ്ഥാനം കൊടുക്കലല്ലേ CPM പണി😅

  • @balagopalank7262
    @balagopalank7262 2 часа назад +33

    സന്ദിപ് വാര്യർ ബിജെപി വിടരുത്.. ബിജെപി പാർട്ടിക്കും അത് നല്ലതല്ല.

  • @shajkumar.v.v2387
    @shajkumar.v.v2387 Час назад +6

    ഇത് നാളെ നിങ്ങൾ തിരിച്ചു പറയും സന്ധിപ് എവിടെ ഉം പോകില്ല 🚩

  • @SONUSULU
    @SONUSULU 2 часа назад +16

    പോകില്ല

  • @jijumon7720
    @jijumon7720 3 часа назад +28

    ബിജെപിയെ തകർക്കാൻ നടക്കുന്ന മാപ്രകൾക്ക് ആശ്വാസമായി....മാപ്രകൾക്ക് ഈ അവസരം നൽകുന്നത് BJP നേതാക്കൾ തന്നയാണ്

  • @mohammedhaneef8529
    @mohammedhaneef8529 Час назад +3

    ഇനിഎങ്കിലും നല്ല മനുഷ്യനാ ഹി ജീവിക്കട്ടെ

    • @subhin4284
      @subhin4284 Час назад

      6aaam nootandile manushyane pole jeevicha mathiua

  • @SREE-r5d
    @SREE-r5d 2 часа назад +6

    Sandeep 🧡🧡🧡🧡🧡

  • @vinodkumar-li4uc
    @vinodkumar-li4uc 2 часа назад +12

    ഈ നശിച്ച V മുരളീധരൻ, C കൃഷ്ണകുമാർ ഗാങ് destroyed പാർട്ടി in palghat..... RSS must interfere

  • @shyleshkumar6329
    @shyleshkumar6329 2 часа назад +6

    😂😂ബിജെപി ഉണ്ടാക്കിയത് സന്ദീപ് വാര്യർ ആണല്ലോ 🤣🤣

  • @TgRaju-lk6mj
    @TgRaju-lk6mj 2 часа назад +8

    നല്ലയൊരു നേതാവാണ്

  • @sumaksreekumar3852
    @sumaksreekumar3852 Час назад +2

    നടക്കാത്ത സുന്ദരമായ സ്വപ്നം

  • @vishnuprasad64
    @vishnuprasad64 Час назад +1

    അദ്ദേഹം പാർട്ടി യിൽ നിന്ന് വിട്ട് നിൽക്കും അല്ലാതെ മറ്റൊരു പാർട്ടിലേക്ക് പോകും എന്നൊക്കെ പറയുന്നത് 24 ന് ആളെ അത്ര പിടി ഇല്ലാത്തത് കൊണ്ടാണ്

  • @prasanthbhavani890
    @prasanthbhavani890 2 часа назад +6

    Sandeep parti വിട്ടാൽ അതു ബിജെപി യുടെ അടിത്തറ ഇളകും

  • @SureshSuresh-fs9em
    @SureshSuresh-fs9em 2 часа назад +8

    SDPI യിൽ ചേർന്നോട്ടെ ഇയാൾക്കു പറ്റിയ പാർട്ടിയാണ്

    • @ShahulHameed-fw6zc
      @ShahulHameed-fw6zc 2 часа назад

      സിപിഎമ്മാണ് നല്ലത് പിണറായി വിജയൻറെ സംസാരിക്കുന്ന സംസാരം ഒന്നാണ്

  • @spider492
    @spider492 3 часа назад +43

    ഇയാളെ ഒന്നും സിപിഎം ൽ അടുപ്പിക്കരുത്

    • @ashrafshaba1309
      @ashrafshaba1309 2 часа назад +1

      പറയാൻ പറ്റില്ല എടുക്കാൻ സാധ്യത ഉണ്ട്

    • @ShahulHameed-fw6zc
      @ShahulHameed-fw6zc 2 часа назад

      സിപിഎമ്മാണ് അതിന് ബെസ്റ്റ് പാർട്ടി

    • @spider492
      @spider492 2 часа назад

      @@ashrafshaba1309 ബിജെപിക്കാരുടെ ഉള്ളിലെ വർഗീയത ഒന്നും അങ്ങനെ പോവില്ല

    • @gyprotech7703
      @gyprotech7703 2 часа назад +6

      😂😂😂😂സന്ദീപ് ഒരിക്കലും മുടിഞ്ഞ കമ്മ്മ്യൂണിസത്തിൽ വരില്ല 👍👍👍👍

    • @gyprotech7703
      @gyprotech7703 2 часа назад +3

      ​@@spider492ഇ വർഗീയത ഒന്ന് മുനമ്പം ചെന്നു പറയുമോ

  • @sajeevank7203
    @sajeevank7203 2 часа назад +6

    24 ന് എന്തൊരു ആവേശം .. നാളെ ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ .. കേട്ടില്ലേ എന്ന ഭാവത്തിൽ നടക്കേണ്ടി വരും ।

  • @shinepbalan
    @shinepbalan 2 часа назад +29

    പാർട്ടിക്കും നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാത്തവൻ.

    • @predeepkumar2792
      @predeepkumar2792 2 часа назад +4

      BJP യിൽ വിവരം ഉള്ള ഒരു നല്ല മനുഷ്യൻ സന്ദീപ് വാരിയർ 🙏❤️.👍

    • @santhoshbr6454
      @santhoshbr6454 2 часа назад +1

      ​@@predeepkumar2792 ത്യശൂരിൽ എന്തിനാണ് ഇവനെ ബിജെപി നേതൃത്വം പഞ്ഞിക്കിട്ടത്

  • @FarooqueVkpadi
    @FarooqueVkpadi 2 часа назад +3

    ഇതിൽ നമുക്ക് ഒരു കാര്യവുമില്ല

    • @Dou-h8i
      @Dou-h8i 2 часа назад

      നിനക്ക് കാര്യം ഷേവ് ഗ്യാസ

  • @rahulmv8210
    @rahulmv8210 2 часа назад +2

    ഈ വർഷം വലിയ ന്യൂസ്‌ കിട്ടിയത് പോല്ലേയാണ് sk യുടെ 😂😂

  • @mith434
    @mith434 2 часа назад +2

    Sandeep was a great warrior, KJP need to be BJP

  • @sameerkksameerkk6401
    @sameerkksameerkk6401 2 часа назад +6

    പാർട്ടി മാറി വരുമ്പോൾ രക്തത്തിൽ അലിഞ്ഞു ചേർന്ന വർഗീയത മാറുമോ

    • @Freedomboy-q3r
      @Freedomboy-q3r Час назад +5

      എന്ന് മതേതറ വാദി 😊🤗

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 2 часа назад +1

    ഇത് നേരത്തെ പ്രതീക്ഷിച്ചതാണ്.

  • @sumaksreekumar3852
    @sumaksreekumar3852 Час назад +1

    തീർച്ചയായും കേന്ദ്രം കേരള BJP സംഘടനാ മാറ്റത്തിൽ ഇടപെടണം

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 часа назад +12

    ബിജെപി യായാലും സിപിഎം ആയാലും രണ്ടും ഒന്ന് തന്നെയല്ലേ? 🤔

    • @shinybinu6154
      @shinybinu6154 Час назад

      Ayodhyaku ..ishtika kodutha..priyanka engane..ikka..kollavo😅😅

  • @symphonynaturesmusic2097
    @symphonynaturesmusic2097 Час назад +1

    എവിടെ എങ്കിലും ഒക്കെ പോ, പാർട്ടി വിട്ടു കൂടു മാറുന്നതിന്റെ വിഷമം ബിജെപി ഒന്ന് മനസിലാക്കട്ടെ, എന്നാലും സിപിഎം 😕😕😕വേണ്ടാരുന്നു

  • @mathewkl9011
    @mathewkl9011 2 часа назад +2

    ഇനി സഖാവ് സന്ദീപ് വാരിയർ. 😊

  • @sreeraman8009
    @sreeraman8009 2 часа назад +2

    Sandeep povilla👍👍❤❤

  • @MN-jz8zi
    @MN-jz8zi 2 часа назад +1

    We support BJP because of Hindutva ideology. If any leader leaves the party, nothing will happen.

  • @abeymathew7507
    @abeymathew7507 Час назад

    CPIM - BJP deal is transparent in all levels. Cpim wants Veena vijayan to be saved, BJP wants kuzhal surendran to be saved..
    And both are blaming Congress to cover their deal

  • @jafaralumkalayail2341
    @jafaralumkalayail2341 Час назад +1

    ഹൊ ഇനി ഇതിനെയും ചുമക്കേണ്ടി വരുവോ..

  • @roycherian8514
    @roycherian8514 48 минут назад

    സന്ദീപ് ഒരിക്കലും പാർട്ടി വിടരുത് നിങ്ങളേതോ രാഷ്ട്രീയപാർട്ടി ആയിട്ട് ചർച്ച നടത്തി എന്നു പറയുന്നു ഒരിക്കലും സംഭവിക്കരുത് അതിൽ ഭേദം നിങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുക ചർച്ചചെയ്ത് പരിഹരിക്കാൻ കഴിയണം🙏

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 часа назад +1

    55% ജനങ്ങളുടെ പിന്തുണയുള്ള പാർട്ടിയാക്കുക എന്നതാണ് പാർട്ടിയുടെ നയം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയ നിലപാട് മായി മുന്നോട്ട് വരുന്ന ആർക്കും ഈ പാർട്ടിയിൽ ചേരാം. മത രാഷ്ട വാദികളും. വർഗീയ വാദികളുമല്ലാത്ത . എവർക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിന്റെ മുൻവാതിൽ തുറന്ന് തന്നെയിടും.

    • @MoiduMadathil-x3p
      @MoiduMadathil-x3p 2 часа назад

      ബിജെപിക്കാർ മതരാഷ്ട്ര വാദികളല്ലേ?

  • @streetfighter8617
    @streetfighter8617 Час назад +1

    എടാ ഉള്ളി ഒന്ന് ഇറങ്ങി പോ ഈ പാർട്ടിയെ നശിപ്പിക്കാതെ

  • @jishnuraj3166
    @jishnuraj3166 3 часа назад +13

    Sandeep evideyum pokila....sure

  • @rajupyleepalatty
    @rajupyleepalatty Час назад

    ഇലക്ഷൻ കാലത്ത് ഏത് പാർട്ടിയിലെ പ്രശ്നങ്ങളും മറുഭാഗം നന്നായി ഉപയോഗപ്പെടുത്തുമെന്ന് തീർച്ച. ഒരോ ഇലക്ഷനും 100-150 കോടി കള്ള പണം എത്തുന്ന പാർട്ടിയിൽ നിന്ന് പോകാൻ മാത്രം മണ്ടനല്ല വാര്യർ. ഇപ്പോൾ അതിൻ്റെ സിംഹഭാഗവും സുരേന്ദ്രനും സംഘവും വീതിച്ചെടുക്കുന്നുണ്ടെന്ന് കരുതി അതൊന്നും ശാശ്വതമല്ല.സുരേന്ദ്രൻ്റെ അധികാരം തീരാറായി. ഇനി അടുത്ത ഗ്രൂപ്പിന് അധികാരം കിട്ടിയാൽ അതിൻ്റെ കൂടെ സന്ദിപിനും ശോഭയും കൂടിയാൽ കണ്ണടച്ചു തുറക്കുന്നതിന് മുൻപ് എല്ലാം സൗഭാഗ്യങ്ങളും നിങ്ങളേയും തേടിയെത്തും. പിരിച്ച് ഇലക്ഷൻ ചിലവ് നടത്തുന്ന പാർട്ടികളിൽ നിന്നാൽ ഒരു കാലത്തും ഗതി പിടിക്കില്ല. ഒരു പക്ഷെ MLA യാവാൻ പറ്റുമായിരിക്കും. ഒരുപാട് കാശ് ഇതിനകം ഉണ്ടാക്കിയെങ്കിൽ മറുപാർട്ടിയിൽ ഭാഗ്യം പരീക്ഷിക്കുന്നതിൽ തെറ്റില്ല.

  • @omanakuttannairomanakuttan7242

    പ്രിയ സഹോദര സന്ദീപ് നിങ്ങൾ ബിജെപി വിടരുത്, നമ്മൾ യാതൊരു മോഹവും വേണ്ട ഭാരതം നമ്മുടെ നാടിനെ ഓർത്തു പോ രാ ടു , ആര് എന്ത് പറഞ്ഞോട്ടെ, പണ്ട് ചില വീടിന്റെ മുന്നിലെ കുരങ്ങിനെ കണ്ടിട്ടില്ലേ കണ്ടില്ല, കേട്ടില്ല, നമ്മുടെ ഭാരതമ്പയെ ഓർത്തു മുന്നേറുക, ഒന്നും വേണ്ടാത്ത പ്രധാന മന്ത്രി യെ കണ്ടു മുന്നേറുക, (GOD BLESS )

  • @saidalavisaid6499
    @saidalavisaid6499 27 минут назад

    സിപിഎം ഉം ബിജെപിയും ഒരേ പാതയിൽ ആയതുകൊണ്ട് അങ്ങോട്ട് മാറിയാലും ഇങ്ങോട്ട് മാറിയാലും അതൊരു വാർത്തയല്ല😂

  • @jamsheedjamshi5258
    @jamsheedjamshi5258 2 часа назад +2

    അടുത്തത് സന്ദീബ് വചസ്പതി ആകും 😁😊

  • @krishnakumarpattath9785
    @krishnakumarpattath9785 35 минут назад

    V മുരളീധരൻ, K സുരേന്ദ്രൻ എന്നിവർ cpm ലേക്ക് പോയാലും സന്തീപ് വാരിയർ പോകുന്നത് സഹിക്കില്ല 😔

  • @muneebkdr
    @muneebkdr 19 минут назад

    ദേവസ്വബോർഡ് അങ്ങാട് തരും 😅

  • @akhilkrishna4887
    @akhilkrishna4887 2 часа назад +1

    ഇത് സമ്മർദ്ദ തന്ത്രം, അടുത്ത ഇലക്ഷൻ ലക്ഷ്യമാക്കി

  • @shajeebsha5618
    @shajeebsha5618 52 минуты назад

    രണ്ടായാലും വാര്യർക് ഒരുപോലെ ഉണ്ടാകും 😂

  • @mriyazvmriyazv8407
    @mriyazvmriyazv8407 Час назад

    സന്തീപ് വാര്യർ കാര്യം പറയും അത് ഒരു സമുദായത്തോടുള്ള വിരോധം കൊണ്ടെല്ല എന്ന് ചർച്ച ശ്രദ്ധിച്ചാൽ മനസിലാവും

  • @chandrakumar8918
    @chandrakumar8918 40 минут назад

    ഭീമൻ രഘുവിന് പിന്നാലെ സന്ദീപ് ജി യും പോകുമോ 😃😃😃

  • @skyland0
    @skyland0 Час назад +1

    സിപിഐഎമ്മും ബിജെപിക്കും ഒരേ നിലപാടുകൾ ആയത്കൊണ്ട് എളുപ്പം ആയി... 😂😂😂😂😂😂

  • @Arunkumar-cg9wg
    @Arunkumar-cg9wg 2 часа назад

    Happy....

  • @sandeepkaithyil7694
    @sandeepkaithyil7694 Час назад +1

    മോദി ബിജെപി വിരുന്നു 👍

  • @lakshminath3502
    @lakshminath3502 2 часа назад

    Warrior wrong decision

  • @josejoseph6456
    @josejoseph6456 Час назад +1

    it's the dream of 24 idiots 😂

  • @Pra-pe9xh
    @Pra-pe9xh Час назад

    Try with Anwar because it's DMK

  • @santhoshxavier6643
    @santhoshxavier6643 2 часа назад

    Good 👍👍👍 Rg RG INCO India' 💚💙💛 jai UDF

  • @MuhammadMuhammad-rw8gi
    @MuhammadMuhammad-rw8gi 2 часа назад +1

    CPM അല്ലങ്കിൽ പോര് വെളിപെടുത്തു മായിരുന്നു.

  • @Greens549
    @Greens549 Час назад +3

    ബിജെപി വിട്ട് വന്നാൽ ഇവനെയൊന്നും കോൺഗ്രസ്സോ, CPIM മൊ പാർട്ടിയിൽ എടുക്കരുത്.. 🙏
    കേരളം കലാപ ഭൂമിയാക്കാൻ മുന്നിൽ നിന്ന് പ്രസംഗം നടത്തുന്ന ആളാണ് ഇവൻ... 😏

  • @babukangalath1060
    @babukangalath1060 Час назад

    താങ്കളെ പോലുള്ളവർ ഈ സംഘടനയിൽ ഉള്ളതു കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ BJP യിലേക്ക് വരുന്നതും...... അതുകൊണ്ട് താങ്കൾ പോവാൻ പാടില്ല.....🙏🙏.🙏🙏🙏🙏

  • @abdworldentertainment3124
    @abdworldentertainment3124 Час назад

    സരിന് അറ്റാക്ക് വരാതെ നോക്കിക്കോ. ഇയാൾക്കു ഇനി സീറ്റ്‌ മാറ്റി കൊടുക്കോ 😂😂😂

  • @jibinvarghese8743
    @jibinvarghese8743 2 часа назад

    Evnokke ata? Mla ,mp ,minister??

  • @Tricolour1947
    @Tricolour1947 2 часа назад +11

    ഞങ്ങളുടെ Congress ലോട്ട് വരണ്ട....🤮🤮🤮🤮🤮🤮🤮

  • @drsameershereef1
    @drsameershereef1 Час назад

    നേരത്തേ ആയിരുന്നു എങ്കിൽ സിപിഎം പുള്ളിയെ സ്ഥാനാർത്ഥി ആക്ക്യേനെ

  • @abdulsamad2195
    @abdulsamad2195 2 часа назад +1

    B team thanne appol kuzhappamilla

  • @prabhasoman5184
    @prabhasoman5184 Час назад

    സന്ദിപ് അങ്ങനെ കാള പെറ്റു എന്നു പറയുമ്പോൾ കയറും എടുത്തു ഓടുന്ന ആളല്ല 24ന്യൂസ്‌ അതു മനസ്സിൽ ആകുക

  • @vinodkumar-bb1gh
    @vinodkumar-bb1gh 2 часа назад +1

    ഹരിയാന ഇലക്ഷൻ റിസൽട്ട് പോലെ ചാനലുകൾ ആവേശം കാണിക്കണ്ട സന്ദീപ് ജി BJP യിൽ തന്നെ കാണും

    • @josekottaram3270
      @josekottaram3270 Час назад

      @@vinodkumar-bb1gh EVMഅല്ലഎണ്ണുന്നത് ?ഹരിയാനപോലെആകാൻ?

    • @vinodkumar-bb1gh
      @vinodkumar-bb1gh Час назад

      @@josekottaram3270 അത് അറിയാം അന്നത്തേ പോലത്തെ ചാനൽകാരുടെആവേശം അതാണ് ഉദ്ദേശിച്ചത്..

  • @ulahannana.j4632
    @ulahannana.j4632 53 минуты назад

    But dont go to cpm, that becomes worst decision

  • @iqbaliquru1111
    @iqbaliquru1111 Час назад

    Next ldf sthanarthi ayi Palakad undavum😂

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable Час назад

    ആർക്കും വേണ്ടാത്ത waste എല്ലാം CPM waste basket 🧺 ഏറ്റെടുക്കുന്നത് ആയിരിക്കും.... സംഗിയിൽ നിന്ന് തീവ്ര സംഗിയിൽ ലേക്ക്... 6ഷോ മാല ഇട്ട് സ്വീകരിക്കും

  • @kavirajan3735
    @kavirajan3735 2 часа назад +3

    ഉള്ളി സുര😂

  • @SulfikarSulfikareh
    @SulfikarSulfikareh Час назад

    Ldf❤️

  • @rasheednaranathrashi9722
    @rasheednaranathrashi9722 Час назад

    ബിഗ് സലൂട്ട് 😂😂😂 ചെരേണ്ടിടത്ത് എത്തെട്ടെ

  • @lijilm6331
    @lijilm6331 44 минуты назад

    സന്ദീപ് ന്റെ നമ്പർ ഉണ്ടോ...

  • @binojkollaka1984
    @binojkollaka1984 Час назад

    സുരേന്ദ്രൻ പുറത്ത് പോണം

  • @nss-f7q
    @nss-f7q 2 часа назад +1

    😢onnu poda vaname ne poyalum bjp kku onnum varilla yannitu pokunnatho cpm l😂

  • @KrishnaKurup-e3p
    @KrishnaKurup-e3p Час назад

    Sandeep bjp വിടില്ല

  • @hashimkkv8418
    @hashimkkv8418 Час назад

    അടുത്ത സിപിഎം സ്ഥാനാർഥി 🤣🤣🤣🤣🤣

  • @vinodk1995
    @vinodk1995 3 часа назад +1

    E vartha nighelke. Abhimanam ak balan oru sabhavem adutha sarin

  • @ulahannana.j4632
    @ulahannana.j4632 54 минуты назад

    He doest not belong there, he is more useful to other party

  • @abdulhameed3621
    @abdulhameed3621 Час назад

    പുറത്ത് പോയി എന്തെടുക്കാനാ?

  • @mallupagan
    @mallupagan Час назад

    സന്ദീപ് ബിജെപി വിടുന്നത് അത്ര നല്ലത് അല്ല.... he's like a backbone for kerala BJP

  • @HELLOW187
    @HELLOW187 Час назад

    ബിജെപി വിട്ട് CPM ലേക് 😂😂😂 ചളിയിൽ നിന്ന് രക്ഷപ്പെട്ട കക്കൂസിലേക്ക് വിഴുന്നത് പോലെ 😂😂😂😂

  • @lijilm6331
    @lijilm6331 46 минут назад

    Number undo? Sandeepinte?

  • @EvoorVadakkan
    @EvoorVadakkan Час назад

    അടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി 🔥

  • @saykp3783
    @saykp3783 Час назад

    😂😂😂

  • @saararakkal5180
    @saararakkal5180 2 часа назад +1

    BJP CPM bhai bhai😂😂

  • @anshad9865
    @anshad9865 Час назад

    Ivanaokke chavunnathu vare athil thanne irikkatte

  • @ashrafkk5815
    @ashrafkk5815 Час назад

    കുഴൽപണത്തിന്റെ പങ്ക് കിട്ടിയില്ല.. 😀

  • @Joby03naturaNatura
    @Joby03naturaNatura Час назад

    Sandheep ji bjp yil ninnu poyal athu sarikkum oru poraaymayaanu.

  • @reshmireeji21
    @reshmireeji21 Час назад

    Sandeep BJP vidaan prolsaahipikunna mapraa ..kaathirunnoo....

  • @U--VISION-x6s
    @U--VISION-x6s 2 часа назад +2

    പാർട്ടി രക്ഷപെട്ടു

  • @Joby03naturaNatura
    @Joby03naturaNatura Час назад

    Sandheep ji poyal bjp yil eni new gen aalukal varan chance kurayum.

  • @kattayad1
    @kattayad1 2 часа назад

    ഏതാണ് ജില്ല? മലപ്പുറം or പാലക്കാട്? ആനയോ, കുരങ്ങോ?

  • @joegeo007
    @joegeo007 Час назад

    BJP വിട്ട് BJP യുടെ B ടീം ലേക്ക് 😂😂😂

  • @bindrannandanan9417
    @bindrannandanan9417 2 часа назад

    നയം 2 um ഒന്ന് മോഡി സിന്ദാബാദ്
    അപ്പൊ പിന്നെ സിപിഐഎം ആകുന്നത് ആണ് ലാഭം 😂

  • @bapputtykmk1803
    @bapputtykmk1803 Час назад

    രണ്ടും ഒന്ന് തന്നെ