ഭാര്യയുടെ അവിഹിത ബന്ധം ഭാര്യയുടെ സ്വാതന്ത്ര്യം..! | ABC MALAYALAM |

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 693

  • @floki118
    @floki118 Год назад +117

    "ഭാര്യയുടെ, ഭർത്താവിന്റെ extra marital affairs സ്വാതന്ത്ര്യം, choice" എന്ന് ഒക്കെ പറയുന്നവർ relationship തുടങ്ങുന്നതിനു മുന്നേ ഇതേ പറ്റി പാർട്ണരോട് സംസാരിച്ചു അത് accept ചെയ്യാൻ കഴിയുന്ന ഒരാളെ partnar ആയി തിരഞ്ഞെടുക്കണം,അങ്ങനൊരാളുമായി relationship വേണോ എന്ന് തീരുമാനിക്കാനുള്ള അവസരം opposite nilkkunna ആൾക്ക് കൊടുക്കണം. Open relationship വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, choice ഒക്കെ opposit നിൽക്കുന്ന ആൾക്കും ഉണ്ട്, ഒരാൾക്ക് അയാളുമായി റിലേഷനിൽ നിന്നുകൊണ്ട് തന്നെ മറ്റുള്ളവരുമായി partnar relation പോകുന്നത് accept ചെയ്യാൻ പറ്റില്ല എന്നുപറഞ്ഞാൽ അയാൾ അറിയാതെ അയാളുമായി റിലേഷനിൽ നിന്നുകൊണ്ട് തന്നെ മറ്റു റിലേഷന് പോകുന്നത് അയാളോട് കാണിക്കുന്ന cheating ആണ് . Cheating ഒരിക്കലും ചോയ്സ്സോ സ്വാതന്ത്ര്യമോ അല്ല.

    • @sindhur2471
      @sindhur2471 Год назад +10

      അതേ

    • @ibrahimkutty9574
      @ibrahimkutty9574 Год назад

      മൂലം കൊതം

    • @majorpradeep625
      @majorpradeep625 Год назад

      Utter stupidity

    • @pmk8071
      @pmk8071 Год назад +2

      ഇവൻ്റെ അമ്മക്കും ആ സ്വാതന്ത്ര്യം കിട്ടി കാണും.

    • @RuqsanaMol
      @RuqsanaMol 26 дней назад

      Evaru angane ulla couple aanu avarkkathu ok aanu nammalod angane jeevikkan nirbanthikunnilllo 😊

  • @kumbalery
    @kumbalery Месяц назад +6

    മൈത്രേയൻ സർ... ഉള്ളത് തുറന്നു പറയാൻ ധൈര്യമുള്ള നല്ല മനുഷ്യൻ 👍🏻👍🏻

  • @sachinsagar2135
    @sachinsagar2135 Год назад +78

    ഭാര്യ ആക്കാതെ ജീവിതത്തിെലെ ഏറ്റവും പ്രാധാന്യം ഉള്ള ഒരു സുഹൃത്തായി പങ്കാളിയെ കാണാൻ സാധിക്കുക എന്നതാണ് മഹനീയം❤❤❤

    • @deepasivan604
      @deepasivan604 Год назад +1

      👍

    • @AbuthahirKm-sc5jr
      @AbuthahirKm-sc5jr Год назад +4

      ​ഇഷ്ടം ആയോ?😂😂 നാളെ മുതൽ കൂട്ടുകാരി വീട്ടില് വരും ചേട്ടൻ്റെ കൂടെ പഠിച്ച..😂😂

    • @sachinsagar2135
      @sachinsagar2135 Год назад +8

      @@AbuthahirKm-sc5jr കൂടെ പഠിച്ചവർ മാത്രമാണോ കൂട്ടുകാർ...കൂടെ ജീവിക്കേണ്ടവരും കൂട്ടുകാർ തന്നെ...അനിയാ...

    • @AbuthahirKm-sc5jr
      @AbuthahirKm-sc5jr Год назад

      @@sachinsagar2135 കൂട്ടുകാരി എന്നത് ശരി തന്നെ... പക്ഷെ എത്ര ഒക്കെ ആയാലും കൂട്ടുകാർ ഒന്നും ചെയ്യാത്ത പലതും അവർ നമ്മുടെ ലൈഫിൽ പങ്കിടുന്നുണ്ട്.. നമ്മുടെ രക്തത്തിൽ പിറന്ന മക്കൾ, നമ്മുടെ സമ്പാദ്യം വിശ്വസിച്ച് കൊടുക്കവുന്ന എത്ര കൂട്ടുകാർ ഉണ്ട്.. പങ്കാളി ആയ ഭാര്യ അല്ലാതെ? കൂട്ടുകാർ എത്ര നാൾ നമുക്ക് രുചികരമായ ഭക്ഷണം നല്കും ഭാര്യ ജീവിതം മുഴുവൻ നൽകും.. ഒരു അപകടം വന്നാല് എത്ര കൂട്ടുകാർ ജീവിതം മുഴുവൻ ഒപ്പം നിക്കും? ഭാര്യ ജീവിതം മുഴുവൻ.. നല്ല couples ആണ് പറയുന്നത്... കൂട്ടുകാരെ...വിളിക്കുന്നതും സ്വന്തം വിവഹം ചെയ്ത മറുപാതിയെ കൂട്ടുകാരി എന്ന് വിളിക്കുന്നതും വളരെ വ്യത്യാസം ഉണ്ട്.. അത് കൊണ്ടാണ് എത്ര കൂട്ടുകാരി എന്ന് വിളിച്ചാലും മനസ്സില് അവർ ഭാര്യ ഭർത്താവ് തന്നെ ആണ്...നിയമത്തിലും സമൂഹത്തിന് മുന്നിലും അങ്ങിനെ ആണ്. അതിനാണ് വിവഹാം. അല്ലേൽ പിന്നേ വിവാഹം കഴിക്കാതെ ഏതേലും കൂട്ടുകാർക്ക് ഒപ്പം ജീവിച്ച് കൂടേ? ഇപ്പോളത്തെ പോലെ wife swap, ഒക്കെ പോലെ

    • @pradeepjames6499
      @pradeepjames6499 Год назад

      ​@@AbuthahirKm-sc5jr🎉

  • @SalinBabu9181
    @SalinBabu9181 Год назад +43

    സത്യത്തിൽ ഓമർ ആയതുകൊണ്ടാണ് ഇത്ര സാധാരണ ജനങ്ങൾ ആഗ്രഹിച്ച ചോദ്യം ചോദിക്കുന്നത് എനിക്ക് ഇഷ്ടമായി നിങ്ങൾ പറയുന്ന വിവരവും കൂടുതലുള്ള അവതാരകൻ ആയിരുന്നേൽ കടു കടുപ്പിച്ച ചോദ്യം ചോദിച്ചു വഷളാക്കും എന്നാൽ ഓമേറിനെ പോലെ ഒരാൾ ആയത് കൊണ്ട് താഴേക്ക് ഇറങ്ങി വന്ന് സാധാരണ ജനങൾക്ക് വേണ്ടി ചോദിച്ചു അതുകൊണ്ട് ഈ ഇന്റർവ്യൂ കാണാൻ രസം ഉണ്ടായിരുന്ന
    സത്യത്തിൽ ഓമർ ഒരു തുറന്ന മനസ്സുള്ള ഒരു പാവം മനുഷ്യൻ ആണ്...
    പിന്നെ മൈത്രെയൻ എന്നും എനിക്ക് എന്റെ ജീവിതത്തിൽ ഇദ്യേഹം ഒരു ലഹരിയാണ് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

    • @sangurukerala3888
      @sangurukerala3888 Год назад +1

      സത്യം

    • @lekshmilechu8129
      @lekshmilechu8129 Год назад

      നന്നന്നന്നന്നന്നന്നന്നന്നന്നന്നന്ബിന്നന്നന് n 8:57 8:57 8:57 ൻ nn

  • @Desperado17
    @Desperado17 Год назад +51

    "കഞ്ചാവിന്റെ പേരുതന്നെ സ്വാമി നാ " ഏതു പൊളി..❤😅

  • @sabukc635
    @sabukc635 Год назад +174

    മൈത്രയനോട് സംസാരിച്ച ഒ മറിന്റെ കിളിപോയി. വളരെ വസ്തുതാപരമായി അനുഭവത്തിന്റെ വെളിച്ചത്തിലുള്ള യുക്തി യും നിലപാടുമുള്ള മനുഷ്യൻ 👍👍👍

    • @maheshgt645
      @maheshgt645 Год назад

      കുനിച്ചു നിറുത്തി ഗുദത്തിൽ അടിക്കട്ടെ മോനെ

    • @aj9969
      @aj9969 Год назад +30

      Koppaanu.. vivaramulla oruthan vannaal ee moothreyan kidannu pedukkum..

    • @Colorista496
      @Colorista496 Год назад +15

      Maithreyante pottathrangal kettitto

    • @prajup6789
      @prajup6789 Год назад

      ​@@aj9969എന്നാൽ താങ്കൾക്ക് പോയി മൈത്രയനെ പെടപ്പിക്കരുതോ... അതിനുള്ള വിവരം ഇല്ലാത്തതു കൊണ്ടാണോ വിവരം ഉള്ള ഒരുത്തൻ വന്നാൽ എന്നു പറഞ്ഞത്.. 😜😜

    • @RohanPeter-e3t
      @RohanPeter-e3t Год назад

      I still don't understand why all all these blind following for this cuckthreyan

  • @satheeshvinu6175
    @satheeshvinu6175 Год назад +28

    ഒരു സാധാരണ 7 തരം കുട്ടി പോലും ചോദിക്കാത്ത ചോദ്യങ്ങളും അതേപോലെ തന്നെ ഓരോ കാര്യങ്ങൾ പറയുമ്പോഴും മനസ്സിലാകാതെ എന്തൊക്കെയോ പറയുക, താടി നരച്ചു തുടങ്ങി, ഇന്നും പരിണാമം എന്തെന്നറിയില്ല.
    മൈത്രെയനെ പോലെ ഒരാളെ വിളിക്കുമ്പോൾ കുറച്ചുകൂടി സെൻസിബിൾ ആയ ഒരാളെ മറുപുറത്ത് ഇരുത്തമായിരുന്നു, കുറേ കഷ്ടപ്പെട്ര് പാവം.
    നന്ദി മൈത്രേയൻ ഇയാളെ സഹിച്ചതിനു...

    • @satheeshvinu6175
      @satheeshvinu6175 Год назад

      @@Indian.20244 ചോദിക്കൂ

    • @arunkarumathil9690
      @arunkarumathil9690 Год назад

      Ee vedeleye interview cheyan ivan thanne dharalam

    • @satheeshvinu6175
      @satheeshvinu6175 Год назад

      @@arunkarumathil9690 ഹാവൂ, വന്നല്ലോ വനമാലാ...

    • @abdulsalim9967
      @abdulsalim9967 Год назад

      എടോ ഇത് സിമ്പിൾ ചോദ്യങ്ങൾ സാദാരണക്കാർക്ക് മനസ്സിൽ ആക്കാൻ ആണ്... തന്നെ പോലെ ബുദ്ധി ജീവികക്കുള്ള ഇന്റർവ്യൂ അല്ല.. ഇത്...

    • @satheeshvinu6175
      @satheeshvinu6175 Год назад

      @@abdulsalim9967 അങ്ങനെയാണെങ്കിൽ ചോദിക്കേണ്ടത് ഇദ്ദേഹത്തെ പോലെയുള്ള ഒരാളോടല്ല, അതാണ് പറഞ്ഞത്. പിന്നെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരു srtamdard വേണം എന്നാണ് ഉദ്ദേശിച്ചത്.
      എന്നിട്ടു ഒരു കാര്യം പറയുമ്പോൾ "താങ്കൾ എന്തു വേണേലും പറഞ്ഞോളൂ, ഞാൻ വിശ്വസിക്കില്ല" നമുക്ക് വിടാം. ഇങ്ങനെ ആണോ ഒരു ഇന്റർവ്യൂർ ചെയ്യേണ്ടത് ? ഈ പരിപാടി അയാൾക്ക്‌ ചോദ്യം ചോതിക്കാൻ മാത്രമുള്ളതല്ല എന്നുകൂടെ ഓർക്കേണ്ടേ

  • @manojpm6814
    @manojpm6814 Год назад +24

    ഇത്തരം മനോവൈകല്യങ്ങൾ സമൂഹത്തിൽ തെറ്റായ ധാരണകൾ പരത്തു കുടുംബ ബന്ധങ്ങൾക്ക് ഒരു പരിപാവനമാണ് അത് മൃഗങ്ങളെപ്പോലെ സമൂഹത്തിൽ ജീവിക്കുക അല്ല ലക്ഷങ്ങളിൽ മനോവൈകല്യമുള്ള ഒരാൾ ഉണ്ടാവും എന്ന് ഈ ചാനൽ തുറന്നു കാണിച്ചതിൽ നന്ദി

    • @tmathew3747
      @tmathew3747 Год назад +1

      പ്രേമം.. ദിവ്യമാണ്.. മഹോന്നതമാണ്..പരിശുദ്ധമാണ്..പരിപാവനമാണ്... അത്‌.. ഹൃദയത്തിന്റെ ആഴങ്ങളിലേക്ക്.. ഇറങ്ങി.. ഇറങ്ങി.. ഇറങ്ങി.. 😳😳😳

  • @sujithopenmind8685
    @sujithopenmind8685 Год назад +63

    എല്ലാ partum കണ്ടു.. ഒമർ ഒരു സാധാരണക്കാരന്റെ ലെവലിൽ ചോദിച്ചു ( എന്റെ ലെവൽ )വിയോജിപ്പുണ്ടെങ്കിലും മെത്രേയന്റെ മറുപടിയും നന്നായി. മൊത്തത്തിൽ നല്ല ഇന്റർവ്യൂ 👍

    • @satheeshvinu6175
      @satheeshvinu6175 Год назад +6

      ചോദിക്കുന്നതിൽ കുഴപ്പമില്ല പക്ഷെ ഉത്തരം പറയുമ്പോൾ അതും ചിന്തിച്ചു മനസ്സിലാക്കനം, അല്ലാതെ "ഞാൻ വിശ്വസിക്കില്ല" എന്നു പറയ്യന്നത് മര്യാദ അല്ല

    • @sujithopenmind8685
      @sujithopenmind8685 Год назад +1

      @@satheeshvinu6175 ഒരു ഇന്റർവ്യൂയി ൽ ചിന്തിച് മനസ്സിലാക്കൽ എളുപ്പമല്ല വീട്ടിൽ പോയിരിന്നു ചിന്തിച്ചോളും സാധാരണ വിശ്വാസികൾ അങ്ങനെയൊക്കെയാണ് മാറി ചിന്തിക്കുക .

    • @preethypk8415
      @preethypk8415 Год назад

      ​@@satheeshvinu6175😅

  • @SonatTs
    @SonatTs 2 месяца назад +3

    പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭാവിയിൽ ദോഷം വരാത്ത , നിയന്ത്രിതമായ രീതിയിൽ മനുഷ്യന് എന്തും ആസ്വദിക്കാം എന്നുള്ളതാണ് സത്യം 😊

  • @hexxor2695
    @hexxor2695 Год назад +30

    *ഓമറിന് അറിവായില്ലാത്തത് കൊണ്ട് പറഞ്ഞു കൊടുക്കാനും അറിയില്ലേ 😊മൈത്രയനാണെങ്കിൽ മറ്റൊന്നും അംഗീകരിക്കാനും മനസ്സിലാക്കാനും തയാറാവുകയുമില്ല 💯*

  • @sreekumarkc2651
    @sreekumarkc2651 Год назад +40

    ക്രൂരനായ സിംഹത്തിന്റെ മുന്നിൽ പെട്ട പ്രസവിച്ചു വീണ മാൻ കുട്ടി.

  • @mammali00
    @mammali00 Год назад +46

    ആരെയെങ്കിലും ഇൻറർവ്യൂ ചെയ്യാൻ ഒമർ ലുലുവിന് ഇനി അവസരം കിട്ടുകയാണെങ്കിൽ ആദ്യം ചോദിച്ച ചോദ്യത്തിന് മുഴുവനായി മറുപടി കേട്ടശേഷം അടുത്ത ചോദ്യം ചോദിക്കാനുള്ള മാനസീകാവസ്ഥ കൈവരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    • @swapnac2379
      @swapnac2379 10 месяцев назад +1

      😂😂😂😂😂😂😂😂100percent correct 👍

  • @Lathi33
    @Lathi33 Год назад +18

    കുംഭ മേളക്ക് വരുന്നവരെല്ലാം കഞ്ചാവ് വലിക്കുന്നവർ ആണ് 😂😂😂.. അടിപൊളി... ഇതേ കാര്യം ഉസ്താദുമാരെ പറ്റി ആണ് പറഞ്ഞതെങ്കിൽ?
    ഒരു സമൂഹത്തെ മൊത്തം കാടടച്ചു കുറ്റം പറയുന്നത് ഒരു സമൂഹത്തിനു നേരെ ആകുമ്പോ ശെരിയും വേറൊരു കൂട്ടർക്കു എതിരെ ആകുമ്പോ തെറ്റും ആകുന്നത് എങ്ങനെ?🙄🙄
    ഭാര്യയുടെ വേറൊരു ബന്ധം എനിക്ക് പ്രശ്നമാണ്. ഞാൻ അവളെ നിയന്ത്രിക്കാനോ ഉപദ്രവിക്കാനോ ഒന്നും നോക്കൂല.. മാന്യമായി divorce നേടി ഞാൻ പോകും.. അത്രേ ഉള്ളൂ

  • @SamySamy-zs9ru
    @SamySamy-zs9ru Год назад +48

    കുംഭമേളയിൽ വരുന്ന സന്യാസികളെല്ലാം കഞ്ചാവ് ഉപയോഗിക്കുന്നവരാണ് എന്ന് പറയുന്നത് കാടടച്ച് വെടിവക്കുന്നവരാണ് കുംഭമേളകളിൽ 2 മാസം വീതം പല പ്രാവശ്യം പങ്കെടുത്തിട്ടുള്ള ആളെന്ന നിലയിൽ അവിടെ ആശ്രമങ്ങൾ കെട്ടി ശിഷ്യൻമാരോടൊപ്പം താമസിക്കുന്ന സന്യാസ മഠങ്ങളിൽ ഒരാൾ പോലും പുകവലിക്കുന്നവരല്ല. അവിടെ അലഞ്ഞു നടക്കുന്നവരിൽ ചിലർ കഞ്ചാവു വലിക്കുന്നവരാണ്. അതു വച്ച് മുഴുവൻ പേരും അതു ചെയ്യുന്നു പറയുന്നത് വൈരി നിര്യാതന വ്രതം ആണ് .അത് അഹംഭാവത്തിന്റെ ബഹിർ സ്പുരണമാണ്

    • @dodge9600
      @dodge9600 9 месяцев назад +1

      വൈരി നിര്യാതനാ വൃതം എന്ന് പറഞ്ഞാൽ എന്താണ്.

    • @SamySamy-zs9ru
      @SamySamy-zs9ru 9 месяцев назад

      @@dodge9600 എതിരാളിയെ പൂർണമായി തകർക്കുന്നതുവരെ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതാണ് വൈരി നിര്യാതന വ്രതം

    • @binugopi2764
      @binugopi2764 29 дней назад

      ​@@dodge9600😂

  • @satheesh.satheesh7215
    @satheesh.satheesh7215 Год назад +10

    അദ്ദേഹം സത്യം പറഞ്ഞു
    എല്ലാത്തിനും കൺട്രോൾ വേണം അത്രയേ ഉള്ളു
    വേണമെങ്കിൽ വേണം വേണ്ട എങ്കിൽ വേണ്ടാ.
    മലയാളികൾ നല്ലതും ചിത്തതും ഉൾക്കൊള്ളും .
    ചോദിക്കുന്നാ ആൾ നല്ലപോലെ ചോദ്യം പഠിച്ച് വാ...

  • @Charan-c2k
    @Charan-c2k 2 дня назад

    സ്നേഹമുള്ള ആൾക്ക് ഒരു ഉമ്മ....❤❤❤❤❤

  • @pradeepy466
    @pradeepy466 Год назад +8

    അവതാരകൻ ഭീകര പരാജയം..

    • @swapnac2379
      @swapnac2379 10 месяцев назад

      Horrible substandard

  • @ashrafkundathil3157
    @ashrafkundathil3157 Год назад +151

    വിവരമുള്ളവരെ ഇന്റർവ്യൂ ചെയ്യാൻ വിവരമില്ലാത്തവൻ മിനക്കെടരുത്.

    • @bijubijubalan5303
      @bijubijubalan5303 Год назад +2

      💯💯💯💯

    • @myhighworld8675
      @myhighworld8675 Год назад +10

      ഒരു സാദാരണകാരനായ മനുഷ്യൻ ആയിട്ട് ആണ് ഒമർ ലുലു ചോദ്യങ്ങൾ ചോദിക്കുന്നത്. അയാൾക് അത്ര കണ്ട് അറിവ് ഇല്ല 😃.

    • @jandhan6448
      @jandhan6448 Год назад +1

      .... ഇ മൈത്രേയൻ പുണ്ടയെ ഇന്റർവ്യൂ ചെയ്യാൻ ഏറ്റവും നല്ലത് poxo മൊയ്‌ല്യാർ മാരാണ്... രണ്ടും ഒക്കും 😅😅😅

    • @tonyjack1799
      @tonyjack1799 Год назад +3

      Omar asks excellent questions.... He ask like an innocent person... We all are like Omar,,, bcos of Omar,, the interview was so interesting....

    • @frreie
      @frreie Год назад

      ഒരു ഭുത്തിമാൻ😅

  • @walkwithlenin3798
    @walkwithlenin3798 Год назад +38

    ഈ part നന്നായിട്ടുണ്ട്. ഒമർ ഉയർത്തിയ ചോദ്യങ്ങൾ മാന്യത പുലർത്തി.
    Mythreyan സൂപ്പർ ആണ്.

    • @Adaywithothers
      @Adaywithothers Год назад +1

      You ഈഴവ??

    • @walkwithlenin3798
      @walkwithlenin3798 Год назад

      @@Adaywithothers I'm a human. I don't carry caste system. Shame on you for asking.

    • @Adaywithothers
      @Adaywithothers Год назад

      @@walkwithlenin3798 why you edited your words?? I give a reply for what you wrote there...

    • @walkwithlenin3798
      @walkwithlenin3798 Год назад

      @@Adaywithothers Edit ചെയ്തതിൻ്റെ കാരണമോ!!!
      Type cheyyumbo error വന്നാൽ എന്തു ചെയ്യും?
      എന്താ edit ചെയ്തത് എന്നു് ഓർമ ഇല്ലാ.
      Type ചെയ്യുമ്പോൾ error adikkarund .
      ഇതാണോ ഇത്രേം ദേഷ്യത്തിൽ ചോദിക്കുന്നത്!?

  • @lakshmanankesavan626
    @lakshmanankesavan626 Год назад +2

    If u don't mind,thankaludey wife mattoraalumaayi shareerika bandhatthil erpedunnathil thankalkku budhimuttundakunnilla enkil thaankalum mrigangalum thammil enthaanu vyathyasam?

  • @ravanraja8079
    @ravanraja8079 Год назад +22

    എല്ലാക്കാര്യങ്ങളും ഓരോരുത്തരുടെ ഇഷ്ടത്തിന് വിട്ടേക്ക്. സാമൂഹ്യജീവിതം ഇത്തിരി ബുദ്ധിമുട്ട് ആവുമെങ്കിലും സംഗതി പ്രകൃതിപരം തന്നെ. 🥺

  • @thehumanist3847
    @thehumanist3847 Год назад +19

    Great personality...a true human being

  • @ananthureghu1047
    @ananthureghu1047 Год назад +6

    His clarity in thoughts is absolute.

  • @josept2464
    @josept2464 Год назад +6

    Good communication. He is telling logically.

  • @shbzkm2318
    @shbzkm2318 Год назад +6

    Le Omar** ഈശ്വരാ ഏതു നേരത്താണ് എനിക്ക് ഇത് തോന്നിയത്‌..എനിക്ക് ഇത് തന്നെ വേണം 😂😂😂

  • @Abhi_0909abhi
    @Abhi_0909abhi 10 месяцев назад

    Wayanad, sultanbathery, saptha resort ormar lulu vannal onn ariyikkannam

  • @nsajeevan
    @nsajeevan Год назад +5

    ഈ വീഡിയോ യിലെത്തിയപ്പോഴാണ് ഉമറിന് ചെറുതായിട്ടെങ്കിലും വെളിച്ചം കയറി തുടങ്ങിയത് പാവം 😀😀😀😀😀

    • @abdulsalim9967
      @abdulsalim9967 Год назад

      താങ്കൾക്ക് പണ്ടേ വെളിച്ചം കിട്ടിയത് നന്നായി...

  • @MrParappallil
    @MrParappallil Год назад +196

    ഒരു ചോദൃംപോലും സെൻസിബിൾ ആയി ചോദിക്കാൻ അറിവില്ലാത്ത വൃക്തി അവതാരകൻ അല്ലാ അവരാതകൻ.

    • @luckyvlogsandpsc4764
      @luckyvlogsandpsc4764 Год назад +7

      ഇവർ ചോദിക്കുന്നത് കൊണ്ട് നമ്മൾ ഇതൊക്കെ കേൾക്കുന്നു

    • @renjith5300
      @renjith5300 Год назад +1

      ഐവ

    • @mohammedsaleemsha9847
      @mohammedsaleemsha9847 Год назад

      ചോദിക്കാതെ ചുമ്മാ പറഞ്ഞതാാ

    • @Ojistalks
      @Ojistalks Год назад +8

      ഞാനും നിങ്ങളും അങ്ങനെ ആയിരുന്നു 👍🏻എന്നാൽ ഇന്ന് അത് മാറി, omarum മാറും, മതപഠനം തലച്ചോറിനെ തിന്നു

    • @jasinworld723
      @jasinworld723 Год назад +2

      അവസാനം ഉമർ ലുലുവും ഫ്ലാറ്റ്

  • @antonykj1838
    @antonykj1838 Год назад +1

    ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👏👏👍

  • @oormma4302
    @oormma4302 Год назад +3

    Nice interview

  • @unknown_speaks
    @unknown_speaks Год назад +2

    Oman lulu is too much overlapping in this conversation. He needs to paitiently listen to the guest then ask or respond accordingly... Dont be in too much hurry to keep asking questions..

  • @Vijumon788
    @Vijumon788 Год назад +6

    1,2 part നെ അപേക്ഷിച്ചു നോക്കിയാൽ ഇന്റർവ്യൂ ചെയ്യുന്ന ആൾ മെച്ചപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു. അഭിനന്ദനങ്ങൾ

  • @Aaduthomas
    @Aaduthomas Год назад +48

    ഏതൊരു പുരോഹിതനും മുകളിൽ ആണ് മൈത്രേയൻ ❤❤❤❤

    • @harisrahman6903
      @harisrahman6903 Год назад +2

      Iyal kanjavu kootiyitt kathichanu valichath ennu thonnunu

  • @sainudheenkattampally5895
    @sainudheenkattampally5895 Год назад +1

    മൈത്രിയേ ന്റെ ചിരിയാണ് ഒന്നൊ ര നല്ല ധാർഷ്ട്യം

  • @AbdulMajeed-jy8ws
    @AbdulMajeed-jy8ws Год назад

    ❤Very Good ,How much knowledge you have, Congratulations ❤😂 Thamk you, 😮😅😊 good, 😊

  • @MrSubashmv
    @MrSubashmv Год назад +7

    ഒന്ന് രണ്ടു കഞ്ചാവ് വലിച്ചു ഈ പരുവം ആയതു ആയിരിക്കില്ല...
    ഇത് ഒരു കഞ്ചാവ് തോട്ടം കത്തിച്ചിട്ടു അതിന്റെ നടുക്ക് പോയി ഇരുന്നു പ്രാണായാമ ചെയ്തു കാണാൻ ആണ് സാധ്യത...അത്രയ്ക്കും വലിച്ചു കേറ്റിയിട്ടുണ്ട് 😂🤣😅

  • @roopeshsulochana
    @roopeshsulochana Год назад +155

    ഉള്ളിലെ സുടു ഇടക്കിടക്ക് പോങ്ങിവരുന്ന് 😂

    • @thesimpleouting...777
      @thesimpleouting...777 Год назад +2

      😂

    • @amiljt8682
      @amiljt8682 Год назад +5

      Correct

    • @Labeeb.n.c
      @Labeeb.n.c Год назад +1

      സംഘികളും മൈത്രേയന്റെ വീഡിയോ കാണാൻ വരുന്നുണ്ടോ😂... Any way Good. അങ്ങിനെയെങ്കിലും നല്ല ബുദ്ധി തോന്നട്ടെ

    • @moneyisgod3010
      @moneyisgod3010 Год назад +4

      👌😁😅

    • @bilaljohn9265
      @bilaljohn9265 Год назад +4

      Nee sangi mind alle

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 Год назад +69

    Maithreyan hats off to your patience. Nothing more to say. Really felt like you are talking to a 10 yr old child.

    • @thetruth1942
      @thetruth1942 Год назад

      Yahh അയാള് ഒരു my6n ആണ് അതുകൊണ്ടാ

    • @tonyjack1799
      @tonyjack1799 Год назад

      So, what's ur problem,,, bcos of Omar,, the common people understood,, the true essence of the interview..... Kids usually ask innocent questions,,,, that has true meaning,,, maithreyan explained in a beautiful way

    • @thetruth1942
      @thetruth1942 Год назад

      @@tonyjack1799 🙄🙄🙄

    • @swapnac2379
      @swapnac2379 10 месяцев назад

      😂😂😂yes

  • @mallufun964
    @mallufun964 Год назад +2

    നിന്റെ മോൾ ടെ ബിരിയാണി സിനിമ ഞാൻ ഇടക്ക് ഇടക്ക് കാണാറുണ്ട് , സൂപ്പർ 😋😋😋😋
    ഇനിയും ബിരിയണി യെക്കാൾ കൂടുതൽ കാണിക്കുന്ന ഒരുപാട് മൂവി ഉണ്ടാകട്ടെ , ഒരു relaxetion

    • @Manu-p8r
      @Manu-p8r Год назад +1

      Actress professional aayi abhinayichathayirickam

    • @chandrankm433
      @chandrankm433 Месяц назад

      എന്തു ഭക്ഷയാടോ പറയുന്നത് താൻ തന്റെ മകളെ ചക്കിലാക്കി ആണോ വച്ചിരിക്കുന്നത്

    • @sajivr4967
      @sajivr4967 Месяц назад

      കഷ്ടം🙄

  • @nisardevalanisar6753
    @nisardevalanisar6753 Год назад +27

    സമൂഹത്തിന് ഏറെ ഉപകാരപ്രദമായ ചർച്ച...
    ഒന്ന് മരപ്പട്ടിആണെങ്കിൽ മറ്റേത് ഈനാംപേച്ചി...

    • @AB-xk4yp
      @AB-xk4yp Год назад

      😆

    • @abdulsalim9967
      @abdulsalim9967 Год назад

      താങ്കൾ ഇതിൽ ഏതാണ് 😄

  • @Abhi_0909abhi
    @Abhi_0909abhi 10 месяцев назад

    Andi ( abc malayalam) fulll kandath thane anger enth parayounnu enn nokkan ( kelkkan ) nvendiyann 🎉

  • @musiqaa95
    @musiqaa95 Год назад +2

    Omar Bhai 🙏🏻🙏🏻🙏🏻🥴🥴🥴🥴 Ini ningal interview edukaruthu please

  • @natasha2990
    @natasha2990 Год назад +10

    ഒമാർ, qustn ചോദിച്ചാൽ answr കേൾക്കാൻ ക്ഷമ കാണിക്കുക.. ഇടയ്ക്കു interfere ചെയ്യാതിരിക്കുക

  • @jackymachan5727
    @jackymachan5727 Год назад +1

    നല്ല അടിപൊളി തൊൽവി അവതാരകൻ.Omyerikka….

  • @subairchalil9239
    @subairchalil9239 Год назад +8

    ഇതിൽ അംഗീകരിക്കേണ്ടതും അല്ലാത്തതുമായ കാര്യങ്ങളുമുണ്ട്

  • @mrhack3950
    @mrhack3950 Год назад

    Neuro scientist muthal neurologist vere parayunath oru pravishekilum drug upayogikaruth enn ann parayunath... but iyal enthann parayunath

    • @Bilalns155
      @Bilalns155 Год назад

      It's right bro I think materiyan is a fool he simply speaks bla bla bla that's all 😡

    • @Bilalns155
      @Bilalns155 Год назад

      Kanjav,alochol allcause problems in life but those shits are supported him I don't why😢

    • @mrhack3950
      @mrhack3950 Год назад

      @@Bilalns155 yes alcohol and smoking is dangerous..But companies are suppressing the power of alcohol and cigarettes .But we consume long term it will be harmful.But we can't Use drugs like alcohol and cigarettes it is very dangerous.

  • @sali_sar5988
    @sali_sar5988 Год назад +2

    Iyalu parenjapola jeevichal life konjatteyavum

  • @josept2464
    @josept2464 Год назад +2

    Intellectual, logical talk .

  • @sanalom717
    @sanalom717 Месяц назад

    എന്തൊക്കെ പറഞ്ഞാലും ഒമറുമായുള്ള സംഭാഷണം രസകരമായിരുന്നു.

  • @abdulazizshamsudeen
    @abdulazizshamsudeen Год назад +6

    കാര്യം അറിയാതെ അഭിപ്രായം പറയുന്നത് ആരായാലും ആ അഭിപ്രായം അംഗീകരിക്കാൻ പറ്റില്ല.
    മാലയിട്ട് സ്വീകരിച്ചത് എന്തുകൊണ്ടാണ്. അത് അന്വേഷിക്കണം. അയാൾ ചെയ്‌ത തെറ്റിനെ അംഗീകരിച്ചു എന്നാണോ. അല്ല. ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് മാല ഇട്ടു സ്വീകരിച്ചത്.
    അയാൾ നിരപരാധി ആണെന്ന് അവര്ക് മനസ്സിലായത് കൊണ്ട് അവർ അയാൾക് support കൊടുത്തതാണ്.
    ,2. ജീവിത പങ്കാളി പരപുരുഷ ബന്ധത്തിലേർപെട്ടാൽ ഗുഹ്യ രോഗങ്ങൾ ഭാര്യക്ക് കിട്ടും. അതുവഴി തനിക്കും കിട്ടും. അതുകൊണ്ടാണ് ചില നിയമങ്ങളൊക്കെ സമൂഹത്തിൽ പണ്ട് മുതലേ ഉള്ളത്.

    • @reneeja5470
      @reneeja5470 Год назад +1

      പ്രൊട്ടക്ഷൻ ഉണ്ടല്ലോ

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 8 месяцев назад

      ​@@reneeja5470ഹായ്

  • @minipn8024
    @minipn8024 Год назад

    Bhariayuda friendsnodu mariada kattunna oru nanmayulla manushyananu mithrayan nammuda mikkavarum purushanmarum bariayuda makaluda okka kariam varumbol bhayankara swardhatha ullavaranu bariayudayudayum makaludayum okka bandhaggal nallathanal anuvadikkanam athanu sari marikkum kalamvara okka varoru alodum oru bandhavum Padilla annu parayana Padilla avaruda vishamaggal paguvakkan araggilum okka venda athu samoohavum manasilakkanam purushanum lady friendship akam purushanum streeyum niyandranam vittupokaruthu annu mathra ullu arudayum kudumba bandhaggal friendship karanam nasikkan Padilla athrayullu

  • @NEYMAR-zi8dv
    @NEYMAR-zi8dv Год назад

    BGM ഇന്ററോ

  • @gokulrajr7382
    @gokulrajr7382 Год назад +3

    Omar has a beautiful smile.

  • @arunmathew971
    @arunmathew971 Год назад +4

    Super duper answers! Maithreyan rocks!!!

  • @saivinayakp3125
    @saivinayakp3125 Год назад

    South,north enthu vythyasam?

  • @janardhanank6705
    @janardhanank6705 Год назад

    I like your conversation. Thank you

  • @jitheshvalappil9820
    @jitheshvalappil9820 Месяц назад

    Anything can change within seconds u r taste u life style u r possession u r wealth ur partner wealth partner status everything how can u take a decisions like this at the tome of marriage

  • @alwinjamesmathew5608
    @alwinjamesmathew5608 Год назад +3

    കിളി പോയി ഇരിക്കുന്ന ചോദ്യ കർത്താവ് on what about മലയാളി 😂😂😂😂

  • @abhijithjames3323
    @abhijithjames3323 Год назад +1

    Madhyam ishttam pole kittunund ennit arelum nirthiyo oru cheriya doubt aane😅

  • @smartbiz7532
    @smartbiz7532 Год назад

    You are a perfect men

  • @reginadapuram7289
    @reginadapuram7289 Год назад +4

    ഒരാളോട് സംസാരിക്കാൻ മിനിമം അയാളുടെ അടുത്തെങ്കിലും അവതാരകാന് വിവരം വേണ്ട 😜😜

  • @rajanm5543
    @rajanm5543 Год назад +34

    തെരുവ് നായ്ക്കളും അങ്ങനെയാണ്. ഒരെണ്ണം ചെയ്യുന്നത് മറ്റൊരെണ്ണം നോക്കി നിൽക്കും.. അതാണ് നവോത്ഥാനം.... ഇത്തരം തെമ്മാടികൾ കൂടി ആയപ്പോൾ കേരളം പാതാള കുഴിയിൽ പതിച്ചു....

    • @AB-xk4yp
      @AB-xk4yp Год назад +1

      👌

    • @rajanm5543
      @rajanm5543 Год назад

      @@AB-xk4yp 🙏🙏

    • @AB-xk4yp
      @AB-xk4yp Год назад

      @@rajanm5543 shila yugathinekkal kashtam ayi .....ethu pole ullvanmar next generation kodukkunna message enntha...??
      bharykkum bharthavinum vere bandam undenkilum oru kozhappavum illa....
      🥴🤔.swthanthryam🤔😆😆kastham...
      ethu pole ull oru 10 ennam undayal mathi thalmura nashikkum..🤔

    • @chandrankm433
      @chandrankm433 Месяц назад

      ആദ്യം അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി ജീവിക്കടോ അപ്പോൾ ഇതൊക്കെ മനസിലാവും

  • @chickumathew382
    @chickumathew382 Год назад +1

    Omarinte udhesham nadanilla 🤣
    Brilliant answers mythriyan💪🏽🫶🤩

  • @harithefightlover4677
    @harithefightlover4677 Год назад +1

    Good 😍 conversation 😍

  • @jyouthfulness2456
    @jyouthfulness2456 Год назад +1

    മദ്യം വേണ്ടവർക്ക് ഗവർൺമെൻ്റ് ഒരു കാർഡ് കൊടുക്കുകയും. ആ കാർഡ് കൊണ്ട് ഒരു വ്യക്തിക്ക് നിശ്ചിത അളവിൽ മാത്രം മദ്യം ലഭിക്കുന്ന സിസ്റ്റം ഉണ്ടാക്കുകയും ചെയ്യണം.

  • @devanparannur9313
    @devanparannur9313 Год назад +3

    ഇവൻ ഭയങ്കരനാണ് എന്നാണ് ഇവന്റെ വിചാരം... ചോദിക്കുന്നവനും 🤣🤣🤣😜😜

  • @majeedt.a4868
    @majeedt.a4868 Год назад

    Namillathavande aasanathil aalu mulachal athum oru thanalayi kondu nadakkunna paranarikale Patti enthu parayana chetta

  • @VinodKumar-wb9mz
    @VinodKumar-wb9mz Год назад +2

    അപ്പൊൾ പിന്നെ മനുഷ്യനും മൃഗവും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്?....

  • @kalladasvinod3621
    @kalladasvinod3621 Год назад +1

    Janakeeya kodathiyil jayasree thurannu paranjathanu avarkku vere relationship undennu. Pinne iyal oru divasam kayari chellumbol jayasree oru payyamoppam irikkunnathu kandu maranju ninnu ennu paranju..ippol parayunnu jayasree kku vere relationship ullathayi arivilla ennu

  • @Abhi_0909abhi
    @Abhi_0909abhi 10 месяцев назад

    Oranante bharya oru cookernte akathe kozhi annenn njan vicharikkunnu

  • @sureshdasan2529
    @sureshdasan2529 Год назад +2

    😄😄😄എല്ലാം കേട്ട് ചിരിക്കുന്ന ഒമർ സാറിനെ സമ്മതിച്ചു 😀😀ആ താടി ഒന്ന് കറുപ്പിച്ചാൽ സൂപ്പർ 😄😄😄

  • @pavithranchittakandi2913
    @pavithranchittakandi2913 8 месяцев назад

    This world is not enough..oh my Aadhisankaraa onnudi varumo..

  • @babuelite9988
    @babuelite9988 Год назад

    chodiyam chodikkunnayal oru mabdabhudhi anennu thonunnu

  • @aroonole602
    @aroonole602 Год назад +10

    ഹിത പരിശോധന നടത്തണം എന്നു പറഞ്ഞതിനു ശേഷം കുറച്ചു കാലത്തിഌശേഷം വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായി ഇന്ത്യൻ സൈന്യം റാവൽപിണ്ടി വരെ എത്തി അന്നു നടന്ന ഒത്തുതീർപ്പുകളിൽ ഐക്യരാഷ്ട്രസഭ പറഞ്ഞ കാര്യമാണ് കാശ്മീരിലെ ഹിതപരിശോധന കാലഹരണ പെട്ടതാണ് എന്ന്. ഇനി ഹിതപരിശോധനക്ക് പ്രസക്തി ഇല്ല എന്നും അതിനു ശേഷമാണ് പാക്കിസ്ഥാൻ ഹിതപരിശോധന വാദം ഉന്നയിക്കാതായത്. ഇത് ഒമറിന് ചരിത്രം വായിച്ചാൽ മനസ്സിലാക്കാം.

    • @sreekumarkc2651
      @sreekumarkc2651 Год назад

      മൈത്രേയനും മനസിലാക്കണം

    • @ajinabie
      @ajinabie Год назад

      അതിനുശേഷം ഹിതപരിശോധന നടത്തപ്പെട്ട് എത്രയോ രാജ്യങ്ങൾ ഉണ്ടായി,

    • @sreekumarkc2651
      @sreekumarkc2651 Год назад

      @@ajinabie അപ്പോൾ അങ്ങട്ട് വെട്ടി മുറിക്കില്ലേ.

  • @Abhi_0909abhi
    @Abhi_0909abhi 10 месяцев назад

    Veruthe alla iyaaalede movie ini cheylann priya paranjath

  • @akhilvanil1952
    @akhilvanil1952 Месяц назад

    Adhyam parayane kelk ennit thokki kayari vedivek omar ikka

  • @kaleekalee1331
    @kaleekalee1331 Год назад +7

    ഭാര്യക്ക് 50 വയസ്സ് കഴിഞ്ഞു കാണും അതാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്. !!! അൻപത് വയസ്സ് കഴിഞ്ഞാൽ സ്ത്രീക്ക് സെക്സ് ചെയ്യാൻ സാധിക്കുകയില്ല. !! 50 വയസ്സ് കഴിഞ്ഞാൽ ശരീരത്തിന് ആണ് ദേഹത്ത് കയറി കിടന്നാൽ ഭാരം അനുഭവപ്പെടും. !!!!

  • @dileepkv3124
    @dileepkv3124 Месяц назад

    തിരിച്ചറിവും മനോബലവും നിയന്ത്രണശേഷിയും ഒക്കെ പല വ്യക്‌തികളിൽ പല രീതിയിൽ ആണ്. അത് കൊണ്ട് തന്നെ ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കളുടെ നിരോധനം തന്നെ ആണ് വേണ്ടത്. ബലിയാടുകളെ സൃഷ്ടിക്കേണ്ട ആവശ്യം ഇല്ല.

  • @fridaymatineee7896
    @fridaymatineee7896 Год назад +1

    Omarinu ചോദ്യങ്ങൾ ചോദിക്കാനും ഉത്തരം മനസിലാക്കാൻ കഴിയുന്നില്ല

  • @Thesaint666L
    @Thesaint666L Год назад +1

    😮😮 parannupoya kili thirichu vannal vannu...😂😂

  • @അഞ്ഞൂറാന്-ഞ5ദ

    ഈ എപ്പിസോഡില്‍ പറഞ്ഞു, കുഞ്ഞിനെ ഉണ്ടാക്കിയെന്ന്😂.

    • @renjith8450
      @renjith8450 Год назад

      ഗർഭം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അറിവും, സ്വാതന്ത്ര്യവും, സാങ്കേതിക വിദ്യയും നിലനിൽക്കുമ്പോ കുട്ടിയെ ഉണ്ടാക്കി എന്ന് പറയാം.

    • @satheeshvinu6175
      @satheeshvinu6175 Год назад

      എല്ലാരും അംഗംനെത്തന്നെ, പച്ച മലയാളം പറഞ്ഞു, അല്ലേൽ ചേട്ടൻ പറ , എങ്ങനെ പറയണമായിരുന്നു ? ചുമ്മ ബ്ലാ ബ്ലാ അടിക്കല്ലേ

  • @manjukumar6801
    @manjukumar6801 Год назад +45

    അരാജകവാദികൾക്കും അവരുടെ അഭിപ്രായം പറയണ്ടേ? അതിനൊക്കെ കൊള്ളാം ഇത്തരം പരിപാടികൾ 😄😄😄

    • @sreejithvk8478
      @sreejithvk8478 11 месяцев назад

      Araajakam enna vakkinte artham raajavillaatha avastha, angane oru mandane aavashyam illa ennaanu maitreyante abhipraayam, athukondu Manju kuruvum manjaadi kuruvum pottaan oru vedi ennaanu thonunnathu😂😂😂😂

  • @irfanmuhammed5532
    @irfanmuhammed5532 Год назад

    Eid Mubarak

  • @oonix6750
    @oonix6750 17 дней назад +1

    Rollercoaster 😂😂✌️✌️✌️

  • @darknightedition3.079
    @darknightedition3.079 Год назад +2

    Mythreyan parayunath 100% ✅

  • @reenajose5528
    @reenajose5528 Год назад

    Vaaaa thurannnal. Viduvaaayatharam

  • @sanilk6396
    @sanilk6396 Год назад +20

    Maitreyante കുടുംബം സൂക്ഷ്മമായി നോക്കിയാൽ മനസിലാകും ഇദ്ദേഹത്തിന്റെ വീക്ഷണങ്ങൾ എവിടെയൊക്കെയോ പാളി പോയി എന്ന്.. പക്ഷെ ഇയാൾ അത് ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നു

    • @rejigopinathrejigopinath6968
      @rejigopinathrejigopinath6968 Год назад

      നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ കുടുംബത്തിലേക്ക് ഇത്ര സൂക്ഷ്മമായി നോക്കുന്നത്...
      മൈത്രേയൻ അയാളുടെ ചിന്താഗതിക്ക് അനുസരിച്ചാണ് ജീവിക്കുന്നത്.. അയാൾ ഒന്നും ആരിലേക്കും അടിച്ചേൽപ്പിക്കുന്നില്ല.. പക്ഷേ മറ്റുള്ളവരുടെ അല്ലങ്കിൽ സമൂഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ മയിത്രേയനെ കിട്ടില്ല...

    • @valsanta6613
      @valsanta6613 Год назад +3

      Correct analization

    • @harikrishnan680
      @harikrishnan680 Год назад

      Athu pokki pidichondu nadakanum Kure mandanmaar ivde und

    • @dodge9600
      @dodge9600 9 месяцев назад

      നാണവും മാനവും ഇല്ലാത്തവൻ്റെ പിറകിൽ ആലുകിളിച്ചാൽ അവന് അത് ഒരു നാണക്കേടായി തോന്നില്ല. അവൻ അതും ഒരു തണലായി മാത്രമേ കാണൂ.

    • @rajendranrajendran7601
      @rajendranrajendran7601 7 месяцев назад

      സത്യം ഇയാളുടെ ജീവിതം എവിടെ ആണ് മാതൃക ആകേണ്ടത് ഇപ്പൊ വലിയ കൊഴപ്പം കാണില്ല ഒരു 80 vayss🔥ആയി ഇയാൾ വർദ്ധക്യാത്തിൽ എത്തിയാൽ കണ്ടോണം

  • @chandramathykallupalathing413
    @chandramathykallupalathing413 Год назад

    Oh,മദ്യം നിയമാനുസൃതം ആക്കിയത് കൊണ്ട് വളരെ മിതമായ രീതിയില്‍ ആണ് മലയാളികള്‍ ഉപയോഗിയ്ക്കുന്നത്. ഇനി മയക്കുമരുന്ന് കൂടി നിയമാനുസൃതം ആക്കി, മിതമായി ഉപയോഗിച്ച് മലയാളികൾ ജീവിക്കട്ടെ.

  • @bennyjgabriel8572
    @bennyjgabriel8572 Год назад +4

    ഈ പാർട്ടിൽ എത്തിയപ്പോ ഒമർ ഒന്ന് ഒതുങ്ങിയിട്ടുണ്ട് 😂

  • @nevercontent9425
    @nevercontent9425 Год назад +1

    100 correct🙏🏻

  • @PradeepKumar-i5w6m
    @PradeepKumar-i5w6m Год назад

    നിങ്ങൾക്കു ബുദ്ധി. ഉണ്ട്. കമ്മ്യൂണിസം. പറയുമ്പോൾ മാത്ര o. നിങ്ങൾ റോങ് 😀😀😀good

  • @Ojistalks
    @Ojistalks Год назад +1

    അറിവ് =maithrayan

  • @west-d3k
    @west-d3k Год назад +6

    മനുഷ്യൻ എന്ന ശ്രേഷ്ഠ ജീവി മൃഗത്തിലേക് അതപതിച്ചാൽ ദേ ഇങ്ങനെയിരിക്കും... ഇയാളും കുരങ്ങനും എന്താ വെത്യാസം വാലില്ല സംസാരിക്കും അത്രേ അല്ലെ ഒള്ളു...

    • @babypk123
      @babypk123 Год назад

      വ് correct

    • @chandrankm433
      @chandrankm433 Месяц назад

      പറയുന്നത് മനസിലാവാണമെങ്കിൽ വിവരംവേണം

  • @hexxor2695
    @hexxor2695 Год назад +1

    4:01 എന്താ feel 😂

  • @shajimon-q3u
    @shajimon-q3u Год назад +5

    കുട്ടികൊടുപ്പ്കാർക്ക് ഇഷ്ടപെടും ആ ജാതി ടീം നല്ല സപ്പോർട് ചെയുന്നുണ്ട്

  • @nandanandu5155
    @nandanandu5155 Год назад +1

    ബോധമുള്ള ആരെങ്കിലും ഇന്റർവ്യൂ നു വിടാമായിരുന്നു. മൈത്രേയന്റെ അടുത്തൊക്കെ ചോദ്യങ്ങൾ ചോദിക്കുമ്പോ പറയുന്നത് മനസിലാകുന്ന ഒരാളെ ആവാമായിരുന്നു.

  • @mobilecare1829
    @mobilecare1829 Год назад

    Athe ee addiction ennu vachaal athu manishyante thakaraaranu allathe athinu karanamakunna vasthukkal alla karanam nalla chinthaagathi (may be mitrayante value of addiction alla yirikkum mattoralkku so ithokke try cheyyam )3g aayal ningal 3g aayi enikku anganallallo ennavum marupadi.ivide oru addictive vastuvine ya itra pukazhthunnath pls skip this idiozy. Chinthikkan onnum illathakunna samayath veruthe chinthikkan vendi thalakeeche chinthikkunnavar . Ningalkkanu athirvarambukal vendathu sir .

    • @mobilecare1829
      @mobilecare1829 Год назад

      Athe athe addiction ne engana niyantrikkanam .arkkum gunamillatha 10 karyam parayunnathinu pakaram gunsm ulla 1 karyam engilum parayu sir

  • @vysakhr5888
    @vysakhr5888 Год назад

    Omar lulu nte interview kanathente preshnam anu comment ittirikunnavark.. Ayal open anu ith pole but sadaranakaran choikum pole ithil choikunna aanu sadaranakark manasilakan

  • @srijithg6761
    @srijithg6761 Год назад +20

    Legalising drugs will affect badly in our society. Malayalees, basically do anything hard or go to extremes... whether it is alcohol consumption, rash driving, disobeying traffic rules etc. Never keep limits. Many murders, accidents are happening these days due to over usage of drugs.
    Innocent etho film il paranjapole- ethokke thudagi kittanalle bhudimutullu pinne angot sukamalleeee...

    • @myhighworld8675
      @myhighworld8675 Год назад

      പോലീസ് മര്യാദയ്ക്കു പണി എടുത്താൽ അത് റെഡി ആകും. Ai കാമറ വന്നപ്പോൾ ട്രാഫിക് violations കുറഞ്ഞത് കണ്ടില്ലേ ? മലയാളികൾ ഇപ്പോൾ മദ്യം ഉപയോഗിച്ച് വാഹനമോടിക്കുന്നത് 50% ഇൽ കൂടുതൽ കുറഞ്ഞിട്ടുണ്ട്. പിഴയും ലൈസൻസ് ര്ദ്ധക് ചെയ്യുന്നതും കാരണം

    • @sujans7532
      @sujans7532 Год назад +1

      Not just legalizing
      He mentioned legalizing in a controlled way

    • @srijithg6761
      @srijithg6761 Год назад +2

      @@sujans7532 there is anything like controlled legalising. Once it is legalised, things ll go like a dam blast. Even Govt would also look to gain advantage in revenue like in Alchol🤣
      Hope you heard the govt anxiety on low sales on certain beverage outlets🤣🤣🤣

    • @srijithg6761
      @srijithg6761 Год назад

      @@sujans7532 pinne malayaleekalude sthiram cliche dialogue..."eda enik onnum ayilladaa"🤣🤣🤣😆😁

    • @mobilecare1829
      @mobilecare1829 Год назад

      Athe vandiottikkunathu polle ottikkan sex indavanam puthiya thalamurayil athepole kanjavundakanam good hats 🧢 off . Vivaramillayma arudeyum kuttam allallo ithu vannupokunnathalle. Hes commonizing bad things with good .nallathum chhethayum idakalarthi upayogikkam ennannu pulliparayunnath ath pravarthikkanulla licence ennnathu avanavanu swayame thonnika ennathinte adisthanam matram good 👍🏻. Unda😅