ഇങ്ങനെയും പ്രണയിക്കാമോ? Part A | Innathe Chinthavishayam | Talk Show | Ep # 13

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #InnatheChinthavishayam #FlowersTV
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

Комментарии • 455

  • @5146hjk
    @5146hjk Год назад +357

    പണ്ട് ചർച്ചയിൽ പുരോഗമനം പറയുന്നവർ ഒന്നോ രണ്ടോ... ഇന്ന് യാഥാസ്ഥിതികർ ഒന്നോ രണ്ടോ മാത്രം.. മാറ്റം വരുന്നുണ്ട്.. പിറകിൽ പണിയെടുത്ത മൈത്രയനെ പോലുള്ള ആളുകളുടെ വിജയം...👍👍👍

    • @santhoshanthikad9384
      @santhoshanthikad9384 Год назад +11

      കുളിപ്പിച്ചു , കുളിപ്പിച്ചു ഒന്നും ഇല്ലാണ്ടായി.

    • @abhinandbalachandran2707
      @abhinandbalachandran2707 Год назад +35

      ചർച്ചയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള മാറ്റത്തിന്റെ അതേ അനുപാതം സമൂഹത്തിൽ വന്നിട്ടില്ല

    • @Jagan-qd5xq
      @Jagan-qd5xq Год назад +1

      Propaganda by mainstream media thats it.
      Europe has already implemented maitreyans version of men women relationship and because of that west is on the verge of collapse right now interms civilisational value...

    • @kaneeshkumar8428
      @kaneeshkumar8428 Год назад +2

      Excellent

    • @vvvvv2207
      @vvvvv2207 Год назад

      @@abhinandbalachandran2707 👌👌

  • @sapereaudekpkishor4600
    @sapereaudekpkishor4600 Год назад +69

    കുടുംബത്തിൽ പിറക്കാത്ത ആണുങ്ങൾ പുറത്തുള്ളതിനാൽ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ 'അസമയത്ത്' പുറത്തിറങ്ങരുത്

    • @FarzinAhammed
      @FarzinAhammed Год назад +3

      Ethrakkaalam ingane enn koodi para

    • @comradeleppi2000
      @comradeleppi2000 Год назад +5

      ​@@FarzinAhammed satyam.. Ini 50 varsham ayal namoode samooham maran ponila.. Apol 50 kollam sthreekal veetil irikanam en ayirikum kavi udeshichath

    • @sajeeshtech6967
      @sajeeshtech6967 Год назад +2

      ok കുടുംബി

    • @veemattt
      @veemattt Год назад

      Kudumbathil pirakkathavanmaarede andi pooli edukkunna sthreekal roadil irangiyaa theeravunna preshname ivde ullu… nattellulla sthreekal purathirangunna kond kudumbathil pirakkatha purushanmmaar purath irangaan paadilla enn parayunnathaavum sheri.

    • @safiyakuttikoden9128
      @safiyakuttikoden9128 4 месяца назад +1

      അസമയം എന്ന് പറഞ്ഞാൽ കുടുംബത്തിൽ പിറന്ന ആണുങ്ങൾ പെൺവേട്ടക്കിറങ്ങുന്ന സമയമാണ് -

  • @rb483
    @rb483 Год назад +107

    ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച maitreyanu ഒരു കോടി നന്ദിയും കടപ്പാടും.... എന്ത് പറഞ്ഞാലും മതിയാവില്ല

    • @jithingeorge1897
      @jithingeorge1897 Год назад +2

      Yes we loose masculine man with feminine man 😂

    • @veufonix
      @veufonix Год назад +6

      എന്തറിവാണ് സഹായിച്ചതെന്ന് share ചെയ്യാൻ പറ്റുമെങ്കിൽ share ചെയ്യൂ.. it might help someone else as well..

    • @athul459
      @athul459 Год назад +2

      @@veufonix youtubil istampole videos und ,

    • @athul459
      @athul459 Год назад

      @@jithingeorge1897 bharthav ethi☕

    • @rameesmuhammed8187
      @rameesmuhammed8187 Год назад

      Matriyanu nanni parayunnathinodu yojippilla

  • @jibingeorge2848
    @jibingeorge2848 Год назад +99

    Maitreyan sir നെ കണ്ടതുകൊണ്ട് വന്നതാണ് 🥰

  • @fayisklf4960
    @fayisklf4960 Год назад +160

    എന്റെ മണ്ടൻ ചിന്തകളെ വർഷങ്ങൾക്ക് മുന്നേ മാറ്റിമറിച്ച് ഒരു മുതലാണ് ആയിരിക്കുന്നത് മൈത്രിയാൻ അതുകൊണ്ട് എന്റെ കുടുംബം സന്തോഷമായി പോകുന്നു

    • @das0077
      @das0077 Год назад +2

      🤣🤣🤣

    • @Jagan-qd5xq
      @Jagan-qd5xq Год назад +17

      😂😂😂😂
      ഭാര്യയെ കൂട്ടികൊടുത്തു സന്തോഷമായി പോണു അല്ലെ

    • @mmmmmmm2229
      @mmmmmmm2229 Год назад +14

      @@Jagan-qd5xq നിങ്ങളുടെ വീട്ടിൽ അങ്ങനെ ആണോ ജീവിക്കുന്നത്

    • @Jagan-qd5xq
      @Jagan-qd5xq Год назад +7

      @@mmmmmmm2229 അതിന് ഞാൻ ഇയാളെ സപ്പോർട്ട് ചെയ്യുന്നില്ലല്ലോ നിങ്ങളല്ലേ 😂😂😂

    • @sunithacs9371
      @sunithacs9371 Год назад +2

      എന്റെയും

  • @jajohamn
    @jajohamn Год назад +41

    പുതുതലമുറയ്ക്കൊപ്പം അവരെ കണ്ട് പഠിക്കുന്ന ഒരു പഴയ തലമുറ വളർന്ന് വരുന്നു എന്നുള്ളതാണ് ഏറ്റവും മികച്ച സന്തോഷം നൽകുന്ന കാര്യം.....

  • @thinkbeyond9399
    @thinkbeyond9399 Год назад +54

    ശ്രീകണ്ഠന്‍ നായര്‍ transformed into മാത്തുക്കുട്ടി😎👍👏

    • @athul459
      @athul459 Год назад +1

      Mathu was better at here ,i think

    • @vinithacrispin
      @vinithacrispin 3 месяца назад +1

      I agree! Equally annoying!

  • @santhoshjohn5228
    @santhoshjohn5228 Год назад +60

    Mythreyan...Beyond the scope of words... 🙌🙌🙌🔥🔥🔥🔥🔥🔥🔥

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച Год назад +327

    കാത്തിരുന്നത് maitreyan 🔥🔥🔥🔥🔥

    • @sweetmaanu
      @sweetmaanu Год назад

      29:25 സ്വന്തം ഭാര്യ മറ്റൊരുത്തന്റെ കൂടെ ഉള്ളപ്പോല്‍ പുറത്ത് കാവല്‍ നിന്നവനാണ്‌ മൈത്രേയന്‍ 😂😂😂😂😂😂😂

    • @shaijulal9534
      @shaijulal9534 Год назад +9

      Me too

    • @prcreations9303
      @prcreations9303 Год назад +21

      Koppan

    • @santhoshanthikad9384
      @santhoshanthikad9384 Год назад +5

      @@prcreations9303 കറക്റ്റ്.

    • @das0077
      @das0077 Год назад +1

      വളിയൻ

  • @sreeleshkk1259
    @sreeleshkk1259 Год назад +53

    Mytreyan & Mathukutty rocked here 🔥

  • @krishnankutty2581
    @krishnankutty2581 Год назад +59

    എന്റെ മാത്തുക്കുട്ടീ, ഇങ്ങനെ ശ്രീകണ്ഠൻ നായർക്ക് പഠിക്കല്ലേ..പറയാൻ വരുന്ന കാര്യങ്ങൾ തടസ്സമില്ലാതെ അവർ പറയട്ടെ. അവരെക്കാളും താങ്കളാണ് സംസാരിക്കുന്നതു.

  • @melvin_aryans
    @melvin_aryans Год назад +35

    കനി കുസൃതി യുടെ father....... Maitreyan ❤️

    • @sulaikhatdy7976
      @sulaikhatdy7976 Год назад +1

      അമ്മയാണ് അടുത്തിരിക്കുന്നത്

    • @melvin_aryans
      @melvin_aryans Год назад +1

      @@sulaikhatdy7976 yep.... Jayashree

  • @travel2texturet2t75
    @travel2texturet2t75 Год назад +80

    Mathukutty rocks today ..
    Your confidence is good for the new generation kids

    • @lchemist
      @lchemist Год назад +3

      എനിക്ക് അങ്ങനെ തോന്നിയില്ലാ.... പുള്ളി ഒരു side matram നിന്ന് സംസാരിക്കുന്നു ആദ്യം തൊട്ടു തന്നെ .... ഓരോരുത്തരും സംസാരിക്കണം അതിനുള്ള മറുപടി മൂപ്പരല്ല പറയേണ്ടത് അതിനെ oppose ചെയ്യുന്നവരാണ്.... എൻഡിൽ പുള്ളിടെ അഭിപ്രായം പറയാം....മോഡറേറ്റർ അങ്ങനെ ആണ് വേണ്ടത്...

    • @renjinideepu1130
      @renjinideepu1130 6 месяцев назад

      ⁰😅Á. A. 😄😄👍👍😁​@@lchemist

  • @lekshmips7094
    @lekshmips7094 Год назад +55

    Maitreyan ullath kondu mathram kandu....great maitrya ...

  • @Mr_John_Wick.
    @Mr_John_Wick. Год назад +48

    Maitreyan sir നെ കണ്ട് വന്നതാണ്....🔥
    പൊളി 😍

  • @gemsree5226
    @gemsree5226 Год назад +28

    Watching for maitreyan ❤️❤️❤️

  • @sekhar6139
    @sekhar6139 Год назад +12

    ‘വിവാഹിതരായി കാൽ നൂറ്റാണ്ട് തികയുന്നതുവരെ പ്രണയം എന്താണെന്ന് പുരുഷനോ സ്ത്രീയോ അറിയാൻപോണില്ല.’ മാർക്ക് ട്വയിൻ പറഞ്ഞതാണ്.
    പത്തു മിനിറ്റ് ചായകൊടുപ്പിനിടയിൽ ഉറപ്പിക്കുന്ന അറേഞ്ച്ഡ് മാരേജിനേക്കാളും നല്ലതാണ് പ്രണയ വിവാഹമെന്ന മട്ടിലുള്ള ചിലരുടെ പോസ്റ്റ് കണ്ടപ്പോഴാണ് മുകളിൽ പറഞ്ഞ കാര്യം ഓർമ്മയിൽ വന്നത്. പ്രണയം നല്ലതല്ലെന്ന മട്ടിലുള്ള എമ്പാടും പോസ്റ്റുകൾ ഗ്രീഷ്മയുടെ ക്രൂരത നാടറിഞ്ഞശേഷം പ്രചരിക്കുന്നതിലുള്ള ആധിയാണ് അവരുടെ ഇത്തരത്തിലുള്ള പോസ്റ്റിന് കാരണമെന്ന് മനസ്സിലാക്കാനായി.
    എന്ത് തരത്തിലുള്ള ബന്ധവുമാവട്ടെ, ഒരാളെയും പൂർണ്ണമായും മനസിലാക്കാൻ ഒരു മനുഷ്യനും സാധ്യമല്ല. പെരുമാറ്റം (Behavior) കൊണ്ടാണ് ഇവിടെ വിലയിരുത്തലുകൾ നടക്കുന്നത്, അല്ലാതെ സ്വഭാവം (Character) നോക്കിയിട്ടല്ല. അതുകൊണ്ട് തന്നെ, വർഷങ്ങളോളം പ്രണയിച്ച ആളെ വിവാഹം കഴിച്ചെന്ന് കരുതി അവനെ/അവളെ പൂർണ്ണമായും മനസ്സിലാക്കിയിട്ടുണ്ടെന്ന് വീമ്പ് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. അറേഞ്ച്ഡ് മാരേജ് കാരണമാണ് എനിക്ക് പ്രണയമെന്തെന്ന് അറിയാൻ കഴിയാതെ പോയതെന്ന് പറയുന്നതും അതേ മണ്ടത്തരം തന്നെ.

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz 8 месяцев назад +4

    Flowers ന്നു അഭിനന്ദനങ്ങൾ..................... രാഷ്ട്രീയക്കാരന്റെ വളുപ്പ് ചർച്ചകളും മറ്റു പതിവു പ്രക്ഷേപണങ്ങളില്‍ നിന്നല്ലാം വ്യത്യസ്തമായി ഈ ചർച്ച നടത്തി. ഇതുപോലെ ഇനിയും നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ യൂറോപ്പിയന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന ചില വ്യക്തി കളെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമല്ലോ. അങ്ങനെയെങ്കില്‍ അവിടുത്തെ പ്രണയ ചുറ്റുപാടുകളും ലിവിംഗ് ടുഗതറുകളെപറ്റിയും ജനാതിപത്യ രീതികളെ പറ്റിയും മനസിലാക്കാന്‍ നമ്മുടെ ജനതക്ക് സാധിക്കും.

  • @sivadasanbabu6766
    @sivadasanbabu6766 Год назад +44

    ആകർഷണം, ഇഷ്ടം, സ്നേഹം പ്രണയം, വ്യക്തിബന്ധങ്ങൾ, സെക്സ് എന്നിവയെക്കുറിച്ച് അടിസ്ഥാന വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഹൈസ്കൂൾ പഠനകാലത്തു ലഭ്യമാക്കണം.. അതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം..

    • @sreyaprem
      @sreyaprem Год назад

      Sathyam

    • @subijerad2583
      @subijerad2583 Год назад

      പൊന്നണ്ണാ 100% കറക്റ്റ്.. 😊 aavasyamillatha kure karyangal padippikkunna samayath engane vallom padippikkanam

  • @BertRussie
    @BertRussie Год назад +15

    I hope Mathukutty becomes a little more Mathukutty and little less Sreekandan Nair

  • @veufonix
    @veufonix Год назад +13

    19.30 mithreyan blushing.. 😉😂🤣 പെട്ടു.. 😁

    • @athul459
      @athul459 Год назад +2

      😂😂😂😂💯Lol that was funny

  • @nazeemamuscat8479
    @nazeemamuscat8479 Год назад +7

    ആദ്യം തന്നെ ആശയവിനിമയം നടത്താൻ പഠിപ്പിക്കണം, അത് വീട്ടിൽ തുടങ്ങണം, സ്കൂളുകളിൽ തുടരണം. എല്ലാ കാര്യങ്ങളുടെയും കലയും ശാ സ്ത്രവുംപഠിക്കാൻ ശ്രമിക്കണമെന്ന് , പരസ്പരം ബഹുമാനിക്കണമെന്ന് control ചെയ്യാതിരിക്കണമെന്ന് പഠിപ്പിക്കണം. ചർച്ചകളിലൂടെ പുരോഗതി ഉണ്ടാകട്ടെ. 👍🏼

  • @musthaniqbal8943
    @musthaniqbal8943 Год назад +2

    ഇപ്രകാരമുള്ള ചർച്ചകൾ ഇനിയും ധാരാളം കേരളത്തിൽ ഉണ്ടാകേണ്ടതാണ്, ആങ്കർ നല്ല ഉഷാറാണ് നല്ലപോലെ ജീവനുണ്ട്

  • @breathebyaami3314
    @breathebyaami3314 Год назад +4

    Mathukutty anchoring adipoliiiiii..samsarikunnavare idak vech block cheyyathe samsarikan sammadhikunnu

  • @haseenaasif5856
    @haseenaasif5856 Год назад +14

    ഇത് പോലൊരു ചർച്ച main stream ചാനലിൽ വന്നതിൽ santhosham

  • @June-ix3ed
    @June-ix3ed Год назад +3

    Couldn't completely watch the show because of the moderator's continuous interruptions

  • @nivyajaison5942
    @nivyajaison5942 Год назад +9

    Mathukutty🔥🔥

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Год назад +24

    ഈ പരിപാടി TV യിൽ ഏതാണ് സമയം പറയാമൊ?
    വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് കാണാനാണ്

    • @siva7060
      @siva7060 Год назад +1

      uchakkanenn thonnunnu

  • @abidmarwa6717
    @abidmarwa6717 Год назад +19

    Rare peice “MAITREYAN” ❤

  • @dhanudhanum225
    @dhanudhanum225 Год назад +2

    അവതാരകനെ വളരെ ഇഷ്ടപ്പെട്ടു .....

  • @shirlychacko7532
    @shirlychacko7532 Год назад +37

    Teenagers, youngsters please concentrate on your studies,there's lot of time ahead for pranayam

    • @alandonsaji6673
      @alandonsaji6673 Год назад +9

      പഠിക്കാൻ മാത്രം ആണോ കുട്ടികൾ ജീവിക്കുന്നത്..?

    • @cmntkxp
      @cmntkxp Год назад +5

      true there is a time for finding a partner

    • @veufonix
      @veufonix Год назад +8

      see how the 'guilt' phase of pranayam pops up.. as if pranayam is not good for youngsters..
      instead of telling em this is not something for you, why can't you discuss their feelings.. how do they feel about things.. what do they think about falling in love..i think that's healthier than telling em not to..
      how can someone suggest studies to love.. looks immature.. better train em to study too, while in love..

    • @ranijohn3443
      @ranijohn3443 Год назад +6

      Yes... Feelings എല്ലാ പ്രായത്തിലും വരും... Teenage ഇൽ തോന്നുന്ന പലതും മാറിമറിയാം... അതിന്റെ സമയമാകുമ്പോ മാത്രം decisions എടുക്കുക... മനസ്സിൽ പ്രണയം തോന്നിക്കോട്ടെ, തോന്നണം, തോന്നിയില്ലെങ്കിൽ എന്തോ കുഴപ്പമുണ്ട്... അതിനെ അതിന്റെ വഴിക്കു വിടുക.... തോന്നുമ്പോൾ തോന്നിയത് ചെയ്യുന്നതല്ല മക്കളെ ഇവര് ഈ പറയുന്ന freedom.. ശെരിയായ സമയത്തു ശെരിയായതു തിരഞ്ഞെടുക്കണം... അതിനു kurachu ബോധവും ലോകപരിചയവും maturity ഉം ഒക്കെ ആകുന്ന സമയത്തു decision എടുക്കുക.. ഇല്ലെങ്കിൽ നമ്മുടെ ബാക്കിയുള്ള ജീവിതത്തെ ഇതെല്ലാം affect cheyyam

    • @alandonsaji6673
      @alandonsaji6673 Год назад +2

      @@ranijohn3443 അതിന് ആദ്യം വേണ്ടത് പ്രണയത്തെയും ലൈംഗികതയും തെറ്റായി കാണുന്നത് മാറ്റുക എന്നതാണ്...അതിന് ശേഷമേ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കാൻ കഴിയൂ...കേരളത്തിലെ ഇന്നത്തെ സമൂഹം അതിന് തയ്യാറല്ല...ലൈംഗിക വിദ്യാഭ്യാസം കൊണ്ട് അത് പരിഹരിക്കപ്പെടും... അപ്പോൾ Maturity ഉണ്ടാകും...

  • @Just2minsoflife
    @Just2minsoflife Год назад +13

    A parent can be friendly only. No parent can be a friend

  • @micky3r
    @micky3r Год назад +22

    I am so impressed with this show🔥🔥loved the discussion..

  • @abukgd123
    @abukgd123 Год назад +10

    എത്ര കാലം കഴിഞ്ഞാലും സ്ത്രീ സ്ത്രീയും പുരുഷൻ പുരുഷനും ആയിരിക്കും ,ഭൂമി ഉള്ളോടത്തോളം കാലം ആര് തലകുത്തിനിന്നിട്ടും കാര്യം ഇല്ല ,ശാരീരിക വ്യത്യാസം കൊണ്ട് തന്നേയ് അങ്ങനെ ,നല്ല മനുഷ്യർ സ്ത്രീയെ ബഹുമാനിച്ചു അവളെ സംരക്ഷിക്കും അല്ലാത്തവരെ കുറിച്ച് ഒന്നും പറയാനില്ല ,കയ്യിൽ ഉള്ളതിൽ സന്തോഷിക്കാൻ പഠിച്ചാൽ അത് ഒരു സ്വർഗം മാകാം അല്ലെങ്കിൽ നരകവും

  • @x-factor.x
    @x-factor.x 11 месяцев назад +2

    ഭൂമി പരന്നിട്ടല്ല, ഉരുണ്ടിട്ടാണെന്നു പറഞ്ഞപ്പോൾ എന്തെല്ലാം ഗുലുമാലുകളാണുണ്ടായത്. അത്ര തന്നെ.
    കാലാനുസൃതമായി പരിഷ്കരിക്കപ്പെടാത്തതിനൊന്നും നിലനില്പില്ല.

  • @ALTHWAFvlogs
    @ALTHWAFvlogs Год назад +2

    *ഒരു വിഷയത്തിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉള്ളപ്പോഴാണ് ആ ചർച്ച കൊഴുക്കുന്നത്.. ഇത് അങ്ങനെ തോന്നിയില്ല.. ഇത് ഒരു വിഷയത്തെപറ്റി വിശദീകരണം ആയിടട്ടാണ് തോന്നുന്നത്*

  • @christyjohn180
    @christyjohn180 Год назад +9

    Mayithreyan💙

  • @abyjackson6920
    @abyjackson6920 Год назад +3

    Mythreyan & Jaya sree like a James web telescop for kerala socitiy

  • @നിത്യഹരിതനയകൻ

    ആ പോലീസ് കാരൻ പറഞത് ശരിയാണ് 13 വർഷം മുന്നേ തിരുവനന്തപുരം പെട്ട പോലീസ് സ്റ്റേഷനിൽ ഒരു വിവരംകേട്ട പോലീസുകാർ ചെയിത പ്രവർത്തി എന്നോട് അനുഭവം

  • @omanaea5177
    @omanaea5177 Год назад +5

    ലോകത്ത് ഇവരെപോലെ ബുക്തിഉള്ള ആരും ഉണ്ടായിട്ടില്ല ഇവരൊക്കെ ഭൂമിയിൽ ഉണ്ടാകേണ്ട ആളുകളെയല്ല ഇവർ ഉണ്ടാകേണ്ട ആളുകളെയല്ല

  • @siyass2020
    @siyass2020 Год назад +5

    E show de time rathri aakanam.. Ennale ellarum kaanollu

  • @prakashanayodan595
    @prakashanayodan595 Год назад +4

    Great one👍

  • @midhun78
    @midhun78 Год назад +14

    please anchor let others speak,learn to listen ,you trying to copy srekamdan nair style which is highly annoying ..

  • @dr.charuthar5121
    @dr.charuthar5121 Год назад +4

    Maithreyanu sir ennu vilikunathu esttalla

  • @Mayavi-d1u
    @Mayavi-d1u 11 месяцев назад +2

    ഇവിടെ ഏറ്റവും കൂടുതൽ കേട്ട ഒരു വാക്ക് പേർസണൽ സ്പേസ് എന്നതാണ്. പേർസണൽ സ്പേസ് ആണെങ്കിൽ ഈ ചിന്താഗതി എന്തിനാണ് അവരിലേക്ക് അടിച്ചേൽപ്പിക്കുന്നത്. നിങ്ങളും ചെയ്യുന്നതും മറ്റേ ചിന്താഗതി പകർന്നു കൊടുക്കും പോലെ ഫീഡ് ചെയ്യുക തന്നെ അല്ലെ

  • @lucaben2131
    @lucaben2131 Год назад +24

    Could have included individuals from LGBTQIA+ community too.

    • @travel2texturet2t75
      @travel2texturet2t75 Год назад

      Riyas salim not from LGBTQ..
      But he speaks well for all community .
      Ayale next time kondu varanam

  • @akhilks1873
    @akhilks1873 Год назад +3

    100%ശെരി യാണ് സഫർ ചെയ്യുകയാണ്

  • @jamshiclr
    @jamshiclr Год назад +6

    22:08 അവിടെ ഒരു ഫുഗംഭം ഉണ്ടാകാതിരിക്കുക. ടീച്ചർ ആണുപോലും 😄

  • @Achayanrapper
    @Achayanrapper Год назад +4

    Anchor is trying so hard to become sreekandan nayar😂😂😂!!ഏതാ ഇവൻ???

  • @nehavijayannair7200
    @nehavijayannair7200 Год назад +4

    Mythreyan ❤️❤️❤️

  • @gayathrigouri6303
    @gayathrigouri6303 7 месяцев назад

    Nalla programme ayitunnu athu nirthikalanju

  • @sholmes_ttyy
    @sholmes_ttyy Год назад +1

    Mathukutti should not interrupt when people are talking, we want ot listen to them without interruption.. please note that next time. If you interrupt, they will lose the continuation

  • @ranijohn3443
    @ranijohn3443 Год назад +15

    39:ഭാര്യ ഭർത്താവ് അശ്ലീലം ആണ് പോലും..... എന്നാൽ polygamy കുഴപ്പമില്ല... Best

    • @abcdefgh8403
      @abcdefgh8403 Год назад +4

      ഇയാളെ ഒക്കെ അഭിനന്ദിക്കുന്ന ആളുകളുടെ നിലവാരം ഒന്ന് ഓർത്തു നോക്കിക്കേ. പുള്ളിക്കാരൻ മകൾക്കു അയച്ച കത്ത് കൂടി ഒന്ന് വായിച്ചു നോക്കണം. അങ്ങേയറ്റം ആരാജകത്വം. പേര് ബുദ്ധി ജീവി 🤣

    • @comradeleppi2000
      @comradeleppi2000 Год назад

      Dettol ozhich theerum enn.. Ath kettapol enik nenjil kond.. Ethra oke modern ayalum ente partnwr vere oraal kode sex cheyth enik novum.. Ath ee vykathi parayunu dettolil theerunu alla

    • @humanists
      @humanists Год назад

      @@abcdefgh8403ഇയാളും ഇയാളുടെ മുന് ഭാര്യയുമായുള്ള program 24 ന്യൂസിൽ ഉണ്ട്. അത് കണ്ടാൽ തന്നെ മനസ്സിലാകും ഇങ്ങേരുടെ ജീവിതം വന് തോൽവി ആയിരുന്നു എന്ന്. അയാളുടെ തോൽവി ജീവിതത്തെ അയാൾ ന്യായീകരിക്കുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അത് കണ്ട് കയ്യടിക്കാൻ കുറെ ചിന്താശേഷിയില്ലാത്ത വാണങ്ങളും.

  • @poochakutti7762
    @poochakutti7762 Год назад +5

    ❤️❤️good👍

  • @abhikrishnansakala5853
    @abhikrishnansakala5853 Год назад +3

    Mathukutty ,,,,

  • @jiji2043
    @jiji2043 Год назад +20

    Maitreyan and Jayasree ☘️

  • @shobiachu5579
    @shobiachu5579 Год назад +2

    Pranayikanmnn vijarichu arm pranayikilla ....chilar prayich kalynm kazikunnu chilare veetukar kndu pidich kalyanm kazikunnu....pranayikunad kond oriklm avar moshakaralla.angne parayunvr orupadund

  • @arjunanil9994
    @arjunanil9994 Год назад +3

    anchor is interrupting everytime while others talk

  • @aleenasasidharan
    @aleenasasidharan Год назад +4

    Everyone has their own opinion...don't make it as comedy ...pls respect other's opinion...anchor 🙂

  • @sreejishkuttan3637
    @sreejishkuttan3637 Год назад +6

    Mythruy🔥

  • @amalsivan1333
    @amalsivan1333 Год назад +3

    Well said anil sir 🔥

  • @Hgcfvkicftyv
    @Hgcfvkicftyv Год назад +10

    Maithreyan🎉🎉

  • @binojkb3919
    @binojkb3919 Год назад +1

    പ്രായപൂർത്തിയവർ സ്വന്തം കാര്യത്തിൽ തീരുമാനം എടുക്കട്ടെ.. വീട്ടുകാർ ആലോചിച്ചു കല്യാണം നടത്തിയിട്ടു തകർന്ന് പോയാൽ ആരെ കുറ്റം പറയും..പ്രേമിച്ചു കല്യാണം ചെയ്തു ജീവിതം തകർന്നാൽ അവനെയും അവളെയും കുറ്റം പറയും അതൊക്കെ ശെരിയാണോ

  • @Midhun-bv9wq
    @Midhun-bv9wq Год назад +14

    Maitreyan🔥🔥🔥🔥

  • @rajeswarikp5997
    @rajeswarikp5997 Год назад +2

    Anchor .... please give some time to talk

  • @SP-ib4mn
    @SP-ib4mn Год назад +4

    Audio illa

    • @SP-ib4mn
      @SP-ib4mn Год назад

      Fixed thank you!

  • @ansarkhan-jg3pf
    @ansarkhan-jg3pf Год назад +1

    Good speach

  • @akhilsaranya5475
    @akhilsaranya5475 Год назад +4

    ടീച്ചർക്കു വിവരമില്ല 🙏

  • @prasobhananck9069
    @prasobhananck9069 7 месяцев назад

    🎉🎉🎉 ചിലരുടെ അഭിപ്രായ പ്രകടനം ഒഴിവാക്കിയിരുന്നെങ്കില്‍ അതി ഗംഭീരമാവുമായിരുന്നു.മൈത്രേയനും ജയശ്രീയും ലിവിംഗ് ടുഗദര്‍കാരനും,പോലീസ് ഉദ്യോഗസ്ഥനും തന്‍റെ ഇടം കണ്ടെത്തി ജീവിക്കുന്നയാളും പ്രണയം സൂക്ഷിച്ച് പൊരുതി ജീവിക്കുന്ന രണ്ടു പ്രണയജോടികളും സത്യം തുറന്നടിച്ച പെണ്‍കുട്ടിയും ഹൃദയം കവര്‍ന്നു.അവതാരകന്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചു.പക്ഷേ അധികമായി ഇടപെടലുകള്‍ നടത്തി.
    സമൂഹം മുന്നോട്ടു തന്നെയാണ് അഭിനന്ദനങ്ങള്‍ എല്ലാവര്‍ക്കും ❤❤❤❤❤❤❤❤❤❤❤❤

  • @NINU..SHAIJU695
    @NINU..SHAIJU695 7 месяцев назад

    8:59 എന്റെ ടീച്ചർ ❤❤❤❤ SAPS കാഞ്ഞിരപ്പള്ളി 🎉🎉🎉

  • @salihck982
    @salihck982 Год назад +1

    മൗത്രെയാൻ ...🎉🎉❤❤❤

  • @bhaskarankokkode4742
    @bhaskarankokkode4742 11 месяцев назад +1

    ഇതിൽ, ഭാരതീയ സംസ്കാരത്തെപ്പറ്റി പറഞ്ഞ ടീച്ചർക്ക് മാത്രമായുള്ള എന്റെ മറുപടി:
    ഈ ഭാരത സംസ്കാരം, ഭാരത സംസ്കാരം എന്ന് കേൾക്കുമ്പോൾ തോന്നും ഭാരതീയർക്ക് പൊതുവെ ഒരു സംസ്കാരം ഉണ്ടെന്ന്. യഥാർത്ഥത്തിൽ, നമുക്ക്, ഭാരതീയർക്ക് പൊതുവായി അങ്ങനെയൊരു സംസ്കാരമുണ്ടോ..?ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, സിക്ക് തുടങ്ങിയ മതങ്ങളിലുള്ള സംസ്കാരങ്ങളിൽ ഉള്ള വേർതിരിവിനെക്കുറിച്ചല്ല ഞാനിവിടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷമുള്ള ഹിന്ദുക്കളുടെ കാര്യം തന്നെയെടുക്കുക: അതിൽ തന്നെ, നമ്മുടെ തൊട്ടയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിന്റെയും, ആന്ധ്രയുടെയും കാര്യമെടുക്കുക; നമ്മുടെയും, ഈ പറഞ്ഞ മറ്റ്‌ രണ്ട് സംസ്ഥാനങളുടെയും സംസ്കാരത്തിൽ, ഗണ്യമായ വ്യത്യാസമുണ്ട്. തമിഴ് നാട്ടിലെയും ആന്ധ്രാപ്രദേശങ്ങളിലെയും ഹിന്ദുക്കൾക്ക്‌, സ്വന്തം സഹോദരിയുടെ മകൾ മുറപ്പെണ്ണാണ്, അതായത് സ്വന്തം സഹോദരിയുടെ മകളെ ഒരാൾക്ക് വിവാഹം കഴിക്കുന്നത് അവർ ഒരു പവിത്ര ബന്ധമായി കാണുന്നു. നമ്മളെ സംബന്ധിച്ചേടത്തോളം സഹോദരിയുടെ മകൾ സ്വന്തം മകളെപ്പോലെതന്നെയാണ്. ഈ കാര്യത്തിൽ നമ്മുടെ സംസ്കാരം ഇവരേക്കാൾ നല്ലതാണ് എന്ന് പറയുവാൻ കഴിയുമോ? ഞാൻ ഇവിടെ പറയുവാനുദ്ദേശിക്കുന്നത്, ഒരാളുടെ സംസ്കാരം മറ്റൊരാളുടെ സംസ്കാരത്തേക്കാൾ നല്ലതാണെന്നോ, ചീത്തയാണെന്നോ പറയാൻ കഴിയില്ല എന്നതാണ്. എന്റെ മാന്യരായ തമിഴ് സുഹൃത്തുക്കളോട് ഞാൻ മുകളിൽ പറഞ്ഞ കാര്യം സൂചിപ്പിച്ചപ്പോൾ അവർ ചോദിച്ചത്: "സഹോദരിയുടെ മകൾ നിങ്ങളെ എന്താണ് വിളിക്കുക?"
    ഞാൻ പറഞ്ഞു: 'മാമ' എന്ന്. അപ്പോൾ അടുത്ത ചോദ്യം: "അവൾ നിങ്ങളെ മാമ എന്നാണല്ലോ വിളിക്കുന്നത്... അപ്പോൾ മുറപ്പെണ്ണായില്ലേ... പിന്നെ കല്യാണം കഴിക്കുന്നതിൽ എന്താണ് അപാകത?". ഇങ്ങനെ പോകുന്നു കാര്യങ്ങൾ. അതായത്, 'മാമ ' എന്ന വാക്ക്, അവരെ സംബന്ധിച്ചിടത്തോളം 'മച്ചുനൻ' അല്ലെങ്കിൽ 'മുറച്ചെറുക്കൻ' എന്ന വാക്കിന്റെ പര്യായപദം മാത്രമാണ്. അവർ മുകളിൽ പറഞ്ഞ ബന്ധത്തെ അവിഹിതം ആയിട്ടല്ല കാണുന്നത്.... കാരണവന്മാരുടെ ആശിർവാദത്തോടെ നടുത്തുന്നതാണ് പ്രസ്തുത കല്യാണങ്ങളെല്ലാം തന്നെ. ആഫ്രിക്കയിലെ ഗോത്രവർഗക്കാർക്കിടയിൽ, പെണ്ണും ചെറുക്കനും ഒന്നിച്ചു താമസിക്കുകയും, ആ പെണ്ണ് ഗർഭിണിയായതിന് ശേഷം കല്യാണം കഴിക്കുക എന്നൊരു ചടങ്ങുണ്ട്.
    ചുരുക്കത്തിൽ പറഞ്ഞാൽ, നമ്മൾ നല്ലതെന്ന് കരുതുന്ന കാര്യങ്ങൾ നമ്മുടെ സംസ്കാരം, മറ്റുള്ളവർ നല്ലതെന്ന് കരുതുന്നത് അവരുടെ സംസ്കാരം; അത്രയേ ഇതെക്കുറിച്ച് പറയാനുള്ളൂ. എന്റെ ഈ കമ്മന്റ് വായിച്ച എല്ലാവർക്കും എന്റെ നമസ്കാരം 🙏

  • @sameerpp8902
    @sameerpp8902 Год назад +4

    Dhaivathinu evare okke pattikal aai janipicha mathi aairunnu vaalattiyenghilu nandhi kaanikkum...udeshichathum maithreyane pole ullavare

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 8 месяцев назад +1

    ലാലു അലക്സിനെ പോലെയുള്ള അവതാരകൻ❤

  • @soumyachandran5827
    @soumyachandran5827 Год назад

    Maithtryanum swathanthra chinthakanum kanunna keralathilekku othiri othiri dooramund.Where men and women will be equal … hope to look forward to another 30 years… hopeful

  • @alandonsaji6673
    @alandonsaji6673 Год назад +6

    😂😂😂 ഭാരതീയ സംസ്കാരം എന്താണ് എന്ന് അറിയാതെ ലിവിംഗ് ടുഗദർ നമ്മുടെ സംസ്കാരത്തിന് എതിരാണ് എന്ന് പറയുന്നവർ ചരിത്രം പഠിക്കുക...😂😂😂 പ്രത്യേകിച്ച് ഇതിൽ പങ്കെടുത്ത ടീച്ചർമാർ ഒന്ന് ചരിത്രം പഠിക്കുക...😂😂😂

  • @SilpaSree1986
    @SilpaSree1986 Год назад +3

    Ellam sammathikkam but orale matre manassil kondu nadakkan pattu oru samayam ente karyam paranjal..

    • @venkidesh119
      @venkidesh119 Год назад

      Me too, just so frustrating to hear this

  • @VinodVS-q6o
    @VinodVS-q6o Год назад

    Kallyanam kazhichu kodukkua ennu parngal vallavarude vizhippallakua ennano artham endhanithu

  • @shaijulal9534
    @shaijulal9534 Год назад +3

    Waiting for part B

  • @STABLEDAO-l2d
    @STABLEDAO-l2d 6 месяцев назад

    Hats off Mathrayan❤

  • @aswathybloguniversal
    @aswathybloguniversal Год назад +1

    പിള്ളേര് എല്ലാത്തിനും കയ്യടി 🙏🙏

  • @yesodharanp5816
    @yesodharanp5816 Год назад +6

    It seems most of the speakers advocating against the intervention of parents assume that there is free society supporting them outside of family. Looking at our society objectively, is that so. Don’t they need support of their family if they fall into the troubles created by such situations?. In fact what we need is creating awareness in society about allowing youngsters to select their partners freely without any chance of causing them any harm. Such awareness creation must start from schools(including in curriculum).We have to jointly demand it, for which Media like flowers can do great things.

  • @arunarikkat8347
    @arunarikkat8347 Год назад +4

    Maitrayan undel 🔥🔥🔥🔥🔥aanu

  • @ashirp4785
    @ashirp4785 Год назад +4

    സ്ത്രീ സ്വയം അടിമയാകാൻ ശ്രമിക്കുന്നതാണ് ഭൂരിപക്ഷം ഇടത്തും കാണുന്നത്.

  • @afsalma9431
    @afsalma9431 11 месяцев назад

    പണത്തിന്റെ കൊഴുപ് ആണിനും പെണ്ണിനും വന്നാല് എന്താണ് അതാണ് ഇചർച്ച സാധാരണക്കാരൻ എപ്പോഴും കുമ്പിളപ്പം

  • @madhupm9093
    @madhupm9093 Год назад +6

    Anchor is so annoying😤, he must stop interfering while others are talking😤

    • @aswathy830
      @aswathy830 Год назад +3

      🤗🤗🤗I think mathukutty is better than Sreekandan..... Sreekandan is soo annoying......

  • @saeedmuhammed7740
    @saeedmuhammed7740 Год назад +7

    Mythreyan 🔥

  • @Achayanrapper
    @Achayanrapper Год назад +4

    Anchor tries to show off.. അടിച്ചു അണ്ണാക്കിൽ കൊടുത്ത്!!😂😂😂

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 Год назад +7

    Maitreyan ♥️🙏☺️

  • @Asokankallada
    @Asokankallada Год назад +1

    Super session.

  • @Variety_challenger
    @Variety_challenger Год назад +1

    Polygamy normal ano i don't think so

  • @therealdon4
    @therealdon4 Год назад +12

    Stay single stay Safe

  • @devumanacaud4860
    @devumanacaud4860 Год назад

    29.. പൊളിച്ചു..

  • @sajurajan1358
    @sajurajan1358 Год назад +3

    Hai🤣 ചായ കുടിക്കാൻ പോയവന്റെ കൂടെ ഇറക്കി വിടുകയല്ല അത് കോമഡി. എന്നാൽ 18 വർഷത്തെ നീണ്ട വളർത്തലിനു ശേഷം അവർ വിവാഹത്തിന് Prepare ആയതിനു ശേഷം ഉള്ള ഒരു കൂടികാഴ്ച അതിന് വഴിയെ പോയപ്പോൾ കേറി ചായ കുടിക്കാൻ.... എന്ന വിചാരം കൊള്ളില്ല കേട്ടോ.

  • @bewithkunjussurroundings7330
    @bewithkunjussurroundings7330 Год назад +7

    😍😍😍supper couples

  • @AnilkumarmUNair
    @AnilkumarmUNair 7 месяцев назад

    Name mathreya maharishi job eswara vimarsanam

  • @raadhamenont8760
    @raadhamenont8760 Год назад +7

    Friend has nothing to lose. So that he can support
    But parents have lived long Nd have experience
    Chart and live is necessary . First study,then carrier and then other things
    What is wrong with that
    Why to be ashamed to admit that

    • @sabisabii3944
      @sabisabii3944 Год назад

      💥

    • @trruck-kun
      @trruck-kun Год назад

      well reading your coment makes me think you haven't done the very first part of your own ideology. im not criticizing your "english" but your understanding of language. so make sure you got that right before responding in a public platform (especially in cyber media, coz people like me would notice😅)

  • @RAVI-i4f
    @RAVI-i4f 3 месяца назад

    പുതിയ തലമുറയെ പാട്ടിലാക്കുന്ന കുറേ സൈബർ വാദികൾ 🙏

  • @bijumon9058
    @bijumon9058 Год назад +14

    മൈത്രയിൻ ❤️❤️

  • @jayaa9923
    @jayaa9923 Год назад +2

    Then what is the difference between a human being and animal.

    • @alandonsaji6673
      @alandonsaji6673 Год назад +3

      മനുഷ്യനും മൃഗം തന്നെയാണ്...

    • @veufonix
      @veufonix Год назад

      there isn't any.. only thing is that humans are reluctant and ignorant to accept that it is primarily an animal specie itself.. and whatever is applicable to an animal is applicable to human as well..
      you use a gun to attack and they don't..
      you use a knife to attack.. they don't..
      you use acid to attack.. and they don't even know what is an acid or a kashayam..
      you run to hospital to deliver.. they don't..
      you wait for a glass of water and remain thirsty.. and they don't.. they just can drink from any natural water source at any time of the day or night..
      you eat three times a day.. if you miss one you are disturbed.. animals don't.. one time is enough for em.. unless you train em to eat like us..

    • @coolman3541
      @coolman3541 Год назад

      @@alandonsaji6673 for u

    • @alandonsaji6673
      @alandonsaji6673 Год назад

      @@coolman3541 ഇല്ലെങ്കിൽ എന്തുകൊണ്ട് അല്ല...

    • @coolman3541
      @coolman3541 Год назад

      @@alandonsaji6673 Nink മകളോ മകനോ ഉണ്ടകിൽ നീ അവരുമായി Sex ചെയ്യാമോ എന്നാൽ Animal Sex ചെയ്യും 👍 Human r intelligent species they know What what wrong ഇനിയെങ്കിൽ മണ്ടത്തരം പറയാതെ എനിച്ചു പോടാ 👍