43 വയസ്സുള്ള ഒരു അമ്മയാണ് ഞാൻ. 21 വയസ്സുള്ള ഒരു മകളും 17വയസ്സുള്ള ഒരു മകനും ഉണ്ട്. അച്ഛനമ്മമാരാണ് എന്റെ ഏറ്റവും വലിയ സുഹൃത്തുക്കൾ എന്ന് കേൾക്കുമ്പോൾ എനിക്ക് ആ കുട്ടികളോട് സഹതാപമാണ് തോന്നുന്നത്. തീർച്ചയായും മാതാപിതാക്കളുടെ അടുത്ത് നല്ല അടുപ്പവും ,തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്യവും ഉള്ള രീതിയിൽ തന്നെയാണ് മക്കളെ വളർത്തേണ്ടത് എന്നതിൽ സംശയമില്ല. എന്നാൽ അവർക്ക് അവരുടെ തലമുറയിൽപ്പെട്ട നല്ല സുഹൃത്തുക്കളുണ്ടായിരിക്കണം. എല്ലാക്കാര്യങ്ങളും മാതാപിതാക്കളോട് വന്ന് സംസാരിക്കേണ്ടതില്ല. എന്നാൽ അതേ സമയം, അവർക്ക് തനിയെയോ , സുഹൃത്തുക്കൾ മുഖേനയോ solve ചെയ്യാൻ പറ്റാത്ത ഒരു പ്രശ്നം വരുമ്പോൾ നമ്മുടെ സഹായം ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം എന്ന് അവർക്ക് ബോധ്യമുണ്ടായാൽ മതി. അങ്ങനെ ഒരാവശ്യവുമായി വരുന്ന മക്കളോട്, "നീ ഞങ്ങളോട് പറയാതെ ചെയ്തതിന്റെ ഫലമല്ലേ , ഇപ്പൊ എന്തിനാ വന്നേ" എന്ന ചോദ്യമുണ്ടാവില്ല എന്ന ഉറപ്പാണ് മക്കൾക്ക് വേണ്ടത്. അല്ലാതെ 25 വർഷമൊക്കെ പുറകിലുള്ള തലമുറയല്ല സുഹൃത്തുക്കളാവേണ്ടത്..എന്നാൽ പരസ്പരം നല്ല communication ഉണ്ടെങ്കിൽ അച്ഛനമ്മമാർക്ക് ഈ മക്കളിൽ നിന്ന് ഒരുപാട് പുതിയ ആശയങ്ങൾ പഠിക്കാൻ പറ്റും എന്ന് അനുഭവമുണ്ട്.
അത് depression കൊണ്ടാണ് എന്നു തീർത്തു പറയാൻ കഴിയില്ല... അങ്ങനെ ഉള്ളവർ ഉണ്ടാവും. ഇല്ലെന്നു പറയുന്നുമില്ല... എന്നാൽ അവരൊക്കെ depressed ആണെന്ന് judge ചെയ്യുന്നതിൽ അപാകത ഉണ്ട്..അമ്പലതിലും പള്ളിയിലും പോകുന്നതിന് പല കാരണങ്ങളും വ്യക്തികൾക്കു ഉണ്ടാകും ....അത് വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നു....മിക്കവാറും ആളുകൾക്കു അത് ശീലവുമായിട്ടാണ് ബന്ധപ്പെട്ടു കിടക്കുന്നത്... അഥവാ ആചാരം പോലെ പോകുന്നതാണ്
പിന്നെ അനിൽ nordic രാജ്യങ്ങളുടെ മഹത്വം പറഞ്ഞപ്പോൾ ഡോക്ടർ counter ആയി ചോദിച്ചതാണ് അത്..anti depressents മരുന്നുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപെടുന്നു എന്നതിന്റെ അർത്ഥം പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടെന്നുള്ളതാണ്..ഇന്ത്യയിലും ലോകത് എല്ലായിടത്തും ഉണ്ടെന്നുള്ളതാണ്. ഇന്ത്യയെ മറ്റുള്ള രാജ്യങ്ങളെ വെച്ചു അളകുമ്പോൾ അത് കൂടി നോക്കണം...
അനിൽ പറയുന്നത് പോലെ അല്ല ലോകം...മനുഷ്യൻ highly dependable ആണ്...ഫാമിലി വ്യവസ്ഥയുടെ ദൂഷ്യ വശങ്ങൾ മാത്രമേ അനിലും ഒക്കെ കാണുന്നുള്ളൂ....അത് വ്യക്തിക്ക് നൽകുന്ന security ഇല്ലേ ...അതൊരു support system ആയിട്ടില്ലെ.... arranged marriage ൽ നല്ല രീതിയിൽ ജീവിക്കുന്ന എത്രയോ ആളുകൾ ഇല്ലേ....
4:53 ലെ ശിവഗംഗ ' നിങൾ Physical Attachment ഓടുകൂടി പ്രണയിക്കുന്നത് വീട്ടിൽ സമ്മതിക്കുമോ എന്നാണ് ചോദ്യം..? അതിൽ നിന്ന് Nice ആയിട്ട് ഒഴിവായി...😂😂😂 വീട്ടുകാരുടെ Preference നോക്കി ചെയ്യുന്ന ഏതൊരു കാര്യവും എതിർക്കില്ല...അല്ലാതെ ഉള്ള തീരുമാനങ്ങൾ അംഗീകരിക്കുമോ എന്നതാണ് കാര്യം... പ്രണയിക്കുമ്പോൾ തനിയെ സംഭവിക്കുന്ന കാര്യമാണ് ലൈംഗികത...അതില്ല എങ്കിൽ ആരെഒക്കെയോ പേടിച്ചും അല്ലെങ്കിൽ ലൈംഗികത പ്രണയത്തിൽ പാടില്ല എന്ന് പഠിപ്പിച്ചത് കൊണ്ടുമാണ്...
മാത്തു.... നല്ല anchoring... ✨️ പക്ഷേ ഇടക്ക് ശ്രീകണ്ഠൺ നായർ സാർ ന്റെ ഒരു രീതി കേറി വരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം.... സമൂഹത്തിനെ മാറ്റങ്ങളിലേക് നയിക്കുന്ന thought provoking topic കൊണ്ടുവരാൻ flowers channel മുൻപോട്ട് വന്നതിൽ സന്തോഷം. അന്തി രാഷ്ട്രീയ ചർച്ചകളും കണ്ണീർ പരമ്പരകളും അവസാനിപ്പിക്കേണ്ട സമയം.
മാത്തുകുട്ടി യുടെ അവതരണം നന്നായിരുന്നു ..But ഒരു topic നോട് കൂടുതൽ ചായയ്‌വ് തോന്നിച്ചു . parents അവരുടെ ഇഷ്ടം നോക്കി അടുത്ത partner ന്റെ അടുത്ത് പോകുമ്പോൾ, മക്കളുടെ സ്വീകരിയതായും അവരുടെ അവകാശങ്ങളും സുരക്ഷിതവും കൂടി പരിഗണിച്ചാൽ നന്നായിരിക്കും.
പ്രണയത്തിൽ നിന്ന് പിന്മാറിയതിൻ്റെ പേരിൽ മകൾ നഷ്ടപ്പെട്ട ആ അമ്മയുടെ നിരീക്ഷണങ്ങൾ മൈത്രേയൻ ഉൾപ്പടെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അത് വെറും തിയറിയല്ല സമൂഹത്തിൽ ഇപ്പോഴുള്ള അവസ്ഥകളാണ്. ആ അവസ്ഥകൾക്ക് മാറ്റമുണ്ടാവണമെങ്കിൽ എല്ലാവരും വ്യക്തിയെ ഏതു സാഹചര്യത്തിലും കാര്യങ്ങൾ വ്യക്തമായിക്കാണാൻ കഴിയുന്നവരാക്കാൻ എന്തു ചെയ്യണമെന്ന് കൂട്ടായി ആലോയിക്കണം .നമ്മുടെ രാഷ്ട്രീയപ്പാർട്ടികളെ ഇത്തരം വിഷയങ്ങളിൽ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരാൻ നിർബ്ബന്ധിക്കേണ്ടതുണ്ട്,അത് സ്കൂൾ കരിക്കുലത്തിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തുന്നതുൾപ്പടെ.
എനിക്ക് ഓർമ്മ വരുന്നത് ദേവാസുരം എന്ന സിനിമയിൽ മോഹൻലാൽ പറയുന്ന ഒരു ഡയലോഗ് ആണ് അമ്മ ആരെയാണ് ചൂണ്ടിക്കാണിക്കുന്നത് അയാളാണ് അച്ഛൻ എന്ന് വിവാഹ ബന്ധത്തിൽ പോലും അത്തരത്തിലുള്ള കുഞ്ഞുങ്ങൾ ഉള്ള നാടാണ് നമ്മുടേത് അപ്പോൾ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ഒരു കുഞ്ഞുണ്ടായാൽ അത് തൻ്റേതാണെന്ന് ഉറപ്പായിട്ടും പോലും അംഗീകരിക്കാത്ത നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് അവിടെയും നമ്മുടെ വേട്ടയാടുന്നത് സമൂഹമാണ് അതല്ലാതെ സ്വന്തം തെറ്റുകൾ തുറന്നു പറയാൻ ചങ്കൂറ്റമുള്ള എത്ര പുരുഷന്മാരും സ്ത്രീകളുമുണ്ട് ഈ ലോകത്ത് അങ്ങനെയെങ്കിൽ ഇന്ത്യ മഹാരാജ്യത്ത് ഒരൊറ്റ അനാഥാലയം പോലുമുണ്ടാകില്ല
In Scandinavian countries children live with there parents around 18 to 20 years. In Scandinavian countries there is work for young adult can work or study with there own finance. In Scandinavian countries they give respect to the traditional family. They respect each other.
18 വയസിനു മുകളിൽ പ്രായമുള്ളവർ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തുന്നതിൽ തെറ്റില്ല എന്നു പറഞ്ഞാൽ ചില വിവരകെട്ട അടിമ കഴുതകൾ പറയും ആരെ വേണമെങ്കിലും ഭോഗിക്കാം 19 വയസെന്നോ 90 വയസെന്നോ വ്യത്യാസമില്ല പ്രായപരിധി കുറച്ചാൽ ഇവർ കുട്ടികളെയും ഭോഗിക്കും എന്ന് ഈ നിയമം അനുവദിച്ച ന്യായാധിപനെ ഇങ്ങിനെ പറഞ്ഞു കേട്ടില്ല മനുഷരുടെ അവകാശങ്ങളെ കുറിച്ച് മാത്രമാണ് പറയുന്നത്
കുഞ്ഞിന് food കൊടുക്കാൻ മാത്രമാണ് അമ്മയെങ്കിൽ കുഞ്ഞിന് food കൊടുക്കാൻ സംവിധാനം ഉണ്ടാക്കി കൊടുത്താൽ പോരെ .. അമ്മയ്ക്ക് അമ്മേടെ കാര്യം നോക്കി പോകാം..സമൂഹം വളർത്തും പോലും..ഇതാണ് അശ്വതി logic!! എല്ലാരും കുഞ്ഞിനെ വളർത്തും.. പക്ഷെ അമ്മയുടെ പങ്ക് ആണ് വലുതും നിർണ്ണായകവും.. അതാണ് personality
Uvao engil kutti school il vid athe Amma thanne padipicha pore sodham mola ann monu ann ennu vechu kollan Patti ellalo.Athu annu oru allude individual freedom. 18vasyu kazhinja avare avarude vazhik vidanam alla the appante ammayude sopanam nedan vendi makkale valarthada avasmila. Engil Avare ee bhoomil janipikathe erikuka
@@vvvvv2207 എങ്കിൽ പിന്നെ വിവാഹവും വേണ്ടല്ലോ sex -ഉം വേണ്ടാ!! കുഞ്ഞിനെ ഉൽപാദിപ്പിക്കാൻ വേറെ സംവിധാനങ്ങൾ ഉണ്ടല്ലോ!! വിവാഹത്തിനും ലൈംഗിക ആവശ്യത്തിനും വേണ്ടി ജീവിതം വേണ്ടാ എന്ന് അങ്ങ് എല്ലാരും അങ്ങ് തീരുമാനിക്ക്... That is called as anarchy in society.. അത് വരാതിരിക്കാൻ ആണ് ജനാതിപത്യ നിയമ സംവിധാനം മനുഷ്യൻ ഉണ്ടാക്കിയത്!! Individual freedom is not absolute freedom..എങ്കിൽ പിന്നെ നിയമ സംവിധാനവും വേണ്ടല്ലോ..!! Free sex, free life, No partner binding ഉള്ള ലോകം സങ്കല്പിച്ചു നോക്കു!!
തൊട്ടു തൊട്ടു തൊട്ടില്ല .. അവസാനം പ്രണയം നന്നായാൽ നല്ലത് ... ആദ്യമേ എല്ലാം Open ആയി സംസാരിക്കും... കല്യാണം കഴിഞ്ഞാൽ പറയാൻ ഒന്നും ഉണ്ടാകില്ല .. സൂക്ഷിച്ചാൽ ദുഃഖമില്ല
വൈകാരികമായി തന്നെയാണ് മനുഷ്യൻ അടുക്കുന്നത് . അത് മനുഷ്യന്റെ എല്ലാ വികാരത്തിലും ഉണ്ട് ഇപ്പോൾ അച്ഛന്മാർ പറയുമ്പോൾ വികാരിയച്ചന്മാർ ആ ഫോൺ നൽകുമ്പോൾ പാവപ്പെട്ടവർ തല്ലുന്നതും കൊല്ലുന്നതും ഒക്കെ ഈ വൈകാരി ഭാഗമാണ് ഇതൊക്കെ പ്രണയത്തിന്റെ വേറെ നിറങ്ങളാണ്. നേതാക്കൾ പറയുമ്പോൾ വലിയ രീതിയിൽ കലാഭവൻ അഴിച്ചു വിടാൻ മറ്റുള്ളവരെ വൈകാരികമായി അവരോട് അടുപ്പം ഉണ്ടാകുന്നതു കൊണ്ടാണ്🙏
Eric Clapton, one of the best legendary guitarists of all time, doesn't know his father and hasn't taken effort to find his father. Former US Presidents Barack Obama and Bill Clinton were raised in the absence of their fathers. After his father's death, Nelson Mandela aged nine, was taken by his mother to a Thembu regent where he was bought up by this regent and his wife. Only after many years did Mandela met his actual mother again. Mandela himself had said that some children adapt to new situations very easily and quickly and some don't at all. Basically, every individual behaviour is unique. Both genetic and environmental factors must have important roles in developing a person right from the formative age of childhood. We can argue indefinitely how should individuals adapt to the ways of the society and how society should change with time. But we will never get a concrete and specific answer.
Anil Jose's statement, that in Nordic countries, children above thirteen years have to pay parents for food, is not right. After sixteen, if a son or daughter decides to stay with parents to suit their or their parents' convenience, then the son or daughter will find a job and share the expenses. Similarly, if parents decide to stay with their children, the parents will share the expenses. On relationship and sex, their views are very liberal. In Iceland, partners certainly have sex before marriage. If they feel they are not compatible sexually or in any other aspects, they will amicably separate, yet remain as friends or maintain a cordial relationship. When I heard this from an Icelander whose wife is from Kerala, it took me a while to digest their mindset about marriage and relationship.
2:56 ലെ ശിവഗംഗ വീട്ടുകാരുടെ അടുത്ത് പോയി അനുവാദം ചോദിക്കുന്നത് സ്വന്തമായി അവകാശം ഇല്ല എന്ന് വിചാരിക്കുന്നത് കൊണ്ടാണ്...നിങൾ ശാരികബന്ധം ഇല്ലാതെ പ്രണയിക്കുന്നു അങ്ങനെ പോകില്ല എന്ന് വീട്ടുകാർക്ക് അറിയാം എന്നൊക്കെ ചിന്തിക്കുന്നത് തന്നെ വീട്ടുകാരുടെ Preference അനുസരിച്ചാണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ്...😂😂 പിന്നെ അടുത്ത് അറിയാതെയും സമയം ചിലവഴിക്കതെയും എന്ത് പ്രണയം...പ്രണയം എന്നത് ഒരാളെ അടുത്ത് അറിയുന്ന പ്രക്രിയ കൂടി അതിൻ്റെ ഭാഗമാണ്...
ഇന്നത്തെ പ്രണയം ജീവനെടുക്കാൻ വെമ്പുന്ന ദാഹം.....പ്രണയം ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എങ്കിൽ അത് 99 ക്യാരറ്റ് പവൻ .. ഇല്ലെങ്കിൽ മുക്കു പവൻ സമം... പ്രണയത്തെ ഒരിക്കലും ആർക്കും എങ്ങിനെ എന്ന് പറയുവാൻ പറ്റില്ല ...ഇന്നത്തെ പ്രണയം പാസ്റ്റ് പാസഞ്ചർ വണ്ടിപോലെ ഓട്ടമാണ്...ഒരാളെ പ്രേമിക്കാൻ വിചാരിച്ചത് പോലെ കിട്ടിയില്ല എങ്കിൽ മറ്റൊരാളുടെ പിന്നാലെ ഓടും... പ്രണയം ആയി ഇങ്ങിനെ പ്രാന്തമായി ഓടുന്നവരെ വട്ടൻമാർ എന്ന് ഇന്ന് വിളിക്കാൻ തോന്നും...
love is beautiful but reality is not so lovable and it is more bitter always! Just firm in your approach towards life and not so easily could attain that much maturity so wait and watch and never be speedy in these serious matters! The bold mind to face the things in the true sense is love! Love is a give and take process and at times this will not so smooth! Really love is a hidden challenge to explore self and the other! Allow to flourish the sensible understanding rather than focused on mere superficial exchanges! Love is above our thought could reach and just try to reach out to the horizon if possible!
പ്രണയം നല്ലതാണ്. ഇഷ്ടം തോന്നിയാൽ ഇണയെ മാറ്റാം. 1,2, ഇഷ്ടം പോലെ. മൃഗങ്ങളെ പോലെ. ഡ്രസ് വേണ്ട. ഒന്നും വേണ്ട. ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ 50 പരിപാലനം, ത്യാഗം ഒന്നും ഇല്ലാതെ ഫ്രീ ആയി ജീവിക്കുക. ഹ ഹ ഹ ഹ
പ്രണയം എന്നത് ലൈംഗീകതയിലേക്ക് ഉള്ള ഒരു വഴി ആണ്.... ജീവൻ തുടരാൻ വേണ്ടി ഉള്ള നാച്ചുറൽ അവസ്ഥ ആണ് അത് എല്ലാം ജീവിയിലും അതുണ്ട്.... അല്ലാതെ അടുത്ത് ഇരുന്നാൽ തൊട്ടു പിടിച്ചു ഇരുന്നാൽ മാത്രമേ പ്രണയം ആകു എന്ന് ചോദിച്ചവരോട്... പ്രണയത്തിൽ തൊട്ടുo അടുത്തും ഇരുന്നേ പ്രണയം ഉള്ളു.... കാരണം പ്രണയം അങ്ങോട്ട് ഉള്ള ഒരു വഴി ആണ്...
ഇവിടിരിക്കുന്നവർ പറയുന്നപോലെ ഇഷ്ടമുള്ളതെന്തും ചെയ്യാൻ പറ്റുന്നതാണെങ്കിൽ, പ്രണയകൊലപാതകം കൊലപാതകാകിയുടെ സ്വാതന്ത്രം ആണെന്ന് പറയേണ്ടി വരും.! മറ്റൊരാൾക്ക് ദോഷമില്ലാത്തതെന്തും ഒരാൾക്ക് ചെയ്യാം. അത് sex ആണെങ്കിലും. അതുപോലെ തന്നെ മാതാപിതാക്കളെ അനുസരിക്കുന്നതും , അവരുമായി സുഹൃത്തുകൾ ആകുന്നതും പറയുമ്പോൾ അതിനെ പുച്ഛിക്കേണ്ടി കാര്യമില്ല. എവിടെ പ്രണയകൊലകൾ അവസാനിക്കണമെങ്കിൽ ശരിയായ, വികാസമുള്ള മനോനില ആളുകളിൽ ഉണ്ടാകണം. അതിനു ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. ആരോഗ്യമുള്ള മനസുള്ളവരുടെ സമൂഹമാണ് ആരോഗ്യമുള്ള സമൂഹം. അതിനു മാതാപിതാക്കാളും ബന്ധുക്കളും അധ്യാപകരും മറ്റെല്ലാവരും ഉത്തരവാദിത്വമുള്ളവർ ആണ്. സംവാദം വിഷയത്തിൽ നിന്നും തെല്ലു മാറി.
ഇന്നത്തെ സമൂഹം പറയുന്നു യൂറോപ്പിലേക്ക് നോക്കൂ യൂറോപ്പിലേക്ക് അങ്ങിനെ അവസാനം യൂറോപ്പ് നോക്കികളായി മാറി ഇപ്പോൾ അവിടുന്ന് തിരിച്ച് നമ്മളിലേക്ക് നോക്കി കൊണ്ടിരിക്കുകയാണ് അവർ (കുടുംബം എന്ന സങ്കല്പം) ,അവരുടെ കാര്യം വലിയ പരിതാപകരമാണ്
നിങ്ങളുടെ സങ്കൽപ്പം പോലെ മറ്റെല്ലാവരും സങ്കൽപ്പിക്കണ മെന്നില്ല കാരണം യാഥാർധ്യത്തിൽ ജീവിക്കുന്നവരുമുണ്ട് ജനാധിപത്യ രാജ്യങ്ങളിൽ അവരുടെ അവകാശങ്ങളെ പറ്റി അറിയുന്ന വരുമുണ്ട്
എന്താണ് ബന്ധത്തിലെ വിജയവും പരാജയവും ഒരിക്കലും ചേർന്നു പോകാൻ പറ്റാത്ത വ്യക്തിയുമായി സഹിച്ച് ജീവിച്ച് അയാളെ വെറുപ്പിച്ച് സ്വന്തം സന്തോഷം നശിപ്പിച്ച് കുട്ടികളുടെ ബാല്യവും ദുരന്തത്തിലാക്കി ജീവിക്കുന്നതാണോ വിജയം. പരസ്പരം ബഹുമാനത്തിനായി അകന്നു നിൽക്കുന്നതെങ്ങനെയാ പരാജയം മാകുന്നത് ഏതു പഠനമായാലും മോശം . ആരും പീഠനം അനുഭവിക്കാൻ പറയില്ല . യുറോപ്പ് ഇങ്ങോട്ട് നോക്കുന്നു പോലും . അവർക്കറിയില്ല ഇവിടെ കുട്ടികൾ അനുഭവിക്കുന്ന സദാചാര പീഠനം അറിഞ്ഞ ആ നിമിഷം കാർക്കിച്ചു തുപ്പും ഇപ്പോഴും കുട്ടികളെ തല്ലുന്ന രാജ്യം. അവരിങ് വരുമ്പോൾ അവർ ചില ടൂറിസ്റ്റ് നിയമ പരിഗണന കൊടുക്കുന്നുണ്ട് അതുകൊണ്ട് അങ്ങനെ പറയും. സങ്കല്പംത്തിൽ അല്ല യാഥാർത്ഥ്യം ജനാധിപത്യരാഷ്ട്രത്തിൽ ഒരു ഭാര്യ/ ഭർത്താവ് കൂടെ മാത്രമേ ജീവിക്കാൻ പാടുള്ളു എന്ന് ഒരു നിയമവും പറയുന്നില്ല അതുകൊണ്ടാണി വിടെ വേർപിരിയാൻ അവസരമുള്ളത് . ഇത്രയും പറഞ്ഞിട്ടും മനസിലായില്ല എങ്കിൽ താൻ എന്തെങ്കിലും പറ. മക്കൾ എന്താ സ്വകാര്യ സ്വത്താണൊ പത്താം ക്ലാസ്സിലെ സാമൂഹ്യ പാഠ പുസ്തകം പോയി പഠിക്ക് എന്നാണെനിക്ക് പറയാനുള്ളത് പൗരാവകാശം പോലും അറിയാത്ത സംപൂർണ സാക്ഷര മലയാളി അക്ഷരം പഠിച്ചത് ഇതുപോലെ എഴുതിവിടാൻ വേണ്ടിയാ എന്തു ഗുണം
Useless discussion. No background or boundary was defined. Everyone should have discussed on the same topic. This is going far on parenting, marriage, extra marital relationship etc where as the topic is pranayam. No one has even defined what is pranayam
Not with gents. Many cases, ladies have used paid Gundas to kill the husband, either to live with another man or when her out side affair is known to her husband. Many many such cases have popped up in Kerala and other states.
നല്ല ബെസ്റ്റ് physcatrist 😅😅 ചികിത്സ എടുക്കാത്ത രോഗികൾ ഉള്ള ഒരു രാജ്യത്തു അമിത ഭക്തിയിൽ തീർക്കുന്ന ഡിപ്രെസ്സിഡ് ആയ ആളുകൾ ഉള്ള ഒരു രാജ്യതു നിന്ന് കൊണ്ട് പിൻലാൻഡ് പോലുള്ള താരതമ്യം ചെയ്യുന്നു 😂😂😂 ഇവിടെ ഉള്ളവർ ട്രീറ്റ്മെന്റ് എടുത്തു ഇരുന്നെങ്കിൽ നമ്മുടെ രാജ്യം ആയിരുന്നേനെ ഒന്നാമത് 😂😂😂😂 phycatrist ഇങ്ങനെ ഉള്ള ചർച്ചകളിൽ കൊണ്ട് വരുമ്പോൾ ന്യൂട്രൽ ആയിട്ടുള്ള ks david പോലുള്ള ആൾക്കാരെ കൊണ്ട് വരണം അല്ലാതെ ചായവ് ഉള്ളവരെ അല്ല.
If we think like what Mr Anil says, it will affect all systems of the social, economical, political life. It can affect even our Government system and administratve structure. It is only a deviation of the common life. I think that it can't be a general model to practice everywhere. We have take responsibilies of what we do.
Appreciate, Rachel talks as a matured lady. Do not know, a flash like to an opp sex happens and after few months, after reviewing silently. Later she or he may express their liking to each other, or to the other person. And both may think and accept each other's, after learning each other, learn about family, about jobs, financial planning. May express the liking to both parents. And if parents also accept, go ahead . Love , this happens to few, and they go only by their physical appearance, body language, their character. Nothing else will be reviewed . All other things will pop up, after the marriage.
Kerala public attitude, never change. Aiyo,pranayam or friendship, they will create stories, people got lot of time,no serious topic for discussion. People should be more educated ,doesn't mean literate
എൻ്റെ അമ്മ എനിക്ക് ഒട്ടും ഫ്രണ്ട് അല്ല ഒരാളുടെ വേക്തിതം എങ്ങനെ ആയിരിക്കണം എന്ന് മത മേധാവികളുടെ ക്ലാസ്സ് മാത്രം കേൾക്കുന്ന കാലം.പ്രണയിക്കുന്നത് വലിയ പോക്കണം കേടായി കരുതുന്ന കാല ഘട്ടം ആയിരുന്നു അത്.ഒട്ടും ഒന്നിനും freedom ഇല്ലാത്ത കാലം ബോയ്സ് നും ഗേൾസിനും പ്രത്യേകം കോളജ് സ്കൂൾ.പക്ഷേ എൻ്റെ മകൾ അവളുടെ പ്രണയത്തെ കുറിച്ച് എന്നോട് ചർച്ച ചെയ്യാറുണ്ട് ha ha ha😊
@@ranijohn3443 കുട്ടികൾ മാതാപിതാക്കളുടെ വസ്തുക്കളായി കാണുന്നതിൻ്റെ കുഴപ്പമാണ്...അച്ഛനും അമ്മയും തിരുത്തേണ്ട കാര്യങ്ങൽ അവരാണ് മാറ്റേണ്ടത്...അല്ലാതെ കുട്ടികൾ അല്ല...
@@sruthimc കുറെ ആളുകൾ അച്ഛനമ്മമാരുടെ വാക്ക് കേൾക്കാതെ പ്രേമത്തിന്റെ പേരും പറഞ്ഞു പോയി നരകിച്ചു ജീവിക്കുന്ന ഒത്തിരി പേരെ എനിക്കറിയാം.... യാഥാസ്ഥിതീകരായി ചിന്തിക്കുന്നവരുടെ കാര്യമല്ല ഞാൻ പറഞ്ഞത്, അവര് പറഞ്ഞു തരുന്നതിൽ എന്തെങ്കിലും point ഉണ്ടാകും.. പ്രേമം തലയ്ക്കു പിടിച്ചിരിക്കുമ്പോ അതൊന്നും മനസിലാകത്തില്ല...
43 വയസ്സുള്ള ഒരു അമ്മയാണ് ഞാൻ. 21 വയസ്സുള്ള ഒരു മകളും 17വയസ്സുള്ള ഒരു മകനും ഉണ്ട്. അച്ഛനമ്മമാരാണ് എന്റെ ഏറ്റവും വലിയ സുഹൃത്തുക്കൾ എന്ന് കേൾക്കുമ്പോൾ എനിക്ക് ആ കുട്ടികളോട് സഹതാപമാണ് തോന്നുന്നത്. തീർച്ചയായും മാതാപിതാക്കളുടെ അടുത്ത് നല്ല അടുപ്പവും ,തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്യവും ഉള്ള രീതിയിൽ തന്നെയാണ് മക്കളെ വളർത്തേണ്ടത് എന്നതിൽ സംശയമില്ല. എന്നാൽ അവർക്ക് അവരുടെ തലമുറയിൽപ്പെട്ട നല്ല സുഹൃത്തുക്കളുണ്ടായിരിക്കണം. എല്ലാക്കാര്യങ്ങളും മാതാപിതാക്കളോട് വന്ന് സംസാരിക്കേണ്ടതില്ല. എന്നാൽ അതേ സമയം, അവർക്ക് തനിയെയോ , സുഹൃത്തുക്കൾ മുഖേനയോ solve ചെയ്യാൻ പറ്റാത്ത ഒരു പ്രശ്നം വരുമ്പോൾ നമ്മുടെ സഹായം ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം എന്ന് അവർക്ക് ബോധ്യമുണ്ടായാൽ മതി. അങ്ങനെ ഒരാവശ്യവുമായി വരുന്ന മക്കളോട്, "നീ ഞങ്ങളോട് പറയാതെ ചെയ്തതിന്റെ ഫലമല്ലേ , ഇപ്പൊ എന്തിനാ വന്നേ" എന്ന ചോദ്യമുണ്ടാവില്ല എന്ന ഉറപ്പാണ് മക്കൾക്ക് വേണ്ടത്. അല്ലാതെ 25 വർഷമൊക്കെ പുറകിലുള്ള തലമുറയല്ല സുഹൃത്തുക്കളാവേണ്ടത്..എന്നാൽ പരസ്പരം നല്ല communication ഉണ്ടെങ്കിൽ അച്ഛനമ്മമാർക്ക് ഈ മക്കളിൽ നിന്ന് ഒരുപാട് പുതിയ ആശയങ്ങൾ പഠിക്കാൻ പറ്റും എന്ന് അനുഭവമുണ്ട്.
Excellent 👌👌👌💯
❤️❤️❤️❤️
Nalla amma kure yojippum kurach viyojippum
Well said🥰
❤️
സമൂഹങ്ങളിൽ ഇത്തരം ചർച്ചകൾ ഉണ്ടാവട്ടെ.......പറയാതിരിക്കാൻ വയ്യ....... ഇത്തരം ചർച്ചകൾ ഇനിയും ഉണ്ടാവണം..........
Wow... Kerala is changing its perception about life... Good changes... Very good and healthy discussion.
അമ്പലത്തിലും പള്ളിയിലും പോകുന്നവരുടെ കണക്കുമാത്രം എടുത്താൽ മതി, dipression maximum ആണ്. 😄
😂😅
Yes
അത് depression കൊണ്ടാണ് എന്നു തീർത്തു പറയാൻ കഴിയില്ല... അങ്ങനെ ഉള്ളവർ ഉണ്ടാവും. ഇല്ലെന്നു പറയുന്നുമില്ല...
എന്നാൽ അവരൊക്കെ depressed ആണെന്ന് judge ചെയ്യുന്നതിൽ അപാകത ഉണ്ട്..അമ്പലതിലും പള്ളിയിലും പോകുന്നതിന് പല കാരണങ്ങളും വ്യക്തികൾക്കു ഉണ്ടാകും ....അത് വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നു....മിക്കവാറും ആളുകൾക്കു അത് ശീലവുമായിട്ടാണ് ബന്ധപ്പെട്ടു കിടക്കുന്നത്... അഥവാ ആചാരം പോലെ പോകുന്നതാണ്
പിന്നെ അനിൽ nordic രാജ്യങ്ങളുടെ മഹത്വം പറഞ്ഞപ്പോൾ ഡോക്ടർ counter ആയി ചോദിച്ചതാണ് അത്..anti depressents മരുന്നുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപെടുന്നു എന്നതിന്റെ അർത്ഥം പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടെന്നുള്ളതാണ്..ഇന്ത്യയിലും ലോകത് എല്ലായിടത്തും ഉണ്ടെന്നുള്ളതാണ്. ഇന്ത്യയെ മറ്റുള്ള രാജ്യങ്ങളെ വെച്ചു അളകുമ്പോൾ അത് കൂടി നോക്കണം...
അനിൽ പറയുന്നത് പോലെ അല്ല ലോകം...മനുഷ്യൻ highly dependable ആണ്...ഫാമിലി വ്യവസ്ഥയുടെ ദൂഷ്യ വശങ്ങൾ മാത്രമേ അനിലും ഒക്കെ കാണുന്നുള്ളൂ....അത് വ്യക്തിക്ക് നൽകുന്ന security ഇല്ലേ ...അതൊരു support system ആയിട്ടില്ലെ.... arranged marriage ൽ നല്ല രീതിയിൽ ജീവിക്കുന്ന എത്രയോ ആളുകൾ ഇല്ലേ....
Maitreyan sir 🔥♥️
Sa for
മാത്തു കുട്ടി... Good Achor 👌🏻👌🏻❤👌🏻👌🏻
👌👌👌👌
4:53 ലെ ശിവഗംഗ ' നിങൾ Physical Attachment ഓടുകൂടി പ്രണയിക്കുന്നത് വീട്ടിൽ സമ്മതിക്കുമോ എന്നാണ് ചോദ്യം..? അതിൽ നിന്ന് Nice ആയിട്ട് ഒഴിവായി...😂😂😂 വീട്ടുകാരുടെ Preference നോക്കി ചെയ്യുന്ന ഏതൊരു കാര്യവും എതിർക്കില്ല...അല്ലാതെ ഉള്ള തീരുമാനങ്ങൾ അംഗീകരിക്കുമോ എന്നതാണ് കാര്യം... പ്രണയിക്കുമ്പോൾ തനിയെ സംഭവിക്കുന്ന കാര്യമാണ് ലൈംഗികത...അതില്ല എങ്കിൽ ആരെഒക്കെയോ പേടിച്ചും അല്ലെങ്കിൽ ലൈംഗികത പ്രണയത്തിൽ പാടില്ല എന്ന് പഠിപ്പിച്ചത് കൊണ്ടുമാണ്...
മാത്തു.... നല്ല anchoring... ✨️ പക്ഷേ ഇടക്ക് ശ്രീകണ്ഠൺ നായർ സാർ ന്റെ ഒരു രീതി കേറി വരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം.... സമൂഹത്തിനെ മാറ്റങ്ങളിലേക് നയിക്കുന്ന thought provoking topic കൊണ്ടുവരാൻ flowers channel മുൻപോട്ട് വന്നതിൽ സന്തോഷം. അന്തി രാഷ്ട്രീയ ചർച്ചകളും കണ്ണീർ പരമ്പരകളും അവസാനിപ്പിക്കേണ്ട സമയം.
മാത്തുകുട്ടി യുടെ അവതരണം നന്നായിരുന്നു ..But ഒരു topic നോട് കൂടുതൽ ചായയ്‌വ് തോന്നിച്ചു . parents അവരുടെ ഇഷ്ടം നോക്കി അടുത്ത partner ന്റെ അടുത്ത് പോകുമ്പോൾ, മക്കളുടെ സ്വീകരിയതായും അവരുടെ അവകാശങ്ങളും സുരക്ഷിതവും കൂടി പരിഗണിച്ചാൽ നന്നായിരിക്കും.
പ്രണയത്തിൽ നിന്ന് പിന്മാറിയതിൻ്റെ പേരിൽ മകൾ നഷ്ടപ്പെട്ട ആ അമ്മയുടെ നിരീക്ഷണങ്ങൾ മൈത്രേയൻ ഉൾപ്പടെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അത് വെറും തിയറിയല്ല സമൂഹത്തിൽ ഇപ്പോഴുള്ള അവസ്ഥകളാണ്. ആ അവസ്ഥകൾക്ക് മാറ്റമുണ്ടാവണമെങ്കിൽ എല്ലാവരും വ്യക്തിയെ ഏതു സാഹചര്യത്തിലും കാര്യങ്ങൾ വ്യക്തമായിക്കാണാൻ കഴിയുന്നവരാക്കാൻ എന്തു ചെയ്യണമെന്ന് കൂട്ടായി ആലോയിക്കണം .നമ്മുടെ രാഷ്ട്രീയപ്പാർട്ടികളെ ഇത്തരം വിഷയങ്ങളിൽ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരാൻ നിർബ്ബന്ധിക്കേണ്ടതുണ്ട്,അത് സ്കൂൾ കരിക്കുലത്തിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തുന്നതുൾപ്പടെ.
പ്രണയത്തിൽ ഒരിക്കലും ഒഴിവാക്കിയാൽ പക വരില്ല പക വന്നാൽ അതിനെ പ്രണയം എന്ന് പറയരുത് ഒഴിവാക്കിയാൽ പോലും അവരെ പിന്നെയും നമ്മൾ സ്നേഹിക്കും
ജീവശാസ്ത്രപരമായി അത് യാഥാർത്ഥ്യമാണ് മൂന്നാം ശ്രമിക്കുന്നത്
athaanu
Cheating le anu paka
Good job maathukutti🎉
Freedom വ്യക്തിയുടെ ജന്മവകാശമാണെങ്കിൽ,
Accountability അജീവനാന്ത ബാധ്യതയാണ്
ശിവഗംഗ... കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി.... 🤣🤣 എന്നാ തള്ളാടാ ഉവ്വേ... നമിച്ചു ഗംഗേ 🙏🙏🤣🤣🤣
Satyam 😂😂😂
😂👍😂
Pathivinu vipareethamayi nth kettakum ath thallayi mathram kanan kazhiyunnath malayalikalude oru prathyeka swabhavam thanne anu alle🤣 Kashttam
എനിക്ക് ഓർമ്മ വരുന്നത് ദേവാസുരം എന്ന സിനിമയിൽ മോഹൻലാൽ പറയുന്ന ഒരു ഡയലോഗ് ആണ് അമ്മ ആരെയാണ് ചൂണ്ടിക്കാണിക്കുന്നത് അയാളാണ് അച്ഛൻ എന്ന് വിവാഹ ബന്ധത്തിൽ പോലും അത്തരത്തിലുള്ള കുഞ്ഞുങ്ങൾ ഉള്ള നാടാണ് നമ്മുടേത് അപ്പോൾ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ഒരു കുഞ്ഞുണ്ടായാൽ അത് തൻ്റേതാണെന്ന് ഉറപ്പായിട്ടും പോലും അംഗീകരിക്കാത്ത നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് അവിടെയും നമ്മുടെ വേട്ടയാടുന്നത് സമൂഹമാണ് അതല്ലാതെ സ്വന്തം തെറ്റുകൾ തുറന്നു പറയാൻ ചങ്കൂറ്റമുള്ള എത്ര പുരുഷന്മാരും സ്ത്രീകളുമുണ്ട് ഈ ലോകത്ത് അങ്ങനെയെങ്കിൽ ഇന്ത്യ മഹാരാജ്യത്ത് ഒരൊറ്റ അനാഥാലയം പോലുമുണ്ടാകില്ല
Lol Mathukutty had a different perspective on how we get inspired from toxic movie culture back then. Hope that has changed for him.
Maitreyan 🔥🔥🔥🔥❤️❤️❤️
In Scandinavian countries children live with there parents around 18 to 20 years. In Scandinavian countries there is work for young adult can work or study with there own finance. In Scandinavian countries they give respect to the traditional family. They respect each other.
Yeah enikkum independent aavanam ennund but ivide it feels impossible without having a real job
@@FarzinAhammedthats our problem here
Maathukuttyk ee oru vishayam engane handle cheyum ennu serikkum doubt ayirunnu... BUT he easly done it...
Pullu..njn ini premiknla....tension adippkle😬😂
നീല shirtinte clarification correct aanu
കേരളം ഒരു കോഴിക്കൂടാവണം അതാണെൻറെ സ്വപ്നം 😜🤪😜🤪
അനിൽ പ്രണയസേന
18 വയസിനു മുകളിൽ പ്രായമുള്ളവർ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തുന്നതിൽ തെറ്റില്ല എന്നു പറഞ്ഞാൽ ചില വിവരകെട്ട അടിമ കഴുതകൾ പറയും ആരെ വേണമെങ്കിലും ഭോഗിക്കാം 19 വയസെന്നോ 90 വയസെന്നോ വ്യത്യാസമില്ല പ്രായപരിധി കുറച്ചാൽ ഇവർ കുട്ടികളെയും ഭോഗിക്കും എന്ന് ഈ നിയമം അനുവദിച്ച ന്യായാധിപനെ ഇങ്ങിനെ പറഞ്ഞു കേട്ടില്ല മനുഷരുടെ അവകാശങ്ങളെ കുറിച്ച് മാത്രമാണ് പറയുന്നത്
🤣🤣
36:44, which is tht progressive school she mentioned?
Maitreyan 💕😘
Maithreyan sir ❤️🙏
കുഞ്ഞിന് food കൊടുക്കാൻ മാത്രമാണ് അമ്മയെങ്കിൽ കുഞ്ഞിന് food കൊടുക്കാൻ സംവിധാനം ഉണ്ടാക്കി കൊടുത്താൽ പോരെ .. അമ്മയ്ക്ക് അമ്മേടെ കാര്യം നോക്കി പോകാം..സമൂഹം വളർത്തും പോലും..ഇതാണ് അശ്വതി logic!!
എല്ലാരും കുഞ്ഞിനെ വളർത്തും.. പക്ഷെ അമ്മയുടെ പങ്ക് ആണ് വലുതും നിർണ്ണായകവും.. അതാണ് personality
Uvao engil kutti school il vid athe Amma thanne padipicha pore sodham mola ann monu ann ennu vechu kollan Patti ellalo.Athu annu oru allude individual freedom. 18vasyu kazhinja avare avarude vazhik vidanam alla the appante ammayude sopanam nedan vendi makkale valarthada avasmila. Engil Avare ee bhoomil janipikathe erikuka
@@vvvvv2207
എങ്കിൽ പിന്നെ വിവാഹവും വേണ്ടല്ലോ sex -ഉം വേണ്ടാ!! കുഞ്ഞിനെ ഉൽപാദിപ്പിക്കാൻ വേറെ സംവിധാനങ്ങൾ ഉണ്ടല്ലോ!! വിവാഹത്തിനും ലൈംഗിക ആവശ്യത്തിനും വേണ്ടി ജീവിതം വേണ്ടാ എന്ന് അങ്ങ് എല്ലാരും അങ്ങ് തീരുമാനിക്ക്... That is called as anarchy in society.. അത് വരാതിരിക്കാൻ ആണ് ജനാതിപത്യ നിയമ സംവിധാനം മനുഷ്യൻ ഉണ്ടാക്കിയത്!! Individual freedom is not absolute freedom..എങ്കിൽ പിന്നെ നിയമ സംവിധാനവും വേണ്ടല്ലോ..!! Free sex, free life, No partner binding ഉള്ള ലോകം സങ്കല്പിച്ചു നോക്കു!!
Personality എന്നിട്ടും ശരിയായില്ലങ്കിലോ തല്ലി വരുതിയിൽ നിർത്താൻ ശ്രമിക്കും മനുഷ്യാവകാശങ്ങളെ കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ
Thankalude swabhaava roopeekaranathil samoohathinaano ammakkaano ettavum kooduthal pankullath? Swayam chinthikkan sheshi undaavunnath vare oru pakshe aayirikkam. Athinushesham samoohathilekk irangi jeevikkan thudangiyal athangane alla ennathaanu yaadharthyam. Aanu ennu ningalkk thonnundenkil thaankal orupakshe purathirangaathe jeevikkunna aalo swayam ullilekk nokki thirichariyan bhayakkunna aalo aanu
Pinne thankal paranjathupole efficient eligible aaya samvidhaanangal undenkil athaanu vendath. Allathe amma thanne venam achan thanne venam valarthan ennonnumilla. Angane samvidhaanangal illaathathukondanu achanum ammayum athoru responsibility aayi etteduth athinuvendi maathram jeevikkunnu ennokke thonnunnath. Shasthravum arivukalum athivegam purogamikkumbo athil oramsham polum arivaayi makkalkk pakarnnu kodukkan oru achanum ammaykkum kazhiyilla. Apo bhalathil avide bhakshanam paarppidam shelter ithramathrame ningalkk makkalkku kodukkan kazhiyoo.
പ്രണയം will transform to compassion after a while
Enmity
Mathukutty ❤️
Maithreyan kaniye valarthya reethy kand padikkendathaan... Kalyanam kazhchalum illelum svanthamaaya vyakthitham undakkua, financially and mentally independent aakua...
തൊട്ടു തൊട്ടു തൊട്ടില്ല .. അവസാനം പ്രണയം നന്നായാൽ നല്ലത് ... ആദ്യമേ എല്ലാം Open ആയി സംസാരിക്കും... കല്യാണം കഴിഞ്ഞാൽ പറയാൻ ഒന്നും ഉണ്ടാകില്ല .. സൂക്ഷിച്ചാൽ ദുഃഖമില്ല
ബിന്ദു അമ്മയൊക്കെ ഇമോഷണലി ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് അങ്ങനെ ചർച്ച ചെയ്യപെടെണ്ടാ കാര്യമല്ലാ ഇത്
വൈകാരികമായി തന്നെയാണ് മനുഷ്യൻ അടുക്കുന്നത്
. അത് മനുഷ്യന്റെ എല്ലാ വികാരത്തിലും ഉണ്ട് ഇപ്പോൾ അച്ഛന്മാർ പറയുമ്പോൾ വികാരിയച്ചന്മാർ ആ ഫോൺ നൽകുമ്പോൾ പാവപ്പെട്ടവർ തല്ലുന്നതും കൊല്ലുന്നതും ഒക്കെ ഈ വൈകാരി ഭാഗമാണ് ഇതൊക്കെ പ്രണയത്തിന്റെ വേറെ നിറങ്ങളാണ്. നേതാക്കൾ പറയുമ്പോൾ വലിയ രീതിയിൽ കലാഭവൻ അഴിച്ചു വിടാൻ മറ്റുള്ളവരെ വൈകാരികമായി അവരോട് അടുപ്പം ഉണ്ടാകുന്നതു കൊണ്ടാണ്🙏
വൈകാരികമായി ഇടപെടുമ്പോൾ പലപ്പോഴും ശെരി തെറ്റുകൾ തിരിച്ചറിയാതെ വരും!
Family aayi jeevikan thalparyamullavar angane jeevikatte, ningalk thalparyamilla enn karuthi Family aayi jeevikunna matullavarod enthinanu kudumbam enn chothikan ningalk enthanu avakasham?
അതാണ് ശരി 🌷
Enthinaanu living together allenkil athi te dharmikathaye ningalkk chodhyam cheyyamenkil avark ningalodu thirichum chodhikkan ulla avakaasham und. Athinte peraanu janadhipathya bodham.
ചർച്ചകൾ മുഷുവൻ എന്തിനോവേണ്ടി ആയിപോവുന്നു... സാമൂഹിക ഉദ്ധാരണം ആണെങ്കിൽ ഘട്ടം ഘട്ടം ആയിരിക്കണം
Eric Clapton, one of the best legendary guitarists of all time, doesn't know his father and hasn't taken effort to find his father. Former US Presidents Barack Obama and Bill Clinton were raised in the absence of their fathers. After his father's death, Nelson Mandela aged nine, was taken by his mother to a Thembu regent where he was bought up by this regent and his wife. Only after many years did Mandela met his actual mother again. Mandela himself had said that some children adapt to new situations very easily and quickly and some don't at all. Basically, every individual behaviour is unique. Both genetic and environmental factors must have important roles in developing a person right from the formative age of childhood. We can argue indefinitely how should individuals adapt to the ways of the society and how society should change with time. But we will never get a concrete and specific answer.
Eric clapton❤❤❤❤
ഞാനും നീയും നമ്മുടെ സ്നേഹവും
കൈമാറാത്ത വികാരമുണ്ടോ.. 💕💕
Family is family.
Anil Jose's statement, that in Nordic countries, children above thirteen years have to pay parents for food, is not right. After sixteen, if a son or daughter decides to stay with parents to suit their or their parents' convenience, then the son or daughter will find a job and share the expenses. Similarly, if parents decide to stay with their children, the parents will share the expenses. On relationship and sex, their views are very liberal. In Iceland, partners certainly have sex before marriage. If they feel they are not compatible sexually or in any other aspects, they will amicably separate, yet remain as friends or maintain a cordial relationship. When I heard this from an Icelander whose wife is from Kerala, it took me a while to digest their mindset about marriage and relationship.
2:56 ലെ ശിവഗംഗ വീട്ടുകാരുടെ അടുത്ത് പോയി അനുവാദം ചോദിക്കുന്നത് സ്വന്തമായി അവകാശം ഇല്ല എന്ന് വിചാരിക്കുന്നത് കൊണ്ടാണ്...നിങൾ ശാരികബന്ധം ഇല്ലാതെ പ്രണയിക്കുന്നു അങ്ങനെ പോകില്ല എന്ന് വീട്ടുകാർക്ക് അറിയാം എന്നൊക്കെ ചിന്തിക്കുന്നത് തന്നെ വീട്ടുകാരുടെ Preference അനുസരിച്ചാണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ്...😂😂 പിന്നെ അടുത്ത് അറിയാതെയും സമയം ചിലവഴിക്കതെയും എന്ത് പ്രണയം...പ്രണയം എന്നത് ഒരാളെ അടുത്ത് അറിയുന്ന പ്രക്രിയ കൂടി അതിൻ്റെ ഭാഗമാണ്...
ബിന്ദുവമ്മ എന്തു നന്നായി സമൂഹ കാര്യങ്ങളിൽ ഇടപെടുന്നു, ത്യാഗി
നമ്മുടെ നാട്ടിലെ സിസ്റ്റം ശരിയെ അല്ല. ഒരു വ്യക്തിയുടെ വികസനം മുരടിപ്പിക്കാനും ആവശ്യമില്ലാത്ത മാമൂലുകളും ചടങ്ങുകളും എല്ലാവർക്കും
ഇവിടെ പോയി depression ആണ് എന്ന് പറഞ്ഞാൽ ഭ്രാന്ത് ആണ് എന്ന് പറയുന്ന നാട്ടിൽ എങ്ങനെയാണ് പോയി നമ്മൾ chikilsikkunath
Correct da
ഇന്നത്തെ പ്രണയം ജീവനെടുക്കാൻ വെമ്പുന്ന ദാഹം.....പ്രണയം ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എങ്കിൽ അത് 99 ക്യാരറ്റ് പവൻ ..
ഇല്ലെങ്കിൽ മുക്കു പവൻ സമം...
പ്രണയത്തെ ഒരിക്കലും ആർക്കും എങ്ങിനെ എന്ന് പറയുവാൻ പറ്റില്ല ...ഇന്നത്തെ പ്രണയം പാസ്റ്റ് പാസഞ്ചർ വണ്ടിപോലെ ഓട്ടമാണ്...ഒരാളെ പ്രേമിക്കാൻ വിചാരിച്ചത് പോലെ കിട്ടിയില്ല എങ്കിൽ മറ്റൊരാളുടെ പിന്നാലെ ഓടും... പ്രണയം ആയി ഇങ്ങിനെ പ്രാന്തമായി ഓടുന്നവരെ വട്ടൻമാർ എന്ന് ഇന്ന് വിളിക്കാൻ തോന്നും...
എനിക്ക് ഒരു പ്രേണയം ണ്ട് എന്റെ വീട്ടിൽ പറയാൻ എനിക്ക് പേടി ആണ് കാരണം എന്റെ ഉപ്പ ആണ് 😔
Anil jose sir... 🫡👏👏👏👏👏👏
Maitreyan just 🔥
love is beautiful but reality is not so lovable and it is more bitter always! Just firm in your approach towards life and not so easily could attain that much maturity so wait and watch and never be speedy in these serious matters! The bold mind to face the things in the true sense is love! Love is a give and take process and at times this will not so smooth! Really love is a hidden challenge to explore self and the other! Allow to flourish the sensible understanding rather than focused on mere superficial exchanges! Love is above our thought could reach and just try to reach out to the horizon if possible!
30.01 amma adipoli
പ്രണയം നല്ലതാണ്. ഇഷ്ടം തോന്നിയാൽ ഇണയെ മാറ്റാം. 1,2, ഇഷ്ടം പോലെ. മൃഗങ്ങളെ പോലെ. ഡ്രസ് വേണ്ട. ഒന്നും വേണ്ട. ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ 50 പരിപാലനം, ത്യാഗം ഒന്നും ഇല്ലാതെ ഫ്രീ ആയി ജീവിക്കുക. ഹ ഹ ഹ ഹ
Mytreyan uyir❤❤
maithreyan👏👏👏🔥🔥🔥
ടീച്ചർ വളരെ മനോഹരമായി ചതുരവടിവിൽ വിഢിത്വം പറയുന്നു.
Indiayil alukalk veettukkarum , nattukkarum kodukkunna pressure um athinulla pariharam undakkalinum any ettavum koofuthal time vendathu, krithyamaya oru survey nadathi , depression anlysis cheyth treat cheytunna sahacharyam undayal India kkark depression medicines kazhichathinte depression mattan puthiya medicine Kandupidikkendi varum.
Enikku ithil ninn ellaam manassilaayathu avide irikkunna bhooribhaagam perum pranayam ennathu orumichu jeevitham jeevikkaanulla entho onnaanu ennathaanu.
👏👏👏
പ്രണയം എന്നത് ലൈംഗീകതയിലേക്ക് ഉള്ള ഒരു വഴി ആണ്.... ജീവൻ തുടരാൻ വേണ്ടി ഉള്ള നാച്ചുറൽ അവസ്ഥ ആണ് അത് എല്ലാം ജീവിയിലും അതുണ്ട്.... അല്ലാതെ അടുത്ത് ഇരുന്നാൽ തൊട്ടു പിടിച്ചു ഇരുന്നാൽ മാത്രമേ പ്രണയം ആകു എന്ന് ചോദിച്ചവരോട്... പ്രണയത്തിൽ തൊട്ടുo അടുത്തും ഇരുന്നേ പ്രണയം ഉള്ളു.... കാരണം പ്രണയം അങ്ങോട്ട് ഉള്ള ഒരു വഴി ആണ്...
Ambalathil pokunavark okke depression aano inn ariyune
ആശയം വ്യക്തമാകാതെ, വാക്കുകളുടെ കസർത്ത്
ഇവിടിരിക്കുന്നവർ പറയുന്നപോലെ ഇഷ്ടമുള്ളതെന്തും ചെയ്യാൻ പറ്റുന്നതാണെങ്കിൽ, പ്രണയകൊലപാതകം കൊലപാതകാകിയുടെ സ്വാതന്ത്രം ആണെന്ന് പറയേണ്ടി വരും.!
മറ്റൊരാൾക്ക് ദോഷമില്ലാത്തതെന്തും ഒരാൾക്ക് ചെയ്യാം. അത് sex ആണെങ്കിലും.
അതുപോലെ തന്നെ മാതാപിതാക്കളെ അനുസരിക്കുന്നതും , അവരുമായി സുഹൃത്തുകൾ ആകുന്നതും പറയുമ്പോൾ അതിനെ പുച്ഛിക്കേണ്ടി കാര്യമില്ല. എവിടെ പ്രണയകൊലകൾ അവസാനിക്കണമെങ്കിൽ ശരിയായ, വികാസമുള്ള മനോനില ആളുകളിൽ ഉണ്ടാകണം. അതിനു ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. ആരോഗ്യമുള്ള മനസുള്ളവരുടെ സമൂഹമാണ് ആരോഗ്യമുള്ള സമൂഹം. അതിനു മാതാപിതാക്കാളും ബന്ധുക്കളും അധ്യാപകരും മറ്റെല്ലാവരും ഉത്തരവാദിത്വമുള്ളവർ ആണ്.
സംവാദം വിഷയത്തിൽ നിന്നും തെല്ലു മാറി.
1 min from 22.08 fireeeeee mythreyan ...
ഭ്രമമാണ് പ്രണയം .. വെറും ഭ്രമം. വാക്കിൻ്റെ വിരുതിനാൽ തീർക്കുന്ന സ്ഫടിക സൗധം
അടുത്ത തലമുറയെക്കുറിച്ച് ബോധമുള്ളവർ എക്സ്പ്രസ്സ് വേ, വിഴിഞ്ഞം തുടങ്ങിയവയെ പറ്റി.... !!?
അവസാനം വയ്യാതാവുമ്പോൾ ആര് കൂടെയുണ്ടാകും Mr. Anil ??
കാശുണ്ടെങ്കിൽ Home nurse ഉണ്ടാകും അല്ലെങ്കിൽ ഗാന്ധി ഭവൻ
Valentine's day kandittilla premiche
Appo oralk orale kollanam ennu thonniya kollanno
മൃഗങ്ങളും മനുഷ്യരും ഒരു പോലെയാണോ?
Aa amma paranjathanu sheri
Yes
ഇന്നത്തെ സമൂഹം പറയുന്നു യൂറോപ്പിലേക്ക് നോക്കൂ യൂറോപ്പിലേക്ക് അങ്ങിനെ അവസാനം യൂറോപ്പ് നോക്കികളായി മാറി ഇപ്പോൾ അവിടുന്ന് തിരിച്ച് നമ്മളിലേക്ക് നോക്കി കൊണ്ടിരിക്കുകയാണ് അവർ (കുടുംബം എന്ന സങ്കല്പം) ,അവരുടെ കാര്യം വലിയ പരിതാപകരമാണ്
നിങ്ങളുടെ സങ്കൽപ്പം പോലെ മറ്റെല്ലാവരും സങ്കൽപ്പിക്കണ മെന്നില്ല കാരണം യാഥാർധ്യത്തിൽ ജീവിക്കുന്നവരുമുണ്ട് ജനാധിപത്യ രാജ്യങ്ങളിൽ അവരുടെ അവകാശങ്ങളെ പറ്റി അറിയുന്ന വരുമുണ്ട്
@@Motivation-Reactor പഠനങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നത് അവരുടെ കുടുംബസങ്കല്പങ്ങൾ പരാജയമാണ് എന്നാണ് ഞാൻ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്
എന്താണ് ബന്ധത്തിലെ വിജയവും പരാജയവും ഒരിക്കലും ചേർന്നു പോകാൻ പറ്റാത്ത വ്യക്തിയുമായി സഹിച്ച് ജീവിച്ച് അയാളെ വെറുപ്പിച്ച് സ്വന്തം സന്തോഷം നശിപ്പിച്ച് കുട്ടികളുടെ ബാല്യവും ദുരന്തത്തിലാക്കി ജീവിക്കുന്നതാണോ വിജയം. പരസ്പരം ബഹുമാനത്തിനായി അകന്നു നിൽക്കുന്നതെങ്ങനെയാ പരാജയം മാകുന്നത് ഏതു പഠനമായാലും മോശം . ആരും പീഠനം അനുഭവിക്കാൻ പറയില്ല . യുറോപ്പ് ഇങ്ങോട്ട് നോക്കുന്നു പോലും . അവർക്കറിയില്ല ഇവിടെ കുട്ടികൾ അനുഭവിക്കുന്ന സദാചാര പീഠനം അറിഞ്ഞ ആ നിമിഷം കാർക്കിച്ചു തുപ്പും ഇപ്പോഴും കുട്ടികളെ തല്ലുന്ന രാജ്യം. അവരിങ് വരുമ്പോൾ അവർ ചില ടൂറിസ്റ്റ് നിയമ പരിഗണന കൊടുക്കുന്നുണ്ട് അതുകൊണ്ട് അങ്ങനെ പറയും. സങ്കല്പംത്തിൽ അല്ല യാഥാർത്ഥ്യം ജനാധിപത്യരാഷ്ട്രത്തിൽ ഒരു ഭാര്യ/ ഭർത്താവ് കൂടെ മാത്രമേ ജീവിക്കാൻ പാടുള്ളു എന്ന് ഒരു നിയമവും പറയുന്നില്ല അതുകൊണ്ടാണി വിടെ വേർപിരിയാൻ അവസരമുള്ളത് . ഇത്രയും പറഞ്ഞിട്ടും മനസിലായില്ല എങ്കിൽ താൻ എന്തെങ്കിലും പറ.
മക്കൾ എന്താ സ്വകാര്യ സ്വത്താണൊ പത്താം ക്ലാസ്സിലെ സാമൂഹ്യ പാഠ പുസ്തകം പോയി പഠിക്ക് എന്നാണെനിക്ക് പറയാനുള്ളത് പൗരാവകാശം പോലും അറിയാത്ത സംപൂർണ സാക്ഷര മലയാളി അക്ഷരം പഠിച്ചത് ഇതുപോലെ എഴുതിവിടാൻ വേണ്ടിയാ എന്തു ഗുണം
@@shareefalayi7158 Enitt democracy paranjathu pole anno jivikunnathu.
@@Motivation-Reactor 👌👌👌 evide enthina padikunnathu polum ari ya the kure ennam.
ഈ ചർച്ചയിൽ ആ നിധിനയുടെ അമ്മ പറഞ്ഞതാണ് ഈ അർത്ഥ ശൂന്യരായ പുരോഗമന വാദികൾക്ക് ഉള്ള മറുപടി
Ennit aavar endhu nedi? Nashtam mathram
Useless discussion. No background or boundary was defined. Everyone should have discussed on the same topic. This is going far on parenting, marriage, extra marital relationship etc where as the topic is pranayam. No one has even defined what is pranayam
എല്ലാവരും ലിവിങ് ടുഗെതർ ആയാൽ എല്ലാം സ്വാഹാ
❤️♥️❤️
Mitherian sir paranju ambalavum palliyilum aalukal koodunnu. Entha baril aalukale illae
😅😅😅😅
Waiting for part C
Vadakke Indiail nadakkunnathupole keralatthil nadakkunnundankil athinte Karanam sthrikal eshtamallathathinu ethire prithikarchu thudangi ennanu vadakke Indiail jatthi vevasthakal anu mukhya karanam
9.06 ...... Kutti Kalakki ......
Mathukutty 1 divorce aayathale😆
Not with gents. Many cases, ladies have used paid Gundas to kill the husband, either to live with another man or when her out side affair is known to her husband. Many many such cases have popped up in Kerala and other states.
Bull Shit. There are lots of other serious issues to be discussed pertain to a peaceful life In India .
നല്ല ബെസ്റ്റ് physcatrist 😅😅 ചികിത്സ എടുക്കാത്ത രോഗികൾ ഉള്ള ഒരു രാജ്യത്തു അമിത ഭക്തിയിൽ തീർക്കുന്ന ഡിപ്രെസ്സിഡ് ആയ ആളുകൾ ഉള്ള ഒരു രാജ്യതു നിന്ന് കൊണ്ട് പിൻലാൻഡ് പോലുള്ള താരതമ്യം ചെയ്യുന്നു 😂😂😂 ഇവിടെ ഉള്ളവർ ട്രീറ്റ്മെന്റ് എടുത്തു ഇരുന്നെങ്കിൽ നമ്മുടെ രാജ്യം ആയിരുന്നേനെ ഒന്നാമത് 😂😂😂😂 phycatrist ഇങ്ങനെ ഉള്ള ചർച്ചകളിൽ കൊണ്ട് വരുമ്പോൾ ന്യൂട്രൽ ആയിട്ടുള്ള ks david പോലുള്ള ആൾക്കാരെ കൊണ്ട് വരണം അല്ലാതെ ചായവ് ഉള്ളവരെ അല്ല.
If we think like what Mr Anil says, it will affect all systems of the social, economical, political life. It can affect even our Government system and administratve structure. It is only a deviation of the common life. I think that it can't be a general model to practice everywhere. We have take responsibilies of what we do.
Anil Joseph sir😍
Shivaganga...♥️🔥🔥
Appreciate, Rachel talks as a matured lady. Do not know, a flash like to an opp sex happens and after few months, after reviewing silently. Later she or he may express their liking to each other, or to the other person. And both may think and accept each other's, after learning each other, learn about family, about jobs, financial planning. May express the liking to both parents. And if parents also accept, go ahead . Love , this happens to few, and they go only by their physical appearance, body language, their character. Nothing else will be reviewed . All other things will pop up, after the marriage.
I will never go to that phy doc
Kerala public attitude, never change. Aiyo,pranayam or friendship, they will create stories, people got lot of time,no serious topic for discussion. People should be more educated ,doesn't mean literate
എൻ്റെ അമ്മ എനിക്ക് ഒട്ടും ഫ്രണ്ട് അല്ല ഒരാളുടെ വേക്തിതം എങ്ങനെ ആയിരിക്കണം എന്ന് മത മേധാവികളുടെ ക്ലാസ്സ് മാത്രം കേൾക്കുന്ന കാലം.പ്രണയിക്കുന്നത് വലിയ പോക്കണം കേടായി കരുതുന്ന കാല ഘട്ടം ആയിരുന്നു അത്.ഒട്ടും ഒന്നിനും freedom ഇല്ലാത്ത കാലം ബോയ്സ് നും ഗേൾസിനും പ്രത്യേകം കോളജ് സ്കൂൾ.പക്ഷേ എൻ്റെ മകൾ അവളുടെ പ്രണയത്തെ കുറിച്ച് എന്നോട് ചർച്ച ചെയ്യാറുണ്ട് ha ha ha😊
😂😂😂😂😂😂ee😄😄😄😄🎇🎇🎇
അച്ഛനും അമ്മയ്ക്കും വേണ്ടി വിട്ടു കൊടുക്കൽ ആണോ പ്രണയം???
Satyam....Ath Achanum Ammayum Maari Chinthikkenda Kaaryamaanu...
മോൾക്ക് ഒരു കുഞ്ഞുണ്ടാവുമ്പോ അത് മനസിലാകും....പ്രണയിക്കുമ്പോൾ അവൻ മാത്രമായിരിക്കും ശെരി.... കല്യാണം കഴിയുമ്പോ ശെരിയായ കാര്യം മനസിലാകും...
@@ranijohn3443 കുട്ടികൾ മാതാപിതാക്കളുടെ വസ്തുക്കളായി കാണുന്നതിൻ്റെ കുഴപ്പമാണ്...അച്ഛനും അമ്മയും തിരുത്തേണ്ട കാര്യങ്ങൽ അവരാണ് മാറ്റേണ്ടത്...അല്ലാതെ കുട്ടികൾ അല്ല...
കുറെ ആളുകൾ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രണയം sacrifice ചെയ്തു വേറെ കെട്ടി ലൈഫ് ഇഷ്ടം ഇല്ലാതെ ജീവിക്കുന്നവർ ഉണ്ട് അതോ???
@@sruthimc കുറെ ആളുകൾ അച്ഛനമ്മമാരുടെ വാക്ക് കേൾക്കാതെ പ്രേമത്തിന്റെ പേരും പറഞ്ഞു പോയി നരകിച്ചു ജീവിക്കുന്ന ഒത്തിരി പേരെ എനിക്കറിയാം.... യാഥാസ്ഥിതീകരായി ചിന്തിക്കുന്നവരുടെ കാര്യമല്ല ഞാൻ പറഞ്ഞത്, അവര് പറഞ്ഞു തരുന്നതിൽ എന്തെങ്കിലും point ഉണ്ടാകും.. പ്രേമം തലയ്ക്കു പിടിച്ചിരിക്കുമ്പോ അതൊന്നും മനസിലാകത്തില്ല...
Love is politics
nidhinayude amma ethra nannayi samsarichu...
Shreeshanthu nilavara shoonyan
സ്വന്തം എന്ത് ചിന്തിക്കണമെന്ന് അച്ഛനും അമ്മയും തീരുമാനിക്കുന്ന ആ ചുവന്ന ചുരിദാർ ഇട്ട കുട്ടി. കഷ്ടം തന്നെ
അവൾ ത്തന്നെ യാണ് ശെരിഅതുകൊണ്ട് അവൾക്കു നല്ലതേ വരൂ
Worst audience 🙄
As always.maitreyan on fire🔥
Here proper psychological development also have to be taken into consideration.
Prnayickunnathinu munpu moola koottuks
ഒരു തേപ്പ് കിട്ടണം.... അപ്പൊ അറിയാം വേദന 🤣
Nidhinayude amma over aanu. Treatment edukkaa
Anchor parayan anuvadikkathey idapedunnu
Anil jose is not correct