വളരെ crct. ഞാനും ലാലിന്റെ ഒരു big fan ആയിരുന്നു. സന്മനസ്സും, ഗാന്ധിനഗറും, ചിത്രം, താളവട്ടം, ഉത്സവപിറ്റേന്ന്, ഉണ്ണികളേ, ദശരഥം, സ്‌നേഹവീട് അങ്ങനെ എത്രയോ നല്ല നല്ല പടങ്ങൾ എത്ര തവണ കണ്ടെന്നറിയില്ല. പക്ഷെ ഇപ്പോഴോ ഇട്ടിമാണി, ഗോപന്റെ ആറാട്ട്, പന്ത്രണ്ടാം മനുഷ്യൻ, കോപ്പ് കൊടചക്രം etc etc...
EDo tanikku innathe legal system tine Patti enthelum bodham undo.innu ningale bedroomilotte vilikkunna pennu naale Kali(without any physical force) ellam kazhinju parayukayaanu njan bedroom le light fix cheyan vendi vilichappam Avan vannu kalichu.enikku 10 varsham kazhinju manasillayi athe rape aarunnu ennu.angane oru pennu police node complaint cheythal next day you will be in jail
ഇത് ചിന്തയല്ല ഫിൽറ്റർ ഇല്ലായ്മയും അഹങ്കാരവും കൂട്ടിക്കുഴച്ച ഒരു സാദനം ആണ്. വയസു കാലത്ത് ഭർത്താക്കൻ മാരെ നോക്കാൻ ആണ് ചെറുപകരികളായ ഭാര്യമാരെ ആഗ്രഹിക്കുന്നത് എന്നത് അസെക്ഷ്വൽ അയ ഒരു മനുഷ്യന് മാത്രം തോനുന്ന ഒന്നാണ്. പുരുഷന്മാർക്ക് പ്രായം കുറഞ്ഞ സ്ത്രീകളോട് ആണ് കൂടുതൽ attraction തോന്നുക, അതുകൊണ്ട് തന്നെയാണ് അവരെ വിവാഹം ചെയ്യാൻ താത്പര്യപ്പെടുന്നു ഇദേഹം use വെച്ചാണ് ആളുകളെ അളകുന്നത്. അങ്ങനേതെന്നെയാണ് എല്ലാവരും എന്ന് ഇദേഹം തെറ്റായി മനസ്സിലാകുന്നു, വായിൽ തോന്നിയത് വിളിച്ച് പറയുന്നു. ചിന്താശേഷി നഷ്ടപ്പെട്ട ഒരു സമൂഹം തലകുലുക്കി എല്ലാം സമതിച്ചുകൊടുകുന്നു
എത്ര കൃത്യമായാനു consent എന്താണെന്നും ആരോടാണ് ചോദിക്കേണ്ടത് എന്നും , എങ്ങനെയാണ് ആരോടാണ് ചോദിക്കേണ്ടത് എന്നും ഇതുപോലെ പറയാൻ അത്ര നല്ല സമൂഹ്യ ബോധം വേണം. ഇവിടെയുള്ള ആൾക്കാരുടെ വിചാരാം ആരോടും പോയി consent ചോതിക്കാം എന്നാണ്. മൈത്രേയന്റെ അഭിപ്രായങ്ങൾക്ക് എന്നും നല്ല കൃത്യതയും സമൂഹ നന്മക്കു വേണ്ടിയുഉള്ള ആശയങ്ങളും ഉണ്ട്.
ഞാനിന്നു മൈത്രേയനെ നേരിൽ കണ്ടു ഷേക്ക് ഹാൻഡ് കൊടുത്തു സംസാരിച്ചു (19/12/2023) . ഒരു അറി വുള്ള പച്ചയായ മനുഷ്യനെ കണ്ടു മുട്ടി ജീവിതം ധന്യമായി ശിഷ്യൻ ഗുരുവിനെത്തേടി പോകുമ്പോൾ ഗുരു നമ്മുടെ മുന്നിൽ എത്തുന്നു എത്ര സർത്തകപരമാണ് എല്ലാം കല്പിതം അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുവാനാണ് തോന്നുന്നത്
സിനിമയിൽ തന്റെ അമ്മയെ ഉമ്മ വച്ചാലും ഭാര്യയെ ഉമ്മ വച്ചാലും മകളെ ഉമ്മ വച്ചാലും ഒരേ ഒരു ഫീലിംഗ് മാത്രം മുഖത്ത് വരുന്ന ഒരേ ഒരു നടനാണ് മോഹൻലാൽ.... ആ ഫീലിംഗിന്റെ പേരാണ്........?
അറിയാൻ ശ്രമിയ്ക്കുന്നവരോട്. നിങ്ങടെ ഭാഷയിൽ ട്രെയിനിങ് കഴിഞ്ഞ വ്യക്തിയാണ് കാര്യങ്ങൾ പറയുന്നത് വ്യക്തി എന്ന നിലയിൽ കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുക മനുഷ്യരെ സ്നേഹിക്കുക മനുഷ്യത്വം പ്രധാനം 🥰🙏
നമ്മുടെ സാമൂഹിക ജീവിതം സാധ്യമാകുന്നത് ലിഖിതവും അലിഖിതവുമായ കരാറുകളിലൂടെയാണ്. ഇത്തരം കരാറുകൾ പാലിക്കുക എന്നത് കരാറിൽ ഏർപ്പെടുന്നവരുടെ ബാധ്യതയാണ്. വ്യവസ്ഥാപിതമായ രീതിയിൽ കരാറിൽ നിന്ന് പുറത്തു കടക്കുവാനും ബന്ധപ്പെട്ടവർക്ക് അവകാശവും ഉണ്ട്. വിവാഹവും ഇത്തരം ഒരു സാമൂഹിക ഉടമ്പടി ആയി കാണേണ്ടതുണ്ട്. മൈത്രെയൻ ഈ കാര്യം അവഗണിക്കുന്നു.
സന്തോഷിക്കാൻ കഴിവൊന്നും വേണ്ട സാറേ, അതൊരു മനോഭാവമാണ്. സംതൃപ്തിയും സന്തോഷവും രണ്ടും രണ്ടാണ്. സന്തോഷവാന്മാരെല്ലാം സംതൃപ്തിയുള്ളവരല്ല, എന്നാൽ സംതൃപ്തിയുള്ളവരെല്ലാം സന്തോഷമുള്ളവരാണ്. 😊😊 ബാക്കി പറഞ്ഞതിനോടൊക്കെ ഏറെക്കുറെ യോജിക്കുന്നു.
Sawhradathangl koodi,bharyum bharthavum avarkk vere orupadu suhrthukkalym😂😂😂adipoli Sayipp polum Matti chindicondirikunnu.appo myg ude living together and detach prabodanam 😂😂😂 Achane keri aliyannum,amme keri chechinnum,chettamneyym chechiyeyum keri enthenkilum okke .. samooham vere level auenne😂😂😂 Enthin energy illa 'chithanyam 'ennthinde modern version annu (scientific)term annu energy allthe angane onnum illa ennu paranja mahan annu.Ithu pole oru 10 ennam undel society morality 😂😂 Ippo family pavithrathayym , morality muthirnnvare bahumanikkua ethonnum illakemne ullu.😂😂😂 Myg chilappoo parayunnthil chilthokke Shari thanne but ellkaryvum vizhungan pattuvella...😂😂😂.athellam ayalude anubhavavum thonnalum,sharikalum Athil koode mattullvare nadathann nokkaruth......ayalu parayunna pole Mattullvarkk (society)avravrude swathanthryam und..😂😂😂
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ആളുകൾക്ക് മനസിലാക്കാൻ ഇനിയും ഒരു 50 കൊല്ലം കൂടി എടുക്കും. ഞാൻ ടൈം ട്രാവൽ ചെയ്ത് 2073ൽ ജീവിക്കുന്നത് കൊണ്ട് എനിക്ക് മനസിലായി✌️✌️
😂 have you thought about what he is saying for even a minute? What he is says feels good partially because he is saying it with such confidence. If you actually think about it you'll realise what his problem is 😂
"ഒരാൾ സ്വപ്നത്തിൽ ഒരു കെട്ടിടം കാണുന്നു. നിമിഷം കൊണ്ടുണ്ടായ അയാളുടെ മനസ്സങ്കല്പമാണത്. എന്നാൽ അയാൾക്ക് തോന്നുന്നത് പലരും പല ദിവസം അധ്വാനിച്ച് നിർമ്മിച്ചതാണത് എന്നാണ്. പരിണാമ സിദ്ധാന്തവും ഇതുപോലെയാണ്. ഇപ്പോൾ ഞാൻ മനുഷ്യനായിരിക്കുന്നത് - അത്യന്തം ചെറിയ ജീവാണുവിൽ നിന്നും പതുക്കെപ്പതുക്കെ അഭിവൃദ്ധി നേടി വന്നതാണെന്ന് കരുതുന്നു. കാണപ്പെടുന്ന ഓരോന്നും ഒരു കാരണത്തെ പറയുന്നു. ആ കാരണത്തിന് മറ്റൊരു കാരണം പറയേണ്ടി വരുന്നു. ഇതിനവസാനമവിടെ? ഏതു പ്രശ്നത്തിനും മൂല കാരണം താനാണ്. ആ താൻ ആരെന്ന് വ്യക്തമായല്ലാതെ അന്വേഷണത്തിനവസാനമുണ്ടാവില്ല. താൻ ആര് എന്നറിയുമ്പോൾ തന്നിൽ നിന്നന്യമായി യാതൊന്നുമില്ലെന്നറിയുന്നു. എല്ലാം ആയിരിക്കുന്നത് താനാണ് എന്ന ബോധം തെളിയുന്നു. മനുഷ്യജന്മത്തിന്റെ ആത്യന്തിക ഫലം അതാണ്. എല്ലാ അന്വേഷണങ്ങളുടെയും അവസാനം ആത്മജ്ഞാനമാണ്. വേദശാസ്ത്രങ്ങളുടെ ആത്യന്തികമായ ഉപദേശവും ഇതാണ്. അവ മറ്റു തത്വങ്ങളെയും കഴിഞ്ഞകാലം, ഭാവികാലം എന്നിവയെയും കുറിച്ച് പറഞ്ഞതൊന്നും നമുക്കും പ്രത്യക്ഷമല്ല. പക്ഷേ നമുക്ക് നാം പ്രത്യക്ഷമാണ്. നാമുണ്ട് എന്നത് ആർക്കും സംശയമില്ല. അങ്ങനെയുള്ള തന്റെ ഇരിപ്പിനെ (താൻ ഉണ്ട് എന്ന് അവസ്ഥയെ) ഒരാൾ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. എങ്കിലും അന്തർമുഖനായി ഇങ്ങനെ സത്യം അറിയുന്നവർ അപൂർവമാണ്. നന്നേ കുറച്ചു പേരെ ഉള്ളൂ. ഭൂരിപക്ഷവും പ്രത്യക്ഷസത്യം അറിയാതെ ബാഹ്യോന്മുഖരായി അന്വേഷണങ്ങളിൽ മുഴുകുന്നു. അന്തർമുഖാന്വേഷണത്തിന് അഹന്ത സമ്മതിക്കുന്നില്ല. കാരണം അങ്ങനെ ചെയ്താൽ അതുവഴി അഹന്ത ഇല്ലാതാവും." - ശ്രീ രമണ മഹർഷി
Consent നേ പറ്റി പറഞ്ഞത് മനോഹരം ആയിരുന്നു. ഒരു കാര്യം കൂടി കൂട്ടി ചേർക്കാം. Consent should go both ways. അദേഹം പറഞ്ഞതിൽ അത് ഉൾചേർന്നിട്ടുണ്ട്. എങ്കിലും ആവർത്തിക്കാം ചോദിക്കുന്നത് ഒരു ജൻഡർ കൊടുക്കുന്നത് മറ്റൊന്ന് എന്ന സങ്കല്പം തന്നെ patriarchal ആണ്.
കാര്യങ്ങളെ കാര്യകാരണ സഹിതം മനസ്സിലാക്കാൻ കഴിവുള്ളവർ മൈത്രേയനെ അംഗീകരിക്കുന്നത് അടിമയോ, ചുറ്റും കറങ്ങുന്ന കാറ്റ് വീശി യന്ത്രമോ ആയത് കൊണ്ടല്ല!🤔. കൂപമണ്ഡൂകങ്ങൾക്ക് അങ്ങിനെ തോന്നിയതിൽ ഒരു അതിശയവും ഇല്ല!🤭. അവർക്ക് നടുവിരൽ നമസ്കാരം മാത്രം 🖕🤞🙏👻.
@@AB-xk4yp തനിക്ക് മൈത്രേയൻ ഈ പറയുന്നതൊന്നും മനസ്സിലാക്കാനോ, ഉൾക്കൊള്ളാനോ ഉള്ള കഴിവും, ബുദ്ധിയും, യുക്തിയും ഇല്ലാത്തത് കൊണ്ട് എല്ലാവരും അങ്ങിനെ ആണെന്ന് കരുതരുത് 🙏
Yes, Jagathy is a versatile actor, but not all the roles. Thilakan, Nedumudi Venu, and Mohanlal are natural actors and they can do any roles, but Mammootty can also attract people using his methodical acting with his hard work, sound modulation and physique. Now Mohanlal's friend Antony wants to mak money and so Mohanlal is not get to work with talented writers or directors.
ഒരു മനുഷ്യനു വേണ്ടിയ ചില ബേസിക് ക്വാളിറ്റിയില്‍ പ്രധാനമായ ഒന്നു മറ്റുള്ളവരോട് മാന്യമായി പെരുമാറുക എന്നതാണു. അത് ഇദ്ധേഹത്തിന് അറിയില്ല, അപ്പോ പിന്നെ മറ്റുള്ളവരെ ഉപദേശിക്കാന്‍ ഇങ്ങേര്‍ യോഗ്യനുമല്ല. ഇനി എപ്പോള്‍ അമാന്യമായി പെരുമാറി എന്നു ആരെങ്കിലും ചോദിച്ചാല്‍ .... ഇദ്ദേഹം പറയുന്നതു അങ്ഗീകരിക്കാതെ രണ്ടു ചോദ്യങ്ങള്‍ തിരിച്ചു ചോദിച്ചാല്‍ മതി... "പെട്ടു" എന്നു തോന്നീയാല് ഇദ്ദേഹത്തിന്റെ തനി സ്വഭാവം കാണാം. സ്വന്തം കുടുംബം പിരിച്ചു വിട്ട മഹാന്‍ വിവരക്കേട് പറയുന്നതിലും തീരെ മോശമല്ല... കിണറ്റില്‍ വീണ പുലി (മൃഗങ്ങള്‍) ദൈവത്തെ വിളിക്കില്ല അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ മാത്രമേ ദൈവത്തെ വിളിക്കാറുള്ളൂ എന്നു പറയുന്നതു കേട്ടിട്ടുണ്ട്. 😀 പിന്നെ നമ്മുടെ നാട്ടില്‍ ആരെയും (അത് ഗോവിന്ദച്ഛാമി ആണെങ്കിലും) സപോര്‍ട്ട് ചെയ്യാന്‍ ആളുകള്‍ ഒണ്ട്. ഞാനാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമാന്‍ എന്നു ഒരാള്‍ക്ക് തോന്നി കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല. ഏതായാലും മോഹന്‍ലാലും മമ്മൂട്ടിയും തല്‍ക്കാലം രക്ഷപെട്ടു.
@@kichoosjojo-lr4fm ഞാന്‍ പറഞ്ഞതിനോട് 100% ആളുകളും യോജിക്കും എന്നു ഒരിയ്ക്കലും ഞാന്‍ വിശ്വസിക്കില്ല. ഞാനെന്നല്ല ആര് എന്തു പറഞ്ഞാലും എവിടേയും രണ്ടു അഭിപ്രായം ഉള്ളവര്‍ കാണും. that's സ്വാഭാവികം. 🙂
@@kichoosjojo-lr4fm പരമാവധി റെസ്പെക്ഗ്ട് പോരാ... ഫുള്‍ റെസ്പെക്റ്റ് വേണം. പൊട്ടത്തരം അങ്ഗീകരിച്ചു കൊടുക്കുകയും വേണ്ട. പറയാനുള്ളത് എന്തും നമുക്ക് "മാന്യമായി" മറ്റൊരാളോട് പറഞ്ഞു മനസ്സിലാക്കാന്‍ സാധിയ്ക്കും. അത് ഇദ്ദേഹത്തിനു പറ്റുന്നില്ല. ഞാന്‍ ഒരു നിരീശ്വരവാദി അല്ല പക്ഷേ നിരീശ്വരവാദികള്‍ സംസാരിക്കുന്നതു ഞാന്‍ കേള്‍ക്കാറുണ്ട്. ശ്രീ. രവിചന്ദ്രന്‍ സാറിന്റെ debates ഒക്കെ ഒന്നു എടുത്തു കണ്ടു നോക്കിക്കേ... വിയോജിപ്പിനോടും മാന്യമായ രീതിയിലേ അദ്ദേഹം പ്രതികരിച്ചു ഞാന്‍ കണ്ടിട്ടുള്ളൂ. ഒരു സാധാരണ മനുഷ്യന്‍ ആണെങ്കില്‍ എങ്ങനയെങ്കിലും പ്രതികരിക്കട്ടെ, പക്ഷേ ശ്രീ. മൈത്രേയന്‍ അങ്ങനെ അല്ലല്ലോ അദ്ദേഹം അറിവിന്റെ നിറകുടം എന്നു അങ്ഗീകരിക്കുന്ന ഒരുപാട് ആളുകള്‍ക്ക് മാതൃക ആകേണ്ട ഒരാള്‍ അല്ലേ?
Sir oru samooha jeeviyanno. Sanyasimar sarvasanga parithyagikal aavannam .Nammude vikarangale control cheyyan padikkannam illengil iyal parayunna pole animal aakum
ചിരിച്ചുകൊണ്ട് ഇത്ര കോൺഫിഡൻസോടെ മണ്ടത്തരങ്ങൾ പറയുന്നു. അതൊക്കെ കേട്ട് support ചെയ്യാനും കുറേപ്പേർ. നല്ല ചോദ്യങ്ങൾ തിരിച്ചു ചോദിക്കുന്ന ആരുമായും ഈ പുള്ളി സംസാരിക്കില്ല എന്നതാണ് മറ്റൊരു സത്യം.
For someone who doesn't acknowledge a creator God, its funny you can judge someone else on an arbitrary moral standard. You'd have no standard for moral code, as it would not make any sense for an atheist
ആരു എന്ത് ചെയ്യണം എന്ന് അവനവൻ തീരുമാനിക്കും ഇയാൾ പറയുന്നത് കേട്ടാൽ ബാക്കി എല്ലാ നടന്മാരും എല്ലാം തികഞ്ഞവർ ആണെന്ന് തോന്നും തന്റെ ഉപദേശം ആരുകേൾക്കാൻ സ്വന്തം ഭാര്യയും മക്കളും കേൾക്കുന്നില്ല പിന്നെയല്ലേ മറ്റുള്ളവർ കേൾക്കാൻ കുറെ പൊട്ടന്മാർ ആയ ആൾക്കാരും
സ്ത്രീ മനസ്സിനെ കുറിച്ച് മൈത്രേയൻ പറഞ്ഞ കാര്യങ്ങൾ ശരിയ്ല്ല. പുരുഷമാരുടെയും സ്ത്രീയുടെയും തലച്ചോറ് തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് . ഹോർമോൺ വ്യതിയാനങ്ങൾ പല പ്രായങ്ങളിൽ സ്ത്രീകൾക്ക് ഒരുപാട് മാനസീക ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതൊക്കെ അഭിമുഖീകരിച്ച് പ്രവർത്തിക്കാൻ ആണുങ്ങൾക്ക് നല്ല പരിശീലനം ലഭിക്കണം. ഇനി എത്ര പരിശീലനം ലഭിച്ചാലും സത്രീകളുമായി ജീവിക്കാൻ വലിയ ബുദ്ധിമുട്ടാണ്. സ്ത്രീകളും നിസ്സഹായരാണ്.
കാഥാകൃത്ത് കഥ സൃഷ്ടിച്ച് ആ കഥാപാത്രങ്ങളെ തന്നിലേക്കാവേശിച്ച് ഭാവങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നവനാണ് നടൻ . " പൂതം പാട്ടിലെ പണ്ടാരത്തിനെയും " നടൻ എന്നു വിശേഷിപ്പിക്കാം . നായകൻ എന്ന സങ്കല്പത്തിലേക്ക് എത്തിപ്പെടുമ്പോൾ കഥയും കഥാപാത്രങ്ങളും സൃഷ്ടിയും തന്നെ വിസ്മൃതിയിലകപ്പെടുന്നു. ഒരു സ്ക്വാഡ് എന്ന കഥ കാണാനിടയായി ഇതിൽ കഥമാത്രമായിരുന്നു ശക്തിയെങ്കിൽ ആ കഥാപാത്രം എത്രത്തോളം മനോഹരമായിരുന്നേനേ ? പുലിയുടെ കഥയുള്ള ഒരു പഴയ കഥയുണ്ട് കഥയിൽ പുലി ഒരു നിശബ്ദ കഥാപാത്രമാണ് കഥ നയിക്കുന്നതാകട്ടെ ആ പുലിയും നമുക്കു മുൻപിൽ വെറുക്കപ്പെട്ട കഥാപാത്രമായി നായകനും എത്രത്തോളം മനോഹരമാണ് ആ സൃഷ്ടി. പിന്നീട് ഒരു നായക കഥാ പാത്രമായി പുലി അഥവാ നരിക്കഥ വന്നു ഇതാകട്ടെ പരസ്യം കൊണ്ടു മാത്രം ജനശ്രദ്ധയാകർഷിക്കപ്പെട്ടതും ഒരു വകയ്ക്ക് കൊള്ളില്ല നായകനെ കണ്ട് പേടിച്ചോടുന്ന നരിയും പുലിയും വില്ലൻമാരും . "സായിപ്പ് പറഞ്ഞതുപോലെ വേട്ടക്കാരായ നായകളോട് കൊല്ലപ്പെട്ട കടുവ ചെന്ന് പറഞ്ഞു കൊടുത്തതു കൊണ്ടാന്നോ നായകൾ നായകനെ കണ്ട് ഉപദ്രവിക്കാതെ മാറി നിന്നത് " ഒരു ലോജിക്കും ഇല്ലാത്ത മണ്ടൻ കഥ . "ശിക്കാരി ശംഭു "
പെൺകൾ മൊത്തം , മൊത്തത്തിൽ ശരിയാണ് എന്ന് പറയുന്നത് ശരിയല്ല. പൂവിരിഞ്ഞ് കായപിടിക്കുന്നതിൻെ ലോജിക്ക് ആണ് പെണ്ണിൻെ പ്രായക്കുറവിൻെ ഒരു കാരണം. പ്രണയാകർഷണം പെണ്ണുങ്ങൾക്കോം ബാധകമാണ്.
വളരെ crct. ഞാനും ലാലിന്റെ ഒരു big fan ആയിരുന്നു. സന്മനസ്സും, ഗാന്ധിനഗറും, ചിത്രം, താളവട്ടം, ഉത്സവപിറ്റേന്ന്, ഉണ്ണികളേ, ദശരഥം, സ്‌നേഹവീട് അങ്ങനെ എത്രയോ നല്ല നല്ല പടങ്ങൾ എത്ര തവണ കണ്ടെന്നറിയില്ല. പക്ഷെ ഇപ്പോഴോ ഇട്ടിമാണി, ഗോപന്റെ ആറാട്ട്, പന്ത്രണ്ടാം മനുഷ്യൻ, കോപ്പ് കൊടചക്രം etc etc...
അത് അങ്ങേരുടെ കുഴപ്പം അല്ല പുള്ളിയുടെ കഴിവ് ചൂഷണം ചെയ്യാൻ കഴിവുള്ള സംവിധായകരും തിരക്കഥ കൃത്തുക്കളും ഇല്ല
@@Somu-ev3wy അത് തിരിച്ചറിയാനുള്ള ബുദ്ധി അങ്ങേർക്കും ഇല്ല !
What u said about Mohanlal is absolutely correct
വേണമെങ്കിൽ കണ്ടാൽ പോരെ. ഞങ്ങൾക്ക് എല്ലാ ടൈപ്പ് സിനിമയും വേണം ഇല്ലാതെ ആരോ യൂടൂബിൽ എന്തോ പറഞ്ഞു എന്നുവെച്ച്
ഈ പകർന്നു നൽകുന്ന അറിവുകൾക്ക് ഒത്തിരി നന്ദിയുണ്ട് ആശാനേ 👏🏻👏🏻👏🏻😍😍
EDo tanikku innathe legal system tine Patti enthelum bodham undo.innu ningale bedroomilotte vilikkunna pennu naale Kali(without any physical force) ellam kazhinju parayukayaanu njan bedroom le light fix cheyan vendi vilichappam Avan vannu kalichu.enikku 10 varsham kazhinju manasillayi athe rape aarunnu ennu.angane oru pennu police node complaint cheythal next day you will be in jail
ഇങ്ങനെ ചിന്തിയ്ക്കുന്നവരായി നമ്മളൊകെ മാറിക്കഴിഞ്ഞാൽ സമൂഹം മൊത്തം സമാധാനപരമാകും. പേടിയില്ലാതെ എല്ലാവർക്കും എവിടെ വേണമെങ്കിലും വിഹരിയ്ക്കാം.🙏👏👏👌🤝👍
True 👍🏽
ഇത് ചിന്തയല്ല ഫിൽറ്റർ ഇല്ലായ്മയും അഹങ്കാരവും കൂട്ടിക്കുഴച്ച ഒരു സാദനം ആണ്.
വയസു കാലത്ത് ഭർത്താക്കൻ മാരെ നോക്കാൻ ആണ് ചെറുപകരികളായ ഭാര്യമാരെ ആഗ്രഹിക്കുന്നത് എന്നത് അസെക്ഷ്വൽ അയ ഒരു മനുഷ്യന് മാത്രം തോനുന്ന ഒന്നാണ്. പുരുഷന്മാർക്ക് പ്രായം കുറഞ്ഞ സ്ത്രീകളോട് ആണ് കൂടുതൽ attraction തോന്നുക, അതുകൊണ്ട് തന്നെയാണ് അവരെ വിവാഹം ചെയ്യാൻ താത്പര്യപ്പെടുന്നു
ഇദേഹം use വെച്ചാണ് ആളുകളെ അളകുന്നത്. അങ്ങനേതെന്നെയാണ് എല്ലാവരും എന്ന് ഇദേഹം തെറ്റായി മനസ്സിലാകുന്നു, വായിൽ തോന്നിയത് വിളിച്ച് പറയുന്നു. ചിന്താശേഷി നഷ്ടപ്പെട്ട ഒരു സമൂഹം തലകുലുക്കി എല്ലാം സമതിച്ചുകൊടുകുന്നു
മനുഷ്യ മനസ്സുകളെ ഇത്രയും മനോഹരമായി, പ്രായോഗികതയോടെ മനസ്സിലാക്കിയ ഒരു മനുഷ്യൻ..
ഒരു കാലഘട്ടത്തിന്റെ നടനായിരു മോഹൻലാൽ. എന്തു കാണിച്ചാലും ജനം കയ്യടിക്കുമെന്ന് കരുതുന്നു. എല്ലാം സഹിക്കാം , പരസ്യത്തിന്റെ പ്രകടനമാണു സഹിക്കാവയ്യാത്തത്.
എത്ര കൃത്യമായാനു consent എന്താണെന്നും ആരോടാണ് ചോദിക്കേണ്ടത് എന്നും , എങ്ങനെയാണ് ആരോടാണ് ചോദിക്കേണ്ടത് എന്നും ഇതുപോലെ പറയാൻ അത്ര നല്ല സമൂഹ്യ ബോധം വേണം.
ഇവിടെയുള്ള ആൾക്കാരുടെ വിചാരാം ആരോടും പോയി consent ചോതിക്കാം എന്നാണ്.
മൈത്രേയന്റെ അഭിപ്രായങ്ങൾക്ക് എന്നും നല്ല കൃത്യതയും സമൂഹ നന്മക്കു വേണ്ടിയുഉള്ള ആശയങ്ങളും ഉണ്ട്.
Beautiful speech ❤❤❤❤
ഞാനിന്നു മൈത്രേയനെ നേരിൽ കണ്ടു ഷേക്ക് ഹാൻഡ് കൊടുത്തു സംസാരിച്ചു (19/12/2023) . ഒരു അറി വുള്ള പച്ചയായ മനുഷ്യനെ കണ്ടു മുട്ടി ജീവിതം ധന്യമായി ശിഷ്യൻ ഗുരുവിനെത്തേടി പോകുമ്പോൾ ഗുരു നമ്മുടെ മുന്നിൽ എത്തുന്നു എത്ര സർത്തകപരമാണ് എല്ലാം കല്പിതം അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുവാനാണ് തോന്നുന്നത്
Phones number kittumo?
😂 ആ ചിരിക്ക് 100 മാർക്ക്.. ബാക്കി എല്ലാം പതിവ് പോലെ 👌
Cĺishe..! 😌
@@ShanavasShaanu Cliché എന്നാണ് 😜
@@Afsal-Nawab adiyan..!
ഇയാൾ ചിരിക്കുന്നത് കൊല ചിരിയാണ്
നിന്റെ ചിരിയോ 😡@@SukumaranVD-e8y
അറിവാണ് സ്വാതന്ദ്ര്യം 🌟
👍👍👍👍👍🙏🙏🙏
എങ്കിൽ ചെറിയൊരു അറിവ് ഞാൻ പങ്കുവെക്കട്ടെ
സ്വാതന്ദ്ര്യം അല്ല സ്വാതന്ത്ര്യം എന്നാണ്👍
താങ്കൾ മോഹൻ ലാലിനപ്പറ്റി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
മൈത്രേയൻ കേരള മണ്ണിലെ മുത്ത്❤❤❤
പറീയാ സ്വന്തം മോളേം ഭാര്യേം വരെ കൂട്ടി കൊടുത്ത് അത് കണ്ട് സായൂജ്യം അടഞ്ഞ് അത് പറഞ്ഞ് ക്ക്യാഷ് ഉണ്ടാക്കൂന്ന ഈ തായോളീ ആണോ നിന്‍റെ മുത്ത്
Note. കേരള മണ്ണ്.😂 കഷ്ടം 😅
But he had to leave India and go to the USA. Otherwise, the BjP government may put him in jail for telling the truth!
😂😂😂😂
101%❤
ഒരു കൂട്ടം ആളുകളുടെ ആത്മാർമായ പ്രവർത്തനം ആണ് വിജയം. അറിവാണ് ഫ്രീഡം മൈത്രയൻ 👍👍
ഏറ്റവും നല്ല നടൻ ജഗതി ശ്രീകുമാർ തന്നെയാണ്.. ഒരു സംശയവും ഇല്ലാതെ പറയാം...
Athe athe peedana veeran jagathy
Mammukka.....
@@aneeshthulasi886 😂
Athey vadakan veeragathayilley chandhuvum , amarathilley achoottiyum , inspector balram ellaaam jagathy cheythengil thakartheney … kashtam 😂
No. Emotional, serious scene pora angerkk
മൈത്രേയൻ again rocks...
സിനിമയിൽ തന്റെ അമ്മയെ ഉമ്മ വച്ചാലും ഭാര്യയെ ഉമ്മ വച്ചാലും മകളെ ഉമ്മ വച്ചാലും ഒരേ ഒരു ഫീലിംഗ് മാത്രം മുഖത്ത് വരുന്ന ഒരേ ഒരു നടനാണ് മോഹൻലാൽ.... ആ ഫീലിംഗിന്റെ പേരാണ്........?
അറിയാൻ ശ്രമിയ്ക്കുന്നവരോട്. നിങ്ങടെ ഭാഷയിൽ ട്രെയിനിങ് കഴിഞ്ഞ വ്യക്തിയാണ് കാര്യങ്ങൾ പറയുന്നത് വ്യക്തി എന്ന നിലയിൽ കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുക മനുഷ്യരെ സ്നേഹിക്കുക മനുഷ്യത്വം പ്രധാനം 🥰🙏
നമ്മുടെ സാമൂഹിക ജീവിതം സാധ്യമാകുന്നത് ലിഖിതവും അലിഖിതവുമായ കരാറുകളിലൂടെയാണ്. ഇത്തരം കരാറുകൾ പാലിക്കുക എന്നത് കരാറിൽ ഏർപ്പെടുന്നവരുടെ ബാധ്യതയാണ്. വ്യവസ്ഥാപിതമായ രീതിയിൽ കരാറിൽ നിന്ന് പുറത്തു കടക്കുവാനും ബന്ധപ്പെട്ടവർക്ക് അവകാശവും ഉണ്ട്. വിവാഹവും ഇത്തരം ഒരു സാമൂഹിക ഉടമ്പടി ആയി കാണേണ്ടതുണ്ട്. മൈത്രെയൻ ഈ കാര്യം അവഗണിക്കുന്നു.
സന്തോഷിക്കാൻ കഴിവൊന്നും വേണ്ട സാറേ, അതൊരു മനോഭാവമാണ്. സംതൃപ്തിയും സന്തോഷവും രണ്ടും രണ്ടാണ്. സന്തോഷവാന്മാരെല്ലാം സംതൃപ്തിയുള്ളവരല്ല, എന്നാൽ സംതൃപ്തിയുള്ളവരെല്ലാം സന്തോഷമുള്ളവരാണ്. 😊😊 ബാക്കി പറഞ്ഞതിനോടൊക്കെ ഏറെക്കുറെ യോജിക്കുന്നു.
True! Freedom provides ultimate happiness and knowledge provides freedom!
Mohanlal is like Royal Enfield you can have it or dream it ❤🎉
But Royal Enfield has lots of problems these days. Thats wat he said!!!
ഇദ്ദേഹത്തിന്റെ ബോധം ഇപ്പോഴുള്ള ചെറുപ്പക്കാർക്ക് ഉണ്ടായിരുന്നെങ്കിൽ
ചെറുപ്പക്കാർക്ക് മാത്രമല്ല എല്ലാവരിലും വേണം.
Sawhradathangl koodi,bharyum bharthavum avarkk vere orupadu suhrthukkalym😂😂😂adipoli
Sayipp polum Matti chindicondirikunnu.appo myg ude living together and detach prabodanam 😂😂😂
Achane keri aliyannum,amme keri chechinnum,chettamneyym chechiyeyum keri enthenkilum okke ..
samooham vere level auenne😂😂😂
Enthin energy illa 'chithanyam 'ennthinde modern version annu (scientific)term annu energy allthe angane onnum illa ennu paranja mahan annu.Ithu pole oru 10 ennam undel society morality 😂😂
Ippo family pavithrathayym , morality muthirnnvare bahumanikkua ethonnum illakemne ullu.😂😂😂
Myg chilappoo parayunnthil
chilthokke Shari thanne but ellkaryvum vizhungan pattuvella...😂😂😂.athellam ayalude anubhavavum thonnalum,sharikalum
Athil koode mattullvare nadathann nokkaruth......ayalu parayunna pole
Mattullvarkk (society)avravrude swathanthryam und..😂😂😂
Mooti Lal, nothing compare to ever greatest excellent 👍 Prem Nazir sir for ever 😊🎉❤
എല്ലാർക്കും അറിയുന്ന കാര്യങ്ങൾ ആരും തുറന്നു പറയുന്നില്ല എന്നുമാത്രം
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ആളുകൾക്ക് മനസിലാക്കാൻ ഇനിയും ഒരു 50 കൊല്ലം കൂടി എടുക്കും. ഞാൻ ടൈം ട്രാവൽ ചെയ്ത് 2073ൽ ജീവിക്കുന്നത് കൊണ്ട് എനിക്ക് മനസിലായി✌️✌️
സത്യമാണ്.. നാലോ, അഞ്ചോ തലമുറ ചത്തുപോകുമ്പോൾ ഒക്കെ ശെരിയാകും
ടൈം ട്രാവൽ ചെയ്താൽ പിന്നിലേക്കല്ലേ പോകുക.😅
@@vjdcricket
From Cambridge dictionary
Time travel (n.)
the idea of travelling into the past or the future
50 കൊല്ലം കഴിയേണ്ട, അത്യാവശ്യം നല്ല രീതിയിൽ വട്ടുണ്ടായാൽ മതി!
😂 have you thought about what he is saying for even a minute?
What he is says feels good partially because he is saying it with such confidence. If you actually think about it you'll realise what his problem is 😂
മൈത്രേയന്റെ പുതിയ ടീഷർട് super
Nattukar kodukunathalle😂
You're great
പുള്ളിപ്പറയുന്ന ഓരോ കാര്യങ്ങളും ശ്രദ്ധിച്ചു മനസിലാക്കാൻ ശ്രെമിച്ചാൽ പറയുന്നതെല്ലാം സത്യമാണ്
പക്ഷെ പലതും പ്രായോഗികമല്ല.
Pinne 😊 ellam satyam
22:17 23:09 pranyam illa
Venda...
24:26 24:18
Sneham sawhardam und😂😂
Otttukk marikkunilla.mytreya guru marikkumbol koode shisyare vilkumarikkum.
Lokathinu vivaram vechath eyalu janicha shesham😂😂
😊
ഇങ്ങനെയൊന്നും ഒരു സമൂഹവും നിലനിൽക്കില്ല.
ശ്രീ മൈത്രേയൻ 👍👍🌹🌹❤️🙏
"ഒരാൾ സ്വപ്നത്തിൽ ഒരു കെട്ടിടം കാണുന്നു. നിമിഷം കൊണ്ടുണ്ടായ അയാളുടെ മനസ്സങ്കല്പമാണത്. എന്നാൽ അയാൾക്ക് തോന്നുന്നത് പലരും പല ദിവസം അധ്വാനിച്ച് നിർമ്മിച്ചതാണത് എന്നാണ്. പരിണാമ സിദ്ധാന്തവും ഇതുപോലെയാണ്. ഇപ്പോൾ ഞാൻ മനുഷ്യനായിരിക്കുന്നത് - അത്യന്തം ചെറിയ ജീവാണുവിൽ നിന്നും പതുക്കെപ്പതുക്കെ അഭിവൃദ്ധി നേടി വന്നതാണെന്ന് കരുതുന്നു.
കാണപ്പെടുന്ന ഓരോന്നും ഒരു കാരണത്തെ പറയുന്നു. ആ കാരണത്തിന് മറ്റൊരു കാരണം പറയേണ്ടി വരുന്നു. ഇതിനവസാനമവിടെ? ഏതു പ്രശ്നത്തിനും മൂല കാരണം താനാണ്. ആ താൻ ആരെന്ന് വ്യക്തമായല്ലാതെ അന്വേഷണത്തിനവസാനമുണ്ടാവില്ല. താൻ ആര് എന്നറിയുമ്പോൾ തന്നിൽ നിന്നന്യമായി യാതൊന്നുമില്ലെന്നറിയുന്നു. എല്ലാം ആയിരിക്കുന്നത് താനാണ് എന്ന ബോധം തെളിയുന്നു. മനുഷ്യജന്മത്തിന്റെ ആത്യന്തിക ഫലം അതാണ്. എല്ലാ അന്വേഷണങ്ങളുടെയും അവസാനം ആത്മജ്ഞാനമാണ്. വേദശാസ്ത്രങ്ങളുടെ ആത്യന്തികമായ ഉപദേശവും ഇതാണ്. അവ മറ്റു തത്വങ്ങളെയും കഴിഞ്ഞകാലം, ഭാവികാലം എന്നിവയെയും കുറിച്ച് പറഞ്ഞതൊന്നും നമുക്കും പ്രത്യക്ഷമല്ല. പക്ഷേ നമുക്ക് നാം പ്രത്യക്ഷമാണ്. നാമുണ്ട് എന്നത് ആർക്കും സംശയമില്ല. അങ്ങനെയുള്ള തന്റെ ഇരിപ്പിനെ (താൻ ഉണ്ട് എന്ന് അവസ്ഥയെ) ഒരാൾ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. എങ്കിലും അന്തർമുഖനായി ഇങ്ങനെ സത്യം അറിയുന്നവർ അപൂർവമാണ്. നന്നേ കുറച്ചു പേരെ ഉള്ളൂ. ഭൂരിപക്ഷവും പ്രത്യക്ഷസത്യം അറിയാതെ ബാഹ്യോന്മുഖരായി അന്വേഷണങ്ങളിൽ മുഴുകുന്നു. അന്തർമുഖാന്വേഷണത്തിന് അഹന്ത സമ്മതിക്കുന്നില്ല. കാരണം അങ്ങനെ ചെയ്താൽ അതുവഴി അഹന്ത ഇല്ലാതാവും." - ശ്രീ രമണ മഹർഷി
ലാലേട്ടൻ വെറും വേസ്റ്റ് ആയി....
സെലക്ഷൻ അറിയില്ല പുള്ളിക്ക്..
നശിപ്പിച്ചു കളഞ്ഞു അയാളെ..
കൂടെ ഉള്ളവർ...
ആരുടെ ഒക്കെയോ കളിപ്പാവ ആയി ജീവിക്കുന്നു ലാലേട്ടൻ..
പൈസ കൊടുത്ത് കീ കൊടുത്താൽ കക്കൂസിന്റെ പരസ്യത്തിൽ വേണേലും അഭിനയിക്കും...
Good thinking
Consent നേ പറ്റി പറഞ്ഞത് മനോഹരം ആയിരുന്നു. ഒരു കാര്യം കൂടി കൂട്ടി ചേർക്കാം. Consent should go both ways. അദേഹം പറഞ്ഞതിൽ അത് ഉൾചേർന്നിട്ടുണ്ട്. എങ്കിലും ആവർത്തിക്കാം ചോദിക്കുന്നത് ഒരു ജൻഡർ കൊടുക്കുന്നത് മറ്റൊന്ന് എന്ന സങ്കല്പം തന്നെ patriarchal ആണ്.
Patriarchy ഒരു ഉപോൽപന്നം ആണ്.
11:10 correct....
5:39 മൈത്രേയന്റെ വീട്ടിൽ ഇങ്ങനെയായിരുന്നു. ഇന്റർവ്യൂ എടുക്കുന്നവനോട് : നിനക്കൊക്കെ വായിൽ നാക്കില്ലെടാ ഇവനൊക്കെ മറുപടി കൊടുക്കാൻ .
Mithreyen sir ❤god bless you
Maithreyante mail id kittan enthelum oru vazhiyundo guys.....pls help me.....
Maithreyante "Manushyar ariyan" ennu book online kittum athil ind
അടിമ ഫാൻസിന്റെ comments വായിക്കാൻ നല്ല രസം!!!
കഷ്ടം😢😢😢
കാര്യങ്ങളെ കാര്യകാരണ സഹിതം മനസ്സിലാക്കാൻ കഴിവുള്ളവർ മൈത്രേയനെ അംഗീകരിക്കുന്നത് അടിമയോ, ചുറ്റും കറങ്ങുന്ന കാറ്റ് വീശി യന്ത്രമോ ആയത് കൊണ്ടല്ല!🤔. കൂപമണ്ഡൂകങ്ങൾക്ക് അങ്ങിനെ തോന്നിയതിൽ ഒരു അതിശയവും ഇല്ല!🤭. അവർക്ക് നടുവിരൽ നമസ്കാരം മാത്രം 🖕🤞🙏👻.
@@Kichus_vibesഎന്ത് കഷ്ടം ! ഇത് പോലെ ഒരു ഫാസിസിസ്റ് -ൻറെ ബ്ലാ ബ്ലാ കേട്ടു ഇതാണ് സത്യം എന്ന് വിചാരിക്കുന്നവർ ഒന്നുകിൽ അടിമ അല്ലെങ്കിൽ പാൽക്കുപ്പി !!
മൈത്രേയനെ ഇഷ്ട്ടമല്ലകിൽ എന്തിനാ അവരുടെ വീഡിയോസ്, കാണുന്നെ... അവരുടെ ഫാൻസിന്റെ comments നോക്കാൻ നിക്കരുത്...
മിടുക്കൻആണല്ലോ 🙏🙏🙏
Parayunnthi oru lekkum illenne ullu😂😂
@@AB-xk4yp😂
@@AB-xk4yp തനിക്ക് മൈത്രേയൻ ഈ പറയുന്നതൊന്നും മനസ്സിലാക്കാനോ, ഉൾക്കൊള്ളാനോ ഉള്ള കഴിവും, ബുദ്ധിയും, യുക്തിയും ഇല്ലാത്തത് കൊണ്ട് എല്ലാവരും അങ്ങിനെ ആണെന്ന് കരുതരുത് 🙏
നമ്മുടെ നാട്ടിൽ തെരഞ്ഞെടുപ്പ് മൂന്ന് വർഷം കൂടുമ്പോൾ നടത്തുകയാണെങ്കിൽ നന്നായിരിക്കുമെന്ന് തോന്നുന്നു....
ഇതിലും നല്ലത് രാജാവ് ആയിരുന്നു.
ചെലവ് കൂടും രഞ്ജിത്ത്
Yes, Jagathy is a versatile actor, but not all the roles. Thilakan, Nedumudi Venu, and Mohanlal are natural actors and they can do any roles, but Mammootty can also attract people using his methodical acting with his hard work, sound modulation and physique. Now Mohanlal's friend Antony wants to mak money and so Mohanlal is not get to work with talented writers or directors.
🌹🌹🌹🌹🌹
Sir Matalprasnam vallathu uddo sirene nallathu kayipdya nallthu kazutha karaju kanikke
മയ്ത്രേയൻ നമ്മുടെ ഹീറോ
Maithreyan♥️
Modern man❤️
10:12 👌👌👌
Maitreyan❤
Jeevitha vijayam engineyanennu parayamo pls
ഇയാള് മോഹൻലാലിൻ്റെ പടം കണ്ടില്ലന്നു വച്ച് ലാലിന് എന്നാ പറ്റാൻ😂
👍
Sathyam innulla e manushyan enthanennu manasilakunnathu e madhyama pravarthakarudae question
Maitreyan 🥰🥰
സത്യം
❤ Mythreyan
About mohanlal 9:00
ഒരു മനുഷ്യനു വേണ്ടിയ ചില ബേസിക് ക്വാളിറ്റിയില്‍ പ്രധാനമായ ഒന്നു മറ്റുള്ളവരോട് മാന്യമായി പെരുമാറുക എന്നതാണു. അത് ഇദ്ധേഹത്തിന് അറിയില്ല, അപ്പോ പിന്നെ മറ്റുള്ളവരെ ഉപദേശിക്കാന്‍ ഇങ്ങേര്‍ യോഗ്യനുമല്ല. ഇനി എപ്പോള്‍ അമാന്യമായി പെരുമാറി എന്നു ആരെങ്കിലും ചോദിച്ചാല്‍ .... ഇദ്ദേഹം പറയുന്നതു അങ്ഗീകരിക്കാതെ രണ്ടു ചോദ്യങ്ങള്‍ തിരിച്ചു ചോദിച്ചാല്‍ മതി... "പെട്ടു" എന്നു തോന്നീയാല് ഇദ്ദേഹത്തിന്റെ തനി സ്വഭാവം കാണാം. സ്വന്തം കുടുംബം പിരിച്ചു വിട്ട മഹാന്‍ വിവരക്കേട് പറയുന്നതിലും തീരെ മോശമല്ല... കിണറ്റില്‍ വീണ പുലി (മൃഗങ്ങള്‍) ദൈവത്തെ വിളിക്കില്ല അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ മാത്രമേ ദൈവത്തെ വിളിക്കാറുള്ളൂ എന്നു പറയുന്നതു കേട്ടിട്ടുണ്ട്. 😀 പിന്നെ നമ്മുടെ നാട്ടില്‍ ആരെയും (അത് ഗോവിന്ദച്ഛാമി ആണെങ്കിലും) സപോര്‍ട്ട് ചെയ്യാന്‍ ആളുകള്‍ ഒണ്ട്. ഞാനാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമാന്‍ എന്നു ഒരാള്‍ക്ക് തോന്നി കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല. ഏതായാലും മോഹന്‍ലാലും മമ്മൂട്ടിയും തല്‍ക്കാലം രക്ഷപെട്ടു.
Ippol ningal parayunnathinodu yojikanpatillya.....Oreo vakum sredhichu kelku sahodara....athinu kurachu budhikoodi venam
@@kichoosjojo-lr4fm ഞാന്‍ പറഞ്ഞതിനോട് 100% ആളുകളും യോജിക്കും എന്നു ഒരിയ്ക്കലും ഞാന്‍ വിശ്വസിക്കില്ല. ഞാനെന്നല്ല ആര് എന്തു പറഞ്ഞാലും എവിടേയും രണ്ടു അഭിപ്രായം ഉള്ളവര്‍ കാണും. that's സ്വാഭാവികം. 🙂
@VinodBabuKoshy paramaavadi respectilaanu maithreyan abhimukam cheyyaaru.....pottatharam angeekarichu kodukaan vivaramulla oraallum thayyaaraavillya...ath prathikarikum...athine respect cheyyunnillya ennu thankal parayunnathu logic illyathe cmnt ittathukondu replay ayachathaanu...
@@kichoosjojo-lr4fm പരമാവധി റെസ്പെക്ഗ്ട് പോരാ... ഫുള്‍ റെസ്പെക്റ്റ് വേണം. പൊട്ടത്തരം അങ്ഗീകരിച്ചു കൊടുക്കുകയും വേണ്ട. പറയാനുള്ളത് എന്തും നമുക്ക് "മാന്യമായി" മറ്റൊരാളോട് പറഞ്ഞു മനസ്സിലാക്കാന്‍ സാധിയ്ക്കും. അത് ഇദ്ദേഹത്തിനു പറ്റുന്നില്ല. ഞാന്‍ ഒരു നിരീശ്വരവാദി അല്ല പക്ഷേ നിരീശ്വരവാദികള്‍ സംസാരിക്കുന്നതു ഞാന്‍ കേള്‍ക്കാറുണ്ട്. ശ്രീ. രവിചന്ദ്രന്‍ സാറിന്റെ debates ഒക്കെ ഒന്നു എടുത്തു കണ്ടു നോക്കിക്കേ... വിയോജിപ്പിനോടും മാന്യമായ രീതിയിലേ അദ്ദേഹം പ്രതികരിച്ചു ഞാന്‍ കണ്ടിട്ടുള്ളൂ. ഒരു സാധാരണ മനുഷ്യന്‍ ആണെങ്കില്‍ എങ്ങനയെങ്കിലും പ്രതികരിക്കട്ടെ, പക്ഷേ ശ്രീ. മൈത്രേയന്‍ അങ്ങനെ അല്ലല്ലോ അദ്ദേഹം അറിവിന്റെ നിറകുടം എന്നു അങ്ഗീകരിക്കുന്ന ഒരുപാട് ആളുകള്‍ക്ക് മാതൃക ആകേണ്ട ഒരാള്‍ അല്ലേ?
ഉദരനിമിത്തം, ബഹുകൃതവേഷം, ചെയ്യുന്ന....,. 👍
എന്നെങ്കിലും നേരിൽ കാണാൻ ഇട ഉണ്ടാകട്ടെ 🙏🙏
Athayathu mithreyan enthanenno manushyan enthayirikkanamenno ividae 99 per alkkarkkum ariyilla enthanenno nam aranennu ariyatha alkkarudae question inginirikkum
ലാലേട്ടൻ ഇന്നലെ രാത്രി കൂടി എന്നെ വിളിച്ചതേയുള്ളൂ... ഞാനിനി അഭിനയിക്കില്ലെന്നും പറഞ്ഞ്.. 🥺
ഇതൊക്കെ കൊള്ളാം പക്ഷെ ഇയ്യാൾ ആത്മീയമായ കാര്യങ്ങൾ മാത്രം പറയരുത് കാരണം അതിലയാൾക്ക് ഗ്രാഹ്യമില്ല .....എന്ന് കേൾക്കുമ്പോൾത്തന്നെ മനസ്സിലാകും .....
❤👌❤👍🏻❤🎉🍬
❤
21:38 😂😂😂
Sir oru samooha jeeviyanno. Sanyasimar sarvasanga parithyagikal aavannam .Nammude vikarangale control cheyyan padikkannam illengil iyal parayunna pole animal aakum
Freeedom ❤️❤️❤️❤️
The real añd ev Ever green actors തിലകൻ,ജഗതി ,ഒടുവിൽ, നെടുമുടി, ശങ്കരാടി,and Mammootty ❤
Mamoonji😂😂
😅😅😅😅
Manju warriar ❤
Athey vadakan veeragathayilley chandhuvum , amarathilley achoottiyum , inspector balram ellaaam jagathy cheythengil thakartheney … kashtam 😂
Guhane paranjapol ninak kondo
ചിരിച്ചുകൊണ്ട് ഇത്ര കോൺഫിഡൻസോടെ മണ്ടത്തരങ്ങൾ പറയുന്നു. അതൊക്കെ കേട്ട് support ചെയ്യാനും കുറേപ്പേർ. നല്ല ചോദ്യങ്ങൾ തിരിച്ചു ചോദിക്കുന്ന ആരുമായും ഈ പുള്ളി സംസാരിക്കില്ല എന്നതാണ് മറ്റൊരു സത്യം.
യഥാർത്ഥ പുരുഷൻ കണ്ട് പഠിക്കു കുടുംബം കലക്കികൾ
അറിവിന്റെ ഭാണ്ഡാരം മൈത്രേയൻ പ്രപഞ്ചത്തിന്റെ കീഴെ എല്ലാറ്റി നപറ്റിയും അങ്ങ് വിശദീകരിക്കുന്നു ദൈവ നിശ്ചയം
For someone who doesn't acknowledge a creator God, its funny you can judge someone else on an arbitrary moral standard. You'd have no standard for moral code, as it would not make any sense for an atheist
Clarity👌
നസീറിന്റെ നിലവാരം പോലും ഇല്ലാത്ത നടനാണ് മമ്മൂട്ടി ഷാനവാസ് പോലും എത്രയോ ഭേദം
❤🎉😮😅
ഞാൻ 😂 മൂന്നു പേരുടെ സിനിമ കാണത്തില്ല എന്ന് എന്നേ തീരുമാനിച്ചു.
ആരു എന്ത് ചെയ്യണം എന്ന് അവനവൻ തീരുമാനിക്കും ഇയാൾ പറയുന്നത് കേട്ടാൽ ബാക്കി എല്ലാ നടന്മാരും എല്ലാം തികഞ്ഞവർ ആണെന്ന് തോന്നും തന്റെ ഉപദേശം ആരുകേൾക്കാൻ സ്വന്തം ഭാര്യയും മക്കളും കേൾക്കുന്നില്ല പിന്നെയല്ലേ മറ്റുള്ളവർ കേൾക്കാൻ കുറെ പൊട്ടന്മാർ ആയ ആൾക്കാരും
മൈത്രേയനിൽ നിന്നും ഒരുപാട് padikkanund
ശെരിയായ യുക്തിവാദി, 👍👍, യുക്തിവാദി എന്ന് പറഞ്ഞു നടക്കുന്ന പലരും സംഘി വർഗീയ വാദികളാണ്, അങ്ങനെയുള്ളവരാണ് ചെങ്കിസ്കാനെ മുസ്‌ലിമാക്കുന്നത്,
സ്വയം സിനിമ നിർമിച്ചു കാണുക
സ്ത്രീ മനസ്സിനെ കുറിച്ച് മൈത്രേയൻ പറഞ്ഞ കാര്യങ്ങൾ ശരിയ്ല്ല. പുരുഷമാരുടെയും സ്ത്രീയുടെയും തലച്ചോറ് തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് . ഹോർമോൺ വ്യതിയാനങ്ങൾ പല പ്രായങ്ങളിൽ സ്ത്രീകൾക്ക് ഒരുപാട് മാനസീക ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതൊക്കെ അഭിമുഖീകരിച്ച് പ്രവർത്തിക്കാൻ ആണുങ്ങൾക്ക് നല്ല പരിശീലനം ലഭിക്കണം. ഇനി എത്ര പരിശീലനം ലഭിച്ചാലും സത്രീകളുമായി ജീവിക്കാൻ വലിയ ബുദ്ധിമുട്ടാണ്. സ്ത്രീകളും നിസ്സഹായരാണ്.
മാരക view ആണ് മൈത്രെന്റെ
Mairetran 😂 enthaada kunne നിൻ്റെ മോൾക് ഇന്ന് കളി കിട്ടിലെ 😅
ഉണ്ട് - താങ്കൾ ഒറ്റക്ക് ജനിച്ചതാ - ഞങ്ങക്ക് സംശയമില്ല.😅😅😅
മൈത്രേയൻ 👏👏👏👏👍👍👍👍💞💞💞💞
ഭാരതീയ നിയമ സംഹിതയിൽ പറയുന്ന " Mutual Consent " താങ്കൾ പറയുന്ന വിഷയവുമായി ബന്ധമുണ്ടോ?
കാഥാകൃത്ത് കഥ സൃഷ്ടിച്ച് ആ കഥാപാത്രങ്ങളെ തന്നിലേക്കാവേശിച്ച് ഭാവങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നവനാണ് നടൻ . " പൂതം പാട്ടിലെ പണ്ടാരത്തിനെയും " നടൻ എന്നു വിശേഷിപ്പിക്കാം . നായകൻ എന്ന സങ്കല്പത്തിലേക്ക് എത്തിപ്പെടുമ്പോൾ കഥയും കഥാപാത്രങ്ങളും സൃഷ്ടിയും തന്നെ വിസ്മൃതിയിലകപ്പെടുന്നു. ഒരു സ്ക്വാഡ് എന്ന കഥ കാണാനിടയായി ഇതിൽ കഥമാത്രമായിരുന്നു ശക്തിയെങ്കിൽ ആ കഥാപാത്രം എത്രത്തോളം മനോഹരമായിരുന്നേനേ ? പുലിയുടെ കഥയുള്ള ഒരു പഴയ കഥയുണ്ട് കഥയിൽ പുലി ഒരു നിശബ്ദ കഥാപാത്രമാണ് കഥ നയിക്കുന്നതാകട്ടെ ആ പുലിയും നമുക്കു മുൻപിൽ വെറുക്കപ്പെട്ട കഥാപാത്രമായി നായകനും എത്രത്തോളം മനോഹരമാണ് ആ സൃഷ്ടി. പിന്നീട് ഒരു നായക കഥാ പാത്രമായി പുലി അഥവാ നരിക്കഥ വന്നു ഇതാകട്ടെ പരസ്യം കൊണ്ടു മാത്രം ജനശ്രദ്ധയാകർഷിക്കപ്പെട്ടതും ഒരു വകയ്ക്ക് കൊള്ളില്ല നായകനെ കണ്ട് പേടിച്ചോടുന്ന നരിയും പുലിയും വില്ലൻമാരും . "സായിപ്പ് പറഞ്ഞതുപോലെ വേട്ടക്കാരായ നായകളോട് കൊല്ലപ്പെട്ട കടുവ ചെന്ന് പറഞ്ഞു കൊടുത്തതു കൊണ്ടാന്നോ നായകൾ നായകനെ കണ്ട് ഉപദ്രവിക്കാതെ മാറി നിന്നത് " ഒരു ലോജിക്കും ഇല്ലാത്ത മണ്ടൻ കഥ . "ശിക്കാരി ശംഭു "
പുലി ഒരു കഥയെ നയിക്കുന്നു അത് വിജയകരമായി തീരുന്നു . കടുവ നായകനെ പരസ്യം നയിക്കുന്നു ആശ്ചര്യം മാത്രം ബാക്കി
ഒന്നിലും വിശ്വാസമില്ലാത്ത താനൊക്കെ എന്തിനാ സിനിമ കാണുന്നെ
nattelillatha ettan
50 വർഷം അല്ല 500 വർഷമല്ല 10000 വർഷങ്ങൾ കഴിഞ്ഞാലും മനുഷ്യൻ ഒരു യാഥാർത്ഥ്യങ്ങളും മനസ്സിലാക്കില്ല
മൈത്രേയൻ അറിവിന്റെ സൂര്യൻ🙏🙏🙏
Anungal anu kooduthal consent chodhikkan badhyatha varunnath atha purushanmarude problem its nature
പെൺകൾ മൊത്തം , മൊത്തത്തിൽ ശരിയാണ് എന്ന് പറയുന്നത് ശരിയല്ല. പൂവിരിഞ്ഞ് കായപിടിക്കുന്നതിൻെ ലോജിക്ക് ആണ് പെണ്ണിൻെ പ്രായക്കുറവിൻെ ഒരു കാരണം.
പ്രണയാകർഷണം പെണ്ണുങ്ങൾക്കോം ബാധകമാണ്.
Go and see Shakeela s film
അങ്ങിനെ പറയരുത്😮
ithulettu lal 4 days jalapanam illenha ketath
സ്ത്രീകളുടെ മനസ് ആർക്കറിയാം...... 😂😂😂😂
ഫ്രോയിഡ് ന് പോലും അറിയില്ലായിരുന്നു 😅
@@infinitegrace506 😂
Iyaalkk muzhu brandhana kothukinte karyam chodichille
Ee prapanjathil thaan matram madhiyo.😅😅😅😅