ദൈവം + വിശ്വാസം = മണ്ടന്മാർ..ലോകമണ്ടന്മാർ....PART-2 !| ABC MALAYALAM |

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 998

  • @dileeparavind4087
    @dileeparavind4087 Год назад +269

    എന്ത് മനോഹരമായാണ് മൈത്രേയൻ മലയാളം പറയുന്നത് ❤

    • @thrissurvlogger6506
      @thrissurvlogger6506 Год назад +4

      ഒമർന് ഒന്നും മസിൽ ആവത്തതിനു കാരണം അയാളുടെ സിനിമ കണ്ടാൽ മതി 🙏🙏🙏

    • @manojmalavika6924
      @manojmalavika6924 16 дней назад

      സത്യം

  • @haridas.kgd2032
    @haridas.kgd2032 Год назад +90

    നല്ല രസകരമായ സംഭാഷണം.ഒരു വിശ്വാസിയെ ഇതിനേക്കാൾ നന്നായി പറഞ്ഞു മനസ്സിലാക്കാൻ ആർക്കു കഴിയും

    • @joyjoseph435
      @joyjoseph435 10 месяцев назад

      വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
      ഇതിന്‌ അത്യാവശ്യമായി വിശ്വാസം വേണം.
      എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
      അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്നേഹവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനസ്സിലാവുന്നത്.....

    • @ShajiKudilingal-gl7ko
      @ShajiKudilingal-gl7ko 10 дней назад

      🙏🔥🔥🔥🔥🙏

  • @polyca1300
    @polyca1300 Год назад +148

    ചോദ്യക്കർത്താവ് സ്വയം മണ്ടനെന്ന് പറഞ്ഞത് എത്ര ശരിയാണ്

    • @shandammapn8047
      @shandammapn8047 2 месяца назад

      Deivam illennu paranjappozhe ee kettirunnar kkokke kili.poyi..,,😡😡

  • @nalinakumari6930
    @nalinakumari6930 Год назад +15

    കേട്ടിരിക്കാൻ എന്ത് സുഖം എത്ര ഈസി ആയി എക്സാമ്പിൾ സഹിതം കാര്യങ്ങൾ അവതരിപ്പിക്കുന്നു
    സൂപ്പർ

  • @mohan2074
    @mohan2074 Год назад +126

    ഈ "മരപാഴ് " ഒമർ ലുലു ഒടുക്കത്തെ വിശ്വാസത്തിന്റെ ആളാണ്, എത്രെയോ തവണ മൈത്രെയൻ പറഞ്ഞു കഴിഞ്ഞു അദ്ദേഹം അങ്ങനെ അന്തമായി ഒന്നിലും വിശ്വസിക്കുന്നില്ല എന്ന്, എന്നാലും വീണ്ടും ചോദിക്കും പരിണാമ സിഥാന്ധം വിശ്വസിക്കുന്നുണ്ടോ എന്ന്... ഈ കിഴങ്ങുകൾക്ക് വിശ്വസിക്കുന്നതിന് പകരം അത് ഒരു അറിവായി കണ്ടു കൂടെ 🙏🙏🙏

    • @thesimpleouting...777
      @thesimpleouting...777 Год назад +2

      Angne parinamichaal matham nasikkum 😂🤣😂

    • @mansoork4817
      @mansoork4817 Год назад +1

      Aarod parayaan

    • @AsokkumarKumar-yf2bg
      @AsokkumarKumar-yf2bg Год назад

      മൈത്രേയനു പറ്റിയ അബദ്ധം ഒരു പക്ഷേ ഈ കക്ഷിയുമായു ള്ള ഇന്റർവ്യൂ ആയിരിയ്ക്കും😂😂😂

    • @tonydominic7658
      @tonydominic7658 16 часов назад

      Omar pinnem oru maryada undu.pulli dheshyappettillallo

  • @ancyaugustine7944
    @ancyaugustine7944 Год назад +217

    ചോദ്യകർത്താവ് ചിന്തപരമായി എത്രയോ താഴെയാണ് എന്ന് തെളിയിച്ചിരിക്കുന്നു. മതവിശ്വാസികൾക്ക് ചിന്തക്ക് പരിമിതിയുണ്ട്.കാര്യങ്ങൾ വീക്ഷിക്കുന്നതിലും പരിമിതിയുണ്ട്

    • @anilKumar-dc3kk
      @anilKumar-dc3kk Год назад

      അപ്പോ ആൽബർട്ട് അയൻസ്റ്റീൻ....

    • @peterc.d8762
      @peterc.d8762 Год назад

      . ഏറ്റു പോടോമൈ ത്രേ യാ

    • @beejeesmedicals8136
      @beejeesmedicals8136 Год назад +2

      @@anilKumar-dc3kkEinstein matha vishwasi aanennu aaru paranju ; einstein nte biography vayikku ; he is an agnostic ; he doesn't need any religious funeral even after his death ; he strictly demanded it ; his body was cremated and ashes were drown in the river; einstein ne koottupidichu veruthe hype ondakkathe

    • @venugopalkp7816
      @venugopalkp7816 2 месяца назад

      P

    • @manilalkp1521
      @manilalkp1521 8 дней назад

      ആൽബർട്ട് എയ്ൻസ്റ്റീയിൻ വിശ്വാസി ആയിരുന്നില്ല

  • @PsychoPoduvalTalks
    @PsychoPoduvalTalks Год назад +357

    ഇത്ര മനോഹരമായി മലയാളത്തിൽ പറഞ്ഞിട്ട് പോലും ഒമറിന് ഒന്നും മനസിലാകുന്നില്ല 😅😁

    • @arunravi9047
      @arunravi9047 Год назад +9

      Manasilvathe pole abhinayikkunathaaa

    • @7yearsago987
      @7yearsago987 Год назад +1

      മതത്തിൽ വിശ്വസിക്കുന്നത് മണ്ടന്മാർ ആണെങ്കിൽ ഈ ലോകത്ത് 90% ആളുകളും മണ്ടന്മാർ ആണ്

    • @getsujith
      @getsujith Год назад +4

      Thadi meeshayum okke ulla kunju mon. Paavam interviewer

    • @praveenhariharan4807
      @praveenhariharan4807 Год назад +5

      He is not listening. Such a fool.

    • @beejeesmedicals8136
      @beejeesmedicals8136 Год назад

      @@arunravi9047illa manasilayittilla athinolla budhiyilla; ondayirunnel bigbossil contestant avillayirunnallo

  • @uaeabudhabicities1571
    @uaeabudhabicities1571 Год назад +93

    ഒമറിന്റെ ചമ്മിയ ആ ചിരി അടിപൊളി .കുറച്ചുകൂടി പഠിച്ചുവന്നു ചോദ്യങ്ങൾ ചോദിക്കാമായിരുന്നു

  • @VijayaKumar-cb7xf
    @VijayaKumar-cb7xf Год назад +111

    മൈത്രേയൻ സൂപ്പർ സോണിക്ക് ബുദ്ധിയുള്ള ആളാണ് ❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤

    • @frreie
      @frreie Год назад

      ഉണ്ട😅

    • @joyjoseph435
      @joyjoseph435 10 месяцев назад

      ദൈവം ഉണ്ടെങ്കിൽ തന്നെ ഇതു വരെ അറിഞ്ഞ, അറിയിച്ച കണ്ടെത്തിയ ദൈവങ്ങള്‍ ഒന്നും വിശ്വസിക്കാൻ പറ്റുന്നതല്ലാ......
      കാരണം ഭൂമി പരന്ന്, ☀ ഭൂമിയെ ചുറ്റുംബോള്‍ എഴുതിയ book ഇല്‍ ആണ് ഇപ്പോഴുള്ള ദൈവത്തിന്റെ തെളിവുകൾ. ഇപ്പോള്‍ ഭൂമി ഉരുണ്ടു. 👍 ഭൂമി സൂര്യനെ ചുറ്റി തുടങ്ങി. അതിനു ശേഷം എഴുതിയ book ഇല്‍ ശെരി യായ ദൈവത്തെ കണ്ടേക്കാം..

  • @vimalcv150
    @vimalcv150 Год назад +12

    ഒമർ.. ക്ഷമയോടെ.. കെട്ടു, മനസിലാക്കാൻ നോക്ക്,
    നീ മുൻവിധിയോട് ഇരുന്നാൽ അദേഹത്തിന്റെ നിലവാരം അനക്ക് മനസിലാവില്ല.

  • @travelonsomarajanps8847
    @travelonsomarajanps8847 Год назад +60

    ഇതുപോലൊരു ആന മണ്ടൻ ഇന്റർവ്യു ചെയ്തത്കൊണ്ട് മൈത്രേയന് കൂടുതൽ സംസാരിക്കേണ്ടിവന്നു അത് പൊതുജനത്തിന് കൂടുതൽ ഉപകാരപ്രദമായി ... ആശംസകൾ മൈത്രേയൻ 👍

  • @jockerworld4636
    @jockerworld4636 Год назад +10

    ഹെന്റെ പൊന്നോ .... എത്ര വിശാലമായ ലോകം . സർ പറയുന്നത് ഇ ലോകം മനസിലാക്കണമെങ്കിൽ ചുരുങ്ങിയത് ഒരു 20 കൊല്ലമെങ്കിലും കഴിയണം

  • @parvathysukumaranes5587
    @parvathysukumaranes5587 Год назад +320

    ചോദ്യകർത്താവ് ഒരു കഥയും ഇല്ലാത്ത ആൾ. ഉത്തരം കേൾക്കുമ്പോഴേ കിളി പോയി

    • @GK-op3zt
      @GK-op3zt Год назад +23

      രണ്ട് ചോദ്യം കഴിഞ്ഞപ്പോൾ തന്നെ കിളി പോയി... പാവം 😰

    • @anandg0084u
      @anandg0084u Год назад

      Pulli adyame paranjalo pulli oronum ariyan aanu vanath enu

    • @ajithtr6036
      @ajithtr6036 Год назад +17

      അതെ ഒന്നും ഒമാറിനു പിടി കിട്ടുന്നില്ല

    • @mayachandrathil
      @mayachandrathil Год назад +4

      😂😂😂

    • @കാളവണ്ടികയറിചത്തവൻ
  • @bijlikumar123
    @bijlikumar123 20 дней назад +4

    രണ്ടു കാലിൽ നടക്കുന്ന ഭീകര മൃഗമാണ് മനുഷ്യൻ ...

  • @shajimathew7652
    @shajimathew7652 Год назад +10

    എത്ര വ്യക്തമായി പറഞ്ഞാലും അത് മനസ്സിലായാലും.. അത് ശരിയല്ലന്ന് വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം..

  • @annasunny2585
    @annasunny2585 Месяц назад +9

    മൈത്രയൻ്റെ ആശയം വളരെ നല്ലതാണ് ഇങ്ങനെയുള്ള ആൾക്കാർ കൂടുതൽ വേണം നമ്മുടെ നാട്ടിൽ

    • @manuelselvin
      @manuelselvin 21 день назад

      Undengil vattaypokum😂

    • @Roo4544
      @Roo4544 16 дней назад

      വട്ടായത് മതപ്രാന്തൻമാർക്കാണ്

  • @rajeevchemminikkara8766
    @rajeevchemminikkara8766 Год назад +65

    ഒമർ ലുലു എന്തൊരു ദുരന്തമാണ്...ഇങ്ങനെ തേഞ്ഞൊട്ടുന്നതും ഒരു സുഖമാണ്...😇

    • @skgroup2872
      @skgroup2872 Год назад +2

      ദുരന്തം അല്ല. ഭൂരിഭാഗം ആളുകളും ഭൂമിയിലേക്ക് വന്ന വിശ്വാസത്തിൽ നിന്നും നിന്നും മാറി ചിന്തിക്കാൻ പ്രകൃതി കൊടുത്ത "സമത്വ മാനുഷിക" ബുദ്ധി ഉണർത്താത്ത ഇരുകാലികൾ ആണ്...

  • @BossBoss-kg5wt
    @BossBoss-kg5wt Год назад +29

    വിശ്വസിക്കുന്നതും അറിയിയുന്നതും തമ്മിൽ ഉള്ള വ്യത്യാസം ആദ്യം മനസിലാക്കാൻ ശ്രമിക്കു Mr Omar

  • @Lijop1413
    @Lijop1413 3 дня назад +1

    ബുദ്ധി എന്ന് പറയുന്നത് ലവലേശം ഇല്ലാത്ത അവതാരകൻ

  • @sangurukerala3888
    @sangurukerala3888 Год назад +81

    മത പുരോഹിതൻമാർ എത്ര വിദക്തമായിട്ടാണ് നമ്മെ പറ്റിച്ച് കൊണ്ടിരിക്കുന്നത്

    • @joyjoseph435
      @joyjoseph435 10 месяцев назад

      വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
      ഇതിന്‌ അത്യാവശ്യമായി വിശ്വാസം വേണം.
      എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
      അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്നേഹവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനസ്സിലാവുന്നത്.....

  • @sudheeshsudhi5203
    @sudheeshsudhi5203 Месяц назад +14

    മൈത്രേയ്ൻ സംസാരിക്കുന്നത് കണ്ടിട്ട് കൊതി ആവാ.. എന്തു ചോദ്യം ചോദിച്ചാലും വെറുതെ ഒരു മറുപടി പറയുക അലാ ഓരോ മറുപടിയും വളരെ മനസിലാകുന്ന രീതിയിൽ വ്യക്തമാണ് ❤

  • @GK-op3zt
    @GK-op3zt Год назад +36

    പാവം അവതാരകൻ... കഷ്ടം 😰
    ഒരു ഇന്റർവ്യൂ സബ്ജെക്ട് പഠിക്കാതെ പോയി ഇരുന്നാൽ ഇങ്ങനെ ഉത്തരം മുട്ടി പോകും...

  • @mallufuntech6818
    @mallufuntech6818 Год назад +61

    ലോകത്തിലെ മണ്ടന്മാരിൽ ഒരാളാണ് ലുലു പിന്നെ ആ മണ്ടനോട് പറഞ്ഞിട്ട് എന്താ കാര്യം. ഇവിടെ വിദ്യാഭ്യാസമല്ല വേണ്ടത് ചിന്തിക്കാനുള്ള കഴിവാണ്. 🙃🙃🙃 ലുലു ചിന്തിക്കുന്നില്ല 😇😇😇

    • @joyjoseph435
      @joyjoseph435 10 месяцев назад

      എന്തും വിശ്വാസിചാല്‍ മാത്രം ഉണ്ട് എന്ന് പറയുന്നത്, ഒരു തോന്നല്‍ മാത്രം ആണ്.
      ഇതിന്‌ അത്യാവശ്യമായി വിശ്വാസം വേണം.
      എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല.
      എന്നാൽ സത്യം ആണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
      അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉള്ളതും, ഉണ്ടാക്കിയതും, അവനു മാത്രം മനസ്സിലാവുന്നതും ആണ്.

  • @Lal-nl2pz
    @Lal-nl2pz 8 дней назад +3

    ചോദ്യകർത്താവിനു ഒരു നിലവാരംഇല്ല.. തുറന്നു പറഞ്ഞാൽ ഒരു വിവരവുമില്ലാത്തവൻ.😢

  • @ten_jebin
    @ten_jebin Год назад +30

    യാതൊരു preparation ഇല്ലാതെ ഇൻ്റർവ്യൂ ചെയ്താൽ ഇങ്ങനെ ഇരിക്കും. ഇൻ്റർവ്യൂവിന് prepare ചെയ്യാൻ ഒമർ ശ്രദ്ധിക്കണം. ചുമ്മാ ഇരുന്നു വായിൽ വരുന്ന മണ്ടൻ questions ചോദിച്ചു എല്ലാവരുടെയും സമയം കളയല്ലേ.

  • @radharamakrishnan6335
    @radharamakrishnan6335 Год назад +20

    ❤maitreya.... ❤😂ഇന്ന് നല്ലൊരു ഇരയെ കിട്ടി...

  • @NazeemaTheMentor
    @NazeemaTheMentor Год назад +4

    ചേട്ടനെന്തു തോന്നിയിട്ടും കാര്യമില്ല സ്വയം ഒന്നും തോന്നുന്നില്ലെങ്കിൽ 😄ഒമറിനെ പോലെയുള്ളവർ ഇന്റർവ്യൂ ചെയ്യുമ്പോൾ ഏറ്റവും രസകരം ആണ് മൈത്രേയൻ talk👍

  • @Nafilnbr
    @Nafilnbr Год назад +3

    മനുഷ്യർ ഉണ്ടാക്കി... വച്ചിട്ടുള്ളതും, വിശ്വസിച്ച് പിന്തുടർന്ന് പോരുന്നതുമായ നിയമങ്ങളും,കാരണങ്ങളും,യുക്തിയും ... ഒന്നുമല്ല.. മനുഷ്യൻ തന്നെ ആയിട്ടുള്ള മൈത്രയെൻ്റെ .. കയ്യിലുള്ളത്. അത് , അതിനപ്പുറം ഉള്ള ഒന്നാണ്....🔥. അത്.. കൊണ്ടാണ്.... ആരുടെ ചോദ്യത്തിനും മൈത്രേയൻ.. എതിർത്ത് സംസാരിക്കുന്നതായി... നമുക്ക് പലർക്കും തോന്നി പോവുന്നതും, അദ്ദേഹത്തെ പലരും എതിർക്കുന്നതും.
    സാധാരണ ഒരാളുടെ അറിവ് ഒരു
    മണൽ തരിയോളം ആണെങ്കിൽ, മൈത്രെയൻ്റെ അറിവിലുള്ളത്... ഒരു ലോഡ് മണൽ തരികൾ ആണ്..🔥

  • @vishnu_namboothiri
    @vishnu_namboothiri Год назад +53

    ഒമർ ലൂലൂസിൻ്റെ കിളി പോയ നിമിഷങ്ങൾ..😂😂
    0:22 0:24
    0:32 0:35
    0:48 0:54
    1:22 1:24
    1:51
    2:36
    3:00 3:03
    3:09
    3:32
    4:03 4:29
    4:38 5:16
    5:25 5:27
    5:31 6:07
    6:10 😂😂😂
    6:24 6:45
    6:56 7:06

  • @maverick714
    @maverick714 Год назад +136

    ഈശ്വരാ.... ചിരിച്ച് ചിരിച്ച് ചത്തു 😂😂😂😂😂😂
    ഇത്രയും നല്ല കോമഡി പരിപാടി അവതരിപ്പിച്ച ABC ചാനലിന് അഭിനന്ദനങ്ങൾ! 😂😂

    • @frijofrijo6477
      @frijofrijo6477 Год назад +13

      Eeswarante andi 😂

    • @aravindmk12
      @aravindmk12 Год назад +2

      ilate eashwaranne kande nee oru keman thanne

  • @shajikumarsadasivan1908
    @shajikumarsadasivan1908 Год назад +19

    ഒമറിന് എന്തൊക്കെയോ ചോദിക്കണമെന്നുണ്ട് പക്ഷെ മടയിൽപെട്ടപ്പോൾ കിളി പോയി

  • @fahadkadalayi7943
    @fahadkadalayi7943 Год назад +9

    ഇങ്ങനെയുള്ള നല്ല ചർച്ചക്ക് വിവരമുള്ള ആളെ അവതാരകനായി കൊണ്ട് വരിക അല്ലെങ്കിൽ മറ്റേ സൈഡിൽ ഇരിക്കുന്ന ആള് എന്ത് വിവരക്കേട് വിളിച്ചു പറഞ്ഞാലും അതാണ് ശെരി എന്ന് കേൾക്കുന്നവർ കരുതിപ്പോവും....

    • @mukeshkv2020
      @mukeshkv2020 14 дней назад

      വിവരക്കേട് മദ്രസ്സയിൽ പഠിച്ചവർ ആണ് കോയാ

  • @abdulsalim9967
    @abdulsalim9967 Год назад +6

    ഒമർ ലുലു കറക്റ്റ് ആയിട്ടു തന്നെയാണ് ചോദിക്കുന്നത്... പക്ഷെ ഉത്തരം നമുക്ക് കൃത്യമായി അറിയാൻ പറ്റാത്ത ഒരു പാട് കാര്യങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട്.. അതിനു ആർക്കും ഉത്തരം പറയാൻ പറ്റില്ല...സാധാരണക്കാർ ഇതൊന്നും ചിന്തിച്ചു മെനക്കേടാറും ഇല്ല.. എളുപ്പം ദൈവ വിശ്വാസം ആണ്.... 😄

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 17 дней назад +1

    ലെവലേശം സംശയമില്ല
    ഒന്നിന്റെ കുഞ്ഞിനെ മറ്റൊന്നിന്റെ കുഞ്ഞിന് ഭക്ഷണമാക്കി കൊടുത്തദൈവത്തെ എന്താ വിളിക്കുക
    കുഞ്ഞിനെ നഷ്ട പെടുന്ന അമ്മയുടെ വേദന ഏതു ജീവിയിലും കാണുന്നു
    മാൻ ജീവന് വേണ്ടി ഓടുന്നു പുലി ആഹാരത്തിനു വേണ്ടി ഓടുന്നു
    ഞാൻ സൃഷ്ട്ടിച്ചിരുന്നങ്കിൽഇങ്ങനെയുള്ള അവസ്ഥ ഒഴിവാക്കുമായിരുന്നു എന്റെ അത്ര ദയദൈവത്തിനു ഇല്ലാതെ പോയി

  • @vinunatraj2886
    @vinunatraj2886 Год назад +87

    ചോദ്യകർത്താവിന് ലേശം വിവരവും ബോധവും വേണമായിരുന്നു 😂. പുഷ്പകവിമാനം ചോദിച്ചപ്പോൾ തന്നെ ഓമറിന്റെ റേഞ്ച് മനസ്സിലായി 😂😂😂.. കിളിപോയിട്ടുണ്ടാവും കുറച്ച് ചിന്തിക്കുന്നവൻ ആണെങ്കിൽ 😂😂😂

  • @sasidharantp7297
    @sasidharantp7297 Год назад +7

    Maithreyan
    How great you are !
    How happy you are !
    How well informed you are !
    How human you are !

  • @joythomas4367
    @joythomas4367 Год назад +12

    First time seeing a man having right perspective on human being

  • @shafeerakv6526
    @shafeerakv6526 Год назад +16

    Omar:- Njan marichu kazhinjal enthavum
    Mythreyan:- Kuzhichidum 😁

  • @isacsam933
    @isacsam933 Год назад +59

    മൈത്രേയനെ പോലുള്ള ആളുകളെ ഇൻ്റർവ്യു ചെയ്യുമ്പോൾ അറിവുള്ള ആളുകളെ ഉപയോഗിക്കണം...
    അവതാരകൻ അറിവിന്റെ എല്ലാ മേഖലകളിലും വളരെ വളരെ മോശം....

    • @udaypraveen8122
      @udaypraveen8122 Год назад

      വളരെ ശരിയാണ്..

    • @Roo4544
      @Roo4544 16 дней назад +1

      ഏതെങ്കിലും മതം മുണുങ്ങിയ മെയ്ലാരെ വിളിക്കണമായിരുന്നു

  • @Donpablo1989
    @Donpablo1989 Год назад +6

    കുടം കമിഴ്ത്തി വച്ചു വെള്ളമൊഴിക്കുക എന്ന ചൊല്ല് കേട്ടിട്ടില്ലേ ഉള്ളൂ ❓️ദാ ഇപ്പൊ നേരിട്ട് കണ്ടു 😂😂😂

  • @SethuMadhavan-jz6br
    @SethuMadhavan-jz6br День назад

    മതക്കുറ്റിയിൽ കെട്ടിയിട്ടു മേയുന്ന മനുഷ്യമാടുകൾക്ക് മൈത്രേയനെ അറിയാൻ ബുദ്ധിമുട്ടാണ് ♥️

  • @achuappu8547
    @achuappu8547 Год назад +1

    എന്റെ മൈത്രു. ഞാൻ ഒരു അന്ധവിശ്വാസി ആയിരുന്നു. എന്നെ എന്റെ വീട്ടുകാർ ബ്രെയിൻ വാഷ് ചെയ്തുവച്ചേക്കുവായിരുന്നു. മൈത്രുവിന്റെ എല്ലാ സ്പീച്ചും കേട്ടുകേട്ട് എന്റെ അന്ധമായ വിശ്വാസം 80% പോയി. ഇനി ഒരു 20% കൂടി പോകാനുണ്ട്.

  • @pramodthikkal8035
    @pramodthikkal8035 Год назад +18

    ഒമർ ഇത്രയും പൊട്ടൻ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്... 😞

  • @ajumn4637
    @ajumn4637 Год назад +10

    മൈത്രെയൻ legend ❤

  • @salomonpaulose9273
    @salomonpaulose9273 Год назад +2

    ഇതിൽ മൈത്രയൻ കൂടുതൽ ശരികൾ, ദൈവം ഉണ്ടായിരുന്നെങ്കിൽ ജനനവും മരണവും ഉണ്ടാക്കുമായിരുന്നില്ല, ഉദാഹരണം ദൈവം ഉള്ളപ്പോൾ ദൈവമാണ് വലിയ ശക്തിയെങ്കിൽ അദ്ദേഹത്തിനോട് മറ്റെല്ലാവരും തന്റെ ആരോഗ്യവും സുഭിക്ഷതയും ആഗ്രഹങ്ങളും എല്ലാം നേടിയെടുക്കുമായിരുന്നു അങ്ങനെ ആരും മരിക്കാണ്ട് ലോകത്ത് തന്നെ ഉണ്ടാകുമായിരുന്നു കുറച്ച് സുഖ സൗകര്യങ്ങൾ ആരും ഉപേക്ഷിക്കാൻ തയ്യാറാകുമായിരുന്നില്ല എത്ര ദൈവത്തോട് ഭക്തൻ ആണെങ്കിലും അവൻ മരിച്ചേ അടങ്ങൂ അങ്ങനെ വരുമ്പോൾ ദൈവം ഇല്ല എന്നതാണ് ശരി, ഏതെങ്കിലും സമയത്ത് ദൈവം ഉണ്ടായിരുന്നുവെങ്കിൽ ആ കാലം അതുപോലെ തന്നെ തുടരുമായിരുന്നു ഒന്നും നശിച്ചിട്ട് അടുത്ത് ഒന്നും ഉണ്ടാകുമായിരുന്നില്ല, മനുഷ്യനും ജീവജാലങ്ങൾക്കും പ്രകൃതിക്കും ഒരു അപകടവും ഉണ്ടാകുമായിരുന്നില്ല ഒരിക്കലും ഉണ്ടാവുകയില്ലായിരുന്നു, സുന്ദരമായതും അല്ലാത്തതും നല്ലതും ചീത്തയും എല്ലാം ഇല്ലാതാവുകയും ഉണ്ടാവുകയും ചെയ്യുന്നത് ദൈവം ഇല്ല എന്നതിനു ഉദാഹരണമാണ്, ദൈവം ഉണ്ടായിരുന്നുവെങ്കിൽ അതൊരു ബ്രേക്ക് പോലെ ആകുമായിരുന്നു പിന്നീട് ചലനം ഇല്ലാത്ത അവസ്ഥ, ദൈവം ഇല്ലാത്തതുകൊണ്ട് സർവതും ചലിക്കുന്നു പുതിയ മാറ്റങ്ങൾ ഉണ്ടാകുന്നു പല വെറൈറ്റികൾ ഉണ്ടാകുന്നു, പുഴയൊഴുകി കടലിൽ ചേരുന്നു, ദൈവം ഉണ്ടെങ്കിൽ സമുദ്രം പർവ്വതങ്ങളിലേക്ക് ഒഴുകിയേനെ, സംഭവിക്കാൻ പാടില്ലാത്തത് പലതും സംഭവിക്കുമായിരുന്നു, ദൈവം ഇല്ലാത്തതുകൊണ്ട് ഒരു തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു പ്രപഞ്ചത്തിന് ഒരു തത്വമുണ്ട് നിയമമുണ്ട്, മനുഷ്യരും മൃഗങ്ങളും ഉണ്ടാക്കുന്ന നിയമങ്ങൾ അല്ല

  • @shabeerk5647
    @shabeerk5647 15 дней назад +2

    ഒമർ : ഞാൻ പെട്ടു എന്നെ രക്ഷിക്കൂ

  • @pradeepkcsl
    @pradeepkcsl Год назад +4

    കിളി പോയി ഇരിക്കുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @moniammavr1665
    @moniammavr1665 Год назад +5

    Waiting for the next episode . Anyway informative conversation . Thankyou ABC malayalam

  • @sanilkumar9258
    @sanilkumar9258 Год назад +7

    മതത്തെ വളരെ simple ആയി ആദ്ദേഹം വിവരിച്ചിട്ടും ഒ മറിനു മനസ്സിലാകുന്നില്ലല്ലോ 😀

  • @thesimpleouting...777
    @thesimpleouting...777 Год назад +60

    കൂട്ടിയാ കൂടുള്ള ഒമർ ഭായ് .. ഇത് മദ്രസ ജീൻ അല്ല 😂😂

  • @vijayavijaysree7553
    @vijayavijaysree7553 10 месяцев назад +4

    ഈ അവതാരകന് അഭിമുഖം നടത്തേണ്ട ആളുടെ മുന്നിലിരിക്കാനുള്ള മിനിമം യോഗ്യത പോലുമില്ല. കഷ്ടം!

  • @akhilp5089
    @akhilp5089 Год назад +10

    രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയെ പിടിച്ചു PG ക്ലാസ്സിൽ കൊണ്ടിരുത്തിയാൽ ഇങ്ങനെ ഇരിക്കും.. അത്രേ ഉള്ളൂ ഇതിന്റെ logic മൈത്രേയനെ ഇന്റർവ്യൂ ചെയ്യണേലും വേണം മിനിമം quality

  • @vijishputhoor5837
    @vijishputhoor5837 Год назад +7

    Omarine കളിയാക്കുന്നതിൽ കാര്യമില്ല അതിനേക്കാൾ വിഡ്ഢിയായിരിക്കും നമ്മൾ

  • @BindhuKartika
    @BindhuKartika 4 месяца назад

    മൈത്രേയൻ എത്ര ലളിതമായാണ് ചോദ്യങ്ങൾക്കു് ഉത്തരം കൊടുക്കുന്നത്❤❤❤❤❤❤❤❤❤❤❤

  • @prasanthrajeev4074
    @prasanthrajeev4074 Год назад +4

    ഒമറിന് ഇനിയും കൊണ്ടുവരണേ

    • @shan6566
      @shan6566 Год назад

      അങ്ങനെ എങ്കിലും ജയിച്ചു എന്ന് കാണിക്കാൻ ആകും അല്ലെ 😄

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Год назад +5

    വിശ്വാസത്തിൽ നിന്നും അറിവിലേക്കുള്ള ദൂരം വളരേയേറെ അധികമുള്ളത് പോലെ തന്നെ അടുപ്പവുമാണ്.

  • @rajupathmalayan6941
    @rajupathmalayan6941 Год назад +3

    നല്ല ഇന്റർവ്യൂ. ഒമർ കുറച്ചുകൂടി തയ്യാറെടുപ്പു നടത്തണമായിരുന്നു ഇന്റർവ്യൂ നടത്തുന്നതിന് മുൻപ്

  • @renjithbs7331
    @renjithbs7331 Год назад +3

    ഇവിടെ മനുഷ്യൻ അറിയുന്നതിനെo വിശ്യാസം എന്ന word കൊണ്ടു മനസിലാകുന്നതുകൊണ്ടുള്ള കുഴപ്പം...
    അറിയുന്നതെന്തോ അതാണ് മൈത്രയൻ, വിശ്വസിക്കുന്നതെന്തോ അതാണ് ഒമർ.
    ജീവിതത്തിൽ മൈത്രെയൻ സർ കണ്ടു സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നു..

  • @abduljabbarjabbarkb2865
    @abduljabbarjabbarkb2865 9 дней назад +2

    ❤️❤️❤️❤️❤️❤️❤️
    ദൈവം ഉണ്ടോ?
    ഒരു ഗ്രാമം മുഴുവൻ വിശ്വാസികളായ ചരിത്രം !💕
    പണ്ടൊരിക്കൽ
    വലിയ തർക്കം
    ദൈവം ഉണ്ടോ ഇല്ലേ ?
    അങ്ങനെ തർക്കം രൂക്ഷമായി ! അങ്ങനെ
    കുറച്ചാളുകളുടെ മധ്യസ്ഥതയിൽ
    ഇരുകൂട്ടരോടും
    ജനങ്ങളെല്ലാം സമ്മേളിക്കുന്ന
    ഒരു ഉത്സവ ദിവസം നിശ്ചിത
    സമയത്ത് എത്തിച്ചേരാൻ കൽപ്പിച്ചു !
    അങ്ങനെ എല്ലാവരും തെയ്യാറായി നിൽക്കുന്ന സമയത്ത് വിശ്വാസികളുടെ
    പണ്ഡിതൻ മാത്രം എത്തിച്ചേർന്നില്ല .
    ബാക്കിയുള്ളവരെല്ലാം ഒത്തുചേർന്നു !
    അങ്ങനെ പണ്ഡിതനെ കാണാതെ ആയപ്പോൾ
    യുക്തിവാദികൾ പരിഹാസത്തോടെ പറഞ്ഞു
    ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ?
    ഒരിക്കലും ഞങ്ങളോട് സംസാരിച്ചു വിജയിക്കാൻസാധിക്കില്ല എന്ന് മനസ്സിലാക്കിയത് കാരണം
    അദ്ദേഹം മനപ്പൂർവം വരാതിരുന്നതാണ്.
    അതുകൊണ്ട് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ ദൈവം ഇല്ല !
    ഉണ്ടെങ്കിൽ നിങ്ങളുടെ പണ്ഡിതൻ വന്ന് ഞങ്ങളുടെ അടുത്ത് സംസാരിച്ച് വിജയിക്കാമായിരുന്നില്ലേ?
    അതുകൊണ്ട് ദൈവം ഇല്ല ഇതെല്ലാം തനിയെ ഈ പ്രകൃതിയിലൂടെ (പ്രപഞ്ചത്തിലൂടെ )രൂപാന്തരപ്പെട്ട് ഉണ്ടായതാണ്
    എന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ?
    അങ്ങനെ പറഞ് കൊണ്ടിരിക്കെ
    പണ്ഡിതൻ തിരക്ക് പിടിച്ച്
    അവിടേക്ക് ഓടിയെത്തി!
    അപ്പോൾ എല്ലാവരും പണ്ഡിതനെ സമയം വൈകിച്ചതിൽ ആക്ഷേപിച്ചു !
    ആ പണ്ഡിതൻ പറഞ്ഞു നിങ്ങൾ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു !
    പക്ഷേ
    ഞാൻ വരുന്ന വഴിയിൽ ഒരു ഭയങ്കര
    സംഭവം ഉണ്ടായി
    ആ വൈകാനുള്ള
    കാരണം നിങ്ങൾ കേൾക്കണം !
    ഞാനൊരിക്കലും കുറ്റക്കാരൻ അല്ല എന്നെ ഈ പ്രകൃതി അഥവാ
    പ്രപഞ്ചമാണ് വൈകിച്ചത് .
    അതാണ് വൈകാൻ കാരണം!
    😍
    ഇതുകേട്ട് എല്ലാവരും സ്തംഭിച്ചു പോയി 🤫
    പണ്ഡിതൻ പറഞ്ഞു ഞാൻ ഈ പുഴക്കര യിലൂടെ നടന്നു
    വരുമ്പോൾ
    വലിയ ഒരു
    മരം വീഴുകയും ഞാൻ നോക്കി നിൽക്കെ
    മരം പൊട്ടി കഷണങ്ങളായി ചിതറിത്തെറിക്കുകയും അങ്ങനെ ഞാൻ നോക്കി നിൽക്കെ
    ആ മരങ്ങളെല്ലാം വഞ്ചിയായി രൂപാന്തരപ്പെടുകയും കരയിൽ നിന്ന് വെള്ളത്തിലേക്ക് സ്വയം പോവുകയും ചെയ്തു !
    ഇത് കണ്ട് അമ്പരന്ന ഞാൻ അതിലൊന്ന് കേറി നിന്നപ്പോൾ എന്നേയും കൊണ്ട് കുറെ നേരം ആ വഞ്ചി സ്വയം ചലിച്ച് പോകുകയും കുറേ അകലെയാണ് എന്നെ കൊണ്ടുപോയി ഇറക്കി വിട്ടത് . അതുകൊണ്ടാണ് വരാൻ നേരം വൈകിയത്!
    ഇത് കേട്ടതോടുകൂടി യുക്തിവാദികൾ പൊട്ടിച്ചിരിച്ചു കൊണ്ട് അട്ടഹാസത്തോടെ പറഞ്ഞു
    ഒരിക്കലും വഞ്ചി
    സ്വയം ഉണ്ടാവുകയില്ല ! സ്വയം ചലിക്കുകയും ഇല്ല!
    മരം
    ഒരുപക്ഷേ വീണേക്കാം ,
    പലകകൾ ഉണ്ടായേക്കാം,വഞ്ചി തനിയെ സ്വയം ഒരിക്കലും ഉണ്ടാവുകയില്ല . അത് സ്വയം ചലിക്കുകയും ഇല്ല അതുറപ്പാണ് !
    താങ്കൾ നുണ പറയുകയാണ്!
    അപ്പോൾ പണ്ടിതൻ ചോദിച്ചു,
    വഞ്ചി തനിയെ
    ഉണ്ടാകില്ലന്നോ ?
    വഞ്ചി തനിയെ സ്വയം ചലിക്കില്ലന്നോ?
    അപ്പോൾ യുക്തിവാദികൾ പറഞ്ഞു വഞ്ചി സ്വയം ഉണ്ടാകുകയും ഇല്ല ചലിക്കുകയും ഇല്ല .
    താങ്കൾ കളവാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത് .
    പണ്ഡിതൻ ചോദിച്ചു ഉറപ്പാണോ നിങ്ങൾ പറയുന്നത്?
    അതെ തീർച്ചയായുംആവർത്തിച്ചു പറഞ്ഞു.
    വഞ്ചി സ്വയം ഉണ്ടാവുകയില്ല
    ചലിക്കുകയും ഇല്ല 🤩
    ഇതുകേട്ട പണ്ഡിതൻ പുഞ്ചിരി തൂകിക്കൊണ്ടു പറഞ്ഞു നിങ്ങൾ തന്നെ പറയുന്നു .
    ഈ പ്രപഞ്ചത്തിൽ ഒന്നും ഒരു വഞ്ചി പോലും സ്വയം ഉണ്ടാകുകയില്ല ചലിക്കുകയില്ല !
    😍
    പക്ഷേ നിങ്ങൾ ഇപ്പോൾ പറയുന്നു!
    😍
    സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, ലക്ഷക്കണക്കിന് ഗ്രഹങ്ങളും,
    എല്ലാം ഈ പ്രപഞ്ചത്തിൽ
    സൂക്ഷ്മമായി ചലിച്ചുകൊണ്ടിരിക്കുന്നതും ലക്ഷക്കണക്കിന് ജീവജാലങ്ങളുംഈ പ്രകൃതിയിലെ വൃക്ഷങ്ങളും വെള്ളവും എല്ലാ
    തനിയെ ഉണ്ടായതാണെന്ന് നിങ്ങൾ പറയുന്നത് ഞാൻ വിശ്വസിക്കണോ?
    ഇത് കേട്ടതോടുകൂടിതങ്ങൾ സ്വയം കുഴികുത്തി അകപ്പെട്ട അബദ്ധം മനസ്സിലായത് !
    ജനങ്ങൾ എല്ലാവരും പറഞ്ഞു .
    തീർച്ചയായും ദൈവമേ നിന്നിൽ വിശ്വസിച്ചു !💕
    അന്നഹല് 16:12
    وَسَخَّرَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ وَٱلشَّمۡسَ وَٱلۡقَمَرَۖ وَٱلنُّجُومُ مُسَخَّرَٰتٌۢ بِأَمۡرِهِۦٓۗ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوۡمٍ يَعۡقِلُونَ
    രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക്‌ വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്‍റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടവ തന്നെ . ചിന്തിക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട് !💕
    pls Share !💕

    • @ashokans49
      @ashokans49 7 дней назад +1

      ഇ്ന്നു ലോകം എവിടെ
      എത്തി എന്നു മനസ്സിലാക്കാൻ കഴിയാത്തവർ ഇതു പോലുള്ള ജൽപ്പന ങ്ങൾ പറഞ്ഞു മണ്ടന്മാരാകുന്നു

    • @sidharthr1186
      @sidharthr1186 2 дня назад

      Appol aa daivam engane undayi?

  • @sureshkumar.5670
    @sureshkumar.5670 Год назад +3

    മനുഷ്യന് പരിണാമം യുണ്ടായി തുടങ്ങി.
    ഉദാ. ഈ മനുഷ്യൻ

  • @IlahGod
    @IlahGod 10 месяцев назад +2

    Mytreyan :- There is no god including Allah
    Omar:- There is no god but Allah
    Me :- There is a god but not Allah.

  • @sangurukerala3888
    @sangurukerala3888 Год назад +8

    ഒന്നും പറയാൽ ഇല്ല അടിപൊളി മൈത്രേയൻ മലയാളി ആയത് ഭാഗ്യം

  • @satheesh902
    @satheesh902 Год назад +1

    എന്തൊക്കെയാ ചേട്ടൻ്റെ സന്തോഷങ്ങൾ...നല്ല ചോദ്യം❤

  • @RahulMr-it6ru
    @RahulMr-it6ru Год назад +7

    After 11:30 മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്ന അമ്മാവന്മാർക്കുള്ള മറുപടി .😁

  • @Charan-c2k
    @Charan-c2k 28 дней назад

    അവതാരകനെ തൊഴുന്നു ഞാൻ ., കാരണംമൈത്രേയനെ വിളിച്ചു വരുത്തി പഠിപ്പിക്കുന്ന പല ചാനൽ അവതാരകളിൽ നിന്നും വ്യത്യസ്തനായി അദേഹത്തോട് ഒരു വിദ്ധ്യർത്ഥിയെ പോലെ വളരെ സൗമ്യത്തോടെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നുഅ വ താരകന് എന്റെ നന്ദി

  • @gladiolainteriors4931
    @gladiolainteriors4931 Год назад +13

    Mithreyan wasted his time answering senseless questions.

  • @Muneer-tb8oi
    @Muneer-tb8oi Год назад +2

    ചോദിയ കർത്താവ് ഒരുമുൻ വിധിയോട് കൂടി യാണ് ചോദിക്കുന്നത് അറിയാൻ അല്ല ഒരു പരിഹാസ ശൈലി ഈ തടിയനിൽ കാണാം

  • @BPOSITIVEa6054
    @BPOSITIVEa6054 Год назад +12

    ഒമർ ചെന്ന് പെട്ടത് സിംഹത്തിന്റെ വായിലാണ് 😂

  • @moideenkmajeed4560
    @moideenkmajeed4560 Год назад +2

    നല്ല ചോദ്യങ്ങൾക്ക് മാത്രമല്ല, മണ്ടൻ ചോദ്യങ്ങൾക്കും നല്ല ഉത്തരം കിട്ടുമെന്ന്......

  • @kadirarasu
    @kadirarasu Год назад +34

    Very clear. Ignorance is what religion is. Understanding the workings of the universe humbles you , gives you wisdom. Ever-changing Science, as we know it is what matters. That's what will ultimately lead us to the 'observed' truth. Am sure they are not in those 5 or 7 century books, which people have written out of imagination & dreams of 'enlightenment'.
    & Science doesn't care what your belief is! Ain't that equality for ' God's'sake :)

  • @shijual8753
    @shijual8753 Месяц назад

    Omar lulu is a nice guy…he got good know how too….he is willing to know…and okay to admit new thoughts…that’s good to see…he shows his flexibility in being a creator himself…..all the best for him…..Maitreyan, you are wonderful….

  • @AjithKumar-gi5gi
    @AjithKumar-gi5gi Год назад +7

    ചോദ്യകർത്താവിന്റെ അറിവിന്റെ ലോകം വട്ടപ്പൂജ്യമാണ്...

  • @saleephvt4070
    @saleephvt4070 23 дня назад

    ദൈവത്തിൻറെ അദൃശ്യമായ കരങ്ങളിൽ സുരക്ഷിതമായി ജീവിക്കുന്ന ഒരാളാണ് ഞാൻ എന്ന് ഉറപ്പായിട്ടും വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ചോദ്യകർത്താവ്. മാതാപിതാക്കളിൽ നിന്നും കിട്ടിയ പല അറിവുകളും ആണ് നമ്മളെ മുന്നോട്ടു നയിക്കുന്നത് എന്നും അദ്ദേഹം ഒരു ഘട്ടത്തിൽ സൂചിപ്പിക്കുന്നുണ്ട്. അത്തരം അറിവുകൾ ആണ് ഭൂമിയിലെ ഏറ്റവും ശരിയായ അറിവുകൾ എന്നും എന്നും അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ട് മൈത്രേയൻ സാറിനോട് അദ്ദേഹം ഒരിക്കലും ചേരുമെന്ന് ഞാൻ കരുതുന്നില്ല.😂

  • @mannathanoop5042
    @mannathanoop5042 Год назад +21

    I thought Omar Lulu was an intelligent and a knowledgeable film director,now what should I think about him 😂😂😂😂

    • @babumj5732
      @babumj5732 Год назад +3

      ഈ ഫൂളിന്റെ സിനിമ കണ്ട് കാശും സമയവും ഇനി കളയേണ്ട.

    • @mannathanoop5042
      @mannathanoop5042 Год назад

      @MOSHEIK manyanayi prathikarikku suhruthe

    • @gurusukumaran1304
      @gurusukumaran1304 4 месяца назад

      അയാൾ ഒരു നല്ല ഡയറക്റ്ററാണ് പക്ഷെ പഠനം വളരെ കുറവാണ്

  • @jebinsam07
    @jebinsam07 13 дней назад +1

    ഹിന്ദുക്കൾ പറയുന്നു ക്രിസ്ത്യാനി മണ്ടൻ ആണെന്ന്.. ക്രിസ്ത്യാനി പറയുന്നു മുസ്ലിം മണ്ടൻ ആണെന്ന്.. മുസ്ലിം തിരിച്ചും.. അങ്ങനെ അങ്ങനെ മറ്റുള്ളവർ മണ്ടന്മാർ ആണെന്ന് സമർത്തിക്കുമ്പോൾ അടുത്ത ജനറേഷൻ പറയും പഴയ ജനറേഷൻ മണ്ടന്മാർ ആയിരുന്നു എന്ന്.

  • @sforsebatty3454
    @sforsebatty3454 Месяц назад +3

    ചോദ്യകർത്താവിന്റെ ചോദ്യം തീർന്നുപോയാച്ച്😂😂😂😂😂😂

  • @Anoop173
    @Anoop173 Месяц назад +1

    പരിണാമം നടക്കുന്നു / മാറ്റം മാത്രമാണ് ഇവിടെ ഉള്ളത് എന്നത് ബുദ്ധനും വേദന്തവും പണ്ടേ പറഞ്ഞതാണ്.. അത് എങ്ങനെ നടക്കുന്നു എന്നത് പല ഘടകങ്ങളെ ആശ്രയിച്ചു ഇരിക്കുന്നു.. അത് കൊണ്ടാണ് വിവേകാനന്ദൻ പറഞ്ഞത് ഒരു മണൽതരിയുടെ സത്യം മനസ്സിലാക്കിയാൽ ഈ ലോകത്തെ സത്യം മനസ്സിലാവും എന്നത്.. പക്ഷെ ഇദ്ദേഹം അത് വാചികമായി വായിച്ചു ഒരു ആശയമായി അറിയുന്നു.. ജ്ഞാനികൾ ആന്തരികമായി അനുഭവിക്കുന്നു എന്ന് മാത്രം.. ഇയാൾ നല്ലവണ്ണം evolved ആയ ഒരു ജീവൻ ആണ്.. അടുത്ത തവണ ഗുരുകൃപ യോടെ ജ്ഞാനി ആയി തീരട്ടെ 🙏🙏🙏

  • @jowhersadiq
    @jowhersadiq 3 дня назад +1

    മൈത്രേയൻ അത്യാവശ്യം നല്ല മണ്ടൻ ആണെന്ന് തോന്നിയിട്ടുണ്ട്. ചില ചോദ്യങ്ങൾക്ക് നേർ ഉത്തരം പറയില്ല.

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 Год назад +4

    അത്രയേ ഉള്ളൂ,: 'നമുക്ക് ഇന്ന് ലഭ്യമായ അറിവ് ഇതിന് മുൻപ് ജീവിച്ചു പോയ ഒരു സമൂഹത്തിനും ഇല്ല. നമുക്ക് ശേഷം വരുന്ന സമൂഹം ഇത് വരെയുള്ള അറിവും പുതിയ അറിവുകളുമായി പ്രയാണം തുടരും അതൊരു പ്രോസസ്സ് ആണ്. 1500 കൊല്ലം മുൻപ്, 2000 കൊല്ലം മുൻപ്, 2500 കൊല്ലം മുൻപ് എല്ലാം അറിഞ്ഞു കഴിഞ്ഞു എല്ലാം പറഞ്ഞു കഴിഞ്ഞു എന്ന് പറയുന്നവരോട്, വിശ്വസിക്കുന്നവരോട് നിങ്ങളെയും ചവിട്ടി മെതിച്ച് കാലം പുതിയ അറിവുകളുമായി മുന്നോട്ട് പോയി കൊണ്ടേയിരിക്കും എന്ന് മാത്രം ഓർമിപ്പിക്കാം

  • @HaleelTS
    @HaleelTS 16 дней назад +1

    ഇതിൽ നിന്നും ഒരു കാര്യം മനസിലായി, സ്വയം എങ്ങനെയോ വിശ്വാസിക്ക്, മറ്റുള്ളവരോട് ആ വിശ്വാസം ആണ് ശരിയെന്നു പറയരുത്

    • @sijoantony7874
      @sijoantony7874 10 дней назад

      അങ്ങനെ ആയിരുന്നെങ്കിൽ മതങ്ങൾ ഇവിടെ ഉണ്ടാകുമായിരുന്നോ?

  • @തനിനാടൻ-ഘ3ഝ
    @തനിനാടൻ-ഘ3ഝ Год назад +16

    ഒമർ കിളി പോയി

  • @sivalalkv9398
    @sivalalkv9398 Год назад +1

    ആട് കൃഷിയുടെെ ട്രെയ്നിങ്ങിന് പോയപ്പോൾ പഠിച്ച ഒരുകാര്യമുണ്ട്,പിൻതലമുറയുമായി ഇണചേർക്കരുത് .
    അങ്ങനെ യുണ്ടാകുന്ന കുഞ്ഞുങ്ങളിൽ രണ്ട് മൂന്നു തലമുറ ഇങ്ങനെ തുടർന്നാൽ ആകൂടുതന്നെ ചിലപ്പോൾ നശിച്ച് പോകും.മുയലിനും ഇത് ബാധകമാണ്.അതുകൊണ്ട് വേറൊരുസ്ഥലത്തുള്ള മുട്ടനാടിനെകൊണ്ടുവന്ന് ഇണചേർക്കണമെന്ന് ടീച്ചർ പറഞ്ഞു.അപ്പോൾ ഒരു സംശയം ചോദിച്ചു "പ്രകൃത്യായുള്ള ആട് കൂട്ടങ്ങളെ ആരും നിയന്ത്രിക്കാനില്ലല്ലോ.അപ്പോൾ പിൻതലമുറയുമായി ഇണചേർന്ന് സ്പീഷിസ് തന്നെ ഇല്ലാതെ യാകില്ലേ?"
    അങ്ങനെ ഉണ്ടാകില്ല എന്നാണ് അന്ന് പറഞ്ഞുതന്നത്.കാരണം പ്രകൃത്യായുള്ള ഹെർഡിൽ പെണ്ണാടുകളിൽ ഭൂരിപക്ഷവും മറ്റേതെങ്കിലും കൂട്ടത്തിലുള്ള മുട്ടനാടുമായേ ഇണചേരൂ.അതിന് ചിലപ്പോൾ മുട്ടനാടുകൾ തമ്മിൽ വലിയ ഫൈറ്റു തന്നെ നടക്കും.ശക്തികുറഞ്ഞത് ചത്തുപോയെന്നും വരും.അതേകൂട്ടത്തിൽത്തന്നെ ഇണചേർന്നുണ്ടാകുന്നവയിൽത്തന്നെ ശേഷികുറഞ്ഞവയെ മറ്റു മാംസഭുക്കുകൾ ആഹാരമാക്കും.അവയുടെ പിൻതലമുറ മോശം ജീനുകൾ കൈമാറ്റം ചെയ്യൽ പ്രകൃത്യാ അങ്ങനെ തടയപ്പെടും.
    ഇണചേൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന മറ്റൊരു മൃഗമാണ് ആന.ആനക്ക് ഇണയെകണ്ടെത്താൻ പ്രത്യേക ഘ്രാണേന്ത്രിയം പോലുമുണ്ട്.അത് മനസ്സിലാക്കി യാൽ വളരെ രസകരമാണ്.ഒറ്റയാൻമാരുണ്ടാകുന്നതും,അവ ചിലപ്പോൾ ആഗ്രസ്സീവാകുന്നതും ഇണചേരലുമായി റിലേറ്റഡാണന്ന് പറയുന്നു.
    മനുഷ്യൻ സവിശേഷ ജീവിയാണന്നുള്ളത് മനുഷ്യർക്ക് മാത്രമുള്ള തെറ്റിദ്ധാരണയാണ്.
    ഇണചേരൽ പോലും നാച്ചുറൽ സമൂഹങ്ങളിൽ സ്വയം നിയന്ത്രിത ആയിരിക്കും.ജർവാ പോലുള്ള ആധുനിക ലോകവുമായി ബന്ധമില്ലാത്ത സമൂഹങ്ങളിൽ പഠനം നടത്തിയാൽ ഇത് മനസ്സിലായേക്കും.അവരൊന്നും സാംസ്കാരിക മനുഷ്യ രെപ്പോലെ പറ്റുപെരുന്നില്ല എന്ന് കാണാം.നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സംസ്കാരം,മൂല്യം ഇതൊക്കെ ആധുനിക മനുഷ്യൻ ചുമക്കുന്ന നുകങ്ങൾ,സമൂഹ നൻമക്ക് വേണ്ടിയും ചില ബോദ്ധ്യപ്പെടുത്തലിനു വേണ്ടിയും.

  • @srikeshpillai
    @srikeshpillai Год назад +22

    ചോദ്യം ചോദിക്കുന്ന മഹാൻ എന്ത് ചോദിച്ചാലും ഒടുവിൽ ആടിൻ്റെ ഉദാഹരണത്തിൽ ചെന്നാണ് നിൽക്കുന്നത്

  • @pajohnson3041
    @pajohnson3041 10 месяцев назад +2

    There is a super power 💪💪💪💪
    Behind all these creations 😜

  • @jithinjames2645
    @jithinjames2645 Год назад +40

    19 minutes of pure entertainment 😂😂

  • @ARunJK999
    @ARunJK999 Год назад +10

    ഏറ്റവും നല്ല മതം ഏതാണ് എന്ന് ചോദിച്ചപ്പോൾ ഇസ്ലാം മതം എന്ന് പറയും എന്ന് വിചാരിച്ചു ഒമർ ലുലു ..പ്ലിങ് ആയി 😂😂😂😂

  • @PraseedK-rz5wc
    @PraseedK-rz5wc 27 дней назад +1

    മൃഗങ്ങൾ മകനും അമ്മയും, അച്ഛൻ മകൾ ബന്ധപ്പെടും,
    മനുഷ്യർ ഇങ്ങനെ ചെയ്താൽ, മൈത്രേയൻ സപ്പോർട്ട് ചെയ്യുമോ.. അതിന്റെ കാരണവും

    • @Zarah3300
      @Zarah3300 7 дней назад +1

      Tamilnatil ipolum ammayude aniyane kalyanam kazhikkunna aalkarund ishtampole. Namuk ammavan ennal achanepoleyalle anganathe oru bandham alle. Kaamathode kaanan pattumo. But avark ath shariyanu .namuk ath thettum. Nammude naatil sahodari sahodarnmarude makkal kettaarille. Njan oru Christian aanu ente kannil sahodarangal thammil kettunnath thettanu. Ente cousinsnodu orikkalum anganoru vikaram namuk thonnukayumilla. Jathiyum mathavum samsthanavum okke marunnathinanusarich thettum shariyum okke maarunnu. 6 vayassulla oru kochukunjine kettiya oru kilavane mahonnathanayi kandu athine nyayeekarich ayale follow cheyyunnavar ille . Namukath thenditharam aanennu thonniyalum avarkath ok aanu.

  • @sanjaykrishnan5297
    @sanjaykrishnan5297 Год назад +4

    Omar lulu is not trying to be a fool, he is just asking these for us audience to understand from maithreyan's answers....

    • @infozone787
      @infozone787 Год назад

      Ya... ഇയാളുടെ പഴയ fb പോസ്റ്റ്‌ കണ്ടാലറിയാം... Lulu കുറെ okke ethiest ആണ്...

  • @sureshkumarsudhi7328
    @sureshkumarsudhi7328 Год назад

    Sir believing in yoga and meditaton ,controling health and mind .ur opinion

  • @junz9486
    @junz9486 Год назад +5

    എത്ര ക്ഷമയോടെ ആണ് maithreyan മറുപടി പറയുന്നത്...❤

  • @GodOfwar-jd8xl
    @GodOfwar-jd8xl Месяц назад

    ചൊട്ടയിലെ ശീലം ചുടല വരെ വരാതിരിക്കാൻ എന്നെ സഹായിച്ച ആളുകളിൽ ഒരാൾ ❤️

  • @universal_citizen
    @universal_citizen Год назад +21

    വളരെ നിലവാരം കുറഞ്ഞ രീതിയിൽ ചർച്ച പോയിട്ടും Maithreyen എത്ര ക്ഷമയോടെയാണ് ഈ ഇൻ്റർവ്യൂവിന് ഇരിക്കുന്നത്.
    വളരെ ക്ഷമയോടെ ഓർമറിന് പല തവണ പറഞ്ഞു കൊടുക്കുന്നുണ്ട് പലതും!!

    • @peterk9926
      @peterk9926 Год назад +1

      എടേ യൂണിവേഴ്സൽ ചേട്ടോ, താനും ഒരു മതവിശ്വാസിയും തമ്മിൽ എന്ത് വ്യത്യാസം? മതവിശ്വാസി മതഅടിമ, താൻ മൈത്രേയ അടിമ.. ഈ ഇന്റർവ്യൂ കണ്ടപ്പോൾ എന്റെ മനസ്സിൽ പോയ ചോദ്യം, മൈത്രേയൻ എന്തെ ഇത്ര മാന്യമായി ഒമറിനോട് സംസാരിക്കുന്നു എന്നതാണ്; ഇയാളുടെ (മൈത്രേയന്റെ) സ്വഭാവം വച്ച് മറ്റുള്ളവരെ അപഹസിക്കുകയും insult ചെയ്യുകയും ചെയ്തുകൊണ്ടാണ് അയാളുടെ സംസാരം.. ഇയാള് പറയുന്നതിൽ കുറച്ചൊക്കെ കാര്യമുണ്ട്; പക്ഷെ അധികവും മണ്ടത്തരങ്ങൾ ആണ്..

  • @rajany2949
    @rajany2949 14 дней назад +1

    സ്പെഷ്യൽ ആന്ന് വിജാരിയ്ക്കുന്നെയല്ല ഇപ്പം
    "ഞാൻ പറഞ്ഞു തരാന്ന്"😆😆😆😆😆😆😆😆4:50/18:51

  • @vijayanair9634
    @vijayanair9634 Месяц назад +1

    മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം എന്നു പറഞ്ഞാൽ ആ അവനും നിങ്ങളും തമ്മിലുള്ള വ്യത്യാസം ആണ്

  • @lalijohn2379
    @lalijohn2379 Год назад +3

    പഞ്ചഭൂത സിദ്ധാന്തം🎉🎉ആയൂര്‍വേദ സിദ്ധാന്തം🎉🎉

  • @johnymathew2570
    @johnymathew2570 Год назад +1

    Very great thinking

  • @kirankarunakaran1221
    @kirankarunakaran1221 Год назад +24

    മാധ്യമ ധർമ്മം എന്നത് അടിച്ചേൽപ്പിക്കേണ്ടത് അല്ല...മറ്റുള്ളവരിലേക്ക് അഭിപ്രായങ്ങൾ എത്തിക്കുക എന്നതാണ് ..അവതാരകന്റെ മണ്ടൻ ചിന്താഗതികൾ എന്തിനാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്...ഇത്രയും വൃത്തികെട്ട അവതാരകനെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല...കഷ്ടം 🙏🏻

  • @joothisjoy
    @joothisjoy Год назад +3

    ഈ മൃഗങ്ങളും, പക്ഷികളും ഒക്കെ സ്നേഹിക്കും പോലെ ഇന്ന് മനുഷ്യരുടെ ഇടയിൽ ഉണ്ടോ? നമ്മുടെ ഇടയിൽ ഞാൻ, എന്റെ ദൈവം, എന്റെ മതം വലുത് ഈ ചിന്താഗതി നിർത്തുക 👍🙏🌹❤️

    • @Imayavarabban
      @Imayavarabban Год назад

      കാക്ക കുയിലിനെ സ്നേഹിക്കുമോ

    • @RoyMathew-q4e
      @RoyMathew-q4e Месяц назад

      Foolish answer

  • @krishnanmattummal1338
    @krishnanmattummal1338 2 месяца назад

    Brahmam - Ullathu (Space & Energy)
    Prapanjam- Undaayathu (Universe)

  • @SanojKumar-uu8bp
    @SanojKumar-uu8bp Год назад +4

    ബൗദ്ധിക നിലവാരത്തിന്റെ വ്യത്യാസം