നാരായണ ഗുരുവിന്റെ പ്രതിമ കണ്ടാൽ ശരിക്കുള്ള ഗുരു കരയും | Maitreyan | Exclusive Interview | Mohanlal

Поделиться
HTML-код
  • Опубликовано: 30 сен 2024
  • നാരായണ ഗുരുവിന്റെ പ്രതിമ കണ്ടാൽ ശരിക്കുള്ള ഗുരു കരയും | Maitreyan | Exclusive Interview | Mohanlal
    #Maitreyan #maithreyan #mohanlal #lalettan #Popperstopmalayalam
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Our Craft Videos Subscribe
    bit.ly/SillyCre...
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...

Комментарии • 134

  • @moideenkmajeed4560
    @moideenkmajeed4560 10 месяцев назад +10

    മൈത്രേയൻ ഒരു fighter ആണ്.. Equality ക്ക് വേണ്ടി ജീവിക്കുന്ന ആൾ ❤️🙏👍

  • @shanijaffer9332
    @shanijaffer9332 11 месяцев назад +14

    ഇങ്ങനെ വേണം ചോദ്യങ്ങൾ ചോദിക്കാൻ... 👍.പ്രോഗ്രാം കഴിയുമ്പോൾ ചോദ്യകർത്താവിനു കൂടി എന്തങ്കിലും ഒരു പുതിയ ആശയത്തെ കൂടെ കൊണ്ടുപോകാൻ കഴിയണം...

  • @snehajwala8494
    @snehajwala8494 11 месяцев назад +49

    സഫാരി ടിവി യിലെ ചരിത്രം എന്നിലൂടെ പരിപാടിയിൽ മൈത്രേയൻസാർ വന്നേ പറ്റൂ....

    • @METOOGODD
      @METOOGODD 11 месяцев назад +4

      സാധ്യതാ കുറവാ
      വന്നാൽ നന്നായിരുന്നു
      ല്ലേ 😊😊

    • @farooqueumar5945
      @farooqueumar5945 11 месяцев назад +3

      ❤️👍

    • @1239-p1k
      @1239-p1k 11 месяцев назад +3

      കാമക്കടിക്ക് ഫുരോഗമനം എന്ന് പേരിട്ട് വിളിക്കുന്നവരെ വിളിക്കുന്ന പരിപാടി അല്ല അത്.

    • @UmaLokanath
      @UmaLokanath 11 месяцев назад

      ​@@1239-p1kexactly. Who needs these kind of men in Akandabaratham...

    • @arunvalsan1907
      @arunvalsan1907 11 месяцев назад +1

      Ithu polulla themmaadikaley (Ravichandran too) kondu vannu aa channelintey standard kalayaan enthaayaalum SGK uddeshikkunnilla

  • @dileepanmp1598
    @dileepanmp1598 10 месяцев назад +2

    ഞങ്ങളെ വിഡ്ഢികളായിരിക്കാൻ അനുവധിക്കില്ലല്ലേ നിങ്ങൾ ?

  • @jithuprajith4784
    @jithuprajith4784 11 месяцев назад +7

    Vishnu ചോദ്യങ്ങൾ സൂപ്പർ ❤️❤️❤️👌

  • @chackopm5355
    @chackopm5355 8 месяцев назад +1

    മൈത്രേയൻ സാർ അങ്ങയുടെ പ്രഭാഷണങ്ങളിൽ നിന്നും നിരവധി പുതിയ അറിവുകൾ നേടാൻ എനിക്ക് കഴിഞ്ഞു അങ്ങേക്ക് എൻ്റെ അഭിനന്ദനങ്ങൾ

  • @Alibaba-hd6po
    @Alibaba-hd6po 11 месяцев назад +5

    I am from Tamil Nadu..I know Malayalam and I understand what he telling.I need ,"Manushynariyan," book in different language Tamil and Arabic language..or different languages with subtitles.

  • @johnymathew2570
    @johnymathew2570 11 месяцев назад +8

    Very high thinking

  • @VinodKumar-wb9mz
    @VinodKumar-wb9mz Месяц назад

    അയ്യോ.... വരരുത്... നിങ്ങൾക്ക് പറ്റിയ സംഘടന വേറെ ഉണ്ട്... നല്ല അടി കിട്ടുമ്പോൾ മനസ്സിലാകും....

  • @sreekumarpr7363
    @sreekumarpr7363 11 месяцев назад +6

    നിങ്ങൾ ഭാഗം ആവണം എന്നൊരു നിർബന്ധവുമില്ല.. 😏😏

  • @VinodKumar-wb9mz
    @VinodKumar-wb9mz 2 месяца назад

    ഒരു നിർബന്ധവും ഇല്ല.. ചേരാൻ പറ്റിയ ഗ്രൂപ്പുകൾ വേറെ ധാരാളം ഉണ്ട്...

  • @kvsurdas
    @kvsurdas 11 месяцев назад +7

    ആരും ഒരു തേങ്ങയുമല്ല.. ഇത് കുട്ടിക്കാലത്തു തന്നെ മനസ്സിലായതാണ്...
    ഒരിക്കൽ എന്റെ ഒരു സുഹൃത്ത്‌ അദ്ദേഹത്തിന്റെ എനിക്കറിയാത്ത ഒരു സുഹൃത്തിനെ പരിചയപ്പെടുത്തിയിട്ടു എന്നോട് പറഞ്ഞു ", ഇദ്ദേഹം നമ്മുടെ ലെവൽ ഒന്നും അല്ല, വലിയ ആളാണ്... നമ്മളോടൊന്നും ഇടപെടേണ്ട ആളല്ല "
    ഞാൻ ചോദിച്ചു " അതെയോ?! അപ്പോൾ മരിക്കുകയുമില്ലേ? "..
    പിന്നെ പുതിയയാളുടെ പൊടി പോലും കണ്ടില്ല... അന്നത്തോടെ ആ സുഹൃദ്ബന്ധവും അവസാനിച്ചു...!!..
    😂😂😂😂..
    അത് കൊണ്ട് എന്നെ സംബന്ധിച്ച് എന്റെ മുകളിൽ ആരുമില്ല...
    ഒരു സെലിബ്രിറ്റിയും ഇല്ല, ഇൻഫ്ലുവൻസറും, രാഷ്ട്രീയ നേതാവും ഇല്ല...ആൾ ദൈവങ്ങളും ഇല്ല..!
    എന്റെ താഴെയും ആരുമില്ല...
    എല്ലാം വെറുതെ മരിച്ചു പോവുന്ന ജീവികളിൽ ഒന്ന്....
    ഒരു തേങ്ങയുമില്ല.....

    • @AbhiAbhijith98
      @AbhiAbhijith98 11 месяцев назад +3

      സത്യം ബ്രോ you did it man ❤️❤️

    • @geepee6615
      @geepee6615 11 месяцев назад

      തന്നെ തന്നെ... ഇയാൾ പറയുന്നത് ഇയാൾ മാത്രം വലിയ കോനാണ്ടർ ആണ് എന്നാണ്.... ഈ പറയുന്നതിനു അപ്പുറം ചിന്തിക്കുന്ന എത്രയോ പേര് ഉണ്ട്.... കുറേ തള്ള്.... കുറച്ചു കാര്യം ഉണ്ട്.. അത്രേ ഉള്ളു

    • @VimalVKumar19
      @VimalVKumar19 11 месяцев назад +1

      😘😘correct bro

    • @jjk3240
      @jjk3240 9 месяцев назад

      I wish things were as you said. But in this world things are not as you say.

  • @bpk2802
    @bpk2802 11 месяцев назад +15

    സച്ചിൻ ടെൻഡുൽക്കർ ക്രിക്കറ്റിൽതിളങ്ങി നില്ക്കുന്ന സമയത്ത് ടെന്നീസിലെ നമ്പർ വണായ മരിയ ഷര പ്പോവക്ക് സച്ചിനെ അറിയില്ല എന്ന് പറഞ്ഞപ്പോൾ ഉണ്ടായ പുകില് ഓർത്തു പോയി. പറയുമ്പോൾ ലോകം മുഴുവൻ അറിയുമെന്ന് പറയും പക്ഷേ കായിക രംഗത്തെ ഒരു പ്രധാന താരത്തിന് തന്നെ സച്ചിനെ അറിയില്ല.

    • @seekzugzwangful
      @seekzugzwangful 11 месяцев назад +1

      സത്യം 👍

    • @RatesReviewtimes-ie1rl
      @RatesReviewtimes-ie1rl 11 месяцев назад

      അത് സച്ചിൻ പൊക്കം കുറഞ്ഞ ആളായതു കൊണ്ടാണ്😂

    • @infinitegrace506
      @infinitegrace506 11 месяцев назад +1

      ചുരുക്കം രാജ്യങ്ങൾ ഒഴിച്ചാൽ ജനപ്രീതിയുടെ കാര്യത്തിൽ ക്രിക്കറ്റ്‌ അത്ര മുന്നിലല്ല. അതത് team ക്യാപ്റ്റന്റെ പേര് പോലും അറിയാത്തവർ ചില രാജ്യങ്ങളിലുണ്ട്.
      പണ്ട് രവി ശാസ്ത്രിയെ അറിയില്ലെന്ന് ഗബ്രിയേല സബാറ്റിനി പറഞ്ഞത് വിവാദമായില്ല, കാരണം അന്ന് സോഷ്യൽ മീഡിയ പൊങ്കാല ഏർപ്പാട് നിലവിൽ വന്നിരുന്നില്ല 😂

  • @kangenmiracle
    @kangenmiracle 9 месяцев назад +1

    ബുദ്ധിക്ക് അല്പം തെളിച്ചം❤❤ അല്പം കൂടി .🎉

  • @Sunilkumar-ln8mw
    @Sunilkumar-ln8mw 11 месяцев назад +2

    ബിരിയാണിയിൽ ഉണ്ടോ?

  • @comradecomrade4988
    @comradecomrade4988 9 месяцев назад +1

    മൈത്രേയൻ 👌👌👌

  • @shyamashokan3113
    @shyamashokan3113 11 месяцев назад +1

    അപ്പോൾ ഒമർ പൊട്ടൻ ആണെന്നാണോ നിങ്ങൾ പറയുന്നത്

  • @vij505
    @vij505 7 месяцев назад

    Nee illathirikkunnathanu nallath..

  • @seekzugzwangful
    @seekzugzwangful 11 месяцев назад +2

    Very good questions bro 👍 keep it up and constantly learn and improve 🌹

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo 11 месяцев назад +1

    illel vendaa njagall undaloooo athu mathi

  • @sumeshkonnangath7157
    @sumeshkonnangath7157 11 месяцев назад +2

    മൈത്രേയൻ 👍😍

  • @devapalannair3205
    @devapalannair3205 11 месяцев назад +3

    ചിലപ്പോൾ കോമാളികളും നമുക്ക് നേരം പോകാനുപകരിക്കും.

  • @arunvk301
    @arunvk301 11 месяцев назад +5

    മേലനങ്ങാതെ തിന്ന് ജീവിതത്തിന്റെ ഫലമായി തോന്നുന്നതാണ് 😂😂😂😂

    • @sudhikhd4929
      @sudhikhd4929 11 месяцев назад

      അറിയില്ല അല്ലെ അറിയാൻ ശ്രമിക്കുക അടിമ ആവാതിരിക്കാൻ ശ്രമിക്കുക

    • @akhilv4629
      @akhilv4629 10 месяцев назад

      He is a Genetics technician.

  • @Bibin2083
    @Bibin2083 10 месяцев назад +1

    നിന്നെ വേണ്ടാ😂

  • @sunnydubai57
    @sunnydubai57 11 месяцев назад +1

    സന്തോഷം ഇല്ലാത്തതിൽ

  • @remavinod1406
    @remavinod1406 2 месяца назад

    Leave the country if not happy here.

  • @RajendranKr-j4d
    @RajendranKr-j4d 11 месяцев назад +7

    സമൂഹത്തിന് യാതൊരു ഉപകാരവും ഇല്ലാത്ത ഇരുകാലി

    • @1239-p1k
      @1239-p1k 11 месяцев назад +2

      അങ്ങനെ പറയരുത്...
      ഒരു കാമകടിയൻ സമൂഹത്തിന് എത്ര മാത്രം വിഷം ആണെന്ന് ഇയാളിൽ നിന്നും മനസിലാക്കാം...

  • @rajeshraveendran9256
    @rajeshraveendran9256 11 месяцев назад +1

    Maiiii.... threya.....

  • @pradeepsreenivasan8429
    @pradeepsreenivasan8429 11 месяцев назад +2

    മന്ദബുദ്ധിജീവി കഷ്ടം , പഴയ കാളവണ്ടി സംസ്കാരം

  • @shuhaiba.r.5215
    @shuhaiba.r.5215 11 месяцев назад +2

    My dear mythreyan… Umma

  • @harilal9756
    @harilal9756 7 месяцев назад

    സർ, അങ്ങ് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല
    പ്ലീസ് വരണം

    • @tn-vp4vz
      @tn-vp4vz 4 месяца назад

      ഇങ്ങനെ ഒരു പ്രഫുത്ത പാർട്ടിയും പറയുന്നത് കേട്ടു.

  • @sreelathasreelatha8250
    @sreelathasreelatha8250 8 месяцев назад

    99 താങ്കളുടെ അഭിപ്രായം ശരി യാണ്

  • @trakonemedia5792
    @trakonemedia5792 9 месяцев назад

    എന്റെ മീശ മൈത്രേയന്റെ പോലെ ആയി തുടങ്ങി

  • @BineeshDharmajan
    @BineeshDharmajan 11 месяцев назад +1

    precise and detailed

  • @nasarwayanad7052
    @nasarwayanad7052 9 месяцев назад

    ഞാനും ഇല്ലാ 👍👍👍

  • @Viraadan
    @Viraadan 10 месяцев назад

    Valarey santhosham

  • @sure4645
    @sure4645 11 месяцев назад +2

    താൻ വേണമെന്ന് ആരു പറഞ്ഞു

  • @prakashmuriyad
    @prakashmuriyad 11 месяцев назад +1

    ❤❤❤ maithru🎉

  • @optimus928
    @optimus928 10 месяцев назад

    😂😂

  • @sujithsr1159
    @sujithsr1159 11 месяцев назад

    Prograssive thought....

  • @pramodse
    @pramodse 11 месяцев назад

    Very good interviewer!

  • @masmedia7855
    @masmedia7855 11 месяцев назад +2

    iyaal parayunna onninum thelivillaa ellaam swentham vangathagal aanu

    • @sinoj609
      @sinoj609 11 месяцев назад +2

      ഇ ലോകത്തു എല്ലാവരും അങ്ങനെ തന്നെയല്ലേ. അതൊക്കെ തന്നെയല്ലേ എല്ലാവരും വിശ്വസിക്കുന്നത്. ഇയാൾ പറയുന്നത് ഒന്നുകിൽ നമ്മൾ നേരിട്ടു കാണുന്നു കേൾക്കുന്നു. ഇതൊന്നു ഇല്ലാത്ത കാലത്തു പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ചു പോരുന്നവർ അല്ലെ ലോകത്തുള്ള മനുഷ്യർ. അവർ പറഞ്ഞിട്ടുണ്ടോ എന്ന് പോലും ആർക്കും അറിയില്ല. എന്നാലും അവർ പറഞ്ഞതാണെന്ന് വിശ്വസിക്കുന്നു. അയാൾക്കു ഇഷ്ടമുള്ളതു അയാൾ പറയട്ടെ. അത് അയാളുടെ ലോകം.

  • @shrijith07
    @shrijith07 11 месяцев назад

    ❤👌

  • @Sundaran-lr8wc
    @Sundaran-lr8wc 11 месяцев назад

    ❤❤👍🏻👌🎉❤

  • @sivadas8433
    @sivadas8433 11 месяцев назад

    ❤❤❤👍🏼

  • @VimalVKumar19
    @VimalVKumar19 11 месяцев назад +3

    vella panikkum po chetta...

    • @sanojs5871
      @sanojs5871 11 месяцев назад +1

      ദിവസവും പണിക്ക് പോന്ന ചേട്ടന്ന് ഇദ്ദേഹത്തിന്റെ ആശയങ്ങൾ ഇടമല്ലായിരിക്കും. പക്ഷേ ചേട്ടൻ പണി എടുക്കുന്നത് കാശിന് വേണ്ടിയാണ്. പക്ഷേ ഇദ്ദേഹം പണിയെടുന്നത് കാശ് മോഹിചല്ല. താങ്കൾ താങ്കൾക്ക് വേണ്ടിയാണ് പണി എടുക്കുന്നത്. പക്ഷേ ഇദ്ദേഹം പണി എടുക്കുന്നത് സഹജീവികൾക്ക് വേണ്ടിയാണ്

    • @VimalVKumar19
      @VimalVKumar19 11 месяцев назад +1

      @@sanojs5871 ivanokke parayunnathu kettu jeevikkaruth bro...nammal aarudeyum mukalilum alla aarudeyum thazheyum alla..ivanu ariyavunna pala kaaryangalum enikki ariyilla ..ennal enikkariyavunna palathum ivanum ariyan chance illa..nammal common sense vachu jeevithathil kaaryangal cheyyuka..best luck 🤞..

    • @VimalVKumar19
      @VimalVKumar19 11 месяцев назад

      @@sanojs5871 ivanu ee videoyiloode paisa kittunnilla ennano thaangal karuthunnathu..njan 32 loka raajyangal travel cheythittund..ivan kandathinte oru 10 iratti aalkareyum kandittund ..so ivan parayunnath kelkenda kaaryam enikkilla...you can do whatever you want...i will do whatever i want 💓💓

    • @vij505
      @vij505 7 месяцев назад

      ​@@VimalVKumar19correct 💯👍

    • @HamiJoseph
      @HamiJoseph 2 месяца назад

      ​@@VimalVKumar19 അത് തന്നെ അല്ലെ അയാളും പറഞ്ഞത്

  • @askerali5794
    @askerali5794 11 месяцев назад

    Wow

  • @anandhunandhan1294
    @anandhunandhan1294 11 месяцев назад +1

    ഇവൻ ആരോ ആണ്

  • @laglorialafenishmai
    @laglorialafenishmai 11 месяцев назад

    sudapikalum sangikalum kurish fundaklum ippo otta ketta😂😂😂😂

  • @sree1010
    @sree1010 11 месяцев назад +3

    താൻ ആരുവാ??😡

    • @jayeshgopinathank
      @jayeshgopinathank 11 месяцев назад +1

      ആദ്യം താൻ ആരുവ

    • @1239-p1k
      @1239-p1k 11 месяцев назад +1

      ഭാര്യയെ കൂട്ടികൊടുക്കുന്ന പിമ്പ്

  • @citizenkane9222
    @citizenkane9222 11 месяцев назад +2

    അതിനു ഇയാൾ അഖണ്ട ഭാരതത്തിൽ വേണം എന്ന് ആരെങ്കിലും നിർബന്ധം പിടിച്ചോ 🤔

  • @nandhunandhu8784
    @nandhunandhu8784 11 месяцев назад +2

    മൈരേയൻ ♥️

    • @manojm3416
      @manojm3416 11 месяцев назад

      കണ്ണാടിയിൽ നോക്കിയോ

    • @nandhunandhu8784
      @nandhunandhu8784 11 месяцев назад +2

      @@manojm3416 നിന്റെ അച്ഛനെ നോക്കി ❤️

  • @inertiarealm
    @inertiarealm 11 месяцев назад +3

    നിന്നെ ഒരു രാജ്യത്തും കേറ്റരുത്, ബഹിരാകാശത്തേക്ക് പുറന്തള്ളാനാണ് തീരുമാനം

    • @frijofrijo6477
      @frijofrijo6477 11 месяцев назад +5

      Ninte thanthamaare vidu aadhyam

    • @inertiarealm
      @inertiarealm 11 месяцев назад

      @@frijofrijo6477 തന്തയില്ലാത്ത നീയാരെ വിടാൻ 😂😂

    • @mohankumar-be1er
      @mohankumar-be1er 11 месяцев назад +1

      സനാതനിക്ക് പൊള്ളി.

  • @vinithaanilvlog8296
    @vinithaanilvlog8296 11 месяцев назад +2

    നീ ഗുരുമന്ദിരം മാത്രമേ റോഡരികിൽ കണ്ടിട്ടുള്ളോ .....

  • @Listopia10
    @Listopia10 11 месяцев назад +2

    താൻ വേണമെന്ന് ആര് പറഞ്ഞു 😂😂... ഇതിപ്പോൾ ക്രിസ്റ്റോഫർ നോളന്റെ അടുത്ത പടത്തിൽ ഞാൻ ഇല്ലാ എന്ന് അജു വർഗീസ് പറയും പോലെ ഉണ്ട് 😂

  • @Rajesh.Ranjan
    @Rajesh.Ranjan 11 месяцев назад

    We don't want you to be here.

  • @UmaLokanath
    @UmaLokanath 11 месяцев назад

    People like you are not needed 😏

  • @shinobn616
    @shinobn616 11 месяцев назад +3

    Maithru valla koolipannikum poyikude

    • @ananthuashok5704
      @ananthuashok5704 11 месяцев назад +5

      Ni po mone athine

    • @Shiney_Listicles
      @Shiney_Listicles 11 месяцев назад +2

      Hope you are going for that.

    • @seekzugzwangful
      @seekzugzwangful 11 месяцев назад +5

      കൂലി ഇല്ലാത്ത പണി ഉണ്ടൊ സുഹൃത്തേ?

    • @sthomas5072
      @sthomas5072 11 месяцев назад +2

      To understand Maithreyan,you should have a minimum knowledge

    • @sthomas5072
      @sthomas5072 11 месяцев назад +1

      Read some books to improve your understanding about human and other animals. Maithreyan's Manusharariyan book will give us a lot knowledge.

  • @IbySabu
    @IbySabu 11 месяцев назад +4

    Poda panna kilava. 😮

    • @rejigopinathrejigopinath6968
      @rejigopinathrejigopinath6968 11 месяцев назад +11

      നീ ഉറപ്പായും ഒരു മതം തിന്ന് ജീവിക്കുന്നവനാണ്...😮

    • @optimus928
      @optimus928 10 месяцев назад

      പ്രായം വെറും അക്കമാണെന്ന് കാണിച്ച മനുഷ്യൻ.... അപ്ഡേറ്റഷൻ വേറെ level

  • @breathing...
    @breathing... 11 месяцев назад

    Chodhiyam chodikunnavan…….manasil chirichu chirichu chathu kanum

    • @arunvalsan1907
      @arunvalsan1907 11 месяцев назад

      Avanu views mathram kittiyaal mathiyallo

  • @andrewsdc
    @andrewsdc 11 месяцев назад +1

    അറിയാൻ വരുന്നവരോട് മാത്രം അല്ല അറിയിക്കാൻ വരുന്നവരോടും മര്യാദ ആകാം. എല്ലാം നിങ്ങൾക്ക് മാത്രം അല്ലല്ലോ അറിയുന്നത്. ചിലപ്പോൾ നിങ്ങളെക്കാൾ അറിവ് കുറവുള്ള ആൾ ആകും എല്ലാം അറിയാം എന്ന് പറഞ്ഞു അറിയിക്കാൻ വരുന്നത്.. അപ്പോളും മര്യാദ കാണിക്കാൻ സാധിക്കണം.. അവിടെ നിങ്ങൾ പരാജയം ആണ് Mr. മൈത്രേയൻ.. നിങ്ങൾക്ക് ഒരു റേഡിയോ പോലെ ഒരിടത്ത് ഇരുന്നു സംസാരിക്കാൻ കഴിയും.. അതിൽ പലതും ശരിയായ കാര്യങ്ങളും ആണ്.. പക്ഷെ ഒരു സംവാദത്തിന് നിങ്ങൾ പ്രാപ്തൻ അല്ല എന്ന് തോന്നി പോകുന്നു.. ഒന്നല്ല പല വട്ടം കണ്ടത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. തെറി വിളിക്കുന്നത് അത്ര മോശം കാര്യം ഒന്നുമല്ല.. ഇതിന്റെ എല്ലാം ഇടയിൽ ഒരു മര്യദയുടെ വശം ഉണ്ട്.. തെറി വിളിക്കുന്ന പലർക്കും ആകും ചിലപ്പോൾ അത് കൃത്യമായി പാലിക്കാൻ സാധിക്കുന്നത്.. തെറി വേണ്ടിടത്ത് തെറി.. മര്യാദ വേണ്ടിടത്ത് മര്യാദ

    • @sinoj609
      @sinoj609 11 месяцев назад +2

      അയാൾ ആരെങ്കിലും അടുത്തേക് വിളിച്ചു തെറി പറഞ്ഞാൽ അത് നമ്മുക്ക് സ്വീകരിക്കാം. അല്ലാതെ അയാളുടെ അടുത്തേക് ചെന്ന് ചോദിക്കുന്നവർ അയാളുടെ സ്വഭാവത്തെ മനസിലാക്കി പോകണം. അല്ലെങ്കിൽ പോകാതിരിക്കുക. അതല്ലേ ശരി.

    • @andrewsdc
      @andrewsdc 11 месяцев назад

      @@sinoj609 ഞാൻ പറഞ്ഞതും താൻ പറഞ്ഞതും ഒന്ന് തന്നെ.. ഇയാൾക്ക് സംവാദം സാധിക്കില്ല.. തെറി അങ്ങേര് പറഞ്ഞു കേട്ടിട്ടില്ല.. തെറി പറയില്ല എന്നത് വലിയ കാര്യവുമല്ല.

    • @sinoj609
      @sinoj609 11 месяцев назад +1

      @@andrewsdc വെറുതെ അങ്ങേരെ തെറി പറയുന്നതിന്റെ ഔചിത്യം എന്താണ്.

    • @andrewsdc
      @andrewsdc 11 месяцев назад

      @@sinoj609 ആര് തെറി പറഞ്ഞു.. He is arrogant and narcissistic.which is evident

  • @hariom-cl4qr
    @hariom-cl4qr 11 месяцев назад +1

    അതിനു നിങ്ങളെ ഇവിടാരും കൂട്ടിയിട്ടില്ലല്ലോ . സെക്‌സും കഞ്ചാവും മാത്രമല്ല മൈത്രെയാ ജീവിതം. മനുഷ്യൻ എന്ന കുറെ വൈകാരികതകൾ കൂടിയുണ്ട്.

    • @1239-p1k
      @1239-p1k 11 месяцев назад +1

      ഇയാളെ സംബന്ധിച്ച് ജീവിതം എന്നാൽ ഭാരയയെ കൂട്ടികൊടുക്കുക,
      മകളുടെ നഗ്നതായും മുലയും കണ്ട് ആസ്വദിക്കുക
      ഇതൊക്കെ മനസ്സിൽ ആകണം എങ്കിൽ 200 കൊല്ലം എടുക്കണം എന്നാണ് ഇയാളുടെ കാമവേരിയൻ ഫാൻസ്‌ പറയുന്നത്

  • @KLIMENTVOROSHILOV69
    @KLIMENTVOROSHILOV69 11 месяцев назад

    PLEASE DO A VIDEO ABOUT PORN INDUSTRY