മുനമ്പത്തെ സങ്കടൽ ക്രിസ്മസ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @vinayanjoseph2442
    @vinayanjoseph2442 18 дней назад +98

    😊 രാവിലെ, ജയശങ്കർ സാറിനും കുടുംബത്തിനും Happy Christhmas ആശംസിക്കുന്നു!!🎉

  • @Shaji4882
    @Shaji4882 18 дней назад +39

    ഈ തല തിരിഞ്ഞ നിയമം കൊണ്ട് ചക്രവ്യൂഹത്തിൽ പെട്ടുപോയ എല്ലാ ജന വിഭാഗങ്ങൾ ക്ക് ഒപ്പം ഞാനും കുടുംബവും..

  • @VishnuredIndian
    @VishnuredIndian 18 дней назад +57

    ഈ ദുരിതമനുഭവിക്കുന്ന മുനമ്പത്ത് നവരായ ജനങ്ങളോടൊപ്പം ദുഃഖം പങ്കുചേരുന്നു🙏🏻

    • @luffy23138
      @luffy23138 18 дней назад +1

      Avide dhuranthmonnumilla bro

  • @surendranmk5306
    @surendranmk5306 18 дней назад +67

    മുനമ്പത്തെ ജനങ്ങൾക്ക് എന്തു വില കൊടുത്തും ഐക്യദാർഢ്യം!

    • @philiposep.s8087
      @philiposep.s8087 18 дней назад +9

      ഐക്യ ദാർഡിയവും, പ്രാർത്ഥിക്കാം എന്നും നമുക്ക് പറഞ്ഞ് ഒഴിയാം, അതിന് ചിലവ് ഇല്ലല്ലോ.....അന്വേഷണ കമ്മീഷനെ വച്ചു സർക്കാരിനും അടുത്ത തെരെഞ്ഞുടുപ്പ് വരെ പിടിച്ചു നിൽക്കാം...... പക്ഷെ അവിടുത്തെ ജനങ്ങളുടെ സ്ഥിതി എന്താണ് എന്ന് അവർക്ക് മാത്രമേ അറിയൂ.......

    • @rockeygamings7425
      @rockeygamings7425 18 дней назад

      ​@@philiposep.s8087സഹോദരാ ഇപ്പോൾ ഇലക്ഷൻ കഴിഞ്ഞതല്ലേ ഉള്ളൂ.
      നിങ്ങളെ തുരങ്കം വെക്കുന്ന പാർട്ടിക്ക് അല്ലേ നിങ്ങൾ വോട്ട് ചെയ്തത്.
      ഇനിയെങ്കിലും അങ്ങനെ ചെയ്യൂ എങ്കിലും ബിജെപി എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും.ഒരിക്കലും കോൺഗ്രസ് നിങ്ങളുടെ കൂടെ നിൽക്കില്ല.
      കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ണിൽ പൊടി വാരി ഇടുകയെ ഉള്ളൂ.

    • @surendranmk5306
      @surendranmk5306 18 дней назад

      @philiposep.s8087 ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞാലും.

    • @hareeshkey
      @hareeshkey 18 дней назад +1

      ആദ്യം കശ്മീർ ശരിയാക്ക്

    • @anilnair3064
      @anilnair3064 18 дней назад

      ​@@philiposep.s8087
      വാരണാസിയിൽ 100 ഏക്കറിൽ സ്ഥിതി ചെയ്‌യുന്ന 115 കൊല്ലം പഴയ "ഉദയ് പ്രതാപ് കോളേജ്" വഖഫ് അവകാശപ്പെട്ടത് യോഗി ഗവൺമെന്റ് തള്ളിക്കളഞ്ഞു. കേരളത്തിലെ സുഡാപ്പി അടിമകൾ എൽഡിഎഫ് & മുസ്ലിം ലീഗ് അടിമകൾ കോൺഗ്രസിന് മുനമ്പത്തെ വഖഫ് അവകാശം തള്ളാൻ ധൈര്യം ഇല്ല.

  • @ABM257
    @ABM257 18 дней назад +98

    കേന്ദ്രസർക്കാർ വഖഫ് നിയമ ഭേദഗതിയല്ല ചെയ്യേണ്ടത് ഭരണഘടനാ വിരുദ്ധമായ വഖഫ് ബോർഡ് തന്നെ നിർത്തലാക്കണം

    • @manikantannairb
      @manikantannairb 18 дней назад +6

      👍👍👍

    • @girijanair348
      @girijanair348 18 дней назад +10

      തീർച്ചയായും വഖഫ് ബോർഡ്‌ നിർത്തലാക്കും എന്ന് തന്നെ നമുക്ക് ആശ്വസിക്കാം. 😊

    • @lijuliju-mt9zh
      @lijuliju-mt9zh 18 дней назад +2

      ഒരിക്കലും നടക്കാത്തകാര്യം

    • @SubhashAnirudhan
      @SubhashAnirudhan 18 дней назад

      ഇതിനു കേരളത്തിലെ കോൺഗ്രസ്‌ സും ക്രിസ്തിയmp മാരും മൗന ആയി പോലും അനുകൂലിക്കില്ല

    • @viswanathan2743
      @viswanathan2743 18 дней назад +1

      സിരം കാഗ്രാസിന് മാ
      ത്രം ചുമ്മാ വോട്ട് െചയ്യുന്ന ലത്തീൻ കാർ ഒന്ന് ചന്തിക്കുന്നത് നന്ന്.😢

  • @Bichu-ux3pc
    @Bichu-ux3pc 18 дней назад +10

    എന്തു വിധിയാണ് ഇത്... 🙄😔 പൗരത്വ നിയമം വന്നപ്പോൾ എന്തായിരുന്നു ഇന്ത്യയിലെ ലഹള.. ഒരു ഇന്ത്യൻ പൗരനും പുറത്തു പോകേണ്ടി വരില്ല എന്ന് അറിഞ്ഞിട്ടും കലാപം ഉണ്ടാക്കാൻ ഇടതനും വലതനും കൂട്ടുനിന്നു.. അതിനേക്കാൾ എത്രയോ ഭയാനകരമായ സത്യസന്ധമായ ഒരു കാര്യമാണ് വക്കഫ് എന്ന പിശാച് പ്രത്യക്ഷത്തിൽ തന്നെ എല്ലാവരും സ്വന്തം അധ്വാനിച്ചുണ്ടാക്കിയ വീടിന് പുറത്താണ് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് മുനമ്പത്ത് സഹോദരി സഹോദരൻ മാരോ ടൊപ്പം പങ്കുചേരുന്നു🙏🏻😢

  • @mohanma6947
    @mohanma6947 18 дней назад +19

    മുനമ്പം സമരക്കാർക്കൊപ്പം.

  • @sivarajan3399
    @sivarajan3399 18 дней назад +10

    വക്കഫ് ബോർഡിന് രേഖകൾ ഇല്ല. സർക്കാരിന്റെ കൂട്ട് ഉള്ളത് കൊണ്ട് ബലം.

  • @ABM257
    @ABM257 18 дней назад +27

    ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ 🍮

  • @thilakalungal
    @thilakalungal 18 дней назад +17

    Merry christmas ❤പ്രിയപ്പെട്ട ജയശങ്കർ സാറിനും കുടുംബത്തിനും

  • @kpantony6548
    @kpantony6548 18 дней назад +27

    ഈ ക്രിസ്തുമസ് ദിനത്തിൽ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ ഓർത്ത സാറിനെ നമ്മിക്കുന്നു❤

  • @ravindrangopalan
    @ravindrangopalan 18 дней назад +22

    ആരാണ് ഇത് ചെയ്തത് എന്നുകൂടി പറയണം കോൺഗ്രസ്‌ ഇതുപോലെ യുള്ള നിയമം കൊണ്ടുവന്നത്

    • @anilnair3064
      @anilnair3064 18 дней назад +6

      1995ൽ കോൺഗ്രസ് കൊണ്ടുവന്ന നിയമം ലോക്സഭയിൽ സിപിഎം സപ്പോർട്ട് ചെയ്തു. സി.എ.എ നിയമം സിപിഎം കോൺഗ്രസിന്റെ കൂടെ എതിർത്തത് പോലെ.

    • @adithyants5067
      @adithyants5067 16 дней назад

      Ithine aadyam b j p anukoolichitunnu

  • @girijanair348
    @girijanair348 18 дней назад +11

    ക്രിസ്മസ് ആശംസകൾ വക്കീൽ സാറിനും,കുടുംബത്തിനും ,മറ്റേവർക്കും നേരുന്നു!

  • @praveenprabhakarannair3894
    @praveenprabhakarannair3894 18 дней назад +8

    Happy xmas to jayasankar sir and family

  • @padmakumarcr2739
    @padmakumarcr2739 18 дней назад +35

    പാട്ടത്തിന് കിട്ടിയ വസ്തു പാരമ്പര്യ വസ്തുവായി കണ്ട് വിറ്റു, അത് പണം കൊടുത്തു വാങ്ങിയവൻ വഴിയാധാരമായി, ഒന്നോർത്തു നോക്കൂ എല്ലാ കാര്യങ്ങളും നിയമ വിരുദ്ധമായി ചെയ്തെടുത്തവന് അനുകൂലമായി നിയമം നിയമപരമായി വസ്തു വാങ്ങിയെടുത്തവനന്റെ കൂടെ നിയമം ഇല്ല. എങ്ങോട്ടാണ് ഈ രാജ്യത്തിന്റെ പോക്ക്?

    • @LVK83
      @LVK83 18 дней назад +1

      💯 correct

    • @anilnair3064
      @anilnair3064 18 дней назад

      രാജ്യത്തിന്റെ പോക്കിന് കുഴപ്പം ഇല്ല.
      സുഡാപ്പി അടിമകൾ എൽഡിഎഫ് & മുസ്ലിം ലീഗ് അടിമകൾ യുഡിഎഫ് ഭരിക്കുന്ന കേരളത്തിലും മറ്റ് "കിണ്ടി സഖ്യം" - ഡിഎംകെ, കോൺഗ്രസ്, ആപ്പ്, ടിഎംസി, എൻസി etc ഭരിക്കുന്ന സംസ്ഥാനങ്ങളിലും ആണ് പ്രശ്നം.

    • @balakrishnanca2116
      @balakrishnanca2116 18 дней назад

      ഏതു കാഫിറിന്റെ വസ്തുവും ജിഹാദിക്ക് സ്വന്തം. ഒരു കാഫിറിനും സ്വന്തം ജീവനും സ്വത്തിനും അവകാശം ഇല്ലാ. അത് ചോദിക്കാൻ ഇന്ത്യയിലെ സുപ്രീം കോടതി ക്കു പോലും അധികാരം ഇല്ലാ. എന്തൊരു സുന്ദരമായ മതേതര രാജ്യം

    • @balakrishnanca2116
      @balakrishnanca2116 18 дней назад

      ഏതൊരു കാഫിറിന്റെ സ്വത്തും ജിഹാദിക്കു സ്വന്തം. ഏതൊരു കാഫിറിന്റെ ജീവൻ എടുക്കാനുള്ള അവകാശവും ജിഹാദിയുടെ മൗലികാവകാശം. ഇതു കേൾക്കാൻ ഇതിൽ ഇടപെടാൻ സുപ്രീം കോടതിക്ക് പോലും അവകാശം ഇല്ലാ. എന്തൊരു സുന്ദരമായ മതേതരം

    • @jain-wt2ou
      @jain-wt2ou 16 дней назад +1

      പാട്ടത്തിന് എടുത്ത വസ്തുവാണെന്ന് മുന്നാധാരത്തിൽ ഉണ്ടാകും, അത് പറയാതെ വിറ്റവരും, നോക്കാതെ വസ്തു വാങ്ങിയവരും, അത് മറച്ച് വെച്ച് രജിസ്ട്രേഷൻ ചെയ്യ്ത് കൊടുത്ത രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റൂം ഒക്കെ കുറ്റക്കാർ അല്ലേ ?

  • @alexandervd8739
    @alexandervd8739 18 дней назад +4

    Thank you Jayshankar sir. For remembering munambam on this Christmas day. സത്രത്തിൽ ഇടം കിട്ടാത്ത അവസ്ഥ ഇന്നും തുടരുന്നു

  • @JamesBond007rj
    @JamesBond007rj 18 дней назад +5

    കർത്തവ്യ നിരതനായ കൊച്ചിയിലെ തഹസിൽദാർ... തകർത്തു...

  • @SMKER81
    @SMKER81 18 дней назад +2

    എല്ലാ വിഷയങ്ങളും നന്നായി പഠിച്ച് അവതരിപ്പിക്കുന്ന ശ്രീ ജയശങ്കറിന് അഭിനന്ദനങ്ങൾ🥰🥰🥰

  • @baredesigns1
    @baredesigns1 18 дней назад +1

    Thank you Adv Jaishankar sir for continued support. Exemplary attitude❤

  • @binukuriakose8317
    @binukuriakose8317 18 дней назад +1

    Thank you Advocate sir, for being with the Munambam people during this difficult time.

  • @thomasjoseph9551
    @thomasjoseph9551 18 дней назад +2

    Thanks Adv. Jayasankar 🙏🏾. Wish you Merry Christmas & Happy and Prosperous New Year.

  • @sandhyas1292
    @sandhyas1292 18 дней назад +1

    Thankyou for this video sir. 💐

  • @tkjohn8299
    @tkjohn8299 18 дней назад +2

    Respected Jayasankar Sir,
    I Wish You A Merry Christmas.

  • @subramanaianparameswaran2568
    @subramanaianparameswaran2568 18 дней назад +1

    An excellent and super observation sir. Merry Christmas

  • @georgemathews4086
    @georgemathews4086 18 дней назад +2

    Merry Xmas, vakkile. Good narration.

  • @minijoseph3562
    @minijoseph3562 18 дней назад +2

    Blessings of Christmas..let peace and happiness be with Jayashankar sir and family ..🎄

  • @maniperisseri2009
    @maniperisseri2009 18 дней назад +2

    ഇത്തരം കാര്യങ്ങളിൽ ങ്ങക്കും ഞമ്മക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഇത് കണ്ടിരിക്കാനാണോ നമ്മുടെ സർക്കാരുകൾ. അവരല്ലേ ഇതിനൊരു അന്തിമ പരിഹാരം ഉണ്ടാക്കേണ്ടത്

  • @rajendranedappally2237
    @rajendranedappally2237 18 дней назад +10

    അച്ഛന്മാർക് കുഞ്ഞാടുകളെ വീട് പോയാൽ പ്രശ്നം ഇല്ല. മോഡിയെ വിമർശിച്ചു നടക്കുക. ആണ് ഹോബി

    • @sathyavrathannair8898
      @sathyavrathannair8898 18 дней назад +1

      ഇടയ്ക്കിടയ്ക്ക് മണിപ്പൂർ എന്ന് ജപിക്കുകയും ചെയ്യും.ജപത്തിൽ ഇടതും വലതും പങ്കുചേരുകയും ചെയ്യും.

    • @peterkv
      @peterkv 18 дней назад +2

      Christmas celebration ന് എതിരെ vhp നടക്കുന്നത് നമ്മളും കാണുന്നുണ്ട്. അവരെ നിലക്ക് നിർത്തിയില്ല എങ്കിൽ വൈകീട് വരെ വെള്ളം കോരിയിട്ട് കലം ഉടക്കുന്നതിന് തുല്യമാണ്. പാലക്കാടുള്ള കിഴങ്ങൻമാരോട് ഒന്ന് പറഞ്ഞേക്ക്

  • @ramankuttypp6586
    @ramankuttypp6586 17 дней назад

    Great...

  • @Satheesh-h2v
    @Satheesh-h2v 18 дней назад +2

    🙏goodmorning Sir

  • @sandhyavijay6141
    @sandhyavijay6141 18 дней назад +3

    ഞാനുള്ള, എത്തിയോപിയ യിൽ ജനുവരി 7 നാണ് ക്രിസ്തുമസ് ആഘോഷം

  • @dominicjacob8570
    @dominicjacob8570 18 дней назад

    Happy Christmas to Jayasanker and family ❤🎉

  • @567893173
    @567893173 18 дней назад +3

    ചില പുരോഗമന രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുന്നുണ്ട് എന്ന് അവർ മനസ്സിലാക്കുന്നത് അവർക്ക് നന്ന്

  • @thomasmathew3214
    @thomasmathew3214 16 дней назад

    ദൈവം നിങ്ങളെ അനുഗ്രഹിട്ടെ

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    പാട്ടഭൂമി ആണെങ്കിൽ ആദിത്യ വർമക്കു... Claim ഉന്നയിച്ചു കേസ് കൊടുത്താൽ... ആകെ കുഴഞ്ഞു മറിയും 🙄🤔

    • @oldtar20
      @oldtar20 18 дней назад

      അതൊക്കെ 1971ലെ 26ാം ഭരണഘടന ഭേദഗതിയോടെ തീര്‍ന്നു.

  • @VinodKumar-jm3sv
    @VinodKumar-jm3sv 18 дней назад +2

    Good Morning sir

    • @aneesakp7490
      @aneesakp7490 17 дней назад

      VHP യെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ലല്ലൊ വക്കീൽ സാറേ

  • @mathewkl9011
    @mathewkl9011 18 дней назад +1

    വക്കീൽ സാറിനും, കുടുംബത്തിനും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ. ♥️

  • @sabuko5810
    @sabuko5810 18 дней назад +2

    മുനമ്പം സങ്കടം സന്തോഷമായി മാറും ഒരാളും കുടിയിറിക്കപെടുകയില്ല

  • @sakkeertm2006
    @sakkeertm2006 18 дней назад +1

    Palakad Nallepilly school incident one video please .
    Eritheeyil enna ozhikaruthu

  • @hillaryfernandeza8164
    @hillaryfernandeza8164 18 дней назад

    GOD BLESS YOU 🙏🏼

  • @AjiAji-y7r
    @AjiAji-y7r 17 дней назад +1

    ബിവറേജിൽ ക്യു നിൽക്കുന്ന തിരക്കിൽ ഞങ്ങൾ സത്യക്രിസ്താനികളും, കോഴിക്കാല് കടിച്ചു വലിക്കുന്ന തിരക്കിൽ ഞങ്ങളുടെ ഇടയന്മാരും, ആ പാവങ്ങളെ മറന്നു എന്നതാണ് സത്യം. നിങ്ങളെത്ര തല്ലിയിട്ടും കാര്യമില്ല വക്കീൽ സാറെ, സാക്ഷാൽ യേശു തമ്പുരാൻ വിചാരിച്ചാൽ പോലും ഞങ്ങൾ നന്നാകില്ല. ഈ ക്രിസ്തുമസ് നാളിൽ ആ മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്യാൻ ഒരിടയനും ഉണ്ടായില്ല.....

  • @SomaSekharan-l4z
    @SomaSekharan-l4z 18 дней назад +3

    സാറിനെ എന്റെ ക്രിസ്തുമസ് ആശംസകൾ നേരുന്നു

  • @thomasmathew3214
    @thomasmathew3214 16 дней назад

    വക്കീലേ, നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്
    നിങ്ങൾക്കു ആയുസും ആരോഗ്യവും യേശു ക്രിസ്തു , ദൈവ പുത്രൻ അനുഗ്രഹിക്കട്ടെ

  • @jayaprasanan7347
    @jayaprasanan7347 18 дней назад +1

    💕💕🥰വക്കീൽ

  • @raghuvk1163
    @raghuvk1163 18 дней назад +6

    കേന്ദ്രവും bjp യും ഭരണം തന്നെ നഷ്ടപ്പെടുത്തിയാലും ആരെ പിണക്കിയാലും വക്കാഫ് നിയമം ബേദഗതി ചെയ്യണം. പക്ഷെ ഞങ്ങടെ വോട്ട് UDF or LDF കാർക് മാത്രം. കട്ടായം.

    • @kvs2014
      @kvs2014 18 дней назад

      🤣😅😂

    • @swrp124
      @swrp124 18 дней назад

      Latin Catholics only vote for UDF.. Palliyil vilichu parayum. Vote for congeess ennu..😂

    • @Athiest1967
      @Athiest1967 18 дней назад

      Exactly 😂

    • @swrp124
      @swrp124 18 дней назад +1

      @@raghuvk1163 UDF only

  • @paulantony6272
    @paulantony6272 17 дней назад

    Happy Christmas

  • @radhikaradhu454
    @radhikaradhu454 16 дней назад

    🙏🏻🙏🏻🙏🏻🙏🏻

  • @jyothiskuthat8084
    @jyothiskuthat8084 18 дней назад +1

    വഖഫ് നിയമം മുൻകാല പ്രാബല്യത്തോടെ ഇല്ലാതാക്കണം. എങ്കിൽ മാത്രമേ ഈ പ്രശ്നം ഇന്ത്യയിൽ അവസാനിക്കൂ.

  • @tvarghese1000
    @tvarghese1000 18 дней назад +1

    Merry Christmas 🎄 more power to Munambam . Let’s unite to bring waqf amendment act.

  • @baijurakesh2206
    @baijurakesh2206 18 дней назад

    ❤🙏

  • @പൊടിമീശ5650
    @പൊടിമീശ5650 18 дней назад +1

    എല്ല ശങ്കരാ ഇതിങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കാതെ അവർക്ക് വേണ്ടി നിയമ നടപടിക്ക് ഒരുങ്ങുക ഇതിലിങ്ങനെ വന്നിരുന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഒന്നുമില്ലെങ്കിലും ഇജി ഒരു വക്കീലല്ലേ അനക്കൊന്ന് കോടതിയിൽ പോയിക്കൂടെ മുനമ്പത്ത് ആ പാവപ്പെട്ട ക്രൈസ്തവ സുഹൃത്തുക്കൾക്ക് വേണ്ടി അനക്ക് ഇനി കായി കിട്ടൂല ന്ന് വിചാരിച്ചിട്ടാണങ്കിൽ അത് ഞങ്ങൾ മലപ്പുറത്ത് നിന്ന് പിരിച്ചു തരാം എന്നാലും വേണ്ടില്ല ഇതിൽ വന്നിട്ട് അവരുടെ വിഷമം പറയല്ലേ ഇനി ഞങ്ങൾക്ക് അത് കേൾക്കാനുള്ള ശക്തിയില്ല കരഞ്ഞു കരഞ്ഞു കണ്ണീരൊക്കെ വറ്റിക്കണ് അതുകൊണ്ട് ഇജി ഇനി ഇതിൽ വന്നിട്ട് പറയല്ലേ ഞങ്ങൾക്ക് കരയാൻ വയ്യ നല്ലൊരു ക്രിസ്മസ്ആയിട്ട് ശങ്കരൻ കരയിപ്പിച്ചു കണ്ണീരോടെ ശങ്കരന് എന്റെ ക്രിസ്മസ് ആശംസകൾ

  • @sureshmc2698
    @sureshmc2698 18 дней назад +1

    Vakil Sab, Happy Christmas 🎁⛄🎄🎁🎂

  • @arithottamneelakandan4364
    @arithottamneelakandan4364 18 дней назад

    ❤❤❤❤❤❤❤

  • @marymiranda9045
    @marymiranda9045 18 дней назад +1

    Happy Christmas 🎄

  • @prasadgnair6683
    @prasadgnair6683 18 дней назад +1

    പാട്ടത്തിന് കിട്ടിയ ഭൂമി എങ്ങനെ സേട്ടുവിന്റ ഭൂമിയായി 😡😡😡😡

  • @hareeshkey
    @hareeshkey 18 дней назад +1

    കശ്മീർ 👍

  • @gopakumarramakrishnan3657
    @gopakumarramakrishnan3657 18 дней назад +1

    മാർ പൊറോകിയോസ് നോക്കിയോസ് തിരുമേനി

  • @sasikumarn5786
    @sasikumarn5786 18 дней назад +1

    ഞാൻ ക്രിസ്മസ് ഒരിക്കലും ആഘോഷിക്കില്ല. കാരണം ക്രിസ്ത്യാനികൾ എന്റെ ഉത്സവങ്ങളിൽ പങ്കെടുക്കില്ല.. എന്റെ ദൈവം devilish ഗോഡ് ആണെന്ന് പറയുന്നു. എന്റെ ദൈവത്തിന്റെ പ്രസാദം അവർ കഴിക്കില്ല... തൊടില്ല. എന്റെ വീട്ടിൽ അവർ വന്നു മറ്റൊരുത്തനിലും രക്ഷയില്ല.. മറ്റൊരു നാമവും ഇല്ല എന്ന് പറയുന്നു. ഞാൻ പാപിയാണ് എന്ന് പറഞ്ഞു എന്റെ സഹപ്രവർത്തകൻ വീട്ടിൽ വരുന്നു. പാപത്തിന്റെ ശമ്പളം മരണം ആണത്രെ. അവർക്കു അധികാരം ഉള്ളിടത്തു കോടാനുകോടി പാപികൾക്കു ആ ശമ്പളം കൊടുത്തിട്ടുണ്ടത്രേ!!! എനിക്കെന്റെ ദൈവത്തെ പോയിട്ട്, എന്റെ തലമുടിയെ പറ്റി പോലും അങ്ങിനെ പറഞ്ഞു കൊണ്ടു വരുന്നവന്റെ ആഘോഷം എന്റെ വീട്ടിൽ കേറ്റില്ല. ജീവിച്ചു പോകാൻ അതിന്റെ ആവശ്യം ഉണ്ടൊ 😮😮😮

  • @georgemathew340
    @georgemathew340 18 дней назад +1

    Munambam...♥️

  • @abrahamchandy-j8v
    @abrahamchandy-j8v 18 дней назад +1

    Merry Christmas 🎉

  • @Gwd-l9c
    @Gwd-l9c 18 дней назад

    ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകൾ. എല്ലാവർക്കും സമാധാനമുണ്ടാകാൻ പ്രാർത്ഥിക്കുന്നു.

  • @kunchappanbudhiman9412
    @kunchappanbudhiman9412 18 дней назад +5

    വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ടാൽ ഞങ്ങൾ മോങ്ങും. ഏതെങ്കിലും ഹിന്ദു സംഘടനകൾ മറ്റോ ആയിരുന്നെങ്കിൽ ഞങ്ങൾ കാണിച്ചു കൊടുത്തേനെ. 😂😂😂😂😂😂😂😂

  • @sonythomas9772
    @sonythomas9772 18 дней назад

    മനുഷ്യാവകാശങ്ങൾക്ക് മുൻപിൽ നിയമങ്ങൾ തോറ്റു പോകുന്ന അവസ്ഥ.

  • @ajithellath371
    @ajithellath371 18 дней назад +1

    Merry Christmas ❤

  • @jaydenwilson3902
    @jaydenwilson3902 18 дней назад +1

    ജൂലിയൻ കലണ്ടർ അനുസരിച്ചാണ് ജനുവരി 7... ഗ്രേഗോറിയൻ കലെണ്ടർ പ്രകാരമാണ് ഡിസംബർ 25. ജനുവരി 7 എന്നത് എപ്പിഫനി ( മറിയം യേശുവിനെ ദേവാലയത്തിൽ കൊണ്ടുപോയി സമർപ്പിച്ചു മറിയത്തിന്റെ ശുദ്ധീകരണ നാൾ )....

  • @shereshma
    @shereshma 18 дней назад +2

    ക്രിസ്ത്യാനികൾ തമ്മിൽ തമ്മിൽ തന്നെ ഐക്യം ഇല്ല പിന്നെ എങ്ങനെ മുനമ്പം വിഷയം ഒത്തു തീർപ്പ് ആകാനാണ്..
    😢

  • @Ramlath-g8c
    @Ramlath-g8c 18 дней назад

    ❤❤❤❤❤❤✌️

  • @pngrao955
    @pngrao955 18 дней назад +1

    Merry Christmas and Happy New Year!!

  • @ranjithpk1670
    @ranjithpk1670 18 дней назад +2

    എത്ര ബിഷപ്പുമാർ ഈ ക്രിസ തുമസ് ദിനത്തിൽ മുനമ്പത്തേക്കു വന്നു ???

  • @SureshKumar-ru1is
    @SureshKumar-ru1is 18 дней назад

    🙏💕💕😎😎 Happy Christmas 🎉🎉🎉

  • @TMP710
    @TMP710 18 дней назад

    Merry Christmas 🎄🎄⭐

  • @paulm.k.8740
    @paulm.k.8740 18 дней назад

    🙏

  • @shareefshari7070
    @shareefshari7070 17 дней назад +1

    ഈ ശങ്കരൻ ചേട്ടന്റെ വിചാരം ഞാൻ ഒരുവലിയ സംഭവം എന്നാണ് ഐക്കരാഷ്ട്ര സഭ ഏർപ്പാട് ചെയ്ത നീരീക്ഷകൻ എന്നാണ് വിചാരം ഭൂലോക ഫ്രോഡ്

    • @ceeyem7482
      @ceeyem7482 17 дней назад

      നീ.... ഇതുവരെ പാകിസ്ഥാനിൽ പോയില്ലേ ടേ അറബീ.....???????
      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @SajiPhillip-j5h
    @SajiPhillip-j5h 18 дней назад +1

    എൻ്റെ വീട്ടിൽ നക്ഷത്രം തൂക്കി ട്രീ വെച്ചു.അടുത്ത വർഷം പുൽക്കൂട് ഉണ്ടാക്കണ്ടേ ആവശ്യം ഉണ്ട് അതാണ് യേശുവിനെ ദൈവമായി ആരാധിക്കുന്ന ഒരു ആളുടെ ഉള്ളിൽ നിന്ന് വരുന്ന ദൈവം സ്നേഹം

  • @hamzamash5802
    @hamzamash5802 18 дней назад +1

    അണ്ണാരക്കണ്ണനും തന്നാലായത്. Happy Xmas

    • @Athiest1967
      @Athiest1967 18 дней назад +1

      Thank you sir for the inclusiveness message ❤

  • @Kizkoz1989.
    @Kizkoz1989. 18 дней назад

    ❤❤❤❤

  • @algulth_alnabi
    @algulth_alnabi 18 дней назад +1

    ജയശങ്കർ സാറിനും കുടുംബത്തിനും എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤❤❤

  • @sreekariyamsyam2199
    @sreekariyamsyam2199 18 дней назад +2

    'സോഡാക്കുപ്പിക്കകത്തെ ഗോട്ടി'😅

  • @govindannair5825
    @govindannair5825 18 дней назад

    Amend Sec 40 of Wakf Act.

    • @Athiest1967
      @Athiest1967 18 дней назад

      Thank you sir for enlightening the legal aspect ❤

  • @radhamanikt5395
    @radhamanikt5395 18 дней назад +1

    പോയാൽ ഒരു വാക്ക്,കിട്ടിയാൽ
    ഒരു ആന,ഇതാണ് വഖഫ്!!!

  • @vijayana43
    @vijayana43 18 дней назад

    🎉🎉🎉🎉🎉

  • @sandhyavijay6141
    @sandhyavijay6141 18 дней назад +1

    ഏവർക്കും X-mas ആശംസകൾ!

  • @shijiful
    @shijiful 18 дней назад

    പാട്ടത്തിന് എടുത്ത വസ്തു വഖഫ് ചെയ്യാൻ സിദ്ദിഖ് സേട്ട് നു എന്താണ് അവകാശം... ആ അവകാശം എന്താണ് ചോദ്യം ചെയ്യപ്പെടത്തതും കോടതി പരിഗണിക്കാത്തതും.. അത് അപ്പോൾ റെവെന്യൂ വകുപ്പിന് കീഴിലുള്ള ഭൂമി അല്ലേ.. എന്ത് കൊണ്ട് പാട്ടത്തിന് എന്നുള്ള ഭാഗം പരാമർശിക്കപെടുന്നില്ല???

  • @manojbalakrishnannair7388
    @manojbalakrishnannair7388 18 дней назад +3

    ആദ്യം വക്കീലിന്റെ പാർട്ടിയോടും അതുപോലെ അത് പിന്തുണയ്ക്കുന്ന ഇടതുപക്ഷത്തിനോടും ഭേദഗതി നിയമം, കേന്ദ്രം കൊണ്ടുവരുന്നത്, പിന്തുണയ്ക്കാൻ പറയൂ ആദ്യം

  • @krishnadasp7370
    @krishnadasp7370 18 дней назад

    🌹HappyXmas 🌹

  • @raveendranedassery4897
    @raveendranedassery4897 18 дней назад

    മുനമ്പത്തെ ജനതക്ക് ആരിൽ നിന്നാണ് നീതി കിട്ടുക, കോടതികൾക്ക് അതൊന്ന് തൊട്ട് നോക്കാൻ പോലും നിയമം അനുവദിക്കുന്നില്ല..പിന്നെ അവിടുത്തെ ജനത ജയിപ്പിച്ചു വിട്ട ജന പ്രതിനിധികൾ പാർലിമെന്റിൽ ഇടപെട്ട് വഖഫ് നിയമം എടുത്ത് കടലിൽ എറിയിക്കണം..അതിനുള്ള തന്റേടം അവരുടെ അൽമായ നേതൃത്വത്തിന് കരുത്തുണ്ടാകണം.. പക്ഷേ അവരാരും പുറത്തേക്ക് കാണുന്നുമില്ല..അല്ലെങ്കിലും VS പറഞ്ഞ പോലെ ഈ മീൻ പെറുക്കികളെ ആർക്കാണ് വേണ്ടത്..വോട്ട് അവർ ചെയ്തോളും എന്ന് എല്ലാവർക്കും അറിയാം..ഇനി എന്ത്..വഖഫ് കടലാസും കൊണ്ടു വരുന്നവരുടെ മുന്നിലേക്ക് കീറി എറിഞ്ഞു കാണിക്കണം..

  • @manikantankurup6318
    @manikantankurup6318 18 дней назад

    എല്ലാകാര്യവും പറഞ്ഞില്ല

  • @shayjuantony1524
    @shayjuantony1524 18 дней назад

    ലോക ജനതയെ ഒന്നിപ്പിച്ച് സന്തോഷിപ്പിക്കാൻ കഴിയുന്ന പ്രത്യയശാസ്ത്രങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ.
    🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
    *തിരുപ്പിറവിയെ ഓർമ്മിപ്പിക്കുന്ന ക്രിസ്മസ് മംഗളാശംസകൾ*

  • @hyderkdgd
    @hyderkdgd 18 дней назад

    പറവൂർ കോടതിയും ഹൈകോടതിയും വഖഫ് ചെയ്തു എന്ന് പറഞ്ഞു.വഖഫ് ചെയ്താൽ കോടതി പ്രത്യേകം പറഞ്ഞില്ലേലും വഖഫ് സ്വത്ത് എന്നല്ലേ മനസ്സിലാക്കുക

  • @sujithamohan172
    @sujithamohan172 17 дней назад

    Stand with munambam people

  • @The15101955
    @The15101955 18 дней назад +1

    Jayasankara
    You please also Make a talk about the palakkad issue
    We, the people of Kerala is very much concerned about the people who's living in the streets., Munambham people's issues will cleared soon, hope so

  • @Sonic-Tours
    @Sonic-Tours 18 дней назад

    Low volume

  • @ananthaharijith1965
    @ananthaharijith1965 18 дней назад +1

    Nothing can be done. Munambam people will be evicted and the place demolished. That is the will of the Kerala Legislative Assembly, that’s the law. Law has to be implemented.

  • @robinmathew8374
    @robinmathew8374 17 дней назад

    Merry Christmas
    പാട്ടത്തിന് കൊടുത്തവസ്തു എങ്ങനെ സേട്ടിന്റെ സ്വന്തമാകും??😮

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 18 дней назад

    ലോകത്തിന്റെ സഹാനു ഭൂതി കിട്ടിയിട്ടെന്തു കാര്യം കിടപ്പാടം നഷ്ടപ്പെട്ടവർക്കു വേണ്ടി എന്തു ചെയുവാൻകഴിയും എന്നുചിന്തിക്കുക

  • @DileepPzr
    @DileepPzr 18 дней назад +1

    Pavapettavanta kidapadam pidichuparikyan nadakunna kollakara E,Nattil ninnum thuruthanam.

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 18 дней назад

    Happy cristmas /Best wishes

  • @mathewkj1379
    @mathewkj1379 18 дней назад +2

    എന്തൊരു അനീതി. ആ മനുഷ്യരുടെ ഭൂമി, അവരുടെ വീട്., അത് പൂർണമായും അവരുടേതാണെന്നു എല്ലാവർക്കും അറിയാം. എന്നിട്ട് വഖഫ് ബോർഡ് അതിൻ മേൽ അവകാശം പറയുന്നത് അനീതിയും, ലെജ്ജാകാരവും ആണ്. ഈ വഖഫ് ബോർഡ് മുസ്ലിം ജനതക്ക് അപമാനം വരുത്തി വെക്കുന്നു.

  • @SureshV-qq6xn
    @SureshV-qq6xn 18 дней назад +1

    ഒന്നിച്ചുപ്രമേയo പാസാക്കിയവരുo വന്നു പറയുന്നു ഞങ്ങളും നിങ്ങളുടെ കൂടെ ഇതു കേരളമാണു് പ്രബുദ്ധ കേരളം😂

  • @bijovarghese1990
    @bijovarghese1990 17 дней назад

    പാലക്കാട് നെല്ലേപ്പള്ളി സംഭവം പറയാൻ നട്ടെല്ല് വേണം...